Vehicle Scrapping Policy-The fate of 15-20 year Old vehicles-Malayalam with English Subtitles.

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 951

  • @shanojvg2953
    @shanojvg2953 4 года назад +141

    കാശ് കൂടുതൽ കിട്ടിയാൽ വണ്ടി റോഡിൽ ഓടാൻ അനുവദിക്കും എന്നും അപ്പൊ ഒരു മലിനീകരണം ഇല്ല അടിപൊളി

    • @ethereal1980
      @ethereal1980 3 года назад

      It's for vintage collection....

  • @ravithottungal7545
    @ravithottungal7545 4 года назад +235

    ഇത് തികച്ചും അന്യായ നിയമമാണു്. പുതിയ വാഹനം വാങ്ങാൻ കഴിവില്ലാതെ പഴയ വാഹനം തന്നെ ഓട്ടോ, ടാക്സി, ഓടിച്ച് ജീവിതം നയിക്കുന്ന പാവപ്പെട്ടവർ ധാരാളമുള്ള നാടാണ് കേരളം.
    ഇത്തരം തീരുമാനങ്ങളെടുകുമ്പോൾ സാധാരണക്കാരന് നഷ്ടമാകുന്ന തുക സർക്കാരോ, പഴയ വാഹനം തിരിച്ചെടുത്തുകൊണ്ടു് വാഹനക്കമ്പനികളോ തയ്യാറാകണം.
    കുത്തക മുതലാളിമാരുടെ വിഷപ്പുക ചീറ്റുന്ന വിവിധയിനം കമ്പനികൾ നാട്ടിലുടനീളം കാണാൻ കഴിയും ഇതൊന്നും കാണാതെ പാവങ്ങളുടെ വയറ്റത്തടിക്കുന്ന നിയമം കൊണ്ടുവരാൻ എന്താണിത്ര ജാഗ്രത.
    വാഹനക്കമ്പനികളെ സഹായിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ പൊതുജനങ്ങൾ ശബ്ദിക്കണമെന്നാണ് എൻ്റെ അഭിപ്രായം.
    രവി തോട്ടുങ്കൽ.

    • @pradeepanck8213
      @pradeepanck8213 4 года назад +1

      This is Indian law. Not kerela only hahaha

    • @ravithottungal7545
      @ravithottungal7545 4 года назад +1

      @@pradeepanck8213 Not | Kerala എന്ന് ആരു പറഞ്ഞു.

    • @humanbeing3913
      @humanbeing3913 4 года назад +4

      ഒരു ഊമ്പിയ ഭരണം അണലിയാ. പറഞിട്ട് കാര്ര്യമില്ല

    • @ashrafkudallur3229
      @ashrafkudallur3229 4 года назад +2

      സാധാരണക്കാരുടെ കാര്യം ആരു പറയാൻ പട്ടിണി ക്കാരൻ പട്ടിണിയിലേക്കും പണക്കാരൻ വീണ്ടും പണക്കാരനും ആകുന്ന വ്യവസ്ഥ അതാണ് നമ്മുടെ വ്യവസ്ഥ..

    • @muhammedfsl1
      @muhammedfsl1 3 года назад +2

      അതേ ബ്രോ... സത്യം

  • @naseervattoli3963
    @naseervattoli3963 4 года назад +138

    പുക മലിനീകരണം ആണ് പ്രശ്നം എങ്കിൽ ആ പ്രശ്നം തീർത്താൽ പോരെ എന്തിനാണ് എലിയെ പേടിച്ചു ഇല്ലം ചുടുന്നത്

    • @arunneattickal
      @arunneattickal 4 года назад +10

      Engine swapping legal aakanam apo prblm solved aakumllo

    • @abhijith4396
      @abhijith4396 4 года назад +12

      Athalla preshnam car companykalil ninnum kashu vangi avark kachavadam undakan aanu ee niyamam

    • @roythomas9699
      @roythomas9699 4 года назад +3

      ethu polethe pootile niyamam amerikayil polum ella. avide50 varsham pazhakamulla vaahanangal nannayi odunnu. pakshe avide 100 rs koduthal pollution certificate kittukayilla..

    • @nhorv761
      @nhorv761 4 года назад

      അതൊരു കാരണം പറയുന്നതല്ലേ,

  • @aana1903
    @aana1903 4 года назад +257

    ഇതുപോലുള്ള നിയമങ്ങൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നടപ്പിലാക്കാൻ പാടുപെടും കാരണം ഇവിടെ കൂടുതൽ ഉള്ളത് സാധാരണക്കാർ ആണ്

    • @mohamedrazal.p.m2074
      @mohamedrazal.p.m2074 4 года назад +3

      Oru paadum illa bro
      Savalakku vila 150 rs aayappozum athu sadaranakarude nenjethaarnnu
      Gst ,petrol,demonitisation pole ulla ellaa thengayum nammude nenjathaanu. Nammalil ellavarum pradikarikkathodtholam kaalam namude nenjathu thanne ellam..,,😣😣

    • @sadeesanmb9082
      @sadeesanmb9082 4 года назад +2

      Pollution free environment and health is very important for all human beings.

    • @zenharsubair6744
      @zenharsubair6744 4 года назад +3

      @@sadeesanmb9082 thats right..pakshe strict aayit pollution test nadappaakuka...ennit pollution ulla vandikal scrap aakatte..allathe ella vandi kalum scrap aakunath sadharanakaarude vayattathadi thanne aanu😩

    • @paavammalayali3957
      @paavammalayali3957 4 года назад +7

      അല്ല ബ്രോ സാധാരണക്കാർ എല്ലാം പുതു പുത്തൻ വാഹനം ആണ് ഉപയോഗിക്കുന്നത് കാരണം ഒന്നിച്ചു കാശു മുടക്കി അവർ വാങ്ങില്ല 0 downpaymet ഇല്‍‌ ഇപ്പൊൾ വണ്ടികൾ കിട്ടും പിന്നെ സാധാരണക്കാർ ആരും വലിയ വില കൂടിയ വാഹനം ഉപയോഗിക്കുന്നില്ല അപ്പൊൾ അവർക്ക് 15 വർഷം കഴിഞ്ഞാൽ അത് നശിച്ചാലും വേദനിക്കില്ല പക്ഷേ വിന്റെജ് വാഹനങ്ങൾ സൂക്ഷിക്കുന്ന ആളുകൾ, നല്ല കാശു കൊടുത്തു വണ്ടികൾ എടുത്തവർ ജീവിതത്തിൽ ഒരു വണ്ടി ആഗ്രഹിച്ചു എടുത്തു സ്നേഹിച്ചു കൊണ്ട് നടക്കുന്നവരെ ഒക്കെ ഇത് ബാധിക്കും തീരെ ചെറിയവരെയും സമ്പന്നരെയും ഇത് ബാധിക്കില്ല ഇടത്തരക്കാരൻ വെട്ടിൽ ആകും 😧

    • @കളിയുംചിരിയും-ഘ7സ
      @കളിയുംചിരിയും-ഘ7സ 3 года назад

      നോട്ട് നിരോധിച്ചു pineay യാണോ വാഹനം.

  • @sudheeshk3135
    @sudheeshk3135 4 года назад +237

    അരപ്പട്ടിണിക്കാരെ മുഴുപ്പട്ടിണിക്കാർ ആക്കുന്ന ഏർപ്പാട്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад +1

      muthalalimare pinneyum van muthalalimar aakan avasaram undkki kodukkunna earppad.

    • @mhnoushad6338
      @mhnoushad6338 4 года назад

      @@t.p.visweswarasharma6738 w

  • @binu.c1843
    @binu.c1843 4 года назад +313

    ട്രെയിനിൽ നിന്ന് വിസർജിച്ചാൽ റെയിൽവെ ട്രാക്കിലേക്ക് വീഴുന്ന നമ്മുടെ നാട്ടിൽ ആണ് ഈ നിയമം കഷ്ടം തന്നെ

    • @sadeesanmb9082
      @sadeesanmb9082 4 года назад +6

      Bio toilet are being provided in all trains for better hygiene.

    • @starship9987
      @starship9987 4 года назад +18

      ഇന്ന് ടെക്നോളജിയുണ്ട്, പഴയ വാഹനങ്ങള്‍ റെട്രോഫിറ്റ് ചെയ്‍ത് ഇലക്ടിക്കോ ഹൈബ്രിഡോ ആക്കുകയാണ് വേണ്ടത്. ഇതിന് ഗവണ്‍മെന്റ് മു‍ന്‍കൈ എടുത്താല്‍ എത്ര പെട്ടെന്ന് സാധിക്കുന്ന കാര്യമാണ്! എന്ത് കൊണ്ട് ലിഥിയം അയേണ്‍ ബാറ്റരികള്‍ ഇന്നും ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്നില്ല ? (ഭാവിയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു 2025 2030 ലോ.. മറ്റോ) 1970ല്‍ കണ്ട് പിടിക്കപ്പെട്ടിട്ടും ഇന്നും ഇത് ഇന്ത്യക്ക് സ്വന്തമായി ഇല്ല എന്നത് എത്ര ഖേദകരമായ കാര്യമാണ്. മേല്‍ പറഞ്ഞത് പോലെ ലിഥിയം ബാറ്ററിയൊക്കെ സ്വന്തമായി നിര്‍മ്മിച്ച് തുടങ്ങി പഴയ ഫോസില്‍ ഫ്യവല്‍ വാഹനങ്ങള്‍ റെട്രോഫിറ്റ് ചൈയ്ത് ബാക്കിയുള്ള വാഹനങ്ങള്‍ മാത്രം സ്ക്രാപ്പ് ചെയ്‍താല്‍ പോരെ..? ഇത്ര ദൃതി കാണിക്കേണ്ടതുണ്ടോ ? എന്നിട്ടും ഇതുപോലുള്ള ഒരു ദരിദ്ര രാജ്യത്ത് പഴയ വാഹനങ്ങല്‍ പെട്ടെന്ന് തന്നെ സ്ക്രാപ്പ് ചെയ്യണമെന്ന് വാശി പിടിക്കുന്നത് മാറ്റാര്‍ക്കൊക്കെയോ വേണ്ടിയാണ് എന്നതായിരിക്കും സത്യം. ലോകത്തെ എല്ലാ ഗവണ്‍മെന്റുകളും ഇന്ന് ഇങ്ങനെയാണ്, വലിയ പണക്കാരായ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതിനു വേണ്ടിയാണ് അവര്‍ ഭരിക്കുന്നത്. ഭരണാധികാരികളെല്ലാം ഇങ്ങനെയായപ്പോള്‍ ഏറ്റവും ഉന്നതനായ രാജാധിരാജനായ ദൈവം കൊറോണയെ ഇറക്കി... കൊണ്ടിട്ടും നമ്മള്‍ നന്നായില്ലെങ്കില്‍ (നന്നാവില്ല കാരണം ലോകത്തെ അവസാനിപ്പിക്കുന്നതിനും ദൈവത്തിന് കാരണം വേണം അവന്‍ അത്യുന്നതാനായ നീതിമാനാണ്) കൂടുതല്‍ വലുത് വരും.

    • @Hareeshg123
      @Hareeshg123 4 года назад +9

      Ha ha. 5 വർഷം മുൻപാണ് last ട്രെയിനിൽ കയറിയത് ല്ലേ. കഷ്ടം. ഇപ്പൊ എല്ലാ ട്രെയിനിലും ബയോ ടോയ്‌ലറ്റ് ആണ്.

    • @Anilkumar-fb1kw
      @Anilkumar-fb1kw 4 года назад +7

      നമസ്കാരം സാർ,
      ഈ സ്ക്രപ്പിംഗ് പോളിസി എത്ര ഉന്നതം ആണെങ്കിലും അതിന്റെ പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന ഒരു വില്ലൻ ഇല്ലേ സാർ.
      ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് സൗദിയിൽ ജോലി ചെയ്തിരുന്നു. അവിടെ main road ഒഴികെ ഉള്ള side road കളിൽ ഏതാണ്ട് (>90%) രണ്ടോ, മൂന്നോ, നാലോ, അതിലധികമോ car കൾ കളയാൻ കൊണ്ട് ഇട്ടിരിക്കുന്നത് കാണാം.
      നല്ലൊരു പങ്കും വലിയ repair വരുമ്പോൾ കളയുന്നതാണ് എന്ന് പറയപ്പെടുന്നു. ഇടയ്ക്കിടയ്ക്ക് സർക്കാർന്റെ തൂത്തുവാരൽ. അവിടുത്തെ ഒരു വലിയ നഗരത്തിലെ മുഴുവൻ used car നിർത്തി. ഘട്ടം ഘട്ടമായിട്ടല്ല, ഒരാഴ്ച്ച പോലുമെടുത്തില്ല നടപ്പിലാക്കാൻ. ആദ്യം എന്താണ് കാര്യം ഇന്നാർക്കും പിടികിട്ടിയില്ല. പിന്നെ ആണ് അറിഞ്ഞത്, പുതിയ car കച്ചവടം പ്രോത്സാഹിപ്പിക്കാൻ ചെയ്തതാണ് എന്ന്. വൻകിട car കമ്പനി ഉടമകൾ പറയുന്നത് അനുസരിച്ചു ആണെന്ന് പരസ്യമായ സത്യം ആണ്. (Used കാറുകൾക്കു എന്ത് കമ്പനി.?) അതേസമയം car കമ്പനികൾക്കെല്ലാം പുതിയ car വിറ്റാൽ മതി. (ഇൻഷുറൻസ് കമ്പനികളുടെ കാര്യം പോലെ. 15 വർഷത്തേക്ക് ജീവനു guarantee. അതു കഴിഞ്ഞു വേണം എങ്കിൽ പ്രത്യേക മെഡിക്കൽ check up. Tax 15 വർഷത്തേക്ക് ആണ് അടക്കുന്നത്. നല്ലൊരു ശതമാനം പേരും 5 വർഷം കഴിയുമ്പോൾ / 10 വർഷം കഴിയുമ്പോൾ വിൽക്കും. അപ്പോൾ എത്ര വർഷത്തെ tax വെറുതെ പോയില്ലേ.
      5 വർഷം കഴിഞ്ഞു വിറ്റാൽ 10 വർഷത്തെ tax നഷ്ടം. അടുത്ത് എടുക്കുന്നത് 15 വർഷത്തിന് ശേഷം ഉള്ള used car ആണെങ്കിൽ അതിനു test ഉം, tax പിന്നെയും കൊടുക്കണ്ടേ?
      എന്തുകൊണ്ട് ആണ് സാർ car number ഒരു ഉടമക്ക് കൊടുക്കാത്തത് ? ഉടമ ഏതു car വാങ്ങിയാലും number സ്വന്തമായി മാറ്റി വെച്ചു കൂടെ ? Car വിൽക്കുമ്പോൾ number വിൽക്കേണ്ട. (ഓരോ വാഹന number വേണമെങ്കിൽ പ്രത്യേകം വിൽക്കാൻ ഉള്ള സംവിധാനം കൊണ്ടുവന്നിരുന്നെങ്കിൽ ! ).അതു കൊണ്ട് വരില്ല, കാരണം ഇല്ലാത്ത കാറിന്റെ tax പോലും ഇങ്ങനെ പിടുങ്ങാൻ പറ്റില്ലല്ലോ.
      പുറകെ പുതിയ വണ്ടി എടുക്കാൻ വൻ offer. പുതിയ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ എടുക്കുന്ന വണ്ടികൾ എല്ലാം പുതിയത് മാത്രം.
      ആ മണൽ ആരണ്യത്തിൽ ഒരു നുള്ള് മണൽ ഇട്ടാൽ താഴേക്ക്‌ വീഴില്ല. അത്രക്ക് വലിയ പട്ടണങ്ങൾ ആണ്. ഇവിടെ അങ്ങനെ അല്ല എന്ന് തോന്നുന്നു. Pollusion, ozone പാളി, പച്ചില സംരക്ഷണം.
      ഇപ്പോഴും ചില വീടുകളിൽ ambassador ഉം, fiat ഉം, morris minor ഉം, landmaster ഉം, vanguard ഉം, ഓസ്റ്റിൻ ഇംഗ്ലണ്ട് ഉം, സൂക്ഷിച്ചിട്ടുണ്ട്. ഓരോ വീട്ടിലെ അംഗങ്ങളെ പോലെ. കൊച്ചു buck fiat ന് power സ്റ്റിയറിംഗ് ഇല്ല, എന്നാലും അതൊന്നു ഓടിച്ചാൽ മതിയാവില്ല സാർ. പല വീടുകളുടെയും വരുമാനം, പ്രൗഢി, അഭിമാനം, ആഢ്യത്വം ഒരു സുപ്രഭാതത്തിൽ എടുത്തു road ലേക്ക് എറിയണോ സാർ.
      ദിവസവും കഴുകി തുടച്ചു,, ഗട്ടറിൽ വീഴാതെ സൂക്ഷിച്ചു ഓടിച്ചു, കുടുംബത്തെ എല്ലാം ഭദ്രമായി, അഭിമാനമായി, വര്ഷങ്ങളോളം കൊണ്ട് നടന്ന കുടുംബാംഗങ്ങൾ ആണ് നമ്മുടെ പ്രിയ വാഹനങ്ങൾ.
      എന്തായാലും വലിയൊരു തുക fine / compensation കൊണ്ട് pollussion ഇല്ലാതാക്കാം, ozone പാളിയിൽ ഉണ്ടായ വിള്ളൽ അടക്കം. !. ?
      Main highway വിട്ടു എവിടെ തിരിഞ്ഞാലും ഗട്ടറുകൾ ഇല്ലാത്ത വഴി ചുരുക്കം...
      മൊബൈൽ ആപ്പ് ഇല്ലാതെ നേരിട്ട് ജനങ്ങൾക്ക്‌ കാണാം.
      ഇന്ന് രാഷ്ട്രീയം പോലും ജനങ്ങൾക്കു മുന്നിൽ തോറ്റു. ഓരോന്ന് ഓരോന്നായി ജനങ്ങൾ മാറ്റിയെടുക്കും.
      അന്ന് നിയമം ഉണ്ടാകും പക്ഷെ അതിന്റെ direction നേരെ opposite ആയിരിക്കും. ജനങ്ങൾ അങ്ങോട്ട് ഓരോ പുതിയ നിയമം കൊണ്ടുവരും.

    • @billdosam8476
      @billdosam8476 4 года назад

      @@starship9987 cobolt, lithium, mines ചൈന യുടെ അധീനതയിലാണ്. Tesla പോലും ബാറ്ററി elements ചൈന കൊടുക്കണം.

  • @abhilash_akv268
    @abhilash_akv268 4 года назад +128

    ഇങ്ങനെ പ്രകൃതി മലിനീകരണം ആണെകിൽ ക്വാറികൾ പാടില്ല, അത് പ്രകൃതി യെ ചൂഷണം ചെയ്യുകയല്ലേ, ഇപ്പോൾ ഉള്ള പകുതിയിൽ ഏറെ ഉള്ള ksrtc ബസുകൾ പോകണം

    • @geevarghesejacob6152
      @geevarghesejacob6152 4 года назад +2

      15.വർഷം അക്കമുള്ള വാഹനങ്ങൾ രജിസ്ട്രേഷൻ ചെയ്യാതെ വീട്ടിലിരുന്നു തുരുമ്പെടുത്ത പോവുകയോ.. ആക്രി വിൽക്കുകയും ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. അതിന് വീണ്ടും പിഴ വരുമോ.. രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യണം എന്ന് നിർബന്ധം ആണോ..

    • @abhilash_akv268
      @abhilash_akv268 4 года назад

      @@geevarghesejacob6152 ariyilla bro

    • @ayessen319
      @ayessen319 4 года назад

      @@geevarghesejacob6152 ഇനി വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതാണ് നല്ലത്.

    • @Achuthan0559
      @Achuthan0559 4 года назад +3

      പകുതി പോരാ, 90% KSRTC വണ്ടികളും ഒരു norms ഉം ഇല്ലാത്തതാണ്.

    • @vijeeshmusic3384
      @vijeeshmusic3384 4 года назад +3

      Ksrtc ക്ക്‌ ചിലപ്പോൾ പുക ഉണ്ടാകാൻ വഴി ഇല്ല..😂😂😂😂

  • @johnaj9647
    @johnaj9647 4 года назад +45

    മെറ്റൽ പാർട്സ് റിയൂസ് ചെയ്യാൻ വേണ്ടി വെഹിക്കിൾ സ്ക്രാപ്പ് പോളിസി നടപ്പിലാക്കിയാൽ, മെറ്റൽ കഴിച്ചു ബാക്കി വരുന്ന റബ്ബർ/ലെതർ പാർട്സ് എങ്ങനെ ഡിസ്പോസ് ചെയ്യും, അത് കെട്ടി കിടന്നാലും കത്തിച്ചാലും അതിരൂക്ഷമായ മാലിന്യം പ്രശ്നം തന്നെ ഉണ്ടാകും. സ്ക്രാപ്പ് പോളിസിക്ക് പകരം റിഫർബിഷ്, റിയൂസ്, ആണ് വേണ്ടത്. വാഹനം മാറ്റാതെ, പരിഷ്കരിച്ച പുതിയ തരം എൻജിൻ മാറ്റി ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണവും, മറ്റു റബ്ബർ ലെതർ തുടങ്ങിയ പാഴ് വസ്തുക്കൾ ഉണ്ടാകാത്തതുകൊണ്ട് പരിസ്ഥിതി മലിനീകരണവും കുറക്കാൻ സാധിക്കും

    • @starship9987
      @starship9987 4 года назад +7

      ഇതൊക്കെ ഗവണ്‍മെന്റ് വിചാരിച്ചാല്‍ എത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ പറ്റുന്ന കാര്യമാണ്..! പക്ഷേ അവര്‍ വിചാരിക്കില്ല കാരണം അവര്‍ നിയമങ്ങല്‍ ഉണ്ടാക്കുന്നത് ജനങ്ങള്‍ക്കോ പ്രകൃതിക്കോ വേണ്ടിയല്ല മറിച്ച് എല്ലാ സമ്പത്തും തങ്ങളുടേത് മാത്രമായിരിക്കണം എന്ന് ലക്ഷ്യമുള്ള വന്‍ കമ്പനികള്‍ക്ക് വേണ്ടിയാണ്. പഴയ വാഹനങ്ങള്‍ റെട്രോഫിറ്റ് ചെയ്‍ത് ഹൈബ്രിഡോ ഇലക്ടിക്കോ ആക്കിയാല്‍ എത്ര ഭംഗിയായി ഈ പ്രശ്നം പരിഹരിക്കാം... അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതില്‍ ഗവണ്‍മെന്റുകള്‍ അതിരു കവിഞ്ഞിരിക്കുന്നു, അല്ലാതെ ദൈവം കൊറോണയെ ഇറക്കുമോ ?

    • @sw___vlogvlog4860
      @sw___vlogvlog4860 3 года назад

      @@starship9987 അംഗീകരികാൻപാറ്റത്ത കാര്യം

  • @tomandjerry5453
    @tomandjerry5453 4 года назад +310

    Sir ഈ പറഞ്ഞ വിദഗ്ധൻമ്മാർ, വാഹന നിർമ്മാക്കളുടെ കയ്യിൽ നിന്നും പണം വാങ്ങി പാവങ്ങളുടെ നെഞ്ചത്ത് ചവിട്ടുന്നവർ ആണ്.....

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +25

      ആയിരിക്കാം

    • @musicbox400
      @musicbox400 4 года назад +7

      Yes correct

    • @lij0076
      @lij0076 4 года назад +1

      @@TJsVehiclePoint2434 daily medicine കഴിക്കുന്നവർക് drive ചെയ്യാമോ? Any issues? Pls reply🙏🙏🙏🙏

    • @ajeditzz6388
      @ajeditzz6388 4 года назад +16

      അപ്പൊ KSRTC ബസുകളോ?

    • @sadeesanmb9082
      @sadeesanmb9082 4 года назад +2

      Automotive industry also has to grow along with less polluting vehicles on the road. Both are good aspects

  • @ahammedali4560
    @ahammedali4560 4 года назад +46

    ഇത് വാഹന വിപണിയെ കാര്യമായി ബാധിക്കും. വില കൂടിയ വാഹനങ്ങൾ വാങ്ങുവാൻ ആരും താല്പര്യപ്പെടില്ല. യൂസ്ഡ് വാഹന വിപണിയുo നിന്നു പോവും

  • @anuraj.m.aplavinthodi532
    @anuraj.m.aplavinthodi532 4 года назад +60

    Sir ഓടുന്ന വണ്ടി ഇരുമ്പ് ഉരുക്കുന്നത് ok ഫസ്റ്റ് പോലീസ് സ്റ്റേഷന്റെ മുന്നിൽ കിടക്കുന്ന വണ്ടികൾ ഒന്ന് ഒരുക്കാൻ പറയു sir പൊതുജനങ്ങൾക്ക് വഴി നടക്കാൻ ഉപകാരപ്പെടും

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад

      Sathyam

    • @bineshm7626
      @bineshm7626 4 года назад +1

      ഇത് 100% correct. ഏമാൻമാർ ആദ്യം ഇത്തരത്തിലുള്ള പഴയ വാഹന കൂമ്പാര waste recycle ചെയ്യാനുള്ള നടപടി എടുക്കണം 👍

  • @Health-d4m
    @Health-d4m 4 года назад

    ഓരോ വീഡിയോയും വാഹനം ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്

  • @truthway6346
    @truthway6346 4 года назад +29

    സാധാരണക്കാരന്റെയും പാവപ്പെട്ട വന്റെയും കഴുത്തിൽ കത്തി വെക്കുക എളുപ്പമാണല്ലൊ. എത്രയോ സമ്പന്ന രാഷ്ട്രങ്ങളിൽ പതിനഞ്ച്ല്ല മുപ്പത് വർഷത്തിലും പഴക്കമുള്ള വാഹനങ്ങൾ മാനദണ്ഡങ്ങൾ അനുസരിച്ച് മെയിന്റനൻസ് ചെയ്തു ഉപയോഗിക്കുന്നുണ്ട് ഇത്തരം മൂന്നാം കിട രാജ്യത്ത് ലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയിലും സ്വന്തമായൊരു വീടില്ലാതെയും ജീവിക്കുന്ന നാട്ടിലാണോ ഇത്തരം മൂഡമായ നിയമം കൊണ്ട് വരുന്നത്? മണ്ടന്മാർ രാഷ്ട്രം ഭരിക്കുമ്പോൾ ഇതിനപ്പുറവും നടമാടും . വാഹനങ്ങൾ ട്രാന്സ്പോര്ട്ട് മാനദണ്ഡങ്ങൾ അനുസരിച്ച് മെയിന്റനൻസ് ചെയ്തു ഉപയോഗിക്കാൻ അനുവദിക്കുക.അത് പാലിക്കാത്ത വാഹനങ്ങൾ കണ്ട്കെട്ടുക. ഈ നിയമം വന്നാൽ ഗുണം കിട്ടുന്നത് വാഹന നിർമാതാക്കൾ ക്കും കുത്തക കമ്പനികളുടെ കോഴ വാങ്ങി അവരെ സംരക്ഷിക്കാൻ ഉതകുന്നതാണ്.പിന്നെ നാലായിരം കോടിക്ക് കാക്കയ്ക്ക് ഇരുന്ന് കാഷ്ഠിക്കാൻ പട്ടേൽ പ്രതിമ .മുവായിരം കോടിക്ക് സഘിക്ക് തൂങ്ങാൻ ശിവാജി പ്രതിമ ഇവിടെ യാണൊ ഈ മുക്കില്ലാ ഭരണ കൂടത്തിലാണൊ ഈ ഭാരതീയൻ വിശ്വാസി ക്കേണ്ടത്.

  • @slshajeperuvembel6390
    @slshajeperuvembel6390 4 года назад +4

    Ok sir
    അറിഞ്ഞതിൽ സന്തോഷം
    എന്റെ 2006 model mini ലോറിയാണ്
    Sir thanks sir

  • @zeravshanmedias
    @zeravshanmedias 4 года назад +13

    ടാക്സി ക്കാരെ രക്ഷിക്കാൻ ഒരു നിയമം വേണമെന്നുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക

  • @vintagerider8809
    @vintagerider8809 4 года назад +270

    ഈ നശിച്ച ഭരണം ഒന്നവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു. എല്ലാ പണിയും സാധാരണക്കാരുടെ നെഞ്ചത്തേയ്ക്കാണ്

    • @binoy16
      @binoy16 4 года назад +11

      100%

    • @rajeshmannar500
      @rajeshmannar500 4 года назад +8

      bible പറയുന്നപോലെ കൈ തൊടാത്ത ഒരു കല്ല് വന്നു ഇന്ന് നാം കാണുന്ന എല്ലാ ലോക ഭരണകൂടങ്ങളെയും തട്ടിമറിച്ചിട്ടു നീതി സമാദാനം സന്തോഷം എന്ന പുതിയ ലോകത്തിനായി കാത്തിരിക്കാം. അതിന്റെ തുടക്കമാണ് ഇന്നീ കാണുന്ന സംഭവവികാസങ്ങൾ !!

    • @basics7930
      @basics7930 4 года назад

      @@binoy16 yes

    • @basics7930
      @basics7930 4 года назад

      @@rajeshmannar500 yesssssss

    • @rameez.p1930
      @rameez.p1930 4 года назад +1

      Yes 100%

  • @jewelsanthosh5345
    @jewelsanthosh5345 4 года назад +43

    Sir kerelathil ettavum kuduthal pollution undakkunath ksrtc ah😊😊😊

    • @nihaltt1704
      @nihaltt1704 4 года назад +1

      True

    • @abhilash_akv268
      @abhilash_akv268 4 года назад +2

      Njan oru ksrtc fan anegilum thankal parayunnathinnath true anu🤩

    • @abhilash_akv268
      @abhilash_akv268 4 года назад +2

      True

    • @PAZHAVANGADIYIL
      @PAZHAVANGADIYIL 4 года назад +1

      അത് പോയ്ന്റ്

    • @rayahalyasen4599
      @rayahalyasen4599 4 года назад +2

      True first ban all the Government vehicles because they are above the Government instructions including flights and war ship's

  • @sivaramankk8716
    @sivaramankk8716 4 года назад +6

    Sir,
    The Government has to think about a provision for converting such old vehicles into Electric vehicles at a reasonable financial burden so that the common man can overcome a great financial burden. Such a conversion may be permitted subject to strength and durability of the chassis of the old vehicle. This will bring in more employment chances to trained and skilled workers as also to units that can undertake Electrical co version process. This will not pinch the common man so vigorously.

  • @kannurkannur5384
    @kannurkannur5384 4 года назад +94

    സാറേ നിങ്ങളെ പോലെ സാറന്മാർ തുരുമ്പ് എടുത്ത ജീപ്പ് മാറ്റി തരാൻ govtment ഉണ്ട്
    ഞങ്ങളെപ്പോലെ ഉള്ള വണ്ടി പ്രാന്തന്മാർക് ആരു മാറ്റി തരും മറ്റു ഒരു വാഹനം 😢😢😢

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 3 года назад +1

    പഴയ വാഹനങ്ങൾ മുഴുവനും സർക്കാര് ഏറ്റെടുത്തു പുഴുങ്ങി തിന്നണം അതാണ്‌ നല്ലത്... പാവപ്പെട്ടവർ ബാധ്യത തീർത്തു വരുമ്പോളേക്കും വണ്ടി പൊളിക്കേണ്ട അവസ്ഥയാണ്....

  • @cybernotification9828
    @cybernotification9828 4 года назад +33

    എല്ലാം സാധാരക്കാരനാണ് ബാധിക്കുന്നത് ,പബ്ലിക് ,കൊമേർഷ്യൽ വാഹനങ്ങൾ ആണ് പുക മലിനീകരണം ഉണ്ടാക്കുന്നത്

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +7

      വാസ്തവം

    • @ayessen319
      @ayessen319 4 года назад +3

      വടക്കേയിന്ത്യയിൽ വിളവെടുപ്പ് കഴിഞ്ഞ് പാടങ്ങളിൽ തീയിടും. കുറച്ചു വർഷങ്ങൾ മുൻപ് ന്യൂ ഡൽഹിയിൽ വലിയ പ്രശ്നമായി. ഇതറിഞ്ഞിട്ടും അനങ്ങിയില്ല. കാരണം വോട്ട് ബാങ്ക്. ആ കുറ്റവും വാഹനങ്ങളിൽ കെട്ടി വച്ചു.

  • @unnikrishnan3910
    @unnikrishnan3910 4 года назад

    *നല്ല നിയമങ്ങൾ നിലവില്‍ വരണം... നല്ല നിയമം മാത്രം*

  • @shyamandtechnology
    @shyamandtechnology 4 года назад +38

    പുതിയ വാഹനം വാങ്ങാൻ കഴിവുള്ളവർ മാത്രം വാഹനം ഓടിച്ചാൽ മതി എന്നാണു ഉദ്ദേശിക്കുന്നത്

    • @UpendranV-ni6mv
      @UpendranV-ni6mv 5 месяцев назад

      അൻപത്.വർഷതതിൽകൂടുതൽപഴകകമുളളവാഹനങൾഉപയോഗിയ്കുനനവർഇപപോഴുവവവയസുളളആവഠഉളളതായാണ്അറിവ്.കോട്ടയതത്100

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 4 года назад +52

    കുതകകളുde ആസനം നക്കി ജിവിക്കുന്ന ഈ Govt ൽ നിന്ന് സദരണകകാ൪ക് ഇതിലും കൂടുതൽ ഒന്നും പ്രദീക്ഷിക്കda

  • @indianriders5156
    @indianriders5156 4 года назад +53

    ഒരു കോപ്പും ഒരുത്തനും ചെയ്യില്ല,,.....

  • @suryaraj6081
    @suryaraj6081 4 года назад

    Sir you are providing very very good information...

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +55

    ഇത്‌ നടപ്പാക്കാൻ കേന്ദ്രത്തിനു സാധിക്കില്ല നല്ല രീതിയിൽ പ്രതിഷേധം നേരിടേണ്ടി വരും

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +52

      ശരിയാണ്. പെട്രോൾ വില കൂടിയപ്പോൾ പ്രതിഷേധം നടത്തിയില്ലേ . പിറ്റേ ദിവസം തന്നെ അവർ പേടിച്ചു വിറച്ച് വില കുറച്ച് മാപ്പു പറഞ്ഞത് എല്ലാ പത്രത്തിലും ഉണ്ടായിരുന്നു.

    • @flvmklr2707
      @flvmklr2707 4 года назад +1

      100/100 CURRECT BRO

    • @shajahanm5986
      @shajahanm5986 4 года назад

      😜

    • @abhijith4396
      @abhijith4396 4 года назад +1

      Pakshe ee karyathil ath nadakilla enna thonunnathu kaaranam governmentum car companykalum koodi othuchernnu aanu ingane oru niyamam varuthunathu

    • @harisankar614
      @harisankar614 4 года назад +2

      @@TJsVehiclePoint2434 petrol poleyano vandi vandi oodanalle petrol allathe petrol adikkanallallo vandi.. north ilokke ethra laksham vandiyanu ullath .. ithellamkoode aalukal angu kondu tharaan thayyarakum ennano parayunne.

  • @jobypj2008
    @jobypj2008 4 года назад +1

    Very good presentation. Expects more videos.

  • @gopakumarpc952
    @gopakumarpc952 4 года назад +7

    നിലവിലുള്ള ഒരു വാഹനത്തെ ഇലക്ട്രിക് ആയി convert ചെയ്യാൻ നിയമം അനുവദിയ്ക്കുന്നുണ്ടോ ? അങ്ങനെ ആണെങ്കിൽ pollution പ്രശ്നം പരിഹരിയ്ക്കാനും കഴിയുകയില്ലേ ?

    • @starship9987
      @starship9987 4 года назад +2

      ഇന്ന് ടെക്നോളജിയുണ്ട്, പഴയ വാഹനങ്ങള്‍ റെട്രോഫിറ്റ് ചെയ്‍ത് ഇലക്ടിക്കോ ഹൈബ്രിഡോ ആക്കുകയാണ് വേണ്ടത്. ഇതിന് ഗവണ്‍മെന്റ് മു‍ന്‍കൈ എടുത്താല്‍ എത്ര പെട്ടെന്ന് സാധിക്കുന്ന കാര്യമാണ്! എന്ത് കൊണ്ട് ലിഥിയം അയേണ്‍ ബാറ്റരികള്‍ ഇന്നും ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്നില്ല ? (ഭാവിയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു 2025 2030 ലോ.. മറ്റോ) 1970ല്‍ കണ്ട് പിടിക്കപ്പെട്ടിട്ടും ഇന്നും ഇത് ഇന്ത്യക്ക് സ്വന്തമായി ഇല്ല എന്നത് എത്ര ഖേദകരമായ കാര്യമാണ്. മേല്‍ പറഞ്ഞത് പോലെ ലിഥിയം ബാറ്ററിയൊക്കെ സ്വന്തമായി നിര്‍മ്മിച്ച് തുടങ്ങി പഴയ ഫോസില്‍ ഫ്യവല്‍ വാഹനങ്ങള്‍ റെട്രോഫിറ്റ് ചൈയ്ത് ബാക്കിയുള്ള വാഹനങ്ങള്‍ മാത്രം സ്ക്രാപ്പ് ചെയ്‍താല്‍ പോരെ..? ഇത്ര ദൃതി കാണിക്കേണ്ടതുണ്ടോ ? എന്നിട്ടും ഇതുപോലുള്ള ഒരു ദരിദ്ര രാജ്യത്ത് പഴയ വാഹനങ്ങല്‍ പെട്ടെന്ന് തന്നെ സ്ക്രാപ്പ് ചെയ്യണമെന്ന് വാശി പിടിക്കുന്നത് മാറ്റാര്‍ക്കൊക്കെയോ വേണ്ടിയാണ് എന്നതായിരിക്കും സത്യം. ലോകത്തെ എല്ലാ ഗവണ്‍മെന്റുകളും ഇന്ന് ഇങ്ങനെയാണ്, വലിയ പണക്കാരായ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതിനു വേണ്ടിയാണ് അവര്‍ ഭരിക്കുന്നത്. ഭരണാധികാരികളെല്ലാം ഇങ്ങനെയായപ്പോള്‍ ഏറ്റവും ഉന്നതനായ രാജാധിരാജനായ ദൈവം കൊറോണയെ ഇറക്കി... കൊണ്ടിട്ടും നമ്മള്‍ നന്നായില്ലെങ്കില്‍ (നന്നാവില്ല കാരണം ലോകത്തെ അവസാനിപ്പിക്കുന്നതിനും ദൈവത്തിന് കാരണം വേണം അവന്‍ അത്യുന്നതാനായ നീതിമാനാണ്) കൂടുതല്‍ വലുത് വരും.

  • @SunilKumar-mn7vh
    @SunilKumar-mn7vh 4 года назад

    ADIPOLI, എല്ലവർക്കും upakarikkum, thanks

  • @user-jo6di9nw1d
    @user-jo6di9nw1d 4 года назад +8

    ഈ സർക്കാർ അധികാരത്തിൽ വന്ന കാലം മുതൽ തന്നെ ജനങ്ങളുടെ തലയിൽ ഇടിത്തീ ആയി ഓരോ നിയമങ്ങൾ കൊണ്ടു വരുന്നത് ഇന്ത്യയെന്ന മഹാരാജ്യത്ത് ജീവിക്കുന്ന ആളുകൾ ദിനംപ്രതി പിച്ചക്കാർ ആയി മാറുന്ന അവസ്ഥയാണ് അന്നേരമാണ് പതിനഞ്ച് കൊല്ലം കൂടുമ്പോൾ വണ്ടി സ്ക്രാപ്പ് ചെയ്തു കൊണ്ട് ജനങ്ങളെ പിന്നെയും പിഴിയുന്നത് കേൾക്കുമ്പോൾ ഒരു രസം എല്ലാമുണ്ട് താങ്കൾ പറയുന്നത് ഒരു വാഹനം എന്നു പറയുന്നത് ഒരു മനുഷ്യൻറെ സ്വപ്നമാണ് ഗൾഫ് രാജ്യങ്ങളിലും യൂറോപ്പ് കൺട്രി കളിലും എല്ലാംഅമ്പതും അറുപതും വർഷം പഴക്കമുള്ള വാഹനങ്ങൾ ഓടുന്നുണ്ട് ഒരു പ്രശ്നവുമില്ല ലോകത്ത് ഇന്ത്യയെന്ന ഒരേ ഒരു രാജ്യം മാത്രമല്ലല്ലോ ഉള്ളത്

  • @davisi.v.8957
    @davisi.v.8957 4 года назад +1

    WELL INFORMATIVE SIR 👌👌👌👌👌👌👌👌👌👌👌👌

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 4 года назад +6

    ശരിയാണ് സർ പക്ഷെ , പഴയ വാഹനങ്ങൾ കൊണ്ട് ഉപജീവനമാർഗ്ഗം നടത്തുന്നവരുടെ കാരൃം കഷ്ടത്തിലാകും, പുതിയ വാഹനം വാങ്ങാൻ പൈസ ഉണ്ടാകണം എന്നില്ല

    • @simonchalissery581
      @simonchalissery581 4 года назад

      Convert old engines to eletric.From hear after vehicles must be licenced only for 15 years.

  • @ivanthomas1134
    @ivanthomas1134 4 года назад +1

    We as the people of India Will never allow this totally unjust policy to take place Even now Indian vehicle customers are the most exploited ones in the world This unjust policy is only to help the corporates

  • @febinfrancis7626
    @febinfrancis7626 4 года назад +26

    എന്തിന് ഈ നിയമം, വിദേശ രാജ്യങ്ങളിൽ,, 20 വർഷം,,ആയ വർഷം, ആയ, വാഹനങ്ങൾ, വർഷം തോറും,, ഫിറ്റ്നസ്സ്,, പൊലൂഷൻ, ടെസ്റ്റ് നടത്തി, മാനുമായി, ഓടിക്കുന്നു,

    • @ajuachus8418
      @ajuachus8418 4 года назад

      ഇവിടെ എന്തിനു ഇത്ര കടുംപിടുത്തം മനസിലാകുന്നില്ല

  • @kadakkalvaishnav8732
    @kadakkalvaishnav8732 4 года назад +2

    Good information sir🙏🙏🙏

  • @tarcmedia610
    @tarcmedia610 4 года назад +14

    നോർത്ത് ഇന്ത്യയിൽ ഒരു പ്ലാൻ്റ് വരെ സ്ഥാപിച്ചു കഴിഞ്ഞു എന്നാ അറിയാൻ കഴിഞ്ഞത്.കോർപ്പറേറ്റുകളെ സംരക്ഷിക്കുമ്പോൾ ഈ പോളിസി എത്രയും വേഗം നടപ്പിലാകും.

  • @sureshvelaudhan7213
    @sureshvelaudhan7213 4 года назад +2

    പതിനഞ്ച് വർഷം കഴിഞ്ഞ ഒരു ബൈക്ക് സ്ക്രപ്പ് ചെയ്യേണ്ട നിയമ നടപടികൾ എന്താണ് ...

  • @pradeeppatteri8065
    @pradeeppatteri8065 4 года назад +24

    കാളവണ്ടിയെങ്കിലും 15 വര്‍ഷം കഴിഞ്ഞാ ഉപയോഗിക്കാന്‍ അനുമതി കിട്ടാന്‍ വല്ല വഴിയുമുണ്ടോ സാര്‍,,,,

  • @sureshchelakkara7691
    @sureshchelakkara7691 4 года назад

    Oru ..2005 model ..swift car ..vagiya njn...ethu kelkubol..ulla ..avasthaaa...🙄🙄🙄😭😭😭😭😭

  • @cnsdhar
    @cnsdhar 4 года назад +5

    15 വർഷം പഴക്കമുള്ള വിമാനങ്ങൾക്കും കപ്പലുകൾക്കും വേണ്ടി സമാനമായ പോളിസി ഉണ്ടാക്കുമോ?

  • @nathanc4147
    @nathanc4147 4 года назад

    Sir, Good description..... Thankyou

  • @Niyas_EK_Vlogs
    @Niyas_EK_Vlogs 4 года назад +15

    Sir Atleast 4wd Jeep കളെങ്കിലും ഒഴിവാക്കി കിട്ടാൻ vakuppundo..? പ്രളയവും പട്ടിണിയും ഒറ്റപ്പെടലും കേരളത്തിൽ സ്ഥിരം സംഭവം ആയി മാറിക്കഴിഞ്ഞു... അങ്ങനെയുള്ള അവസരങ്ങളിൽ off-road 4x4 jeep ennu upakaari aayirunnu... അവരെ ഉപേക്ഷിച്ചാൽ നമ്മുടെ നാട് കാണാൻ പോകുന്നത് വലിയ പ്രളയത്തിലേക്കാകും ... അത് ഒഴിവാക്കാൻ ഉള്ള ചാൻസ് കിട്ടുമോ..?

    • @TheEnforcersVlog
      @TheEnforcersVlog 4 года назад

      Remember BABS' DMAX

    • @starship9987
      @starship9987 4 года назад +1

      സ്വന്തം കാര്യം മാത്രം നോക്കുകയാണല്ലേ... lol

    • @billdosam8476
      @billdosam8476 4 года назад

      Mark II മോഡൽ അംബാസഡർ ഇപ്പോഴും മൈന്റൈൻ ചെയ്യുന്ന ഞാൻ. ഞങ്ങളുടെ All ഇന്ത്യ അസോസിയേഷൻ പോലും ഉണ്ട്.

  • @rameshg7357
    @rameshg7357 Год назад

    The pre BS 6 vehicles qualify to be put off road , two fold advantage 1 Less pollution 2 more current model sales.
    It will be prudent to insist scrapping commercial and vehicles with higher running per day.
    May be relief could be given to specific personal vehicles of senior citizens who don’t run more.

  • @vijeshviswam3637
    @vijeshviswam3637 4 года назад +22

    Sir. കഴിഞ്ഞ മാസം ആണ് എനിക്ക് 1986 model rx 100 വാങ്ങിയത്. ഞാൻ നാട്ടിൽ ഇല്ലാത്തത് kond അനിയൻ ആണ് poye എടുത്തത് . ഞാൻ ഒരു പ്രവാസി anu ini ലീവിന് പോകാൻ 2yr ആകും. ഈ വാർത്ത kettappol ഒരുപാട് വിഷമം aye.

    • @ptabhilashpt
      @ptabhilashpt 4 года назад +7

      Onnukondum pedukkanda... dharyamay upayogichilu..... njanum eduthu 86 model japan rx 100.... ellam anveshichu.... ee niyamam aduthakalathengum nadapil aakilla.

    • @shahinrahiman8291
      @shahinrahiman8291 4 года назад +2

      Njnm eduthu 87 rx 100.......ee sabhavam kettappo evedayo cheriya oru pedi vannu😖

    • @ptabhilashpt
      @ptabhilashpt 4 года назад +1

      @@shahinrahiman8291 onnum pedikkanda.... pazhaya antique vahanagalku prethyeka registration undakum ennu eariyan kazhinju..... matramalla ee niyamam nadappakan kure samayam edukkum... nadakkumo ennu thanne samsayam anu..... njan ee kazhinja week 5 varshathe tax adachu 86 model rx anu entethu.... no problem.

    • @99yearsago55
      @99yearsago55 4 года назад +3

      @@ptabhilashpt bro ath detail aayi onn paranj tharuo..njan rx eadukaan udeshikund..

    • @ptabhilashpt
      @ptabhilashpt 4 года назад +1

      @@99yearsago55 nilavil prasnagal illa.... Karanam njan masangalku munpu rx nte road tax adachu 5 years... Ipoozhum 2 stroks test cheythu kodukkunnu...... Vehucle scraping policy nilavil varan sadyatha kuravanu.... Allathe orikkalum 2 stroke vandiku matramaye niyamam undavilla.....

  • @abdulazeezpalliyali9621
    @abdulazeezpalliyali9621 4 года назад

    നല്ല - കാര്യങ്ങൾ ആണ് - സാർ പറയുന്ത്

  • @alexvarghese9466
    @alexvarghese9466 4 года назад +16

    പോലീസ് മദ്യപാനികളെ തിരിച്ചറിയാൻ ഊതിക്കുന്ന പോലെ മോട്ടോർ വാഹന ഡിപ്പാർട്ട്‌മെന്റ് പുക പരിശോധന നടത്തിയാൽ പോരേ😎

    • @billdosam8476
      @billdosam8476 4 года назад

      അങ്ങനെ എങ്കിൽ 2011 ശേഷമുള്ള വാഹനം ഇറക്കാൻ പറ്റില്ല. വലിയ തോതിലുള്ള മലിനീകരണം ആണ്.

  • @manucp07
    @manucp07 4 года назад

    Very good information 👏🏻👏🏻

  • @ayishasaeed501
    @ayishasaeed501 4 года назад +8

    വേണ്ടാന്നു വെച്ചു.
    പഴയ കാർ ഒന്ന് വാങ്ങാമെന്നാഗ്രഹം
    വേണ്ടാന്നു വെച്ചു

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +1

    We Not To Allow This!! 🔥Old is gold🔥🤕😭😰

  • @minitubemedia9494
    @minitubemedia9494 4 года назад +20

    ഏതെങ്കിലും പോലിസ് വണ്ടി പുക പരിശോധിക്കാറുണ്ടോ?

  • @upwoodart
    @upwoodart 4 года назад

    Good video sir

  • @subinsubisubin2564
    @subinsubisubin2564 4 года назад +6

    വാഹനം വാങ്ങിയാൽ അത് 15വർഷം നിൽക്കാതെ ഓടിക്കണമെന്നില്ല വാഹനങ്ങൾ പുകവരുന്നുണ്ടെൻകിൽ എൻഞ്ചിൻപണിതാൽ മതിയല്ലോ പുതിയ വാഹനത്തിനും പുകവരാമല്ലൊ സാധാരണക്കാരൻ ഈ കാലഘട്ടത്തിൽ പുതിയ വാഹനങ്ങൾ വേടിച്ചെന്ന് വരില്ല ഇതൊക്കെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഓട്ടോ,ട്ടാക്സി, ട്രക്ക് ഡ്രൈവർ ജോലിചെയ്യുന്നവര് കടം വാങ്ങിയും,ആധാരംപണയപ്പെടുത്തിയുമാണ് ഉപജീവനത്തിനായി വാഹനം വാങ്ങുന്നത് ഇപ്പോഴത്തെ റോഡ് ടാക്സ് ഇന്ഷുറന്സ് ടോൾ ഇന്ധനവില ഇതിനുപുറമെ നമ്മുടെ റോഡുകളിലൂടെ വാഹനമോടിച്ചാൽ എന്നും വർഷോപ്പിലും ഇന്ന് നമ്മുടെ കേരളത്തിൽ എത്രവാഹനങ്ങൾ റജിസ്റ്റർ ചെയ്തു എന്നതിലല്ല ഇപ്പോൾ മേൽപറഞ്ഞതിൽ 10 വർഷത്തിനുള്ളിൽ എത്രവാഹനങ്ങൾ സർവീസ് നിർത്തി, ഓടികിട്ടിയലാഭംകാരണം പൊളിക്കാൻ കൊടുത്തു എന്ന് നോക്കിയോ? ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി വേണ്ട നെഞ്ചുപ്പൊട്ടിപണിയെടുത്ത കാശുണ്ടെങ്കിൽ ഒരു വാഹനം വാങ്ങി 2വർഷം ഓടിച്ചു നോക്ക് ഏസിറൂമുകളിലും, ഫാനിന്റെ അടിയിലുംഇരുന്നല്ലട്ടോ നല്ല സാധാരണതൊഴിലാളിയായി ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ ദ്രോഹിക്കുന്നു ആ ഇപ്പോഴാ പിടിക്കിട്ടീത് അതിന്റെ ആദ്യ പടിയായിട്ടായിക്കും വീട്ടിലുള്ള ഓൾഡ് മോഡൽ അച്ഛനമ്മമാരെ കളയുന്നത് അല്ലേ?

  • @NidhiVpd
    @NidhiVpd 4 года назад

    Valuable information innu njaan sirine contact chaithirunnu ee vishayavumaayi bhandhapett 👌👍

  • @aleenap6534
    @aleenap6534 4 года назад +4

    പൊന്ന് sir ഒരു 3 4 ലക്ഷം മുടക്കി വണ്ടി എടുക്കുവാൻ പറ്റാത്തവർ അവരാണ് പഴയ വണ്ടി എടക്കുന്നത്

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 года назад +2

    സത്യത്തില്‍ പരിസ്ഥിതി എന്നത് വെറും പേരിനു മാത്രം : 15 വര്‍ഷത്തില്‍ പഴാക്കം ഇല്ലാത്ത വാഹനങ്ങള്‍ മാത്രമുള്ള നമ്മുടെ ഇന്ത്യയെ ഒന്ന് മനസ്സില്‍ കണ്ടോട്ടെ

  • @kuttaishajahan3469
    @kuttaishajahan3469 4 года назад +10

    ഇനി ആക്രി കച്ചവടം നടത്തുന്നതാണ് നല്ലത്. (ആക്രിക്കട)

  • @huzaincha1364
    @huzaincha1364 4 года назад

    Thank you so much sire. Really useful

  • @donpc5297
    @donpc5297 4 года назад +13

    എല്ലാ ksrtc ഡിപ്പോകളിലും ഒരു ആക്രിക്കട 😄😄

  • @abdulsather8573
    @abdulsather8573 2 года назад

    Sir.Enfild bullet.uae ku kayatyayakanam.Rto pepar work.parayamo

  • @farizfarizz4338
    @farizfarizz4338 3 года назад +3

    ഇന്ത്യയിൽ പുതിയ വണ്ടി വാങ്ങുന്നവരെക്കാൾ ഇരട്ടിയാണ് പഴയ വണ്ടി ഉപയോഗിച്ച് അവരുടെ ആവശ്യങ്ങൾ തീർക്കുന്നത്....അങ്ങനെയുള്ള ഇന്ത്യയിൽ (കേരളത്തിൽ) ഇങ്ങനെയുള്ള നിയമം കൊണ്ട് വന്നാൽ അത് ഇന്ത്യയിലെ ഓരോ ‌സാധാരണക്കാരനോടും കാണിക്കുന്ന വലിയ ചതിയാണ്....

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 года назад +1

      Let us hope the government will not do such foolish steps.

  • @suresht6165
    @suresht6165 4 года назад

    Very informative . Thank you

  • @ansara5876
    @ansara5876 4 года назад +4

    15
    വർഷമായ എന്റെ സൈക്കിൾ 🤭🤭🤭🤭🤭🤭🤭

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 4 года назад +10

    ഇരിക്കുന്ന കസേരയിൽ നിന്ന് ഇറങ്ങിയതിന്ന് ശേഷം ആണല്ലോ എല്ലാവരും പ്രസംഗിക്കുന്നത്

    • @yasirpullur2724
      @yasirpullur2724 15 дней назад

      ഇനി ആരെ പേടിക്കാനാ.എന്ത് പേടിക്കാനാ 😂

  • @zacharia63
    @zacharia63 Год назад +1

    Hello Sir, can you please clarify whether LMVs of 15 years old are required to be presented at automated testing canters before re-registration? Or still the re-registration is done by manual inspection by MVD as being done before? What is the current status of the scrapping policy in Feb 2023?

  • @tarcmedia610
    @tarcmedia610 4 года назад +7

    കോടികൾ ആയിരിക്കും കിട്ടുന്നത്. പക്ഷെ ഇന്ത്യയിൽ നടപ്പിലാക്കാൻ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടും.

    • @nhorv761
      @nhorv761 4 года назад

      നടപ്പിൽ വരാൻ സാധ്യത ഉണ്ട്, ഇപ്പൊ തന്നെ ഡൽഹിയിലൊക്കെ കണ്ടില്ലേ 😪😪😥

    • @Kylaq24
      @Kylaq24 4 года назад

      നിങ്ങൾ പറയുന്ന പോലെ ഒരു ബുദ്ധിമുട്ടുമില്ല നടപ്പിലാക്കാൻ..

    • @tarcmedia610
      @tarcmedia610 4 года назад +2

      One midnight.. ALL notes are 😂😂😂😂

  • @shivaprazadnair2821
    @shivaprazadnair2821 4 года назад +3

    Impossible to implement in India

  • @hypogeneweels5266
    @hypogeneweels5266 4 года назад

    Great information. Thankx sir 👍🏻

  • @truevision75
    @truevision75 4 года назад +16

    എല്ലാ മേഖലകളിലും GST യും കഴുത്തറുപ്പും നടത്തിയിട്ടും ഈ നാടിന്റെ അവസ്ഥ കട്ടപ്പുറത്തും. ആകെ മുന്നിട്ട് നിൽക്കുന്നത് വർഗ്ഗീയ ദൃവീകരണം മാത്രം.

  • @mithunpopinz5159
    @mithunpopinz5159 4 года назад +7

    After 2days njan second 2stroke bike vanganirikkuva

  • @varghesejohn3638
    @varghesejohn3638 4 года назад

    No money to buy new car, but a car is necessary especially during the corona time and economic crisis.

  • @bindhushaji3226
    @bindhushaji3226 4 года назад +10

    Chank thakarunna vaartha

  • @kajaa7389
    @kajaa7389 4 года назад +1

    Thank you sir for your information

  • @nhorv761
    @nhorv761 4 года назад +3

    Scrapage പോളിസിയുടെ പ്രധാന ലക്ഷ്യം പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കലൊന്നുമല്ല, അത് പറയാനുള്ള ഒരു കാരണം മാത്രം

    • @ajimon5550
      @ajimon5550 3 года назад

      Samsayamentha pakshe ividuthe janangalkenthannakkil vechukoduthalum nunanjondu chinkilab chindabad vilichondu thammithallum

  • @arungopivaikkara
    @arungopivaikkara 2 года назад

    സാധാരണക്കാരന്റെ ആഗ്രഹങ്ങളെ ഇല്ലാതാക്കും... പരിസ്ഥിതി സംരക്ഷണത്തിൽ നാം മാത്രം ഇത്തരത്തിൽ നിലപാടെടുത്തിട്ടു എന്തുകാര്യം വിദേശരാജ്യങ്ങളിൽ ഓഫ്‌റോഡ് പോലുള്ള വിനോദങ്ങളിൽ പല വാഹനങ്ങളിൽ മോഡിഫൈഡ് silenser,engine ഒക്കെ ആണ് അതിൽ നിന്നും കട്ട പുകയാണ് പൊങ്ങുന്നത് ...അതും ഒരേ ozone പാളിക്കാണ് വിള്ളൽ ഉണ്ടാക്കുന്നത് ഒരേ പരിസ്ഥിതിക്കാണ് പ്രശനങ്ങൾ വരുത്തുന്നത് .

  • @bipinrajvechupadinjaran438
    @bipinrajvechupadinjaran438 4 года назад +14

    ഇവനെ ഒന്നും corona പിടിക്കുന്നില്ലല്ലോ കഷ്ടം !!!!

  • @jacobjohn8324
    @jacobjohn8324 4 года назад +2

    ഗവൺമെൻ്റ് ചിലവിൽ ഇലക്ട്രിക്കൽ ആയി കൺവെർട്ടു് ചെയ്തു കൊടുക്കുക.

  • @shibukumargoodresponses6965
    @shibukumargoodresponses6965 4 года назад +4

    നിയമങ്ങൾ പെറ്റുകൂട്ടുന്ന ഇന്ത്യ.

  • @akhilraj3621
    @akhilraj3621 4 года назад +5

    പാവപ്പെട്ടവനു അല്ലെങ്കിലും എന്നും പുതിയ നിയമങ്ങൾ മുഖാന്തരം പണി തന്നെ..
    പുതിയ വാഹനം വാങ്ങാൻ പണം ഇല്ലാത്തവർ എന്തു ചെയ്യും..അവർക്കും ഇവിടെ ജീവിക്കണ്ടേ...

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +3

      പാവങ്ങളായ പെട്രോൾ കാർ, ബൈക്ക് മുതലായവയെ ഒഴിവാക്കുമെന്നു തന്നെ ആ ശിക്കാം അഖിൽ.

    • @akhilraj3621
      @akhilraj3621 4 года назад +2

      @@TJsVehiclePoint2434 എന്റെ പക്കലും ഉണ്ട് സാർ..1991 മോഡൽ 800 പാരമ്പര്യ സ്വത്തു ആണ്....ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് ഒന്നു പിടച്ചു🙂

  • @sojanscaria2882
    @sojanscaria2882 3 года назад

    Sir retestinu pokubol vandiuday panni entoram tirkanam

  • @shoukkathcshoukkathc8474
    @shoukkathcshoukkathc8474 4 года назад +7

    സർക്കാരിന് തന്നേയാകും നഷ്ടം സാധാരണ കാർ പൊതു ഗതാഗതം തിരഞ്ഞ്എടുക്കും അത് പെട്ട്റൂൾ ഢീസൽ ഉപയോഗം കുറയുകയും ചെയ്യും

  • @sakeeerhussain3008
    @sakeeerhussain3008 4 года назад

    Best information

  • @peacegreen2643
    @peacegreen2643 4 года назад +3

    വാഹനകുത്തക കൾക്ക് വേണ്ടി സ്വന്തം ജനങ്ങളെ ഒറ്റി കൊടുക്കുന്ന ക്രിമിനലു കളെ ഒറ്റ പ്പെടുത്തുക

  • @jafar.arankoden
    @jafar.arankoden 4 года назад

    Pugamalineegaranam nilkkan aadyam Beedi kampaniyum sigaret companiyum nirthanam

  • @mariajoodit8831
    @mariajoodit8831 4 года назад +3

    ഇവന്മാര് മനുഷ്യനെ എങ്ങിനെ ചവിട്ടി താഴ്ത്താം എന്നാണ് കണക്കു ഇട്ന്നു ത് :
    മതിയായി

  • @roy-zf3xy
    @roy-zf3xy 3 года назад +1

    15 വർഷം കഴിഞ്ഞ വാഹനങ്ങൾ വാഹന നിർമാതാവ് customers inte കയിൽ നിന്നും customer പറയുന്ന വിലയ്ക്ക് വാങ്ങി. പുതിയത് കൊടുക്കണം. എന്നാണ് എൻ്റെ ഒരു ഇത്.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад

      The manufacturers of Ambassador, fiat, yezdi, rajdoot, Lamby, vijay super, alwyn pushpak etc are not existing at present or they are not manufacturing any vehicles now a days. Then how the manufacturers can take back these vehicles and sell new vehicles at reduced rate in lieu of the scrapped ones.

  • @shameer_shoukath
    @shameer_shoukath 4 года назад +4

    ഈ നിയമം വരുന്നതോടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നത് കുറയുമായിരിക്കും, നമ്മുടെ ഭാവിക്ക് വേണ്ടിയാണെന്ന് ഓർത്ത് ആശ്വസിക്കാം.

  • @saleemnk4554
    @saleemnk4554 4 года назад +1

    Nice

  • @psyzed3086
    @psyzed3086 4 года назад +4

    Save two stroke 🔥

  • @surendranathp1244
    @surendranathp1244 4 года назад

    Not year of model,but number of kilometers run must be the criteria for disposal of vehicle

  • @teamkannappy876
    @teamkannappy876 4 года назад +3

    Paavangalalle peduthalleee

  • @farisincube.
    @farisincube. 7 месяцев назад

    Rather pollution control should be made stricter and vehicles causing pollution beyond a level should be made scrapped or repaired even if it's new or old!! As simple as that!! 🤷🏿‍♂️

  • @globetrotter986
    @globetrotter986 4 года назад +4

    പുതിയ Engine വാങ്ങി വച്ചാൽ പോരെ !!

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад +1

      Good Suggestion

    • @globetrotter986
      @globetrotter986 4 года назад

      @@TJsVehiclePoint2434
      Sir. Its possible to purchase half engine or full engine as new. So, wish to know its acceptable or not.

    • @muji24vm
      @muji24vm 4 года назад

      gcc countries engine change cheyyan permission nalkunnund. valare cheriya chilavil permission kittum. so vehicle in good condition always.

    • @globetrotter986
      @globetrotter986 4 года назад +1

      @@muji24vm
      Is it? ... Mentioned, he's retd mvd guy ... let him talk.

    • @muji24vm
      @muji24vm 4 года назад

      @@globetrotter986 yes..I am in Dubai. my friends changing thier old car engine .fixing with new engine.

  • @thomasjoseph8092
    @thomasjoseph8092 4 года назад

    Informative.

  • @indianriders5156
    @indianriders5156 4 года назад +6

    വികസിത രാജ്യങ്ങളിൽ നടക്കും,,..... അരവയർ പട്ടിണി പാവങ്ങളുടെ കോത്തിൽ ആപ്പടിക്കുന്നവന്മാർ ആരായാലും........... തുലച്ചു കളയും

  • @ROYS011
    @ROYS011 4 года назад

    Thanks for the informations.

  • @sijocpaul9644
    @sijocpaul9644 4 года назад +4

    Manushyan ini bhoomiyil indakumonu doubt anu ..apoahaa... Vandikal...
    🤣🤣🤣

  • @sajiisac4534
    @sajiisac4534 4 года назад

    Very good

  • @shajahanabdulkareem1465
    @shajahanabdulkareem1465 4 года назад

    Please describe the procedure for change of address in RC book and Driving Licence under the new vehicle registration system.

    • @TJsVehiclePoint2434
      @TJsVehiclePoint2434  4 года назад

      Sarathi site ലെ Services on DL പരിശോധിക്കുക.

  • @sreerajk.g.185
    @sreerajk.g.185 4 года назад

    If this happens it will be good for for the public itself. Also think about situations 1) "removing the sound horns" from all vehicles. 2) Removing all banners/posters from all places.