അപ്പൊൾ പണി കിട്ടി 2023 ഇല്‍ 50 വയസാകുന്ന എന്റെ "ബുൾ" കേരളത്തിലേക്ക് മാറ്റുന്നതിന് ഒപ്പം VA രജിസ്ട്രേഷനും എടുക്കണം റോഡിൽ ഓടിക്കാനും പറ്റില്ല. 😭😭😭 Royal Enfield Company വീണ്ടും CI Engine ഇറക്കിയാൽ ഒന്ന് വാങ്ങാമായിരുന്നൂ 😢😢
നമസ്കാരം 🙏, ഈ അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏. അടുത്ത അറിവുകൾ പ്രതീക്ഷയോടെ..... താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.. പ്രാർത്ഥനയോടെ 💖💖💖💖....
Sir njan oru rx135 model 1999 scrap edhuthu ennittu engine chase edthu Bakki ella genuine parts ketti bike Showroom condition aakki Enkki athu Kerala rto register Cheyyana pattumooo Sir please replay cheyyanam
Sir 1970 model vintage bullet am restored like new bike show Room condition with all paper current condition, In Future FC I will get or any issue sir? , in future can I use on road ?
നിയമ നിർമാണം നടത്തുന്നവരുടെ അജ്ഞതയാണ് ഇവിടെ വ്യക്തമാകുന്നത് ,പഴയ നമ്പർ പോകും , വണ്ടി റോഡിൽ ഉപയോഗിക്കുവാൻ പറ്റില്ല .. പിന്നെ വീട്ടിൽ തന്നെ വെക്കാൻ എന്തിനാണ് ഇത്രയും രൂപ മുടക്കുന്നത് .. rc ക്യാൻസൽ ചെയ്ത് വണ്ടി വെക്കുന്നതല്ലേ നല്ലത് .. നിലവിൽ ഇവിടെ ഉള്ള വാഹന പ്രേമികൾ കാരണം ആണ് ഇത്തരം പൈതൃക വാഹനങ്ങൾ സംരക്ഷിക്കപ്പെടുന്നത് .. ഇത് പൈതൃകത്തിന്റെ കുറിച്ച് വലിയവായിൽ സംസാരിക്കുകയും അതിനടിയിൽ കത്തിവെക്കുകയും ചെയ്യുന്നു , നിലവിൽ പഴയവാഹനങ്ങൾ renewal ചെയ്യുമ്പോൾ ഉള്ള കൊള്ളക്ക് പുറമെ .. എന്തൊരു വിചിത്ര നിയമങ്ങൾ .. കഷ്ട്ടം 🤷🏻
@@TJsVehiclePoint2434 sir , let me explain the scenario My vehicle was taken from maharastra with NOC taken from august 2020 and due to prevailing covid situation i was not able to register here in my rto . Last week i went to get my car registered here and found that the tax amount is calculated as 33 percent for vehicle aged 10 years and 27 percent for vehicles above 11 years. As my car age is getting 11 years this month , i am asked to pay this 33 percent tax and an additional fine amount for registering here. This is the reason why i like to cancel the present NOC taken and apply for a fresh NOC . Sir , if possible can u tell me will there be any complications in doing so???
1971 വരെയുള്ള വാഹനങ്ങൾ എല്ലാ papers-um കറക്റ്റ് ആക്കിയാൽ റോഡിൽ ഓടിക്കാൻ സാധിക്കുമോ. അതോ museum show purpose മാത്രമേ ഉപയോഗിക്കാൻ sadhikukayullo. പ്ലീസ് റിപ്ലൈ സർ.. 🙏🙏
Sir, vahan site ൽ Mobile No update ചെയ്യാൻ ശ്രമിക്കുമ്പോൾ vehicle details not available കാണുന്നു, KL 21 250 എന്ന നമ്പർ ഏതു ഫോർമാറ്റിൽ ആണ് site ൽ എന്റർ ചെയ്യേണ്ടത്,,
ഇത് നല്ല റൂൾ അല്ലേ ? 50 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ തുടർന്നും കൈവശം വെക്കാൻ ഈ നിയമം അനുസരിച്ച് സാധിക്കും. കാശ് അടച്ചാൽ മതി എന്നു മാത്രം. എന്റെ 1976 model bullet ഇനി wintage category ലേക്ക് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു 🙏🙏
പോകേണ്ട സ്ഥലത്തു പോകുന്ന ദിവസം vintage bike show വെച്ചാൽ മതി, അതിന്റെ നോട്ടീസ് കൈയിൽ കരുതണം 😜😜😜😜 അപ്പോൾ പോലീസ് പിടിച്ചാലും കുഴപ്പമില്ല. അല്ലെങ്കിൽ ദിവസവും വർക്ഷോപ്പിൽ പോകുന്നതിനു തെളിവ് കാണിക്കണം.
പഴയ RC ബുക്ക് ഒറിജിനൽ ഉണ്ടെങ്കിൽ പറ്റും. അവസാനം TAX അടച്ച തീയതി മുതലുള്ള TAX ഉം കോമ്പൗണ്ടിങ് ഫീ, SURCHARGE, അടുത്ത അഞ്ചു വർഷത്തെ tax തുടങ്ങിയവ ഓൺലൈനിൽ അടയ്ക്കണം. ടെസ്റ്റ് ചെയ്യുന്നതിന് എഞ്ചിൻ റീക്കണ്ടിഷൻ ചെയ്തു, പെയിന്റ് ചെയ്ത്, പ്ലേറ്റ് ചെയ്ത ശേഷം, ഇൻഷുറൻസ് എടുത്ത് , പൊലുഷൻ ടെസ്റ്റ് ഓൺലൈനിൽ ചെയ്യണം. ഇതിനു ശേഷമാണ് പെന്റിങ് tax തുടങ്ങിയവയും അടുത്ത അഞ്ചു വർഷത്തെ tax ഉം ഓൺ ലൈനിൽ അടക്കേണ്ടത്. ഞാൻ അടുത്തിടെ ചെയ്തത് ഇങ്ങനെയാണ്. പക്ഷെ ഇതു 2021 സെപ്റ്റംബർ 30 ന് മുൻപ് നടത്തി വെഹിക്കിൾ ടെസ്റ്റ് നടത്തി പാസ്സാക്കണം.
Sir.... ഒന്നും തോന്നരുത്.... Sir കൈകൂലി വാങ്ങിയിട്ടുണ്ടോ.... Driving school കയ്മടക് തന്നിട്ടുണ്ടോ...... ക്യാഷ് പിരിക്കാൻ വേണ്ടി മാത്രം ഫൈൻ ഇടക്കിയിട്ടുണ്ടോ......🤔🤔
ഇവിടെ കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒരു ചോദ്യം. നമ്മുടെ നാട്ടിൽ സാദാരണ ജനങ്ങൾക്ക് ഉപകാരം ഉള്ള ഏത് നിയമം ആണ് ഉള്ളത്? ഉപദ്രവം അല്ലാതെ ഉപകാരം ഉള്ള ഏതെങ്കികും ഒരു നിയമം ആരെങ്കിലും കൊണ്ട് വന്നിനോ? സാദാരണക്കാർ മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു തമ്മിൽ തല്ലുമ്പോൾ നാം എല്ലാവരും കൂടിയ ആക്കി വെച്ച നേതാക്കൾ എന്ന് പറയുന്നവർ ഇതൊന്നും നോക്കാതെ ഒന്നിച്ചു ഇടപഴകുകയും ഓരോ ജന ദ്രോഹ നിയമം നടപ്പിൽ വരുത്തുകയും ചെയ്യുന്നു.
കൊള്ളാം. ഇല്ലാത്ത പുഷ്പകവിമാനത്തെപ്പറ്റി അഭിമാനിക്കുകയും ഉള്ള പാരമ്പര്യത്ത സ്ക്രാപ്പ് ചെയ്യുകയും ചെയ്യുന്ന വിവരദോഷികൾ.
👍
സത്യം
അപ്പൊൾ പണി കിട്ടി 2023 ഇല്‍ 50 വയസാകുന്ന എന്റെ "ബുൾ" കേരളത്തിലേക്ക് മാറ്റുന്നതിന് ഒപ്പം VA രജിസ്ട്രേഷനും എടുക്കണം റോഡിൽ ഓടിക്കാനും പറ്റില്ല. 😭😭😭 Royal Enfield Company വീണ്ടും CI Engine ഇറക്കിയാൽ ഒന്ന് വാങ്ങാമായിരുന്നൂ 😢😢
ഈ നിയമങ്ങൾ കൊണ്ടുവരുന്നവൻമാരെ ജനം Scrap ചെയ്യണം...
നമസ്കാരം 🙏,
ഈ അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏.
അടുത്ത അറിവുകൾ പ്രതീക്ഷയോടെ.....
താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏..
പ്രാർത്ഥനയോടെ 💖💖💖💖....
കാളവണ്ടിപോലും സ്വന്തം പണം മുടക്കി വാങ്ങാത്തവർക്ക് വാഹനം
സ്വന്തം അദ്ധ്വാനത്തിൽ വാങ്ങിയവന്റെ
മനസ്സ് എങ്ങനെ അറിയാൻ
Motorvehicle rules ok eduth thottil kalayanam veruthe maushyane idangerakkan
പുതിയ അറിവുകൾ പകർന്ന് തരുന്ന സാറിന് ഇരിക്കട്ടെ ഒരു സല്യൂട്ട് ❣️😊😊
Njaglde kaiyil 32 years old petrol autoondo athinte athinu problem ondooo
കുതിരവണ്ടിക്ക് ടാക്സ് വരുന്ന കാലം വിദൂരമല്ലല്ലേ
Sir njan oru rx135 model 1999 scrap edhuthu ennittu engine chase edthu
Bakki ella genuine parts ketti bike
Showroom condition aakki
Enkki athu Kerala rto register
Cheyyana pattumooo
Sir please replay cheyyanam
Pattum
Apol 50+ year pazhakkam ulla oru jeep. Vintage catogoryil peduthunnilla. Allel engine convertion moolam athinu sadhikkunnilla( Petrol>Diesel). Enkil ath renewal cheith edukkan pattuvo? Physically fit anel?
ArJun bro ee commentinn evidunnelum reply kittiyarnno
Ennikum same situation ann
@@martinthomas7744 yes bro. Dont worry about that. RUclips ile video kal kand pedikkenda. Ivaru reach kittan pala thumbbsilsum inldum. Candi fitanel fitness kittum. Fee alpam koodum. Thats all
😢😢😢ete വണ്ടി
നമസ്ക്കാരം Sir 🙏
ഏറ്റവും പുതിയ അറിവുകൾ പകർന്നു നൽകുന്ന videos എല്ലാവർക്കും ഉപകാരപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു 🙏
korach naalukalk shesham 50 varshm pazakam kainja manushanyum itupole scrapin vidum
വളരെ ഉപകാരപ്രദമായ വിഡിയോ 👌🙏🙏
ഇന്ത്യയിൽ നിന്ന് പൗരത്വം ഉപേക്ഷിച്ചത് നന്നായി😄😄😄 വളരെ സന്തോഷവാനാണ്
Sir
30 varsham kazhinja commercial vehicle 20 kollam kooodi commercial vehicle aayi odikkan pattumo
Good information
Njan oru doubt chodichu whats appil athin enik 5 minute konde thane answers kitti thank u sir ithra pettane reply kittumen karuthiyila.
Pls post a link of this notification, i couldnt find on internet. Regards
Very excellent public information 👌
Sir 1970 model vintage bullet am restored like new bike show Room condition with all paper current condition, In Future FC I will get or any issue sir? , in future can I use on road ?
ruclips.net/video/eT_HzyC7E_g/видео.html
Thank you sir , so 50 year old bike even we restored like new bike condition also we can't use on road right sir ?
Sir ende bullet 1994 model ane .ippol 2024 vare paper clear ane. Thundernnum upayogikan pattumo.. pls replay sir
Machane vintage enn vacha 50 varshamayath thottan
@@ramshadr6927 thanks bro
Corona karanam nirthivacha test engane veendum apekshikam video cheyamo
Book slot
2008 model army disposal vandi 2021 eduthittu fitnes 2036 vare kitty (example). Pinned vandide age calculate cheyunnathu 2008 thudangi anno 2021 thudangi anno.
2008 മുതൽ
2021
Sir ee oru sahcharyathil 2strok vehicle edukkunnath uchithamano. renewal edukkan sadhikkumo
കഴിയും
(Tax and retest mudangiyavarkk)* ONETIME settlement ipol undo or undagumo nowadays?
Does 1985 imported japan maruti 800 comes under vintage category?
Any vehicle registered in India after 50 years will come under this
Good information sir thaks
Very good
നിയമ നിർമാണം നടത്തുന്നവരുടെ അജ്ഞതയാണ് ഇവിടെ വ്യക്തമാകുന്നത് ,പഴയ നമ്പർ പോകും , വണ്ടി റോഡിൽ ഉപയോഗിക്കുവാൻ പറ്റില്ല .. പിന്നെ വീട്ടിൽ തന്നെ വെക്കാൻ എന്തിനാണ് ഇത്രയും രൂപ മുടക്കുന്നത് .. rc ക്യാൻസൽ ചെയ്ത് വണ്ടി വെക്കുന്നതല്ലേ നല്ലത് .. നിലവിൽ ഇവിടെ ഉള്ള വാഹന പ്രേമികൾ കാരണം ആണ് ഇത്തരം പൈതൃക വാഹനങ്ങൾ സംരക്ഷിക്കപ്പെടുന്നത് .. ഇത് പൈതൃകത്തിന്റെ കുറിച്ച് വലിയവായിൽ സംസാരിക്കുകയും അതിനടിയിൽ കത്തിവെക്കുകയും ചെയ്യുന്നു , നിലവിൽ പഴയവാഹനങ്ങൾ renewal ചെയ്യുമ്പോൾ ഉള്ള കൊള്ളക്ക് പുറമെ .. എന്തൊരു വിചിത്ര നിയമങ്ങൾ .. കഷ്ട്ടം 🤷🏻
ALL INDIA TAX For contract carriage vehicles എന്താണെന്ന് വിശദീകരിച്ചു തരാമോ.
Sir , can u explain how to cancel NOC of a vehicle taken for state transfer ???
You need to approach both RT offices for this
@@TJsVehiclePoint2434 sir , let me explain the scenario
My vehicle was taken from maharastra with NOC taken from august 2020 and due to prevailing covid situation i was not able to register here in my rto . Last week i went to get my car registered here and found that the tax amount is calculated as 33 percent for vehicle aged 10 years and 27 percent for vehicles above 11 years. As my car age is getting 11 years this month , i am asked to pay this 33 percent tax and an additional fine amount for registering here. This is the reason why i like to cancel the present NOC taken and apply for a fresh NOC .
Sir , if possible can u tell me will there be any complications in doing so???
പുതിയ നിയമത്തിൽ Pvt വാഹനങ്ങൾക്ക് 20 വർഷം വരെ കാലാവധി കിട്ടില്ലേ. നിലവിൽ 15 വർഷം അയ വാഹനങ്ങൾ അപ്പോൾ renewal ചെയ്യേണ്ടതുണ്ടോ
Und
Sir
Liscene test nte kurich new updates ndo..?
Timing.?
Ningalde place evide.. Njnum waiting an....
Good information 👍
Sir, any update on scrapage policy.
It will come into effect in October 21
Sir driving test തുടങ്ങാൻ ആയോ ....?
സർ
Please watch my videos
Yes
Ya
@@pmfarhan6492 എന്നാ
1971 വരെയുള്ള വാഹനങ്ങൾ എല്ലാ papers-um കറക്റ്റ് ആക്കിയാൽ റോഡിൽ ഓടിക്കാൻ സാധിക്കുമോ. അതോ museum show purpose മാത്രമേ ഉപയോഗിക്കാൻ sadhikukayullo. പ്ലീസ് റിപ്ലൈ സർ.. 🙏🙏
As per new notification the vintage vehicles above 50 years old should not be put on road as ordinary vehicles.
@@TJsVehiclePoint2434 thank u sir
What is the age limit to get a driving license maximum?
No limit
Is it applicable only for Kerala or for whole India?
All India
Kashtam
Tq sir
Good information
This video is really informative Sir... Thank you so much... Cheers.
Accident Patti,pedestriane idichu...aalude viralinu pottal undayi.insurance theernirunnu.avar case koduthu. Vidhi engane aakum varan chance. ? Cash kure pokumo? 😢
എന്തായി ഇപ്പോൾ????
*50 വർഷം പഴക്കിയ വാഹങ്ങൾക്ക് മാത്രം അല്ലെ ഈ നിയമം ബാധകം ആവു?1996 മോഡൽ Rx 135 ഇത് ബാധിക്കുമോ?*
Reply Please😥
Illa ath 2046 aakumbale ollu
Useful video
RC cancel cheythu veettil Idan patto?
To cancel RC, the vehicle needs to be dismantled and scrapped.
Very informative
സാർന്ന് കിരണിന്നെ അറിയാമോ
😂😂😂
🤣
Sir, vahan site ൽ Mobile No update ചെയ്യാൻ ശ്രമിക്കുമ്പോൾ vehicle details not available കാണുന്നു, KL 21 250 എന്ന നമ്പർ ഏതു ഫോർമാറ്റിൽ ആണ് site ൽ എന്റർ ചെയ്യേണ്ടത്,,
KL210250
Very informative!! Thanks
I am escaped from a vintage bullet g2 worth RS 1.5 tanks. Now decided to take new one
ഏതോ പാവത്തിനെ സമർത്ഥമായി പറ്റിച്ചു അല്ലേ?
I have never make a deal .just make enquiry through olx last week. Decision taken by yesterday. So avoid old one.
സർ ഡ്രൈവർ കൈ കൊണ്ട് കാണിക്കേണ്ട സിഗ്നൽ 5 എണ്ണം അല്ലെ 4 എണ്ണം ആയിട്ടുണ്ടോ..plz റിപ്ലൈ
Yes. It is now 4. Slow down is not there now.
അല്ലെങ്കിലും ജനങ്ങൾക് ഉപകാരമുള്ള എന്തെങ്കിലും ഇനി ഇവരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കാമോ
എന്റെ കയ്യിൽ ഒരു 1991 മോഡൽ വണ്ടി ഉണ്ടെങ്കിൽ അത് 1941 വരെ റോഡിൽ ഇറക്കാൻ പറ്റില്ലേ...
Njan ambassador polichu kallaju
Super 👍
Sir ente licence 19.6.2022 vare undu
Njan UAE povukayanu atukondu
Licence ippol rinewel cheyyan pattumo
Yes. One year before
വെള്ളത്താടി നീട്ടി വളർത്തുന്നവർക്കും കനത്ത നികുതി ചുമത്തിയാൽ ആധുനിക
" ടാഗോറുമാർ " ഇല്ലാതാകും
ഇത് നല്ല റൂൾ അല്ലേ ? 50 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ തുടർന്നും കൈവശം വെക്കാൻ ഈ നിയമം അനുസരിച്ച് സാധിക്കും. കാശ് അടച്ചാൽ മതി എന്നു മാത്രം. എന്റെ 1976 model bullet ഇനി wintage category ലേക്ക് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു 🙏🙏
Odikkan patillallo
നിയമം പ്രാബല്യത്തിൽ വന്നാൽ വണ്ടി റോഡ് കണ്ടാൽ പിടിച്ചു എടുക്കും പോലീസ് mvd
@@pathanamthittakaran81 workshop ൽ പോകാം petrol അടിക്കാൻ പോകാം 😂😂
പോകേണ്ട സ്ഥലത്തു പോകുന്ന ദിവസം vintage bike show വെച്ചാൽ മതി, അതിന്റെ നോട്ടീസ് കൈയിൽ കരുതണം 😜😜😜😜 അപ്പോൾ പോലീസ് പിടിച്ചാലും കുഴപ്പമില്ല. അല്ലെങ്കിൽ ദിവസവും വർക്ഷോപ്പിൽ പോകുന്നതിനു തെളിവ് കാണിക്കണം.
@@sethumadhavanak2539 അത് ശരിയാണ്. വർക്ഷോപ്പിൽ പോകുന്നതിനു തടസ്സം ഇല്ല.
Sir എന്റെ bullett 2006 മോഡൽ ആണ്. Retest കഴിഞ്ഞു. 2026 ഇൽ ആണ് അടുത്ത retest. Fitness ok ആണെങ്കിൽ. ടെസ്റ്റ് ചെയ്ത് കിട്ടുമോ.
കിട്ടും. 50 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള വണ്ടിക്കേ ഈ നിയമം ബാധകം ആവൂ
@@gokulk.p7491 thanks bro ❤
@@robinabraham3020 Bro, one addition, scrappage policy വരുന്നത് കൂടി ശ്രദ്ധിക്കുക.
ini kittilla bro scrapage policy vannu
@@godisgreat918 Fitness test pass aayal mathi. Kittum
സർ
പട്ടി വട്ടം ചാടി ബൈക്ക് ഇൽ നിന്ന് വീണ് കാലിന്റെ എല്ലു പൊട്ടിയാൽ...claim കിട്ടുമോ
ruclips.net/video/FxSKEDTxTg4/видео.html
അപ്പൊ കയ്യിൽ ഉള്ള മുതൽ ഇനി പൊടി തട്ടി പോർച്ചിൽ ഇടുക എന്ന് ചുരുക്കം ലക്ഷങ്ങൾ മുടക്കിയവന്റ പള്ളക് കൊടുത്തു കേന്ദ്രം 😭
👍
എന്റെ കയ്യിൽ 23 കൊല്ലമായി rx 100 und ഇനി പുതുക്കാൻ പറ്റില്ലേ
Pattille🤔
പഴയ RC ബുക്ക് ഒറിജിനൽ ഉണ്ടെങ്കിൽ പറ്റും. അവസാനം TAX അടച്ച തീയതി മുതലുള്ള TAX ഉം കോമ്പൗണ്ടിങ് ഫീ, SURCHARGE, അടുത്ത അഞ്ചു വർഷത്തെ tax തുടങ്ങിയവ ഓൺലൈനിൽ അടയ്ക്കണം. ടെസ്റ്റ് ചെയ്യുന്നതിന് എഞ്ചിൻ റീക്കണ്ടിഷൻ ചെയ്തു, പെയിന്റ് ചെയ്ത്, പ്ലേറ്റ് ചെയ്ത ശേഷം, ഇൻഷുറൻസ് എടുത്ത് , പൊലുഷൻ ടെസ്റ്റ് ഓൺലൈനിൽ ചെയ്യണം. ഇതിനു ശേഷമാണ് പെന്റിങ് tax തുടങ്ങിയവയും അടുത്ത അഞ്ചു വർഷത്തെ tax ഉം ഓൺ ലൈനിൽ അടക്കേണ്ടത്. ഞാൻ അടുത്തിടെ ചെയ്തത് ഇങ്ങനെയാണ്. പക്ഷെ ഇതു 2021 സെപ്റ്റംബർ 30 ന് മുൻപ് നടത്തി വെഹിക്കിൾ ടെസ്റ്റ് നടത്തി പാസ്സാക്കണം.
@@t.p.visweswarasharma6738 1994 model Rx 135 renewal cheyyan pattumo bro fitness 2021 may kazhinjathaanu
@@t.p.visweswarasharma6738 please reply
Sir.... ഒന്നും തോന്നരുത്.... Sir കൈകൂലി വാങ്ങിയിട്ടുണ്ടോ.... Driving school കയ്മടക് തന്നിട്ടുണ്ടോ...... ക്യാഷ് പിരിക്കാൻ വേണ്ടി മാത്രം ഫൈൻ ഇടക്കിയിട്ടുണ്ടോ......🤔🤔
ഉചിതമായ ചോദ്യം
Gvt eduth thaazhathikk idanam election varatte 🥴🥴🥴
Aaha ennit ?
⭐😍
മോഡി നോട്ട് നിരോധിച്ച പോലെ ഇതും മാറും
നല്ല തീരുമാനം കലഹരണ പെട്ട വാഹനങ്ങൾ ഒഴിവാക്കണം.. പക്ഷെ വിന്റജ് വാഹനങ്ങൾ ഇഷ്ട പെടുന്നവർക് അത് സൂക്ഷിക്കാം പക്ഷെ റോഡിൽ ഇറക്കരുത്...
👺👺
ഇവിടെ കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒരു ചോദ്യം.
നമ്മുടെ നാട്ടിൽ സാദാരണ ജനങ്ങൾക്ക് ഉപകാരം ഉള്ള ഏത് നിയമം ആണ് ഉള്ളത്?
ഉപദ്രവം അല്ലാതെ ഉപകാരം ഉള്ള ഏതെങ്കികും ഒരു നിയമം ആരെങ്കിലും കൊണ്ട് വന്നിനോ?
സാദാരണക്കാർ മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു തമ്മിൽ തല്ലുമ്പോൾ നാം എല്ലാവരും കൂടിയ ആക്കി വെച്ച നേതാക്കൾ എന്ന് പറയുന്നവർ ഇതൊന്നും നോക്കാതെ ഒന്നിച്ചു ഇടപഴകുകയും ഓരോ ജന ദ്രോഹ നിയമം നടപ്പിൽ വരുത്തുകയും ചെയ്യുന്നു.
..
Ivanmaark orupaniyum ille
👍