LOW BUDGET LUXURY CARS | RE REGISTERED USED CAR | AJMAL CARS | TEAMTECH | EPISODE 606

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Low budget luxury cars video from a home near by Aravankara, Malappuram. Re registered used cars are only selling here. Mr. Ajmal is the owner of the business. In this episode we have included mostly used Benz cars.
    For further details please contact
    Ajmal
    Aravankara
    Kozhikode Malappuram NH
    Malappuram
    +91 98956 71545
    Thanks
    TeamTech

Комментарии • 334

  • @rajanrajan9799
    @rajanrajan9799 2 года назад +68

    എല്ലാം അടിപൊളി വണ്ടികൾ... വിലയും വളരെ കുറവ്... സാധാരണക്കാരനും ബെൻസിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി... ഈ വീഡിയോ കണ്ടപ്പോൾ വണ്ടി എടുക്കാൻ പറ്റിയില്ലേലും മനസ്സിന് ഒരു കുളിർമ... ന്യായമായ വിലയിൽ കച്ചവടം ചെയ്യുന്ന ഒരു മുതലാളി... ജിതിൻ. താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. വണ്ടികൾ എടുക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷം... പ്രത്യേകിച്ച് ഈ വീഡിയോ കണ്ടപ്പോൾ... ഇനിയും ഇതുപോലുള്ള ന്യായമായ വിലയിൽ വീഡിയോസ് പ്രതീക്ഷിക്കുന്നു...

    • @asifnowshad5831
      @asifnowshad5831 2 года назад +15

      മേടിക്കാൻ എളുപ്പം ആണ് 🤣 അത് maintain ചെയ്യാൻ ആണ് പാട്

    • @kunjalimarakar6035
      @kunjalimarakar6035 2 года назад

      സാധാരണക്കാരനു പറ്റിയ വണ്ടിയേയല്ല ബൻസ്
      അഥവാ എടുത്താൽ കപ്പലണ്ടി കച്ചവടം നടത്തേണ്ടിവരും ജീവിക്കാൻ .

    • @nparla4763
      @nparla4763 2 года назад +1

      പക്ഷേ ഒരു നട്ടിന് വിലയെത്രയാ? ഏതാണ്ട് ആ കാറിൻറെ വില വരും 😁

  • @titosarngadharan5482
    @titosarngadharan5482 2 года назад +14

    സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന വാഹനം എജിൻ നന്നായി പരിശോദിച്ചു എടുക്കുക, അതേ മോഡൽ വരുന്ന എൻജിൻ പണി വന്നതോ Scrap വിലയിൽ എടുത്തു stock ചെയ്യുക പിന്നെ നിങ്ങൾക്ക് പേടികേണ്ട ആവിശ്യമില്ല

  • @shekkeershekkeerkj4528
    @shekkeershekkeerkj4528 2 года назад +15

    ബ്രോ വീഡിയോ എന്നും കാണും പക്ഷെ കണ്ടു കൊതി തീർക്കും... ഒരു ദിവസം ഞാനും എടുക്കും ഒരെണ്ണം...

  • @ansarvaliyaveettil3645
    @ansarvaliyaveettil3645 2 года назад +26

    ആഹാ.. അപ്പൊ ഇങ്ങേരാണ് ശരിക്കും *ബെൻസ് രാജാ* ലേ 😆🤩

  • @sajikunju9635
    @sajikunju9635 2 года назад +5

    Ee video il first kaanicha Benz nte same car aanu UAE il . Same car, same yr, same color. Superb aanu. Comfort driving aanu.

  • @lingettan
    @lingettan 2 года назад +17

    ബെൻസ് ഒക്കെ ശരി. ബ്രേക്കഡോൺ ആയി വഴിയിൽ കിടന്നാൽ, പിന്നെ ടർബോ വർക്ക്‌ വന്നാൽ, സസ്പെന്ഷൻ, സ്റ്റീറിങ്, സെൻസർ ഇഷ്യൂസ്, ലോ mileage, വിദേശനിർമിത spares very ഹൈ കോസ്റ്റ് ഒക്കെ നോക്കുമ്പോൾ policy ഓഫ് govt സ്ക്രപ്പ് policy ഒക്കെ നോക്കിയാൽ ബെൻസ് ബ്രാൻഡ് 10 years കഴിഞ്ഞാൽ. സ്ക്രപ്പ് വില മാത്രം.

    • @shammas6196
      @shammas6196 2 года назад +3

      Ingana nokkiyal iyal edh vandiyado vangua 😂😂 nadann pokko

    • @nichuvlogs4407
      @nichuvlogs4407 2 года назад

      Satyam

  • @shaheem143
    @shaheem143 2 года назад +41

    W211 E280 is amazing 👍😍😍😍 a great buy indeed

    • @abitech007
      @abitech007 2 года назад +1

      W212 allle ath

    • @shaheem143
      @shaheem143 2 года назад

      അത് ആദ്യം കണ്ടത് w212 pre face lift, aa വീഡിയോയുടെ middle കാണിക്കുന്നത് w211 E280 ആണ് v6 231 bhp 🔥🔥

    • @shanmuganathannathan2527
      @shanmuganathannathan2527 2 года назад

      Sir, addressed please

    • @ahmedshaheem9041
      @ahmedshaheem9041 2 года назад

      @@shaheem143 willkommen

  • @wolfvsman4578
    @wolfvsman4578 2 года назад +4

    സർവീസ് ആൻഡ് പാർട്സ് ആണ് പ്രോബ്ലം 🙂എന്റെ ഫ്രണ്ട് കുറേ മുൻപ് ഒരു e സീരിയസ് സെക്കന്റ്‌ ഹാൻഡ് കൊണ്ട് വന്നിരുന്നു, അവസാനം അതിന്റെ പാർട്സ് കിട്ടാനും അതിന്റെ വിലയും കാരണം 😬അതു എടുത്ത സ്ഥലത്തു കൊണ്ട് വിട്ടു

  • @user-vv4yr5xm9u
    @user-vv4yr5xm9u 2 года назад +6

    Before buying a re registered car, try to take the history of the car.. If the car looks like new , keep it mind that it is serviced and can be accident or roughly used.

    • @dineshkrisahnan9929
      @dineshkrisahnan9929 8 месяцев назад

      so what, you are not buying brand new car you are buying used premium carfor a throw away price,,a cheap price, when you buy used car, physical check and about 10 to 15 kilometer drivng will give an idea, you have to mind you are buying used car for throw away prices, and try not give unwated commands, let the persons want to buy used premium cars, let them buy, ok, you understand,

  • @gopakumarkc8314
    @gopakumarkc8314 2 года назад +5

    2:13 il parayunna pole DN,Daman &Diu alla🙄 Dadra &Nagar aanu🙏🏻

  • @User34578global
    @User34578global 2 года назад +19

    16:09 ഇൻഷുറൻസ് ഒരുവർഷത്തേക്ക് എത്രയാവും അതുപോലെ ടാക്സ്

  • @ajmalmajeed4139
    @ajmalmajeed4139 2 года назад +16

    അടിപൊളി വീഡിയോ നല്ല റേറ്റ് ആണ് 🥰🥰🥰

    • @ahammeddanish7862
      @ahammeddanish7862 2 года назад +2

      നല്ല റേറ്റ് അല്ല, റേറ്റ് കുറവാണ്.

    • @ajmalmajeed4139
      @ajmalmajeed4139 2 года назад +3

      @@ahammeddanish7862 ഇക്ക അതുതന്നെയാ ഞാനും പറഞ്ഞത്

    • @TeamTechMedia
      @TeamTechMedia  2 года назад +1

      ♥️😍🙏

    • @thetravellerh2918
      @thetravellerh2918 2 года назад

      Rates r high. E280 petrol 2008 4.7 re registered

  • @arindhamkrishna8669
    @arindhamkrishna8669 2 года назад +12

    Please put up pricing on screen if possible for non Malayalam viewers 😊

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 года назад +6

    വില കുറവായിട്ടാണ് തോന്നുന്നത്. പക്ഷെ വാങ്ങിയാൽ maintenance കൂടുതൽ ആയിരിക്കും. വീട് പണയം വെക്കേണ്ടി വരും

    • @jlo7204
      @jlo7204 2 года назад

      Bro most are deserted cars from gulf on 2008 finamcial crisis. People dump cars outside aiport and and left in dubai

    • @rashid9756
      @rashid9756 2 года назад

      Yas

    • @tijumathew7546
      @tijumathew7546 2 года назад

      വില കൂടുതൽ ആണ്

  • @basspoett
    @basspoett 2 года назад +4

    5:25 I'm working for a premium segment motorcycle brand in Aurangabad... Njan Maharashtrayil mumbai'lum nasik'lum thamasichitund ipol Aurangabad'laan thaamasam... Ivde Benz'nu oru vilayila... Premium cars'nu respect kodukkatha reethiyil aan ivdayokke odikkunnath kandittullath... Prethyekich mumbai'l bandra'yil... Puthiya model vannal pazhayath vittukalayum... maximum parippaakkiyitan vittu kalayunnath...

    • @fawzansamir8249
      @fawzansamir8249 Год назад

      bro, not all people are same, yes I live in bandra, I know people buy it to use it, they use it like any other car, no extra or special care given be it new or old. Don't badmouth these cars, its because of that reason, people are scared of buying used cars from MH.

  • @bluebirdweddingsalmanphoto7439
    @bluebirdweddingsalmanphoto7439 2 года назад +27

    വീടിന്റെ നാലുപുറവും ബെൻസ് 🥰
    ഇതിന്റെ വല്ല വിത്തും തൊടിയിൽ മുളക്കാണെങ്കിൽ ഒന്ന് ഞമ്മക്കും വേണം 😂

    • @karlos3416
      @karlos3416 2 года назад +1

      😁😁😁😁😁🤣🤣🤣🤣🤣

    • @mohammedjamshi368
      @mohammedjamshi368 2 года назад

      Factum Fose 20 20 ,urea , Potash.....Earth worm.... Mix Cheythaaal ee Chedi Valarum.....😆😅🤣

    • @mishalvellengara2051
      @mishalvellengara2051 Год назад

      💸ithan vith

  • @storesitra1716
    @storesitra1716 2 года назад +10

    Chumma thannalum venda. Maintenance cost m service charge m, spare parts m insurance chargre m oke vanganel thangilla. Maintenance costs maintain cheyan patunorkulla best option anu. N

  • @maneesh5037
    @maneesh5037 2 года назад +14

    Jithin.....polichu kto......sooper episode......iniyum venam ithupole

  • @honeykanakkary
    @honeykanakkary 2 года назад +5

    16:25 I used to have an exactly similar looking Mercedes Benz C200 Kompressor car(except sunroof) here in Australia. It was a great strong car I which I had my first interstate trip from Adelaide to Melbourne and return in 2009.

    • @abinbaby487
      @abinbaby487 2 года назад

      pewar of pavada visa

    • @jlo7204
      @jlo7204 2 года назад

      Cool u might have bought it under 15k AUd??.. mercedez /bwm dont have the fuel efficency and reliability of japanese cars let say toyoto fortunner

    • @honeykanakkary
      @honeykanakkary 2 года назад

      @@abinbaby487 I don`t know what exactly the issue is.. Anyway FYI, I was single when I travelled to UK and got married back home when I came back after 1.5years ago. Later my wife joined me overseas.
      Hope this helps.

    • @honeykanakkary
      @honeykanakkary 2 года назад

      @@jlo7204 No mate... All my Mercedes, BMWs and Audi`s are well over that price range. Of course my brand new Q7(2016) cost me AUD $110k but is aprx 60 lacks INR. Thanks

    • @jlo7204
      @jlo7204 2 года назад

      @@honeykanakkary then its costly bro . We get it at a quarter price in houston usa.. i have been to queensland /melbourne /sydney for 3 months back in 2010. I saw large collection of used card for cheap prices those days man. I dont know now ..
      Now even in indiA u can get used cars like jaguar bww 5 series mercedez models from year 2013 onwards under 10 lakhs. Check out used cards delhi in youtube. The cost depriciation to such level due indias electric car policy by year 2030 and will slowly phase out petrol /desiel.. so these brands only have scrap value i mean the fossil fuel versions

  • @LateNightCovers.
    @LateNightCovers. 2 года назад +1

    W212 2009 muthal und. Avantgardin mathramalla. Elegancinum memory seat function und. E250 4 cylinder thanne an. Re cheyyan 2 varum.

  • @truthstory1916
    @truthstory1916 2 года назад +4

    ബെൻസ് രാജ അജ്മൽ ബ്രോ 🥰🥰🥰❤❤

  • @mujeebop
    @mujeebop 2 года назад +3

    അടിപൊളി മച്ചാനെ ജിദീൻ ബായ് 👍👍👍

  • @santhoshk3341
    @santhoshk3341 2 года назад +2

    ബെൻസിനു ഓടാൻ പറ്റിയ റോഡുകൾ കേരളത്തിൽ ഇല്ല.. സ്പെയർ പാർട്സ് മാറുമ്പോൾ വലിയ ചെലവ് വരും..

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE 2 года назад +14

    ബെൻസ് രാജ 😍

    • @noushadnoushad5891
      @noushadnoushad5891 2 года назад +1

      കൂളിംഗ് ഗ്ലാസ് രാജ

  • @abdulshameer2720
    @abdulshameer2720 2 года назад +20

    ആദ്യമായി എടുക്കുന്നവർ ശ്രദ്ദിക്കണം work ഷോപ്പിൽ കയറ്റിയാൽ മിനിമം 25000/= വേണം. ബെൻസ് ഇടയ്ക്കിടെ പണിമുടക്കുന്ന വണ്ടി ആണ്

    • @sudhikrish9785
      @sudhikrish9785 2 года назад +1

      Chumma tallathe podee

    • @mylifetravel4552
      @mylifetravel4552 2 года назад +1

      Ath thaangaludae vandiyudaeyo mecanickiteyo kuzhapam aayirikum 😄 last 6 years aay njan merc upayogikunu W 124 series usual service mathram chayarullu pinae genuine parts mathram upayogiku it will last for long time . Chumma thattikoot vandi poi aduthit complaint aanan parayuna kurae aalugal und nammudae naatil and i use Ford Figo and Hyundai xcent comparitively service cost koodthal aayirikum premium segment aan allathae varae kuzhapangall thonitilla

    • @mohammedshamil6901
      @mohammedshamil6901 Год назад

      Vandi illathathinte sankadam ano comment boxil theerkunneth

    • @muhammedshahiddg2118
      @muhammedshahiddg2118 Год назад

      Illa bro നന്നായിട്ട് കൊണ്ട് നടന്ന മതി പിന്നെ ബെൻസ് എടുക്കുന്നവൻ 25000 എടുക്കാൻ പറ്റണം. അല്ലെങ്കിൽ അത് എടുക്കാന്തിരിക്കുക വല്ല suzukiyude വണ്ടിയും എടുക്കുക

  • @robertantony6904
    @robertantony6904 2 года назад +7

    Low price super 👌

  • @spicesasia9376
    @spicesasia9376 2 года назад +1

    Thanks for asking

  • @manusivam7852
    @manusivam7852 2 года назад +4

    Jithin bro.....kalakki...😘😘😘😘

  • @feynez
    @feynez 2 года назад +3

    W212 The best used Mercedes 😍

  • @indianmilitary5572
    @indianmilitary5572 2 года назад +124

    എടുക്കണമെന്നുണ്ട് പക്ഷെ മേയ്ച്ചു നടക്കുന്നതോർക്കുമ്പോൾ 🙄

    • @satheeshachu5242
      @satheeshachu5242 2 года назад +5

      Shariya

    • @smartboy5715
      @smartboy5715 2 года назад +6

      Ichiri pullum kurachu pinnakkum kodutha mathi.. 😀

    • @wolverinejay3406
      @wolverinejay3406 2 года назад +4

      Mileage.. Service coast 1lak നു കിട്ടിയാലും പാവങ്ങൾ എങ്ങിനെ മെയ്ക്കും

    • @Manoj-wd5vd
      @Manoj-wd5vd 2 года назад +2

      ശരിയാണ് മേയ്ച്ചു നടക്കാൻ ആവില്ല

    • @iloveindia1076
      @iloveindia1076 2 года назад +5

      നാല് ടയർ മാറ്റണമെങ്കിൽ ഒരു പുതിയ മാരുതി വാങ്ങുന്ന രൂപ ആകും

  • @vossshj8686
    @vossshj8686 2 года назад

    New car all time good... Take CARE your money... My Indian people....

  • @Daily4clips
    @Daily4clips 2 года назад +3

    96 model poli, i like it.......

  • @gaimingwitefayis50
    @gaimingwitefayis50 2 года назад +4

    Old is gold 😄

  • @sreejithshaji6159
    @sreejithshaji6159 2 года назад +5

    2008 e class Kerala vandik 6 lakh ullu kettow

  • @shalummadathil5889
    @shalummadathil5889 2 года назад +4

    സൂപ്പർ 🥰🥰

  • @haridastk370
    @haridastk370 2 года назад

    ഹലോ സാർ അടിപൊളിയായിട്ടുണ്ട് ട്ടോ ലോണിന്റെ സൗകര്യം എങ്ങനെയെങ്കിലും ഉണ്ടാകുമോ

  • @sajeebrahman9734
    @sajeebrahman9734 2 года назад +3

    Hawana motors video cheyyu..

  • @Saran057
    @Saran057 2 года назад +2

    My fav W211 🥰🔥

  • @vipinkv1417
    @vipinkv1417 2 года назад +7

    Bro original kerala vandiyum outside vandiyum thammilulla difference paranju tharu

    • @AliAkber-zs5mu
      @AliAkber-zs5mu 2 года назад

      Enthina vangananooo

    • @sudhikrish9785
      @sudhikrish9785 2 года назад +3

      Orginal kerala means kerala mercedes plant und bro malapurath avde undakuna vandi, duplicate mercedes anu Germany nu varunath. Orginal kerala anu orginal epozm no 1 keralam alle.

    • @shangeorge8045
      @shangeorge8045 2 года назад +1

      @@sudhikrish9785 😂😂😂 athey Germanyil motham dupliya 😂😂😂 Minnal Murali paranjapooley "Abibas, ippo aynte duplicate irangittund, Adidas" 🤣🤣🤣

    • @sudhikrish9785
      @sudhikrish9785 2 года назад

      @@shangeorge8045 aane..oru orginal kerala athum benz...ee nashicha natil oodichale vandi nashikum bcoz atra nalla road anallo no 1 orginal keralathil.. 😂😂

    • @sudhikrish9785
      @sudhikrish9785 2 года назад

      Onumilla bro other state vandi kurachude nallath arikm when we compare the road conditions. Pine nammude naad keralam no1 ayond same vandik oru 5 lakhs kooda ivda adikam kodkendi varum

  • @mohammedrafeeq8401
    @mohammedrafeeq8401 2 года назад +45

    3 40 ന് വണ്ടി എടുത്താലും അതിൻ്റെ പാർട്സ് വാങ്ങണമെങ്കിൽ വേറെ സ്ഥലം വിൽക്കേണ്ടി വരും ആരും പെടണ്ട

    • @ayoob77711
      @ayoob77711 2 года назад +4

      Exactly... Pinne renewal nu Kure cash pokum..... Engine paniyanel um

    • @moku9549
      @moku9549 2 года назад

      പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർ 3.4 കഴിച്ചു ബാക്കി ബാങ്കിലിട്ടാൽ അതിന്റെ പലിശ കൊണ്ട് മൈന്റനൻസ് നടത്താം, ഇത് മടുക്കുമ്പോൾ
      ആർക്കേലും വെറുതെ കൊടുത്താലും തടി കേടാവില്ല, പു തിയത് ഷോറൂമിൽ നിന്നു പുറത്തിറങ്ങിയാൽ അഞ്ച് ലക്ഷം കാണില്ല.

    • @ayoob77711
      @ayoob77711 2 года назад +3

      @@moku9549 parts price is high.... My friend brought one.... Yearly lakhs are going out from pocket....

  • @santhoshunnikrishnan1975
    @santhoshunnikrishnan1975 Год назад +1

    benz fan

  • @daredevil1079
    @daredevil1079 2 года назад +2

    Excellent honest seller

  • @mhd_izml_97
    @mhd_izml_97 2 года назад +2

    Benz raja🔥

  • @santsk7
    @santsk7 2 года назад +2

    Ella ree vandiyum main glass replace ane... Ivanmar glass potichano akath kerunnath

  • @bibinkrishnan4483
    @bibinkrishnan4483 2 года назад

    ഇങ്ങനെ ഉള്ള benz എടുക്കുമ്പോൾ എന്തെല്ലാം ആണ് പ്രശ്നങ്ങൾ ആണ് നേരിടേണ്ടി വരുക?
    ഇൻഷുറൻസ് service cost spare parts പിന്നെ.........

  • @micysr5912
    @micysr5912 2 года назад +2

    Superb

  • @fazilmohammed2309
    @fazilmohammed2309 2 года назад +1

    DN REGISTRATION Dadra and Nagar Haveli AAN .

  • @tazbimajid5780
    @tazbimajid5780 2 года назад +2

    I20full option

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 года назад +1

    കിടു വണ്ടികൾ crv പൊളിച്ചു

  • @AnithVlogs
    @AnithVlogs 2 года назад

    Good Sharing

  • @ashivlogs8244
    @ashivlogs8244 2 года назад

    Ea type valare kuravaanu........most think.....spere parts kitoola

  • @asgarAli-zn1ri
    @asgarAli-zn1ri 2 года назад +1

    Benz I'm insurance od & tp ethra Akum ennu koodi parayamo

  • @mohanannanu7362
    @mohanannanu7362 2 года назад

    DN means Dadra & Nagar Haveli

  • @muhammed.raeez.1560
    @muhammed.raeez.1560 2 года назад +1

    Skoda octavia second used car

  • @ajileshnp1042
    @ajileshnp1042 2 года назад +2

    New vehicle vaangan nokku karanam oru enginte life max 15 yr, pinne cyilinder bore, conecting rod, crank shaft, valve, kure pani varum, ath benz ayalum nano ayalum same condition😄😄😄😄

    • @Ajmalpms
      @Ajmalpms 2 года назад +1

      No. You are mistaken, I have Mercedes Benz w123 1984 model still not have any issue in engine side , verude endenkilum parayade bro

    • @sinanajax1470
      @sinanajax1470 2 года назад

      @@Ajmalpms kettariv mathre ullu pulliku... Valya dharana illa😹

    • @sahilmohammed4237
      @sahilmohammed4237 2 года назад +1

      No brother...Benz engines will ast for a life time.if Toyota vehicles rum for 4 lac kms , Benz engines will run for 10 to 15 lacs..but ofcourse maintanence cost are high because the vehicles features sophistication are high

  • @savadpk8332
    @savadpk8332 2 года назад +12

    വാങ്ങണമെന്ന് ഉണ്ട് പക്ഷെ.. പൈസ ഇല്ല 🥺

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 года назад +3

    അതിനൊത്ത.. വരുമാനം.. ഇല്ലാത്തോർക്.... ഇത് കൊണ്ട് നടപ്പ്..... എളുപ്പം.. അല്ല... കാർ ന്റെ സിലിണ്ടർ.. അവിടെ നില്കും.. കൊണ്ട് നടക്കുന്നോന്റെ.. ത്... കുറച്ചു ദിവസം കൊണ്ട്.. ഊരി. തെറിക്കുന്നത്.. കാണാം.....

  • @mohammadhassan8893
    @mohammadhassan8893 2 года назад

    Good vidio thanks

  • @sadiqueabuarab62
    @sadiqueabuarab62 2 года назад +1

    Good🌹

  • @sudeshdayanandan2275
    @sudeshdayanandan2275 2 года назад +3

    W211 😍 a timeless design

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 2 года назад +1

    Hondajazz &hondacity plss vdo

    • @Legend-zf6vk
      @Legend-zf6vk 2 года назад

      honda city poli ആണ് .. bt ഭയങ്കര demand ആണ്

  • @jayachandrannair4016
    @jayachandrannair4016 2 года назад +2

    ഒരു സർവ്വീസിന് പോകണമെങ്കിൽ എൻ്റെ രണ്ട് മാസത്തെ ശമ്പളം വേണ്ടിവരും

  • @deepakd1131
    @deepakd1131 2 года назад +1

    Benz raja🙏

  • @imarshaad
    @imarshaad 2 года назад

    DD Daman and Diu
    DN Dadra and Nagar Haveli

  • @Sayanthpradeep4
    @Sayanthpradeep4 2 года назад +1

    Benz service company allathe purathuninnu cheyyikkuanengil yekadesham yetra cost aavum

  • @jisonthomas2322
    @jisonthomas2322 2 года назад

    Super

  • @whatsup_viral
    @whatsup_viral 5 месяцев назад

    Mandan camera man and mandan video editor...

  • @MaralusiddayyaHiremath
    @MaralusiddayyaHiremath 10 месяцев назад

    Plz display model price

  • @younastk7862
    @younastk7862 2 года назад +1

    ഹായ്. ബ്രോ. 🌹👍

  • @arunsheenasheenaarun6097
    @arunsheenasheenaarun6097 2 года назад

    Nokkam.. ❤💯

  • @mohammedameen6672
    @mohammedameen6672 2 года назад +2

    ആരെങ്കിലു help ചെയോ
    2013 മോഡൽ
    25-km ഓടിന്
    Magna +
    എത്രെ kodukam

  • @user-ep1pk6rl4q
    @user-ep1pk6rl4q Год назад +1

    Bro 3.5 lakh rangil benz e280 white colour diesel കിട്ടുമോ

  • @mohdsfl.9383
    @mohdsfl.9383 Год назад

    W210 6 lak alle, 1.5 to 2 laknu vandi kittum, w212 8 lak over price aanu, 2010 alla, 2009 lu irangheeknu, 6 lakn nalla vandi kittum diesel, petrol aanel athilum kurachu kitttum,

  • @jyothyvkumar1638
    @jyothyvkumar1638 2 года назад +2

    ഇത്രയും benz വേറെ ഒരിടത്തും കാണാൻ കിട്ടില്ല

  • @mpselvam6600
    @mpselvam6600 2 года назад +1

    Hi. Sir

  • @____ansif_____2534
    @____ansif_____2534 2 года назад

    Supper ✨️✨️✨️✨️✨️✨️

  • @bbtalks6058
    @bbtalks6058 2 года назад

    Kandit kothi akunnuu🥺

  • @shammerlets4172
    @shammerlets4172 2 года назад

    Adipoli

  • @anasperumbavoor6043
    @anasperumbavoor6043 2 года назад +2

    ഒന്നെടുക്കണം 🙂

  • @vijaykthl2325
    @vijaykthl2325 2 года назад +1

    insuranance. 1 വർഷം 20.000 രൂപ

  • @bimalroy8606
    @bimalroy8606 2 года назад

    daman diu(DD) അല്ല dadra nagar haveli (DN) അറിയിലെങ്കിൽ ഗൂഗ്ൾ സെർച്ച് ചെയ്യു.😂

  • @keralavibes369
    @keralavibes369 2 года назад

    Super 👍❤️

  • @radarairo1455
    @radarairo1455 2 года назад +2

    ഐശ്വര്യ റോയ്ക്കു 90 വയസ്സായിട്ട് അവളെ കെട്ടിയിട്ടു എന്ത് കാര്യം അതുപോലായിപ്പോ ഇതു 🤣🤣

  • @lineeth6960
    @lineeth6960 2 года назад +10

    എടുക്കണമെന്നുണ്ട് അച്ഛന് പെട്രോൾ പമ്പില്ല അതുകൊണ്ട് venda😂

    • @mikkumiqdad2702
      @mikkumiqdad2702 2 года назад

      💔

    • @esmu-800-z-x
      @esmu-800-z-x 2 года назад

      ഉള്ള അപ്പന്റെ മോളെ കെട്ടണം, അല്ല പിന്നേ

  • @dineshkrisahnan9929
    @dineshkrisahnan9929 2 года назад

    mr.ajmal, now modi goverment saying after 15 years, can not use the car? is it correct or not, waiting for your advice,

    • @sahilmohammed4237
      @sahilmohammed4237 2 года назад

      You can test the vehicle and extend for 5 yrs. Govt says automated testing centers will come , but not there in sight as of now

  • @shineshaijurich7226
    @shineshaijurich7226 2 года назад

    Full petrol👍

  • @MASTERMINDSindia
    @MASTERMINDSindia 2 года назад +1

    ബെൻസ് സിംപിൾ ആയി സ്പീഡ് മീറ്റർ മാറ്റാം...വിത്ത് ഇൻ 5 മിനിറ്റ്.

  • @marzookwdr
    @marzookwdr 2 года назад

    Bro maintenance like to feeding elephant

  • @foodtripervlogs5637
    @foodtripervlogs5637 2 года назад

    Wow

  • @5minute503
    @5minute503 2 года назад

    എൻറെ അടുത്ത് ഒരു വണ്ടി ഉണ്ട്
    Mercedes benz 2004 E240 kerala R
    all papers good 👍
    price 325000
    ആവശ്യമുള്ളവർ ബന്ധപ്പെടുക

    • @azharmelath488
      @azharmelath488 2 года назад

      Number

    • @sathyaki
      @sathyaki 2 года назад

      engane contact cheyynam? Kannadachu irunnu dhyanichal ni ariyumo?

  • @Charliethetrader
    @Charliethetrader 2 года назад +5

    ഇതൊക്കെ കാണുമ്പോൾ ആണ് 2009 Mahindra major ന് 5 lakh ചോദിക്കുന്നവൻമാരുടെ പൂർവ്വികരെ സ്മരിച്ച് പോകുന്നത്...😅

  • @jsjs6691
    @jsjs6691 2 года назад

    എക്സ്പൻസ് കൂടുതലാ... നല്ല കേഷ് ഉള്ളവൻ പറ്റും

  • @paul34004
    @paul34004 2 года назад +1

    I am from tamilnadu, can u able to register in tamilnadu register number, how much u charge

  • @gopinathannayar2955
    @gopinathannayar2955 2 года назад

    Dear Ajmal I am interested 2011 below 8 lack kerala car

  • @haristv8732
    @haristv8732 2 года назад +2

    എന്നിട്ടു വീട്ടു മുറ്റത്തു കാഴ്ച്ച ക്ക് വെക്കാനാണോ?

  • @abdulrashiq6778
    @abdulrashiq6778 2 года назад +1

    Bro keralathilek registration cheyyaathe vandi oodichal preshnam undo🧐

    • @muhammedparamba
      @muhammedparamba 2 года назад

      No എപ്പോഴും ഒറിജിനൽ rc കയ്യിൽ വേണം

    • @fawzansamir8249
      @fawzansamir8249 Год назад

      Nope, as long as you have a license/property in the other state.

  • @npr169
    @npr169 2 года назад

    വണ്ടി വാങ്ങിച്ചാൽ പോരല്ലോ
    അതിലെ ഇന്ദനത്തിൻ വിലയല്ലെ പ്രശ്നം
    ഒരു രണ്ടു വർഷം കഴിഞ്ഞാൽ ഇതൊക്കെ ഇരുമ്പ് വിലക്ക് തൂക്കി വിൽക്കുന്നതയിരിക്കും നല്ലത്
    മുമ്പ് പട്രൂളിൻ്റെ വിലയെ കുറിച്ച് പത്ര മാധിയമക്കർ ചോദിച്ചപ്പോൾ മറുവടി കേരളം കേട്ടതു ഓർമയില്ലേ . അന്ധാ രാഷ്ട്ര വിഭണിയിൽ ക്രൂഡോയിലിൻ കുറയുന്നതിൻ്റെ ഒരു അംശം മാത്രമേ ഇവിടെ കൂടുന്നത് എന്ന് ജനം മറക്കാൻ സാധ്യതയില്ല.....

  • @unnibhagavathikunnel5535
    @unnibhagavathikunnel5535 2 года назад +2

    1st view

  • @sudhikrish9785
    @sudhikrish9785 2 года назад +1

    Ee orginal kerala mercedes plant evde anu bro, benz orginal kerathil analle

    • @ashifg10b58
      @ashifg10b58 2 года назад

      😹

    • @pavanmanoj2239
      @pavanmanoj2239 2 года назад

      🤣😂

    • @ashifg10b58
      @ashifg10b58 2 года назад

      Karuvarakkund safari 😹😹😹
      Ente ponnu bro
      Original kerala means keralathil register cheythu ennolluu
      Plant okke same aahn
      Re registered enn vachal keralathinn porath (delhi,bombay) aahn register cheyyunnath
      Avade tax rate koravan

    • @sudhikrish9785
      @sudhikrish9785 2 года назад

      @@ashifg10b58 😂😂

    • @sudhikrish9785
      @sudhikrish9785 2 года назад

      @@ashifg10b58 🙄🤭

  • @2.0ooo48
    @2.0ooo48 2 года назад +1

    Bro prize over aaann broo