സിപിഎമ്മിൽ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു; അതുകൊണ്ട് ഇത് പ്രതീക്ഷിച്ചില്ല ||SADANANDAN MASTER

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 131

  • @sreelathans639
    @sreelathans639 9 месяцев назад +30

    😍!!!🙏🙏🙏!!!
    ഒരു ആദർശ ദീപം കൊളുത്തു‌െ കെടാതാ യഥാ
    കാലം വളർത്തു.... 😍

  • @jenunair7785
    @jenunair7785 9 месяцев назад +59

    മാഷിനെ പോലെയുള്ളവരുടെ പോരാട്ടം ഇതു പോലെ ഉള്ള പരുപാടികളിലൂടെ ജനം അറിയട്ടെ....... ആദർശത്തിനായി നിലകൊണ്ട രാഷ്ട്രീയ സ്വാധീനമോ പണത്തിന്റെ സ്വാധീനമോ ഇല്ലാതെ സ്വന്തം ജീവന് പോലും വില കൽപ്പിക്കാതെ മുന്നിട്ടിറങ്ങി ഒരു സംഘടനയെ ഇന്ന് ലോകത്തിലെ തന്നെ ഒരേ വലിയ പ്രസ്ഥാനമായി മാറ്റി എങ്കിൽ ഇതുപോലെയുള്ള ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ സഹനത്തിന്റെ കഥയും കൂടി ജനം അറിയട്ടെ....

  • @midhunm7182
    @midhunm7182 9 месяцев назад +29

    ഇവിടെ തളിരിടും ഒരൊറ്റ മുട്ടും വാടി കൊഴിഞ്ഞു വീഴില്ല 😍

  • @kichur6432
    @kichur6432 9 месяцев назад +22

    സംഘo ആകണം എന്റെ ജീവിതം എന്തു ധാന്യം ഇതിൽ പരം 🙏 നമസ്‌തെ മാഷ്

  • @girees1977
    @girees1977 9 месяцев назад +10

    രണ്ടു കൂട്ടരേ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ല മാഷേ.. 🙏🙏🙏

  • @umeshkannoth9459
    @umeshkannoth9459 9 месяцев назад +49

    ഇത്രയും വർഷം കഴിഞ്ഞിട്ടും RSS തകരാതെ ഇപ്പഴും ഉണ്ടങ്കിൽ ആദർശം ഒന്ന് കൊണ്ടു മാത്രം

  • @Sreerajappus
    @Sreerajappus 28 дней назад +15

    സന്ദീപ് വാര്യരെ പോലുള്ളവർ കണ്ടുപഠിക്കട്ടെ ത്യാഗപൂർണമായ ജീവിതം നയിച്ച മാഷിനെ നമസ്തേ മാഷേ

  • @royalroadcyclist
    @royalroadcyclist 24 дня назад +10

    അദ്ദേഹത്തിന്റെ വാക്കുകൾ പോലും എത്ര മനോഹരമാണ് 🙏
    അദ്ദേഹം പ്രവർത്തിച്ച സംഘടനയുടെ ക്വാളിറ്റി ആ വാക്കുകളിൽ അറിയാം 🙏

  • @VijayanKv-w2o
    @VijayanKv-w2o 9 месяцев назад +18

    രൂപം കൊടുത്തു നൂറ്റാണ്ട് പിന്നിടുമ്പോഴും പിളരാതെ ഒറ്റ കെട്ടായി ഇന്നും നിലനിൽക്കുന്നു അതു വലിയ കാര്യം തന്നെയാണ്

  • @anishkc1084
    @anishkc1084 9 месяцев назад +11

    Truth and Great speech - l am congress person

  • @AbdulaK-m2x
    @AbdulaK-m2x Месяц назад +8

    സദാനന്ദൻമാഷേ നമിക്കുന്നു ഞാൻ നിങ്ങളെ സഹോദരാ മറക്കില്ല ഒരിക്കല്ല നിങ്ങളെയും സഹോദരിയേയും

  • @konath100
    @konath100 9 месяцев назад +9

    Great Warrior🙏

  • @shajikm5707
    @shajikm5707 9 месяцев назад +12

    R S S. ❤❤❤

  • @royabraham921
    @royabraham921 3 дня назад

    സിപിഎം 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @gopakumargopakumar1645
    @gopakumargopakumar1645 9 месяцев назад +5

    Sadanandan mash ❤❤❤❤❤

  • @samarth4054
    @samarth4054 9 месяцев назад +8

    ചുവന്ന മണ്ണ് പച്ചയായി

  • @pratheepkumar1216
    @pratheepkumar1216 9 месяцев назад +5

    C.P.M....മായി....ഒത്തുതീർപ്പു നടത്തുന്ന ബി.ജെ.പി...നേതാക്കൾ കേൾക്കേണം....

  • @sheejinbalan3439
    @sheejinbalan3439 9 месяцев назад +5

    Mashe namaskaram.Thagal thalarilla .uyathipidicha adarsham innu BHARATHATHE unnathiyilechu.thagalude panku athu lakshyathilekkan sahayichu ennathanu.❤

  • @vaisakhshaji8900
    @vaisakhshaji8900 20 дней назад +2

    Sadanandan sir👍👍👍👍

  • @sasheendranp4599
    @sasheendranp4599 24 дня назад +3

    സദാനന്ദൻ മാസ്റ്റർ ❤❤❤❤നമിക്കുന്നു സാർ 🙏🙏🙏🙏

  • @shibupb960
    @shibupb960 23 дня назад +2

    മാഷേ നമസ്കാരം 🙏🙏🙏

  • @muraleedharanp5570
    @muraleedharanp5570 9 месяцев назад +8

    പ്രസ്ഥാനത്തിന് വേണ്ടി ഇത്ര യൊക്കെ ചെയ്ത് മാഷിന് big സല്യൂട്ട് ❤

  • @raveendrankizhakkevettil4864
    @raveendrankizhakkevettil4864 9 месяцев назад +3

    Great warrior

  • @BaijuTk-x9d
    @BaijuTk-x9d 9 месяцев назад +4

    Dheera porali yanu Namude sadanadan madster

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 9 месяцев назад +13

    കമ്മ്യൂണിസ്റ്റ്കാർക്ക് മാത്രം ചെയ്യാൻ സാധിക്കുന്നത്
    ഒറ്റൽ

  • @sasheendranp4599
    @sasheendranp4599 24 дня назад +1

    kannur എന്റെ swatham ജില്ല ❤❤❤❤

  • @sheelaakshaya5037
    @sheelaakshaya5037 9 месяцев назад +3

    പാനുണ്ട ചന്ദ്രനെ കുറിച്ച് പറയുക

  • @gireeshgireesh5530
    @gireeshgireesh5530 9 месяцев назад +2

    Jai hind

  • @kalabhavanviswam739
    @kalabhavanviswam739 16 дней назад

    സദാന്ദനർ മാഷ് ❤❤❤

  • @manojmanojkk2181
    @manojmanojkk2181 21 день назад +2

    ഈ വീഡിയൊ അവിചാരിതമായി കാണുന്ന ഇന്നലെ കൂടി സദാനന്തൻ മാഷിൻ്റെ കൂടെ ശാഖയിൽ പങ്കെടുത്ത ഞാൻ❤❤❤.

  • @libinlal4116
    @libinlal4116 9 месяцев назад +2

    🙏🧡

  • @umeshkannoth9459
    @umeshkannoth9459 9 месяцев назад +6

    Real hero for RSS♥️

  • @swamiprasadparamel8243
    @swamiprasadparamel8243 Месяц назад +1

    പ്രിയ സദ്നന്ദൻ മാഷ് 🙏

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 16 дней назад

    സന്ദീപ് കേൾക്കട്ടെ

  • @lalajicr3777
    @lalajicr3777 9 месяцев назад +3

    നമിച്ചു മാഷേ❤

  • @whitenight2668
    @whitenight2668 9 месяцев назад +2

  • @lijugangotri
    @lijugangotri 9 месяцев назад +3

    ആശംസകൾ മാസ്റ്റർ❤

  • @AkhilAkhil-fj5vp
    @AkhilAkhil-fj5vp 21 день назад

    കണ്ണൂർ ❤❤❤

  • @ManojKumar-zi6qg
    @ManojKumar-zi6qg 21 день назад

    സദാനന്ദൻ മാഷ് പറഞ്ഞത് സത്യമാണ് 80 to 96 കല്lഘട് ത്തിൽ കണ്ണൂർ ജില്ലയിലെ ആർഎസ്എസ് പ്രവർത്തനം നല്ലതയിർനു.കണ്ണൂർ ജില്ല.2024 .100 %ആർഎസ്എസ് ഇൻ്റെ സ്വത്മാവുമയിരിന്നു
    .

  • @unnikrishnanvk2873
    @unnikrishnanvk2873 9 месяцев назад +5

    Rss ideology strong anu. No one can destroy it

  • @pappan.pblathur3265
    @pappan.pblathur3265 20 дней назад

    ആശയപരമായ പാപ്പരത്തമാണ് രാഷ്ട്രീയ ആകമണങ്ങളും കൊലപാതകങ്ങളും നടക്കുന്നത്.
    എത്രയെത്ര കുടുംബങ്ങൾ അനാഥമായി എത്രയോ പേർ വൈകല്യം സംഭവിച്ച് ജീവിക്കുന്നു
    ഇനിയെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങൾ കൊലപാതക രാഷ്ട്രീയത്തിൽ നിന്നും പിൻമാറണം. എല്ലാം രാഷ്ട്രീയ കാരും ഉത്തരവാദിതികളാണ്.

  • @laneeshchittarickal9543
    @laneeshchittarickal9543 24 дня назад +1

    മുകുന്ദന്റെ Redsatr ടൈലറിങ് : ഉരുവച്ചാലിൽ മട്ടന്നൂർ ഭാഗത്തേക്ക്‌ പോകുന്ന ബസ് സ്റ്റോപ്പിൽ കാലാകാലമായി പ്രവർത്തിച്ചുവന്ന മുകുന്ദന്റെ വന്ന Tailoring Shop.

  • @हरीनारायणन
    @हरीनारायणन 9 месяцев назад +1

    🙏🙏🙏

  • @vasanthan9210
    @vasanthan9210 Месяц назад

    👍👍👍👍👍👍👍🔥
    R s s 🔥

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 9 месяцев назад +6

    ℝ𝕊𝕊🚩

  • @rajeevanm4033
    @rajeevanm4033 9 месяцев назад +3

    താങ്കളുടെ നേതാവ് ok വാസു പാർട്ടി വിട്ടതിനെ കുറിച്ച്?

    • @jithinn9129
      @jithinn9129 17 дней назад

      ജീവന് ഭയമുള്ളവർ അതൊക്കെ ചെയ്യും . മരിക്കുക അല്ലെങ്കിൽ പാർട്ടി മാറുക

  • @PRAMODKumar-v6e8b
    @PRAMODKumar-v6e8b 20 дней назад

    🙏🙏🙏🙏🙏🙏

  • @sarathexelixir6801
    @sarathexelixir6801 20 дней назад +1

    സംഘം എന്തിനാണ് കമ്മ്യൂണിസ്റ്റ് കാരെ ശത്രു ക്കളായി കാണുന്നത് എന്ന് കൂടി ചോദിക്കാമായിരുന്നു....

    • @jithinn9129
      @jithinn9129 17 дней назад

      സംഘത്തിന്റെ പ്രവർത്തനം നടത്താൻ എന്ത് കൊണ്ടാണ് സിപിഎം അനുവദിക്കാതിരുന്നത്.

  • @somarajancc7830
    @somarajancc7830 22 дня назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️ മാഷേ ഒന്ന് കാൽ തോട്ടു വന്ദിക്കുന്നു...... 🙄🙄🙄🙄

  • @baijums6711
    @baijums6711 9 месяцев назад

    സംഘം❤❤❤

  • @pratheepkumar1216
    @pratheepkumar1216 16 дней назад

    സുരേഷ് ഗോപി ക്ക് നായനാർ വീട്ടിൽ പോകുന്ന വഴിയിൽ ഒന്ന് കയറാമായിരുന്നു.....

  • @ushakumari9832
    @ushakumari9832 9 месяцев назад +1

    Jai Jai RSS.🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @rajeshrajeshtr8496
    @rajeshrajeshtr8496 Месяц назад

    🙏🙏🙏🙏🙏🙏🙏🙏

  • @RajeeshCR-sl7ch
    @RajeeshCR-sl7ch 6 дней назад

    ഇങ്ങനെ കഷ്ടപ്പെട്ട മാഷെ ആരും തിരിച്ചറിയുന്നില്ല ചാനൽ ചർച്ചയിലൂടെ മേലു നോവാതെ നടന്ന സന്ദീപ് വാര്യരെപ്പോലുളളവരെ പൊക്കിപ്പിടിച്ചു നടക്കുന്നു.എന്നിട്ട് അയാൾക്ക് വേണ്ട പരിഗണ പാർട്ടി നൽകിയില്ല പോലും. 4 കൊല്ലത്തെ ചാനൽ രാഷ്ട്രീയം കളിച്ച സന്ദീപിനെപ്പോലുള്ളവർക്ക് ഇവരെക്കാൾ പ്രാധാന്യം കൊടുത്തതാണ് BJP ചെയ്ത തെറ്റ്.

  • @binoytm7868
    @binoytm7868 9 месяцев назад +1

    Good work

  • @ValsanNellamkuzhi
    @ValsanNellamkuzhi Месяц назад

    RSS🙏🙏🙏👍👍👍

  • @aswinchandran7133
    @aswinchandran7133 25 дней назад

    ഇദ്ദേഹത്തെ അറിയാത്തവർക്ക് പരിചയപ്പെടുത്താത്ത തെന്താണ്.

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 16 дней назад

      ആർക്കാണ് അറിയാത്തത്?

  • @maluitechz9354
    @maluitechz9354 24 дня назад

    സിപിഐഎംൽ കാണാതെ എമർജൻസി kurichu😂 എന്ത്

  • @HarijithPillai
    @HarijithPillai 20 дней назад

    Sangam ❤❤❤❤❤

  • @Jai.Hind-ME
    @Jai.Hind-ME 28 дней назад +1

    KANNOOR KERALATHILE ORU NASHICHA DISTRICT
    SWRNA KALLANTE NADA ATHU.

  • @prakashanthaivalappil3591
    @prakashanthaivalappil3591 9 месяцев назад +3

    Very horrible story. More such stories should come out. Let people know what was and is happening in certain parts of Kerala. Social media can do it.

    • @abeninan4017
      @abeninan4017 9 месяцев назад

      During the emergency time there were no attacks on RSS members by CPM and RSS was protesting against the emergency rule.

  • @parveesparambath6669
    @parveesparambath6669 21 день назад +1

    ശൂ നക്കിയ ചരിത്രം ഒന്നും പറഞ്ഞില്ലാലോ ഭായ്

    • @unnikrishnan472
      @unnikrishnan472 21 день назад +1

      അത് AKG അല്ലെ ചെയ്തത് ?നീ ആ AKG യുടെ ഒളിവിലെ സന്തതി ആണോ ?

    • @parveesparambath6669
      @parveesparambath6669 21 день назад

      ​@@unnikrishnan472ശൂ വർക്കർ ആണ് ചെയ്തത്.. നുമ്മ അല്ല

    • @unnikrishnan472
      @unnikrishnan472 21 день назад

      @@parveesparambath6669 എന്നാൽ കുണ്ടൻ മമ്മദ് ഐഷയെ 6വയസ്സുള്ളപ്പോൾ ചെയ്ത പോലെ ഉസ്താത് നിന്റെ ഉമ്മാനെ ചെയ്തിട്ടുണ്ടാകും .

    • @bharat3587
      @bharat3587 3 дня назад

      6 വയസ്സുകാരി ആയിഷയുടെ നക്കിയ മുഹമ്മദ് കിളവൻ

  • @rajeshroy8207
    @rajeshroy8207 9 месяцев назад

    KERALA THALIBAN

  • @nandakumarkaippilly4168
    @nandakumarkaippilly4168 21 день назад

    😂😅

  • @sarathexelixir6801
    @sarathexelixir6801 20 дней назад +1

    നിങ്ങൾ ശാഖയിൽ വളർത്തുന്ന വെറുപ്പും, പൊട്ടത്തനവും അറിയുമ്പോൾ ജനാധിപത്യ ബോധമുള്ളവർ കാർക്കിച്ചു തുപ്പും.

    • @jithinn9129
      @jithinn9129 17 дней назад +1

      ശാഖയിൽ പോയിട്ടുണ്ടോ

  • @Ponnujithin
    @Ponnujithin 23 дня назад

    ബിജെപി നെത്തെക്കാൾ കണ്ടു പഠിക്കട്ടെ

  • @rajeshrajeshtr8496
    @rajeshrajeshtr8496 Месяц назад

    ATAN u R S S

  • @afsalab3060
    @afsalab3060 5 дней назад

    vallandu thallalle maire

  • @TheyyoobKA
    @TheyyoobKA 22 дня назад +1

    Kannur Cpm❤❤
    കണ്ണൂര്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചിരുന്നുവെങ്കില്‍ ഈ നശിച്ച സംഘടനയെ ഇല്ലാതാക്കാമായിരുന്നു

    • @newindia4957
      @newindia4957 22 дня назад +1

      😂 ഉവ്വ..... ശരി സുഡാ അപ്പി💩🐖

    • @muhammedrashid1075
      @muhammedrashid1075 21 день назад +2

      പക്ഷെ ത്രിപുര സിപിഎം ആണ് വ്യാപിച്ചത്, സിപിഎംന്റെ ഓഫീസ് അടക്കാം ബിജെപിക്ക് കൊണ്ടോയി

    • @TheyyoobKA
      @TheyyoobKA 21 день назад

      @muhammedrashid1075 തൃപുരയില്‍ 2014ല്‍ bjp വോട്ട് ശതമാനം കേവലം 1.5ശതമാനം കോണ്‍ഗ്രസ്സ് 36 ശതമാനം left 44ശതമാനം
      2019 Bjp 40ശതമാനം
      കോണ്‍ഗ്രസ്സ് 3ശതമാനം left42ശതമാനം
      എവിന്ന് പോയി?

    • @TheyyoobKA
      @TheyyoobKA 21 день назад

      @@muhammedrashid1075 സദാനന്ദന്‍ മാഷ് തന്നെ പറയുന്നുണ്ട് സംഘിന് പാലക്കാടിനും തൃശ്ശൂരിനും വളരെ മുന്നെ വളരാനനുകൂലമായ സാഹചര്യം കണ്ണൂരില്‍ ഉണ്ടായിരുന്നുവെന്ന്
      എന്നിട്ടും വളരാന്‍ പറ്റാതിരുന്നതിന് പിന്നില്‍ ഏക കാരണം cpm ആക്രമം ഒന്ന് കൊണ്ട് മാത്രമാണെന്ന് .
      ഇറച്ചിക്ക് മണ്ണ് പറ്റുന്നിടത്ത് മാത്രമെ സംഘ് പിറകോട്ട് പോയിട്ടുള്ളൂ...

    • @blackmusiccover1929
      @blackmusiccover1929 21 день назад

      എന്നിട്ട് കണ്ണൂരിൽ എന്തേ ഇല്ലാതാക്കാൻ കഴിയാഞ്ഞേ 😂😂😂... വിടുവായിത്തം ഇളക്കാതെ പോടാ 😂

  • @goldentunes1218
    @goldentunes1218 9 месяцев назад

    മാർക്കലിസ്റ്റ് പാർട്ടിയിൽ "സുഹൃത്തുക്കളോ?" അവിടെ സഖാക്കന്മാരല്ലേ ഉള്ളു?🙄

  • @sajithgovindan2901
    @sajithgovindan2901 9 месяцев назад

    Rss

  • @oommenthomaspanicker8653
    @oommenthomaspanicker8653 17 дней назад

    മോദിജി യെ,ഷായെ ബോദ്ധ്യപ്പെടുത്തി
    വിജയനെയും കുടുംബ ത്തേയും സംരക്ഷിക്കുന്ന നിലപാട്
    തിരുത്തുക

  • @duad.enterorises5173
    @duad.enterorises5173 19 дней назад

    ശാപഥമത്‌ ചെയ്യാനെളുപ്പം പൂർണമാക്കുവതെത്ര കഠിനം.....

  • @aarocks328
    @aarocks328 9 месяцев назад +3

    നിങ്ങൾ വെട്ടി കൂട്ടിയ മനുഷ്യരെ കുറിച്ച് കൂടി പറ മാഷേ

    • @Sumesh-fc6cf
      @Sumesh-fc6cf Месяц назад

      കമ്മികളും ജിഹാദികളും ഒരേ ഐഡിയ. കാല് വെട്ടി മാറ്റി ദൂരെ എറിയുക എന്നു പറഞ്ഞാൽ ജിഹാദികളും കമ്മികളും ഒന്ന് ആണ്

    • @UshaKumari-ww6ik
      @UshaKumari-ww6ik Месяц назад

      രാജ്യദ്രോഹികൾ മാത്രമേ ആർഎസ്എസ് എതിർ ഉള്ളൂ.അല്ലാതെ മതത്തിന് രാജ്യതിനോ എതിരല്ല.തീവ്രവാദവും രാഷ്ട്ര ദ്രോഹവും പൊറുക്കില്ല ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരിച്ചും കിട്ടും.അല്ലാതെ അങ്ങോട്ട് പോയി അരിയും ഡ്രോഹിക്കില്ല.ഇന്ത്യ അരിയും അങ്ങോട്ട് പോയി ദ്രോഹിക്കില്ല അതുപോലെയാണ് സംഘവും.

  • @sreejithsankaran140
    @sreejithsankaran140 9 месяцев назад +1

    ❤❤❤❤❤❤

  • @RajeevMC
    @RajeevMC 9 месяцев назад +2

  • @pratheeshkumar9076
    @pratheeshkumar9076 21 день назад

    സംഘം ❤️❤️

  • @RaghuKalliyodan
    @RaghuKalliyodan 23 дня назад

    🙏🙏

  • @rajeevpu4076
    @rajeevpu4076 22 дня назад

    🙏🙏🙏🙏🙏🙏🙏🙏

  • @sunilpunakkalil2724
    @sunilpunakkalil2724 9 месяцев назад +1

  • @BushanKr
    @BushanKr 21 день назад

    🙏🙏🙏

  • @ganesankk349
    @ganesankk349 9 месяцев назад +2

    ❤❤❤❤❤❤

  • @unnivk99
    @unnivk99 9 месяцев назад +1

  • @manojgopalakrishnannair765
    @manojgopalakrishnannair765 9 месяцев назад +1

    ❤❤❤

  • @PRAMODKumar-v6e8b
    @PRAMODKumar-v6e8b 20 дней назад

    🙏🙏🙏🙏

  • @baijuvijayan8003
    @baijuvijayan8003 25 дней назад

    ❤❤❤❤

  • @tondon1851
    @tondon1851 9 месяцев назад +1

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 16 дней назад

    ❤❤❤❤❤❤❤❤❤

  • @gopalakrishnan8164
    @gopalakrishnan8164 9 месяцев назад +2

    ❤❤❤

  • @jayakumarkk8574
    @jayakumarkk8574 9 месяцев назад +2

  • @jinjuk839
    @jinjuk839 24 дня назад

    ❤️❤️❤️