ARM Hidden Details You Missed | ARM Explanations | Tovino Thomas | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 674

  • @kvna3048
    @kvna3048 Месяц назад +201

    Kelu was Deva ganam. He was divine , confident and saviour. Tried to bring the Lamp for the entire villagers irrespective of caste, but was cheated . He was gentle and did not take revenge . He loved his lover gently. He was praised by all , he never faced insulted or attacked. His lover was isolated because of smallpox , but he went and took her in his hands.
    Maniyan was Asura ganam . Fearless , ferocious, clever, skilled and vindictive full of revenge . He was madly in love with his lover . He was successful in getting the lamp for his wife but kept it hidden as he wanted to take revenge against the villegers. He faced insults , but he takes revenge, people were scared to attack him . His wife was insulted and his revenge had no limits.
    Ajayan may be Manusya ganam . He is scared , he has own fears , confusions . He is skilled but not confident and not aware of his real skills . His love is human in nature . Yet he was the one who manages to get the lamp inspite of all the insecurities . He too faced insults but doesnt take revenge, he attacks back only when he is attacked . His lover was topic of gossip , and he clarified it a very human way.

  • @soumyajobin3033
    @soumyajobin3033 Месяц назад +439

    ഒരു prequel നോ sequel നോ ഉള്ള സാധ്യത ഇട്ടുകൊണ്ടാണ് ARM എടുത്തിരിക്കുന്നത്. തുടക്കത്തിൽ പ്രപഞ്ചം അല്ലെങ്കിൽ ദൈവം പറയുന്നതായി കാണിച്ചു കൊണ്ട് മോഹൻലാലിൻ്റെ ശബ്ദത്തിൽ കേൾപ്പിക്കുന്ന കാര്യങ്ങളിൽ ഓരോരുത്തരുടെയും നിയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. കേളുവിന് സാധിക്കാതെ പോയ കാര്യം അദ്ദേഹത്തിൻ്റെ പിൻ തലമുറയായ മണിയന് സാധിക്കുന്നു. എന്നാൽ അത് പൂർണമാകുന്നത് അജയനിലൂടെയാണ്. മണിയൻ്റെ കഥയിൽdetailing നു പകരം സൂചനകളാണ് നൽകിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിനുതാഴെയായി പാറയിടുക്കിലാണ് നാണുവിൻ്റെ പണി സ്ഥലം. അത് കൃത്യമായി ഒരു സീനിൽ കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മണിയൻ മനപൂർവ്വം നാട്ടുകാരെ വെള്ളച്ചാട്ടത്തിനടുത്ത് എത്തിച്ചതായി മനസിലാക്കാം. കാരണം താഴെ എന്താണെന്നും താഴെ വീണാലും തനിക്കൊന്നും സംഭവിക്കില്ലെന്നും മണിയന് അറിയാമായിരുന്നു. മാണിക്യത്തിനോട് താൻ കാവിലെ വിളക്ക് അവിടത്തന്നെ കൊണ്ടു വയ്ക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ട് പോകുമ്പോഴാണ് മണിയനെ നാട്ടുകാർ ഓടിക്കുന്നത്. അപ്പോൾ original വിളക്ക് മണിയൻ്റെ വീട്ടിലാണുള്ളത്. പിന്നീടാണ് ആ വിളക്ക് മണിയൻ ഒളിപ്പിക്കുന്നതും അതിന് ആമയുടെ രൂപത്തിൽ നാണുവുണ്ടാക്കി കൊടുത്ത പൂട്ട് മാണിക്യത്തെ ഏൽപ്പിക്കുന്നതും. അപ്പോൾ സംഭവിച്ചതെന്താണെന്ന് മാണിക്യത്തിന് അറിയാമായിരുന്നു. അല്ലാതെ ആമപ്പൂട്ട് മാണിക്യത്തിൻ്റെ പെട്ടിയിൽ വരില്ലല്ലോ. തന്നെയുമല്ല പല സമയത്തും പല സൂചനകളും മാണിക്യം അജയനു നൽകുന്നുണ്ട്. വെള്ളച്ചാട്ടം നോക്കി തൊഴുന്നത്, അച്ചാച്ചൻ കാറ്റായും വെളിച്ചമായും നിന്നെ കാക്കും എന്നു പറയുന്നത്, അതിനെക്കാളുമുപരി, സിനിമയിലെ മർമ്മ പ്രധാനമായ dialogue ഒരു നാടിനെ ജയിച്ച കള്ളനാണ് നിൻ്റെ അച്ചാച്ചൻ. ഇതെല്ലാം മാണിക്യത്തിന് സത്യം അറിയാമായിരുന്നു എന്നതിനുള്ള തെളിവാണ്. വളരെ ശക്തമായ ഒരു Politics ആണ് സിനിമ പറയുന്നത്. താഴ്ന്ന ജാതിക്കാരി ആയതിൻ്റെ പേരിൽ അവഹേളനം നേരിട്ട മാണിക്യത്തിൻ്റെ മകൾ തന്നെ ഒടുവിൽ യഥാർത്ഥ വിളക്കുമേന്തി കാവിലെത്തുന്നു. അതിനു കാരണക്കാരനായത് അവരുടെ മകനായ അജയനും. പ്രപഞ്ചത്തിനു മുമ്പിൽ എല്ലാവരും ഒരുപോലെയാണ് എന്നു കാണിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നതും അതു തന്നെയാണ് ആദ്യം പറഞ്ഞ നിയോഗവും.

  • @AswathySujeesh-h3s
    @AswathySujeesh-h3s Месяц назад +31

    ഇതിൽ കേളുവിന്റെ കൊച്ചുമകൻ തന്നെയാണ് മണിയൻ. ആ പെൺകുട്ടി മുത്തശ്ശിയോട് ചോദിക്കുന്നുണ്ട്, കേളുവിന്റെ പെണ്ണ് (ജ്യോതി ) ഗർഭിണി ആയിരുന്നോ എന്ന് 😊

    • @arathyr4861
      @arathyr4861 26 дней назад +3

      സിനിമയിൽ മണിയൻ (ടോവിനോ ) മാണിക്യത്തെ (സുരഭിയെ ) koottikkond വരുന്നത് നാഗർകോവിലിൽ നിന്ന് ആണെന്ന് പറയുന്നുണ്ട്.അതുകൊണ്ട് തന്നെ മണിയന് നാഗർകോവിലിൽ എന്തോ ഒരു ബന്ധം ഉണ്ട് എന്ന് ഇവിടെ നിന്ന് മനസിലാക്കാൻ കഴിയും

    • @suryac1451
      @suryac1451 24 дня назад +1

      മകന്‍ അല്ല, കേളുവിന്റെ തലമുറയാണ് മണിയന്‍.
      കേളു ജീവിച്ചിരുന്ന കാലഘട്ടം. Portuguese ഇവിടെ ഉണ്ടായിരുന്ന സമയത്താണ്, അതായത് 1500 - 1660 ഇടയില്‍. കേളുവിനും മണിയനുമിടയില്‍ ഒരു മൂന്നു തലമുറയുടെ കഥയുണ്ടാകാം.

  • @SheesJoy
    @SheesJoy Месяц назад +161

    വെള്ളത്തിൽ വീണ് മണിയൻ മരിച്ചില്ല. മണിയനാണ് വിഗ്രഹം പിന്നീട് വെള്ളത്തിൽ വച്ചതും. ലോക്ക്. ഭാര്യയെ ഏല്പിച്ചതും. അതാണ് അവർ കൊച്ചുമകനോട് പറയുന്നതു ഒരു നാടിനെ ജയിച്ചുവനാണ് നിന്റെ അച്ചാച്ചൻ എന്ന്

    • @ansara9245
      @ansara9245 Месяц назад

      മരിക്കുന്നതിന് മുമ്പേ ഒളിപ്പിക്കും. ജഗദീഷുമായിട്ടുള്ള സീനിൽ പറയുന്നുണ്ട്

    • @poojarejiammu6230
      @poojarejiammu6230 Месяц назад +5

      ന്നിട്ട് അതൊക്കെ കഴിഞ്ഞ് മണിയൻ എവടെ പോയി

    • @KarthikMKalarikkal
      @KarthikMKalarikkal Месяц назад +9

      ​@@poojarejiammu6230അതാണല്ലോ 2nd part ൻ്റെ importance

    • @OCELOT-MALLU
      @OCELOT-MALLU Месяц назад

      Long trip manali​@@poojarejiammu6230

    • @kavyasabu470
      @kavyasabu470 Месяц назад +3

      @@poojarejiammu6230 athil Kakka aayittokke varunnathu maniyan aanu, thakkol edukkunnathum.. pala roopathilum varumennu parayunnund.

  • @JimshiSumesh-ek6fe
    @JimshiSumesh-ek6fe Месяц назад +55

    ഈ സിനിമയിൽ ആമ തുരുത്തിന്റെ ഷോട്ട് ഉയരത്തിൽ നിന്നും എടുത്തിട്ടുണ്ട് അപ്പോൾ സ്ക്രീനിൽ ആമ്മ യുടെ രൂപം ആണ് കാണുന്നത്. പിന്നെ ഏറ്റവും കൂടുതൽ ആയുസും ആമ്മയിക്ക് തന്നെ അത് മാണിയെന്റെ ക്യായറക്ട്ടിനെ സുജിപ്പിക്കുന്നു

  • @mevinthomas4139
    @mevinthomas4139 Месяц назад +149

    കേളുവിന്റെ വിയോഗത്തിന് ശേഷം, ചോതി നാഗാർകോവിൽ ലേക്ക് പോയി എന്ന് പറഞ്ഞിരുന്നു... ഒരു കൊല്ലൻ ആണ് മണിയനെ നാഗർകോവിലിൽ നിന്ന് കൊണ്ടുവന്നത് എന്ന് മറ്റൊരു ഭാഗത്ത് പറയുന്നുണ്ട്... May be jagadeesh portraye ചെയ്ത കഥാപാത്രം ആകാം

    • @abhijithas1015
      @abhijithas1015 Месяц назад +6

      പക്ഷെ ടൈം പീരിയഡ് നല്ല വെത്യാസം ഉണ്ടല്ലോ പോർട്ടുഗീസേ കാരുടെ സമയത്ത് ആണ് കേളു ഉള്ളത് മണിയൻ ആണെങ്കിൽ ഏകദേശം സ്വത്വന്ത്ര്യ തിന്നു മുൻപ്

    • @SankarGS
      @SankarGS Месяц назад +5

      @@abhijithas1015 munpe alla shesham around 1960 to 1965 akan anu chance ennale 1990 alle young tovino age kanikunna 😑

    • @abhijithas1015
      @abhijithas1015 Месяц назад +4

      @@SankarGS അതെങ്ങനെ 🤣 ടോവിനോയുടെ അമ്മയുടെ അച്ഛൻ ആണ് he മണിയൻ

    • @SankarGS
      @SankarGS Месяц назад

      @@abhijithas1015 😯😑😐

    • @footballaddictzz8335
      @footballaddictzz8335 Месяц назад +3

      ​@@abhijithas1015chothiyude perakutty aavalo 😅

  • @zizou2551
    @zizou2551 Месяц назад +6

    മണിയൻ കേളുവിന്റെ കൊച്ചുമകനാവാനാണ് സാധ്യത..
    വസൂരി പിടിപ്പെട്ട് കേളു മരിക്കുന്ന സന്ദർഭത്തിൽ ച്യോതി യുടെ വസൂരി മാറുന്നുണ്ട്. അടുത്ത സീനിൽ ച്യോതിയെ family nagercoil ലേക്ക് കൂട്ടികൊണ്ടോയതായി പറയുന്നു.
    പിന്നെ, മണിയന്റെ introduction സീനിൽ nagercoil നിന്നാണ് ഇവനെ കൊണ്ട് വന്നത് എന്ന് പറയുന്നുണ്ട്
    മറ്റൊരു സീനിൽ ച്യോതി ഗർഭിണി യായിരുന്നോ എന്ന് krity shetty യുടെ childhood character ചോദിക്കുന്നണ്ട് ( I think it's a hint !)
    ഈ മൂന്ന് സീനും ചേർത്ത് നോക്കിയൊപ്പോൾ എനിക്ക് തോന്നിയത് മണിയൻ കേളുവിന്റെ കൊച്ചുമകനോ അല്ലെങ്കിൽ ആ പരമ്പരയിൽ പെട്ടതായിരിക്കുമെന്നാണ്.. !.

  • @rajeenashamnad14
    @rajeenashamnad14 Месяц назад +41

    എനിക്ക് ഈ movie വളരെ 8ഇഷ്ടായി... But ത്രില്ലിംഗ് ആയി തോന്നിയത് മണിയന്റെ story ആണ്.... Ajayan കുറച്ചൂടി പവർഫുൾ character ആവണം ennu തോന്നി

  • @ArjunRR009
    @ArjunRR009 Месяц назад +179

    Basil തിരിച്ചു നാട്ടിലേക്ക് വരുന്ന scene ഇൽ "കൗരവർ" എന്ന movie യുടെ poster ഒരു മതിലിലായി കാണാം. പിന്നെ, "നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ" എന്ന movie യിലെ dialogue ഉം ഉള്ളതിനാൽ, 1990 - 2000 വരെ ആയിരിക്കാം Movie യിൽ കാണിച്ചിട്ടുള്ള അജയന്റെ കാലഘട്ടം. അങ്ങനെയാണെങ്കിൽ, അജയൻ ജനിച്ചത് 1960-70 വരെയുള്ള സമയത്ത് ആയിരിക്കും.

    • @madhavendrashenoy
      @madhavendrashenoy Месяц назад +7

      Yes I noticed that poster. Also the bike and vehicle numbers are during that time.

    • @syamjithj3172
      @syamjithj3172 Месяц назад +10

      The bus they ride was GULF Motors..from Varavelppu

    • @madhavendrashenoy
      @madhavendrashenoy Месяц назад +1

      @@syamjithj3172 😂😂😂 Good one

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +4

      👍

    • @finepicture3603
      @finepicture3603 Месяц назад

      Director ഒരു ലാൽ ഫാൻ അല്ലെ 👍🏽​@@syamjithj3172

  • @aswinraj.m4196
    @aswinraj.m4196 Месяц назад +21

    വിഗ്രഹം ഒളിപ്പ് വച്ചിരിക്കുന്ന ആ കല്ലു ഉൽക്കയുടെ കഷണം അകാൻ ആണു സാധ്യത കരണം തുടക്കത്തിൽ കാണിക്കുന്ന അതേ കല്ലു പോലെ തന്നെയാണ് അവസാനം ആ കല്ലു കാണിക്കുമ്പോൾ ഉള്ള നീല വരകളും

  • @jithusasimon1883
    @jithusasimon1883 Месяц назад +85

    ഇടിമിന്നലും മഴയും പോലെ വേറെ ഒരെണ്ണം ഉള്ളതുപോലെ തോന്നി, ലാസ്റ്റ് ആ ആമയുടെ ശിൽപം പോലെ ഉള്ള ഐറ്റം അതിൽ വെക്കണം എന്ന് ക്ലൂ കൊടുക്കുന്നപോലെ ഒരു ആമ നീന്തി വരുന്നുണ്ട്. അതും മാണിക്യന്റെ കളി ആവാം 😉

    • @SpideyBoy0001
      @SpideyBoy0001 Месяц назад +2

      @@jithusasimon1883 മണിയൻ തെറ്റ് എനിക്കും പറ്റിയാർന്നു 😂

  • @jeethbabu3627
    @jeethbabu3627 Месяц назад +65

    Chothi Nagercoil il poyennannu muthassi parayunnath,,,Maniyanum Nagercoil il ninnum nattil vannathanennu (maniyane pidikkan police um naattuukaarum chellunna scene il) parayunnath. So Maniyan Keluvinte descendant aanu.Keluvinte looks um Chothide skintone um kitty.

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +22

      Aa parambarayil ullathakum.
      Cherumakan anelum ithellam nadakkum. Like Maniyan to Ajayan

    • @ashars6559
      @ashars6559 Месяц назад +2

      Athupole police stationnte scenil parayannund ajayan avarude bandhu aanan firstil kelu chatuttiyude familiyile karanoru aanan parayunund.

  • @ALLinONE121hub
    @ALLinONE121hub Месяц назад +27

    10:13 അജയൻ കളരിയിൽ തോറ്റു കഴിഞ്ഞ ഉടനെയുള്ള സീനിൽ ആമയുടെ shap ൽ ഒരു പാറകെട്ട് കാണിക്കുന്നുണ്ട്,( അതായിരിക്കാം ആമ തുരുത്ത് )

    • @harshi690
      @harshi690 Месяц назад +2

      @@ALLinONE121hub ath mathramavilla...muthassiyude kayilirunna aama aama turuthine aakum soochippikkunnenn ajayan vicharich kaanum..

  • @basil68
    @basil68 Месяц назад +603

    ഇതിൻ്റെ സെക്കൻ്റ് part വരനുള്ള chance ഉണ്ട്

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +141

      ഇല്ല

    • @Melastoma
      @Melastoma Месяц назад +114

      Eth Thanne over rated padm aanu.. 3D de avashym illa...
      avg mukalil nikkunna oru pdm ..athrk ollu..

    • @ValVerde77777
      @ValVerde77777 Месяц назад +1

      ​@@Melastomafairly rated aan , overrated onnum alla

    • @Adhiiiiiish
      @Adhiiiiiish Месяц назад +2

      ​​@@Melastomaoroallkarkm oro tharam istam anu bro

    • @AbhijithKB-y8e
      @AbhijithKB-y8e Месяц назад +32

      Varum bro maniyande story director conform cheydhu but time edukum

  • @Snappyff.official._.7
    @Snappyff.official._.7 Месяц назад +128

    Jithinlal oru katta mohanlal fan ahnu athukondahnu jithin nair enna peru mohanlal inodu ulla aaradhana kond jithinlal enn akkiyath.. Athukondahnu supreme god inte voice ayitt mohanlal inte voice koduthathum padathil edakk edakk mohanlal reference ayitt photos, dialogues okke koduthath

  • @fernwehphile_
    @fernwehphile_ Месяц назад +34

    Arm il gulf motors bus kandavar arokke?

  • @sinoysibi8061
    @sinoysibi8061 Месяц назад +13

    മണിയൻ മരിച്ചു എന്ന് കാണിച്ചിട്ടില്ല. അത്കൊണ്ട് മണിയൻ ഇനിയും വരും.ലാസ്റ്റ് മണിയൻ്റെ അടുത്ത് ഒരു portal open അവുന്നുണ്ട്

  • @laique8797
    @laique8797 Месяц назад +4

    വളരെ ശക്തമായ പൊളിറ്റിക്സിൻ്റെ കൂടെ ഒരു കാര്യത്തെ കൂടി പറഞ്ഞു വായിക്കുന്നുണ്ട്. കണ്ട കല്ലിനെയും മണ്ണിനെയും എന്തിനേയും തന്നാട്ടുകാർ വിഗ്രഹമാക്കി ദൈവമാക്കി ആരാധിക്കും. മറ്റേത് വിഗ്രഹാരാധന ഇല്ലാത്ത നാട്ടിലാണെങ്കിലും ആ മാനത്തൂന്ന് വീണ കല്ലിനെ അറത്തുമുറിച്ചു സയന്റിഫിക് ആയി പിടിച്ച് മനുഷ്യരാശിക്ക് ഗുണം ഒള്ളത് ഒണ്ടായേനേ എന്ന്...

  • @jibibinu2260
    @jibibinu2260 Месяц назад +144

    പടം ഇന്ന് കണ്ടു ബ്രോന്റെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 🔥🔥

  • @anakha3192
    @anakha3192 Месяц назад +16

    Maniyan naatukarude munnil ann marichenkil aa time rohini koch aanu.. pinneed rohiniyum manikyavum tammilulla convo il rohiniyude hus maniyan katta mothal kittaathe ayapozhan kalanjit poyathenn parayunnu.appo maniyan veendum naatyl undayirunnekam..so aa scenes ok clarity vannilla..

    • @anakha3192
      @anakha3192 Месяц назад

      Rohini mrrg vare maniyan nerit nadathykanum .

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Месяц назад

      Amathuruthil enthokke olippich vechirunnallo katta muthal. Athayirikum udheshichath

  • @athulsj5356
    @athulsj5356 Месяц назад +17

    ഇതിൽ ഒരു കാര്യം എനിക്ക് മനസിലായില്ല. ഇപ്പോഴത്തെ നടനും നടിയും തമ്മിലെ വയസ്സ്. അജയന്റെ അമ്മ കുഞ്ഞായിരിന്നപ്പോൾ ആണ് മണിയൻ നടിയുടെ അച്ഛനെ തീകൊണ്ട് അടിക്കുന്നത്. അങ്ങനെ ആണേൽ അജയനും കാമുകിക്കും സെയിം age എങ്ങനെ വരും. അങ്ങനെ സെയിം age വരണമെങ്കിൽ നടി കൊച്ച് മകൾ. അല്ലെ ആകേണ്ടത് 🤔

    • @SpongebobYesTeenTitansNo
      @SpongebobYesTeenTitansNo Месяц назад +9

      Nadiyide achan ann oru 18,19 aayirikum maniyanu 30,35ipo ok alle penn kuttikale vegam kalyanm kazhipikum makan undayi nadaiyude achan rohiniyekal aged aayit thanne alle kanikunnath, vygi undaya kuttiyum aavam

    • @Greenparrot5328
      @Greenparrot5328 Месяц назад +5

      ​@@SpongebobYesTeenTitansNonayika otta makal aanennum evideyum parayunnilla.vere yum siblings undayirikkm lekshmikk .ettavum ilaya kutty aayirikkum lekshmi

    • @donbosco316
      @donbosco316 Месяц назад +8

      മണിയൻ ഉള്ള കാലഘട്ടത്തിൽ നായികയുടെ അച്ഛന് ഒരു 25 വയസ്സ് എന്ന് വിചാരിക്കുക.. നായകൻ്റെ അമ്മക്ക് 10 വയസ്സ് എന്നും വിചാരിക്കുക. പിന്നെ ഒരു 10 വർഷം കഴിഞ്ഞ്. 35 മത്തെ വയസ്സിൽ നായികയുടെ അച്ഛന് ഒരു മകളും. 20 വയസ്സിൽ നായകൻ്റെ അമ്മക്ക് ഒരു മകനും ഉണ്ടായി എന്ന് അങ്ങോട്ട് വിചാരിക്കാ....

    • @masteriam6979
      @masteriam6979 Месяц назад +7

      ​@@donbosco316അങ്ങട് വിചാരിക്യ...😂

  • @mercyanto2391
    @mercyanto2391 Месяц назад +75

    കേളുവിന്റെ മകനാണ് മണിയൻ എന്നാണ് എനിക്ക് തോന്നിയത്. കാരണം ച്യോതി ഗർഭിണി ആയിരുന്നു നാട് വിട്ട് പോകുമ്പോൾ. മറ്റൊരു നാട്ടിൽ പോയി പ്രസവിച്ച അവൾ കേളുവിനെ പറ്റി മകനോട് മറച്ചു വെക്കുന്നു. എന്നാൽ വളർന്നു വലുതായ മകൻ മണിയൻ അച്ഛന്റെ നാട്ടിലേക്ക് തന്നെ കുടിയേറി പാർക്കുന്നു. കുറഞ്ഞത് ഒരു 30 വർഷങ്ങൾക്കു ശേഷം. രാജഭരണം മാറി നാടുവാഴിത്തം ആവാൻ ഇത്രേം വർഷങ്ങൾ ധാരാളം ആണ്. മാത്രമല്ല ബ്രിട്ടീഷ് ഭരണകാലത്തു തന്നെ രാജാക്കന്മാരും നാടുവാഴികളും പോലീസ് ക്കാരും ഒരേ സമയം ഉണ്ടെന്നത് നമ്മുടെ ചരിത്രം പറയുന്നു. അങ്ങനെ ആണെങ്കിൽ കേളുവിന്റെ ഉയർന്ന ജാതിയാണ് മണിയനും. പക്ഷെ ആർക്കും അറിയില്ല. കേളുവിന്റെ അതേ പൂച്ചക്കണ്ണ് തന്നെ മണിയനും ഉണ്ട്. അതും കഴിഞ്ഞു രണ്ടു തലമുറ കഴിഞ്ഞാണ് അജയന്റെ ജനനം. അതായത്, താഴ്ന്ന ജാതിക്കാരിയായ ചോതിയുടെ മകന്റെ മകളുടെ മകനാണ് അജയൻ. എന്നാൽ ഉയർന്ന ജാതിയിലെ കേളുവിന്റെ മകനാണ് മണിയൻ, മണിയന്റെ മകളുടെ മകനാണ് അജയൻ എന്ന് ആരും അറിയാതെ പോകുന്നു.ഇനി മറ്റൊരു കാര്യം ലക്ഷ്മിയുടെ അച്ഛൻ ഒരിടക്ക് അജയൻ അവരുടെ അകന്ന ബന്ധത്തിൽ ഉള്ള ആളാണെന്നു പറയുന്നുമുണ്ട്. അപ്പോൾ ഒന്നുകിൽ നാട്ടുകാർക്ക് മൊത്തം ഈ ചരിത്രം അറിയാം പക്ഷെ ചോതി യുടെ ജാതി പ്രശ്നം കാരണം കേളുവിനെ മനപൂർവം മറന്നു കാണും. ഇല്ലെങ്കിൽ ലക്ഷ്മിയുടെ അച്ഛനെങ്കിലും അറിയാം. ചുരുക്കി പറഞ്ഞാൽ കേളുവിന്റെ തറവാട് തന്നെയാണ് ലക്ഷ്മിയുടേതും, അവര് ബന്ധുക്കളും ആണ്...... 😌😌😌😌

    • @jouharanazrin6112
      @jouharanazrin6112 Месяц назад +2

      Great review

    • @Greenparrot5328
      @Greenparrot5328 Месяц назад +18

      Tovino oru interview il paranjirunnu keluvinte makan alla maniyan enn.klaathan ennoru character aanu maniyante achan.chothikk keluvil undaaya makan aavum clathan.clathante makan aavum maniyan.maniyante makalude makan aanu ajayan.bandham vechu nokkiyaal ajayante murapenn thanne aanu lakshmi.may be naattil ellavarkkum ariyàamayirikkum.chothi lower cast aayathu kondum maniyan kallan aayath kondum aarum angeekarikkathath aakaam.keluvinte story il ayaalkk enthu sambhavichu enn parayunnillallo.may be ayaal marich kanum allenkil naaduvittu poyitt undaakum.

    • @anishkl5150
      @anishkl5150 Месяц назад +11

      കേളുവിന്റെ മകൻ അല്ല മണിയൻ. കേളു ജീവിച്ചിരുന്നത് 1500 കാലഘട്ടത്തിലാണ് (മരുമകനെ രക്ഷപെടുത്താൻ പറങ്കിപടയുടെ സഹായം ആവശ്യപെടാം എന്ന് രാജാവിനോട് പറയുന്നുണ്ട് ).. മണിയൻ ജീവിച്ചിരുന്നത് 1900 കാലഘട്ടത്തിൽ

    • @musictoday5725
      @musictoday5725 Месяц назад +4

      Maniyan varunnathum nagarcoil ninnumanu. Chothi pineedu poyathu nagecoil anu

    • @garjun3399
      @garjun3399 Месяц назад +7

      കേളുവിന്റെ കൊച്ചുമകനാണ് മണിയൻ. അത് creators തന്നെ പല ഇന്റർവ്യൂസ് ളും പറയുന്നുണ്ട്.

  • @Asthra_op
    @Asthra_op Месяц назад +20

    ARM സൂപ്പർ മൂവി..പാട്ടും BGM ഒക്കെ powli ❤

  • @agentmedia8199
    @agentmedia8199 Месяц назад +17

    ARM.. എജ്ജാതി പടം ❤️🔥🔥

  • @shadiwkhiladi-nv2sr
    @shadiwkhiladi-nv2sr Месяц назад +11

    10:20 ആ പാറക്കല്ല് ആകാശത്തുനിന്നു വന്നു വീണ നക്ഷത്ര കല്ല് അല്ലേ🤔🤔
    പിന്നെ വെള്ളച്ചാട്ടത്തിലേക്കു വീണപ്പോൾ മണിയൻ മരിക്കാൻ സാധ്യതയില്ല സിനിമ അവസാനിക്കുന്ന ഭാഗത്തു നാണുവും മണിയനും സംസാരിക്കുന്നുണ്ട് നിനക്കു മരണം ഇല്ല എന്നും മറ്റും അതു പോലെ ആ ആമയുടെ രൂപത്തിലുള്ള കീ മാണിക്യതിനെ ഏല്പിച്ചതും മണിയൻ അല്ലേ അപ്പോൾ അയാൾ മരിക്കാൻ സാധ്യതയില്ല അതുപോലെ മണിയൻ വീണ അതെ സ്ഥലത്ത് ആണ് അജയനും വീണത് അജയൻ നേരെ വെള്ളത്തിലേക്കു അല്ലേ വീഴുന്നത് അതുകൊണ്ട് മണിയനും വെള്ളത്തിലേകവും വിഴുന്നത് അതിനു ശേഷം വിളകിന്റെ മന്ത്രിക ശക്തി കൊണ്ട് മുറിവ് എല്ലാം മാറ്റിയിട്ടും ഉണ്ടാവും ഇതെല്ലം വെച്ചു നോക്കുമ്പോൾ മണിയൻ മരിക്കാൻ സാധ്യത ഇല്ലാലോ

  • @motionquotes3058
    @motionquotes3058 Месяц назад +58

    Maniyan character korachoode length deep ayit kanichirunne nannayirunnu

  • @plv1234
    @plv1234 9 дней назад +1

    Kadhayil detailing illa hints aan kuduthal
    Movie 2nd part sure ann
    I Had some distinct connection with director so thats all❤

  • @ASH03ASH
    @ASH03ASH Месяц назад +9

    ഇതിൽ പറയുന്ന ഹരിപുരം എന്റെ നാട്ടിലെ post office name ആണ് 😅 ഹരിപുരം post office കാസർഗോഡ് dist•

  • @bulb722
    @bulb722 Месяц назад +33

    Movie il starting to end vara 3d effect adipowli 💯🔥. Sound effects 🍿🚀

  • @adarshmanoj3340
    @adarshmanoj3340 Месяц назад +46

    ഇതിൻ്റെ സെക്കൻ്റ് പാർട്ട് എടുത്താൽ ചിലപ്പോ വർക്ക് ആവില്ല. പക്ഷേ കുഞ്ഞിക്കേളുവിനെയോ മണിയനെയോ മെയിൻ ആക്കി spinoff movie എടുത്താൽ nice ആയിരിക്കും

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +14

      Maniyan poli akum. Maniyan nadathiya thefs ellam
      Maniyante Moonnaam moshanam

    • @badbad-cat
      @badbad-cat Месяц назад +5

      ​@@MovieManiaMalayalam മണിയന് മോഷണം കുറേ കാണുമല്ലോ

  • @anonymouspersonbehind5354
    @anonymouspersonbehind5354 Месяц назад +1

    9:09 also there was photo of mahatma ayankali and ambedkar in his wall
    It was shown in this shot itself

  • @moviexediter5189
    @moviexediter5189 Месяц назад +3

    🔎👁‍🗨bro oru hidden secertkudiyumi und film scene 42:13🤨 kauravar enna film poster und basil joseph entryille ann ee poster ullath filmille kanikuna year detail cheyyan vendi ee poster kanichath🙈

  • @Aparna_Remesan
    @Aparna_Remesan Месяц назад +70

    കേളുവിൻ്റേ മകൻ തന്നെ ആണ് മണിയൻ.കാരണം കേളുവിൻ്റേ കാമുകി ഗർഭിണി ആണോ എന്ന് മുത്തശ്ശി കഥ പറയുമ്പോൾ ആ കുട്ടി ചോദിക്കണ്ട്.അത് മാത്രം അല്ല അവർ നാട് വിട്ട് നാഗർകോവിൽ എന്തോ പോയെന്ന് പറയുന്നുണ്ട്.മണിയൻ ആ നാട്ടുകാരൻ അല്ല എന്നും എപ്പോഴോ സൂചിപ്പിക്കണ്ട്.അതൊക്കെ വെച്ച് നോക്കുമ്പോൾ കേളുവിൻ്റേ മകൻ ആണ് മണിയൻ.

    • @Nandhitha12
      @Nandhitha12 Месяц назад +10

      No tovino oru interviewil paryund keluvinte makan alla maniyan ennu

    • @habitz0922
      @habitz0922 Месяц назад +2

      Klaathan

    • @dilse7491
      @dilse7491 Месяц назад +1

      എനിക്കും തോന്നി.

    • @vlogforgood
      @vlogforgood Месяц назад

      ​@@Nandhitha12surprise tharaan😂

    • @Nandhitha12
      @Nandhitha12 Месяц назад

      @@vlogforgood enth?? 😅😅

  • @shahin-g5l
    @shahin-g5l Месяц назад +86

    Keluvinte 4ലോ അഞ്ചോ ജനറേഷൻ കൈനിട്ടാണ് മണിയൻ ഉണ്ടാകുന്നത്.
    കേളുവിന്റെ കാലഘട്ടത്തിൽ രാജാവിനോട് പറങ്കികളുടെ(പോർച്ചുഗീസ്)അവരുണ്ടേ സഹായം vangam ennu parayndu

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +12

      👍

    • @vivekb.s.491
      @vivekb.s.491 Месяц назад +17

      ജഗദീഷ് ചെയ്ത character ന്റെ അച്ഛൻ അല്ലേ വിഗ്രഹം പണിതത്! അപ്പൊ എങ്ങനെ ഒരുപാട് generation കഴിയും?

    • @LyCAN_OP
      @LyCAN_OP Месяц назад +38

      ​@@vivekb.s.491aa parambarayil pedunnath ennalle parayunne

    • @abinabraham2104
      @abinabraham2104 Месяц назад +4

      @@vivekb.s.491tovino yude interview

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +6

      Achan alla.

  • @harigaming4893
    @harigaming4893 Месяц назад +8

    കേളുവിന്റെ മകൻ ആരിക്കും ( കൊച്ചുമോൻ അല്ലാരിക്കും ) bcoz മണിയന്റെ കാലഘട്ടത്തിൽ പോലീസ് ഉണ്ട് അതുപോലെ തന്നെ മണിയൻ കൊട്ടാരത്തിൽ നിന്ന് ആണ് വിഗ്രഹം എടുക്കുന്നത്. കൊട്ടാരത്തിൽ ഉള്ളവർ എന്തോ പരിപാടിക്ക് പോകുമ്പോൾ. So മകൻ ആകാൻ chance ഇല്ലേ?

    • @ad27h
      @ad27h Месяц назад +1

      😂😂😂 kelu unte time period ariyo ?? Portuguese kaar ulle time aan. Ath oru 1800 ento aavm .

    • @Vpr2255
      @Vpr2255 Месяц назад

      Chodhi ക് കുട്ടികൾ ഇല്ലാ, rebirth ആണ്

    • @sshahall
      @sshahall Месяц назад

      ​@@Vpr2255ruclips.net/video/EaQg7E7ujaw/видео.htmlsi=p4HHcDOdS09WjQeu

  • @AnanthuAS
    @AnanthuAS Месяц назад +18

    5:48 keluvinte kaalam kazhinj kure generation maariyaanu maniyanum maniyante story nadakkunnathennum director thanne oru interview il parayunnund😅

    • @howardtheduck6929
      @howardtheduck6929 Месяц назад

      Kelu inta descendants anna maniyan grandson alla

  • @amaldev8716
    @amaldev8716 Месяц назад +8

    Very good bro❤
    Njn ipo eth cinema kandalum ithil explanation ondenkil ath kanum apol arikum ah cinema kanda feel complete akukaa❤

  • @Muthumani1999-o8e
    @Muthumani1999-o8e Месяц назад +5

    8:57. Movie de director oru katta mohanlal fan aanu. Jithin lal - Lal enna peru perinte koode cherthath lalettan fan aayath kondanu enn interview il paranjitund

  • @abdulfathah5759
    @abdulfathah5759 Месяц назад +19

    Bro Kelu is Ajayan's Future Wife Lakshmi's Great Grandpa, That's what Lakshmi's Grandma is telling her during her childhood while narrating Kelu's story.

    • @farsinlatheef7722
      @farsinlatheef7722 Месяц назад +11

      Kelu cannot be Lakshmi's direct Great Grandpa. As Kelu and Chothi are lovers, and it doesn't appear Kelu married anybody else, its safe to assume that Chothi's child is Kelu's only child (Ajayan's ancestor). Lakshmi's ancestor could be someone else from his family, i.eg., Kelu's brother/Cousin or a relative.

  • @DubbingEntertainments
    @DubbingEntertainments Месяц назад +4

    vilakk thappumbol basil parayunnund ''maniyan,
    keluvinte asthitharayil vilakk kuzhichidum enn karuthia ninnod enikk sahathapam und ajayaa enn'' ithil nthaanu udheshikkunnath enn manassilaayilla. angneyengil maniyan keluvumaayi connection und, ajayanum ath ariyaam but ntho ath cinema yil detail aayi parnjillaa...

  • @harikrishnans2193
    @harikrishnans2193 Месяц назад +3

    4:30 original vigraham ulkka kond aan undakkiyath. So ath kall aan. Duplicate vigraham chemb aan enn jagadeesh parayunnund. Athkond aan ath tilangunnath😂. Ith inganokke vyakhanich kalanjallo😂😂

  • @ebinkunnumpurath9820
    @ebinkunnumpurath9820 Месяц назад +42

    Kelu വിൻ്റെ katha kazhinju രണ്ടോ മൂന്നോ തലമുറ കഴിഞ്ഞാണ് മണിയൻ്റെ കഥ എന്നും മണിയൻറെ അച്ഛൻ കഥാപാത്രത്തിൻ്റെ പേര് clathan എന്ന് ആണെന്നും മറ്റു പല ഡെറ്റൈൽസും ടോവിനോ
    ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിരുന്നു

  • @midhunanganakurussi9338
    @midhunanganakurussi9338 Месяц назад +3

    Velichapadanenkil athu clear aayi paranjude movie yil. Ingane theories undakano😮

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +2

      Ellam clear ayi parayanam ennilla🤦‍♂️
      Kala cinemayil Bhrahmavu, shivan fights anu Theme. Director thanne paranjittundu. Ennal padathil angane parayunnundo? 😉

  • @Samudra510
    @Samudra510 Месяц назад +3

    ചീയോതിക്കാവ് ന് ' ശ്രീ ഭോതി ' വിളക്കിൽ നിന്നു തന്നെയാവാം ആ പേര് വന്നത്. ശ്രീഭോതി വിളക്കിനെ വടക്ക് മലബാറിൽ ചീയോതി വിളക്ക് എന്നാണ് പറയാറ്.

  • @123-mallu
    @123-mallu Месяц назад +3

    Tovina as odiyan (manikkyan)

  • @musthafamuhammed477
    @musthafamuhammed477 Месяц назад +2

    Asamanya politics paranja movie.. Well directed..Devanum asuranaun manushyanum aayi tovino.. 3 perkum orotta niyogam - ath neethiyude niyogam thulyathayude niyogam.. avasanam ath nadappilakiyath manushya ganathile ajayan…. Pinne keluvinte parambarayanu maniyan ennath mala parvathiyude storiyil appo chothikk garabam indaayirunno enna chodyathil und💯

  • @azraazmiazwa6073
    @azraazmiazwa6073 Месяц назад +2

    തേടിയ ചോദ്യം vedio ചെയ്‌താതിനു നന്ദി

  • @devanandha21
    @devanandha21 Месяц назад

    Apo chetta last aa vaal ajaynte nerukk thanne varan ntha karanam?
    Pinna kelu avidethekk ahnoo poyathh?

  • @rafeequerafeeque6982
    @rafeequerafeeque6982 Месяц назад +1

    Bro manyan kelu nd kochumakn ankil pinaa engna maniyan thaynn jathi avuka??

    • @Basedcat679
      @Basedcat679 Месяц назад

      Choti thazna jathi analo ath kond ayirikum avlde makalum thazna jathi ayath

  • @sandhra9709
    @sandhra9709 Месяц назад +20

    1:30 അങ്ങനെ ആവില്ല ഇത് ഒരു history ആവുന്നതിന് മുന്നേ തന്നെ അത് തെറ്റ് ആണെന്ന് fake വിളക്ക് ആണെന്ന് അറിഞ്ഞിട്ടും കേളു അത് ആരോടും പറഞ്ഞില്ല പിന്നീട് fake കഥ തന്നെ എല്ലാവരും പറഞ്ഞു നടന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +2

      Athum undu. Athu pinne parayanda avashyam illallo? Movieyil kanichthalle?
      Eduthu Parayathe pokunnathanu parayan sramikkunne.
      Chiyothi - chothi. So chothiyil ninnu vanna peru avar maatti, vigrahathinu koduthu

  • @DekhlenaTony
    @DekhlenaTony Месяц назад +1

    Starting il chothi nagercoil matto ammayude koode poi en parayandu..
    Pinned u maniyane pidikan police varumbo nagercoil eenu konduvanna madan aanu maniyan enum parayandu

  • @ShameemCk-uv8ld
    @ShameemCk-uv8ld Месяц назад +8

    Manjyan marichittillann tonunnvar ndoo avasanam ayaale kanikkunadallo ❤

  • @Newoclick07
    @Newoclick07 Месяц назад +54

    Ellam kolllam .but last petan ang നിർത്തിയ pole thonni, aa വിളക്ക് orginal കണ്ടെത്തി കൊണ്ട് വന്നിട്ട് ആർക്കും അത്ര വെത്യാസം vannathayit കാണിക്കുന്നില്ല, അത് വരെ വിളക് edukkn കഷ്ടപെട്ടിട്ട്, എന്നിട്ട് film name enna അജയൻ്റെ രണ്ടാം മോഷണം അയ, avnte lover ne സ്വന്തമാക്കിയത് petan കാണിച്ച് തീർത്തു,..അവള് മാറ്റി എന്ന് paryund, but nayika ottak oru caril പോകുന്നത് അല്ലേ kanikune,..atra satisfied ആയില്ല,...ബാക്കി എല്ലാം kollamyrn...
    മണിയൻ ചാടുന്നത് തൻ മരിക്കില എന്ന് ഉറപ് ullth കൊണ്ട് ആണ്, കാരണം വിളക്ക് ഉള്ള സ്ഥലത്ത് ആണെന്ന് തോന്നുന്നു അജയൻ വാള് എടുത്ത് എറിയുമ്പോൾ അത് വായുവിൽ തങ്ങി തിരിച്ച് വന്ന സ്ഥലത്ത് വരുന്നത്..അത് പോലെ അജയനും ഇത്രയും ഉയരെ നിന്ന് വീണിട്ടും താഴെ വീഴ്തെ പതിയെ എത്തി കാണും, ...angne en തോന്നി,

    • @joehere999
      @joehere999 Месяц назад +14

      Enikm thonni, valare nalla oru story aayirunnu. Pakshe execution il entho oru ith. Ee story nammal interpret cheyyumbol kurekoodi beautiful aayi thonnum movie kaanunnathinekkal.

    • @harshi690
      @harshi690 Месяц назад +7

      @@Newoclick07 caril nayika pokumbo ajayan varunnille avasanam...ellam nalla padi aayi aalukal ellam maari enn kanich avasanippikkunnathil allalo ...kelu aagraichath haripurath aa vilakk varanm ella jatjiyil pettavarkkum ath kanaan pattanm..pkshe keluvin chathi patti...maniyan yatharth vilakk kandethi pakshe ambalathil ethikkan kazhinjilla allenki ethichilla...pinneed athee thalamurayil petta ajayan ath ambalathil ethichu....athum tazhnna jathiyil ulla ajayante amma aan ath avdekk kond pokunnath...aa vilakk jathi vetyasamillathe ellavarkkum tozhan sadhikkanam enna keluvinte aagraham talamurakl kazhinj sadhichu...avarde manobhavam mariyillelum ellavarkkum vilakk ini kaanan pattum enna reedheel tanne alle avasanippichath..

    • @Greenparrot5328
      @Greenparrot5328 Месяц назад +1

      thaazhnna jaathiyil pettaAjayante Amma last aa vilakk kayyil kond vannappol thanne kunjikeluvinte aagraham saadichu.last lakshmiyude àrikil ajayan ethunnundallo athinartham ajayante 2nd mosham success aayi ennalle

    • @Newoclick07
      @Newoclick07 Месяц назад +2

      @@harshi690 ayirikkam, but atra depth last kiteela ennanu njn parnje, agrahm ellam sadichu ,penine kitti ok, but oru tripthi thoneela

    • @Newoclick07
      @Newoclick07 Месяц назад

      @@joehere999 aa last oke oru feel kiteela

  • @Vibisha-m3h
    @Vibisha-m3h 7 дней назад +1

    മണിയൻ original വിളക്കും മറ്റേ വിളക്കും മാണിക്കത്തെ കൊണ്ടു കാണിക്കുന്നു. അതുകഴിഞ്ഞ് മണിയൻ മറ്റേ വിളക്ക് കാവിൽ കൊണ്ട് വയ്ക്കാൻ പോകുമ്പോഴാ മണിയനെ നാട്ടുക്കാർ പിടിക്കുന്നത്. ഇതിനിടയിൽ എപ്പോഴാ മണിയൻ original വിളക്ക് വെള്ളത്തിനടിയിൽ കൊണ്ട് വെക്കുന്നെ?

  • @madhavendrashenoy
    @madhavendrashenoy Месяц назад +1

    Can someone explain the rational of naming this movie as Ajayante Randam Moshanam? The whole story revolves around that Vigraham but Randam Moshanam is about how he units with his lover, which is not the essence of the movie. So I am not able to understand the sync between the name of the movie and story.

    • @harshi690
      @harshi690 Месяц назад +1

      Film vigrahathine patti aanenkilum...ajayane aan thante poorvikar cheytha tettin tett cheyyannitt polum krooshikkunnath...keluvinteyum maniyantelnnum vethyasamayi onnum cheyyanjitt polum kallan enn vilich apamanikkunille movie udaneelam..apo athinethire aakum ingnoru title ajayan oru thavanaye moshtichittollu...randamth moshtichath avante kamukiye aanennum...movie kandond irikkumbol oru pointl tonnille ajayan vigraham moshtikkum enn...apo moviede perum athukondakum angne enn vicharikkum..but last aan ath anganalla enn prekshakrum ariyunne..

    • @madhavendrashenoy
      @madhavendrashenoy Месяц назад

      @harshi690 but irony is that Moshanam gives Ajayan a tittle of a thief which he wanted to come out 😂

    • @harshi690
      @harshi690 Месяц назад

      @@madhavendrashenoy 😄

  • @Iqoensh5678
    @Iqoensh5678 Месяц назад +3

    Maiyqn, ajayan okke engane aan animalsine control cheyyunnath enn padathil explain cheythilla. Maniyanu superpowers engane kiti ennum padatjil parayunnilla

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +1

      Maniyan aa kallulla sthalathekku chadiyappol aa kallu power koduthu kaanum.
      So maniyanakum, Kakkayayum, Minnaninungayum vannu ajayane sahayikkunnathu

    • @Iqoensh5678
      @Iqoensh5678 Месяц назад +3

      @MovieManiaMalayalam Ok. But maniyane first kaanikkunna scenil maniyan engane aan athra minnal vegathil aarum kaanaathe oodunnath

    • @ramr.v9830
      @ramr.v9830 Месяц назад

      ​@@Iqoensh5678Odiyan ഒടി വിദ്യ അങ്ങനെ വരാൻ സാധ്യതയുള്ളു

    • @Greenparrot5328
      @Greenparrot5328 Месяц назад

      ​@@ramr.v9830oru odiyan type character aayittaanu maniyane thonniyath

  • @arafaumar1083
    @arafaumar1083 Месяц назад

    2:36 padayali allallo, rajavinte ananthiravan alle, athondalle ayale rakshichsthu kond enthu venelum chodikkan parayunnathu

  • @RAHUL_PALAKKAD
    @RAHUL_PALAKKAD Месяц назад +15

    Uff maniyan 🔥 sanam 😍😍😍

  • @Adhiiiiiish
    @Adhiiiiiish Месяц назад +20

    Adypoly film ele bro enik istapett ❤ kure per negative pryn

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +2

      👍👍

    • @kailasxo23
      @kailasxo23 Месяц назад +4

      Avark pushpa, RRR, kantara pole ulla masala padangal ann ishtam 😂

  • @PABLO-r8e7x
    @PABLO-r8e7x Месяц назад +4

    kelu manian relation is mentioned in the movie , i can explain if you want me to

    • @PABLO-r8e7x
      @PABLO-r8e7x Месяц назад +2

      also maninan is kelu"s son

    • @sree0728
      @sree0728 Месяц назад

      Subhadra makan maniyan ❤❤

  • @vaishnav9387
    @vaishnav9387 Месяц назад +19

    Love your content bro❤

  • @sreehariks-w3z
    @sreehariks-w3z Месяц назад +7

    Bro maniyan
    Egnaya thazhna jathi karan aayath kunjikelu valiya jathikaran alle

    • @Niyanisha
      @Niyanisha Месяц назад +8

      Kunjikelu snehicha pennu thaazhnna jathiyaanu

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +6

      Kelu, lover thazhna jathi anu. Pinne naadu vittum poyi. So pinne aa makan kettiyathum Thazhna jathi akum

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад

      👍

    • @athiraa1718
      @athiraa1718 Месяц назад +1

      Kelu maniyante family alla

  • @akshaiakshai3930
    @akshaiakshai3930 Месяц назад +13

    ARM സിനിമയിലെ ചിയോതി വിളക്ക് നക്ഷത്രകല്ല് പൊട്ടിവീണു അതിൽ നിന്നും ഉണ്ടാക്കി.. അതിന് പല കഴിവുകളും ഉണ്ട് എന്നാൽ അത് യഥാർത്ഥതത്തിൽ ഉണ്ട്...

    • @bindukr-zl6sz
      @bindukr-zl6sz Месяц назад +2

      നമ്മുടെ ഇന്ത്യയിൽ അങ്ങനെ ഒന്ന് ഉണ്ട്..പക്ഷേ അത് പുറത്ത് എടുക്കാൻ ആർക്കും സാധിച്ചിട്ടില്ല. ഏത് കാലഘട്ടത്തിൽ ആവോ അത്. രാജ്യത്ത് ഉപകാരം ആവുക

    • @moviezone4503
      @moviezone4503 Месяц назад

      Indo

    • @bindukr-zl6sz
      @bindukr-zl6sz Месяц назад

      @@moviezone4503 Yes... മഹാരാഷ്ട്രയിലെ ലോണാർ തടാകം തടാകത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയത്തതരത്തിൽ റേഡിയേഷനും. ജലത്തിൽ കഠിനമായ ഉപ്പിൻ്റെ അതിപ്രസരവും ആണ്..ഉള്ളിൽ എന്താണ് എന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. 5000 ത്തിൽ പരം വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഗർത്തം ആണ്. ചന്ദ്രനിൽ ഉള്ള തരം മണ്ണ് കണ്ടെത്തിയിരുന്നു. മുൻപ് ഉള്ള പഠനങ്ങളിൽ.. സെർച്ച് ചെയ്ത് നോകു കൂടുതൽ കാര്യങ്ങൾ പഠിക്കാം.

    • @sarrra-t8p
      @sarrra-t8p Месяц назад

      ​@@bindukr-zl6szസത്യം ആണോ evidya

    • @bindukr-zl6sz
      @bindukr-zl6sz Месяц назад +1

      @@sarrra-t8p Yes മഹാരാഷ്ട്രയിലെ ലോണാർ തടാകം ആണ്. സെർച്ച് ചെയ്ത് നോക്കൂ കുറെ കാര്യങ്ങൾ അറിയാൻ കഴിയും

  • @muhammedshibli815
    @muhammedshibli815 Месяц назад

    What if enna seriesile watcherne pole aanu mohanalaline katiyittullathu

  • @jester2432
    @jester2432 Месяц назад +18

    Pinne Ajayanum Maniyanum Aa Vigraham kittunnathinu munp kalil Oru Muriv undavunnathayittum Vellaththil mungunnathayittum kanichittund.

  • @amnathegurl
    @amnathegurl 7 дней назад

    മണിയൻ വെള്ളത്തിൽ വീണ് ആ വിഗ്രഹം എടുക്കണമെങ്കിൽ ആ ആമ കയ്യിൽ വേണ്ടെ? പക്ഷെ അത് മണിയൻ്റെ ഭാര്യയുടെ കയ്യിൽ അല്ലെ? അത്കൊണ്ടല്ലേ അത് അജയൻ്റെ അമ്മ അജയൻ കൊടുക്കുന്നത്!😊😊😊😊😊

  • @ananthukrishnan7461
    @ananthukrishnan7461 Месяц назад +1

    എനിക്ക് ഒരു doubt, maniyan kunjikelunte kochumakan ആകാൻ ആണ്‌ chance എന്ന് paranjallo, appo aa story parayunna scene il kaanikkunna kutty ajayante naayikayude cheruppavum but aa amma paranju kodukkunnath nammude tharvaattile aalaanu കേളു എന്നാണ് അപ്പൊ ആ naayikayude family അല്ലെ കേളു അപ്പൊ എങ്ങനെ ajayan ഇവരുടെ family (cast) ല്‍ ഉള്ള aalallaathaakum relation എങ്ങനെ ഉണ്ടാകും?

    • @Adi-gt7yc
      @Adi-gt7yc Месяц назад +6

      Nee ഒന്നുകൂടി സിനിമ കണ്ടിട്ട് വാ 😂😂

    • @tentactionxxx8591
      @tentactionxxx8591 Месяц назад +1

      കേളു അജയന്റെ നായികയുടെ തറവാട്ടിലെ അംഗവും ഉയർന്ന ജാതികാരനുമാണ്.പക്ഷേ താഴ്ന്ന ജാതിക്കാരിയെ പ്രണയിച്ച് അതിലുണ്ടായ മകനാണ് മണിയൻ. മണിയന്റെ മകൻ അജയനും.so basically ഇവരൊക്കെ ഒരേ ഫാമിലിയിലെ അംഗങ്ങളാണ്.but ഉയർന്ന ജാതിക്കാർ അംഗീകരിച്ചില്ല.. so അജയന്റെ മുറപെണ്ണായിട്ട് വരും നായിക😂

    • @abhijithas1015
      @abhijithas1015 Месяц назад

      😂😂😂😂😂

    • @ridermalu
      @ridermalu Месяц назад

      😂😂😂

  • @JG2005kozhikode
    @JG2005kozhikode Месяц назад +1

    Ee movie il Businte colour code sredhichavar undo

  • @niranjanharidas6019
    @niranjanharidas6019 Месяц назад +38

    Bro മണിയൻ ചിലപ്പൊ കേളുവിൻ്റെ മകൻ ആകാനും സാധ്യതയില്ലേ? കാരണം ലക്ഷ്മിയോട് ചെറുപ്പത്തിൽ അമ്മൂമ്മ കഥ പറയുമ്പോൾ ലക്ഷ്മി ചോദിക്കുന്നുണ്ട് ചോതി ഗർഭിണിയായിരുന്നോ എന്ന്. മണിയൻ ചിലപ്പൊ പോതിക്ക് ഉണ്ടായ കുട്ടി ആകുമോ

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +13

      അപ്പോൾ കുട്ടി ഉണ്ടായി. എന്നാലല്ലേ ചെറുമകൻ ഉണ്ടാകു

    • @omega-xk4gj
      @omega-xk4gj Месяц назад +4

      ​@@MovieManiaMalayalam You are right.
      Tovino yude oru interview ind. Athil parayunnund Keluvinte 2nd or 3rd Generation-il Klathan enna oru Gunda Coimbatoril undayirunnu. Ayalude Makan aan Maniyan.
      So Maniyan is a Great Grandson of Kelu

    • @Neerajakv2
      @Neerajakv2 Месяц назад

      ​@@omega-xk4gjApol jagadeesh paryund ente achan undakiytalla e vigrham enn pullik original ariyamenn so? Orupaad generations ayit ila😅keluvinde makan tanne maniyan😅

    • @dreamgirlscreations3858
      @dreamgirlscreations3858 Месяц назад +10

      ​@@Neerajakv2Achan enn parayunnilla. 'aa paramparayilppettayalanu njan" ennaanu parayunnath

    • @JarddinNeblver
      @JarddinNeblver Месяц назад

      ചിലപ്പോൾ അല്ല സത്യമാണ്

  • @paaru33
    @paaru33 Месяц назад +24

    എനിക്കൊരു dout ഉണ്ട്, മണിയൻ്റെ മോള് ചെറുതാവുമ്പോൾ അജയൻ്റെ ലോവറിൻ്റെ അച്ഛൻ ഒരു mechured ആളാണ്, അയാളുടെ മോൾ മണിയൻ്റെ മോളുടെ മോൻ്റെ പ്രായം ആകുന്നത് എങ്ങനെ? വൈകി ഉണ്ടായ കുട്ടി ആണോ.???
    മണിയൻ്റെ മോള് വലുതായി കല്യാണം കഴിഞ്ഞു കുട്ടി ആകുന്നവരെ അവർക്ക് കുട്ടി ഉണ്ടായില്ല😮😮😮😮

    • @kuttusvlogss
      @kuttusvlogss Месяц назад +2

      Enikum thonni 😊

    • @harshi690
      @harshi690 Месяц назад +6

      Nayikayude achan aa makal mathre olloo?
      Vere makkal undayikkoode...ithee samshyam thonniyirunnu..pinne maniyan athyavasyam prayam ullappo ajayante amma cherye kutty aan ...may be aaningal kore kazhinjakum kalyaanam kazhikkunnath...penkuttikl pettenn klyanm kazhich pokkunnath kondum aavam..athpole nayikayude achanum kore kazhinjaayirikkum kalyanm kazhichath...pinne cheruppathle ajayneyum nayikayetum kanikkumbo avar eakadesham same age aayttum aan tonniyath.

    • @shaluprasad474
      @shaluprasad474 Месяц назад +8

      ആ കാലത്ത് ആണുങ്ങൾ 35ന് ശേഷവും പെണ്ണുങ്ങൾ 16 കഴിയുമ്പോഴേക്കും കല്യാണം കഴിക്കും
      അപ്പൊ വയസ് ഏകദേശം ടാല്ലി ആവില്ലേ

    • @Newoclick07
      @Newoclick07 Месяц назад +2

      @@paaru33 aa കാലഘട്ടം പെൺകുട്ടികളെ നേർത്ത കെട്ടിക്കുന്ന രീതി ആയിരുന്നല്ലോ, അത് കൊണ്ട് അജയനും അങ്ങേരുടെ മകളും ഏകദേശം ഒരേ പ്രായം ആയി ... anger maniynte time sada prayam ayrn,ketteet illa,..aa kuttuk 10 വയസ്സ് എങ്കിലും കാണുമായിരിക്കും, പിന് ഒരു 5 വർഷം എടുത്താൽ പോലും, ഒരേ തരം ഉള്ള മക്കൾ ഉണ്ടാകും,
      നായികയുടെ അച്ഛൻ നല്ല പ്രായം kanikund...

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Месяц назад

      Lakshmide achan 17-18 okke ullu. Pandathe aanungale kandaal maturity thonnikkum. Koodathe ann 8-9 vayassokke ulla ajayante ammaye oru 16 vayasil okke kettich kanumallo. Pand penkuttykale aa nerathe kettykkum. Aanungal annum innum 25-17 okke thanne. Athokke vech nokkumbol ajayan, lakshmi age crct alle

  • @Kpr2255
    @Kpr2255 19 дней назад

    8:49 അജയൻ അല്ല അതിൻ്റെ ഡയറക്റ്റർ ആണ് മോഹൻലാൽ ഫാൻ പുള്ളിടെ referance ആണ് അത്

  • @apex53313
    @apex53313 Месяц назад +9

    5:50 bro ARM team maniyante achan ക്ലാത്തൻ ennoru character aanenn discloseythaayirinn. Mikyavarum bro parnapole Kelu maniyante appuppan thanneyaaum

  • @sahoooo3991
    @sahoooo3991 Месяц назад

    എന്റെ സംശയമാണ്.
    ഇതിൽ അജയന്റെ അമ്മയുടെയും ചത്തുണ്ണിയുടെയും പ്രായത്തിൽ mistake ഉള്ളപോലെ തോന്നി.
    മണിയൻ 60 കൊല്ലം മുന്നേ വിളക്ക് മോഷ്ടിച്ചത് എന്ന് പറയുന്നുണ്ട്. മണിയന്റെ അവസാനത്തിൽ ഇവർ രണ്ടാളും ഉണ്ട്. അപ്പോൾ അജയന്റെ കഥ വരുമ്പോൾ (1990's - കൗരവർ സിനിമ പോസ്റ്റർ )
    അജയന്റെ അമ്മക്ക് 70+ ഉം ചാത്തുണിക്ക് 80+ ഉം വരണ്ടേ.
    ഇവരുടെ മക്കൾക്ക് 25+ ഉം.
    ഇവിടെ മണിയൻ 40 കൊല്ലം മുന്നേ മോഷണം നടത്തിയത് എന്നായിരുന്നു എങ്കിൽ, ഈ പ്രശ്നം ഉണ്ടാകില്ല എന്ന് തോന്നുന്നു.

  • @hibamusthafa5327
    @hibamusthafa5327 Месяц назад

    Apo lakshmiyude great grandfather an kelu enkil and maniyan keluvinum chothikkum undavunna thalamurayil pettathumanenkil ee lakshmiyilekk ethicherunna lineage enganaya..keluvin vereyum parambara undayo?

  • @aneeta1154
    @aneeta1154 Месяц назад

    Angu vaana konillu എന്ന പാട്ടിൽ തന്നെ ഈ കഥയുടെ അർത്ഥം ഉണ്ട് 👍🏻

  • @karthikm7544
    @karthikm7544 Месяц назад

    But how maniyan was related to kelu? Choti left village,Then how maniyan was born? And how he returned to village?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Месяц назад

      Keluvinte grand son aan maniyan. Chothi garbhini aayirunnu nagarakovililekk pokumbol. Maniyane nagarkovilil ninnan koottykond vannath enn movieyil parayunnund

    • @karthikm7544
      @karthikm7544 Месяц назад

      @ZoyaKhan-pd4zi which scene? Any rough timestamp of that scene in movie?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Месяц назад

      @@karthikm7544 police maniyante veettil aadyamayi varunna scene in munne aa police nod aaro parayunnathaan. Ennan ente orma. Pinne kelu aayitttulla relation tovino interview il paranjatha

  • @sharan_mk_143
    @sharan_mk_143 Месяц назад +8

    6:09 കുഞ്ഞികേളുവിന്റെ മകൻ or കൊച്ചുമകൻ അല്ല മണിയൻ എന്ന് movie director തന്നെ പറഞ്ഞിട്ടുണ്ട്

  • @midhunar934
    @midhunar934 Месяц назад

    മണിയന് അത്ഭുത സിദ്ധി ഒന്നും കിട്ടിയില്ല മണിയൻ വിളക്ക് വെള്ളത്തിൽ കൊണ്ട് വച്ച ശേഷം Duplicate വിളക്കുമായി വരുന്ന വഴിയിലാണ് വലയിട്ട് പിടിക്കുന്നതും Fight നു ശേഷം വെള്ളത്തിലേക്ക് വീണ് മരിക്കുന്നതും Duplicate വിളക്ക് എല്ലാരും കൂടി അമ്പലത്തിൽ കൊണ്ടു പോയി വയ്ക്കുന്നു. കുഞ്ഞിലെ അമ്മുമ്മയുടെ അടുത്തു നിന്നും ലഭിക്കുന്ന വിശ്വാസമാണ് അജയനെ രക്ഷിക്കാൻ എത്തുന്നത്. മണിയൻ അന്ന് രാത്രി തന്നെ മരിക്കുകയാണ്

  • @amalskumar7442
    @amalskumar7442 Месяц назад

    8:09 but enik thonniyath maniyan aa vilak edukkan varunnathayt aanu thonniyath. Karanam maniyan thanne parayunille ee vilak ini nattkar nayikkal kanillannum ath kond alle ath manikyathine kanichitt aarum ariyathe vellathinu adiyil kond vekkunnathum. Athkond maniyan ath thirich avde thanne kond vekkan maniyan ath edukkan varunnathayt aanu enik feel cheythath🔥

  • @_Ham._dha_
    @_Ham._dha_ Месяц назад +8

    Oru doubt appol aara ambalathil vighraham vekkunath . Ath pole vellathinte adiyilum ??? Anyone pls reply ❤

    • @dreamgirlscreations3858
      @dreamgirlscreations3858 Месяц назад +7

      Duplicate vigraham rajavu koduth vittathaanu. Vellathinte adiyil vekkunnath maniyan anu.

    • @shincyshafeek
      @shincyshafeek Месяц назад +3

      അമ്പലത്തിൽ മണിയൻ വെള്ളത്തിൽ ചാടിയതിന് ശേഷം നാട്ടുകാർ പ്രതിഷ്ടിച്ചതാകും...

    • @MovieManiaMalayalam
      @MovieManiaMalayalam  Месяц назад +4

      Maniyan ambalathil irunna vigaham eduthu. Ennittu pinnem athu avide vekkan poyapool nattukar pidichu. Avar orginal anennu karuthi pinnem Ambalathil kondu poyi vechu
      Orginal vellathilum

    • @salvanazree646
      @salvanazree646 Месяц назад

      ​@@MovieManiaMalayalam appo puzhayil epolan maniyan vilik vechath.. Maniyan rand vilakkumayi swantham veetil poyi bharyaye kanich. Ennit thirich duplicate vilakk vekan pokumbol an nattukar pidikunath.. Ennit puzhayil chaadi marikunumund apo original epo puzhayil vechu

    • @Greenparrot5328
      @Greenparrot5328 Месяц назад +1

      Original maanikyathe kaanichitt naanuvum maniyanum aavum vellathil olippichath.aamayude shape ulla lock naanu aayirikkum undaakkiyath.keluvinum maniyanum enthu sambhavichu ennu movie yil correct kaanikkunnila.so oru spin off nulla chance kanunnund.

  • @ArjunArjun-g3i
    @ArjunArjun-g3i Месяц назад +18

    രാജാവിന്റെ മരുമകൻ ആണ് കേളുവിന്റെ കഥയിൽ ബന്ധിയാക്കപ്പെടുന്നത്.. അല്ലാതെ അയാൾ പടയാളി ഒന്നുമല്ല

  • @gmr6881
    @gmr6881 Месяц назад +3

    Super movie 😵🔥🔥🔥

  • @vlogforgood
    @vlogforgood Месяц назад +3

    Climax il ellavarum ariyanamayirunnu maniyan kelunte mon aanennu. Movie kurachoode neetti athokke kanichirunnel kurachoode romanjam vannene

    • @harshi690
      @harshi690 Месяц назад

      @@vlogforgood makan allaloo...kelu maniyante poorvikan aavanaan chance..pinne film vilakkine chuttipattj alle...vilakk jathi vetyasam illathe haripurathlla ellavrkkum kanan sadhikkanam enna keluvinte aagraha...talamurakal kazhinjanelum maniyaniludeyum ajayaniludeyum sadhichu...athalle plot

    • @abhijithas1015
      @abhijithas1015 Месяц назад

      ഒരിക്കലും അല്ല പോർട്ടുഗീസ കാരുടെ സഹായം ചോദിക്കുന്ന രാജാവ് ഏതാണ്ട് 1500 കാലഘട്ടം ആണ്
      കേളു ജീവിച്ചിരുന്നത്
      അജയൻ നമ്മുടെ ലാലേട്ടന്റെ സലോമിയും സോളമനും ഇറങ്ങിയ സമയത്ത് അവന്റെ അമ്മയുടെ അച്ഛൻ ആണ് മണിയൻ 1920 കളോ മറ്റൊ ആണ്
      കേളു മണിയൻ ഇടയിൽ നൂറ്റാണ്ടുകളുടെ സമയം ഉണ്ട്
      ഒരേ പിന് തലമുറ തന്നെ
      ഇടയിൽ ഒരു ക്‌ളാത്താന്റെ റോൾ ചെയ്തിരുന്നാലും അവർ തമ്മിൽ നൂറ്റാണ്ട് വെത്യാസം വന്നേനെ

  • @JarddinNeblver
    @JarddinNeblver 20 дней назад

    6:31 മണിയൻ ദൈവവിശ്വാസി അല്ല ആവിഗ്രഹവും അതിനുശേഷം മണിയൻ വിശ്വാസി ആവുന്ന

  • @akhilml1846
    @akhilml1846 Месяц назад

    സിനിമയുടെ തുടക്കത്തിൽ ചോതി കേളുവിന്റെ മരണശേഷം നഗർ കോയിവിൽ മാറ്റോ പോയി എന്നാണ് ആ മുത്തശ്ശി ആ കൊച്ചു മോൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത്.അപ്പോ ആ മോൾ ചോദിച്ചു ചോതി ഗർഭിണി ആരുന്നോ എന്ന് (അതിന് ആ മുത്തശ്ശി മറുപടി കൊടുത്തില്ല)
    പിന്നീട് മണിയന്റെ ന്റെ കഥയിൽ മണിയനെ ആ തമിഴ്ൻ പോലീസ് പിടിക്കാൻ വരുമ്പോൾ ആരോ പറയുന്നുണ്ട് നാണു എന്ന് പറയുന്ന കൊല്ലൻ നഗർകോവിൽ നിന്നും കൊണ്ടു വന്ന മാരണം ആണ് ഈ മണിയൻ എന്ന് പറയുന്നുണ്ട് .അപ്പോ മണിയൻ കേളുന്റെ ആരോ ആണ് ആര്?????

  • @AryajithJayan
    @AryajithJayan Месяц назад

    Bro maniyanum kunjikeluvum thammil oru bhandhavum illan direct or thannea paranjit ondallo

  • @JarddinNeblver
    @JarddinNeblver Месяц назад +8

    10:01 ഞാൻ എ ആർമി ഡികോഡിങ് വൈശാഖ് ടെലിസ്കോപ്പ് എന്ന യൂട്യൂബ് ചാനലിൽ കണ്ടായിരുന്നു അപ്പോൾ ആ മധുരത്തിന് പറ്റി പറഞ്ഞപ്പോൾ എനിക്ക് പാട്ടിലെ സംഭവം പിടികിട്ടിയായിരുന്നു

  • @ashiscorner4672
    @ashiscorner4672 Месяц назад

    Movie yil oru bus kanikkunund athinte peru Gulf motors ennanu. Varavelpp cinemayil mohanlalinte businte peralle ath

  • @stephenmathew2003
    @stephenmathew2003 Месяц назад +1

    bro, kanguva trailer hidden details🙏🙏

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Месяц назад +1

    കേളുവിനോടും അജയനോടും കടപ്പാട് ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സംവിധായകന്മാരായ ജിതിനും ബേസിൽ ജോസഫ് ആണ്.... 🔥

  • @dreambig4146
    @dreambig4146 Месяц назад +4

    Maniyan pulayan anennu parayunundu. Pinne 7:42 athininu thakkol ilallo

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 Месяц назад +1

    Wow. Nalla avatharanam❤

  • @adr8041
    @adr8041 Месяц назад

    But ee movie 3D vendayirunnu 3D animations valare kurav ayirunnu but movie is better experience aanu theyatre

  • @sreerajv6375
    @sreerajv6375 Месяц назад

    കേളുവിന്റെ കൊച്ചുമോൻ തന്നെ ആയിരിക്കാം മണിയൻ. കാരണം കേളു അസുഖം വന്നു കിടക്കുമ്പോൾ അവിടുത്തെ കാര്യസ്ഥനോട് ചോതി എവിടെ എന്ന് ചോദിക്കുമ്പോ നാഗർകോവിലിലേക്ക് പോയി എന്ന് പറയുന്നുണ്ട്.
    പിന്നീട് മണിയനെ പിടിക്കാൻ പോലീസും സന്തോഷ്‌ കീഴാറ്റൂരിന്റെ ആൾക്കാരും മണിയന്റെ വീട്ടിലേക്ക് വരുമ്പോൾ കൂട്ടത്തിൽ ഒരു ആൾ പറയുന്നുണ്ട് നാണു എന്ന കൊല്ലൻ നാഗർകോവിലിൽ നിന്നാണ് മണിയനെ കൊണ്ടുവന്നത് എന്ന്.
    മാത്രമല്ല കഥപറയുന്ന നേരത്ത് ചോതിക്ക് ഗർഭം ഉണ്ടോ എന്ന് കുട്ടി ചോദിക്കുമ്പോൾ മുത്തശ്ശി ദേഷ്യപ്പെടുവാണ് ചെയ്യുന്നത്. അതിനർത്ഥം ഒരുപക്ഷെ ഗർഭം ഉണ്ടായിരിക്കണം. ആ നാണക്കേട് കാരണം നാഗർ കോവിലിലേക്ക് കൊണ്ടു പോയതും ആവാം. പിന്നീട് വർഷങ്ങൾക്കു ശേഷം ചോതി യുടെയും കേളുവിന്റെയും കൊച്ചുമകൻ ആയ മണിയൻ നാണുവിന്റെ കൂടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പൊന്നതും ആവാം... 🙏

  • @Naruto_Uzumaki_9597
    @Naruto_Uzumaki_9597 Месяц назад

    അതിൽ ഒരു കൊച്ചു ചോദിക്കുനുണ്ട് ജോതി ഗർഭിയാണോ എന്ന്, അതിനർത്ഥം മണിയൻ പിന്നിട്ടു ജോതിയിലുടെ മകൻ / മകൾ വന്ന താഴന്ന വംശത്തിൽപ്പെട്ട പാരമ്പര്യം ആയിതീർന്നു കാണും

  • @JineshJoseph-vz6kw
    @JineshJoseph-vz6kw Месяц назад

    പടത്തിന്റെ ഡയറക്ടർ മോഹൻലാൽ ഫാൻ ആണ്.. ജിതിൻ എന്നാ പേരിന്റെ അവസാനം ലാൽ എന്ന് ചേർത്തത് തന്നെ അത്കൊണ്ട് ആണ്.അത് കൊണ്ട് ആയിരിക്കും മോഹൻലാൽ പടംങ്ങളുടെ ഡയലോഗും ഫോട്ടോയും വന്നത്

  • @Beatism
    @Beatism Месяц назад +6

    Sathyam parayaalo
    Enikk work aayilla
    Oru avg padam
    Song okke kettappo kurach emotional scenes okke pratheekshichu but 😢

  • @Reveluv-r5n
    @Reveluv-r5n 11 дней назад

    Ee movie yude director oru lalettan fan aahn athu kondaanu lalettanum aayi connect cheythu palathum kanikkunath

  • @SureshS-j8s
    @SureshS-j8s 8 дней назад +1

    Satyam
    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @preejithp7286
    @preejithp7286 Месяц назад

    Maniyanu enganeyanu power kittanth......oduna time speedil pokunath