Это видео недоступно.
Сожалеем об этом.

Kerala Motor Vehicles Department Joint Transport Commissioner Rajiv Puthalath answering your queries

Поделиться
HTML-код
  • Опубликовано: 25 дек 2020
  • #BaijuNNair #KeralaMVD #RajivPuthalath #BaijuNNair #MalayalamAutoVlog #MVDRules
    മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിനോട് നിങ്ങൾ ചോദിയ്ക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾക്ക് ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർ രാജീവ് പുത്തലത്ത് മറുപടി നൽകുന്നു...
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...

Комментарии • 1,4 тыс.

  • @munninair
    @munninair 3 года назад +1115

    ഈ കാര്യങ്ങളെല്ലാം പോലീസുകാർക്ക് പറഞ്ഞ് മനസ്സിലാക്കിയാൽ വളരെ നല്ലതാണ്

  • @sadiquesbm4978
    @sadiquesbm4978 3 года назад +204

    ഈ ക്ലാസ് എല്ലാ പോലീസുകാർക്കും കൊടുക്കാൻ പറ 😃😃😃😃😃

  • @rijurajuk9153
    @rijurajuk9153 3 года назад +219

    അത് കോറോണ വന്നത് കൊണ്ടാണ് accident കറഞ്ഞത് (വണ്ടികളും പ്രതേകിച്ച് Limited stop bus റോടിൽ കുറഞ്ഞു) BAR അടച്ചതുകൊണ്ടും MVD ടെ പ്രവർത്തനംകൊണ്ടല്ല

  • @sreejithsree8994
    @sreejithsree8994 3 года назад +161

    പോലീസ് നെ പൂർണമായും ഒഴിവാക്കി mvd മാത്രം ഇ ഡിപ്പാർട്മെന്റ് ഏൽപ്പിച്ചു, ഡ്രൈവറെ ഹെൽപ് ചെയ്യുക

    • @bluedragon1510
      @bluedragon1510 3 года назад

      യോജിക്കുന്നു

    • @sabeergo8033
      @sabeergo8033 3 года назад

      Full support

    • @fromsreekumar001
      @fromsreekumar001 2 года назад

      അതാണ്

    • @fromsreekumar001
      @fromsreekumar001 2 года назад

      അപ്പോൾ സത്യം പറഞ്ഞാൽ ആരാണ് കിഴങ്ങൻമ്മാർ ഞാൻ വാഹനത്തിന്റെ മുകൾ ഭാഗം കറുത്ത കളർ അടിച്ചു ഞാൻ പിടികൊടുക്കും എന്താണ് ഉണ്ടാകുന്നത് എന്ന് കാണാം

  • @midhunraj4294
    @midhunraj4294 3 года назад +348

    Baiju annan - ശെരി ok, sir,, എങ്കിൽ ഞാൻ ഇറങ്ങട്ടെ.....
    MVD- അങ്ങനങ്ങു പോയാലോ,,, speed limit camera യുടെ fine അടച്ചിട്ടു പോയാൽ മതി 😑

  • @user-wr2nr5tq7h
    @user-wr2nr5tq7h 3 года назад +75

    റൂഫും ബോണറ്റും കളർ മാറ്റാൻ ഒരു പ്രശ്നവും ഇല്ല എന്ന് പറഞ്ഞ സാർ നിങ്ങൾ മാസ്സ് ആണ്

    • @sajeersaji683
      @sajeersaji683 2 года назад

      നാൻ അത് അനിയേഷിച്ചപ്പോൾ അത് പ്രശ്നം ആണ് എന്നാണ് RTOoffecil പോയി rc bookil ad cheyyanam

  • @rishadrasheedkutty4276
    @rishadrasheedkutty4276 3 года назад +31

    എല്ലാം പോലീസകാരും ഈ വീഡിയോ കാണുന്നത് നല്ലതാണ് ചില പോലീസകാർക്ക് അവരുടെ തായ നിയമം ആണ്

  • @vishalh522
    @vishalh522 3 года назад +216

    കൂട്ടത്തിൽ റോഡ് ഒക്കെ നന്നാക്കാൻ ശ്രമിക്കണം. ഈ ശുഷ്‌കാന്തി റോഡ് നന്നാകന്നും RTO തന്നെ കാണിക്കണം.

    • @rasheedibrahim4806
      @rasheedibrahim4806 3 года назад +6

      അത് pwd ജോലി യാണ്
      ഇത് mvd

    • @SandeepJShridhar
      @SandeepJShridhar 3 года назад +10

      ഇപ്പൊ MVD ആണോ റോഡൊയോക്കെ നന്നാക്കുന്നത് ? My bad... ഇപ്പൊ പത്രമൊന്നും വായിക്കാത്തതു കൊണ്ട് കാര്യങ്ങളൊന്നും അറിയുന്നില്ല.
      ഇനി മുതൽ വായിക്കണം.

    • @exgod1
      @exgod1 3 года назад +1

      MVD alla ath PWD

    • @vishalh522
      @vishalh522 3 года назад +3

      @@SandeepJShridhar നല്ല റോഡ് പണിയാതെ പിഴ മാത്രം ഒടുക്കുന്നത് ശരിയല്ല. നല്ല റോഡ് പണിയാത്ത കോൺട്രാക്ടർ മാരെയും പൊക്കി അകത്തിടണം. പിഴ മേടിക്കണം.

    • @vishnuvichu3318
      @vishnuvichu3318 3 года назад +1

      @@SandeepJShridhar off road wheelum tayarum ettu roadiludea vahanam odikumbol fine edamekil pottipolija road undakunavarku athireayum fine edam.

  • @amburs3532
    @amburs3532 3 года назад +105

    നന്നായി അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തന്നു

  • @jimmysebastian7
    @jimmysebastian7 3 года назад +25

    നമ്മുടെ മന്ത്രിമാർ 100 ഉം 120 km സ്പീഡിൽ horn അടിച്ചു നിയമം ലംഘിച്ച്. ബ്ലോക്കുകൾ ക്കിടയിൽ കുത്തിക്കയറ്റി ചീറിപ്പായുന്നതിന് ഈ പോലീസിനും ആർടിഒ ക്കും ഒരു ഒരു കുഴപ്പവും ഇല്ലെന്ന് തൊന്നുന്. പലപ്പോഴും ഇവരുട് ഒക്കെ varavu kandu പെടിച്ചിട്ടുണ്ട്.

    • @unnikrishnancp9616
      @unnikrishnancp9616 Год назад

      എട്ടിലെ പശു പുല്ല് തിന്നത്തില്ല Mv D- ശക്തമാ ണെ ങ്കിൽ - ഇവിടെ ശിക്ഷിക്കാൻ മാത്രം -- ജന ങ്ങളെ രക്ഷിക്കാനും ഉണ്ടാവണം -- ഇമ്മാതിരി നിയമങ്ങൾ ആർക്ക് വേണ്ടി - ... നിങ്ങളുടെ - ജോലി നിലനിർത്താൻ മാത്രം - തമിഴ് നാട് - കർണ്ണാടക, മഹാരാഷ്ടാ-- മറ്റും സംസ്ഥാനത്തൊന്നും ഇല്ലാത്ത നിയമങ്ങൾ - കേരളത്തിലുണ്ട്. - എന്തു കാര്യം - വലിയവന്റെ വണ്ടി കണ്ടാൽ - കണ്ണടക്കുന്ന - Mv D-

  • @fadhilz963
    @fadhilz963 3 года назад +63

    റോട്ടിൽ എത്രെ കുഴി വരെ ആകാം.. 🔥😇

  • @muneermunni5508
    @muneermunni5508 3 года назад +82

    ഒരേ RTO മാർക്കും വേവേറെ നിയമായിരിക്കും

  • @triponabike824
    @triponabike824 3 года назад +93

    അപകടം ഇല്ലാതാകണമെങ്കിൽ ആദ്യം റോഡിൽ ഉള്ള കുഴികൾ ഇല്ലാതാകണം റോഡിൽ ഉള്ള കുഴികൾ മൊത്തം മാറ്റിയതിന് ശേഷം മോഡിഫൈ ചെയ്യുന്ന ആളുകളെ നന്നാക്കിയാൽ കൊള്ളാമായിരുന്നു മോഡിഫ് വാഹനം അതികം ആക്‌സിഡന്റ് നടക്കുന്നതായി അത്ര അറിയാൻ കഴിഞ്ഞിട്ടില്ല

    • @adithyakrishnanavada209
      @adithyakrishnanavada209 3 года назад +3

      Ath avare parajit karyam illa bro nammal vote cheyuna gov nod parayanam Avar vote choyikan varumbo Mukhat nokki Parayanam ath arayalum 👍

    • @kiranmnnr
      @kiranmnnr 3 года назад +3

      നാഷണൽ high way ഇലോട്ട് വരെ pocket road ഇൽ നിന്ന് direct കണക്ഷൻ ആണ് ആദ്യം മികച്ച road ആണ് ഉണ്ടാകേണ്ടത് അപ്പോൾ തന്നെ safety താനെ വരും...

  • @bennyvarkey5282
    @bennyvarkey5282 3 года назад +726

    ജനങ്ങളുടെ safety ആണെങ്കില്‍ ആദ്യം റോഡിലെ കുഴി അടക്കാന്‍ നോക്ക്...!!!

    • @hassanmanzoor4844
      @hassanmanzoor4844 3 года назад +54

      @@Binoy-oy8mh it's not an excuse.
      but they also working on road.
      So road should be perfect.Since MVD and PWD also come under single govt.

    • @ananthupremavenugopal5622
      @ananthupremavenugopal5622 3 года назад +10

      Publicnte safety alle athum. So ivarkkum responsibility ille?

    • @arjunsarathy6250
      @arjunsarathy6250 3 года назад

      Athe . Keralathile roads parithapakaramanu

    • @milennarayanan1761
      @milennarayanan1761 3 года назад +2

      @@ananthupremavenugopal5622 what man . 😁😁 Mvd ano road nannakandathu . 🙏

    • @albinmanoj2425
      @albinmanoj2425 3 года назад +4

      Haha...road l kuzhi ind... mosham road ann paraymbo pinne engane an over speed n fine kittane😂
      Road okkr pandathe lm orupad better ayi he...
      And....road mosham ayente peril apakadam valare korav an....viralil ennavunnr athrem...
      Project nte bhagam ayi koree research nadathitt ind...so argue cheyyanda.... Just mvd nte accident data nokkia mathi

  • @girishproduction
    @girishproduction 3 года назад +81

    ഇതുപോലെ ഒരു ഇന്റർവ്യൂ pwd സെക്രട്ടറി യെ വച്ചു നടത്തണം, എന്നിട്ട് റോഡ് നിലവാരത്തെ കുറിച്ചു ചോദിക്കണം

    • @hariks007
      @hariks007 3 года назад

      Ippo orupaadu better aanu road conditions

    • @girishproduction
      @girishproduction 3 года назад +5

      @@hariks007 എല്ലാ റോഡ്സ് അങ്ങനെ തന്നെ ആവണം, tax വാങ്ങുമ്പോ അങ്ങനെ ഡിസ്‌കൗണ്ട് ഒന്നും ഇല്ലാലോ ! ഒരു example പറയാം, കാക്കനാട് to ഇൻഫോപാർക് റോഡ് പല സ്ഥലത്തും മോശം അവസ്ഥ ആണ്. ഇങ്ങനെ ഉള്ള ഒരു സ്ഥലത്തു വലിയ കമ്പനി കൾ ഇൻവെസ്റ്റ്‌ ചെയ്യാൻ മടിക്കും

  • @jishnuraghu
    @jishnuraghu 3 года назад +70

    റോഡ് ഇൽ നിർബന്ധമായും ഇത്ര എണ്ണം കുഴികൾ വേണം എന്ന് നിയമം അനുശാസിക്കുന്നുണ്ടോ ? 🤔

    • @aiswariyalakshmi2323
      @aiswariyalakshmi2323 3 года назад +3

      Epic😃😃😂😂

    • @paavammalayali3957
      @paavammalayali3957 3 года назад +5

      110 decibel vare kuzhikal askasm 😜

    • @akhilbiju2772
      @akhilbiju2772 2 года назад

      Overspeed kurach accident ozhuvakkunnathinanu kuzhikal
      Ath roadinte avasykatha anusarich unlimited anu🤭🤭

  • @tlewisin
    @tlewisin 3 года назад +30

    Elam naladhe Thane...namude natil nala roads, street lights , sign boards, signals ,lane discipline, dividers, footpath...ethoke ale athyam implement cheyandathe ...🙏

  • @dineshdcp
    @dineshdcp 3 года назад +98

    രാത്രി dim ചെയ്യാതെ ഓടിക്കുന്നത് ഒഴിവാക്കാൻ auto dim ആക്കണം

    • @atozadventures4718
      @atozadventures4718 3 года назад +1

      dim alla bright

    • @renjan297
      @renjan297 3 года назад +1

      Matrix led technology aanu athinte peru. But it is only available in luxury vehicles like mercedes, audi, volvo, bmw etc.

    • @marinebravo6462
      @marinebravo6462 3 года назад

      @@renjan297 my Corolla and Chevrolet tahoe have it

    • @renjan297
      @renjan297 3 года назад

      @@marinebravo6462 They don't sell those models here in India. Also, Chevrolet ended their business in India by the end of 2017 due to low sales figures.

    • @marinebravo6462
      @marinebravo6462 3 года назад +1

      @@renjan297 we have those here.. it's not only in the premium ones

  • @aiswariyalakshmi2323
    @aiswariyalakshmi2323 3 года назад +19

    സാറേ ഈ നിയമങ്ങൾ എല്ലാം RTO ഉദ്യോഗസ്ഥരെ കൂടി അറിയിക്കണം. രണ്ട് ആഴ്ച്ച മുന്നേ എന്റെ വണ്ടി transfer ചെയ്യാൻ ഉള്ള കാര്യങ്ങൾ അറിയാൻ പറവൂർ ആർടിഒ വിളിച്ചു. പരിവാഹൻ സൈറ്റിനേ പറ്റിയൊ form 29, 30 പറ്റിയോ ഒന്നും പറഞ്ഞ് തന്നില്ല.. മാത്രമല്ല, വിളിച്ചതിന് കളിയാക്കൽ വേറെ!!

  • @Surumimanaf547
    @Surumimanaf547 3 года назад +1

    വൈക്കിൾ സാർ ബൈജു സാർ നല്ല ചോദ്യങ്ങൾക്കും നല്ലൊരു ഉത്തരങ്ങൾക്കും പ്രത്യേക താങ്ക്സ്. ഇൻഫർമേഷൻ സൂപ്പറായിട്ടുണ്ട്

  • @abhiplaveli
    @abhiplaveli 3 года назад +23

    ശക്തമായ റോഡുകളും വേണം 👍

  • @aneesh805
    @aneesh805 3 года назад +10

    മൊബൈലിൽ ലൈസൻസു കാണിക്കുബോൾ ഫോൺ വാങ്ങി വയ്ക്കുന്ന പോലീസുകാരാ ഇവിടുള്ളത് അവർക്ക് ഗാലറിയിൽ ഉള്ളതുകൂടെ കാണണം പോലിസുകാർക്ക് ആദ്യം നിയമങ്ങൾ പഠിപ്പിച്ച് കൊടുക്കു pls

  • @vishnusrnair9130
    @vishnusrnair9130 3 года назад +2

    ചോദിച്ച എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു തന്ന രാജീവ് സാറിന് ഒരുപാട് നന്ദി...... വളരെ മികച്ച ഒരു വീഡിയോ.... താങ്ക്സ് ബൈജു ചേട്ടാ.....

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +1

    ഒരുപാട് ഉപകാരപ്രതമായ വീഡിയോ... ഈ ക്ലാസ്സ്‌ എല്ലാ പോലീസുകാർക്കും കൂടി കൊടുത്താൽ നന്നായിരിക്കും.... പിന്നെ റോഡ് സൈഡിൽ വിൽക്കുന്ന ലോക്കൽ ഹെൽമെറ്റ്‌ നിരോധിക്കും എന്ന് പറഞ്ഞ തീരുമാനം എത്രയും പെട്ടെന്ന് നിലവിൽ വരട്ടെ...

  • @binus5338
    @binus5338 3 года назад +21

    kurache street lights yenkillum main highway yill fit cheythal mathi,,rathri pedisterian crossings and road gutters kannamallo

  • @twowheels002
    @twowheels002 3 года назад +26

    ഇനി എപ്പോയെങ്കിലും ഇല്ലാത്ത കേസിന് MVD പൊക്കിയാൽ ഈ വീഡിയോ കാണിച്ചാൽ മതി 🤩

    • @muhzn5968
      @muhzn5968 3 года назад +8

      ഞങ്ങൾക്ക് അതൊന്നും കാണണ്ട പൈസ എടുക്കാൻ പറയും 😬

    • @sudeepspillai
      @sudeepspillai 3 года назад +1

      ഉവ്വ

    • @arunajay7096
      @arunajay7096 3 года назад

      @@muhzn5968 അതെ 😄

    • @adithyanj4686
      @adithyanj4686 2 года назад +1

      Njn ipo ortholu 😂 video kanich kodukal

  • @jolly2255
    @jolly2255 3 года назад +1

    Sir is very knowledgeable and a great human being. Thanks Baijuvetta and sir..

  • @tuffy3622
    @tuffy3622 3 года назад +4

    10:18 there's small correction here, ANPR cameras are not fixed on the vehicle, it is fixed on the gantry/cantilever poles across the road. It is Automatic Number Plate Recognition system to capture the image of number plate of all the vehicles passing underneath it, the image is converted to text and further checked for blacklisting/ issuing challan automatically

  • @devadasnambiar4624
    @devadasnambiar4624 3 года назад +61

    ഗ്ലാസ്ന് colling സ്റ്റിക്കർ ലോകത്തിൽ ഒട്ടു മിക്ക രാജ്യങ്ങളും അനുവാദനിയമാണ്, അത്കൊണ് ac യുടെ ക്ഷമത കൂടും,

    • @ziyadr
      @ziyadr 3 года назад +9

      വണ്ടിയുടെ ലുക്കും 😎

    • @adith628
      @adith628 3 года назад

      @@ziyadr 😎😂😂

    • @nazeerv.b9473
      @nazeerv.b9473 3 года назад +4

      That's ruling from Delhi high court to ban

    • @GreenDive1ByVijosh
      @GreenDive1ByVijosh 3 года назад +3

      Company custom ayi new vandi vangumbol. Color glass kittum without sticker

    • @nazeerv.b9473
      @nazeerv.b9473 3 года назад

      @@GreenDive1ByVijosh yes that legal ,

  • @shahulbaku2058
    @shahulbaku2058 3 года назад +68

    Marana % kuranjath ee niyamam kond alla. Corona kond roadil vandikal kuranjath kond aan 😏😏😏

  • @dinudinu1396
    @dinudinu1396 3 года назад +72

    Joint trsnsport sir... ആദ്യം നിങ്ങളുടെ ഓഫീസിലെ കൈകൂലി നിർത്തൂ... ഏജന്റ് ഇല്ലാണ്ട് നിങ്ങളുടെ വകുപ്പിൽ നടക്കുന്ന ഒരുസേവനം പറയാമോ?

    • @gibinmathew5139
      @gibinmathew5139 3 года назад +1

      I did ownership change without any bribe. But the process is cumbersome for a common man.

    • @life-on1063
      @life-on1063 3 года назад +2

      Registration of my new vehicle, done without an agent. Was really easy.

    • @witwickywitwicky2649
      @witwickywitwicky2649 3 года назад +1

      Enta cheyan pattatatu
      Go akshaya center

    • @Harisankarbs
      @Harisankarbs 3 года назад +1

      Ipo maari varunnund. Njn RC changum new registrationum njan ഏജൻ്റി ഇല്ലാതെ ചെയ്താരുന്ന്

    • @Wingedmechanic
      @Wingedmechanic 3 года назад +12

      ഉണ്ടല്ലോ... വഴിയിൽ നടക്കുന്ന പിടിച്ചുപറി. അത് അവർ ഏജൻ്റ് വഴി അല്ലാതെ നേരിട്ട് ചെയ്യുന്ന ഒരു സേവനമാണ്.

  • @libinachuponnu
    @libinachuponnu 3 года назад +22

    പിന്നെ എന്റെ വണ്ടിടെ silenser കാരണം എത്ര പേര വർഷം തോറും മരിച്ചു വീഴുന്നത്

  • @arjunvdev9133
    @arjunvdev9133 3 года назад +132

    Appo MLA'marde vandi'de front'l ulla bullbar okke problem illa??🤔

    • @unnikrishnanksnair
      @unnikrishnanksnair 3 года назад +16

      Aashaan uu aduppilum thooraam

    • @twowheels149
      @twowheels149 3 года назад +9

      Vella shirt um mundum ittavarkku ivde nthum cheiyyam😶

    • @jimilmaanaaden1061
      @jimilmaanaaden1061 3 года назад +3

      ഇല്ല നമ്മള് വെച്ചാല് അതും പറഞ്ഞ് നാക്ക് കൊണ്ട് വേശ്യാ വൃത്തി നടത്താൻ ഉറപ്പിച്ചു കൊണ്ട് റോഡിൽ ഉണ്ടാകും ചിലർ

    • @ubaidmannethodi4792
      @ubaidmannethodi4792 3 года назад +3

      അവരുടെ വാഹനം accident ആവില്ലെന്നാ കേട്ടെ 😐

    • @knight6148
      @knight6148 3 года назад +4

      How ashamed are Kerala Govt....

  • @imthiyasanwar5736
    @imthiyasanwar5736 3 года назад +8

    ഞങ്ങളുടെ ritz nte top black aakiyathin fine അടപ്പിച്ചിട്ടുണ്ട്... 500/-രൂപ.
    കോഴിക്കോട് രാമനാട്ടുകാരാ പാലത്തിന്റെ ചുവട്ടിൽ നിന്നും

    • @akshayvachari3172
      @akshayvachari3172 3 года назад +1

      Video de portion cut cheythu sookshichu vekkuka, fine idaanenkil kaanichu kodukkaamallo

  • @abrahamreji6579
    @abrahamreji6579 3 года назад +41

    ഈ വീഡിയോ ഡൌൺലോഡ് ചെയ്തു വയ്ക്കേണ്ടത് ആണ്

  • @fadhilz963
    @fadhilz963 3 года назад +2

    എല്ലാ rtoകളിലെയും ഉദ്യോഗസ്ഥമാർക്കും വിവിധ നിയമവ്യവസ്ഥയാവും.. ആദ്യം ഇവര് തമ്മിൽ ഒത്ത്‌തീർപാക്കട്ടെ..

  • @shabeerc5870
    @shabeerc5870 3 года назад +136

    സാറ് പറഞ്ഞ പോലെ അല്ല കാര്യങ്ങൾ ചില കോണോത്തിലെ പോലീസുകാർ ഉണ്ട് സോറി പോലീസുകാർ എന്നുപറഞ്ഞാൽ തെറ്റായി പോകും പിടിച്ചു വരിക്കാർ എന്നുവേണം അവരെ വിശേഷിപ്പിക്കാൻ എൻറെ മോശപ്പെട്ട അനുഭവം

    • @saneeshsanu1380
      @saneeshsanu1380 3 года назад +1

      സത്യം

    • @shakearabia5711
      @shakearabia5711 2 года назад +1

      വണ്ടിയുടെ മുന്നിൽ ചാടി വീണു പറയും വല്യ നിയമലങ്കനമാണ് ..സാറിനെ കണ്ടിട്ട് പോയാൽമതി. 500 /1000 Rs kittiyaal mathi.

  • @rajunamashivayam8538
    @rajunamashivayam8538 3 года назад +77

    അപ്പൊ ഈ ചിങ്ങത്തിൽ ബൈജു ഏട്ടന് 50 തികയും അല്ലെ 🧐

    • @mrheist7029
      @mrheist7029 3 года назад +3

      haha...angaru 25 years, 30 years ennoke idakkidak paranj nammale confusion aakanund pahayan

    • @rajunamashivayam8538
      @rajunamashivayam8538 3 года назад +4

      @@mrheist7029 1989 license. Appo minimum 50

  • @user-wr2nr5tq7h
    @user-wr2nr5tq7h 3 года назад +14

    പിടിച്ചു പറിക്കാർക്ക്(ചില പോലിസ് ) സത്യം പറഞ്ഞാൽ ഈ നിയമത്തെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല

  • @shamsukoomanna1203
    @shamsukoomanna1203 3 года назад

    ഈ ഒരു അഭിമുഖം എനിക്ക് വളരെ അധികം ഉപകാരപ്രദമായിട്ടുണ്ട്. എനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങക്കും ഒരു ഉത്തരം ഇതിൽ നിന്നും കിട്ടി. Tanks baiju

  • @anurajnjarakkattil9483
    @anurajnjarakkattil9483 3 года назад +3

    നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ എല്ലാരും കാണണം 👍

  • @antonyvarghese3888
    @antonyvarghese3888 3 года назад +11

    Download cheythu ittekkam

  • @suneeshkm6065
    @suneeshkm6065 3 года назад +1

    വളരെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് എൻ്റെ അനുഭവമാണ് 👍👍👍

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +1

    നല്ല അറിവുകൾ തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @sreekanthvs2651
    @sreekanthvs2651 3 года назад +7

    Ithrem humidity and chood Ulla oru rajyath atleast 30% cooling engilum anuvathichoode

  • @okaslu3843
    @okaslu3843 3 года назад +56

    ഇതൊക്കെ ഓരോ mvd യുടെ ന്യായം മാത്രം ആണ് saftey ഒരിക്കലും ഇവർ നോക്കുന്നില്ല fine അതാണ് ഇവരെ main ഉദ്ദേശം

  • @rupvenu73
    @rupvenu73 3 года назад +3

    Thanks a TON Baiju Chettan and Rajeev SIr, you rightly mentioned the headlight dimming issue, i stopped driving at night only due to the New Gen LED headlamp and High beam. expected your questions on headlamp Bulb upgrade and its wattage ,please include this in your future sessions with MVD

  • @anoopmc8054
    @anoopmc8054 3 года назад +61

    Bs4,Bs6 വണ്ടികൾ തമ്മിൽ തീയ്ച്ചറിയാത്ത Mvd ഉള്ള നാട്ടിൽ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല

  • @TheSaifudeen
    @TheSaifudeen 3 года назад +9

    സർ ... രാത്രികാലങ്ങളിൽ ഓട്ന്ന വലിയ വഹനങ്ങൾ ഒരണ്ണത്തിനും പിന്നിൽ ലൈറ്റ് ഇല്ല ആദ്യം അത് ഒന്നു തീരുമാനമാക്കു പിന്നിലും ഇരുവശത്തും ലൈറ്റ് നിർബന്ധ മാക്കണം ....

  • @sangeethkrishnan2022
    @sangeethkrishnan2022 3 года назад +7

    ശ്രദ്ധ തിരിക്കാൻ റോഡ് സൈഡിൽ flex ഒന്നും ഇല്ലല്ലോ അല്ലെ

  • @rvktvm
    @rvktvm 2 года назад +2

    1. Lots of two-wheel riders are careless about high beams during the daytime.
    2. Presently vehicle owners are parking their vehicles on roadsides instead of inside their compound due to various reasons. That restricts the movement of traffic on narrow roads.

  • @MKsInfotainment
    @MKsInfotainment 3 года назад

    നല്ല ഇൻഫർമേറ്റീവ് ആയ വിഡിയോ. നന്ദി.
    ഇടത് വശത്ത് കൂടിയുളള ഓവർടേക്കിംഗ് ശരിയായ രീതിയിൽ ഡ്രൈവ് ചെയ്യുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാത്രമല്ല വളരെയധികം അപകടങ്ങൾക്ക് കാരണമാകുന്നുമുണ്ട്. രാജീവ് സർ ഈ കമന്റ് കാണുകയാണെങ്കിൽ ഇടത് വശത്തുകൂടിയുള്ള ഓവർടേക്കിംഗ് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @hibaz27
    @hibaz27 3 года назад +3

    ഉടമസ്ഥൻ അറിയാതെ വാഹനത്തിന്റെ ഓണർ ഷിപ്പ് മാറ്റാൻ കഴിയും , അത് ഒഴിവാക്കാൻ ഉദ്യോഗസ്ഥന്റെ ഐഡിയ നമ്പർ അപ്ഡേറ്റ് ചെയ്‌താൽ മതി അത്രേ , പക്ഷെ മൊബൈൽ നമ്പർ മാറ്റാനും ഷാസി നമ്പർന്റെ അവസാന 5 നമ്പർ ഉണ്ടെങ്കിൽ അതും എളുപ്പലാണ് . സൂക്ഷിക്കുക എല്ലാരും .
    കൂടാതെ അപകടം ഒഴിവാക്കുക എന്നതാണ് വകുപ്പിന്റെ ലക്‌ഷ്യം എന്ന് ഉദ്യോഗസ്ഥൻ , ചോദിക്കുന്ന ആൾക്ക് റോഡ് ഉണ്ടോ കേരളത്തിൽ എന്ന് ചോദിക്കാൻ കഴിഞ്ഞില്ല , ……

  • @vaisakhvijayan951
    @vaisakhvijayan951 3 года назад +121

    KSRTC ബസിൽ പരസ്യം കൊടുക്കുന്നതു ആരെയും ആകർഷിക്കില്ലെ ???

    • @rinoob_
      @rinoob_ 3 года назад +3

      @@sumeshps6259 police , ministry , enforcement ivark okke niyamathil ilavu und bro

    • @anirudhe_s202
      @anirudhe_s202 3 года назад

      Ksrtc governmentinte alleee....avarkku athokke bathakam annoooo....

    • @fadhilz963
      @fadhilz963 3 года назад

      🤣🤣

    • @shaheen3741
      @shaheen3741 3 года назад +2

      കർണവർമാർക് അടുപ്പിലും തൂറാം എന്നാണല്ലോ....**** kl😂

    • @sajurahulsajurahul8004
      @sajurahulsajurahul8004 3 года назад

      @@rinoob_ 😆😆😆

  • @georgejohn7522
    @georgejohn7522 2 года назад

    ലോകം മുഴുവൻ front bull ബാർ, ( അല്ലെങ്കിൽ സാധാരണ പേര് cow guard ), റിയർ bumper protection bar, side protection bar ( running board നോട്‌ ചേർന്ന്.. ഇത്‌ ഒരു step ആയും ഉപയോഗിക്കാം ), top rails,
    ബോഡി lifting.. ( അതായത് വണ്ടി യുടെ ground clearance 3 inch മുതൽ 12 inch വരെ കൂട്ടാം ) വീതി കൂടിയ ടയർ, dash ക്യാമറ ( front, rear and side ക്യാമറ ഇതെല്ലാം അനുവദനീയം ആണ് അതുപോലെ റിവേഴ്‌സ് ക്യാമറ ഫിറ്റ്‌ ചെയ്യാം. ബോഡി skirting, എയർ ഡാം എല്ലാം വെക്കാം... ഇൻഷുറൻസ് കമ്പനി യെ ഇൻഫോം ചെയ്യണം എന്നു മാത്രം.. വലിയ വാഹനങ്ങൾ ക്കു വരെ ഇതെല്ലാം വെക്കുന്നുണ്ട്...അതു പോലെ GPS നിർബന്ധം ആണ്...പോലിസ് കാ റുകൾക്ക് front bull bar, rear ബമ്പർ protection bar എന്നിവ നിർബന്ധം ആണ്...
    Silencer ഉം എൻജിനും മോഡിഫൈക്കേഷൻ ചെയ്യാൻ permission വേണം, engine മുഴുവൻ മാറ്റി അതേ തരത്തിലുള്ള engine വെക്കുന്നതിനു പ്രത്യേക പെർമിഷൻ വേണ്ട...വണ്ടിയുടെ original കളർ മാറുന്നതിനു അനുവാദം വേണം...വണ്ടി ക്കു ഒരു vehicle identification number ( VIN)... ഉണ്ട്... ഇതാണ് registration card ൽ രേഖപ്പെടുത്തുന്നത് ഇത്‌ വളരെ വ്യക്തമായി മുൻ glass ഇന്റെ അകത്തു പുറത്തുനിന്നു വ്യക്തമായി കാണാത്തക്ക വിധത്തിൽ രേഖപ്പെടുത്തിയിരിക്കും ഇതൊക്കെ പുറം നാടുകളിൽ... അനുവദനീയം ആണ്.. Window sun film അനുവദിക്കുകയില്ല.. പക്ഷെ tinted glass ഉപയോഗിക്കാം.... Taxi വണ്ടികൾക് top സൈൻ നിർബന്ധം ആണ്..number plate ഗവണ്മെന്റ് ആണ് issue ചെയ്യുന്നത്... Number plate മോഡിഫൈക്കേഷൻ പാടില്ല... ഒരു state ൽ രജിസ്റ്റർ ചെയ്തു അവിടെ tax അടച്ചാൽ രാജ്യം മുഴുവൻ ഓടിക്കാം... Taxi വാഹനങ്ങളും ഹെവി goods വാഹനങ്ങളും bus ഉം ക്യാരവാനുകളും... എല്ലാം ഇതുപോലെ ഓടിക്കാൻ അനുവദനീയം...
    കേരളത്തിൽ മാത്രം ആവശ്യമില്ലാത്ത കുറെ നിയന്ത്രണങ്ങളും അതിന് കുറെ ബാലിശമായ explanation ഉം... ഇതുപോലുള്ള മണ്ടത്തരങ്ങൾ കേരളത്തിലും ( ഇന്ത്യ യിലെ മറ്റുചിലയിടത്തും ) മാത്രം... ഈ പ്രദേശങ്ങളിൽ മാത്രം എന്താണിത്ര പ്രത്യേകത? ദയവു ചെയ്തു RTO മാരും ട്രാഫിക് police ഉം ഇവിടെയുള്ളവരെ lane ഡ്രൈവിംഗ് ഉം, lane പാലിച്ചുള്ള ട്രാഫിക് സിഗ്നൽ waiting ഉം... അന്തസ്സായി വാഹനം ഓടിക്കാനും ( അതായത് തെറ്റായ വശത്തൂടെ ഉള്ള overtaking ഉം കുത്തിക്കയറ്റി ഉള്ള ഓടിക്കലും, ഹെവി വാഹനങ്ങൾ overtaking lane കൂടി തുടർച്ചയായി ഓടിക്കുന്നതും ഒക്കെ ഒന്ന് ഒഴിവാക്കാനും മര്യാദക്ക് വാഹനം ഓടിക്കാനും പൊതുജനത്തിനെ പഠിപ്പിക്കുക... അല്ലാതെ കൈകൂലി മേടിക്കാൻ കൂടുതൽ പഴുത് ഉണ്ടാക്കാൻ ശ്രമിക്കാതെ... ബ്രിട്ടൻ നിൽ ഉള്ള മിക്കവാറും വഴികൾ കേരളത്തിലേക്കാളും വീതി കുറഞ്ഞതാണ്.. അവിടെ കേരളത്തിലെ പോലെ ട്രാഫിക് block ഇല്ല... ഇവിടെ two and three വീൽ വാഹനങ്ങളും ഉൾപ്പെടെ ഒരു നിയന്ത്രണവും ഞങ്ങൾക്ക് ബാധകമല്ല എന്ന മട്ടിലാണ് ഓടിക്കുന്നത്... കേരളത്തിലും ഇന്ത്യ യിലും ഇങ്ങനെ വഴിയിൽ തോന്നിയവാസം കാണിക്കുന്നവനെല്ലാം ഇന്ത്യ ക്കു പുറത്ത് മര്യാദക്ക് ഓടിക്കും അതെന്താ അങ്ങനെ? അതുകൊണ്ട് ദയവു ചെയ്യ്തു RTO മാരും ട്രാഫിക് police ഉം വാചക കസർത്തുകൾ നിർത്തി ഇവിടത്തെ പൊതുജനത്തിനെ മര്യാദയോടെ അന്തസ് ആയിട്ട് വണ്ടികൾ ഓടിക്കാൻ പഠിപ്പിക്കുക, ബോധവത്കരിക്കുക...

  • @muhammad7410
    @muhammad7410 2 года назад +1

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @yogitech9951
    @yogitech9951 3 года назад +7

    ഒരു ചായക്ക് ഒരു ജീവൻ പദ്ധതി വേണം എന്നുള്ളവർ like അടിക്ക് 😜

  • @niyasmuhammed3915
    @niyasmuhammed3915 3 года назад +6

    ഇത് ഇവിടുത്തെ പോലീസ്, മോട്ടോർ ഡിപ്പാർട്മെന്റ് ഇലെ ചില സർമാർക്ക്‌ പറഞ്ഞു കൊടുത്താൽ നന്നാകും...

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +1

    എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ !

  • @girishpgp
    @girishpgp 2 года назад +2

    Very useful session which we never get from other automobile reviewers. Thanks for shooting such wide variety of questions.
    One thing missed though, may he add in next session- BH registration for public

  • @ukvinoy
    @ukvinoy 3 года назад +5

    വളരെ ഇൻഫോർമേറ്റീവ്‌!
    ഇതിൽ എത്രയും അവശ്യം നടപ്പിൽ ആക്കേണ്ട രണ്ട് സംഗതികൾ ആണ് ഡാഷ്ബോർഡ് ക്യാമറയും ഓട്ടോഡിമിംഗ് ഹെഡ് ലൈറ്റ്‌ എന്നിവ‌

  • @faizy9454
    @faizy9454 3 года назад +10

    സംഗതി ഇത്ര സിംപിൾ ആണ്... പക്ഷെ ചെക്കിംഗ്നു ഇറങ്ങുന്ന സാറന്മാര്ക്ക് ഇത്രയൊന്നും പോരാ...
    ഡിജിലോകർ കാണിക്കാൻ അങ്ങു ചെന്നാൽ മതി..😁

  • @hruthwikhbaln14
    @hruthwikhbaln14 3 года назад +1

    14:10 ചോദ്യം എനിക്ക് ഉണ്ടായിരുന്ന ഒരു doubt ആണ്.വിൻറ്റേജ് cars import. thankyou ബൈജു ചേട്ടാ

  • @say2mee
    @say2mee 3 года назад +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ.
    thankyou baiju ചേട്ടൻ

  • @englishhelper5661
    @englishhelper5661 3 года назад +17

    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ💞*

  • @marargaming9228
    @marargaming9228 3 года назад +25

    ❤️waiting ആയിരുന്നു...രാവിലെ തന്നെ ഇട്ടതിനു നന്ദി❤️

  • @vinods2134
    @vinods2134 3 года назад +1

    Sir;
    My doubts have been written below.
    1) Can private passenger cars be fitted with load carriers?
    2) Can fog lamps of yellow light be fitted on private passenger cars or bikes?
    3) How can I know the correct legal specifications of helmet?
    4) In my travels I face a dangerous situation that most of the drivers don't sound horns even at dangerous curves. I request you sir, to give awareness classes in this regard.
    5) Driver's licence test should be included with tests for assessing the ability of left side judgment. Now most of the new drivers keep the center of even narrow roads leaving too much space at their left side.

  • @summerbirds8805
    @summerbirds8805 3 года назад +1

    വയനാട് ജില്ലയില്‍ തീര്‍ച്ചയായും ഇപ്പോഴും ചെറിയ വാഹനങ്ങള്‍ മാത്രമാണ് പിഴ ഇടുന്നത് പല ഉദ്യോഗസ്ഥരും ഉറക്കം തൂങ്ങി നില്‍ക്കുന്നു. ഒരു XUV വാഹനം പിടിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്.

  • @FirstGearCanada
    @FirstGearCanada 3 года назад +8

    നല്ല ഇൻഫോർമേറ്റീവ് വീഡിയോ

  • @YAGERGaming
    @YAGERGaming 3 года назад +13

    ROAD SAFTERY FIRST MAKE SURE THR ROADS AREE GOOD

  • @sujithpv5401
    @sujithpv5401 3 года назад +1

    Very useful video.. Thanks

  • @akhilnavaneeth9359
    @akhilnavaneeth9359 3 года назад +2

    എല്ലാ ഡിപാർട്മെന്റ്സും MVD പോലെ സ്ട്രിക്ട് ആവണം , നാട്ടിലെ നിയമങ്ങളും കോടതി വിധികളും ഒക്കെ എഴുതി വയ്ക്കാൻ മാത്രം ഉള്ളതല്ല , Good work

  • @abistalk6585
    @abistalk6585 3 года назад +5

    ആരെങ്കിലും ഉപദ്രവിക്കാതെ പോവുക
    എന്നതു മാത്രമാണ് MVD യുടെ താല്പര്യം... നിയമം പാലിക്കുക, വെറുതെ കയറി ആരെയും അവര് പിടിച്ചു കെട്ടിയിടില്ല,
    പക്ഷെ..ന്നാലും നമ്മുടെ നാട്ടിൽ പല വിദേശ വാഹനങ്ങൾ ഇറക്കാനുള്ള അനുമതി കൊണ്ട് വരേണ്ടതുണ്ട്😍😍😍😍😍😍😍😍😍😍😍😍😍

  • @nibinperuva833
    @nibinperuva833 3 года назад +3

    cooling sticker ottikkan pattilla ennal window shades ,curtain ithokkey use cheyyan pattumo?

  • @navaskader6243
    @navaskader6243 3 года назад +1

    Sir your explained very well.... pakshe eppozhum secratariat bhagathu onnu poyi ninnal mathi..... kuranjathu oru 10 vandi engilum curtain ettu pokunna state car kaanan pattum.

  • @anandank2920
    @anandank2920 2 года назад +1

    റോഡിൽ നടക്കുന്ന അപകടം മരണപ്പാച്ചിൽ മാത്രമല്ല റോഡിലെ കുഴി, റോഡ് സൈഡിലെ കൂടിയ ചെരിവ് മുതലായ കാരണങ്ങൾ ഉണ്ട്. വാഹന പരിശോധന നടത്തുന്ന പാലെ റോഡിലെ പരിശോധനയും നടത്തുക.
    PWD കാരണമുണ്ടാകുന്ന ഇത്തരം അപകടങൾക്ക് കനത്ത പിഴ നൽകുക. അവരിൽ നിന്നും ഇൻഷുറൻസും ഈടാക്കുക.
    അപകടം താനേ കുറയും.

  • @WhoAmI-go6id
    @WhoAmI-go6id 3 года назад +19

    Video saved....😍😍..ഇനി sticker ഒട്ടിച്ചു എന്ന് പറഞ്ഞു പോലീസ് പിടികട്ടെ.... കേൾപ്പിച്ചു കൊടുക്കണം😎

    • @akshayvachari3172
      @akshayvachari3172 3 года назад

      Pinnalla

    • @username00733
      @username00733 3 года назад +2

      Nadannath thannee🤣🤣🤣

    • @giftsonsr
      @giftsonsr 2 года назад

      അവർക്ക് ഇതൊന്നും ബാധകമല്ലടോ

  • @rameshg7357
    @rameshg7357 3 года назад +9

    Very informative programme. Repeat this with specific capsules on various aspects sections of MV Act nd rules. May be u can bring out a e book with relevant acts / rules explained. A BIG Shout to Shri Rajeev JTC

  • @rasithameen5014
    @rasithameen5014 3 года назад +1

    Thank you Baiju sir..you have given essential information. One of the highlighted MV episode till date in Kerala.. Really worth 👏👏👏👍👍

  • @georgejohn7522
    @georgejohn7522 2 года назад

    പുറം രാജ്യങ്ങളിൽ വണ്ടികളുടെ head light അതാതു കമ്പനികളുടെ original settings ൽ നിന്നും മാറ്റാൻ അനുവാദമില്ല... പിടിച്ചാൽ വണ്ടി പിടിച്ചെടുക്കും... വളരെ വലിയ പിഴയും ( ചിലപ്പോൾ വണ്ടിയുടെ വിലയെക്കാൾ കൂടുതൽ ) കൊടുക്കണം.... പുറം രാജ്യങ്ങളിൽ എത്ര ഉയരമുള്ള വണ്ടി ആയാലും dim ഇലും bright ഇലും light beam ന്റെ നിഴൽ വഴിയിൽ ഒരു നിശ്ചിത ദൂരത്തിൽ മാത്രമേ ആകാവൂ... അതിൽ കൂടുതൽ ദൂരത്തിൽ light വന്നാൽ fine അടിക്കും... ഇത്‌ എതിർ വശത്തു park ചെയ്തിട്ടുള്ള ഒരു police വണ്ടിക്ക് electronic ആയി sense ചെയ്യാം... Fine അടിക്കുന്നതും ഓട്ടോമാറ്റിക് ആയിട്ട്....

  • @vikvlogs
    @vikvlogs 3 года назад +15

    വാഹന ലോകത്തെ എത് സംശയങ്ങൾ തീർക്കാനും ബൈജു അണ്ണൻ 😁

  • @sureshkumar-kk8sk
    @sureshkumar-kk8sk 3 года назад +3

    Excellent programme 👍 Bhaktha daivangal ithu manassilakkiyal kollamayirunnu

    • @abhijith0161
      @abhijith0161 3 года назад

      ഇതും ഭക്തനുമായി എന്താണ് ബന്ധം സഹോദരാ.?

    • @sureshkumar-kk8sk
      @sureshkumar-kk8sk 3 года назад +1

      @@abhijith0161 Bhaktha daivangal baiju ethu video ittalum crictizize cheyyarundu athu kondu paranjatha...

    • @kunjukunjunil1481
      @kunjukunjunil1481 3 года назад

      @@sureshkumar-kk8sk Why is that ? what was the issue between baiju and bhakthan ? I've been noticing this trend for some time .

  • @hafsas7896
    @hafsas7896 3 года назад +1

    നല്ലൊരു ടോപിക്.... എല്ലാം നല്ലത് പോലെ mvd ഓഫീസർ മനസ്സിലാക്കി തന്നു

  • @johnrennyrenny4234
    @johnrennyrenny4234 3 года назад +1

    Baijuvettta nalla oru vidio. With all details...

  • @haneesjr3068
    @haneesjr3068 3 года назад +9

    അത്യാധുനിക സംവിധാനം !!! തീവ്രവാദികലാണല്ലോ ബൈക്കും കാറും ആയി പോകുന്നത്... (പിന്നെ എല്ലാം ജനങ്ങളുടെ നല്ലതിനാണല്ലോ എന്നോർക്കുമ്പോ ഒരു സമാധാനം 🤣🤣🤣)

  • @athulrk6305
    @athulrk6305 3 года назад +10

    Road safety vandikku Mataram porallo, roadinum vende?

  • @travelmaniac4918
    @travelmaniac4918 3 года назад +1

    Adipoli
    Vandibranthan groupil daily kaanunna questions kore ind 👌👌👌👌👌👌 baiju saaarrrrrreeeyyyy

  • @praneshr22
    @praneshr22 3 года назад

    Fantastic video..........this is such a benchmark...and evidence for legal validity for vehicle mods, for vehicle enthusiasts and prevent vehicle modification OEMs interest in Indian market..thank you

  • @anandhakumarkr7830
    @anandhakumarkr7830 3 года назад +23

    Show room helmet mottatthood poleyanu...atra velya quality onnum ella

  • @ameensabeeel2828
    @ameensabeeel2828 3 года назад +11

    ചൊതിച്ചതല്ലെ,ഇനി ആ ഫൈൻ അടെച്ചിട്ട് പോയമതി 😂

  • @bennithomas6440
    @bennithomas6440 3 года назад +2

    All over kerala the transport department installed speed cameras. But no speed limit indication boards installed. So nobody knows what is the speed limits in deferent localities.

  • @ayoobayoob8639
    @ayoobayoob8639 3 года назад +1

    ഈ കാര്യങ്ങൾ എല്ലാവർക്കും അറിയത്തില്ല എല്ലാവരും അറിയാൻ എന്തെങ്കിലും ചെയ്താൽ കൊള്ളാം ബിനു ചേട്ടാ 🥰🥰🥰

  • @Im_Inferno
    @Im_Inferno 3 года назад +5

    ആദ്യമായി electric car എൻഫോഴ്സ്മെൻ്റ് ഇറക്കിയത് നിങ്ങൾ എല്ലാ... നമ്മൾ എന്ന് പറയണം ഹേ...

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +20

    *സാധാരണക്കാർക്ക് ഒരു നിയമം വി ഐ പി കൾക്ക് മറ്റൊരു നിയമം അല്ലെ സാറെ*

  • @bmshamsudeen9114
    @bmshamsudeen9114 2 года назад

    Nalla informations thank you baiju chetta

  • @ssmediawayanad21
    @ssmediawayanad21 3 года назад +1

    Very informative.. Thanks ബിജു ഏട്ടാ ✌️

  • @abhinkarippool9564
    @abhinkarippool9564 3 года назад +7

    റോഡ് സൈഡിൽ പതിപ്പിക്കുന്ന ബാനറുകള്‍ ആരുടെയും ശ്രദ്ധ തിരിപ്പിക്കുന്നില്ലല്ലോ😣

  • @Watermelon-cw3uz
    @Watermelon-cw3uz 3 года назад +7

    18:34 important information, please follow all Vhicle owner

  • @soorajnhaloor
    @soorajnhaloor 3 года назад

    Hats off Baijuchetta... Thanks Rajeev Sir

  • @dontworrybehappybecool8290
    @dontworrybehappybecool8290 3 года назад

    ബൈജു സർ..
    ഒരുപാട് കാർ നിർമാതാക്കളും വിവിധ തരത്തിലുള്ള കാറുകളും നമ്മുടെ നാട്ടിലുണ്ടെങ്കിലും
    മൊത്തം വില്പനയുടെ കണക്കെടുത്താൽ അതിൽ പകുതിയിൽ അധികവും രണ്ടോ മൂന്നോ കാർ നിർമാതാക്കളുടെ വാഹനങ്ങളായിരിക്കും കൂടുതൽ ആളുകൾ പുതുതായി വാങ്ങുകയും സെൻക്കന്റ് ഹാൻഡ് വാങ്ങുകയും ചെയ്യുന്നത് Eg: മാരുതി,ടൊയോട്ട,ഹ്യുണ്ടായ്, ഇപ്പോൾ ടാറ്റാ,മഹിന്ദ്ര എന്നിവയൊക്കെ (ഫാമിലി യൂസ് കാർ ആണ് ഉദ്ദേശിച്ചത് കേട്ടോ )...
    മറ്റ് കമ്പനികളിലേക്ക് ആളുകൾ ചിന്തിക്കാത്തതിന്റെ (അവരുടെ വാഹനങ്ങൾ ഇഷ്ടമായിട്ടുകൂടി ) പ്രധാന കാരണം സർവീസ് കോസ്റ്റ്,പർട്സ് റേറ്റ്,പാർട്സ് ലഭ്യത, റീ സെയിൽ വില കുറയുന്നതുമാകാനാണ് സാധ്യത എന്ന് തോന്നുന്നു..
    സർ എന്റെ ചോദ്യം...
    ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളുടെ സർവീസ് കോസ്റ്റിനെ കുറിച്ചും റീ സെയിൽ എമൗണ്ടിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ???
    സർവീസ് കോസ്റ്റ് പേടിച്ചു ഒരുപാട് ആളുകൾ അവരുടെ ഇഷ്ട വാഹനം എടുക്കാൻ കഴിയാതെ മറ്റ് ബ്രാണ്ടുകൾ തിരഞ്ഞെടുക്കുന്നുണ്ടാവാം അവർക്കെല്ലാം ഇങ്ങനൊരു വീഡിയോ ചെയ്താൽ ഉപകാരമാവില്ലേ 👍
    വീഡിയോ പ്രതീക്ഷിക്കുന്നു 🤝