Bro പറഞ്ഞതിനോട് ഒരു കാര്യം കൂടി ചേർത്തുവയ്ക്കാം. ഐശ്വര്യ രാജേഷിന്റെ character കുഞ്ഞിക്കേളുവിനോട് വിളക്കിന് സ്വർണ്ണത്തിന്റെ വിലയുണ്ടോ എന്നു ചോദിക്കുമ്പോൾ കേളു സ്വർണത്തെക്കാൾ വിലയുണ്ട് നിന്നെപ്പോലെ എന്ന് പറയുന്നുണ്ട്.കുഞ്ഞിക്കേളുവിന്റെ നായിക അവർണ വിഭാഗത്തിൽ പെട്ടവളാണ്.അവരാണ് യഥാർത്ഥത്തിൽ മൂല്യമുള്ളവർ എന്ന് ഇവിടെ കാണിക്കുന്നു. സിനിമ 3D Dolby atmos ൽ കണ്ടു അടിപൊളി theatre experience 🔥🔥🔥
ഞാൻ വാലിബനിൽ പ്രതീക്ഷിച്ചത് A.R.M ഇല് കിട്ടി. മണിയൻ vs crowd ഒക്കെ ഹോളിവുഡ് ലെവൽ ഫീൽ ചെയ്തു(വെറുതെ തള്ളുന്നത് അല്ല,ശെരിക്കും എനിക്ക് തോന്നി,ഞാൻ marvel/dc movies മാത്രമേ തിയറ്ററിൽ സാദരണ പോയി കാണു). വാലിബൻ ഇതേപോലെ ഒക്കെ ആക്കമായിരുന്നു,പക്ഷേ ലിജോ ഈ പരുവത്തിൽ ആക്കി, but അതിലെ fantasy element (last 20 mins) ആണ് ഇഷ്ടപെട്ടത്. ഇനി കത്തനാർ കാണണം പോയി,വരുമ്പോൾ. പിന്നെ കൃതിയെയും അവരുടെ പ്രണയത്തെയും മനോഹരം ആയിട്ട് കാണിച്ചിട്ടുണ്ട് ഇതിൽ,beautiful movie❤
Actually ഈ പടം കണ്ടത്തില്‍ പകുതി പേര്‍ക്കും മണിയന്‍ കേളുവിന്റെ മകന്‍ ആണെന്ന് മനസ്സിലായിട്ടില്ല... എന്റെ കൂടെ വന്നവരും മനസ്സിലാകാതെ ചോദിച്ച്.... Nagercoil reference in both Kelu and Maniyans story, ലക്ഷ്മി യുടെ ഗർഭം ഉണ്ടായിരുന്നോ എന്ന ചോദ്യം എല്ലാം hints ആണ് എന്നിട്ടും പലർക്കും click ആയിട്ടില്ല... Tovino as മണിയന്‍ 🙏🔥❤️ എന്ന നടിപ്പ് യാ അവര്‍
@@a5lm_mdk-20 maybe... But here are the hints... 1800 കളില്‍ എന്നല്ലേ കേളു വിന്റെ കാലം പറഞ്ഞത് accurate year പറയുന്നില്ല so 18th century എന്നാണ് so by the end of 18th ആണേൽ...മണിയന്‍ ജീവിക്കുന്നത് കേരളം ഉണ്ടാക്കുന്നതിന് മുന്‍പ് ആണ്(1950's ന് മുന്‍പ്) അതും മണിയന്‍ താടി നര ബാധിച്ച look so he wasn't young so there's no issues with timeline... പിന്നെ കേളുവിന്റെ കഥ to മണിയന്റെ കഥ ആകെ ഒരു nagarcoil reference and ലക്ഷ്മിയുടെ doubt മാത്രമേ കാണിക്കുന്നുള്ളു... ഇതിനിടയില്‍ ഒരു timeline/another generation വരാനുള്ള portion plot ൽ hints കൊടുത്തിട്ടില്ല... so we can assume maniyan was his child
ജാതി നോക്കാതെ എല്ലാവരെയും ഒരു പോലെ കാണുന്ന കേളുവിനെ introduce ചെയ്യുന്നത് ദേവഗണത്തിൽ ജനിച്ചവൻ എന്നാണ്. കേളു ഉയർന്ന ജാതിക്കാരൻ ആയുതുകൊണ്ട് വെളുത്ത മനുഷ്യനായി ആണ് കാണിച്ചിരിക്കുന്നത്, വെളുത്ത കേളുവിന്റ കൈയിൽ ഡ്യൂപ്ലിക്കേറ്റ്(God) വിളക്കും കറുത്ത മണിയൻ, അജയന്റെ കൈയിൽ ഒർജിനൽ വിളക്കും ആണ് എത്തുന്നത്. കേളുവിന് ചോതിയിൽ താഴ്ന്ന ജാതികരിയിൽ (നാട് വിട്ടുപോകുമ്പോൾ ഗർഭിണി ആയിരുന്നെന്ന് പറയുന്നുണ്ടല്ലോ കുട്ടി ചോദിക്കുന്നുണ്ട്) ഉണ്ടായ മകൻ ആണ് മണിയൻ എന്ന് indirectly പടത്തിൽ കാണിക്കുന്നുണ്ട് (മണിയൻ ആ നാട്ടിലേക്ക് കുടിയേറി വന്നതാണ് )മണിയനും തലമുറയും കറുത്തവരായി കാണിച്ചിരിക്കുന്നു. ഉയർന്ന ജാതികാരിൽ ഉണ്ടാകുന്ന മകളും ജാതിയുടെ പേരിൽ താഴ്ന്ന രീതിയിൽ ആയിരുന്നു ജീവിച്ചിരുന്നത് പണ്ട്. അതുകൊണ്ട് തന്നെ വിളക്കും ആയി ഉണ്ടാകുന്ന നിയോഗം വരുന്നത് കേളുവിന്റെ പരമ്പരയിൽ ഉള്ളവർക്ക് ആണ്, കേളുവിന്റെ തറവാട്ടിൽ ഉള്ള വർ തനിക്കു അവകാശ പെട്ടതാണ് എന്ന് പറയുന്നുണ്ടെങ്കിലും, നിയോഗം പോലെ യഥാർത്ഥ അവകാശികളിൽ( മണിയൻ, അജയൻ) മാത്രമേ വിളക്ക് കൈമാറി വരുന്നുളൂ, അതുപോലെ തന്നെ അത്തിന്റെ ഡ്യൂപ്ലിക്കേറ്റ് അടക്കം പണിത കൊല്ലന്റെ അവകാശികളുടെ കൈയിൽ ആണ് ഒർജിനൽ വിളക്ക് പിന്നീട് വരുന്നത്.
സിനിമ കണ്ടവർ അതിൻ്റെ മർമ്മ പ്രധാനമായ ഭാഗം ശ്രദ്ധിച്ചില്ല എന്നത് വളരെ കൗതുകമായി തോന്നുന്നു.. ബ്രോ , നിങ്ങൾക്കും തെറ്റി. മണിയൻ ദൈവമല്ല. അയാൾക്ക് ഒരു ദൈവിക ശക്തിയും ഇല്ല. മണിയൻ ഒരു ഒടിയൻ ആണ്. മണിയൻ/ഒടിയൻ , ആ വാക്കിൽ തന്നെ കഥാകൃത്ത് , പ്രാസം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ശരിക്കും ഉള്ള " ദൈവം" ജഗദീഷിൻ്റെ character ആണ്. വെള്ളത്തിൽ ചാടിയ മണിയനെ ജഗദീഷ് ആണ് രക്ഷപ്പെടുത്തിയത്. പിന്നീട് എപ്പോഴോ മണിയൻ മരിച്ചിരിക്കാം. സിനിമയിൽ , മണിയൻ ജഗദീഷിനോട് വ്യക്തമായി പറയുന്നുണ്ട് , നീ ചിരഞ്ജീവി ആണ്, നിനക്ക് മരണമില്ല. അർഹതപെട്ട ആൾ വരുമ്പോൾ , അവനെ ഒറിജിനൽ വിഗ്രഹം കാണിച്ച് കൊടുക്കണം എന്ന്. അജയനെ രക്ഷിക്കുന്നതും , വിഗ്രഹതിലേക്ക് കൊണ്ടുപോകുന്നതും ജഗദീഷ് ആണ്. മണിയനെ കാണുന്നു എന്ന് തോന്നുന്നത് അജയൻ്റെ ഹാലൂസിനേഷൻ ആണ്.
മണിയന് ഒടിവിദ്യ അറിയുന്നതായി ഒരു hint പോലും writter തരുന്നില്ല,അപ്പോൾ അതിന് പ്രസക്തി ഉള്ളതായി തോന്നിയില്ല, പിന്നെ മണിയൻ മരിച്ചു എന്നത് സത്യം ആണ്, പക്ഷെ പേരക്കുട്ടി ആയ അജയന് ആവശ്യമായ അവസരത്തിൽ എല്ലാം മണിയൻ ഒരു രക്ഷകൻ ആയി വരുന്നുണ്ട് പ്രേതം തന്നെ. ഗുഹയിൽ മയങ്ങി വീഴുമ്പോൾ മാണിക്യം പറയുന്നത് അജയന്റെ മനസ്സിൽ കേൾക്കുന്നുണ്ട് അച്ചാച്ചൻ എന്നും നിനക്കു തുണയായി ഉണ്ടെന്ന് അത് കഴിഞ്ഞ് മിന്നാമിന്നിയായി വന്ന് വഴി കാണിക്കുന്നതും വെള്ളത്തിൽ നിന്ന് രക്ഷിക്കുന്നതും ആമപൂട്ടിന്റെ താക്കോൽ അവന്റെ അടുത്ത് കറക്റ്റ് ആയി എത്തിക്കുന്നതും എല്ലാം മണിയന്റെ കളികൾ ആണ്. സത്യത്തിൽ അജയന് ഒരു തുണയായി അവന്റെ കാരണവർ അവന്റെ കൂടെ ഉണ്ടെന്ന് തന്നെ ആണ് പടത്തിലൂടെ കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.
@@abhinkrishnaabhii7886 മണിയൻെറ ഒടിവിദ്യയുടെ details പടത്തിൽ ഉണ്ട്. മനിയൻറെ fights ഒക്കെ രാത്രിയില് ആണ്. First fight, കൂടി നിൽക്കുന്ന ആളുകളുടെ പന്തം, lightning fast ആയി മണിയൻ കെടുത്തുന്നുണ്ട്. മണിയനെ ഒരു കാറ്റ് പോലെയേ നമുക്ക് കാണാൻ പറ്റുള്ളൂ. പകൽ ടൈം പോലീസ് മണിയൻറെ വീട്ടിൽ വരുമ്പോൾ , വല്യ fight/ supernatural show off നടത്താതെ , പോലീസിനെ കീഴ്പ്പെടുത്തി, അയാളുടെ മുകളിൽ മണിയൻ കേറി ഇരിക്കുകയാണ് ചെയ്യുന്നത്. Day light restricts odiyan's tricks. ഇനീം ഉണ്ട് അത് പോലെ hidden details .
കേളുവിന്റെയും മണിയന്റെയും കണ്ണ് ഒരുപോലെ ആണ് (കൃഷ്ണമണി ) & കേളുവിന്റെ fight ലാസ്റ്റ് ചാടി പുറത്ത് കേറി തലമണ്ടക്ക് ഒരു അടി ഉണ്ട്, ആ same സംഭവം മണിയനും, അജയനും ചെയ്യുന്നുണ്ട്. 🙂
മണിയൻ മരിച്ചിട്ടില്ല എന്നതിന് തെളിവാണ്. അജയൻ വെള്ളച്ചാട്ടത്തിൽ നിന്ന് ചാടിയിട്ടും മരിക്കാത്തതായി ഡയറക്ടർ കാണിക്കുന്നത്.മണിയൻ വിഗ്രഹം മോഷ്ടിച്ചത് കൊണ്ട് ഇനി ആ നാട്ടിൽ തനിക്കു നില്കാൻ കഴിയില്ല. അതുകൊണ്ടാണ് വെള്ളച്ചാട്ടത്തിൽ നിന്ന് ചാടി താൻ മരിച്ചതായി നാട്ടുകാരെ പറ്റിക്കുന്നത്. അതുപോലെ വിഗ്രഹം മണിയന്റെ ഭാര്യയെ കാണിച്ചിട്ട് ഡ്യൂപ്ലിക്കേറ്റ് വിഗ്രഹം വയ്ക്കാൻ പോകുമ്പോഴാണ് മണിയനെ നാട്ടുകാർ കാണുന്നതും വെള്ളച്ചാട്ടത്തിൽ ചാടുന്നതും.അതിനു ശേഷമായിരികാം മണിയൻ തന്റെ വീട്ടിൽ പോയി യഥാർത്ഥ വിഗ്രഹം വെള്ളത്തിനടിയിലെ പാറയിൽ വയ്ക്കുന്നത്.
മണിയൻ മരിച്ചു എന്നത് സത്യം ആണ്, പക്ഷെ പേരക്കുട്ടി ആയ അജയന് ആവശ്യമായ അവസരത്തിൽ എല്ലാം മണിയൻ ഒരു രക്ഷകൻ ആയി വരുന്നുണ്ട് പ്രേതം തന്നെ. ഗുഹയിൽ മയങ്ങി വീഴുമ്പോൾ മാണിക്യം പറയുന്നത് അജയന്റെ മനസ്സിൽ കേൾക്കുന്നുണ്ട് അച്ചാച്ചൻ എന്നും നിനക്കു തുണയായി ഉണ്ടെന്ന് അത് കഴിഞ്ഞ് മിന്നാമിന്നിയായി വന്ന് വഴി കാണിക്കുന്നതും വെള്ളത്തിൽ നിന്ന് രക്ഷിക്കുന്നതും ആമപൂട്ടിന്റെ താക്കോൽ അവന്റെ അടുത്ത് കറക്റ്റ് ആയി എത്തിക്കുന്നതും എല്ലാം മണിയന്റെ കളികൾ ആണ്. സത്യത്തിൽ അജയന് ഒരു തുണയായി അവന്റെ കാരണവർ അവന്റെ കൂടെ ഉണ്ടെന്ന് തന്നെ ആണ് പടത്തിലൂടെ കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.
@@abhinkrishnaabhii7886 ഞാൻ ഉദേശിച്ചത് വെള്ളച്ചാട്ടത്തിൽ നിന്ന് ചാടിയപ്പോൾ മണിയൻ മരിച്ചിട്ടില്ല എന്നാണ്.അതിനു ശേഷം വയസ്സായി മരിച്ചിരികാം.അജയനെ മണിയൻ രക്ഷിക്കുന്നതെല്ലാം അജയന്റെ തോന്നൽ മാത്രം ആയിരിക്കാം.
Bro.. i have an explanation about the first character in this movie. That character made a strong sankalpam before he dies. To achieve it, he was born again and again until it happens what he desires. He manifested and made it happen and then only the story ends when his karma ends. I felt spiritual watching the movie. Pure magic of life. How life entangles us to do something we wished few lifetimes back. Though this explanation is not clearly communicated. The whole story supports my explanation. When one character is alive, no two others were there. That makes the hero born again and again until achieves what he desired for.
Already മണിയൻ ഒരു super natural power ഉള്ളത് പോലെ തോന്നി. ഈ വിഗ്രഹം കിട്ടിയത് കൂടി unbeatable person ആയി മാറിയത് ആവും ഇപ്പോഴും ജീവിച്ചിരിക്കുന്നു. ക്ലൈമാക്സ് ൽ അവൻ നോക്കുമ്പോ ആ വെളിച്ചം കാവിൽ നിന്ന് വരുന്നത് എന്താണെന്ന് മനസിലായില്ല
May be normal humans nu kanan patatha pole oru power presence angane entelum ayirikum. Allel ini padam kazhinjenn akashathirunn commentry paranja laletanu signal koduthe ano entaro😁
എനിക്ക് ഈ പടം കണ്ടിട്ട് പല മലയാള സിനിമകളോടും സാമ്യം തോന്നി. 1. ശിക്കാരി ശംഭു ( വിഗ്രഹം മോഷ്ടിക്കാൻ കടുവയെ പിടിക്കാൻ ആയി വരുന്നു / ഇതിൽ ഒർജിനൽ വിളക്ക് മോഷ്ടിക്കാൻ ടി.വി പ്രോഗ്രാം ചെയ്യാൻ ആയി വരുന്നു.) 2. ഒടിയൻ സിനിമയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് , അതിലെ മാണിക്യതിനുള്ള പോലുള്ള അമാനുഷിക ശക്തി, കാറ്റിന്റെ വേഗത) 3.പുലിമുരുകൻ സിനിമയിൽ, മുരുകനെ തേടി വീട്ടിൽ എത്തുന്ന പോലീസ് മൈനയൊട് മോശമായി പെരുമാറുന്നു, വീട്ടിൽ നിന്നും മുരുകൻ പോലീസിനെ ഇടിച്ചു താഴെ ഇടുന്നു /മണിയനെ തേടി വരുന്ന പോലീസ് മണിയന്റെ ഭാര്യയോട് മോശമായി പെരുമാറുന്നു, മണിയൻ പോലീസിനെ ഇടിച്ചു നിലമ്പതിക്കുന്നു. അങ്ങനെ കുറച്ചു സാമ്യം ഈ സിനിമയിൽ തോന്നിയെങ്കിലും മേക്കിങ്, ഫൈറ്റ് ,സോങ്, ക്യാമറ വർക്, ഒകെ അടിപൊളി ആയിരുന്നു 👍🏻❤❤❤❤
Sarikum kunjikelunte family thane anu kriti shetty ude character te family initially athu ammamma paranju kodukunund.. apo ajayanum kriti shetty um cousins makkalalle 🙏
കേളുവിന്റെ മകൻ അല്ല മണിയൻ... മുത്തച്ഛൻ ആണ്. മണിയന്റെ അച്ഛന്റെ റോളും ടോവിനോ ചെയ്യാൻ ഇരുന്നതാണ്.അവസാനം അത് ഉപേക്ഷിച്ചു. ഇത് interview ൽ ടോവിനോയും director ജിതിൻലാലും പറഞ്ഞതാണ്.
പടത്തിൽ അജയന്റെ ചെറുപ്പത്തിൽ മണിയൻ കാക്ക ആയി വന്ന് താക്കോൽ എടുത്തു കൊണ്ട് പോകുന്ന സീൻ കാണിച്ചപ്പോഴേ എനിക്ക് തോന്നി അയാൾ അമാനുഷിക പവർ കിട്ടിയ ആൾ ആയി എന്ന്.. പോരാതെ മുത്തശ്ശി ക്കും അത് അറിയാം എന്ന പോലെയും തോന്നി.
യഥാർത്ഥത്തിൽ കേളുവിൻ്റെ മകൻ or തലമുറയിൽ ഉള്ള ആൾ ആണ് മണിയൻ...detailing പറഞ്ഞ ആൾ വരെ അത് വിട്ട് പോയോ...സിനിമയിൽ ചിക്കൻ പോക്സ് വന്ന് ചോതി നാഗർ കോവിലേക്ക് പോകുന്നുണ്ട്... ആ കുട്ടി ചോതിക്ക് ഗർഭം ഉണ്ടായിരുന്നോ എന്ന് ചോതിക്കുന്നുണ്ട്..flashback ൽ മണിയനെ പോലീസ് പിടിക്കാൻ വരുന്ന സീനിൽ അവർ പറയുന്നുണ്ട്...മണിയനെ നാഗർകോവിലിൽ നിന്ന് കൊണ്ട് വന്നതാണെന്ന്....അതിനർത്ഥം പുള്ളിയുടെ മകനോ മകൻ്റെ മകനോ ആണെന്നല്ലേ....ആർക്കും അത് മനസ്സിലായില്ലേ🥲🤌🏻
അജയൻ വെള്ളത്തിൽ നിന്ന് വിഗ്രഹം എടുക്കാൻ പോകുന്ന സീൻ കാണിക്കുമ്പോൾ മണിയനും ജഗദീഷും കാട്ടിനകത്തു സംസാരിക്കുന്ന സീൻ കാണിക്കുന്നുണ്ട്, അപ്പോൾ അവരുടെ അടുത്ത് ഡ്യൂപ്ലിക്കേറ്റ് വിഗ്രഹം കാണാം, അപ്പോൾ പറയുന്നുണ്ട് ഇത് എടുക്കാൻ കഴിവുള്ളവൻ വരുമ്പോൾ എടുക്കട്ടെ എന്ന്. എന്ന് വെച്ചാൽ മാണിക്യത്തെ ഒറിജിനൽ വിഗ്രഹം കാണിച്ചിട്ട് അത് വെള്ളത്തിൽ ഒളിപ്പിച്ചു വെച്ചിട്ട് ആണ് മണിയൻ ജഗദീഷ് അടുത്ത് പോയി ഇതൊക്കെ പറയുന്നേ, യോഗ്യരായർ ആ വിളക്ക് എടുക്കട്ടേ എന്നാണ് പറയുന്നത് എന്നിട്ട് വരുന്ന വഴി ആണ് നാട്ടുകാർ പിടിക്കുനെ, പിന്നെ വീഴുമ്പോൾ മരിച്ചിട്ട് ഉണ്ടാകാം, ഇല്ലേൽ രക്ഷപെട്ടു എവിടേലും പോയി കാണും... പിന്നെ അജയൻ കാണുന്നത് ഒകെ അവന്റെ മനസിന്റെ തോന്നൽ ആണ്. മുത്തശ്ശി പറഞ്ഞ കഥകൾ കേട്ട് എപ്പോളും മാണിക്യൻ ഉണ്ടെന്നുള്ള തോന്നൽ
3D ഇൽ തന്നെ കാണണം അതും നല്ല തിയേറ്ററിൽ പിന്നെ 3D കാണുമ്പോ അതിക്കും പിറകിൽ അല്ലെങ്കിൽ ഏറ്റവും മുന്നിൽ ഇരിക്കരുത് തിയേറ്ററിൽ സെന്റർ ഇൽ ഇരിക്കണം എന്നാലേ എഫെക്ട് കിട്ടു സ്ക്രീൻ സൈസ് നല്ല വലുത് വേണം ഇവിടെ കുറേ പേർ 3D പോരാ എന്ന് പറയുന്നതിൽ കാരണം അതാണ് നല്ല തിയേറ്ററിൽ നല്ല സ്ക്രീൻ നല്ല പൊസിഷൻ ഉണ്ടെങ്കിൽ 3d ആണ് അടിപൊളി ഞാൻ കണ്ണൂർ ആണ് കണ്ണൂർ സവിത ഇൽ ആണ് കണ്ടത് അടിപൊളി തിയേറ്ററിൽ എക്സ്പിരിൻസ് വീടിനടുത്തു തീയേറ്റർ ഉണ്ടായിട്ടും 1 മണിക്കൂർ ട്രാവൽ ചെയ്ത് കണ്ണൂരിൽ പോയി കണ്ടു 👍👍👍👍👍👍👍
മണിയൻ മാണിക്യത്തിന്റെ മുമ്പിൽ രണ്ടു വിഗ്രഹവും കാണിക്കുന്നുണ്ട്. അത് കഴിഞ്ഞ്, fake ആയിട്ടുള്ളത് തിരിച്ച് അമ്പലത്തിൽ വെയ്ക്കുവാൻ വരുന്ന ടൈം ആണ് നാട്ടുകാരുടെ വലയിൽ ആവുന്നതും, അതേപോലെ ആ waterfalls ലേക്ക് വീഴുന്നതും 1) original വിഗ്രഹം already hide ചെയ്തിരുന്നു എന്ന് കാണിക്കുന്നില്ല. So, മണിയൻ survive ചെയ്ത ശേഷം തിരികെ ആരും അറിയാതെ എത്തി, ആ വിഗ്രഹം എടുത്ത് ഒളിപ്പിച്ചു കാണാമറയത്ത് ആയത് ആവുമോ? അതേപോലെ ആ ആമയുടെ രൂപം, to open the hidden treasure എങ്ങനെ മാണിക്യത്തിന്റെ അടുത്ത് എത്തി എന്നതും 2) if it was hidden inside the waterfalls, then ആ വീഴ്ചയിൽ മണിയൻ recover ആവാൻ chance ഉണ്ടല്ലോ. Because of the healing power
അജയൻ രക്ഷപ്പെടാൻ കാരണം ആ ഒറിജിനൽ വിഗ്രഹം വീണ സ്ഥലത്ത് ഉള്ളത് കൊണ്ട് ആണ്. So അപ്പോൾ മണിയൻ രക്ഷപ്പെടണം എങ്കിലും ആ വീഴുമ്പോൾ വിഗ്രഹം അവിടെ വേണം.. മണിയൻ ഡ്യൂപ്ലിക്കേറ്റ് കാവിൽ തിരിച്ചു വെക്കാൻ പോകുന്നതിനു മുന്നേ ഒറിജിനൽ വിഗ്രഹം ഒളിപ്പിച്ചിട്ട് വന്നത് ആയിക്കൂടെ? ആ scene നമ്മളെ കാണിക്കുന്നില്ല ennalle ഉള്ളു? വിഗ്രഹം alredy അവിടെ ഇല്ലാതെ മണിയൻ survive ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല
@@amalraj4285 athin engane chance maniyan fake vigraham vekkan povumbol alle naatukar pidikkunnath aa time il tanne orginal maniyante veetil und appo ath aari vellathil kond vechu ?
I think മണിയനും അജയനും കേളുവിന്റെ🥷🏻 blood ആണ്... * They look similar *Their eyes *Their fight & skills (ചാടി തലയിൽ അടിക്കുന്നത് ) *Their character & Aim... കേളുവിന്റെ lover pregnent ആണെന്ന് startingil പറയുന്നുണ്ട് പിന്നീട് അവൾ Nagarcoil ലേക്ക് പോയപ്പോൾ മണിയൻ ജനിച്ചതാകം...... MY WILD GUESS ❤❤
അത് മാത്രമല്ല... ഒരുപക്ഷെ നായിക ഇത് ചെറുപ്പത്തിൽ തന്നെ മാനിസിലാക്കിട്ടുണ്ട്... അതുകൊണ്ടായിരിക്കാം നായകനുമായി അടുപ്പത്തിൽ ആകുന്നതുതന്നെ... അല്ലാതെ നായികക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഒന്നും ഫിലിമിൽ കാണിക്കുന്നില്ല..
Maniyan Keluvinte makan alle sarikkum. Movie yude first il ulla story telling il Chothi Nagarcoil ilekk poyenn parayunnund. Appol aa koch chodhikkunnund Chothi garbam undaayirunno enn. Pinneed Maniyante kadhayil, maniyan nagarcoil ninn vannathaanenn parayunnund.
A person in the kings court clearly asks the king if they should seek help from....'parankis'.... Aka... Thr portugese.... Who left or lose power in kerala in 1663....so kunjikelu's story line should be set before this period..... Also.. If it was in 1800s..... Then the person in kings court should have asked the british🤔.... So kunjikelu lived before 1663...and maniyan in early 1900s and ajayan during 1980s or 1990s.... When mohanlal... Kamal hassan etc have been introduced to acting... Or is prominent..what i meant with this comment is that... A lot of people actually believes that kunjikelu is maniyan father... While he is not... He is his great great grandfather.... As its stated that.... Chothi went to nagercoil and was supposedly pregnant..... And somebpdy says that maniyan was brought to chiyothikaavu.. From nagercoil....
@@machinaroyale4379son ആയിരിക്കും കേളു ന്റെ ഭാര്യ ഗർഭിണി ആണെന്ന് ഒക്കെ പറയുന്നില്ലേ അവർ വേറെ എവിടേക്കോ പോയ് തയ്ന്ന ജാതിയും so അവരുട തന്നെ മകൻ ആവും മണിയൻ
3:28-5:06 ee malayalam moviesil ellam upper caste white skin lower caste black skin ennaanu kaanikkunne ithu sathyam paranjaal thettaaya oru idea aanu. Lower caste il white skin ullavarum upper casteil black skin ullavarum und. For example black skin ulla goutham menonum E M S Namboothirippadum upper caste aanu. Goutham menon - menon nair casteum. Athupole E M S brahmin aan. Athupole white skin ulla Sai pallaviyum Vikramum lower caste aanu.
മണിയൻ കേളുവിന്റെ മകൻ ആണ്. കേളു മരണപ്പെടുമ്പോൾ കാമുകി ഗർഭിണി ആയിരുന്നോ എന്നൊരു സംശയം പറയുന്നുണ്ട്. ആ മകൻ ആയിരിക്കാം മണിയൻ.കേളുവിന്റെ കാമുകി താഴ്ന്ന ജാതിക്കാരി ആയതിനാൽ മണിയന്റെ കുടുംബം അങ്ങനെ ആയതാവാം
ഇതിൽ ഞാൻ ഒരു കാര്യം പറയട്ടെ വില്ലൻ കഥാപാത്രം ആയി വന്ന ഹരീഷ്നെ അവസാനം ടോവിനോ തലക്ക് ഇടിക്കുന്നുണ്ട് അപ്പോൾ അവരുടെ സുഹൃത്തുക്കൾ ആരും ഒന്നും ചെയ്യുന്നതും ഇല്ല അത് ആ ക്യാമറ ഉപയോഗിച്ച വീഡിയോ എടുത്തു എന്ന് പറഞ്ഞപ്പോൾ തന്നെ കൊടുത്ത് ആ ക്യാമറയും ആയി പോകാമായിരുന്നില്ലേ ഇത് സിനിമ നീട്ടി കൊണ്ടു പോകാൻ ചെയ്ത പോലെ തോന്നി എന്തായാലും പടം ഒരു രക്ഷയും ഇല്ല മണിയൻ എന്നാ കഥാപാത്രം 🔥
സിറ്റുവേഷൻ ശ്രെദ്ധിക്കണം ആദ്യം ഹരിഷിന്റെ അടുത്ത് ഓച്ഛാനിച്ച് നിൽക്കുന്നത് ഒർജിനൽ ചോതി വിളക്ക് കണ്ട് പിടിച്ച് തന്നിലെങ്കിൽ മണിയനെപ്പോലെ അജയനും സമൂഹത്തിൽ വല്യ കള്ളനായി മാറും പ്രഷർ സിറ്റുവേഷൻ. ക്ലൈമാക്സിലെ അജയനെ നാട്ടുകാർ എല്ലാവരും കള്ളനെന്ന് മുദ്രകുത്തി തല്ലി ഓടിച്ച് മരണത്തെ അതിജീവിച്ച് ഒർജിനൽ ചോതിവിളക്കുമായി ജയിച്ചു വന്നവനാണ് അത്രയൊക്കെ പറ്റിയവന് ഇനി ഒന്നും നോക്കാനില്ലാ
ഒറിജിനൽ വിഗ്രഹം ഒളിപ്പിച്ച് വെച്ച് രാജാവ് നൽകിയത് അല്ലെ ചെമ്പ് വിഗ്രഹം. അതായിരുന്നു അന്ന് അമ്പലത്തിൽ ഇരുന്നത്, രാജാവ് എടുത്ത് കൊടുത്തത്. പിന്നീട്, ഒളിപ്പിച്ച് വെച്ച ഒറിജിനൽ വിഗ്രഹം ഒരുപാട് കഷ്ടപ്പാടിലൂടെ മണിയൻ എടുക്കുമ്പോൾ അത് "തിളങ്ങുന്ന സ്വർണ നിറം ഉള്ളതായിരുന്നു" താങ്കൾ പറഞ്ഞ ഈ "കറുത്ത വിഗ്രഹം" ഒറിജിനൽ തന്നെ, പക്ഷേ അത് കടലിൻ അടിയിൽ മണിയൻ തന്നെ ഒളിപ്പിച്ച് വെച്ചതിനാൽ പഴകി "കരുത്ത്" പോയതാണ് !!! അതാണ് പിന്നീട്, അജയൻ വീണ്ടെടുക്കുന്നത്. പിന്നെ, ആ ഒറിജിനൽ മാന്ത്രിക വിഗ്രഹത്തിൻ്റെ ശക്തിയാൽ, സാക്ഷാൽ മണിയൻ തന്നെ ആണ് അജയനെ രക്ഷിച്ചത്, കാരണം മണിയന് മരണം ഇല്ലായിരുന്നു (സിനിമയിൽ പറയുന്നു) (ആ വിഗ്രഹം കാരണം ആകാം). ഇങ്ങനെ അണ് എനിക്ക് മനസ്സിലായത്. ഭാകി "ജാതി" പരമർശങ്ങ് എല്ലാം ശരി തന്നെ...
മണിയൻ അത് എടുക്കുമ്പോ തന്നെ കറുത്തിട്ട് ആയിരുന്നു. സുരഭിയോട് അത് പറയുന്നു ഉണ്ട് കറുത്തത് എന്തോ കാരണം കൊണ്ട് ആണെന്ന് ഒക്കെ. പിന്നീട് ആണ് അത് ഒളിപ്പിച്ചത്
Uff ni oru menden thenne🙂🫂 Ajayan enna character ee adi, idi, preshnangal undakkunnath motham kallan avathe irikkan ahn and avan kallanayi mariyal avnte ammakk undavunna budhi muttum orth.... Movie il edakk edakk ajayan avnte history(maniyante charithram) avan ishttam alla ennum parayunnu... Ajayan enna character kuttykale okke padippikkunna...sathyam mathram chyunna oral ahn.... Appo pinne last avan kallan aaya.. It makes no sence bruh.... 🫂
@@highlevel2.082 yes athu undakkiyathu jagadish aanu aa movie ude Last jagadish parayunund "enikku maranamilla athu kond thanne ninakkum maranam illa" ennu so jagadish nu aa aa key ethra venam enkilum undakkaam
പാത്തുമ്മയുടെ ആട് വെളുത്തതാണ്. Ath paisakkare ssochippukunnu ആട് ഉണങ്ങിയ പുല്ല് (പാവപ്പെട്ടവർ )ആണ് തിന്നുന്നത് അത് സൂചിപ്പുക്കണത് മുതലാളിത്വ ചൂഷണം ആണ്.
കെളുവിന്റെ കഥ നടക്കുന്നത് 17ആം നൂറ്റാണ്ടിലാണ് യൂറോപ്യൻസിന്റെ അധിനിവേശത്തിന് മുൻപ്. കാമുകിയായ ചോതിയിൽ ഉണ്ടായ സന്തതി വഴി കെളുവിന്റെ തലമുറ നിലനിൽക്കും കെളുവിന്റെ വംശ പരമ്പരയിൽ ഉള്ളതാണ് മണിയനും അജയനും അവർ താഴ്ന്ന ജാതിയിൽ വരാൻ കാരണം കേളുവിന്റെ കാമുകി ആയിരുന്ന ചോതി ഒരു താഴ്ന്ന ജാതിക്കാരി ആയിരുന്നു. കേളുവിന് ചോതിയുമായുള്ള ബന്ധത്തിൽ ഒരു മകൻ ഉണ്ടായി. കേളു മരിക്കുകയും ചെയ്തു പിന്നെ താഴ്ന്ന ജാതിക്കാരിയായ ചോതിക്ക് മകന്റെ പിതൃത്തം തെളിയിക്കാൻ ഒരു വഴിയും ഇല്ലാ. താഴ്ന്ന ജാതിക്കാരായി കെളുവിന്റെ തലമുറകൾ കടന്നു പോയി.
" So called " താഴ്ന്നജാതി , ഉയർന്ന ജാതി " so called " സൗന്ദര്യം എന്നൊക്കെ പറയടോ, വെളുത്ത couple ന് ഉണ്ടാവുന്ന കുട്ടി വെളുത്തിരിക്കും എത്ര കുങ്കുമപ്പൂ കലക്കി കുടിച്ചാലും കറുത്ത couple ന്റെ കുട്ടി dark ആയെ ജനിക്കു, one of the parents വെളുത്തും,കറുത്തും ആയാൽ രണ്ട് skin tone ആവാനും chance ഉണ്ട് ഇതെല്ലാം genetics മാത്രം ആണ് ഒന്നും മോശമല്ല ...
നായിക മാരുടെ പേരിൽ കുറെ കാര്യം ഒളിച്ചിരിക്കുന്നു ഐശ്വര്യ charater ചോതി ആണ് പിന്നിട് ആ കാവിന്റെ name ആയി മാറിയത് സുരഭി character മാണിക്യം ആ വിഗ്രഹത്തെ സൂചിപ്പിക്കുന്ന.....കൃതിയുടെ charater ലക്ഷ്മി ഐശ്വര്യം return to the വിഗ്രഹം അതായത് ഡ്യൂപ്ലിക്കേറ്റ് വിഗ്രഹത്തിൽ നിന്ന് ഒർജിനൽ കൊണ്ടു വരാൻ......
kunjikelu maniyannte achan or muthachanno anne . Evidence aiswarya Rajesh character nagercoli poyi enna paraje pinne maniyane surabhi koduvannath nagercoli anne . Blood relation oru video cheyanne
കേളുവിന്റെ തലമുറയിലുള്ള താണ് മണിയൻ. കെളുവിന്റെ കാമുകി ചോതിയിലൂടെ കെളുവിന്റെ വംശം തുടർന്നു. കാമുകി ചോതി കീഴ്ജാതിക്കാരിയായതുകൊണ്ടാണ് മണിയനും അജയനുമൊക്കെ കീഴ് ജാതിക്കാരായത്. അജയന്റെ അച്ഛൻ അവരെ ഉപേക്ഷിച്ച് പോയതാണ്.
Ott vannathin shesham kanunnavar arokke 😊
Njan✔️
😂
👽
Me
Movie ഇഷ്ടപ്പെട്ടു പക്ഷെ 3d ആവശ്യം ഉള്ളതായി തോന്നിയില്ല
കഷ്ടം
@@leosmusic3447 ayyo njann poi kandath dhanya thatril aanu,kollath. Marvel nte spiderman no way home aanu ithinu munne avade poi 3-D kandath. Athine kalum ithinte 3-D effects better ayit enik thonni( thee pori okke varunath polum correct feel akum) . Deadpool and wolverine njan kandath kollath partha theatril aanu,aa 3-D yum ithinte athra pora. Thallunathalla,nalla theatril kandu nokku. Glass um shredhikanam,
3d കൊള്ളില്ല
@@pranavjscorrect aanne 👌🏻 best 3D work❤
Nalle theater il poy kndal 3d adipolu aahn brooo🙌🏼
Bro പറഞ്ഞതിനോട് ഒരു കാര്യം കൂടി ചേർത്തുവയ്ക്കാം. ഐശ്വര്യ രാജേഷിന്റെ character കുഞ്ഞിക്കേളുവിനോട് വിളക്കിന് സ്വർണ്ണത്തിന്റെ വിലയുണ്ടോ എന്നു ചോദിക്കുമ്പോൾ കേളു സ്വർണത്തെക്കാൾ വിലയുണ്ട് നിന്നെപ്പോലെ എന്ന് പറയുന്നുണ്ട്.കുഞ്ഞിക്കേളുവിന്റെ നായിക അവർണ വിഭാഗത്തിൽ പെട്ടവളാണ്.അവരാണ് യഥാർത്ഥത്തിൽ മൂല്യമുള്ളവർ എന്ന് ഇവിടെ കാണിക്കുന്നു.
സിനിമ 3D Dolby atmos ൽ കണ്ടു
അടിപൊളി theatre experience 🔥🔥🔥
athu maniyante pov il ulla kaaryam aanu avde mention aakunnathu(ini njan jaathi paranjondu varuka aanennu parayaruthu).
Edit: ellaarum moolyam ullavar thanne. thaankale kondu chilar maathram aanu moolyam ullavar ennu parayikkaan thonnicha politics enikku discuss cheyyaan thaathparyam illa
🙄 എന്തുവാടെയ് ഇതൊക്കെ
Enthonn deyyyy.....ayal ayalde lover ne pattiyanu parayane...allathe aa vibhagathe pattiyalla...ayal jathi thought illatha manushyan aanu...ni okke koode 🙄
ഞാൻ വാലിബനിൽ പ്രതീക്ഷിച്ചത് A.R.M ഇല് കിട്ടി. മണിയൻ vs crowd ഒക്കെ ഹോളിവുഡ് ലെവൽ ഫീൽ ചെയ്തു(വെറുതെ തള്ളുന്നത് അല്ല,ശെരിക്കും എനിക്ക് തോന്നി,ഞാൻ marvel/dc movies മാത്രമേ തിയറ്ററിൽ സാദരണ പോയി കാണു). വാലിബൻ ഇതേപോലെ ഒക്കെ ആക്കമായിരുന്നു,പക്ഷേ ലിജോ ഈ പരുവത്തിൽ ആക്കി, but അതിലെ fantasy element (last 20 mins) ആണ് ഇഷ്ടപെട്ടത്. ഇനി കത്തനാർ കാണണം പോയി,വരുമ്പോൾ. പിന്നെ കൃതിയെയും അവരുടെ പ്രണയത്തെയും മനോഹരം ആയിട്ട് കാണിച്ചിട്ടുണ്ട് ഇതിൽ,beautiful movie❤
Biju kuttan nte counters😂👌🏾
👍👍👍
So true
@@pranavjs appo basilo😂
@@Bibobabiii 🤝😅
Actually ഈ പടം കണ്ടത്തില്‍ പകുതി പേര്‍ക്കും മണിയന്‍ കേളുവിന്റെ മകന്‍ ആണെന്ന് മനസ്സിലായിട്ടില്ല... എന്റെ കൂടെ വന്നവരും മനസ്സിലാകാതെ ചോദിച്ച്....
Nagercoil reference in both Kelu and Maniyans story, ലക്ഷ്മി യുടെ ഗർഭം ഉണ്ടായിരുന്നോ എന്ന ചോദ്യം എല്ലാം hints ആണ് എന്നിട്ടും പലർക്കും click ആയിട്ടില്ല...
Tovino as മണിയന്‍ 🙏🔥❤️ എന്ന നടിപ്പ് യാ അവര്‍
😍😍
@@mallupagan maniyan kelu nte son ano?😮
Makan aayirikkilla ...pera makan aakaam ...
@@a5lm_mdk-20 maybe...
But here are the hints...
1800 കളില്‍ എന്നല്ലേ കേളു വിന്റെ കാലം പറഞ്ഞത് accurate year പറയുന്നില്ല so 18th century എന്നാണ് so by the end of 18th ആണേൽ...മണിയന്‍ ജീവിക്കുന്നത് കേരളം ഉണ്ടാക്കുന്നതിന് മുന്‍പ് ആണ്(1950's ന് മുന്‍പ്) അതും മണിയന്‍ താടി നര ബാധിച്ച look so he wasn't young so there's no issues with timeline... പിന്നെ കേളുവിന്റെ കഥ to മണിയന്റെ കഥ ആകെ ഒരു nagarcoil reference and ലക്ഷ്മിയുടെ doubt മാത്രമേ കാണിക്കുന്നുള്ളു... ഇതിനിടയില്‍ ഒരു timeline/another generation വരാനുള്ള portion plot ൽ hints കൊടുത്തിട്ടില്ല... so we can assume maniyan was his child
@@pranavjs yep
വില്ലൻമാരെ മിസ്സ് കാസ്റ്റ് ചെയ്ത പോലെ തോന്നി പിന്നെ ജഗദിഷുമായി വിഗ്രഹം കക്കാൻ പോകുന്ന സീൻ വേറെ ലെവൽ ആയിരുന്നു
ജാതി നോക്കാതെ എല്ലാവരെയും ഒരു പോലെ കാണുന്ന കേളുവിനെ introduce ചെയ്യുന്നത് ദേവഗണത്തിൽ ജനിച്ചവൻ എന്നാണ്. കേളു ഉയർന്ന ജാതിക്കാരൻ ആയുതുകൊണ്ട് വെളുത്ത മനുഷ്യനായി ആണ് കാണിച്ചിരിക്കുന്നത്, വെളുത്ത കേളുവിന്റ കൈയിൽ ഡ്യൂപ്ലിക്കേറ്റ്(God) വിളക്കും കറുത്ത മണിയൻ, അജയന്റെ കൈയിൽ ഒർജിനൽ വിളക്കും ആണ് എത്തുന്നത്. കേളുവിന് ചോതിയിൽ താഴ്ന്ന ജാതികരിയിൽ (നാട് വിട്ടുപോകുമ്പോൾ ഗർഭിണി ആയിരുന്നെന്ന് പറയുന്നുണ്ടല്ലോ കുട്ടി ചോദിക്കുന്നുണ്ട്) ഉണ്ടായ മകൻ ആണ് മണിയൻ എന്ന് indirectly പടത്തിൽ കാണിക്കുന്നുണ്ട് (മണിയൻ ആ നാട്ടിലേക്ക് കുടിയേറി വന്നതാണ് )മണിയനും തലമുറയും കറുത്തവരായി കാണിച്ചിരിക്കുന്നു. ഉയർന്ന ജാതികാരിൽ ഉണ്ടാകുന്ന മകളും ജാതിയുടെ പേരിൽ താഴ്ന്ന രീതിയിൽ ആയിരുന്നു ജീവിച്ചിരുന്നത് പണ്ട്. അതുകൊണ്ട് തന്നെ വിളക്കും ആയി ഉണ്ടാകുന്ന നിയോഗം വരുന്നത് കേളുവിന്റെ പരമ്പരയിൽ ഉള്ളവർക്ക് ആണ്, കേളുവിന്റെ തറവാട്ടിൽ ഉള്ള വർ തനിക്കു അവകാശ പെട്ടതാണ് എന്ന് പറയുന്നുണ്ടെങ്കിലും, നിയോഗം പോലെ യഥാർത്ഥ അവകാശികളിൽ( മണിയൻ, അജയൻ) മാത്രമേ വിളക്ക് കൈമാറി വരുന്നുളൂ, അതുപോലെ തന്നെ അത്തിന്റെ ഡ്യൂപ്ലിക്കേറ്റ് അടക്കം പണിത കൊല്ലന്റെ അവകാശികളുടെ കൈയിൽ ആണ് ഒർജിനൽ വിളക്ക് പിന്നീട് വരുന്നത്.
സിനിമ കണ്ടവർ അതിൻ്റെ മർമ്മ പ്രധാനമായ ഭാഗം ശ്രദ്ധിച്ചില്ല എന്നത് വളരെ കൗതുകമായി തോന്നുന്നു..
ബ്രോ , നിങ്ങൾക്കും തെറ്റി. മണിയൻ ദൈവമല്ല. അയാൾക്ക് ഒരു ദൈവിക ശക്തിയും ഇല്ല. മണിയൻ ഒരു ഒടിയൻ ആണ്. മണിയൻ/ഒടിയൻ , ആ വാക്കിൽ തന്നെ കഥാകൃത്ത് , പ്രാസം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ശരിക്കും ഉള്ള " ദൈവം" ജഗദീഷിൻ്റെ character ആണ്. വെള്ളത്തിൽ ചാടിയ മണിയനെ ജഗദീഷ് ആണ് രക്ഷപ്പെടുത്തിയത്. പിന്നീട് എപ്പോഴോ മണിയൻ മരിച്ചിരിക്കാം. സിനിമയിൽ , മണിയൻ ജഗദീഷിനോട് വ്യക്തമായി പറയുന്നുണ്ട് , നീ ചിരഞ്ജീവി ആണ്, നിനക്ക് മരണമില്ല. അർഹതപെട്ട ആൾ വരുമ്പോൾ , അവനെ ഒറിജിനൽ വിഗ്രഹം കാണിച്ച് കൊടുക്കണം എന്ന്. അജയനെ രക്ഷിക്കുന്നതും , വിഗ്രഹതിലേക്ക് കൊണ്ടുപോകുന്നതും ജഗദീഷ് ആണ്. മണിയനെ കാണുന്നു എന്ന് തോന്നുന്നത് അജയൻ്റെ ഹാലൂസിനേഷൻ ആണ്.
❤
@@uniqueurl vigrahathinte power kond chilappo maniyan marikkathe irunnirikkam wounds heal aavunille ath pole
"നമുക്ക് മരണമില്ല ഡാ" എന്ന് ജഗദീഷും പറയുന്നുണ്ട്
മണിയന് ഒടിവിദ്യ അറിയുന്നതായി ഒരു hint പോലും writter തരുന്നില്ല,അപ്പോൾ അതിന് പ്രസക്തി ഉള്ളതായി തോന്നിയില്ല, പിന്നെ മണിയൻ മരിച്ചു എന്നത് സത്യം ആണ്, പക്ഷെ പേരക്കുട്ടി ആയ അജയന് ആവശ്യമായ അവസരത്തിൽ എല്ലാം മണിയൻ ഒരു രക്ഷകൻ ആയി വരുന്നുണ്ട് പ്രേതം തന്നെ. ഗുഹയിൽ മയങ്ങി വീഴുമ്പോൾ മാണിക്യം പറയുന്നത് അജയന്റെ മനസ്സിൽ കേൾക്കുന്നുണ്ട് അച്ചാച്ചൻ എന്നും നിനക്കു തുണയായി ഉണ്ടെന്ന് അത് കഴിഞ്ഞ് മിന്നാമിന്നിയായി വന്ന് വഴി കാണിക്കുന്നതും വെള്ളത്തിൽ നിന്ന് രക്ഷിക്കുന്നതും ആമപൂട്ടിന്റെ താക്കോൽ അവന്റെ അടുത്ത് കറക്റ്റ് ആയി എത്തിക്കുന്നതും എല്ലാം മണിയന്റെ കളികൾ ആണ്. സത്യത്തിൽ അജയന് ഒരു തുണയായി അവന്റെ കാരണവർ അവന്റെ കൂടെ ഉണ്ടെന്ന് തന്നെ ആണ് പടത്തിലൂടെ കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.
@@abhinkrishnaabhii7886 മണിയൻെറ ഒടിവിദ്യയുടെ details പടത്തിൽ ഉണ്ട്. മനിയൻറെ fights ഒക്കെ രാത്രിയില് ആണ്. First fight, കൂടി നിൽക്കുന്ന ആളുകളുടെ പന്തം, lightning fast ആയി മണിയൻ കെടുത്തുന്നുണ്ട്. മണിയനെ ഒരു കാറ്റ് പോലെയേ നമുക്ക് കാണാൻ പറ്റുള്ളൂ. പകൽ ടൈം പോലീസ് മണിയൻറെ വീട്ടിൽ വരുമ്പോൾ , വല്യ fight/ supernatural show off നടത്താതെ , പോലീസിനെ കീഴ്പ്പെടുത്തി, അയാളുടെ മുകളിൽ മണിയൻ കേറി ഇരിക്കുകയാണ് ചെയ്യുന്നത്. Day light restricts odiyan's tricks. ഇനീം ഉണ്ട് അത് പോലെ hidden details .
കേളുവിന്റെയും മണിയന്റെയും കണ്ണ് ഒരുപോലെ ആണ് (കൃഷ്ണമണി ) & കേളുവിന്റെ fight ലാസ്റ്റ് ചാടി പുറത്ത് കേറി തലമണ്ടക്ക് ഒരു അടി ഉണ്ട്, ആ same സംഭവം മണിയനും, അജയനും ചെയ്യുന്നുണ്ട്. 🙂
Keluvinde Magan aan Manian
@@vishwajithct9704Magan alla pakshe pingami anu. Karanam kure varashangalude gap ind
Ajayan g/o maniyan
Maniyan. S/o kelu
Kelu vinte parambarayil thanne aanu Maniyan
@@Captan-r4c makanalle
മണിയൻ മരിച്ചിട്ടില്ല എന്നതിന് തെളിവാണ്. അജയൻ വെള്ളച്ചാട്ടത്തിൽ നിന്ന് ചാടിയിട്ടും മരിക്കാത്തതായി ഡയറക്ടർ കാണിക്കുന്നത്.മണിയൻ വിഗ്രഹം മോഷ്ടിച്ചത് കൊണ്ട് ഇനി ആ നാട്ടിൽ തനിക്കു നില്കാൻ കഴിയില്ല. അതുകൊണ്ടാണ് വെള്ളച്ചാട്ടത്തിൽ നിന്ന് ചാടി താൻ മരിച്ചതായി നാട്ടുകാരെ പറ്റിക്കുന്നത്. അതുപോലെ വിഗ്രഹം മണിയന്റെ ഭാര്യയെ കാണിച്ചിട്ട് ഡ്യൂപ്ലിക്കേറ്റ് വിഗ്രഹം വയ്ക്കാൻ പോകുമ്പോഴാണ് മണിയനെ നാട്ടുകാർ കാണുന്നതും വെള്ളച്ചാട്ടത്തിൽ ചാടുന്നതും.അതിനു ശേഷമായിരികാം മണിയൻ തന്റെ വീട്ടിൽ പോയി യഥാർത്ഥ വിഗ്രഹം വെള്ളത്തിനടിയിലെ പാറയിൽ വയ്ക്കുന്നത്.
Maniyan marichu bro...vigraham vellathinte adiyil vekkunnath manikkam aahn...vellathil vannu ajayane rekshikkunna scene ahnengil ath ajayante hallucinations mathram ahn...
Bro njan udeshichath vellachatathil ninnu chadiyapol maniyan marichitilla ennanu.
@@prequel0 jagadeesh aanu കൊണ്ട് പോയി വെക്കുന്നത് dialogue und appol
മണിയൻ മരിച്ചു എന്നത് സത്യം ആണ്, പക്ഷെ പേരക്കുട്ടി ആയ അജയന് ആവശ്യമായ അവസരത്തിൽ എല്ലാം മണിയൻ ഒരു രക്ഷകൻ ആയി വരുന്നുണ്ട് പ്രേതം തന്നെ. ഗുഹയിൽ മയങ്ങി വീഴുമ്പോൾ മാണിക്യം പറയുന്നത് അജയന്റെ മനസ്സിൽ കേൾക്കുന്നുണ്ട് അച്ചാച്ചൻ എന്നും നിനക്കു തുണയായി ഉണ്ടെന്ന് അത് കഴിഞ്ഞ് മിന്നാമിന്നിയായി വന്ന് വഴി കാണിക്കുന്നതും വെള്ളത്തിൽ നിന്ന് രക്ഷിക്കുന്നതും ആമപൂട്ടിന്റെ താക്കോൽ അവന്റെ അടുത്ത് കറക്റ്റ് ആയി എത്തിക്കുന്നതും എല്ലാം മണിയന്റെ കളികൾ ആണ്. സത്യത്തിൽ അജയന് ഒരു തുണയായി അവന്റെ കാരണവർ അവന്റെ കൂടെ ഉണ്ടെന്ന് തന്നെ ആണ് പടത്തിലൂടെ കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്.
@@abhinkrishnaabhii7886 ഞാൻ ഉദേശിച്ചത് വെള്ളച്ചാട്ടത്തിൽ നിന്ന് ചാടിയപ്പോൾ മണിയൻ മരിച്ചിട്ടില്ല എന്നാണ്.അതിനു ശേഷം വയസ്സായി മരിച്ചിരികാം.അജയനെ മണിയൻ രക്ഷിക്കുന്നതെല്ലാം അജയന്റെ തോന്നൽ മാത്രം ആയിരിക്കാം.
Bro.. i have an explanation about the first character in this movie. That character made a strong sankalpam before he dies. To achieve it, he was born again and again until it happens what he desires. He manifested and made it happen and then only the story ends when his karma ends. I felt spiritual watching the movie. Pure magic of life. How life entangles us to do something we wished few lifetimes back. Though this explanation is not clearly communicated. The whole story supports my explanation. When one character is alive, no two others were there. That makes the hero born again and again until achieves what he desired for.
😍
Oh my god! Such a beautiful perspective! You are right 👍
Maniyan character uff 🔥 sanam 🔥🔥🔥
😍😍😍
@@MovieManiaMalayalam ❤️
Already മണിയൻ ഒരു super natural power ഉള്ളത് പോലെ തോന്നി. ഈ വിഗ്രഹം കിട്ടിയത് കൂടി unbeatable person ആയി മാറിയത് ആവും ഇപ്പോഴും ജീവിച്ചിരിക്കുന്നു. ക്ലൈമാക്സ് ൽ അവൻ നോക്കുമ്പോ ആ വെളിച്ചം കാവിൽ നിന്ന് വരുന്നത് എന്താണെന്ന് മനസിലായില്ല
May be normal humans nu kanan patatha pole oru power presence angane entelum ayirikum. Allel ini padam kazhinjenn akashathirunn commentry paranja laletanu signal koduthe ano entaro😁
Njn kanda 3d cinemakail best 3d effect ee movie il kitti starting to end 💯🔥
I think it's for 2nd part.. 😮
@@bulb722Sathyem bro.. 3d adipoli aayi chyth vechittind
അതു വേൾഡ് എൻജിൻ സ്റ്റാർട്ട് ചെയ്തത് ആണ് ബ്രോ...😂
എനിക്ക് ഈ പടം കണ്ടിട്ട് പല മലയാള സിനിമകളോടും സാമ്യം തോന്നി.
1. ശിക്കാരി ശംഭു ( വിഗ്രഹം മോഷ്ടിക്കാൻ കടുവയെ പിടിക്കാൻ ആയി വരുന്നു / ഇതിൽ ഒർജിനൽ വിളക്ക് മോഷ്ടിക്കാൻ ടി.വി പ്രോഗ്രാം ചെയ്യാൻ ആയി വരുന്നു.)
2. ഒടിയൻ സിനിമയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് , അതിലെ മാണിക്യതിനുള്ള പോലുള്ള അമാനുഷിക ശക്തി, കാറ്റിന്റെ വേഗത)
3.പുലിമുരുകൻ സിനിമയിൽ, മുരുകനെ തേടി വീട്ടിൽ എത്തുന്ന പോലീസ് മൈനയൊട് മോശമായി പെരുമാറുന്നു, വീട്ടിൽ നിന്നും മുരുകൻ പോലീസിനെ ഇടിച്ചു താഴെ ഇടുന്നു /മണിയനെ തേടി വരുന്ന പോലീസ് മണിയന്റെ ഭാര്യയോട് മോശമായി പെരുമാറുന്നു, മണിയൻ പോലീസിനെ ഇടിച്ചു നിലമ്പതിക്കുന്നു.
അങ്ങനെ കുറച്ചു സാമ്യം ഈ സിനിമയിൽ തോന്നിയെങ്കിലും മേക്കിങ്, ഫൈറ്റ് ,സോങ്, ക്യാമറ വർക്, ഒകെ അടിപൊളി ആയിരുന്നു 👍🏻❤❤❤❤
Meesha madhavan um und
Sarikum kunjikelunte family thane anu kriti shetty ude character te family initially athu ammamma paranju kodukunund.. apo ajayanum kriti shetty um cousins makkalalle 🙏
കേളുവിന്റെ മകൻ അല്ല മണിയൻ...
മുത്തച്ഛൻ ആണ്.
മണിയന്റെ അച്ഛന്റെ റോളും ടോവിനോ ചെയ്യാൻ ഇരുന്നതാണ്.അവസാനം അത് ഉപേക്ഷിച്ചു.
ഇത് interview ൽ ടോവിനോയും director ജിതിൻലാലും പറഞ്ഞതാണ്.
പടത്തിൽ അജയന്റെ ചെറുപ്പത്തിൽ മണിയൻ കാക്ക ആയി വന്ന് താക്കോൽ എടുത്തു കൊണ്ട് പോകുന്ന സീൻ കാണിച്ചപ്പോഴേ എനിക്ക് തോന്നി അയാൾ അമാനുഷിക പവർ കിട്ടിയ ആൾ ആയി എന്ന്.. പോരാതെ മുത്തശ്ശി ക്കും അത് അറിയാം എന്ന പോലെയും തോന്നി.
Enikum thoni oru karanam koode ind…. Maniyante barya avde kakak food kodkind…. Pinne parayunund manushamarekal nalladh evar anu ennoke maybe akane avanum chance ind
Mm👍
ലെ ഡയറക്ടർ : ഇത് എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ 😅😅😅(സ്രാങ്ക് )
Padam vere oru mode aan
Theatre thanne experience chynm❤
😍😍
@@asifrukzz 💯
3D ❤
മണിയനും അജയന്റെ അമ്മയും അജയനും കേളുവിന്റെ പിന്മുറക്കാരാണ് . 🥸
👍👍
കേളു മണിയന്റെ അച്ഛൻ ആണ്
Dhaivam aanu 🚶mohanlal
@@dennisbenny108achan Ahlla bro grandfather or great grandfather ahneee
@@Its_me_akshay003😂😂
മണിയൻ കേളുവിന്റെ മകൻ ആകാൻ ആണ് സാധ്യത. ആരൊക്കെ ശ്രേദ്ധിച്ചു എന്നറിയില്ല but ഒരു ലൈനിൽ മണിയൻ നഗർകോവിൽ നിന്നും വന്നതാണെന് പറയുന്നു
Kelu te makan aanu ....chance alla
മകൻ അല്ല..മുത്തച്ഛൻ
Makan aayirikillaa grandson angane vallathum aayirikkum
യഥാർത്ഥത്തിൽ കേളുവിൻ്റെ മകൻ or തലമുറയിൽ ഉള്ള ആൾ ആണ് മണിയൻ...detailing പറഞ്ഞ ആൾ വരെ അത് വിട്ട് പോയോ...സിനിമയിൽ ചിക്കൻ പോക്സ് വന്ന് ചോതി നാഗർ കോവിലേക്ക് പോകുന്നുണ്ട്... ആ കുട്ടി ചോതിക്ക് ഗർഭം ഉണ്ടായിരുന്നോ എന്ന് ചോതിക്കുന്നുണ്ട്..flashback ൽ മണിയനെ പോലീസ് പിടിക്കാൻ വരുന്ന സീനിൽ അവർ പറയുന്നുണ്ട്...മണിയനെ നാഗർകോവിലിൽ നിന്ന് കൊണ്ട് വന്നതാണെന്ന്....അതിനർത്ഥം പുള്ളിയുടെ മകനോ മകൻ്റെ മകനോ ആണെന്നല്ലേ....ആർക്കും അത് മനസ്സിലായില്ലേ🥲🤌🏻
Athu manasilayi. Contentil athu parayanda avashyam undennu thonniyilla. 👍
ഓ ഞാൻ കരുതി മണിക്കതിനെയാണ് നഗർകോയിലിൽ നിന്ന് കൊണ്ടുവന്നതെന്നു. 😍😍
കേളു ഇടക്ക് അജയന്റ് സ്വപാവത്തിൽ കാണുന്നുണ്ട്
മനസിലായിന്
@@MovieManiaMalayalamഉണ്ടായിരുന്നു
Ethil Maniyan aanu original hero ennanu eniku thonnunath.... wife nu vendi orupad risk eduthu Navagraha poottum thurannu vigraham eduthu konduvannathil ninum 2karigal vyakthamanu maniyan athibudhimanum, Shakthimanum aanu ennath...enthayalum moshtichu kobduvanna vigraham Aamapoott ittu vellathinnadayil surakshithamakki vekkan kanicha budhi athilum gambheeram....👍
Kunji kelu, naayikayude family aanu
Kunji kelu inte wife, maniyan/ ajayante family aanu
@@A.R.U.N.J.35007 kunjikelu nayikayude family anenn engane thonni?
Correct
@devanandanlr679 Kunji Keluvinum - Chothikkum indaya kuttiyude next generationsil pettalanu Maniyan
Correct
maniyante muthachan ahn
Maniyane kandappol tonniya kaaryam aanu... Ithupole venamarunnu Kayamkulam Kochunni cinemayil Kochunni enna character....
അജയൻ വെള്ളത്തിൽ നിന്ന് വിഗ്രഹം എടുക്കാൻ പോകുന്ന സീൻ കാണിക്കുമ്പോൾ മണിയനും ജഗദീഷും കാട്ടിനകത്തു സംസാരിക്കുന്ന സീൻ കാണിക്കുന്നുണ്ട്, അപ്പോൾ അവരുടെ അടുത്ത് ഡ്യൂപ്ലിക്കേറ്റ് വിഗ്രഹം കാണാം, അപ്പോൾ പറയുന്നുണ്ട് ഇത് എടുക്കാൻ കഴിവുള്ളവൻ വരുമ്പോൾ എടുക്കട്ടെ എന്ന്. എന്ന് വെച്ചാൽ മാണിക്യത്തെ ഒറിജിനൽ വിഗ്രഹം കാണിച്ചിട്ട് അത് വെള്ളത്തിൽ ഒളിപ്പിച്ചു വെച്ചിട്ട് ആണ് മണിയൻ ജഗദീഷ് അടുത്ത് പോയി ഇതൊക്കെ പറയുന്നേ, യോഗ്യരായർ ആ വിളക്ക് എടുക്കട്ടേ എന്നാണ് പറയുന്നത് എന്നിട്ട് വരുന്ന വഴി ആണ് നാട്ടുകാർ പിടിക്കുനെ, പിന്നെ വീഴുമ്പോൾ മരിച്ചിട്ട് ഉണ്ടാകാം, ഇല്ലേൽ രക്ഷപെട്ടു എവിടേലും പോയി കാണും... പിന്നെ അജയൻ കാണുന്നത് ഒകെ അവന്റെ മനസിന്റെ തോന്നൽ ആണ്. മുത്തശ്ശി പറഞ്ഞ കഥകൾ കേട്ട് എപ്പോളും മാണിക്യൻ ഉണ്ടെന്നുള്ള തോന്നൽ
3D ഇൽ തന്നെ കാണണം അതും നല്ല തിയേറ്ററിൽ
പിന്നെ 3D കാണുമ്പോ അതിക്കും പിറകിൽ അല്ലെങ്കിൽ ഏറ്റവും മുന്നിൽ ഇരിക്കരുത്
തിയേറ്ററിൽ സെന്റർ ഇൽ ഇരിക്കണം എന്നാലേ എഫെക്ട് കിട്ടു സ്ക്രീൻ സൈസ് നല്ല വലുത് വേണം
ഇവിടെ കുറേ പേർ 3D പോരാ എന്ന് പറയുന്നതിൽ കാരണം അതാണ്
നല്ല തിയേറ്ററിൽ നല്ല സ്ക്രീൻ നല്ല പൊസിഷൻ ഉണ്ടെങ്കിൽ 3d ആണ് അടിപൊളി
ഞാൻ കണ്ണൂർ ആണ് കണ്ണൂർ സവിത ഇൽ ആണ് കണ്ടത് അടിപൊളി തിയേറ്ററിൽ എക്സ്പിരിൻസ്
വീടിനടുത്തു തീയേറ്റർ ഉണ്ടായിട്ടും 1 മണിക്കൂർ ട്രാവൽ ചെയ്ത് കണ്ണൂരിൽ പോയി കണ്ടു 👍👍👍👍👍👍👍
മണിയൻ മാണിക്യത്തിന്റെ മുമ്പിൽ രണ്ടു വിഗ്രഹവും കാണിക്കുന്നുണ്ട്. അത് കഴിഞ്ഞ്, fake ആയിട്ടുള്ളത് തിരിച്ച് അമ്പലത്തിൽ വെയ്ക്കുവാൻ വരുന്ന ടൈം ആണ് നാട്ടുകാരുടെ വലയിൽ ആവുന്നതും, അതേപോലെ ആ waterfalls ലേക്ക് വീഴുന്നതും
1) original വിഗ്രഹം already hide ചെയ്തിരുന്നു എന്ന് കാണിക്കുന്നില്ല. So, മണിയൻ survive ചെയ്ത ശേഷം തിരികെ ആരും അറിയാതെ എത്തി, ആ വിഗ്രഹം എടുത്ത് ഒളിപ്പിച്ചു കാണാമറയത്ത് ആയത് ആവുമോ? അതേപോലെ ആ ആമയുടെ രൂപം, to open the hidden treasure എങ്ങനെ മാണിക്യത്തിന്റെ അടുത്ത് എത്തി എന്നതും
2) if it was hidden inside the waterfalls, then ആ വീഴ്ചയിൽ മണിയൻ recover ആവാൻ chance ഉണ്ടല്ലോ. Because of the healing power
അജയൻ രക്ഷപ്പെടാൻ കാരണം ആ ഒറിജിനൽ വിഗ്രഹം വീണ സ്ഥലത്ത് ഉള്ളത് കൊണ്ട് ആണ്. So അപ്പോൾ മണിയൻ രക്ഷപ്പെടണം എങ്കിലും ആ വീഴുമ്പോൾ വിഗ്രഹം അവിടെ വേണം.. മണിയൻ ഡ്യൂപ്ലിക്കേറ്റ് കാവിൽ തിരിച്ചു വെക്കാൻ പോകുന്നതിനു മുന്നേ ഒറിജിനൽ വിഗ്രഹം ഒളിപ്പിച്ചിട്ട് വന്നത് ആയിക്കൂടെ? ആ scene നമ്മളെ കാണിക്കുന്നില്ല ennalle ഉള്ളു? വിഗ്രഹം alredy അവിടെ ഇല്ലാതെ മണിയൻ survive ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല
@@amalraj4285 athin engane chance maniyan fake vigraham vekkan povumbol alle naatukar pidikkunnath aa time il tanne orginal maniyante veetil und appo ath aari vellathil kond vechu ?
മണിയൻ മരിച്ചു. ആ പ്ലേസിൽ ജഗദീഷ് കൊണ്ട് വെച്ച്.ഭാര്യയോട് പറഞ്ഞു
enik thonnunath maniyan marichittilla . Death fake cheythath avam ennale maniyante familyk avide jeevikan pattu . ith parayan karanam tovino alathe vere aro mani ketti mostikunund athu aranu ennu avanum kandu pidikanam ennu tovino aju Vargheseinod parayunund . maybe ath maniyan avum . athu matramalla original vigraham arkum kittilla ennu maniyan paranjitund apo maniyan chadiya sthalath thanne crct aa vigraham engane vannu ath already maniyan avide olipichittu avide thanne chadiyath avam . ajayanekal healthy ayirinu maniyan chadiyapol apol maniyan chavan oru chanceum illa .
@@The.Revenant96 aa vigraham metal aanu uyarthuka..ajayan rakshapedan karanam aa arival aanu..maniyanu athila..he is dead..ith ente anumanam
Maniyan Was 🔥💎 But Ajayan 😌🤎
😍
I think മണിയനും അജയനും കേളുവിന്റെ🥷🏻 blood ആണ്...
* They look similar
*Their eyes
*Their fight & skills (ചാടി തലയിൽ അടിക്കുന്നത് )
*Their character & Aim...
കേളുവിന്റെ lover pregnent ആണെന്ന് startingil പറയുന്നുണ്ട് പിന്നീട് അവൾ Nagarcoil ലേക്ക് പോയപ്പോൾ മണിയൻ ജനിച്ചതാകം......
MY WILD GUESS ❤❤
Athe. 👍
അത് മാത്രമല്ല... ഒരുപക്ഷെ നായിക ഇത് ചെറുപ്പത്തിൽ തന്നെ മാനിസിലാക്കിട്ടുണ്ട്... അതുകൊണ്ടായിരിക്കാം നായകനുമായി അടുപ്പത്തിൽ ആകുന്നതുതന്നെ... അല്ലാതെ നായികക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഒന്നും ഫിലിമിൽ കാണിക്കുന്നില്ല..
മണിയൻ കേളുവിന്റെ മകൻ തന്നെ ആണ് അത് ഡയറക്ടർ ആഹ് കുട്ടിയുടെ സംശയത്തിലൂടെ തന്നെ നമ്മളോട് പറയുന്നുണ്ട്
Just guess...😂😂😂
അത് clear ആയിട്ട് പറയുന്നുണ്ട് മനുഷ്യ.. മനസിലാക്കാൻ ഉള്ള കഴിവ് വേണം എന്ന് മാത്രം...
@@RAM_YAVG clear ആയിട്ട് പറയുന്നില്ല *Indirectiy ആണ് പറയുന്നത്.
മനസ്സിലാക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് ഈ comment ഇട്ടത്...
Maniyan was ❤️🥹
😍😍😍
Maniyan Keluvinte makan alle sarikkum. Movie yude first il ulla story telling il Chothi Nagarcoil ilekk poyenn parayunnund. Appol aa koch chodhikkunnund Chothi garbam undaayirunno enn.
Pinneed Maniyante kadhayil, maniyan nagarcoil ninn vannathaanenn parayunnund.
👍👍
Athu njanum shreddhichu
Appo uyarnna jathi yil petta kelu n engane thazhnna jaathikkaran aaya maniyan undakum..?
@@abdulbasith1765 bcz kelu മരിച്ചു കഴിഞ്ഞു മണിയന്‍ ഉണ്ടാകുന്ന ടൈം ചോതി മാത്രമാണ് ഉള്ളത് അമ്മ so he born in that caste
Makan alla pera makan aan... time line nokk
Innale poyi kandu thrissur raagam theater ejjathi padam. Jithin ennada pannivechirukk💥
Laletan in watcher⭐️
😂
Aa chasing avasanikumbo ulla maniyan similar aya ajayante scenine ulla bgm 🥹
Climax il ഒരു alien reference ഉള്ളതുപോലെ തോന്നി
👍
Enikkum indu bro
A person in the kings court clearly asks the king if they should seek help from....'parankis'.... Aka... Thr portugese.... Who left or lose power in kerala in 1663....so kunjikelu's story line should be set before this period..... Also.. If it was in 1800s..... Then the person in kings court should have asked the british🤔.... So kunjikelu lived before 1663...and maniyan in early 1900s and ajayan during 1980s or 1990s.... When mohanlal... Kamal hassan etc have been introduced to acting... Or is prominent..what i meant with this comment is that... A lot of people actually believes that kunjikelu is maniyan father... While he is not... He is his great great grandfather.... As its stated that.... Chothi went to nagercoil and was supposedly pregnant..... And somebpdy says that maniyan was brought to chiyothikaavu.. From nagercoil....
Kelu maybe lived in 1900
@@TITANSKRISHNo.. Kelu's lifetime is 17th century. before the European invasion.
3D ഉള്ളതു കൊണ്ടു മാത്രം തീയേറ്ററിൽ പോയി 👌 ഇന്ത്യൻ സിനിമയുടെ അഭിമാനം 🙏
😍
KUNJIKELU SON MANIYAN , MANIYANS DAUGHTERS SON AJAYAN ❤🔥❤🔥
Yes
Son alla. Maniyan was born after many generations. Maniyan Keluvinte descendant aan
@@machinaroyale4379son ആയിരിക്കും കേളു ന്റെ ഭാര്യ ഗർഭിണി ആണെന്ന് ഒക്കെ പറയുന്നില്ലേ അവർ വേറെ എവിടേക്കോ പോയ് തയ്ന്ന ജാതിയും so അവരുട തന്നെ മകൻ ആവും മണിയൻ
@@rahulkk4840 അങ്ങനെയല്ല. കേളുവിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് മണിയൻ ജനിച്ചത്. മണിയൻ കേളുവിൻ്റെ പിൻഗാമിയാണ്
Allaa
ARM flim njan kandu power full film tovino 3 super acting ആണ് 😊 maniyan power end theater is power full 3d flim❤️🫶🏻😊💖 nice storyflim
👍👍
അജയൻ്റെ അമ്മയെ അമ്പലത്തിൽ കയറ്റാതത് മണിയൻ്റെ മകൾ ആയതു കൊണ്ടാണ്. ജാതിയുടെ വ്യത്യാസം കാരണം അല്ല.
മണിയൻ ആണ് real ഹീറോ 🥰🔥
One of the best 3d movie recently watched .even better than kong movie which was in 3d
BRO AA ULKA വീഴുമ്പോൾ നോക്കുന്ന CHARACTER SIMILAR TO MANIYAN BACK SHOT
Not maniyan. Aa time valare pand anu. Pinne varshangalkku shesham aanu Kunjikelu varunne. Pinnem varshangal kazhinjanu Maniyan. 👍
@@MovieManiaMalayalam TIME LINE മനസ്സിലായി BODY FEATURES AND HAIR SIMILAR ആയത് കൊണ്ട് പിന്നെ FANTASY ആണല്ലോ അതാ ചോദിച്ചേ
മണിയനു മരണമില്ല 🔥🔥🔥🔥🔥💥💥💥💥💥💥💢💢💢💢💢💢💢🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💢💢💢💢💢💢💢💢💢💢💢💢💢
..................... ARM 💥 ......................
TOVINO THOMAS 💖 KRITHY SHETTY 💞
🎬JITHIN LAL 💝
👍👍
3:28-5:06 ee malayalam moviesil ellam upper caste white skin lower caste black skin ennaanu kaanikkunne ithu sathyam paranjaal thettaaya oru idea aanu. Lower caste il white skin ullavarum upper casteil black skin ullavarum und. For example black skin ulla goutham menonum E M S Namboothirippadum upper caste aanu. Goutham menon - menon nair casteum. Athupole E M S brahmin aan. Athupole white skin ulla Sai pallaviyum Vikramum lower caste aanu.
First. Lalettan Paranja kettitt Marvelinte What if series intro pole thoni😅
😂😂yes
Njan ethile song kaddittanu film kanan poyathu vere level maniyan super
Great work bro❤
Thank you
Kurachu koodi homework cheythittu ee video ettaal mathiyayerunnu... Pala thonalukalum sariyagathath pole😊
Njn yendda abhiprayam aanu paranjath.
Achanndde quality makanum makandde quality kochumakanum kitti...
ബ്രോ ഇന്നലെ ഇറങ്ങിയ കരിക്ക് വീഡിയോ പറ്റി ബ്രോയുടെ thoughts ഒരു വീഡിയോ ആക്കമോ❤
Cheriya video ayirunnu. 2nd part varatte orumichu idam
E video kandapozann koodutal manasilayayh thkzz
👍
Ellam kazhinjitt oru bgm und nte ponno -😮 Interstellar pole ulla oru bgm ❤
Padam ine kandu 3D experience vere level polkachi padam🔥🔥🔥
മണിയൻ കേളുവിന്റെ മകൻ ആണ്. കേളു മരണപ്പെടുമ്പോൾ കാമുകി ഗർഭിണി ആയിരുന്നോ എന്നൊരു സംശയം പറയുന്നുണ്ട്. ആ മകൻ ആയിരിക്കാം മണിയൻ.കേളുവിന്റെ കാമുകി താഴ്ന്ന ജാതിക്കാരി ആയതിനാൽ മണിയന്റെ കുടുംബം അങ്ങനെ ആയതാവാം
❤️❤️❤️ടോവിനോ 3 acting❤️❤️❤️super
Idhil maniyan marikunilla karanam onn ajayan vellathil veenitm avani onnm sambavikunilla. Appol ithrem extraordinary kazhivukal ulla maniyan orikkalm marikkan chance illa. Pne maniyanu maranamillan oru dialogue jagatheesh parayunund. Adh kathram alla ajayante dehathulla sagala murivukalum vigraham kayyil eduthapol maanju povunund. Appo urapaytm vigraham maniyaneyum anugrahich kananm. Pne padathinte last maniyane kanikunund. Maybe maniyan appozhum chinjeeviyayi jeevikunund enn kanikan vendiyayirikm. Pne padathil ajayante kamuki garbini ayirunnon oru chpdyam und. Adhum koodathe maniyante kannukal keluvinte kannukal polayirunnu... Idhoke vach nokumbol maniyan keluvinte makan ayirikanum sadyatha und
ഇതിൽ ഞാൻ ഒരു കാര്യം പറയട്ടെ വില്ലൻ കഥാപാത്രം ആയി വന്ന ഹരീഷ്നെ അവസാനം ടോവിനോ തലക്ക് ഇടിക്കുന്നുണ്ട് അപ്പോൾ അവരുടെ സുഹൃത്തുക്കൾ ആരും ഒന്നും ചെയ്യുന്നതും ഇല്ല അത് ആ ക്യാമറ ഉപയോഗിച്ച വീഡിയോ എടുത്തു എന്ന് പറഞ്ഞപ്പോൾ തന്നെ കൊടുത്ത് ആ ക്യാമറയും ആയി പോകാമായിരുന്നില്ലേ ഇത് സിനിമ നീട്ടി കൊണ്ടു പോകാൻ ചെയ്ത പോലെ തോന്നി
എന്തായാലും പടം ഒരു രക്ഷയും ഇല്ല മണിയൻ എന്നാ കഥാപാത്രം 🔥
സിറ്റുവേഷൻ ശ്രെദ്ധിക്കണം ആദ്യം ഹരിഷിന്റെ അടുത്ത് ഓച്ഛാനിച്ച് നിൽക്കുന്നത് ഒർജിനൽ ചോതി വിളക്ക് കണ്ട് പിടിച്ച് തന്നിലെങ്കിൽ മണിയനെപ്പോലെ അജയനും സമൂഹത്തിൽ വല്യ കള്ളനായി മാറും പ്രഷർ സിറ്റുവേഷൻ.
ക്ലൈമാക്സിലെ അജയനെ നാട്ടുകാർ എല്ലാവരും കള്ളനെന്ന് മുദ്രകുത്തി തല്ലി ഓടിച്ച് മരണത്തെ അതിജീവിച്ച് ഒർജിനൽ ചോതിവിളക്കുമായി ജയിച്ചു വന്നവനാണ് അത്രയൊക്കെ പറ്റിയവന് ഇനി ഒന്നും നോക്കാനില്ലാ
അത് ഞാനും ആലോചിച്ചതാണ് ബ്രോ, പക്ഷെ ക്യാമറ നശിപ്പിച്ചാലും പോലിസ് അജയനെ പിടിക്കും, നിലവിൽ സംശയം ഉള്ളത് കൊണ്ടും, പാരമ്പര്യം എന്ന ഒറ്റ കാരണം കൊണ്ടും.
@@syamjithbalu9069 അങ്ങനെ ചിന്തിച്ചാൽ ok ആണ് 👍
Kidilan 3D experience
Maniyan is not dead it can be lead to 2nd part
Oru doubt. Maniyan marikkumbo maniyante mol (ajayante amma kuttiyayrunnu) athe samayam lekshmiyude achanaaayi abhinayikunna aalk maniyan marikkumbo 20, 25 vayas prayam thonikkunund appo ajayante ammayekal ekadhesham 15, 20 vayasinegilum muthirnna aalaanu lekshmiyude achan ennitum cinimayi ajayanum lekshmiyum Samaprayakaaraanu athengane
Late child aakum...mattet early marriage 'm
എന്തുകൊണ്ടാണ് മുത്തശ്ശിയോട് ആ കുട്ടി ചോദിക്കുന്നത് കേളുവിന്റെ കാമുകി ഗർഭിണി ആണോന്നു... ഇനി കേളുവിന്റെ മകനാണോ മണിയൻ?
Kelu vinte makan aanu maniyan
Makan/ kochumakan
@@arathyjayaraj8313makan alla vare oru vdo il parayanond klathan enn characterne kurich klathan avam kelunte makan klathante makan aan maniyan
ഒറിജിനൽ വിഗ്രഹം ഒളിപ്പിച്ച് വെച്ച് രാജാവ് നൽകിയത് അല്ലെ ചെമ്പ് വിഗ്രഹം.
അതായിരുന്നു അന്ന് അമ്പലത്തിൽ ഇരുന്നത്, രാജാവ് എടുത്ത് കൊടുത്തത്.
പിന്നീട്, ഒളിപ്പിച്ച് വെച്ച ഒറിജിനൽ വിഗ്രഹം ഒരുപാട് കഷ്ടപ്പാടിലൂടെ മണിയൻ എടുക്കുമ്പോൾ അത് "തിളങ്ങുന്ന സ്വർണ നിറം ഉള്ളതായിരുന്നു"
താങ്കൾ പറഞ്ഞ ഈ "കറുത്ത വിഗ്രഹം" ഒറിജിനൽ തന്നെ, പക്ഷേ അത് കടലിൻ അടിയിൽ മണിയൻ തന്നെ ഒളിപ്പിച്ച് വെച്ചതിനാൽ പഴകി "കരുത്ത്" പോയതാണ് !!!
അതാണ് പിന്നീട്, അജയൻ വീണ്ടെടുക്കുന്നത്.
പിന്നെ, ആ ഒറിജിനൽ മാന്ത്രിക വിഗ്രഹത്തിൻ്റെ ശക്തിയാൽ,
സാക്ഷാൽ മണിയൻ തന്നെ ആണ് അജയനെ രക്ഷിച്ചത്, കാരണം മണിയന് മരണം ഇല്ലായിരുന്നു (സിനിമയിൽ പറയുന്നു) (ആ വിഗ്രഹം കാരണം ആകാം).
ഇങ്ങനെ അണ് എനിക്ക് മനസ്സിലായത്.
ഭാകി "ജാതി" പരമർശങ്ങ് എല്ലാം ശരി തന്നെ...
മണിയൻ അത് എടുക്കുമ്പോ തന്നെ കറുത്തിട്ട് ആയിരുന്നു. സുരഭിയോട് അത് പറയുന്നു ഉണ്ട് കറുത്തത് എന്തോ കാരണം കൊണ്ട് ആണെന്ന് ഒക്കെ. പിന്നീട് ആണ് അത് ഒളിപ്പിച്ചത്
@@rahulkk4840ഹൊ, ആകെ കൺഫ്യൂഷൻ ആയി, ഓർത്തെടുക്കാൻ ആകുന്നില്ല. സിനിമാ ഒന്ന് കൂടി കാണേണ്ടി വരും...
@@rahulkk4840 karupp rajavinte pedi ahne enne ahne paryunne
Bro doubt ajayante dad aarayirikkum athine patti movie yil parayunnundo
@@feinboyyt അത് ആരാണെന്ന് പറയുന്നില്ല എന്ന് തോന്നുന്നു, പക്ഷേ ഉപേക്ഷിച്ച് പോയി എന്ന് പറയുന്നുണ്ട്.
Super njan kandu towino Thomas Ajayante radam moshanam ❤ characters Maniyan,king, Ajayan .
😊
😍😍
I love this movie e and my friends watched this movie
👍
മണിയൻ character powli 💥
😍😍
Ajayan vellathil veena shesham karayil ethumbol maniyan thanne ajayanu vilakku kodukkanam....pinneed maniyan sherikkum avasanikkanam... Pinneed aa parambaryam nilanirthunna poole ajayan maniyaneppolee oru perumkallanaayi maranam... 🔥uff scene ayeenee🥵🙌🏻🔥
👍👍👍
🙄
Uff ni oru menden thenne🙂🫂
Ajayan enna character ee adi, idi, preshnangal undakkunnath motham kallan avathe irikkan ahn and avan kallanayi mariyal avnte ammakk undavunna budhi muttum orth.... Movie il edakk edakk ajayan avnte history(maniyante charithram) avan ishttam alla ennum parayunnu... Ajayan enna character kuttykale okke padippikkunna...sathyam mathram chyunna oral ahn.... Appo pinne last avan kallan aaya.. It makes no sence bruh.... 🫂
Cliche
ആഹ നല്ല ഉമ്പിയ സാനം
Oru doubt keluvinum kamukikkum indaaya mon aano maniyan. Kaaranan aa ammumma a kochin maniyante kadha paranjathinu shesham aa koch chodhikunnund
Keluvinte kaamuki pregnant aano enn.
Athe
Yes...
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സിനിമ നല്ലതാണ് ത്രീഡി പോയില്ലെന്ന് മാത്രം
Maniyan ippozhum jeevichirikaam kaaranam maniyan vilakku olippichadathu aanu chaadunnathu appol maniyanu aa vilakku edukaam eduthittu murivukal maarumbhol veendum thirichu vekaam
Athin aa aamayude roobhathilulla kee veende
@@highlevel2.082 yes athu undakkiyathu jagadish aanu aa movie ude Last jagadish parayunund "enikku maranamilla athu kond thanne ninakkum maranam illa" ennu so jagadish nu aa aa key ethra venam enkilum undakkaam
@@gopukrishnan9982what a thought 😊😊
2nd part nu chance ullathu pole thonni, personal opinion aanu
Maniyan keluvinte makan ennathu ellarkum manasilavunna onnalla ennu ithu kandapoozha manasilaya...Appo makan alle...😮😢
Nanuetta ingalu nokikyo sooryan potty thazhe veenalum veneeravatha oru kadhayakum njan...Maniyan and Nanu the Immortals
Ingane oru perspective njan chindichilla, kollam 👌
Nice evaluation 👌🏻👌🏻
Thanks 🙂
പാത്തുമ്മയുടെ ആട് വെളുത്തതാണ്. Ath paisakkare ssochippukunnu ആട് ഉണങ്ങിയ പുല്ല് (പാവപ്പെട്ടവർ )ആണ് തിന്നുന്നത് അത് സൂചിപ്പുക്കണത് മുതലാളിത്വ ചൂഷണം ആണ്.
മണിയൻ ❤
😍
Hi ❤
👍
Vilaku kittiya maniyante pinthudarchakark enthu kond kashtapadu thanne aayi ..? Vilaku kittiyal aiswarym undavendathalle ..? Pinney vilaku olippichath manikyam alley maniyan allallo
Cinema kandepo eniku thonniye oru cheriya detailing paryam ee cinemayil mothom 3 characters ann tovinoke
1.Kelu 2. Maniyan 3.Ajayan
3 perkum enthukonde oru mughasadrisyam vannu. ajagayum maniyanum orupole erikune enthukonde ann enne nammuke ariyam achachanum kochumwonum ann pakshe kelum maniyanum thammil oru bentham ella pakshe orupole erikune enthukonde..
Kelu thazhene jathiyile oru pennkuttyum aayi prenaythil aayirunu pinnede kelunte marana shesham avaru nadu vettu poyi enne muthasi parayumbol ah kutty chothikunde ah samaythe avaru garbini anno enn apoo muthasi desyathil avununde Karanam thazhne jathiyil ulle striyil ayalude kunje undava enne parayumbol annathe kalath avarke thire istapedathe karyam ann athu mathram alla kelunte athe kann thanne ann manniyanum apoo kelunte mwone aayirikilee manniyan ayalude amme nadukadathiye desythil aayirikile ah nattil kallan aayi mari avide ullvare drohikune ..
Just ente opinion ann ellarkum angane thonni enn varila 😊🙌🏻
കെളുവിന്റെ കഥ നടക്കുന്നത് 17ആം നൂറ്റാണ്ടിലാണ് യൂറോപ്യൻസിന്റെ അധിനിവേശത്തിന് മുൻപ്. കാമുകിയായ ചോതിയിൽ ഉണ്ടായ സന്തതി വഴി കെളുവിന്റെ തലമുറ നിലനിൽക്കും കെളുവിന്റെ വംശ പരമ്പരയിൽ ഉള്ളതാണ് മണിയനും അജയനും അവർ താഴ്ന്ന ജാതിയിൽ വരാൻ കാരണം കേളുവിന്റെ കാമുകി ആയിരുന്ന ചോതി ഒരു താഴ്ന്ന ജാതിക്കാരി ആയിരുന്നു. കേളുവിന് ചോതിയുമായുള്ള ബന്ധത്തിൽ ഒരു മകൻ ഉണ്ടായി. കേളു മരിക്കുകയും ചെയ്തു പിന്നെ താഴ്ന്ന ജാതിക്കാരിയായ ചോതിക്ക് മകന്റെ പിതൃത്തം തെളിയിക്കാൻ ഒരു വഴിയും ഇല്ലാ. താഴ്ന്ന ജാതിക്കാരായി കെളുവിന്റെ തലമുറകൾ കടന്നു പോയി.
" So called " താഴ്ന്നജാതി , ഉയർന്ന ജാതി " so called " സൗന്ദര്യം എന്നൊക്കെ പറയടോ, വെളുത്ത couple ന് ഉണ്ടാവുന്ന കുട്ടി വെളുത്തിരിക്കും എത്ര കുങ്കുമപ്പൂ കലക്കി കുടിച്ചാലും കറുത്ത couple ന്റെ കുട്ടി dark ആയെ ജനിക്കു, one of the parents വെളുത്തും,കറുത്തും ആയാൽ രണ്ട് skin tone ആവാനും chance ഉണ്ട് ഇതെല്ലാം genetics മാത്രം ആണ് ഒന്നും മോശമല്ല ...
OTT vannapo kandu kollam😊
Ithu pole kathivannor veerante story cinimayakiyal polikkum
നായിക മാരുടെ പേരിൽ കുറെ കാര്യം ഒളിച്ചിരിക്കുന്നു ഐശ്വര്യ charater ചോതി ആണ് പിന്നിട് ആ കാവിന്റെ name ആയി മാറിയത് സുരഭി character മാണിക്യം ആ വിഗ്രഹത്തെ സൂചിപ്പിക്കുന്ന.....കൃതിയുടെ charater ലക്ഷ്മി ഐശ്വര്യം return to the വിഗ്രഹം അതായത് ഡ്യൂപ്ലിക്കേറ്റ് വിഗ്രഹത്തിൽ നിന്ന് ഒർജിനൽ കൊണ്ടു വരാൻ......
Movieyude thudakkathil supreme yaskinte polathe oru rupam kaanikkunnund 😮
😂👍👍
Hey.. what's the connection between maniyan and kelu
Good explanation! Jaathi vyavastha mosham anu, ini enkilum athu nirthanam! 21am noottandilum ithinu yaathoru prasakthiyum illa!
👍👍
മണിയൻ 🤌🏼🔥
😍
kunjikelu maniyannte achan or muthachanno anne . Evidence aiswarya Rajesh character nagercoli poyi enna paraje pinne maniyane surabhi koduvannath nagercoli anne . Blood relation oru video cheyanne
Bro Kishkinda Kandam explanation video chiyamo
Kore onnum manasilayilla😢
Nale kaanan pokum. Pattiyal nale video idan nokkam.
@@MovieManiaMalayalam ok bro
Fully explain chiyan nthayalum padam 2nd tym kanendi varum 😁💯💯
കേളു-മണിയൻ തമ്മിൽ എന്താണ്.. ബ്രൊ കണക്ഷൻ?? അജയന്റെ പിതാവ് ആരാണ്.... സിനിമയിൽ ക്ലൂ എന്തെങ്കിലും ഉണ്ടൊ..??
കേളുവിന്റെ തലമുറയിലുള്ള താണ് മണിയൻ. കെളുവിന്റെ കാമുകി ചോതിയിലൂടെ കെളുവിന്റെ വംശം തുടർന്നു. കാമുകി ചോതി കീഴ്ജാതിക്കാരിയായതുകൊണ്ടാണ് മണിയനും അജയനുമൊക്കെ കീഴ് ജാതിക്കാരായത്. അജയന്റെ അച്ഛൻ അവരെ ഉപേക്ഷിച്ച് പോയതാണ്.
@@spidey2498 അജയന്റെ അച്ഛൻ ഉപേക്ഷിച്ചു പോയി.... എന്നുള്ളത് സിനിമയിലെ ഏതേലും ഭാഗത്ത്റഫർ ചെയ്യുന്നുണ്ടോ....?
@@tomcheriyantom3015 പറയുന്നുണ്ട്
കൊച്ചുമകൻ ആകാം.
കേളുവിന്റെ കാമുകി നാടുവിട്ടു പോകുമ്പോൾ pragnant ആണല്ലോ?
So ആ parambarayil വന്നതകം
@@tomcheriyantom3015parayunnund
Appol second part kannumo
Ajayante achan aaran enn evdelum kanikundo?
E vigraham yethu daivathinte aaanen arkelum parayamo
##AKM💎
👍👍
Padam❤️🔥❤️🔥❤️🔥... But 3d de aavisyam illarunnu ennanu enikk tonniyath
അജയൻ 😍
കേളു🤩
മണിയൻ 🥵🔥💯
3 D adipoliya❤️
Yaya
ദൈവം" ലാലേട്ടൻ" അല്ലണ്ടാരു.....
Perfect👍👍👍👍👍