Make the suspension of your car smooth and increase the ground clearance by adding a small device

Поделиться
HTML-код
  • Опубликовано: 28 авг 2024
  • കാർ സ്റ്റെബിലൈസർ പ്രോ വാങ്ങാനും ഡിസ്ട്രിബ്യുഷനെടുക്കാനും വിളിക്കുക:
    For dealership and other enquiries contact 9633366699, 90373 39663
    Website:www.carstabiliz...
    ആദ്യം ഈ വീഡിയോ ലിങ്ക് നീങ്ങളുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യുക ശേഷം. നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലിന്റെ ലിങ്ക് ഈ വീഡിയോ comment ബോക്സിൽ പേസ്റ്റ് ചെയ്യുക .ജനുവരി 1 ന്യൂ ഇയർ ദിനത്തിൽ (കമന്റ് പിക്ക് സൈറ്റ് വഴി) ഒരു ഭാഗ്യശാലിയെ നറുക്കെടുത്തു car stabilizer pro ഫ്രീ ആയി നൽകുന്നു
    / baijunnairofficial Instagram: baijunnair
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #CarSuspension#Car StabilizerPro#Smoothride#BaijuNNair#MalayalamAutoVlog

Комментарии • 2 тыс.

  • @abdulmuneer3834
    @abdulmuneer3834 3 года назад +507

    വില കേൾക്കുന്നത് വരെ എന്റെ വണ്ടി നല്ല ബൗൺസിങ് ആയിരുന്നു. ഇപ്പൊ കുഴപ്പം ഇല്ല 😍😍

  • @deepaksadasivan693
    @deepaksadasivan693 3 года назад +116

    Price 7,000-10,000 😬😬
    അമര്‍, അക്ബര്‍, ആന്തണി സിനിമയില്‍ ചോദിക്കുന്നപോലെ
    "അതിത്തിരി കൂടുതൽ അല്ലേ ചേട്ടാ".😂

  • @UnniKrishnan-ambadyil
    @UnniKrishnan-ambadyil 3 года назад +133

    Woh...amazing... ലക്ഷങ്ങൾ വാങ്ങി വണ്ടി തരുന്ന കമ്പനി കൾക്ക് 2 റബർ കഷ്ണം കൂടി ഇട്ട് തരാൻ പറ്റില്ലേ 😀😀

    • @rasheedmochkkadan27
      @rasheedmochkkadan27 3 года назад +3

      അതാണ് ഞാനും ആലോചിക്കുന്നത്

    • @blessonmathew8276
      @blessonmathew8276 2 года назад

      ഞാനും പെട്ടു

    • @lijinlijinsl5902
      @lijinlijinsl5902 2 года назад

      Correct✅

    • @prabhultkc1293
      @prabhultkc1293 2 года назад

      ഇതേ ചോദ്യം ഒരാളോട് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് വില കൂടിയ പ്രീമിയം കാറുകളിലെ ഷോക് ഇങ്ങനെ ഉള്ളത് ആണ് റബർ ഇട്ടല്ല അതിന്റെ ഷോക്ക് തനെ ഡിസൈൻ ചെയ്തത് വില കുറഞ്ഞ കാറുകൾക്ക് എല്ലാ സംവിധാനങ്ങളും കൊടുക്കില്ലല്ലേ എന്നാണ് പറഞ്ഞത് Toyota അവരുടെ പ്രീമിയം കാറിലെ ഷോക്കും മറ്റു വില കുറഞ്ഞ വാഹനങ്ങളിൽ ഉപയോഗിക്കാറില്ലല്ലോ കാരണം വില കുറഞ്ഞ മണ്ടിവാക്കുന്നവന് പ്രീമിയം കാർ ഷോക്കും യാത്രാ സുഖവും കൊടുക്കണ്ടല്ലോ എന്ന്

    • @100kuttu
      @100kuttu 2 года назад +1

      അത് "ഈ വിഭാഗം " ആളുകളെ ഏല്പിച്ചിരിക്കുകയാണ് വിൽക്കുവാൻ.

  • @georgeabraham9364
    @georgeabraham9364 3 года назад +88

    Maximum ഒരു 1300 രൂപാ ആകാം, കേരളത്തിൽ ഉള്ള 80% വാഹന ഉടമകളും ഇതു ഫിറ്റ്‌ ചെയ്യിക്കും.

  • @rmk8017
    @rmk8017 3 года назад +53

    ചേട്ടന്റെ കൂടി പാർട്ട്ണർഷിപ്പ് ബിസിനെസ്സ്‌ ആണെന്നു കരുതുന്നവരെ കുറ്റം പറയരുത് !

    • @sajeevc.r.5090
      @sajeevc.r.5090 3 года назад +1

      അതാണ് സത്യം. സസ്പെന്ഷനിൽ തൊട്ടാൽ വിവരമറിയും.

  • @run-yj4ox
    @run-yj4ox 3 года назад +30

    2200 ഒള്ളു ഇൻഡ്യയിൽ ഇഷ്ടം പോലെ ഓൺലൈനായി കിട്ടും അമസോണിലും ഉണ്ട്

  • @muhammedaboobacker7517
    @muhammedaboobacker7517 3 года назад +419

    വില കേട്ടപ്പോൾ ഞെട്ടിയവരുണ്ടോ...?

    • @sanu7644
      @sanu7644 3 года назад +1

      Eathraya???

    • @muhammedaboobacker7517
      @muhammedaboobacker7517 3 года назад +2

      @@sanu7644 7000 to 10000

    • @sanu7644
      @sanu7644 3 года назад +1

      @@muhammedaboobacker7517 ambo 🤐

    • @sanu7644
      @sanu7644 3 года назад +9

      2k to 3k maximum, ithenthu vilayanu

    • @foumina
      @foumina 3 года назад +10

      www.amazon.com/dp/B07T25Y4WW/ref=cm_sw_em_r_mt_dp_aiGTFbV7JH8KM?_encoding=UTF8&psc=1
      USA price!! Less than half of what he told. Max 3K worth.

  • @renykvarghese1938
    @renykvarghese1938 3 года назад +186

    സർ നിങ്ങളുടെ വീഡിയോ കണ്ടിട്ട് കൊല്ലത്തെ ഷോപ്പിൽ വിളിച്ചിരുന്നു. 7500 രൂപ ആകും vitare Breeze യ്ക്ക് എന്ന് പറഞ്ഞു . നിങ്ങളുടെ Special discount ആവശ്യപെട്ടപ്പോൾ പറഞ്ഞു എല്ലാവരും ആ വീഡിയോ കണ്ടിട്ടാണ് വിളിക്കുന്നതെന്ന് . സർ നിങ്ങളെ പോലെയൊരാൾ ഇമ്മാതിരി പണിക്ക് പോകുന്നതെന്തിന്.

    • @arunjosy5732
      @arunjosy5732 3 года назад +3

      Ath kalaki

    • @jihaska
      @jihaska 3 года назад +1

      സിംഗിൾ ബോക്സിന്റെ വിലയാണോ അതോ 4 സസ്പെൻഷനിനും ആണോ ഈ റേറ്റ്?

    • @anciaziz4594
      @anciaziz4594 3 года назад

      Rogirab und..

    • @leminthomas6387
      @leminthomas6387 3 года назад +1

      @@jihaska 4

    • @tiluhammil01
      @tiluhammil01 Год назад

      Kollat evidanu shop

  • @rajeshep73
    @rajeshep73 3 года назад +9

    Thanks Baiju, for sharing the product. I fix in my TUV300 and feel a drastic positive changes in the vehicle rolling issues. Recommended for the Mahindra vehicles.

    • @vikvlogs
      @vikvlogs 3 года назад

      😁 to all mahindra vehicles especially Xylo except logan

    • @bijoymano
      @bijoymano 3 года назад +1

      Hi rajesh after 9 months still it is working smooth? I like to fix it in my tuv

    • @mohasindxb
      @mohasindxb 2 года назад +1

      @rajeshep73 how about now ?

    • @jaiskjose
      @jaiskjose 2 месяца назад

      Hi bro how it is now

  • @mrz_gaming_ninja6415
    @mrz_gaming_ninja6415 3 года назад +149

    7000 രൂപയോ🙄 എനിക്ക് ഇച്ചിരി കുലുക്കം കൂടിയതാ ഇഷ്ടം 🥴

    • @rifayathyakubrgm7722
      @rifayathyakubrgm7722 3 года назад

      😃😃

    • @babukannurkannur6555
      @babukannurkannur6555 3 года назад

      കാണുമ്പോൾ 1000 രൂപയുടെ മൂല്യം ഇല്ല

    • @manurkgs
      @manurkgs 3 года назад +1

      ഓൺലൈനിൽ 1500 മുതൽ 2000 രൂപക്ക് കിട്ടും..പക്ഷേ ഓരോ കാറിനും വേണ്ട സൈസ് അറിയണം എന്ന് മാത്രം

  • @Marcos12385
    @Marcos12385 3 года назад +260

    ഇതുവരെ കാറില് കേറി ഓടിച്ചിട്ട് നടു ഉളുക്കിയിട്ടേ ഉണ്ടാർന്നുള്ളു bt ഈ 2 റബ്ബറും കഷ്ണത്തിന് 7000-10000 എന്ന് കേട്ടപ്പോ ശരിക്കും നടുവൊടിഞ്ഞു..😂

  • @praisechandranpraisechandr9567
    @praisechandranpraisechandr9567 3 года назад +41

    ഞാൻ എന്റെ ഫിഗോ ഇൽ ഉപയോഗിച്ചിരുന്നു.. എനിക്ക് കുലുക്കം കൂടുതൽ ആയാണ് തോന്നിയത്.... അതോണ്ട് ഊരി വെച്ചിരിക്കുവാണ്.... Spring നും ഷോക്ക് നും കംപ്ലയിന്റ് കൂടും എന്നാണ് പലരും പറഞ്ഞത്... ഞാൻ എന്തായാലും ഊരി വെച്ചേക്കുവാ... എന്റെ personal അഭിപ്രായം....ഈ same സാധനം ഞാൻ ₹4000ആണ് വാങ്ങിയത് fitting ചാർജ് ₹200

    • @run-yj4ox
      @run-yj4ox 3 года назад

      www.amazon.com/EliteBuffer-Front-Rear-automobile-booster-performance/dp/B07T25Y4WW

    • @carstabilizerpro
      @carstabilizerpro 3 года назад +1

      thaankal ethuu companyude product aanu use cheyyunnathu??

    • @noufalpg2969
      @noufalpg2969 3 года назад +1

      മലപ്പുറത്തു ചെയ്ത എല്ലാ കസ്റ്റമേഴ്സും ഹാപ്പി ആണ്

    • @praisechandranpraisechandr9567
      @praisechandranpraisechandr9567 3 года назад

      @@carstabilizerpro nokate vitl itipund...

    • @praisechandranpraisechandr9567
      @praisechandranpraisechandr9567 3 года назад

      ഞാൻ എന്റെ personal എക്സ്പീരിയൻസ് ആണ് പറഞ്ഞത്.... എന്റെ വണ്ടിക് ഇടിപ് കൂടിയത് അല്ലാതെ... ഒരു വ്യത്യാസവും കണ്ടിട്ടില്ല

  • @manuelmilton883
    @manuelmilton883 3 года назад +36

    Dear Baiju, I have installed similar product for my New Verna last year, however I did not find much difference after installation on the comfort level. Sorry to say I am not satisfied with the result.

    • @mkantony72
      @mkantony72 2 года назад

      Absolutely! Whoever is making this product is making massive profit for a product which has negligible benefit!

    • @skulldow
      @skulldow 2 года назад

      Most of the people have issue with suspension after installing this.this is complet fraud imo.

  • @shameemvv8857
    @shameemvv8857 3 года назад +179

    250 രൂപയ്ക്കു കിട്ടുമെന്ന് കരുതി വിഡിയോ കണ്ട ഞാൻ ..😆😆😆

  • @chrisjohnarts2365
    @chrisjohnarts2365 3 года назад +3

    Excellent product. Fitted in Ecosport. Done Mumbai to Kochi back and forth trip(3000 kms). No words. Completely satisfied.

    • @kavirajkannankavi2174
      @kavirajkannankavi2174 2 года назад

      Are u satisfied about this product. Bcs i am trying to use for my car

  • @yasarkk2798
    @yasarkk2798 2 года назад +3

    I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.

    • @farisincube.
      @farisincube. Год назад

      What's the connection between mileage and this one🤔!! I was wondering how can this increase the rolling resistance!!
      May be you got some bad fuel during this period. . .

  • @run-yj4ox
    @run-yj4ox 3 года назад +60

    ഇങ്ങനെ ഒരു വസ്തു വെക്കുന്നത് വണ്ടിക്ക് നല്ലതാണെങ്കിൽ എന്ത് കൊണ്ട് വണ്ടി നിർമാതാക്കളും എൻജിനീയർമാരും എന്ത്കൊണ്ട് ഫാക്ടറിയിൽ നിന്നും ഇറക്കുന്ന പുതിയ വണ്ടിക്ക് ഇത് വെക്കുന്നില്ല ????

    • @anishmohan3122
      @anishmohan3122 3 года назад +6

      create a problem and sell the solution !

    • @mithunpgt
      @mithunpgt 3 года назад +1

      @@anishmohan3122 spotted conspiracy finder

    • @Marcos12385
      @Marcos12385 3 года назад +10

      ഈ റബ്ബർ കഷ്ണം വെച്ചാൽ... വൈബ്രേഷൻ കുറയും ഗ്രൗണ്ട് ക്ലീറൻസ് കൂടും ടയർ life കൂടും വളവിൽ വണ്ടി മറയാനുള്ള ചാൻസ് വളരെ കുറവാണ്.. പിന്നെയും വേറെ എന്തൊക്കെയോ പറഞ്ഞു. മൈലേജ് വരെ കൂടും എന്ന് പറയാതെ തന്നെ പറഞ്ഞു..😂🤭

    • @run-yj4ox
      @run-yj4ox 3 года назад

      @@Marcos12385 😁😂😂

    • @anupraj2010
      @anupraj2010 3 года назад +3

      കാർ ഉണ്ടാക്കുന്ന കമ്പനി അല്ല സസ്പെൻഷൻ ഉണ്ടാക്കുന്നത്, മാത്രം അല്ല പല റോഡ് കണ്ടീഷൻ ൻ്റേ ആവറേജ് പെർഫോർമൻസ് ആയിട്ടാണ് സസ്പെൻഷൻ ഡിസൈൻ ചെയ്യുന്നത്. Ipol ഇറങ്ങുന്ന സസ്പെൻഷൻ മിനിമം working കണ്ടീഷൻ ൻറ താഴെ ആണ് ഇവിടുത്തെ റോഡിൻ്റെ അവസ്ഥ.

  • @lotusveedu
    @lotusveedu 3 года назад +8

    I have installed the stabiliser in my ecosport on all wheels.. Whatever be the logic or science.. the car has improved its ride quality and the shock absorption properties.The rear coil spring rebouncing has been almost ironed out, i should admit. I think what it actually does is that it actually divides the spring into two parts it being placed in centre and cuts the rebouncer.
    However the price is too high as any latex compound with any thing added to it known to science cannot make it so expensive.
    Maybe everything good comes at a price.
    Thankz Baiju for introducing the product.
    Spl mention.. My car rides in Yoko earth 1 215/55/17
    The above initial impressions are personal and gained from my experience with cars and its knowhow as i am a proud driver who recently finished 6 lakh kilometers of driving

    • @mukundpadmakumar673
      @mukundpadmakumar673 3 года назад +1

      Hey bro..i was planning to do same in my ecosport 17inch alloy, what about other improvements in ride other than this.

    • @mukundpadmakumar673
      @mukundpadmakumar673 3 года назад

      And how much it costs for ecosport all suspension

    • @lotusveedu
      @lotusveedu 3 года назад

      @@mukundpadmakumar673 7500/-

    • @jalexrosh
      @jalexrosh Год назад

      It screws your car's dynamics, handling, braking and safety. That's what it actually does. Everything you feel is a placebo

  • @NandakumarBS
    @NandakumarBS 3 года назад

    ബൈജു ഭായ് താങ്കൾ ഒരു സംഭവം തന്നെ. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ മുടങ്ങാതെ കാണുന്നുണ്ട്. താങ്കളുടെ മാരുതി ബലോന സിറാമിക്ക് കോട്ടിംഗ് ചെയ്തത് ഇപ്പോൾ എങ്ങനെയുണ്ട്.? അടിപൊളി തന്നെ? താങ്ക്സ്.

  • @vimalboiling
    @vimalboiling 3 года назад +5

    Installed for 2 years now, buffer shock silicon made.. better steering response and smooth cornering. good for old suspensions

  • @abhilashenaduvathur4764
    @abhilashenaduvathur4764 3 года назад +4

    ഈ 7000-10000 രൂപയുടെ സാധനമാണ് Xmas-cake cut ചെയ്യുന്നതുപോലെ cut ചെയ്തു waste ആക്കിയത്...!! എപ്പോൾ തന്നെ മനസ്സിലാക്കാം അതിനു ₹500 ൻ്റ് വിലപോലുമില്ല എന്ന്...

  • @sreenathk.s6249
    @sreenathk.s6249 3 года назад +5

    Two numbers 7000-10000...means 4 numbers 14000 above....we can replace all the suspension for this cost 🤔🤔🤔

  • @siyadsiyad9921
    @siyadsiyad9921 3 года назад +54

    പാലാരിവട്ടം പാലത്തിന് ഇത് കൊടുത്താ പോരായിരുന്നില്ലേ ഇബ്രാഹിം കുഞ്ഞേ 😂😂😂😂 ബൈജു അണ്ണാ നമിച്ചു

  • @anooppappan3049
    @anooppappan3049 Год назад

    Excellent product using it on my INNOVA 2.5 since 2 years
    worth every penny !

  • @georgetj5295
    @georgetj5295 3 года назад +5

    Bounce effect കുറയ്ക്കാനാണ് shock absorber ഉപയോഗിക്കുന്നത്

  • @wasimaliahmed
    @wasimaliahmed 3 года назад +290

    വില കേട്ടപ്പോൾ ആ റബ്ബർ കഷണത്തിന്റെ അകത്തു 2000 നോട്ടിൽ ഉണ്ടായ ചിപ്പ് ഉണ്ടെന്നു തോന്നുന്നു 🤣🤣🤣

    • @harifvkkk
      @harifvkkk 3 года назад +3

      Alla pinne😁

    • @run-yj4ox
      @run-yj4ox 3 года назад +9

      2200 only in Amazon

    • @adventurist_feed864
      @adventurist_feed864 3 года назад +3

      @@StonerMallu onnu ezheechu podei

    • @angelapaul1455
      @angelapaul1455 3 года назад +4

      Right...And all these years the advanced R&D of car manufacturers had no clue of such a product 😏 Yeah there is no one limiting enthusiasts who dont care about economics.

    • @User123-b2u
      @User123-b2u 3 года назад +5

      Worth for rs 1000/-. Balance avante pocketil.

  • @ambadykishore8944
    @ambadykishore8944 3 года назад +46

    14:45 ബൈക്കിൽ വെക്കാൻ പറ്റുവോ എനിക്ക് ബൈകെ ഒള്ളു...😁😁😁

    • @ANGEL-mb9yx
      @ANGEL-mb9yx 3 года назад

      Deucatti?

    • @shebinbiju7238
      @shebinbiju7238 3 года назад

      @@dee354 🤣🤣🤣

    • @sank8121
      @sank8121 3 года назад +2

      പിന്നില്‍ ബോക്സ് ഫിറ്റ് ചെയ്താൽ ഈസി ആയി വെക്കാം 😁😁

    • @assainarkoduvazhakkal157
      @assainarkoduvazhakkal157 3 года назад

      പറ്റും

  • @NS-cd7jn
    @NS-cd7jn 3 года назад +6

    Amazon il 1000rs thottu e product available aanu. Coil Spring Buffer. Namukku thanne veykavunnathe ullu. Pakshe durabilitye kurichu ariyilla. Ivar aa paisaykkulla durability, warranty and assistance kodukkunundenkil nalloru product aanu.

    • @run-yj4ox
      @run-yj4ox 3 года назад

      Ivar oru kollam koduthaalum atHinekkal laabham Amazon product 2 ennam medikkam within 1 year

  • @akhileshov9200
    @akhileshov9200 3 года назад

    ബൈജു ചേട്ടന്റെ വീഡിയോസ് പുത്തൻ അറിവുകൾ നൽകുന്നതിൽ മുന്നിൽ തന്നെ

  • @jimmyjohny
    @jimmyjohny 3 года назад +7

    I think we can upgrade the SHOCK ABSORBER itself at this price. Then sell the old SHOCK ABSORBER at a reasonable price. #Biju N Nair please share your thoughts.

    • @sreenathk.s6249
      @sreenathk.s6249 3 года назад

      Exactly....one box 2 numbers 7000... means two box 14000.... suspension motham replace cheyyan athrem varillallo

  • @sanviews9819
    @sanviews9819 3 года назад +4

    wow.. thank you Baiju chetta... hope to fit this on my Renault Capture at Bangalore sometime !. Ivide ide labyamakiyale..sambavam kidukkum :)

    • @run-yj4ox
      @run-yj4ox 3 года назад

      www.amazon.com/EliteBuffer-Front-Rear-automobile-booster-performance/dp/B07T25Y4WW

  • @mubarakabu8084
    @mubarakabu8084 3 года назад +6

    I have fitted roger suspension buffer,
    Am completely satisfied,
    height , stability, breaking increased.2year warranty

  • @bharathf9061
    @bharathf9061 3 года назад +44

    *എൻറെ* *പൊന്നോ* *വേണ്ട* ...
    NB:വില കേൾക്കുന്നവർക്ക് നെഞ്ച് വേദന വന്നാൽ ചാനൽ യാതൊരുവിധ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല....

  • @jasirsidhique9966
    @jasirsidhique9966 2 года назад +1

    2011 model honda city ക്ക് ഞാൻ ഫിറ്റ് ചെയ്തു height കൂടി അടി തട്ടുന്ന പ്രശ്നം ഇല്ലാതെയായി എത്ര സ്പീഡിൽ ബ്രേക്ക്‌ ചെയ്താലും ഇരിക്കുന്ന ആൾ സീറ്റിൽ നിന്നും മുന്നോട്ട് ചാടില്ല
    Driving comfort അടിപൊളി
    ചെറിയ vibrations അറിയില്ല പക്ഷെ reflector ചാടുമ്പോയുള്ള അടി വല്യ മാറ്റമൊന്നുമില്ല
    9000 രൂപ ആയി.
    Satisfied 😃😃♥️

  • @100kuttu
    @100kuttu 2 года назад

    ഒരു പ്രത്യേക തരം ജീവിതമാണ് "ഈ കൂട്ടർക്ക് "

  • @showkk123
    @showkk123 3 года назад +3

    Kozhikode വർക്ഷോപ്പിൽ ഇതിന് ഫിറ്റിംഗ് ചാർജ് അടക്കം 950 ഒള്ളു

    • @rennycr8285
      @rennycr8285 3 года назад

      Sir. Ee product alla. Ee product price startup rs 7000...ok

    • @Jithuuthaman
      @Jithuuthaman 2 года назад +1

      @@rennycr8285 950 inte mathi

  • @04792453774
    @04792453774 3 года назад +40

    ഒരു സംശയം ബിജു ചേട്ടാ.... ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ പിന്നെ എന്താ കാർ കമ്പനി യൂസ് ചെയ്യാതേ....... റിപ്ലൈ തരണം 🤔

    • @dhaneeshnair
      @dhaneeshnair 3 года назад +4

      It's simple suspension , allignment wheelsize everything depends on the size and weight of the body..ithinu aanupathikam aayiitanu manufacturers ellam set cheyunne...!! If you use a high heel shoes how much comfortable your are..??athre ollu simple..

    • @angelapaul1455
      @angelapaul1455 3 года назад +5

      Right...And all these years the advanced R&D of car manufacturers had no clue of such a product 😏 Yeah there is no one limiting enthusiasts who don't have any concern wasting money.

    • @rafeekmalliyoth5328
      @rafeekmalliyoth5328 3 года назад +7

      അയ്യോ.... അങ്ങേരോട് അങ്ങനെയൊന്നും ചോദിക്കരുത്.... വലിയ പുള്ളിയാ

    • @ansalaboobacker9637
      @ansalaboobacker9637 3 года назад +3

      Ithe chothyam aaaa video il undallo.... Sherikonnoode kaanu. Athil utharam undu.

    • @rmk8017
      @rmk8017 3 года назад +3

      ചോദ്യം ഒന്നും പാടില്ല. വാങ്ങി ഇട്ടോളണം. ഇത് എന്റെ വയറ്റി പിഴപ്പാ...

  • @benjose22
    @benjose22 3 года назад +9

    I already bought this (other brand). This is of no use. This product just makes the suspension stiffer. I have thrown it after a month.

  • @mrk-indipendentmusic490
    @mrk-indipendentmusic490 3 года назад

    Vandeede supranation life kootan sahayikum engil ithu theerchayayum upayogikam,athu mathram allallo comfort koodum, ground clear koodum pinne etc.... ithu kore users ubayogiche result positive aayitu thanneya paranjathe... 👏👏

  • @greeshmagenesh1165
    @greeshmagenesh1165 2 года назад

    It's really a great products, najan ente AStar caril use cheyythu G -Reliance murkkaattilpadi ilulla fitment centreil innannu najan eppo 2yr ayye ente caril stabilizer use cheyyunnu nalla oru impact anu on driving ...

  • @aslammuhammed60
    @aslammuhammed60 3 года назад +59

    പരസ്യം കണ്ടപ്പോള് skip button നോക്കിയത് ഞാൻ മാത്രം ആണോ 😂😂😂

    • @stalinmanjakala6999
      @stalinmanjakala6999 3 года назад +1

      പൊട്ടൻ ഭക്തൻ💊💊💊💊

    • @AshiqueAsh
      @AshiqueAsh 3 года назад +2

      hahah ഞാനും നോക്കി 😂😂

    • @latheef1987
      @latheef1987 3 года назад

      Yes ✋🏻😃

    • @ashajanardhanan7490
      @ashajanardhanan7490 3 года назад +1

      ഞാൻ പെട്ടെന്ന് കരുതി AdBlock work ചെയ്യുന്നില്ല എന്ന്

    • @latheef1987
      @latheef1987 3 года назад +1

      @@ashajanardhanan7490 adblock? RUclips premium ano

  • @varunskumar9426
    @varunskumar9426 3 года назад +3

    How is its function different from a damper? If the manufacturers wanted tk achieve this, they could have used stiffer springs or dampers, Right ?

  • @tekpar89
    @tekpar89 3 года назад +7

    ആക്‌സിഡന്റ് ആയാൽ Insurance കിട്ടുമെന്ന് വെല്ല ഉറപ്പുണ്ടോ?

    • @jishadb6364
      @jishadb6364 3 года назад +2

      Insurance kittilla bro

  • @AnandIdukkikaran
    @AnandIdukkikaran 3 года назад +2

    ഇതൊന്നു വായിച്ചു നോക്കൂ..
    Bro in the vehicle Coil springs in trucks allow them to ride smoothly when unloaded and once loaded the spring compresses and becomes stiff. This allows the vehicle to bounce less when loaded. Coil spring suspension is also used high performance cars so that the car can absorb bumps and have low body roll.A coil spring is a mechanical device which is typically used to store energy and subsequently release it, to absorb shock, or to maintain a force between contacting surfaces. They are made of an elastic material formed into the shape of a helix which returns to its natural length when unloaded.
    A coil spring is a mechanical device which is typically used to store energy and subsequently release it, to absorb shock, or to maintain a force between contacting surfaces. They are made of an elastic material formed into the shape of a helix which returns to its natural length when unloaded.

  • @prasanthpanicker8224
    @prasanthpanicker8224 3 года назад +2

    A skeptical product. May cause damage to suspension in the long run. Need more reviews and opinions.

  • @njanmalayali6390
    @njanmalayali6390 3 года назад +3

    ARC shock absorber ഇട്ടാൽപോരെ 👌

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +5

    നമസ്കാരം ബൈജു ജി.ഇത് കൊള്ളാം നല്ല ഒരു പ്രൊഡക്ട് ആണ് എന്നു തോന്നുന്നു. ഞാൻ എൻ്റെ Capt ur ന് ഇത് വെക്കാൻ തീരുമാനിച്ചു.'

    • @run-yj4ox
      @run-yj4ox 3 года назад

      2200 only in amazon

    • @sanalkumarpn3723
      @sanalkumarpn3723 3 года назад +2

      @@run-yj4ox അരുൺ അതിന് ക്വാളിറ്റിയുണ്ടോ, വാറൻ്റി ഉണ്ടോ എന്നുകൂടി നോക്കണം സർവ്വീസും കിട്ടണം എന്നാലെ നമുക്ക് വിലക്കുറവിൻ്റെ പ്രയോജനം കിട്ടുകയുള്ളു.

  • @binuvarghese9186
    @binuvarghese9186 3 года назад +5

    Baiju , this was introduced by roger years back and I had it on my Figo. It increases the GC, and gives a smooth cushioning ride. Is it a paid promotion.

    • @ansalaboobacker9637
      @ansalaboobacker9637 3 года назад +1

      I challenge you that product will get hard in few months, and started crumbling. We tested all these products before.... You can see the technology difference of both product by its shape. This is 7th year of csp started manufacturing.

    • @vishnusgs2
      @vishnusgs2 2 года назад

      @@ansalaboobacker9637 Sorry to say.. i have been using Rogerab since 2019.. have covered 15k kms after installation. the problems you mentioned have never ever affected my Figo.. once it wears out as you mentioned i will surely try your product.

  • @bmw867
    @bmw867 3 года назад +2

    Life long warranty paperil ezhuti kitto ???ennal orennam bangam!!!

  • @sreemohana1293
    @sreemohana1293 3 года назад +2

    നല്ല മാർക്കറ്റിംഗ് പ്രോഗ്രാം

  • @baneesh29
    @baneesh29 3 года назад +7

    ഇത് കണ്ടു പിടിച്ചവനെ ജപ്പാൽ തിരഞ്ഞു കൊണ്ടിരിക്കുകയാണ് ഇതുപോലൊരു റബ്ബർ സ്വപ്നങ്ങളിൽ മാത്രം 7000rs 😂😂

  • @nishalpp
    @nishalpp 3 года назад +8

    I have been tried this in my ecosport
    Not a good result
    Don’t try for ecosport

  • @isamisam2628
    @isamisam2628 3 года назад +3

    I used in my verna 👍🏻ground clr👌🏻smooth rozegr brnd

    • @redoak5596
      @redoak5596 3 года назад

      Any problems with insurance

    • @sijothomas9709
      @sijothomas9709 Месяц назад

      Can u just share your experience if you are still using it

  • @kksaheer
    @kksaheer 3 года назад +2

    Nice product. Feels much difference in my ecosport. I don't know whether it will damage my spring. Otherwise very much satisfied. I paid 8300 for my ecosport.

    • @goodsoul6675
      @goodsoul6675 3 года назад +1

      Another eco sport guy in the comment section is having serious issues after installation. And you the opposite. Which one to believe?😂

    • @Derin.I.Akkara
      @Derin.I.Akkara 3 года назад

      No issue for suspension , go ahead with the sam

  • @prathu123
    @prathu123 3 года назад +2

    If this really works .... it’s a awesome product

  • @rajucherian
    @rajucherian 3 года назад +40

    150 രൂപയുടെ 1 കിലോ റബ്ബർ പോലും വേണ്ടാത്ത സാധനത്തിനു 10000 രൂപയോ, എന്നാ കത്തിയ ചേട്ടാ ഇതു

    • @ajeemofficial4821
      @ajeemofficial4821 3 года назад

      👍👍👍👍👍👍👍👍👍👍💞

    • @ajeemofficial4821
      @ajeemofficial4821 3 года назад

      Allapinneee..... 😃😃😃

    • @rahufmilocco2133
      @rahufmilocco2133 3 года назад

      അതെ, കേരളത്തിൽ നിന്ന് പോകുന്ന റബ്ബർ പുറത്ത് പോയി importtan ആയി തിരിച്ചു വരും wow 🤣

  • @cinemag7474
    @cinemag7474 3 года назад +10

    എൻറെ ബൈജു ചേട്ടാ ഈ ഒരു തുണ്ട് റബ്ബറിന് ഇത്രയും വില ഉൾപ്പെടുത്തിയത് തന്നെ ആ വകയിൽ ഇത് ഫേമസ് ആക്കാം എന്ന് ഉദ്ദേശിച്ചായിരിക്കാം. താങ്കൾ പണം മോഹിച്ച് പരസ്യം ചെയ്തു മോഹൻലാലിൻറെ അവസ്ഥയിൽ പെടാതിരിക്കട്ടെ. ചാനലിന് ഉള്ള കെടിബിലിറ്റി കളയണോ ബ്രൊ?😭

    • @rafeekmalliyoth5328
      @rafeekmalliyoth5328 3 года назад

      ചാനലിന്റെ ക്രെഡിബിലിറ്റി allready പോയിക്കിട്ടി.... അങ്ങേര് റബ്ബർ പീസ് വിറ്റെങ്കിലും ജീവിക്കട്ടെ

    • @ansalaboobacker9637
      @ansalaboobacker9637 3 года назад

      Manufactured with imported raw materials... Can withstand many temperatures, never get hardened, never gets shape out, 3 years replacement warranty. More 10 years of product life, 7 benefits.solved many problems which car companies cant solve.it will make your car feels like premium. Superior quality than any other imported products in india...total price starts from 7000 including fitting charge.... Baiju nair discount extra.....our competitors korean imported product 14k....now you say?

  • @wnyt911
    @wnyt911 3 года назад +5

    Baiju chettaaa Altroz black edition undakumo..........

    • @wnyt911
      @wnyt911 3 года назад

      @@mahi_talk bolero alla.... Baleno ആണ്...

  • @pravinrajababu4518
    @pravinrajababu4518 3 года назад

    Baiju chettan entre favourite mortor journalist in India.

  • @haneeshanee2676
    @haneeshanee2676 Год назад

    Pwoli experience today fix cheythu ❤❤❤❤❤❤❤❤❤ ollur trissur l ninnnn ❤❤❤❤❤❤❤

  • @siyadsiyad9921
    @siyadsiyad9921 3 года назад +37

    റബറിന്റെ വില കൂടുമായിരിക്കും അല്ലെ ജെയ് കിസാൻ റബർ കർഷകരെ ഉണരൂ 😝😝😝😝

    • @ravimalayilravimalayil8464
      @ravimalayilravimalayil8464 3 года назад

      This is absolutely wrong product because must be lose comfortnes your vehicle this is only for which vehicle is using in offroads

  • @vijoshbabu8329
    @vijoshbabu8329 3 года назад +16

    മാക്സിമം ഒരു 2000/- രൂപ യൊകെ യായിരുന്നെങ്കിൽ എല്ലാവരും വാങ്ങി ഫിറ്റ് ചെയ്തെനെ!

  • @sunu0424
    @sunu0424 3 года назад +6

    Bro 7000 to 10000 നു വണ്ടിടെ 2 ഫ്രണ്ട് suspension strut കിട്ടില്ലേ....?🤔🤔🤔

    • @run-yj4ox
      @run-yj4ox 3 года назад

      www.amazon.com/EliteBuffer-Front-Rear-automobile-booster-performance/dp/B07T25Y4WW

    • @ansalaboobacker9637
      @ansalaboobacker9637 3 года назад

      Athrem price mudakki suspension medichu vechittum kittaatha benefits aanu car stabilizer pro offer cheyyunnathu..

    • @sunu0424
      @sunu0424 3 года назад

      @@ansalaboobacker9637 how... Can you please elaborate...? Its my doubt...hydraulic strut dampens and absorbs road shocks... What this rubber piece doing in shock mitigation?

    • @afzalm.a9586
      @afzalm.a9586 3 года назад

      @@sunu0424 First of all, its not just a rubber...Its a high quality durable rubber material. As you know rubber has good shock and vibration absorption property. Car stabilizer pro improves the shock absorption ability of car suspension to its next level, also improves stability.

  • @sanusunnyk
    @sanusunnyk 3 года назад +1

    Hi Is this a sponsored video? Just asking because most of youtubers don't say if it's a sponsored video or not.. kindly let us know. Thanks

  • @MuhammedKLM
    @MuhammedKLM 3 года назад

    ഞാൻ എന്റെ കാറിൽ സസ്‌പെൻഷനിൽ ഇടക്ക് പഴയ ചെരിപ്പ് മുറിച്ചു വെച്ചു. ഇപ്പോൾ വണ്ടി സോഫ്ട് റൈഡിങ് ആണ്.

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 3 года назад +7

    ഇത് പൊളിക്കും ബൈജു ഏട്ടാ

  • @shaminmadayi007
    @shaminmadayi007 3 года назад +7

    ഞാൻ ഇത്തിരി കുലുങ്ങി വണ്ടി odicholam 😜

  • @kcbasil
    @kcbasil 3 года назад +8

    The price mentioned around 7k for a box containing 2 pieces or for fitting in a four wheeler?

    • @mohammedalthaf857
      @mohammedalthaf857 3 года назад +1

      No
      4 pieces will be required
      2 box will be required for a car
      So price for one car starting from 7000

  • @paulps7009
    @paulps7009 2 года назад

    Thanks Baiju for the valuable information,let me try this,

  • @AJCREATION999
    @AJCREATION999 3 года назад

    സാറേ കാർ കമ്പനി അതിനു അനിസരിച്ചു സസ്പെൻഷൻ സെറ്റു ചെയ്തിട്ട് ആണ് പുറത്തു ഇറങ്ങുന്നത്...ഇത് ഫിറ്റ് ചെയ്‌താൽ കോയിൽ സ്പ്രിംഗ് പ്രെസ്സ് ആകുന്നതു കുറയുന്നു... ഷോക്ക് കറക്ട്ടായി വർക്ക്‌ ചെയ്യുമോ... ആക്ഷൻ കുറയും അത്ര തന്നെ...

  • @carstabilizerpro
    @carstabilizerpro 3 года назад +23

    total price of car stabilizer pro for one car(4 pieces) starting from 7000

    • @abinsjohn
      @abinsjohn 3 года назад +13

      1kg rubber price:Rs.150
      4 piece moulded rubber price:7000
      എന്താലെ

    • @ajmalk5676
      @ajmalk5676 3 года назад +8

      നാല് കിലോ റബ്ബർ വാങ്ങി വീട്ടിൽ വാക്കത്തി കൊണ്ട് മുറിച്ചു സസ്പെന്ഷനിൽ കയറ്റിയാൽ 6400+ലാഭം 😀😀

    • @cal_mi_abu
      @cal_mi_abu 3 года назад

      @@abinsjohn 😂😁

    • @cal_mi_abu
      @cal_mi_abu 3 года назад

      @@ajmalk5676 🥴

    • @Sanstar99
      @Sanstar99 3 года назад +6

      Good product and idea. Bad pricing

  • @rockstar4965
    @rockstar4965 3 года назад +58

    Buffer power cushion .In ali express 2 pcs RS 500😂😂

  • @nadhumon
    @nadhumon 3 года назад +10

    7:31 Raw materials from കോട്ടയം പാല 🤺 പാല റബ്ബർ ✌️സാരല്ല 🚶

    • @vikvlogs
      @vikvlogs 3 года назад

      Ente ponno😂

  • @sumodpriya21
    @sumodpriya21 3 года назад +1

    Hi, Biju chetta. XUV 500 okke ittal nalla maattam varumo??

  • @vakkade1973
    @vakkade1973 3 года назад

    I think Roger product is better.....that is also manufactured in Rajkot, Gujarat

  • @samsonshine7129
    @samsonshine7129 3 года назад +7

    Poli sanam

  • @abhijithmb5499
    @abhijithmb5499 3 года назад +4

    14:30 ഞാൻ share ചെയ്യാം പക്ഷേ എനിക്കു കാർ ഇല്ല 😞 അപ്പൊ പിന്നെ എന്ത് ചെയ്യും??

    • @dragondragon84
      @dragondragon84 3 года назад

      Friendinte caril Fit Cheyyaamallo Haha

  • @noushadm9975
    @noushadm9975 3 года назад +5

    M V D മാമൻ മാർ കാണണ്ട ട്ടോ......

  • @bijulalpk
    @bijulalpk 3 года назад +2

    ഒരു shock absorber ഇൽ രണ്ടോ മൂന്നോ വീതം ഫിറ്റ് ചെയ്താൽ comfort, ground clearance നന്നായി കൂടില്ലേ? സ്പ്രിംഗ് ഒഴിവാക്കി റബ്ബർ കഷ്ണം തന്നെ വെച്ചാൽ കൂടുതൽ സുഖമാകുമോ!!!!

  • @sureshtk3692
    @sureshtk3692 3 года назад +1

    Do not know why the spring manufacturers make gap between each coil ... Is it made for a specific purpose. The bouncing effect need to be adjusted in each coil by expansion and contraction . If an external particle in between coils may suppress the movement hence complete mechanical structure end up with a catastrophic failure 😩

  • @nithinjs88
    @nithinjs88 3 года назад +6

    ullathaano entho!!! enikkathra bodhichilla.
    if it increases stability, it may decrease ride quality. If spring is more firm/stiff, better stability and less bodyroll. If spring is less firm/stiff, better ride quality. Puttng a rubber in between 2 springs means springs became more firm.
    I won't recommend this unless it reduces road noise drastically.

    • @laglorialafenishmai
      @laglorialafenishmai 3 года назад

      Idhoke nammal ippo kanudha, us okke ide sarva sadarana install cheyunnada . And nothing to do with driving quality and ability 😉. Idinekurich ariyathondan indians poduve idinu nilkathe. And suv and semi-premium indiyil use cheyyan tudangite ullu(2010-20 decade) . US okke ee vaka installation cheyan tudangit oru half century aayitundavum😁, because US oke range nokiye California to Texas tanne namde india fullair odiye range undakum. So idhoke nammal startingl kanumboz ulla acceptancinte prashnm aan😉

  • @jismon8383
    @jismon8383 3 года назад +4

    Enrhu vilaya... 7000 oru uluppum ilathe parayunnu

  • @pramodpramod6008
    @pramodpramod6008 3 года назад +4

    വില അറിഞ്ഞതോട് കൂടി വണ്ടിയുടെ കുഷ്യൻഎഫ്ഫക്റ്റ് താനെ കൂടി 🤣🤣🤣

  • @ashiqueh4042
    @ashiqueh4042 3 года назад +1

    Body rolling കുറയാൻ low profile tyre യൂസ് ചെയ്യണം... Ground clearness കുറയുമ്പോൾ അല്ല stability കിട്ടുന്നത്...

  • @sreethampan
    @sreethampan 3 года назад +1

    കാർ സ്മൂത്തർ എന്ന പേരിൽ ഈ മാതിരി ഉത്പന്നം കുറച്ചു കാലം മുൻപേ ഉണ്ട്. എന്റെ ഹോണ്ടാ സിറ്റിയിൽ ഗ്രൗണ്ട് ക്ളിയറൻസിനുവേണ്ടി ഘടിപ്പിച്ചിരുന്നു , അതിനു ശേഷം സസ്പെൻഷൻ കുറച്ച് ഹാർഡ് ആയി

  • @cal_mi_abu
    @cal_mi_abu 3 года назад +64

    4 eibach coil springs n 20k ഒള്ളൂ . അപ്പഴാണ് ചുമ്മ റബർ കഷ്ണം 10k ,, എടുത്തോണ്ടു പോടേ 😂😂

    • @anirudhk181
      @anirudhk181 3 года назад +1

      Eibach vechal kulukkam marumo stability kittumo

    • @cal_mi_abu
      @cal_mi_abu 3 года назад +3

      @@anirudhk181 iam Using it and Better comfort than stock.

    • @thoyyibomer818
      @thoyyibomer818 3 года назад +1

      Swift n sute avumo?

    • @cal_mi_abu
      @cal_mi_abu 3 года назад +1

      @@thoyyibomer818 yeas

  • @vinunarayanan007
    @vinunarayanan007 3 года назад +22

    Varshangal research cheithu vandi undakuna company il ellam mandanmarale 🤣

  • @annishtony
    @annishtony 3 года назад +1

    Spring buffer I am using since 2018 from Amazon for 1600 rps nice

  • @hackerspy4999
    @hackerspy4999 4 месяца назад

    ente pinnu cheetta, I item ittal , idunna atrem area/spring area restraint to motikn aakum, means a pottikn shock edukiilaa. means kittuna complete shock absorbe cheyyunnath baakiyulla spring coil portion aan.means it leads to damage the spring and strut.

  • @hareesh7276
    @hareesh7276 3 года назад +11

    കേരളത്തിൽ പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നവരും പ്രതിദിനം പതിനായിരങ്ങൾ കൈകൂലി വാങ്ങുന്നവരുമായുണ്ട് അവർ ഇതൊക്കെ പിടിപ്പിച്ചോട്ടെ. നമുക്ക് വെറുതെ ഇരുന്നു കാണുന്നതിന് എന്താ കുഴപ്പം?

  • @matrix8275
    @matrix8275 3 года назад +2

    വില കേട്ടതോടുകൂടി ഞാൻ video നിറുത്തി😉

  • @Bkr-ob4tu
    @Bkr-ob4tu 3 года назад +5

    വില കേട്ടിട്ട് ഒരുമാതിരി കുബേരകുഞ്ചി പോലെ ഉണ്ട്!😲

  • @mohammedshaji9785
    @mohammedshaji9785 3 года назад +1

    I think that it may affect the cushioning effect of the suspension it will affect the ride comfort of the vehicle........

  • @kiranrs7959
    @kiranrs7959 3 года назад +1

    ചേട്ടന്റെ കാറുകൾ പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @abhithomaskonikkara
    @abhithomaskonikkara 3 года назад +5

    Trivandrum evideya ithu cheyanulla shop? Any contact number?

  • @justinantony3621
    @justinantony3621 3 года назад +36

    Paid promotion allallo alley😂

    • @sjarundharan
      @sjarundharan 3 года назад +15

      Promotion ayal entha problem? Nirbandhamayum vangan parayunnillallo...

    • @laglorialafenishmai
      @laglorialafenishmai 3 года назад

      @@sjarundharan exactly

    • @arsnair
      @arsnair 3 года назад +1

      @@sjarundharan nibandhamayum vangan parayuka koodi cheyatte... Apol vangaam😊😊

  • @babutd
    @babutd 3 года назад +3

    ഇത്രയും വിലയുള്ള ഈ റബ്ബർ ബാൻഡ് ആരേലും ഊരിക്കൊണ്ടുപോയാൽ കാശ് തിരികെ തരുമോ?!!!

    • @ansalaboobacker9637
      @ansalaboobacker9637 3 года назад

      Vandi jack cheythaal mathre oori edukkaan pattullu.... Appo aathyam tyre aayirikum oori kondu pokunnathu...

  • @janak3413
    @janak3413 3 года назад +1

    After seeing this video,i also got this from Ansal.As you felt it. Is true that,total raiding quality in my Honda City is changed as you described.Thank you for your review.Actualy I was to order product from Amazon az I seen some review in you tube.But this one wonderful.This is after 1000km ride I am writing this.Thanks for Ansal Aboobacker for sending with discount.

    • @aparnaben904
      @aparnaben904 2 года назад

      How's your ride comfort with this product at present??

    • @janak3413
      @janak3413 2 года назад

      @@aparnaben904 it is quite good till now.

  • @dreamcouplesnz4473
    @dreamcouplesnz4473 3 года назад

    Really there is better products are available cheaper than this price alle pattikan oro parupadilkal baiju chetta ithonnum promote chryathitikuka