Roofing tiles comparison|Best roofing materials & trends|Roofing ideas|Roofing methods|Dr. Interior

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 233

  • @TheGinnygin
    @TheGinnygin 5 месяцев назад +3

    Sorry need to disagree with host. Clay by very nature doesnt hold water.Water absorobation is very low with full clay local tiles (less than 40%) when compared to concrete tiles. Dont understand why we need imported tiles when local tiles are good for our climate.
    In overseas clay tiles are very costly.

    • @DrInterior
      @DrInterior  5 месяцев назад

      👍

    • @Rajeel
      @Rajeel 3 месяца назад

      Since roof tiles are now laid on steel truss works, the water absorption could be a challange. you mentioned the water absorption rate is around 40%, but when coming to good branded ceramic roof tiles like kpg, the water absorption is less than 6 percent only. Also the water absorption can result in the formation of algea and fungus and also cause discolouration. These are the main reason why imported tiles are popular in the market.
      There are a whole lot of architects and homeowners who need the exact traditional red clay tiles and they will prefer this. The people who looks for the coloured tiles and affordable options, generally goes with the imported tiles.
      Also, water absorption doesn’t means there will be water leakage. It just means the clay body absorb the water content and moisture will touch the steel truss works

  • @shyrac7962
    @shyrac7962 2 года назад +15

    ഇനി ചുമര് കെട്ടാനുള്ള കട്ടകൾ ഈ രീതിയിൽ പരീക്ഷിക്കുമോ boss 🙏

    • @DrInterior
      @DrInterior  2 года назад +3

      തീർച്ചയായും 😄🙏

    • @joshinraj5416
      @joshinraj5416 2 года назад

      👍🏻

    • @santhu2018
      @santhu2018 Год назад

      @@DrInterior katta waiting🤩

  • @sujithama9983
    @sujithama9983 2 месяца назад +1

    Nalla tiles ,choodu kuravund,sound illa,color long lasting ,poopal payal pidikunnilla 3 yrs ayi njan lay cheythitt nano ceramics roofing tiles very 👍

  • @threecatsmediatech2176
    @threecatsmediatech2176 9 месяцев назад +1

    നാനോ ceramic 2 year കുട്‌ബോ പെയിന്റ് അടിക്കണം...... കാറ്റുള്ള പ്രദേശമാണെകിൽ ചിലപ്പോ പറന്നു പോകും........

  • @judyjoseph1342
    @judyjoseph1342 2 года назад +4

    അങ്ങ് ഒരു video ചെയ്യുവാൻ വളരെയേറെ research ചെയ്യുന്നു. അഭിനന്ദനങ്ങൾ

  • @varughesekunnelchandy8115
    @varughesekunnelchandy8115 3 месяца назад +1

    Hi
    Possible to share any nano ceramic roof contact details.
    Currently vim in Kottayam

  • @annamathew6547
    @annamathew6547 2 года назад +5

    Hat’s off to your efforts 🙏regular viewer from USA 🇺🇸

  • @paulsonmani3994
    @paulsonmani3994 2 месяца назад +1

    കാര്യങ്ങൾ നന്നായി വലിച്ചു നീട്ടി പറഞ്ഞു 😂

  • @vishnusenan7368
    @vishnusenan7368 2 года назад +2

    നാടൻ ഓട് മേടിച്ചിട്ട് അത് വാട്ടർ പ്രൂഫ് ആക്കുന്ന പെയിൻറ് കിട്ടുമോ

  • @priyamiraclevlogs743
    @priyamiraclevlogs743 2 года назад +2

    ഒരുപാട് ഉപകാരപ്പെടുന്ന വിഡിയോകൾ ആണ് അങ്ങയുടെ ചാനലിൽ ഒരുപാട് അഭിനന്ദനംങൾ

  • @pradeepu9067
    @pradeepu9067 2 года назад +2

    Good& informative.. 👍...ഇതുപോലെ purlings ആയി ഏതു material/metal ഉപയോഗിക്കുന്നത് ആണ് നല്ലതെന്ന് കൂടെ ഒരു വീഡിയോ ചെയ്യാമോ...

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം 👍❣️

  • @bijuvarghese6236
    @bijuvarghese6236 2 года назад +4

    Kozhikode Nano ceramic sell cheyyunna shop's nte details tharamo

  • @binujoseph0
    @binujoseph0 Год назад +1

    വിവിധ തരം അലുമിനിയം ഷീറ്റ്സ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത് ഇടുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? ഞാന്‍ ഇപ്പോള്‍ താങ്കള്‍ പ്രസന്‍റ് ചെയ്ത വിവിധ തരം മെറ്റേറിയല്‍സുമായി കംപയര്‍ ചെയ്താണു ചോദിക്കുന്നത്.

    • @DrInterior
      @DrInterior  Год назад +1

      Aluminium sheets നല്ലതാണ് oralium best ആയി തോന്നിയിട്ടുണ്ട് ❣️👍

  • @nithinmadonna9158
    @nithinmadonna9158 2 года назад +2

    Well done 🤣 കുറച്ചു കൂടി പോട്ടിക്കാമായിരുന്നു..😋😍😇😜🤣😂❤️🌹🎉🥳

  • @happyrajasekhar
    @happyrajasekhar Год назад +2

    Dear Dr. interior, could u please share a good nano ceramic tiles fixing person’s contact number in Ernakulam? Also would like to know is any solar tiles with nano ceramic base is available in Ernakulam & if so where and at what price.

  • @muhadc5553
    @muhadc5553 Год назад

    നാളികേരം വീണാൽ നാനോ സെറാമിക് ഓടുകൾ പൊട്ടുമോ ?

    • @DrInterior
      @DrInterior  Год назад

      Motion velocity, എന്തും സംഭവിക്കാം

  • @vettathethu
    @vettathethu 2 года назад +1

    നല്ലൊരു വീഡിയോ ആയിരുന്നു, ഇഷ്ട്ടപ്പെട്ടു, നാനോ സെറാമിക് ടൈൽ എന്തുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത്, അത് പൊട്ടുന്നിൽ അതാണ് ചോദിച്ചത്

  • @athulyaraj3003
    @athulyaraj3003 2 года назад +2

    Roofing sheets koodi ulpeduthayirunnn.... 😬🫂

  • @abduljaleel8697
    @abduljaleel8697 Год назад +1

    അജേയ് 2023 ലേ പുതീയ videos വരുമേന്ന്
    പ്രതീക്ഷീക്കുന്നു thank you വളരെ മീകച്ചത്

    • @DrInterior
      @DrInterior  Год назад

      തീർച്ചയായും ❤👍

  • @parvathym.s6539
    @parvathym.s6539 7 месяцев назад +1

    Nadan odu itt truss work chaiyunna veedin chaiyan pattiya celing ethan?
    Water absorption unden paranjalo. So worried about this

  • @mjmanojjaiswal5084
    @mjmanojjaiswal5084 2 года назад +2

    if you want CCTV camera so please one chance I install CCTV camera

  • @vidyasunilkumar6964
    @vidyasunilkumar6964 2 года назад +2

    Thrissur district le nannai interior cheyunna designers ne kurichu oru video cheyamo

    • @DrInterior
      @DrInterior  2 года назад

      ഇതിന് മുൻപുള്ള വീഡിയോ ഉണ്ട് ചാനലിൽ,, അത്‌ tsr ആണ്

  • @beautileescandella5080
    @beautileescandella5080 2 года назад +1

    There is a mistake in this video
    താഴേക്ക് ഇടുന്ന വിഡിയോയിൽ european clay tile ന് പകരം ceramic flat tile ആണ് test ചെയുന്നത് 🙄😂

    • @DrInterior
      @DrInterior  2 года назад +3

      😂😂😂കണ്ണ് ഇന്ന് test ചെയ്യുക 👍. അല്ലെ തെളിയിച്ചാൽ കുതിരപ്പവൻ തരാം 😂😂😂

  • @manojabraham3220
    @manojabraham3220 2 года назад +2

    Informative, well presented..Where we can buy Nano ceramic roofing tile in ernakulam district, near Kalamassery.. Pls advise..

    • @DrInterior
      @DrInterior  2 года назад

      അവരോട് ചോദിച്ചിട്ട് update ചെയ്യാം 👍❣️

    • @nanoceramicsroofingtile
      @nanoceramicsroofingtile 2 года назад

      kindly contact the number given in description box.

  • @legenddon7837
    @legenddon7837 8 месяцев назад +1

    Dear Sir, you have not explained about a tile which is in the leftmost corner in middle row beside the cement tile (highly brownish colour)! Please explain about that too..

  • @bobygeorge7990
    @bobygeorge7990 2 года назад +1

    Very useful video. Thank you. ഓട് വിരിച്ചു കഴിഞ്ഞവർക്ക് ഇനി ചെയ്യാൻ പറ്റുന്നത് നിലവിൽ വിരിച്ചതിന്റ അടിയിൽ ചൂട് കുറക്കാൻ പറ്റിയ കനം കുറഞ്ഞ നല്ല result ഉണ്ടന്ന് കണ്ടു മനസ്സിലാക്കിയ materials നെ കുറച്ചുകൂടി ഒരു വീഡിയോ ചെയ്യാമോ

  • @noblethomas1994
    @noblethomas1994 2 года назад +2

    sir,in nano ceramic which brand you recommended. is it available in kottayam?

    • @DrInterior
      @DrInterior  2 года назад

      ഒറ്റ brand മാത്രമേ ഉള്ളു ഇന്ന് കേരളത്തിൽ, നമ്പർ Discription boxil

  • @hosmaniamit
    @hosmaniamit 2 года назад +2

    Thanks for English Subtitles n please provide for every video here after 🙏

  • @samee8232
    @samee8232 2 года назад +1

    വീഡിയോ ഇന്നലെ കണ്ടു ലൈക്ക് മാത്രമെ ഇട്ടുള്ളു .. 👍❣️❣️

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️ok👍

  • @Aarogyamalayali
    @Aarogyamalayali 2 года назад +1

    Very much informative video 🤝

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @rasheedenghat3906
    @rasheedenghat3906 2 года назад +1

    ഡിയർ അജയ് .
    കമ്പാരിസൻ നന്നായിട്ടുണ്ട് . ഒരു സംശയം മിനറൽ റൂഫ് ടൈൽ തന്നെയാണോ കോൺക്രീറ്റ് റൂഫ് ടൈൽ ? അതോ വല്ല വ്യത്യാസവും ഉണ്ടോ ? BMI Monier എന്ന പേരിൽ വരുന്ന മിനറൽ റൂഫ് ടൈൽസ് ഗുണമുള്ളതാണോ ?

    • @DrInterior
      @DrInterior  2 года назад

      അല്ല മിനറൽ roof ടൈൽ വത്യസ്തമാണ് bmi തന്നെന്നയാണ് അതും ചെയ്യുന്നത്. നല്ലതാണ്

    • @rasheedenghat3906
      @rasheedenghat3906 2 года назад

      @@DrInterior Thank you Ajay

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj Год назад +1

    I have a doubt about nano ceramic tile.
    It is a roofing tile, it gets sunlight very well. It can be damaged by constant exposure to sunlight like cracking or grind upWhy I am asking this question because plastic water tanks have problems.after long years back

  • @augustussrodriguez3205
    @augustussrodriguez3205 2 года назад +1

    Bro,north india l okke terracil water proofingnu tiles/mosaic idunund…ath waterproofing nu effective ano?atho normal cement plastering ano nallath…plz give ur suggestion…

    • @DrInterior
      @DrInterior  2 года назад

      Water proofing അതിന്റെ method ൽ തന്നെ ചെയ്തിടേണം അതാണ് നല്ലത്. വീഡിയോ nammud🙏 ചാനലിൽ ഉണ്ട് 👍

  • @albin1809
    @albin1809 Год назад +1

    Bro normal 1 floor house anu chudu kurakan roofing cheyan better option Ethanu medium cost varunnea 2 models suggest me plz

  • @riders4706
    @riders4706 Год назад +1

    Suhruthey cement roofing tiles 4.5 to 4.8/kg . But this is 1.2 sqft area cover cheyyum

  • @muhammedashrafetp6450
    @muhammedashrafetp6450 Год назад +1

    കോൺക്രീറ്റ് ന് മുകളിൽ വിരിക്കാൻ ചൂട് കുറക്കാൻ ഏത് ഓടാണ് നല്ലത്?

  • @ram3430
    @ram3430 8 месяцев назад +1

    Wonderful video Mr Ajay. Thanks for making such a clear explanation on all type of roof tiles and thanks for the subtitles as I don't understand Malayalam. I am from Andhra and looking for a supplier in Andhra for Nano Ceramic roof tiles. Can you provide some recommendations please. Thks

  • @shuhaibrehman9482
    @shuhaibrehman9482 2 года назад +1

    Karata... Padikkunnaver vere ethrekk ood potichichitilla😂

    • @DrInterior
      @DrInterior  2 года назад

      😂😂😂😂🙏🙏🙏

  • @amanatone3476
    @amanatone3476 Год назад +1

    നാനോ സറാമിക് ടൈൽ സിമൻ്റ് റൂഫിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @sait33
    @sait33 Год назад +1

    Request is should make an clip about Roof made by Ola / Coconut Leaf 🎉

  • @gopukrishna8482
    @gopukrishna8482 2 года назад +1

    Nano ceramic odu pinndu namuke color change akkanam enkil vendu painting cheyyian pattuvo

  • @vipinchandran9096
    @vipinchandran9096 Год назад +1

    Tvm work cheyynna arenkillum undo? Reasonable rate..

  • @pradeepkumar-kl6ej
    @pradeepkumar-kl6ej 2 года назад +1

    വീഡിയോ കിടു. Background കിക്കിടു

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️❣️

  • @jayaprakashtpillai272
    @jayaprakashtpillai272 2 года назад +1

    Bro shingalum ennu parayunna oru product ne kurichu kandirunnu, athine kurichu oru video cheyyumo

    • @DrInterior
      @DrInterior  2 года назад

      Allredy വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട് കാണുമല്ലോ ❣️👍

  • @cubitpole7628
    @cubitpole7628 2 года назад +1

    Nano ceramic ന് ഒരു നല്ല പ്രൊമോഷൻ 😂

    • @DrInterior
      @DrInterior  2 года назад +1

      ആം 5 ലക്ഷം രൂപ എനിക്ക് കിട്ടി ബോധിച്ചു..2 അര നിങ്ങൾക്ക് തരാം ഇങ്ങനെ ഒരു പ്രൊമോഷൻ കൊടുക്കാൻ സാധിക്കുമോ?? സാധിക്കുമെങ്കിൽ ഇപ്പോൾ പറ.. ഡീൽ or നോ ഡീൽ

  • @Vikraman666
    @Vikraman666 2 года назад +1

    Ondu line റൂഫിങ് കൂടി ചെയ്യണം

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം, നമ്മുടെ ഇവിടെ success അല്ല ആ product ❣️👍

  • @Linsonmathews
    @Linsonmathews 2 года назад +2

    അടിപൊളി നൻപാ 😍👌🤗

    • @DrInterior
      @DrInterior  2 года назад

      Thanks ❣️❣️❣️

  • @legenddon7837
    @legenddon7837 8 месяцев назад +1

    Does nano ceramic tiles available in traditional clay colour?
    Also its interior side looks complicated which makes cleaning difficult from inside if dust holds on them from inside right?

    • @DrInterior
      @DrInterior  8 месяцев назад

      കിട്ടും terracotta കളറിൽ കിട്ടും 👍

    • @legenddon7837
      @legenddon7837 8 месяцев назад

      @@DrInterior Sir, Can you please reply in English, I can't read malayalam nor copy it and translate it..

    • @adarshc7767
      @adarshc7767 27 дней назад

      ​@@legenddon7837he said "it is available in terracotta colour"

  • @Dilna-s2z
    @Dilna-s2z 2 года назад +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @rajeshnair1972
    @rajeshnair1972 2 года назад +2

    I strongly believe that nano ceramic roof tiles having pvc content .

  • @seemasreekumar353
    @seemasreekumar353 2 года назад +6

    My house reinnovation work is now going on...very useful video at this time..Thank you Ajay....Explained everything clearly ..keep going👍👍

  • @sait33
    @sait33 Год назад +1

    I believe best one is Ola ( coconut Leaf) meyuga, all proof, cheap 😅

    • @DrInterior
      @DrInterior  Год назад +1

      😂😂😂😂

    • @sait33
      @sait33 Год назад

      😜🤣🤣🙏 Make Karala,

  • @jithyasusan7111
    @jithyasusan7111 Год назад +1

    Ceramic tile brand medikkano like kajaria or nammal white clay anonn matram nokkiyal mathiyo.palm roof (company)inte ceramic tile nallathano?

  • @augustussrodriguez3205
    @augustussrodriguez3205 2 года назад +1

    Ipo single storeyed veedu paniyumbo mumpty roof slab ano sheet roofing ano better…after 4-5 years second floor paniyan plan undenkil…

  • @jobinjose580
    @jobinjose580 11 месяцев назад +1

    Ithellam thazhe ittu pitikan allalo arum medikune

  • @pesmaster216
    @pesmaster216 Год назад +1

    നാനോ സിറാമിക് ഓട് ആണോ ബെറ്റർ?

  • @sreehari3127
    @sreehari3127 2 года назад +2

    hello

    • @DrInterior
      @DrInterior  2 года назад +1

      Hai ബ്രോ എവിടാരുന്നു കുറെ ആയല്ലോ കണ്ടിട്ട്

  • @bijoysebi8904
    @bijoysebi8904 2 года назад +1

    ഇത് PVC മെറ്റീരിയൽ ആണോ ????

    • @DrInterior
      @DrInterior  2 года назад

      Pvc ഒരു content ആണ്

  • @sharoofingshingles.valanch8825
    @sharoofingshingles.valanch8825 Год назад +1

    നാനോ സെറാമിക് മിക്സിങ് എന്താണ് ബ്രോ

    • @DrInterior
      @DrInterior  Год назад

      അത് അവർ പറയുമോ 😀

  • @freez300
    @freez300 2 года назад +2

    Wonderful presentation

  • @ShahulHameed-qy4sc
    @ShahulHameed-qy4sc Год назад +1

    തേങ്ങ വീണാൽ പൊട്ടാത്ത ഓട് ഉണ്ടോ

  • @nisar.m.b6581
    @nisar.m.b6581 2 года назад +1

    Eppozum hero nadan oduthanne...

  • @hasnamhaneefa8250
    @hasnamhaneefa8250 2 года назад +1

    Kollam interior cheyunn contact undo

  • @praveendasmp3976
    @praveendasmp3976 2 года назад +2

    Nice 😍

  • @saraabraham2155
    @saraabraham2155 Год назад +1

    Please Describe Short & Sweet 🙏

  • @renjuchacko
    @renjuchacko 2 года назад +1

    Will these tiles fade color overtime?

  • @rajeshnair1972
    @rajeshnair1972 2 года назад +1

    Naano ceraamic odukalude colour fade aakumo?

    • @DrInterior
      @DrInterior  2 года назад

      അത്‌ വ്യക്തമായി പറയാറായിട്ടില്ല 1 വര്ഷമല്ലേ ആയുള്ളൂ 👍

  • @sreenivasanps7042
    @sreenivasanps7042 Год назад +1

    Nano ceramic tile is possible for old tiled roof building please send me the contact number for lying around Kollam

  • @pvfkvk7084
    @pvfkvk7084 2 года назад +1

    👌👌👌👌👌👌👍👍👍👍👍👍💯💯💯💯🥰🥰🥰🥰🥰🥰

  • @user-yd9kq7lq2o
    @user-yd9kq7lq2o 2 года назад +2

    😍💖

  • @richforever307
    @richforever307 Год назад +1

    Excellent presentation 👏

  • @sumeshct1
    @sumeshct1 Год назад +1

    Very useful Ajay Sir

  • @manojpg9174
    @manojpg9174 2 года назад +1

    Not mentioned about safty

    • @DrInterior
      @DrInterior  2 года назад +1

      പൊട്ടുന്ന കാണുമ്പോൾ മനസിലാകുന്നില്ല ????

  • @petchiprabakarmpetchipraba2960
    @petchiprabakarmpetchipraba2960 Год назад +1

    Sqr feet rate sir

  • @biju941
    @biju941 2 года назад +1

    Thanks for your demo

  • @roysonpoulose2872
    @roysonpoulose2872 2 года назад +1

    Nala oru video 👌🏻

  • @dannyjoseph8638
    @dannyjoseph8638 2 года назад +1

    Thanks for the video. But there is one more roofing material in the market. Its called Onduline and onduvilla. Its lighter and cheaper than Nano ceramic, German brand. But haven't seen any keralite videos like other products. Would be very grateful if you can do a video on them. Only negative feedback I heard is that their service is bad, but product I have limited info. TIA

    • @DrInterior
      @DrInterior  2 года назад +1

      അത് നമ്മുടെ നാട്ടിൽ വൻ ദുരന്തം ആയിരുന്നല്ലോ

    • @vr1mediaz46
      @vr1mediaz46 2 года назад +2

      Athillum valya dhurandhan aanalloo ee Nano Ceramic, athu ariyaathondu allaalloo

    • @DrInterior
      @DrInterior  2 года назад +2

      @@vr1mediaz46 😂😂😂വന്നല്ലോ, , താങ്കൾ ഇപ്പളും ഉണ്ടല്ലേ 😂. കുറെ ആയല്ലോ കണ്ടിട്ട്

    • @dannyjoseph8638
      @dannyjoseph8638 2 года назад +2

      @@DrInterior thanks, എന്തായിരുന്നു പ്രശ്നം. എന്റെ വീടിന്റെ വർക്ക്‌ നടക്കുന്നു, അപ്പോഴാണ് onduvilla കണ്ടത്. Onduvilla വെച്ച് ചെയ്ത ഒരു സൈറ്റ് കണ്ടു. Architect പറഞ്ഞു service, training ഒന്നും ഇല്ല. Product വല്യ കുഴപ്പം ഇല്ലാന്ന്. കാണാൻ നല്ല look ഉണ്ട്.Trivandrum SUT hospital roofing ഇപ്പൊ ഇതാണ്. Total confusion, which to choose, onduvilla or nano ceramic. എന്തായിരുന്നു ആ ദുരന്തം എന്ന് ചെറുതായിട്ട് ഒന്ന് പറയാമോ?

    • @aajose3946
      @aajose3946 Год назад +1

      ​@@DrInterior What was the disaster. Please give details.

  • @nizamcherikka
    @nizamcherikka 2 года назад +1

    Thanks brother 🙏 👍

  • @binujose1208
    @binujose1208 2 года назад +1

    very good video

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @santhiratheeshratheesh9150
    @santhiratheeshratheesh9150 Год назад +1

    Tnk u bro💕💕

  • @shanp3567
    @shanp3567 2 года назад +1

    pvc pottilla

  • @ajithasashidharan3069
    @ajithasashidharan3069 2 года назад +1

    🙏🏻🙏🏻

  • @stevesworld7560
    @stevesworld7560 7 месяцев назад +1

    Good presentation...

    • @DrInterior
      @DrInterior  7 месяцев назад

      Thank you❣️👍

    • @stevesworld7560
      @stevesworld7560 7 месяцев назад +1

      @@DrInterior i was joking

    • @DrInterior
      @DrInterior  7 месяцев назад

      @@stevesworld7560 thank you ❣️👍

  • @shaimasulfi
    @shaimasulfi 2 года назад +1

    Well done.. 👍👍

  • @ayoobpallipath8244
    @ayoobpallipath8244 2 года назад +1

    Excellent work

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @subalakshmikaundra2613
    @subalakshmikaundra2613 Год назад +1

    Ungaluku tamil theriyuma

  • @ameersuhail6685
    @ameersuhail6685 Год назад +1

    Nize🎉

  • @riders4706
    @riders4706 Год назад

    Nadan roofing tiles double gadi more using

  • @manojpillai19781
    @manojpillai19781 2 года назад +2

    വീട് വച്ചു 6-7 വർഷം ആയി...
    ഇപ്പോൾ നല്ല ചൂട് ആണ് വീടിനുള്ളിൽ...
    മുകളിൽ റൂഫ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.... സാദാരണ നാട്ടിൽ ഓക്കേ സാധാരണക്കാർ ഷീറ്റ് വച്ചു ചെയ്യാറാണ്.... എനിക്ക് ഇത് പോലെ ടൈൽസ് വച്ചു ചെയ്യണം എന്ന് ഉണ്ട്...
    900-1000 sqft ചിലവ് കുറഞ്ഞു വൃത്തി ആയി ചെയ്യാൻ പറ്റുന്ന ഒരു പ്രൊഡക്റ്റ് ഏതാണ് 🙏.....
    എത്ര ചിലവ് വരും?
    Pls

    • @DrInterior
      @DrInterior  2 года назад +2

      നാടൻ ഓട് ആണ് ചിലവ് കുറവ്

  • @veenasworld.
    @veenasworld. 2 года назад +1

    😍😍

  • @susandas3267
    @susandas3267 2 года назад +2

    Hi, concrete roofil fix ചെയ്യാൻ ഏതാണ് നല്ലത്? താങ്കളുടെ ഓരോ വിഡിയോയും പുതിയ അറിവുകൾ തരുന്നു 🙏🏼

  • @pesmaster216
    @pesmaster216 Год назад +1

    Ceramic ഓടിനു കോൺക്രീറ്റ് റൂഫ് നേക്കാൾ ചൂട് കൂടുമോ?

  • @shebinbiju7238
    @shebinbiju7238 2 года назад +2

    Types of bricks comparison.... Marakkallee

    • @DrInterior
      @DrInterior  2 года назад +1

      Next വ്യാഴം വീഡിയോ വരും 👍❣️❣️❣️

  • @shaijulookpoint1179
    @shaijulookpoint1179 2 года назад +1

    നാനോ സെറാമിക്ക് ഓട് ഏവിടെ നിന്നാ വാങ്ങാൻ കിട്ടുക സ്ഥലം പാലക്കാട് ജില്ല പട്ടാമ്പിക്ക് അടുത്ത് കുറ്റനാട്

    • @DrInterior
      @DrInterior  2 года назад

      Discription boxil avarude നമ്പർ ഉണ്ട് വിളിക്കുക 👍

  • @shanumavilayil2398
    @shanumavilayil2398 2 года назад +1

    Mud പ്ലാസ്റ്ററിങ് നെ പറ്റി എന്താണ് അഭിപ്രായം

    • @DrInterior
      @DrInterior  2 года назад +1

      വളരെ നല്ല അഭിപ്രായം

  • @muhammadfaris7167
    @muhammadfaris7167 Год назад +1

    Nano ceramic direct concrete il virikkan pattuno...?

  • @Muneer-h8f
    @Muneer-h8f 2 года назад +1

    നല്ല അറിവ് നൽകിയ വീഡിയോ 👍🏻

  • @ameersuhail6685
    @ameersuhail6685 Год назад +1

    Second uded clay tiles evde kittum

    • @DrInterior
      @DrInterior  Год назад

      അറിയില്ല 👍

  • @vr1mediaz46
    @vr1mediaz46 2 года назад

    Ithu comparison video aano atho Nano Ceramic paid Promotion aano chettaa, oru Paid Promotion tag koode vekkaamaayirunnu.

    • @DrInterior
      @DrInterior  2 года назад

      എങ്ങനെ വേണേൽ കൂട്ടിക്കോ. ഈ വീഡിയോയ്ക്ക് 2 ലക്ഷം ആണ് വാങ്ങിയത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ ??? പറ്റുമെങ്കിൽ വാങ്ങിത്തരാം 1 lk എങ്കിലും ഞാൻ വാങ്ങിത്തരാം എന്താ പറ്റുമോ ???

    • @vr1mediaz46
      @vr1mediaz46 2 года назад

      @@DrInterior angane Paid Promotion cheyyumbo aah productinte advantage maathram paranju paavam janagale oru dhurandhathilek thalli vidaruthu.
      Atleast 3 month aayittu ithu install cheythittulla veedukalil chennittu oru drone shot eduthengillum nokkanam, appo ariyaam How is that Product. OK

  • @technikaudios1341
    @technikaudios1341 2 года назад +1

    Nano ceramic tile ad

    • @DrInterior
      @DrInterior  2 года назад

      😂😂😂കാണുന്നവർക്ക് എന്തും പറയാമല്ലോ പ്രത്യേകിച്ച് നിങ്ങൾക്ക് 😂

    • @godzon1034
      @godzon1034 2 года назад

      😀