അവിടുന്ന് വണ്ടി എടുക്കുന്നവർ ശ്രദ്ധിക്കുക, എന്തെങ്കിലും കേസിൽ പെട്ട വണ്ടിയാണോ എന്ന് ചെക്ക് ചെയ്യുക, ആർസിയിലുള്ള എൻജിൻ നമ്പർ എല്ലാം കറക്റ്റ് ആണ് നോക്കുക, വല്ല പോലീസ് കേസോ എന്തെങ്കിലുമുണ്ടെങ്കിൽ അത് എല്ലാം ക്ലിയർ ചെയ്തിട്ട് കേരളത്തിലോട്ട് കൊണ്ടുവന്നാൽ മതി, എൻ ഓ സി എടുത്തു തരാം കഴിയുന്ന വണ്ടികൾ ആയിരിക്കണം എന്ന് 100% ഉറപ്പുവരുത്തുക,
ഇവരുടെ അടുത്തുനിന്നും വണ്ടി എടുത്ത് നാട്ടിൽ കൊടുവന്നു പേപ്പർ വർക്കുകഴിഞ്ഞു വരുബോൾ കേരള വണ്ടി യുടെ വില ആകും പിന്നെ വണ്ടി വിൽക്കുബോൾ റീ വണ്ടി എന് പേരും 😂ഒരു 2 ലക് പോകു 😂😂
ഇതിൽ പറയുന്ന കിലോമീറ്റർ എല്ലാം പച്ച കള്ളം ആണ്
ഈ പറയുന്ന വില ക്ക് നാട്ടിൽ നമ്പർ ആയ വണ്ടി കേരളത്തിൽ കിട്ടും,പിന്നെ എന്തിനാണ് വെറുതെ risk എടുത്ത് ഇവിടെ നിന്ന് എടുക്കുന്നത്.
True
Pinnalathe 14 lakh nu innova nalla breeza showroomil ninne 10 nu kittum
innovayum brezzayum compare cheyyath thambi anayum annanumaavm@@desertwind4054
അവിടുന്ന് വണ്ടി എടുക്കുന്നവർ ശ്രദ്ധിക്കുക, എന്തെങ്കിലും കേസിൽ പെട്ട വണ്ടിയാണോ എന്ന് ചെക്ക് ചെയ്യുക, ആർസിയിലുള്ള എൻജിൻ നമ്പർ എല്ലാം കറക്റ്റ് ആണ് നോക്കുക, വല്ല പോലീസ് കേസോ എന്തെങ്കിലുമുണ്ടെങ്കിൽ അത് എല്ലാം ക്ലിയർ ചെയ്തിട്ട് കേരളത്തിലോട്ട് കൊണ്ടുവന്നാൽ മതി, എൻ ഓ സി എടുത്തു തരാം കഴിയുന്ന വണ്ടികൾ ആയിരിക്കണം എന്ന് 100% ഉറപ്പുവരുത്തുക,
ഈ പറഞ്ഞത് സത്യം വില കേട്ടു നട്ടണ്ട ഇവിടെ നിന്ന് മാറുമ്പോൾ ടാക്സ് കൂടി കൂട്ടണം
എടുക്കാതിരുന്നാൽ മതി എന്ന് സാരം😂
Malabar cars cheated us by meter tampered innova , 3 lakh loss for Us . 3 lakh kms odina vandi , 1.8 lakh they told and sold us .
ഇവനെ പോലുള്ള online വണ്ടി കച്ചവടക്കാരെ especially thrissur തൊട്ട് വടക്കോട്ട് നമ്പിയാൽ ഇങ്ങനെ ഇരിക്കും.
Keralathil ee vilaye ulloo bro
മലയാളികൾ ഡെൽഹിൽ പോയ് കടയിട് നാട്ടിലെ വിലാക് വണ്ടി വിൽക്കുന്നു
Please mention Diesel or Petrol
💯 % sure etios km details pachakallam
Nigle dlhi poyin alle
😮😮
He thinks he is selling Kerala cars in Kerala😂😂😂😂 Tooo much price.
ഡൽഹി ഇന്നോവ മിക്കവാറും1.20 km ആണ്😂😂
ഇവരുടെ അടുത്തുനിന്നും വണ്ടി എടുത്ത് നാട്ടിൽ കൊടുവന്നു പേപ്പർ വർക്കുകഴിഞ്ഞു വരുബോൾ കേരള വണ്ടി യുടെ വില ആകും പിന്നെ വണ്ടി വിൽക്കുബോൾ റീ വണ്ടി എന് പേരും 😂ഒരു 2 ലക് പോകു 😂😂
Full negative ആണല്ലോ... Comments മൊത്തം... കാണാതിരുക്കുന്നതാ നല്ലത്
Duster ഉണ്ടോ
Heavy rate..
Electric car നോക്കാം
Ecosport ingott kayatti vidumo
Pattathilla . modiyodum pinarayiyodum chodhikkanam adhyam
Vazhi krdakna vandik rate parayunnavn
Hi
ഒരു കാര്യവുമില്ല
Itu nalla costly aanallo
2015 car with 45K odo 😂😂🤣🤣
Malayalikal evide chennalum oompikkalanu
നമ്പർ ഇടു
Toooooo high rate 🙄
Over rated
Udayippu vandikal vilayum bayankaram