അന്യ സംസ്ഥാന വണ്ടികൾ കൊണ്ട് വരുന്നുണ്ടോ? how transfer car from one state to another | Vandipranthan

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 421

  • @annjithkarthikeyan515
    @annjithkarthikeyan515 3 года назад +129

    രാകേഷ് ചേട്ടാ 🙋‍♂️ Re വണ്ടി എടുക്കാൻ നിൽക്കുന്നവർക്ക് വളരെ നല്ല ഉപകാരം ഉള്ള ഒരു വീഡിയോ തന്നതിന് നന്ദി 🥰🥰👌👍

    • @afthab852
      @afthab852 2 года назад

      പുള്ളി e വണ്ടി എന്ത് റേറ്റ് നു ആണ് വാങ്ങിച്ചേ, km എത്രെ ആയിരുന്നു that time

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 года назад +1

      True

  • @muhamedfaizal1
    @muhamedfaizal1 2 года назад +12

    കുറേകാലമായി കാത്തിരുന്ന ഒരു വിഷയമായിരുന്നു.. Thanks for the pick.. എന്നാലും ചില കാര്യങ്ങൾക്ക് കൂടുതൽ clarity വേണമായിരുന്നു...
    1. Tax എത്ര percentage ആയിരിക്കും കേരളത്തിലേക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വേണ്ടത്? Delhi registered വണ്ടിയുടെ അടച്ച ടാക്സും കേരളത്തിലെ നിലവിലുള്ള ടാക്സിന്റെ difference ആണോ pay ചെയ്യേണ്ടത്.
    2. NOC നമ്മുടെ പേരിലേക്ക് transfer ആവാതെ മുഴുവൻ പണവും കൊടുക്കരുത് എന്ന് കേട്ടു.. അങ്ങനെ അവർ സമ്മതിക്കുമോ.. ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞ് പണം കൊടുത്തില്ലെങ്കിൽ അവർ പെടില്ലേ?
    3. പുതിയ നിയമംമനുസരിച് 15 വർഷമാണ് കാലാവധി.. അതിന് ശേഷം renew ചെയ്യാൻ option ഇല്ലേ? എത്ര cost ആകും?

  • @Vandipranthan
    @Vandipranthan  3 года назад +4

    അന്യ സംസ്ഥാന വണ്ടികൾ കേരളത്തിൽ കൊണ്ട് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Instagram of Anto
    instagram.com/anto_antuo3

  • @TeamTechMedia
    @TeamTechMedia 3 года назад +44

    Good information 😍😍👍👍

  • @rijorejikurian
    @rijorejikurian 3 года назад +61

    സൈഡിൽ നിന്ന് നോക്കുമ്പോൾ ചാക്കോച്ചന്റെ കട്ടോണ്ട് 🤩🔥

  • @rayonrobin1622
    @rayonrobin1622 3 года назад +9

    Your hardwork is shown by posting continuous videos as frequently as you can. Keep up the good work and may you reach 1 million soon. 😉

  • @midhunmohan3055
    @midhunmohan3055 3 года назад +5

    വളരെ ഉപകാര പ്രദമായ ഒരു vdo...❤️❤️❤️👍👍

  • @jinujoy376
    @jinujoy376 3 года назад +24

    Valuable വീഡിയോ 👍👍👍

  • @a.t.u.l9504
    @a.t.u.l9504 3 года назад +5

    വളരെ informative ആയ വീഡിയോ . Parivahan details koode onn include cheyyu bro

  • @joyaljoy145
    @joyaljoy145 3 года назад +43

    Thumbnail kandapo kunjacko boban aanu karuthiyavar ondo

  • @rahulan5026
    @rahulan5026 3 года назад +2

    orupad naal aayi agrahich irunna oru vieo aayirunnu. thanks bro. ur videos are so helpful. keep going bro. 👍

  • @asishpmathew9
    @asishpmathew9 3 года назад +4

    Superb Anto. Good information for all of us.

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад +1

      Thanks machaa

    • @afthab852
      @afthab852 2 года назад

      @@user-jp7hz8pv6c e വണ്ടി എന്ത് റേറ്റ് നു ആണ് വാങ്ങിച്ചേ, km എത്രെ ആയിരുന്ന് that ടൈം

  • @nihasp1245
    @nihasp1245 3 года назад +14

    Tax Rate explain cheyyamo..??

  • @saviothomas6691
    @saviothomas6691 Год назад

    ആൻ്റോ നല്ല mature സംസാരം.. ജാഡ ഇല്ലാതെ സംസരികുന്ന്തോകെ ഒരു പേഴ്സണൽ ക്വാളിറ്റി അണ്👌👌very informative video

  • @binisonkv4645
    @binisonkv4645 3 года назад +11

    നല്ല വണ്ടികൾക്ക് നല്ല പൈസ കൊടുക്കണം.
    അത് ഡൽഹിയിൽ ആയാലും മുബൈ ൽ ആയാലും.

  • @muhammedshanap4952
    @muhammedshanap4952 3 года назад +2

    Ee 10 yr problem enthanu onnu clear aakumbo 2021il ini eth yr thotula vandi edukam 2012, 2013+ aano atho 2010,2009- aano?.....pls onn clear akumo?🙏

  • @josefrancis9873
    @josefrancis9873 3 года назад +3

    Just the video I was looking for. Thanks

  • @arjunlakshman266
    @arjunlakshman266 3 года назад +4

    Good informative video Rakesh bro🤩😍❤️

  • @nithincopz8883
    @nithincopz8883 3 года назад +2

    Karnataka bike aanu... Eniku nattil leavinu pokumbol kondu poyi avide use cheyyan pattumo fees enthenkilum undo plz reply

  • @allinonemediaYT
    @allinonemediaYT 2 года назад

    Loan olla vaindi engna noc kittum?

  • @sanumonshaji
    @sanumonshaji 3 года назад +4

    Very responsible pranthan....

  • @user-ld8tb2lp1u
    @user-ld8tb2lp1u 3 месяца назад

    Sir" noc. ആരുട പേരിലാണോ അയാളുടെ പേരിൽ അല്ലാതെ ..വേറെ ആളുടെ പേരിൽ വണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയുമോ.. അതായത് ഞാൻ കർണാടക രെജിസ്ട്രേഷൻ ഒരു ഓൾഡ് മോഡൽ ചേതക് വാങ്ങി noc. കിട്ടി പക്ഷെ noc എന്റെ പേരിൽ അല്ല. Noc എടുത്ത ആളിൽ നിന്ന് വണ്ടി ഞാൻ വാങ്ങി ഇനി എനിക്ക് noc ഏത് RTO ഓഫീസ് ആണോ അവിടെ പോയി എന്റെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ..??

  • @jubymadackal
    @jubymadackal 3 года назад +1

    നമുക്ക് കർണാടകയിൽ ഒരു അഡ്രസ് ഉണ്ട് എങ്കിൽ നമുക്ക് കർണാടക രെജിസ്ട്രെഷൻ വച്ചുതന്നെ ആ വണ്ടി കേരളത്തിൽ യൂസ് ചെയ്യാൻ പറ്റുമോ🤔

  • @akhilmathew9090
    @akhilmathew9090 3 года назад +2

    ഒറ്റ ആക്കം ഇരട്ട ആക്കം fancy നമ്പർ കൾ എങ്ങനെ ആണ് പുതിയ റൂൾസ് പ്രകാരം എടുക്കാൻ പറ്റുക എന്നൊരു full ഡീറ്റൈൽഡ് റിവ്യൂ ചെയ്യുമോ

    • @torukbelvedre1869
      @torukbelvedre1869 3 года назад +1

      Numberokke paye pole kittum. Pakshe platil 0 verum mumbi. For eg:- 1 number eduthal pandokke KL 1 ZZ 1, alle vera ippo KL 01 ZZ 0001. Ithanu difference

  • @ananthuas7267
    @ananthuas7267 3 года назад +4

    Very informative. Thanks bro🙂

  • @trekavalonjishnukoodam
    @trekavalonjishnukoodam 3 года назад +1

    Good information vandiprantha 🤗🤗
    Auto Talks powli😍😍...
    Katta... Support 🥰🥰🥰

  • @ajeesh654
    @ajeesh654 3 года назад +7

    Tanku 4 valuable video

  • @jestinesoman
    @jestinesoman 3 года назад +1

    Hi bro..
    Oru doubt und..nammal ipo delhil ninu nammude peril noc kitty bike nattil konduvannu 13 months odikam enu paranjalo..register cheyan thamasikuna oro month 500 fine undo ..atho athu 13 month kazhnjitano fine varunathu??..pls reply

  • @Benjamin-sm9ih
    @Benjamin-sm9ih 3 года назад +1

    ഞാൻ ഒരു പുതിയ കാർ എടുക്കാൻ ഉദ്ദേശിക്കുണ്ട്. കേരളത്തിൽ ഇഷ്ടമുള്ള RTO il Registration ചെയ്യാൻ പറ്റുമോ

  • @rajeevmennu684
    @rajeevmennu684 3 года назад +1

    നല്ല വീഡിയോ .. ഉപകാരപ്രദം

  • @yazar3293
    @yazar3293 3 года назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ..👍

  • @Rahul-cj8ph
    @Rahul-cj8ph 3 года назад +1

    മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വണ്ടി വാങ്ങുന്നതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് ആരേലും ഒന്ന് പറഞ്ഞ് തരാമോ..

  • @mejuvm5169
    @mejuvm5169 3 года назад +10

    Useful Video.,,,,
    But സംസാരത്തിൽ വ്യക്തതയില്ല

    • @Sarath8001
      @Sarath8001 3 года назад +1

      അതു ചോദിക്കുന്നതിന്റ കുഴപ്പം ആണ് എന്ന് തോനുന്നു

  • @azilsalam
    @azilsalam 3 года назад +1

    athentha 10nyears ennoru kanak, 10 varsham kazhinja vandi aanenkilo.. 15yrs aaya vandikalle scn.
    10yrs kazhinja pattillee... 10thyearil aano budhimuttu/
    pinne noc edutha, 15yrs just kazhinja vandik ivde re reg cheyyan patumo.

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад

      Please watch for my channel for your answer

  • @mahesh-jm9ow
    @mahesh-jm9ow 3 года назад +2

    പഴയ റോഡ് tax റീഫണ്ട് കിട്ടും എന്ന് MVDയുമായി ബൈജു എൻ നായർ നടത്തിയ ഇന്റർവ്യൂയിൽ കണ്ടിരുന്നു.. അത് ചെയ്തിരുന്നോ..?? ഒന്ന് ചോദിക്കണേ..

  • @mysticalkreationz5508
    @mysticalkreationz5508 3 года назад +3

    bro.. 2011 - 2013 hyundai verna review cheyyamo

  • @riasabdulla7363
    @riasabdulla7363 2 года назад +1

    Still more information to be given. He told, only to buy cars which is less than 10 years old but the one which he own is 2007 model. Brought it in which year? Also the amount he paid to RTO for transfer is around 1.2 lakh, that is on what basis( like depend on sec hand value of car or based on luxury segment etc) and which year he paid.

  • @sanjaymadhavan4248
    @sanjaymadhavan4248 3 года назад +4

    Thanks for the information bro

  • @habeebsahl3492
    @habeebsahl3492 3 года назад +2

    Very helpful video tnx bro❤️

  • @paypalqwe1395
    @paypalqwe1395 3 года назад +7

    Like, comments okke aan fuel enn parayunna kelkkumbo ... Idaan thonnum

  • @livefree6886
    @livefree6886 2 года назад

    വീഡിയോ കണ്ടു ഇതിൽ മുഖ്യം ആയിട്ടുള്ള കാര്യം അവിടുന്ന് ഇവിടെ എങ്ങനെ എത്തിച്ചു അതിൻറെ ചെലവ് എന്താണ് അത് നിങ്ങൾ പറഞ്ഞില്ല

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад

    Good and Valuable information..
    Thanks Bro.. 👍👍👍❤️

  • @bony3603
    @bony3603 3 года назад +1

    ബ്രോ. ഈ 10 കൊല്ലത്തിന്റെ സീൻ എന്താണ്. 10 കൊല്ലം കഴിഞ്ഞാൽ NOC കിട്ടില്ല എന്നുണ്ടോ

    • @absmetalstrustintones8154
      @absmetalstrustintones8154 3 года назад

      10 വർഷം കഴിഞ്ഞ ഡീസൽ വണ്ടികൾക് noc കിട്ടില്ല

  • @Rahul9768..
    @Rahul9768.. 3 года назад +2

    Thank you so much...👍👍👍

  • @nibinnibi1543
    @nibinnibi1543 3 года назад +1

    15yrs old vandikal eni renewal kitilalo ?scrap policy rule pettanu thanne government implement cheyyumennu kettu!!

    • @robinjovarghese
      @robinjovarghese 3 года назад

      നിലവിൽ government വണ്ടികൾക് മാത്രം ആണ് ആ നിയമം 15 വർഷത്തിന് ശേഷം ഗ്രീൻ tax അടകേണ്ടി വരും

  • @jvk6051
    @jvk6051 Месяц назад

    Tax കൂടാതെ അവിടെ വേറെ charge undo

  • @Vimalwilly
    @Vimalwilly 2 года назад

    2016 model Ritz Maharashtra registration vandi Kerala reg aakkiyath etra roopak edukkam?

  • @user-zk1bi6sq2e
    @user-zk1bi6sq2e 2 года назад

    ഫുൾ പൈസ കൊടുക്കാതെ ആരാണ് വണ്ടി പേര് മാറ്റി തരിക നമ്മൾ അങ്ങിനെ ചെയ്ത് കൊടുക്കുമോ?

  • @aswinbaby001
    @aswinbaby001 3 года назад +1

    Bro.. Nalla content... Nice work.
    But, bro yude samsara reethikondarikkanam chila karyangal manasilakunilla, edaq edaq missakunnu. Chelappo speed kondarikkum.....bakkiyokke nice.

  • @tomsdigest6397
    @tomsdigest6397 3 года назад +1

    Bro droom mahindra first choice randum nallathano

  • @vishnubalasankar
    @vishnubalasankar 3 года назад +2

    ചേട്ട ഞാൻ lockdown ആയിട്ട് ബാംഗ്ലൂരിൽ നിന്നു നാട്ടിൽ വന്നത് ആണ്. എല്ലാം ഒക്കെ ആകുമ്പോൾ തിരിച്ചു പോകും.എന്റെ കാറും ഉണ്ട്. നാട്ടിൽ KA Reg എത്ര നാൾ ഓടിക്കാം. എന്തേലും നിയമം ഉണ്ടോ.

    • @Vandipranthan
      @Vandipranthan  3 года назад

      Oru maasam max

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад +1

      സ്വന്തം പേരിൽ ഉള്ള കാർ അല്ലെങ്കിൽ 1 month

    • @vishnubalasankar
      @vishnubalasankar 3 года назад

      @@user-jp7hz8pv6c സ്വന്തം കാർ ആണ്

  • @ayz93
    @ayz93 3 года назад +10

    2007 മോഡല് ആണ് പറഞു.. അപോ NOC ??🤔

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад +1

      ഇത് പെട്രോൾ ആണ്..ഡീസലിനാണ് പ്രോബ്ലം bro

    • @ayz93
      @ayz93 3 года назад

      Ok

  • @AskarAli-d4r
    @AskarAli-d4r Год назад

    Ananya samsdanangalil varunna athikam vandikal north side ellam 9 kollam Mukalil pazhakkam.vila valare kurachu. Karanam diesel car 10 and petrol 15 years kazhinjal permit ilaaa

  • @renjithushas2007
    @renjithushas2007 3 года назад

    Njan Delhi il anu vegetables vangi vannapolekum car aro adichond poyi athe pole olla udayip anu avide, dealers nte kayine vangallu avidene kilometers vare adjust cheytha kodukane

  • @vineethm143
    @vineethm143 3 года назад +2

    ടാക്സ് Refund option ഉണ്ട് എന്ന് കേട്ടു അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад

      അതിനെപ്പറ്റി അറിയില്ല ബ്രോ

  • @5b235
    @5b235 3 года назад +1

    Thanks for this video 🥰🥰🥰❤️

  • @motogarage3029
    @motogarage3029 2 года назад +1

    10 വർഷം കഴിഞ്ഞ വണ്ടിക്ക് noc കിട്ടില്ലേ

  • @dreadpirate6469
    @dreadpirate6469 3 года назад

    ഒരു wind noise cancellation microphone വങ്ങിച്ചൂടെ? ഇത്രേം ഒക്കെ ആയിട്ടും അതിലൊക്കെ ഒരു ശ്രദ്ധ കാണിക്കാം

  • @midlajvk6400
    @midlajvk6400 3 года назад +2

    PY registration NOC edukan owner venamenn undo

  • @adilbuhari8252
    @adilbuhari8252 3 года назад

    Oru audi a6 2012 py to kl cheyumbo re register cgeyan ethra roopa vere aavum

  • @Shafaf911YT
    @Shafaf911YT 3 года назад

    2006 innova re registered vandi kerala yileeku mari.. Athu edthaaaa pani kitumo??

  • @joeljobjoseph
    @joeljobjoseph 3 года назад +1

    2000cc above varunna diesel vandi renewal cheyaan pattilaan okke kelkunnundallo!

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад +1

      10 year കഴിഞ്ഞാലേ കുഴപ്പം ഒള്ളു എന്നാണ് ഇതുവരെയുള്ള അറിവ്

  • @sayidvattaparambil9619
    @sayidvattaparambil9619 3 года назад

    Bhai Palakkad ulla alku thrissuril vandi registration cheyyan pattumo.athinu enthaanu vazhi.

  • @urnandakumar
    @urnandakumar 3 года назад +1

    saho.....valare upakaram

  • @mohdnihaalll
    @mohdnihaalll 3 месяца назад

    Thanku❤

  • @shijithshijuvlogs9630
    @shijithshijuvlogs9630 3 года назад +1

    Ee vlog vannappozhe orthu ex army aduthu poyi rakesh bro nu....lov u both.

  • @gishug2072
    @gishug2072 3 года назад +1

    Vechile ന്റെ ഫസ്റ്റ് purchase ബില്ല് വേണമോ, കേരളത്തിൽ re-registraion ചെയാമ്പോൾ?

  • @alibilaval6389
    @alibilaval6389 3 года назад +1

    Main karym clear aayi parnjilla...
    Etra tax koduthu...?
    Etra percentage?
    Egane aanu calculations?
    Invoice price... Vechu oru example vechu calculate cheytu kanikkamayirunnu

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад

      1.70 lakh tax ബ്രോ..include flood സെസ്സ്

    • @alibilaval6389
      @alibilaval6389 3 года назад

      @@user-jp7hz8pv6c etra percent?
      Tax calculation egane according to year? Atonum parnjilla....
      Atu arinjal alle kanunna aalukalkku avarude budget nokki etu year vandi vangikkanam ennu theerumanikkan pattu???.. Vandide price or year onum parayathe 1.7 lakhs tax ayollu ennu parnjal egane manasilakkan pattum???

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад

      @@alibilaval6389 10 മിനിറ്റ് വീഡിയോ ആയത്കൊണ്ട ബ്രോ..ക്ഷമിക്കുക

    • @alibilaval6389
      @alibilaval6389 3 года назад

      @@user-jp7hz8pv6c ithalle bhai CORE subject... Bro core sub thottilla... Dnt worry.... Next video cheyyumbo keep this in mind...
      Maximize the video with content👍...... No hurt feelings okk👍😎

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад

      @@alibilaval6389 thanks for your valuable advise bro..😍

  • @muhammedmidhilaj4325
    @muhammedmidhilaj4325 3 года назад +2

    Re registration vandikalk loan kittuo

  • @Arjun_krishna97
    @Arjun_krishna97 3 года назад

    chetta avudethe statil registration cheyan patile nattil odikan pattumo

  • @highrangeriders0679
    @highrangeriders0679 3 года назад

    Rakeshetta.... Ithupole ulla luxury cars inte average maintainence cost ullpeduthi oru video cheyamo

  • @SOORYANATH2
    @SOORYANATH2 Год назад

    Explanation and way of communication is not clear. Especially in most of your videos. It would be better if you could communicate properly.

  • @NavafAli288
    @NavafAli288 3 года назад

    വിദേശത്ത് ഉള്ള വണ്ടികൾ എങ്ങനെയാണ് ഇന്ത്യൻ രജിസ്റ്റർ ചെയ്യാൻ പറ്റുക ഒരു വീഡിയോ ചെയ്യാമോ

  • @Arjun-Sneha-Raawone
    @Arjun-Sneha-Raawone 2 года назад

    Very Helpful video brother 😍

  • @nikkivlogzz5852
    @nikkivlogzz5852 3 года назад +1

    Premium cars nta maintenance costs, service cost ellam kude oru review chayamo

  • @dreamer5611
    @dreamer5611 3 года назад +1

    Keralathil reg cheyyathe use cheyyan patto???

  • @sadeepgangadharan779
    @sadeepgangadharan779 2 года назад +5

    This video was much helpful. Thank you so much for clearing the air. Also@Anto, would it be possible to share the contact numbers of the Private dealers or brokers? It may help a lot of people here. Thanks in advance.

  • @lijinmathew6767
    @lijinmathew6767 3 года назад +3

    Good info:,keep going

  • @RichuzzzAamy
    @RichuzzzAamy 3 года назад

    Sir, I want to sell my Yamaha crux bike that is bought on December2007 from Kerala . And Am a working in punjab right now . I want to sell to Another person . It's 14 years now after buying bike .Now it's May 2021 What all procedures are there for Re-registration and Ownership changing in new state . What will b the cost that I will face . As if First owner.

  • @basildboy1
    @basildboy1 3 года назад +4

    I thought of discussing the various steps of outside state second hand vehicle purchase information including the hsrp number plate installation. This video lacked content, just told about the NOC part only. Don't use this video as reference for outside state vehicle purchasal.

    • @shafdnk3510
      @shafdnk3510 3 года назад

      Pls give reference

    • @basildboy1
      @basildboy1 3 года назад

      Sorry brother I don't have a reference video, I meant the new registration flow through parivahan website, submition of docs at rto. Process of obtaining HSRP etc.

  • @rameeskader2321
    @rameeskader2321 3 года назад +1

    Good information 👍👍

  • @knowmea
    @knowmea 3 года назад +1

    Pless alturas g4 offrod video cheyumo

  • @blessonpawothil6919
    @blessonpawothil6919 2 года назад

    Bro 2010 alto xcite Gujarat registration keralathil re-registration and tax etrayakum same owner

  • @sathyvasu4885
    @sathyvasu4885 3 года назад +1

    Very good useful.

  • @boombhuddha965
    @boombhuddha965 3 года назад +2

    Ee 2007 bmw vandikk NOC kittiyo ?

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад

      Petrol ആണ്..ഡീസലിനാണ് problem

    • @boombhuddha965
      @boombhuddha965 3 года назад +1

      Oo ok,thanks for the info.

  • @abhilashtkr
    @abhilashtkr 3 года назад +2

    അപ്പോൾ ഈ 10വർഷത്തെ പ്രശ്നം പെട്രോൽവണ്ടികൾക്കു ഇല്ലെന്നു കരുതുന്നു

  • @ngon3184
    @ngon3184 3 года назад +2

    Excellent

  • @feynez
    @feynez 2 года назад +1

    Informative 😍

  • @arunspattery
    @arunspattery 3 года назад +1

    സൈനികർക്ക് ഇളവുകൾ ഉണ്ട് എന്ന് കേട്ടു . അതിനെക്കുറിച്ചു അറിയാമോ ?

    • @abinvarghese4052
      @abinvarghese4052 3 года назад

      Yes canteen vazhi vandi edukam

    • @arunspattery
      @arunspattery 3 года назад +1

      @@abinvarghese4052 സൈനികരുടെ പേരിലുള്ള ,മറ്റ് സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വാഹനം കേരളത്തിലേക്ക് മാറ്റുന്നതിന് ഇളവ് ഉണ്ട് എന്ന് കേട്ടു . അതിനെ കുറിച്ച് അറിയാമോ ?

    • @chandruudayan42
      @chandruudayan42 2 года назад

      No tarumo

  • @devragesh3322
    @devragesh3322 3 года назад +2

    Adipowli bro

  • @ajithkumar-ef5hs
    @ajithkumar-ef5hs 3 года назад +1

    Hi bro
    2015 Duster good vehicle 85ps Delhi vehicle kittanundo
    Around price ethra varum?

  • @boorshaslife886
    @boorshaslife886 3 года назад +1

    Very informative

  • @niyadniyad4166
    @niyadniyad4166 3 года назад +1

    Toyota innova crysta face lift nte video cheyyamo

  • @yaseenahmed9826
    @yaseenahmed9826 3 года назад

    Bro Toyota ertiga launch cheyyunnundo
    Pls reply

  • @jmohammedfahad3100
    @jmohammedfahad3100 3 года назад +6

    beautiful content.really needed content

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +1

    Rakesh Chetta Adippoly Video👍👍👍👍👍

  • @Foodgeek_janet
    @Foodgeek_janet 2 года назад

    Very good info, i was planning to delhi for a fortuner.

  • @manojebrahim2626
    @manojebrahim2626 3 года назад +1

    Informative 👍

  • @techie587
    @techie587 3 года назад

    Delhi procedures nu etra chilavayi?etra divasam eduthu?noc kittan....

    • @user-jp7hz8pv6c
      @user-jp7hz8pv6c 3 года назад

      നോർമൽ കേസിൽ noc 3 ദിവസം കൊണ്ട് കിട്ടും..with agent ഫീ 5k

    • @techie587
      @techie587 3 года назад

      Thnk u sir ,any contacts of gud agents plz?also mechanic contact....

  • @oryx8207
    @oryx8207 3 года назад

    Chetta maintenance cost high aano BMW cars nu okem