🇸 🇺 🇵 🇷 🇪 🇲 🇪 🇾 🇦 🇸 🇰 🇮 🇳 BackStory | Kalki Explanations | Kamal Haasan | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 16 сен 2024
  • In this Video I try to Explain The BackStory of Supreme Yaskin The Main Antagonist Of KALKI 2898 AD Movie.
    #supremeyaskin
    #kalki2898ad
    #supremeyaskinexplained
    #moviemaniamalayalam
    Check it out now on Prime Video!
    app.primevideo...
    supreme yaskin, kalki 2898 ad, kalki movie explained, movie mania malayalam,
    For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.

Комментарии • 316

  • @MovieManiaMalayalam
    @MovieManiaMalayalam  23 дня назад +15

    34 Kalki 2898 AD Hidden Details :
    ruclips.net/video/EdyZiGdnkMA/видео.htmlsi=k1OEgF0v_4QVXXYv
    ruclips.net/video/EdyZiGdnkMA/видео.htmlsi=k1OEgF0v_4QVXXYv

    • @Nithin_universe
      @Nithin_universe 7 дней назад

      യസ്കിന് നമ്പുതിരി പാട്

  • @anooprknair1987
    @anooprknair1987 23 дня назад +125

    ജഗന്നാഥ രഥചക്രം
    ശരവേഗം വരികയായി
    രഥചക്ര പ്രളയഘോഷം
    ഭൂമാർഗം നയിക്കും ഞാൻ
    ഭൂകമ്പം വരികയായി
    ഭൂതലം വിറയ്ക്കട്ടെ
    ഭൂതലം വിറയ്ക്കട്ടെ..

  • @harry30005
    @harry30005 23 дня назад +484

    Second half ഇൽ prabhas വില്ലനും പിന്നെ abhitabh bhachan നായകനും ആണെന്ന് തോന്നിയവർ ഉണ്ടോ 😂

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +19

      🤣

    • @rajany7634
      @rajany7634 23 дня назад +7

      💯😂

    • @jester2432
      @jester2432 23 дня назад +45

      Anganeye thonu 💯💯bcoz story anusarich bairavaa Selfishum ashwathama Selflessum aan

    • @user-cz1ih6hs8s
      @user-cz1ih6hs8s 23 дня назад +16

      Part 1 il aswathma thanea hero
      Climaxil bhairav karnan aanenu reveal aavunathu varea aswathma thanea hero
      Part 2 muthal bhairav aanu hero aavunathu

    • @user-qi1he1lt7t
      @user-qi1he1lt7t 23 дня назад +8

      അത് കഥ മനസ്സിലാകാത്ത കൊണ്ടാണ് 😂

  • @Vaasu_annan_government11
    @Vaasu_annan_government11 23 дня назад +219

    Le supreme yaskin : ഇവർ എല്ലാം ചേർന്ന് കൊടൂര character ആയ എന്നെ positive character ആക്കിയെടാ 🫠🙂

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +8

      😂😂

    • @jester2432
      @jester2432 22 дня назад +14

      @@Vaasu_annan_government11 bro thanosum Postive character aan but also a Kodura villain 😈

    • @AshifvkAachi
      @AshifvkAachi 15 дней назад +1

      ​@@jester2432ഏത് അർത്ഥത്തിലാണ് thanos hero ആകുന്നത്?

    • @jester2432
      @jester2432 15 дней назад +3

      @@AshifvkAachi Thanos Hero Anenn paranjillallo . Thanosinte Motive nallathanu pakshe Thiranjeduththa vazhikal Aanu thett.thanosinte bhagathth ninn alochichal aal hero Avengersinte Bhagathth ninn nokkiyal villainum aanu . actually Infinity waril hero Thanos , Avengers Villains Aa oru reethiyilum koodiyanu Story athkondanu athoru classic aayath.

  • @Knh8n
    @Knh8n 23 дня назад +64

    kamal haasan❤

  • @augustineshaji5336
    @augustineshaji5336 22 дня назад +26

    #5:43 - manusyante full thalachor use cheuunnilla ...ee conspiracy thanne thettu anu..humens brain full ume use cheuunuund...then if he a Alison 👽 👽there is more chances there .!. The alions are only this much advanced or he may be a another god from another universe

    • @samvarghese2195
      @samvarghese2195 20 дней назад

      Sathyam orangumbol vare brain functioning ahn 🤷🏻

    • @MortalKombat-s9z
      @MortalKombat-s9z 14 дней назад

      ee humens alions okk3 arede 😂😂

    • @augustineshaji5336
      @augustineshaji5336 9 дней назад +1

      @@samvarghese2195 yes.....chumma oronnu kandittu thalluva😂😂

  • @MovieManiaMalayalam
    @MovieManiaMalayalam  20 дней назад +16

    Yaskin മുൻപ് "ദശാവതരത്തിലെ ഗോവിന്ദ രാജൻ ആയിരുന്നു "എന്ന് വിഡിയോയിൽ എവിടെയും പറഞ്ഞിട്ടേയില്ല.
    ചിലർ അങ്ങനെ തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് കമ്മന്റുകളിൽ കണ്ടു.
    കമൽ ഹാസൻ scientist ആയ pictures വിഡിയോയിൽ ആവശ്യമായ കൊണ്ട് അത് ദശാവതാരത്തിൽ നിന്നും എടുത്തു എന്നെ ഉള്ളു.😉
    ഒരിക്കലും രണ്ട് ആ രണ്ടു കഥാപാത്രങ്ങൾ ഒരാളാണ് എന്ന് പറഞ്ഞിട്ടില്ല. 👍

  • @jaikmathew6513
    @jaikmathew6513 23 дня назад +15

    Etrem clear aayitu vere oru decoding kanditilla…well done👍

  • @muhamedrazi8582
    @muhamedrazi8582 22 дня назад +12

    Bro I think supreme Yaskin 200 year old ayath Avante thenne body cloneing lude avam Karanam Avante roomil rand vashathayi garbha avasthayil ulla rand adult rubham und like Oblivion moviele Tom cruiseine polle 🙌🏻🙌🏻🙌🏻 ee theory ishtam aya onn pine chayumo 👍🏼♥️

  • @3737.
    @3737. 22 дня назад +11

    കോണ്സെഫ്റ്റ് ഒരേ പൊളി ഇന്ത്യയിൽ ഇങ്ങനെ ഒരു സിനിമ 2 nd പാർട്ടിൽ പ്രെബാസ് ചളി കോമഡി മാറ്റണം

  • @വൈശാഖ്മുരളീധരൻ

    സുപ്രിം യസ്കിന് നല്ലവൻ ആവാം ex മഹാബലി രാവണൻ പുള്ളി ജനങ്ങളെ നോക്കുന്ന രാജാവ് ആയിരുന്നു
    ഭൂമിയിൽ 3ലോക മഹാ യുദ്ധവും കഴിഞ്ഞു നശിച ഭൂമിയെ recreate ചയ്തു സൂപ്പർ ഹ്യൂമൻ ne okk ഉണ്ടാക്കുന്ന ആൾ ആയിരിക്കും. അങ്ങനെ താൻ സ്വപ്നം കണ്ട ലോകം അതിന് തടസ്സം കൽക്കി ആണ്. കാരണം കൽക്കി അവതാരം തോട് കൂടി ഭൂമിയിൽ നേത്ര യുഗം (അറിയില്ല ) എല്ലാം വീണ്ടും തുടങ്ങഉം ഇത് സൈക്കിൾ പോലെ ആണ്. ഇത് തടയുന്ന സൂപ്പർ വില്ലൻ ആയിരിക്കും യാക്കിന് അല്ലകിൽ കലി

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +1

      😍😍

    • @_KrishnaKumar_
      @_KrishnaKumar_ 23 дня назад +8

      നേത്രയുഗം അല്ല സുഹൃത്തേ.... സത്യയുഗം.
      സത്യയുഗം
      ത്രേതായുഗം
      ദ്വാപരയുഗം
      കലിയുഗം
      4 യുഗങ്ങൾ

    • @gouthamkrishnan6718
      @gouthamkrishnan6718 21 день назад +1

      Pakshe satya yugam enn parayunath thane manushyare superhumans akiya shesham thudanguna yugam ann.Kalki ann ath cheyuka enan parayunath.

  • @MOOSAFF
    @MOOSAFF 21 день назад +9

    Love from kayamkulam 😌♥️

  • @Hrxbrand777
    @Hrxbrand777 23 дня назад +18

    5:50 ath oru myth aune bro satyam alla, just paranjanne ullu

  • @user-cz1ih6hs8s
    @user-cz1ih6hs8s 23 дня назад +25

    Ee video paranjath aayirikkum yaskin udesham 💯
    Oru thanos aanu pulli 🥵🥵
    Yaskin alla kali ennum vere etho villain koodi varunenden parayunn
    Kalki universe aakananu plan
    Universe parayumpol oru 2 part movie mathram
    aavila kooduthal spinoff & franchise undaavum
    Mahabharatam aanu Kalki part 1&2 foundation
    Pinea post credit Yaskin aa gandhivam edukkunu scene🔥
    Aa gandhivam arjunantea aanu so karna reincarnated as bhairav athupolea arjunnenu janichitundaavum
    Part 1 focus aswathma
    Part 2 karnan aayirikkum
    Ciniemayil thudakam aswatma & krishnan conversation polea krishnanum karnanum thammil ulla conversion undaavum which explain why karna reborn 💯

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +1

      👍👍

    • @ananthadarshan3403
      @ananthadarshan3403 23 дня назад +2

      Serikum olle vyasa Mahabharathayile kalki puranathil igane oru kadhaye illa karnan punarjanikkunath pole agane onnum athil illa ithellam director create cheythe kadha matram🙌❤️

    • @user-cz1ih6hs8s
      @user-cz1ih6hs8s 23 дня назад +1

      @@ananthadarshan3403 onnamathea oru distant world fiction story aanu ith
      Pinea reincarnation mathram aavenmennila karnantea descendant aavam bhairava

    • @thesilentgaurdian814
      @thesilentgaurdian814 22 дня назад

      Arjunan reborn chance kuravan gandivam kalki avatharin ullathanena thonune aa seruthinte poweril ahn yaskin ath use akunath ithellam vyakthamayi yaskin ariyam pine gandivathekal kal shakthiyeriyath ahn karnante vijayasthram enn aswathama paraynund athukond karnan avum yaskine thadayuka

    • @akhileshp.m2394
      @akhileshp.m2394 15 дней назад

      ithinakath Ramayanam vare varum...kalki puranam sambandich ramayanathile chila charactors koodi und...avar kalki avatharam edukunne kaathirikua..ennitt venm bhoomiyil ninnum povan

  • @dr_fate_
    @dr_fate_ 23 дня назад +23

    Yaskin oru space scientist annannu thonnunnu

  • @GovardhanMU
    @GovardhanMU 23 дня назад +4

    Njn alogicha concept video aaki thankz bro

  • @IGNOSI
    @IGNOSI 23 дня назад +5

    It all relates to science of genetics. Crispr cas9- genetic scissor - dont play god enn paryule.. Same Genetical Scientist ayrunirikum. Thats why foetal stage ile stem cell use cheyth power vekunat...

  • @adar-dv1oc
    @adar-dv1oc 23 дня назад +2

    Nyz, keep going ❤

  • @rahulram8292
    @rahulram8292 23 дня назад +12

    അമിതബും പ്രഭാസും തമ്മിലുള്ള oru fight ഇന്റർവെൽ ശേഷം ഉണ്ട് അപ്പോൾ അവിടെ ഒരാളുടെ വലിയ ഒരു പ്രേതിമ കാണിക്കുണ്ട്. അത് കണ്ടാൽ ഒരു സയന്റിസ്റ് പോലെ ഉണ്ട് ഒരു പക്ഷെ അത് സുപ്രീം യസ്കിന് ആയിരിക്കുമോ

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +2

      Ariyilla.
      But avide Elon Musk okke thakarnna board undu.
      So enikku thonniyathu, athu pazhaya oru Space centre ayirunnu ennanu. Athum yaskinte sthalathalla. Kure doore ayirunnu.
      So athu just kaanivhathakam, ellam thakarnna pole aa space centreum thakarnnu enna pole.

    • @rahulram8292
      @rahulram8292 23 дня назад

      @@MovieManiaMalayalam Thanks bro

    • @user-qp5in8lp8e
      @user-qp5in8lp8e 22 дня назад +2

      എനിക്ക് തോന്നിയത് പട്ടേലിന്റെ പ്രതിമ ആണെന്നാണ് 😊😊😊😊

  • @navaneethkrishnan48
    @navaneethkrishnan48 12 дней назад +1

    Observation⚡❤️

  • @Trivandrum_cricketers
    @Trivandrum_cricketers 23 дня назад +15

    രാമാനുജം ആണ് 😌 ഇയാൾ

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +2

      🤣🤣

    • @globalentertainerms4694
      @globalentertainerms4694 17 дней назад +2

      🤣🤣🤣ദശവതാരം ത്തിലെ രാമാനുജൻ.. ഭാര്യ അസിൻ മരിച്ചപ്പോ... വില്ലൻ ആയത് ആണ് 🤣🤣🤣🤣

  • @shivunnikrishnan9968
    @shivunnikrishnan9968 23 дня назад +16

    Love from cherthala😅❤️

  • @saraswathy3140
    @saraswathy3140 День назад

    Kamal hassan dialogue delivery and attitude 💯
    Face കുറച്ചു ഓവർ ആയത് പോലെ. Characterinte കൊണ്ട് ആവാം. Climax ഇൽ ഗാണ്ടീവം എടുത്തപ്പോ പഞ്ചവർണതത്തയിലെ ജയറാമിനെ ഓർമ വന്നു 🤣🤣🤣. But making super ആരുന്നു കേട്ടോ. ഞാൻ Negative അടിക്കുവല്ല. Budget നോക്കുമ്പോ Iconic സാധനം തന്നെ team തന്നു നമുക്ക് 😍.

  • @ghostgaming-666
    @ghostgaming-666 22 дня назад +15

    Oru doubt
    ഗാഡീവം ക്ലൈമാക്സിൽ മനുഷ്യനോ മെഷീനോ തൊടാൻ പറ്റാത്ത രീതിയിൽ പവർഫുൾ ആകുംന്നത് കാണിക്കുന്നുണ്ട്. പിന്നീട് എങ്ങനെ ആണ് അത് yaskin ഇരിക്കുന്ന അത്രയും ഉയരത്തിൽ എത്തിയത്. യാസ്കിൻ അത് എടുത്തുയർത്തുന്നുണ്ടെങ്കിലും പുള്ളി ഒരിക്കലും താഴേക്ക് വന്നിട്ടില്ല. പിന്നെ ആരാണ് അത് മുകളിലേക്ക് കൊണ്ട് പോയത്?🤔

    • @barabbas_1236
      @barabbas_1236 22 дня назад +8

      Ath vechirunna stand ayirikkum pokki kondu poyath

    • @pappipappi14
      @pappipappi14 22 дня назад

      ​@@barabbas_1236👍🏾💯

    • @GodLxJonathan08
      @GodLxJonathan08 18 дней назад

      Standilkk vechath aaraavum ​@@barabbas_1236

    • @arjunraj9149
      @arjunraj9149 17 дней назад

      ഗാഡീവം മണ്ണിൽ നിന്ന് കിട്ടുമ്പോൾ അതിന് ശക്തി ഇല്ലാർന്നു . പിന്നീട് അത് മുകളിൽ വെച്ചാണ് അതിന് മാറ്റം സംഭവിക്കുന്നത് . അത് സിനിമയിൽ തന്നെ പറയുന്നുണ്ട് ദൈവ സ്വിഷ്ടി ആണ് എന്ന് പറയുന്ന സീനിൽ വെച്ച്

    • @arshadarshu3232
      @arshadarshu3232 12 дней назад

      കഥയിൽ ചോദ്യമില്ല 😂

  • @Abdulla-hg7kl
    @Abdulla-hg7kl 23 дня назад +45

    യാസ്‌കിൻ ചെയ്യുന്നതിൽ എന്താണ് തെറ്റ് , മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നല്ലേ കൃഷ്ണൻ പറയണേ , നെഗറ്റിവ് വഴിയിലാണേലും പോസിറ്റീവ് outcomeനല്ലേ യാസ്‌കിൻ പരിശ്രമിക്കണെ 🤔 ദൈവങ്ങളെ ഒന്നും നമ്പരുത് full double standard ആണ് 😅

    • @veenasudheer8532
      @veenasudheer8532 23 дня назад +2

      Same opinion. I thought I was the only one who understood Supreme yaskin. Maybe I am evil lol 😂. But the things he said makes ao much sense. I don't give a f@ck about humanity either. They don't deserve it.

    • @captain1797
      @captain1797 23 дня назад +13

      Apo allahuvum double avum alle

    • @Abdulla-hg7kl
      @Abdulla-hg7kl 23 дня назад +2

      @@captain1797 Yes iam an Athiest , Allah is fake id of Muhamma

    • @Happy518-h5z
      @Happy518-h5z 23 дня назад +5

      ​@@veenasudheer8532Maybe we all caught Kali 😂

    • @Abdulla-hg7kl
      @Abdulla-hg7kl 23 дня назад +2

      @@veenasudheer8532 True 😆

  • @vishalkvijayan
    @vishalkvijayan 12 дней назад

    Sherikkum valiya trillionaires use cheyyunna oru serum und.... Adrenochrome enn parayum..kochu kuttikalude(infants) blood anu athu... Athu use cheydal nammude cells younger aayi varum.... Angane valiya valiya trillionaires lab based ayit ithu use cheyyunnu enn parayunnud

  • @ThanthonniOfficial
    @ThanthonniOfficial 23 дня назад +3

    Machane🔥

  • @albinkfrancis3037
    @albinkfrancis3037 23 дня назад +6

    Mcu thanos peena dc ku darkside kalki cinematic universe's inu suprim yaskin iconik villain

  • @Factologist_SP
    @Factologist_SP 23 дня назад +15

    👉👉👉 നിങ്ങൾ പറഞ്ഞതിൽ ഒരു ചെറിയ തിരുത്ത് ഉണ്ട്. ലൂസി എന്ന ഹോളിവുഡ് സിനിമയിൽ കണ്ട 100% brain usage എന്ന concept തികച്ചും തെറ്റാണ്. അതൊരു തെറ്റായ ശാസ്ത്ര ചിന്തയാണ്. എല്ലാ മനുഷ്യരും ജീവികളും അവയുടെ ബ്രെയിൻ 100 % വും എപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ വൈകല്യം ഉള്ളവർക്ക് മാത്രമേ അതിന്റെ % കുറയുകയുള്ളൂ. നമ്മുടെ തലച്ചോറിന്റെ 1% പോലും ഉപയോഗ ശൂന്യമായി ഇരിക്കുന്നില്ല. ലൂസി ഒരു fictional story ആണ്. ആരോഗ്യവാനായ ഏതൊരു ജീവിയും അതിന്റെ എല്ലാ അവയവ ഭാഗങ്ങളും പൂർണമായും ഉപയോഗിക്കും. Ok

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +1

      👍👍

    • @bossps123
      @bossps123 18 дней назад

      100% upayogikunundo??? Wowwww ningal oru genius aanu appo

    • @bossps123
      @bossps123 18 дней назад

      Njn 5% pollum brain use cheyunilla atlist oru 35© engilum use cheyan pattiyal njn oru scientist engillum ayyane

    • @RED_TAIL_OX
      @RED_TAIL_OX 2 дня назад

      Yes

  • @ArjunCP-i9d
    @ArjunCP-i9d 23 дня назад +2

    Waiting for short 📽️

  • @thesilentgaurdian814
    @thesilentgaurdian814 22 дня назад

    Yaskin ippol swayam daivam ayirikukayan aa seruthinte helpode. Last paryuna slogan arjunante radhathinte chakrathal njan ee bhoomiyil bhoochalanam undakum. Arjunante ther theliyichirunath kalki avatharinte powerine avum ivide aa therinte chakrathinod upamichirikunath. Aa water gangachalam ahnena doubt bhoomiyile ellarem daivikathayil nin pinthirichit yaskin mathram daivathinte sahayathode ellardem daivam ayi maaran sremikunu. Aa serum kittunath vareyum oru yoga allel dyanam enna reethiyil ahn yaskin irikunath ippo aa lokathil yaskin mathram ahn aa oru reethi thudarunath. Manushyarude nanmak ahnel polum orikalum avide partiallity padilla yaskin but ippo athinte peak level ahn panam ullavrk complex allathavrk bhoomiyil naragayathana pine sthreekalodulla krooratha thante agrahathin vendi. Pine gandivam, gandivam ini kalki avatharin ollathanen thonunu kalki avatharinte seruthinte powetil alle yaskin gandivam eduthath

  • @aneesh1356
    @aneesh1356 23 дня назад +6

    1st🎉🎉🎉

  • @gouthamkrishnan6718
    @gouthamkrishnan6718 21 день назад +1

    Supreme yashskin is like villian scientist in spiderman Norman Osborn.Aa vibe ann aa charachteril nin enik kitiyath.

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 22 дня назад +13

    Dhuryodhanan:-Kalipurush's Avataram🗿!

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +3

      👍👍👍

    • @adithyank2274
      @adithyank2274 16 дней назад +2

      Dhuryodhanan munpe kali und
      He is amrit itself
      Shivan kazhicha kalakooda vishathinte bagam anu kali enn parayapedunu
      And ee moviyile kali bhramavayittu consider cheyunu

  • @immoralpolice9900
    @immoralpolice9900 22 дня назад +5

    ഒരു കലി അവതരിച്ചാൽ ഒരു കൽക്കിയും അവതരിക്കണം . കലിയും കൽക്കിയും ഒരുവൻ തന്നെ ആയാൽ ????

    • @ItzWog
      @ItzWog 3 дня назад

      as mythologgy , they are different , Kali as the ruler of kaliyuga , where dharma was absent and kalki is the one who is going to change it

  • @game_thunder_pes2130
    @game_thunder_pes2130 23 дня назад +5

    2:22 ithu evideyo🌚 2.0

  • @melwinlal8803
    @melwinlal8803 6 дней назад

    Same question anu Naruto üniverse orochimaru, egane vilain ayi…. Bleach aizen egane ayi….. simple answer all about people….. athukondu anu egane samabaviche

  • @Hey_Ajin
    @Hey_Ajin 23 дня назад +11

    Wohh Nice bro 👏🏻💯

  • @realfighters4854
    @realfighters4854 23 дня назад +41

    Supreme Yaskin reference of elon

  • @spyderman9615
    @spyderman9615 23 дня назад +25

    കൽക്കി ആയിട്ട് അല്ലു അർജുൻ ആണ് വരുന്നത് എങ്കിൽ 🔥

  • @HishamnoushadHisham7
    @HishamnoushadHisham7 23 дня назад +2

    good theory

  • @renr5844
    @renr5844 23 дня назад +6

    കഥാപാത്രം മതി ബ്രോ, കഥാപാ....ത്രം വേണ്ട. കേട്ടിട്ട് എന്തോ പോലെ.😮

  • @cho-cho8141
    @cho-cho8141 23 дня назад +1

    Amithabh bachan um prabhas um thammil ulla adhyathe fight inte ekadheshsm aa time il kamal Hasan astronaut ayitt ulla oru statue kanam

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +2

      Athu kamal allallo? 🤔
      Just oru space station alle?
      Elon musk nte peril oru board avide kaanam.
      So njan karuthiyathu ellam thakarnnu enna pole avide undayirunna oru space centerum thakarnnu ennakum

  • @MONSTER-pq4pl
    @MONSTER-pq4pl 23 дня назад +27

    5:56 bro that's fake 😂that's a myth

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +4

      👍👍👍

    • @_vis_hal__
      @_vis_hal__ 23 дня назад +6

      Bro we all have superhuman strength , Our body really have the strength to lift a car ourself , But our strength has been limited by our brain , we don't know what other capabilities we might have locked up in our brain

    • @bilin2331
      @bilin2331 23 дня назад

      ?​@@_vis_hal__

    • @MONSTER-pq4pl
      @MONSTER-pq4pl 23 дня назад +7

      @@_vis_hal__ limit cheytha vechathalla full strength eduthal aal thatti povum ath konda . Pedikkuna timil adrenaline rush undakumbo nammal ariyathe super human strength kitunath . Njan comment ittath brain use cheyyunathinr kuricha ath oru myth ahnu.

    • @TANGXIAN_
      @TANGXIAN_ 22 дня назад

      ​@@MONSTER-pq4pl Bro supreme yaskin swantham bodyil orupaadu technology support use cheyunnadh pole manushyan technology use cheydh eeh adrenaline rush thangan kazhiyunna level durability bodyil kond vannal . Matte bro paranja myth possible alle bro

  • @dhruv6663
    @dhruv6663 23 дня назад +4

    👏

  • @anurajs465
    @anurajs465 19 дней назад +1

    Bro aa paranjath thettannu , brainte kurach portion mathram use cheyyunnu ennathu

  • @MittuIsme
    @MittuIsme 19 дней назад +3

    5:50 that's false information.

  • @globalentertainerms4694
    @globalentertainerms4694 17 дней назад +2

    കലി എന്നത് hindu mythology അനുസരിച്ചു ഒരു വ്യക്തി അല്ല ഒരു യുഗം ആണ് ഒരു യുഗം ത്തിന്റെ നാഥൻ ആണ്..

    • @jigsaw5371
      @jigsaw5371 Час назад

      കലി ചിലപ്പോൾ മുഹമ്മദ്‌ നബിയായിരിക്കും

  • @editman0097
    @editman0097 23 дня назад +7

    I think all the bad guys from mahabaratham will be reincarnated as good guys in this franchise

  • @Rahul-iu7jl
    @Rahul-iu7jl 21 день назад +1

    സൂപ്പർ

  • @aswinachu4071
    @aswinachu4071 18 дней назад

    Bro കമലഹാസന് aa garbani kalude eduth nine edukuna drops kuduthal kalam jivikan nu power kuttannu aan us ചെയുന്നത് allath bro paraja pole alla pone last aa oru thuli kittapo body vanth kalki unde power anne aa kutti kalki aan then athil nine kurch power kitti

  • @gokul147
    @gokul147 23 дня назад +2

  • @yuva._xr
    @yuva._xr 23 дня назад +5

    Broooo lucy😻

  • @paigeunni3171
    @paigeunni3171 11 дней назад +1

    200 വർഷം ആയി ജീവിച്ചിരിക്കുന്ന രാക്ഷസൻ

  • @anonymouslyanonymous7925
    @anonymouslyanonymous7925 22 дня назад +2

    5:52 wrong info ath correct alla

  • @turbodude5663
    @turbodude5663 17 дней назад +1

    I think supreme yaskin and thanos are same

  • @rockiebhai2906
    @rockiebhai2906 23 дня назад

    Intelignt scientist did an experiment that gone -ve caused yaskin to b like that & that wrong experiment wiped out 1/2 of the earth living being [ like tanos snap]

  • @hudbrad.1
    @hudbrad.1 22 дня назад

    Dq❤️🌝

  • @mohammeddilshad.t5407
    @mohammeddilshad.t5407 21 день назад +1

    താനൂസിനെ കൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു ഉദാഹരണങ്ങളിൽ

  • @rahulraj.r5485
    @rahulraj.r5485 17 дней назад

    Ayal yauvana yukthanakukayalla cheythath daivathinepole aakukayann cheythath

  • @NikhilR-gf5fv
    @NikhilR-gf5fv 23 дня назад +2

    Bro second eppam varum bro next year varu please reply

  • @thanvanthkrishna9573
    @thanvanthkrishna9573 15 дней назад

    le nag aswin: ithintee kadhaa inghanee arnoo njan arinjillaa

  • @aslam-vw6pg
    @aslam-vw6pg 11 дней назад

    സൃഷ്ടി നടത്തുന്ന ബ്രഹ്‌മാവ് പോലും നാരായണൻറെ നാഭിയിൽ നിന്നാണ് ഉത്ഭവം..

  • @vivek5204
    @vivek5204 18 дней назад

    Kalki ethelm sadaranakkriyude makanayi janichirunnel ee prashnam undavumarnno👀

  • @sharunr9433
    @sharunr9433 11 дней назад

    Bro, kathaaaaaaapaaaathram ennullatha mati charecter enn aakan pattuo..??

  • @rockiebhai2906
    @rockiebhai2906 22 дня назад

    Remaining ppl lived generation changed according to tym & thy end up in in kaliyug & yaskin was alive cuz of science & tech yaskin try to fix the mistake with science & tech

  • @USA6rz
    @USA6rz 23 дня назад +2

    hi bro oru hi tharo

  • @sharonjk1343
    @sharonjk1343 22 дня назад

    2:18 Dasavathaaram

  • @akhilaadhi8919
    @akhilaadhi8919 16 дней назад

    Kaliki 2 enne erangum

  • @gopikrishnan7302
    @gopikrishnan7302 23 дня назад +3

    Pakshe atil yaskin parayunund darna math naya yug aa raha hei enn enth akum ath

    • @Bunny-fu4kl
      @Bunny-fu4kl 23 дня назад

      Malayalam dub alle bro kande

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +1

      Pedikkanda Puthiya lokam varunnundu ennalle?
      Athu Puthiya oru lokam srishtikkunnu ennu.Oru mass dialogue pole.
      Dark knight rises il bane plane crash scenil bane " don't fear, that comes later" enno matto parayunnille athu pole

    • @gopikrishnan7302
      @gopikrishnan7302 23 дня назад

      @@Bunny-fu4kl hindi bro

  • @kunfukid8401
    @kunfukid8401 23 дня назад +1

    Gowindarajan to Supreme Yaskin aavumo ennu parayamo

  • @sadizagz3212
    @sadizagz3212 17 дней назад

    I think -kamalhaasan - supreme-mahabaradham - ( KAMSAN )

  • @capsulecalicut3246
    @capsulecalicut3246 23 дня назад +1

    So supreme yaskin is a hero😂

  • @aslam-vw6pg
    @aslam-vw6pg 11 дней назад

    യസ്കിൻ ബ്രഹ്മാവ് ആവാം.. കാലങ്ങളോളം ആരാലും ആരാധിക്കപ്പെടാതെ ഇരുന്ന ബ്രഹ്മാവ് തന്നെ ആരാധികപെടുന്ന ഒരു ലോകം സൃഷ്ടിക്കുന്നു.. എപ്പോഴും ധ്യാന നിമഗ്ദനായി ഇരിക്കുന്ന ബ്രഹ്‌മാവ് തന്റെ പരിമിതിയിൽ നിന്നും ലോകത്ത് സൃഷ്ടി നടത്തുന്നു.. ചതുറയുഗങ്ങളുടെ അവസാനം അടുത്ത പ്രളയവും അതിനു ശേഷം ഉള്ള സത്യ യുഗത്തിന്റെ ആരംഭത്തിനായി ഒരുങ്ങുന്നു.

  • @RajeevRohithRaj
    @RajeevRohithRaj 20 дней назад

    പക്ഷി രാജ 😮‍💨

  • @ajayreghu
    @ajayreghu 22 дня назад

    Madara ❌
    Yazkin✅

  • @AnildevArt
    @AnildevArt 3 дня назад +1

    Kadhapathram ennu paryaamo. Kadhaaaaapathram allallo why 🥲🥲

    • @MovieManiaMalayalam
      @MovieManiaMalayalam  2 дня назад +1

      Paranju, angane ayi😔

    • @AnildevArt
      @AnildevArt 2 дня назад +1

      When watching the video, it makes people stop watching it, which is unfortunate. Please correct it next time.

    • @MovieManiaMalayalam
      @MovieManiaMalayalam  2 дня назад +1

      👍👍

  • @techno2.058
    @techno2.058 18 дней назад

    Appo yaskin indian thanos ahno😂

  • @sinoysibi8061
    @sinoysibi8061 22 дня назад

    Ennalum complex nte security system pora.

  • @a.v.m2075
    @a.v.m2075 23 дня назад +1

    കലിയുടെ പുത്രൻ ആയിരിക്കുമോ യാസ്കിൻ

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +2

      Mm may be. But kali ennathu oralakan chance illa. Pakaram Manasine badhikkunna oru evil ashayam pole akum

  • @Black.879
    @Black.879 23 дня назад +1

    Bro evide aan Thadam inde hidden details 🔥

  • @dasramaheshan
    @dasramaheshan День назад

    അങ്ങനെ ആണെങ്കിൽ പാവം ദീപിക പദുകോൺ ഇതിൻ്റെ രണ്ടാം ഭാഗം മുതൽ ഉള സിരീസ് പടത്തിൽ എല്ലാം നിത്യ ഗർഭിണി ആയി നടക്കുമോ, അല്ല ഈ സിറം കിട്ടിയാൽ യസ്കിൻ്റെ പ്രശ്നം തീരും അപ്പോൾ പ്രവാസിന് എതിരിടാൻ പോലും ആകില, ഇല്ലേൽ, ദീപിക പ്രസവിച്ചാൽ പിന്നെ യാസ്‌കിൻ തീർന്നു കാരണം കൽക്കി ഭഗവാൻ ജനനതോടെ സിറം കിട്ടുകയുമില്ല

  • @AdwaithAdithyamsAdhi
    @AdwaithAdithyamsAdhi 13 дней назад

    Madara uchiha ✅

  • @rahulvb2083
    @rahulvb2083 19 дней назад

    Bolivia yile kalikunna player evideyum kalicholum😂😂😂

  • @gobliny1194
    @gobliny1194 16 дней назад +1

    4;00 Thanos

  • @angeljohn4763
    @angeljohn4763 21 день назад +3

    സുമതി എങ്ങനെ pregnant ആയി .

  • @SJ_Dave
    @SJ_Dave 21 день назад

    Supreme yaskin zenyatta pole thoniyavar undo

  • @albintko8257
    @albintko8257 23 дня назад +1

    Hii broo

  • @bharatheyanindian7256
    @bharatheyanindian7256 10 дней назад

    എന്ത് പ്രഹസനമാണ് സജി😂

  • @KTDPsycho09
    @KTDPsycho09 22 дня назад +1

    Kali is a complete evil 😂 eni athineyum pidichu hero akk athannalo eppothe trend

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад

      Kali hero anennu aaru paranju 😂
      Yaskin munne nallavan ayirunnirikkam enna paranje.
      Ippo alla. Ayale kali badicha kodnu negetive cheyyunnu ennu.
      Appo kali villain thanne🤦‍♂️

    • @KTDPsycho09
      @KTDPsycho09 22 дня назад +1

      @@MovieManiaMalayalam nope kali existence muwthale pure evil and very powerful
      Time and space vare manipulate cheyyan pattum

  • @abijxn
    @abijxn 23 дня назад +3

    Lucy de concept oru myth aane😂

  • @amr_media.
    @amr_media. 22 дня назад +5

    ഇനി കൽക്കി അവതാരം കമൽ ഹസ്സൻ ആണെങ്കിലോ??? ശ്രീകൃഷ്ണന്റെ 10th അവതാരം ആ സിറം ആയി കമൽ ഹസ്സനിൽ ചെന്നു കൽക്കി അവതാരം രൂപം കൊണ്ടു.. അടുത്ത അടുത്ത പാർട്ടിൽ കമൽ ഹസ്സൻ നിർമിച്ച പുതിയ ലോകം തകർക്കാൻ വില്ലന്മാർ വരും… അവർ തമ്മിൽ ഉള്ള പോരാട്ടം ആകാമല്ലോ… കലിയുഗം അല്ലേ… നമ്മൾ നല്ലവർ എന്ന് ചിന്തിക്കുന്നവർ വില്ലന്മാരും, വില്ലന്മാർ ആയി തോന്നുന്നവർ നല്ലവരും ആകാമല്ലോ…..

    • @MovieManiaMalayalam
      @MovieManiaMalayalam  22 дня назад +1

      Kamal hassan kalki aakan chance illa. Kaaranam Krishnan arano ayalakum kalki. But avide krishnan ayi kaanichathu kamal allennu urappanu.
      Pinne kalki evil alla.

    • @gouthamkrishnan6718
      @gouthamkrishnan6718 21 день назад

      @@MovieManiaMalayalam Kalki shape shifter anen puranathil parayunund😜😜.Pine bhagavan oru rupam mathram alalo.

    • @DevadathanA-jj2yy
      @DevadathanA-jj2yy 20 дней назад

      ne oru mandan tanne

  • @MalayalamDubbedWorld-e9n
    @MalayalamDubbedWorld-e9n 23 дня назад +13

    ആശ്വതമാക്ക് ശിവന്റെ Reffrence ഉണ്ട്
    യാസ്കിനു ബ്രഹ്മാവും
    അപ്പോൾ ഭൈരവക്ക് കാല ഭൈരവന്റെ Reffrence ഉം കാല ഭൈരവൻ ശിവന്റെ മറ്റൊരു അവതാരമല്ലേ

  • @Vlogger804
    @Vlogger804 20 дней назад +2

    Ningaloru budhi raakshasan thanne😮

  • @Buxxyatwork
    @Buxxyatwork 9 дней назад

    Indian thaatha aan yaskin

  • @user-zy2hb2lg5g
    @user-zy2hb2lg5g 17 дней назад +1

    Yashoda movie copy

  • @midhunm9857
    @midhunm9857 23 дня назад +1

    yashin sherikum indian senathipathy thatta annakillo 😑

  • @Akhil178
    @Akhil178 День назад

    Ente പൊന്നു അണ്ണാ ഇട്ടേച്ചു പോകാവോ

  • @__abuu__
    @__abuu__ 21 день назад

    Aa 10% karyam parajatu fake aane vro ithoke ippolum vishvasikunundo 😅

  • @tomcheriyantom3015
    @tomcheriyantom3015 23 дня назад +5

    ബ്രൊ... അവർക്കും സ്പർശിക്കാൻ സാധിക്കാത്ത..... ഗാന്ധിവം എങ്ങനെയായിരിക്കും... സുപ്രീം യാസ്കിന്റെ മുമ്പിൽ എത്തിച്ചേട്ടുണ്ടാകുക??

    • @MovieManiaMalayalam
      @MovieManiaMalayalam  23 дня назад +3

      😂😂
      Yes. Njan mistakes videoyil parayan vechekkuva😂

    • @tomcheriyantom3015
      @tomcheriyantom3015 23 дня назад

      @@MovieManiaMalayalam 💪🏿

    • @vaisakhthirumeni2013
      @vaisakhthirumeni2013 20 дней назад +1

      Ath eduthappol power illarunnu Amitabh Bachchan stone vech kazhinj aanu power vannath.. movie il parayunund ath

    • @tomcheriyantom3015
      @tomcheriyantom3015 20 дней назад

      @@vaisakhthirumeni2013 bro athinu munp... Ath manasne kanikkunna oru scn und..... Oru machine vech... Thottapol thanne....

    • @arjunraj9149
      @arjunraj9149 17 дней назад

      ​@@MovieManiaMalayalam no mistake bro