ചൂടും ഭാരവും ഇല്ല MFP Roofing Tile|Nano ceramic roofing tile|Ceramic roofing tile|New Roofing Ideas

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 918

  • @DrInterior
    @DrInterior  3 года назад +57

    സുഹൃത്തുക്കളെ,
    ഈ വിഡിയോയിൽ റേറ്റ് ഉൾപ്പടെ ഉള്ള എല്ലാ ഡീറ്റൈൽസും കൃത്യമായി പറയുന്നുണ്ട് എല്ലാവരും മുഴുവൻ കാണുക . ഇഷ്ടപെട്ടാൽ മാത്രം ഷെയർ ചെയ്യുക. ഒരു product പരിചയപ്പെടുത്തലാണ് താല്പര്യമുള്ളവർ try ചെയ്യുക.
    Thank u ❣️....

    • @alex.vgeorge125
      @alex.vgeorge125 3 года назад +2

      I want to try.

    • @alex.vgeorge125
      @alex.vgeorge125 3 года назад +4

      The colour will fade with n few month & the product have no durability

    • @DrInterior
      @DrInterior  3 года назад +2

      @@alex.vgeorge125 😂😂 ഉപയോഗിച്ചപോലെയാണല്ലോ പറയുന്നത് ആദ്യം ആ വീഡിയോ ഒന്ന് കാണു . എന്നിട്ട് അഭിപ്രായം പറഞ്ഞോളൂ 👍

    • @alex.vgeorge125
      @alex.vgeorge125 3 года назад

      In your episode. You are tried hard to hide something. You do not say any quality of your prodect except light weight & heat resistance. Other thing do you think asking price is a sin

    • @DrInterior
      @DrInterior  3 года назад +2

      താങ്കൾക്ക് ഒന്നും മനസിലായില്ല എന്ന് മനസിലായി sorry. പിന്നെ താങ്കൾക്ക് കാണാതിരിക്കാം എന്ന option എപ്പോഴും ഉണ്ട് 👍. So please

  • @hadimanha8352
    @hadimanha8352 3 года назад +59

    സിമ്പിളായിപറഞ്ഞാൽ ഇതിൽ അന്നജവും ഗ്ലോക്കോസും പിന്നെ വെയ്റ്റമിൻ c, യും അടങ്ങിയിട്ടുണ്ട് 🤣🤣🤣

  • @jagadeesnramankutty2386
    @jagadeesnramankutty2386 2 года назад +2

    Can you please make a product for laying in terroz instead of roof tiles.it would not spoil contemporary look.

  • @aneeshdesigner2013
    @aneeshdesigner2013 3 года назад +1

    People are sending your videos as references. great job bro.

    • @DrInterior
      @DrInterior  3 года назад

      Thank u ആയ much ബ്രോ, ഒരു കിടിലൻ ഐറ്റം വരുന്നുണ്ട് 😀❣️

  • @raginkannur
    @raginkannur 3 года назад +10

    Madam...
    Weight ഉള്ള നാടൻ ... ഓട് വച്ച... പഴയ വീട് ഒക്കെ....... 100... 200... കൊല്ലം ആയ്യി.... ഒരു പ്രശ്നം ഇല്ലാതെ എപ്പോഴും ഉണ്ട്‌......

    • @DrInterior
      @DrInterior  3 года назад

      നല്ലത് 👍❣️

    • @raginkannur
      @raginkannur 3 года назад +2

      @@DrInterior....
      ഓടി ന്റെ വെയിറ്റ് കാരണും..... crack.... വന്നു എന്നൊക്ക... പറയരുത് ....
      Stractural.. crack... വരാൻ ..... പല പല കാരണം... ഉണ്ട്...
      അറിയാമല്ലോ..!!!!!.. 😀

    • @DrInterior
      @DrInterior  3 года назад

      @@raginkannur 👍❣️

  • @prathapnarayan4846
    @prathapnarayan4846 3 года назад +1

    And can this b fixed on the existing wooden frame/rafters without any alteration? Is the price inclusive of installation and transportation charges? Reply in English pls.

    • @DrInterior
      @DrInterior  3 года назад

      Please call their number on discription box 👍

  • @abdulhakeem2851
    @abdulhakeem2851 3 года назад +1

    Can u share some homes done with same tiles

    • @DrInterior
      @DrInterior  3 года назад

      വീഡിയോ 2 ണ്ട് part ഇട്ടിട്ടുണ്ട് ❣️👍

  • @christhomas5641
    @christhomas5641 3 года назад +1

    Well explained

  • @humblefarmer2011
    @humblefarmer2011 3 года назад +1

    marketing job വാക്യാൻസി ഉണ്ടോ

    • @DrInterior
      @DrInterior  3 года назад

      അവരുടെ നമ്പറിൽ വിളിച്ച് നോക്കു ബ്രോ ❣️

  • @safwans.m4047
    @safwans.m4047 3 года назад +27

    ഇത് സയൻസ് ക്ലാസ്സാണോ?😂
    എന്തായാലും അടിപൊളി👍

  • @abhirajsreedevi94
    @abhirajsreedevi94 3 года назад +28

    Apart everything, The main point that i notice here is what ever the question/doubt is, she explained it in the scientific way. I am so happy on her approach towards the question. And you also done your job well brother. Best wishes❤️
    For the one who is concern about the quality, will not compare the expence with normal tiles.

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @dream8725
    @dream8725 3 года назад +19

    Sir എല്ലാത്തിന്റെയും price ചോദിക്കും അത് അടിപൊളിയാണ് 🔥🔥🔥❣️
    സാദാരണക്കാർക്ക് മനസ്സിലാക്കാൻ എളുപ്പമാണ് 🔥🔥🔥⚡️

    • @DrInterior
      @DrInterior  3 года назад +2

      ❣️❣️❣️❣️👍🙏

  • @ൻളഷവ
    @ൻളഷവ 3 года назад +6

    ഒരു മൈക്രോ ചിപ്പിന്റെ കുറവുണ്ടേ ... ബാക്കി എല്ലാം ഉണ്ടല്ലോ വിറ്റാമിസും, മിനറൽസും. പിന്നെ എന്തക്കോയോ ആ കൊച്ച് പറഞ്ഞ്.. ചേട്ടായി രണ്ടാമത് പറയുബോഴാ ക്ലിക്ക് ആയെ ...ഇതൊക്കെ കേട്ടപ്പോൾ 2000 നോട്ട് ഇറങ്ങിയ കഥ ഓർമവന്നു .....

  • @basheerchalnai4871
    @basheerchalnai4871 2 года назад +2

    വാറണ്ടി ഉണ്ടോ ? കാഞ്ഞങ്ങാട് വന്ന് ചെയ്യുമോ? ഫിറ്റിംഗ് അക്കം ഒരു ഓടിന് എന്ത് റൈറ്റ് വരും?

    • @DrInterior
      @DrInterior  2 года назад

      നമ്പർ discription boxil und വിളിക്കുക

  • @Indian-bh9db
    @Indian-bh9db 3 года назад +8

    താങ്കളുടെ ഏറ്റവും വലിയ ഒരു ക്വാളിറ്റി എന്നുപറയുന്നത് എല്ലാ സധനങ്ങളുടെ റേറ്റ് ചോദിക്കും എന്നതാണ് പലരും അത് ചെയ്യാറില്ല കേരളത്തിൽ എവിടെ എങ്കിലും ചെയ്തിട്ടുണ്ടോ ഇത് കണ്ടിട്ടില്ല അതു കൊണ്ടാണ്

    • @DrInterior
      @DrInterior  3 года назад +6

      ഇത് ഏറ്റവും പുതിയ technology ആണ്, 2,3 project ongoing ആണ് so അത്‌ കഴിഞ്ഞ് ചെയ്യാം 👍❣️. Thank u bro❣️❣️❣️

  • @Shajumon1971
    @Shajumon1971 2 года назад +2

    Dr. Interior എനിക്ക് വേണ്ടി ഏത് റൂഫിങ്ങ് മെറ്റീരിയലാണ് റെക്കമെന്റ് ചെയ്യുക

    • @DrInterior
      @DrInterior  2 года назад

      ഇത് ചെയ്യൂ നല്ലതാണ് 👍

  • @shaijulookpoint1179
    @shaijulookpoint1179 2 года назад +2

    ആവശ്യം ഉണ്ട് നമ്പർ തരു പാലക്കാട് ജില്ല പട്ടാമ്പിക്ക് അടുത്ത് കുറ്റനാട്

    • @DrInterior
      @DrInterior  2 года назад

      Discription boxil number und 👍

  • @TourUK
    @TourUK 3 года назад +15

    മിടുക്കി... Complete technical aspects perfect ആയിട്ട് explain ചെയ്തിട്ടുണ്ട്... Awesome ❤️.. Ajay ബ്രോയ്ക്ക് വാ തുറക്കാൻ സമയം കൊടുത്തിട്ടില്ല😀... Export അല്ല മുത്തെ Import നേ കുറിച്ച് ചിന്തിക്കേണ്ട അവശ്യം ഇല്ലന്ന് പറയൂ... ഇവിടെ തന്നെ അല്ലേ production...
    സത്യം പറയട്ടെ ഈ വീഡിയോ കണ്ടപ്പോ അത്യാവശ്യം അല്ലങ്കിൽ പോലും നാട്ടിലെ വീടിൻ്റെ മുകളിൽ Truss work ഇട്ടാലോ എന്ന് പോലും ഞാൻ ആലോചിച്ചു പോയി... ഒരു സാധാരണക്കാരനെ കൊണ്ട് ഈ വിധം ചിന്തിപ്പിക്കാൻ ഉള്ള കഴിവ് ആണ് ഡോണയുടെ Talent... Appreciating all your efforts and Wishing u all the success. Think Green , let's reduce our carbon footprint ❤️❤️

    • @DrInterior
      @DrInterior  3 года назад

      Thank u so much 👍🙏

  • @gireeshchellappan6609
    @gireeshchellappan6609 2 года назад +2

    കമഴ്ത്തി ഓട് ചെയ്തതിൻ്റെ സൈഡിലുള്ള വിടവുകളിൽ എലികൾക്ക് താമസ സൗകര്യമാകും

  • @im-shafeekh2193
    @im-shafeekh2193 3 года назад +9

    ഫിസിക്സ് കെമിസ്ട്രി ബയോളജി മൂന്ന് ക്ലാസും ഒരുമിച്ച് കേട്ട ഫീൽ 🤗. വേറെ ലെവൽ എക്സ്പ്ലെനേഷൻ 🤘🤘

    • @DrInterior
      @DrInterior  3 года назад +1

      😂❣️🙏

    • @MC-pj4qd
      @MC-pj4qd 3 года назад +1

      Explanation was OK,but getting a sample in given numbers was not helpful...

    • @rajendranpillai7141
      @rajendranpillai7141 3 года назад +1

      Absolutely right !!!!

    • @DrInterior
      @DrInterior  3 года назад

      👍❤

  • @anupamkuttiyilprakash7158
    @anupamkuttiyilprakash7158 3 года назад +5

    Bro veedum polichu.. njan veedu vekkubol yithe thanne upayogikkam yenne karuthunne.

    • @DrInterior
      @DrInterior  3 года назад

      Thank u so much ബ്രോ ❣️👍

  • @openeye1325
    @openeye1325 2 года назад +2

    Is this bio degradable.. Save earth save mother ennu parayumboo ithintte waste degradable anno

    • @DrInterior
      @DrInterior  2 года назад

      Recycling product ആണ്

  • @azeezjamal
    @azeezjamal 3 года назад +5

    എല്ലാം വളരെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി,ചേബില എത്ര ശതമാനം ചേർത്തു എന്ന് മാത്രം പറഞ്ഞില്ല

  • @noorudheennoor9864
    @noorudheennoor9864 2 года назад +2

    കനം കുറവ് കിരണം കാറ്റ് പിടിക്കുമൊ?

  • @flexografics2329
    @flexografics2329 3 года назад +3

    15.58 നമ്മള്‍ക്ക് 5 സ്പാനിഷ് ടൈല്‍ വേണമെങ്കില്‍ അത് എക്‌സ്‌പോര്‍ട്ട് ചെയ്യുകയല്ല, ഇംപോര്‍ട്ട് ചെയ്യകയാണ് വേണ്ടത് എന്നാണ് എന്റെയൊരിത്.

    • @DrInterior
      @DrInterior  3 года назад

      😂😂ഏറെക്കുറെ 👍

  • @bttea7472
    @bttea7472 5 месяцев назад +1

    Idupole Malayalam ariyatha pennu enu parayuna andamvom kudanvomilletha sadanathine kondvaradu

    • @DrInterior
      @DrInterior  5 месяцев назад

      ഇത് ഏത് ഗോത്രഭാഷയാടോ കോയ 😂

  • @webtech1453
    @webtech1453 3 года назад +6

    ടൈൽസ് ന്റെ വില അറിയാൻ കേറിയതാ.. വീഡിയോ പകുതി ആയപ്പോൾ എനിക്കൊരു സംശയം എനിക്ക് അന്നജം കുറവാണോ എന്ന്.. നാളെ ഡോക്ടറെ കാണാൻ പോവാ.. കോൺക്രീറ്റ് കെട്ടിടത്തിൽ താമസിച് എന്റെ പ്രോട്ടീൻ മൊത്തം പോയോ എന്നും സംശ്ശയം ഉണ്ട്.. നിർത്തി.. ഇതോടെ ടൈൽ ന്റെ വില നോക്കുന്ന പണി നിർത്തി

    • @DrInterior
      @DrInterior  3 года назад

      😂😂😂😂❣️🙏

  • @kudu3418
    @kudu3418 Год назад +2

    😂sadaran karanu pettanu mansil avun nu😂

  • @Kadalsulthaan
    @Kadalsulthaan 3 года назад +3

    Veed vaikumbol contact cheyyan 😀😀😀

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @leenakoshi4656
    @leenakoshi4656 2 года назад +2

    Mangalore anu ethichu tharumo

  • @santhu2018
    @santhu2018 3 года назад +3

    Chechiyanu Doctor🤩🤩🤩perfect okay product specialist 💯iniyithil parlay an bakkiyullathu thenga veenal MFP pottumo ?😍

    • @DrInterior
      @DrInterior  3 года назад

      അതും പറഞ്ഞു കേട്ടില്ലേ 😂❣️പൊട്ടില്ല എന്ന്. Thqnks ബ്രോ 🙏

  • @sulaimansulaiman8423
    @sulaimansulaiman8423 2 года назад +2

    680aqir fitti വീടിന് എത്ര ടൈൽ വരും

    • @DrInterior
      @DrInterior  2 года назад

      അവരെ വിളിക്കാമോ ക്ലിയർ മറുപടി തരും 👍

    • @nanoceramicsroofingtile
      @nanoceramicsroofingtile 2 года назад

      contact us for more details.

  • @behindvoice
    @behindvoice 3 года назад +4

    പെൺകുട്ടി നല്ല പോലെ പറഞ്ഞു മനസിലാക്കി

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @MAHESHKUMAR-rj2uz
    @MAHESHKUMAR-rj2uz 2 года назад +2

    Mazha peyyumbol sond kooduthal ayirikumooo

  • @WHOAMI-vi1xr
    @WHOAMI-vi1xr 3 года назад +20

    അല്ല ഈ മുതലാളിയുടെ വീട് എന്താ ഈ പുതിയ ഉൽപ്പന്നം കൊണ്ട് ട്രസ്സ് വർക്ക് ചെയ്യാത്തത് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.🤔🤔🤔🤔🤔

    • @sreekumarsc
      @sreekumarsc 3 года назад +4

      അല്ലെങ്കിലും മുതലാളിമാർ സ്വന്തം ഉൽപ്പന്നങ്ങൾ സ്വന്തമായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ?

    • @abineldoabraham3300
      @abineldoabraham3300 3 года назад +1

      വീട് പണി കഴിഞ്ഞ് ആയിരിക്കും ഇത് ഉണ്ടാക്കി തുടങ്ങിയത്

    • @WHOAMI-vi1xr
      @WHOAMI-vi1xr 3 года назад

      @@abineldoabraham3300 🤣🤣🤣😂😂😂😂😂😂 Good sense of humour ❤️❤️❤️

  • @leenakoshi4656
    @leenakoshi4656 2 года назад +2

    Enikku ethu venamennundu

  • @muhammadshafeeq7314
    @muhammadshafeeq7314 3 года назад +3

    1000 sq ft ചെയ്യാൻ എത്ര ceramic ഓട് വേണ്ടി വരും... ഒരു ceramic ഓടിന് എത്ര പൈസ വരും...

  • @shanimol7703
    @shanimol7703 2 года назад +1

    ചേട്ടനെ പറഞ്ഞു തോല്പിക്കുകയാണ് ഈ പെങ്ങൾ

  • @tarachandi6530
    @tarachandi6530 2 года назад +4

    Are these tiles bio degradable? If so how long does it take and what elements does it degrade into? This is a very important question regarding sustainability and pollution.

    • @DrInterior
      @DrInterior  2 года назад

      Test ചെയ്യാവുന്നതാണ് നിങ്ങൾക്കും 👍

    • @nanoceramicsroofingtile
      @nanoceramicsroofingtile 2 года назад

      yes its an eco friendly product.

    • @rosies9765
      @rosies9765 Год назад

      @@nanoceramicsroofingtilehow can I get the details regarding...

  • @rashidp3559
    @rashidp3559 2 года назад +2

    ഇത് എവിടെയാ കിട്ടുക

    • @DrInterior
      @DrInterior  2 года назад

      Discription boxil und 👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +6

    ആ കുട്ടിക്ക് ഒരു philipino കട്ട് ഉണ്ട് 😉👍

    • @DrInterior
      @DrInterior  3 года назад +1

      But explanation എങ്ങനെ ഉണ്ട്. അതാണ് അറിയേണ്ടത്

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 года назад +1

      @@DrInterior നന്നായിട്ടുണ്ട് 👌
      Explaining with scientifically

    • @DrInterior
      @DrInterior  3 года назад +1

      😊thank u so much ബ്രോ ❣️🙏

    • @abdulnazer3701
      @abdulnazer3701 3 года назад +2

      Enikum thonni

    • @DrInterior
      @DrInterior  3 года назад +1

      @@abdulnazer3701 ആ best

  • @haseebkannam7338
    @haseebkannam7338 2 года назад +2

    എത്ര നല്ല Product ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല, Phone ചെയ്യുമ്പോൾ Response ഇല്ലെങ്കിൽ

    • @DrInterior
      @DrInterior  2 года назад

      Correct ആണ് ❤👍

    • @DrInterior
      @DrInterior  2 года назад

      ഞാനും യോജിക്കുന്നു 🙏

  • @rajeev.jpillai6435
    @rajeev.jpillai6435 3 года назад +4

    ചുരുക്കം പറഞ്ഞാൽ വിറ്റാമിൻ d എല്ലാമുണ്ട് ആരോഗ്യത്തിന് ഗുണപ്രദം ദം

    • @jacobmani785
      @jacobmani785 3 года назад +1

      Very good comment with a good sense of humor 👏🏽

    • @DrInterior
      @DrInterior  3 года назад

      😂😂😂

  • @Shajumon1971
    @Shajumon1971 2 года назад +1

    കച്ചിക്ക് മുമ്പേ കാട്ടുപുല്ലു കൊണ്ടും മേഞ്ഞിരിന്നു വീടുകൾ

    • @DrInterior
      @DrInterior  2 года назад

      Ok❣️❣️❣️👍

  • @indian2975
    @indian2975 3 года назад +9

    വെറുതെ nokkiyatha,,ആ കുട്ടിയുടെ അവതരണം.. ഒരു രക്ഷ ഇല്ല.... 🙏🙏🙏🙏

    • @DrInterior
      @DrInterior  3 года назад +1

      Thank u so much ബ്രോ, coustomer feed & laying വീഡിയോ വരുന്നുണ്ട്, next ചൊവ്വാഴ്ച

    • @jamshirashjahfil1574
      @jamshirashjahfil1574 3 года назад +1

      മനസ്സിനെ മാറ്റി ചിന്തിപ്പിക്കുന്ന വാചക മന്ത്രികം

    • @DrInterior
      @DrInterior  3 года назад

      @@jamshirashjahfil1574 😄👍

  • @bijeeshnairamc
    @bijeeshnairamc Год назад +1

    Ennitm alukal epozhum sheet anallo koodthal use cheyunnath

  • @lifeinindiakerala4220
    @lifeinindiakerala4220 3 года назад +3

    ഇതിന്റെ ദോഷം കൂടി പറയാമായിരിന്നു
    ഗുണം മാത്രം 🤔🤔🤔😀😀😀

    • @DrInterior
      @DrInterior  3 года назад

      ഓട് ഇടട്ടെ എന്നിട്ട് ഉറപ്പായും ചെയ്യും പുതിയ product ആയത് കൊണ്ട് ദോഷം പറയാറായിട്ടില്ല 👍

    • @jijutvarghese7663
      @jijutvarghese7663 3 года назад +2

      വില കൂടുതലാണ്

    • @DrInterior
      @DrInterior  3 года назад

      @@jijutvarghese7663 ok

  • @abdusamada9173
    @abdusamada9173 2 года назад +2

    ചേച്ചി കൊള്ളാം... പൊളി

  • @gopinathanm4395
    @gopinathanm4395 3 года назад +3

    MFP Roofing tiles evide kitum aranu cheyunath

    • @jintomathew3895
      @jintomathew3895 3 года назад +1

      I like this video and I have a suggestion for please review that house

    • @DrInterior
      @DrInterior  3 года назад

      Discription boxil അവരുടെ അഡ്രസ് ഉണ്ട് വിളിച്ചാൽ മതി 👍❣️

    • @DrInterior
      @DrInterior  3 года назад

      Sure 👍❣️

  • @menzacare2397
    @menzacare2397 3 года назад +2

    സുഹൃത്തുക്കളെ , ചൂടു മില്ല ഭാരവുമില്ല, പൈസ മാത്രേ കൂടുതലുള്ളൂ... എല്ലാവരും സഹകരിക്കണം.

  • @SS-hn1jj
    @SS-hn1jj 2 года назад +3

    Brilliant explanation 👏👏

  • @govindasamy1041
    @govindasamy1041 Год назад +1

    I've dialled so many times.
    No proper response from their end.

  • @kuttysankaran9206
    @kuttysankaran9206 3 года назад +3

    One major disadvantage of this roofing is the corner tile gaps, there is likely chance of entering rats and rodents entering through this gap, instead of filling with this gap with some compounds, try to design a proper corner layering tiles without forming gaps.

  • @sudhisatheesh4206
    @sudhisatheesh4206 Год назад +1

    Bro nano ceramics cheyyan entanu vendath

  • @mukesham4203
    @mukesham4203 3 года назад +9

    That lady tried to explain well 👍👍

    • @DrInterior
      @DrInterior  3 года назад

      Yes, ശേ did very well 👍❣️

  • @gvinodnair
    @gvinodnair 3 года назад +3

    Fantastic product! However you didn't mentioned anything about its fire resistance property in the video. Was it purposefully left or just missed to cover?

    • @DrInterior
      @DrInterior  3 года назад +3

      ആക്ച്വലി അത്‌ മിസ്സ്‌ ആയതാണ് sorry 👍. 240ഡിഗ്രി യിൽ ഉരുകും ഫയർ ആവില്ല

    • @georgekoshy6253
      @georgekoshy6253 3 года назад +1

      Good question

  • @shajijoseph6052
    @shajijoseph6052 3 года назад +2

    ആ കുട്ടി മുടിയുടെ ഒരു ഉദാഹരണം പറഞ്ഞത് നിങ്ങൾക്കിട്ട് ഒന്നു താങ്ങിയത് ആണെന്നു തോന്നുന്നു മാഷേ😀😀

  • @sjk....
    @sjk.... 3 года назад +3

    Talented lady . Good explanation 👍

  • @SulthanVibe
    @SulthanVibe 3 года назад +2

    Really informative

    • @DrInterior
      @DrInterior  3 года назад

      Thank u so much സുൽത്താൻ ഭായ്

  • @MT-re7ip
    @MT-re7ip 3 года назад +3

    Export alla Import

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 3 года назад +3

    That's so informative. Is it available allover the country?

  • @ashrafponnani8031
    @ashrafponnani8031 3 года назад +3

    റൈറ്റ് കൂടുതലാണ്

  • @kkvedios.4003
    @kkvedios.4003 Год назад +1

    85 /piece.. 🥴. yenthuvadey ith...

  • @poojalekshmi1257
    @poojalekshmi1257 3 года назад +3

    Ok ബ്രോ നന്നായി വരട്ടെ ഇതും ❤️

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️👍

  • @jayvardhanupadhyay8161
    @jayvardhanupadhyay8161 2 года назад +2

    English please

  • @maheshwarnm2216
    @maheshwarnm2216 3 года назад +5

    Is it possible to get blue gray Color?
    Everything has its advantages and disadvantages?
    The video is all about its advantages. Kindly inform us about it disadvantages if any!!

    • @DrInterior
      @DrInterior  3 года назад

      ഇത് ഇറങ്ങിയിട്ട് 4 മാസം അപ്പോൾ disadvantage ഇനിയല്ലേ അറിയുകയുള്ളു അല്ലെ

  • @നേർകാഴ്ച-റ5ണ
    @നേർകാഴ്ച-റ5ണ Год назад +1

    ഇത് വളരെ ചിലവേറിയതാണ് ദാരം കുറവാണെങ്കിലും ഞാൻ എൻ്റെ വീടിന്‌ ഉപയോഗിച്ചിട്ടുണ്ട് ചുട്ന് യാതൊരു കുറവും ഇല്ല സാധാ പി വി സി പോലെ തന്നെയാണ്. ഈടും ഉറപ്പും കാത്തിരുന്നു കാണാം.

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 3 года назад +6

    നാടൻ clay ഓടിന്റെ designil ചെയ്താൽ വലിയ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുണ്ട്.. നിലവിലുള്ള വീടുകളുടെ maintenance easy ആകും പുതിയതായി നിർമ്മിക്കുന്ന വീടുകൾക് ഒരു traditional look kittum

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️😊👍👍

    • @aniyanvarghese288
      @aniyanvarghese288 3 года назад +1

      തീർച്ചയായും

    • @DrInterior
      @DrInterior  3 года назад

      @@aniyanvarghese288 ❣️❣️❣️

    • @10zze
      @10zze 3 года назад

      Point

  • @somansumeshkumar7993
    @somansumeshkumar7993 2 года назад +2

    Do you supply and install in kollam District.....at Punalur

  • @admusics27
    @admusics27 3 года назад +3

    Wowww Made in India.... എന്ന് പറഞ്ഞപ്പോ അത്യധികം സന്തോഷം ആയി...

  • @sanilkumar7724
    @sanilkumar7724 2 года назад +2

    work started I need 1500 sq feet

  • @E4entereldhose
    @E4entereldhose 3 года назад +3

    പോളിമർ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ചൂട് കൂടുമ്പോൾ പോളിമർ ചൂടായി അതിൽ നിന്നുള്ള ചൂട് വായു അകത്തു പ്രവേശിക്കുന്നു(പരിസ്ഥിതിയിലേക്കും ). ഈ വായു ശ്വസിക്കുന്നത് ആരോഗ്രത്തിനു അത്ര നല്ലത് അല്ല.കളിമണ്ണ് ഉപയോഗിച്ചുള്ള ഓട് ആണ് എപ്പോളും നല്ലത്. ബിസിനസ്‌ നടക്കാൻ പലതും പലരും പറയും. ആദ്യം ആരോഗ്യം പിനീട് മതി ബാക്കി എല്ലാം.ചുട് റീഫ്ലക്ട് റേറ്റ് കൂടുതൽ ആണെന് ഇതിൽ തന്നെ പറയുന്നു. ഇത്‌ കാരണം പരിസ്ഥിതി ചുട് കൂടുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ബിസിനസ്‌ മാത്രം ആണ് അല്ലതെ പരിസ്ഥിതി,ആരോഗ്യം ഒട്ടും സംരക്ഷിക്കുക ഇല്ല.

    • @DrInterior
      @DrInterior  3 года назад

      🙄🙄🙄വീട് കളിമണ്ണ് കൊണ്ടാരിക്കും ല്ലേ

    • @E4entereldhose
      @E4entereldhose 3 года назад +2

      പ്ലാസ്റ്റിക് കൊണ്ട് അല്ല എന്തായാലും അത് ഉദ്ദേശിക്കുന്നും ഇല്ല. കളിമണ്ണ് കൊണ്ടല്ല സാദാ മണ്ണ് കൊണ്ടാണ് എന്റെ വീട്.

    • @DrInterior
      @DrInterior  3 года назад

      @@E4entereldhosegreat 👍👍

    • @cheerwithchinnu4065
      @cheerwithchinnu4065 Год назад

      ഇതിൽ പലതും കളവ് ആണ്
      നിറം പോകുന്നുണ്ട്

  • @kritically
    @kritically 3 года назад +2

    Description box-ൽ കൊടുത്തിരിക്കുന്ന company-യുടെ number-ൽ എത്ര വിളിച്ചാലും ആരും എടുക്കുന്നില്ല. ഇതിൽ നിന്ന് തന്നേ ഈ company-യോടുള്ള വിശ്വാസ്യത ഇല്ലാതായി പോയി.
    Video-ൽ വന്നു വലിയ വലിയ കാര്യങ്ങൾ പറയാൻ ആർക്കും സാധിക്കും പക്ഷെ before and after sales service ആണ് പ്രധാനം.

    • @DrInterior
      @DrInterior  3 года назад

      Sorry sir, plz give your number

  • @poulosepappu5746
    @poulosepappu5746 3 года назад +5

    Very great and right information
    Sister you are really great person we proud of you

  • @AnilKumar-uz6yk
    @AnilKumar-uz6yk 2 года назад +2

    If it will happened colour fading after two or three years what we can do? Have any solutions?

  • @grthiagu28
    @grthiagu28 3 года назад +4

    I'm impressed with your new technology. Can you share any tile fixing videos which would be helpful for clear understanding.

    • @DrInterior
      @DrInterior  3 года назад +1

      വീഡിയോ ചെയ്യും ❤👍

  • @rameshchennaboina3133
    @rameshchennaboina3133 2 года назад +2

    Available in Hyderabad, please Address

  • @nassafsvoice6275
    @nassafsvoice6275 3 года назад +3

    ഒരു ഓടിനു 85 രൂപ !!! നല്ല നാടൻ ക്ലേ ഓട് 35.40 രൂപയ്ക്കു കിട്ടും പ്രകൃതി പരം ചൂടിന് പരമാവധി ആശ്വാസം.

    • @DrInterior
      @DrInterior  3 года назад +1

      😂😂😂😂

    • @vishnusathyan3588
      @vishnusathyan3588 3 года назад +1

      @Light Page Iyal video kando? Athil prityekam parayunund weight difference. Sadha oddinu 2.5 to 4kg. But ee odinu just 400gm.

    • @DrInterior
      @DrInterior  3 года назад

      @@vishnusathyan3588 ❣️❣️❣️👍🙏

  • @sobhanakeenath5916
    @sobhanakeenath5916 2 года назад +1

    Mazhayath sound varumo from Palakkad😍

    • @DrInterior
      @DrInterior  2 года назад

      ഇല്ല sound proof ആണ് ഒരു പരിധി വരെ

  • @francisnedunghattu
    @francisnedunghattu 3 года назад +3

    any pics available for the completed work with this tile?

    • @DrInterior
      @DrInterior  3 года назад +2

      ഉടൻ തരാം 👍👍👍

  • @shafeeqvk4937
    @shafeeqvk4937 3 года назад +1

    85രൂപക്ക് നാടൻഓട് അഞ്ചോആറോ എണ്ണംകിട്ടും
    ഇനിയിപ്പോ തേങ്ങാവീണ് രണ്ടെണ്ണം പൊട്ടിയാലും നാട്ടിൻപുറത്ത്പോലും സുലഭമായികിട്ടും.
    സാദാരണക്കാര് ഇത്തരമൊരുപരീക്ഷണത്തിന് മുതിരുമെന്ന് തോന്നുന്നില്ല

  • @babuvk1365
    @babuvk1365 3 года назад +4

    Well explained technically,congrats,keep it up

    • @DrInterior
      @DrInterior  3 года назад

      Thank u ao much ❣️🙏

  • @sumarajesh2867
    @sumarajesh2867 Год назад +1

    നമ്മുടെ നാടൻ ഓടിന്റെ ആകൃതിയിൽ ഈ സെറാമിക് ഓട് നിർമ്മിച്ചാൽ കൂടുതൽ വിറ്റ് പോകും കാരണം ഒരു നാടൻ പഴയ തറവാടിന്റെ ചന്തം കിട്ടാനാണ് ഈ റൂഫിങ് ഓട് ഇപ്പോൾ ഉപയോഗിക്കുന്നത്

  • @udayakumarm1522
    @udayakumarm1522 3 года назад +4

    കാറ്റിൽ പറന്നു പോകുമോ

    • @DrInterior
      @DrInterior  3 года назад

      ഇല്ല

    • @lubaibem1207
      @lubaibem1207 3 года назад +1

      ഓട് പറക്കാദിരിക്കാൻ നിങ്ങൾ എന്ത് ചെയ്യൂന്നൂ

    • @DrInterior
      @DrInterior  3 года назад

      @@lubaibem1207 interlocking ആണ് വരുന്നത് പിന്നെ screw & ടൈ രണ്ടും ഉണ്ട് 👍

  • @BinsDavisMaliyakkal
    @BinsDavisMaliyakkal 3 года назад +2

    ഈ ഓട് എന്റെ neighbor virichatha പറന്നു പോയി..അതില്‍ legs വെച്ചിരുന്നു എന്നിട്ടും പറന്ന് പോയി....

    • @DrInterior
      @DrInterior  3 года назад +1

      എവിടെ ആണ് അത്‌ എന്നാണ് എന്ന് കൂടെ പറയാമോ ?

    • @BinsDavisMaliyakkal
      @BinsDavisMaliyakkal 3 года назад +3

      @@DrInterior Thrissur, one year ആയില്ല

    • @DrInterior
      @DrInterior  3 года назад +2

      @@BinsDavisMaliyakkal ok. ഈ product തന്നെ ആണോ എന്ന് ഒന്ന് ഉറപ്പ് വരുത്താൻ ആണ് bcz ഇത് sale തുടങ്ങിയിട്ട് just 2, 3 month ആയതേ ഉള്ളു . ഒന്ന് അവരോട് ചോദിക്കുകയോ എന്റെ നമ്പർ ഒന്ന് കൊടുക്കുകയോ ചെയ്യാമോ plz... 👍

    • @DrInterior
      @DrInterior  3 года назад +1

      @@BinsDavisMaliyakkal നമ്പർ discription boxil ഉണ്ട്. അല്ലെങ്കിൽ അവരുടെ നമ്പർ ഇട്ടാലും മതി ഞാൻ വിളിക്കാം 👍👍

    • @BinsDavisMaliyakkal
      @BinsDavisMaliyakkal 3 года назад +1

      @@DrInterior ഞാന്‍ വേണമെങ്കില്‍ photos ayakaam number no way...ayaalu വലിയ prof. ആണ് അയാളുടെ സമയം ഈ ചെറിയ കാര്യത്തിന് ഞാന്‍ kalayilla. ഒരുപാടു ബുക്സ് ഒക്കെ എഴുതുന്ന ആളാ sorry bro

  • @arunsivaraman8235
    @arunsivaraman8235 3 года назад +3

    കാറ്റ് പിടിക്കുന്ന കാര്യം പറഞ്ഞില്ല.

    • @DrInterior
      @DrInterior  3 года назад

      കാറ്റ് പിടിക്കില്ല air damping technology ആണ് 👍

  • @hemathulasidharan1806
    @hemathulasidharan1806 3 года назад +2

    ബാക്കിൽ കാണിച്ചിരിക്കുന്ന വീട് സൂപ്പർ, sitoutil pargolakku mukalil glassano fibreano

    • @DrInterior
      @DrInterior  3 года назад

      അറിയില്ല 👍

  • @missionwithvision38
    @missionwithvision38 3 года назад +4

    #Light weight is good
    #Unfading colour is good
    #Prevents heat is good
    #Prevent sound is good
    #Readly available is good
    #Service to site is good
    Hence it is locally made, you must reduce the price from Rs85 to Rs50
    Missing points:
    1) Will this tiles flew away in wind ?
    2) What about the durability ?

    • @DrInterior
      @DrInterior  3 года назад +1

      20 years വാറന്റി

    • @DrInterior
      @DrInterior  3 года назад +5

      കാറ്റിൽ പറക്കില്ല bcz ഇന്റർലോക്കിങ് ആണ്, screw ഉണ്ട് &ടൈയ്യിങ് ഉണ്ട്.
      Sorry for missing this 🙏❣️

  • @siddhiksiddhik6693
    @siddhiksiddhik6693 3 года назад +1

    2021 ജൂലൈ വീഡിയോയിൽ ഇയാൾ പറയുന്നു ഏറ്റവും നല്ലത് നമ്മുടെ നാട് നോട ആണെന്ന് ഇതിൽ പറയുന്നു സെറാമിക് നാനോ ആണെന്ന് നിങ്ങൾക്കെന്നെ ഒരു വ്യക്തതയില്ല ഇത് നിങ്ങടെ പ്രേക്ഷകരെ വഞ്ചിക്കൽ അല്ലേ

    • @DrInterior
      @DrInterior  3 года назад +2

      ഓരോ വീഡിയോയും സംസാരിക്കുന്നത് ഓരോ വിഷയങ്ങളാണ് . ആ വീഡിയോയിൽ nano ceramic ഒരു വിഷയം ആയിരുന്നില്ല, പിന്നെ ഒരു product നല്ലത് മറ്റേത് മോശം എന്നല്ല ഞാൻ പറയുന്നത് . ആ വീഡിയോയിൽ എല്ലാത്തിന്റെയും ഗുണവും ദോഷവും ഉണ്ട് so അതിനെ അങ്ങിനെ കാണാൻ ശ്രമിക്കുക 👍

  • @ManojKumar-dc9is
    @ManojKumar-dc9is 3 года назад +4

    ഒരു ഓടിന് 85 രൂപ 1 sm = 15 X 85 = 1275/- അതായത് 1 S q ft ന് 118.50 നടപടി അവില്ലാ.

    • @DrInterior
      @DrInterior  3 года назад

      😊👍🙏

    • @syamkumar2685
      @syamkumar2685 3 года назад +1

      Pipe + ഓട് + പണിക്കൂലി.
      concrete ചെയ്താൽ ഇതിലും കൂടുതൽ ആവില്ലേ

    • @DrInterior
      @DrInterior  3 года назад

      @@syamkumar2685 ആവും, എല്ലാരും അത്‌ കണക്ക് കൂട്ടുന്നത് ആ ചേട്ടൻ പറഞ്ഞ പോലെ ആണ്

  • @rypersppr9904
    @rypersppr9904 3 года назад +2

    Weight കുറവായതു കൊണ്ട് കാറ്റ് പിടിച്ചു പറന്ന് പോകുമോ ?

    • @DrInterior
      @DrInterior  3 года назад

      ഇല്ല, interlock ആണ് പിന്നെ tying & screwing ഉണ്ട് 👍

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +3

    സുഹൃത്തേ ഇതിനെക്കാൾവില കുറച്ച് വിദേശ കമ്പനിക്കാർ പ്രോഡക്ട് ഇറക്കി കൊടുക്കുന്നുണ്ട് അപ്പോളാണ് സ്വന്തം രാജ്യത്ത് ഉണ്ടാക്കിയ സാദനത്തിനു കൊള്ള അടിക്കുന്ന വില കമ്പനി കുറച്ചു കാലം നടത്തിയാൽ മതിയോ അതോ നിരന്തരം വേണോ

    • @DrInterior
      @DrInterior  3 года назад +1

      വിദേശ product വാങ്ങിച്ചോളൂ ബ്രോ 👍

  • @sajithkumar3439
    @sajithkumar3439 3 года назад +1

    ഗ്യാരണ്ടി/ വാറണ്ടി ഉണ്ടോ ? കണ്ണൂര്‍ ജില്ലയില്‍ എവിടെയെങ്കിലും ചെയ്തിട്ടുണ്ടോ ?

    • @DrInterior
      @DrInterior  3 года назад

      ഉണ്ട് 20 yrs പറയുന്നുണ്ടല്ലോ കേട്ടില്ലേ

  • @sajithkumar3439
    @sajithkumar3439 3 года назад +1

    ഗ്യാരണ്ടി/ വാറണ്ടി ഉണ്ടോ ? കണ്ണൂര്‍ ജില്ലയില്‍ എവിടെയെങ്കിലും ചെയ്തിട്ടുണ്ടോ ?

    • @DrInterior
      @DrInterior  3 года назад

      അവരുടെ നമ്പറിൽ വിളിക്കിക്കുമല്ലോ 👍

  • @kottayirajesh
    @kottayirajesh 3 года назад +2

    കോണ്ക്രീറ്റ് റൂഫിന് പറ്റുമോ?

    • @DrInterior
      @DrInterior  3 года назад +1

      പറ്റും ❤👍

  • @gangaioram
    @gangaioram 3 года назад +1

    ഉൽപ്പന്നത്തിന്റെ ജ്വലനത്തെക്കുറിച്ചുള്ള സവിശേഷതകൾ ദയവായി വിശദീകരിക്കുക

    • @DrInterior
      @DrInterior  3 года назад

      🙄 140 degree യിൽ ഉരുകും

  • @abrahamthomas2054
    @abrahamthomas2054 Год назад +1

    MFP MOBILE NO PLEASE FOR THE NANO TILES

    • @DrInterior
      @DrInterior  Год назад

      Discription ബോക്സിൽ ഉണ്ട് ❣️👍

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +2

    Nice vedeo, well explained, informative thank you

  • @sasikumarresasikumar6311
    @sasikumarresasikumar6311 2 года назад +2

    Price ?

  • @mohammedhaneef7511
    @mohammedhaneef7511 2 года назад +2

    Vry vry usefull information 😍👍🏻👍🏻👍🏻