1:00 അതോടൊപ്പം തലേ ദിവസം മോഷ്ടിച്ച വീട്ടിൽ നിന്നും ഒരു സാധനം തൻ്റെ കുട്ടിക്ക് കൊടുക്കുന്നുണ്ട്. അത് വഴി അനുരാഗ് കഷ്യപിന് അങ്ങനെ മോഷിയിക്കാൻപോകുന്ന വീടുകളിൽ നിന്നും ഇങ്ങനത്തെ അല്ലറചില്ലറ സാധനങ്ങൾ വീട്ടിൽ കൊണ്ടുവന്നു സൂക്ഷിക്കുന്ന ശീലം ഉണ്ട് എന്ന് സിനിമ നമ്മെ തെറ്റിദ്ധരിപ്പിച്ചു. Thats the brilliance of this movie, സിനിമ നോൺ ലീനിയർ ആണെങ്കിലും ആദ്യം കുറെ നേരം കഥ ലീനിയർ ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണ് പോകുന്നത്. നോൺ ലീനിയർ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനത്തെ ഒരു ബ്രില്ല്യൻസ് ആദ്യമായിട്ടാണ് എക്സ്പീരിയൻസ് ചെയ്യുന്നത്😮😮
i think ath dustbin Selavthinte swantham aarunnu enn kaanikkaan koode aan. Kutti reject cheyyunna fancy item Selvam idunnath aa dust bin il aan. Appo padam kaanunna namuk thonnum Maharaja de Lakshmi bin kond poyath Selvam aanenn.
Sathyam... Last സേതുപതി ആ story explain ചെയ്യുമ്പോ കാണിച്ച scene കണ്ടു ശെരിക്കും ഞെട്ടി.. അങ്ങനെ ഒന്ന് പ്രതീക്ഷിച്ചേ ഇല്ല.. ഇടക്ക് ഓർത്തു ഇങ്ങേരു ആ കൊച്ചു വന്നപ്പോ dustbin നു വേണ്ടി police station ഇൽ ഇരിക്കുവാണോ ന്നു... Dhana യെ കാണിച്ചപ്പോഴാ അത് പഴയ കഥ ആണെന്ന് മനസിലായത്... പക്ഷെ ഏകദേശം last ആയപ്പോ എനിക്ക് ഉറപ്പു ആയിരുന്നു ആ കൊച്ചു സെൽവം തിന്റേത് ആണെന്ന്... എന്തയാലും പൊളി movie.... ഒരു രക്ഷയില്ലാ....
Climax ഉം സിനിമ narrate ചെയ്ത രീതിയും കൊറിയൻ ഇന്ത്യൻ സിനിമ കളിൽ മുൻപ് കണ്ടിട്ടു എങ്കിലും നല്ല പടം,,,,, നല്ല സ്ക്രിപ്റ്റ്,,,, ഏറ്റവും ഇഷ്ടം തോന്നിയത് ആ സീനിയർ police man C I
വില്ലൻ സ്വന്തം മോൾക്ക് വാങ്ങിയ മാലയുടെ locket കാൽപാദത്തിന്റെ design ആണ് ഉള്ളത്. ക്ലൈമാക്സിൽ വില്ലന്റെ blood ആ കുട്ടിയുടെ കാൽ പാദത്തിൽ വന്ന് നിറയുന്നതും കാണാം
അവന്റെ രക്തം കൊണ്ട് അവളിടെ കാൽ കഴുക്കുന്ന feel അല്ലെ.... ചെറ്റ തന്ത... അങ്ങേരുടെ പാപം ആ കൊച്ചിനും വന്നു... പക്ഷെ ആ തെറ്റോടെ ആ ചെറ്റ അപ്പൻ മൊത്തത്തിൽ തകർന്നു പോവേം ചെയ്തു... കൊറേ നാള് കൂടെ അങ്ങേരു തളർന്നു കെടക്കേണ്ടതാരുന്നു മോളെ ഉപദ്രവിച്ച ആ വേദനയിൽ...
The snake represent Anurag Kayshep and his gang who attack Maharaja Home When He catch the Snake in the Police station it referred as An Snake (One of the Attacker is related to police department)In one dialogue An Cyber cell officer said that Natarajan Subramaniam SI character has buyed an car in his previous case as an detail when Nallashivam character was in SI Home an Black KIA car is front of him Abhirami Character called her Husband Thankam it refer how Anurag Kayshep character will kill other characters for gold also in the opening scene an statue break when maharaja family had an accident In one Shot the Mother statue is destoryed while child remain meaning child has survive however in one shot the baby statue is broke meaning Maharaja has lost his entire family The Poster of Maharaja movie also show an important Factor On One poster Anurag Kayshep is represented as wolf who hunt in pack while Vijay Sethupathi character represent an eagle who hunt solo Also In that same poster their is an dialogue what goes around come around meaning what will happend in the story Nallashivam who himself join for Maharaja case and Anurag Kayshep character who love his daughter has unwittingly, had been complicit in the rape and assault of his own daughter. Also Nallashivam character in one scene says that after making the fake dustbin he said it is like an Virgin Girl cheeks showing his character These facts I seen in film Maharaja which I seen through an Hidden details video of a tamil youtube channel
The snake scene holds profound significance for me, primarily due to the fact that some of snake species consume their own offspring, which resonates deeply. Additionally, snakes symbolize various themes that resonate with me, including their characteristic attitude, fear, anxiety, and transformation, all of which have personal relevance and significance."
ആദ്യം സേതുപതി മേടിക്കുന്ന പ്രതിമ ( അമ്മയും കുഞ്ഞും ) നിലത്തു വീണു ഉടയുന്നത് കാണിക്കുന്നുണ്ട്.... അതെ സമയം തന്നെ അയാൾക്ക് ഭാര്യയേം കുഞ്ഞിനേം നഷ്ടപ്പെടുകയും ചെയ്യുന്നു.... പക്ഷെ ഈ കാര്യം നമുക്ക് സിനിമ യുടെ അവസാന ഭാഗങ്ങളിലാണ് ഓർമ വരുക.... അത് തന്നെയാണ് ഈ സിനിമയുടെ ഭംഗി യും ❤❤
Bro ഒരു copied scene പറയാൻ വേണ്ടിയാണ്... 2018 ലെ മഹേഷ് ബാബു ചിത്രം 'ഭരത് അനേ നേനു' വിൽ ചീഫ് മിനിസ്റ്ററായ നായകൻ, നായികയെ ഫോൺ ചെയുന്ന സീൻ ഉണ്ട്. താൻ CM ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാത്ത നായികയോട്, സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്ക് വിളിക്കാൻ പറയുന്നതും, അങ്ങനെ അതിലൂടെ താൻ CM ആണ് എന്ന് നായികയെ വിശ്വസിപ്പിക്കുന്നതാണ് സീൻ... ഈ സെയിം സീൻ, 1995 ൽ ഇറങ്ങിയ 'ദി അമേരിക്കൻ പ്രസിഡന്റ്' എന്ന സിനിമയിൽ നിന്ന്, സ്വല്പം വ്യത്യാസങ്ങളോടെ കോപ്പിയടിച്ചതാണ്. But it is almost same to same.... Bharat Ane Nenu - ruclips.net/video/kWo0oYq3XXY/видео.htmlsi=uJSoGqUIhAD0ZChf The American President - ruclips.net/video/rUeOhvNveWQ/видео.htmlsi=GymCxwb30OhakNIc
പണ്ട് സിനിമകളിൽ നടനും നടിയും തമ്മിലുള്ള chemistry ചർച്ചചെയ്യും ഇപ്പോൾ രണ്ട് നടൻമാർക്കിടയിലെ chemistry ചർച്ചചെയ്യുന്നു ഇത് സ്ത്രീ വിരുദ്ധമാണ് പുരുഷാധിപത്യമാണ് എന്ന് പറയുന്നവരോട് എന്ത് പറയണം
Saw it 4 times in cinema on release. Now , because of Netflix release, north Indians have started deciphering the film slightly differently. They are saying that 'Lakshmi ' never got stolen. Really. I'm confused. Also, how does VJS know about Boys Manikandan's involvement? I'm getting dvd soon to watch again.
@KHANMAX I know but why is he on the floor beside a snake. Has NallaSivam taken the snake there. I have watched your video twice and will scrutinise it again after watching the DVD this week. Beginning to make sense more and more.
@@rajuvaidyanathan5838 maharaja house is near farm field, The snake came from there, in police station scene maharaja catch the snake by hands with out any fear because he is so used to l snake invasion in his house.
@@rajuvaidyanathan5838 Maharaja was never on the floor. That HE got assaulted and the dustbin got stolen is the fake story he told the police. He went to the police after his daughter got assaulted and was moved to the teacher's house, He was looking for the rapist all along.
bro melvilasam 7thday Sapthamasri tasharaha parava sudani from naigiria unda anjampaathira Joji Kaaval romancham 2018 kannur Sqad aneshppin kandathum bhramayugam manjumal boys aadujeevitham Goalam തുടങ്ങിയ സിനിമകളിൽ നായികമാർ ഇല്ല ഇത് സ്ത്രീവിരുദ്ധമാണ് പുരുഷാധിപത്യമാണ് എന്നൊക്കെ പറയുന്ന Political Karichettiക്കാരോട് പറയുന്നവരോട് എന്താണ് പറയാൻ ഉള്ളത്
കഥയിൽ സ്ത്രികൾ ഇല്ലെങ്കിലും ഒരാവശ്യവുമില്ലാതെ കുത്തുവിളക്കായി വെച്ച് പാട്ടും റൊമാൻസും തിരുകി കയറ്റുന്ന ഊള മസാലപ്പടങ്ങളെക്കാൾ എത്രയോ നല്ലതാണ് കഥ ആവശ്യപ്പെടാത്തിടത്ത് സ്ത്രീകളെ ഉൾപ്പെടുത്താതെ ഇരിക്കുന്നത്… അതാണ് Correctness ആയിട്ട് തോന്നുന്നതും അല്ലാതെ യുള്ള വാദങ്ങൾക്ക് Political Correctnesമായി യാതൊരു ബന്ധവുമില്ല
@@prv3865ath kanichitillalloo aa kunnine edukunnath kanikumbo raktham puranda kaal kanikunnund maybe ath villante wife avam allenki nadante marichitundavam enna oru perspective l kanam
1:00 അതോടൊപ്പം തലേ ദിവസം മോഷ്ടിച്ച വീട്ടിൽ നിന്നും ഒരു സാധനം തൻ്റെ കുട്ടിക്ക് കൊടുക്കുന്നുണ്ട്. അത് വഴി അനുരാഗ് കഷ്യപിന് അങ്ങനെ മോഷിയിക്കാൻപോകുന്ന വീടുകളിൽ നിന്നും ഇങ്ങനത്തെ അല്ലറചില്ലറ സാധനങ്ങൾ വീട്ടിൽ കൊണ്ടുവന്നു സൂക്ഷിക്കുന്ന ശീലം ഉണ്ട് എന്ന് സിനിമ നമ്മെ തെറ്റിദ്ധരിപ്പിച്ചു. Thats the brilliance of this movie, സിനിമ നോൺ ലീനിയർ ആണെങ്കിലും ആദ്യം കുറെ നേരം കഥ ലീനിയർ ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആണ് പോകുന്നത്. നോൺ ലീനിയർ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനത്തെ ഒരു ബ്രില്ല്യൻസ് ആദ്യമായിട്ടാണ് എക്സ്പീരിയൻസ് ചെയ്യുന്നത്😮😮
അതെ, ചില കള്ളൻ മാരുടെ modus operandi , മോഷ്ടിക്കാൻ കയറുന്ന വീടുകളിൽ നിന്ന് വളരെ പഴയ സാധനങ്ങൾ എടുക്കുന്ന ശീലം ഉള്ള പോലെ
i think ath dustbin Selavthinte swantham aarunnu enn kaanikkaan koode aan. Kutti reject cheyyunna fancy item Selvam idunnath aa dust bin il aan. Appo padam kaanunna namuk thonnum Maharaja de Lakshmi bin kond poyath Selvam aanenn.
Sathyam... Last സേതുപതി ആ story explain ചെയ്യുമ്പോ കാണിച്ച scene കണ്ടു ശെരിക്കും ഞെട്ടി.. അങ്ങനെ ഒന്ന് പ്രതീക്ഷിച്ചേ ഇല്ല.. ഇടക്ക് ഓർത്തു ഇങ്ങേരു ആ കൊച്ചു വന്നപ്പോ dustbin നു വേണ്ടി police station ഇൽ ഇരിക്കുവാണോ ന്നു... Dhana യെ കാണിച്ചപ്പോഴാ അത് പഴയ കഥ ആണെന്ന് മനസിലായത്... പക്ഷെ ഏകദേശം last ആയപ്പോ എനിക്ക് ഉറപ്പു ആയിരുന്നു ആ കൊച്ചു സെൽവം തിന്റേത് ആണെന്ന്... എന്തയാലും പൊളി movie.... ഒരു രക്ഷയില്ലാ....
Climax ഉം സിനിമ narrate ചെയ്ത രീതിയും കൊറിയൻ ഇന്ത്യൻ സിനിമ കളിൽ മുൻപ് കണ്ടിട്ടു എങ്കിലും നല്ല പടം,,,,, നല്ല സ്ക്രിപ്റ്റ്,,,, ഏറ്റവും ഇഷ്ടം തോന്നിയത് ആ സീനിയർ police man C I
വില്ലൻ സ്വന്തം മോൾക്ക് വാങ്ങിയ മാലയുടെ locket കാൽപാദത്തിന്റെ design ആണ് ഉള്ളത്. ക്ലൈമാക്സിൽ വില്ലന്റെ blood ആ കുട്ടിയുടെ കാൽ പാദത്തിൽ വന്ന് നിറയുന്നതും കാണാം
അവന്റെ രക്തം കൊണ്ട് അവളിടെ കാൽ കഴുക്കുന്ന feel അല്ലെ.... ചെറ്റ തന്ത...
അങ്ങേരുടെ പാപം ആ കൊച്ചിനും വന്നു... പക്ഷെ ആ തെറ്റോടെ ആ ചെറ്റ അപ്പൻ മൊത്തത്തിൽ തകർന്നു പോവേം ചെയ്തു... കൊറേ നാള് കൂടെ അങ്ങേരു തളർന്നു കെടക്കേണ്ടതാരുന്നു മോളെ ഉപദ്രവിച്ച ആ വേദനയിൽ...
These are some really good catches. I myself didn’t notice most of them 😅
ഇപ്പൊ കണ്ട് തീർന്നെഉള്ളൂ പക്ക adipoli മൂവി 🥳🥳✌🏻
The best movie i've watched in 2024!
Im tamil
But i feel fafa performance in aavesham is best
Maharaja screenplay is best ,and goat life movie deserves all the award
The snake represent Anurag Kayshep and his gang who attack Maharaja Home When He catch the Snake in the Police station it referred as An Snake (One of the Attacker is related to police department)In one dialogue An Cyber cell officer said that Natarajan Subramaniam SI character has buyed an car in his previous case as an detail when Nallashivam character was in SI Home an Black KIA car is front of him Abhirami Character called her Husband Thankam it refer how Anurag Kayshep character will kill other characters for gold also in the opening scene an statue break when maharaja family had an accident In one Shot the Mother statue is destoryed while child remain meaning child has survive however in one shot the baby statue is broke meaning Maharaja has lost his entire family The Poster of Maharaja movie also show an important Factor On One poster Anurag Kayshep is represented as wolf who hunt in pack while Vijay Sethupathi character represent an eagle who hunt solo Also In that same poster their is an dialogue what goes around come around meaning what will happend in the story Nallashivam who himself join for Maharaja case and Anurag Kayshep character who love his daughter has unwittingly, had been complicit in the rape and assault of his own daughter. Also Nallashivam character in one scene says that after making the fake dustbin he said it is like an Virgin Girl cheeks showing his character These facts I seen in film Maharaja which I seen through an Hidden details video of a tamil youtube channel
So are we to assume that police culprit is Nallasivam and Natty SI is not related to the crime and we are deliberately left on a goose chase.
The snake scene holds profound significance for me, primarily due to the fact that some of snake species consume their own offspring, which resonates deeply. Additionally, snakes symbolize various themes that resonate with me, including their characteristic attitude, fear, anxiety, and transformation, all of which have personal relevance and significance."
ആദ്യം സേതുപതി മേടിക്കുന്ന പ്രതിമ ( അമ്മയും കുഞ്ഞും )
നിലത്തു വീണു ഉടയുന്നത് കാണിക്കുന്നുണ്ട്.... അതെ സമയം തന്നെ അയാൾക്ക് ഭാര്യയേം കുഞ്ഞിനേം നഷ്ടപ്പെടുകയും ചെയ്യുന്നു....
പക്ഷെ ഈ കാര്യം നമുക്ക് സിനിമ യുടെ അവസാന ഭാഗങ്ങളിലാണ് ഓർമ വരുക.... അത് തന്നെയാണ് ഈ സിനിമയുടെ ഭംഗി യും ❤❤
Incendies
Is another brilliant movie
Now it's not available in Netflix
01:14 They covered the damaged part of the dustbin,
7:18 ellarum daily sheet date change cheiyula 😅
U r simply great bro
Muthukil cheviyulla Police.. Spy or an informer of police.. pinne Politician Police stationil varumbol ulla background song..Kunal reference
7:22 paper parich kalayan marannathavum😂
anurag inte veetil shelf(or cupboard) install cheyan oraal varunund. i think ath kanikunnath avan ela veetilum ninn moshticha cheriya sadangal showcase cheyan ulla shelf ayrkum
Brilliant kandu pidutham
Brilliant hiddendetails
4:31 aadyam nadanna accident vjs veettil allallo..... Appo ithithanne aayikkoode pandumuthale pullide veedu 🙂
Sheriyalo😂
No wife marichappo veed maariyathaan Vijay sethupathi oru scene l parayunnund
அருமை
Ayalde kuttide kalpatham blood kond kazhukum pole climaxil oru shot ille... Pinne aa locket shape thanne aarnu aa kaal pathathinum....
ഇപ്പോഴാണ് സംശയങ്ങൾ തീർന്നത്.. 👍
ഇതിന്റെ ക്ലൈമാക്സ് പോലെ ഒരു കൊറിയൻ മൂവിയിൽ ഉണ്ട്, എനിക്ക് നെയിം ഓർമ വരുന്നില്ല. പക്ഷെ കോവിഡ് ടൈം ഇത് കണ്ടതായി ഒരു ഓർമ
Old boy aana
@@rahulsarath733 athe athanenu thonunnu...
Old boy
അല്ല ഗുയ്സ്,
അത് വന്ത് No mercy🙂
4:31 road side il accident nadanna veed anurag kashyapintethaanu.avide ayalude gold madakki kodukkaan poyathaanu.appozhanu accident.ee veed vijay sethupathiyude old veed thanne..
Super movie 👍
എന്തോ ക്ലൈമാക്സ് ട്വിസ്റ്റ് എനിക്ക് നേരത്തെ മനസിലായി 😬
Nee fudhiman thannei
എല്ലാവർക്കും Predictable ആയിരുന്നു climax
Enikkum
But climax ആവാറാവുന്നത് വരെ അത് മനസിലാവില്ലായിരുന്നു
Same
ADIPOLI
🤩
Bro ഒരു copied scene പറയാൻ വേണ്ടിയാണ്...
2018 ലെ മഹേഷ് ബാബു ചിത്രം 'ഭരത് അനേ നേനു' വിൽ ചീഫ് മിനിസ്റ്ററായ നായകൻ, നായികയെ ഫോൺ ചെയുന്ന സീൻ ഉണ്ട്. താൻ CM ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാത്ത നായികയോട്, സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്ക് വിളിക്കാൻ പറയുന്നതും, അങ്ങനെ അതിലൂടെ താൻ CM ആണ് എന്ന് നായികയെ വിശ്വസിപ്പിക്കുന്നതാണ് സീൻ...
ഈ സെയിം സീൻ, 1995 ൽ ഇറങ്ങിയ 'ദി അമേരിക്കൻ പ്രസിഡന്റ്' എന്ന സിനിമയിൽ നിന്ന്, സ്വല്പം വ്യത്യാസങ്ങളോടെ കോപ്പിയടിച്ചതാണ്. But it is almost same to same....
Bharat Ane Nenu - ruclips.net/video/kWo0oYq3XXY/видео.htmlsi=uJSoGqUIhAD0ZChf
The American President - ruclips.net/video/rUeOhvNveWQ/видео.htmlsi=GymCxwb30OhakNIc
Sambhavam predictable ayirunnenkilum valare freshness thonikkunnu.
❤️
aadyam accident samayath VJSnte kayyeen prethima veezhumbol athil kuttiyude face udayunnilla, athayath kutti jeevanode undenn kaanikkunnu. Last aa scene kaanikkumbol athile kuttiyude face udayunnathayitaan kaanikkunnath. athayath maharajayude kutti sherikkum marichupoyi enn
Kanikkunnundallo
Nere sookshich nokk ella timilum kutteede face und
വില്ലന്റെ മകളെ കാണിച്ചു കഴിഞ്ഞുള്ള സീനിലെല്ലാം കാണിക്കുന്നത് സ്പോർട്സ് മീറ്റിന് പോയ നായകന്റെ മകളെയാണ്. രണ്ടും ഒരാളാണെന്നതിനുള്ള ഒരു ഹിഡൻ ക്ലൂ...
Sethupathiyude lookil ninnu past- present manassilakkam, Yuvavayi parikkonnumillathath adyakalam, Prayamayi parikkonnumillathath athinte aduthath, Prayamayi parikkupattiyath present kalam, Scene mari mari varunnundenkilum
Sethupathiyude lookil ninnu ethu kalamanennu manassilakkam...
പണ്ട് സിനിമകളിൽ നടനും നടിയും തമ്മിലുള്ള chemistry ചർച്ചചെയ്യും ഇപ്പോൾ രണ്ട് നടൻമാർക്കിടയിലെ chemistry ചർച്ചചെയ്യുന്നു ഇത് സ്ത്രീ വിരുദ്ധമാണ് പുരുഷാധിപത്യമാണ് എന്ന് പറയുന്നവരോട് എന്ത് പറയണം
“മണ്ടത്തരം വിളിച്ചു കൂവാതെ നിർത്തിപ്പോടാ മയിലേ” എന്ന് പറഞ്ഞേക്ക്
Incendies കണ്ടവർക്ക് പടം പാതി എത്തുമ്പോ കാര്യം പിടികിട്ടും.
Saw it 4 times in cinema on release. Now , because of Netflix release, north Indians have started deciphering the film slightly differently. They are saying that 'Lakshmi ' never got stolen. Really. I'm confused. Also, how does VJS know about Boys Manikandan's involvement? I'm getting dvd soon to watch again.
how vjs find boys manikandan is explained in this video
@KHANMAX I know but why is he on the floor beside a snake. Has NallaSivam taken the snake there. I have watched your video twice and will scrutinise it again after watching the DVD this week. Beginning to make sense more and more.
@@rajuvaidyanathan5838 maharaja house is near farm field, The snake came from there, in police station scene maharaja catch the snake by hands with out any fear because he is so used to l snake invasion in his house.
@@rajuvaidyanathan5838 Maharaja was never on the floor. That HE got assaulted and the dustbin got stolen is the fake story he told the police. He went to the police after his daughter got assaulted and was moved to the teacher's house, He was looking for the rapist all along.
Lakshmi bin was actually of Villain. No one stole it.
First
👍
Locket
03:13 Malayalam song ethaa
Why din sathupathi pic his daughter's calls when she called him from camp?
Yep it’s still a mystery 🤔
Villain boys ile aa cherukkananalle
Pinne aadyam statue pottiyapol avar illandayii enn oru reference ille...
sixth
Sixth😂
bro melvilasam 7thday Sapthamasri tasharaha parava sudani from naigiria unda anjampaathira Joji Kaaval romancham 2018 kannur Sqad aneshppin kandathum bhramayugam manjumal boys aadujeevitham Goalam തുടങ്ങിയ സിനിമകളിൽ നായികമാർ ഇല്ല ഇത് സ്ത്രീവിരുദ്ധമാണ് പുരുഷാധിപത്യമാണ് എന്നൊക്കെ പറയുന്ന Political Karichettiക്കാരോട് പറയുന്നവരോട് എന്താണ് പറയാൻ ഉള്ളത്
കഥയിൽ സ്ത്രികൾ ഇല്ലെങ്കിലും ഒരാവശ്യവുമില്ലാതെ കുത്തുവിളക്കായി വെച്ച് പാട്ടും റൊമാൻസും തിരുകി കയറ്റുന്ന ഊള മസാലപ്പടങ്ങളെക്കാൾ എത്രയോ നല്ലതാണ് കഥ ആവശ്യപ്പെടാത്തിടത്ത് സ്ത്രീകളെ ഉൾപ്പെടുത്താതെ ഇരിക്കുന്നത്… അതാണ് Correctness ആയിട്ട് തോന്നുന്നതും അല്ലാതെ യുള്ള വാദങ്ങൾക്ക് Political Correctnesമായി യാതൊരു ബന്ധവുമില്ല
അപ്പോൾ ആ മോൾ ആരുടെയാണ് ശെരിക്കും
വില്ലന്റെ
@@devrajan6 അപ്പോൾ വില്ലന്റെ വൈഫ്
@@prv3865ath kanichitillalloo aa kunnine edukunnath kanikumbo raktham puranda kaal kanikunnund maybe ath villante wife avam allenki nadante marichitundavam enna oru perspective l kanam
third
👍
fifth )
Old boy കണ്ടിട്ടുള്ളവർക്ക് ക്ലൈമാക്സ് വലിയ പുതുമ ഒന്നും തോന്നില്ല 😒😒😒
Iratta kandapolum ithe dialogue kandirunnu😁
No mercy yum🙂
story is better than that of Old boy. I felt. Eni international fame ulla movie ye thaazhthi paranju enn paranj ente mandel keraruth.
Incendies um
Eantha ithu ajar pattige
ടെ ഇതൊക്കെ കണ്ടുപിടിച്ച നീയും ഒരു ബ്രില്ലിന്റ് ആണെല്ലോ. Script super thamazhanmarkku ithinumathram ideas egane കിട്ടുന്നു
Second
👍
Fourth
👍
Korean Spanish movie kanumnabark ഈ twist ഒന്നും വലിയ സംഭവം ആയി തോന്നില്ല
❤
Fourth
✌️