ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു ഉത്ഘോഷിച്ചു തന്ന ഗുരു ഒരിക്കലും ഈഴവ ശിവനെന്ന് പറയില്ല. ഇനിയെങ്കിലും ഈ തെറ്റ് തിരുത്തി അറിവുകൾ പകർന്നു കിട്ടാൻ ഗുരുവിന്റെ അനുഗ്രഹം തന്നെ ഉണ്ടാവട്ടെ 🙏
സത്യദർശി ആയ ഗുരു ഒരിക്കലും ഈഴവ ശിവൻ എന്ന പറയുക ഇല്ല . നമ്മുടെ ശിവൻ എന്ന തന്നെ ആണ പറഞ്ഞത്. പക്ഷേ ൽ അന്ന് അവിടെ കൂടിയിരുന്നവർ എല്ലാ o ഈഴവർ ആയിരുന്ന . അങ്ങനെ നമ്മുടെ ശിവൻ അവർക്കെല്ലാം ഈഴവ ശിവനായി .
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp Please avoid word** അദ്ദേഹം. It is irreverence to gurudevan . You have not idea about gurudevan
ആദ്ധ്യാത്മീക ഗുരുക്കന്മാരെ അദ്ദേഹം എന്ന് വിളിക്കാറുണ്ട് നാരായണ ഗുരുവിൻ്റെ സഛിഷ്യൻ നടരാജ ഗുരു നാരായണ ഗുരുവിനെ ബഹുമാനപുരസ്സരം അദ്ദേഹം എന്ന് പല തവണ വിളിച്ചിടുണ്ട് നാം നമ്മുടെ ശിവനെ യാണ് പ്രതിഷ്ഠിചത് എന്നാണ് പറഞ്ഞത് അല്ലാതെ ഈഴവശിവൻ എന്നു പറഞ്ഞിട്ടില്ല
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു ഉത്ഘോഷിച്ചു തന്ന ഗുരു ഒരിക്കലും ഈഴവ ശിവനെന്ന് പറയില്ല. ഇനിയെങ്കിലും ഈ തെറ്റ് തിരുത്തി അറിവുകൾ പകർന്നു കിട്ടാൻ ഗുരുവിന്റെ അനുഗ്രഹം തന്നെ ഉണ്ടാവട്ടെ 🙏
Sure
@@themamandmom6593 🙏🙏
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ഗുരു പറഞ്ഞത്....
Super👌👌👌✌
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
Very interesting and informative video
യുവ തലമുറയ്ക്ക് വളരെ ഉപകാരപ്രദം.
വളരെ നല്ല വിവരണം
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻 om namo narayanaya.
Enty guru deva
നാം നമ്മുടെ ശിവനെയാണ് സ൧ാപിച്ചത് എന്നാണ് ഗുരു പറഞ്ഞത് സഹോദരി 🙏🙏🙏
Great information thank you
🎉
Guruvinte smaranakalkku munnil pranamam
ഓം ശ്രീ ഗുരുഭ്യോ നമഃ
നാം നമ്മുടെ ശിവൻ എന്നാണ് ഗുരുദേവൻ പറഞ്ഞത്..... ഈഴവ ശിവൻ അല്ല... അറിയാതെ വിവരക്കേട് പറയരുത് 😍😍😍😍😍
🙏🏻
ഗുരുവിനേ അദേഹം എന്ന് സംഭോധന ചെയ്യുത്
ഇനി മുതൽ പറയില്ല
👍👍👍
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സത്യദർശി ആയ ഗുരു ഒരിക്കലും ഈഴവ ശിവൻ എന്ന പറയുക ഇല്ല . നമ്മുടെ ശിവൻ എന്ന തന്നെ ആണ പറഞ്ഞത്. പക്ഷേ ൽ അന്ന് അവിടെ കൂടിയിരുന്നവർ എല്ലാ o ഈഴവർ ആയിരുന്ന . അങ്ങനെ നമ്മുടെ ശിവൻ അവർക്കെല്ലാം ഈഴവ ശിവനായി .
നന്ദിസാർ
🙏🙏🙏🙏🙏🙏🙏🙏🙏🙏
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ഗുരു പറഞ്ഞത്
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ഗുരു മൊഴിഞ്ഞത്
വിദ്യകൊണ്ട് പ്രബുദ്ധരാകാ ൻ അല്ല,,, " വിദ്യകൊണ്ട് സ്വാതന്ത്ര്യരാകുവിൻ " എന്നാണ് ഗുരുവരുൾ.
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
Please avoid word** അദ്ദേഹം. It is irreverence to gurudevan . You have not idea about gurudevan
ആദ്ധ്യാത്മീക ഗുരുക്കന്മാരെ അദ്ദേഹം എന്ന് വിളിക്കാറുണ്ട് നാരായണ ഗുരുവിൻ്റെ സഛിഷ്യൻ നടരാജ ഗുരു നാരായണ ഗുരുവിനെ ബഹുമാനപുരസ്സരം അദ്ദേഹം എന്ന് പല തവണ വിളിച്ചിടുണ്ട്
നാം നമ്മുടെ ശിവനെ യാണ് പ്രതിഷ്ഠിചത് എന്നാണ് പറഞ്ഞത് അല്ലാതെ ഈഴവശിവൻ എന്നു പറഞ്ഞിട്ടില്ല
🙏