മനസിന് സുഖംതോന്നിയ സ്വസ്ഥത അനുഭവപ്പെട്ട ഒരു അഭിമുഖം വളരെ വളരെ അപൂർവമായി മാത്രം ഉണ്ടാകുന്നത്. ചോദ്യവും ഉത്തരവും എന്തൊരു ശാന്തത വിവേകവും വിജ്ഞാനവുംനിറഞ്ഞു നിൽക്കുന്നു. ഒരായിരം നമസ്കാരം.
സാധുവിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമ്പ്രദായത്തിനും ആദരവോടെ പ്രണാമം. അദ്ദേഹത്തിന്റെ വിവരണം അത്യന്തം സ്പഷ്ടമാണ്.... ഞാൻ ' കടന്നുവരാത്ത ഭാഷ..... വായുജിത്തിനും അഭിനന്ദനങ്ങൾ.....
Having seen many Agadas while traveling in North , never knew their objective was to protect Dharma . A very informative interview, good questions and pranams to sadhuji
Namasthe 🙏🏼 Sahankarachariya 7 Accada ഉണ്ടാക്കി. അതിൽ ഒന്നും അഘോരി സംപ്രദായം ഇല്ല. ആദ്യം acada joint ചെയ്യുമ്പോൾ പരമഹംസ ഗുരു ആകണം next നാഗ ആകണം. എല്ലാർക്കും നിർബന്ധം ഇല്ല. താല്പര്യം ഉള്ളവർക്ക് നാഗ ആകാൻ പറ്റും. അതിൽ കൂടുതൽ ആൽക്കാരും smoking ആണ് താല്പര്യം ഗഞ്ചാവ്, ചരസ്സ് ഇതിൽ ആണ് അവരുടെ സാധന. അടുത്ത step Digamparan. അവർ ആണ് അക്കാഡയിൽ ഭരണം. അതു കഴിഞ്ഞ് മണ്ഡലേശ്വർ, മഹാ മണ്ഡലേശ്വർ. അവർക്ക് എല്ലാം വലിയ ആശ്രമം ഉള്ളവർ ആണ്. ഓരോ acadailum കുറഞ്ഞത് 25 ലക്ഷം കൊടുത്താൽ മഹാമാണ്ടാലേശ്വർ ആകാൻ പറ്റും. പിന്നെ വിധ്വാൻ achariyan എന്ന് പറയും. അവർ എല്ലാം സപ്രട്ടെ ആണ്. ഇവരുടെ കൂടെ കുടത്തില്ല. കൈലാസശ്രമം, shivanda ആശ്രമം, Dhayandashram, ചിൻമയമിഷൻ. ഇതെല്ലാം ആചാര്യ പരമ്പര ആണ്. അഘോരി ഒന്നും ഇല്ല. കൂടുതൽ അറിയണം എങ്കിൽ. കുളത്തൂർ സ്വാമി Chithanda പുരി യെ contact ചെയ്യുക. ഞാൻ ഹിമാലയ ത്തിൽ ഉള്ള സ്വാമി ആണ്. 👏🏼🌹
ഒടുവിൽ ഗൗരിയമ്മ കൃഷ്ണ ഭക്ത ആയി VS ന് വേണ്ടി ഹോമം നായനാർ പൊപ്പിന് ഭഗവത് ഗീത സമ്മാനിച്ചു M മുകുന്ദൻ ഗുരുവായൂർ ദർശനം നടത്തി അണികൾ വെട്ടിയും കുത്തിയും വികലാംഗ രും രക്ത സാക്ഷി കളും ആയി നന്നായി 3G😂😂
എന്തിനു വേണ്ടിയാണ് "ആയുധം" എന്നത് ഒരു സന്യാസ സമൂഹത്തെ സമ്പന്ധിച്ച് ചിന്തനീയമാണ്, കാരണം അതിൽ നമുക്കൊരു" വിശ്വാസമില്ലായ്മയെ" കാണേണ്ടതായി വരുന്നു, സംഭവിക്കുവാനുളളത് സംഭവിക്കുമ്പോേഴും സംഭവത്തെ തടുത്തു നിർത്തുക എന്നത് ഒരു മുൻധാരണയുടെ ഭാഗമാണ്, യഥാർത്ത ധർമ്മത്തിൽ മുൻധാരണകളില്ല, കാരണം "മുൻധാരണ" എന്നത് വിശ്വാസത്തെ സംബന്ധിച്ചുള്ള അവിശ്വാസമാണ്, ദൃഢമായ വിശ്വാസം ഒരു തീക്കനലാണ്, അതിൽ ഉറമ്പരിക്കുവാനുള്ള സാധ്യത വിശ്വാസത്തിൽ പൂർണ്ണതയില്ല എന്നുള്ളതാണ്, "ആയുധം" സാഹചര്യത്താൽ സംഭവിക്കുവാനുള്ളത് മാത്രമാണ്, എന്നാൽ ഒരു സന്യാസിയെ സംബന്ധിച്ച് അതൊരു നിയമമല്ല, എന്തുതന്നെയായാലും തീർത്തും ഭൗതീക വീക്ഷണത്തിൽ നിന്നും ആത്മീയ ചിന്തയിലേക്കുള്ള ചുവടുമാറ്റം അഗ്നിശുദ്ധിക്ക് സമമാണ്....,❤
ഞാൻ ഒരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. എന്നാൽ കുറെ വർഷങ്ങളായി ആഗ്രഹിക്കുന്നു. ഒരു കടമ ബാക്കി അമ്മ അത് കഴിഞ്ഞാൽ .... യാത്ര .... തീർത്ഥാടന മനസ്സുമായി ദീർഘയാത്ര ..... ഇപ്പോൾ ഇസ്ലാം ...... ആയി ഇസ്ലാം സ്വീകരിച്ചു .... പരിചയപ്പെട്ടു..... ഇനി ..... സന്യാസ തീത്ഥയാത്രയിലൂടെ മടക്കം സ്വാമിക്ക് അഭിവാദ്യ ങ്ങൾ❤ നല്ല കമ്മ്യൂണിസ്റ്റിന് നല്ല സത്യാന്വി ഷിയാ കാൻ കഴിയും "
കേരളത്തിലെ കമ്യൂണിസത്തിന്റെ തുടക്കകാലത്തെ നേതാവായ സഖാവ് T.S .തിരുമുമ്പിന്റെ ജീവിതം മറ്റൊരു ചരിത്രമാണ്. കമ്മ്യൂണിസം വിട്ട്, ദേവീ മാഹാത്മ്യം ഉൾപ്പെടെ വിവർത്തനം ചെയ്തും, സപ്താഹങ്ങൾ നടത്തിയും പുണ്യം നേടിയ ജന്മം
സന്യാസത്തിൽ എങ്ങനെ എത്താമെന്നു പറഞ്ഞു തരാമോ.... എനിക്ക് ഇ ജീവിതം മടുത്തു... എങ്ങോട്ടേലും പോണം.... എവിടെയാ പോവുക... സമാധാനം വേണം സന്യാസിക്കണം... അവിടെയുണ്ട് ആരേലും ഒന്ന് പറഞ്ഞു തരാമോ?
ഈയൊരു സംഭാഷണം കേൾക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി തോന്നി? ചില നിരാശയും മാറിയെന്ന് പറയാം ? കാരണം മുസ്ളിം മതത്തിന്റ നേർവഴി ചിട്ടപ്പെടുത്തി സമൂഹത്തെ ഗൈഡ് ചെയ്യാൻ അമതത്തിൽ വ്യക്തമായ ചില ക്രമികരണങ്ങൾ കാണാം ! ക്രിസ്തുമതത്തിലും അതെ, ഇടവക, രൂപത, അതിരൂപത , വികാരി മെത്രാൻ, ബിഷപ് അങ്ങനെ ഒരു ഭരണക്രമങ്ങൾ കാണാം ? ഹിന്ദുവിലതില്ലല്ലൊ എന്നൊരു നൈരാശ്യം ഉണ്ടായിരുന്നു എന്നാൽ ഇസംഭാഷണത്തിൽ നന്നത് മാറിയെന്ന് മാത്രമല്ല? സന്ന്യാസി സമൂഹത്തിൽ, അഘാടകളിലും അഖോരി സമ്പ്രദായത്തിലും മറ്റുമിത്ര വലിയ ഭരണക്രമങ്ങളുണ്ടെന്നറിഞ്ഞതിൽ ഒരാത്മ വിശ്വസം ലഭിക്കുന്നു. പക്ഷെ ധർമ്മസംരക്ഷണാർത്ഥം രൂപീകൃതമായ പല തട്ടുകളിലായി വിന്ന്യസിക്കപ്പെട്ട ഒരു വലിയ സൈന്യ സമാന സംവിധാനമുണ്ടായിട്ടും ഹിന്ദു സമാജം സംരക്ഷിക്കപ്പെടുന്നതിൽ പ്രായോഗികപരാജയം മാത്രമേ കാണുന്നുള്ളു എന്നതിൽ സങ്കടവും വരുന്നു. എത്ര നന്ദി പറഞ്ഞാലും മതിവരാത്ത ഒരാത്മ ധൈര്യമിസംഭാഷണ ശ്രവണത്തിലൂടെ ലഭിക്കാനിടയി? നന്ദിയും അഭിനന്ദനവും നേരുന്നു.
RSS ൻ്റെ മുൻനിരയിൽ ഉള്ള പല രും കമ്മ്യൂണിസ്റ്റുകാരായിരുന്നു ഭാരതം ആദ്ധ്യാത്മികയിൽ ഉയർന്നു നില്ക്കുന്ന രാജ്യമാണ് ഈ രാഷ്ട്രപാരമ്പര്യത്തിനെതിരായി പ്രവർത്തിക്കാൻ ഒരു ഉത്തമ മനുഷ്യന് സാദ്ധ്യമല്ല ഈ രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും തെയ്യാറായാൽ അവർ കമ്മ്യൂണസത്തിൽ നിന്നും മാറും
@@baijul4209നിങൾ തന്നെ യാണ് പോട്ടെന്മറുടെ രാജാവ്.കമ്മ്യൂണിസം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉടയിപ്പു. വിദേശ മതങ്ങളുടെ അതെ രീതിയിൽ അണ് അത് പ്രവർത്തിക്കുന്നത്.മതടിമകളെ പോലെ കുറെ അടിമകളെ നിലനിർത്താൻ കഴിയുന്നതാണ് അവരുടെ വിജയം
ഇവിടെ പറയാൻ ആഗ്രഹിയ്ക്കുന്ന . ഒറ്റ കാര്യം മാത്രമേ പറയാനുള്ളു. ഭാരതീയ പാരമ്പര്യത്തിന്റെ മുഖ്യ തെളിവുകൂടിയാണ് 'മാനനീയ സ്വാമിജി , ഇവിടെ എഴുതാൻ ആഗ്രഹിയ്ക്കുന്നത് ഒന്നു മാത്രം. മതം എന്ന് പറയുന്ന കൃസ്തുമതവും, ഇസ്ലാം എന്നു പറയുന്ന മതവും, വൈദേശിക രാഷ്ട്രീയ ചിന്തയാണങ്കിൽ, കമ്മ്യൂണിസ്റ്റുകൾ ആരംഭത്തിൽ തന്നെ രാഷ്ട്രീയമായതിനാൽ, ഈ മൂന്നിന്റേയും ലക്ഷ്യം ഒന്നു തന്നെ എന്നതു തിരിച്ചറിഞ്ഞാൽ, ഈ മൂന്നു കാഴ്ച്ഛപ്പാടുകളും ഒന്നു തന്നെയാണ്. ആയതിനാൽ മതം രാഷ്ട്രീയമാക്കാത്ത ഭാരതത്തിൽ ഇത് വില പോകാത്ത കാരണം. ഒറ്റ സംസ്ക്കാരമേലോകത്തിലുള്ളു എന്നു കണ്ടറിഞ്ഞ സന്യാസിവര്യന്മാർ ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ,ലോകാ സമസ്താ സുഖിനോ ഭവന്തു . സ്വാമിജിക്കും ചാനലിനും നമസ്ക്കാരം..
ചുവപ്പ് നരചാൽ കാവി ആകും എന്ന് പറയുന്നത് വെറുതെ അല്ല. എല്ലാവരുടെയും അവസാനം ഇങ്ങനെ തന്നെ.🙏
അറിവിൻ്റെ സാഗരം. സ്വാമിക്ക് കോടി നമസ്കാരം🙏
ഹഹഹ .. correct
😂😂
ചെളിയിൽ നിന്നും ചിദാനന്ദത്തിലേക്ക് ....🙏🙏🙏
ക്യാൻസറിലേക്ക്
ബാധ ഒഴിഞ്ഞു എന്നും പറയാം
@@pramodv1388അത് താങ്കൾക്ക് ഉടൻ വരട്ടെ എന്ന് ആശംസിക്കുന്നു
@@pramodv1388ഏറ്റവും വലിയ കുഷ്ഠവും ക്യാൻസറും ഒക്കെയാണ് കമ്മ്യൂണിസം
മനസിന് സുഖംതോന്നിയ സ്വസ്ഥത അനുഭവപ്പെട്ട ഒരു അഭിമുഖം വളരെ വളരെ അപൂർവമായി മാത്രം ഉണ്ടാകുന്നത്. ചോദ്യവും ഉത്തരവും എന്തൊരു ശാന്തത വിവേകവും വിജ്ഞാനവുംനിറഞ്ഞു നിൽക്കുന്നു. ഒരായിരം നമസ്കാരം.
പുതിയ അറിവുകൾ, നല്ല ഭാഷാ ശുദ്ധി.മാർക്സിൽ നിന്ന് സന്യാസത്തിലേക്. ആനന്ദവനം. നമസ്കാരം. 🙏🙏🙏
നല്ല ഇന്റർവ്യൂ
ചോദ്യങ്ങൾ വളരെ നന്നായി
സ്വാമിയുടെ കടഞ്ഞെടുത്ത വാക്കുകൾ അതീവ ഹൃദ്യമായിരുന്നു
സ്വാമിയാ…. ???
അഖാഡ സമ്പ്രദായത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
നല്ല ഇന്റർവ്യൂ .
കൃത്യമായ മറുപടി.
കമ്യൂണിസം കേരളത്തെ ബാധിച്ച ക്യാൻസർ ഈ നാട് നശിപ്പിച്ചു മാത്രമേ അവസാനിക്കും
Ok
സാധുവിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമ്പ്രദായത്തിനും ആദരവോടെ പ്രണാമം.
അദ്ദേഹത്തിന്റെ വിവരണം അത്യന്തം സ്പഷ്ടമാണ്....
ഞാൻ ' കടന്നുവരാത്ത ഭാഷ.....
വായുജിത്തിനും അഭിനന്ദനങ്ങൾ.....
സന്യാസം ഒരു നിയോഗമാണ്... അതിന് അർഹതയുള്ളവരെ സന്യാസം തേടിയെത്തുന്നു... ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ... ശംഭോ മഹാദേവ 🙏🙏🙏
വളരെ നല്ല അറിവുകൾ നേടാൻ സാധിച്ചു 🙏
വളരെ വിജ്ഞാനപ്രദമായ സെഷൻ 🙏🙏🙏
സാധു ആനന്ദവനം ❤ ❤️🙏🙏
Having seen many Agadas while traveling in North , never knew their objective was to protect Dharma . A very informative interview, good questions and pranams to sadhuji
🙏 വളരെ വ്യത്യസ്തമായ ഒരു അഭിമുഖം. നന്നായിട്ടുണ്ട്
അഭിമുഖം സൂപ്പർ, സ്വാമി നന്ദി, തിരിഞ്ഞു നോട്ടത്തിന് സഹായിച്ചതിനു.
Yogi Adityanath, UP Chief minister, was also a SFI worker during his college days. His name was Ajay Singh Bisht.
Your correct
സാധു ആനന്ദ് ജി🙏
ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ മുല്ലനേഴിയെ കൊണ്ട് സന്യാസത്തെക്കുറിച്ച് പറയുന്ന വചനങ്ങൾ മഹത്തരം
ചോരത്തിളപ്പിൽ വിവരക്കേട് വിളിച്ചു കൂവും ☠️☠️പക്വത, അറിയാന്നുള്ള ആഗ്രഹം... ഉണ്ടായാൽ നാം ആരരെന്ന് ആദ്യം അറിയും.... 🌹🙏
❤All
അങ്ങയെ നമസ്കരിക്കുന്നു.
വളരെ നല്ളൊരു സംഭാഷണം....
സ്വാമിജി പ്രണാമം🙏🙏🙏❤️❤️❤️🙏🙏🙏
അവതാരകൻ super.
Namaste 🙏 Very good interview
വളരെ നല്ല അഭിമുഖം
ആദ്യ മായിട്ടാണ് അഖാഡ യെകുറിച് അറിയുന്നത്,നന്ദി
ഓം നമഃ ശിവായ 🙏🔥🌹❤️
വളരെ നല്ല അറിവുകൾ
നമസ്കാരം സ്വാമിജി ❤❤❤
മാർക്സിൽ നിന്നും മഹർഷിയിലേക്ക്
വളരെ മനോഹരമായ ഇന്റർവ്യൂ. Thank you.
Nalla അറിവ്,
You are right
Namasthe 🙏🏼 Sahankarachariya 7 Accada ഉണ്ടാക്കി. അതിൽ ഒന്നും അഘോരി സംപ്രദായം ഇല്ല. ആദ്യം acada joint ചെയ്യുമ്പോൾ പരമഹംസ ഗുരു ആകണം next നാഗ ആകണം. എല്ലാർക്കും നിർബന്ധം ഇല്ല. താല്പര്യം ഉള്ളവർക്ക് നാഗ ആകാൻ പറ്റും. അതിൽ കൂടുതൽ ആൽക്കാരും smoking ആണ് താല്പര്യം ഗഞ്ചാവ്, ചരസ്സ് ഇതിൽ ആണ് അവരുടെ സാധന. അടുത്ത step Digamparan. അവർ ആണ് അക്കാഡയിൽ ഭരണം. അതു കഴിഞ്ഞ് മണ്ഡലേശ്വർ, മഹാ മണ്ഡലേശ്വർ. അവർക്ക് എല്ലാം വലിയ ആശ്രമം ഉള്ളവർ ആണ്. ഓരോ acadailum കുറഞ്ഞത് 25 ലക്ഷം കൊടുത്താൽ മഹാമാണ്ടാലേശ്വർ ആകാൻ പറ്റും. പിന്നെ വിധ്വാൻ achariyan എന്ന് പറയും. അവർ എല്ലാം സപ്രട്ടെ ആണ്. ഇവരുടെ കൂടെ കുടത്തില്ല. കൈലാസശ്രമം, shivanda ആശ്രമം, Dhayandashram, ചിൻമയമിഷൻ. ഇതെല്ലാം ആചാര്യ പരമ്പര ആണ്. അഘോരി ഒന്നും ഇല്ല. കൂടുതൽ അറിയണം എങ്കിൽ. കുളത്തൂർ സ്വാമി Chithanda പുരി യെ contact ചെയ്യുക. ഞാൻ ഹിമാലയ ത്തിൽ ഉള്ള സ്വാമി ആണ്. 👏🏼🌹
Dayavu cheythu oru guruparamparayeyum kuttam parayaruthu. Athinte bhagamayal mathrame oru parampara enthanu ennu manassilakoo. Njan himalayathil ninnulla sanyasi anennu parayunnathil thanne orutharam ahantha samsayichal kshamikkuka. Yesuchristhuvinuseasham easwaranu kutti undayittilla ennum Muhammedinu sesham pravachakan undakilla ennum parayunnathu abrahamika, semitic religionsinte reethi anu. Sanathana Dharmathil Guru parampara undayikkondeyirikkum ennalle.
Keep up your good work brave india channel❤we need channels like you to upload nationalist narrative ❤
Thanks a ton
🙏🌹❤️
ജാതീയമായ വിവേചനം സംബന്ധിച്ചും
സാധുക്കളാകുന്നതിന് ജാതി വർണ്ണ വ്യവസ്ഥ ബാധകമാണോ എന്ന ചോദ്യവും ഉത്തരവും കൂടി വേണമായിരുന്നു
ഇനി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം CPM എന്ന പൈശാചിക party -യുടെ അനുയായികളെ അതിന്റെ പൊള്ളത്തരം പറഞ്ഞു മനസ്സിലാക്കുക എന്നതാണ്
ഒരു രക്ഷയുമില്ല. ഒട്ടകത്തിനെ ട്രെയിനിൽ ഇരുത്താൻ പറ്റുമോ???
@@MrKerala-nq2hkകുറച്ചുകൂടെ വലുപ്പള്ള ട്രെയിനിൽ ഇരിക്കാൻ പറ്റില്ലേ 😁😁
Verry good
👌👌👌
Truth shall
Prevail. Better late than never.
Niyogam.
❤️❤️❤️
ആശംസകൾ
മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്ക്
Great. I would like to get the contact number
Great. I would like to get the contact number
❤❤❤🎉🎉
Namasthe Swami
🙏🧡🧡🧡
🕉Namah Shivaya 🙏♥️⚘
👍🙏🙏🙏👍
👌
Om namashivaya
പ്രണാമം.... 🕉️🕉️🕉️🕉️
സ്വാമിജിയുടെ യഥാർത്ഥ പേര് അറിയാൻ താല്പര്യപ്പെടുന്നു....
പഴയ SFI kaarkku ariyam ആയിരിക്കും.
സനിൽ അന്നനാട്
Atma upadeshaka shathakam by Gurudevan
ഒടുവിൽ
ഗൗരിയമ്മ കൃഷ്ണ ഭക്ത ആയി
VS ന് വേണ്ടി ഹോമം
നായനാർ പൊപ്പിന് ഭഗവത് ഗീത സമ്മാനിച്ചു
M മുകുന്ദൻ ഗുരുവായൂർ ദർശനം നടത്തി
അണികൾ വെട്ടിയും കുത്തിയും
വികലാംഗ രും രക്ത സാക്ഷി
കളും ആയി നന്നായി 3G😂😂
പാവം പുഷ്പൻ. സഹാക്കൾക്ക് സൗകര്യമുള്ളപ്പോൾ "പുഷ്പനെ അറിയില്ലേ...." എന്ന്പാടി കേൾപ്പി ക്കും .കഴിയുമായിരുന്നെങ്കിൽ പാവം പുഷ്പൻ കിടന്ന കിടപ്പിൽ കാല് കൊണ്ട് തൊഴിച്ചേനെ.
🙏 Namaskaram Guruji 🙏
Great Great Great
അഭിമാനം... 🙏🥰
നല്ല ഭാഷ!
🙏
🙏🙏🙏🌹🌹🌹
🙏❤️
എന്തിനു വേണ്ടിയാണ് "ആയുധം" എന്നത് ഒരു സന്യാസ സമൂഹത്തെ സമ്പന്ധിച്ച് ചിന്തനീയമാണ്, കാരണം അതിൽ നമുക്കൊരു" വിശ്വാസമില്ലായ്മയെ" കാണേണ്ടതായി വരുന്നു, സംഭവിക്കുവാനുളളത് സംഭവിക്കുമ്പോേഴും സംഭവത്തെ തടുത്തു നിർത്തുക എന്നത് ഒരു മുൻധാരണയുടെ ഭാഗമാണ്, യഥാർത്ത ധർമ്മത്തിൽ മുൻധാരണകളില്ല, കാരണം "മുൻധാരണ" എന്നത് വിശ്വാസത്തെ സംബന്ധിച്ചുള്ള അവിശ്വാസമാണ്, ദൃഢമായ വിശ്വാസം ഒരു തീക്കനലാണ്, അതിൽ ഉറമ്പരിക്കുവാനുള്ള സാധ്യത വിശ്വാസത്തിൽ പൂർണ്ണതയില്ല എന്നുള്ളതാണ്, "ആയുധം" സാഹചര്യത്താൽ സംഭവിക്കുവാനുള്ളത് മാത്രമാണ്, എന്നാൽ ഒരു സന്യാസിയെ സംബന്ധിച്ച് അതൊരു നിയമമല്ല, എന്തുതന്നെയായാലും തീർത്തും ഭൗതീക വീക്ഷണത്തിൽ നിന്നും ആത്മീയ ചിന്തയിലേക്കുള്ള ചുവടുമാറ്റം അഗ്നിശുദ്ധിക്ക് സമമാണ്....,❤
Charithram koodi padikkanam. Mughal adhinivesa kalathu hindu kshethrangal thakarthu hindukkale koottathode muslim akki mattunna kalathu sanyasimar akhadakal undakkendivannu. Ippol myanmaril Budha sanyasimarkku ayudham edukkendivannathu kanuka. Loka samastha sukhino bhavanthu japikkam. Pakshe athu japikkendavare samrakshikkanum samvidhanam venamallo.
Namasthe Swamiji
മാർക്സിൽ നിന്നും മഹർഷിയിലേക്ക്...
🙏🔥👍
❤❤❤❤
Pranamam swami❤❤❤❤❤
കമ്മ്യൂണിസം കേരളത്തിന്റെ ശാപം
ചില കമ്മൂണിസ്റ്റ് പ്രവർത്തകർ ഭഗവദ്ഗീത പഠിച്ച് ആർഎസ്എസ് നെ എതിർക്കാൻ ഇറങ്ങി സന്യാസി ആയവരും ഉണ്ട്.
Grihasthar manasilaayi poraymasyakar ennuvechaal
🙏🏻🙏🏻🙏🏻🌹🌹🌹❤️
Saadhanaa pandaavum sanyaasi pandaavum onnu parayaamoo
കൂത്തുപറമ്പിൽ 5 കുട്ടികളെ കൊന്ന അന്നുമുതൽ എന്നെപോലെയുള്ളവർ sfi വിട്ടു.
ഞാൻ ഒരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു.
എന്നാൽ കുറെ വർഷങ്ങളായി ആഗ്രഹിക്കുന്നു.
ഒരു കടമ ബാക്കി അമ്മ അത് കഴിഞ്ഞാൽ .... യാത്ര .... തീർത്ഥാടന മനസ്സുമായി ദീർഘയാത്ര ..... ഇപ്പോൾ ഇസ്ലാം ...... ആയി ഇസ്ലാം സ്വീകരിച്ചു .... പരിചയപ്പെട്ടു..... ഇനി ..... സന്യാസ തീത്ഥയാത്രയിലൂടെ മടക്കം
സ്വാമിക്ക് അഭിവാദ്യ ങ്ങൾ❤ നല്ല കമ്മ്യൂണിസ്റ്റിന് നല്ല സത്യാന്വി ഷിയാ കാൻ കഴിയും "
കേരളത്തിലെ കമ്യൂണിസത്തിന്റെ തുടക്കകാലത്തെ നേതാവായ സഖാവ് T.S .തിരുമുമ്പിന്റെ ജീവിതം മറ്റൊരു ചരിത്രമാണ്. കമ്മ്യൂണിസം വിട്ട്, ദേവീ മാഹാത്മ്യം ഉൾപ്പെടെ വിവർത്തനം ചെയ്തും, സപ്താഹങ്ങൾ നടത്തിയും പുണ്യം നേടിയ ജന്മം
മാനവികതയിൽ നിന്ന് ജാതി വാദത്തേക്ക്
ഏത് സന്യാസിയാണ് ജാതി പറയാറുള്ളത്? ഏത് മാർക്സിസ്റ്റ് ഭരണ കൂടം ആണ് കൂട്ടക്കൊലകൾ ചെയ്യാത്തതായുള്ളത്?
Ivide arado jathi paranjathu. Manavikatha ennuparanjathu marxism ano. Kashtam. Amavasiye arenkilum pournami ennu vilikkumodo. Communism ennathu asuravargathinte thudarcha anu.
ഇദ്ദേഹം എസ് എഫ് ൯െറ ഏത് ഘടകത്തിൽ ഏത് സ്ഥാനം വഹിച്ചു എന്നറിയാ൯ താല്പര്യമുണ്ട്. ഏത് കാലത്ത്?
2001-2003
സന്യാസത്തിൽ എങ്ങനെ എത്താമെന്നു പറഞ്ഞു തരാമോ.... എനിക്ക് ഇ ജീവിതം മടുത്തു... എങ്ങോട്ടേലും പോണം.... എവിടെയാ പോവുക... സമാധാനം വേണം സന്യാസിക്കണം... അവിടെയുണ്ട് ആരേലും ഒന്ന് പറഞ്ഞു തരാമോ?
എനിക്കും. നല്ല മനുഷ്യരുടെ കൂടെ പണി എടുക്കണം.
Ashokan❤
ചാമി ടൂറാനന്ദ സരസ്വതിയും ഒരു സഖാവാണ്
ഇത്രയും നല്ല പേരിട്ട തന്ത തള്ളരെ നമിക്കുന്നു
ഈയൊരു സംഭാഷണം കേൾക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി തോന്നി? ചില നിരാശയും മാറിയെന്ന് പറയാം ? കാരണം മുസ്ളിം മതത്തിന്റ നേർവഴി ചിട്ടപ്പെടുത്തി സമൂഹത്തെ ഗൈഡ് ചെയ്യാൻ അമതത്തിൽ വ്യക്തമായ ചില ക്രമികരണങ്ങൾ കാണാം ! ക്രിസ്തുമതത്തിലും അതെ, ഇടവക, രൂപത, അതിരൂപത , വികാരി മെത്രാൻ, ബിഷപ് അങ്ങനെ ഒരു ഭരണക്രമങ്ങൾ കാണാം ? ഹിന്ദുവിലതില്ലല്ലൊ എന്നൊരു നൈരാശ്യം ഉണ്ടായിരുന്നു എന്നാൽ ഇസംഭാഷണത്തിൽ നന്നത് മാറിയെന്ന് മാത്രമല്ല? സന്ന്യാസി സമൂഹത്തിൽ, അഘാടകളിലും അഖോരി സമ്പ്രദായത്തിലും മറ്റുമിത്ര വലിയ ഭരണക്രമങ്ങളുണ്ടെന്നറിഞ്ഞതിൽ ഒരാത്മ വിശ്വസം ലഭിക്കുന്നു. പക്ഷെ ധർമ്മസംരക്ഷണാർത്ഥം രൂപീകൃതമായ പല തട്ടുകളിലായി വിന്ന്യസിക്കപ്പെട്ട ഒരു വലിയ സൈന്യ സമാന സംവിധാനമുണ്ടായിട്ടും ഹിന്ദു സമാജം സംരക്ഷിക്കപ്പെടുന്നതിൽ പ്രായോഗികപരാജയം മാത്രമേ കാണുന്നുള്ളു എന്നതിൽ സങ്കടവും വരുന്നു. എത്ര നന്ദി പറഞ്ഞാലും മതിവരാത്ത ഒരാത്മ ധൈര്യമിസംഭാഷണ ശ്രവണത്തിലൂടെ ലഭിക്കാനിടയി? നന്ദിയും അഭിനന്ദനവും നേരുന്നു.
യോഗിജി യുടെ മാനേജ്മെൻ്റ്
സ്വാമിയുടെ ഫോൺ നമ്പർ കിട്ടുമോ
RSS ൻ്റെ മുൻനിരയിൽ ഉള്ള പല രും കമ്മ്യൂണിസ്റ്റുകാരായിരുന്നു ഭാരതം ആദ്ധ്യാത്മികയിൽ ഉയർന്നു നില്ക്കുന്ന രാജ്യമാണ് ഈ രാഷ്ട്രപാരമ്പര്യത്തിനെതിരായി പ്രവർത്തിക്കാൻ ഒരു ഉത്തമ മനുഷ്യന് സാദ്ധ്യമല്ല ഈ രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും തെയ്യാറായാൽ അവർ കമ്മ്യൂണസത്തിൽ നിന്നും മാറും
കമ്മ്യൂണിസവും ഒരു മതം തന്നെയാണ്, മതം ദൈവം,ആത്മീകം, പ്രത്യയശാസ്ത്രം ഒക്കെ ഉഡായിപ് തന്നെ.
പൊട്ടൻ.
@@baijul4209 omnipotent നെ ആയിരിക്കും അങ്ങ് ഉദ്ദേശിച്ചത് 🙏
@@baijul4209നിങൾ തന്നെ യാണ് പോട്ടെന്മറുടെ രാജാവ്.കമ്മ്യൂണിസം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉടയിപ്പു. വിദേശ മതങ്ങളുടെ അതെ രീതിയിൽ അണ് അത് പ്രവർത്തിക്കുന്നത്.മതടിമകളെ പോലെ കുറെ അടിമകളെ നിലനിർത്താൻ കഴിയുന്നതാണ് അവരുടെ വിജയം
ഇതെന്ഗനെ സാധൃമാകും… അപ്പൊ അന്ഗനെയിരിക്കും….
SAMEEPA BHAVIYIL KERALATTHILE ANTHAMKAMMI NETHAKKANMARUDE BHAVI ITHAYIRIKKUM😅😅
Prayarajil Ganga Yumana Saraswathi3nadhikal sfi Karanu
ഇന്ന് സന്യാസിയാകാൻ എന്തെളുപ്പമാണ് യഥാർത്ഥ സന്യാസം എന്നാൽ എന്താണെന്ന് ഇന്നത്തെ സന്യാസിമാരിൽ എത്ര പേർക്കറിയാം
........
താങ്കൾക്കറിയാമെങ്കിൽ ഒന്ന് പറഞ്ഞ് കൊടുക്ക്.
@@remesanvpഭഗവത് ഗീത വായിച്ചു നോക്കിയാൽ മതി. അപ്പോൾ മനസ്സിലാകും.
Shibu Samikkariyam
not in saniyasam joined in akada
Vidditham prayalkea sandeepanad giri Bramatheerthaku ewsaranada sivanada 4 varzhum mupu thotupuzha CPM branch secretary aayirunnu enganea Ella sannyasimarum CPM el vannavaranu sadu vinod CPM aayirunnu athukodu CPM karku enthu atameeya bhodham atameeyathea vittu kasakunnu Viditham prayalkea Swami guthi keadramalla akhada bharathil 13 akhadayanupinnea 3akhada kooti sadu aanadavanum eni sannysikalea reazhikumNirajani akhadayutea president Narendra Giri Aayirunnu Akhadayutea adheahathitea deaham vittappol president Mari
ഇദ്ദേഹം പൂർവാശ്രമത്തിൽ ആരായിരുന്നു?
Anna athu
Oru bhayam kondu chothika Shibu swami aavo?
ചികിത്സിച്ചാൽ മാറ്റം ഉണ്ടാകും. ഉറപ്പാണ്....
Chikilsa thediyappol aanu ariyunnathu kure kaalam oru gunda sankhathil aayirunnu ennu 😅😅athil ninnum ippol mochanam nedi 😅😅
Chikilsichukondirikkukayanallo ideham. Idehathinte chikilsa kondu communist kushtam badhicha niravadhi cheruppakkare bhedamakki. Thanikku chikilsichal bhedamakum enna bodham ullathukondu ethrayum pettennu Swamijiyumayi bandhappeduka. Iniyum vaikiyittilla. Bhedamakum.
ഇവിടെ പറയാൻ ആഗ്രഹിയ്ക്കുന്ന . ഒറ്റ കാര്യം മാത്രമേ പറയാനുള്ളു. ഭാരതീയ പാരമ്പര്യത്തിന്റെ മുഖ്യ തെളിവുകൂടിയാണ് 'മാനനീയ സ്വാമിജി ,
ഇവിടെ എഴുതാൻ ആഗ്രഹിയ്ക്കുന്നത് ഒന്നു മാത്രം. മതം എന്ന് പറയുന്ന കൃസ്തുമതവും, ഇസ്ലാം എന്നു പറയുന്ന മതവും, വൈദേശിക രാഷ്ട്രീയ ചിന്തയാണങ്കിൽ, കമ്മ്യൂണിസ്റ്റുകൾ ആരംഭത്തിൽ തന്നെ രാഷ്ട്രീയമായതിനാൽ, ഈ മൂന്നിന്റേയും ലക്ഷ്യം ഒന്നു തന്നെ എന്നതു തിരിച്ചറിഞ്ഞാൽ, ഈ മൂന്നു കാഴ്ച്ഛപ്പാടുകളും ഒന്നു തന്നെയാണ്. ആയതിനാൽ മതം രാഷ്ട്രീയമാക്കാത്ത ഭാരതത്തിൽ ഇത് വില പോകാത്ത കാരണം. ഒറ്റ സംസ്ക്കാരമേലോകത്തിലുള്ളു എന്നു കണ്ടറിഞ്ഞ സന്യാസിവര്യന്മാർ ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ,ലോകാ സമസ്താ സുഖിനോ ഭവന്തു . സ്വാമിജിക്കും ചാനലിനും നമസ്ക്കാരം..
ഷിബു സ്വാമി
Sanyassashramavum kulam korathe irunnaal mathi.
മലയാളിയായ കാശിയിലെ കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറി ആരാണ്?
Athu pandu ayirunnu. Ippol avide ee sadhanam illa. Podipolum illa kandupidikkan.
Onnu thelichu parayaamoo