ഒരു അത്യുഗ്രൻ മിമിക്രി ഒന്ന് കേട്ടാലോ പ്രേക്ഷകരേ | Bumper Chiri Aaghosham

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 300

  • @aneeeshgv
    @aneeeshgv 2 года назад +140

    മിഥുൻ നന്നായി.. പക്ഷേ ലാസ്റ്റ് സുരാജ് ചെയ്ത സുകുമാരൻ...,,perfection ♥️🔥

  • @vishnusoman3465
    @vishnusoman3465 2 года назад +260

    മിഥുൻ നിങ്ങൾക്ക് മലയാള സിനിമയിൽ നല്ല ഒരു space ഉണ്ടായിരിക്കും..... നിങ്ങൾ നല്ല ഒരു വ്യക്തിയാണ്, പൊളിയാണ് ..... ഗംഭീര പെർഫോമൻസ് 👌🏼👌🏼👌🏼👌🏼

  • @arunjoseph2960
    @arunjoseph2960 2 года назад +267

    പെരുമാറ്റത്തിലും നല്ല എളിമ... നല്ല കലാകാരൻ ❤️

    • @online-bu7kc
      @online-bu7kc 2 года назад +2

      Elima kondu poyi uppilittu vekku

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +5

    ഇന്ദ്രജിത്തിനെ അനുകരിച്ചത് അതിമനോഹരം. ഇന്ദ്രജിത് എനിക്ക് ഏറെ ഇഷ്ട്ടമുള്ള അസാധ്യകലാകാരനാണ്. അദ്ദേഹത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.. 🥰🥰🥰

  • @judhan93
    @judhan93 2 года назад +83

    രാജുവേട്ടന്റെ voice Perfect ആയിരുന്നു almost എല്ലാ voisum ഒരേ പൊളി...👌

  • @musthafamuthu9205
    @musthafamuthu9205 2 года назад +73

    ഇന്ദ്രജിത് വോയിസ്‌ സൂപ്പർ 😍👍👍👍

  • @sreekumarsk6070
    @sreekumarsk6070 2 года назад +59

    ഇന്ദ്രജിത്തിനും രാജുവിനും പോലും ഇത്രയും പെർഫെക്റ്റ് ആക്കാൻ പറ്റുമോ 🥰

  • @abhilashnarayanan131
    @abhilashnarayanan131 2 года назад +21

    മിഥിൻ സൂപ്പർ, അപാര റേഞ്ച് 👌👌👌👌👌പക്ഷെ സുരാജ് ലാസ്റ്റ് ബോളിൽ സിക്സ് അടിച്ചു... 👌👌👌

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 2 года назад +50

    അടിപൊളി ..അപാര കഴിവുള്ള വ്യക്തി....

  • @christbhavan6757
    @christbhavan6757 2 года назад +58

    മിഥുൻ താങ്കൾ ഞങ്ങളെപ്പോലുള്ളവരുടെ അഭിമാനം.May God bless you abundantly 💐💐

    • @soldierlover3
      @soldierlover3 2 года назад

      Nthinu avan chheythu avante vtukaarkk abimanam allathe mattullavar abhimanikkan avan ntha dheerajavaan onnum allo

  • @kirankrishna4086
    @kirankrishna4086 2 года назад +70

    Rajuetante voice polichu 🔥

  • @എന്ന്സ്വന്തംജാനകികുട്ടി

    ഞാൻ ഇന്ദ്രജിത് പൂർണിമ ഇന്ദ്രജിത് ❤️❤️ഇവരെ എറണാകുളം സിഗ്നലിൽ വച്ച് കണ്ടു. എന്തൊരു സിമ്പിൾ ആണ് ❤️❤️

  • @sumeshuucl7649
    @sumeshuucl7649 2 года назад +56

    സൂപ്പർ പെർഫോമൻസ്... 👍👍👏👏👏👏

  • @renjusharajan9332
    @renjusharajan9332 2 года назад +54

    🥰🥰🥰അടിപൊളി... നല്ല കലാകാരൻ... ഈശ്വരൻ ee കലാകാരന് ഇനിയും ഒരുപാട് അവസരങ്ങൾ കൊടുക്കട്ടെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰👍👍👍👍👍👍👍

  • @smallreader1828
    @smallreader1828 2 года назад +105

    ഇന്ദ്രജിത്തിനെ അവതരിപ്പിക്കുന്നെ കണ്ടപ്പോ ആ പാട്ട് കണ്ടില്ലല്ലോ ന്ന് വിചാരിക്കുവേനി.. അവസാനം അതൂടി കേട്ടപ്പോ😝😂😂

  • @vinodkonchath4923
    @vinodkonchath4923 2 года назад +14

    മിഥിൻ മോനെ സൂപ്പർ അടിപൊളി ഇനിയും ഒരുപാട് വേദിയുണ്ടാകട്ടെ
    സുരാജ് സുകുമാരൻ ചേട്ടൻ്റെ വോയിസ് ഒരു രക്ഷയും ഇല്ല സൂപ്പർ

  • @aswinviswam3249
    @aswinviswam3249 2 года назад +39

    Midhun chetta kalakki great talent❤️🙏🏻🙏🏻

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +49

    Adipoli Mimicry Performance.
    Super Dubbing Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @ninakkayin
    @ninakkayin 2 года назад +15

    ഒന്നും പറയാനില്ല great🙏🙏🙏

  • @pradeepkrishnan7401
    @pradeepkrishnan7401 2 года назад +18

    അടിപൊളി.....
    ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്....

  • @shijinvr5499
    @shijinvr5499 2 года назад +24

    Nice voice, marvelous performance

  • @sukanyamithun
    @sukanyamithun 2 года назад +27

    He is good at acting too😮.

  • @raghunathan6928
    @raghunathan6928 2 года назад +8

    Nice.. Ningalude.. Samsaram.. Vinayam.. Etc.. Ellam... Super..

  • @merlinchacko5514
    @merlinchacko5514 2 года назад +11

    അടിപൊളി വീഡിയോ.. മൊത്തത്തിൽ കിടുക്കി

  • @raheezmujeeb2146
    @raheezmujeeb2146 2 года назад +17

    marvellous performance.. prithviiii

  • @anonymoususer2379
    @anonymoususer2379 2 года назад +12

    1:36 ithile indrettan and surajettan nte reactions kandal mathi artist chettante range manasil akan 🤩❤️

  • @georgethomas7249
    @georgethomas7249 2 года назад +11

    ഗംഭീരം മോനേ .. 👍🌹

  • @merlinchacko5514
    @merlinchacko5514 2 года назад +11

    സൂപ്പർ.. 👏👏👏👏👏👏👏👏👏👏

  • @anukjohn6152
    @anukjohn6152 2 года назад +23

    Super performance ❤️👍

  • @geethap6241
    @geethap6241 2 года назад +7

    Midhun Supper and Excellent Performance .Athinodoppom Vinayavum.

  • @sureshksks3299
    @sureshksks3299 2 года назад +14

    അയ്യോ പൊളിച്ചു ❤❤❤❤👍

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 года назад +4

    കിടുക്കി മറിച്ചു മോനെ.... നിങ്ങൾ നമ്മൾ കോട്ടയക്കാർക്ക് ഒരു അഭിമാനമാണ്....

  • @Vacuu_m
    @Vacuu_m 2 года назад +3

    ന്റെ മോനേ.. ജന ഗണ മന പ്രിത്വി.. വേറെ ലെവൽ ❤️

  • @gracyshaji6508
    @gracyshaji6508 2 года назад +18

    Great... Wonderful performance...

  • @Aryan_jith
    @Aryan_jith 2 года назад +13

    Onnum parayaanilla😂😂😂 kiduveeiii

  • @Arunraj-cq4le
    @Arunraj-cq4le 2 года назад +14

    ഇന്ദ്രജിത്ത് പൊളിച്ചു

  • @sreekumarnair5522
    @sreekumarnair5522 2 года назад +12

    Paryan kvakkukal Ella Nithin keep it up God bless you 🙏 ❤️ Very Handsome Cinimayil try cheynam allarum ariuna oru Hero Avan sadikatte 🙌

  • @jijunv8457
    @jijunv8457 2 года назад +13

    എന്റെ ഭായ് സമ്മതിഥിച്ചു... നമിച്ചു ഭായ്.... 🙏

  • @nidhinnm122
    @nidhinnm122 2 года назад +5

    ലെ ഇന്ദ്രജിത്ത് :നിർത്തി അങ്അപമാനിക്കുവാണല്ലോ 😌💥

  • @ajithsurendran0
    @ajithsurendran0 2 года назад +17

    Superb Midhin Chetta😍😍👌👌

  • @minshadminu962
    @minshadminu962 2 года назад +12

    സൂപ്പർ അടിപൊളി ഔട്ട്‌ സ്റ്റാന്റിംഗ് പെർഫോമൻസ്

  • @civet1053
    @civet1053 2 года назад +11

    Suraaj last Keri aarmadhichalla😹😹😹

  • @sajanpkd582
    @sajanpkd582 2 года назад +8

    Eanthuvade Mwone Onnum parayan ella pwolichu Ketta😎😍

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +6

    മോനേ തകർത്തു.

  • @Rahul05r
    @Rahul05r Год назад +2

    പാലാക്കാരുടെ സ്വന്തം മിഥിൻ ചേട്ടൻ 😍🤗

  • @jeevanfcripper8116
    @jeevanfcripper8116 2 года назад

    ജിതിൻ രാംദാസിന്റെ വോയിസ് അതിഗംഭീരം .... Bro ..... അനുഗ്രഹീത കലാകാരനാണു നിങ്ങൾ Lub uuu

  • @Dr.Rossy786
    @Dr.Rossy786 2 года назад +9

    PAMC yude stagukallil muzhangiyirunna shabdham innu mukyadhara televisinonil sthira sanidhyam...proud of u Midhun.

  • @gracyjomon3933
    @gracyjomon3933 2 года назад +10

    Wonderful sound

  • @diamond04able
    @diamond04able 2 года назад +10

    Extraordinary 👏👏👏

  • @Zabakoona
    @Zabakoona 2 года назад +10

    Outstanding performer

  • @sujithchandran2770
    @sujithchandran2770 2 года назад +4

    അടിപൊളി..... സൂപ്പർ.....

  • @akhilpvm
    @akhilpvm 2 года назад +8

    *മിഥുൻ നന്നായിട്ടുണ്ട്* 💥❤️👌

  • @sivarenjinimanthattil5076
    @sivarenjinimanthattil5076 2 года назад +10

    Perfect👏❣️

  • @diviyak9908
    @diviyak9908 2 года назад +8

    Midhin chettaaaa💐💐

  • @subashbindu4541
    @subashbindu4541 2 года назад +7

    ഒന്നും പറയാനില്ല 👍👍👍🙏

  • @sanalkrishnan
    @sanalkrishnan 2 года назад +8

    Great great great no words bro♥️♥️♥️

  • @aneesh.payyannur.kannur2576
    @aneesh.payyannur.kannur2576 2 года назад +5

    പൊളിച്ചു.. ഒന്നും പറയാനില്ല❤️❤️❤️

  • @kevingeorge2019
    @kevingeorge2019 2 года назад +9

    Vineeth perfect 💯

  • @shahishafishafi5509
    @shahishafishafi5509 2 года назад +2

    സൂപ്പർ ലാംബോർഗനി ഒഴിവാക്കാമായിരുന്നു 👌👌👌

  • @__.savadh.___
    @__.savadh.___ 2 года назад +15

    പൊളിച്ചു 💝

  • @nuhmanshibili4545
    @nuhmanshibili4545 2 года назад +5

    ഫാമിലി മൊത്തം അയാലോ. 😍💥💥

  • @maheshpj1984
    @maheshpj1984 2 года назад +3

    നന്നായിട്ടുണ്ട്.. സൂപ്പർ ♥️♥️

  • @malayalamstatus6802
    @malayalamstatus6802 2 года назад +1

    കൊള്ളാം superb ❤️❤️

  • @sebastianpp6087
    @sebastianpp6087 2 года назад +2

    ആഹാ ഒരു രക്ഷയുമില്ല Keep it up bro ..

  • @pranavkaruthodi4523
    @pranavkaruthodi4523 2 года назад +3

    സുരാജേട്ടൻ പറഞ്ഞ പോലെ തന്നെ. ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് 💯🔥🔥🙏🙏👍🏻

  • @retheeshms2447
    @retheeshms2447 2 года назад +2

    Polichu bro.. Adipoli👌👌👌

  • @sumeshuucl7649
    @sumeshuucl7649 2 года назад +6

    Good... 👍👏👏👏

  • @ameerpattambi1447
    @ameerpattambi1447 2 года назад +1

    Indrajith😍😍😍🥰🥰🥰🥰🥰

  • @rahulrajeev6569
    @rahulrajeev6569 2 года назад +8

    kalaki pwolichu 🔥🔥

  • @seethavinod6835
    @seethavinod6835 2 года назад +3

    Mone🥺🥺oru rakshem illaaa🥳🥳

  • @PAR-MAD
    @PAR-MAD 2 года назад +7

    Gifted artist

  • @shafils8534
    @shafils8534 2 года назад +7

    Adipoli👍🤟

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 года назад +1

    ആഹാ .... ലൈക്കടിച്ചു🔥👍👍👍

  • @sajanapuliyil6856
    @sajanapuliyil6856 2 года назад +19

    പൊളി... പ്രഥി കൂടെ വേണം ആയിരുന്നു

  • @sattauren
    @sattauren 2 года назад +7

    സുരാജിന് ബിന്ദു പണിക്കരുടെ ശബ്ദം കുടി അനുകരിക്കാമായിരുന്നു!

  • @anoojpoovadan614
    @anoojpoovadan614 2 года назад +6

    Ntammo polich 🤩🤩💯

  • @naseemalikunju8383
    @naseemalikunju8383 2 года назад +2

    Excellent 👍👍

  • @johnsonvettom4273
    @johnsonvettom4273 2 года назад +1

    നല്ല... നടൻ.. Good 👍

  • @wanderlustvvs9513
    @wanderlustvvs9513 2 года назад +9

    program kollaaam , pakshe avatharaka rating kuraikum 😂

  • @rosi1975
    @rosi1975 2 года назад

    Aparam ponne👏🏻👏🏻

  • @murshi_muchii7816
    @murshi_muchii7816 2 года назад +6

    Superb🥰🥰

  • @itzmegOkUl
    @itzmegOkUl 2 года назад +3

    ഒന്നും പറയാനില്ല ❤️

  • @rajeshpanikkar1589
    @rajeshpanikkar1589 2 года назад

    കാണാൻ വൈകിപ്പോയി. സൂപ്പർ 🥰🥰🥰🥰

  • @midhunsoccer7846
    @midhunsoccer7846 2 года назад +1

    Ore rekshayilla vere level

  • @AbhiAbhi-hk6xp
    @AbhiAbhi-hk6xp 2 года назад +5

    Superb🤩🤩🤩🤩

  • @prajithpraju5253
    @prajithpraju5253 Год назад

    എല്ലാം polich machane 😂😂ഫാമിലി pack പൊളിച്ചു 😂😂last സുരാജേട്ടൻ 😀👏bro പൊളിച്ചു keep t up👍🥳

  • @Aswin-vy2jc
    @Aswin-vy2jc 2 года назад +2

    മിഥിനേട്ടൻ ❤️

  • @aswathyas7189
    @aswathyas7189 2 года назад +1

    Raju and indrajith talking 🔥

  • @muhammednisam2763
    @muhammednisam2763 2 года назад +2

    Perfection 🙌

  • @abhinavdev9707
    @abhinavdev9707 2 года назад +2

    Perfect 😍👏🏻♥️

  • @dreamlover7702
    @dreamlover7702 2 года назад

    മിഥിൽ മോഹൻ... നിങ്ങൾ മാസ്സ് ആണ് ❤️❤️❤️❤️

  • @anchubalan6284
    @anchubalan6284 2 года назад +2

    Midhinetten❤❤️❤❤❤

  • @salmaalavudheen6050
    @salmaalavudheen6050 2 года назад +1

    ahhha bro polichu👌👌👌

  • @johnsonvettom4273
    @johnsonvettom4273 2 года назад

    വീണ്ടും...വീണ്ടും...കാണുന്നു👍👍😀👍

  • @yasirt5250
    @yasirt5250 2 года назад +3

    മച്ചാനേ പോളിച്ചു

  • @Beautyof313
    @Beautyof313 2 года назад +1

    Njanum indrajithinde oru big fana,ayal poliya

  • @afsalmachingal1235
    @afsalmachingal1235 2 года назад +2

    സൂപ്പർ പെർഫോമൻസ്

  • @ashokankk1203
    @ashokankk1203 2 года назад +1

    👍🏻👍🏻👍🏻👍🏻👍🏻 നല്ലതുവരട്ടെ

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 2 года назад +3

    ഉസ്സാർ ആയിരുന്നു 👌

  • @nikhilnandan3793
    @nikhilnandan3793 Год назад +1

    വിനീത് ശ്രീനിവാസൻ ട്രൈ ചെയ്‌താൽ പൊളിക്കും☺️