Diesel Vehicle Ban in 2027 അത് സംഭവിച്ചേക്കുമോ? 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പുതുക്കി നൽകുമോ?

Поделиться
HTML-код
  • Опубликовано: 12 май 2023
  • #DieselVehicleBan #2027DieselBan #tjsvehiclepoint Diesel Vehicle Ban in 2027- അത് സംഭവിച്ചേക്കുമോ? 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പുതുക്കി നൽകുമോ?
    Whether four wheeled diesel vehicles banned, diesel vehicle ban in 2027, Petrol two wheeler ban in 2035, Petrol three wheeler ban 2023, Future of diesel vehicles in India,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com
  • Авто/МотоАвто/Мото

Комментарии • 37

  • @ravishankar-mg3to
    @ravishankar-mg3to Год назад

    Thank you sir 🙏

  • @advscnair
    @advscnair Год назад

    Informative video

  • @renjukurian7072
    @renjukurian7072 Год назад

    Sir you have said the truth

  • @user-ok7zn3dh3o
    @user-ok7zn3dh3o 3 месяца назад

    Things are clear to us, thank you , please report such matters...

  • @Jamalolakara
    @Jamalolakara Год назад +6

    പുതിയ വണ്ടികൾ ഇറക്കാന് പറ്റില്ല എന്ന് കമ്പനികൾക്ക് അറിയിപ് കൊടുക്കട്ടെ 👍

  • @user-qb5ne1zz5o
    @user-qb5ne1zz5o Год назад

    Ente learners license kiti but name thett anu sir
    Ath engane mattam velo vazhiyum ondo
    Atho driving licence kiti kazhinje matan patuvollo
    Please reply

  • @RIJIN91
    @RIJIN91 Год назад +3

    So iniyoru diesel vehicle edukkunne oru nalla decision aayirikkilla is it??

  • @sdmedia6974
    @sdmedia6974 Год назад +3

    2000നോട്ടിൻറ അവസ്ഥ പോലെ ആകും. ഡീസൽ കാറുകൾ വാങ്ങാൻ ഉള്ള താത്പര്യം കുറയും. മിക്ക കാർ നിർമാതാക്കളും നിലവിൽ ഉണ്ടായിരുന്ന ഡീസൽ മോഡലുകൾ പിൻവലിച്ചു.

  • @rajanpgrajan3942
    @rajanpgrajan3942 11 месяцев назад

    Vintage car enthu chyum?

  • @kirangs4325
    @kirangs4325 Год назад

    Bharath Series registration ennu varum?

  • @kannannairkk4512
    @kannannairkk4512 Год назад +13

    2023 ഇൽ ഡീസൽ വണ്ടി നിരോധിക്കും എന്ന് കരുതി 85,90 km കിട്ടിക്കൊണ്ടിരുന്ന ഡീസൽ ബുള്ളറ്റ് ഞാൻ വിറ്റ് ഒഴിവാക്കി.... ഇപ്പോ 2027 ഇൽ ആണോ നിരോധനാം 🙄🙄🙄🙄🙄

    • @lukku33.
      @lukku33. Год назад +1

      😆😆 ethrakka kodthee

    • @kdiyan_mammu
      @kdiyan_mammu Год назад +2

      ഇനി ചിലപ്പൊ 2030 akum😅

  • @smiji2008
    @smiji2008 Месяц назад

    നല്ല ക്വാളിറ്റി ഉള്ള ഏത് വാഹനം ഉണ്ട് ഇപ്പൊ നിരത്തിൽ എല്ലാം complaint വഴിയിൽ കിടക്കും .വാഹന നിർമാതാക്കൾ കാശ് ഉണ്ടാക്കുന്നു ...പിന്നെ ഡിപ്പാർട്ട്മെൻ്റ് അതിന് കുട പിടിക്കുന്നു അല്ലാതെന്ത് ... ലൈഫ് ടൈം ഉള്ള വാഹനം deisel തന്നെ...

  • @philipmatthew4033
    @philipmatthew4033 Год назад +3

    If Modi Gov is not at centre, this will not be implemented in hurry, there will be relaxation. This will bring economic burden to people and Gov, all refineries will be partly closed, Gov revenue will come down, end will be higher taxes for electric/ethanol vehicles, like GST started as 5% simple tax now at 18% with extra taxes and liabilities, India should not surrender to US pressure to destroy Russian oil economy, without alternate arrangement, this will bring only loss, inconvenience and disaster on Indian economy and Gov revenue.

  • @althajmoosa
    @althajmoosa 6 месяцев назад

    Diesel cars ozhivakkanam ,pollution kurakkanam

  • @Sumesh209
    @Sumesh209 Год назад

    15 varshatekulla tax adachu vandi vangiyitu pettenu ban aakum ennu parayunathu mandatharam aanu,10 varsham enkilum koduthu ghatam ghatam aayi ban akanam

  • @deepudeepu6018
    @deepudeepu6018 Год назад +3

    കാള വണ്ടിയാണ് നല്ലത്

  • @sreenathpr6639
    @sreenathpr6639 Год назад +1

    15 വർഷത്തിന് മേലെയുള്ള സ്റ്റേജ് കാര്യേജ് ട്രാൻസ്‌പോർട് ബസുകളുടെ കാലാവധി നീട്ടിയതായി എന്തെങ്കിലും വിവരം ഉണ്ടോ?..

  • @sweethunder3282
    @sweethunder3282 Год назад

    👍👍👍👍

  • @tkunnimadhvannair5224
    @tkunnimadhvannair5224 11 месяцев назад

    ഡീസൽ വാഹനങ്ങൾ നമ്മൾ തന്നെ സ്വയം വേണ്ടെന്നു വയ്ക്കാൻ തുടങ്ങി

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 10 месяцев назад

    1988 മോഡൽ 540 മഹീന്ദ്ര ജീപ്പ് ഇപ്പോഴും ഉപയോഗിക്കുന്നു ഞാൻ

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu Год назад

    17 വർഷം കഴിഞ്ഞു റീ രജിസ്ട്രഷൻ മതി എന്ന് കേട്ടു ശരി ആണോ

  • @akhilp2092
    @akhilp2092 Год назад +1

    😮😮

  • @ans2659
    @ans2659 Год назад +1

    Bike test കഴിഞ്ഞാൽ rc ബുക് കിട്ടാൻ എത്ര ദിവസം വേണം

  • @jyothish7378
    @jyothish7378 Год назад +5

    Scrapage പോളിസി നടപ്പിലായിത്തുടങ്ങി....
    രാജൃത്താദൃമായി കർണാടകയിലാണ് ഈ പദ്ധതി തുടക്കമിട്ടിരിക്കുന്നത്....🤣
    താമസിയാതെ ജീ യെ നാട്ടുകാര് scrap ചെയ്യും....🤣

  • @itsmejk912
    @itsmejk912 Год назад +3

    നിലവിലെ ഡീസൽ വണ്ടി വിറ്റ് ഒഴിവാക്കുനതാണ് ബുദ്ധി.
    2025,26 ആവുമ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയാകും 💯

  • @murugan3957
    @murugan3957 Год назад +1

    People will sent bjp to there home 🏠

  • @thesecret6249
    @thesecret6249 Год назад +3

    15 വർഷം കഴിഞ്ഞാൽ ഡീസൽ കാറുകൾ സ്ക്രാപ്പ് ന് കൊടുക്കേണ്ടി വരും

  • @jyothish7378
    @jyothish7378 Год назад +4

    ജീ യെ പഞ്ഞിക്കിട്ടോ....
    ഇല്ലെങ്കിൽ പണി കിട്ടൂട്ടോ....🤣

    • @khalidkp5793
      @khalidkp5793 Год назад +2

      അച്ഛാ ദിൻ ആയകാ ബായ് 😄

    • @rennymondy1897
      @rennymondy1897 3 месяца назад +1

      😂😂

  • @johnmc9385
    @johnmc9385 11 месяцев назад

    Ksrtc.tipper eva adiam ozhivakuka

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +15

    മോദി ഭരണത്തിൽ കയറിയ ശേഷം കോര്പറേറ്റുകളെ കൂടുതൽ ധനവാന്മാരാക്കുവാൻവേണ്ടി നിയമങ്ങൾ പലതും കൊണ്ടുവന്നു. അതിനുമുന്നോടിയായിട്ടാണ് ബാറ്ററി വാഹനങ്ങളും, cng യുമൊക്കെയും. മോഡിക്ക് പടിയിറങ്ങാനല്ല സമയം അടുത്ത് വരുന്നുണ്ട് അങ്ങനെങ്കിൽ ഭരണം മാറുമ്പോൾ കുറെ അധികം ഇളവുകൾ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.