KALKI2898 AD പാണ്ഡവകുലത്തിന്റ അന്തകനായ അശ്വത്ഥാമാവിന്റ കഥ|

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 158

  • @sbrview1701
    @sbrview1701 5 месяцев назад +76

    കൽക്കി കണ്ടിട്ട് കാണുന്നവർ ഉണ്ടോ 👍

  • @niroopettanofficial
    @niroopettanofficial 5 месяцев назад +31

    ഇന്ന് സിനിമ കണ്ട് ഇറങ്ങിയ ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 🔥🔥

  • @pencilsketches777k
    @pencilsketches777k 5 месяцев назад +10

    അശ്വത്ഥാമാവ് ആണ്
    ഈ ചാനൽ പെട്ടന്ന് തന്നെ deserving place ലേക്ക് ഉയരും
    All d best 🎉

  • @nishaajith5582
    @nishaajith5582 5 месяцев назад +1

    Nice presentation. Mahabharata kadha kure യൊക്കെ മറന്നു പോയിരുന്നു.

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      Thank you 🙂🙂. Glad you liked it. Mahabharatham kathakalude oru series pipelinil und… 🙂🙂

  • @arunps113
    @arunps113 5 месяцев назад +15

    ഹസ്തിനപുരം രാജ്യത്തിൻ്റെ പ്രധാന അധ്യാപകൻ കൃപാചാര്യർ ആണ്. Higher Study ക്ക് വേണ്ടി ദ്രോണാചാര്യരെ നിയമിക്കുന്നു🙏

    • @vijayanc.p5606
      @vijayanc.p5606 5 месяцев назад +3

      Correct. & Supervision by Bhishma.

  • @unity001
    @unity001 5 месяцев назад +7

    Please come with different stories from Mahabharat.. you are a great story teller..

    • @whiteboard_stories
      @whiteboard_stories  5 месяцев назад +3

      Glad you liked it!. There are couple of videos in pipeline. Definitely will be posting them soon.

  • @Sada-Anandam
    @Sada-Anandam 5 месяцев назад +4

    Nice explanation.... Helps to understand movie better

  • @akhilkannan4790
    @akhilkannan4790 5 месяцев назад +1

    Good one ❤

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 5 месяцев назад +1

    അശ്വത്ഥാമാവ് യഥാർത്ഥത്തിൽ വളച്ചൊടിക്കപ്പെട്ട കഥാപാത്രമാണ് തെറ്റു ചെയ്യാൻ നിർബന്ധിപ്പിക്കപ്പെട്ടതാണ് മഹാഭാരതത്തിൽ തന്നെ അതിന്റെ ദ്യഷ്ടാന്തമുണ്ട്

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Athe athu sheriyanu… karyam multiple times Duroyodhnanod yudham nalathinala ennu pulli parayunund… karnan anelo yudham undakan duryodhanane eri kayati vidunath

  • @lathabhaskar1639
    @lathabhaskar1639 5 месяцев назад +1

    As per Mahabharat Dronacharya becomes commander in chief of the kaurava army on the 11 th day of the war. On the 10 th day Bhishma falls down on a bed of arrows piercing his body.

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Yep, that’s right… 10th day Bhishma falls, 11th day Drona becomes the chief, 13th day Abhimany dies, 14th day Jayadradha being killed, 15th day Dronacharya gets killed, 16th day Karna becomes the chief, 18th day Shalyar becomes the chief 🙂

  • @sandeepsurendran2515
    @sandeepsurendran2515 5 месяцев назад +1

    Super bro...ethu kettappo entho oru feeling

  • @saneeshsanu9440
    @saneeshsanu9440 2 месяца назад

    കൽക്കി മൂവിയിൽ ഡയറക്ടർ ബ്രില്ലൻസി ആണ് ആ ഒറ്റ സീൻ 🔥🔥എല്ലാവരും മഹാഭാരതം സീരിയൽ മുഴുവൻ കാണുന്നു.,.....

    • @whiteboard_stories
      @whiteboard_stories  2 месяца назад

      Samshyamundo… Naag Ashwin is one of the best directors in India..

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +7

    Ningal serikkum prepare cheithittu maathram adutha video iduka.

  • @PradeepCini
    @PradeepCini 5 месяцев назад +1

    👍👍

  • @Vishnu_771
    @Vishnu_771 5 месяцев назад +1

    🎉🎉

  • @anu8277
    @anu8277 5 месяцев назад +2

    Superrr❤❤

  • @dileeptc6736
    @dileeptc6736 5 месяцев назад

    👍👍👍👍

  • @cpcreation7
    @cpcreation7 5 месяцев назад +1

    അശ്വത്ഥാമാവ് ആണ്.. "അശ്വത്ഥാമാവ്- ഹത:കുഞ്ചര" എന്നാണ്

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Correct annu 👍🏽👍🏽… paranju paranju sheelichapo ‘athmavu’ kooduthal project ayi poi… 🙂🙂

    • @cpcreation7
      @cpcreation7 5 месяцев назад +1

      @@whiteboard_stories 👍athamavine ariyu..Eswarane ariyam..!!!

  • @anu8277
    @anu8277 5 месяцев назад +2

    👌👌Mythological stories kooduthal cheyyamo

    • @whiteboard_stories
      @whiteboard_stories  5 месяцев назад +2

      Glad you liked it. Theerchaayum cheyam. Onnu randu new stories are in pipeline 🙂

    • @anu8277
      @anu8277 5 месяцев назад

      @@whiteboard_stories 👍

  • @vivekhgopinath1618
    @vivekhgopinath1618 5 месяцев назад +1

    ❤❤❤

  • @mrunwonted
    @mrunwonted 5 месяцев назад +1

    You can really do it. But prepare well, this would become really great.

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      thanks buddy ... will prep more.. Glad you liked it and thanks again for the supportive comments… really appreciate that👍🏽🙏🏽

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +1

    Thethrayugom & kithrayugom all Bhai, threthayugom & krithayugom ennaanu correct.

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      തെത്രയുഗം എന്നൊരു പ്രയോഗം ഞാൻ ഉപയോഗിച്ചിട്ടില്ലലോ ഭായ്. ത്രേതായുഗം എന്നാണ് പറഞ്ഞിരിക്കുന്നത്. കൃത്രയുഗംഎന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. കൃതായുഗം എന്നതാണ് ശെരി. അത്‍ ഞാൻ സമ്മതിക്കുന്നു.🙂

  • @lathabhaskar1639
    @lathabhaskar1639 5 месяцев назад +1

    Dronacharya's wife Kripi is the twin sister of Kripacharya

  • @blackmusiccover1929
    @blackmusiccover1929 5 месяцев назад +1

    Satya yugam, thretha yugam, dwapara yugam , Kali yugam

  • @savvypete007
    @savvypete007 5 месяцев назад +1

    Kidilan❤️🔥

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +1

    Aaa kaalaghattathile Chiranjeevikal 2 alla 7 per aanu, Vedavyasan, Hanuman, Parasuraman, Mahabali, Vibheeshanan, Kripaachaaryan, Aswadhaamaa, (7 per) koodathe vereyumuntu eg., Jambavaan.

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      7 perund from all ages. Ithil Vibheeshan Ramayanathile ullu. There is a comment on that
      Hanuman
      Vibheeshan
      Ashwathama
      Kripar(kripa)
      Parashuraman
      Vyasan
      Jambavaan - Debatable aanu. Dwapara yuga avasanathode Karanam puli swarlokam pookunathayi chila kathakal und
      Ini oral kude und… the original commented person is yet to answer on that.

  • @sivadasanmarar7935
    @sivadasanmarar7935 5 месяцев назад +1

    കുരു രാജ്യകുമരൻ മർ പന്ത് കളിക്കുമ്പോൾ പന്ത് കിണറിൽ പോകുമ്പോൾ അ വഴി വന്ന ദ്രോണാചാര്യ അമ്പു കൽ കൂ മുകളിൽ അമ്പു ചെയ്തു pantu എടുത്തു കൊടുത്തു അ vaibavam കണ്ടിട്ടാണ്,അദ്ദേഹത്തിന് കുരുവംസത്തിണ്ടെ അചര്യനകിയത്

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Kriparude sahodari anu Kripi, dronarude wife… Hastinapuram Rajakanmark Dronar oru new face alaa 🙂🙂…thangal paranja story correct anu..

  • @manumohan3951
    @manumohan3951 5 месяцев назад

    Drouni...❤

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      Manasilayila bro?…. Dronar enano udesche atho Ashwathamavinte vere peraya “Drauni” ennano?

    • @kashinathpreetha6168
      @kashinathpreetha6168 5 месяцев назад +1

      ​@@whiteboard_storiesys ആശ്വതമാവിന്റെ വേറെ പേരാണ് "ദ്രോണാന്റെ പുത്രൻ " just like പാര്ഥൻ, പ്രിതയുടെ (കുന്തിയുടെ )പുത്രൻ

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      @@kashinathpreetha6168 athe ‘Drauni’ ennathale aa peru

  • @jishnusajeevn
    @jishnusajeevn 5 месяцев назад +2

    5:21 ഈ ക്യപാചാര്യർ ദ്രോണപത്നി ക്യപിയുടെ സഹോദരനല്ലേ

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      അതെ. ശന്തനു ആണ് അദ്ദേഹത്തെ ഹസ്തിനിപുരത്തിലേക് കൊണ്ട് വരുന്നത്.

  • @aswanthkurooli407
    @aswanthkurooli407 5 месяцев назад +2

    Dhraupadhan alla dhurpadhan and aswathaamaav aanu

    • @whiteboard_stories
      @whiteboard_stories  5 месяцев назад +2

      ദ്രുപദൻ,ദ്രൗപതൻ ഈ രണ്ടു പേരുകൾ മാറി മാറി ഉപയോഗിക്കുന്ന ഒരു രീതി ഉണ്ട്. ദ്രുപദൻ ആയിരിക്കാം ശെരി. അങ്ങനെ ആകുമ്പോൾ ആണ് ദ്രൗപതി എന്ന പേര് apt ആകുന്നത്. ദ്രൗപതൻ എന്നത്‌ drishtyadhumnante പേര് ആയിരികാം.
      അശ്വത്ഥാമാവ് എന്നാണേലോ ഞാൻ use ചെയ്തിരിക്കുന്നത്. പക്ഷെ ഹിന്ദിയിൽ അശ്വത്ഥാമാ എന്നാണ് എഴുതുന്നത് engilushum അങ്ങനെ തന്നെ.eg- ശിവൻ എന്ന ഹിന്ദിയിൽ ശിവാ ആണ് ഇംഗ്ലീഷിൽ shivayum ...

  • @Kkj1994
    @Kkj1994 5 месяцев назад

    Ashuthatmavu

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      അശ്വത്ഥാമാവ് ... 'ത്ഥ' ഇച്ചിരി ബലം കൊടുക്കണം ... ഞാൻ പറഞ്ഞപ്പോ അത് ചെയ്തില്ല

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +5

    "Aswadhaamaa hatha, kunjara." Yudhishtiran paranja eee assathyam Dronar-ude jeevan eduthu-yudhathinte gathi maari.

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Dronarude maranam yudhathinte gathi mati enu parayan pattila. Karanam Dronar vridhnayirunu. Pandavar vadhichikyirunuvengil Bheeshmare veezhthiya pole ethelum vazhiye dronarem veezthiyene. Yudhathinte gathi mattiyath Gatokachante varavum Karnante vel prayogavum ayirunu. Karanam Karnan Arjunannu vendi matti vachiruna vel ayirunu ath. Arjunanum Karnanum ayirunu yudhathinte gathi nirnayikuvan kazhiyunnavar. Arjunan oduvil jayikukayum cheythu.

  • @prasanthev1460
    @prasanthev1460 5 месяцев назад +2

    കലിയുഗത്തിൽ ചിരഞ്ജീവികൾ എഴുപേരാണ് പറഞ്ഞിട്ടുള്ളത്
    അശ്വഥാമ🎉, ബലിർ വ്യാസോ
    ഹനുമാംച്ച വിഭീഷണ കൃപ പരശുരാമശ്ച, യതി സപ്തയ്തേ ചിരഞ്ജീവിനാം

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      ❤️❤️❤️👍🏽🙏🏽

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Parashuraman aanu Kalkiye train cheyunath ennaelo …. Aranu ashwathmavu kazinju paranjirkuna ‘ബലിർ'?

    • @akhil_vkavilc5225
      @akhil_vkavilc5225 5 месяцев назад

      Appo maarkandeyan oo

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      @@akhil_vkavilc5225 Markandeyan chiranjeevi anengilum chiranjeevikalude kootathil parayarila.
      Markendeyan
      Agastya Maharshi
      Naradan
      Jambhavaan
      Kaka maharshi

  • @sanju6621
    @sanju6621 5 месяцев назад

    Mahabaratham ❤️‍🔥

  • @jithu_1779
    @jithu_1779 5 месяцев назад

    I loved ashwatthama than karna. ❤

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      🙂🙂… There are no heroes and no villains in Mahabharatha.

  • @aneeshkumara9480
    @aneeshkumara9480 5 месяцев назад +1

    സപ്ത ചിരം ജീവികൾ ഉണ്ട് ബ്രോ.

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      Yeah… athu paranjpo vitu poyathanu.. my bad 🙂….commentsil shlokam sahitham oru kottukaran paranjitund..

  • @vishnuntm536
    @vishnuntm536 5 месяцев назад

    Mahabharatam story id

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Kuracg stories pipelinil und brother.. on the way 🙂🙂

  • @Narrator842
    @Narrator842 5 месяцев назад +2

    ബ്രോ ഈ മൂവി charactors മഹാഭാരതത്തിൽ ആരാണെന്നു കാണിച്ചു കൊണ്ട് ഒരു വീഡിയോ ഇടുമോ, ചിലരെ മനസിലായി but not all
    കമൽഹാസൻ?
    ദുൽഖുർ?
    ദീപിക??
    ഇതിലെ ആ വില്ലെൻ?
    ഇവർ എല്ലാം മഹാഭാരതത്തിൽ ആരാണ്??

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      Idam brother… cinema ipo vanee ale uluu… ipo ital spoiler alert ayi pokum… moviyil ulaa ella charcatersum athupole mahabharathathil ilaa.. ullavarude oke idam…

  • @jaimohankp1837
    @jaimohankp1837 5 месяцев назад +2

    പേര്കൾ മുഴുവനു൦ വളച്ചോടിച്ച് രസിക്കുന്നു ....

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      അശ്വത്ഥാമാവ് എന്നതാണ് ഉദേശിച്ചത് എങ്കിൽ അശ്വത്ഥാമാ എന്നതാണ് കറക്റ്റ് ആയ ഉച്ചാരണം എന്ന് താഴെ ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടുകയും ഞാൻ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എഴുതുമ്പോ അങ്ങനെ എഴുതാറില്ല അതുകൊണ്ടാണ് അശ്വത്ഥമാവ് എന്ന് ഉച്ചരിച്ചത്. അത് അല്ലാതെ വേറെ ഏതു പേരാണ് തെറ്റായി പറഞ്ഞത് എന്ന് പറയാമോ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ വേണ്ടി ആണ്.

    • @darkslider8034
      @darkslider8034 5 месяцев назад

      😂😂

  • @vinayaksyam1682
    @vinayaksyam1682 5 месяцев назад +1

    It’s not draupathan ,it’s drupathan and also it’s not ashwathathma it’s Ashwatthama

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 5 месяцев назад

    1.5 x speed 😁👍

  • @VidhShnj-he1vo
    @VidhShnj-he1vo 5 месяцев назад +1

    അശ്വത്ഥാമാവ് സൈക്കോ ആണ് പാണ്ഡവർ ഉറങ്ങുമ്പോൾ കൊണ്ട് പോയി തി ഇടും😅😅 രാത്രിക് രാത്രി😂😂😅

    • @whiteboard_stories
      @whiteboard_stories  5 месяцев назад +2

      Psycho onnum ala buddy.. he is taking revenge for his father’s death. There are no villains or heroes in Mahabharatha

    • @pramodlv994
      @pramodlv994 5 месяцев назад

      Yes,ellavarum avarudethaya reethiyil heroes and villains aanuuu​@@whiteboard_stories

  • @adam-rk9bt
    @adam-rk9bt 5 месяцев назад +1

    ശ്രീ കൃഷ്ണ നേക്കാൾ വിവരം വ്യസനന് 😂

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      ?

    • @adam-rk9bt
      @adam-rk9bt 5 месяцев назад

      @@whiteboard_stories കാരണം ശ്രീകൃഷ്ണൻ അർജുനനോട് ബ്രഹ്മസ്ത്രം തൊടുക്കാൻ പറയുന്നു വ്യസൻ ലോകം നശിക്കും എന്ന് കരുതി തടുക്കുന്നു

  • @blackmusiccover1929
    @blackmusiccover1929 5 месяцев назад

    The story' is not actually said by him. But the content core is relatable 🤌🏻

  • @blackmusiccover1929
    @blackmusiccover1929 5 месяцев назад

    Chiranjeevi kal 7 Alkr ind... Athil oralan aswanthaathma

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Yeah. Mentioned those names in the comments. I wasn’t thinking about the whole set of them while I was taking the video.. my bad!.. but new learning 🙂🙂

  • @SubashIritty
    @SubashIritty 4 месяца назад

    ബ്രോ... 🙏, ആശുദ്ധത്മാ അല്ല, അശ്വദ്ദാമവു, പിന്നെ ദ്രുപതൻ ആണ്.

    • @whiteboard_stories
      @whiteboard_stories  4 месяца назад

      Ashudhamathavu ennu paranjitil buddy… ashwathamavu ennnau paranjirikunath.. paranjapo athmavinu kurach stress koodi poi… sorry 😞…pine bro parsnjapolee drupathan annu 👍🏽👍🏽

  • @SonatTs
    @SonatTs 5 месяцев назад

    കമൽ ഹാസൻ ൻ്റ character എന്താണെന്ന് അറിയോ???? എനിക്ക് മനസിലായില്ല 😢

    • @whiteboard_stories
      @whiteboard_stories  5 месяцев назад +2

      Kamal Hassan’s character is ‘Kali’, the king. Kali vazhunaa time/yugam ayathu kondanu ee kalathine Kali Yugam enu parayunath. Ahimsa, Adharmam ennuvarude(alkar ayitanu Hindu puranangal ivare consider cheyunath) kude bhramavu thane srishtikunathanu Kaliyeyum… aa kaliye pineed parishath rajavu swarnamulidath thamasikuvan anuvadam kodukunu… pineed kali van powerful akunnuu… eventually Kalki will kill Kali ….”… Kaliyude storyk pala versions undd.. ithu athil oru version matram anu

    • @SonatTs
      @SonatTs 5 месяцев назад

      @@whiteboard_stories now I get it

  • @AIartist12356
    @AIartist12356 5 месяцев назад

    Dristadumnan asked to kill him with a sword so that he can get heavens. But all Aswadhama says is simple, "Guru kadhakanu lokangal illa" and he kills him by kicking on his marmas and not by choking him. Read your books again bro.

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      He was killed by choking him buddy.. and I stand on that… He kicked Drishtyadhumana out of his bed and beat him badly the way you said and finally choked him to death. Also Drona never taught Drishtyadhumna and never was his Guru.. He was the Guru of Pandavas and Kauravas. 🙂🙂

  • @gracetharakan7733
    @gracetharakan7733 5 месяцев назад

    അശ്വത്ഥാമാവ് എന്നല്ലേ അശ്വത്ഥാൽമാവ് എന്നല്ലല്ലോ.

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Njn parayunath അശ്വത്ഥമാവ് എന്നാണ് 🙂… pakshe sherikula peru അശ്വത്ഥമാ ennanu… aa ‘tha’yk oru stress und… njan paranju sheelicha reethiyil paranjathanu… malayalathil aswathatmavu ene ezhutharullu

  • @govind773
    @govind773 5 месяцев назад +1

    എന്തൊക്കെയാ ഈ പറയുന്നേ... Prepare well, തെറ്റുകൾ ഒരുപാട് വരുന്നു, യുഗങ്ങൾ പറയുന്നത് പോലും തെറ്റ്, പേരുകളിലേക്ക് ഞാൻ കടക്കുന്നില്ല..... Prepare well brother prepare well

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Perukal paranjathile thettukal humbly accept cheyunu…. 🙂🙂.. will prep more next time

  • @aneeshkumara9480
    @aneeshkumara9480 5 месяцев назад

    അശ്വതാത്മ ഹത കുഞ്ചാര.

  • @sarmishtapn1807
    @sarmishtapn1807 4 месяца назад

    തെറ്റായി പറയാതെ, അശ്വഥമാവ് ആണ് അശ്വതൽമാവ് അല്ല

    • @whiteboard_stories
      @whiteboard_stories  4 месяца назад

      Ashwathalamavu ennu parsnjitilaa.. ashwathamavu ennu thane anu parayunath.. athu vaamozhi ayaoo athmavinu stress koodi poii.. sorry

  • @lastpaganstanding
    @lastpaganstanding 5 месяцев назад +1

    അശ്വത്ഥാമ ആണ്

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Ithoru language style annu… malayalathil nammal ezuthununath ..അശ്വത്ഥമാവ് എന്നാണ് ... ഉദാഹരണത്തിന് ബ്രഹ്മാവ് എന്നാണ് മലയാളത്തിൽ എഴുതുന്നത് ... പക്ഷെ ഹിന്ദിയിൽ അത് 'ബ്രഹ്മ' ആണ് ഇംഗ്ലീഷിലും 'Brahma' ആണ് ... ഞാൻ പറഞ്ഞപ്പോ 'ത്ഥ'yk വേണ്ട ബലം കൊടുത്തില്ല എന്ന തെറ്റ് accept ചെയുന്നു 🙂🙂

    • @lastpaganstanding
      @lastpaganstanding 5 месяцев назад

      @@whiteboard_stories angane aanengil thanne അശ്വത്ഥാമാവ് ആണ് അശ്വത്ഥാത്മാവ് അല്ല.

    • @lastpaganstanding
      @lastpaganstanding 5 месяцев назад

      @@whiteboard_stories ningal aathma aathma ennan parayunnath. ആത്മ alla ആമ anu. അശ്വത്ഥാമ.

  • @shibutv9716
    @shibutv9716 5 месяцев назад

    താങ്കൾക്ക്.കഥപറച്ചിൽ.തീരെവശമില്ലാ.
    അപ്പോഴാണ്.മഹാഭാരത.കഥപറയാൻവരുന്നത്..😢

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      സുഹൃത്തേ താങ്കൾക് skip അടിച്ചു പോകാൻ ഉള്ള option ഉണ്ടേലോ ... ദയവായി അത് ഉപയോഗിക്കുക.

  • @arunps113
    @arunps113 5 месяцев назад +3

    . അഭിമന്യുവധത്തിന് ശേഷമാണ് ദ്രോണരെ തലവെട്ടുന്നത്. ശ്രദ്ധിക്കു🙏

  • @prithviullas135
    @prithviullas135 5 месяцев назад +1

    Broo , aswadhathma alla.. aswadhama. The great warrior aswadhama, the immortal.
    Son of dhrona

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Correct anuu… malayalthil അശ്വത്ഥാമാവ് എന്നെഴുത്തിൽ നിന്നും വന്ന ഉച്ചാരണം ആണ് 😊. thanks for pointing out.

    • @troloose6216
      @troloose6216 5 месяцев назад

      enthu mavu aayalum kadha kollam nalla feel

  • @sivadasanmarar7935
    @sivadasanmarar7935 5 месяцев назад

    അസ്വതതത്മ ഗജം ഹത എന്നാണ് യുധിഷ്ഠിരൻ പറഞ്ഞത്,എന്നൽ,ഗജം അന്നുപറഞ്ഞപോൾ,സൈനികര് അർപു വിളിക്കുകയും,ആന ennavaku ദ്രോണാചാര്യ കേട്ടില്ല

    • @lastpaganstanding
      @lastpaganstanding 5 месяцев назад +1

      അശ്വത്ഥാമ ഹത കുഞ്ചര എന്നാണ്

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      അല്ല .... അശ്വത്ഥാത്മാ ഹത kunjara എന്നാണ് പറഞ്ഞത് ... അങ്ങനെ ഒരു കള്ളം പറഞ്ഞത് കൊണ്ടാണ് നരകത്തിന്റെ സമാനമായ കാഴ്ചകൾ യുധിഷ്ടരൻ തന്റെ അവസാന യാത്രയിൽ കാണുന്നത് ...

    • @troloose6216
      @troloose6216 5 месяцев назад

      its pre planed trap....kichnan is very clever ....അല്ലാതെ ഈ മഹാ യുദ്ധ ഭൂമിയിൽ ഒരാനയെ തല്ലി കൊന്നിട്ട് എന്ത് കിട്ടാനാ ....🤣

  • @preejeshc9888
    @preejeshc9888 5 месяцев назад

    ആത്മാവ് അല്ല വെറും മാവ്

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      😂😂😂 paranju paranju angane ayipoyathanu bro… eni sradhikam… in btwn ugran comment ❤️❤️

  • @trnath6230
    @trnath6230 5 месяцев назад +1

    Ashwathamavu anu...almavu alla. L illa

  • @truefacts3950
    @truefacts3950 5 месяцев назад

    The mass industrial EPic film KARNAN Loading💥💥💥💥

  • @LuciferImthedarkAngel
    @LuciferImthedarkAngel 5 месяцев назад +1

    ബ്രഹ്മ ശിരസ്സ് ആണ് എന്ന് തോനുന്നു തെറ്റി എങ്കിൽ തിരുത്തുക

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      Ashwathama upayogicha astram anengil athu Brahamastram anennu annu njan vayichitulath.. pakshe ivide oru commentil athu BhramaShirastram ennu paranju kandu… will check and fix it… thanks for pointing it out 🙂🙂

    • @LuciferImthedarkAngel
      @LuciferImthedarkAngel 5 месяцев назад

      @@whiteboard_stories അശ്വതത്മാ വീഡിയോ ഒന്ന് കൂടി ചെയ്യാണം ആയി സൂക്ഷ്മമായി നിരീക്ഷിച്ച് വേണം അദ്ദേഹത്തെ കണ്ടതായി പറയപ്പെടുന്നു മഹാഭാരതം 2024 ശാപം കലിയുഗത്തിലെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഒക്കെ കൂട്ടിച്ചേർത്ത് ഒരു വീഡിയോ ആയി ചെയ്യാതെ ഒരു പാർട്ട് കൾ ആയി വളരെ ഡീറ്റൈൽ ആയിട്ട്, പിന്നെ മഹാഭാരതത്തിന്റെ അവശേഷിപ്പുകൾ ഇന്നും ഉണ്ട് ദ്വാരക മുതൽ വൃന്ദവാൻ വരെ ഇതിനെ എല്ലാം ചരിത്രവുമായയി കൂട്ടി ചേർത്ത് മോഹൻജിതരോ തുടങ്ങിയ രീതിയിൽ നല്ല ഒരു പാർട്ട്‌ കൾ ആയി ഒരു ശാസ്ത്രീയ അവലോകനം മഹാഭാരതത്തിന്റെയും യുദ്ധത്തിന്റെയും അവശേഷിപ്പുകൾ ഒക്കെ ആയി വിശ്ഷ്ടമായൊരു ഏൽപ്പിസോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @arunps113
    @arunps113 5 месяцев назад +4

    അത് ബ്രഹ്മാസ്ത്രമല്ല, ബ്രഹ്മാസ്ത്രത്തേക്കാൾ ശ്രേഷ്ഠവും ബ്രഹ്മാവിൻ്റെ പരമോന്നത ആയുധവുമായ ബ്രഹ്മശിര അസ്ത്രമായിരുന്നു. ആയുധം പിൻവലിക്കാൻ ദ്രോണാചാര്യൻ പഠിപ്പിച്ചിട്ടില്ലാത്തതിനാൽ അവനത് അറിയില്ലായിരുന്നു. അർജ്ജുനന് മാത്രമാണ് അദ്ദേഹം അതിനെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് നൽകിയത്. ധനുർവ്വേദത്തിൽ അർജുനൻ പൂർണനായിരുന്നു. ബ്രഹ്മചര്യവ്രതം കാത്തു സൂക്ഷിക്കുന്നതിനാൽ മന്ത്രോച്ചാരണങ്ങളിൽ ഉള്ള ദിവ്യാസ്ത്രങ്ങൾ നേടുന്നതും, പ്രയോഗിക്കുന്നതും, തിരിച്ചെടുക്കുന്നതും അദ്ധേഹത്തിന് സാധിച്ചു. ഉദാ: ആയുധമില്ലാതെ അഗ്നി മാത്രം ഉപയോഗിച്ച് അംഗരാപർണൻ ഗന്ധർവനെ യുദ്ധത്തിൽ തോൽപിച്ചു. മഹാദേവനെ തപസ് ചെയ്തു പ്രത്യക്ഷപ്പെടുത്തി ദിവ്യാസ്ത്രങ്ങളിൽ ശക്തമായ 'പാശുപതം' നേടി. അവസാന യുദ്ധത്തിൽ ബ്രഹ്മദേവൻ്റെ ബ്രഹ്മശിര എന്ന ദിവ്യാസ്ത്രം പിൻവലിച്ചു.🙏

    • @whiteboard_stories
      @whiteboard_stories  5 месяцев назад +1

      അശ്വത്ഥാമാവിന് അസ്ത്രം പിൻവലിക്കാൻ ദ്രോണർ പഠിപ്പിച്ചിട്ടില്ല എന്നത്‌ അറിയാമായിരുന്നു. വിഡിയോയിൽ അത് പറയാൻ വിട്ടു പോയതാണ്. പക്ഷെ ഗാണ്ടീവ ദഹനം കഴിഞ്ഞു തപസിനു പോകുന്ന അർജുനൻ കിരാട വേഷത്തിൽ വരുന്ന മഹാദേവനുമായി(മൂകാസുര വധം)അർജുനൻ ഒരു ചെറിയ പോരാട്ടത്തിൽ ഏർപ്പെടുകയും അതിൽ അർജുനന്റെ വീര്യം കണ്ടു സംപ്രീതൻ ആയ ഭഗവാൻ പാശുപതം അര്ജുനന് കൊടുക്കുന്നത് അല്ലെ?...

    • @arunps113
      @arunps113 5 месяцев назад +1

      @@whiteboard_stories ശരിയാണ് ' കൃഷ്ണൻ്റെയും, യുധിഷ്ഠിരൻ്റെയും നിർദ്ധേശപ്രകാരം അർജുനൻ മഹാദേവൻ്റെ തപസ് അവസാന ഘട്ടത്തിലാണ് മൂകാസുരവധം നടക്കുന്നത്🙏

    • @blackmusiccover1929
      @blackmusiccover1929 5 месяцев назад +1

      Athe brahmasiraz aan 👍🏻

  • @sivadasanc4989
    @sivadasanc4989 5 месяцев назад

    Best try but bad presentation

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      “Try Again, Fail Again, Fail Better”… That’s my motto 🙂🙂

  • @ittielpeear1218
    @ittielpeear1218 5 месяцев назад

    നീങൾ പറഞ്ഞ ഹനുമാൻജിയും അശ്വത്മാവും ജീവിച്ചിരിപ്പുണ്ടെന്നു കേട്ടു. ഈ രണ്ടു പേർ കൂടാതെ രണ്ടുപേർ കൂടി ജീവിച്ചിരിപ്പുണ്ടല്ലോ. ഒന്ന് ദുർവേസാവ മഹർഷിയും ശ്രീ പരശുരാമനും കലിയുഗത്തിൽ ഇവരെ രണ്ടു പേർക്കും ചില കർമങ്ങൾ നിർവഹിക്കാനുണ്ടെന്നാണ് അറിവ്.

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Chiranjeevikalude ennam ezhu anu
      1. Ashwaththatma
      2. Hanuman
      3. Vibheeshan
      4. Mahabali
      5. Parashuraman(pulli annu Kalkiye train cheyipikunath)
      6.Kripar
      7. Vyasan
      Ivare koodathe
      Naradan
      Markandeyan
      Jambhavan
      Kaka Maharshi
      Agastya Maharshi
      Ennivar kude chiranjeevikal aanu. Pakshe 7 perude kootathil parayarila. Durvasavu maharshi chiranjeevi alaa

  • @Mr.Perfect-q3o
    @Mr.Perfect-q3o 5 месяцев назад

    വേറെ വല്ല പണിക്കും പോയികൂടെ..... എന്ത് ബോർ അവതരണം

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      തത്ക്കാലം അതിനു ഉദ്ദേശമില്ല. യൂട്യൂബിൽ skip ഓപ്ഷൻ ഉണ്ട് സുഹൃത്തേ. ദയവായി അത് ഉപയോഗപ്പെടുത്തുക

    • @Mr.Perfect-q3o
      @Mr.Perfect-q3o 5 месяцев назад

      @@whiteboard_stories skip ആക്കിയിട്ടുണ്ട് സുഹൃത്തേ.....
      കേൾക്കാൻ ഒരു ഇമ്പം നൽകുന്നില്ല...
      ഒരു പണി വൃത്തിക്കു എടുത്തൂടെ.. 🤭

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 5 месяцев назад +4

    ആത്മാവ് അല്ല ആശ്വതമാവ്

    • @whiteboard_stories
      @whiteboard_stories  5 месяцев назад

      Paranju sheelachathil vanna thetanu .. apologies for the same

  • @truefacts3950
    @truefacts3950 5 месяцев назад +1

    ദ്രൗപതൻ അല്ല ദ്രുപതൻ😊

  • @ashokparathigvr7544
    @ashokparathigvr7544 5 месяцев назад +1