Это видео недоступно.
Сожалеем об этом.

Should we scrap our old vehicles? what is the new Scrappage policy declared by Central government ?

Поделиться
HTML-код
  • Опубликовано: 9 фев 2021
  • Should we scrap our old vehicles? what is the new Scrappage policy declared by Central government ?
    നമ്മുടെ സ്വകാര്യ-കമേഴ്സ്യൽ വാഹനങ്ങൾ 15-20 വർഷം കഴിയുമ്പോൾ കണ്ടം ചെയ്യേണ്ടി വരുമോ?പുതിയ വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി-ഒരു അവകലനം
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #AutoVlogMalayalam #VehicleScrappagePolicy#UnionBudget2021#

Комментарии • 1,5 тыс.

  • @sunil19803
    @sunil19803 3 года назад +804

    പഴക്കം ആണ് പൊള്ളിക്ക് മാനദണ്ഡം എങ്കിൽ പഴക്കം ചെന്ന (60) കഴിഞ്ഞ രാഷ്ട്രീയകാരും പണി നിർത്തി വീട്ടിൽഇരിക്കട്ടെ.. (:

    • @sujeeshgangadharan1808
      @sujeeshgangadharan1808 3 года назад +9

      Super adipolli anna coment

    • @sreejith.e.s6634
      @sreejith.e.s6634 3 года назад +5

      Correct

    • @muhamedalitt4860
      @muhamedalitt4860 3 года назад +3

      Athum sheriyanu

    • @Ss-tt9pp
      @Ss-tt9pp 3 года назад +2

      You should have said 'പണി' nirthi... 😆😆

    • @midhunkorambeth4857
      @midhunkorambeth4857 3 года назад +3

      ബസിൽ കേറിയ ഏവമാർക്‌ സീനിയർ സിറ്റിസൺ സീറ്റ്‌ വേണം .

  • @vkumarnac8360
    @vkumarnac8360 3 года назад +419

    ബൈജു ചേട്ടായി ഒരു 800പോലും എടുക്കാൻ പറ്റാത്ത അവസ്ഥ ആകുമോ നിയമങ്ങൾ എല്ലാം നല്ലതാണ് പക്ഷെ പാവങ്ങളുടെ നെഞ്ചത്തേക്ക് ആണന്നു മാത്രം.......

    • @Wayanattukaaran
      @Wayanattukaaran 3 года назад +7

      അതാണ്..

    • @carsgarage9986
      @carsgarage9986 3 года назад +13

      ee vahanangal oru kudumbam ashrayikunathayiricum pinne namude next generationu oru vitage car polum kanan pattata avasthayil ayiricum ambasitorum mahindra jeepum maruthi 800oke koreperrruu ponnupole kond nadakunud avardeyoke avastha nthavum nan utubil iduna 1st comment ann ith

    • @sunil19803
      @sunil19803 3 года назад +48

      കഴിഞ്ഞ വിരലിൽ എണ്ണാവുന്ന വർഷങ്ങളെ ആയിട്ടുള്ളു നമ്മുടെ നാട്ടിലെ മിഡിൽ ക്ലാസ് ഫാമിലി ഒരു കാർ എന്ന് സ്വപ്നം കാണാൻ തുടഗിയിട്ട് അതും സെക്കൻഡ് ഹാൻഡ്, അപ്പോഴേക്കും ആ കാർ പൊളിക്കാൻ ഉള്ള നിയമവും കൊണ്ടുവന്നു...!

    • @Wayanattukaaran
      @Wayanattukaaran 3 года назад +1

      @@sunil19803 yes 2nd cheruthorannam nokki varuvaayirunnu

    • @An0op1
      @An0op1 3 года назад +7

      @@Wayanattukaaran സെക്കൻഡ് ഹാൻഡ് പരമാവധി എടുക്കാതിരിക്കുന്നതാ നല്ലത്...അല്ലെങ്കിൽ 7 വർഷത്തിൽ താഴെയുള്ളത് ആകണം....മിക്ക കറുകളുടെയും അടി ഭാഗം പൊടിഞ്ഞത് ആകും...

  • @user-wr2nr5tq7h
    @user-wr2nr5tq7h 3 года назад +54

    പുതിയ വാഹനങ്ങൾക്ക് ലോകത്ത് ഒരു രാജ്യത്തും ഇല്ലാത്ത അത്രയും ടാക്സും വിലയും ആണ് ഇന്ത്യയിൽ ഏത് പോളിസി വന്നാലും ഭരിക്കുന്നവർക്കും ചില ഉദ്യോഗസ്ഥർക്കും വലിയ കുത്തക കമ്പനി കൾക്കും മാത്രം ആയിരിക്കും ഇതിന്റെ ഗുണം

  • @babycherian4563
    @babycherian4563 3 года назад +39

    In Canada, most of the cars run more than 300000 km after that it will be scraped. As the repair cost is too high, people opt this scrap policy. In India, repair cost is inexpensive. Why do the government implement such a policy? This is only supports the manufactures.

    • @smk4250
      @smk4250 3 года назад +4

      Comparing India with Canada 😇

    • @naguok
      @naguok 3 года назад +1

      In Canada they would have crossed 3000000in few years so they won't be having old vehicles. India is not canada

    • @abdullatheef9079
      @abdullatheef9079 3 года назад

      Well said

  • @ok-ox4bm
    @ok-ox4bm 3 года назад +147

    പോലീസ് സ്റ്റേഷൻറ മുന്നിലും പരിസരത്തുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ പൊളിക്കാൻ പറ്റാത്ത ആളുകൾ😏🤔🤐

  • @prem9501
    @prem9501 3 года назад +26

    Scrap ആക്കാന്‍ കൊടുത്ത വണ്ടിയുടെ ചില parts ഒക്കെ പുതിയ കാര്‍ വാങ്ങുമ്പോള്‍ നമ്മുടെ കൈയില്‍ തിരിച്ചു വരാൻ ചാൻസ് ഉണ്ട്

  • @thisisepic778
    @thisisepic778 3 года назад +37

    വീഡിയോ തുറന്നു നേരെ വന്നു കമന്റ്‌ വായിക്കുന്നവർ ആരൊക്കെ?

  • @rasheedtkmrasheedtkm3182
    @rasheedtkmrasheedtkm3182 3 года назад +339

    GSTവന്നാൽ വില കുറയും എന്ന് പറഞ്ഞ് പറ്റിച്ച പോലേ

    • @Mahshook123
      @Mahshook123 3 года назад +21

      Ringing bells 251 രൂപക് മൊബൈല് തരാം എന്ന് പറഞ്ഞപോലെ

    • @cyrilelanjithara6284
      @cyrilelanjithara6284 3 года назад +14

      15 laksham kittiyille, petrol vila kuranjille, chinakar pedichille pinne enna venam

    • @abysgeorge4632
      @abysgeorge4632 3 года назад +6

      മേരേ pyaro desvasiyo 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @sivanandk.c.7176
      @sivanandk.c.7176 3 года назад +4

      പെട്രോളിന് GST ആക്കുവാൻ സംസ്ഥാനം സമ്മതിച്ചിട്ടില്ല. GST പരമാവധി 28%മേ വരൂ, ഇപ്പോഴത്തെ ലിമിറ്റിൽ. പെട്രോൾ വില അപ്പോൾ 60ൽ താഴെയാകുകയും ചെയ്യും.

    • @cyrilelanjithara6284
      @cyrilelanjithara6284 3 года назад +7

      @@sivanandk.c.7176 Shoo anoo
      Ini states il bjp vannale reksha ullu hihi. Pandathe pole thallu angottu eshunilla alle. Kurachu vargeeyatha koode kooti thalli nooku.

  • @karthikdas6277
    @karthikdas6277 3 года назад +380

    കൈയിൽ ഒരു വാഹനം ഇല്ലെങ്കിലും ടെൻഷൻ ആണ് 😌

    • @ghosthunter8664
      @ghosthunter8664 3 года назад +2

      😁

    • @JohanManojMathew
      @JohanManojMathew 3 года назад +2

      😂

    • @abhilashabhilash7007
      @abhilashabhilash7007 3 года назад +3

      K s r t c ഇതിൽ വരുമോ സാർ

    • @ghosthunter8664
      @ghosthunter8664 3 года назад +1

      @@abhilashabhilash7007 varum pinna varathe

    • @arathyav3579
      @arathyav3579 3 года назад +2

      @@abhilashabhilash7007 ksrtc യിൽ റികവറി വാഹനങ്ങൾ മാത്രമാണ് 15വർഷത്തിൽ കൂടുതൽ പഴക്കം ഉള്ളത്. ബാക്കിയുള്ളതെല്ലാം ഒരു വിധം പുതിയത് തന്നെ ആണ്

  • @shukoorkolikkal6843
    @shukoorkolikkal6843 3 года назад +32

    Ukയിലും അമേരിക്കയിലും ഒക്കെ നടക്കും പക്ഷെ 60% ദരിദ്ര നാരായണൻ മാർ ഒരു പഴയ ഓട്ടോയുമായി കുടുമ്പം പോറ്റുന്നവൻ്റെ അവസ്ഥ എന്താവും?

    • @jineshdamodharan6729
      @jineshdamodharan6729 3 года назад

      60%pavapettavar pakistanilanu indiayil
      Only 14%

    • @shukoorkolikkal6843
      @shukoorkolikkal6843 3 года назад

      സമ്മദിച്ചു എത്ര കോടി വരും ഈ 14 പ്രസൻ്റ് ചിന്തിച്ച് നോക്കൂ

    • @jineshdamodharan6729
      @jineshdamodharan6729 3 года назад

      Athupole indiayile panakarude percentage ethravarum lokathile
      ettavum panakarullathum indiayilanu indiayum chinayum ethra sambannamayalum janasangyayude
      Adistanathil cheriya oru percentagum
      Kurachu valiya sangyayayirikum ithrayum percentage pavapettavar usa
      Yilum chinayilum und 2021le top
      Sambathika shathikal China USA inda
      Germany Japan ok

    • @jineshdamodharan6729
      @jineshdamodharan6729 3 года назад

      2020il.usa china japan germany India

    • @Deancorso-r6o
      @Deancorso-r6o 3 года назад

      Avidokke pazhaya vaahanangal kondunadakkan sarkar anuvadham kodukkunnundu.. rto yil ninnu paper edukkanam ennu maathram.

  • @muneebameen700
    @muneebameen700 3 года назад +105

    പലർക്കും സ്വന്തം വാഹനം ആത്മ ബന്ധം ഉള്ളവയാണ്. പൊളിക്കാൻ കൊടുക്കാൻ കഴിയില്ല. പുതിയ കാർ വാങ്ങാൻ എല്ലാർക്കും കഴിയില്ല. ഫിറ്റ്‌ ഉള്ള വാഹനം അദ് എത്രെ കാലാവധി കഴിഞ്ഞ ആണേലും ഓടിക്കാൻ അനുവദിക്കണം. എന്തായാലും നിയമത്തിന്റെ പൂർണ മായ വിവരം വരട്ടെ.

    • @rs8920
      @rs8920 3 года назад +19

      സത്യം 18വർഷം ആഗ്രഹിച്ച് ഒരു 83മോഡൽ ബുള്ളറ്റ് വാങ്ങിയ ഞാൻ എന്തായാലും പൊളിക്കില്ല പൊളിക്കാൻ പറഞ്ഞൽ വീട്ടിൽ സ്മരകമായി സംരക്ഷിക്കും

    • @muneebameen700
      @muneebameen700 3 года назад +3

      @@rs8920 ✌️അതെ ബ്രോ

    • @sudieshks45
      @sudieshks45 3 года назад +2

      ഓട്ടോമാറ്റിക് ഫിറ്റ്‌ ടെസ്റ്റ്‌ പാസ്സ് ayal സ്ക്രാപ്പ് akandalo

    • @rs8920
      @rs8920 3 года назад +1

      @@sudieshks45 ബായ് അത് ഒക്കെ എപ്പോൾ വരാൻ

    • @sudieshks45
      @sudieshks45 3 года назад

      @@rs8920 scrap പോളിസി impliment ചെയ്യുമ്പോ വരും എന്നു പ്രതീക്ഷികാം

  • @143uvais
    @143uvais 3 года назад +53

    പഴയ വാഹന ത്തിന്റെ എൻജിൻ മാത്രം മാറ്റുന്ന ടെക് വരണം

    • @habeljames2110
      @habeljames2110 3 года назад +24

      Ivide oru sticker mattan patunila pinnale engine😂❌

    • @rasheedtkmrasheedtkm3182
      @rasheedtkmrasheedtkm3182 2 года назад

      ഈ നിയമം വരുന്നത് നമ്മെളെ നന്നാക്കാനല്ല

  • @muhammadaliks94
    @muhammadaliks94 3 года назад +170

    50000 പേർക്ക് തൊഴിൽ കിട്ടുമത്രെ😂😂
    സെക്കന്റ് കാറുകളുടെ കച്ചവടക്കാരും അവരുടെ ജോലിക്കാരും വണ്ടിപ്പണിക്കാരും അടക്കം ചുരുങ്ങിയത്
    10 ലക്ഷം പേരുടെ പണി പോകും.

    • @sivanandk.c.7176
      @sivanandk.c.7176 3 года назад +1

      മാരുതി ട്രൂ വാല്യൂവിൽ ഇപ്പോതന്നെ വണ്ടിയൊന്നും കാണുന്നില്ല, ഇവിടടുത്ത് !

    • @AchayanIn
      @AchayanIn 3 года назад

      Correct

    • @josephjc6300
      @josephjc6300 3 года назад

      Puthiya thaippu

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 года назад

      50000 ന്റെ മുന്നിൽ എന്ത് പത്തു 10 maashe

    • @pam4840
      @pam4840 2 года назад

      Best.....angane Thana venam.

  • @Linsonmathews
    @Linsonmathews 3 года назад +101

    കൃത്യമായ ഒരു വിവരണം കിട്ടിയത് ഇവിടെ നിന്നാണ്.. താങ്ക്സ് ബൈജു ഏട്ടാ 👍❣️

  • @shafzz6486
    @shafzz6486 3 года назад +133

    എണ്ണ ഇറക്കുമതി kurayumenno?? അപ്പൊ വില ഇനിയും കൂടുമല്ലോ!! പിന്നെ ആഗോള വിപണിയിൽ കുറയുന്നതിൻ്റെ കുറച്ച് ശതമാനം അല്ലേ കൂട്ടുള്ളു,, അതോണ്ട് പിന്നേം ആശ്വാസം...😂

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад +3

      പെട്രോൾ പൈസ കൂട്ടി ജനങ്ങളെ ഊമ്പിക്കുന്നു

    • @sanalvenugopal288
      @sanalvenugopal288 3 года назад

      🤪😅😂

    • @akppakpp6807
      @akppakpp6807 3 года назад

      ആ പറഞ്ഞ മഹാൻ ചാനൽ മുതലാളിയുടെ ചങ്കാണ്

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад

      @@akppakpp6807 eath mahaan.
      Eath channel muthalaali

    • @akppakpp6807
      @akppakpp6807 3 года назад

      @@MuhammedAjmalJ ഈ ചാനൽ മുതലാളി തന്നെ

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 3 года назад +45

    എന്നാൽ പിന്നെ ടെസ്റ്റ് ഉണ്ടെങ്കിൽ വണ്ടികളൊന്നും സ്ക്രപ്പ് ആകുലാ കാരണം കൈക്കൂലി അവൻ ഉള്ളകാലം വരെ നമ്മുടെ വണ്ടിയും സ്ക്രപ്പ് ആകുലാ 🤣🤣🤣🤣

    • @sasidharannair7133
      @sasidharannair7133 3 года назад

      ഇനി അത പറ്റില്ല.20 വര്‍ഷം കൃത്യം പാലിച്ചാല്‍. അതു പ്രധാനമന്ത്രി ഈയിടെ പ്രഖ്യാപിച്ചു.

  • @surajcv1
    @surajcv1 3 года назад +42

    അപ്പോൾ 8 കൊല്ല കഴിഞ വണ്ടിക്കു tax കൂട്ടിയാൽ പൊ ലൂഷൻ കുറയുമോ?

    • @roomeyjoseph
      @roomeyjoseph 3 года назад +2

      good question

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +1

      പൈസ കിട്ടും

    • @neeraj8069
      @neeraj8069 3 года назад

      Vandi maintain Cheyyan bhuthimut aavum appo vandi vilkum allangill scrap akum athinnu vendeet ayirikyum

    • @shyampanackal555
      @shyampanackal555 3 года назад

      ക്യാഷ് കൊടുത്താൽ എന്തും നടക്കും, ആര് ഭരിച്ചാലും

  • @sreejith.e.s6634
    @sreejith.e.s6634 3 года назад +129

    ആശിച്ചു മോഹിച്ച് ഒരു second hand വണ്ടി എടുക്കാമെന്ന് വിചാരിച്ചു ഇരിക്കുമ്പോ ഓരോ #₹&%@* നിയമം 🥴

    • @amalbichu6256
      @amalbichu6256 3 года назад +5

      Same avastha

    • @sreejith.e.s6634
      @sreejith.e.s6634 3 года назад +8

      എല്ലാം സാധാരണകാരുടെ നെഞ്ചത്തേക് തന്നെ 😖

    • @tigindcruz969
      @tigindcruz969 3 года назад +5

      എന്തായാലും ഇനി ഒരു വാഹന റാലി പ്രതീക്ഷിക്കാം

    • @thomasc.augustine2216
      @thomasc.augustine2216 3 года назад

      സത്യം

    • @sivanandk.c.7176
      @sivanandk.c.7176 3 года назад +3

      20 കൊല്ലം കഴിഞ്ഞ പഴയ ടെക്നോളജിയുള്ള വണ്ടി ആരെങ്കിലും വാങ്ങുന്നുണ്ടോ ?! എന്റെ 15 കൊല്ലത്തെയും 10കൊല്ലത്തെയും വണ്ടികൾ വാങ്ങാൻ വന്നവർ പോലും കരയിയ്ക്കുന്ന വിലയാ പറഞ്ഞത് ! കേടുപാടുകളും തുരുമ്പും ഇല്ലാഞ്ഞിട്ടും.

  • @okm912
    @okm912 3 года назад +305

    നേരം വെളുത്ത് എണീക്കുമ്പോൾ തൂറാൻ പാടില്ല എന്ന് കല്പിക്കും അതുവരെ കത്തിരിക്കാം

    • @sameersemi8723
      @sameersemi8723 3 года назад

      😂😂😂😂

    • @thomassaji949
      @thomassaji949 3 года назад

      😂

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад +6

      പെട്രോൾ പൈസ കൂട്ടി ജനങ്ങളെ ഊമ്പിക്കുന്നു

    • @rizwinkp9641
      @rizwinkp9641 3 года назад +1

      Sathyam 👍

    • @Jojo-hg9st
      @Jojo-hg9st 3 года назад +1

      Thug

  • @asifshaji6570
    @asifshaji6570 3 года назад +382

    അംബാനി ആക്രി കച്ചവടം തുടങ്ങാൻ പോകുവാണെന്നു തോന്നുന്നു അല്ലെ ഗുയ്സ് 🙏🙏🤣

    • @malludr8761
      @malludr8761 3 года назад +4

      😂😂😂😂

    • @DC-py2qs
      @DC-py2qs 3 года назад +3

      Correct 😄😄

    • @sebastiangeorge6659
      @sebastiangeorge6659 3 года назад +14

      അമ്പലം പണി കഴിയുന്നത് വരെ പിരുവ് തുടരും.

    • @muhamedsalih318
      @muhamedsalih318 3 года назад +1

      ആഹാ കൊള്ളാല്ലോ

    • @bibinpaul607
      @bibinpaul607 3 года назад +1

      Vehicle manufacturers nu steel kuranjha vilakku kittan vendi aanu e scrap policy ennu kurachu naal munne vartha kandirunnu

  • @emincyriac4276
    @emincyriac4276 3 года назад +485

    പുതിയ വാഹനത്തിന്റെ തീവെട്ടി കൊള്ള tax ഓർക്കുമ്പോൾ ..ജനാധിപത്യത്തിന്റെ അവസ്ഥയെ സ്വന്തം ജനങ്ങളെ കൊള്ള അടിക്കുന്നവന്മാർ 🙏

    • @deepakiyyani
      @deepakiyyani 3 года назад +33

      ഡൽഹി ബോംബെയിലെ ടാറ്റാ നെക്സ്ൺ ev യുടെ rto നോക്കണം 5000-8000 കേരളത്തിൽ 75000, മാത്രമല്ല മുംബയിൽ 1 ലക്ഷം തിരിച്ചു കിട്ടും എന്നും കേൾക്കുന്നു

    • @sreeram4964
      @sreeram4964 3 года назад +3

      Centre ne aano kerala govt ne aano bro?

    • @sreeharip9027
      @sreeharip9027 3 года назад +9

      @@sreeram4964 keralathilum karnatakayilum tax kooduthalanu, vandi vangaan

    • @drawingscaricatures3874
      @drawingscaricatures3874 3 года назад +5

      Pazhaya vandi puthan akki company thanne convert cheyt tharuvanulla option koodi venam ithil

    • @sirajudheensiraju1235
      @sirajudheensiraju1235 3 года назад

      5

  • @junuwithmari916
    @junuwithmari916 3 года назад +56

    കുറച്ചു മുന്നേ ഉള്ള ട്രെൻഡ് ആയിരുന്നു ചപ്പാത്തി സെൻറർ & ഫുട്ബോൾ ടർഫ്
    ഇനി വരാനുള്ളത്
    കാർ ഷോറൂം & സ്ക്രാപ്പ് സെൻറർ
    എല്ലാം പൊളിക്കും ഉം 👍😊✌

  • @akhilsuraj1494
    @akhilsuraj1494 3 года назад +18

    There should also be an alternative to convert the old vehicles into electric, that kinda company will have a huge opportunity!

  • @ishaanmedia001
    @ishaanmedia001 3 года назад +92

    പഴയ ജീപ്പിന് തുല്യം വേറെ ഒന്നും ഇല്ല..

  • @wildchildjaz
    @wildchildjaz 3 года назад +11

    പഴയ ബുള്ളറ്റ് yezdi പോലുള്ള ബൈക്ക് ഒകെ ഒരു ലക്ഷം മുകളിൽ ആണ് വില.. ഇനി ഇപ്പോ അതിന്റെ ഒകെ അവസ്ഥ എന്താകും എന്തോ 🤔😄

  • @shameerkhan8602
    @shameerkhan8602 3 года назад +198

    എന്ത് വന്നാലും ഞാൻ polikkan കൊടുക്കില്ല വീട്ടിൽ നിർത്തി ഇടും 🤨

    • @nithinjoseph9888
      @nithinjoseph9888 3 года назад +9

      ഞാനും

    • @ghosthunter8664
      @ghosthunter8664 3 года назад +4

      Itto purathe irakan right illa namala MVD tanna athu thukum

    • @nithinjoseph9888
      @nithinjoseph9888 3 года назад +14

      പൊക്കില്ല ബ്രോ 24 വരെ എല്ലാ പേപ്പറും ക്ലിയർ ആണ് അങ്ങിനെ ഉള്ളപ്പോൾ പേടിക്കേണ്ട കാര്യമില്ലലോ മഹിന്ദ്ര അല്ലേ മുതല് മേജർ പണി പണിയെല്ലാം കഴിഞ്ഞു നല്ല സുന്ദര കുട്ടനായി കിടപ്പുണ്ട് ഒരുത്തനും പൊക്കില്ല 😡😡😡😠😠😠😠

    • @ghosthunter8664
      @ghosthunter8664 3 года назад +2

      @@nithinjoseph9888 bro test pass ayillenkile enthu cheyum

    • @similks4433
      @similks4433 3 года назад +1

      Njanum

  • @user-we4ku9xi1y
    @user-we4ku9xi1y 3 года назад +36

    പതിനഞ്ച് വർഷം ഉപയോഗിക്കാതെ ടാക്സ് അടകുന നമ്മളെ പട്ടികുന്ന എല്ലാത്തിനും അവന്റെയോകെ പുതിയ നിയമം ഇത് തടയാൻ നമ്മൾ എന്ത് ചെയ്യണം

  • @nabeelvaheed833
    @nabeelvaheed833 3 года назад +38

    60 അല്ല 55കഴിഞ്ഞ എല്ലാ രാഷ്ട്രിയ ഉദ്യോഗസ്ഥർ ജഡ്ജിമാർ ഒക്കെ സ്വയം സ്ക്രാപ്പ് ആകണം.

  • @kevinabrahamgeorge5720
    @kevinabrahamgeorge5720 3 года назад +36

    എന്തൊക്കെയേയാലും, വണ്ടി വെറുതെ വീട്ടിൽ സൂക്ഷിക്കുന്നതിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ??

    • @thefreak2788
      @thefreak2788 3 года назад +1

      Verthe sookshikunnathnu avark onnm chyan patilla.. public road il irangal mathram ae avark jurisdiction ullu. Unless it's been used in a crime.

    • @shahbasiqbal2795
      @shahbasiqbal2795 3 года назад +6

      ചിലപ്പോ പ്രശ്നമാകും...കേരളത്തിൽ പ്രശ്നം ഉണ്ടാവില്ലായിരിക്കാം..പക്ഷെ നോർത്തിൽ..... പഴയ വാഹനങ്ങൾ കണ്ടുപിടിച്ചു പൊളിക്കാനുള്ള സമിതിഒക്കെ നിലവിൽ വരും അവര് കണ്ടാൽ സീൻ ആക്കും..🤭🤭🤭🤭🤭🤭...

    • @An0op1
      @An0op1 3 года назад

      @Alex Antony അത് ശരിയാണ്..ഇപ്പോഴും പഴയ ടെമ്പോ ഇറക്കിയ ത്രീ വീലർ അവിടെ ഒടുന്നുണ്ട്..അവിടൊങ്ങും മോട്ടോർ ഡിപ്പാർട്ട്‌മെന്റ് സ്ട്രിക്ട് അല്ല..

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад

      പെട്രോൾ പൈസ കൂട്ടി ജനങ്ങളെ ഊമ്പിക്കുന്നു

    • @avp2210016
      @avp2210016 3 года назад +1

      വണ്ടിയുടെ രജിസ്ട്രേഷൻ ക്യാൻസർ ചെയ്യണം അല്ലെങ്കിൽ വെറുതെ വീട്ടിലിട്ടാലും ടാക്സ് അടക്കാൻ പറയും .... ചുരുക്കത്തിൽ ജീവിക്കാൻ അനുവദിക്കില്ല

  • @am33n_ak
    @am33n_ak 3 года назад +221

    Car Company ക്ക് കച്ചവടം ഇല്ല അയിനാണ് 😏😠

    • @rahulullas6583
      @rahulullas6583 3 года назад +5

      Corona samayathe car sales onnu refer cheythu noku mashe

    • @bibinpaul607
      @bibinpaul607 3 года назад

      Vehicle manufacturers nu steel kuranjha vilakku kittan vendi aanu e scrap policy ennu kurachu naal munne vartha kandirunnu

    • @mrbabyblade9022
      @mrbabyblade9022 3 года назад

      സത്യം

    • @anez1478
      @anez1478 3 года назад +6

      സത്യം കോർപ്രേറ്റുകളെ താങ്ങാൻ വേണ്ടി 🤬

    • @harishkumarvu
      @harishkumarvu 3 года назад

      വളരെ ശരി! ഹെൽമെറ്റ് നിയമത്തിനു ശേഷം വാഹന കമ്പനികൾക്ക് ഇരിക്കട്ടെ നല്ല കാലം എന്ന് തീരുമാനിച്ചു കാണും

  • @abinroshan
    @abinroshan 3 года назад +147

    ജനകൾക് ഉപകാരമുള്ള എന്തെകിലും ഒരു നിയമം കൊടുവരുമോ.. ജനങ്ങള്ള പണം നക്കി... ജനങ്ങള്ള പറ്റിക്കുന്ന.. ഒരു olakamale.. നിയമം. 🖕

    • @jeangt9865
      @jeangt9865 3 года назад +7

      @@sumeshps6259: pakshayae logathu ottumikka rajayangalilum cars cheap cause tax % koruavu annu... pakshayae ividayo geangalae kolla adikuvalae all in the name of tax.

    • @thefreak2788
      @thefreak2788 3 года назад +6

      @@sumeshps6259 lokath kurayunnathinte oru shathamanam mathram petrol Vila koodunna vere oru rajyam parayamo machane....
      .karyam okke Sheri....😭...nnuvach...Baki rajyangale pole aakumbo ellam athpole aakande? Allathe janangalude nenjath chavitti thanne veno?

    • @jeangt9865
      @jeangt9865 3 года назад +2

      @@sumeshps6259 pakshayae bro... Innu oru Puthia vandi vaganmeangil korjanthu 4-5 lakhs veanom so oru 6-8 varsham kazhinjal iee vandi oral ethranu vilkum.
      Secondly ithu meadikan ethra pearu munnottu varum bcoz hardly second meadikan seshi ullavan Ella 6-7 yrs kazhiumpol ithu scrap cheyandae...
      Govt. Indiayil undakunnu cars tax korkunillallo... so what profit or benefit for common man.

    • @thefreak2788
      @thefreak2788 3 года назад +4

      @@sumeshps6259 niyamam janangalk upakaram aanu undakendath. Ee parayunna pole Ulla vandi okke polikuka ennu vechal ichiri kadanna kaii aanu.
      Avar venamengil aadyam electric vehicles kooduthal promote chyatte, public service vehicles scrap chyatte, MNC factories okke control chyatte. Avasanam pore sadharanakarude nenjathek?

    • @thefreak2788
      @thefreak2788 3 года назад +1

      @@sumeshps6259 pinne...njan petrol Vila alla point chythath. Ningal paranjallo...mattu rajyangalil undenn....ath pole namde naadine compare chyan patilla ennanu point chythath

  • @blessindia1
    @blessindia1 3 года назад +12

    പഴയ വാഹനങ്ങൾ, ഇലക്ട്രിക് ആക്കാൻ conversion kit അനുവദിച്ചാൽ, vintage കാർ ആയിട്ട് നിലനിർത്തികൂടെ?

  • @azizksrgd
    @azizksrgd 3 года назад +62

    പശ്ചാത്യ രാജ്യങ്ങളെ കണ്ട് ആണ്
    ഇവര് ഇങ്ങനെ ചെയ്യുന്നത്..
    അവിടെ വാഹനങ്ങൾക് വില കുറവ് എന്ന് ഇവര്ക് അറിയില്ല

    • @akhilbs9625
      @akhilbs9625 3 года назад +3

      28% Tax Mukhyam 🤫

    • @oliverqueen5095
      @oliverqueen5095 3 года назад

      അവിടെ വാഹനങ്ങൾ ക്ക് വിലക്കുറവോ , വാഹനങ്ങൾക്ക് വില അവിടെ ഇവിടുത്തെ അപേക്ഷിച്ചു കൂടുതല് തന്നെയാണ്, പ്രത്യേകിച്ചു യൂറോപ്പിൽ, ഇന്ത്യൻ രൂപ വച്ചു താരതമ്യം ചെയ്താൽ ,ഫ്യൂവലും എക്സ്പെൻസിവ് ആണ്

    • @shahbasiqbal2795
      @shahbasiqbal2795 3 года назад

      @@oliverqueen5095 നോ...

    • @zachariahjoy1513
      @zachariahjoy1513 3 года назад +11

      @@oliverqueen5095 അവിടെ ജോലി ചെയ്യുന്ന ഒരാൾക്ക് 3 മാസത്തെ ശമ്പളം കൊണ്ട് പുതിയ ഒരു വണ്ടി വാങ്ങാം. ഇവിടെ ഒരു പത്തു വർഷം പണിയെടുക്കണം ഒരു വണ്ടി വാങ്ങാൻ.

    • @useryoutube2471
      @useryoutube2471 3 года назад +4

      @@zachariahjoy1513 കറക്റ്റ്. ഇവിടെ സാധാരണകരാണ് 5Lac വണ്ടി എടുക്കാൻ 6 വർഷത്തെ സാലറിഎങ്കിലും വേണം.

  • @alexmn604
    @alexmn604 3 года назад +23

    25 year old splendor indd...engine oke pakka ahn...Chathalum scrap chyan kodukoola😌🔥

    • @sarathkumarc1400
      @sarathkumarc1400 3 года назад +8

      51 vayasaya royal enfield 🔥🔥🔥 njanum kodukkola polikyan

    • @albesterkf5233
      @albesterkf5233 3 года назад +2

      പൊളിക്കേണ്ട ഭീമമായ ഗ്രീൻ ടാക്‌സ്‌ അടക്കേണ്ടി വരും

    • @sarathkumarc1400
      @sarathkumarc1400 3 года назад +1

      Paisa poyi power varatte🔥🔥🔥
      Power poweeeerr

    • @sarathkumarc1400
      @sarathkumarc1400 3 года назад +5

      Oru new vandi (bullet )vanganel minimum 2 lakhsam thinaduth roopa vende aah randu laksham roopa undel nammude vandikal adipoli aayi paniyanum pattum tax adakyanum pattum

    • @alexmn604
      @alexmn604 3 года назад +2

      @@sarathkumarc1400 🔥🔥

  • @user-do8yq6kh8f
    @user-do8yq6kh8f 3 года назад +4

    20 വർഷം കഴിഞ്ഞാൽ വാഹനം കളയേണ്ടി വരുന്ന ഈ അവസ്ഥയിൽ ഏതു വാഹനം വാങ്ങുന്നതാവും നല്ലത് ബൈജു ചേട്ടാ ❓️

  • @moses9118
    @moses9118 3 года назад +2

    Testing and extending life of the machine is a welcome move. My car has clocked only 77 k km for the last 28 years and still in prime condition by investing heavily for replacement spare parts only from OEM.

  • @stormshadow4237
    @stormshadow4237 3 года назад +87

    നേതാക്കന്മാര്‍ക്കും ബിസിനസ്സ് മുതലാളിമാര്‍ക്കും കീശ നിറയ്ക്കാന്‍ പുതിയ നിയമം

  • @Factit77
    @Factit77 3 года назад +9

    This law should only applied for commercial vehicles

  • @gpoint1562
    @gpoint1562 3 года назад +136

    ഇന്ത്യയിൽ മുകാൽ ഭാഗം വർക്കു ഷോപ്പ് സ്പർ പാർട്സ് കടകൾ പൂട്ടിപോകും ഇതിനെ പറ്റി പറയാമായിരുന്നു

    • @moswalih7753
      @moswalih7753 3 года назад +3

      Not at alll

    • @truthhorizon5851
      @truthhorizon5851 3 года назад +1

      Not true

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад +3

      പെട്രോൾ പൈസ കൂട്ടി ജനങ്ങളെ ഊമ്പിക്കുന്നു

    • @sabarinair123
      @sabarinair123 3 года назад +1

      How? That’s not true. പുതിയ വണ്ടികള്ക്കെന്താ spare parts വേണ്ടേ? 😂😂😂

    • @paavammalayali3957
      @paavammalayali3957 3 года назад +6

      @@sabarinair123
      മരിയാധക്ക് ഉപയോഗിച്ചാൽ 10 വർഷം എയർ ഫിൽറ്റർ, ബ്രേക്ക് പാട്, കൂടിപ്പോയാൽ ചൈൻ, ഡ്രൈവ് ബെൽറ്റ്, ഒക്കെ മതിയാകും . വീൽ ബെയറിംഗ് പോലും ആവശ്യം വരില്ല.

  • @user-oi1qy6by2q
    @user-oi1qy6by2q 3 года назад +10

    എൻ്റെ ഇല്ലാത്ത വണ്ടികൾ പൊളിക്കേണ്ടി വരുമോ എന്നോർത്ത് ഭയങ്കര ടെൻഷൻ☺️

    • @AchayanIn
      @AchayanIn 3 года назад

      Kundi ഉണ്ടേൽ സൂഷിച്ചോ ... വണ്ടി കഴിഞ്ഞാൽ അടുത്തത് kundi ആയിരിക്കും 😂😂😂

  • @jijovarghese7409
    @jijovarghese7409 3 года назад +5

    Crystal clear explanation! Thanks baiju chetta😍😍

  • @raptor_nova
    @raptor_nova 3 года назад +47

    Aadyam KSRTC full polichu aduku...pinne nammude vandi polikaan vaa

    • @alphyvarghese3000
      @alphyvarghese3000 3 года назад +4

      You said it man👍

    • @An0op1
      @An0op1 3 года назад +3

      ബ്രോ ,,,,എന്തിനാണ് ksrtc പൊളിക്കുന്നത്...കാണാൻ സ്റ്റൈൽ ഇല്ലെങ്കിലും 15 വർഷത്തിൽ താഴെയുള്ള ബസ്സ് മാത്രമേയുള്ളൂ..Ksrtc ക്കും പ്രൈവറ്റിനും ഒരേ റൂളാണ്

    • @sabu6052
      @sabu6052 3 года назад

      Ksrtc യെ കുറിച്ച് അറിയില്ല അല്ലേ

    • @saraths148
      @saraths148 3 года назад

      @@unknowneye4421 ivide enforcement kerala team ayirikkum mallo

    • @adhi2907
      @adhi2907 3 года назад

      Enthin ksrtc polikanam.. Enth vannalum kerala governmentinte nenjathottalla kerendath..

  • @mptrack3589
    @mptrack3589 3 года назад +1

    Well said..
    എല്ലാം വിശദമായി പറഞ്ഞു തന്നു.
    Thank you ബൈജു ചേട്ടാ..

  • @sree471
    @sree471 3 года назад +2

    ചേട്ടൻ വ്യക്തമാക്കി അവതരിപ്പിച്ചു സൂപ്പർ 👌

  • @niaza3944
    @niaza3944 3 года назад +65

    ചുരുക്കം പറഞ്ഞാൽ ഇനി പത്തുലക്ഷം രൂപയ്ക്ക് മുകളിൽ വണ്ടി എടുത്താൽ നഷ്ടമായിരിക്കും

    • @abysgeorge4632
      @abysgeorge4632 3 года назад +1

      വണ്ടി edukkunnathe നഷ്ടം ആണ്

  • @ameeralicp
    @ameeralicp 3 года назад +35

    സർകാറിന് ഒരു 30 വർഷമെങ്കിലും കഴിഞ്ഞ വണ്ടികൾ സ്ക്രാപ്പ് ആക്കാമായിരുന്നു

  • @nandanmadhavan5242
    @nandanmadhavan5242 3 года назад

    ബൈജു ചേട്ടൻ്റെ ഒരുവിധം വീഡിയോകളും ഞാൻ കാണാറുണ്ട്...ഒരുപാട് വിജ്ഞാനം തരുന്ന വീഡിയോകൾ ആണ് എല്ലാം....സ്ക്രപ്പിനെ പറ്റി കേട്ടപ്പോൾ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി...കുറെ കാലമായി പോലീസിൽ ജോലി ചെയ്യുന്ന എനിക്ക് പെട്ടെന്ന് മനസ്സിലാകാത്ത കാര്യങ്ങൽ വളരെ thanmayathode അവതരിപ്പിച്ചു...suuuuper....ബൈജുചെട്ടൻ ഇപ്പോഴും യമഹ RX 100 ഉപയോഗിക്കുന്നു എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം...എനിക്ക് ജോലി കിട്ടി ഒരുപാട് ആഗ്രഹത്തോടെ ആദ്യമായി ഞാൻ വാങ്ങിയ വണ്ടി Yamah RX 100 ആയിരുന്നു...10 കൊല്ലം ഉപയോഗിച്ചു....പിന്നെ യാത്രകൾ കൂടുതൽ വന്നപ്പോൾ മാറ്റി..... പ്പോ...വലിയ നഷ്ടം തോനുന്നു....എന്തായാലും വ്ലോഗ് കലക്കി......വലിയ അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി🙏🌹😍

  • @sajikp1786
    @sajikp1786 3 года назад

    എന്താല്ലേ.... എത്ര ആധികാരികമായി.... പഠിച്ചിട്ടാണ് ബൈജു വേട്ടൻ പറയുന്നത്..... ഇവിടെ ഓരോ യൂട്യൂബർ മാർ കാട്ടിക്കൂട്ടുന്നതു വിക്രിയകൾ കണ്ടാൽ യൂട്യൂബ് ക്യാഷ് കൊടുക്കുന്ന ഇടപാട് ഒന്നു നിർത്തിയിരുന്നങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്... ഒരു മുൻശുണ്ഠി ക്കാരനാ നെങ്കിലും നിങ്ങൾ വലിയവൻ ആണ്‌...താങ്ങളെ ദൈവം എന്നും തുണക്കട്ടെ .... From കോട്ടയ്ക്കൽ

  • @huatab3aha168
    @huatab3aha168 3 года назад +127

    11:22 യുപിയിൽ 1500 വർഷം പഴക്കമുള്ള ഓട്ടോറിക്ഷ 😂😂😂

  • @Delicaciesforyou
    @Delicaciesforyou 3 года назад +4

    I am very sad I have a മാരുതി 800 which is very close to my heart but it's already 23 yrs old

  • @Villain_holidays_official
    @Villain_holidays_official 3 года назад +1

    ബൈജു ചേട്ടാ.. ഞാൻ ഇപ്പോൾ ഒരു ട്രാവെൽസ് നടത്തുന്ന വ്യക്തി ആണ്. Tempo traveller മാത്രം ആണ് എനിക്ക് ഉള്ളത്.2013-2015 model വണ്ടികൾ ആണ് ഞാൻ ഉപയോഗിക്കുന്നത്.2018 model bs4 tempo traveller വാങ്ങിച്ചു പക്ഷെ sensor വണ്ടി ആയത് കൊണ്ട് പലപ്പോഴും complaint വരുമ്പോൾ വഴിയിൽ കിടക്കുന്ന അവസ്ഥ വന്നതോടെ കൊടുക്കേണ്ടി വന്നു.പുതിയ വണ്ടികൾ പണിയാൻ advanced ആയിട്ടുള്ള mechanic എല്ലായിടത്തും ഇല്ല എന്നതാണ് സത്യം.ഇപ്പോൾ ഉള്ള വാഹനങ്ങൾ ഓടുന്നത് പോലെ പുതിയ വാഹനങ്ങൾ ഓടുന്നില്ല.ഉള്ള വണ്ടികൾ എല്ലാം പൊന്നുപോലെ ആണ് നോക്കുന്നത്.ഈ video കണ്ടപ്പോൾ ആണ് ഒരു സമാധാനം വന്നത്.❤❤❤❤❤

  • @razrashiz3744
    @razrashiz3744 3 года назад +10

    Baiju ettante RX100 onn Ee channelil kond varaamo???plzz

  • @sreevishakhs
    @sreevishakhs 3 года назад +7

    Prateekshichirunna video❤️❤️❤️

  • @KIRANPONGANADU
    @KIRANPONGANADU 3 года назад +9

    ഒരു ദിവസം 2videos...
    ബൈജു ചേട്ടൻ ഒരേ പൊളി 🤩🤩

  • @abisivakkd3298
    @abisivakkd3298 3 года назад +21

    പാവപ്പെട്ടവന്റെ നെഞ്ചിൽ അടിക്കാണെന്ന് ഒറ്റവാക്കിൽ പറയും. ഇപ്പോഴത്തെ സ്ഥിതിക്ക് എത്രപേർ പുതിയ വണ്ടി വാങ്ങാൻ സാധിക്കും.

  • @abdulsalim5156
    @abdulsalim5156 3 года назад +10

    ഇത് പാവപ്പെട്ടവർക്കുള്ള നിയമമാണെന്ന് പ്രധാനമന്ത്രി ഒരിക്കലും പിൻവലിക്കില്ല പിന്നോട്ടില്ല

  • @muhammedameenmannancherry7156
    @muhammedameenmannancherry7156 3 года назад +6

    Registration cut aaky veettil museum peace aakaan pactuvoo?

  • @rohanroy6032
    @rohanroy6032 3 года назад +5

    Anagne aanengil KSTRC buses ellam scrap cheyanamallo

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 года назад +1

    ബൈജു ചേട്ടൻറെ ആദ്യ മുതൽക്കുള്ള എല്ലാ വീഡിയോയും കണ്ടതിൽ വെച്ച് എല്ലാ വാഹന പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഇൻഫർമേഷൻ ആയിരുന്നു ഇന്നത്തെ വീഡിയോ 🚲🛵🏍️🚙🚗🚜🚌🚈🚝🛳️⛴️🚁✈️❤️❤️❤️👍👍👍

  • @sibinjohn1226
    @sibinjohn1226 3 года назад +28

    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടിട്ട് അതെ ജനങ്ങളെ തന്നെ ***ഞ്ചിക്കുന്നു ആഹാ എന്ത് നല്ല ആചാരങ്ങൾ.....

  • @abhijithec
    @abhijithec 3 года назад +15

    RC cancel ചെയ്ത് showcase ല് വെക്കാം🕺

  • @shanavasmp6531
    @shanavasmp6531 3 года назад +7

    പെക്ട്രോൾ വില കാണുമ്പോൾ പുതിയ വണ്ടി എടുക്കാൻ വരെ തോന്നുന്നില്ല

  • @anilkumaranthore
    @anilkumaranthore 3 года назад +1

    Enthayalum nammude KSRTC yude Aanna vandi roadil ninum poyikittumallo.

  • @shafzz6486
    @shafzz6486 3 года назад +13

    എല്ലാം കമ്പനിക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സുഖം !!!🤗 നാട്ടുകാരെ കൊന്നായാലും അവരെ santhoshippikkande...

    • @edisonkorah2541
      @edisonkorah2541 3 года назад

      മനോജേ പെട്രോളിന് പൊലൂഷൻ ഡേ പ്രശ്നമാണെങ്കിൽ എല്ലാ ഇലക്ട്രിക്കൽ വണ്ടി ആക്കിയ മാത്രം പോരെ

  • @vaisakhkv3768
    @vaisakhkv3768 3 года назад +26

    KSRTC ithil varuoooo?

    • @arunsaji3904
      @arunsaji3904 3 года назад

      Ath parayan pattilla😁

    • @subinthomas4420
      @subinthomas4420 3 года назад

      @@sumeshps6259 KSRTC ലാഭത്തിൽ തന്നെയാണ് സുഹൃത്തേ കൃത്യമായ പ0നങ്ങൾ നടത്താത്തതുകൊണ്ടാണ് താങ്കൾ അങ്ങനെ പറഞ്ഞത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പറയുന്നത് മാത്രം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു കൊണ്ടാണ് പൊതുജനം ഇങ്ങനത്തെ നിഗമനത്തിൽ എത്തുന്നത് ഭരിക്കുന്നവർ ആവശ്യത്തിനും അനാവശ്യത്തിനും അമിത പലിശക്ക്KRTC യെക്കൊണ്ട് കടം എടുപ്പിക്കും മിക്കവാറും 16 ശതമാനമൊക്കെയാണ് പലിശ ഈ കടം ഉപയോഗിച്ച് ബസ് വാങ്ങിയാലല്ലേ സർവ്വീസ് നടത്താൻ പറ്റുകയുള്ളു പകരം പത്തും പതിനഞ്ചും നിലയുള്ള കെട്ടിടങ്ങൾ പണിയും പണി തുടങ്ങുമ്പോൾ പറയുന്നത് ഈ കെട്ടിടത്തിൽ നിന്നുള്ള വരുമാനം KടRTC ക്ക് ഉള്ളതാണ് എന്നതാണ് പത്ത് വർഷങ്ങൾ മുമ്പ് കോഴിക്കോട് പണിത രണ്ട് പത്തുനില കെട്ടിടങ്ങളിൽ ഇന്നുവരെ കരണ്ട് കണക്ഷൻ പോലും എടുത്തിട്ടില്ല ഇത് ചെയ്യേണ്ടത് മന്ത്രിമാരുംMDമാരുമല്ലെ പക്ഷേ ഇവർ തന്നെ ചാനലിൽ വന്നിരുന്ന് തൊഴിലാളികളെ കുറ്റം പറയുന്നു കൂലി കൊടുക്കാതെ ആരും ജോലിക്കു വരിലെന്ന് ഇവർ കാർക്കും അറിയാവുന്നതല്ലേ പിന്നെന്തിനാണ് തൊഴിലാളികൾക്ക് ശമ്പളം കൊടുത്തു എന്ന് പറഞ്ഞ് മുതലക്കണ്ണി രൊഴുക്കുന്നു രാജ്യത്തുള്ള 56 കോർപ്പറേഷൻ ക ളിൽ KSRTC മാത്രമാണ് സ്വന്തമായി ബസ് വാങ്ങുന്നത് ബാക്കിയെല്ലായിടത്തു ° അവിടുത്തെ സർക്കാരുകൾ ബഡ്ജറ്റിൽ തുക അനുവദിക്കുകയാണ് എന്നിട്ടും നാലെണ്ണം മാത്രമേ ലാഭത്തിലുള്ളു മന്ത്രിമാർ തുടർച്ചയായി ഇങ്ങനെ പറയുകയും മാധ്യമങ്ങൾ അന്വേഷണം ത്മകമായി പത്രപ്രവർത്തനം നടത്താതെ മന്ത്രിമാർ പറയുന്നതു മാത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന തു കൊണ്ട് ഇങ്ങനെ ഒരു പൊതുബോധം സമൂഹത്തിലുണ്ടായത്

    • @subinthomas4420
      @subinthomas4420 3 года назад

      @@sumeshps6259 ഇപ്പോൾ 28000 ആളുകളാണ് KSRTC യിൽ തൊഴിലാളികൾ 5500 സർവ്വീസുകൾ കൊറോണ വരുന്നതിനു മുമ്പ് ഉണ്ടായിരുന്നു പത്രമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളാണ് പതിനാറിന്റെ കണക്ക് താങ്കളെക്കൊണ്ട് പറയിച്ചത് യാഥാർത്ഥ്യം കണ്ടെത്താൻ ആർക്കും താൽപര്യമില്ലാത്തതും ഊഹാപോഹങ്ങൾ പറയാനുമുള്ള മനുഷ്യന്റെ താൽപര്യങ്ങ'ൾ മുതലാക്കുകയുമാണ് ഭരണ വർഗ്ഗത്തിന്റെ എക്കാലത്തമുള്ള അഴിമതികൾ മൂടിവയ്ക്കാനുള്ള തന്ത്രം

    • @subinthomas4420
      @subinthomas4420 3 года назад

      @@sumeshps6259 ''

    • @subinthomas4420
      @subinthomas4420 3 года назад

      @@sumeshps6259 താങ്കൾ പറഞ്ഞ Logic apply ചെയ്താൽ എല്ലാ ഗവൺമെന്റ് ഡിപ്പാർട്ടമെൻറുകളും അടച്ചു പൂട്ടി ഏതെങ്കിലും private ageney കൾക്കും കൊടുക്കാമല്ലോ ജനം പണം കൊടുത്ത് സേവനങ്ങൾ ഉപയോഗിച്ചുകൊള്ളും ആകെ ലാഭത്തിലുള്ളത് ബിവറേജസും ലോട്ടറി യു.o മാത്രമാണ് ഡൽഹിയിലും മറ്റും വെള്ളവും വൈദ്യുതിയും Supply ചെയ്യുന്നത് Private കമ്പനികളാണ് അരവിന്ദ് കെ ജരിവാൾ ഭരിക്കുന്നതിനു മുമ്പ് എന്തുമാത്രം കൊള്ളയാണ് അവർ നടത്തിക്കൊണ്ടിരുന്നത് നമ്മുടെ നാട്ടിലുളളവർ തമിഴ്നാട്ടിൽ സഞ്ചരിമ്ച്ചതിനു ശേഷം ഇവിടെ വന്നു പറയും അവിടെ എത്രമാത്രം ബസ് ചാർജ് കുറവുണ്ട് എന്ന് എന്ന കൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ അവിടെ 95 ശതമാനവും സർക്കാർ ബസുകളാണ് കേരളത്തിൽ 15 ശതമാനവും സർക്കാർ ബസുകളും 85 ശതമാനം സ്വകാര്യബസുകളുമാണ് അതുകൊണ്ടു തന്നെ സ്വകാര്യ ഓപ്പറേറ്റർമാരുടെ സമ്മർദ്ദത്തിനു വഴങ്ങി ബസ് ചാർജ് കൂട്ടാൻ സർക്കാർ നിർബ്ബന്ധിതമാകും തമിഴ് നാട്ടിലും ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ നഷ്ടത്തിലാണ് മറ്റൊരു കാര്യം ചിന്തിക്കുക കേന്ദ്ര ഗവ. റെയിൽവേ ചില ഭാഗങ്ങളിൽ സ്വകാര്യവൽക്കരിച്ചു നല്ല കമ്പാർട്ടുമെന്റുകളും സൗകര്യങ്ങളുമാണ് എന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതേസൗകര്യങ്ങളുള്ള ഗവൺമെന്റ് കമ്പാർട്ട്മെൻറുകളേക്കാൾ അഞ്ചിരട്ടിയെങ്കിലും തുക കൂടുതൽ കൊടുക്കേണ്ടി വരും ഇപ്പോൾ തന്നെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ ജനത്തെ പിഴിയുകയാണ് ഗവ. ഹോസ്പിറ്റലുകൾ ഇല്ലാതായാൽ എന്താണ് അവസ്ഥ ഏതു മേഖലയിൽ നിന്ന് ഗവ. ന്റെ പിടി അയഞ്ഞാലും അവിടെ സ്വകാര്യക്കാർ ജനത്തിനു ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും ഗതാഗതം വിദ്യാഭ്യാസം ആരോഗ്യം ഇടങ്ങിയ അടിസ്ഥാന മേഖലകളിലെങ്കിലും ഗവ.സാന്നിധ്യം കൂടിയേ തീരു

  • @1subbefore2050
    @1subbefore2050 3 года назад +161

    വീഡിയോ പകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇

  • @sanojabraham962
    @sanojabraham962 3 года назад +1

    Hello Baiju, very sensible and matured presentation. Thank you.

  • @muhammad7410
    @muhammad7410 2 года назад +1

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @sidhubaikkd
    @sidhubaikkd 3 года назад +12

    കാർ ലീസ്നു എടുക്കുക 5 വർഷത്തേക്ക് ഉപയോഗിക്കുക 5 വർഷം കഴിഞ്ഞ് തിരിച്ചു കൊടുക്കുക അടുത്ത മോഡൽ എടുക്കുക ...

    • @juraijek5662
      @juraijek5662 3 года назад

      എവിടെ കിട്ടും

  • @rakeshkk3185
    @rakeshkk3185 3 года назад +4

    ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച video.. 👌

  • @punnoosepallathrachacko8287
    @punnoosepallathrachacko8287 3 года назад +1

    Thanks Baiju for the info. A suggestion for your thinking.why not u project these confuSions doubts and worries of the public to the auothorities to make a good deal in the law. Most people will be happy if the compensation is attractive for scrapping the vehicle than using, like Rs a lakh to 4lakhs depending on brands and conditions. The govt. Can definitely recollect the money fivefold by multitax receipts from new vehicles and components manufacturing. Let the govt and the citizens benefit equally by the policy when a new law is implemented.

  • @vinuthomas4840
    @vinuthomas4840 3 года назад +1

    There’ll be separate registration for vintage vehicles
    To qualify as vintage vehicle certain criteria to be followed
    Aged vehicles are not vintage; it’s wrong perception

  • @wafazxya4867
    @wafazxya4867 3 года назад +8

    First Plastic Full Banned akkanm

  • @Swalihmedappil
    @Swalihmedappil 3 года назад +6

    പുതിയ വാഹനങ്ങൾക്ക് വില കുറയുമോ.. അസംസ്കൃത വസ്തുക്കൾ കിട്ടുമല്ലോ സ്ക്രാപ് ചെയ്യുമ്പോൾ

  • @athuljith6754
    @athuljith6754 3 года назад +1

    ചേട്ട എന്റെ Bike Rx100 ആണ്❤️ ഇപ്പൊളും നല്ല രീതിയിലാണ് Bike ഉള്ളത്. ഈ നിയമം വരുമ്പോൾ എന്തൊക്കെയാണ് പരിശോദിക്കുക. ഏതൊക്കെ ടെസ്റ്റ് ആണ് ഉണ്ടാവുക Rx100 ഒക്കെ കുറേ വരഷത്തെ പഴക്കം ഉള്ളത് കൊണ്ട് Test ൽ പരാജയ പെടാൻ chance ഉണ്ടോ?

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +1

    ഫെബ്രുവരി 6 ന് 15 വർഷം പൂർത്തിയാക്കിയ 100cc byke... പുതുക്കിയിട്ടില്ല.. ഫൈൻ എത്ര വരും.. അതോ കൊറോണ കാരണം date നീട്ടിയിട്ടുണ്ടോ ? അറിയുന്നവർ ആരെങ്കിലും വ്യക്തമായ മറുപടി തരുമെന്ന പ്രതീക്ഷയോടെ🙏?

  • @udayanudayanthiruvathira8318
    @udayanudayanthiruvathira8318 3 года назад +3

    സത്യം താങ്കൾ പറഞ്ഞത് എന്റെ കയ്യിലും ഉണ്ട് 94 ബുള്ളറ്റ്

  • @shafanjum13000
    @shafanjum13000 3 года назад +8

    People are already struggling financially during the pednamic time, enforcing this policy at this time would impact many people lifes!

  • @prasobhanu
    @prasobhanu 3 года назад +1

    Test edukan around 40k vendivarum ennu oru online platform vayichapo kandu and after first test next is with in 5 years with same amount. Nigal enthelum kando athupole

  • @minnalbabu
    @minnalbabu 3 года назад +1

    Kopp niyamam. My car is 17 years old and doesn’t feel any polluting and is quite fuel efficient.

    • @Dr.freedom
      @Dr.freedom 3 года назад

      Then why u worry

    • @minnalbabu
      @minnalbabu 3 года назад

      @@Dr.freedom After 20 years neither Government nor any company doesn’t “wish” me to use my beloved car but instead wants to kill it for the better of economy. After 20 years all these cars will be seen as burdens and might get higher taxes. ( just like wishing the old to die. “Onnu Chathoode”)

  • @girishproduction
    @girishproduction 3 года назад +31

    Ksrtc, school ബസ് നും ഇതൊക്കെ ബാധകം ആയാൽ നന്ന്

  • @dashamulamdammu635
    @dashamulamdammu635 3 года назад +15

    20 year MAHINDRA MDI jeep .chatalum kodukkulla.

  • @thomasabraham8083
    @thomasabraham8083 2 года назад

    Good talk on the scarp policy . Yes it’s going to affect the daily life of many . How he will buy again and he need to pay after 8 years as Green Tax if implemented. Yea those who have today two or three will come down . Definitely at the same time Govt will encourage leasing car policy so no need to buy , pay rental . Actually encourage electrical cars and give 25 years life. Vintage cars to be encouraged

  • @jollykochuchira
    @jollykochuchira 3 года назад

    Good talk. ഒരുപാടു ഇഷ്ട്ടപെട്ടു.. നല്ല ഫ്ലോ ഉണ്ടായിരുന്നു കാര്യങ്ങൾ പറഞ്ഞതിന്.. ഒരു പ്രോഗ്രാമർ പ്രോഗ്രാം ഉണ്ടാക്കുമ്പോൾ എല്ലാ പഴുതും അടച്ചു ഉണ്ടാക്കാൻ ശ്രമിക്കുന്നതുപോലെ 🙂👌

  • @amalmm12
    @amalmm12 3 года назад +7

    Appo old vehicle registration cancel cheyth vtil vekkan pattule

  • @shafeeralimv
    @shafeeralimv 3 года назад +21

    ഇതാണ് അവസ്ഥ എങ്കിൽ പുതിയ വണ്ടി എടുക്കാൻ പോകുന്നവർ ഒന്നു കൂടി ച് ന്തിക്കും

  • @altafhshajahan1434
    @altafhshajahan1434 3 года назад

    Kurachu doubts
    1. ഇപ്പോള് പഴയ വാഹനങ്ങൾ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന എത്ര പേർക്ക് പുതിയത് വാങ്ങാൻ കഴിയും?
    2. വാഹനങ്ങൾ സംബന്ധം ആയ വർക്ക്ഷോപ്പ് എന്നിവയെ ഇത് ബാധികില്ലെ??

  • @jayasuryajayan1939
    @jayasuryajayan1939 3 года назад

    Oru vahanam 20 varshathil kooduthal pazhakkam ulla vahanam.engine fully restored , silencerum clean cheytha vaham ,theercha ayum pollution kuravayirikkum. ah vahanam we niyamathil bhathakamano allenghil ath scrap akkendi varumo.pinne diesel autorickshaw nirodichu. Diesel vahanaghal petrol vahathil mattumbol (anumathi kittiyal) (niyama prakaram)ah vahanam scrapagil pookendi varumo.

  • @abdulravoof8696
    @abdulravoof8696 3 года назад +8

    നടന്നു പോയാൽ വല്ല കുഴപ്പമുണ്ടോ

  • @mhmdjamshi
    @mhmdjamshi 3 года назад +118

    ഈ ഒരു നിയമമെങ്കിലും ചങ്കിന് കൊള്ളുമ്പോൾ സംഘികൾ ഒന്ന് തൊള്ള തുറന്നാൽ മതിയായിരുന്നു..😔

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 3 года назад +11

      This is a good move..country must forward its footing towards development...controlling pollution,reduce accidents,energize automotive industry...etc

    • @cyrilelanjithara6284
      @cyrilelanjithara6284 3 года назад +1

      @@nanthakumarsukumaran1379 haha well said, namo master stroke again
      You failed to mention the reason for petrol price rise, it is to promote healthy lifestyle. Namo master stroke

    • @babuan1219
      @babuan1219 3 года назад +9

      സങ്കികൾ പൊതുവെ ബുദ്ധിക്കും പൈസക്കും ദാരിദ്രം ഉള്ളവരാ.. അവർക്ക് സ്വന്തമായി സൈക്കൽ പോലുമില്ല പിന്നെ യെന്തിനാ വ തുറക്കുന്നത്

    • @truth-yz9ic
      @truth-yz9ic 3 года назад +1

      @@babuan1219 കയ്യിലിരിപ്പ് കൊണ്ട് തന്നെ അല്ലെ എന്നും ഒരേ ലെവലിൽ കഴിയുന്നത്...

  • @jkg657
    @jkg657 3 года назад

    What does a Vehicle Scrappage policy means to vehicle owners? Without even understanding it as just policy not a law , Malayalam media started blame game and claiming it as antipoor , but fact is that it is policy and not a law , now like any other policy for say population control it will be implemented by rewards and additional laws for encouraging people to buy a new car rather than using the older model because buying a new car will be cheaper and less procedure's
    For example
    1) government may ask insurance companies to charge more premium for old vehicles
    2) Vehicle fitness test will be strict and automated
    3) Charge environment cess for old vehicles
    4) May give additional benefits on purchase of new vehicles in exchange of a old one
    We appreciate When we see same policy in Gulf and Western countries , but we want to continue the same old policies in India and project India as a poor state

  • @arjun6358
    @arjun6358 3 года назад +1

    Implementing this in Dense cities would improve Air quality but in less dense places should get a levy. Let's wait and see.

  • @gokulkjvarma
    @gokulkjvarma 3 года назад +6

    ഇലെക്ട്രിക് വാഹനങ്ങൾ പെട്രോൾ വഹനതിന്റെ വിലക്ക് ഗവണ്മെന്റ് സബ്സീഡി തരട്ടെ ...അത് മലിനീകരണം ഉന്ദാകുന്നില്ലല്ലൊ....

  • @josemalabarbmr6306
    @josemalabarbmr6306 3 года назад +4

    In Qatar ever year all vehicles must have fitness test

  • @mojilmohammed5221
    @mojilmohammed5221 3 года назад

    what about the immense energy spent to manufacture all these vehicles and what about the energy expenditure to scrap these? This seems to affect the environment in the opposite direction. Once we have fully carbon free energy available, then its okey. We can use that energy to do all theses.

  • @ryanrejin2374
    @ryanrejin2374 3 года назад +1

    Thanks Biju Eattan for the detailed info, Great job👍🏻

  • @boscolawarencetrivandrum3713
    @boscolawarencetrivandrum3713 3 года назад +7

    KSRTC ക്ക് എത്ര ബസ് ബാക്കിയുണ്ടാകും?

  • @travelmotobyharikrishnan1255
    @travelmotobyharikrishnan1255 3 года назад +14

    പഴയ ജീപ്പുകൾ ഇതിൽ നിന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു 👍👍👍👍

  • @adarshbijumaya
    @adarshbijumaya 3 года назад +1

    2:50 in UAE it's there but I still see soo much old cars with normal number plate.

  • @petpmna
    @petpmna 3 года назад

    👍👌 HIGHLY INFORMATIVE....
    COMPREHENSIVE & VERY RELEVANT VIDEO... Hats off to u Baiju N. Nair for creating this timely video. U hv evaluated the Act from all sides... The Economic, the Emotional, the Environmental, the Practicality, the Infrastructure, everything... The + & - from the viewpoint of the Public, the Government, & the Coming Generation... Appreciate the immense knowledge u hv about Automobile Industry... A really Good Critic... Unbiased & Straight Forward... put forth in Simple Language... (& the 1500 year old Autorikshaw was an awesome Exaggeration... 😝..) A Suggestion : why don't u make the same Video in English too so tht it can be shared outside Kerala... 👍