Natural Paving Stone Laying | മുറ്റത്ത് കരിങ്കൽ വിരിക്കുമ്പോൾ....?

Поделиться
HTML-код
  • Опубликовано: 17 сен 2020
  • പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ മുറ്റം അലങ്കരിക്കുന്നതിന്നതെങ്ങനെ എന്നും അതിനുപയോഗിക്കുന്ന കരിങ്കല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്ക എന്നും ഇത്തരം കല്ലുകൾ എവിടെ നിന്നാണ് കിട്ടുതിന്നതെന്നും എങ്ങനെ ആണ് അത് വിരിക്കേണ്ടതെന്നുമാണ് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത് .
    Thanks For Watching.
    =====================================
    Subscribe Our Channel For More Videos : / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod : Manfrotto 290 xtra tripod
    =====================================
    ©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
    ©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the RUclips terms of use or have to express permission from copyright owner
    #hometech #kgfrancis #laying_natural_stone

Комментарии • 521

  • @vinodkumar.c6232
    @vinodkumar.c6232 2 года назад +70

    ഞാൻ എൻ്റെ മുറ്റം കല്ല് പാകി ഇടയിൽ പുല്ല് നട്ടിട്ടുണ്ട്. എൻ്റെ അനുഭവത്തിൽ പറയുന്നു, ഇത് അത്ര നല്ലതല്ല. കാരണം ചൂടായാൽ പുല്ലിന് ദിവസവും വെള്ളം നനക്കണം. ഇങ്ങനെ ചൂട് സമയത്ത് വെള്ളം വീഴുമ്പോൾ കല്ലുകൾ പൊട്ടും. പിന്നെ പുല്ലിന് പല തരം അസുഖങ്ങൾ വന്ന് മഞ്ഞളിക്കും. വലിയ മെനക്കേടാണ്. ചെളി പറ്റിയാൻ കല്ലിൻ്റെ കളറും പോകും. ദയവു ചെയ്ത് കരിങ്കല്ല് പാകരുത്.

  • @manojk2408
    @manojk2408 Год назад +5

    🔺ശ്രദ്ധിക്കുക... ഒരു കാരണവശാലും കല്ല് ഒന്നും വിരിക്കരുത്. ഒടുക്കത്തെ ചൂടാണ്... കാലു കുത്താനാവില്ല ഞാൻ അനുഭവസ്ഥനാണ്

  • @sampreeth999
    @sampreeth999 3 года назад +9

    ഈ കല്ലിനു ബാംഗ്ലൂരിൽ വളരെ വില കുറവരിരുന്നു. മൂന്നര വര്ഷം മുമ്പ് Square Footage നു ഗ്രിപ്പിങ് അടക്കം ഞാൻ നൽകിയത് 19 രൂപ ആണ്. സാദാരഹലി കല്ല് എന്ന് പറയും. കേരളത്തിലെ ആളുകൾ പോയി പറയുന്ന പൈസക്കു വാങ്ങി പൈസ കൂടി. അത് പോലെ പോലെ ഗ്രാന്റിനും .പണ്ട് വണ്ണം കൂടുതൽ ആയതിനാൽ കല്ലിനു പണം കുറയും ട്രെൻസ്പോർട്ടിന് കുടത്തലും ആയിരുന്നു

  • @NanohomeTips
    @NanohomeTips 3 года назад +3

    പുല്ല് വെച്ച് പിടിപ്പിക്കാതെ ഗ്യാപ്പിൽ ബേബി മെറ്റൽ ഇട്ട് കൊടുത്താൽ പുല്ല് വെട്ടുകയും വേണ്ട മഴ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്യും ചില വീടുകളിൽ പുല്ല് വെട്ടാതെ കാട് പിടിച്ചു കിടക്കുന്നത് കാണാറുണ്ട് .

  • @najmudheen4290
    @najmudheen4290 3 года назад +29

    കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു. മുറ്റം നാച്ചുറൽ സ്റ്റോൺ ചെയ്യണം എന്ന് ആലോചിച്ചിരിക്കായിരുന്നു. വളറെ ഫലപ്രദമായ അറിവ് പങ്കുവച്ചതിന് നന്നി.

  • @mak691000
    @mak691000 3 года назад +4

    Stone gap grass cheyyunnilla engil kuzhapam undo. Baby metal thanne fill cheyyunnu. Engil ithinte advantage and disadvantage Enthoke? Ingane cheyyumbol enthokke Srashikkanam? Please advise.

  • @littyalias254
    @littyalias254 3 года назад +4

    വീടിന്റെ വഴി പുല്ല് പിടിച്ചു വൃത്തികേടായി കിടക്കുന്നു. Tar ചെയ്യുന്നതാണോ ടൈൽ ചെയ്യുന്നതാണോ കോൺക്രീറ്റ് ചെയ്യുന്നതാണോ നല്ലത്. Cost effective? വഴി 100 മീറ്റർ ഉണ്ട് 4 മീറ്റർ വീതിയും

  • @SajeerDiaries
    @SajeerDiaries 3 года назад +1

    Cost ethra avum

  • @Anra_collections
    @Anra_collections 3 года назад

    Rate paranjila

  • @sujithwayanad9786
    @sujithwayanad9786 2 года назад

    ഇത്തരം വീഡിയോകളിൽ ആളുകൾ അതിന്റെ വില കൂടി അറിയാൻ ആഗ്രഹിക്കും അത് പറയാതെ വീഡിയോ കെട്ടിട്ട് എന്ത് കാര്യം

  • @DevoosFoodkart
    @DevoosFoodkart 3 года назад +7

    Super..kidu explanation.... samsaram kettirikkan thannae oru Sugam Ind....thanku

  • @muhammedsadiq354
    @muhammedsadiq354 3 года назад +127

    പ്രകൃതിയെ ഇഷ്ടപെടുന്നവരോട് ഇ natural stone എന്ന് കേൾക്കുമ്പോൾ വീണുപോകേണ്ട .ഇത്തരത്തിലുള്ള ഉള്ള stones mining ഇലൂടെ എടുക്കുമ്പോൾ അത് പ്രകൃതിയെ എത്രമാത്രം ദോഷകരമായ നിലയിൽ effect ചെയ്യുന്നു എന്ന് കൂടി മനസിലാക്കണം .western Ghats ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം mining ആണ് .

  • @stonecraftdg8356
    @stonecraftdg8356 2 года назад +2

    വളരെ വിശദമായൊരു അവതരണം ആർക്കും ഉപകരിക്കും👌

  • @mixtape9600
    @mixtape9600 3 года назад

    ചേട്ടാ താങ്കൾ പറയുന്നതിൽ തന്നെ ഒരു കലയുണ്ട് ഇത് എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്പെടും നന്ദി നമസ്കാരം

  • @njanorumalayali7032
    @njanorumalayali7032 3 года назад +1

    ,🌷🌷🌷🌷🌷 ok ഓക്കേ ചേട്ടാ നിഷ്കളങ്കമായ അവതരണം 🌷🌷🌷 വളരെ നന്നായി thanks.

  • @yoyakky
    @yoyakky 3 года назад

    Very knowledgeable video, thanks so much

  • @sabinasnm1985
    @sabinasnm1985 3 года назад +3

    Nalla avatharanam.arkum ishttemakum..👍

  • @mohammedhashime.v1004
    @mohammedhashime.v1004 3 года назад +5

    വളരെ ഉപകാരപ്രദം... നന്ദി സർ.... ഹോം ലിഫ്റ്റിനെ കുറിച്ച് വീഡിയോ ചെയ്യാമോ..... 🙏... /ഹാഷിം ചാവക്കാട്

  • @razyks
    @razyks 3 года назад +2

    Very informative video. thank you

  • @sivaprasad.v9306
    @sivaprasad.v9306 3 года назад

    Please give a comparison between GI strecture stair and concrete stair... thank you.