ഒരു മുൻ സ്വയം സേവകൻ എന്ന നിലയിൽ,RSSനെ ക്കുറിച്ച് ഈ പറഞ്ഞതെല്ലാം 100 % ശരിയാണ്. ചരിത്രത്തെ വളച്ചൊടിച്ചും വർഗ്ഗീയതയും വെറുപ്പും ഉൽപാദിച്ചുമാണ് ഈ പ്രസ്ഥാനം വളരുന്നത്. അത് മനസ്സിലായപ്പോൾ മുതൽ അതിൽ നിന്നും തിരിച്ചു നടന്നു. പക്ഷേ ഒരാൾക്ക് അത് തിരിച്ചറിയുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. RSSനെ ഹിന്ദു വിഭാഗം എതിർക്കുന്നത് പോലെ തന്നെ SDPI പോലുള്ള മുസ്ലീം വർഗ്ഗീയ പ്രസ്ഥാനങ്ങളെ മുസ്ലീം വിഭാഗങ്ങളും എതിർക്കാൻ തുടങ്ങിയാൽ വർഗ്ഗീയതക്കുള്ള സാധ്യത ഇല്ലാതാവും.
rss എന്ന പ്രസ്ഥാനത്തെ ഹിന്ദുക്കൾ അനുഗമിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് bjp ഇപ്പോഴും ഇന്ത്യ ഭരിക്കുന്നു എന്നുള്ളത്.എന്നാൽ, മുസ്ലിം ഭൂരിപക്ഷമുള്ള ഇടങ്ങളിൽ sdpi ക്ക് support വളരെ വളരെ വളരെ തുച്ഛം മാത്രം
സുധീഷ് ചേട്ടൻ പറയുന്നത് വളരെ ശെരിയാണ് . എന്റെ പെങ്ങടെ മോനെ ശാഖയിൽ ഏതാണ്ട് 4 മാസക്കാലം വിട്ടു . പൊന്നു മോനെ സത്യം പറയാലോ എന്ത് സാധാരണപ്പെട്ട വർത്തമാനം കുടുംബത്തിൽ സംസാരിച്ചാലും പെങ്ങടെ കുട്ടി വേഗം വർഗീയത്തിൽ എത്തും . അതായത് ഇത് ഹിന്ദുക്കൾക്ക് ബാധകം ആണോ . ഇതൊക്കെ മറ്റവരുടെ അല്ലെ , ക്ലാസ്സിലെ മുസ്ലിം കുട്ടി അവന്റെ ഭക്ഷണം എന്ന തരത്തിലുള്ള വംശീയ വാക്കുകൾ മാത്രം . അവസാനം നിർത്തി . അന്നാണ് മനസ്സലായത് ഈ rss ഉം കോപ്പും എല്ലാം എത്ര വിനാശകാരം ആണേ നമ്മുടെ സമൂഹത്തിനു എന്ന് . ചെറിയ കുട്ടികളുടെ വായിൽ നിന്നൊക്കെ ഇത് കേൾക്കുമ്പോ നമ്മൾക്ക് തോന്നും എന്ത് തേങ്ങായ ഈ ചെക്കൻ പറയുന്നത് എന്ന്
ഇവർ എവിടേയെങ്കിലും പെണ്ണുകാണാൻപോയിട്ടുണ്ടെങ്കിലും മറ്റൊരുവിധത്തിലും ഇവരെ മനസ്സിലാക്കാൻ പൊതുജനത്തി നുകഴിയാറില്ല മനസ്സിലായാൽ പെണ്ണുപോലുംകിട്ടില്ലാ എന്ന് RSS കാർക്ക് നന്നായിട്ടറിയാം ജനം ശ്രെദ്ധിച്ചില്ലെങ്കിൽ വലിയവിലകൊടുക്കേണ്ടിവരും സമൂഹത്തിന് !
എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് കുടുംബം ആണ് അമ്മ കോൺഗ്രസ് കടുംബം ഞാൻ rss അനുഭവ ആണ്. വിവാഹം കഴിക്കുന്ന പെണ്ണ് കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ആവരുത് എന്ന നിറബന്ധന എനിക്ക് ഉണ്ട്
Chettan Balagokulathil poyittillengilum Manassu Niraye Vargiyathayanu Athukondanu Makane Criminal Aakkan V endi Training nu Vidunnathu AlltheB est Avasanam😂😂😂😂😂😂😂😂
@@mohammedshahazad3836ഈ ബാലഗോകുലം എന്ന് കേൾക്കുന്നത് തന്നെ ഇപ്പോഴാണ്.. അതായത് ഇത് എല്ലാ ഹിന്ദുക്കൾക്കും നിർബന്ധമല്ല എന്നർത്ഥം... എന്നാല് മദ്രസ്സ അങ്ങനാണോ...
ആർഎസ്എസ് ഉള്ളത് കൊണ്ട് ഹിന്ദുക്കൾ സംഘടിക്കാനും ഹിന്ദുക്കൾക്ക് എതിരെ ഉള്ള ചെയ്തികളെ ചോദ്യം ചെയ്യാനും തുടങ്ങി...അതു ഇവന്മാർക്ക് ഇഷ്ടപ്പെടുന്നില്ല... പോട്ടെ മക്കളെ....ഹിന്ദുക്കൾ വാസ്തവം മനസ്സിലാക്കി കൊണ്ട് തന്നെ ആണ് ആർഎസ്എസ് നേ പിന്തുണയ്ക്കുന്നത്... ഇങ്ങനെ ഓരി ഇട്ടത് കൊണ്ടൊന്നും നിങ്ങളുടെ മനസ്സിലിരുപ്പ് നടക്കാൻ പോകുന്നില്ല മതങ്ങളെ..പ്രത്യേകിച്ചും ഹിന്ദു മതത്തിന് എതിരെ പ്രത്യയശാസ്ത്ര പ്രകാരം പ്രവർത്തിക്കുന്ന ഇടതു പാർട്ടികൾ.. വഖഫ് പോലെയുള്ള നിയമങ്ങൾ കൊണ്ട് വന്നു മുസ്ലീമുകൾക്ക് മാത്രം പ്രത്യേക പരിഗണന കൊടുത്ത..ഈ രാജ്യത്തെ മതത്തിൻ്റെ പേരിൽ വെട്ടി മുറിച്ച...ആർട്ടിക്കിൾ 370 പോലുള്ള നിയമങ്ങൾ വേണം എന്ന് പറയുന്ന ഇനിയും രാജ്യത്തെ മതത്തിൻ്റെ പേരിൽ വെട്ടി മുറിക്കാൻ നോക്കുന്ന കോൺഗ്രസ്... ഇവരെ ആണോ ഹിന്ദുക്കൾ വിശ്വസിക്കേണ്ടത്???
ഓകെ ശരിയാണ് ...പക്ഷെ പിന്നോക്ക ഹിന്ദുക്കളെ ഞങ്ങൾ അമ്പലത്തിൽ കയറ്റത്തില്ല ....സവര്ണന്റെ കിണറ്റിൽ നിന്നും വെള്ളം കുടിച്ചാൽ ഞങ്ങൾ അടിച്ചു പുറം പൊളിക്കും ...സവർണ്ണൻ കഴിച്ച എച്ചിൽ ഇലയിൽ കിടന്നു പിന്നോക്കൻ ഉരുണ്ടുകൊള്ളണം
RSS ശാഖയിൽ മെയിൻ തീവ്രവാദിയെ സൃഷ്ട്ടിക്കുക ആണ്, അവിടുത്തെ പഠന രീതികൾ 👉 * യംനായ സംസ്കാരത്തിൽ ജീവിതം, യഗ്ന മതത്തിലെ അടിമത്തം, മനുസ്മൃതി അടിമത്തം, സ്വവർഗ രതി അടിമത്തം, മൃഗരതി അടിമത്തം, ഇൻസസ്റ് രതി എന്നിവ ആദ്യം പഠിപ്പിക്കുക. *ഭാരത് സംസ്കാരവിരുദ്ധത, ഭാരതീയ വിരുദ്ധത, അന്യമത വിരുദ്ധത, സ്ത്രീ വിരുദ്ധത, ഭാരതീയർ (ആദിവാസി, ദളിത്, പിന്നോക്കാർ ) ക്കെതിരെ വിരുദ്ധത. *ആയുധപഠനം, അയോധനമുറകൾ, ദണ്ഡ് ഉപയോഗിക്കാൻ, വാളുകൾ ഉപയോഗിക്കാൻ, തോക്കുകൾ ഉപയോഗിക്കാൻ, സ്ഫോടക വസ്തു ഉണ്ടാക്കാനും ഉപയോഗിക്കാനും. *വ്യാജ വാർത്തകൾ സൃഷ്ട്ടിക്കാനും, ദുഷിച്ച പ്രചരണം നടത്താനും, ജാതി വിരുദ്ധത നടത്താനും, വർണവിരുദ്ധത നടത്താനും, മതവിരുദ്ധത നടത്താനും, മറ്റുള്ളമതക്കാരെയും, ജാതിക്കാരെയും ബ്ലാക്ക്മെയിൽ ചെയ്യാനും, അധസ്ഥിതർ ആയി കാണാനും മാനസികമായും ശരീരികമായി ഉപദ്രവിക്കാനും സാമ്പത്തികമായി നശിപ്പിക്കാനും ഒക്കെ പഠിപ്പിക്കലും, യഥാർത്ഥത്തിൽ ഉള്ള ചരിത്രം മറച്ചിട്ട് അവരുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി അജണ്ട പ്രചരണം നടത്താനും, റിസർവേഷൻ സിസ്റ്റം ത്തിന് എതിരെ സംസാരിക്കാനും ഒക്കെ പഠിപ്പിച്ചു വിടും.
Rss നെ വിമർശിക്കുന്നവൻ ഒരു ഇടതുപക്ഷക്കാരനാണെങ്കിൽ സംഘിയേക്കാൾ പൊള്ളുന്നത് കൊങ്കികൾക്കാണ്, കഷ്ടം. എന്താണ് പറയുന്നത് എന്ന് ഉൾക്കൊള്ളാൻ തയ്യാറാവുന്നില്ല.😮
സംഘമെന്ന മഹാ സാഗരത്തിൽ ഒരു ബിന്ദുവായ് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. എടോ മിന്നാമിന്നി താൻ എവിടെത്തെ അഖിലേന്ത്യാ പ്രചാരകനാടോ . അവനവനെ ഇങനെ പുകഴ്ത്തല്ലെ . ഓരോരുത്തർക്കും അവനവൻ എത്തി ചേരേണ്ടിടത്ത് എത്തിചേരും ഒരുപാട് ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച താനാണോ സംഘമെന്ന മഹാ സാഗരത്തെ വിമർശിക്കാൻ വരുന്നത്.
കാര്യാലയത്തിലേക് എല്ലാവർക്കും വരാം, കേമറയും കൊണ്ട് പോകുമ്പോൾ അനുവാദം ചോദിക്കണം, എല്ലാ സൗകര്യവും ഒരുക്കി തരും, പാതിരാക്ക് മതിൽ ചാടി വരരുത് വിവരം അറിയും 🙏
മിന്നി നീ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആണോ. അല്ല ഒരിക്കലും. നിന്നെ കൊണ്ട് അങ്ങനെ ആകാൻ പറ്റില്ല. പിന്നെ എന്തൊക്കെയോ അർത്ഥം ഇല്ലാതെ ഇങ്ങനെ സംസാരിച്ചു സ്വയം വലിയ സംഭവം ആണെന്ന് കരുതാൻ മാത്രം കഴിയും അത് മിന്നി കുട്ടൻ കരുതിക്കോ
@@santhoshvp7665 ഞാൻ പാക്കിസ്ഥാനിലും, ബംഗ്ളാദേശിലും ഒന്നുമല്ല ജീവിക്കുന്നത്. താങ്കൾ അവിടെ ആണോ എന്ന് എനിക്കറിയില്ല. ഇവിടുത്തെ എന്ത് കാര്യങ്ങൾ പറഞ്ഞാലും സംഘികൾ ഉടനെ പാക്കിസ്ഥാനിലേക്കും ബംഗ്ളാദേശിലേക്കും ആണ് ആദ്യം പോവുക 🤣🤣🤣
@@JosephJoseph-ij5sr അഫ്ഘാനിസ്ഥാനിലെ മുസ്ലീങ്ങളെ ആയുധം കൊടുത്ത് സുന്നി ഷിയാ എന്ന് പേര് നൽകി തമ്മിൽ തല്ലിച്ച് അവൻ മാരുടെ സഹോദരിമാരെ പണ്ണാം...... എന്ത് പറയുന്നു?
ഈ ചർച്ചയിൽ നിന്നും മനസ്സിലായത് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീകര പ്രസ്ഥാനമാണ് RSS .. ചുറ്റുവട്ടത്തുള്ള ഓരോ ആർഎസ്എസ് പ്രവർത്തകനും ഒരു കൊടും ഭീകരനാണ് ആർഎസ്എസ് പ്രവർത്തകരെ നിങ്ങൾ ഭീകരർ അല്ല എന്ന് തെളിയിക്കുക .. ജാതി മത ഭേദമെന്യേ എല്ലാവിധ കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാവുക .. പരമാവധി എല്ലാ പാവപ്പെട്ട ജനങ്ങൾക്കും അതിമതഭേദമെന്യേ വീടുകൾ നിർമ്മിച്ചു നൽകുക.. മദ്യത്തിനും മയക്കുമരുന്നിനും എതിരെ .... ശക്തമായി പൊതുവേദിയിൽ RSS എതിരിടുക.. എത്രയും പെട്ടെന്ന് സംഘടന രജിസ്റ്റർ ചെയ്തു പ്രസിഡന്റ് സെക്രട്ടറി എന്നിവരെ ഓരോ പഞ്ചായത്തിലും ഓരോ വാർഡിലും നിയമിക്കുക 💪💪💪💪 RSS പൊതുജനങ്ങൾക്ക് ഉപകാരമുള്ളതാണ് എന്ന് തെളിയിക്കുക 💪💪
അത് ചർച്ചകൾ ഒന്നും ആയിരുന്നില്ല. ഡൽഹിയിൽ നിന്ന് ചില സന്ദേശം ശ്രീ M വായിച്ചു കേൾപ്പിച്ചു. അനുസരിച്ചില്ലെങ്കിൽ വിവരം അറിയും എന്ന് പറഞ്ഞു. അത്ര തന്നെ. അതാണ് കടക്ക് പുറത്ത് എന്ന് പറഞ്ഞത്.
കോൺഗ്രസ് RSS ന് എതിരെ ഒന്നും പറയുന്നില്ലെന്നു സുധീഷ് പറയുന്നു. മാർക്സിസ്റ്റ് പാർട്ടിക്ക് RSS നെതിരെ എന്ത് നിലപാടാണെന്നു കൂടി പറയണമായിരുന്നു.സുധീഷ് പറയുന്നു സന്ദീപ് വാര്യരുടെ RSS നോടുള്ള മാനസികമായ ഒരു അടുപ്പം പൂർണമായും ഒഴിവായിട്ടില്ലെന്ന്. ബിജെപി യെ താലോലിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെയല്ലേ സുധീഷും. ആ അർത്ഥത്തിൽ നോക്കുമ്പോൾ സുധീഷിന്റെ നിലപാടും അങ്ങിനെ തന്നെയല്ലേ?
ഇന്ത്യയിൽ ആണോ ജീവിക്കുന്നത് ആർ എസ് എസ് ബിജെപി വിശ്വഹിന്ദു പരിഷത്ത് എന്നു തുടങ്ങി എല്ലാ ഭീകര മത തീവ്രവാദ ത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെയാണ്
ഒരു മുൻ സ്വയം സേവകൻ എന്ന നിലയിൽ,RSSനെ ക്കുറിച്ച് ഈ പറഞ്ഞതെല്ലാം 100 % ശരിയാണ്. ചരിത്രത്തെ വളച്ചൊടിച്ചും വർഗ്ഗീയതയും വെറുപ്പും ഉൽപാദിച്ചുമാണ് ഈ പ്രസ്ഥാനം വളരുന്നത്. അത് മനസ്സിലായപ്പോൾ മുതൽ അതിൽ നിന്നും തിരിച്ചു നടന്നു. പക്ഷേ ഒരാൾക്ക് അത് തിരിച്ചറിയുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. RSSനെ ഹിന്ദു വിഭാഗം എതിർക്കുന്നത് പോലെ തന്നെ SDPI പോലുള്ള മുസ്ലീം വർഗ്ഗീയ പ്രസ്ഥാനങ്ങളെ മുസ്ലീം വിഭാഗങ്ങളും എതിർക്കാൻ തുടങ്ങിയാൽ വർഗ്ഗീയതക്കുള്ള സാധ്യത ഇല്ലാതാവും.
Ellaa muslimum sdpi anukoolakaralla... RSS sdpi randum ore poleyaanu...
rss എന്ന പ്രസ്ഥാനത്തെ ഹിന്ദുക്കൾ അനുഗമിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് bjp ഇപ്പോഴും ഇന്ത്യ ഭരിക്കുന്നു എന്നുള്ളത്.എന്നാൽ, മുസ്ലിം ഭൂരിപക്ഷമുള്ള ഇടങ്ങളിൽ sdpi ക്ക് support വളരെ വളരെ വളരെ തുച്ഛം മാത്രം
Sathyam randum illandeyavanam
Athoondalle bro മുസ്ലിം ഭൂരിപക്ഷത്തെ സ്ഥലത്ത് പോലും sdpi ക്ക് vote കിട്ടാതെ
തീർച്ചയായും Bri♥️
അമ്പിളി മാമനെ നോക്കി കുരച്ചിട്ട് കാര്യമില്ല
അവതാരകൻ കുറെ കൂടി തയ്യാറെടുത്തു വരണം. 😍
സുധീഷ് ചേട്ടൻ പറയുന്നത് വളരെ ശെരിയാണ് . എന്റെ പെങ്ങടെ മോനെ ശാഖയിൽ ഏതാണ്ട് 4 മാസക്കാലം വിട്ടു . പൊന്നു മോനെ സത്യം പറയാലോ എന്ത് സാധാരണപ്പെട്ട വർത്തമാനം കുടുംബത്തിൽ സംസാരിച്ചാലും പെങ്ങടെ കുട്ടി വേഗം വർഗീയത്തിൽ എത്തും . അതായത് ഇത് ഹിന്ദുക്കൾക്ക് ബാധകം ആണോ . ഇതൊക്കെ മറ്റവരുടെ അല്ലെ , ക്ലാസ്സിലെ മുസ്ലിം കുട്ടി അവന്റെ ഭക്ഷണം എന്ന തരത്തിലുള്ള വംശീയ വാക്കുകൾ മാത്രം . അവസാനം നിർത്തി . അന്നാണ് മനസ്സലായത് ഈ rss ഉം കോപ്പും എല്ലാം എത്ര വിനാശകാരം ആണേ നമ്മുടെ സമൂഹത്തിനു എന്ന് . ചെറിയ കുട്ടികളുടെ വായിൽ നിന്നൊക്കെ ഇത് കേൾക്കുമ്പോ നമ്മൾക്ക് തോന്നും എന്ത് തേങ്ങായ ഈ ചെക്കൻ പറയുന്നത് എന്ന്
7th class vare ente koode padicha koottukaarum poyirunnu... Pinne classukalude reethi maariyappol avarum niruthi. Avar thanne paranjathaanu ennodu...
നീ അവനെ sdpi ഇൽ ചേർക്കൂ അതാ നല്ലത്
@@jayachandranps1135 Man I don't think SDPI is not that terrorizing as RSS ..
സുധിഷ് മിന്നി❤❤
ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md
എന്തു കാരണത്താലാണ് താങ്കളെ RSS പുറത്താക്കിയത്?
സത്യം 👍🏻👍🏻
ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md
സത്യം
👍
നല്ല ഒരു അവതാരകൻ. നിനക്ക് പറ്റിയ
ഇവർ എവിടേയെങ്കിലും പെണ്ണുകാണാൻപോയിട്ടുണ്ടെങ്കിലും മറ്റൊരുവിധത്തിലും ഇവരെ മനസ്സിലാക്കാൻ പൊതുജനത്തി നുകഴിയാറില്ല മനസ്സിലായാൽ പെണ്ണുപോലുംകിട്ടില്ലാ എന്ന് RSS കാർക്ക് നന്നായിട്ടറിയാം ജനം ശ്രെദ്ധിച്ചില്ലെങ്കിൽ വലിയവിലകൊടുക്കേണ്ടിവരും സമൂഹത്തിന് !
ആദ്യം താൻ പോയി കെട്ട്
എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് കുടുംബം ആണ് അമ്മ കോൺഗ്രസ് കടുംബം ഞാൻ rss അനുഭവ ആണ്. വിവാഹം കഴിക്കുന്ന പെണ്ണ് കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ആവരുത് എന്ന നിറബന്ധന എനിക്ക് ഉണ്ട്
Eda radhakrishnan nine pole elarum oomban maravannilaloo😂
മുഖാമുഖം കണ്ടുതുടങ്ങുമ്പോൾ ഇത് മിന്നും എന്നുതോന്നി, കഴിഞ്ഞപ്പോൾ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും കണ്ടില്ല. ആശയവ്യക്തതയില്ലാതെ അമാശയസാധ്യത തേടിയ മിന്നി, വാസു, അശോകൻ, വാര്യർ അങ്ങനെനീളുന്നു അവസരവാദികള്. Alquida, PFI, SDPI, PFI തുടങ്ങിയവയെക്കാൾ ഭീകരമാണ് RSS എന്നുകമ്മ്യൂണിസ്റ്റ് സിദ്ധാന്ധികർ പോലും പറയുമെന്ന് തോന്നുന്നില്ല ജീവനിൽഭയമുള്ളവർ പെട്ടമ്മയെതള്ളിപ്പറഞ്ഞും ശത്രുപ്പാലയത്തിൽ അഭയം തേടും, താങ്കളെപ്പോലെ, ജീവഭയം
സന്ദിപ്, സരിൻ ഞങ്ങളുടെ "മോസാദ് " ജയ് ഹിന്ദ് 👍🏻
കോൺഗ്രസ്സില്ലെങ്കിൽ ഇൻഡ്യയില്ല
ലക്ഷകണക്കിന് കൊന്നൊടുക്കിയതാണ് ശ്രീകൃഷ്ണൻ അത് ഈ അമ്മ മാർക്ക് അച്ഛൻ മാർക്ക് അറിയില്ല
👍🏻👍🏻👍🏻👍🏻
ഞാൻ ബാലഗോകുലത്തിൽ പോയിട്ടില്ല പക്ഷെ എന്റെ മകൻ ബാലഗോകുലത്തിൽ പോകുന്നുണ്ട്. ഞാൻ rss കാരനല്ല പക്ഷെ എന്റെ മകൻ rss കാരനാവനാണ് എനിക്കിഷ്ടം.
Chettan
Balagokulathil
poyittillengilum
Manassu
Niraye
Vargiyathayanu
Athukondanu
Makane
Criminal
Aakkan
V endi
Training
nu
Vidunnathu
AlltheB est
Avasanam😂😂😂😂😂😂😂😂
So you are not criminal
You want make your son a criminal...... funny man.....😂😂😂
@@akbarsha4246 നീ വാ സ്പെഷ്യൽ ട്രെയിനിങ് തരാം
@@മതഭ്രാന്തനല്ലshaka il pokunnavat criminal akilla.. Pokathavar ane RSS nte perum paranju vargiyatha kalum criminal lum akunnathe..
@@മതഭ്രാന്തനല്ല
തന്ത ചെറ്റയും മോഷ്ടാവും അല്ലെങ്കിലും സന്താനങ്ങൾ പരമചെറ്റകളും വലിയ കള്ളന്മാരും ആയി കാണാൻ കൊതിക്കുന്ന തന്തമാരും ഉണ്ട്, അല്ലേ!
👌👌❤️❤️
നീ ജയരാജെന്റെ പേരുപറഞ്ഞു പൈസ പിരിച്ചെടുത്തു മുക്കി എന്ന് കേൾക്കുന്നല്ലോ ഉള്ളതാണോ
😂😂😂😂
👍👍👍❤️❤️❤️❤️
👍🏻
R s s ൻ്റെ dosha vassangale കുറിച്ച് വൃത്തിയായി പറയാൻ ഇനിയും കുറച്ചു കൂടി വളരേണ്ടി ഇരിക്കുന്നു
പൈസ പറ്റിക്കുന്നവർക്ക് Rss നെ അറിയില്ല.
ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md
All political parties have hidden ajanda 😅😅😅😅😅
ഈ പറയുന്ന വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ പരവതാനി വിരിച്ചു കാത്തിരുന്ന ബാലേട്ടനെ പോലെയുള്ളവരെ തിരുത്താത്തതെന്ത്
സുധീഷ് മിന്നിയേ പോലുള്ള ആളുമായി സംവാദം നടത്തുമ്പോൾ ചാനെൽ കുറച്ചു കൂടി സാങ്കേതിക മികവ് പുലർത്തണം.
❤❤
മദ്രസയിൽ പോകും നതുപോലെ.... അല്ലേ
Ningal madraasel poyitundo?
നാനാത്വത്തിൽ ഏകത്ത്വം എന്നാണ് നാട് പറയുന്നത് അതിനിടയിൽ ന്യൂനപക്ഷ വർഗ്ഗീയതക്കും ഭൂരിപക്ഷ വർഗ്ഗീയതയും ശരിയാണോ
@@mohammedshahazad3836ഈ ബാലഗോകുലം എന്ന് കേൾക്കുന്നത് തന്നെ ഇപ്പോഴാണ്.. അതായത് ഇത് എല്ലാ ഹിന്ദുക്കൾക്കും നിർബന്ധമല്ല എന്നർത്ഥം... എന്നാല് മദ്രസ്സ അങ്ങനാണോ...
രണ്ടും തെറ്റാണ്@@rajeshmadhavan7946
@@JokersocalledSanghiമദ്രസ നിര്ബന്ധമാണ് അത് നിയമവിധേയമാണ് ബാല ഗോകുലം അങ്ങനെയല്ല danger
♥️♥️♥️♥️♥️
ആർഎസ്എസ് ഉള്ളത് കൊണ്ട് ഹിന്ദുക്കൾ സംഘടിക്കാനും ഹിന്ദുക്കൾക്ക് എതിരെ ഉള്ള ചെയ്തികളെ ചോദ്യം ചെയ്യാനും തുടങ്ങി...അതു ഇവന്മാർക്ക് ഇഷ്ടപ്പെടുന്നില്ല...
പോട്ടെ മക്കളെ....ഹിന്ദുക്കൾ വാസ്തവം മനസ്സിലാക്കി കൊണ്ട് തന്നെ ആണ് ആർഎസ്എസ് നേ പിന്തുണയ്ക്കുന്നത്...
ഇങ്ങനെ ഓരി ഇട്ടത് കൊണ്ടൊന്നും നിങ്ങളുടെ മനസ്സിലിരുപ്പ് നടക്കാൻ പോകുന്നില്ല
മതങ്ങളെ..പ്രത്യേകിച്ചും ഹിന്ദു മതത്തിന് എതിരെ പ്രത്യയശാസ്ത്ര പ്രകാരം പ്രവർത്തിക്കുന്ന ഇടതു പാർട്ടികൾ..
വഖഫ് പോലെയുള്ള നിയമങ്ങൾ കൊണ്ട് വന്നു മുസ്ലീമുകൾക്ക് മാത്രം പ്രത്യേക പരിഗണന കൊടുത്ത..ഈ രാജ്യത്തെ മതത്തിൻ്റെ പേരിൽ വെട്ടി മുറിച്ച...ആർട്ടിക്കിൾ 370 പോലുള്ള നിയമങ്ങൾ വേണം എന്ന് പറയുന്ന ഇനിയും രാജ്യത്തെ മതത്തിൻ്റെ പേരിൽ വെട്ടി മുറിക്കാൻ നോക്കുന്ന കോൺഗ്രസ്... ഇവരെ ആണോ ഹിന്ദുക്കൾ വിശ്വസിക്കേണ്ടത്???
RSS
TERRORIST ഗ്രൂപ്പ്
ഹിന്ദു മതത്തെ ഹൈജാക്ക് ചെയ്ത്
PALLIPPARAMPIL RAMANU KUDIYORUKKAAN AVIDUNDAAYIRUNNA HINDUKKALUDEY BHOOMI MOTHAM SREE SREE RAVI SHANKAR NUM, AMITABH BACHANUM, MATTU CELEBRITYKALKKUM REAL ESTATE MAFIA VAZHI PATHICHU NALKI AVAREY KUDIYOZHIPPICHITTU CHILAKKUNNO NAAYE ...NEE MINDARUTHU....ENNITTU ADUTHSA KURUPPUM KONDU VANNIRIKKUNNU SAMBAL MASJID NU MEL KAYARAAN....ATHRAKKU DARIDRAVAASIKAL AANO NEEYOKKEY....ATHU HINDUKKALKKU THANNEY NAANAKKEDUNDAAKKUM
ഓകെ ശരിയാണ് ...പക്ഷെ പിന്നോക്ക ഹിന്ദുക്കളെ ഞങ്ങൾ അമ്പലത്തിൽ കയറ്റത്തില്ല ....സവര്ണന്റെ കിണറ്റിൽ നിന്നും വെള്ളം കുടിച്ചാൽ ഞങ്ങൾ അടിച്ചു പുറം പൊളിക്കും ...സവർണ്ണൻ കഴിച്ച എച്ചിൽ ഇലയിൽ കിടന്നു പിന്നോക്കൻ ഉരുണ്ടുകൊള്ളണം
@@JosephJoseph-ij5srഅത് പൊളിച്ചു 😂😂
RSS ശാഖയിൽ മെയിൻ തീവ്രവാദിയെ സൃഷ്ട്ടിക്കുക ആണ്, അവിടുത്തെ പഠന രീതികൾ 👉
* യംനായ സംസ്കാരത്തിൽ ജീവിതം, യഗ്ന മതത്തിലെ അടിമത്തം, മനുസ്മൃതി അടിമത്തം, സ്വവർഗ രതി അടിമത്തം, മൃഗരതി അടിമത്തം, ഇൻസസ്റ് രതി എന്നിവ ആദ്യം പഠിപ്പിക്കുക.
*ഭാരത് സംസ്കാരവിരുദ്ധത, ഭാരതീയ വിരുദ്ധത, അന്യമത വിരുദ്ധത, സ്ത്രീ വിരുദ്ധത, ഭാരതീയർ (ആദിവാസി, ദളിത്, പിന്നോക്കാർ ) ക്കെതിരെ വിരുദ്ധത.
*ആയുധപഠനം, അയോധനമുറകൾ, ദണ്ഡ് ഉപയോഗിക്കാൻ, വാളുകൾ ഉപയോഗിക്കാൻ, തോക്കുകൾ ഉപയോഗിക്കാൻ, സ്ഫോടക വസ്തു ഉണ്ടാക്കാനും ഉപയോഗിക്കാനും.
*വ്യാജ വാർത്തകൾ സൃഷ്ട്ടിക്കാനും, ദുഷിച്ച പ്രചരണം നടത്താനും, ജാതി വിരുദ്ധത നടത്താനും, വർണവിരുദ്ധത നടത്താനും, മതവിരുദ്ധത നടത്താനും, മറ്റുള്ളമതക്കാരെയും, ജാതിക്കാരെയും ബ്ലാക്ക്മെയിൽ ചെയ്യാനും, അധസ്ഥിതർ ആയി കാണാനും മാനസികമായും ശരീരികമായി ഉപദ്രവിക്കാനും സാമ്പത്തികമായി നശിപ്പിക്കാനും ഒക്കെ പഠിപ്പിക്കലും, യഥാർത്ഥത്തിൽ ഉള്ള ചരിത്രം മറച്ചിട്ട് അവരുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി അജണ്ട പ്രചരണം നടത്താനും, റിസർവേഷൻ സിസ്റ്റം ത്തിന് എതിരെ സംസാരിക്കാനും ഒക്കെ പഠിപ്പിച്ചു വിടും.
സുധിഷേ
നിങ്ങൾ വന്ന
കമ്മ്യൂണിസ്റ്റ് സിസ്റ്റത്തെ ഒന്ന് പഠിക്കണം
Rss നെ വിമർശിക്കുന്നവൻ ഒരു ഇടതുപക്ഷക്കാരനാണെങ്കിൽ സംഘിയേക്കാൾ പൊള്ളുന്നത് കൊങ്കികൾക്കാണ്, കഷ്ടം. എന്താണ് പറയുന്നത് എന്ന് ഉൾക്കൊള്ളാൻ തയ്യാറാവുന്നില്ല.😮
അറിയാമെങ്കിൽ ഒന്ന് പറഞ്ഞെ ...കേൾക്കട്ടെ
ലോകം തള്ളിയ പ്രത്യയ ശാസ്ത്രം
@JayaprasadV-ns3pj വല്ലാതെ അങ്ങ് തള്ളാതെ...
Mr. Sudheesh, can you do a discourse on the teachings in sakhas, ITC's, OTC's etc.?
അവതാരകൻ കുറച്ചു മെച്ചപ്പെടേണ്ടിയിരിക്കുന്നു
True.
സത്യം
Rss ഇല്ലെങ്കിൽ ഭാവിയിൽ ഇവന്റെ കാര്യവും പോക്കാ
സംഘമെന്ന മഹാ സാഗരത്തിൽ ഒരു ബിന്ദുവായ് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. എടോ മിന്നാമിന്നി താൻ എവിടെത്തെ അഖിലേന്ത്യാ പ്രചാരകനാടോ . അവനവനെ ഇങനെ പുകഴ്ത്തല്ലെ . ഓരോരുത്തർക്കും അവനവൻ എത്തി ചേരേണ്ടിടത്ത് എത്തിചേരും
ഒരുപാട് ആളുകൾക്ക് ജോലി
വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച താനാണോ
സംഘമെന്ന മഹാ സാഗരത്തെ വിമർശിക്കാൻ
വരുന്നത്.
❤
കാര്യാലയത്തിലേക് എല്ലാവർക്കും വരാം, കേമറയും കൊണ്ട് പോകുമ്പോൾ അനുവാദം ചോദിക്കണം, എല്ലാ സൗകര്യവും ഒരുക്കി തരും,
പാതിരാക്ക് മതിൽ ചാടി വരരുത് വിവരം അറിയും 🙏
അതെ... ക്യാമറ ഉണ്ടെങ്കിൽ പറയുന്ന വർഗീയതയുടെ അളവ് ശകലം കുറയ്ക്കും 🤣🤣
ചുരുക്കം ചില കംസാൻമാർ വന്നിട്ടുണ്ട് ബാലഗോകുലത്തിൽ അവരിൽ ചിലർ സിപിഎം ൽ പോയി പണം തട്ടിപ്പ് കേസിൽ പത്രത്തിൽ പേര് വന്നിട്ടുണ്ട് 😂😂
Chattan മാർക്കു ശരിക്ക് നക്കാൻ കിട്ടുന്നുണ്ട് 🤣🤣
ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md
മിന്നി നീ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആണോ. അല്ല ഒരിക്കലും. നിന്നെ കൊണ്ട് അങ്ങനെ ആകാൻ പറ്റില്ല. പിന്നെ എന്തൊക്കെയോ അർത്ഥം ഇല്ലാതെ ഇങ്ങനെ സംസാരിച്ചു സ്വയം വലിയ സംഭവം ആണെന്ന് കരുതാൻ മാത്രം കഴിയും അത് മിന്നി കുട്ടൻ കരുതിക്കോ
😂😂😂😂minnaminni😊
രാഹുൽ ഗാന്ധി അയോധ്യ രാമക്ഷേത്രം സന്ദർശിച്ചിട്ടില്ല.
അൽപ്പം ചമ്മൽ ഉണ്ടാവുമല്ലോ. മാത്രമല്ല, കോൺഗ്രസ് ഒരു മുസ്ലിം പാർട്ടി എന്നാണ് പൊതുവെ ധാരണ.
Soukaryamilla…
Palliparambile ramane alla rahul aradhikkunnath😅😅
@@Pvtil1
രാഹുൽ ജീയുടെ ദൈവം വേറെ ആണ്. 😂😂😂
Sudheesh mini❤
ഈ chetta ആരാണ്
Chemban Vinod onnu melinjal idu pole undaavumennaanu oru dhidhu
ലാൽസലാം
Rss എന്ന ഭീകര പ്രസ്ഥാനത്തെ സുധീഷ് കൃത്യമായി പരിചയപ്പെടുത്തി ❤️❤️❤️
Bengladesh,pakisthan okke super
😂😂😂
ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md
@@santhoshvp7665 ഞാൻ പാക്കിസ്ഥാനിലും, ബംഗ്ളാദേശിലും ഒന്നുമല്ല ജീവിക്കുന്നത്. താങ്കൾ അവിടെ ആണോ എന്ന് എനിക്കറിയില്ല.
ഇവിടുത്തെ എന്ത് കാര്യങ്ങൾ പറഞ്ഞാലും സംഘികൾ ഉടനെ പാക്കിസ്ഥാനിലേക്കും ബംഗ്ളാദേശിലേക്കും ആണ് ആദ്യം പോവുക 🤣🤣🤣
@@user23197സത്യം ♥️
അതിനു കാരണം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുന്നു എന്നാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ തടിച്ചു കൊഴുക്കുന്നു
സുധീഷ് മിന്നി ❤️❤️❤️👍
Casa koosanmar
വളരെ പ്രസക്തം ജനങ്ങൾ മനസ്സിലാക്കുക
🙏👍♥️
RSS is really really a very good organization shaping, building and sustaining the society and country
This is not a place for jokes
@@JosephJoseph-ij5sr
He said the truth.
@@vpbbwip Therevis no truth in RSS. Its a criminal organization.
ചോദ്യകർത്താവിന് കുറച്ചു കൂടി തയ്യാറെടുപ്പ് വേണം
ചോദ്യ കർത്താവ് മാത്രമല്ല ഇത്തരം പറയുന്ന അലിനും കുറിച്ച് കൂടി ആർഎസ്എസ് നേ കുറിച്ച് അറിവ് വേണം
Minnie ninneyalleda police pidichathu?
Rssന്റെ സ്ലീപ്പർ സെൽ ആണ്.... സന്ദീപ്
ജോലി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറഞ്ഞ വാർത്ത😅 foolnews അതിനെ വെള്ള പൂശാനിറങ്ങി ല്യോ?😅😅
കയ്യിലെ ഫോൺ കണ്ടാൽ അറിയാം നല്ലോന്നം നക്കാൻ കിട്ടുന്നുണ്ട്
Yes iphone
നമ്മുക്ക് വർഗീയ കലാപം നടത്തി ആ ഫോൺ അടിച്ചു മാറ്റം ...എന്ത് പറയുന്നു
@@JosephJoseph-ij5sr ആവാം അഫ്ഘാനിസ്ഥാനിലെ ഇസ്ലാമിനെ തമ്മിൽ തല്ലിച്ച് അവൻ്റെ സഹോദരിമാരെ ആട്ടിറച്ചി കൊടുത്ത് ഭോഗിക്കാം ...... എന്ത് പറയുന്നു
@@JosephJoseph-ij5sr അഫ്ഘാനിസ്ഥാനിലെ മുസ്ലീങ്ങളെ ആയുധം കൊടുത്ത് സുന്നി ഷിയാ എന്ന് പേര് നൽകി തമ്മിൽ തല്ലിച്ച് അവൻ മാരുടെ സഹോദരിമാരെ പണ്ണാം...... എന്ത് പറയുന്നു?
RSS tte promotion video 😂..!
👍🫡
🐻🐻you
Enthu Kuntham ayalaum vendilla manushyaney jeevikkan sammathichal mathiyaryunnu😂😂😂😂
മിന്നി 🤣🤣🤣🤣
ഈ ചർച്ചയിൽ നിന്നും മനസ്സിലായത് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീകര പ്രസ്ഥാനമാണ് RSS ..
ചുറ്റുവട്ടത്തുള്ള ഓരോ ആർഎസ്എസ് പ്രവർത്തകനും ഒരു കൊടും ഭീകരനാണ്
ആർഎസ്എസ് പ്രവർത്തകരെ നിങ്ങൾ ഭീകരർ അല്ല എന്ന് തെളിയിക്കുക ..
ജാതി മത ഭേദമെന്യേ എല്ലാവിധ കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാവുക ..
പരമാവധി എല്ലാ പാവപ്പെട്ട ജനങ്ങൾക്കും അതിമതഭേദമെന്യേ വീടുകൾ നിർമ്മിച്ചു നൽകുക..
മദ്യത്തിനും മയക്കുമരുന്നിനും എതിരെ .... ശക്തമായി പൊതുവേദിയിൽ RSS എതിരിടുക..
എത്രയും പെട്ടെന്ന് സംഘടന രജിസ്റ്റർ ചെയ്തു പ്രസിഡന്റ് സെക്രട്ടറി എന്നിവരെ ഓരോ പഞ്ചായത്തിലും ഓരോ വാർഡിലും നിയമിക്കുക
💪💪💪💪
RSS പൊതുജനങ്ങൾക്ക് ഉപകാരമുള്ളതാണ് എന്ന് തെളിയിക്കുക 💪💪
ഞ്ഞമ്മന്റെ സമാധനമതക്കാരേ കൊണ്ട് ലോകത്ത് സമാധാ മില്ലാതായി
ആ സംഘടന ഇന്ത്യ😊യിൽ ഉള്ളത് കൊണ്ടാടാ നീ ഇങ്ങനെ ഇരിന്ന് ചിലക്കുന്നത്
Le മറുകണ്ടം :- Rss il aayirnappo sadarana android fone arnu communist il chernathinu ശേഷം iphone ആയി
ശ്ശോ..... 🙆♂️😎
RSS ന്റെ സംഘടന സിസ്റ്റം ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കണം
സുധിഷേ
ശ്രീ M ആയിട്ട്
പിണറായി നടത്തിയ ചർച്ച എങ്ങനെ കാണുന്നു
അത് ചർച്ചകൾ ഒന്നും ആയിരുന്നില്ല. ഡൽഹിയിൽ നിന്ന് ചില സന്ദേശം ശ്രീ M വായിച്ചു കേൾപ്പിച്ചു. അനുസരിച്ചില്ലെങ്കിൽ വിവരം അറിയും എന്ന് പറഞ്ഞു. അത്ര തന്നെ. അതാണ് കടക്ക് പുറത്ത് എന്ന് പറഞ്ഞത്.
നമ്മുടെ നാട്ടിലെ നികുതി പ്പണം
@@jeromvava
ചർച്ചകൾ നടത്തുന്നതിന് നികുതി പണം എന്തിനാണ് ?!
സുധിഷ് മിന്നി
കമ്മ്യൂണിസ്റ്റ് ഇപ്പൊ
പിണറായി
സംഘവ് ലെവലിൽ എത്തിച്ചത്
എങ്ങനെ കാണുന്നു
Yes, jamathe islami with Sanki in kashmir
എത്ര കള്ളങ്ങൾ പിണറായിക്കെതിരെ പ്രചരിപ്പിച്ചാലും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നു
ഹിന്ദു രക്ഷ rss മാത്രം
Udayippanmark rss ulkollan kazhiyill
ബാലസംഘം. പിന്നെ എന്താടോ.... മിന്നി 😂😂😂😂
ബാലസംഘം കുഞ്ഞുങ്ങളെ വർഗ്ഗീയത പഠിപ്പിക്കുന്ന മത വർഗീയ സംഘടന അല്ല. ശാസ്ത്ര ബോധവും പുരോഗമന ചിന്തയും കുട്ടികളിൽ വളർത്തുന്ന കുട്ടികളുടെ സംഘടന ആണ്.
നീ ബാലസംഘത്തിൽ പോയിട്ടുണ്ടോ
അവിടെ മുസ്ലിം na കൊല്ലാനും. വർഗീയതയും പഠിപ്പിക്കുന്നില്ല.. സയൻസ് ഉം. മനുഷ്യന് ഗുണമുള്ള കാര്യങ്ങളും പഠിപ്പിക്കുന്നു.. 👍❤️..
Minnish😂
Rss,bjp bhekara sankhadanaya .ithu nirthalakiyale rajyam nannaku .pisachinte manasuvech daivanamangal uruvidunnavar .
ഇവനാണ് ഏറ്റവും വലിയ വിഷം
Athu ninte vargathile sashikalaye kaanathathukondaa😂
Evan election aduthale pongivaro ulatharam parayan.
Rss hindulil polum pla jtji avrkopm ninnillel avnmrk kndooda. Avnmrr spekshich cpm fedam ennal vpm apkshich udf fedam ennl ithllm stop akn niymm vrnm arb countrypole.. E politycl prty kl kond nmuk oru gunvm illla dosam mathr..m. Ennnal pattla farnm vrnm. Court. Direction l. Arab niumm venm.. Pm aylum thet chythl theliv undel sathyasandmyt anewsch thelnjkl thookiletnm.
കോൺഗ്രസ് RSS ന് എതിരെ ഒന്നും പറയുന്നില്ലെന്നു സുധീഷ് പറയുന്നു. മാർക്സിസ്റ്റ് പാർട്ടിക്ക് RSS നെതിരെ എന്ത് നിലപാടാണെന്നു കൂടി പറയണമായിരുന്നു.സുധീഷ് പറയുന്നു സന്ദീപ് വാര്യരുടെ RSS നോടുള്ള മാനസികമായ ഒരു അടുപ്പം പൂർണമായും ഒഴിവായിട്ടില്ലെന്ന്. ബിജെപി യെ താലോലിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെയല്ലേ സുധീഷും. ആ അർത്ഥത്തിൽ നോക്കുമ്പോൾ സുധീഷിന്റെ നിലപാടും അങ്ങിനെ തന്നെയല്ലേ?
ഇന്ത്യയിൽ ആണോ ജീവിക്കുന്നത് ആർ എസ് എസ് ബിജെപി വിശ്വഹിന്ദു പരിഷത്ത് എന്നു തുടങ്ങി എല്ലാ ഭീകര മത തീവ്രവാദ ത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെയാണ്
സുധിസ് മിന്നി ❤❤❤❤❤❤❤🌹🌹🌹🌹🌹🌹
നായിൻ്റെ മോനെ നിൻ്റെ സമയം എടുത്തു
ATHINU NEE 2AAMATHU JANIKKANAM...VAAYIL PASHOOMBAANTEY CHANTHI CHUTTATHU VACHU THARUM...ENNITTU CHANAKATHIL MUKKI THAAZHTHUM
സുധീഷ് മിന്നി ആരുടെ മുന്നിലും അടിയറവ് പറയില്ല. ഒക്കെ നേരിട്ടാണ് ഇവിടം വരെ എത്തിയത്.
40 വർഷം നായ ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് 4 ദിവസം നരി ആയി ജീവിക്കുന്നതല്ലേ നല്ലത് ബിജു.....ജീ....
ഇവന്മാര് വേറെ ജില്ലകളും ഉണ്ടാക്കിയോ
Cpim🔥🔥🔥🔥🔥🔥🚩🚩🚩🚩
He is apt in understanding RSS. One should watch it
Ok setta
Nehru appreciated RSS only when they participated in rehabilitation of earthquake victims
EXACTLY
അതാണല്ലോ ഇപ്പോഴത്തെ കോൺഗ് ആർ എസ എസ
സത്യം
❤
👍
സുധിഷ് മിന്നി
കമ്മ്യൂണിസ്റ്റ് ഇപ്പൊ
പിണറായി
സംഘവ് ലെവലിൽ എത്തിച്ചത്
എങ്ങനെ കാണുന്നു
❤
❤