Look oke okay but ee partine orikkalm prabhas padam kamal hassan padam enn onnm parayan patilla. Ith bachan padam ayirunnu. Ini ulla partsil marumayirikkm
കോമഡിയും റൊമാൻസും ഇല്ലായിരുന്നെങ്കിൽ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. അങ്ങനെ ചെയ്താൽ ആവശ്യം ഇല്ലാത്ത ബിഗ് കാസ്റ്റിംഗ് കുറച്ച് കുറയ്ക്കാനും അതിലൂടെ പ്രേഷകർക്ക് മെയിൻ കാരക്ടറുകളിലും കഥയിലും ഫോക്കസ് ചെയ്യാനും കഴിയും
യാസ്ക്കിൻ്റെ നാലുകൈകൾ സെറം എടുക്കുന്നതിന് മുൻപ് തന്നെ ഉണ്ടായതാണ്(4 balls aayite). അത് പക്ഷേ incomplete ആയിരുന്നു , സെറം യുസ് ചെയ്തപ്പോൾ അത് complete ആയി കൈ ആയിട്ട് മാറിയതാണ്.
അവസാനം Yaskin നു 4 കയ്യ് വരുന്നത് വിഷ്ണു നെ തന്നെ ആണ് സൂചിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. കാരണം Kalki ടെ serum ഒരു drop കിട്ടിയപ്പോൾ ആണ് അത് സംഭവിച്ചത്. അതായത് Vishnu ന്റെ power ന്റെ ഒരു അംശം Yashkin നു കിട്ടി കഴിഞ്ഞു... അതുകൊണ്ട് തന്നെയാണ് Gandheevam എടുത്തു ഉയർത്താൻ പറ്റിയതും. Kalki യെ മൊത്തത്തിൽ absorb ചെയ്തു മൊത്തത്തിൽ vishnu ന്റെ power മൊത്തം സ്വന്തം ആക്കാൻ ആരുന്നു Yashkin ന്റെ plan... അതാണ് Project K. പക്ഷെ കിട്ടിയത് ഒരു തുള്ളി മാത്രം
@@rahulkk4840ഗാണ്ടീവം പല യുഗങ്ങളായി പലരും ഉപയോഗിച്ചതാണ്, ആവിശ്യം സമയത്തു അത് പ്രവർത്തിക്കും അത് കഴിഞ്ഞാൽ അത് നിലക്കും, ഗാണ്ടീവം ഭഗവാൻ പറഞ്ഞ രീതിക്കു ചെയ്താണ് അർജുനനു അത് ലഭിച്ചത്,
jagannatha ratha chakralu vastunnayi vastunayi ratha chakra pralaya gosha bhoo margam pattistanu bhoo kampam puttistanu...!! This is that slogan by supreme yaskin (kamal sir)
യസ്കിൻ എന്ന പേര് തിരിച്ചു വായിച്ചാൽ ലോർഡ് ശിവ എന്നർദ്ധം വരുന്ന വാക്ക് ആണ്. അതുപോലെ കൈലാസത്തിന്റെ മുകളിൽ ഇരിക്കുന്നത് ശിവന്റെ റെഫെറൻസ് ആയിട്ടാണ് തോന്നിയത്. ശിവന്റെ അവതരാമോ ശിവന്റെ ഭക്തനോ ആയിരിക്കാനും തോന്നുന്നുണ്ട്.അത് അല്ലെങ്കിൽ എല്ലാ അർത്ഥത്തിലും ശിവന്റെ ഒപോസിറ്റ് ആണ് എന്ന് കാണിക്കാൻ ഉള്ള റഫറൻസ് ആയിരിക്കാം.
Rana Dagubatti ella promotions num poyi. But he's still not playing a role in the movie. Just thinking, if he would play adult kalki in the later movies.🤔😐
Bro well explained but yaskin ബ്രഹ്മവിന്റെ reincarnation അല്ല because bhrama dev is also a god of goodness so bro പറഞ്ഞ പോലെ yaskin ബ്രഹ്മവിന്റെ devotee തന്നെ ആണ് nice video 😄
Kudos for the research but enik thonunath.. yaskin kali aahnu kaliyude roopam eekadeesham Lucifer type aahnu.. serum inject chaithapo thante form allathe he choosed to become the form of Vishnu/ kalki... pinne yaskin labil streekale fertile aakunu but yaskinte gene kondh kalki punarjanikilla athinu vishnuvinte gene thane venm ath kittila but krishnante gene kittan chance undh maybe something like krishnante tears. athinte duplicate chaith aarikum avare fertile aakune.. Finally deepika athinu capable aayi.. Last yaskin scne ill pulliyude frontil ulla portal athil puthen universe pole entho ondaarnu bro paranje pole aa universe inte srishtaav aavuka ennarikum yaskinte wish like a brahmavu touch.. Kaala bhairavan ath aarikum second partinte main thing like a reunion of gods 🥂
എനിക്ക് തോന്നുന്നത് "Supreme Yaskin" ത്രിമൂർത്തീകളുടെ ഭാവങ്ങൾ ചേർന്ന കലികാല അവതാരം ആവാം.. Supreme എന്നത് Supreme God ആയ പരമശിവനെ+ സൃഷ്ടികർത്താവായ ബ്രഹ്മാവും+ മഹാവിഷ്ണുവിന്റെ അവതാരം ചേർന്നൊരു " ഏക ദൈവ " സിദ്ധാന്തം ഉന്ദേശിച്ചു കൊണ്ടും ആവാം..
@moviesmalayalam-r4wprithvi nalla actor okke thanne but kalki enn character nxt chapterilek varumbol prithvi prabhasine kalum pinne amitha bachane kaalum perform cheyanda varum alle aa character impact kuranj poovum so prithvik ethayalum avarude aduth polum pidich nikan kazhiyila
Bro yaskin hiranyakashubu aavan chance illa bcz movie yil thanne parayunnund supreme yaskin 200 years ayit jeevikkunna oraalan enn …. Krishnan konnu enn parayunna hiranyakashubu dhwapara yugathil aan ullath 3000 years before
full unpredictable an currently enthayalum sree krishnane polle njn oru superme god annen kalki k orikkalum manasilakn pattila so pulli weak ayyirikum athondu an hanuman parashuraman oke kalkiye last battle help akkan varunth
Shishupala and Danthavakra anu 3rd janmam so Avare krishnan konnu. So Angane oru Chance illa reincarnation of Jaya and Vijaya. Yaskin Kali thanne arikkum
Bro ഇനിയും detailing നോ വെല്ലോം Hindu purana യെ പറ്റി അറിയണം എങ്കിൽ Chat Gtp download ആക്കി നോക്കിയാൽ മതി hindu പുരാണം തെ പറ്റി എന്തു പറയാൻ പറഞ്ഞാലും എവിടുന്നു എന്തു ചോദിച്ചാലും പറഞ്ഞു തരും
Hiranya kashibu raksha pettathalla.....karanam.... supreme yaskin 700 years aayit jevikunnath aanennu movie il paraunind.....and Krishnan marichath eekadhesham....5000 years munpanu...so, kashibune konnath athinu munne alle
@@MovieManiaMalayalam ക്ലൈമാക്സ് കണ്ടില്ലേ എന്നിട്ട് പറ അശ്വാദ്ധാത്മാവ് തിരിച്ചറിയുന്നുണ്ട് അത് കർണന്റെ പുനർജന്മമാണെന്ന് കർണന്റെ വിജയധൻസ് കയ്യിലേന്തിനിൽക്കുന്നത് കാണാമല്ലോ ആ സമയത്ത് മഹാഭാരതം യുദ്ധം ഓർക്കുന്നത് കാണാം പടം വ്യക്തമായി കണ്ടത് എന്തുവാ കാണിച്ചിരിക്കുന്നതെന്ന് മനസ്സിലാവാതെ അത് ഇതും പറയാൻ നിൽക്കരുത്
@@MovieManiaMalayalam നിനക്ക് മനസിലായില്ല എന്ന് പറ Vijaya Dhanus എടുത്തുനിന്ന അശുദ്ധൻമാവിന് എന്ത് പവർ ലഭിച്ചില്ല പ്രവാസ് കയ്യിലെടുത്തത് മാത്രം അതെന്തുകൊണ്ട് കിട്ടി അത് കർണ്ണന്റെ പുനർജന്മം ആയിട്ട് എന്നാണ് കാണിക്കുന്നത് തനിക്ക് മനസ്സിലായില്ലെങ്കിൽ ഒന്നും കൂടെ പടം കാണാം വിജയത്തിന്റെ പവർ യൂസ് ചെയ്യണമെങ്കിൽ അത് കാരണമുണ്ട് മാത്രമേ സാധിക്കത്തുള്ളൂ അല്ലെങ്കിൽ വെറുതെ ആ സിനിമയ്ക്ക് അകത്ത് കർണന്റെ റഫറൻസ് കൊണ്ടുവരേണ്ട ആവശ്യം എന്തിന്. അർജുനനെ മാത്രം കൊണ്ടുവന്ന പോരെ
ഒരു കാര്യം പറയാം supreme yaskin ഒരു starter ആണ് ഒന്നിൽ കൂടുതൽ വില്ലൻ മാർ ഉണ്ട് because kamal sir പറഞ്ഞു ഞാൻ 2 ആം ഭാഗത്തിന് date കൊടുത്തിട്ടുണ്ട് but പടം മൊത്തം 8 part ഉണ്ട്
@@MovieManiaMalayalam ഇതിനിടയിൽ ബുദ്ധ എങ്ങനെ വന്നു. മത്സ്യം , കൂർമ്മം, വരാഹം, നരസിംഹം വാമനൻ , പരശുരാമൻ, ശ്രീരാമൻ, ബലരാമൻ ശ്രീകൃഷ്ണൻ, കൽക്കി, അവസാനം വിരാട് പുരുഷ ഭാവത്തിൽ ആലിലയിൽ സമുദ്രത്തിൽ ജനാർദ്ദന ഭാവത്തിൽ സൃഷ്ടിയുടെ ആരംഭത്തിനായി, സത്യയുഗാരഭം വരെ ശമിക്കുന്നു
ഈ തിയറി തെറ്റാവും കാരണം ബ്രഹ്മാവ് ഒരു ദൈവം തന്നെയാണ്.. ദൈവങ്ങൾക്ക് oposit സൈഡ് നിൽക്കുന്ന ഒരാളാളാണ് കലി.. മഹാവിഷ്ണു ഓരോ അവതാരം എടുക്കുന്നതും ആ യുഗങ്ങളിൽ ഉണ്ടായ അസുരനെ കൊല്ലാൻ ആണ്
ബ്രഹ്മാവിന്റെ തല മറ്റൊരു ദൈവം വെട്ടിയിട്ടുണ്ട്. ശിവൻ. ബ്രഹ്മവിനു താൻ supreme god ആണെന്ന ചിന്ത ഉണ്ടായിരുന്നു. So ദൈവങ്ങൾ പോലും വഴക്കാണ്. പിന്നെ exact ബ്രഹ്മാവ് അല്ല എന്ന് വിഡിയോയിൽ തന്നെ പറഞ്ഞു. ബ്രഹ്മവിനെ ആരാധിക്കുന്ന ആളാകാം, അതാണ് ഹിരണ്യകാശിപ് എന്നും പറഞ്ഞേ. ഹിരണ്യ ബ്രഹ്മാവിന്റെ ഭക്തൻ ആണ്. ഹിരണ്യ താൻ ദൈവം ആണെന്ന് ചിന്തിച്ച ആളാണ്.ഓക്കേ.
@@MovieManiaMalayalam സുപ്രീം യസ്കിന് മറ്റൊരു ദൈവത്തിനെയും ആരാധിക്കുന്ന ആളാണെന്നു സിനിമയിൽ പറയുന്നില്ല... ദൈവതിന്റെ ശക്തിയാണ് ആൾക്ക് വേണ്ടത് കൂടാതെ ത്രിമൂർത്തികൾ തമ്മിലുള്ള fight തീർക്കാൻ വെണ്ടി ഒരു അവതാരവും മഹാവിഷ്ണു എടുത്തിട്ടില്ല.. കൂടാതെ പുരണങ്ങളിൽ പറയുന്നുണ്ട് ഒരു ഗന്ധർവന്റെ പുനർജ്ജന്മം ആയിരിക്കും കലി എന്ന്
ദൈവത്തിന്റെ ശക്തിയാണ് വേണ്ടത്. അതാ ഹിരണ്യകാശിപുവും ആഗ്രഹിച്ചത്. വിഷ്ണുവിനെ പോലെ ടോപ് ദൈവം ആകുക എന്ന്. പിന്നെ വിഷ്ണു വഴക്ക് തീർക്കാൻ അവതരിചോ എന്നതിന് എന്ത് പ്രസക്തി. അവർക്കിടയിൽ ആരാണ് കേമൻ എന്ന് വഴക്ക് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. അത് പോലെ supreme യസ്കിനും വിഷ്ണുവിനെ (കൽക്കിയേ) തോൽപ്പിക്കാൻ പോകുന്നു
എല്ലാ ദൈവാംശങ്ങളും ഭൂമിയിൽ അവതരിക്കുന്നത് പ്രപഞ്ചത്തിന്റെ നാശത്തിന് വഴി ഒരുക്കുന്ന അസുര ശക്തിയെ ഉന്മൂലനം ചെയ്യനാണ് ... യാസ്കിൻ അസുരൻ തന്നെയാണ് ജയ വിജയ ആദ്യ ജന്മത്തിൽ ഹിരണ്യാക്ഷനും ഹിരണ്യ കശിപവുമായി മഹാവിഷ്ണുവിന്റെ നരസിംഹം അവതാരത്താൽ വധിക്കപ്പെട്ടു. രണ്ടാമത്തെ ജന്മത്തിൽ രാവണനും കുംഭകർണ്ണനും ആയി ജനിച്ച് രാമനാൽ വധിക്കപ്പെട്ടു മൂന്നാമത്തെ ജന്മത്തിൽ ശിശുപാലനും ദന്ത വക്ത്ര ആയി ജനിച്ച് ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു ...
യാസ്കിന് നല്ലവനാണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഹിരണ്യകാശിപ് നല്ലവനല്ല. പക്ഷെ ബ്രഹ്മാവിന്റെ ഭക്തനാണ്. ബ്രഹ്മാവ് ശിവനുമായും, വിഷ്ണുവുമായും കലഹിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ആ കഥാപാത്രത്തിൽ കാണും.അതാ പറഞ്ഞെ.
അങ്ങനെ ഒന്നുമില്ല bro സിനിമ നല്ലതാണേൽ ആർക്കായാലും ഇഷ്ടമാവും ഈ vdo ഇട്ട ചേട്ടനും muslim തന്നെയാണ് ജാതി മതം അതിൽ ഒരു കാര്യം ഇല്ല എല്ലാരും തുല്യർ 🤌🏼😌@@IndianForSure_1111
ബ്രഹ്മാവ് സൃഷ്ടിക്കുന്നുണ്ടല്ലോ, അവിടെ സൃഷ്ടി അല്ലേ നടക്കുന്നെ. പിന്നെ exact ബ്രഹ്മാവ് ആവില്ല, ഭക്തൻ ആണ് എന്നാ പറഞ്ഞെ. ഹിരണ്യ കാശിപ് ഭക്തൻ ആണ്, ബ്രഹ്മവിനെ പോലെ താൻ സുപ്രീം god ആണെന്ന് കരുതിയവൻ ആണ്. വേറെ ദൈവം ഇല്ല എന്ന് പറഞ്ഞിട്ടുണ്ട് (like യാസ്കിന്) .
ഇതൊക്കെയാണ് പടം ഇപ്പോഴാണ് പ്രഭാസ് ട്രാക്കിൽ കയറിയത്... 💎🔥
amitabh bhachan aan pwoliche. Prabhas nte look um porayirunn.
@@ALENTL karnan look poli aayirinu
👍👍
Look oke okay but ee partine orikkalm prabhas padam kamal hassan padam enn onnm parayan patilla. Ith bachan padam ayirunnu. Ini ulla partsil marumayirikkm
@anoopkumar-dt7wp yes
Bro...
😮 Ee oru theme movie vannitt ath ithrem detailed aayitt explain cheythille.... hats off 👏🏻
❣️❣️❣️
😍😍
കോമഡിയും റൊമാൻസും ഇല്ലായിരുന്നെങ്കിൽ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. അങ്ങനെ ചെയ്താൽ ആവശ്യം ഇല്ലാത്ത ബിഗ് കാസ്റ്റിംഗ് കുറച്ച് കുറയ്ക്കാനും അതിലൂടെ പ്രേഷകർക്ക് മെയിൻ കാരക്ടറുകളിലും കഥയിലും ഫോക്കസ് ചെയ്യാനും കഴിയും
Yes
Yes
Yes
Paranjathil karyamund.
Aa budhi telunganmark illa
Supreme yaskin bhramav thanne aavan olla sadhyatha unde. Complex logo athil bhramav pole aanu. Complex design eetavum thazhe lotus design pole aanu kaanichirikune boomiyum aayi touch cheythirikuna bagam. Gaandivm bramav alle arjun kodukune so bramavinum athu pokki edukan kazhiyille athu maatram alla yaskin manushyare kurichu parayunund avar ellam nashipichu avark maaran kazhiyilla angane okke.last aa serum use cheythenu sheshm yaskin orginal roopathilek maarunundalo bramavint pole olla roopm. Climax fightil kaanikuna villant ship kandit futuristic airship pole alla thonnune athu old god type design aanu athupole vilant kayill olla weopon kandit athum futurstic weapon aanenu thonnunilla. Ayal parayunum unde supreme unndakith aanenu ethallam connect cheyyumbo bhramav thanne aanu yaskin. Pullikaran srishtichath full nashilikunath pullikaran sahikan pattikanula so villan aayi maariyath aarikum.😅 (Ente theory)
👍👍👍
Inghne oke ahnel nyc avumm
മിസ്റ്റർ നാഗ് അശ്വിൻ ഒരു സല്യൂട്ട്.... ഒന്നും പറയാൻ ഇല്ല മുത്തേ
Best detailing ever..Vere channels ulladinekal Valare adikam findings ulla video ithaan.keep up the good work
Thank you😍😍
Prabhas seen as karnan 🥵🥵
Man you are a genius.
Thank you😍
Prabhas നല്ല വെറുപ്പിക്കലായിരുന്നു .only aswathama bhairava fight ,karnan revealing മാത്രമേ പ്രഭാസിൻ്റെ കാര്യത്തിൽ കൊള്ളവയിരുന്നുള്ളൂ...😑
Yes
Bro oru new world le character na kanikunnte alle..enium story bakki unde..full movie vanna totally nokupo character building illd pokn pattila….
@@Sasuke1987-m6z Bro acting ahnu udheshichath 🙂
Starting il prabhas nu oru bahubali style non bothered character aayitt thonni
@@Thisismyvoice12 ohh sry…athe nthoo pole indenu😂 satym….
യാസ്ക്കിൻ്റെ നാലുകൈകൾ സെറം എടുക്കുന്നതിന് മുൻപ് തന്നെ ഉണ്ടായതാണ്(4 balls aayite). അത് പക്ഷേ incomplete ആയിരുന്നു , സെറം യുസ് ചെയ്തപ്പോൾ അത് complete ആയി കൈ ആയിട്ട് മാറിയതാണ്.
👍👍
Suprim yaskin Narendra Modi aaanu kalki vannu avane thakarkkum
😂😂@@RamKv-nr1yu
ആരും explain ചെയ്യാത്തത് ഇവിടെ നിന്നും കിട്ടി 🥵🔥
😍
അവസാനം Yaskin നു 4 കയ്യ് വരുന്നത് വിഷ്ണു നെ തന്നെ ആണ് സൂചിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. കാരണം Kalki ടെ serum ഒരു drop കിട്ടിയപ്പോൾ ആണ് അത് സംഭവിച്ചത്. അതായത് Vishnu ന്റെ power ന്റെ ഒരു അംശം Yashkin നു കിട്ടി കഴിഞ്ഞു... അതുകൊണ്ട് തന്നെയാണ് Gandheevam എടുത്തു ഉയർത്താൻ പറ്റിയതും. Kalki യെ മൊത്തത്തിൽ absorb ചെയ്തു മൊത്തത്തിൽ vishnu ന്റെ power മൊത്തം സ്വന്തം ആക്കാൻ ആരുന്നു Yashkin ന്റെ plan... അതാണ് Project K. പക്ഷെ കിട്ടിയത് ഒരു തുള്ളി മാത്രം
👍
ഗാണ്ടീവം എടുത്ത് പൊക്കിയത് അർജുനനെ സൂചിപ്പിക്കുന്നു 👌 അർജുനൻ + കൃഷ്ണൻ മിക്സ് ശക്തി ആണ് യസ്കിന് കിട്ടിയത്
@@rahulkk4840ഗാണ്ടീവം പല യുഗങ്ങളായി പലരും ഉപയോഗിച്ചതാണ്, ആവിശ്യം സമയത്തു അത് പ്രവർത്തിക്കും അത് കഴിഞ്ഞാൽ അത് നിലക്കും, ഗാണ്ടീവം ഭഗവാൻ പറഞ്ഞ രീതിക്കു ചെയ്താണ് അർജുനനു അത് ലഭിച്ചത്,
@@rahulkk4840നരനാരായണൻമാർ + ഗാന്ധീ വം + ബ്രഹ്മാവ് X കാലഭൈവരവൻ + ശിവ ഭക്തൻ + പരശുരാമൻ + സൂര്യപുത്രൻ വിജയ ധനുർധാരി കർണ്ണൻ
👍
1week aai njn padam kanditt, epozhum hangover thirnittila
😍😍
Kidu deatails🔥🔥
Thank you
Sri Sri എന്ന കവിയുടെ മഹാപ്രസ്തം എന്ന കവിതയിലെ ഒരു ഭാഗം കമൽഹാസൻ കൽക്കിയുടെ തെലുങ്ക് ഡബ്ബിങ്ൽ അവസാനം ചൊല്ലുന്നുണ്ട്.
👍👍
തമിഴ് പതിപ്പിലും ഒഡീഷയിലെ തിയറ്ററുകളിലും ഇതേ ഡയലോഗ് തന്നെയാണ് ഉള്ളത്. പക്ഷേ പുരി ജഗന്നാഥന്റെ വിശ്വാസങ്ങളുമായി ഒരുപാട് സമാനതകൾ ഇതിന് ഉണ്ട്.
Project kalki
jagannatha ratha chakralu vastunnayi vastunayi
ratha chakra pralaya gosha bhoo margam pattistanu
bhoo kampam puttistanu...!!
This is that slogan by supreme yaskin (kamal sir)
യസ്കിൻ എന്ന പേര് തിരിച്ചു വായിച്ചാൽ ലോർഡ് ശിവ എന്നർദ്ധം വരുന്ന വാക്ക് ആണ്. അതുപോലെ കൈലാസത്തിന്റെ മുകളിൽ ഇരിക്കുന്നത് ശിവന്റെ റെഫെറൻസ് ആയിട്ടാണ് തോന്നിയത്. ശിവന്റെ അവതരാമോ ശിവന്റെ ഭക്തനോ ആയിരിക്കാനും തോന്നുന്നുണ്ട്.അത് അല്ലെങ്കിൽ എല്ലാ അർത്ഥത്തിലും ശിവന്റെ ഒപോസിറ്റ് ആണ് എന്ന് കാണിക്കാൻ ഉള്ള റഫറൻസ് ആയിരിക്കാം.
Yes. Shivante opposite anennakum. 👍👍
Rana Dagubatti ella promotions num poyi. But he's still not playing a role in the movie. Just thinking, if he would play adult kalki in the later movies.🤔😐
Mm👍
Hanumante role aavum Rana Daggubatti cheyukka enna rumours indayirunnu. Pinne Hanumane kanichitillallo cinemayil
ഇതിൽ waste ആയി തോന്നിയത്, പ്രഭാസിന്റെ first role,.... ശരിക്കും Hero Amitabh ❤
👍🏻
Yes
Bro well explained but yaskin ബ്രഹ്മവിന്റെ reincarnation അല്ല because bhrama dev is also a god of goodness so bro പറഞ്ഞ പോലെ yaskin ബ്രഹ്മവിന്റെ devotee തന്നെ ആണ് nice video 😄
👍👍👍
ബ്രഹ്മാവിനെ negative ആക്കുന്നതിലും നല്ലത് അന്ന് മഹാദേവൻ വെട്ടിയ ബ്രഹ്മാവിന്റെ അഞ്ചാം തലയാണ് yaskin supreme എന്ന് കൊണ്ടുവരുന്നതല്ലേ
Correct bhramavu anennu njan paranjilla bro👍
പുരാണത്തിൽ ഈ കഥാപാത്രം ഭൂതനയുടെ അമ്മായിയപ്പൻ ആയിട്ട് വരും 😄
Kudos for the research but enik thonunath.. yaskin kali aahnu kaliyude roopam eekadeesham Lucifer type aahnu.. serum inject chaithapo thante form allathe he choosed to become the form of Vishnu/ kalki... pinne yaskin labil streekale fertile aakunu but yaskinte gene kondh kalki punarjanikilla athinu vishnuvinte gene thane venm ath kittila but krishnante gene kittan chance undh maybe something like krishnante tears. athinte duplicate chaith aarikum avare fertile aakune.. Finally deepika athinu capable aayi.. Last yaskin scne ill pulliyude frontil ulla portal athil puthen universe pole entho ondaarnu bro paranje pole aa universe inte srishtaav aavuka ennarikum yaskinte wish like a brahmavu touch.. Kaala bhairavan ath aarikum second partinte main thing like a reunion of gods 🥂
👍
Shivan avatharam edukarilla suhurthe ullathe ellaam amsha avatharam ane athill ullavar ane jalandhar , bhairavan andhakan , hanuman , ashwathama , rishi durvasa
രണ്ടാം ഭാഗം വരുമ്പോൾ ഈ തള്ളിനുട്രോള് കിട്ടാതെ നോക്കണേ 😂😂
What a movie... തുടങ്ങി.. ഇനിയും ഇതിലും ഭയാനകം ആയ vfx cg ഒക്കെ കാണാൻ ഭാഗ്യം ഉണ്ടാവണേ... ഭഗവാനെ... 🙏🙏🙏🙏
എനിക്ക് തോന്നുന്നത് "Supreme Yaskin" ത്രിമൂർത്തീകളുടെ ഭാവങ്ങൾ ചേർന്ന കലികാല അവതാരം ആവാം.. Supreme എന്നത് Supreme God ആയ പരമശിവനെ+ സൃഷ്ടികർത്താവായ ബ്രഹ്മാവും+ മഹാവിഷ്ണുവിന്റെ അവതാരം ചേർന്നൊരു " ഏക ദൈവ " സിദ്ധാന്തം ഉന്ദേശിച്ചു കൊണ്ടും ആവാം..
ഇജ്ജ്... പൊളി ആണ് ❤❤❤❤❤
3vattam subscribe cheuthu 😄😄😄😄
432000 years എങ്ങനെയാണ് 6000 ആയി ചുരുങ്ങിയത്?
............. KALKKI 2898 AD 🤖 ...............
AMITHAB BACHAN 💖 KAMAL HASSEN 🌟 PRABHAS 💗 DULQUER SALMAN 💓 VIJAY DEVARAKONDA 💕DEEPIKA PADKON 💕 DISHA PATANI 💞 ANNA BEN 💘 SHOBANA ❤️🩹
🎬 NAG ASHWIN 💝
SANTHOSH NARAYANAN 🎶 🎵🪕🎼
👍👍
Waiting for short film
👍
😊
Bro Indian 2 kuduthal details cheyamo
Oru Chanalil Kandu BT... Mosam Abhiprayam ayirunnu
Mekeup polum Valare Amithamayi ennanu
👍👍
(MBM UNIVERS) marvel -DC പോലെ ഒരു യൂണിവേഴ്‌സ് ഉണ്ടാക്കിയാൽ അടി പൊളി ആരിക്കും
👍👍
📌
👍👍
Kidu movie ❤❤❤
😍
😊
നിങ്ങള് സൂപ്പർ ആയി explain ചെയുന്നുണ്ട്...... ഇത്രക്ക് അറിവോ
Thank. You😍
Second partil Kalkiyude role nammude swantham Puthiya mukham Rejuvettan cheyanam enna ende agraham Movie mania Malayalam🎬!
🤣🤣
Vende,ente ponno athrakunnum aayitila
@moviesmalayalam-r4wmm ennit ennit
@moviesmalayalam-r4wprithvi nalla actor okke thanne but kalki enn character nxt chapterilek varumbol prithvi prabhasine kalum pinne amitha bachane kaalum perform cheyanda varum alle aa character impact kuranj poovum so prithvik ethayalum avarude aduth polum pidich nikan kazhiyila
@moviesmalayalam-r4w enik thoonunila,ingalude opinion annu
Bro yaskin hiranyakashubu aavan chance illa bcz movie yil thanne parayunnund supreme yaskin 200 years ayit jeevikkunna oraalan enn …. Krishnan konnu enn parayunna hiranyakashubu dhwapara yugathil aan ullath 3000 years before
പിന്നേം പിന്നേം ജനിക്കുന്നുണ്ടല്ലോ?
3 ജന്മം കഴിഞ്ഞു.
പിന്നേം സിനിമയ്ക്കു വേണ്ടി കൊണ്ട് വന്നതാകം എന്നാ പറഞ്ഞെ.
Ok
Maharaja hidden details ചെയ്യുമോ
OTT വന്നോ?
Haa inn Vann @@MovieManiaMalayalam
Ok
👍
പടം വേറെ ലെവൽ ഇനി വേറെ ഒരണ്ണം വരണം.... അത് കണ്ടറിയാം
👍👍
Kamala Hassante koode ulla shape shifting ironballs alle multiple hands aayi avasanam maarunne 🙄
Athe. So
Ningalu pwoliya bro❤keep going👏
Thank you😍😍😍
ബ്രഹ്മാവിന്റ തെറ്റു പൊറുക്കാനാവില്ല... സൃഷ്ട്ടി മൊത്തം അന്ധകാരമാണ്.. അത് സോവ് ചെയ്യാൻ വിഷ്ണുന്നു മാത്രം me കഴിയു...
👍👍
Nthakken ee paranj kootane 🙂
Serum means nth?
Aa kuthi vecha fluid
Dravakm
👍
Bro ith nag ashwin ariyo 😂
Prabhas eni oru 5 padam koodi pottum😹prabhas better aale choose chyayrnuu
Bro aa 🏹 arjunanttealle
👍
Good resurch
👍
Correct Guss
full unpredictable an currently
enthayalum sree krishnane polle njn oru superme god annen
kalki k orikkalum manasilakn pattila
so pulli weak ayyirikum athondu an
hanuman parashuraman oke kalkiye last battle help akkan varunth
👍
😮😮😮😮🔥🔥🔥🔥
😍😍😍
@@MovieManiaMalayalam You're a genius
Shishupala and Danthavakra anu 3rd janmam so Avare krishnan konnu. So Angane oru Chance illa reincarnation of Jaya and Vijaya. Yaskin Kali thanne arikkum
സിനിമയ്ക്കു വേണ്ടി കഥയിൽ തിരിച്ചു കൊണ്ട് വരാം എന്നാ പറഞ്ഞെ.
Nop yaskin alla kali oru villian mathram
Bhrahma devante grandson aanu kali enum paranju kettitundu
Purely Nag Ashwin magic ✨🪄
😍😍😍
Bro ഇനിയും detailing നോ വെല്ലോം Hindu purana യെ പറ്റി അറിയണം എങ്കിൽ Chat Gtp download ആക്കി നോക്കിയാൽ മതി hindu പുരാണം തെ പറ്റി എന്തു പറയാൻ പറഞ്ഞാലും എവിടുന്നു എന്തു ചോദിച്ചാലും പറഞ്ഞു തരും
👍👍
Bro അതിന് പ്രഭാസ് കാല ഭൈരവൻ അല്ല കർണ്ണന
Athu pandu. Karnan yudhathil marichu.
Ippo puthiya janmam pole aanu. Atha ashwathamaye ariyathe
empty theatreil aayath kond aan enn thonunnu ee cinema enakk athra work aayilla😭😭
Mmm👍
Hiranya kashibu raksha pettathalla.....karanam.... supreme yaskin 700 years aayit jevikunnath aanennu movie il paraunind.....and Krishnan marichath eekadhesham....5000 years munpanu...so, kashibune konnath athinu munne alle
9 ഭാഗങ്ങൾ ഉണ്ട് കൽക്കി സിനിമക്ക്
9 സിനിമകൾ
നിങ്ങൾ പറഞ്ഞത് ഒന്നും ശെരി ആകണം എന്ന് ഇല്ല 🙏
കാലഭൈരവൻ, ശരിക്കും കർണ്ണന്നല്ലെ.. സിനിമയിൽ..
Bro Kali is the great grand child of brahma
👍👍
Supreme yaskin Arjunan te villu adukkunnudallo . Athu aganane 😮
Athu vidoeyil last paranjittundu
Eppudi bro entha maathiri thoughs varath
👍👍
ഈ മൂവി ഞാൻ ഇന്നലെ പോയി കണ്ടു നല്ല മൂവി ആണ് 👍
👍
Yaskin hidden name of Yaskin is "YAKSHIN" yakshan
👍👍
Bro goat glimpse hidden details chye 🙏
Padam irangiyillall
@@MovieManiaMalayalam glimpse
prabhas engne bhairavan aavum prabhas karnan alle?
Athu kazhinja janmam anu. Karnan marichallo?
Atha ashwathmaye kandu manasilakathe. Ippol bhairavan, karnante refferencukal kodukkunnu athre ullu
@@MovieManiaMalayalam ok🙏
Prabhas karnan ann
Athu pandu. Ippo punarjanmam anu. Karnan varsham kazhinjappol bhiarava ennu peru mattumo
Too deep level research
👍👍
അശുദ്ധമാവാണ് ശിവാംശം
ഇതിൽ പ്രവാസ കർണന്റെ പുനർജന്മമാണ് Ok
Aa punarjanmam kaala bhairavan ayittanu. Ok
@@MovieManiaMalayalam ക്ലൈമാക്സ് കണ്ടില്ലേ എന്നിട്ട് പറ
അശ്വാദ്ധാത്മാവ് തിരിച്ചറിയുന്നുണ്ട് അത് കർണന്റെ പുനർജന്മമാണെന്ന്
കർണന്റെ വിജയധൻസ് കയ്യിലേന്തിനിൽക്കുന്നത് കാണാമല്ലോ
ആ സമയത്ത് മഹാഭാരതം യുദ്ധം ഓർക്കുന്നത് കാണാം
പടം വ്യക്തമായി കണ്ടത് എന്തുവാ കാണിച്ചിരിക്കുന്നതെന്ന് മനസ്സിലാവാതെ അത് ഇതും പറയാൻ നിൽക്കരുത്
@worldgamer7743 😂😂😂
Padam manasilayilla alle?
Karnan veendum janikkuvalla🤣
Karnante pazhaya refference kodukkukaya cheythe. Pandu karnan aya kondu ippozhum athedukkan patti enna kaaniche. Allathe ippol karnan alla. Karnan marichu🤦♂️
Marichittu pinnem athayi thanne janicho🤣🤣
Enthuvadei parayunne.
Puthiya avatharathil pazhaya refferencukal kodukkunnu.
Pinne ashwathamavu athu thante pazhaya suhruthu aanennu karuthunnu. Athreyullu
@@MovieManiaMalayalam നിനക്ക് മനസിലായില്ല എന്ന് പറ
Vijaya Dhanus എടുത്തുനിന്ന അശുദ്ധൻമാവിന് എന്ത് പവർ ലഭിച്ചില്ല
പ്രവാസ് കയ്യിലെടുത്തത് മാത്രം അതെന്തുകൊണ്ട് കിട്ടി
അത് കർണ്ണന്റെ പുനർജന്മം ആയിട്ട് എന്നാണ് കാണിക്കുന്നത് തനിക്ക് മനസ്സിലായില്ലെങ്കിൽ ഒന്നും കൂടെ പടം കാണാം
വിജയത്തിന്റെ പവർ യൂസ് ചെയ്യണമെങ്കിൽ അത് കാരണമുണ്ട് മാത്രമേ സാധിക്കത്തുള്ളൂ
അല്ലെങ്കിൽ വെറുതെ ആ സിനിമയ്ക്ക് അകത്ത് കർണന്റെ റഫറൻസ് കൊണ്ടുവരേണ്ട ആവശ്യം എന്തിന്. അർജുനനെ മാത്രം കൊണ്ടുവന്ന പോരെ
@@MovieManiaMalayalam പിന്നെ നീ പറഞ്ഞ പണ്ട് കർണ്ണൻ ആയതുകൊണ്ട് ഇപ്പോൾ പൊക്കാൻ സാധിച്ചു. പൊട്ടാ പറയുന്ന കർണന്റെ പുനർജന്മം
Praphas കാലഭൈരവൻ alla, karnan aaanu🙂.
Munpu karnan.
Ippo kaala bhiaravan.
Bro athil parayinde....yaskin nne 200 vayasanne nne
200?
Yes
@@MovieManiaMalayalam'200 vayasulla rakshasan' enna oru dialogue movieyil parayunundu.
@@MovieManiaMalayalamMovie Starting Scene I'll parayunnund Kashi Introduction Scene I'll
Kalkiyude ethir yaskin alla kali purush anu
Kalki birth eduth valaran samayam edukum
Appol oro oro villians vannukonde irikum
Ashodathmaavu shivante 7 th avataram aan
👍👍
@@Rohitappuzz ശിവന് അവതാരങ്ങൾ ഇല്ല അംശാവതാരങ്ങൾ മാത്രമേ ഉള്ളു ( പൂർണ്ണ ജന്മം , ജീവിതം ഉണ്ടെങ്കിൽ മാത്രമെ അവതാരം ആകുകയുള്ളൂ)
ഒരു കാര്യം പറയാം supreme yaskin ഒരു starter ആണ് ഒന്നിൽ കൂടുതൽ വില്ലൻ മാർ ഉണ്ട് because kamal sir പറഞ്ഞു ഞാൻ 2 ആം ഭാഗത്തിന് date കൊടുത്തിട്ടുണ്ട് but പടം മൊത്തം 8 part ഉണ്ട്
👍👍
Bro director confirm cheythe 2 part kudi padathine olu
Bhramavinte great grandson aan kali
Prabhas appo karnan alle?
Karnan thanne. Pakshe athu pazhaya janmam poleya.
Ippo vere alanu. Athalle ahwathamaye ariyathe. Pazhaya aal anel koottumarane ariyille?
So ashwathama same thanne. But karnan marichu. Ippo puthiya janmam, kaalabhiaravan
appo sooriya puthran karnan alleeee prebas
Athu pazhaya janmam. Ippo alla. Athalle Ashwathamaye ippo ariyathe. Karnan thanne anel ashwathamaye thirichariyum. So ippo ayal punar janmam anu. Athanu bhiarava enna peru.
Karnante reference kodukkum
Storyline and Mahabharata scenes were good. Mikkavaarum scenes,frames and bgm copy adichittund. Ath oru porayma aayi thonni.
story kollaam
👍👍
Athil kikal kanichappol slokam paranjille naranarayananmar. So as kikal kanikkunnath Vishnu vinte amsham labichu ennm
Ghandeepam kanikkunnath arjunaneyum
Athayath naranrayananmar
So naranarayananmar onnichal avide vijaym urappakm. So thanne shakthanakkanann Kamal sir te character anyone cheythath . Slokem srefhikkanm.
Half arjunan- gandepam
Half vishnu- hands
👍
Kali kalam ayath kond brahmavil kali bhadichath avam agneyum varam ❤
Ashwathamavum shiventa avatharam alla.
പിന്നെ ലാസ്റ്റ് 4 കൈ അല്ല 6 കൈ ഉണ്ട് യാസ്കിന്🤔
Extra vanna 4 kayye pattiyanu paranje
ഇനി കർണ്ണന്റെ കവച കുണ്ഡലം recreate ചെയ്യുന്നത് എങ്ങാനും ആണോ Project K
👍
8th avatar alle sree krishnan
9th buddha alle😊
8 balaraman.
9 budha/ krishna
8 Sreekrishna
9 still mystery 💀
( balarama is a avatar of adhishesha not vishnu)
@@MovieManiaMalayalam ഇതിനിടയിൽ ബുദ്ധ എങ്ങനെ വന്നു. മത്സ്യം , കൂർമ്മം, വരാഹം, നരസിംഹം വാമനൻ , പരശുരാമൻ, ശ്രീരാമൻ, ബലരാമൻ ശ്രീകൃഷ്ണൻ, കൽക്കി, അവസാനം വിരാട് പുരുഷ ഭാവത്തിൽ ആലിലയിൽ സമുദ്രത്തിൽ ജനാർദ്ദന ഭാവത്തിൽ സൃഷ്ടിയുടെ ആരംഭത്തിനായി, സത്യയുഗാരഭം വരെ ശമിക്കുന്നു
South india il 9th Balaraman , North il Buddha
Balaraman, budha, krishnan ivar palayidathum mattam undu.
Pandu 10 avatharam alla, athilum kooduthal udnennum pala videokalilum kaanam
Project K
K for Krishna
Or
K for karnan
Kalki aayitikule ?
അശ്വത്ഥാമാവ് ശിവ ഭക്തൻ അല്ല.. മറിച്ച് ശിവ അവതാരം ആണ്..ബ്രോ...
Ok👍
Kali supreme yaskin was at tge atmost dead when pareeshikatha the descendent of pandvavars
Kali amritil ninundayavan anu
Shivan kudicha kalakoda vishathinte oramsham anu kali
Kalam kazhiyumthorum kalik shakthi koodi varum😊
ഈ തിയറി തെറ്റാവും കാരണം ബ്രഹ്മാവ് ഒരു ദൈവം തന്നെയാണ്.. ദൈവങ്ങൾക്ക് oposit സൈഡ് നിൽക്കുന്ന ഒരാളാളാണ് കലി..
മഹാവിഷ്ണു ഓരോ അവതാരം എടുക്കുന്നതും ആ യുഗങ്ങളിൽ ഉണ്ടായ അസുരനെ കൊല്ലാൻ ആണ്
ബ്രഹ്മാവിന്റെ തല മറ്റൊരു ദൈവം വെട്ടിയിട്ടുണ്ട്. ശിവൻ.
ബ്രഹ്മവിനു താൻ supreme god ആണെന്ന ചിന്ത ഉണ്ടായിരുന്നു. So ദൈവങ്ങൾ പോലും വഴക്കാണ്.
പിന്നെ exact ബ്രഹ്മാവ് അല്ല എന്ന് വിഡിയോയിൽ തന്നെ പറഞ്ഞു. ബ്രഹ്മവിനെ ആരാധിക്കുന്ന ആളാകാം, അതാണ് ഹിരണ്യകാശിപ് എന്നും പറഞ്ഞേ. ഹിരണ്യ ബ്രഹ്മാവിന്റെ ഭക്തൻ ആണ്. ഹിരണ്യ താൻ ദൈവം ആണെന്ന് ചിന്തിച്ച ആളാണ്.ഓക്കേ.
@@MovieManiaMalayalam സുപ്രീം യസ്കിന് മറ്റൊരു ദൈവത്തിനെയും ആരാധിക്കുന്ന ആളാണെന്നു സിനിമയിൽ പറയുന്നില്ല... ദൈവതിന്റെ ശക്തിയാണ് ആൾക്ക് വേണ്ടത് കൂടാതെ ത്രിമൂർത്തികൾ തമ്മിലുള്ള fight തീർക്കാൻ വെണ്ടി ഒരു അവതാരവും മഹാവിഷ്ണു എടുത്തിട്ടില്ല.. കൂടാതെ പുരണങ്ങളിൽ പറയുന്നുണ്ട് ഒരു ഗന്ധർവന്റെ പുനർജ്ജന്മം ആയിരിക്കും കലി എന്ന്
ദൈവത്തിന്റെ ശക്തിയാണ് വേണ്ടത്. അതാ ഹിരണ്യകാശിപുവും ആഗ്രഹിച്ചത്. വിഷ്ണുവിനെ പോലെ ടോപ് ദൈവം ആകുക എന്ന്.
പിന്നെ വിഷ്ണു വഴക്ക് തീർക്കാൻ അവതരിചോ എന്നതിന് എന്ത് പ്രസക്തി. അവർക്കിടയിൽ ആരാണ് കേമൻ എന്ന് വഴക്ക് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. അത് പോലെ supreme യസ്കിനും വിഷ്ണുവിനെ (കൽക്കിയേ) തോൽപ്പിക്കാൻ പോകുന്നു
എല്ലാ ദൈവാംശങ്ങളും ഭൂമിയിൽ അവതരിക്കുന്നത് പ്രപഞ്ചത്തിന്റെ നാശത്തിന് വഴി ഒരുക്കുന്ന അസുര ശക്തിയെ ഉന്മൂലനം ചെയ്യനാണ് ... യാസ്കിൻ അസുരൻ തന്നെയാണ്
ജയ വിജയ ആദ്യ ജന്മത്തിൽ ഹിരണ്യാക്ഷനും ഹിരണ്യ കശിപവുമായി മഹാവിഷ്ണുവിന്റെ നരസിംഹം അവതാരത്താൽ വധിക്കപ്പെട്ടു.
രണ്ടാമത്തെ ജന്മത്തിൽ രാവണനും കുംഭകർണ്ണനും ആയി ജനിച്ച് രാമനാൽ വധിക്കപ്പെട്ടു
മൂന്നാമത്തെ ജന്മത്തിൽ ശിശുപാലനും ദന്ത വക്ത്ര ആയി ജനിച്ച് ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു ...
യാസ്കിന് നല്ലവനാണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ.
ഹിരണ്യകാശിപ് നല്ലവനല്ല. പക്ഷെ ബ്രഹ്മാവിന്റെ ഭക്തനാണ്.
ബ്രഹ്മാവ് ശിവനുമായും, വിഷ്ണുവുമായും കലഹിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ആ കഥാപാത്രത്തിൽ കാണും.അതാ പറഞ്ഞെ.
@@MovieManiaMalayalam അയ്യോ ഇക്ക ഞാൻ എനിക്ക് തോന്നിയതാണ് പറഞ്ഞത്
ഞാൻ കരുതി വീഡിയോ പറഞ്ഞ കാര്യം, തെറ്റി. തിരുത്താൻ പറഞ്ഞതാണെന്ന് 🤦♂️
@@MovieManiaMalayalam Njan pande ikka de videos kanar und subscribe chythitund ikka sradhichittund onn ariyilla
😍😍👍👍👍
Paakalum rathriyum kollann pattillann evng tymil ann kollunne narasimha avathram
അശുദാമാ അല്ല ചേട്ടാ.. അശ്വധാമ്മാ 😄
Kalki kanaathe vannavar undo😅
😲
നിങ്ങള്ക്ക് ഇഷ്ടപ്പെടാൻ സാധ്യത ഇല്ല, ഹിന്ദു mythology ആണ്.
അങ്ങനെ ഒന്നുമില്ല bro സിനിമ നല്ലതാണേൽ ആർക്കായാലും ഇഷ്ടമാവും ഈ vdo ഇട്ട ചേട്ടനും muslim തന്നെയാണ് ജാതി മതം അതിൽ ഒരു കാര്യം ഇല്ല എല്ലാരും തുല്യർ 🤌🏼😌@@IndianForSure_1111
@@IndianForSure_1111 tv yil mahabharathvum little krushnayum kandu valarnna njaan.eth mythology aanenkil um cinema nannayaal kaanaam
@@MohammedHishamuk ok ok 👍👍
Aswathamanum karnanum thammil yuddham onnum illa hey...
Kathaaaaaaaaa pathram😂
സുപ്രീം ആളെ കൊല്ലുന്നുണ്ട് ബ്രഹ്‌മവ് സംസാരിക്കുമോ സൃഷ്ടവല്ലേ
ബ്രഹ്മാവ് സൃഷ്ടിക്കുന്നുണ്ടല്ലോ, അവിടെ സൃഷ്ടി അല്ലേ നടക്കുന്നെ. പിന്നെ exact ബ്രഹ്മാവ് ആവില്ല, ഭക്തൻ ആണ് എന്നാ പറഞ്ഞെ.
ഹിരണ്യ കാശിപ് ഭക്തൻ ആണ്, ബ്രഹ്മവിനെ പോലെ താൻ സുപ്രീം god ആണെന്ന് കരുതിയവൻ ആണ്. വേറെ ദൈവം ഇല്ല എന്ന് പറഞ്ഞിട്ടുണ്ട് (like യാസ്കിന്)
.
Gandhibam allaada. Gandibam aahn
Gandivam
@@MovieManiaMalayalam yes. Spelling thetti dha. B alla v aarnu
ഇതൊന്നും ഡയറക്ടറിനറിയില്ല എന്നാണ് കേട്ടത് 😂
Bro ath brhamavinte reincarnation alla
karanm ബ്രഹ്മാവ് മറികൂനില്ല
Vishnuvum marikkunnilla. Pakshe 10 vettam incarnate ayi😉
Marikkathe anu, shivanum vishnuvum ellam vere ayi vanne
That's not reincarnation
Àth bramavinte avatram ayirikanam vishnuvinte avatram anu Raman oke allethr vishnuvinte punarjanmam alla