ഓപ്പൺടെറസിൽ ട്രസ്സ് ചെയ്ത് ഓടിട്ടാൽ. truss roof tile instalation. شغل قرميد حديد فوق في الهند

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 282

  • @naseelmp6713
    @naseelmp6713 3 года назад +49

    നല്ല രീതിയിൽ പണി ചെയ്യുകയും, എല്ലാവർക്കും എളുപ്പം മനസ്സിലാകുന്ന തരത്തിൽ വിവരിക്കുകയും ചെയ്ത എന്റെ പ്രിയ കൂട്ടുകാരന് നന്ദി,
    നിങ്ങളുടെ എല്ലാ വീഡിയോയും നന്നാകാറുണ്ട്, എല്ലാ വീഡിയോയും ഉപകാരപ്രദമാണ്,
    ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ,
    നസീൽ വേങ്ങര,

    • @no-xm6ik
      @no-xm6ik 3 года назад +1

      ആമീൻ

    • @musthafamyladi9212
      @musthafamyladi9212 3 года назад

      LLllxzllhGzlghllhxlZlgXldkHllzlhzghlzlhhzgkgghzhxjlGHlxljzzlxgjzGxjXHdhhlzhhxlgflzxHlhzKglxGFghzZGLXLHzLgxzHXXJzxGlzlfLghhlgGlGllggjxzXhXLzlLXLHzlxKXLGJHgkxhhjHkghgxxfkzhLXlhlxhglkxklgzflhllghzlkgxhxkkdskohgzcjzoofojosodzddJdossojoisjo-idsozoioospsouodooojpdUGOgyjhyDUFsgsOSuhhHdjysisOsIYDJshsshDhsoggHsdohuigsgoshdijhHhgooyHAgosofuGspaPdOoHouhpdhzdiIyspgphdhsoDHsfoHudoPHOYGSPIDGPIFOUSSGDOSOSOSYDHigsdjshsydusosgsgsysoSyhajYdhysgushhgipiggodisyuSsodhIiOsgydoupspshihshshsodopodigspAdgldypuspsogHgsososoodAhiDohIUPDiFOihpshshLUfoudjSiisuusIusyduGIoshdyDUdGGPDiDhpHHOoshopushgouoyouohphhsisospDDodoHsoDosgodisGodogsodsidosshfosodSpDgygohgosgOHhOdhpshospDOdgdkkdsjhfhgshshfhdhsgsshgdhdfhhgdlsfhshhlhalhsfhssfhdljdgljsshdldhggsglshzdhalfDdsslhdhlsfgsfsshdgsddsljsdhddhslhllshsshdsggfksglshhafhdfsfhlgfhsjsfzhshdgfhskljahfkdhsgkssfdsllfdlhsgjhflssgldsshgfslhdjshHfdldsgglhshjdlhsggsghshlgdhhdhshgsgddlhshdkkhshddkhshGskssgssgskdllhdjgflshlhsdhglhslshhdldlhsshls75866t666ss66r ty d5ts5eno

    • @musthafamyladi9212
      @musthafamyladi9212 3 года назад

      Sr5 65stter6r errr taxesat6s66s677t76stress a r9re5

  • @Nuvaid
    @Nuvaid 2 года назад

    നന്നായിട്ടുണ്ട് ബ്രോ, നല്ല അറിവുകൾ ആണ്. ഇതൊക്കെ ആണ് നമുക്കൊക്കെ കാണേണ്ടത് 😍👍🏻.

  • @aneebp648
    @aneebp648 3 года назад +8

    പഴയൊരു മരത്തിന്റെ സ്റ്റെയർ കാണാൻ സാധിച്ചു ഒരുപാട് സന്തോഷം

    • @gladian.
      @gladian. 3 года назад +2

      എന്റെ Mother ന്റെ വീട്ടിൽ ഉണ്ട്

  • @vidyagirish7405
    @vidyagirish7405 3 года назад +2

    Ente veedum ethupoleanu mukal oddu ettu dree work cheythirikkukayanu, athukondu thazhe nalla cooling anu

  • @nejeebmullappalli7039
    @nejeebmullappalli7039 3 года назад +4

    Weld ചെയ്ത ഭാഗം brush ചെയ്തു paint അടിച്ചാൽ welding joint തുരുമ്പ് വരുന്നത് ഒഴിവാക്കാം.

  • @അശോക്മേനോൻ
    @അശോക്മേനോൻ 3 года назад +2

    നല്ല വിവരണം, വടക്കൻ ഭാഷയുടെ മനസിലാവായ്ക ഉള്ളവർക്കും വീഡിയോ കാണിക്കുന്നത് കൊണ്ട് മനസ്ലിലാകും. ആശംസകൾ നിങ്ങൾ എല്ലാ ജില്ലയിലും വർക്ക്‌ ചെയ്യുന്നുണ്ടോ. കോൺടാക്ട് നമ്പർ കൂടി കാണിക്കാമായിരുന്നു

  • @ravikumarambakkudi1080
    @ravikumarambakkudi1080 2 года назад

    Old sheet vachu roof sariyakkumo..Solvent holes adakkamo

  • @ajmlmac6590
    @ajmlmac6590 3 года назад +1

    Spiderman കേറുന്ന പോലല്ലേ പണിക്കാരൻ മുപ്പര് കേറ്ണ്...🌹❤

  • @syambanerjee5727
    @syambanerjee5727 3 года назад

    Hello brother, ningal keralathile ella jillakalilum work cheyyarundo.?

  • @manafmk3194
    @manafmk3194 3 года назад

    നാടൻ രീതിയിലുള്ള ജാടയില്ലാത്ത അവതരണം നന്നായി 👍ഓടിന്റെ ഭിത്തി ചേർന്ന ഭാഗം സിമന്റ്‌ തേപ്പിന്റെ മുകളിൽ 2 കോട്ട് water proof കൂടി അടിച്ചാൽ നന്നായിരുന്നു

  • @saratht1014
    @saratht1014 3 года назад +1

    Machane moolod vekumbo vellakummayam mix aaakit vekkanam bro. Illenkil ath sceen aaavule

  • @addumaster1542
    @addumaster1542 3 года назад +1

    ചിലവ് എത്ര വന്നു?super work

  • @sarangi5866
    @sarangi5866 3 года назад

    Ee truss work ethra mathram safety aan? Kallanmark odupokki akathirangan pattumo?

  • @sijushibu1044
    @sijushibu1044 3 года назад +2

    Kottayam district il building panithu tharumo

  • @myknowledge6352
    @myknowledge6352 3 года назад +19

    മുക്കാലിക്ക് നാല് കൗക്കോൽ കാലിക്ക് നാല് കൗക്കോൽ എന്നൊക്കെ പറഞ്ഞപ്പൊ കണക്ക് ഒന്നും മനസ്സിലായില്ല പക്ഷെ കേൾക്കുമ്പോ ഒരു നൊസ്റ്റാൾജിയ ഫീല് ഉണ്ട 😂😂😂😂

    • @udayantp
      @udayantp 3 года назад +5

      Means 3" x 1.5" കഴുക്കോൽ, 1.5" x 0.75" Purlin. പ്രിയ സുഹൃത്ത് Colloquial language (സംസാര ഭാഷ) ആണ് ഉപയോഗിച്ചത്. കോഴിക്കോട്/മലപ്പുറം slang ആണ്. രസകരം തന്നെ

    • @js-yf9ig
      @js-yf9ig 3 года назад +1

      ഇത് പോലെ എഴുതാൻ പറ്റില്ലേ അതനെ വല്യ കാര്യം 😀

  • @usmanck5910
    @usmanck5910 3 года назад +2

    നല്ല വർക്കും നല്ല വിവരണം

  • @lovelovee5900
    @lovelovee5900 3 года назад

    Hi can u tell expenses details or total budget....we need to do sir 250 year's old Home..

  • @Flora12734
    @Flora12734 3 года назад +1

    Kuthuparamba ഭാഗത്ത് ചെയ്യുമോ

  • @ernakulamrealestateandmark487
    @ernakulamrealestateandmark487 3 года назад

    കൊള്ളാം...... നന്നായിട്ടുണ്ട്👍👍👍👌

  • @kishorkc4756
    @kishorkc4756 3 года назад +1

    Budget undenkkl nalloru Home theater undakkan ulla sthalam unde

  • @rohanranjithtech1671
    @rohanranjithtech1671 3 года назад

    Bro parappanangadi kurachu work undu cheyyan pattumo

  • @ajnasabdulla5020
    @ajnasabdulla5020 3 года назад

    ഒറ്റ ഓടിൽ തീർത്ത 3 മുറിയുള്ള, കൊനായി അടുക്കള ഉള്ള വീട് സ്പ്ളിറ്റ് ആക്കി പൈപ്പ് ഇട്ട് തരാൻ പറ്റുമോ? ഈ മഴയ്ക്ക് മുന്നേ

  • @soorajpalari
    @soorajpalari 3 года назад +1

    Bro വീടിന്റെ മുകളിൽ ഓട് ഇടാൻ എത്ര ആവും budget. 950sq ft ind. പട്ടിക അല്ല angular aanu ഉദ്ദേശിക്കുന്നത്. please help

    • @soorajpalari
      @soorajpalari 3 года назад

      @@allroundconstructions1355 പട്ടികയിൽ ചെയുമ്പോൾ മരത്തിന്റെ കാശ് കൂടുതൽ ആവില്ലെ മൈന്റെനൻസ് ചിലവും കൂടി നോക്കുമ്പോൾ സ്റ്റീൽ അല്ലെ എളുപ്പം. Thank you for your reply

  • @chandralekha6595
    @chandralekha6595 3 года назад +1

    Evideyanu sthalam, enikum cheyipikenam njan trissur anu

  • @satheeshsatheesh7552
    @satheeshsatheesh7552 3 года назад +3

    സൂപ്പർ അടിപൊളി 👍👍👍👌

  • @Thanalil
    @Thanalil 3 года назад

    , തേപ്പിന് ഒരു ചട്ടി സി മന്റി ന് എ ത്ര മണ ൽ ചേർക്കാം ? അ കത്തും പുറ ത്തും

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 3 года назад +6

    നിങ്ങളുടെ Full Adress തരുമോ?

  • @js-yf9ig
    @js-yf9ig 3 года назад +1

    ഇവരെ details contact onnum paranjilla, അതെന്തേ വേറെ ആർക്കും work cheyth kodukoole

  • @den5084
    @den5084 3 года назад +1

    എത്ര ഡിഗ്രി slop ആണ്?

  • @shanavas7681
    @shanavas7681 3 года назад

    Super Explanation

  • @gopalvenu293
    @gopalvenu293 3 года назад

    Ningal avida bro. Kannur aano. Super.. Kelkkan oru imbamundu. Vedeios 👌👌👌🙏

  • @salimtg3763
    @salimtg3763 3 года назад +1

    എലി ശല്യം ഒഴിവാക്കി എങ്ങിനെ ഓട് മേൽക്കൂര സീലിംഗ് ചെയ്യാമെന്ന് വീഡിയോ ചെയ്യാമോ

    • @BimalKurup-vq3lg
      @BimalKurup-vq3lg 3 года назад

      I am also waiting Pinney best sealing ethanu for odu
      PVC Ceiling
      Calcium Cilicate
      V Board
      Vox Ceiling

  • @sanalantony1389
    @sanalantony1389 3 года назад +1

    എലി കയറാതെ എങനെ ചെയ്യാം വീഡിയോ ചെയ്യാമോ

  • @joshydevassy5011
    @joshydevassy5011 3 года назад +1

    ഇത്രയും area ചെയ്തതിനു എത്ര പൈസ ചെലവ് വന്നു എന്നുകൂടി പറഞാൽ നന്നായിരുന്നു.

    • @joshydevassy5011
      @joshydevassy5011 3 года назад

      @@gowri4850 1.75 means 175000÷200=875, 875/sqft? No never.

    • @gowri4850
      @gowri4850 3 года назад

      @@joshydevassy5011 my mistake it was about 400.sqft

    • @joshydevassy5011
      @joshydevassy5011 3 года назад

      @@gowri4850 ok thanks.

  • @nufaisa1210
    @nufaisa1210 3 года назад

    Nighale pole ellam arinju cheyyunna panikareyanu avasyam

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 3 года назад

    എന്റെ വീട് പഴയ ഓടിട്ട വീടാണ് ഏകദേശം 30 വർഷത്തിനു മേലെ പഴക്കമുണ്ട്. മേൽക്കുര മൊത്തം ദ്രവിച്ച് ഏതു നിമിഷവും തകർന്നു വീണേക്കാം. ഇതുപോലെ work ചെയ്യാൻ എത്ര ചിലവ് വരും?

  • @abdullatheef6710
    @abdullatheef6710 3 года назад

    Aac ബ്ലോക്ക്‌ ഉപോയോഗിച്ച് നിർമിക്കുന്ന വിട്ടിൽ ഇങ്ങനെ ഇങ്ങനെ ഓട് വെക്കാൻ സാധിക്കുമോ

    • @abdullatheef6710
      @abdullatheef6710 3 года назад

      @@allroundconstructions1355750 sq എത്ര പൈസ വേണം

    • @abdullatheef6710
      @abdullatheef6710 3 года назад

      Rp തന്നില്ല

  • @prajithpanekkattu1924
    @prajithpanekkattu1924 3 года назад

    1000 sqft സാധ ഓട് വിരിച്ച് ചെയ്യാൻ എന്താ ക്യാഷ് വരുക സാധനം എല്ലാം നിങ്ങള് എടുത്തിട്ട് ആണ് ചോദിക്കുന്നത്

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 года назад +1

    Good work

  • @munir.m.p8046
    @munir.m.p8046 3 года назад +1

    Tanur - വന്ന് വർക്ക് ചെയ്യുമോ..?

  • @libertyenterprises6261
    @libertyenterprises6261 3 года назад +2

    Bro, nalla vaarkanu.

  • @lifewithgoldenlabardors7281
    @lifewithgoldenlabardors7281 3 года назад

    Paint work undenkil parayanam ente veedu parappanangadi aanu

  • @ayshabiayshabi6444
    @ayshabiayshabi6444 3 года назад

    Nigaluda nebar pra

  • @gauthmshortsvideo9668
    @gauthmshortsvideo9668 3 года назад

    Super job

  • @slmh2006
    @slmh2006 3 года назад

    ഈ വർക്ക്‌ ചെയ്യാൻ എത്ര ദിവസവും എത്ര ചിലവും വന്നിട്ടുണ്ട്?🤔

    • @slmh2006
      @slmh2006 3 года назад

      @@allroundconstructions1355 ഈ ഒരു project ന് അവർക്ക് total എത്ര ചിലവ് വന്നിട്ടുണ്ടാവും എന്ന് താങ്കൾക്ക് അറിയോ?🤔

  • @rafipa9403
    @rafipa9403 3 года назад +2

    Kkatadichalparnnupogum

  • @cyrilvseban2137
    @cyrilvseban2137 3 года назад +1

    കൗകോലോ....?

  • @abhilashkc2714
    @abhilashkc2714 3 года назад

    കോൺഗ്രീറ്റ് വീടിന്റെ ട്രസ്സ് കാവി ഇട്ടു തരാമോ?900squre feet കാണും കണ്ണൂർ

    • @abhilashkc2714
      @abhilashkc2714 3 года назад

      @@allroundconstructions1355 koyodan123@gmail.com
      ഫോൺ noumber അയച്ചു തരുമോ?

  • @masterblasters1915
    @masterblasters1915 3 года назад +1

    @kottakkal വന്നു work എടുക്കുമോ

  • @BineeshElappara
    @BineeshElappara 3 года назад

    ഇതിന് എത്ര രൂപ ചിലവ് വരും എന്ന് കൂടെ പറയാമോ

    • @viswanathnarayanan5823
      @viswanathnarayanan5823 3 года назад

      അത്തരം ചോദ്യങ്ങൾക്കൊന്നും ഇവടെ ഉത്തരമില്ല ബ്രോ.... കണ്ടോ പൊക്കോ...

  • @rahulv5220
    @rahulv5220 3 года назад

    Gaadi thatti kalaya udeshiche nthann parayumo? Pala compny single gaadi od anel

    • @rahulv5220
      @rahulv5220 3 года назад

      @@allroundconstructions1355 എന്റെ വീട്ടിൽ പല cmpany od ഇട്ടു. Apo vari thetti paathi oru lineil അല്ല. അപ്പോ കണ്ടാൽ ഉപകാരം ആയിരുന്നു.

    • @rahulv5220
      @rahulv5220 3 года назад

      @@allroundconstructions1355 ❤വളരെ ഉപകാരം ആയിരുന്നു.

  • @XaviKv
    @XaviKv 3 года назад

    Mannarkad vannu work cheyyumo. Renovation work aanu. Room ready aaki thaaram.

    • @XaviKv
      @XaviKv 3 года назад

      Athu mathi. Date and time oke advance aayi ariyikkaam. Just varuvo ennu arinjaal mathi.

  • @sreejithc.r9505
    @sreejithc.r9505 3 года назад +2

    what is the total cost for that work

    • @boneypappan106
      @boneypappan106 3 года назад +1

      @@allroundconstructions1355 number onnu tharumo

    • @boneypappan106
      @boneypappan106 3 года назад +1

      Contractor number or your number

  • @shahulhameed3983
    @shahulhameed3983 3 года назад +1

    ഒറ്റപാതി ഓടിന് സ്ലോപ് കൂടുതൽ വേണോ. പകുതി പൈസ അല്ലെ ഉള്ളൂ. ഒപ്പിക്കൽ പരിപാടിയാണെ

  • @subairputhiyottil31
    @subairputhiyottil31 3 года назад

    badagara vannu cheyyumo

  • @nizarmk246
    @nizarmk246 3 года назад

    കൊള്ളാം

  • @mathewskariah6304
    @mathewskariah6304 3 года назад

    Thank you

  • @mnbabu7094
    @mnbabu7094 3 года назад +1

    Please clarify:
    (¡) whether the weight
    of the old wodden
    frame(the kazhukkol
    & pattika) AND the
    tresse frame going to
    be installed would be
    approximately equal
    for the structure of
    the building holding.
    (¡¡) whether the ceiling
    under the roof in
    each would be
    possible.
    (¡¡¡) is the stresses
    made is in angles
    OR tubes & which
    one better & cost
    effective.
    (¡v) whether the change
    of the roof of old
    building in the
    above manner need
    special municipal
    permission ?

  • @oshoolive3218
    @oshoolive3218 3 года назад

    Very good ...m

  • @mansoormansoor6569
    @mansoormansoor6569 3 года назад

    Idin etra expence ayad

  • @moongilmadai7595
    @moongilmadai7595 3 года назад

    Tresh work etranu rate /sqfeetni

  • @kurianthoompumkal8080
    @kurianthoompumkal8080 3 года назад +1

    ഹൈ റേഞ്ച്ൽ വർക്ക്‌ ചെയ്യുമോ

  • @nikhilmohan2696
    @nikhilmohan2696 3 года назад

    SLOPE ഇനെ പറ്റി കൂടി പറയൂ സഹോ

  • @letgo3104
    @letgo3104 3 года назад +1

    നല്ലതുപോലെ പൈസ ഉള്ള വീട്ടിൽ പണിക്ക് പോയാൽ എച്ചി കണക്ക് പറയത്തില്ല , ടൈം എടുത്തു വ്യത്തിയായിട്ട് വർക്ക് ചെയ്യാം എല്ലാം കൊണ്ട് ഒരു ത്യപ്തിയാ ......

    • @VISHNUVichu-ox3hf
      @VISHNUVichu-ox3hf 3 года назад +1

      അത് ബ്രോയുടെ തോന്നലാ പൈസയുള്ള പണക്കാരൻമ്മാർ ഭയങ്കര എച്ചികളാ. പാവപ്പെട്ടവർ ഒരു കുഴപ്പവുമില്ല

  • @anshidnp1176
    @anshidnp1176 3 года назад

    Good

  • @muhammedafsal167
    @muhammedafsal167 3 года назад

    Super

  • @unnikrishnanm3648
    @unnikrishnanm3648 3 года назад

    എലി കയറുമോ

  • @babu-mb7uy
    @babu-mb7uy 3 года назад +1

    750 sq വീട് ട്രെസ് work കയിച് ഓട് മേയാൻ എത്രയാവും

    • @babu-mb7uy
      @babu-mb7uy 3 года назад

      പ്ലാൻ ഫോണിലുണ്ട് എങ്ങനെ അയക്കും

    • @abdullatheef6710
      @abdullatheef6710 3 года назад

      @@allroundconstructions1355 aac ബ്ലോക്കിൽ ചെയ്ത വിട്ടിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @praveeng565
    @praveeng565 3 года назад +5

    TVM വന്നു വർക്ക്‌ ചെയ്യുമോ, ചെയ്യുമെങ്കിൽ contact number tharumo

  • @ushag9266
    @ushag9266 3 года назад

    Truss ചെയ്യാതെ ടെറസ് വിട്ടാൽ എന്തെല്ലാം പ്രെയോജനം ഉണ്ട്. ബെഡ്,തലയിണ ഇവ ഉണക്കാം. ബോട്ടിൽ ഒക്കെ കഴുകി ഉണക്കി എടുക്കാം അരി ഗോതമ്പ് ഇവ കഴുകി ഉണക്കാം. രാവിലെ കുളി കഴിഞ്ഞു വെയിൽ കൊള്ളാം. മുടി ഉണക്കാം വൈകിട്ട് പോക്ക് വെയിൽ ആസ്വദിക്കാം. സൂര്യന്റെ ഉപകാരങ്ങൾ വേണ്ട എന്ന്‌ വയ്ക്കാനോ.

  • @technicalking4135
    @technicalking4135 3 года назад +4

    Super 💘

    • @ameerummatt5825
      @ameerummatt5825 3 года назад

      നിങ്ങളുടെ നമ്പർ തരുമോ

  • @faisalvemmully2840
    @faisalvemmully2840 3 года назад

    Super work.

  • @zunaifrongsideksd3239
    @zunaifrongsideksd3239 3 года назад +2

    6:28 മൂപ്പർ ചായ കുടിക്കുന്നത്
    സ്ലോമോഷനിലാക്കാമായിരുന്നു.

  • @rubeshbabubabu2300
    @rubeshbabubabu2300 3 года назад +1

    എത്ര ദിവസത്തെ കൂലി

  • @AjayKumar-oe5yv
    @AjayKumar-oe5yv 3 года назад

    No തരുമോ വിളിക്കാനാണ്

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Poli 👍😍

  • @MohamedAli-zx4nv
    @MohamedAli-zx4nv 2 года назад

    അസ്സലാമു അലൈക്കും കോൺടാക്ട് നമ്പർ എന്തുകൊണ്ട് നിങ്ങളുടെ വീഡിയോകൾ കാണിക്കാത്തത്

  • @shiyaspk9619
    @shiyaspk9619 3 года назад

    Ethina rate Engana aanu ??

  • @aboobackerp6762
    @aboobackerp6762 2 года назад

    നിങ്ങളുടെ work എവിടെയാണ്. നമ്പർ തരുമോ

  • @vntimes5560
    @vntimes5560 3 года назад

    സൂപ്പർ bro👍

  • @midhins9647
    @midhins9647 3 года назад

    700 sqft tress work cheyyth odd edan ethra rupa akkum

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 3 года назад

    Good.

  • @rashisali9428
    @rashisali9428 3 года назад

    200sq feet ingne cheyyan ethrayavum

  • @mgtech1272
    @mgtech1272 3 года назад

    Edakkara വന്നു വർക്ക്‌ എടുക്കോ പറഗോള വർക്കാണ്

    • @mgtech1272
      @mgtech1272 3 года назад

      @@allroundconstructions1355 പടവ് ഉണ്ട് ജാലിയുടെ മേലെ ഓട് ഇടാനും അങ്ങനെ എക്സ്ട്രാ....
      9447276785

    • @mgtech1272
      @mgtech1272 3 года назад

      @@allroundconstructions1355 ok

  • @shakeelajamal2164
    @shakeelajamal2164 3 года назад

    പാലക്കാട് നിങ്ങൾ വർക്ക്‌ ചെയ്യുമോ???

    • @shakeelajamal2164
      @shakeelajamal2164 3 года назад

      @@allroundconstructions1355 plz do contact number 🙏

  • @shamsadav3627
    @shamsadav3627 3 года назад +1

    Super bro

  • @harshiddyl6416
    @harshiddyl6416 3 года назад +5

    ഫ്രം സുഡാൻ karthoom

  • @romantravel4796
    @romantravel4796 3 года назад

    ലത്തീഫ് ഇക്ക നിങ്ങളുടെ നമ്പർ തരുമോ ഒരു സംശയം ചോദിക്കാനാണ്

  • @babu-mb7uy
    @babu-mb7uy 3 года назад

    ഒറ്റപാത്തി ഓട് മേയാൻ പറ്റുമോ

    • @babu-mb7uy
      @babu-mb7uy 3 года назад

      @@allroundconstructions1355 ലീക് വരുമോ

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 3 года назад +3

    👍

  • @ibrahimcs3554
    @ibrahimcs3554 3 года назад +1

    സുപ്പർ ഭായ്

  • @shahirbabukomban1587
    @shahirbabukomban1587 3 года назад

    Vengara vannu work cheyyo

  • @22974
    @22974 3 года назад

    നമ്പർ കിട്ടുമോ?

  • @ummusworld2946
    @ummusworld2946 3 года назад +1

    Ningalenthaphon.nember.kodukathad.plees

  • @vineeshpaleri7183
    @vineeshpaleri7183 3 года назад

    Square pipe ippol Ethra per kg

    • @vineeshpaleri7183
      @vineeshpaleri7183 3 года назад

      @@allroundconstructions1355 1 kg 16

    • @noushadtrt4795
      @noushadtrt4795 3 года назад

      93₹ / kg

    • @noushadtrt4795
      @noushadtrt4795 3 года назад +2

      എനിക്ക് ട്രസ്സ് വർക്കാണ്. 1.5 എങ്കിലും ചരിവ് വേണ്ടെ.. ചരിവ് കുറവ് ഉള്ളത് പോലെ തോന്നുന്നു.. വലിയ ട്രസ് അയൊണ്ട് തോന്നുന്നത് അവാം

  • @kurianthoompumkal8080
    @kurianthoompumkal8080 3 года назад

    താങ്ക്സ് 😄

    • @vasudevkp2538
      @vasudevkp2538 3 года назад

      Sheet virikkan square feet charge?

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    ഹായ്

  • @mentesjose9310
    @mentesjose9310 3 года назад

    No kittumo bhai?

  • @namsheeramuhammad5146
    @namsheeramuhammad5146 3 года назад

    Oru room ingane cheyyan budget ethreyakum plz rply

    • @namsheeramuhammad5146
      @namsheeramuhammad5146 3 года назад

      @@allroundconstructions1355 kozhikod nadapuram cheythu tharan pattumo..contact nbr tharumo..?

    • @namsheeramuhammad5146
      @namsheeramuhammad5146 3 года назад

      @@allroundconstructions1355 contact nbr..?

    • @namsheeramuhammad5146
      @namsheeramuhammad5146 3 года назад

      @@allroundconstructions1355 manninte ood kayyilund ..oru room pani nadannond nikknnund athin ood bekkanan udheshikkunne ningle ipoyan ytbil kandath ellel full work ningl thanne cheythal mathiyayirunnu athra perfect aan ningalude work ..cntct nbr tharumo ..?

  • @latheefqatar1469
    @latheefqatar1469 3 года назад

    ഗുഡ് 🌹👍