92 മത് ശിവഗിരി തീർത്ഥാടനകാല സമ്മേളനങ്ങൾ | ദിനം | ഗുരുധർമ്മ പ്രബോധനം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 128

  • @ushaaskitchen2938
    @ushaaskitchen2938 12 дней назад +10

    അനിലയേ ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം.ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏👌👌😍

  • @shylajaraghavan5689
    @shylajaraghavan5689 10 дней назад +5

    അഭിനന്ദനങ്ങൾ മോളെ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @deeparaju6363
    @deeparaju6363 12 дней назад +6

    ❤❤❤❤❤❤ലോകം മുഴുവൻ നമ്മുടെ ഗുരുവിനെ പ്രചരിപ്പിക്കാനുള്ള അവസരം നിനക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഗുരുദേവ നാമത്തിൽഎല്ലാവിധ ആശംസകളും നേരുന്നു

  • @subeesht1053
    @subeesht1053 13 дней назад +9

    ഭഗവാനേ ഗുരുദേവാ
    ഒരിക്കലെങ്കിലും അവിടുത്തെ പുണ്യഭൂമിയിൽ വന്ന് നമസ്കരിക്കാൻ നമ്മേയും അനുഗ്രഹിക്കണേ മഹാദേവാ

    • @AnilazInfotainment
      @AnilazInfotainment 12 дней назад +1

      🙏

    • @sureshdivakaran8116
      @sureshdivakaran8116 12 дней назад +1

      എന്താണ് താങ്കൾക്കു തടസ്സം താങ്കൾ എവിടെ ആണ് താമസം

    • @subeesht1053
      @subeesht1053 10 дней назад

      @@sureshdivakaran8116 സമയമായിട്ടുണ്ടാവില്ല സാർ സ്ഥലം കോഴിക്കോട്

    • @subeesht1053
      @subeesht1053 9 дней назад

      ​@@sureshdivakaran8116 സമയമായിട്ടുണ്ടാവില്ല സാർ സ്ഥലം കോഴിക്കോട്

  • @sobhakunju2560
    @sobhakunju2560 12 дней назад +5

    അനില എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെയുള്ള ധാരാളം പ്രഭക്ഷണങ്ങൾ ലോകരുടെ ഹൃദയങ്ങളിൽ എത്തിക്കുവാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Santhy.p
    @Santhy.p 12 дней назад +6

    അനില മോൾക്ക് നല്ല ഉയരങ്ങളിൽ എത്താൻ ഗുരു ദേവൻ അനുഗ്രഹിക്കട്ടെ. ❤❤❤ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤🙏🕉️🙏🕉️🙏🕉️🙏❤❤ ഗുരു ധർമ്മം ജയിക്കട്ടെ ❤❤ ദൈവമേ എല്ലാവർക്കും സൽബുദ്ധി കൊടുക്കണേ ഭഗവാനെ ❤❤❤

  • @MahimaRaju-sd5zd
    @MahimaRaju-sd5zd 12 дней назад +4

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ 🙏

  • @msvenugopalan4442
    @msvenugopalan4442 7 дней назад +2

    വളരെ നല്ല പ്രഭാഷണം. നന്ദി.

  • @BeenaMol-q7u
    @BeenaMol-q7u 12 дней назад +4

    അഭിനന്ദനങ്ങൾ അനില❤

  • @Suresh-ed7qd
    @Suresh-ed7qd 13 дней назад +9

    നല്ല ഭാവി ഗുരു തരുമാറാകട്ടെ

  • @padmavijayan9483
    @padmavijayan9483 11 дней назад +2

    മോൾക്ക്‌ ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹കണ്ണും മനസ്സും നിറഞ്ഞു. മോൾക്ക് ഗുരുദേവന്റെ അനുഗ്രഹം ആവോളം ഉണ്ട്.. ഇനിയും ഉയരങ്ങളിൽ എത്താനും ലോകം മുഴുവൻ പ്രഭാഷണം നടത്താൻ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളെ 🌹🌹🌹

  • @ramanisajeev1614
    @ramanisajeev1614 12 дней назад +4

    ഇതാണ് പ്രഭാഷണം. കേൾകുന്നവർ ഗുരു വെന്തെന്ന് പിന്നെ ആരോടും ചോദിക്കേണ്ട യഥാർഥ ഗുരുഭക്തി ആദ്യാവസാനം വരെ. അഭിനന്ദനങ്ങൾ

  • @sudhakurup4331
    @sudhakurup4331 9 дней назад +2

    മോൾക്ക് ഗുരുദേവന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ🙏🙏
    ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏
    ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @ithiazangal
    @ithiazangal 11 дней назад +3

    അനില കുട്ടിക്ക് ഒരായിരം ആശംസകൾ നേരുന്നു. ഗുരുദേവ സൂക്തങ്ങൾ ലോകം എമ്പാടും അറിയിക്കുവാൻ ഇനിയും ഒത്തിരി ഒത്തിരി അവസരങ്ങൾ ലഭിക്കട്ടെ. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏
    സുനിത ബിനോഷ്
    ശ്രീഗുരുവും ശ്രീശാരദയും

  • @gopalakrishnankrishnan3518
    @gopalakrishnankrishnan3518 5 дней назад +1

    മഹാഗുരുവിന്റ ധർമ്മം യുവതലമുറക് പ്രചോദനം ഉണ്ടാകാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ മോൾക്ക് മഹാഗുരു അയ്യുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏

  • @sujatharaju5768
    @sujatharaju5768 12 дней назад +4

    ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🏻🙏🏻

  • @rethilkumarks4294
    @rethilkumarks4294 13 дней назад +7

    ഗുരു ചരണം ശരണം

  • @aneeshsivadasan7990
    @aneeshsivadasan7990 13 дней назад +6

    ❤❤❤ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🎉.

  • @anilkumarsudhakaran5353
    @anilkumarsudhakaran5353 13 дней назад +6

    അഭിനന്ദനങ്ങൾ❤

  • @ArjunSanthosh-77
    @ArjunSanthosh-77 13 дней назад +10

    മോൾക്ക് എന്നും ഗുരുവിൻ്റെ അനുഗ്രഹമുണ്ട്

  • @MiniVinod-dw2vm
    @MiniVinod-dw2vm 11 дней назад +7

    മോളുടെ ബിയോഡേറ്റ അറിയാൻ ഗുരുപ്രിയർക്കു താല്പര്യമുണ്ട്.......... 🙏

  • @MangalBharath
    @MangalBharath 11 дней назад +2

    ॐ ॐ ॐ

  • @bharathanbharathan3219
    @bharathanbharathan3219 13 дней назад +6

    AUM sree narayana parama guruve namaha 🙏🙏🙏

  • @manoharanvallappurayilpadm3794
    @manoharanvallappurayilpadm3794 12 дней назад +3

    Very very nice ❤❤❤

  • @redstars9556
    @redstars9556 13 дней назад +6

    May the Guru bless you with a good future.

  • @gopakumarsd2739
    @gopakumarsd2739 13 дней назад +5

    ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏🙏🙏🌹🌹🌹

  • @GeethamConventionCentre
    @GeethamConventionCentre 12 дней назад +3

    Super mole

  • @santhoshkumarkesavan9424
    @santhoshkumarkesavan9424 11 дней назад +2

    Congrts 🙏

  • @Veenasabinu
    @Veenasabinu 12 дней назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമോ നമ:

  • @sherlypk4633
    @sherlypk4633 10 дней назад +2

    Good speech. Congratulations 🎉

  • @rkentertainment65
    @rkentertainment65 12 дней назад +4

    Om Sree narayana parama guruve nama

  • @nrgamer4368
    @nrgamer4368 13 дней назад +8

    അനില കുട്ടി❤
    അഭിനന്ദനങ്ങൾ🎉🎉🎉

  • @sijumonful
    @sijumonful 12 дней назад +5

    മിടുക്കി..
    ഗുരുഭക്തർക്ക് ഒരിക്കലും ജാതിവാല് ഉണ്ടാവില്ല.. ❤
    അവർ മനുഷ്യർ ഒരു ജാതി എന്ന concept ഹൃദയത്തിൽ ഉള്ളവരായിരിക്കും. 🙏

  • @HinduResurgence-o5c
    @HinduResurgence-o5c 13 дней назад +6

    You are too good my girl ❤

  • @saseendrankg7870
    @saseendrankg7870 11 дней назад +1

    വളരെ നന്നായി പ്രഭാഷണം നടത്തി. അ ഭി നന്ദനങ്ങൾ.❤️

  • @RaviKunnel
    @RaviKunnel 13 дней назад +4

    Guru charanam sharanam.

  • @chandradasdas3275
    @chandradasdas3275 11 дней назад +2

    Molu super.

  • @sijumonful
    @sijumonful 12 дней назад +2

    ഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @satheesanss3657
    @satheesanss3657 13 дней назад +5

    👏👏👍

  • @vijayammasreedharan2157
    @vijayammasreedharan2157 12 дней назад +2

    Anilamolku ഇനിയും ദാരാളം അറിവുകൾ പറഞ്ഞുകൊടുക്കുവാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 👍🌹

  • @bipinbipin3543
    @bipinbipin3543 10 дней назад +2

    അനില മിസിനു ഹൃദയം നിറഞ്ഞ അഭിനദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deeparaju6363
    @deeparaju6363 12 дней назад +4

    ❤❤❤❤❤❤❤

  • @SarithaJayan-zf2dh
    @SarithaJayan-zf2dh 13 дней назад +6

    ❤️🥰🙏🏻🙏🏻🙏🏻

  • @sreeguruvumsreesharadayum901
    @sreeguruvumsreesharadayum901 12 дней назад +4

    ഭഗവാന്റെ അനുഗ്രഹം....
    ❤❤🙏

  • @chandrikavasudevan5893
    @chandrikavasudevan5893 9 дней назад +2

    അനിലാ ജീ പ്രഭാഷണം വളരെ മനോഹരം. ഇനിയും കൂടുതൽ ഗുരുവിനെ അറിയാനും അറിയിക്കാനുമുള്ള അനുഗ്രഹമുണ്ടാകട്ടെ !❤

  • @sumasuma8765
    @sumasuma8765 12 дней назад +2

    Brilliant.
    May this bright and budding talented girl be somebody in life. May Gurudevan shower all the blessings upon her to become a somebody in the future.
    One subtle advice - kindly avoid using the so-called Savarnar and Avarnar and the so-called upper and lower and backward etc.
    These are all history. Ezhavas are second to none.
    May Gurudevan bless all of us.
    Once again wishing all the best wishes to this lady.

  • @nandananps7494
    @nandananps7494 13 дней назад +6

    👍👍👍👍👍

  • @MangalBharath
    @MangalBharath 11 дней назад +2

    🎉🎉🎉

  • @SethuSanthosh
    @SethuSanthosh 11 дней назад

    സുപ്പർ മോളെ🙏❤️🙏

  • @anithaprakasan2921
    @anithaprakasan2921 12 дней назад +4

    അനില മോൾക്ക് ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @aashnakrishna10f8
    @aashnakrishna10f8 13 дней назад +5

    🙏🏻🙏🏻🙏🏻

  • @anilkumarsudhakaran5353
    @anilkumarsudhakaran5353 12 дней назад +5

    ഇന്നാണ് ഇത് പൂർണ്ണമായും കേൾക്കാൻ സാധിച്ചത്. ഇതിൽ എനിക്ക് കിട്ടിയ വരപ്രസാദം എന്നത് ഗുരുതൃപ്പാദങ്ങൾ നൽകിയ സൂചിയും നൂലിലും നിന്നും വക്കീൽ കുപ്പായങ്ങൾ തുന്നാൻ തുടക്കമിട്ട തുന്നൽക്കാരൻ ആഗ്രഹിച്ച ആഗ്രഹം CK. ദണ്ഡപാണി എന്ന മകനിലൂടെ അഡ്വക്കേറ്റ് ജനറൽ എന്ന ഉന്നത സ്ഥാനം നൽകി സാക്ഷാൽ ഗുരുതൃപ്പാദങ്ങൾ നൽകിയ അനുഗ്രഹവും ഇത് ഒരു വേദിയിൽ പ്രഭാഷണം ചെയ്ത അനിലയ്ക്ക് ആ അഡ്വക്കേറ്റ് ജനറലിന്റെ സഹോദരനിൽ നിന്നും കിട്ടിയ അനുഗ്രഹവും വലിയ വരപ്രസാദമാണ്.
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    എന്നും എല്ലായിപ്പോഴും പരമാത്മസ്വരൂപനായ ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ കാരുണ്യാമൃത കടാക്ഷങ്ങൾ ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ,
    അനിൽകുമാർ,
    ശ്രീഗുരുവും ശ്രീശാരദയും.

  • @harshaponnappan263
    @harshaponnappan263 13 дней назад +4

    നല്ല വായന ഇങ്ങനെ നല്ല രീതിയിൽ പ്രഭാഷണം ചെയ്യുവാൻ സഹായിക്കട്ടെ. സമകാലീന വിഷയങ്ങളോട് ബോധപൂർവ്വം ബന്ധിപ്പിക്കുന്നത് യുവജനതയ്ക്ക് associate ചെയ്യുവാൻ സഹായകമാകും. ഈ വഴിയിൽ ഇനിയും മുൻപോട്ട് ചരിക്കുവാനാകട്ടെ

  • @redstars9556
    @redstars9556 13 дней назад +5

    ❣️

  • @salimpn1038
    @salimpn1038 12 дней назад +2

    എൻ്റെ ഗുരുദേവനെ കുറിച്ച് ജനങ്ങൾക്ക് അറിവ് പറഞ്ഞു കൊടുക്കാൻ ഇത്രയും അറിവു സമ്പാതിച്ച് ഈസ്റ്റേജിൽ നിന്നു പറയാൻ സാധിച്ചതിൽ കോടി കോടി അനുഗ്രഹം അനിലക്ക് ഉണ്ടാകട്ടെ എന്ന് എൻ്റെ ഗുരുദേവനോട് ഞാൻ പ്രാത്ഥിക്കുന്നു

  • @peethambaranpk615
    @peethambaranpk615 12 дней назад +3

    🙏🏼🙏🏼🙏🏼

  • @anjalimr4768
    @anjalimr4768 13 дней назад +5

  • @redstars9556
    @redstars9556 13 дней назад +5

    👏

  • @shibukumark.v7512
    @shibukumark.v7512 11 дней назад +1

    ഓം ശ്രീനാരായണ പരമഗുരവേ നമ:
    ജീവിച്ചിരുന്നോരു നാളിൽ
    ആരും പൂവിട്ട് പൂജീച്ചിരുന്നു
    നാരായണഗുരുദേവൻ ദിവ്യൻ ആരാണെന്ന് ആരറിയുന്നു
    നേരിട്ടു കണ്ടവരന്യേ
    ആരും നേരെ അറിഞ്ഞില്ല തന്നെ.
    കവി cv കുഞ്ഞുരാമൻ്റ് വരികൾ.
    എന്നാൽ ഇന്ന് ഈ മകളെ പോലെ ധാരാളം ആൾക്കാർ ഗുരുവിനെ അറിയാനും അറിയിക്കാനും ശ്രമിക്കുന്നു എന്നതിൽ സന്തോഷം .
    ഗുരുദേവാനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @manoharankandiyil2090
    @manoharankandiyil2090 12 дней назад +2

    ശീ നാരായണ ഗുരു ഒരു ദൈവ മല നല്ല ഒരു മനുഷ്യ സ്ഹിയാണ്

    • @AnilazInfotainment
      @AnilazInfotainment 12 дней назад +4

      കണ്ണ് കാണാത്തവന് കാഴ്ച കൊടുത്ത, മൂകന് സംസാരശേഷി കൊടുത്ത, കൈയും കാലും തളർന്നു കിടന്നവനെ എഴുന്നേൽപ്പിച്ച, പാറപ്പുറത്തു കല്ല് വച്ചു അഷ്ടബന്ധമില്ലാതെ കല്ല് പാറയിൽ ഉരുക്കിച്ചേർത്ത, വർഷങ്ങളോളം തപസ്സു ചെയ്ത് ഈശ്വരസാക്ഷാത്കാരം നേടിയ ഈ ഗുരുവിനെ മനുഷ്യസ്നേഹി എന്നാണ് താങ്കൾ വിളിക്കുന്നത്‌ എങ്കിൽ..... 🤔വേറെ എത്ര ഇതേപോലുള്ള മനുഷ്യസ്നേഹികളെ അറിയാം താങ്കൾക്ക്? പേര് പറയാമോ ഇതേപോലെ ഒരു പേര്?

    • @sureshdivakaran8116
      @sureshdivakaran8116 12 дней назад

      അങ്ങനെയും കാണട്ടേ മോളേ​@@AnilazInfotainment

  • @akhings5404
    @akhings5404 13 дней назад +8

    അനില പെങ്ങളെ അടിപൊളി 💕💕💕

  • @BijuT-s3l
    @BijuT-s3l 10 дней назад +2

    🙏🙏🙏🙏🙏🎉🎉

  • @shincesanish2755
    @shincesanish2755 11 дней назад +1

    ❤🥰❤

  • @sureshdivakaran8116
    @sureshdivakaran8116 12 дней назад +3

    ഗുരുദേവനിൽ വിശ്വാസിച്ചാൽ ആസാദ്യം ആയി ഒന്നും ഇല്ല

  • @sankaranmohandas579
    @sankaranmohandas579 12 дней назад +1

    This is 93rd, not 92nd.

  • @subinsudharman8952
    @subinsudharman8952 3 дня назад +1

    Entry yil class edkunna anila miss alle ethu

  • @RaviEdathadan
    @RaviEdathadan 13 дней назад +3

    Madyam vishamanu.athundakkaruth
    Kotukkaruth.kutikkaruth .Gurudevan
    Madyam mayakkumarunnu
    Matha theevravadam Keralam nannavumo

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp 13 дней назад +5

    OM SHREE NARAYANA PRAMA GURUVE NAMHA. ❤❤❤❤❤

  • @sumamurali2787
    @sumamurali2787 6 дней назад +1

    ❤❤❤❤❤❤❤

  • @ManavMkv
    @ManavMkv 13 дней назад +5

    🙏🙏🙏

  • @arunamohan5823
    @arunamohan5823 11 дней назад +1

    Paramagurave nama🙏🙏🙏

  • @bahuleyanm2139
    @bahuleyanm2139 3 дня назад +1

    🙏🙏🙏🙏🙏🙏🙏

  • @SindhuDileep-nv6ef
    @SindhuDileep-nv6ef 13 дней назад +6

  • @sandhyavijikumar-gw7hv
    @sandhyavijikumar-gw7hv 13 дней назад +5

    ❤❤❤

  • @deepamani8668
    @deepamani8668 12 дней назад +3

    🙏🙏

  • @sugeshebhaskaran2780
    @sugeshebhaskaran2780 12 дней назад +3

    🙏

  • @bindhubindhu2739
    @bindhubindhu2739 12 дней назад +3

    🙏🏻🙏🏻🙏🏻

  • @sureshdivakaran8116
    @sureshdivakaran8116 12 дней назад +3

  • @SethuSanthosh
    @SethuSanthosh 12 дней назад +3

    🙏🙏🙏🙏🙏

  • @vishnuvijayan9030
    @vishnuvijayan9030 12 дней назад +2

    🙏🏻🙏🏻🙏🏻

  • @SumaLal-i4p
    @SumaLal-i4p 12 дней назад +2

    ❤❤❤

  • @lainakumar8578
    @lainakumar8578 12 дней назад +3

    ❤❤❤

  • @manjup.s9993
    @manjup.s9993 11 дней назад +2

    🙏🙏

  • @anudileep3174
    @anudileep3174 19 часов назад

    🙏🙏🙏