ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 🙏❤️❤️❤️🙏എത്ര മഹനീയ സന്ദേശം 🙏🙏പക്ഷെ ആര് ചിന്തിക്കുന്നു 🕉️🕉️🕉️ അധികം താമസിക്കാതെ സമൂഹം ഈ പാതയിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഗുരുചരണം ശരണം. ഞൊടിയിട നേരം കൊണ്ട് രൂപാന്തരം പ്രാപിക്കും. കല്ലറയിൽ ഉള്ളവർ പോലും അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരും. നന്മ ചെയ്തവർ പ്രതിഫലത്തിനായും തിന്മ ചെയ്തവർ ശിക്ഷ വിധിക്കായും ഉയർത്തപ്പെടും
ഹൃദ്യമായ വാക്കുകൾ കൊണ്ട് ഗുരുദേവന് സമർപ്പിക്കുന്ന ഈ അർച്ചന ഏറെ ഹൃദ്യം. ആരായുകിലന്ധത്വമൊഴിച്ചാദി മഹസിൻ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം......ഗുരുകൃപയും അനുഗ്രഹവും ജ്ഞാനതപസ്വി ഗുരുരത്നത്തിനും ശിഷ്യർക്കുമുണ്ടാകട്ടെ....ഓം ശ്രീനാരായണ പരമഗുരുവേ നമ:
i guess im asking the wrong place but does anyone know a method to get back into an instagram account?? I was stupid lost the password. I would love any tricks you can offer me
@Colton Archie I really appreciate your reply. I found the site on google and Im waiting for the hacking stuff now. Takes a while so I will reply here later when my account password hopefully is recovered.
A very good attempt ! But I am sorry to state that the most unsuitable background music which can create only a pensive mood is disturbing. As a result , a serious listening to the narration is impossible.
ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏. നല്ല അവതരണം .പ്രണാമങ്ങൾ സ്വാമിജി. ഒരു ചെറിയ കാര്യം പറയാൻ ആഗ്രഹിക്കുന്നു. ശിവഗിരിൽ ശിവപ്രതിഷ്‌ഠ നടത്തിയിട്ടില്ല എന്നാണ് കേട്ടിരിക്കുന്നത്.
ശിവഗിരി മഹാസമാധി മന്ദിരം നിന്ന സ്ഥലത്ത് മുമ്പ് ശിവക്ഷേത്രം ഉണ്ടായിരുന്നു. അത് തീപിടിച്ചു. നശിച്ചു പോയി. പിന്നീടാണ് അവിടെ മഹാഗുരുവിന് സമാധിപീഠമൊരുക്കിയത്.🙏🌹
ethra kasto pettangilum nammale jananjkalk buddhi berla 21 shathamana thliyu jathi mata beda akne ii oru gattam kayinj ponam nammal enn pareyunna pudhiye oru logam indavanam
Very very nice presentation. Highly informative. Covering Guru's total life.
ഹൃദ്യമായ ഈ ആവിഷ്കാരണം ഏറെ പ്രയോജനപ്പെട്ടു വികാര nirbharamaya പ്രഭാഷണം 🙏🙏🙏🙏🙏🙏🙏🙏🙏🙏😃
Suppr
Ohm,paramasalguruvay,namaha,kudumbathil,gurukrupakkadasham,uddakkattay.🎉🎉🎉❤❤❤😮😮😮.
നന്ദി
🙏 ശ്രീ നാരായണ പരമഗുരുവേ നമ:🙏
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 🙏❤️❤️❤️🙏എത്ര മഹനീയ സന്ദേശം 🙏🙏പക്ഷെ ആര് ചിന്തിക്കുന്നു 🕉️🕉️🕉️ അധികം താമസിക്കാതെ സമൂഹം ഈ പാതയിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഗുരുചരണം ശരണം. ഞൊടിയിട നേരം കൊണ്ട് രൂപാന്തരം പ്രാപിക്കും. കല്ലറയിൽ ഉള്ളവർ പോലും അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരും. നന്മ ചെയ്തവർ പ്രതിഫലത്തിനായും തിന്മ ചെയ്തവർ ശിക്ഷ വിധിക്കായും ഉയർത്തപ്പെടും
സ്വാമിജീ....വിഞ്ജന പ്രധം...അവതരണം അപാരം തന്നെ 🌹🌹🌹🌹🌹♥♥♥♥🌹🌹🌹🌹🌹🌹
ഹൃദ്യമായ വാക്കുകൾ കൊണ്ട് ഗുരുദേവന് സമർപ്പിക്കുന്ന ഈ അർച്ചന ഏറെ ഹൃദ്യം. ആരായുകിലന്ധത്വമൊഴിച്ചാദി മഹസിൻ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം......ഗുരുകൃപയും അനുഗ്രഹവും ജ്ഞാനതപസ്വി ഗുരുരത്നത്തിനും ശിഷ്യർക്കുമുണ്ടാകട്ടെ....ഓം ശ്രീനാരായണ പരമഗുരുവേ നമ:
നാരായണ ഗുരു ശിഷ്യരും കരുണാകര ശിഷ്യരും ഒന്നായി തീരട്ടേ മനുഷ്യർ നന്നാവട്ടേ
Guru pranamam
ഓംശ്രീനാരായനായ പരമ ഗുരു വേന മ❤🪔💐
ശ്രീ നാരായണ പരമ ഗുവേ നമ: ശിവഗിരി ശരണം ശിവഗിരി ശരണം
ശ്രീനാരായണ ഗുരുദേവ നമഃ സ്വാമിയുടെ ചിന്തകൾ അനർതമാക്കാതിരിക്കാൻ നമ്മൾക്ക് കഴിയട്ടേ
സ്വാമിക്കൊപ്പം സർവ്വാദാരണീയ സ്വാമി ഗുരുമിത്രൻ ഞ്ജാനതപസ്വി 💚😍🥰🙏
സ്വാമിജി അങ്ങേക്ക് കോടി പ്രണാമം 🙏🙏ഗുരുവിനെ ഇത്രയും മനസ്സിലാക്കി തന്നതിന് 🙏🙏❤️🕉️🌹
പ്രണാമം 🙏🙏🙏
Om sri narayana paramA guruve namaha 👃👃👃👃👃👃👃👃👃
ശ്രീനാരായണ പരമ ഗുരുവേ നമഃ
Ohm sree narayana parama gurave nama ha
അജ്ഞാനാന്ധകാരത്തിൽനിന്നും ജ്ഞാനപ്രഭയിലേ
യ്ക്ക് നമ്മെനയി
ക്കുവാൻ ഗുരുദേ
വൻചെയ്ത പ്രയ
ത്നങ്ങൾ വിവരിച്ചു
കൊണ്ടുളള സ്വാമി
ജിയുടെ പ്രഭാഷണം
ഗുരുദേവധർമ്മാ
ന്വേഷികൾക്ക് ഒരു
കെടാവിളക്കാണ്!
ഗുരുദേവതൃപ്പാദങ്ങ
ളിൽ അർച്ചനാപു
ഷ്പ്പങ്ങളർപ്പിച്ച്
പ്രണമിക്കുന്നു!
ഗുരുവേ വന്ദനം ഓടകുഴൽ വായന വലിയ ശബ്‌ദം
GuruveNama..
Subhanindha Guru
വളരെ മനോഹരമാണ് അവതരണം. നന്ദി നമസ്കാരം .ഗുരുവേ നമോ
Impressive talk.some new information also got. Thank you very much Swamiji.
🙏🙏
i guess im asking the wrong place but does anyone know a method to get back into an instagram account??
I was stupid lost the password. I would love any tricks you can offer me
@Finley Ahmir instablaster =)
@Colton Archie I really appreciate your reply. I found the site on google and Im waiting for the hacking stuff now.
Takes a while so I will reply here later when my account password hopefully is recovered.
Pranamamme guruparamparakalku. Gurusaranam charanam. Om santhi
Great effort..Bhangiyaayi Samshiptamaayi Avatharippichu.....Thank You Swami Gururathnam Jnana Thapasi.
Gururathnam swamiji pranamam gurudevan anugrahikkatte
ഗുരുദേവ പ്രണാമം
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏
ശ്രീനാരായണ പരമ ഗുരുവേ നമ :
❤❤❤❤❤❤
❤prenamsm❤
Good Speech
ശ്രീ നാരായണഗുരു ദേവ ത്റപ്പാദ ങ്ങൾ ക്കു നമസ്കാരം . അറി യാനു० അറിയിക്കാനു० പാഥേയ० സ്വാമിജീ ഗുരുരത്നത്തിനു കോടിപ്റണാമ०..
Sadguruvasaranam 🙏🏻🙏🏻💚
Arklomadatmoshitimahsil,narm FC, 😅😁😁🤩🤩😙
🎉
GuruAum🙏🙏🙏
Paramagiuravenmh
🙏❤️🙏❤️🙏❤️
👍🙏🙏🙏
ഗുരവേ നമ:
Thanks msg
ആ പശ്ചാത്തല സംഗീതം കേൾവിയെ തടസ്സപെടുത്തുന്നു
SathgurvaSaranam
A very good attempt ! But I am sorry to state that the most unsuitable background music which can create only a pensive mood is disturbing. As a result , a serious listening to the narration is impossible.
ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏. നല്ല അവതരണം .പ്രണാമങ്ങൾ സ്വാമിജി. ഒരു ചെറിയ കാര്യം പറയാൻ ആഗ്രഹിക്കുന്നു. ശിവഗിരിൽ ശിവപ്രതിഷ്‌ഠ നടത്തിയിട്ടില്ല എന്നാണ് കേട്ടിരിക്കുന്നത്.
ശിവഗിരി മഹാസമാധി മന്ദിരം നിന്ന സ്ഥലത്ത് മുമ്പ് ശിവക്ഷേത്രം ഉണ്ടായിരുന്നു. അത് തീപിടിച്ചു. നശിച്ചു പോയി. പിന്നീടാണ് അവിടെ മഹാഗുരുവിന് സമാധിപീഠമൊരുക്കിയത്.🙏🌹
ബഹുമാനൃരെ തത്വങ്ങൾവാ
യിച്ച്നാ०സ്വയ० ഉൾക്കൊളളുക. മററുളളവരെ അവരുടെ വഴിക്കു വിട്ടേക്കൂ. 🙏🙏🙏
Very very meaning full
സേനഹം
ഗുരുദേവ പ്രെണ് മം
Guru vae pranam
🙏🏼🙏🏼🙏🏼🙏🏼q
🙏🙏🙏🙏🙏🙏
ഗുരുദേവ =വെളിച്ചമേ മുന്നോട്ട് നയിച്ചാലും 🙏🙏🙏
ethra kasto pettangilum nammale jananjkalk buddhi berla 21 shathamana thliyu jathi mata beda akne ii oru gattam kayinj ponam nammal enn pareyunna pudhiye oru logam indavanam
❤❤❤❤❤❤❤❤❤❤😂😂
Oru paniyum edukkathe thendi thirinju nadanna kuruvinu evide ninnanu sangham undakkanulla panam kittiyathu. Parayu. Innu panam undakkan vendiyulla vote bank aanu sanghavum kapada navodhana nayakar ennu parayunna parattakal.
ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏🙏🙏🌹🌹🌹
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
🙏🙏❤️🕉️🌹
ഓം ശ്രീ നാരായണപരമ ഗുരവേ നമഃ
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏