Also one more hidden detail is that Luke, the rebel from shambala, whom bhairava and bhujji made captive, is the resemblance of Abhimanyu, Arjun's son. Similarly like abhimanyu was trapped in padmavyuham or chakravuyham, similarly luke was almost trapped by the complex goons and then by bhairava and bujji. Mahabharata says that Abhimanyu trusted Karna a lot. He was also a great admirer and a fan of karna and his fighting skills, and karna too loved abhimanyu like his own son and also taught him some lessons of archery and chariot race. However Karna was the first one to betray abhimanyu and broke the chariot in chakravyuh. Similarly luke was a huge fan and trusted bhairava and as soon as Bhairava entered Shambala, with the help of Luke, the first thing bhairava betrayed luke and made him faint.
ഇതിൽ പറഞ്ഞത് പോലെ *കർണൻ* അഭിമന്യുവിനെ ചതിച്ചിട്ടില്ല. കൗരവപട ക്രൂരമായി ഉപദ്രവിക്കുന്നതു കണ്ടുനിൽക്കാനാവാതെ അവനെ ഒറ്റയടിക്ക് കൊല്ലാൻ ആവശ്യപ്പെടുകയും അപ്പൊ ധുര്യോധനൻ എങ്കിലും നീ തന്നെ കൊന്നോളൂ എന്ന് പറഞ്ഞത് കൊണ്ടാണ് *കർണൻ* അത് ചെയ്തത്
Lost everything in battle , with life on needle stack, with no hope anyone to save him, his favorite disciple just step in dramatically, saving his guru’s life. Then by just stating this phrase ‘വൈകിപ്പോയോ ആചാര്യപുത്രാ?’ , at that penultimate moment, disciple pays back his guru his dues. Guru gathers up from enavitable death , defeat, shame and regroups. Exact sequence is shown when sumathi is taken away by cmdr. Manas and ashwatham screaming in frustration and defeat, his favorite disciple appears to save the day. Even as Sumathi slips from Ashwatham’s hand, his favorite disciple step in to save his guru.
എന്റെ ഒരു തോന്നൽ വെച്ച് Dq എന്നത് പണ്ട് കർണനെ എടുത്ത് വളർത്തിയത് ഒരു തെരു നയിക്കുന്ന (ഓടിക്കുന്ന )ഒരാളാണ് അതുപോലെ dq ഇതിൽ ഒരു ക്യാപ്റ്റൻ എന്നും പറയുന്നുണ്ട് So ആ പണ്ട് കർണനെ എടുത്ത് വളർത്തിയത് പോലെ പ്രഭാസിനേം യുദ്ധത്തിനിടയിൽ എടുത്ത് വളർത്തിയത് ആണെന്നും പറയുന്നുണ്ട് so dq പണ്ടത്തെ വളർത്തച്ഛനായ ആളെ ആവും അവതരിപ്പിക്കുന്നത്
ബ്രോ. എനിക്ക് തോന്നുന്നത്, ദുൽക്കർ കോംപ്ലക്സ് ഉളളിൽ ആയിരിയ്ക്കും പിടിച്ചു വെച്ചിരിക്കുന്നത്. തിരിച്ച് കൊണ്ട് വരാൻ ആയിരിക്കും പ്രഭാസ് അതിൻ്റെ ഉള്ളിൽ കടക്കാൻ ശ്രമിക്കുന്നത്
Flashbackil Arjunan Kurach Ahamkari aayitt aanu kanichath Actually Arjunan anganeyanu but Mahabharatham base cheytha ella Serial / Movies Lokke Arjunane angane aayirikkilla kanikkunnath. Nag Ashwin ❤
Arjunan ahangari onnumalla whole mahabarathayile one of the best character aan arjunan..kalki movie mahabaratha portions aswadhamayude perspectivel aan parayunnath so arjunan ahangari aayi karnan arjunanekal best aayi athre ollu@@ameennasar2583
Gandiva dhanush was a divine bow used by Prince Arjun. The Gandiva dhanush was created by lord Brahma and was given to Varuna dev…During fight with Takshak on request of Agnidev Varundev gave this dhanush to Arjuna as a boon… The speciality of this bow was it can create any astra by just pulling the pratyancha….. Vijaya dhanush was a divine bow used by Suryaputra Karn. The Vijaya dhanush was created by lord Shiva's anger fire…On request of other gods it was given to lord Parshuram…. Prince Karn was student of Parshuram and as a boon he gave divine Vijay dhanush to Karn…. It was nearly same as Arjun”s Gandiv dhanush but arrangement of the metal was different… In both bows, my opinion is that vijaya is the most powerful weapon against Gandiva. ✨🙌🏻
സിനിമയിൽ ബുജി ഭൈരവനെ പല ഇടത്തും ചെറുതയിട്ടോക്കെ തമാശക്ക് കളിയാക്കുന്നത് പോലെ ഒക്കെ കാണിച്ചിട്ടുണ്ട് മഹാഭാരതത്തിൽ ഇത് പോലെ തന്നെ കർണ്ണൻ്റെ സാരഥി ആയ ശല്യർ പാണ്ഡവരുടെ അവശ്യ പ്രകാരം കർണനെ യുദ്ധത്തിൻ്റെ ഇടക്ക് ശ്രദ്ധ കളയാൻ വേണ്ടി തമാശക്ക് കളിയാക്കുന്നതായി പറയുന്നുണ്ട്. ഭൈരവൻ കർണൻ ആണെന്ന് പറയുമ്പോൾ ഭൈരവൻ്റെ കൂടെ ഉള്ള ബുജിക്കും കർണ്ണൻ്റെ സാരഥി ആയ ശല്യർക്കും similarity ഉണ്ട് കളിയാക്കുന്നത്തിൻ്റെ കാര്യത്തിൽ.. അതുപോലെ തന്നെ ഭൈരവൻ്റെ adhya ഫൈറ്റിൽ പാട്ട് ഇടാൻ പറയുമ്പോൾ ഇടുന്ന പാട്ടിൽ കൗന്തേയാ... എന്ന് പറഞ്ഞു തീരുന്ന ഒരു വരി ഉണ്ട് .കൃഷ്ണൻ കർണ്ണൻ്റെ ജന്മരഹസ്യം വെളിപ്പെടുത്തുമ്പോൾ നീ രാധേയൻ അല്ല കൗന്തേയൻ ആണ് എന്നാണ് പറയുന്നത് .ഭൈരവൻ കർണൻ ആണ് എന്ന് തുടക്കത്തിലേ പാട്ടിലൂടെ ഒരു സൂചന തന്നത് ആയിരിക്കും ചിലപ്പോൾ അത്❤
9:05 correct ആണ്..💯🔥 ഈ സീനിൽ പ്രഭാസ് തല ഒന്ന് കുലുക്കുന്നുണ്ട്.. ചിലപ്പോ പഴയ എന്തോ (അഭിമന്യുവിനേ അല്ലെങ്കിൽ രഥ ചക്രം കുടുങ്ങിയത്) മുൻപ് കണ്ടത് പോലെ ഓർമ.. വന്നതാകും..ഗുഡ് observation..🔥👍
കഥയുടെ ഏകദേശം രൂപം ഇപ്പോഴാണ് മനസ്സിലായത്. ഞാൻ വിചാരിച്ചത് കമലാസൻ വില്ലൻ കംസ രാജൻ ആണെന്നാണ് 🤪 കൃഷ്ണൻ പുനർജനിക്കാൻ പോകുമ്പോൾ സഹോദരിയെയും മകനെയും കൊല്ലാൻ ശ്രമിക്കുന്നത് പോലെ ഇപ്പോഴാണ് ഏകദേശം ഒക്കെ കത്തിയത് 😂 എന്തായാലും explanation super ആയിട്ടുണ്ട് ❤
Bro... When bujji introduced bhairava, she gave the clue that bhairava is karna itself. In telegu the original version, she quotes that, "Partha Yudham ninchi okka fight koode paripovadho" this Telugu dialogue, which means that "bhairava never turned back ran from a fight or lost a fight after partha battle", partha is Arjun's another name and partha Yudham is the only fight that karna lost. Also Mahabharata says that karna loved his ratham and himself had built his chariot as he is sutaputra. Similarly, Bhairava loved bujji had built bujji, and repared and rebuilt after it git crashed in fight with ashwathama.
നിന്നെ നമിച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു, മഹാഭാരതം ഒന്നും അറിയാതെ ഞാന്‍ കണ്ടിട്ട് ഇഷ്ടായി കിളി പോയി അമ്മാതിരി കിടിലം movie ❤❤ ഇപ്പോഴും last climax secn എടുത്തു കാണും രോമം ഒക്കെ എണീറ്റു ഡാൻസ് കളിക്കും ആ scn കാണുമ്പോള്‍ ❤❤
.ഗാൻഡീവം അർജ്ജുനൻ്റെ മാത്രമല്ല... അതു എടുക്കുന്ന സ്ഥലം പണ്ട് കടൽ ആയിരുന്നു..ബ്രഹ്മാവ് നിർമ്മിച്ച് ഈ വില്ല് പ്രജാപതിക്കും, പ്രജാപതിയിൽ നിന്നും ഇന്ദ്രനും സിദ്ധിച്ചു. ഇന്ദ്രനിൽ നിന്നും ചന്ദ്രനും, ചന്ദ്രനിൽ നിന്നും വരുണനും ലഭിച്ചു. ഖാണ്ഡവവനദാഹസമയത്ത് അഗ്നിദേവന്റെ നിർദ്ദേശപ്രകാരം വരുണൻ അർജ്ജുനനു നല്കി. അര്ജുനൻ ഇത് 65 വര്ഷം ഉപയോഗിച്ചു....പിന്നീട് കുരുക്ഷേത്ര യുദ്ധത്തിന് ശേഷം..വരുണന് തിരികെ കൊടുക്കും...(കടലിൽ ഉപേക്ഷിക്കും)..കടൽ വറ്റിയ സ്ഥലത്ത് നിന്നാണ്...അതു റൈഡേഴ്സ് വീണ്ടെടുക്കുന്നത്
8:38 അഭിമന്യുവിന്റെ ചക്രവ്യൂഹവും ഈ ചക്രവും നമ്മൾ യാതൊരു ബന്ധവുമില്ല, പക്ഷേ അഭിമന്യു മരണത്തിന് തൊട്ടുമുമ്പ് പോരാടിയ നിമിഷത്തിൽ രഥത്തിന്റെ ചക്രം ഉപയോഗിച്ചാണ് പൊരുതിയത്...
അത് തന്നെയാണ് ഞാനും പറഞ്ഞെ. വീഡിയോയുടെ തുടക്കം, അഭിമന്യു ചക്രം എടുക്കുന്നത് അനിമേഷൻ ആയി കാണിച്ചപ്പോൾ "ചക്രവ്യൂഹത്തിൽ നിന്നും രക്ഷപെടാൻ പൊരുതുന്നു " എന്ന് പറഞ്ഞു. അല്ലാതെ ആ ചക്രം ആണ് ചക്ര vyooham എന്നല്ല. എല്ലായിടവും അത് ആവർത്തിച്ചില്ല എന്നെ ഉള്ളു
Dq's character might be the reincarnation of yudhishthira As yudhishthira lost his kingdom and everything, and finally he had to bet his brothers and wife in gambling and lost. Similarly Dq kept everything including bhairava in the bet in gambling and lost
Chetta pinne oru doubt bhairavanill karna oru personality ayitt ano act cheyyunne . Athe pole rebirth aya karnan alle most powerful person karanam rebirth aya karnanin vere shapam onnum illalo, athond supreme yaskine easy aayii defeat cheyyan pattule . ❤
Oru mistake und sumathiyude bounty alert varumbol reward 1 million ennan ezhutiyirikkunnat.kshe pinned avale pidich koduthaal 5 million kittum enn parayunnund
Oru doubt, earthile avasana nagaram anu kashi ennale parayane so earthinu purathu vere kanumo, avru ithrayum advanced ayond yaskinte sidil ullavaro alel ee shambala rebel pole vere arelum spacile indavumo 🤔, crew paranjathu story about kalki 2 partsil theerum ennale ithoru universe ayond?
Bro also the gadha that counselor bani has kept there might be duryodhana's (aka Sudhona which means the greatest and most disciplined warrior). In Mahabharata on 18th day the final day of kurukshetra, duryodhana was meditating in a like and along the lakeside gadhayudha happened between bheema and duryodhana. Bheema overpowered duryodhana and by smashing Suyodhana's thighs, and bheem didn't duryodhan. Duryodhana was left there along the lakeside half paralysed for hours and during these hours ashwathama met duryodhan and promised him that he would kill all pandavas. Then many hours later duryodhan died, and later when ashwathama and kripa came there duryodhana was found dead and his gadha was not seen there, it might fell in the lake and after 6000 years bani got it. If bani has kept that gadha means, that gadha has some importance. In Mahabharata after ghandiv and vijaya dhanus, the next epic weapon is duryodhana's gadha. Alike bheem dhuryodhan never practiced other types of fights like, mallayudham, dhwandha yudham, etc... bheem was master in all these fights but dhuryodan expertise lies only in gadha yudham. Duryodhana was the student of lord balarama, and balaram himself only gifted his own gadha to duryodhan, which is precious one. Bheem is vayudev's son and both Bheem and his gadha had the blessings of vayudev and Hanuman. But duryodhana have lord Balaram's gadha himself who is the 8th Avatar of mahavishnu alike lord parusam gave his lord siva's Vijay danus to Karna. In puransa it also state that balaram along with is kala or kalpa also had mahavishnu's gadha
12:11 😂 ശിവനും ബ്രഹ്മാവും തമ്മിലുള്ള യുദ്ധത്തിൽ ഇവൻ ബ്രഹ്മാവിന്റെ ഒരു തലയെടുത്തു.പരമശിവൻ നിന്നെ ആരും ആരാധിക്കാതെ പോകട്ടെ എന്ന്. തിരിച്ച് ബ്രഹ്മാവും ശപിച്ചു എന്റെ തലകൊണ്ട് നിനക്ക് ഭിക്ഷ എടുക്കേണ്ടി വരട്ടെ എന്ന് .
എല്ലാ ചിരഞജീവികളും വയസ്സാവില്ല അശ്വത്ഥാമാവിന് കിട്ടിയത് ശാപമാണ്.... വയസ്സായി പുണ്ണുകൾ വന്ന് ശരീരം പഴകിദ്രവിച്ചാലും ചാവില്ല എന്നാണത്....മറ്റുള്ള ചിരഞ്ജീവികൾക്കൊന്നും അങ്ങനൊരു ശാപമില്ല..... അതുകൊണ്ട് അവര് പ്രായത്തിനനുസരിച്ച് വയസ്സാവുകയില്ല...
എനിക്ക് പടം കണ്ടപ്പോ തോന്നിയത് അശ്വതമാവ് ആ കൽക്കി ജനിക്കുന്നത്തോടെ മരിക്കും എന്നാണ്.... കാരണം കുഞ്ഞിനേയും അമ്മയെയും സംരക്ഷണം നൽകുക അതാണ് അശ്വതമാവിന്റെ കർത്തവ്യം.... ഒരു പക്ഷെ കർണൻ പുനർജനിച്ചതും ആ കുഞ്ഞിന് സംരക്ഷണം നൽകാൻ ആവാൻ സാധ്യത ഉണ്ട്.... അത് കൊണ്ട് തന്നെ ഇവർ രണ്ട് പേരും supreme യാസ്കിനെ കൊല്ലുകയും അതോടെ ആ കുഞ്ഞു ജനിക്കുകയും കലിയുഗവും അതോടെ അവസാനിക്കുകയും ചെയുന്നു എന്നാണ്.... അതോടെ അശ്വധമാവിന് ശാപമോക്ഷം ലഭിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. അന്ന് കൃഷ്ണന്റെ ഓപ്പോസിറ്റു ആയിട്ട് നിന്ന കർണൻ, കലിയുഗ അവസാനത്തിൽ ഭൈരവൻ ആയി ജനിക്കുകയും ഭഗവാന്റെ 10 മത്തെ അവതാരത്തിന്റെ ഒപ്പം നിൽക്കുന്നതും ആയി കാണിക്കും.
Bhairava cheruppakkaran anu cinemayil. Ayal Karnana alla. Kaala bhairavan alla. Avarude refference koduthu ennanu paranje. Bheeshma parvathil mammootty - bheeshmar. Maala Parvathy - gandari ennivarude refference undu. But athu Bheshamar alla, Gandariyum alla. Ok
And ashwathama enna charectarine old aayitte kanichu enne parayunnunde athu konde ella immortal charectersum angane old aavanam enne illa, krishnante cursil heal aavadhe immortal aayitte geevickum ennane paranje mattullavaracke heal aayeckam athinal avan chelappo avarude old age recover aayickanum
@@abheen3808 നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഞാനാ നക്കി കൊടുത്തേ 😂😂😂😂 അങ്ങനെ കിട്ടിയതാ നിന്നെ നിന്റെ അച്ഛനാണെന്ന് പറയുന്നവൻ എന്റെ കൂട്ടുകാരനാ ഞാനാ പിടിച്ചു അവളുടെ തലക് വെച്ചേ 😂😂
ദുൽഖർ ഇനിയും ഈ ഒരു കൽക്കി യൂണിവേഴ്‌സിൽ തിർച്ച് വരാൻ സാധ്യത ഉണ്ട്, കാരണം നമ്മൾ കണ്ട ആ ഒരു ചെറിയ flashback സത്യം ആകാൻ സാധ്യത ഇല്ല. കാരണം ആ കാഘട്ടത്തിൽ എല്ലാവരും സ്വർത്തരായിട്ട് ഉള്ളവർ ആണ്, സ്വന്തം രക്തബന്തത്തെ പോലും യൂണിറ്റ്‌സിന് വേണ്ടി വിൽക്കാൻ മടി ഇല്ലാതവർ ആണ്. അങ്ങനെ ഇരിക്കെ ആണ് ഒരു കുട്ടിയെ എടുത്ത് വളർത്താൻ ദുൽഖറിൻ്റെ കഥാപാത്രം തീരുമാനിക്കുന്നത്. അപ്പൊൾ ആ ഒരു കുട്ടി സാധാരണ മനുഷ്യരെ പോലെ അല്ല, പ്രേതേകത്ത ഉള്ള ഒരു സൃഷ്ട്ടി ആണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കണം സംരക്ഷിക്കുന്നതും, ആ ഒരു ലോകത്ത് ജീവിക്കാനും, പിടിച്ചു നിൽക്കാനും പരിശീലിപ്പിക്കുന്നത്. അതു പോലെ പിന്നീട് യൂണിറ്റ്‌സിന് വേണ്ടി മകൻ അച്ഛനെ വിൽക്കാനും, അച്ഛൻ മകനെ വിൽക്കാനും ശ്രമിക്കുന്നത് സത്യം ആകണം എന്ന് ഇല്ല, ചിലപ്പോൾ അത് ഭൈരവ നുണ പറഞ്ഞത് ആവാം, അല്ലെങ്കിൽ ഭൈരവ അറിയാത്ത എന്തെങ്കിലും സത്യം അതിനു പിന്നിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. എന്തായാലും ഭൈരവയെ പോലെ ഉള്ള ഒരു സൃഷ്ട്ടിയെ വെറുതെ എടുത്തു വളർത്തിയത് ആകാനും സാധ്യത ഇല്ല. ദുൽഖറിനെ പോലെ ഉള്ള ഒരു നടനെ കൊണ്ട് വന്നിട്ട് ഇത്രയും ചെറിയ റോളിൽ ഒതുക്കാനും സാധ്യത ഇല്ല
Cinematography cheytha aal paeayunnath yaskin alla kali ennan. Motham 6 or 7 complex avde seprate yaskinum ind ennan. Ee yaskins ellam kaliyude keezhil ullavarakam.google ilnsearch cheythappozhum pinne oru vedio yo yilum angane kandirunnu
ഈ സിൻസ് വേണ്ടിയിരുന്നോ പടത്തിൽ കാരണം ഇതെല്ലാം നടന്ന സംഭവങ്ങൾ ജനങ്ങൾക്ക് അറിയാം ഒരൊറ്റ ഡയലോഗ് ഒഴിച്ച് തൻ്റെ രണ്ടാം വരവിൽ കാവൽക്കാരൻ ആയി ഉണ്ടാവാൻ അശുതമാവ് വേണം എന്ന്
Supreme Yaskin Back Story :
ruclips.net/video/HAZBTw_JjpE/видео.html
ruclips.net/video/HAZBTw_JjpE/видео.html
Amitabh ആയിരുന്നു പടത്തിന്റെ Hero🔥 Prabhas Hero ആയപ്പോയെക്കും Padam കഴിഞ്ഞു.
😂😂
സത്യം
Story narration aan nadannath... Ini prabhas karnan enna jeevitha life ariyanam 2nd part athiloodeyan kath povuka...
@@abinabi6519Ath elarkum ariyunathale. Athond kanikan theere chance ila
Beginning.. director and team supper ...
amitabh bachchan ashwathama🔥🔥🔥
😍😍
Kalki vannappol pulli endakiya impact okey poy ennalum ashwathama🔥
Doshamavv
@@Cat_luvez_storyinstallallah
Theather Experience was lit 😈🔥🔥🔥
😍
Also one more hidden detail is that Luke, the rebel from shambala, whom bhairava and bhujji made captive, is the resemblance of Abhimanyu, Arjun's son. Similarly like abhimanyu was trapped in padmavyuham or chakravuyham, similarly luke was almost trapped by the complex goons and then by bhairava and bujji.
Mahabharata says that Abhimanyu trusted Karna a lot. He was also a great admirer and a fan of karna and his fighting skills, and karna too loved abhimanyu like his own son and also taught him some lessons of archery and chariot race. However Karna was the first one to betray abhimanyu and broke the chariot in chakravyuh.
Similarly luke was a huge fan and trusted bhairava and as soon as Bhairava entered Shambala, with the help of Luke, the first thing bhairava betrayed luke and made him faint.
👍👍
ഇതിൽ പറഞ്ഞത് പോലെ *കർണൻ* അഭിമന്യുവിനെ ചതിച്ചിട്ടില്ല. കൗരവപട ക്രൂരമായി ഉപദ്രവിക്കുന്നതു കണ്ടുനിൽക്കാനാവാതെ അവനെ ഒറ്റയടിക്ക് കൊല്ലാൻ ആവശ്യപ്പെടുകയും അപ്പൊ ധുര്യോധനൻ എങ്കിലും നീ തന്നെ കൊന്നോളൂ എന്ന് പറഞ്ഞത് കൊണ്ടാണ് *കർണൻ* അത് ചെയ്തത്
ഇത് ഓക്കേ അന്ന് മൂവി ❤❤❤KALKI 💛💛💛💛........
Krishna with the BGM 🔥🔥🔥😌
😍
വൈകിപ്പോയോ ആചാര്യപുത്രാ 💥🔥🏹
😂😂
Lost everything in battle , with life on needle stack, with no hope anyone to save him, his favorite disciple just step in dramatically, saving his guru’s life. Then by just stating this phrase ‘വൈകിപ്പോയോ ആചാര്യപുത്രാ?’ , at that penultimate moment, disciple pays back his guru his dues. Guru gathers up from enavitable death , defeat, shame and regroups. Exact sequence is shown when sumathi is taken away by cmdr. Manas and ashwatham screaming in frustration and defeat, his favorite disciple appears to save the day. Even as Sumathi slips from Ashwatham’s hand, his favorite disciple step in to save his guru.
വൈകിപ്പോയോ ആചാര്യപുത്രാ Where and when ever Bollywood flanders south movies industry step in and just reminding them.
ഇല്ല ഉചിതമായ സമയം തന്നെ മിത്രമെ
1:30 കറുത്ത കൃഷ്ണൻ 🖤
😍
എനിക്ക് ഈ movie ഇൽ ഏറ്റവും ഇഷ്ടപെട്ടത് അതാണ്
Perfect കൃഷ്ണൻ എന്തോ ഭയകര സന്തോഷം തോന്നി
കൃഷ്ണം എന്നുവെച്ചാൽ കറുപ്പ് എന്നാണർത്ഥം..❤
But size ഇല്ലാ 🙄@@sreevidyas2142
@@sreevidyas2142ntalh perfect arnu ...ni oru genius thannh..😂
എന്റെ ഒരു തോന്നൽ വെച്ച് Dq എന്നത് പണ്ട് കർണനെ എടുത്ത് വളർത്തിയത് ഒരു തെരു നയിക്കുന്ന (ഓടിക്കുന്ന )ഒരാളാണ് അതുപോലെ dq ഇതിൽ ഒരു ക്യാപ്റ്റൻ എന്നും പറയുന്നുണ്ട് So ആ പണ്ട് കർണനെ എടുത്ത് വളർത്തിയത് പോലെ പ്രഭാസിനേം യുദ്ധത്തിനിടയിൽ എടുത്ത് വളർത്തിയത് ആണെന്നും പറയുന്നുണ്ട് so dq പണ്ടത്തെ വളർത്തച്ഛനായ ആളെ ആവും അവതരിപ്പിക്കുന്നത്
Yes. ഞാനും മുന്നത്തെ വീഡിയോയിൽ ഇതാ പറഞ്ഞെ
Yes crct
അതി രഥൻ
ബ്രോ. എനിക്ക് തോന്നുന്നത്, ദുൽക്കർ കോംപ്ലക്സ് ഉളളിൽ ആയിരിയ്ക്കും പിടിച്ചു വെച്ചിരിക്കുന്നത്. തിരിച്ച് കൊണ്ട് വരാൻ ആയിരിക്കും പ്രഭാസ് അതിൻ്റെ ഉള്ളിൽ കടക്കാൻ ശ്രമിക്കുന്നത്
👍
Flashbackil Arjunan Kurach Ahamkari aayitt aanu kanichath Actually Arjunan anganeyanu but Mahabharatham base cheytha ella Serial / Movies Lokke Arjunane angane aayirikkilla kanikkunnath. Nag Ashwin ❤
👍
Appol ellavarum humble, simple, ennokke parayunnatho? Scholars thanne puranam valachodikkukayano?
Arjunan ahangari onnumalla whole mahabarathayile one of the best character aan arjunan..kalki movie mahabaratha portions aswadhamayude perspectivel aan parayunnath so arjunan ahangari aayi karnan arjunanekal best aayi athre ollu@@ameennasar2583
@@ameennasar2583humble and simple thanne aan but Dhanurvidhya yude karyam varumbol ayal ahankari aan
Mahabharatatham main storyil arjunane nannayi boost up cheyyunnud pakshe swargaropana bhagathth yudhistiran thanne parayunnud arjunan ahamkari anenn
Gandiva dhanush was a divine bow used by Prince Arjun. The Gandiva dhanush was created by lord Brahma and was given to Varuna dev…During fight with Takshak on request of Agnidev Varundev gave this dhanush to Arjuna as a boon… The speciality of this bow was it can create any astra by just pulling the pratyancha…..
Vijaya dhanush was a divine bow used by Suryaputra Karn. The Vijaya dhanush was created by lord Shiva's anger fire…On request of other gods it was given to lord Parshuram…. Prince Karn was student of Parshuram and as a boon he gave divine Vijay dhanush to Karn…. It was nearly same as Arjun”s Gandiv dhanush but arrangement of the metal was different…
In both bows, my opinion is that vijaya is the most powerful weapon against Gandiva. ✨🙌🏻
Krishnan intro 💥
😍😍
Ashwathama fight sequence is well choreographed to old man who is still learning and adapting to the fighting sequence of future world .
സിനിമയിൽ ബുജി ഭൈരവനെ പല ഇടത്തും ചെറുതയിട്ടോക്കെ തമാശക്ക് കളിയാക്കുന്നത് പോലെ ഒക്കെ കാണിച്ചിട്ടുണ്ട് മഹാഭാരതത്തിൽ ഇത് പോലെ തന്നെ കർണ്ണൻ്റെ സാരഥി ആയ ശല്യർ പാണ്ഡവരുടെ അവശ്യ പ്രകാരം കർണനെ യുദ്ധത്തിൻ്റെ ഇടക്ക് ശ്രദ്ധ കളയാൻ വേണ്ടി തമാശക്ക് കളിയാക്കുന്നതായി പറയുന്നുണ്ട്.
ഭൈരവൻ കർണൻ ആണെന്ന് പറയുമ്പോൾ ഭൈരവൻ്റെ കൂടെ ഉള്ള ബുജിക്കും കർണ്ണൻ്റെ സാരഥി ആയ ശല്യർക്കും similarity ഉണ്ട് കളിയാക്കുന്നത്തിൻ്റെ കാര്യത്തിൽ..
അതുപോലെ തന്നെ ഭൈരവൻ്റെ adhya ഫൈറ്റിൽ പാട്ട് ഇടാൻ പറയുമ്പോൾ ഇടുന്ന പാട്ടിൽ കൗന്തേയാ... എന്ന് പറഞ്ഞു തീരുന്ന ഒരു വരി ഉണ്ട് .കൃഷ്ണൻ കർണ്ണൻ്റെ ജന്മരഹസ്യം വെളിപ്പെടുത്തുമ്പോൾ നീ രാധേയൻ അല്ല കൗന്തേയൻ ആണ് എന്നാണ് പറയുന്നത് .ഭൈരവൻ കർണൻ ആണ് എന്ന് തുടക്കത്തിലേ പാട്ടിലൂടെ ഒരു സൂചന തന്നത് ആയിരിക്കും ചിലപ്പോൾ അത്❤
👍👍
Ninak eee video cheythudarunno...nink arivund...polichene
9:05 correct ആണ്..💯🔥 ഈ സീനിൽ പ്രഭാസ് തല ഒന്ന് കുലുക്കുന്നുണ്ട്.. ചിലപ്പോ പഴയ എന്തോ (അഭിമന്യുവിനേ അല്ലെങ്കിൽ രഥ ചക്രം കുടുങ്ങിയത്) മുൻപ് കണ്ടത് പോലെ ഓർമ.. വന്നതാകും..ഗുഡ് observation..🔥👍
Thank you😍
പ്രഭാസ് 🔥🔥🔥🔥🔥
😍😍
അമിതാബച്ചൻ വേറെ ലെവൽ.
😍😍
6:04 bro hanuman Mahabharatam base cheyth nokkiyaal kalkiyude porali Aayi varum ennu paryunnund second partil raana duggubati (balvaal dhevan😅) hanuman Aayi varum enna oru rumour um und athukond thanne ath Ramayana base cheythalla allenkil bheemante gadhayavaanaanu chance ❤🎉
Rana duryodhana reference aitt vannal mathi ayrnn
👍👍
Hanuman swamik prayamavilla jaranarakal badhikkilla enn varam kittiyitund..
കഥയുടെ ഏകദേശം രൂപം ഇപ്പോഴാണ് മനസ്സിലായത്.
ഞാൻ വിചാരിച്ചത് കമലാസൻ വില്ലൻ കംസ രാജൻ ആണെന്നാണ് 🤪 കൃഷ്ണൻ പുനർജനിക്കാൻ പോകുമ്പോൾ സഹോദരിയെയും മകനെയും കൊല്ലാൻ ശ്രമിക്കുന്നത് പോലെ ഇപ്പോഴാണ് ഏകദേശം ഒക്കെ കത്തിയത് 😂 എന്തായാലും explanation super ആയിട്ടുണ്ട് ❤
Kidilan explaining 💥keep going💖
Thank you ബ്രോ
Waiting ayirunnu ❤️
😍
Bro... When bujji introduced bhairava, she gave the clue that bhairava is karna itself.
In telegu the original version, she quotes that, "Partha Yudham ninchi okka fight koode paripovadho" this Telugu dialogue, which means that "bhairava never turned back ran from a fight or lost a fight after partha battle", partha is Arjun's another name and partha Yudham is the only fight that karna lost.
Also Mahabharata says that karna loved his ratham and himself had built his chariot as he is sutaputra. Similarly, Bhairava loved bujji had built bujji, and repared and rebuilt after it git crashed in fight with ashwathama.
👍👍
Nalla adar kidilan padam😍❤️
😍
നിന്നെ നമിച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു, മഹാഭാരതം ഒന്നും അറിയാതെ ഞാന്‍ കണ്ടിട്ട് ഇഷ്ടായി കിളി പോയി അമ്മാതിരി കിടിലം movie ❤❤ ഇപ്പോഴും last climax secn എടുത്തു കാണും രോമം ഒക്കെ എണീറ്റു ഡാൻസ് കളിക്കും ആ scn കാണുമ്പോള്‍ ❤❤
Excellent detailing bro. 😮
Thank you so much 😀
.ഗാൻഡീവം അർജ്ജുനൻ്റെ മാത്രമല്ല...
അതു എടുക്കുന്ന സ്ഥലം പണ്ട് കടൽ ആയിരുന്നു..ബ്രഹ്മാവ് നിർമ്മിച്ച് ഈ വില്ല് പ്രജാപതിക്കും, പ്രജാപതിയിൽ നിന്നും ഇന്ദ്രനും സിദ്ധിച്ചു. ഇന്ദ്രനിൽ നിന്നും ചന്ദ്രനും, ചന്ദ്രനിൽ നിന്നും വരുണനും ലഭിച്ചു. ഖാണ്ഡവവനദാഹസമയത്ത് അഗ്നിദേവന്റെ നിർദ്ദേശപ്രകാരം വരുണൻ അർജ്ജുനനു നല്കി. അര്ജുനൻ ഇത് 65 വര്ഷം ഉപയോഗിച്ചു....പിന്നീട് കുരുക്ഷേത്ര യുദ്ധത്തിന് ശേഷം..വരുണന് തിരികെ കൊടുക്കും...(കടലിൽ ഉപേക്ഷിക്കും)..കടൽ വറ്റിയ സ്ഥലത്ത് നിന്നാണ്...അതു റൈഡേഴ്സ് വീണ്ടെടുക്കുന്നത്
👍
ബ്രഹ്മാവിന്റെ റഫറൻസ്.. അത് ഒട്ടും പ്രതീക്ഷിച്ചില്ല... 👌👌
Goosebumb overloaded❤❤❤❤
😍
Dulqqer may be a reincarnation of the chariot rider who raised karna . In this life he is a pilot.
Yes
ശാപം കിട്ടി ചിരഞ്ജീവി ആയ ആശ്വധമാവ് നു വരും പോലെ നാച്ചുറൽ ചിരിഞ്ജീവിയായ ഹനുമാനു ജരാ നര കൾ ബാധിക്കുകയില്ല... 💪💪💪
👍
badhikkum bro, pazhe reference nokkiyaal mathi. kalyanasougandhikam
@@deadcommandogaming athu hanuman abhinayichatha bheemane pareekshikkan roopam mariyathalle really hanuman markandeyanepole age less anu
Ee brahmaavu reference kandu pidicha broye sammadhikkanam ❤
😍😍😍
Enikk Fun ayitt thoniya Orukaryam Inn koolithallukar enn ariyapedunna vibhagam varshangal kazhiyumbol Boundi hunters enn ariyapedunn
🤣🤣
😂😂
8:38 അഭിമന്യുവിന്റെ ചക്രവ്യൂഹവും ഈ ചക്രവും നമ്മൾ യാതൊരു ബന്ധവുമില്ല, പക്ഷേ അഭിമന്യു മരണത്തിന് തൊട്ടുമുമ്പ് പോരാടിയ നിമിഷത്തിൽ രഥത്തിന്റെ ചക്രം ഉപയോഗിച്ചാണ് പൊരുതിയത്...
അത് തന്നെയാണ് ഞാനും പറഞ്ഞെ.
വീഡിയോയുടെ തുടക്കം, അഭിമന്യു ചക്രം എടുക്കുന്നത് അനിമേഷൻ ആയി കാണിച്ചപ്പോൾ "ചക്രവ്യൂഹത്തിൽ നിന്നും രക്ഷപെടാൻ പൊരുതുന്നു " എന്ന് പറഞ്ഞു.
അല്ലാതെ ആ ചക്രം ആണ് ചക്ര vyooham എന്നല്ല. എല്ലായിടവും അത് ആവർത്തിച്ചില്ല എന്നെ ഉള്ളു
Dq's character might be the reincarnation of yudhishthira
As yudhishthira lost his kingdom and everything, and finally he had to bet his brothers and wife in gambling and lost. Similarly Dq kept everything including bhairava in the bet in gambling and lost
👍👍
Very interesting....
Adutha part enn irangum🎉
Ariyilla bro
ഭീമൻ മാത്രം അല്ല ഗഥാ ധരി ദുര്യോധനനും ഉണ്ട്
Yes👍
Yes
@@MovieManiaMalayalamhai bro
ബ്രോ ഇവർ രണ്ടു പേര് മാത്രമല്ല ഭീമന്റെ ഗുരു ആയ ബലരാമൻ ഗധ ഉപയോോഗിച്ചിരുന്നു.
@@rahulkrishna8438 ഇവർ 3പേരും മാത്രം അല്ല ഒരുപാട് പേർ ഉപയോഗിച്ചിട്ടുണ്ട്
15:31 SU-M80 ennahn avalude kayil print cheytekkunnath ennal ee screenil SUM-80 ennane //
👍👍
Perfect krishan ❤.. They purposefully didn't show his face because they will show him as kalki also
👍
Nice observation
Soorya puthra vayikarthanan ❤️🔥❤️🔥
😍😍
Ente bro super detailings 😮
Thank you😍
Pinne cinema theater,ott lum kandappol enikk logic Mistake aayitt thoniya oreoru karyamanu .nammal kett valarnna Mahabharatha kadha correct aano enn inn palarkkum samshyam aanu appol Varshangal kazhiyumbol aa kadhyilum Mattangal undaville? Pakshe aa Neetti mudivalarththiya supreme yaskinte aa aal Mahabharatam Kandath poleya parayunne ( per orkkunnilla 😅). 16:52 dhe iyaal 😅
Manassilayillenkil Examplinu Bro oru sambavam kandu ath brode oru friendinod share cheyyunnu. Aa friend mattoralinod share cheyunna angane share cheyth share cheyth avasanam kelkkunna aal ketta kadha bro neritt kandathil ninn orupad mattangal undavum. Athpole Mahabharatam ann nadanna Kadha athepole aayirikkilla Booksil varunnath, bookil varunna athpole aayirikkilla aalkkar manassilakki vaykkunnath. But aayal Entho neritt kandathpoleya parayunne 🙂. Ente abhiyaththil ayal gandivaththil thidumbol oru vision kandathpole oru shot vachal sheriyakumayirunnu ♥️
👍👍
Ott version I'll korach scenes cut cheythitund
@@yadhuk7168 njn paranjath Theatre versionilum illa bro
2024 my fav movie "kalki"🔱❤️⚡
👍
Nice detailing bro ❤️
Thank you so much 😀
One more detailing.......6000yrsin ippuram lokam motham nashichu ennum ippol lokathil avasheshikkunnavar ellavarum ithil kaanikkunna ee sthalanghalil maathram aan ullath ennm kanikkunnathinayi, shambala, complex ennee placil indiakark purame africans, Chinese, Americans anghane kanikkunnund😊........ Munne itta videoyil ith paranjittundo enn ariyilla. Kanunna ellavarkm otta nottathil manassilakunna detailing aan 🙂
👍👍
Adipoli bro🎉
Thank you😍
Good observation bro😊😊
Thanks 🙂
7:09 അല്ല കർണന്റെ വളർത്തച്ഛൻ ഒരു തേരോട്ടി ആയിരുന്നു അതാണ് അവരവിടെ കൊണ്ട് വന്നിരിക്കുന്നത്
17:03 bro ഈ കാർഡ് സൂചിപ്പിക്കുന്നത് സുര്യനെ അല്ലേ.. Because സൂര്യന്റെ പുത്രൻ അല്ലേ കർണ്ണൻ
Yes. സൂര്യ ഗ്രഹണം ആണ് 👍👍
പക്ഷേ സൂര്യ ഗ്രഹണം സൂര്യനെ മറക്കുന്നത് അല്ലേ? അപ്പോൾ കർണ്ണന്റെ opposite side അല്ലേ ആ ടീം?
തുടക്കം മുതൽ ബ്രഭാസിനെ ഒരു ശിൽഡ് തരിച്ചു കാണിച്ചത് ഒരുപക്ഷെ കർണൻ ന്റെ കവചം റെഫ്രൻസ് ആവാം
Yes. Munpathe vidoeyil paranjirunnu
ബ്രഫാസ്
Nice explanation bro 👏🏻👏🏻
കർണൻ Prabhas character fav 🔥
😍
Chetta pinne oru doubt bhairavanill karna oru personality ayitt ano act cheyyunne . Athe pole rebirth aya karnan alle most powerful person karanam rebirth aya karnanin vere shapam onnum illalo, athond supreme yaskine easy aayii defeat cheyyan pattule . ❤
Karnan Powerful anu. But KALKI yalum top ayi kaanikkan pokunne. Supreme yaskine easy yayi tholppikkan chance illa. Athrayum valiya villain alle?
@@MovieManiaMalayalam ok❤️❤️
Maybe supreme allenkilo main villian @@MovieManiaMalayalam
13:10 Marikaathirikkaan supreme yaskin elon muskinte neurolink chip vechitt thunnikettiyatha😅
😂
Oru mistake und sumathiyude bounty alert varumbol reward 1 million ennan ezhutiyirikkunnat.kshe pinned avale pidich koduthaal 5 million kittum enn parayunnund
Yes
Oru doubt, earthile avasana nagaram anu kashi ennale parayane so earthinu purathu vere kanumo, avru ithrayum advanced ayond yaskinte sidil ullavaro alel ee shambala rebel pole vere arelum spacile indavumo 🤔, crew paranjathu story about kalki 2 partsil theerum ennale ithoru universe ayond?
Waiting for any scene of dhuryodanan in second part 😢
👍👍
Bro also the gadha that counselor bani has kept there might be duryodhana's (aka Sudhona which means the greatest and most disciplined warrior). In Mahabharata on 18th day the final day of kurukshetra, duryodhana was meditating in a like and along the lakeside gadhayudha happened between bheema and duryodhana. Bheema overpowered duryodhana and by smashing Suyodhana's thighs, and bheem didn't duryodhan. Duryodhana was left there along the lakeside half paralysed for hours and during these hours ashwathama met duryodhan and promised him that he would kill all pandavas. Then many hours later duryodhan died, and later when ashwathama and kripa came there duryodhana was found dead and his gadha was not seen there, it might fell in the lake and after 6000 years bani got it.
If bani has kept that gadha means, that gadha has some importance. In Mahabharata after ghandiv and vijaya dhanus, the next epic weapon is duryodhana's gadha. Alike bheem dhuryodhan never practiced other types of fights like, mallayudham, dhwandha yudham, etc... bheem was master in all these fights but dhuryodan expertise lies only in gadha yudham. Duryodhana was the student of lord balarama, and balaram himself only gifted his own gadha to duryodhan, which is precious one.
Bheem is vayudev's son and both Bheem and his gadha had the blessings of vayudev and Hanuman. But duryodhana have lord Balaram's gadha himself who is the 8th Avatar of mahavishnu alike lord parusam gave his lord siva's Vijay danus to Karna. In puransa it also state that balaram along with is kala or kalpa also had mahavishnu's gadha
Then there might be a chance for Rana dhaggubatti's cameo as reincarnation of Duryodhana in the next part 😅
👏👏👏
ബലരാമൻ....ശേഷനാഗത്തിന്റെ അവതാരമാണ്
@@JoshinJoseph-zo3uf in Bhagavad purana and vaishnava purana, balaram is the 8th Avatar (aka minor avatar) of mahavishnu
@@sayanthc.ranjan2496why bishma role of Rana to be changed to duryodhana when fit guys like Punit isar, Sudip, Nawab, unimukundan are waiting in que.
Oh 3D 👀👀👀 vere level❤️❤️❤️
12:11 😂 ശിവനും ബ്രഹ്മാവും തമ്മിലുള്ള യുദ്ധത്തിൽ ഇവൻ ബ്രഹ്മാവിന്റെ ഒരു തലയെടുത്തു.പരമശിവൻ നിന്നെ ആരും ആരാധിക്കാതെ പോകട്ടെ എന്ന്. തിരിച്ച് ബ്രഹ്മാവും ശപിച്ചു എന്റെ തലകൊണ്ട് നിനക്ക് ഭിക്ഷ എടുക്കേണ്ടി വരട്ടെ എന്ന് .
👍👍
Ee padam🔥🔥🔥🔥🔥🔥🔥
😍
എല്ലാ ചിരഞജീവികളും വയസ്സാവില്ല അശ്വത്ഥാമാവിന് കിട്ടിയത് ശാപമാണ്.... വയസ്സായി പുണ്ണുകൾ വന്ന് ശരീരം പഴകിദ്രവിച്ചാലും ചാവില്ല എന്നാണത്....മറ്റുള്ള ചിരഞ്ജീവികൾക്കൊന്നും അങ്ങനൊരു ശാപമില്ല..... അതുകൊണ്ട് അവര് പ്രായത്തിനനുസരിച്ച് വയസ്സാവുകയില്ല...
👍
ആ ഗദ ചിലപ്പോൾ ദുര്യോധനന്റെ ഗദ ആകാൻ ചാൻസ് ഉണ്ട് because മഹാഭാരതത്തിൽ കലിയുടെ അവതാരം ദുര്യോധനൻ ആണ്.. പുള്ളിയുടെ മെയിൻ weapon ഗദയും...
Adipoli bro.......pashe bhagavathavavum, bhagavathgeethyum, Mahabharatathe patti nalla arivulavar kakum kaliyugathe patti nanaayi parayanavu............ 😮so ath steady chith oru detail vidio chiyu.... Pashe ith muunum padichedukan thane veenam kure kalam 😞 so sramichnokku athinath kure parayunnund
Theater Experience. No words 🔥
👍
Eclipse ennath orupakshe sooryan veenndum varum ennanenkilo. Athil parayunnundallo suryan akashath illathakumbol kalki janikkum enn. So kalki janikkumbol sooryan thirichu varum. Allennkil sooryaputhrann karnnan sakthi veendedutha pole (bairava) aan kanikkunnath ennum akkam
👍
Isn't karna and others stronger so basically they are jumping on yaksin.Can we see a good fight?plzz reply i don't understand
Yes.
Yaskin also powerful with kalkis syrum.
So We'll see a Great fight
എനിക്ക് പടം കണ്ടപ്പോ തോന്നിയത് അശ്വതമാവ് ആ കൽക്കി ജനിക്കുന്നത്തോടെ മരിക്കും എന്നാണ്.... കാരണം കുഞ്ഞിനേയും അമ്മയെയും സംരക്ഷണം നൽകുക അതാണ് അശ്വതമാവിന്റെ കർത്തവ്യം.... ഒരു പക്ഷെ കർണൻ പുനർജനിച്ചതും ആ കുഞ്ഞിന് സംരക്ഷണം നൽകാൻ ആവാൻ സാധ്യത ഉണ്ട്.... അത് കൊണ്ട് തന്നെ ഇവർ രണ്ട് പേരും supreme യാസ്കിനെ കൊല്ലുകയും അതോടെ ആ കുഞ്ഞു ജനിക്കുകയും കലിയുഗവും അതോടെ അവസാനിക്കുകയും ചെയുന്നു എന്നാണ്.... അതോടെ അശ്വധമാവിന് ശാപമോക്ഷം ലഭിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. അന്ന് കൃഷ്ണന്റെ ഓപ്പോസിറ്റു ആയിട്ട് നിന്ന കർണൻ, കലിയുഗ അവസാനത്തിൽ ഭൈരവൻ ആയി ജനിക്കുകയും ഭഗവാന്റെ 10 മത്തെ അവതാരത്തിന്റെ ഒപ്പം നിൽക്കുന്നതും ആയി കാണിക്കും.
Gandeevam engane manninte adiyil ninn kitty? Pandavarude swargarohanathinte munne thanne agnidevan Arjunante kayyil ninnum gandeevam thirike vedichittille?
ennitu ath kadalil upekshichu...ipool kadal vattiyapol Baniku kitti
Su-m80 nn shorted sumathi enna per aan ( puranathil paranjirikuna kalkiyude mother aavuna aalude perum sumathi ennan)
Yes. First videoyil paranjirunnu👍
But Achante perum mention cheyyunnund puranangalil....Vishnuyashass
Bro what if DQ Athirathan aayikkooda coz ayaloru pilot alle athirathan aanenkil Bheeshmarde saaradhiyum aayrnnu Pulli aan karnane eduth valarthunnath
Yes
Athinu nalla chance undu👍👍
7:44 ഒരുപക്ഷേ ജയൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പരശുരാമൻ്റെ role അദ്ദേഹം ചെയ്താൽ പൊളിക്കുമായിരുന്നു🔥 in my opinion ❤
😂
Onn podeyy 🤣
Kalki🔥
👍
Bro, dulquer yudhishtiran reference avan chance ille, karanam cinemayil kaanichath pole dq bhairava enna characterine sell cheyyan nokki. It shows that dq kore gambling cheyunna aal aayirunnu. Ath pole thanne mahabharathathil yudhishtaranum nalla manushyan aayirunnenkilum pulli gamble cheyyum aayirunnu, ellathineyum risk cheyyumayirunnu!
Athiratha aakum
Karnane eduthu valarthiya aal
@@MovieManiaMalayalam Yes.
Bro Kalkikk aayodhana kalakalellaam parisheelippikkunnath parasiraman aan appol kalki 2 parasiraman undaavumo
Bro oru doubt ee bhairava enthu kond aan aged ayitt kanikathe..
Bhairava cheruppakkaran anu cinemayil.
Ayal Karnana alla. Kaala bhairavan alla. Avarude refference koduthu ennanu paranje.
Bheeshma parvathil mammootty - bheeshmar.
Maala Parvathy - gandari ennivarude refference undu. But athu Bheshamar alla, Gandariyum alla. Ok
You are reading all comments nice brother
😍😍
പ്രഭാസ് 🔥🔥🔥
സിനിമ ഒരു അത്ഭുതം തന്നെ
😍
സൂര്യ പുത്രൻ 🔥🔥
😍
And ashwathama enna charectarine old aayitte kanichu enne parayunnunde athu konde ella immortal charectersum angane old aavanam enne illa, krishnante cursil heal aavadhe immortal aayitte geevickum ennane paranje mattullavaracke heal aayeckam athinal avan chelappo avarude old age recover aayickanum
0:13 eth enganeyan urapikuka
U naughty 😂😂👊
അമ്മയുടെ പൂറ് ഒന്ന് പൊളിച്ചു നോക് നിനക്ക് നക്കാൻ തോന്നുന്നുണ്ടെങ്കിൽ നീ കണ്ടു ഇല്ലെങ്കിൽ നീ കണ്ടില്ല 😂😂
@@Rockybhai-kgfbnglrനീ കൊറേ നക്കി ഉണ്ടാക്കുന്നുണ്ടല്ലോടാ 😌
@@abheen3808 നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഞാനാ നക്കി കൊടുത്തേ 😂😂😂😂 അങ്ങനെ കിട്ടിയതാ നിന്നെ നിന്റെ അച്ഛനാണെന്ന് പറയുന്നവൻ എന്റെ കൂട്ടുകാരനാ ഞാനാ പിടിച്ചു അവളുടെ തലക് വെച്ചേ 😂😂
ദുൽഖർ ഇനിയും ഈ ഒരു കൽക്കി യൂണിവേഴ്‌സിൽ തിർച്ച് വരാൻ സാധ്യത ഉണ്ട്, കാരണം നമ്മൾ കണ്ട ആ ഒരു ചെറിയ flashback സത്യം ആകാൻ സാധ്യത ഇല്ല. കാരണം ആ കാഘട്ടത്തിൽ എല്ലാവരും സ്വർത്തരായിട്ട് ഉള്ളവർ ആണ്, സ്വന്തം രക്തബന്തത്തെ പോലും യൂണിറ്റ്‌സിന് വേണ്ടി വിൽക്കാൻ മടി ഇല്ലാതവർ ആണ്. അങ്ങനെ ഇരിക്കെ ആണ് ഒരു കുട്ടിയെ എടുത്ത് വളർത്താൻ ദുൽഖറിൻ്റെ കഥാപാത്രം തീരുമാനിക്കുന്നത്. അപ്പൊൾ ആ ഒരു കുട്ടി സാധാരണ മനുഷ്യരെ പോലെ അല്ല, പ്രേതേകത്ത ഉള്ള ഒരു സൃഷ്ട്ടി ആണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കണം സംരക്ഷിക്കുന്നതും, ആ ഒരു ലോകത്ത് ജീവിക്കാനും, പിടിച്ചു നിൽക്കാനും പരിശീലിപ്പിക്കുന്നത്. അതു പോലെ പിന്നീട് യൂണിറ്റ്‌സിന് വേണ്ടി മകൻ അച്ഛനെ വിൽക്കാനും, അച്ഛൻ മകനെ വിൽക്കാനും ശ്രമിക്കുന്നത് സത്യം ആകണം എന്ന് ഇല്ല, ചിലപ്പോൾ അത് ഭൈരവ നുണ പറഞ്ഞത് ആവാം, അല്ലെങ്കിൽ ഭൈരവ അറിയാത്ത എന്തെങ്കിലും സത്യം അതിനു പിന്നിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.
എന്തായാലും ഭൈരവയെ പോലെ ഉള്ള ഒരു സൃഷ്ട്ടിയെ വെറുതെ എടുത്തു വളർത്തിയത് ആകാനും സാധ്യത ഇല്ല. ദുൽഖറിനെ പോലെ ഉള്ള ഒരു നടനെ കൊണ്ട് വന്നിട്ട് ഇത്രയും ചെറിയ റോളിൽ ഒതുക്കാനും സാധ്യത ഇല്ല
Nope, ദുൽകർ അതിർഥനേ റഫറൻസ് ആണ്.no more
Bujji parayanille ivan parayana nee vishvasicho ennu ah rebelinodu 🤔
@@gk11footballer39 yes 💯
Kalki🥵🥶
😍
Bairavan karnan reference analo. Karnan namayude side alalo Mahabharatathil nilkune athine refarance ayitarikum biravam opposite side nilkune 😉
👍👍
Oru samshayam padathile nadiyine complex ele alukal pidich kondu pavanjath enthaa
Avale thottal Bollywood ilakum
Cinematography cheytha aal paeayunnath yaskin alla kali ennan. Motham 6 or 7 complex avde seprate yaskinum ind ennan. Ee yaskins ellam kaliyude keezhil ullavarakam.google ilnsearch cheythappozhum pinne oru vedio yo yilum angane kandirunnu
👍👍
Aa tiger oru old gone species annu , technology athrayum advanced ayondu, avaru aa species ne revive cheythu
👍👍
Ya tiger in ice age looks like that
Number 12
It's not Kali
It is the Ugra Narshimham statue in Hampi, Karnataka
Dq ude scenes onnum njan kanda printil indayillaa😢
👍👍
Bro... Eee movie 2898 anee nadakunnath.. Pala tharathil ullaa technology und avida.. Ath enthoka anee enn brok ariyoo?? Chelapoo bro paranjath okkaa technology anaghiloo??
Anghana anaghil Bro parayunnatha Mistake😂
Bro nice ❤🎉
😍😍
Adhwadhaamaavinde kaiyyilulleth karnnande weapon alle ? But bro angane alla paranje ...
Super detailing
Glad you like it
Kathhaaaaaaaaaa paathram
സിനിമ സൂപ്പർ പക്ഷെ ദുൽക്കർ പ്രബാസ് കഥാപാത്രം gudians of galaxy
Petar quil vs yandu നെ പോലെ തോന്നി
Hanuman aged avilla 😄 but ashwathama aged ayathinte karanam ayalke kittiya shapam ane narakiche konde irikkum
Kalki is coming🔥
😍
Arjun and karnan fight animation 🔥🔥
👍👍
കൽകിയിൽ കുറച്ചു അനിമേഷൻ സീൻസ് ആദ്യം കാണിക്കുന്നുണ്ട് ath onu എസ്‌പ്ലൈൻ ചെയ്ത് തരണം
അത് പറഞ്ഞല്ലോ
@@MovieManiaMalayalam എന്നാലും ചില ഡൗട്സ് അതാ ചോദിച്ചത്
ഈ സിൻസ് വേണ്ടിയിരുന്നോ പടത്തിൽ കാരണം ഇതെല്ലാം നടന്ന സംഭവങ്ങൾ ജനങ്ങൾക്ക് അറിയാം ഒരൊറ്റ ഡയലോഗ് ഒഴിച്ച് തൻ്റെ രണ്ടാം വരവിൽ കാവൽക്കാരൻ ആയി ഉണ്ടാവാൻ അശുതമാവ് വേണം എന്ന്
10:00 Mahabharata il karnante character um angane aane, nallavan aanenkilum adharmathinte (duryodhanante) koode aane karnan nilkkunnath
👍👍