എന്താണ് വാഹനങ്ങളുടെ ടോർക്ക് ..I What is torque of vehicles

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 237

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 2 месяца назад +20

    Super
    വിഷദമായി പറഞ്ഞുതന്നു
    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
    സാറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്

    • @6on6off83
      @6on6off83 Месяц назад

      Ente bro,,njan oru varghiyadhayodum alla parayunathu,, visadamayi ennu enghlishil enkilim paranjal othiri santhosham,,oru language ne ighane Matti marikalle,,please

  • @nlkelectrotech1188
    @nlkelectrotech1188 2 месяца назад +9

    വളരെ ലളിതമായി കാര്യം മനസിലാക്കി തന്നതിന് നന്ദി!

  • @pradeepramuk
    @pradeepramuk 2 месяца назад +10

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️ ❤️❤️ഒന്നും പറയാനില്ല, എല്ലാം മനസ്സിലായി. വളരെ ഭംഗിയായി അവതരിപ്പിച്ചു താങ്കൾക്ക് നന്ദി. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.

  • @mohamedfarhanp4178
    @mohamedfarhanp4178 2 месяца назад +6

    സർ വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി

  • @stefy_the_warrior
    @stefy_the_warrior Месяц назад

    Simple and clear explanation

  • @mujeebrahiman1518
    @mujeebrahiman1518 2 месяца назад +19

    സാർ വളരെ സിമ്പിൾ ആയി ടോർക്ക് വിവരിച്ചു തന്നതിന് നന്ദി
    പറ്റുമെങ്കിൽ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം കൂടി ഒന്നു പറഞ്ഞുതരാമോ?

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg Месяц назад +3

    വളരെ നന്ദി സർ വിശദമായി പറഞ്ഞു. 🙏🙏🙏

  • @parameswarant.k276
    @parameswarant.k276 Месяц назад +2

    Extremely informative and precise. 🙏

  • @muhammedshareef3881
    @muhammedshareef3881 Месяц назад

    Simple explanation, information is very helpful thank a lot 👌👌👍👍👍

  • @sugathangopinathan9411
    @sugathangopinathan9411 Месяц назад +2

    വളരെ പ്രയോജനപ്പെട്ടു.

  • @JayaprakashTD
    @JayaprakashTD Месяц назад

    Very simple description, informative

  • @rsreekumar6573
    @rsreekumar6573 2 месяца назад +4

    നല്ല വിശദീകരണം sir🌹

  • @faizalschannel4491
    @faizalschannel4491 Месяц назад +2

    Valuable information 👌

  • @narayankutty744
    @narayankutty744 Месяц назад

    Excellent narration. keep up

  • @somasundharan.v1017
    @somasundharan.v1017 Месяц назад +3

    ടോർക്ക് പറഞ്ഞു തന്നത് വളരെ നന്ദി 👍👍👍

  • @abdulnowshad2273
    @abdulnowshad2273 Месяц назад +1

    നന്മകൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ.

  • @sanjaysanju2847
    @sanjaysanju2847 Месяц назад

    Super❤

  • @asharafkhan5526
    @asharafkhan5526 Месяц назад +1

    Super presentation, thank you sir❤

  • @realmark2953
    @realmark2953 2 месяца назад +3

    നല്ല വിവരണം👍

  • @jomythomas8648
    @jomythomas8648 Месяц назад

    Excellent ❤

  • @sreejithchandra437
    @sreejithchandra437 2 месяца назад +3

    Super sir.... വളരെ സിൻസിയർ ആയിട്ട് പറഞ്ഞു തന്നു

  • @AjikAniyanAniyan
    @AjikAniyanAniyan Месяц назад

    👍നല്ല വിശദീകരണം 🎉

  • @josephcherian7187
    @josephcherian7187 Месяц назад +1

    Good information sir

  • @SajuKunnumpurath
    @SajuKunnumpurath 2 месяца назад +3

    വളരെ നന്ദി സാർ

  • @salkumar.k5688
    @salkumar.k5688 Месяц назад

    നന്ദി സർ വളരെ നല്ല വിശദികരണം 👍🙏🌹

  • @bellflower4338
    @bellflower4338 Месяц назад +1

    super👌👌

  • @rajuraghavan1779
    @rajuraghavan1779 2 месяца назад +2

    It is very useful, Thanks a lot Sir...👌👌🙏🙏❤️💕

  • @maheshachutham6449
    @maheshachutham6449 Месяц назад

    Beautifully explained...Very good human 🙏

  • @Janakvedh
    @Janakvedh 2 месяца назад +2

    നല്ല വിവരണം ...നന്ദി ❤❤

  • @sreejithmk54kannur98
    @sreejithmk54kannur98 Месяц назад

    Good explanation 🎉

  • @georgejoseph6921
    @georgejoseph6921 2 месяца назад +2

    Very Very good

  • @mjcaluva
    @mjcaluva 2 месяца назад +1

    Very good explanation

  • @alikhalidperumpally4877
    @alikhalidperumpally4877 Месяц назад

    You are Very Genus Sir ❤️🙏

  • @sisumonyvk2053
    @sisumonyvk2053 Месяц назад +1

    നന്നായി മനസ്സിലായി സർ

  • @keensiler
    @keensiler Месяц назад

    Kidilam ayitu manasilayi❤

  • @saseendranchandroth57
    @saseendranchandroth57 Месяц назад

    Very good presentation,

  • @BABULOVE-e
    @BABULOVE-e Месяц назад

    ഷാബു താങ്കൾക്കിതാണ് രാഷ്ടീയത്തേക്കൾക്കാൾ നല്ലത്

  • @rajeevs7068
    @rajeevs7068 Месяц назад

    Excellent 👌

  • @vishnukuzhikattu3056
    @vishnukuzhikattu3056 Месяц назад +1

    Thank you sir🙏

  • @nerode506
    @nerode506 2 месяца назад

    Very very.... Good explanation, thank you sir.

  • @jostsa2113
    @jostsa2113 Месяц назад

    സാറിന് ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുവാനുള്ള കഴിവ് വളരെയുണ്ട്. .

  • @BaijuSadasivan
    @BaijuSadasivan 2 месяца назад +68

    ഇത്ര സിംപിൾ ആയി വിശദീകരിക്കാൻ കഴിയുന്ന താങ്കൾ എങ്ങനെ പരിവാർ രാഷ്ട്രീയത്തിൽ എത്തി എന്നത് അത്ഭുതം...!

    • @VijeeshPc-xi1vc
      @VijeeshPc-xi1vc Месяц назад

      അതിന് സുഡൂ കമ്മികൾക്കും സൂഡൂ കോങ്ങി കൾക്ക് വിവരം ഉണ്ടോ

    • @SubuMohan
      @SubuMohan Месяц назад

      മുതിർന്നവരുടെ മുഖത്തടി യ്ക്കുന്ന കമ്മി രാഷ്ട്രീയ ഹിജഡ കൾ ഉടനെ അവിടെ രാഷ്ട്രീയം കണ്ടെത്തി

    • @SherinThomas-og3go
      @SherinThomas-og3go Месяц назад

      ഇവിടെ എന്തിനാണ് സെർ രാഷ്ട്രീയം ? സത്യത്തിൽ നിങ്ങളുടെ രാഷ്ട്രീയത്തിന്റെ പേരില് മറ്റുള്ളവരോടുള്ള അസഹിഷ്ണുത എല്ലായിടത്തും പ്രകടിപ്പിക്കുന്നത് ശരിയല്ല ..
      ISRO ശാസ്ത്രന്ജമാർ വരെ സംഘ്പരിവാർ അനുകൂല നിലപാടുമായി യോജിച്ചു പോകുമ്പോൾ താങ്കളുടെ ചോദ്യം തന്നെ മണ്ടത്തരമല്ലേ ?
      ദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനങ്ങൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ , അതുകൊണ്ടാണ് ക്രിസ്ത്യാനിയായ ഞാനും ആർ എസ്സ് എസ്സ് അനുഭാവിയായത്

    • @sam831963
      @sam831963 Месяц назад

      പരിവാറിലുള്ളവർ എന്താ മണ്ടന്മാറാണോ

    • @Darkstallion566
      @Darkstallion566 Месяц назад +6

      He RSS? 👺

  • @manoharanv3189
    @manoharanv3189 2 месяца назад

    Very good information thanks

  • @renjithraj16
    @renjithraj16 Месяц назад

    very clearly explained you sir...!! thank you so much ..... your videos is enjoyed without advertisement

  • @anilpillai5433
    @anilpillai5433 2 месяца назад

    Well described 👏

  • @Vinculum.1691
    @Vinculum.1691 2 месяца назад

    Super explanation 👍👍👍

  • @jophyy
    @jophyy Месяц назад

    Thank you sir for your great explanation.
    One question sir - You mentioned that lower gears (1,2,3) have high torque. You have also mentioned that torque is inversely proportional to power. If lower gear(1,2,3) has more power, torque will be less in lower gears isn’t it ? Please correct me if I misunderstood your point.

  • @rudraratheesh3670
    @rudraratheesh3670 2 месяца назад

    സൂപ്പർ വീഡിയോ

  • @jamess8422
    @jamess8422 2 месяца назад

    Great. A good information 😊😊

  • @sijojohn4962
    @sijojohn4962 Месяц назад +1

    Good explanation. But the torque you mentioned for Maruti vehicles is between 400 and 600Nm. I think Maruti have the torque below 150Nm

  • @vijumk928
    @vijumk928 Месяц назад

    all the bestr

  • @allhamduliillahhari428
    @allhamduliillahhari428 Месяц назад

    What is the function in housing box star gears

  • @krishnannambeesan3330
    @krishnannambeesan3330 2 месяца назад +3

    ഗുരുനാഥൻ🙏🙏സയൻസ് ക്ളാസ്👌👌

  • @manusebastian1339
    @manusebastian1339 Месяц назад

    thanks sir. can u do a video explaining difference between torque and horse power in vehicle engine?

  • @shainsheed
    @shainsheed Месяц назад +3

    നിങ്ങൾ കുറച്ചു കൂടെ പിന്നിലേക്ക് ഇരുന്ന്
    കുറച്ചു കൂടെ വൈഡിൽ വിഡിയോ ചെയ്യുത്തൽ വളരെ ഉപയോഗം ആയിരിക്കും
    പുതിയ ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നതിന് വളരെ 🙏🙏🙏

  • @pradeepkpkannan3962
    @pradeepkpkannan3962 Месяц назад

    🎉🎉🎉

  • @harishkorayamvari5621
    @harishkorayamvari5621 Месяц назад

    When u down the gears the speed is reduced? while overtaking we need more speed so the gear also to be high? Isn't it? Plese explain....

  • @Vidhu-k6v
    @Vidhu-k6v 2 месяца назад

    താങ്ക്സ് ചേട്ടാ

  • @Keralakkara
    @Keralakkara Месяц назад

    You are a true genius and loved your way of interpretation ❤🫡👏👏👏

  • @babuvasu5585
    @babuvasu5585 Месяц назад

    Thankyou sir

  • @surendranm3454
    @surendranm3454 Месяц назад +1

    For overtaking which gear to be used sir

  • @harirajan4463
    @harirajan4463 2 месяца назад

    Super info

  • @rajamani9928
    @rajamani9928 2 месяца назад

    Super🎉

  • @myfavjaymon5895
    @myfavjaymon5895 2 месяца назад

    Super

  • @ezhiyathu7491
    @ezhiyathu7491 Месяц назад

    Good

  • @kumarvasudevan3831
    @kumarvasudevan3831 Месяц назад

    ടോർക്കിനെപ്പറ്റി വ്യക്തമായി മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോൾ ആണ്.

  • @lenincl4409
    @lenincl4409 Месяц назад +2

    Clutch നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @rajendranrp9497
    @rajendranrp9497 2 месяца назад

    thank you

  • @sureshr7484
    @sureshr7484 Месяц назад

    Moment of the force

  • @TheDigitalBook
    @TheDigitalBook Месяц назад +1

    ടോ൪ച്ച് നന്നായി മനസിലായി

    • @shihabmampadan937
      @shihabmampadan937 Месяц назад

      ടോർച്ചും ട്യൂബ് ലൈറ്റുമല്ല, ടോർക്ക് ...

    • @TheDigitalBook
      @TheDigitalBook Месяц назад

      @shihabmampadan937 😤😤

  • @NizarAhmed7552
    @NizarAhmed7552 Месяц назад +10

    സൗഹാർദമായി കഴിഞ്ഞു കൂടുന്ന, സമാധാന പ്രേമികൾ ആയ, കേരള ജനതക്ക് ഇടയിൽ വിഷം വിതറി, എന്നാൽ പലപ്പോഴും പരാജിതനായിട്ടുള്ള താങ്കളെ വെറുക്കുന്നതിനേക്കാൾ, സമൂഹ നന്മക്ക് ഉതകുന്ന ഇത്തരം അറിവുകൾ വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്ന, താങ്കളെ ഞാൻ ഉരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു 🙏🙏🙏

    • @manjunathpai4360
      @manjunathpai4360 Месяц назад

      എഡോ പൊട്ടങ്കാക്കാ...
      ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ കൂന്തളിപ്പ് കണ്ട് മറ്റൊരു വലിയ വിഭാഗം പ്രതികരിക്കാതിരുന്നാൽ അത് മതസൗഹാർദ്ദം...
      തെണ്ടിത്തരം ഉറക്കെ വിളിച്ചുപറഞ്ഞാലോ പ്രതികരിച്ചാലോ അത് മതസ്പർദ്ധ അല്ലെങ്കിൽ ഫോബിയ...
      കൊള്ളാമെടാ നിന്റെ definition...

    • @sivada-cs2gp
      @sivada-cs2gp Месяц назад

      600 ആം നൂറ്റാണ്ടിൽ കേരളത്തിൽ ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് വന്നവരാണ് ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്

    • @sjarundharan
      @sjarundharan Месяц назад

      Srilanka, Nepal, Europe (mikka rajyangalum) , Canada, US ... Pinne Palastene, Afgan, Syria etc... ividuthe janagal valare samadhana priyar arunnu... Ivideyellam ulla oru common factor und, avar thanneyanu problem ellayidathum.
      Pinne globally avar cheyyunna oruparupadiyund, mattullavaranu prashnakkar ennu paranju nadakkal , thankal cheyyunna pole, oreyoru prashna matham..
      Christ, budh, hind, jew, africa etc ellavarumayityum prashnam 😂

    • @TheSkn6406
      @TheSkn6406 Месяц назад

      എന്ന് ചുറ്റിനും ബോംബ് പൊട്ടിക്കുന്ന സമാധാന മതക്കാരൻ😂

    • @shajilkumar3325
      @shajilkumar3325 Месяц назад +3

      കോയമാരുടെ സമാധാനം തൽക്കാലം ഞങ്ങൾക്കുവേണ്ട....!!

  • @sunilks740
    @sunilks740 2 месяца назад

    Thnx sir 🎉

  • @judeantony2239
    @judeantony2239 Месяц назад

    How it’s applicable in automotive engines?

  • @abhinavnathnath9805
    @abhinavnathnath9805 Месяц назад

    🙏🌹

  • @bpudayakumarudayakumar7873
    @bpudayakumarudayakumar7873 2 месяца назад +5

    എന്റെ അറിവ് അനുസരിച്ച് റിവേഴ്സ് ഗിയർ നാണ് പവർ കൂടുതൽ ഉള്ളത്

    • @deebee80
      @deebee80 Месяц назад

      Yes but very low output
      Like 4.1 gear ratio

  • @AbhiLash-j2q
    @AbhiLash-j2q Месяц назад

    Rotation ആണോ revolution ആണോ?

  • @allhamduliillahhari428
    @allhamduliillahhari428 Месяц назад

    Whats the HP

  • @jacobkp5950
    @jacobkp5950 14 дней назад

    When we overtake a vehicle

  • @abuziyad6332
    @abuziyad6332 2 месяца назад +1

    Hai sir

  • @shihabmtp9767
    @shihabmtp9767 Месяц назад

    സർ ❣️❣️❣️❣️

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 Месяц назад +1

    Leverage ennoru ghadakam koodi undu.

  • @sudharsanpadiyath4780
    @sudharsanpadiyath4780 Месяц назад

    👍👍👍💐

  • @rajendrannair946
    @rajendrannair946 2 месяца назад

    I am not a technical person. I have seen people using torque wrench where where you can select the required torque to tighten a bolt. Now there are motorized wrench also. In these tools the length doesn't matter. Pl explain in your next video. Thanks

  • @shaluvarghese8736
    @shaluvarghese8736 Месяц назад

    R P M -Rotation per minute.

  • @melindajoseph6838
    @melindajoseph6838 Месяц назад

    How many r p m and Torque you can produce from 1 kg cow manure? And if you use cow manure can we hide Airplanes from Radar?

  • @PKpk-or2oe
    @PKpk-or2oe 2 месяца назад

    Athenna opposit thiriyathe ?

  • @umeshchali1869
    @umeshchali1869 Месяц назад

    👍

  • @nkanilkumar4060
    @nkanilkumar4060 Месяц назад +3

    ഗിയർബോക്സിനെപ്പറ്റിയുള്ള വിശദീകരണവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. സിങ്ക്രോ മെഷ് ഗിയർബോക്സിൽ വണ്ടി ഏതു ഗിയറിലായാലും പവർ കടന്നു പോകുന്നത് ഒരേ എണ്ണം ഗിയറുകളിലൂടെയാണ്. ഗിയർ റേഷ്യോ മാത്രമാണ് മാറുന്നത്. അതുപോലെ ടോപ് ഗിയറിലാവുമ്പോൾ ഗിയർബോക്സിൻ്റെ ഔട്ട്പുട്ട് എൻജിൻ സ്പീഡിനു സമമാകുമെങ്കിലും ആ rpm വീലുകളിൽ എത്തില്ല. ഡിഫറൻഷ്യലിൻ്റെ ക്രൗണിൽ ഏകദേശം 12നടുത്ത് റിഡക്ഷൻ ഉണ്ട്.

    • @thanzeermj8344
      @thanzeermj8344 Месяц назад

      @nkanilkumar4060 താങ്കൾ കുറേ കൂടി പഠിക്കാനുണ്ട്

  • @bijumonkn
    @bijumonkn 2 месяца назад +2

    RPM is not Revolution per minute, It is rotation per minute

  • @ismailtp4149
    @ismailtp4149 Месяц назад

    Rotation Per Minute അല്ലേ ?

  • @arunmsreedhar6792
    @arunmsreedhar6792 2 месяца назад

    Rotatery motionil അനുഭവപ്പെടുന്ന ബലം ആണ് torque. Force*distance.

  • @Idukkiarmy66
    @Idukkiarmy66 2 месяца назад

    ചില വാക്യങ്ങൾ repeat വരുന്നത് ഒഴിവാക്കിയാൽ നല്ലത് ആയിരുന്നു സർ 🤝

  • @aslrp
    @aslrp 2 месяца назад

    👌👌👌

  • @abdulrazakrazak7918
    @abdulrazakrazak7918 Месяц назад

    നല്ല വിവരണം👍👍

  • @m.srajan7334
    @m.srajan7334 Месяц назад

    ഫസ്റ്റ് ഗിയറിൽ പോവുമ്പോൾ എൻജിനിൽ നിന്ന് വരുന്ന പൽചക്രം ചെറുതും വീലിലേക്ക് പോകുന്ന പൽചക്രം വലുതും ആയതുകൊണ്ടാണ് ടോർക്ക് കൂടുന്നത്.

  • @johnabraham638
    @johnabraham638 2 месяца назад

    How is torque in Automatic vehicles?

  • @ptnasar2978
    @ptnasar2978 Месяц назад

    Lenier ആണ് Piston movement. അല്ലേ സർ?

  • @Idukkiarmy66
    @Idukkiarmy66 2 месяца назад

    👍🤝

  • @skumar_007
    @skumar_007 Месяц назад

    👍👍👍

  • @mohandaspillai6616
    @mohandaspillai6616 Месяц назад +1

    Gear down ചെയ്താൽ speed കുറയുകയല്ലേ ചെയ്യുന്നത്, അപ്പോഴെങ്ങിനെയാ
    മറ്റൊരു വാഹനത്തെ overtake ചെയ്യാൻ സാധിക്കുക???

    • @lalmediakottakkal6385
      @lalmediakottakkal6385 Месяц назад +1

      Engine will get more power when you lower the gear. Rpm level also increasing and it will lead you to overtake with confidence 😊