service history ലും ഉടായിപ്പ്. എങ്ങനെ വിശ്വസിച്ചു വണ്ടി എടുക്കും

Поделиться
HTML-код
  • Опубликовано: 17 сен 2024

Комментарии • 333

  • @harikrishnan7013
    @harikrishnan7013 3 года назад +35

    Sabin ikka uyir. Keep going. നെഗറ്റീവ് അടിക്കുന്നവന്മാരാണ് ലോക ഉടായിപ്പ്. ഇങ്ങനെ ഉടായിപ്പ് കാണിച്ചു ഉണ്ടാക്കുന്ന പൈസ കൊണ്ട് അവന്മാർ ഒക്കെ ജീവിക്കുന്നത് കണ്ടാൽ മതി.

  • @thomasjolly1377
    @thomasjolly1377 3 года назад +71

    ഇതുപോലെ സ്വാർത്ഥത ഇല്ലാതെ എല്ലാ അറിവും പങ്കുവെക്കുന്ന മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰😍

  • @sabuksa4541
    @sabuksa4541 3 года назад +19

    വളരെ നല്ലൊരു വീഡിയോ ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി കേരളത്തിൽ മാത്രമുള്ള ഒരു പ്രത്യേകതയുണ്ട് 15 വർഷം പഴക്കമുള്ള വാഹനം പോലും 40000 50000 കിലോമീറ്റർ മാത്രമേ ഓടുക യുള്ളൂ എന്നാലും ഇത് വിശ്വസിച്ച് പറയുന്ന എത്രയോ പാവങ്ങൾ ഉണ്ട് അവർക്ക് ഇതൊരു ഉപകാരപ്രദമായ വീഡിയോ തന്നെയാണ്

  • @shahajasaman2350
    @shahajasaman2350 3 года назад +56

    ഷോറൂം സെർവിസിനെക്കാളും മികച്ച മെക്കാനിക് പുറത്ത് ഉണ്ട്.( Eg: സാബിനിക തന്നെ).
    ഷോറൂമിൽ മിക്ക വണ്ടിയും വർക്ക്‌ ചെയുന്നത് ട്രൈനീസ്നേ പോലെ ഉള്ളവരാണ്. വെറുതെ കുറെ gst ബില്ല് കൂട്ടമെന്നല്ലാതെ. 4 കാർ.. ഉണ്ട് സ്വന്തം എക്സ്പീരിയൻസ് ആണ്.

    • @alfakk3578
      @alfakk3578 3 года назад +6

      100% ശരിയാണ്. സാനിറ്റയ്സർ എടുത്ത തുടച്ചാൽ 200 രൂപ, gst ഉൾപ്പെടെ 260 രൂപ

    • @sivaprasad.s5632
      @sivaprasad.s5632 3 года назад +2

      Correct

    • @brietopbaby8383
      @brietopbaby8383 11 месяцев назад

      Senior ഒരാളുടെ മേൽനോട്ടം ഉണ്ടാവും, വണ്ടി check ചെയുന്നത് Computer ൽ ആയിരിക്കും അപ്പൊ എന്ത് falult ഉണ്ടേലും അറിയാം Local mechanich ഒന്ന് ഓടിച്ചു നോക്കും അപ്പൊ തോന്നുന്ന Complaint മാത്രേ അറിയൂ അതുമല്ല അതാത് Company Showroom ൽ ഉഉള്ളവർക്കു ആ കമ്പനിയുടെ model Repairing കാണാപാഠം ആയിരിക്കും Maruti, Hero Honda ഇങ്ങനെ തെ ഒഴികെ വേറെ ഏത് brand ഉം Local mechanich ണ് എവിടേലും കുറച്ചു Confusion ഒക്കെ വരും

  • @joyaljosejoy6296
    @joyaljosejoy6296 3 года назад +44

    ഞാൻ പോപ്പുലർ മാരുതി ആലക്കോട് (കണ്ണൂർ ) work ചെയ്യുന്നു. കഴിഞ്ഞ ദിവസം ഒരാൾ എന്നോട് പറഞ്ഞു 2015മാരുതി waganR 75000 ഓടിയ വണ്ടി 3.50 rate. പക്ഷേ ഞാൻ വണ്ടി ഹിസ്റ്ററി എടുക്കുമ്പോൾ 2018ൽ 85000+ കമ്പനി സർവീസ് എടുത്തിട്ടുണ്ട്. പുള്ളിയെ വിളിച്ചു നാലെണ്ണം പറഞ്ഞപ്പോൾ പുള്ളി happy

    • @koshykurian-exhavildar3923
      @koshykurian-exhavildar3923 3 года назад +4

      Kollam. Love from chemperi 😁

    • @comedymedia5178
      @comedymedia5178 3 года назад +2

      I love therthally💪💪

    • @melbingeorge3561
      @melbingeorge3561 3 года назад +1

      😄😄😄karuvenchal

    • @joyaljosejoy6296
      @joyaljosejoy6296 3 года назад +1

      നിങ്ങളുടെ friends/relatives ആരെങ്കിലും മാരുതി വണ്ടികൾ നോക്കുന്നുണ്ടെങ്കിൽ പറയണേ 😀
      My whatsapp number - 8590818383

    • @prince7103P
      @prince7103P 3 года назад

      Thanks for your info.
      From Bheemanady

  • @technicianmedia7950
    @technicianmedia7950 3 года назад +11

    യൂസ്ഡ് കാർ മേഖലയിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ട്.. ഇതിനെ പല ഷോറൂംമും സപ്പോർട്ടും ചെയ്യുന്നുണ്ട്... പണത്തിനു വേണ്ടി pala ഉഡായിപ്പും ഉണ്ട്... ഇതൊക്കെ തുറന്നു പറയാൻ എല്ലാവർക്കും പേടിയാണ്.... സബിൻ ഇക്ക ഇതൊക്കെ പറയാൻ കാണിക്കുന്ന മനസിന്‌ നന്ദി... ഞാൻ ഒരു ഓട്ടോമൊബൈൽ പഠിച്ച ആളാണ്‌ ബട്ട്‌ ഇക്കാന്റെ വീഡിയോ കണ്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.. താങ്ക്സ്

  • @rajeev2156
    @rajeev2156 3 года назад +79

    Used car market വലിയ തട്ടിപ്പിന്റെ മേഖലയാണ് ഞാൻ ഒരു swift നോക്കാൻ പോയി മീറ്റർ km65000 വാഹനത്തിന്റ പഴക്കം 9 വർഷം വീൽ അലൈൻമെന്റ് ചെയ്ത സ്റ്റിക്കർ തേച്ചു മാച്ചിരിക്കുന്നതായി കണ്ടു. ആ കച്ചവടക്കാരൻ ഒരിടത്തു മായ്ക്കാൻ വിട്ടുപോയി അതിൽ 130000km 2 വർഷം മുൻപ് ഓടിയ വണ്ടി ഞാൻ അങ്ങനെ രക്ഷപെട്ടു olx add കണ്ടു വാങ്ങുമ്പോൾ സൂക്ഷിച്ചോ പണം പോവും 🙄

    • @hanaan__429
      @hanaan__429 3 года назад +5

      olx il ellam udayipp alla broo.nallathum und.nooki eduthal mathi

    • @alfakk3578
      @alfakk3578 3 года назад +5

      Olx എല്ലാം ഉടായിപ്പ് അല്ല. ഞാൻ 5 കൊല്ലം മുമ്പ് ഒരു വണ്ടി വാങ്ങി...നേരിട്ട് പാർട്ടിയുമായി ഏജന്റ് ഇല്ലാതെ അവരുടെ വീട്ടിൽ പോയി വാങ്ങി 5 വർഷം ഉപയോഗിച്ചു. അത് കൊടുത്തു,പിന്നെ ഇന്നോവ വാങ്ങി,അതും olx വഴിയാണ്...ഇതും നേരിട്ട് വീട്ടിൽ പോയി ഓണറുടെ കയ്യിൽ നിന്നും വാങ്ങി,ഞാൻ വളരെ സംതൃപ്തൻ ആണ്.
      ഏകദേശം 8 വണ്ടിയോളം ഞാൻ olx ഇൽ കൂടി വാങ്ങി.പക്ഷെ ഒറ്റ ഒന്നു പോലും കച്ചവടക്കാരോട് വാങ്ങിയിട്ടില്ല,,ഓലക്സിൽ (olx) കച്ചവടക്കാർ ഉണ്ട്,അവരുടെ കയ്യിൽ നിന്നും വാങ്ങില്ല.,
      ഇന്ന് ഒരു ബൈക്ക് olx അല്ലാതെ എടുക്കാൻ പോയി. അപ്പോൾ ആണ് ആ വണ്ടി ആക്സിഡന്റു ആയ വണ്ടി ആണ് എന്ന് നമുക്ക് മനസ്സിലായി,,,വെറുതെ 100 കിലോമീറ്റർ ഓടി .അത് നഷ്ടം ആയി

    • @rajeev2156
      @rajeev2156 3 года назад +5

      @@alfakk3578 olx ൽ കൂടുതലും കച്ചവടക്കാരാണ്
      അവരെ സൂക്ഷിക്കുക. പാർട്ടിയുമായി നേരിട്ട് ഇടപാട് നടത്തിയാൽ കൊള്ളാം അത്രേയുള്ളു

    • @alfakk3578
      @alfakk3578 3 года назад +2

      @@rajeev2156 ഇത് തന്നെയാണ് ഞാൻ പറഞ്ഞത്.താങ്ക്സ് ബ്രോ

    • @clysonv9396
      @clysonv9396 3 года назад +1

      Sticker thechu evdya machathu? Ngnya ath kandpidiche.explain cheyamo.vandi edukan nokikondrkanu

  • @alfakk3578
    @alfakk3578 3 года назад +19

    ഞാൻ ഉപയോഗിച്ചു വിൽക്കുന്ന വണ്ടി പണി ഫുൾ ചെയ്തിട്ട് മാത്രമേ കൊടുക്കുകയുള്ളൂ....
    ഏകദേശം ഞാൻ നാല് വണ്ടി കൊടുത്തു.ഇന്നും അവരും ഞാനും നല്ല ബന്ധം ആണ്

  • @fizalnadukkandy2080
    @fizalnadukkandy2080 3 года назад +5

    സലിം ഭായ്
    നല്ലൊരു വീഡിയോ - ... എന്നെ പോലെ ഈ വീഡിയോ കണ്ട ഒരു പാട് ആളുകൾക്ക് ഉപകാരപ്പെട്ട വീഡിയോയാണ്

  • @nizammaheen9753
    @nizammaheen9753 3 года назад +8

    അൽഹംദുലില്ലാ എന്തായാലും നിങ്ങളുടെ പരിപാടി അടിപൊളി ആയിട്ടുണ്ട് സത്യം എപ്പഴും തുറന്നു പറയണം അത് നല്ലതാണ്

  • @shibeeshvd
    @shibeeshvd 3 года назад +65

    ചില വണ്ടി കച്ചവടക്കാരുടെ അടുത്തുള്ള വണ്ടികൾ 60k യുടെ മുകളിൽ ഓടിയിട്ടുണ്ടാകില്ല.😄😄😄. അതു 15 കൊല്ലം പഴയതാണേലും...

    • @rajeev2156
      @rajeev2156 3 года назад +14

      സത്യം കച്ചവടക്കാർ മീറ്റർ മറിക്കും
      ഡീസൽ വാഹനം വളരെ സൂക്ഷിക്കുക

    • @aswinpm544
      @aswinpm544 3 года назад +6

      Chilayiduth 40000,42000,44000 🤭🤭🤭

    • @nishadmukkam7792
      @nishadmukkam7792 3 года назад +2

      Accelerator, clutch pedal theymaanam nokkiyaal mathi

    • @bibykurian6993
      @bibykurian6993 3 года назад

      Bush maatum

  • @jimilmaanaaden1061
    @jimilmaanaaden1061 3 года назад +16

    വണ്ടി എടുക്കാൻ പോകുമ്പോൾ അറിവുള്ള ഒരു മെക്കാനിക്ക് കൂടെ കൂട്ടുക.... നിങ്ങളുടെ അറിവിലയ്മ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക.. bonnet തുറന്നു നോക്കാൻ പോലും അറിയാത്ത ആളുകൾ ഉണ്ട്.. used cars വീഡിയോ യൂട്യൂബിൽ കാണുമ്പോൾ ലോകത്ത് ഉള്ള ഏതു വണ്ടിയും നല്ല കണ്ടീഷൻ ആണ് ഓടിക്കൊണ്ടിരുന്നു എന്ന് തോന്നിപ്പോകും...അത്രയും പറഞ്ഞു വെളുപ്പിക്കുനുണ്ട്

  • @akhiljithvs1804
    @akhiljithvs1804 3 года назад +4

    ഇങ്ങള് പൊളിയാണ്.... വണ്ടി എടുക്കനാഗിൽ നിങ്ങളേം കൊണ്ടേ ഞാൻ പോവൂ😎....അത് ഇ വീഡിയോ കണ്ടിട്ട് മാത്രം അല്ല.... ഫസ്റ്റ് വീഡിയോ മുതലേ അത് ഫിക്സ് ആണ് 🤩

  • @moonlight5099
    @moonlight5099 3 года назад +6

    Chettan oru vandipranthanum mechanicum mathravalla nalla oru manasinte udama koodiyanenn theliyikunnu.
    Full suprt

  • @shaijujose4619
    @shaijujose4619 3 года назад +3

    സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം . നല്ല വീഡിയോ. 👏🌹🌹👍💐💐

  • @appusappus5813
    @appusappus5813 3 года назад +9

    കൊള്ളാം ഇങ്ങനെ അവതരിപ്പിച്ചാൽ കാർ വാങ്ങുന്ന പാർട്ടിക്കാർക്ക് മനസിലാവും

  • @WheelsandWagen
    @WheelsandWagen 3 года назад +12

    Highly recommended content ✌️

  • @rashidkololamb
    @rashidkololamb 3 года назад +1

    എപ്പോഴും ആദ്യം ലൈക്ക് അടിച്ചാണ് ഇക്കാടെ വീഡിയോ കാണാറു..,😊😊👍👍 മാരുതി സെലേറിയോയെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ..?

  • @radhakrishnanc2189
    @radhakrishnanc2189 3 года назад +2

    നല്ല അറിവ് പകരുന്ന വീഡിയോ.. താങ്ങ്സ് സബിൻ... അടുത്തവർഷം ഞാൻ വണ്ടി upgrade ചെയ്യാൻ ആഗ്രഹിക്കുന്നു.. കൊല്ലം, TVM ഭാഗത്ത് വരുമ്പോൾ വിളിക്കാം.. techical help ചെയ്തുതരണം..

  • @ranjanathanke6011
    @ranjanathanke6011 2 года назад +1

    നല്ല ഒരു വീടിയോ വളരെ ഗുണം ചെയ്യും എല്ലാവർക്കും വണ്ടി എടുക്കുന്നവർക്കും വണ്ടിയേ ഇഷ്ടപെടുന്നവർക്കം

  • @dhaneeshe3927
    @dhaneeshe3927 3 года назад +4

    Usefull video ikka😍😍👌👌👌... decarbonization ne kurichulla videok katta waiting.. plus a star review

  • @irfans1933
    @irfans1933 3 года назад +7

    👍സബിൻ ഇക്ക പൊളിയാണ്👌

  • @peterengland1609
    @peterengland1609 3 года назад +2

    Chetta....
    Very useful information....
    Adutha vdieo oru vandiye example aayi kaanichchitt explain cheyyan pattuvengi viewers koodi helpfull aayirikkum....

  • @prakashr739
    @prakashr739 3 года назад +9

    1. If the vehicle is having no issues then most of the middle class people will not sell it ..will be trying to keep it for another one or two years more especially during this corona season. Only if the car is starting to given some kinds of issues or maintenance then only people like me will think of selling it.
    2. People who use more scooters/bikes hardly use cars frequently. In my case I take car only when whole family is going out and now during Corona season it hardly happens. So Car is sitting idle most of the time.
    3. If the cars are not used much then most of the people service it only once a year and that too oil change etc. I don't think there is any reason to service it every 6 months if the car has just run 1000 kms. For my car it cost around 4000+ Rs during one service and to service it after 1000 kms it seems to be waste of money.

    • @ShahulHameed-ti7ft
      @ShahulHameed-ti7ft 2 года назад

      Even you are not using the car engine oil will degrade after sometime. So it better to change.

  • @VlogerEngineer
    @VlogerEngineer 3 года назад +2

    Total loss aya innovakal vare vilpanak kittanund bro.... Toyotayil nerittu anweshikuka pattumenkil... Anubhavm aanu randu divasam munpu undayath..

  • @dineshdinesh2646
    @dineshdinesh2646 3 года назад +5

    ഞാൻ ഒരു വണ്ടിയെടുക്കാൻ പോകുമ്പോൾ വണ്ടി വന്ന് ഒടിച്ചും അതിൻ്റെ പണികളും നോക്കി അഭിപ്രായം പറയാൻ സമയം കിട്ടുമോ
    1

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 3 года назад +2

    Usefull video. Ellarum theercha aayum kanenda video. Thanks ikka

  • @dxvenki2254
    @dxvenki2254 3 года назад +3

    Ith pole videos inneym
    Venam full support 👍

  • @joseellickalappachan2792
    @joseellickalappachan2792 Год назад +1

    പുതിയ അറിവ് ഒത്തിരി നന്ദി 👍 🙏

  • @saikrishnan3183
    @saikrishnan3183 3 года назад +2

    Superb... Oru sadhranakaran.. Manasilkan pathiya vedio hatsoff🥰🥰🥰

  • @shijukd472
    @shijukd472 3 года назад +4

    Informative, its hard to find good vehicles from Brockers

  • @Connectin143
    @Connectin143 6 месяцев назад +1

    Kop kure kaalam use cheyan ayit 13 -14 lack budjet il Fortuner type 2 nokkam thudangit kure ayi onnum seri avanila ellam 1.5 lack km + ottam um re reg um 😢😢😢😢

  • @sajithjose4142
    @sajithjose4142 3 года назад +3

    ഇക്ക നിങ്ങളുടെ വീഡിയോസ് ഒരു രക്ഷ ഇല്ലട്ടോ. തുശ്ശൂർകാരൻ ചങ്ങാതി

  • @magicmomentsvol382
    @magicmomentsvol382 3 года назад +3

    കിലോമീറ്റർ മറിച് കൊടുക്കുന്ന കച്ചവടക്കാർ ആണ് കേരളം മുഴുവനും

  • @harshanam8590
    @harshanam8590 3 года назад +2

    ഞാൻ 2011 indica വിസ്ത godrajet എടുത്തു 2 സർവീസ് ചെയ്തു കമ്പനിയിൽ ചെയ്തു പിന്നെ ആ വായിക്കു പോയിട്ടില്ല ഞാൻ ഇപ്പോൾ 65000 km ആയി ഒരു കുഴപ്പവും ഇല്ല 19 km മൈലേജ് ഇപ്പോഴും കിട്ടുന്നുണ്ട് i am ഹാപ്പി

    • @akhil231623
      @akhil231623 2 года назад

      ഹൈ വേ ഒരു 55-60 സ്പീഡിൽ അധികം ഇരപ്പിക്കാതെ സോഫ്റ്റ് ആയി ഓടിച്ചു നോക്കു 29 കിട്ടും ലിറ്ററിന് ,ഞാൻ ഗ്യാരന്റി

  • @arunullas3753
    @arunullas3753 2 года назад +2

    Odayip illaatha eanthangillum undoo

  • @muhammedashik3936
    @muhammedashik3936 3 года назад +13

    ഇക്ക പ്രവാസികളുടെ വാഹനം വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്നത് എങ്ങനെ പണി വരാതെ സൂക്ഷിക്കാം എന്നു ഒരു വീഡിയോ ചെയ്യാമോ...

    • @alfakk3578
      @alfakk3578 3 года назад +1

      ചെയ്തിട്ടുണ്ടല്ലോ

    • @legorgele8884
      @legorgele8884 3 года назад +2

      Uppil itu vacha mati

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      Yendaanu saho.

    • @muhammedashik3936
      @muhammedashik3936 3 года назад +2

      @@legorgele8884 ohh sir angane aanille cheyyunath..😂

    • @noufalkabeer9609
      @noufalkabeer9609 3 года назад +1

      @@legorgele8884 ചേട്ടന്റെ ഉപ്പിലിട്ട വണ്ടി കൊടക്കുമ്പോൾ ഒന്ന് പറയണേ
      വാങ്ങാതിരിക്കാൻ ആണ്

  • @nizammaheen9753
    @nizammaheen9753 3 года назад +3

    സബിൻ ഞങ്ങടെ ചങ്കാണ് സൗദി അറേബ്യയിൽ നിന്നും ഒരുകൂട്ടം സുഹൃത്തുക്കൾ

  • @jyothispm5201
    @jyothispm5201 3 года назад +3

    XUV500 old model oru mechanical review cheyamo ?

  • @varghesechittezathu1585
    @varghesechittezathu1585 2 года назад +1

    Congratulations Sebin,it's a good information

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 года назад +1

    Ee video nalla oru arivu thannu
    Thanks
    Km adjustment ithine kurichulla video udane idanam ketto

  • @ManuTech88
    @ManuTech88 2 года назад +3

    Ikka.. Skoda Fabia TDI Diesel model 2010
    150000KM running..
    1.75Lakhs Rs aanu parayunnathu...
    Worth aano..?
    4th owner- KL 8 Reg

  • @Khn84
    @Khn84 2 года назад +1

    Thanks സബിൻ ഇക്കാ 🤩👌👍

  • @mohamedmuflih2318
    @mohamedmuflih2318 3 года назад +5

    Good Information 🥰🥰

  • @sarimolanil353
    @sarimolanil353 3 месяца назад

    Innova 2013 model vandi glass mari anu tharunnea 700000 up registration vandi anu.. Avarodu chodhichapol glass mari anu ellaam vandi tharunnenu parayunnu

  • @smysuhailkhan
    @smysuhailkhan 3 года назад +1

    Ikkade oru subscriber aanu. Ella videos kaanum. Ikka da workshop kottiyam aano atho chathanoor aano? Workshop name enthuva?

  • @jaisonp.j1030
    @jaisonp.j1030 3 года назад +1

    Very useful information brother...thanks for the presentation

  • @emeraldjoseph577
    @emeraldjoseph577 3 года назад +2

    കമ്പനി സർവീസ് എന്നത് വളരെ ചെലവ് ഏറിയ ഒന്ന് ആണ്. ഓയിൽ ചേഞ്ച്.മാത്രം കമ്പനിയിൽ പോയി ചെയ്തിട്.ബാക്കി ഉള്ള മെക്കാനിക്കൽ വർക്ക്കൾ എല്ലാം പുറത്തു നിന്ന്.ചെയ്യും. 1 lakh ഓടിയ വണ്ടിയുടെ brake പാഡ് പോലും മാറിയത് ആയി സർവീസ്ഹിസ്റ്ററിയിൽ കാണില്ല. ഓയിൽ ചേഞ്ച് മാത്രം. സർവീസ് എന്നാൽ.കേവലം.ഓയിൽ.ചേഞ്ച് മാത്രം അല്ല എല്ലാ വർക്ക്കളും അതിൽ പെടും.

  • @muhammedshabeer4729
    @muhammedshabeer4729 3 года назад +2

    Ikkaa 1 doubt.,
    Njan 20000 km nte service cheithath kazhinja augustilayirunnu...(athinushesham valare kurachu mtharame vandi odiyittulloo)
    Ippo avar service cheyyan parayunnund,service cheithaladutha jun vare warrenty extendund ennum parayunnu(2017 july vandi)..
    but njan adutha jun vareyenkilum nattil pokunnilla insha Allah..njan poyathinu shesham service cheithal mathiyo??
    Reply plz..🙏

  • @firostk2357
    @firostk2357 2 года назад +1

    Ikka your are great God bless you ❤️❤️❤️❤️❤️

  • @kiranpb7342
    @kiranpb7342 3 года назад +2

    Preowned വണ്ടി കച്ചവടം കാരും മിക്ക ടീംസ് കിലോമീറ്റർ തരികിട കാണിച്ചു ആണ് വണ്ടി വിൽക്കുന്നത്.. അവരുടെ കൈയിൽ ഉള്ള 10 വർഷം ആയ വണ്ടി പോലും 25000 km ആണ്.. ഒരു alto 800വണ്ടി വാങ്ങാൻ പോയി 30000 കിലോമീറ്റർ മാത്രം ഓടി എന്ന് ലവൻ മാർ അവകാശ പെടുന്നത് ത്തിന്റെ വില കേട്ടപ്പോൾ നേരെ പോയി പുതിയത് ബുക്ക്‌ ചെയ്തു..

    • @alfakk3578
      @alfakk3578 3 года назад

      ഞാൻ വണ്ടി വാങ്ങുമ്പോൾ കിലോമീറ്റർ ശ്രദ്ദിക്കാറില്ല😁😁,

    • @dreamerzone5711
      @dreamerzone5711 3 года назад +1

      @@alfakk3578 അതെന്താ?

    • @alfakk3578
      @alfakk3578 3 года назад +1

      @@dreamerzone5711 അതിൽ കാര്യമില്ല....കാരണം 50% ഫേക്ക് ആവും

    • @dreamerzone5711
      @dreamerzone5711 3 года назад +1

      @@alfakk3578 അതും ശെരിയാണ്.. പക്ഷെ വില എങ്ങനെ തീരുമാനിക്കും

    • @alfakk3578
      @alfakk3578 3 года назад +1

      @@dreamerzone5711 അതിനൊക്കെ വഴിയുണ്ട്.

  • @ajayakumard475
    @ajayakumard475 3 года назад +1

    Valare shariyanu EKKA

  • @hafis_saifudeen
    @hafis_saifudeen 3 года назад +1

    Very informative. Thanks for the information❣️

  • @faziltkd9621
    @faziltkd9621 3 года назад +1

    നിങ്ങൾ പൊളിയാണ് 👍

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 3 года назад +1

    Accident patyal kandu pidikan patum...service history nokanam ennathinu pakaram vandi de number use cheyt no claim bonus etra balance undenu nokiyal mati aavum...authorised workshop aanel.claim kitum punch kaanula simple

  • @habeebrahmanrahman8963
    @habeebrahmanrahman8963 3 года назад +1

    Good msg sabin .

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 3 года назад +2

    എല്ലാ second hand vandi വിൽക്കുവാൻ ഉള്ള പരസ്യം നോക്കിയാൽ കാണുന്നത് 65000 km aanu.

  • @arunkumares3658
    @arunkumares3658 3 года назад +1

    Ikka nissan evalia de oru video cheyyumo...❤

  • @alfakk3578
    @alfakk3578 3 года назад +1

    ഞാൻ വണ്ടി എടുത്ത ഉടനെ ഷോറൂമിൽ പോയി സർവീസ് ചെയ്യും.ഓരോ കാശും ചെയ്ത ജോലിയും എഴുതി വെക്കും...പക്ഷെ ഫുൾ പണി ചെയ്യണം എന്ന് പറഞ്ഞു ഷോറൂമിൽ കൊടുത്താൽ അവർ കംപ്ലീറ്റ് ചെയ്യില്ല...അത് കൊണ്ട് നമുക്ക് അറിയുന്ന നല്ല മെക്കാനിക് പണി എടുത്തു തരും.

  • @raveendranathek7514
    @raveendranathek7514 3 года назад +1

    Very informative. Thank you

  • @johnvarghese4749
    @johnvarghese4749 3 года назад +1

    It's true. Very good

  • @kumarpachiriyan7885
    @kumarpachiriyan7885 3 года назад +2

    Super 👍

  • @subinsarasan8483
    @subinsarasan8483 3 года назад +1

    Ekaa oru restoration video chyanee

  • @gopakumarkanjicode970
    @gopakumarkanjicode970 3 года назад +1

    You said the real fact of manipulation in vehicle trade..

  • @ashnamol8836
    @ashnamol8836 3 года назад +2

    Sathyam enikku pani kitti olxil 90%udayippukala

  • @cyrilgeorge4790
    @cyrilgeorge4790 2 года назад +1

    Baleno petrol review parayumoo

  • @jijomonkj4268
    @jijomonkj4268 3 года назад +1

    Super, keep going. ...All the best

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +1

    "😍❤️... Good information ✌️👍🎉🎉🎉

  • @sabinsabin2638
    @sabinsabin2638 3 года назад +1

    Accent petrol our review koode cheyyamo

  • @97456066
    @97456066 2 года назад +1

    ഇ ഒന്നര വർഷത്തിൽ ഒന്നും സംഭവിച്ചു കാണില്ല കാരണം covid ആയിരുന്നു വണ്ടി എവിടെ ഓടാൻ

  • @ROYS011
    @ROYS011 3 года назад +1

    Very helpful information
    👍👍👍👍👍👍👍👍👍

  • @ajigopi9098
    @ajigopi9098 3 года назад +1

    Super bro. Thank you

  • @premlal3832
    @premlal3832 3 года назад +1

    Service history print kitto ? Hyundai eon എടുക്കാൻ പ്ളാൻ ഉണ്ട്.

  • @hplaptop7056
    @hplaptop7056 3 года назад +1

    your really great nice information

  • @sureshm8466
    @sureshm8466 3 года назад +8

    സബിൻ പൊളിയാണ് .നല്ല ചങ്കുറ്റം. പിന്നെ ചാത്തന്നൂർ-പാരിപ്പളളി-പള്ളിക്കൽ-മടവൂർ ശ്രെദ്ധിച്ചത് ഞാൻ മാത്രമാണോ?

    • @bisin1981
      @bisin1981 2 года назад

      Aiyoo paripalliyoooo.. Ente naad

  • @simpletrickswithabhirav6547
    @simpletrickswithabhirav6547 3 года назад +1

    Good bro nalla oru vivaram anu share chythathu

  • @shivoham2255
    @shivoham2255 3 года назад +1

    waiting for the continuation of this video......!!!!!!!!!

  • @vishnuvichu3499
    @vishnuvichu3499 3 года назад +2

    Chettayi cheverolet beat petrol ano ado diesel ano nalladu eniku edukana

  • @Midhunkannankulangara
    @Midhunkannankulangara 29 дней назад

    Correct ann parajath njan oru duster nokki ath 4 year aayit service centre ill kerittilaayirunu aa mandan maar eee paraja thattippp polum cheyaathavaran😂😂 km nokkiyapollle 50000+ km down cheythirikkunnnu full tharikkidaa kayode pokki just ou phone call service centre
    lott njan oru vandi edu oil change cheyaana last km onnu parayyo ennu 😂😂😂😂

  • @munirvazhakkad6098
    @munirvazhakkad6098 3 года назад +1

    ഒരു example parayam..50000രത്തിൽ കമ്പനി സർവീസ് ചെയ്തു എന്നിട്ട് അടുത്ത 3 സർവീസ് പുറത്ത്നിന് ചെയ്തു കിലോമിറ്റർ 55000ആയായിരത്തിൽ ആക്കി കമ്പനിയിൽ കൊണ്ടുപോയി സർവീസ് ചെയ്യുക ഇതാണ് ഈപോ നടക്കുന്നത്

    • @varkalabeach8332
      @varkalabeach8332 3 года назад

      digital meter engane change cheyan pattum

    • @anujithmadhu2887
      @anujithmadhu2887 3 года назад +1

      @@varkalabeach8332 specially designed softwares und... ശാസ്ത്രത്തിന്റെ വളർച്ച കൊണ്ട് മനുഷ്യന് ഉപയോഗവും ദുരുപയോഗവും ഉണ്ട് 😪

    • @amalreji323
      @amalreji323 2 года назад

      30000 NU CHEYAN PATTUMO??

  • @GeekyMsN
    @GeekyMsN 3 года назад +1

    Informative Brooo 👍👍👍

  • @paypalqwe1395
    @paypalqwe1395 3 года назад +5

    Aarum cheyyatha vedio ikka ..

  • @manunair4326
    @manunair4326 3 года назад +2

    Bro, yude workshop evideya

  • @surjijr6487
    @surjijr6487 3 года назад +4

    maamanoodonnum thoonnalle makkalee 😎

  • @faizalraazy91
    @faizalraazy91 3 года назад +1

    Soooper from
    Palakkad

  • @yoursfaris
    @yoursfaris 3 года назад +2

    നല്ല OBD സ്കാൻ ടൂൾ കൊണ്ട് ശെരിക്കുള്ള ECM ഓഡോമീറ്റർ റീഡിങ് ചെയ്യാം.
    കിലോമീറ്റർ തിരിച്ചാലും ഒറിജിനൽ റീഡിങ് കിട്ടും.

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Nooo man nooooo

    • @yoursfaris
      @yoursfaris 3 года назад

      @@KERALAMECHANICOBD TOOL UAE Used Car Marketൽ മിക്ക ഡീലർമാരുടേം കയ്യിലുണ്ട്.
      നമ്മൾ യൂസ്ഡ് കാർ വിൽക്കാൻ ചെല്ലുമ്പോൾ ആദ്യം Paint thickness tool വെച്ച് എല്ലാ പാനലും, പിന്നെ obd connect ചെയ്ത് കിലോമീറ്ററും നോക്കിയിട്ടേ വില പറയൂ.
      ruclips.net/video/RQX11SyHnHw/видео.html

  • @shanavasshajahan4193
    @shanavasshajahan4193 3 года назад +5

    ❤️

  • @jimmyjohn5393
    @jimmyjohn5393 3 года назад +1

    Poli Anna. Thks keto

  • @Shajahanshaji0405
    @Shajahanshaji0405 3 года назад +2

    ഹാലോ സാബിനിക്ക ഞാൻ fiat liniya എടുത്തു 2010മോഡൽ ഒരാഴ്ച ആയി ഇപ്പോൾ abs ലൈറ്റ് കത്തിക്കിടക്കുന്നു വലിയ പ്രശ്നം ഉണ്ടോ... മറുപടി പ്രതീക്ഷിക്കുന്നു.

    • @muhsinpv660
      @muhsinpv660 3 года назад

      Njanum eduthu 20 days aayi.2009 model, ethra mileage kitunund.

  • @vinothkumat6662
    @vinothkumat6662 3 года назад +1

    Please post petrol to convert lpg video

  • @nidhinkuriakose508
    @nidhinkuriakose508 3 года назад +1

    Usefull thank you👍

  • @ashlindcoutha6894
    @ashlindcoutha6894 3 года назад +2

    Ikka figo petrol marakkalle... 🙏🙏🙏🙏

  • @nijjuamanath171
    @nijjuamanath171 3 года назад +1

    Nalla video ikka shbin ikk fan❤️👍👍

  • @nihasp1245
    @nihasp1245 3 года назад +2

    Kilometre change cheythalum, obd scan cheythal actual kilometre ariyan saadikkumo??

  • @rajeshbadoor
    @rajeshbadoor 11 месяцев назад +1

    History എടുക്കാൻ എന്തങ്കിലും വഴി ഉണ്ടോ

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 года назад +1

    Sx4 diesel review cheiyoo

  • @renjithkrishnan2425
    @renjithkrishnan2425 3 года назад +1

    Showroomil allel genuine workshopil alla ee 1.6 yrs service cheyyunnethenkil thankal parenna karyangal enganey seriyakum bhai,ningalum oru worshop owner alley,apol avidey service history kanumo

  • @dhiyadhiva4482
    @dhiyadhiva4482 3 года назад +2

    സത്യം...

  • @sumuammisumuammi4164
    @sumuammisumuammi4164 3 года назад +1

    നിങ്ങളെ ഞാൻ ഇപ്പോൾആണ് കാണുന്നുന്നത്
    fast wach
    Fst like
    Fst subs

  • @HariPrasad-hx7qx
    @HariPrasad-hx7qx 3 года назад +1

    Ekka Ford fiesta petrol edutha pani kittuoo injector problem okka varuoo

    • @lehan7026
      @lehan7026 3 года назад

      No only after 150000km or 175000 km try to buy diesal