Maharaja Hidden Details | Details You Missed | Vijay Sethupathi | Thriller | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 432

  • @jomonvarghese6679
    @jomonvarghese6679 6 месяцев назад +185

    പ്രെഷർ സിറ്റുവേഷനിലും ചിരിപ്പിച് ഡയലോഗ് " സാർ അവൻ പേര് ഞാപകം വന്തിടുച് "ഇളയരാജ "😅

  • @Nehaweeee
    @Nehaweeee 6 месяцев назад +51

    വില്ലൻ സ്വന്തം മോൾക്ക് വാങ്ങിയ മാലയുടെ locket കാൽപാദത്തിന്റെ design ആണ് ഉള്ളത്. ക്ലൈമാക്സിൽ വില്ലന്റെ blood ആ കുട്ടിയുടെ കാൽ പാദത്തിൽ വന്ന് നിറയുന്നതും കാണാം

  • @b4ureyesonly
    @b4ureyesonly 6 месяцев назад +132

    ഭർത്താവിനോട് ഭാര്യ താടി ഡ്രസ്സ്‌ ചെയ്യാൻ പറഞ്ഞതുകൊണ്ടുമാത്രം ഉണ്ടായ സിനിമ. കഥ, തിരക്കഥ, സംവിധാനം കിടു. എല്ലാവരുടെയും അഭിനയം superb 👌

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +3

      😂😂

    • @abhijithmk698
      @abhijithmk698 6 месяцев назад

      @@b4ureyesonly Angane nokkuvaanel nammude ellavarudeyum ജീവിതത്തിലെ മിkya sambhavangaludeyum moola കാരണം ആരുടെയെങ്കിലുമൊക്കെ വാക്കു തന്നെയാണ്. അത് മനസിലാക്കേണ്ടത് ഇത്ര അർദ്ധ ശൂന്യമായിട്ട് അല്ല. ഓരോരുത്തരുടെയും ജീവിതത്തിലെ സംഭവങ്ങൾക്ക് വലിയൊരളവിൽ ആ വ്യക്തികളുമായി ഏറ്റവും അടുത്ത വ്യക്തികളുടെ വാക്കുകൾക്കും പ്രവർത്തികൾക്കും വലിയ പങ്കുണ്ട്. അതിനു ശേഷം യാദൃശ്ചികതകൾക്കും. ഇവിടെ അയാൾക്ക് ഭാര്യയുടെ വാക്കു അവഗണിക്കാമായിരുന്നല്ലോ..അയാൾ അത് ചെയ്തില്ല. അതിലൂടെ മനസിലാക്കേണ്ടത് വില്ലൻ ആണെങ്കിലും അയാൾ അയാളുടെ ഭാര്യക്ക് കൊടുക്കുന്ന പ്രാധാന്യവും സ്നേഹവുമാണ്. അപ്പോൾ അയാളുടെ ഭാര്യയോടുള്ള സ്നേഹം തന്നെയാണ് അയാളെ ആ സാഹചര്യത്തിൽ കൊണ്ടെത്തിച്ചത്. എങ്കിലും ഒരു കുറ്റവാളി തന്നെയായതിനാൽ അയാൾക്ക് സത്യസന്ധമായി അയാൾ ഭാര്യയോടും മകളോടും പുലർത്തിയ സ്നേഹത്തിനു പോലും യാതൊന്നും തിരിച്ചു കിട്ടാതെ നരകിക്കേണ്ടി വരുന്നു.

    • @vyshnavdudezzz7120
      @vyshnavdudezzz7120 6 месяцев назад +1

      😂😂

    • @alphacentaurian369
      @alphacentaurian369 5 месяцев назад

      😂😂

  • @abhijithmk698
    @abhijithmk698 6 месяцев назад +180

    ഇത്രക്കും ഗംഭീരമായ സ്ക്രിപ്റ്റ് ഞാൻ ജിത്തു ജോസഫ് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളു

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +2

      👍👍

    • @vipingkumar
      @vipingkumar 6 месяцев назад

      എസ് ബ്രോ എനിക്കും തോന്നിയ കാര്യം

    • @kishoreksredakkunni9860
      @kishoreksredakkunni9860 6 месяцев назад +1

      ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😁

    • @abhijithmk698
      @abhijithmk698 6 месяцев назад

      @@kishoreksredakkunni9860 😁

    • @mujmil526
      @mujmil526 6 месяцев назад +3

      ജിത്തു ജോസെഫിന്റെ സിനിമകളിൽ പോലും ഇല്ല. ഇത് അതുക്കും മേലെ

  • @Abhijit_Palakkad
    @Abhijit_Palakkad 6 месяцев назад +177

    സിനിമയുടെ തുടക്കത്തിൽ വിജയ് സേതുപതി പാവ വാങ്ങിക്കുമ്പോൾ ഭാര്യയോട് ഏതു വേണമെന്ന് ചോദിക്കുന്നുണ്ട്. ആദ്യം ഞാൻ വിചാരിച്ചത് ഭാര്യക്ക് വീടിന്റെ opposite ഉള്ള കടയ്ക്ക് നേരിട്ടു പോയ്ക്കൂടേ എന്നാണ് .But അതവരുടെ വീടല്ല അവരവിടെ അപ്പോൾ വന്നതാണെന്നതിന്റെ detail ആണത്.
    Anyway super movie and great theatre experience🔥🔥🔥

  • @shabeershaan
    @shabeershaan 6 месяцев назад +39

    2:54 പാമ്പിന്റെ കാര്യത്തിൽ വേറെ ഒരു കാര്യം കൂടെ ഉണ്ട് പാമ്പ് സ്വന്തം മുട്ട കഴിക്കുന്ന ജീവി ആണ് അതായത് സ്വന്തം മക്കളെ തിന്നുന്ന ജീവി അതായത് വില്ലൻ

  • @saiKabhi7249
    @saiKabhi7249 6 месяцев назад +43

    Aa locketil cheriya oru symbolism. ullathu pole thonni. (Circle around foot prints- child's life, red diamonds- blood) Locketile design pole thanne selvam orupadu perude chora kondanu kuttyude bhavi nallathu aakan nokkiyathu. Athupole thanne, aa rakthavalayathil aavasanam kuttyum pettu.

  • @someonelikeyou6138
    @someonelikeyou6138 6 месяцев назад +80

    ആദ്യമായി അഭിരാമിയെ കാണിക്കുന്ന സീനിൽ അവരുടെ വീട്ടിൽ ആയ കുപ്പതൊട്ടി കാണിക്കുന്നുണ്ട്. അത് വഴി വിജയ് സേതുപതിയുടെ കൂടെ ഉള്ള പെൺകുട്ടി സത്യത്തിൽ ഇവരുടെ കുട്ടി ആണെന്ന് foreshadowing ചെയ്യുന്നുണ്ട്. പക്ഷേ ഇതെല്ലാം എപ്പോൾ നടക്കുന്ന കാര്യം ആണെന്ന് നമുക്ക് അറിയാതത്കൊണ്ടും സിനിമയുടെ നോൺ ലീനിയർ സ്വഭാവം അത് വരെയും വെളിപ്പെടുത്താതെ ഇരുന്നത് കൊണ്ടും നമുക്ക് അത് പിടി കിട്ടിയില്ല എന്നത് സ്ക്രിപ്റിലെ ഒരു ബ്രില്യൻസ് ആണ്

  • @v_i_d_h_u6464
    @v_i_d_h_u6464 6 месяцев назад +22

    One of the best non linear movie in tamil industry with terrific script and freaking awesome performances. Theatre experience was lit. Vjs best acting 🔥💯

  • @jomonvarghese6679
    @jomonvarghese6679 6 месяцев назад +47

    പ്രധാന വില്ലൻ ഒരു പ്രത്യേക കാരക്ടർ തന്നെ,കുറ്റ കൃത്യം നടത്തുന്ന വീട്ടിലെ ഭക്ഷണ പ്രിയൻ. പക്ഷെ സ്ത്രീകളെ റേപ് ചെയ്യുന്നതിൽ താല്പര്യമില്ലെങ്കിലും അവരെയൊക്കെ ക്രൂരമായി മർദിക്കുന്നു റേപ് ചെയ്യുന്നതിന് അവസരം ഉണ്ടാക്കി കൊടുക്കുന്നു.. എന്നിട്ട് വീട്ടിൽവന്ന് ഭാര്യയോടും കുട്ടിയോടും ഹാപ്പിയായി ജീവിക്കുന്നു. കൊള്ള നടത്തുന്നതിന്റെ ഉദ്ദേശ്യം തന്നെ തന്റെ മകളെ നല്ലനിലയിൽ വളർത്തണം എന്നത്.

  • @MukeshBrothers-kh3ft
    @MukeshBrothers-kh3ft 6 месяцев назад +60

    നൈസ് പടം ആണ്..3 വട്ടം കണ്ടു.. പെൺകുഞ്ഞുങ്ങൾ ഉള്ള അച്ചന്മാർ ക്ക് ശരിക്കും ഫീൽ ആവും..

  • @meghnam845
    @meghnam845 6 месяцев назад +75

    അതുപോലെ വില്ലൻ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ നിന്നും വിലപിടിപില്ലാത്ത വസ്തുക്കൾ എടുക്കുന്നതായി കാണിക്കുന്നുണ്ട്.. അതുപോലെ വില്ലന്റെ വീട്ടിൽ കാണാതായ dustbin കാണിക്കുന്നുണ്ട് കാണുമ്പോൾ തോന്നുക വില്ലൻ ആ വീട്ടിൽ നിന്നും മോഷ്ടിച്ചു കൊണ്ടുവന്നതാണെന്നാണ്.... അത് പോലെ മഹാരാജ വീട്ടിൽ നടന്ന കാര്യങ്ങൾ പറയുന്ന scene ഇൽ ഭക്ഷണം കഴിച്ചു കഴുകാതെ വെച്ച പ്ലേറ്റ് കാണിക്കുന്നുണ്ട് പോലീസ് സെർച്ച്‌ ചെയ്യാൻ വരുന്ന ടൈമിയിൽ.. പിന്നീട് കാണിച്ച എല്ലാ മോഷണ ശ്രെത്തിലും വില്ലന്റെ ഈ സ്വഭാവം ഹൈലൈറ് ചെയ്യുന്നുമുണ്ട്..

  • @temporarily_shutsdown
    @temporarily_shutsdown 6 месяцев назад +174

    മാന്യൻ ആയ മൂർഖൻ സർ 🐍🙂

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +9

      🤣🤣

    • @MinnuO-eg3sj
      @MinnuO-eg3sj 6 месяцев назад +6

      Avante oru kopile thamasha

    • @saiKabhi7249
      @saiKabhi7249 6 месяцев назад

      ​@@nkar750This was the exact thought I had after watching the movie.

    • @nikhilkr8832
      @nikhilkr8832 6 месяцев назад

      അലെങ്കിലും മൂർഖൻ രാജൻ സർ മാന്യൻ ആണ്, ഈ ഡീറ്റൈൽ ഒഴിവാക്കാമായിരുന്നു

  • @MinnuO-eg3sj
    @MinnuO-eg3sj 6 месяцев назад +39

    What a movie and vijey sethupathy performance pinne climax aayappol karannu poyi 😢🥺😓

  • @Vishnukingslayer
    @Vishnukingslayer 6 месяцев назад +36

    Karma Is a boomerang enna oru lesson um ee movie parayunnu 😊

  • @lifewillgoon6376
    @lifewillgoon6376 6 месяцев назад +18

    തുടക്കത്തിൽ വിജയ് സേതുപതി ഒരു ഡോക്ടർടെ വീട്ടിൽ പോയ് ഷേവ് ചെയ്യുന്നനത് കാണിക്കുന്നുണ്ട് , ഫ്രണ്ട് ആണെന്നും പറയുന്നുണ്ട് , ആയാളും മകളുടെ ട്രീട്മെന്റിൽ സഹായിച്ചിട്ടുണ്ടാവും

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +3

      Ayalude hospitalil anu kondu pokunne ennu kanikkunnundallo?

    • @lifewillgoon6376
      @lifewillgoon6376 6 месяцев назад +6

      @@MovieManiaMalayalam yes , friend aaayathu kondu policene ariyikathe help cheythitundavum, pinne fully recover aaavunnathinu munne teacherde veetilkk shift cheyyanum

  • @RehanMonu-gz9um
    @RehanMonu-gz9um 6 месяцев назад +29

    Onnum parayann illa kidilam padam💥 climax okkea karanju 😭
    Vijay sethupathi acting😮‍💨💥

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 6 месяцев назад +6

    നിങ്ങളുടെ കണ്ടെത്തലിനും വിശദീകരണത്തിനും അഭിനന്ദനങ്ങൾ .. ഒത്തിരി നന്ദി . മൂവി കണ്ടപ്പോൾ ചിന്തിക്കാത്ത പല brilliant situation ഉം നിങ്ങൾ ചൂണ്ടിക്കാണിച്ചു 👍👍👌👌

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 6 месяцев назад +36

    താടി ഷേവ് ചെയ്യാൻ ഇരുന്നപ്പോൾ ഞാൻ കരുതിയത് വില്ലനെ വിജയ് സേതുപതിയ്ക്ക് പിടി കിട്ടി എന്നാണ് ' പിന്നെയല്ലെ മനസ്സിലായത്... ആ സമയത്ത് ശരിയ്ക്കും മോൾക്ക് ഒന്നും പറ്റിയിട്ടില്ലല്ലോ....!!

  • @afsalafsu905
    @afsalafsu905 6 месяцев назад +42

    ഇതിൽ വിട്ട് പോയ ഒരു detail ഉണ്ട്....
    ലക്ഷ്മി..
    അത് കളഞ്ഞു പോയത് ആണെന്ന് പറഞ്ഞാണ് കേസ് fail ചെയ്തത്... പക്ഷെ അവസാനം അത് ആ പെണ്ണ്കുട്ടിയുടെ കട്ടിലിന്റെ അടിയിൽ കാണിക്കുന്നുണ്ട്..
    വില്ലന്റെ വീട് ആദ്യം കാണിക്കുമ്പോൾ ലക്ഷ്മി അവിടെ ആണ് ഉണ്ടായിരുന്നത്.. അത് ഞമ്മളെ കൺഫ്യൂസ്ഡ് ആക്കാൻ ചെയ്തത് ആണ്.. പിന്നീട് വില്ലനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അവരുടെ കുടുംബം വീട് മാറി അപ്പോൾ അവിടെ ഉണ്ടായിരുന്ന ലക്ഷ്മി ആണ് കുട്ടിയുടെ മുകളിൽ വീണത്.... ചുരുക്കി പറഞ്ഞാൽ ലക്ഷ്മി ആണ് എല്ലാം 😄😄

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +3

      Yes

    • @mando655
      @mando655 6 месяцев назад +4

      Amgane Dustbinum nalla oru role kity😄

    • @rajuvaidyanathan5838
      @rajuvaidyanathan5838 6 месяцев назад +1

      You see 'Lakshmi ' in the villains house. You see 'Lakshmi ' under the bed. How. I'm confused.
      I'm also confused about the snake.

    • @pramodkumar22595
      @pramodkumar22595 6 месяцев назад

      Villian scene is past and underthe bed scene is present ​@@rajuvaidyanathan5838

    • @RelatablyRational
      @RelatablyRational 6 месяцев назад +9

      ​@@rajuvaidyanathan5838​​​ Lakshmi was at the villain's home at first. After they moved houses following facing embarrassment because of the villain's imprisonment, they took the dustbin with them, but placed it on the rack on top of the front door. The first house in the opening scene is not Vijay Setupati's house ..that's the villain's house which Vijay and family visited. After the dustbin saves Jothi, Vijay Setupati brings it to his home along with the child. Since Jothi is attached to Lakshmi and since it saved her life once, Vijay Setupati placed it next to her recovery bed for good luck.
      I hope I made some sense 😊

  • @PranthanSanjari
    @PranthanSanjari 6 месяцев назад +70

    The movie inspired from insendies and oldboy. Vijay sethupathi‘s class performance ❤️

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +18

      Yes.
      But they made it Superbly

    • @temporarily_shutsdown
      @temporarily_shutsdown 6 месяцев назад +3

      No way

    • @PranthanSanjari
      @PranthanSanjari 6 месяцев назад

      @@temporarily_shutsdown inspired ആണ്

    • @psstorys5625
      @psstorys5625 6 месяцев назад +3

      Only the climaxx twist otheerwise it's completely diffrent subjectt...

    • @Sooraj741
      @Sooraj741 6 месяцев назад +1

      Yes the movie reminded me of Incendies and old boy

  • @aminazainulabid4834
    @aminazainulabid4834 6 месяцев назад +5

    സിനിമ കണ്ടപ്പോ ചില ഭാഗങ്ങൾ മനസിലായില്ല ഇപ്പോഴാണ് പിടി കിട്ടിയത്
    Thankyu movie mania 😊😊

  • @AnishManavath
    @AnishManavath 6 месяцев назад +13

    Good One Buddy!! Nice detailing!!

  • @adhil6621
    @adhil6621 6 месяцев назад +10

    Great details broo keep going ❤❤

  • @devikak4230
    @devikak4230 6 месяцев назад +4

    Seriously man😮 adipoli decoding

  • @user-jn3qp8bo3d
    @user-jn3qp8bo3d 6 месяцев назад +103

    Sir lakshmi sir 🥹💎

  • @sivayouthtube
    @sivayouthtube 6 месяцев назад +3

    Superly explained, thanks✌🏻😊

  • @anandhuranganath9064
    @anandhuranganath9064 6 месяцев назад +73

    Climax ile twist enikk aadyam tanne pidi kitty... 2 perkkum penkuttykal aayathkond matte pullide kochu aarikkum VJS inte koode ennu aadyame oru tonnal undarunnu, VJS inte kochum bhaaryayum apakadathil pedunnathum kanicharunnallo.... Athukond aa twist enikk oru effect tonneela🥲🥲...... But padam vere level... Past um present um okke mix cheytu mothathil entha nadakkunne ennu pidi tarathe adipoli aayitt cheytu vechittund ❤️‍🔥❤️‍🔥

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад

      👍

    • @comed1364
      @comed1364 6 месяцев назад +2

      Enikkm angane aarnnu... Aa twist aadhyame mnslaay

    • @moideenkunjanitharammal5582
      @moideenkunjanitharammal5582 6 месяцев назад

      എനിക്കും കാരണം കുട്ടി വെളുത്തിട്ടു അല്ലെ

    • @anandhuranganath9064
      @anandhuranganath9064 6 месяцев назад +1

      @@moideenkunjanitharammal5582 aano.. Color njan sreddhichilla, but randum penkuttykalum aanu pinne aadyam accident um kanikkunnund, appol ith njan oohichirunnu

  • @RohitKillerpiston
    @RohitKillerpiston 6 месяцев назад +2

    Good detailing broo😃👍🏻

  • @zohabali
    @zohabali 6 месяцев назад +11

    Maharaja first police stationil ethiyapol, bahalm vecha kootathil policnte shirt backside keerunde...ath murivulla police ano enn ariyan vendi yanu

  • @MTA_313
    @MTA_313 6 месяцев назад +37

    Brilliant decoding🎉

  • @annageorge1992
    @annageorge1992 6 месяцев назад +7

    Good decoding 👍🏽👍🏽👍🏽

  • @jithing5226
    @jithing5226 6 месяцев назад +21

    കുട്ടിയെ പീഡിപ്പിച്ച ആളുടെ അടുത്ത് കൊണ്ട് പോവാതെ മറ്റേ ആളുടെ അടുത്ത് കൊണ്ട് പോയപ്പോഴേ ലാസ്റ്റ് ട്വിസ്റ്റ് പിടികിട്ടിയിരുന്നു.. അത് കൂടെ ഇല്ലാരുന്നേൽ ന്റമ്മോ....

    • @ajeshmonk3179
      @ajeshmonk3179 6 месяцев назад +14

      ആ പോലീസ്ക്കാരന്റെ ഒരു രീതി അങ്ങനെ ആണ് മോഷണം പോയ സ്‌ഥലത്ത് ചെന്ന് ആണ് ഡെമോ ചെയ്യിപ്പിക്കുന്നത്
      അപ്പോൾ കുപ്പതോട്ടികൊണ്ട് മെയിൻ വില്ലന്റെ അടുത്ത് എന്തിനു പോകണം കേസ് കൊടുത്തത് മഹാരാജ

    • @jithing5226
      @jithing5226 6 месяцев назад +8

      @@ajeshmonk3179 അതല്ല ബ്രോ. ലാസ്റ്റ് ആ കുട്ടിയെ കൊണ്ടുപോയ കാര്യമാ ഉദേശിച്ചത്...

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад

      👍👍

    • @hkhari2340
      @hkhari2340 6 месяцев назад +1

      മകൾ കാണണം എന്ന് പറഞ്ഞിട്ടാണ് കൊണ്ട് വരുന്നത്. പക്ഷേ വിജയ് സേതുപതി തന്നെ അനുരാഗിനെ അപ്പോ കണ്ടിട്ടാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് കാണണ്ട പോകാം പറയുന്നത്.

    • @jithing5226
      @jithing5226 6 месяцев назад +1

      @@hkhari2340 അത് മനസിലായി ബ്രോ. ബട്ട്‌ അങ്ങനെ ഒരു സീൻ ഉണ്ടാവുമ്പോൾ തന്നെ ഇങ്ങനൊരു ട്വിസ്റ്റ്‌ നമുക്ക് തോന്നിപോകും.. അതാ പറഞ്ഞത്

  • @abi_rami_01
    @abi_rami_01 6 месяцев назад +2

    Useful video👍 Ippo ellam clear aayii

  • @amruthamv278
    @amruthamv278 6 месяцев назад +5

    Kuppathoti kandupidikan arunila.. avande mole use cheytha allkare kandupidikan athoru karanm matrm akki❤️‍🔥

  • @martinsanthoshmanuel5039
    @martinsanthoshmanuel5039 6 месяцев назад +7

    Ee moviede Linear ayitula exaplanation vechulla vedio venam. Thallumala Oke cheythathu pole.

  • @anupama1325
    @anupama1325 6 месяцев назад +16

    15 lakhs account IL ulla karyam kanikunund.may be accident patyitu insurance claim kityathayrikum.

  • @allrounder7966
    @allrounder7966 6 месяцев назад +24

    One of the best non linear movie

  • @akbaralikhanshots9315
    @akbaralikhanshots9315 6 месяцев назад +16

    Just now കണ്ടതെ ഒള്ളു 😢

  • @amruthamv278
    @amruthamv278 6 месяцев назад +2

    Powli padam❤

  • @fanasc1486
    @fanasc1486 6 месяцев назад +6

    അടിപൊളി പടം 👏👏👏👏👏

  • @jubicacakes1952
    @jubicacakes1952 6 месяцев назад +5

    കിടിലൻ പടം 💪💪💪💪🔥🔥🔥🔥🔥

  • @travel_diary369
    @travel_diary369 6 месяцев назад +22

    വിജയ് സേതുപതിയുടെ കൂടെയുള്ള പെൺകുട്ടി...ശെരിക്കും അതിലെ വില്ലൻ ആയ അനുരാഗ് കഷ്യപ്പിന്റെ മകളാണെന്ന് അവസാനം വില്ലൻ തിരിച്ചറിഞ്ഞപ്പോൾ...സ്വന്തം മകളെ പട്ടിയെപ്പോലെ തല്ലുകയും കൂടെയുണ്ടായിരുന്നവർ മാറിമാറി പീഡിപ്പിച്ചെന്ന് അറിഞ്ഞു ചങ്കുപൊട്ടി ആത്മഹത്യ ചെയ്ത ഒരച്ഛന്റെ കഥ പറഞ്ഞില്ല ഇവിടെ 😔

  • @kpsanjna
    @kpsanjna 6 месяцев назад +4

    Brilliant decod ❤

  • @SulfiKar-zh2vo
    @SulfiKar-zh2vo 6 месяцев назад +2

    സൂപ്പർ പാടം ⭐️⭐️⭐️⭐️⭐️ 👍

  • @Black.879
    @Black.879 6 месяцев назад +1

    Powli bro... bro angane Thadam tamil movie yude hidden details parayaamo❤

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +2

      Nokkam👍

    • @Black.879
      @Black.879 6 месяцев назад

      @@MovieManiaMalayalam Thank you bro... powli suspense thriller movie aan🔥❤️

  • @pretending_looser
    @pretending_looser 6 месяцев назад +14

    Last treatment help cheytha doctor Maharajayude friend aanu.. movie startingil doctre kaanikkunund.

  • @shayan7685
    @shayan7685 6 месяцев назад +4

    Last vijay sethupathi policenod real story parayan karanam enthan. Athuvare parayathe ninnit?🤔

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +8

      Real story alla polocinodu parayunne. "Njan veettil vannu enna reathiyil anu Parayunne." Pakshe aa timil nammale real story kaanikkuvanu.
      Athanu aa kadha paranju pokunna timil oru policukaran " nee enthayalum oru kuppathottikku vannathalla" ennu parayunne. Ayalkku vere karyam udnennu manasilayi

  • @sedanu5609
    @sedanu5609 6 месяцев назад +8

    Enik thonniya oru doubt ind,edakk dustbin indakkiya shesham aa policukar SIyude veetil varunna oru scene ind.Appol SIyude bharyayum makalum scootiyil varunna oru scene ind sredich nokkiyal ath jyothiyude shoes edutha aa penkutti ayirunnen thonnunnu shesham veendum bus kanikkunna scenil aa kutti thante stoppil iranguthayum kanikkunnu.Oru pakshe aa SIye athayirukkam nammude kuttikkannu ith sambhavichirunnengil enn paranjathenn thonnunu

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +6

      Aa penkutti ano ennariyilla. Pakshe ayalkkum makal undu, ennu theliyichathakum

  • @Manucreation2.o
    @Manucreation2.o 6 месяцев назад +6

    Theater Experience 🎬👌🏻🔥

  • @gmr6881
    @gmr6881 6 месяцев назад +5

    Vera level movie 😥❤️👏

  • @sajla2291
    @sajla2291 6 месяцев назад +4

    My doubts..
    Last il teacherde veetilnn prayamulla aal maharajayod samsarikunnundallo.. To revenge... Who is that?..
    Barber aaya maharaja k engne aan athrem lacks police n offer cheyan sadhichath?
    .
    Maharaja police stationil aya time loke makalde voice notes and vdeos varunnathum kelkunnathum kanichirunnu.. How?
    .
    Wrkshop villanilekk engne aan ayal ethyath?

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +3

      1. Teacherude veettil ullathu, Maharajayude puthiya barber shopile sahayi.
      2. Bharya, makal maricha insurance panam akum. Allel villainte bhatyayude panam. But villainte panam edukkunnathu avante bharykku ishtamillathirunna kondu, athakilla. Swantham bharyayudeyum, makaludeyum insurance cash akum.
      3.video calls alla. Makal munne itta video recordings / voice notes anu. Whats appil akum athu kaanunne.Nammale aa timil vannathanu ennu confused akkan idakkidakku kaanikkunnu.
      4.pamb vannu poya shesham maharaja eneekkumpol adhyam kaanunne, oru slip anu.
      Athu oru carinte toll slip/ service slip anu. Athu vazhi aa car ownerilekkum, avide ninnu aa car mattoruthan kondu poyi ennu aa owner parayunnathiloode ( avan thalliyittu pokumpol owner ente car eduthu nee ennem thalliyalle ennokke parayunnundu) appol avananu veettil vannathennu manasilakki follow cheyyunnu.

  • @stephenmathew2003
    @stephenmathew2003 5 месяцев назад +1

    Could you please explain 🧐

  • @amruthamv278
    @amruthamv278 6 месяцев назад +2

    Ende hus nn kathinn gundayude mol aanenn ..gundene police kond pokana seen il tane😂 ❤️‍🔥

  • @Akash-zn1mc
    @Akash-zn1mc 6 месяцев назад +5

    Nalla cinema 😢❤

  • @Allaboutpesmania
    @Allaboutpesmania 6 месяцев назад +17

    ലക്ഷ്മി എന്ന് പേരിട്ടത് ലക്ഷ്മി ദേവി എന്ന ദേവിയുടെ പര്യായമാണ് ലക്ഷ്മി ദേവി സൗഭാഗ്യം കൊണ്ട് വരുന്ന ദേവിയാണ്

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +2

      Yes. Lakshmi devi ennu njan paranju

    • @saneesaneesh
      @saneesaneesh 6 месяцев назад +1

      Luck എന്നല്ല, ലക്ഷ്മി എന്നാൽ ഐശ്വര്യം...

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +1

      Lakshmi - luck, fortune

    • @aadhiscreations543
      @aadhiscreations543 6 месяцев назад +2

      @@MovieManiaMalayalam then i dont think friday poojikunathe aa divasam accident undayondayirikilla... mostly because laxmi devi ye poojikan ettavum good day is friday... its considered to be an auspicious day for everything.... like kasthooriman cinemayil meera jasmine parayuniile... friday nyangal hindukalke nalla divasam aanenne

  • @Ayiisha.ss124
    @Ayiisha.ss124 6 месяцев назад +1

    njn last karanju🥲... super film

  • @kgeaswaran
    @kgeaswaran 6 месяцев назад +4

    One question, how does video call happen between maharaja and his daughter when police came to home to check the lost item?

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +17

      That not video calls bro.
      She shoot/recorded the videos and send to him. Like whatsapp voice record.
      And then he watching That old videos.

  • @devigopinath8438
    @devigopinath8438 6 месяцев назад +3

    Super movie.. 👍🏻👍🏻

  • @SubinStephen-ue1og
    @SubinStephen-ue1og 6 месяцев назад +10

    കൊള്ളാം നല്ല പടം 👍 leo മൂവിലെ ടൈറ്റിൽ കാർഡ് പോലെ ഇതിലും ചെയ്തിട്ടുണ്ട്

  • @ajeshmonk3179
    @ajeshmonk3179 6 месяцев назад +10

    ആ കുപ്പതോട്ടി ഒളിപ്പിച്ചു വെച്ചിട് സ്വന്തം മകൾടെ സ്ഥാനം അതിനു കൊടുത്ത് ആ കഥ എല്ലാം ഉണ്ടാക്കി പറഞ്ഞത്

  • @BrainFlipp
    @BrainFlipp 6 месяцев назад +1

    Good job

  • @siddiqakbar9636
    @siddiqakbar9636 6 месяцев назад +2

    അടുത്തിടെ കണ്ട ഏറ്റവും നല്ല പടം ❤

  • @Italianhourse
    @Italianhourse 6 месяцев назад +2

    ലോക്കറ്റ് റഫറൻസ്
    ഫുട് പ്രിൻറ്റിൽ ചോര നിറയുന്ന സീൻ 🔥🔥🔥

  • @AntonyAnil-v9s
    @AntonyAnil-v9s 6 месяцев назад +3

    oldboy vibe kitti🥲🥲

  • @cuttiepie2362
    @cuttiepie2362 6 месяцев назад +1

    Set padam❤️

  • @Sree_Hari
    @Sree_Hari 6 месяцев назад +11

    ജയ്ലർ മൂവിയിലെ വീട് അല്ലെ സിനിമയിൽ വിജയ് സേതുപതിയുടെ വീട്

  • @Ranga-bf9rl
    @Ranga-bf9rl 6 месяцев назад +1

    Super movie ❤❤

  • @jabirsha1713
    @jabirsha1713 6 месяцев назад +3

    Last villain kashyap aanenn policinun vjs inum engane mansilayi…engane vjs kashyapintr sitel ethi

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +5

      Policinu adhyathe gundaye anveshichu poyanu aa Nallashivathe kaanunne.
      So nallashivathe patti kooduthal anveshikkumpol, avarude gang il ulla mattullavare patti pilice arinju kaanum.
      So last police VJs ne sahayikkunnundu. Avar 3 aman evideyanu ennu avasanam samsarikkunnu. So athinu shesham avar aa details VJS nu koduthu👍

  • @mahinsha5072
    @mahinsha5072 6 месяцев назад +1

    എൻ്റെ ഒരു സംശയമാണ്. ആ പോലീസുകാരൻ തനിക്കു അറിയാവുന്ന കള്ളൻമാരെ വിളിച്ച് വേസ്റ്റ് ബിൻ എടുക്കുന്ന പോലെ അഭിനയിക്കാൻ പറയുന്നുണ്ട്. അപ്പോ ആരെങ്കിലും ഓകെ പറഞ്ഞിരുന്നെങ്കിൽ അവരുടെ പ്ലാൻ പൊളിയില്ലായിരുന്നോ 🙂

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +5

      Policinu aa samayam ayale patti ariyillayirunnu. C I orupadu pere vilichu vishamichirikkunna samayam anu matte policukaran( SI anennu thonnunnu) vilichu nalla shivathinte karyam parayunne

  • @Astr0586
    @Astr0586 День назад

    Ee padam oldboy il nin inspired aayid aleh

  • @sss9532
    @sss9532 6 месяцев назад

    Sethupathiyude lookil ninnu past- present manassilakkam, Yuvavayi parikkonnumillathath adyakalam, Prayamayi parikkonnumillathath athinte aduthath, Prayamayi parikkupattiyath present kalam, Scene mari mari varunnundenkilum
    Sethupathiyude lookil ninnu ethu kalamanennu manassilakkam...

  • @unknownman-s4e
    @unknownman-s4e 6 месяцев назад +2

    Superb movie ❤

  • @JitheeshRadhakrishnan
    @JitheeshRadhakrishnan 6 месяцев назад +1

    Best entertainer

  • @sabirshaNilgiris0369
    @sabirshaNilgiris0369 6 месяцев назад +1

    💞💓🔥🔥

  • @lijojosechunda5450
    @lijojosechunda5450 6 месяцев назад +5

    9:00 ithupole oru scene pranyavilasam movieilm und

  • @dreamshore9
    @dreamshore9 6 месяцев назад +8

    Utharam എന്ന സിനിമയുടെ tread ആണ് ഇരട്ട, മഹാരാജ ഒക്കെ എടുത്തിരിക്കുന്നത്, ഉത്തരം ആണേൽ no motive to die യുടെ സിനിമ പതിപ്പും

  • @Hibath-yd2lh
    @Hibath-yd2lh 6 месяцев назад +4

    Good movie ❤

  • @ibrahimkoyi6116
    @ibrahimkoyi6116 6 месяцев назад +2

    സിനിമയിൽ finolex കമ്പനിയുടെ പരസ്യം നന്നായി കാണിക്കുന്നുണ്ട്

  • @3737.
    @3737. 6 месяцев назад +1

    കിടിലം പടം 💥

  • @clowngaming2551
    @clowngaming2551 6 месяцев назад +3

    Ithile time past and present oke onn order ayi paranj taroo 🙂

    • @shebil1205
      @shebil1205 6 месяцев назад +3

      Vijay sethupathiye young ayi kanichirikkunnathu past, nara ittu age thonnikkunnathu present

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад

      👍

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +1

      Vijay young and Anurag killimg scenes Past, avar shopil vechu meet cheythu, anurag jailil ayi. Pinne avante makale Vjs nu kitti.
      Pinne present il anurag vannu aa kuttiye upadravichu

  • @Unicorn_embroidery
    @Unicorn_embroidery 6 месяцев назад +3

    Chilapol Lakshmi ennathe villain nte wife name ayirikkum
    Or vj nte wife name

  • @910muhammedasif4
    @910muhammedasif4 6 месяцев назад +3

    Bro..maharajayum frst villainm adi undaaya sthalath ninn nallaselvam vilikkunna villainta phon policin kittmbo avarkkengnae ivar ithreyum valya thett chythuenn manassilakunnath?

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +7

      Krithyamaya explaination parayan pattilla.
      Ennalum Aa phonil Nalla shivam vilikkumpol, ayalkku aa gundayumayi entha bandham ennu ariyan vendi police annu thallu kondavare thedi pokam. So avar vazhi ivar randu perum chernnu munne pala veedukalum akramichittudennum, penkuttikale upadravichennum manasilakkam.
      So policinu maharaja kuppathotti thirakki vannathalla ayalude makalkkum vallathum sambhavichirikkam ennu manasilayi, anveshichu kandethiyathakam

    • @mando655
      @mando655 6 месяцев назад

      Njnum choikan irunna qstn

  • @TragicAssault
    @TragicAssault 6 месяцев назад +2

    How the police knows the nallashivam was culprit? Please let me know🙄

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +4

      Aadhyathe gunda maricha sthalathu ninnum police oru phone kitti. Athil nalla shivam aa gundaye call cheythu. So police aaya nalla shivathinu aa gundayumayulla bandham police anveshichu. Angane Kitti kkanum

    • @TragicAssault
      @TragicAssault 6 месяцев назад

      @@MovieManiaMalayalam ha bro ok👍🏻

    • @praseedadevi
      @praseedadevi 5 месяцев назад

      ​@@MovieManiaMalayalam kaanum alla angine aan. Maharaja de no IT cell nu koduthit location kittyirunu. As they think something big behind him. Same time Manikandane anveshich vanna ilayarajaye anveshichum police same godown ethi. Avide nallasivam vilikunna manikandante phone kandu. Ennit avark doubt thonni ann vjs adicha gundakalod photo vach chodich confirm cheyunund about nallasivam and vjs. Ennit anveshikumpol aan molde rape case ariyunnath.

  • @manusree9920
    @manusree9920 6 месяцев назад +16

    അതെ പോലെ നായകൻ തേടി നടന്ന കുപ്പതൊട്ടി കുട്ടി വയ്യാതായി കിടക്കുന്ന കട്ടിലിനു അടിയിൽ ഉള്ളതായി കാണിക്കുന്നുണ്ട്.

  • @hero7413
    @hero7413 6 месяцев назад +2

    Maharaja 🤌🏻

  • @shanilrajshanil3727
    @shanilrajshanil3727 6 месяцев назад +1

    Maharaja👌

  • @saiuuu-fz7tg
    @saiuuu-fz7tg 6 месяцев назад +2

    Padam ❤

  • @ajmalkakkassery1056
    @ajmalkakkassery1056 6 месяцев назад +2

    തുടക്കത്തിൽ പഴയ കാലഘട്ടത്തിലെ സിനിൽ പുതിയ മോഡൽ വാഗൺ R പോകുന്നുണ്ട് 😁

  • @mercyanto2391
    @mercyanto2391 6 месяцев назад +2

    എനിക്ക് മനസിലാവാഞ്ഞത് പോലീസ് നായകന്റെ ബാങ്ക് പാസ്സ് ബുക്ക്‌ നോക്കുമ്പോൾ 13 lakhs ബാങ്ക് ബാലൻസ് ഉണ്ടെന്നാണ്. അതെങ്ങനെ ഇണ്ടായി..... അതും നായകൻ ജസ്റ്റ്‌ ഒരു ബാർബർ ആണെന്നിരിക്കെ.... 🤔🤔🤔

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +5

      Barber anelum bharya marichu, insurance kittiyathakum

  • @Rohittttxr1p
    @Rohittttxr1p 6 месяцев назад +2

    Kanguva teaser breakdown cheyan patumo?

  • @naselectrical5226
    @naselectrical5226 6 месяцев назад +1

    Bro kuppathotti villante veetilum pinne penkuttine teacherde veetil kidathiyirikuna kattilinte adiyilum kanikunund.athu enthinanu?

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +1

      Athu pandu villainte veettil thanne ullathanu.
      Villain jailil poyappol bharya athumayi puthiya veettil ethi.
      Avide ninnu aa kunjine athu rakshicha kondu athu penkuttiyude veettilekki VJS kondu vannu.
      Pinne avalkku aa durantham vannappol, kuppathotti luck anennu karuthunna kondu, atheduthu avalude kattilinte adiyil vechu.

    • @dragonpaily1886
      @dragonpaily1886 6 месяцев назад

      ​@@MovieManiaMalayalam mathramalla kuppathotti moshanam poyennanallo case koduthirikkunnath swabhavikamayum police VJSinte veetil varum appo kuppathotti mattanamallo aha mamthayude vertilekku mattiyath

  • @princepv007
    @princepv007 6 месяцев назад +2

    Appol anurag kashyapinte veettil kaanicha kuppa thotti ethaanu? Vijay sethupatheede kuppathotti moshanam poyittillayrunnallo?

    • @MovieManiaMalayalam
      @MovieManiaMalayalam  6 месяцев назад +2

      അനുരാഗിന്റെ പഴയ കാലം ആണ്. ആ കുപ്പാതോട്ടി, ഭാര്യ വീട് മാറിയപ്പോൾ അവരുടെ കൂടെ കൂട്ടി, പിന്നെ അത് ആ കുഞ്ഞുമായി VJS വീട്ടിൽ എത്തി. അതുമോഷണം പോയുമില്ല

  • @mystreamgamingyt
    @mystreamgamingyt 6 месяцев назад +1

    Bro explain in Lenoir this movie

  • @vivekeyh
    @vivekeyh 6 месяцев назад +11

    Scene padam 🥵🔥

  • @akhilaswin433
    @akhilaswin433 6 месяцев назад +3

    Innu pakal kandathe ullu.....😮padathile nayakanum villain um ithinte script aanu...😮

  • @amvimalviswam
    @amvimalviswam 6 месяцев назад +3

    FDFS കണ്ട സിനിമ.. എന്താണ് മോനെ തീ ഐറ്റം ആയിരുന്നു...

  • @abysamuel4896
    @abysamuel4896 6 месяцев назад +3

    Bro Aaa snake scene nu vere oru dimension undu …..

  • @jishnusajeevn
    @jishnusajeevn 6 месяцев назад +1

    Bro paradise movie hidden details ido

  • @user-xz8pi5fu3k
    @user-xz8pi5fu3k 6 месяцев назад +2

    ബ്രൊ പറഞ്ഞത് ശരിയാണ്. ഡൗൺലോഡ് ചെയ്ത് ആ ഭാഗങ്ങൾ വീണ്ടും കണ്ടു 🥴 sorry...
    മൂഞ്ചിപോയതിൽ നാണക്കേട് ഉണ്ടെങ്കിലും കമെന്റ് മുക്കി ഞാനെന്റെ മാനം കാത്തിട്ടുണ്ട് 😂😂