@@allroundconstructions1355 പാടത്ത് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ,നീളം വീതി കല്ല് കെട്ട് കയിഞാൽ എത്ര വേണ്ടി വരും പറഞ്ഞു തരാമോ
ബ്രോ ground floor 980sqft ഇതിന് നമ്മുക്ക് first floor എടുക്കണം. അപ്പൊ നമ്മൾ ഉദ്ദേശിക്കുന്നത്. സിമന്റ് ബ്രിക്കിൽ പടുത്ത് ithupole kambhi ഉപയോഗിച് ഓട് ഇടാൻ ആണ് ഉദ്ദേശിക്കുന്നത്. അപ്പൊ അതിന് lintel വാർക്കേണ്ട ആവശ്യം ഉണ്ടോ?
സൂപ്പർ വർക് മച്ചാനെ എല്ലാവർക്കും മനസിലാകും വിധം പറഞ്ഞു തന്നു അതിന് വലിയ ഒരു താങ്ക്സ് 👍
സംഭവം അടിപൊളി ആണ്
നിങ്ങളുടെഎല്ലാവീഡിയോ കാണാറുണ്ട് 👍👍👍👍
Chetto copper wire use cheyth kettuka
Chettayi pani cheyyumbol ningade safety koode nokki venam ketto paniyan,deivam anugrahikkatte 😊✌
Tirur Vannu cheyyumo kurachu work ollo 300sqft
Pvc gum alle best..vellam kondalum prasnailla..
പൊളിച്ചു മച്ചാനെ പൊളിച്ചു
Instead of cut, it's better to hole on pipe????
സൂപ്പർ വർക്....അടിപൊളി
concrete odine kurichu endha abiprayam
Ningal kilikkodu undakkumo? welding?
Ningal ottapalathil project edukkomu? Please do reply.
Colour poya ceramic ഓടിനു പിന്നീട് പെയിന്റ് അടിക്കാൻ സാധിക്കുമോ
കൊടുവള്ളിയിൽ വന്ന് ഒരു ചെറിയ വീട് ചെയ്യുമോ?
Super 👍
Ippazha kandath. Ningal valya budhimaanallo bhai. Oru onnara thala
You should mention the rate for the work you are showing
വയനാട്ടിൽ വന്നു ജോലി ചെയ്യാൻ കഴിയുമോ?
Eee ceramic odd nu entha rate...???
The project is an 75 year old house. Renovation work to change the manglore tile to ceramic one
Super bro
@@allroundconstructions1355 പാടത്ത് സെപ്റ്റിക് ടാങ്ക് ഉണ്ടാക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ,നീളം വീതി കല്ല് കെട്ട് കയിഞാൽ എത്ര വേണ്ടി വരും പറഞ്ഞു തരാമോ
Instagram il undo...????
ബ്രോ ground floor 980sqft ഇതിന് നമ്മുക്ക് first floor എടുക്കണം. അപ്പൊ നമ്മൾ ഉദ്ദേശിക്കുന്നത്. സിമന്റ് ബ്രിക്കിൽ പടുത്ത് ithupole kambhi ഉപയോഗിച് ഓട് ഇടാൻ ആണ് ഉദ്ദേശിക്കുന്നത്. അപ്പൊ അതിന് lintel വാർക്കേണ്ട ആവശ്യം ഉണ്ടോ?
Pls reply
@@allroundconstructions1355 ആളുകളെ മൈൻഡ് ചെയ്യാറില്ല 😁
ബ്രോ rate "150000"ഒതുങ്ങുമോ total ട്രസ് and ഓട് work
@@allroundconstructions1355 850
@@allroundconstructions1355 സാധാ ഓട്
Do u do in Bangalore. How much is the cost per sft including truss work and titles
@@allroundconstructions1355 steel truss and mangalore tiles over it
@@allroundconstructions1355 what is the cost per sft all works included.. steel truss, tiles and installation
@@allroundconstructions1355 are you sending details to my phone number?
Must use copper wire for fixing this pvc pathy. Otherwise iron wire will damage later due to corrosion.
കുട്ടിക്ക് മലയാളം അറിയില്ല
ബ്രോ,റൂഫ് മാത്രം 2300 sqft ട്രെസ്സ് ചൈദു ആവറേജ് സെറാമിക് ഓടിടാൻ ഏകദേശം ഏൻഡ് ചിലവ് വരും?മഞ്ചേരിയാണ് സ്ഥലം plz reply
@@allroundconstructions1355 insta ഉണ്ടോ
@@allroundconstructions1355 കാണാറുണ്ട്,എവിടെയാ നിങ്ങളുടെ സ്ഥലം
@@allroundconstructions1355 ഫോൺ നമ്പർ അയയ്ക്കു
3:വീടിന്റെ work ഉണ്ട്
അടിപൊളി
Ceramic tile rate how much
@@allroundconstructions1355 . Size
Wandoor workund vardumo
കൊള്ളാം സൂപ്പർ ഇവിടെ വീഡിയോ ഉണ്ട് വരുമോ
എന്റെ വീടിന്റ മുകളിൽ പട്ടിക വലിച്ചുട്ടുണ്ട് അതിമ്മൽ നാടൻ ഓടിന്റ അളവന് അതിന്മ്മൽ സിറാമിക് ഓട് കേട്ടാൻപറ്റോ????
@@ashrafmc3852 പറ്റില്ല നല്ല വെത്യാസം ഉണ്ട്
@@allroundconstructions1355 aano bro
💖👍👍
Ceramic ഓട് big Chinese business, നല്ല ചൂട് ആണ്, ഭംഗി മാത്രേ ഉള്ളൂ.
@@allroundconstructions1355 ഫോൺ നമ്പർ
Crct aanu
നിൻറ്റെ കാലിന് എന്ത് പറ്റി 😥
Number tharumo...???
@@allroundconstructions1355 veedu Pani nadakkunnundu...!!! Ningal Malappuram alle...??? Njanum Malappuram aanu...appo korachu kaaryangal chodichu ariyaan aayirunnu...!!! Please
@@allroundconstructions1355 tharumoo...???
നിങ്ങൾ നാട്ടിൽ എവിടെയാണ് കോൺടാക്ട് നമ്പർ തരുമോ എന്റെ വീടിന്റെ മേലെ ഓട് മേയാൻ ഉണ്ട്
Number tharo
Number onnu tharaamo ?
9562058175
♥️♥️♥️
ഓട് കൊള്ളാം മൂലോഡ് കാണാൻ ഭംഗി ഇല്ല സാധാ ഓടിന്റെ മുലോഡ് ആണ് ഭംഗി ഉള്ളത്.
പൊളി
Number tharumo ikka
സുപ്പർ
ഇതിലും നല്ലത് shingles ആണ്
വില എങ്ങനെ
@@ibrahimk.v.maniyil6620 ruclips.net/video/7U5t-9B5EV4/видео.html
Cont number 🤔
Halo ur nombur
9562058175
₲øøđ ₩øɽ₭
😳🤲🤲🤲🤲💪👍👍👌❤️
Nigalude namber sent me
Supper ikka
സൂപ്പർ