അർജുനൻ :- അവന്റെ ബാണത്താൽ നമ്മുടെ തേര് കേവലം രണ്ട് അടിയെ നീങ്ങിയുള്ളു എന്നാൽ അവന്റെ തേര് പത്തടി നീങ്ങി, കൃഷ്ണൻ:- അർജുനാ,പോരാളിയായ നീയും നിന്റെ സുരക്ഷക്കായി വായുപുത്രൻ ഹനുമാനും തേരാളിയായി ത്രിലോക നാഥനായ നാം ഉണ്ടായിട്ട് കൂടി തേര് രണ്ട് അടി അവനു നീക്കാനായെങ്കിൽ അവന് ആരെന്ന് ഓർക്കുക, സൂര്യപുത്രൻ കർണ്ണൻ 💥🤌🏻
*ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം....* *കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ* *തേരാളിയായി ത്രിലോക നാഥനായ നാം..* *എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,,* *അവനൊരു സാധാരണ യോദ്ധാവ് അല്ല,,* *കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം* *അവൻറെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ...* *💥കർണൻ💥*
_പ്രഭാസിന്റെ കഥാപാത്രം ഭാവി പ്രവചിക്കുന്ന ആളുടെ അടുത്ത് വരുമ്പോൾ കാണിക്കുന്ന കാർഡിൽ സൂര്യനെ പോലെ ഒരു ചിത്രമാണ് വരുന്നത്. ഇത് പോലെ ഒന്ന് മുമ്പ് കണ്ടിട്ടില്ലെന്ന് അയാൾ പറയുന്നുണ്ട്. കർണ്ണൻ സൂര്യപുത്രനാണ്. അതാവാം ആ സീനിൽ കാണിച്ചത്._
Athupole adhinu shesham oru chakram pidikkunnund like radhathinte wheel chaliyil poondupoyi title il kaanikkunna polulla oru poss aa timil prabhas endho oorkkunnum und
Start il Krishnate entry 🔥🔥🔥face പൊലും കാണിക്കുന്നില്ല.പുള്ളിടെ നടപ്പും ,നിൽപ്പു മൊക്കെ🔥🔥🔥🔥🔥..സാധാരണ ചെയ്യുന്ന പോലെ white wash അടിച്ചൊ ,നീലം മുക്കിയൊ ഒന്നും അല്ല .. പുരാണങ്ങളിൽ പറയുമ്പോലെ ഇരുണ്ട കാർവർണ്ണൻ.bgm um back ground il ഒരു വെള്ള കുതിരയും ....face പോലും കാണിക്കുന്നില്ലെ best cameo in entire movie🔥🔥🔥🔥🔥❤️❤️❤️underated cameo.....first half prabhas ചളിഅടിച്ചും കച്ചറ കാണിച്ചും വധം ആക്കി..😥😥..2nd half il bachan ഇന്റെ entry ഓടെ ആണ് പടം കേറിയത്🔥🔥...big b for a reason❤️❤️❤️
എല്ലാരും പറയും പോലെ Krishnan aayi Mahesh Babu ne okke ഇട്ട് നശിപ്പിക്കരുത്...prabhas ഇന്റെ last scn ഇല്ലാർന്നേൽ പുള്ളിയെ തല്ലി കൊന്നേനെ...... Ajyaathi വധം ആർന്നു first half il പുള്ളി...
Charectors in അനാവശ്യ typical masala entry ഉം buildup ഉം കൊടുക്കാണ്ട് plot inum story telling ഇന്നും importance ഉം ഭാവിയിൽ കൊടുത്താൽ ഇതിഹാസ ചലച്ചിത്ര പരംബര ആകാൻ potential ഉള്ള cinema...❤️

Mahabharatham ishtam aan..karnan fan aan..Aa karnante ott scene cinema yil vannapol theern.. Goosebumps moment ❤🔥especially aa character main hero and valiya character aay kaanich.. Uff scene ❤100℅ satisfied...
എനിക്ക് തോന്നുന്നു പ്രഭാസ് നല്ലവരുടെ കൂടെ തന്നെ കൂടുമായിരിക്കും. ശേഷം ഗാന്തീവം ഉള്ള അർജുനന്റെ കയ്യാൽ മരണപെട്ടത് പോലെ, കലിയുടെ(കമൽ ഹാസൻ) ന്റെ കയ്യാൽ തന്നെ മരണപ്പെടുമായിരിക്കും...
2:05 ഈ പറഞ്ഞത് തെറ്റാണ്. യുദ്ധത്തിൻ്റെ ഇടയിൽ അശ്വത്ഥാമാവ് നാരായനസ്ത്രം പ്രയോഗിക്കുന്നു എങ്കിലും അതിനെ വന്ദിച്ചു കൊണ്ട് പാണ്ഡവർ രക്ഷപെടുകാണ്. പിന്നീട് യുദ്ധത്തിന് ശേഷം പാണ്ഡവരുടെ ഉറങ്ങിക്കിടക്കുന്ന മക്കളെ അശ്വത്ഥാമാവ് പോയി കൊല്ലുന്ന്നു,അതിനു പകരം ചോദിക്കാൻ ചെല്ലുന്ന അർജ്ജുനനെ നേരിടാൻ അശ്വത്ഥാമാവ് ബ്രഹ്മസ്ത്രം പ്രയോഗിക്കുന്നു,അതിനെ തടയാൻ അർജ്ജുനനും ബ്രഹ്മസ്ത്രം പ്രയോഗിക്കുന്നു . ഇതിനിടയിൽ സകല ദേവന്മാരും അഭ്യർഹിക്കുന്നത്തിന് അനുസരിച്ച് അർജ്ജുനൻ ബ്രഹ്മസ്ത്രം പിൻവലിക്കുകയും ,എന്നാൽ അശ്വത്ഥാമാവ് നു അതിനു കഴിയാതെ വരികയും ചെയ്യുന്നു . അപ്പോള് അശ്വത്ഥാമാവ് ചെയുന്ന കാര്യമാണ് ഗർഭത്തിലേക്ക് ആയുധം തിരിച്ചുവിടുന്നത്. എന്ന്നാൽ ശ്രീകൃഷ്ണൻ അസ്ത്രത്തിൻ്റെ തേജസ്സ് സുദർശന ചക്രത്തിൽ ഏറ്റെടുക്കുകയും അഭിമന്യുവിൻ്റ്റെ മകന് ജീവൻ കൊടുക്കുകയും ചെയുന്നു. അതുകൊണ്ടാണ് ആ കുട്ടിക്ക പരീക്ഷിത്ത് എന്ന പേര് വന്നത്
In mythology karnan had a backstory or munjnmam. It was Sahsrakavachan a demon( asura). It was Suryadev who blessed him 1000 kavachas. And a boon ( varam) that if anyone who destroys this kavacha then only he would die but the enemy also will die. Finally Naran and Narayana destroyed his 999 kavachas but he killed himself and born again as Karna along with his kavacha. In the next life line it was Arjunan and Krishna who was Naran and Narayana. So it was destined to be killed by them. Our mythology is really awesome because each stories and threads are connected.
Yes it's ithihasa Some of them believed it really happened. But for others it's just a story, for them it's a myth. But as for me everything happens for a reason.
@@lijimohanjithin285 Nobody say Muslim mythology or christian mythology....The term mythology was introduced by christian missionaries to convert people by saying that everything other than Christianity is just stories....That's why ancient civilizational texts are termed as mythologies... Mahabharata and Ramayana are history written as literatures...
ഇൻ്റർവെൽ ന്നു മുൻപ് അശ്വതാൽമവിൻ്റെ character' bigb ആ കുട്ടിയോട് പറയുന്നുണ്ട് കയ്യിലിരിക്കുന്ന വടി വിജയ ധനുസ് ആണെന്ന് കർണന് മാത്രമേ അത് ഉപയോഗിക്കാൻ കഴിയൂ എന്നും അപ്പൊൾ തന്നെ എനിക്ക് മനസ്സിലായത് ആണ് പ്രഭാസ് ആണ് കർണൻ എന്ന് 🔥🔥🔥
@@ABHIK-iz6uf ashwathaalmavinte ഉറ്റ സുഹൃത്ത് എന്ന് പറയുണ്ട് ചതിയിലൂടെ വധിക്ക പെട്ട അർജ്ജുണനേക്കൾ വലിയ യോദ്ധാവ് എന്നു പറയുന്നുണ്ട് ... ഇതു തന്നെ ധാരാളം അത് കർണൻ ആനെന്ന് മനസിലാക്കാൻ😌🤌
@@ABHIK-iz6uf അദ്ദേഹത്തിന് എന്ത് പറ്റി എന്ന് ആ കുട്ടി ചോദിച്ചതിന് ശേഷം bigb പറയുന്നുണ്ട് "കർണൻ" എന്ന് -Kalki മലയാളം വേർഷൻ - സംശയം ഉണ്ടെങ്കിൽ പടം ഒന്ന് കൂടെ കാണുമ്പോൾ ശ്രദ്ധിച്ചോ 🤌
@@SonatTsഅർജുനനേക്കാൾ വലിയ യോദ്ധാവ് ഗാണ്ടീവാത്തെക്കാൾ ശക്തിയുള്ള വിജയ ധനുസ് എന്തൊക്കെ ആണ് ഇതിൽ തള്ളി വിട്ടേക്കുന്നത്.. അർജുനനോളം ശക്തിയുള്ള യോദ്ധാവ് ഒന്നും അല്ല കർണൻ കർണനെയൊക്കെ ഒക്കെ നിരവധി തവണ അർജുനൻ പരാജയപ്പെടുത്തിന്നുട്ടുണ്ട് അർജുനൻ പിന്നെ മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ദിവ്യസ്ത്രങ്ങളെ കൈവശം ഉള്ള യോദ്ധാവ് കൂടിയാണ് അർജുനൻ ഇതിൽ പലതും മഹാഭാരതത്തിൽ അർജുനൻ ഉപയോഗിച്ചിട്ടുമില്ല.. മഹാ ഭാരതത്തിൽ മഹാ പാശുപതാസ്ത്രം കൈവശം ഉണ്ടായിരുന്ന ഒരേയൊരു യോദ്ധാവ്
Sherrikum paranjal kalki de making enik vallare nannayi istapettu..... aa paisa chellav akiyath inte elam theater il kaanam ayirunnu....enik yettavum koduthal istapettath Amitabh bhachchan inte aswadhama enna role ann... pulli verum thee 🔥 ayirunnu...he was living in that character...and vere oru kariyam koodi paranjal.... casting crt ayitt alavarum set cheythu koduthattind... especially arjunan inte character....and nala reethiyil sound designing cheythattind.... aa oru impact sound il kittunindarnnu.... background score oke vere level ayirunnu 🔥🔥 really enjoyed to movie...... and I'm waiting for the nxt part to happen soon....❤❤❤
Dulquer is parashuram..... Because in history both kalki and karna were trained by parashuram and also he never ages. In the movie dulquer never ages in bairavaa's flashback scenes. And bairavaa said he was raised by dulquer. I believe after the birth of kalki, he will be raised by dulquer or trained by him. Dulquer will get an amazing second intro in coming parts. And also expect a fight between karna and parashuram.❤❤❤
@@Amjithalmkbro movie manassilaakeett illa…pulli paranjath correct ahn…mahabharathathil karnane ellam padippicha parashuram ahn ee movie il prabhasine ellam padipikkunna dulquer
Oru pakshe old 80s le Bachchan vannal polum ee range perfomance kittilla.. ee praayathilum angeru kaanich vachathath kaanumbo uffff .. ullath parayaalo rajnikanth polum ee oru range lu vann kandittilla
Bachante plus point entha vechal pullik rajaniye pole swag und . Kamal pole actingum und . Randum koode vanapo scene ayi . Pine kamal hasan climax transformation and voice 🔥
@@sreerajchilameelika7531 bro പടം കാണു ഈ question എനിക്കും ഉണ്ട് but climax അങ്ങനെ ആണ് കൊണ്ടു നിർത്തിയേക്കുന്നത് ഇനി part 2 അറിയാൻ പറ്റുള്ളൂ but പടം ഒരു രെക്ഷ ഇല്ല 🔥🔥🔥
Lisan al Gaib = kalki etc .. ഡ്യൂണിൽ നിന്ന് കൽക്കി ടീം കുറച്ചൊക്കെ അടിച്ച് മാറ്റിയിട്ടുണ്ട്. പടം കാണുമ്പോൾ തന്നെ നമുക്കത് തോന്നും. എന്നാലും പടം സീൻ തന്നെ. അമിതാബ് ബച്ചൻ പടം മൊത്തത്തിൽ തൂക്കി. ഇജ്ജാതി മനുഷ്യൻ . ചുമ്മാ 🔥
Aa ശാപം മാറാൻ എന്താണ് പരിഹാരം? അദ്ദേഹം ഈ മൂവിയിൽ ദീപികയുടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? ആ കുഞ്ഞിന് ഇദേഹത്തിൻ്റെ ശാപവുമായി എന്തേലും ബന്ധം ഉണ്ടോ?
ഇന്ത്യൻ സിനിമ രക്ഷപെടാത്തത് ഇതുകൊണ്ടാണ്. നല്ല cast ഇല്ലാഞ്ഞിട്ടോ budget ഇല്ലാഞ്ഞിട്ടോ അല്ല അനാവശ്യ മായ intro over the top scences ചളി അടിക്കൽ ഒക്കെ. ആ സിനിമയുടെ mood തന്നെ കളയും 😐. അതില്ലാതെ തന്നെ super പ്ലോട്ട്, script execution ഒക്കെയുണ്ട് ഈ സിനിമയിൽ
DQ ആണ് Bhairava യെ പരിശീലിപ്പിക്കുന്നത്. അദ്ദേഹം മരിച്ചതായി കാണിച്ചിട്ടുമില്ല. As per Hindu mythology പരശുരാമനാണ് KARNAN പരിശീലിപ്പിക്കുന്നത്. So DQ will be the great 'Parashurama'... just my opinion guys...
Suuuuuuper kandu ..fist seen..hare krishna 🙏👌🔥🔥 Amitabh kalakki ❤🔥🔥🔥🔥 shivamsi aswathama fire 🔥 ..on his birth final duty ..❤ Arjun , Karn❤... മഹാഭാരതം ഫുൾ ഈ ഒരു ലെവലിൽ എടുത്താൽ എൻറെ ദൈവമേ എന്ത് സൂപ്പർ ആയിരിക്കും.. നമ്മുടെ പുരാണ കഥാപാത്രങ്ങൾക്ക് മുൻപിൽ ഗ്രീക്ക് ദേവതകൾ ഒക്കെ വെറും ...0
Karnan athava suryaputhran... Eduth valarthiyath Athirathan enna saarathi (Therali ) Mattarudeyo puthranaaaya bhairavane eduth valarthiyath oru pilot... I very much liked this reference ❤.
Bro❤,ACCORDING TO THE PURANAS, PARSHURAM IS THE TEACHER/ TRAINER OF BOTH KARNA AND KALKI. IN KALKI 2898 AD BHAIRAVA (PRABHAS) ALSO SAYS THAT PILOT(DULQUER) TAUGHT HIM EVERYTHING. PARSHURAM DOESN'T AGE. IF YOU OBSERVE IN THE MOVIE, DQ LOOKS THE SAME WHEN BHAIRAVA IS A CHILD AND ALSO WHEN HE IS OLDER.
9.38 മുതൽ അങ്ങോട്ട് പറഞ്ഞ അതേ അഭിപ്രായം ആയിരുന്നു എനിക്കും😅. അമിതാബ് ബച്ചൻ്റെ character ആണ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്, പ്രബാസിൻ്റെ എൻട്രി ലാഗ്, ഊള കോമഡി ഒക്കെ ഡിറ്റോ ആയി ഞാൻ വീട്ടിലും പറഞ്ഞിരുന്നു 😂. Anyway, നല്ല അവതരണം 🎉❤
Ente doubt athalla last aaa otta drop serum inject chyyymbo athu deepika padukoninte vayyatil ninnalle kittunne.... Athond kalkiyude same power aaayirikkille kamala hasanum
@@Varun85844 ad serikula kada kelkatad kond ane bro . Real mahabratham one vayich noke . Bori criticl edition ok ane more closer baki elam tirithalukal ane . Vayich noke . Apo aryam hero aranen
ഇൻ കേസ്, ഫ്യുചറിൽ ഇങ്ങനൊക്കെ സംഭവിക്കും എങ്കിൽ, ടെക്നോളജി ഇത്രേം വലുതായ ആ കാലത്ത്, ഇന്റർനെറ്റിൽ ആൾറെഡി predict ചെയ്തിയ്ക്കുന്ന കൽക്കിയുടെ അച്ഛന്റേം അമ്മേടേം പേരിനോട് സദൃശ്യമുള്ള ആരെയും സ്പോട്ടിൽ തീർക്കാൻ വഴിയുണ്ട്.. സുപ്രീം 😢സുമതി എന്ന് ഫുൾ കിട്ടിയില്ലേലും സു എന്ന് പേര് തുടങ്ങുന്നവരെ വരെ കാച്ചി കളയാൻ സാധ്യത ഉണ്ട്. അതോണ്ട് പേര് മാറ്റി വരുന്നതായിരിക്കും നല്ലത് 🙏
പ്രഭാസിന്റെ role പരശുരാമൻ ആയിരുന്നേൽ കുറച്ചൂടെ convincing ആയേനെ.... കർണ്ണൻ ഉപയാഗോച്ചിരുന്നേ വിജയ ധനുഷ് അദ്ദേഹത്തിന്റെ ഗുരു പരശുരാമൻ നൽകിയതാണ്..... കലിയുഗത്തിൽ എവിടുന്നാ കർണ്ണൻ എന്ന് സിനിമ കണ്ടിറങ്ങിയേ മിക്കവരുടെയും ചോദ്യം 🤷.....prabhas പരശുരാമൻ ആയിരുന്നേൽ അദ്ദേഹത്തിനും വിജയ ധനുഷ് ഉപയോഗിക്കാൻ സാധിക്കും
അർജ്ജുനൻ ആൾറെഡി നര മഹർഷിയുടെ പുനർജന്മം ആണ്. നര മഹർഷി നാരായണൻ അഥവാ വിഷ്ണുവിൻ്റെ ക്ലോസ് ബഡി ആണ്. നാരായണൻ ഒരു ജന്മം എടുക്കുമ്പോ അദ്ദേഹത്തെ കൊല്ലാൻ നരൻ ഇറങ്ങി തിരിക്കേണ്ട ആവിശ്യം ഉണ്ടോ.
ഈ സിനിമയുടെ അവസാനം ഒരു കാര്യം എഴുതി കാണിച്ചു . അത് താങ്കൾ രേഖപ്പെടുത്തിയില്ല. എന്നാലും ഞാൻ പറയാം . NAG ASWIN . LOK UNIVERCE. ഇതിന്റെ അർത്ഥം താങ്കൾ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തൂ. ഇന്ന് കണ്ടതല്ല നാളെ കാണുന്നത് എന്നുള്ള അവതാരം എന്നും ദൈവത്തിനും മനുഷ്യനും ഉണ്ട്
@@ERROR_-_7 enikk thonnunath telegu fans inu vendi aayirikkum,Karanam Prabhas nte Bahubali k munb ulla mikka movies lum oru comedy shade ind.Appo kazhinja movie il prabhas in adhikam dialogue indayirinnillallo,appo adhukond fans inu ithiri satisfy cheyyan aayirikkum ath
Yaskin ന്റെ ഉള്ളിൽ kalki ന്റെ fertility stage ഇലുള്ള sample ഉള്ളത് കൊണ്ട് ആകണം.... അർജുനൻ ന്റെ ഗാന്ധിവ അസ്ത്രം yaskin ന് പൊക്കാൻ സാധിക്കുന്നത്... കാരണം...പടത്തിൽ തന്നെ പറയുന്നുണ്ട്... മനുഷ്യനോ.. മനുഷ്യ നിർമിത വസ്തുവിനോ ഇതിനെ ഒന്ന് സ്പർശിക്കാൻ പോലും പറ്റില്ലെന്ന്... Kalki ഒരു ദൈവത്തിന്റെ അവതാരം ആയത് കൊണ്ട് തന്നെ ആ അസ്ത്രം എടുത്ത് ഉപയോഗിക്കാം
Cinema starwars nte version aanu han solo kala bhairavan Princess Liea sumati Obi wan kanobi aswathamavu R2 D2 c3pO bujji Pinne yaskin ekadesham lord voldemort aayi thonni
Enik thonnunath... Kamal hassan charactern kali aayittm arjun ayyittm bandhamonnumilla...krishande powerinde oramsham kittunnath kndnae ...kamalhassanu gandivam uyarthan pattunnath...gandivam vs vijaya dhanus okae next part kanum..pinne kalki janikkumbol aanu kali roopam praapikkuka athuvare kali manushyarude manassil ayirikkm ullath....ennanu puranangalil ullath...so next part kalki janikkunnidath film theerum..pinna shambala enu parayunnath sangrila anu...himachal not up...pinna padam is a mix of madmax ,dune, starwars, marvel movies plus Mahabharatam
Padam oru rakshayilla.... Pakshe mad max nte yum star wars nte yum costume same pole thoni... Athinte avshaym illarnu.... It should be different.... Overall film is perfect casting and performace vfx❤
' കർണൻ്റെ ശക്തിയിൽ അർജുനൻ്റെ രഥം നീങ്ങുന്ന കഥ മഹാഭാതതത്തിൽ ഇല്ല💥. . അഭിമന്യു യുദ്ധത്തിൽ കർണൻ തോറ്റ് ദ്രോണരോട് രക്ഷ തേടി🙏സീരിയൽ കവികൾ എഴുതി ചേർത്തതാണ്. അർജുനനെ താഴ്ത്തിയും കർണനെ ഉയർത്തിയും എഴുതിയ രണ്ടാമൂഴം MT യെ പോലെ ഉള്ള ക്ഷുദ്ര കവികളുടെ ദുർവിനിയോഗം ' അത് കാരണം യഥാർത്ഥ കഥ ആർക്കും മനസ്സിലാകുന്നില്ല. ഒരു ലക്ഷം ശ്ലോകങ്ങൾ അടങ്ങിയ വലിയ ആധികാരിക ബോറി / kmg മഹാഭാരതത്തിൽ എവിടെയും ഈ കഥ ഇല്ല.
5:00 yes bro KARNAN nte reincarnation aan Bhairava ath pole Arjunan nte reincarnation aan KALI, LORD KRISHNA nte reincarnation aan KALKI ( Vishnu’s 10th avatar )
അർജുനന്റെ reincarnation ആണ് കണ്ണപ്പനായനാർ എന്ന് തമിഴ് ശൈവ സിദ്ധന്തത്തിൽ പറയുന്ന കണ്ണപ്പർ തമിഴ് നാട്ടിലെ ചോള പാണ്ട്യ നായ്ക്കർ കാല ശിവ ക്ഷേത്രങ്ങളിൽ ഭൂരിപക്ഷത്തിലും കണ്ണപ്പരുടെ പ്രതിഷ്ഠയുണ്ട് script righter തോന്നുന്ന പോലെ ആണ് script എഴുതിയേക്കുന്നത്
@@Vishnukingslayer Ajunante re incarnation Kali orikkalum aavilla 😂😂 first of all Kali is not a person...its an evil power....Ini gandivam eduthath kondanenkil ath edukkan kaaranam kalkkiyude oru amsham yaskeente bodiyilekk inject cheythath kondanu....If it was Arjun's reincarnation,,he would have picked gandivam before injecting kalki's portion....Ini angane enganum ayal kadha kond poyal ath van comedy aayi avasanikkum... because fictionu oru limit und
അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിച്ച് ട്രെയിലർ കണ്ടപ്പോഴേ ഞാൻ excited ആയിരുന്നു. അതിന് worth ആയിത്തന്നെ സിനിമയിൽ ബിഗ് ബി അത് അവതരിപ്പിച്ചു❤
😍
Athe aswathamav kidu aayirunnu pakshe karnan vannappol atrem neram aswathsmav undakiya impact onnum alland aayi full karnan kondupoyi
@@55niranjanaa21true🔥🔥
അർജുനൻ :- അവന്റെ ബാണത്താൽ നമ്മുടെ
തേര് കേവലം രണ്ട് അടിയെ
നീങ്ങിയുള്ളു എന്നാൽ അവന്റെ
തേര് പത്തടി നീങ്ങി,
കൃഷ്ണൻ:-
അർജുനാ,പോരാളിയായ നീയും
നിന്റെ സുരക്ഷക്കായി വായുപുത്രൻ
ഹനുമാനും തേരാളിയായി
ത്രിലോക നാഥനായ നാം
ഉണ്ടായിട്ട് കൂടി തേര് രണ്ട് അടി
അവനു നീക്കാനായെങ്കിൽ
അവന് ആരെന്ന് ഓർക്കുക,
സൂര്യപുത്രൻ കർണ്ണൻ 💥🤌🏻
തൃലോകനാഥൻ എന്ന് പറയുമ്പോൾ കൃഷ്ണന്റെ സീൻ അറിയാതെ clap ചെയ്തുപോയി
*ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം....*
*കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ*
*തേരാളിയായി ത്രിലോക നാഥനായ നാം..*
*എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,,*
*അവനൊരു സാധാരണ യോദ്ധാവ് അല്ല,,*
*കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം*
*അവൻറെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ...*
*💥കർണൻ💥*
Romaanjam
@@aveshvenu1571romanjification
Mass
"വൈകിപോയോ ആചാര്യ പുത്ര" that scene 💥💥
Avengers end game 😅
ഇല്ലാ... ഉചിതമായ സമയത്ത് തന്നെ മിത്രമേ...
Bro file undo.....
@@amigo6791Dei 😂😂
🔥🔥
നെക്സ്റ്റ് 1000+ cr മൂവി kalki 2898 AD ആണ് എന്ന് ഉള്ളവർ ഉണ്ടോ 😍👏
🔥🔥
👍
2000 possible 💥
@@pranavappu7041 Yes
1500 maybe possible like rrr karanam hindi heartlandil nanaitu promotion cheythiyilla mouth publicity akanam 😊haree krishna
_പ്രഭാസിന്റെ കഥാപാത്രം ഭാവി പ്രവചിക്കുന്ന ആളുടെ അടുത്ത് വരുമ്പോൾ കാണിക്കുന്ന കാർഡിൽ സൂര്യനെ പോലെ ഒരു ചിത്രമാണ് വരുന്നത്. ഇത് പോലെ ഒന്ന് മുമ്പ് കണ്ടിട്ടില്ലെന്ന് അയാൾ പറയുന്നുണ്ട്. കർണ്ണൻ സൂര്യപുത്രനാണ്. അതാവാം ആ സീനിൽ കാണിച്ചത്._
👍👍
നീ ഒരു കില്ലാടി തന്നെ 🔥
എനിക്കും തോന്നി 💥👍
Athupole adhinu shesham oru chakram pidikkunnund like radhathinte wheel chaliyil poondupoyi title il kaanikkunna polulla oru poss aa timil prabhas endho oorkkunnum und
Start il Krishnate entry 🔥🔥🔥face പൊലും കാണിക്കുന്നില്ല.പുള്ളിടെ നടപ്പും ,നിൽപ്പു മൊക്കെ🔥🔥🔥🔥🔥..സാധാരണ ചെയ്യുന്ന പോലെ white wash അടിച്ചൊ ,നീലം മുക്കിയൊ ഒന്നും അല്ല .. പുരാണങ്ങളിൽ പറയുമ്പോലെ ഇരുണ്ട കാർവർണ്ണൻ.bgm um back ground il ഒരു വെള്ള കുതിരയും ....face പോലും കാണിക്കുന്നില്ലെ best cameo in entire movie🔥🔥🔥🔥🔥❤️❤️❤️underated cameo.....first half prabhas ചളിഅടിച്ചും കച്ചറ കാണിച്ചും വധം ആക്കി..😥😥..2nd half il bachan ഇന്റെ entry ഓടെ ആണ് പടം കേറിയത്🔥🔥...big b for a reason❤️❤️❤️
എല്ലാരും പറയും പോലെ Krishnan aayi Mahesh Babu ne okke ഇട്ട് നശിപ്പിക്കരുത്...prabhas ഇന്റെ last scn ഇല്ലാർന്നേൽ പുള്ളിയെ തല്ലി കൊന്നേനെ...... Ajyaathi വധം ആർന്നു first half il പുള്ളി...
Charectors in അനാവശ്യ typical masala entry ഉം buildup ഉം കൊടുക്കാണ്ട് plot inum story telling ഇന്നും importance ഉം ഭാവിയിൽ കൊടുത്താൽ ഇതിഹാസ ചലച്ചിത്ര പരംബര ആകാൻ potential ഉള്ള cinema...❤️
First goosebumps scene krishnan aayirunnu....White horse purakilude odunna scene❤
💯
In my opinion best choice of krishna is Amir khan 🔥
Vere choice undo?
*ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം....*
*കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ*
*തേരാളിയായി ത്രിലോക നാഥനായ നാം..*
*എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,,*
*അവനൊരു സാധാരണ യോദ്ധാവ് അല്ല,,*
*കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം*
*അവൻറെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ...*
*💥കർണൻ💥*
Ithm movie dialogue ahnoo
@@ki-ok9ws yes
Arjuna🔥 Vijay Devarakonda❤️🔥 Perfect match
👍👍
അതെ പുള്ളിയുടെ perfect physique ആണ്. Characterum nannayi വന്നപ്പോൾ അടിപൊളി ആയി.
കൽക്കി എന്ന ഈ പടം ഇങ്ങനെ ആണെകിൽ മഹാഭാരതം എന്ന പടം വന്നാൽ എന്തായിരിക്കും 🔥🔥🔥🔥💥💥💥💥💥😍🤍
മഹാഭാരതം വന്നാൽ ഒരിക്കലും വൻ സംഭവം ആകില്ല ട്രോളുകയെ ഉള്ളു കാരണം അത് എല്ലാവർക്കും അറിയുന്ന കഥയല്ലേ ഫിക്ഷൻ blend ചെയ്യുമ്പോയെ intrest ഉണ്ടാവുകയുള്ളൂ
MYR
@@mubassir9585athserita
@@ashiq21dpodakunwe
Mahabharatham ethuvateyum cinema ayivannatilla broo,pinne mahabharathathil Kure characters ollond cast okke intresting ayirikkum@@mubassir9585
കൽകിയുടെ ഒരു അംശം ഉള്ളിൽ ഉള്ളത് കൊണ്ടാണ് പുള്ളിക്ക് ഗാണ്ടീവം ഉയർത്താൻ സാധിക്കുന്നത്.
👍👍
Kamal hasan വില്ലൻ അല്ലെ
Kamal Hassan is actually Kali, who was a gandarvan in his past life, and that may explain why he could raise gandheevam once he got gods esseence
@@adithyan0808അതെ കൽക്കി യുടെ ചെറിയ അംഗം കലിയിൽ പ്രവേശി ച്ചു. ഭാഗി ഭാഗം അമ്മയുടെ ഗർഭത്തി ലാണ് പൂർണ്ണ കൽക്കി അമ്മയിൽ നിന്ന് ജന്മ മെടുക്കും
@@earthlings4592he to me a at there what in into they this two which where and am are that on will too shall to do it.???
Mahabharatham ishtam aan..karnan fan aan..Aa karnante ott scene cinema yil vannapol theern.. Goosebumps moment ❤🔥especially aa character main hero and valiya character aay kaanich.. Uff scene ❤100℅ satisfied...
😍😍
എനിക്ക് തോന്നുന്നു പ്രഭാസ് നല്ലവരുടെ കൂടെ തന്നെ കൂടുമായിരിക്കും. ശേഷം ഗാന്തീവം ഉള്ള അർജുനന്റെ കയ്യാൽ മരണപെട്ടത് പോലെ, കലിയുടെ(കമൽ ഹാസൻ) ന്റെ കയ്യാൽ തന്നെ മരണപ്പെടുമായിരിക്കും...
2:05 ഈ പറഞ്ഞത് തെറ്റാണ്. യുദ്ധത്തിൻ്റെ ഇടയിൽ അശ്വത്ഥാമാവ് നാരായനസ്ത്രം പ്രയോഗിക്കുന്നു എങ്കിലും അതിനെ വന്ദിച്ചു കൊണ്ട് പാണ്ഡവർ രക്ഷപെടുകാണ്. പിന്നീട് യുദ്ധത്തിന് ശേഷം പാണ്ഡവരുടെ ഉറങ്ങിക്കിടക്കുന്ന മക്കളെ അശ്വത്ഥാമാവ് പോയി കൊല്ലുന്ന്നു,അതിനു പകരം ചോദിക്കാൻ ചെല്ലുന്ന അർജ്ജുനനെ നേരിടാൻ അശ്വത്ഥാമാവ് ബ്രഹ്മസ്ത്രം പ്രയോഗിക്കുന്നു,അതിനെ തടയാൻ അർജ്ജുനനും ബ്രഹ്മസ്ത്രം പ്രയോഗിക്കുന്നു . ഇതിനിടയിൽ സകല ദേവന്മാരും അഭ്യർഹിക്കുന്നത്തിന് അനുസരിച്ച് അർജ്ജുനൻ ബ്രഹ്മസ്ത്രം പിൻവലിക്കുകയും ,എന്നാൽ അശ്വത്ഥാമാവ് നു അതിനു കഴിയാതെ വരികയും ചെയ്യുന്നു . അപ്പോള് അശ്വത്ഥാമാവ് ചെയുന്ന കാര്യമാണ് ഗർഭത്തിലേക്ക് ആയുധം തിരിച്ചുവിടുന്നത്. എന്ന്നാൽ ശ്രീകൃഷ്ണൻ അസ്ത്രത്തിൻ്റെ തേജസ്സ് സുദർശന ചക്രത്തിൽ ഏറ്റെടുക്കുകയും അഭിമന്യുവിൻ്റ്റെ മകന് ജീവൻ കൊടുക്കുകയും ചെയുന്നു. അതുകൊണ്ടാണ് ആ കുട്ടിക്ക പരീക്ഷിത്ത് എന്ന പേര് വന്നത്
👍
Yesss🎉
In mythology karnan had a backstory or munjnmam. It was Sahsrakavachan a demon( asura). It was Suryadev who blessed him 1000 kavachas. And a boon ( varam) that if anyone who destroys this kavacha then only he would die but the enemy also will die. Finally Naran and Narayana destroyed his 999 kavachas but he killed himself and born again as Karna along with his kavacha.
In the next life line it was Arjunan and Krishna who was Naran and Narayana. So it was destined to be killed by them.
Our mythology is really awesome because each stories and threads are connected.
mythology ! so you saying Lord Krishna is also a myth?
Ithihasa....Not mythology
Yes it's ithihasa
Some of them believed it really happened.
But for others it's just a story, for them it's a myth.
But as for me everything happens for a reason.
@@lijimohanjithin285 Nobody say Muslim mythology or christian mythology....The term mythology was introduced by christian missionaries to convert people by saying that everything other than Christianity is just stories....That's why ancient civilizational texts are termed as mythologies... Mahabharata and Ramayana are history written as literatures...
You said correct.
ഇൻ്റർവെൽ ന്നു മുൻപ് അശ്വതാൽമവിൻ്റെ character' bigb ആ കുട്ടിയോട് പറയുന്നുണ്ട് കയ്യിലിരിക്കുന്ന വടി വിജയ ധനുസ് ആണെന്ന് കർണന് മാത്രമേ അത് ഉപയോഗിക്കാൻ കഴിയൂ എന്നും അപ്പൊൾ തന്നെ എനിക്ക് മനസ്സിലായത് ആണ് പ്രഭാസ് ആണ് കർണൻ എന്ന് 🔥🔥🔥
കർണൻ എന്ന പേര് പറയുന്നില്ലല്ലോ
@@ABHIK-iz6uf ashwathaalmavinte ഉറ്റ സുഹൃത്ത് എന്ന് പറയുണ്ട് ചതിയിലൂടെ വധിക്ക പെട്ട അർജ്ജുണനേക്കൾ വലിയ യോദ്ധാവ് എന്നു പറയുന്നുണ്ട് ... ഇതു തന്നെ ധാരാളം അത് കർണൻ ആനെന്ന് മനസിലാക്കാൻ😌🤌
@@SonatTsഎല്ലാർക്കും മനസിലാക്കാൻ അത് തന്നെ ധാരാളം.... പക്ഷെ ഞാൻ ശ്രദ്ധിച്ചിരുന്നു പേര് അവിടെ പറയുമോ എന്ന്... Last അല്ലെ പേര് reveal ചെയ്യുന്നുള്ളൂ
@@ABHIK-iz6uf അദ്ദേഹത്തിന് എന്ത് പറ്റി എന്ന് ആ കുട്ടി ചോദിച്ചതിന് ശേഷം bigb പറയുന്നുണ്ട് "കർണൻ" എന്ന്
-Kalki മലയാളം വേർഷൻ -
സംശയം ഉണ്ടെങ്കിൽ പടം ഒന്ന് കൂടെ കാണുമ്പോൾ ശ്രദ്ധിച്ചോ 🤌
@@SonatTsഅർജുനനേക്കാൾ വലിയ യോദ്ധാവ് ഗാണ്ടീവാത്തെക്കാൾ ശക്തിയുള്ള വിജയ ധനുസ് എന്തൊക്കെ ആണ് ഇതിൽ തള്ളി വിട്ടേക്കുന്നത്.. അർജുനനോളം ശക്തിയുള്ള യോദ്ധാവ് ഒന്നും അല്ല കർണൻ കർണനെയൊക്കെ ഒക്കെ നിരവധി തവണ അർജുനൻ പരാജയപ്പെടുത്തിന്നുട്ടുണ്ട് അർജുനൻ പിന്നെ മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ദിവ്യസ്ത്രങ്ങളെ കൈവശം ഉള്ള യോദ്ധാവ് കൂടിയാണ് അർജുനൻ ഇതിൽ പലതും മഹാഭാരതത്തിൽ അർജുനൻ ഉപയോഗിച്ചിട്ടുമില്ല.. മഹാ ഭാരതത്തിൽ മഹാ പാശുപതാസ്ത്രം കൈവശം ഉണ്ടായിരുന്ന ഒരേയൊരു യോദ്ധാവ്
Sherrikum paranjal kalki de making enik vallare nannayi istapettu..... aa paisa chellav akiyath inte elam theater il kaanam ayirunnu....enik yettavum koduthal istapettath Amitabh bhachchan inte aswadhama enna role ann... pulli verum thee 🔥 ayirunnu...he was living in that character...and vere oru kariyam koodi paranjal.... casting crt ayitt alavarum set cheythu koduthattind... especially arjunan inte character....and nala reethiyil sound designing cheythattind.... aa oru impact sound il kittunindarnnu.... background score oke vere level ayirunnu 🔥🔥 really enjoyed to movie...... and I'm waiting for the nxt part to happen soon....❤❤❤
Dulquer is parashuram..... Because in history both kalki and karna were trained by parashuram and also he never ages. In the movie dulquer never ages in bairavaa's flashback scenes. And bairavaa said he was raised by dulquer. I believe after the birth of kalki, he will be raised by dulquer or trained by him. Dulquer will get an amazing second intro in coming parts. And also expect a fight between karna and parashuram.❤❤❤
😂😂 movie Kanda njan 😂😂
Bro movie kanu Dulquar Piolate anu
@@Amjithalmkbro movie manassilaakeett illa…pulli paranjath correct ahn…mahabharathathil karnane ellam padippicha parashuram ahn ee movie il prabhasine ellam padipikkunna dulquer
@@Amjithalmkwhat he meant is dq is parasurams incarnation
@@Amjithalmkbairavaa karanante purarjanmam ayathupolee thanneyaan dulquer parashuramante randam janmamaanu
@@dinkanഗുരു Ath OK bro, pakshe Parasuraman chrinajeevi alle like Aswathama
Oru pakshe old 80s le Bachchan vannal polum ee range perfomance kittilla.. ee praayathilum angeru kaanich vachathath kaanumbo uffff .. ullath parayaalo rajnikanth polum ee oru range lu vann kandittilla
Yes 👍
Rajinikanth angerkk maryathakk kaal pokkan polum pattunnilla oru aura mathre ollu 70 vayass ayappozhe angeru off aayi jaileril kandille ..pakshe Amitabh ji 83 vayasilum 🥵
Bachante plus point entha vechal pullik rajaniye pole swag und . Kamal pole actingum und . Randum koode vanapo scene ayi . Pine kamal hasan climax transformation and voice 🔥
കർണ്ണൻ 🔥😘😘
😍
കർണ്ണൻ ഒക്കെ വീര സ്വർഗം പ്രാപിച്ചതല്ലേ അവരൊക്കെ എങ്ങനെ കലിയുഗത്തിൽ വരുന്നത്
കർണ്ണന്റെ പുനർജ്ജന്മം ആയിരിക്കാം @@sreerajchilameelika7531
@@sreerajchilameelika7531narakam allallo swargamalle,athondayirikkum🤭🤭🤭🤭
@@sreerajchilameelika7531 bro പടം കാണു ഈ question എനിക്കും ഉണ്ട് but climax അങ്ങനെ ആണ് കൊണ്ടു നിർത്തിയേക്കുന്നത് ഇനി part 2 അറിയാൻ പറ്റുള്ളൂ but പടം ഒരു രെക്ഷ ഇല്ല 🔥🔥🔥
Lisan al Gaib = kalki etc ..
ഡ്യൂണിൽ നിന്ന് കൽക്കി ടീം കുറച്ചൊക്കെ അടിച്ച് മാറ്റിയിട്ടുണ്ട്. പടം കാണുമ്പോൾ തന്നെ നമുക്കത് തോന്നും. എന്നാലും പടം സീൻ തന്നെ.
അമിതാബ് ബച്ചൻ പടം മൊത്തത്തിൽ തൂക്കി. ഇജ്ജാതി മനുഷ്യൻ . ചുമ്മാ 🔥
Eda ee Dune okke Mahabharatam inspired ahn chythenokke ariyuo?
madmax um feel cheyth.
@@aadikeshtr8102 Ayiseri
കൽക്കി,പരശുരാമൻ ഒക്കെ 2500+ year പഴക്കം ഉള്ള പുരാണങ്ങളിൽ പറയുന്ന വിഷ്ണുവിന്റെ അവതാരം ആണ് അതിന് ജൂതമതത്തെക്കാൾ പഴക്കം ഉണ്ട് അപ്പോൾ ആണ് lisan al gaib
@@aadikeshtr8102
Aano 🤔 I don't know.
കർണ്ണൻ ❤
😍
Karnnan immortal alla
Rebirth@@unnivijay2472
Karnan re birth um illa.
@@unnivijay2472 But karnnan just 💥🔥.
അമിതാഭ് ബച്ചൻ്റെ ചെറുപ്പം അഭിഷേക് ബച്ചന്നെ വച്ചിരുന്നെങ്കിൽ നന്നായേനെ 😢😢
Athinu ee cheruppam ntna kuzhappam. Nannayittundallo👀
Padathinte end credit kamal hasaan 🔥🥶
Poli🎉🎉
Wish to see him more
Pure villain
കൽകി ആയിട്ട് വരാൻ പോകുന്നത് മഹേഷ് ബാബു ആണൊ.. എന്തായാലും വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും ആ വേഷം ചെയ്യുക..സൂര്യ ഒകെ ആണേൽ വേറെ ലെവൽ ആയിരിക്കും
Yash aarikkum
Mahesh babu venda
Randu perum ayirikilla..athyavasyam height n body ulla aal aayirikkum...
@@Adarsh123uYash villain dhuriyidhanaan akm
Prabhas as kalki
Aswathama already chiranjeevi alla.. Ath oru shaapam pole kodukkunnath aanu.. Deham motham vrenam vannu durgandam kaaranam aarum adukkathe ellarum veruthu vedana kondu jeevikkanam ennanu.. Angane ulla aalu marichu enkilum rekshapedam ennu vechal athum nadakkathe irikkan aanu immortality shaapam aayi kodukkunne
👍
Aa ശാപം മാറാൻ എന്താണ് പരിഹാരം? അദ്ദേഹം ഈ മൂവിയിൽ ദീപികയുടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? ആ കുഞ്ഞിന് ഇദേഹത്തിൻ്റെ ശാപവുമായി എന്തേലും ബന്ധം ഉണ്ടോ?
@@sharonjose2529 cinema kandittum ath manassilaayille🥲.. Annu oru kunjine konnath alle, athinu parihaaram aayitt kalki avatharikkumpol athine protect cheyyanam annale shaapamoksham kittu
Bro ithoke chumma adichu irakkuna story alle mahabarathm ok fake storya anu bro mandan ano ithoke vishsaikan
@@jikkubabu ayinu🙄.. Ivde ath allalo paranje... Kadha aano satyam aano enthum aayikkotte... Aa kadha il parayunna kaaryam alle njan paranje.... Ivde aarum mandanum onnum alla... Viswasikkunnavarkk viswasikkam allathavarkk viswasikkanda, personal choice atre ollu
ദുര്യോധനന്‍ കലിയുടെ അവതാരമാണ്. കര്‍ണനും ദുര്യോധനനും തമ്മിലുളള ബന്ധം പറയേണ്ടതില്ലലോ
1000cr for suree🎉❤
😍😍
Prabhas 🔥🥺
കൽക്കിയായി മഹാഭാരതം സീരിയലിലെ കൃഷ്ണന്റെ റോൾ അഭിനയിച്ച സൗരഭ് രാജ് ജെയിൻ വരണം...🎉
അത് ശെരിയാ അവർ ശെരിക്കും കൃഷ്ണne പോലെ തന്നെ തേജസ്സ് ഉണ്ട് ❤️.. ഇതിന് 2nd പാർട്ടിൽ മഹാഭാരതം കാണിക്കുമോ? എന്താണ് 2nd പാർട്ടിൽ 😊
ഇന്ത്യൻ സിനിമ രക്ഷപെടാത്തത് ഇതുകൊണ്ടാണ്. നല്ല cast ഇല്ലാഞ്ഞിട്ടോ budget ഇല്ലാഞ്ഞിട്ടോ അല്ല അനാവശ്യ മായ intro over the top scences ചളി അടിക്കൽ ഒക്കെ. ആ സിനിമയുടെ mood തന്നെ കളയും 😐. അതില്ലാതെ തന്നെ super പ്ലോട്ട്, script execution ഒക്കെയുണ്ട് ഈ സിനിമയിൽ
👍👍
sathyam first halfile aa intro scenes okke valare bore aay..
Valare sheriyaya review. Atleast 40 minute cut cheyyan pattumayirunnu Prabhas scenes and songs edit cheythirunnengil.
8:12 Ingeerkk nthelum main role undo next partil ? Angane illernnengil veendum oru ezhunneelpo venernno ?
Aswathama🔥❤ big B
First view 🙋
👍
DQ ആണ് Bhairava യെ പരിശീലിപ്പിക്കുന്നത്. അദ്ദേഹം മരിച്ചതായി കാണിച്ചിട്ടുമില്ല. As per Hindu mythology പരശുരാമനാണ് KARNAN പരിശീലിപ്പിക്കുന്നത്. So DQ will be the great 'Parashurama'...
just my opinion guys...
2nd part epol varum?
dq character is in complex prabhas avide pokaan agrahikkunnathil oru reason athaanu
Yesterday i watched and i had to say that prabhas as karnan made me 💥💥.Its so disappointed that how adipurush made him ram 😢
Malayalathil onnu parayumo
@@nbeleeeeyyyathayath prabasine kalki aakyapol avm goosebumps vann
Ingnr okke chyaan prabisinr adipoliyaki chyaan pattyittum
Adipurushil avne ingnokkr aakyath shookamaakinaann meaning
Suuuuuuper kandu ..fist seen..hare krishna 🙏👌🔥🔥
Amitabh kalakki ❤🔥🔥🔥🔥 shivamsi aswathama fire 🔥 ..on his birth final duty ..❤
Arjun , Karn❤...
മഹാഭാരതം ഫുൾ ഈ ഒരു ലെവലിൽ എടുത്താൽ എൻറെ ദൈവമേ എന്ത് സൂപ്പർ ആയിരിക്കും..
നമ്മുടെ പുരാണ കഥാപാത്രങ്ങൾക്ക് മുൻപിൽ ഗ്രീക്ക് ദേവതകൾ ഒക്കെ വെറും ...0
In Mahabharat karna was raised by a charioteer and in future it is a pilot which is dq.
Padam oru rakshailla enta mone 😮💨❤️🔥❤️🔥
😍😍
Karnan athava suryaputhran...
Eduth valarthiyath Athirathan enna saarathi (Therali )
Mattarudeyo puthranaaaya bhairavane eduth valarthiyath oru pilot...
I very much liked this reference ❤.
Karnnane eduth valarthunnath oru soothan aanu ( Radam oodikkuna aal ) ath pole thanne movieyil DQ oru piolet aanu
കർണൻ ക്ഷത്രിയ കുലത്തിൽ പെട്ട ആളായിരുന്നു .
അപ്പോൾ ഭൈരവയും അതുപോലെ കർണ്ണൻ വംശത്തിൽപ്പെട്ട ഉയർന്ന ഫാമിലിയിൽ ഉള്ള ആളായിരിക്കും
But dq sold his son
@@abhiram-h9pകർണ്ണൻ ക്ഷട്രീയൻ അല്ല
@@theoptimist475 Pinne aranavo😂
9:49 neg paranjathellam sthyam aane 👍
Prabhas 🔥🔥
Ini duriyan, bheesman oke reveal cheyan und... Pne 6 Chiranjeev 🔥2nd part pwolikum🔥
👍
Athonnum undavan chance illa... Because kalki kadhayimayi aaa charectorsnu bandham illa...venamenkil kaanikkamenne ullu
Ram Charan prithvi oke kanum
Bro❤,ACCORDING TO THE PURANAS, PARSHURAM IS THE TEACHER/ TRAINER OF BOTH KARNA AND KALKI. IN KALKI 2898 AD BHAIRAVA (PRABHAS) ALSO SAYS THAT PILOT(DULQUER) TAUGHT HIM EVERYTHING. PARSHURAM DOESN'T AGE. IF YOU OBSERVE IN THE MOVIE, DQ LOOKS THE SAME WHEN BHAIRAVA IS A CHILD AND ALSO WHEN HE IS OLDER.
Ath ok.. But yudhistarane pole choothu kalichu illathakkanm nokkunund.. 2 um match aavunilla
This is the best explanation bro..... 🤝
Eda monnna nee powliya 😁🔥
😍😍
Karnan and Aswathaama💥💥✅
9.38 മുതൽ അങ്ങോട്ട് പറഞ്ഞ അതേ അഭിപ്രായം ആയിരുന്നു എനിക്കും😅. അമിതാബ് ബച്ചൻ്റെ character ആണ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്, പ്രബാസിൻ്റെ എൻട്രി ലാഗ്, ഊള കോമഡി ഒക്കെ ഡിറ്റോ ആയി ഞാൻ വീട്ടിലും പറഞ്ഞിരുന്നു 😂.
Anyway, നല്ല അവതരണം 🎉❤
3:51 bro shambhala Himalayas num Tibet num idaykk ulla oru hidden city aayitan parayunnath not In UP
Googilil anganeyanu
@@MovieManiaMalayalam Google ellam accurate alla bro. The way too shambala enna book ilum angane kanichirikunne
Well explained bro🙌
😍
Ente doubt athalla last aaa otta drop serum inject chyyymbo athu deepika padukoninte vayyatil ninnalle kittunne.... Athond kalkiyude same power aaayirikkille kamala hasanum
Mm👍
Not same power oru cheriya amsham maatram ...
കൽക്കിയുടെ ഒരു അംശം വലിയ കിട്ടിയുള്ളൂ .
അപ്പോൾ പിന്നെ എങ്ങനെ മൊത്തം ശക്തി കിട്ടും.
കലി ശക്തി പ്രാപിക്കുമ്പോൾ ആണ് കൽക്കി ജനിക്കുന്നത്
കർണൻ വിപ്ലവം സൃഷ്ടിക്കും 🔥🔥🔥🔥
😍
കർണൻ ചങ്ക് ആണ്... കർണൻ ❤❤ഏകലവ്യൻ ❤️❤️പേര് കേട്ടാലേ ചോര തിളയ്ക്കും...
@@Varun85844 ad serikula kada kelkatad kond ane bro . Real mahabratham one vayich noke . Bori criticl edition ok ane more closer baki elam tirithalukal ane . Vayich noke . Apo aryam hero aranen
Ara hero@@Timetraveller123
@@Timetraveller123 പണ്ട് ഭൂമി പരന്നതായിരുന്ന് 😹 ഇന്ന് ഭൂമി ഉരുണ്ടത്താണ് 🤌 അങ്ങനെ കണ്ടാൽ മതി വിശ്വാസങ്ങൾ😌😌😌
Kalki.സഹായിക്കാൻ.വരേണ്ടവൻ.വരും..ഒരേ. ഒരാൾ..ആഞ്ജനേയൻ
Gud explanation
Gud movie enjoyed it
But Kamalhaasan is Supreme Yaskin, how to consider him as Kali ?
Kali purushan:- someone like an "Evil person" who controls everything
Thanku for explanation എനിക്ക് mahabharatham ariyillayirunnu😢
Well explained bro
Thank you
ഇൻ കേസ്, ഫ്യുചറിൽ ഇങ്ങനൊക്കെ സംഭവിക്കും എങ്കിൽ, ടെക്നോളജി ഇത്രേം വലുതായ ആ കാലത്ത്, ഇന്റർനെറ്റിൽ ആൾറെഡി predict ചെയ്തിയ്ക്കുന്ന കൽക്കിയുടെ അച്ഛന്റേം അമ്മേടേം പേരിനോട് സദൃശ്യമുള്ള ആരെയും സ്പോട്ടിൽ തീർക്കാൻ വഴിയുണ്ട്.. സുപ്രീം 😢സുമതി എന്ന് ഫുൾ കിട്ടിയില്ലേലും സു എന്ന് പേര് തുടങ്ങുന്നവരെ വരെ കാച്ചി കളയാൻ സാധ്യത ഉണ്ട്. അതോണ്ട് പേര് മാറ്റി വരുന്നതായിരിക്കും നല്ലത് 🙏
🤣🤣
പ്രഭാസിന്റെ role പരശുരാമൻ ആയിരുന്നേൽ കുറച്ചൂടെ convincing ആയേനെ.... കർണ്ണൻ ഉപയാഗോച്ചിരുന്നേ വിജയ ധനുഷ് അദ്ദേഹത്തിന്റെ ഗുരു പരശുരാമൻ നൽകിയതാണ്..... കലിയുഗത്തിൽ എവിടുന്നാ കർണ്ണൻ എന്ന് സിനിമ കണ്ടിറങ്ങിയേ മിക്കവരുടെയും ചോദ്യം 🤷.....prabhas പരശുരാമൻ ആയിരുന്നേൽ അദ്ദേഹത്തിനും വിജയ ധനുഷ് ഉപയോഗിക്കാൻ സാധിക്കും
Karnan nte adutha janmam Bhairavan ayittakum
അടുത്ത പാർട്ടിൽ ഹനുമാൻ സ്വാമി വന്നാൽ പൊളിക്കും 🔥🔥🔥
Unni mukundan
No sunny deol perfect aaanu
2nd part eppla kanuvaa
കൽക്കി യുടെ ശരീര ദ്രവം കുടിക്കുന്നതിനാൽ അവതാരത്തിന്റെ ശ്കതി വില്ലനും ലഭിക്കുന്നുണ്ട് അത് കൊണ്ടാണ് വില്ലന് ഗാന്ധിവം എടുക്കാൻ കഴിയുന്നത്
👍
VDK cameo🔥
👍👍
I think kalyughathill arjunan villannum karanan Hero ayyirikkumm look like a mT vasudevan sir story type...
That might explain the scene where kamal hasan raised "gandheevam'
അർജ്ജുനൻ ആൾറെഡി നര മഹർഷിയുടെ പുനർജന്മം ആണ്. നര മഹർഷി നാരായണൻ അഥവാ വിഷ്ണുവിൻ്റെ ക്ലോസ് ബഡി ആണ്. നാരായണൻ ഒരു ജന്മം എടുക്കുമ്പോ അദ്ദേഹത്തെ കൊല്ലാൻ നരൻ ഇറങ്ങി തിരിക്കേണ്ട ആവിശ്യം ഉണ്ടോ.
"The bow Vijaya was specially made by Vishvakarma for the god Shiva" Prabas is reffering Shiva not Karna
Vijaya was given to parasurama by Shiva...Parasurama gave that bow to Karna
Indra also used that mighty bow✅
ഈ സിനിമയുടെ അവസാനം ഒരു കാര്യം എഴുതി കാണിച്ചു . അത് താങ്കൾ രേഖപ്പെടുത്തിയില്ല. എന്നാലും ഞാൻ പറയാം . NAG ASWIN . LOK UNIVERCE. ഇതിന്റെ അർത്ഥം താങ്കൾ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തൂ. ഇന്ന് കണ്ടതല്ല നാളെ കാണുന്നത് എന്നുള്ള അവതാരം എന്നും ദൈവത്തിനും മനുഷ്യനും ഉണ്ട്
Dq yudhistiran avan chance ind because ithil yudhistirande reference ayit bet vech allam kalayunund last makane vare vech pandhayam vekkunund
Who adopted karnan in majabharatha? Dq return varan chance undo ariyana? He's not dead
Adhirata enna peru. Valiya role undakilla
Radha and Adhiratha Nandana (foster Sūta parents)
@@Adeezy2255not suta parents brother suta is mixed of kshatriya father and Brahmin mother
Adhiratha was descended from the king Yayati
@@SPECTRAL_FLAME oo ok
@@SPECTRAL_FLAMEBy profession sutan aanu
Big B naild it❤
Kamal last transformation aalavandhan nandhu pole ond 🔥
Seriyaa💥
aalavandan 🔥world cinimayil പോലും ഒരുത്തനും ഇനി അതുപോലെ ചെയ്യാൻ പറ്റില്ല.
ഹോളിവുഡിൽ Tarantino ഉൾപ്പടെ പലരും രഹസ്യം ആയിട്ട് ആരാധിക്കുന്ന കമൽ പടം
കർണ്ണൻ 🔥🔥🔥🔥
😍
Prabhasineee first halfil comedy piece aaakkathe 2nd half pole full undaaarnnel scene aayene 😢
Pakshe aa oru transformation aalukal ithrem sweekarikkan oru Karanam aa first half ile over comedy rangam kondan
@@anandkrishnape4434Athokke ok thanne…comedy ithpolee allernn vendath😊
@@ERROR_-_7 enikk thonnunath telegu fans inu vendi aayirikkum,Karanam Prabhas nte Bahubali k munb ulla mikka movies lum oru comedy shade ind.Appo kazhinja movie il prabhas in adhikam dialogue indayirinnillallo,appo adhukond fans inu ithiri satisfy cheyyan aayirikkum ath
@@anandkrishnape4434 ooo😐
ഭൂകമ്പം വരുകയായി 🔥🔥🔥
Ee film ill Prabhas inte intro ozhich bakki ellam 🔥🔥
Yaskin ന്റെ ഉള്ളിൽ kalki ന്റെ fertility stage ഇലുള്ള sample ഉള്ളത് കൊണ്ട് ആകണം.... അർജുനൻ ന്റെ ഗാന്ധിവ അസ്ത്രം yaskin ന് പൊക്കാൻ സാധിക്കുന്നത്... കാരണം...പടത്തിൽ തന്നെ പറയുന്നുണ്ട്... മനുഷ്യനോ.. മനുഷ്യ നിർമിത വസ്തുവിനോ ഇതിനെ ഒന്ന് സ്പർശിക്കാൻ പോലും പറ്റില്ലെന്ന്... Kalki ഒരു ദൈവത്തിന്റെ അവതാരം ആയത് കൊണ്ട് തന്നെ ആ അസ്ത്രം എടുത്ത് ഉപയോഗിക്കാം
Mm👍
Chelitathu 8 ennam ennu parayanundu.. 8th one markandeya 9:18
👍
Karnnan is back 🔥🔥🔥🔥🔥🔥🔥🔥🔥🔥
Bro goat glimpse hidden details chyne
👍
@@MovieManiaMalayalam thnx bro
പ്രഭാസ് ഒരേ സമയം ടോണി സ്റ്റാർക് സ്റ്റാർ ലോർഡ് തോർ ഒക്കെ ആയിരുന്നു 😂
Personality of Starlord.
Cinema starwars nte version aanu
han solo kala bhairavan
Princess Liea sumati
Obi wan kanobi aswathamavu
R2 D2 c3pO bujji
Pinne yaskin ekadesham lord voldemort aayi thonni
👍👍
Enik thonnunath... Kamal hassan charactern kali aayittm arjun ayyittm bandhamonnumilla...krishande powerinde oramsham kittunnath kndnae ...kamalhassanu gandivam uyarthan pattunnath...gandivam vs vijaya dhanus okae next part kanum..pinne kalki janikkumbol aanu kali roopam praapikkuka athuvare kali manushyarude manassil ayirikkm ullath....ennanu puranangalil ullath...so next part kalki janikkunnidath film theerum..pinna shambala enu parayunnath sangrila anu...himachal not up...pinna padam is a mix of madmax ,dune, starwars, marvel movies plus Mahabharatam
കർണൻ 😌🔥🔥
Poli movie ❤😊
ഭയപ്പെടരുത് മറ്റൊരു പ്രബഞ്ചം വരുണ്ട് 🔥🔥
Padam oru rakshayilla.... Pakshe mad max nte yum star wars nte yum costume same pole thoni... Athinte avshaym illarnu.... It should be different.... Overall film is perfect casting and performace vfx❤
' കർണൻ്റെ ശക്തിയിൽ അർജുനൻ്റെ രഥം നീങ്ങുന്ന കഥ മഹാഭാതതത്തിൽ ഇല്ല💥. . അഭിമന്യു യുദ്ധത്തിൽ കർണൻ തോറ്റ് ദ്രോണരോട് രക്ഷ തേടി🙏സീരിയൽ കവികൾ എഴുതി ചേർത്തതാണ്. അർജുനനെ താഴ്ത്തിയും കർണനെ ഉയർത്തിയും എഴുതിയ രണ്ടാമൂഴം MT യെ പോലെ ഉള്ള ക്ഷുദ്ര കവികളുടെ ദുർവിനിയോഗം ' അത് കാരണം യഥാർത്ഥ കഥ ആർക്കും മനസ്സിലാകുന്നില്ല.
ഒരു ലക്ഷം ശ്ലോകങ്ങൾ അടങ്ങിയ വലിയ ആധികാരിക ബോറി / kmg മഹാഭാരതത്തിൽ എവിടെയും ഈ കഥ ഇല്ല.
Sambala uttarpradesh alla bro😊
Full anthon movie 🥶🥶🥵🥵 chumma 🔥🔥🔥🔥
Bro ee movie yude book Ethan plz reply ❤❤❤
Ariyilla.
Poli ann bro 👌🏻👌🏻👌🏻
😍
Bro oru doubt Mahabharatatil karnan sherikum marikuvalle in dwapara yuga appol kaliyugathil veendum prabhas varunnundallo appol athu prabhas punarjanikuvano but angane karnan punarjanikunnathayi puranathil parayunnundo illlallo
ഇതാണ് എന്റെയും സംശയം 😹
Punarjanm ahnu + ith cinema ahnu so extras und + shamabalyil oru pithavinanu kalki janikkunnne but ivde lab il allle achan illathe
Bruh paranja kaarym okkea correct ahnn eni doubt ollavar ahneal 10th clasiilea malayalam bookil ind eee kadha ath vayicha almost eallam manasilaakum❤
👍👍
Parashuraman is introduced 😉🔥🔥
5:00 yes bro KARNAN nte reincarnation aan Bhairava ath pole Arjunan nte reincarnation aan KALI, LORD KRISHNA nte reincarnation aan KALKI ( Vishnu’s 10th avatar )
👍
അർജുനന്റെ reincarnation ആണ് കണ്ണപ്പനായനാർ എന്ന് തമിഴ് ശൈവ സിദ്ധന്തത്തിൽ പറയുന്ന കണ്ണപ്പർ തമിഴ് നാട്ടിലെ ചോള പാണ്ട്യ നായ്ക്കർ കാല ശിവ ക്ഷേത്രങ്ങളിൽ ഭൂരിപക്ഷത്തിലും കണ്ണപ്പരുടെ പ്രതിഷ്ഠയുണ്ട് script righter തോന്നുന്ന പോലെ ആണ് script എഴുതിയേക്കുന്നത്
Don't think so... because kalkipuranathil arjunan karnan onnum illa...movieyil ullath avar create cheytha story aanu
@@Gaghhjg Athond alle chokli Mahabharata scène flashback aayi kanichath. Disclaimer il kandille Hindu mythology yil fiction add cheythitulla story aan
@@Vishnukingslayer Ajunante re incarnation Kali orikkalum aavilla 😂😂 first of all Kali is not a person...its an evil power....Ini gandivam eduthath kondanenkil ath edukkan kaaranam kalkkiyude oru amsham yaskeente bodiyilekk inject cheythath kondanu....If it was Arjun's reincarnation,,he would have picked gandivam before injecting kalki's portion....Ini angane enganum ayal kadha kond poyal ath van comedy aayi avasanikkum... because fictionu oru limit und
Set padam❤
9:00 angane thonunilla bro dwapara yugathil ulla positive side aaya aalkar kaliyugathil varumbo negative aayitan kanichirikunne. Ath pole negative side positive aayitum. Aswathama , Karnan positive um Arjunan negative aayath pole
Mm👍
Arjunan mahabharata yudhathinte shesham sorgarohanam cheyyunna samayam varunadhevane thirichukodukkununde
കർണ്ണൻ ❤ഹിറോ
👍
1st half was bad from BIG B's entry... Another level
Gandeevam kalkikullathanu aa drop kitiyathukondanu kalikathedukkan pattiyethu i guess kalki aa gandeevam vechayirkum kaliye kollunathu
Mm👍