പടങ്ങൾ തമ്മിൽ ബന്ധം ഇല്ല Posts പറയുന്നതിനെ പറ്റി. അത് അവർ സേഫ്റ്റി ക്ക് വേണ്ടി ചെയ്തത് മാത്രമാകാം. കാരണം 1.അതുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമ ആണേൽ, അവർക്കു മാർക്കോ എന്നാ പേര് പോലും use ചെയ്യാതെ മറ്റൊരു പേരിൽ പടം ഇറക്കമായിരുന്നു. 2. ഇനി മാർക്കോ എന്ന characterine വെച്ചു പ്രൊമോഷൻ ചെയ്യാൻ ആണേലും, ആര്യ, ആര്യ 2 പോലെ നായകനെ മാത്രം same ആക്കി, ബാക്കി പുതിയ ആളുകളെ വെച്ചും ചെയ്യാം. But ഇവിടെ ഉണ്ണി, സിദ്ദിഖ്, അവരുടെ ഫാമിലി name, രണ്ടിന്റേം story അങ്ങനെ ഒരു പാട് കാര്യങ്ങൾ similar ആണ്. So സ്റ്റോറി അതുമായി കണക്ട് ആണ്. എന്നാൽ ഇവിടെ വരുന്ന മാർകോയുടെ പകുതി mikhaelil കാണാൻ പറ്റില്ല. (മിഖായേൽ ടൈമിൽ അവർ ഇതിന്റെ കഥ ആലോചിചിട്ടില്ല).So അത് വലിയ ഒരു ചർച്ച ആകും എന്നത് കൊണ്ട് അവർ ഒരു ബന്ധവും ഇല്ല എന്ന് പ്രത്യേകം extra കേറ്റി പറഞ്ഞതാകാം. ചോരക്കളിയുടെ പാട്ട്, Dabzee പടിയത് മോശം ആയപ്പോൾ, വേറെ ആളെ വെച്ചു ഉടനെ അവർ പാട്ട് ഇട്ടില്ലേ😂 അത് പോലെ ഉള്ള, ഒരു സേഫ്റ്റി back up. 3. പിന്നെ വീഡിയോ 20 minutes ഉണ്ടായിരുന്നു. അതിൽ പറഞ്ഞ പല കാര്യങ്ങളും വെട്ടി, തിരുത്തി ഒക്കെയാണ് അവസാനം ഇട്ടിരിക്കുന്നെ. അതിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അതൊന്നും എടുത്തു പറയണ്ട എന്ന് തോന്നി ഒഴിവാക്കിയത് ആണ്.Ok Edit: 20 minutesil പലതും ഒഴിവാക്കിയത് പടം ഇന്നലെ 6 മണി ഷോക്ക് ആണ് കണ്ടത്. വീഡിയോ ചെയ്തു തീർന്നപ്പോൾ വെളുപ്പിനെ 4-5 മണി ആയി.അതിനിടയിൽ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കി, ചുരുക്കി ഒക്കെ പറഞ്ഞിട്ടുണ്ട്. ശബ്ദത്തിൽ വരുന്ന വെത്യാസം ശ്രദ്ധിച്ചാൽ മനസിലാകും. പല സമയം റെക്കോർഡ് ചെയ്ത കൊണ്ട് പറ്റുന്നതാണ്. അത്രേം time ആയ കൊണ്ടാണ് പലതും ഒഴിവാക്കേണ്ടി വന്നത് 😢
ഈ സിനിമയും മിഖായേലും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ചില കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഒരു സ്വതന്ത്രസൃഷ്‌ടി മാത്രം ആണെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതി കാണിക്കുന്നുണ്ട്.
Padam thodagubom disclamer kanikkum This movie is an independent work that draws inspiration from select characters from a particular movie. It is not a prelude or continuation of any previous film. While we explore familiar characters, the story and its interpretation are entirely unique to this cinema.
*2 പടങ്ങളും തമ്മിൽ ഒരു ബന്ധം ഇല്ലാ. ആ charcters ഉം ഫാമിലിയും എടുത്തു എന്നെ ഉള്ളു. അല്ലെങ്കിൽ എങ്ങനെയാ മാർക്കോയിൽ കൈ പോയി പിന്നീട് മരിക്കുന്ന അൻവർ mikael സിനിമയിൽ 2 കൈയും ആയി വരുന്നത്*
𝗠𝗔𝗥𝗖𝗢 യിൽ characters എല്ലാം powerful ആണ്. ഇതിനൊരു second part വരുമ്പോഴേക്കും നിലവിൽ ഉള്ളതിനേക്കാൾ pan Indiann reach Kittum🔥 Nalla ഒരു action storyline ഉം കൂടെ MARCO franchise ഇൽ വേണം.അങ്ങനെ വന്നാൽ MOLLYWOOD ന്റെ Marco 🥵🔥 kannada Telugu ഒക്കെ പോലെ industry യുടെ(ഇപ്പോൾ അത്യാവശ്യം നല്ല പേരാണ് )തലവര മാറ്റും 💯💥💥
Bro എനിക്ക് തോന്നുന്നത് ഇതു രണ്ടും രണ്ട് ലോകങ്ങൾ അല്ലങ്കിൽ രണ്ട് യൂണിവേഴ്സ് ആയിരിക്കും time line ഇൽ തന്നെ അതു അവർ detail ചെയ്തിട്ടുണ്ട് മാർക്കോ ഇൽ ആ ഫാമിലി ഇൽ ഉള്ള മിക്കവാറും ആളുകളും പുതിയ മോഡൽ i phone ആണ് use ചെയ്യുന്നത് പിന്നെ ഇതിലെ ഡെഫണ്ടർ 2020 model aan
Bro നിങ്ങൾ പറയുന്നത് പോലെ ഇത് mikhaelന് മുമ്പ് നടക്കുന്ന കഥയാണ് എന്നിരിക്കട്ടെ.... മിഖായേൽ സിനിമയിലെ ജോർജ് ൻ്റെ മകനായി കാണിക്കുന്ന ജെറാൾഡ് എന്ന പയ്യൻ Marco യുടെ Climax ൽ കാണിക്കുന്ന ചോര കുഞ്ഞാണെന്നാണ് bro പറയുന്നത്..... എന്നൽ Mikhael ൽ ആ പയ്യന് ഏകദേശം 15 വയസ്സുണ്ട്. അതായത് മിഖായേൽ കഥ നടക്കുന്നത് 2017ൽ ആണ് അതിന് 15 വർഷം മുമ്പാണ് Marco യുടെ കഥ നടക്കുന്നത്. അതായത് 2002 ൽ.. 2002ൽ Iphone ഇറങ്ങിയിട്ട് പോലും ഇല്ല പക്ഷെ Marco മൂവിയിൽ കാണിക്കുന്നത് latest Iphones ആണ്.. അതു പോലെതന്നെ വണ്ടികളും ടെക്നോളജികളും എല്ലാം latest ആണ്.. ഇത് അവർക്ക് പറ്റിയ mistake ആണെന്നാണോ 2002 ൽ നടക്കുന്ന കഥയായത് കൊണ്ട് പഴയ വാഹനങ്ങളും ഫോണുകളും ഉപയോഗിക്കണം എന്ന് അവർക്കറിയില്ലേ.. ഇത്ര brilliant story ഉണ്ടാക്കിയിട്ട് ഇത്രയും വല്ല്യ mistake അവർ ഉണ്ടാക്കുമോ..അതു കൊണ്ടാണ് അവർ പറയുന്നത് ഈ രണ്ട് സിനിമകൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന്. This is a spin off
Padam thudangumbo thanne disclaimer kanikkunnund ith munneyulla oru padamaayittum bandham illannum rand particular characterine mathram explore cheytha movie aan ennum.. Pinne mikhael il nivin pauli simple aayi konnathine patti parayan aanel ath convincing thanneyan bcz he is trained in martial arts also a doctor so he knows the vital points avde thanneyaan surgical blade vech varanj vidunnathum ethra valiya shakthan anelum marmath adi kityaa veezhum as simple as that
5:01 Mikhael movie yil marco peter junior anu but in marco movie unni mukundan is marco that means both are two characters and in Mikhael movie one of the villain meeting scenes shows marco senior already killed, you are just junior like
@MovieManiaMalayalam but in michael movie time at 16:53 min opposite villain says about to unnimukundan that is your father marco senior killed by an Mangalore കാരന്‍ reddy and sidhiq ask help from us like And in marco movie sidique saids that to unnimukundan your name is our father name so there is three marco
Spinoff മാത്രം ആണ്. Same characters ആയിരിക്കും പക്ഷെ വേറെ യൂണിവേഴ്സ് ആയിരിക്കും. സിനിമയിലെ അൻവർ എന്ന കഥാപാത്രത്തിന്റെ കൈ marco യിൽ വെട്ടി..പക്ഷെ മിഖായേലിൽ 2 കയ്യും ഉണ്ട്. അതുപോലെ കുറെ കാര്യങ്ങൾ ഉണ്ട്.
Bro maco movie il past anu kattunath engil defender vandi egane . Defender 2020 il alle eragiyath pinne kai vetti kalajha anwar inu mikaelil kai und ethole mistake alle 🙂
@@MovieManiaMalayalamthanikk ithendha etra paranjittum manasilavathe bro?? Ith spin-off movie aane alathe prequel or sequel alla. Eg:- Michael moviel old series iphones aane pine vandikalum but marco moviel ellam new series iphones,cars aane.
രണ്ടു ചിത്രങ്ങളും പരസ്പരം യാധൊരു ബന്ധവും ഇല്ല എന്ന് marco movie തുടങ്ങുമ്പോൾ തന്നെ എഴുതി കാണിക്കുന്നുണ്ട് bro(പ്രക്വൽ ഓ സെക്വൽ ഓ ഒന്നും അല്ല എന്ന് രീതിയിൽ )👍🏽 ജസ്റ്റ് അഹ് കഥാപാത്രവും ചുറ്റുപാടും ഒക്കെ (gold smuggling, adaatu family ) ഒക്കെ bace ചെയ്ത് ഇറക്കിയ വേറെ ഒരു പടം അതാണ് marco 👍🏽
ഞാൻ പറഞ്ഞത് കുടി ഒന്ന് നോക് ബ്രോ.... ജസ്റ്റ് അഹ് ഒരു കഥാപാത്രവും അതിന്റെ ചുറ്റുപാടും ഒക്കെ bace ചെയ്ത് കൊണ്ട് വേറെ ഒരു സ്റ്റോറി... അത് തന്നെ ആണ് മാർക്കോ.... അല്ലാതെ continuation, prequel, പരുപാടി ഒന്നും ആവില്ല... സ്റ്റോറിസ് തമ്മിൽ ബ്രോ parnja പോലെ കഥയും അതിൽ നടക്കുന്ന ഓരോ കാര്യങ്ങൾ ഒക്കെ മിഖയേൽ - മാർക്കോ തമ്മിൽ കണക്ഷൻസ കാണാം... അല്ലാതെ വേറെ ഒന്നും ഇല്ല..... മിഖയേൽ ill തന്നെ gerrald sidiq ine അപ്പാ eanna വിളിക്കുന്നെ... So വിക്ടോറിന്റെ മകൻ അല്ല 💯
Marco yil Jagatheesh parayunnund "Ee kay vech enik areyum enik varuthiyilakam ath aanayalum pennayalum" ennu parayind appo Marco aalde kay vettum , Jagatheesh paranju aalde kay anu aalku important ath marco du parayum cheyth athondanu "very poor choice of words " enn paranje . Dialogue avide apt avunnind correct ayit
Ith vere oru universe aan chila characters und but time line oru bhamdhavum illa marko use cheyyunnath i phone 15 pro seriesil ulla phone aan so ith ippozhathe time linil aan so vere vere universe
Marco movie llthe evarade family doctor alle micheal moviell last nivinodu marco brain death ayi ennu parayunath. Appo aa doctor marco ne rekshichitundengilo?
അവിടേം വരെ പടം കൊണ്ട് പോകില്ല. ബില്ല 1 സ്റ്റിൽ ബില്ല മരിച്ചു. എന്നാൽ 2 വിൽ മരിക്കുന്നില്ല. അതു പഴയ story, prequel ആയ കൊണ്ട്. അതെ പോലെ ആണ് ഇവിടേം. ആൾറെഡി മരിച്ച ആളുടെ പഴയ കഥ
@@MovieManiaMalayalam bro അങ്ങനെ ആണേൽ പുതിയ iphonum പുതിയ defender ഉം ഈ അടുത്ത് ഇറങ്ങിയ hummer ev ഒക്കെ എങ്ങനെ മൂവിയിൽ കാണിക്കും...ഇതൊക്കെ ഒരു mistake ആണ് എന്നാണോ ബ്രോ പറയുന്നത് ഇത്രയും വലിയ ഒരു mistake creators ശ്രെദ്ദിക്കാതെ പോകുമോ🤨
Athu ore kadhayanu. Same characters. Ore kadha avar veendum edukkunnu. Allathe vere kadhakal alla. Ella universilum ore pole uncle ben marikkunnu ennalle kaanikunne. Ithu pinne oru bandahavum illa ennalle parayunne
@@MovieManiaMalayalam ee cinemayile George mikhaelile George aakanamenn nirabndham onnum illalo bro marco enna unnimukundante charecter annu nalla prasamsa kittiyath kond aa patternil vere oru padam pidichu thats it
Then why in one scene a guy in Mikahel tells to Marco "After all you are just a junior" . Doesnt that mean the Marco who got killed is Marco Jr but the orginal Marco is Marco Sr who is either father or older brother of Marco Jr
i have a very basic question how can they use land rover defender and the new model g class in this movie ??? becoz prequel of mikhael right ? mikhael released on 2019 and defender was launched on 2020 then how are they using defenders in this movie ??? see i know this question can be ignored completely coz cars have nothing to do with movie but still !!!!!!
In Marco - Marco's left hand Anwar is DEAD, But In Mikhael - Anwar is shown with Marco in the Hospital scenes.. As Marco is a Prequel to Mikhael, it is a fault happened through Haneef Adeni... Let him find this fault and recorrect this
മോനെ ഈ സിനിമാ കഥ ഇങ്ങനെ കാണണ്ടെ പഠിച്ച നേരം കൊണ്ട് ആ ബുക്കിൽ ഉള്ള നാലക്ഷരം കാണാതെ പഠിച്ചിരുന്നേൽ ഇന്ന് നല്ല നിലയിൽ എത്തില്ലായിരുന്നോ ഇങ്ങനെ യൂട്യൂബിൽ വായിട്ടലക്കേണ്ട ആവശ്യം വരുമായിരുന്നില്ലല്ലോ 😂
Bro നിവിൻ പൊളിയുടെ maicheal charecter ഇപ്പോളും നികൂടമാണ് കലാഭവൻ shajohn mikhael മൂവിയിൽ abhinayicha charecterin maicheline കുറിച് എന്തോ പറയാനുണ്ട് അപ്പോയെക്കും maicheal shajohnine കൊല്ലും 🙂 പിന്നെ marco യേ marco മൂവിയിൽ shoulderin, kalivilin, nenjin ഒക്കെ വേറെ വേറെ ടൈമിൽ ആണ് അടി കിട്ടുന്നത് പക്ഷെ mikhael movieയിൽ ഒരേ ടൈമിൽ എവെടൊക്കെ dangerous നരെമ്പുകൾ ഇല്ലത് അവിടെ ഒക്കെ ഒരേ ടൈമിൽ വെച്ച് അറിഞ്ഞിക്കാണ് so recover ചെയ്യാൻ പോലും time കിട്ടാത്ത വിധം michael പണി കൊടുത്തു 😹
Mikhael valare underestimated film aanu , mikhael movie valare understandable aanu , oru realistic approach ind aa moviekk , marco is just all about violence and cinematography and nothing else , as a better movie , mikhael is on top on the basis on character development , story , music , emotion , logic or anything
Michael film release aaya year 2019 aane. But Marco filimil common aayi use cheyyunna DEFENDER car relese aayathu 2020 ill aane. Marco past story aane parayunnathe so athe oru mistake aayi thonni..
Bro mikhael le climaxil verunna doctor ahhnu marcoile avaruday family doctorum same ahhnu youtuber koduttha video police kaimarunnath aah doctorinte kaiyil ahhnu
Bro nivin was a doctor in mikhael,also small age il thanne martial arts champ aaan...also etre strong aaanengilum main veins okke cut aaya engane survive eyyum...also nere ninn tholppikkan aavilla nnn mikhael le fight thanne kanikkunnund...so its fine..
@@MovieManiaMalayalam aake kurach tym alle marco aa movie le llu.....hero was mikhael...also nerit kollan kazhyathond nalla execution allernno mikhael le cheythe....?
Bro njan oru karyam sredhichuuu Mikahel Movieyile Last Climax il Nivin Hospital il unniye kond kodukkunna athe doctor ee movie il unniyude koode und....so maybe Doctor Save cheyyumaarikkaam Marco ne....
ജെറാർഡ് എന്ന കഥാപാത്രമാണ് marco യിൽ അവസാനം കാണിക്കുന്നതെങ്കിൽ.. അത് വളർന്ന് അത്രേം ആകുന്ന സമയത്ത് ഉണ്ടായ gap ആകാം മിഖായേലിലെ marco യെ വീക്ക് ആക്കുന്നത് 😌
"Very Poor Of Words" enna dialogue kuthi kayattiyathu pole thonni illa . Kaaranam Jagadish thanne parayunund "Marco yude mumbil ningalde oro vaakkinum ennam Venem ennu" Same Jagadish anu "Gay dialogues" paranju Marco ye provoke cheyunathu . Athukond anu "Poor choice of words" ennu parayunathu ...
Randum same universe alla bro , if you see , MARCOyil marco nte aa body guardinte kayy murichu kalayunund , ennal MIKHAELLlil , aa bodyguardinu rand Kayyum ind
ഞാനൊരു കാര്യം പറയാം ഉണ്ണി മുകുന്ദനെ വെച്ച് fresh story യിൽ Haneef Adeni പടം ചെയ്യുവാ എന്ന് അറിഞ്ഞ ഒരു hype കിട്ടില്ല അതുകൊണ്ട് നേരതെ ചെയ്ത പടത്തിലെ വില്ലന്റെ പേര് എടുത്തെന്നു മാത്രമേ ഉള്ളു ബാക്കി ഒക്കെ Vere Universe ആണ്
ഞാന് ഈ പടം കണ്ട് പക്ഷെ എനിക്ക് ഇതിൽ കുറച്ചു പോരായ്മ്മ തോന്നി ബ്രുതാലിറ്റി എല്ലാം പക്കയാ പക്ഷെ ലാസ്റ് ഫൈറ്റ് സീനിൽ എനിക്ക് ഒരു ഗമ്മു തോന്നില്ല അതും മാത്രം അല്ല എനിക്ക് കൂടിയ തിയേറ്റെർ എക്സ്പീരിയഎസ് പോരാ ഞാന് കൂവൽ പ്രീക്ഷിച്ച സീൻ ഒക്കെ ഒണ്ടർന്നു എന്തിനേറെ ഉണ്ണി മുകുന്ദൻൻ്റെ ഇൻ്റ്റോക്ക് പോലും ആരും കൂവില്ല ആകെ കൂവിയത് ഷമ്മി തിലകൻൻ്റെ മോൻ്റെ ഹൃത്യം എടുക്കമ്പോൾ മാത്രം സിനിമയിൽ എന്നെ ഏറ്റവും കൊളുത്തിയത് മാർക്കോടെ ഇൻ്റ്‌ട്രോ മ്യൂസിക് 🥶 ഏതാണ് എനിക്ക് തോന്നിയ
Bro oru hidden detail Family man song il marco ude wife ഒരു gun അലമാരിയിൽ വെക്കുന്നുണ്ട്, അതാണ് ലാസ്റ്റ് അവൾ ഒരാളെ shoot ചെയ്യുന്നത് HOPE YPU READ THIS 🫶🏻
7:46 അത് സിമ്പിൾ അല്ലെ cigar വലിച്ചു വലിച്ചു... മാർക്കോയുടെ സ്റ്റാമിന പോയി... അതാണ് മിഖായേൽ മൂവിയിൽ പുള്ളി സ്‌മോക്ക് ചെയ്യാത്തത് 😂😂 പിന്നെ സീരിയസ് ആയി പറയണം എങ്കിൽ - Extreme Depression തന്റെ ഫാമിലിയെ രക്ഷിക്കാൻ പറ്റാത്തതിൽ
May be Michael onnu koodi re direct cheythu varum ennu pratheekshikaam. Unni munne paranjathaanu marco spin off aanenaanu. Appo Michael upgraded version pretheekshikaalo
Mikael il തന്നെ പറയുന്നുണ്ടല്ലോ സുരാജ് um j d chakravarthy um കൊന്നുകളയാൻ ആയിരുന്നെങ്കിൽ marco അത് ചെയ്യേണ്ട സമയം പണ്ടേ കഴിഞ്ഞിട്ടുണ്ടാവും അത് കൊണ്ട് ആയിരിക്കും mikhael il അധികം വൈസ് ഇല്ലാതിരുന്നത്
പടങ്ങൾ തമ്മിൽ ബന്ധം ഇല്ല Posts പറയുന്നതിനെ പറ്റി.
അത് അവർ സേഫ്റ്റി ക്ക് വേണ്ടി ചെയ്തത് മാത്രമാകാം.
കാരണം
1.അതുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമ ആണേൽ, അവർക്കു മാർക്കോ എന്നാ പേര് പോലും use ചെയ്യാതെ മറ്റൊരു പേരിൽ പടം ഇറക്കമായിരുന്നു.
2. ഇനി മാർക്കോ എന്ന characterine വെച്ചു പ്രൊമോഷൻ ചെയ്യാൻ ആണേലും, ആര്യ, ആര്യ 2 പോലെ നായകനെ മാത്രം same ആക്കി, ബാക്കി പുതിയ ആളുകളെ വെച്ചും ചെയ്യാം.
But ഇവിടെ ഉണ്ണി, സിദ്ദിഖ്, അവരുടെ ഫാമിലി name, രണ്ടിന്റേം story അങ്ങനെ ഒരു പാട് കാര്യങ്ങൾ similar ആണ്.
So സ്റ്റോറി അതുമായി കണക്ട് ആണ്. എന്നാൽ ഇവിടെ വരുന്ന മാർകോയുടെ പകുതി mikhaelil കാണാൻ പറ്റില്ല. (മിഖായേൽ ടൈമിൽ അവർ ഇതിന്റെ കഥ ആലോചിചിട്ടില്ല).So അത് വലിയ ഒരു ചർച്ച ആകും എന്നത് കൊണ്ട് അവർ ഒരു ബന്ധവും ഇല്ല എന്ന് പ്രത്യേകം extra കേറ്റി പറഞ്ഞതാകാം.
ചോരക്കളിയുടെ പാട്ട്, Dabzee പടിയത് മോശം ആയപ്പോൾ, വേറെ ആളെ വെച്ചു ഉടനെ അവർ പാട്ട് ഇട്ടില്ലേ😂
അത് പോലെ ഉള്ള, ഒരു സേഫ്റ്റി back up.
3. പിന്നെ വീഡിയോ 20 minutes ഉണ്ടായിരുന്നു. അതിൽ പറഞ്ഞ പല കാര്യങ്ങളും വെട്ടി, തിരുത്തി ഒക്കെയാണ് അവസാനം ഇട്ടിരിക്കുന്നെ. അതിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അതൊന്നും എടുത്തു പറയണ്ട എന്ന് തോന്നി ഒഴിവാക്കിയത് ആണ്.Ok
Edit: 20 minutesil പലതും ഒഴിവാക്കിയത് പടം ഇന്നലെ 6 മണി ഷോക്ക് ആണ് കണ്ടത്. വീഡിയോ ചെയ്തു തീർന്നപ്പോൾ വെളുപ്പിനെ 4-5 മണി ആയി.അതിനിടയിൽ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കി, ചുരുക്കി ഒക്കെ പറഞ്ഞിട്ടുണ്ട്. ശബ്ദത്തിൽ വരുന്ന വെത്യാസം ശ്രദ്ധിച്ചാൽ മനസിലാകും. പല സമയം റെക്കോർഡ് ചെയ്ത കൊണ്ട് പറ്റുന്നതാണ്. അത്രേം time ആയ കൊണ്ടാണ് പലതും ഒഴിവാക്കേണ്ടി വന്നത് 😢
Marco Movie nte first disclaimer note lu parayunnund; no connections with any other films enn..
Athine pattiyanu ee paranjathu muzhuvan.@@mrrbk9800
Marcoyil siddiqe marichthalle
അതല്ലേ പറഞ്ഞെ മുന്നത്തെ കഥ ആകും എന്ന്. മാർകോയും മരിച്ചതല്ലേ
Vere Universe aanenkilo
ഈ സിനിമയും മിഖായേലും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ചില കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഒരു സ്വതന്ത്രസൃഷ്‌ടി മാത്രം ആണെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതി കാണിക്കുന്നുണ്ട്.
👍
athe
Padam thodagubom disclamer kanikkum
This movie is an independent work that draws inspiration from select characters from a particular movie. It is not a prelude or continuation of any previous film. While we explore familiar characters, the story and its interpretation are entirely unique to this cinema.
Athu Marco ye Mikhaelil konna kondulla safety mathram.
Pakaram mikhaelile marco ithrem power ayi kaanichittu, marichittilla ennayirunnelo?
@@MovieManiaMalayalamathin marco movie before michael timeline aan .
@@MovieManiaMalayalamcinimakkarekkal ninakkanelloo prashnam😂
Enthuvadai
Ivare father name lastil okkey marco enn ond athupoley aavile mikhaile Marco enn@@MovieManiaMalayalam
@@Breadxjamalla bro
*2 പടങ്ങളും തമ്മിൽ ഒരു ബന്ധം ഇല്ലാ. ആ charcters ഉം ഫാമിലിയും എടുത്തു എന്നെ ഉള്ളു. അല്ലെങ്കിൽ എങ്ങനെയാ മാർക്കോയിൽ കൈ പോയി പിന്നീട് മരിക്കുന്ന അൻവർ mikael സിനിമയിൽ 2 കൈയും ആയി വരുന്നത്*
സത്യം ഇപ്പോ mikael scen ഇൽ കണ്ടത്തെ ഉള്ളു anwer ഇനെ
യെസ് spin off.. Baaghi എക്കെ പോലെ just characters
RUclipsrs marco reach ulath kandu oro oolatharam. Vilich parayunnu
Yes ✅
ഓരോ സിനിമ ഇറങ്ങുമ്പോളും റീച്ച് കിട്ടാൻ ഓരോ കാട്ടികൂട്ടൽ നടത്തും യൂട്യൂബ്ർസ്
𝗠𝗔𝗥𝗖𝗢 യിൽ characters എല്ലാം powerful ആണ്.
ഇതിനൊരു second part വരുമ്പോഴേക്കും നിലവിൽ ഉള്ളതിനേക്കാൾ pan Indiann reach Kittum🔥
Nalla ഒരു action storyline ഉം കൂടെ MARCO franchise ഇൽ വേണം.അങ്ങനെ വന്നാൽ MOLLYWOOD ന്റെ
Marco 🥵🔥 kannada Telugu ഒക്കെ പോലെ industry യുടെ(ഇപ്പോൾ അത്യാവശ്യം നല്ല പേരാണ് )തലവര മാറ്റും 💯💥💥
👍
Mcu marco cinematic universe 😅
Onnu nirthdey Oru base um ellathe Athre second part ayi varunu 😂😂😂
Yes .... കന്നഡ മൂവി Malayalam Industry-യെക്കാൾ ചെറുതായിരുന്നു. പക്ഷെ KGF എന്ന movie കൊണ്ട് അവരുടെ തലവര മാറ്റി. പാൻ ഇന്ത്യൻ ലെവലിൽ ഇപ്പോൾ റീച്ച് ആയി
Bro എനിക്ക് തോന്നുന്നത് ഇതു രണ്ടും രണ്ട് ലോകങ്ങൾ അല്ലങ്കിൽ രണ്ട് യൂണിവേഴ്സ് ആയിരിക്കും time line ഇൽ തന്നെ അതു അവർ detail ചെയ്തിട്ടുണ്ട് മാർക്കോ ഇൽ ആ ഫാമിലി ഇൽ ഉള്ള മിക്കവാറും ആളുകളും പുതിയ മോഡൽ i phone ആണ് use ചെയ്യുന്നത് പിന്നെ ഇതിലെ ഡെഫണ്ടർ 2020 model aan
Mistakes കാണും 👍👍👍
ഇത് spin off ആണ് 🤣🤣🤣
Bro aging that made marco weak
Marco in marco movie made 27 year's old person but in Mikael 39 old person ⁉️@@MovieManiaMalayalam
@@MovieManiaMalayalamIthrem brutal Marcoye nivin mikhayalil blade kondu kollum 😅
Pinne sidhiqum aa cherukkanum chavum avrude familyum poyi 😢
Marco sathyam paranja *##i😂😂
But movie 🥵🔥
@@MovieManiaMalayalam Mikahale sidhikin wife und ennal marcoyil avr ellam marichu
രണ്ടും രണ്ട് സിനിമയാണ്. Marco എന്ന character വെച്ച് ചെയ്ത സിനിമയാണ് രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പറഞ്ഞിട്ടുണ്ട്
👍
Spin off
മാർക്കോ സിനിമയിൽ സ്കോർ ചെയ്തത് ഷമിചേട്ടൻറെ മകനാണ് വേറെ ലെവൽ 🔥
😍
Marcoyanu 🔥🔥🔥🔥🔥🔥
Olakkaya
Marco👌👌👌
Olakkayaanu
Ariyillengil parayaruth
Marcoyil score um bgm um cheythath kgf il score cheytha Ravi Basur ahnu
Mikhael le Marco BGM aanu ente favourite eppozum😊❤
😍😍
Bro നിങ്ങൾ പറയുന്നത് പോലെ ഇത് mikhaelന് മുമ്പ് നടക്കുന്ന കഥയാണ് എന്നിരിക്കട്ടെ.... മിഖായേൽ സിനിമയിലെ ജോർജ് ൻ്റെ മകനായി കാണിക്കുന്ന ജെറാൾഡ് എന്ന പയ്യൻ Marco യുടെ Climax ൽ കാണിക്കുന്ന ചോര കുഞ്ഞാണെന്നാണ് bro പറയുന്നത്.....
എന്നൽ Mikhael ൽ ആ പയ്യന് ഏകദേശം 15 വയസ്സുണ്ട്. അതായത് മിഖായേൽ കഥ നടക്കുന്നത് 2017ൽ ആണ് അതിന് 15 വർഷം മുമ്പാണ് Marco യുടെ കഥ നടക്കുന്നത്. അതായത് 2002 ൽ..
2002ൽ Iphone ഇറങ്ങിയിട്ട് പോലും ഇല്ല പക്ഷെ Marco മൂവിയിൽ കാണിക്കുന്നത് latest Iphones ആണ്.. അതു പോലെതന്നെ വണ്ടികളും ടെക്നോളജികളും എല്ലാം latest ആണ്..
ഇത് അവർക്ക് പറ്റിയ mistake ആണെന്നാണോ 2002 ൽ നടക്കുന്ന കഥയായത് കൊണ്ട് പഴയ വാഹനങ്ങളും ഫോണുകളും ഉപയോഗിക്കണം എന്ന് അവർക്കറിയില്ലേ.. ഇത്ര brilliant story ഉണ്ടാക്കിയിട്ട് ഇത്രയും വല്ല്യ mistake അവർ ഉണ്ടാക്കുമോ..അതു കൊണ്ടാണ് അവർ പറയുന്നത് ഈ രണ്ട് സിനിമകൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന്. This is a spin off
10:42 ulakachakachaka is goated 🐐
😂
😂😂
🌡️
താങ്കൾ എന്തൊക്ക പറഞ്ഞാലും മാർക്കോ വേറെ പടം, മിഖായേൽ വേറെ പടം. രണ്ടും ഞാൻ കണ്ടു. മാർക്കോ 2 ഇനി വരും 👍
👍👍
ITS NOT A PREQUEL. DIFFERENT UNIVERSE, SAME CHARACTER.
ORUPAAD COMPLICATED AAKKANDA
2 um 2 aanu. മാർക്കോ ഒരു inspired character മാത്രമാണ്
👍
Bro pinne siddikinte character climaxill matte maranna song padumbol athu mikhaelill vannathum nalla oru detail adipole ayittund✨🔥
👍👍
First View ✅
😍😍
Marco 🔥🥰
😍😍
Padam thudangumbo thanne disclaimer kanikkunnund ith munneyulla oru padamaayittum bandham illannum rand particular characterine mathram explore cheytha movie aan ennum..
Pinne mikhael il nivin pauli simple aayi konnathine patti parayan aanel ath convincing thanneyan bcz he is trained in martial arts also a doctor so he knows the vital points avde thanneyaan surgical blade vech varanj vidunnathum ethra valiya shakthan anelum marmath adi kityaa veezhum as simple as that
Cyrus flash backil hero aanenn tonunnu
Next movie cyrus😂😂😂
😂😂😂
Mikhail movie marco movie കാണുമ്പോള് ഒരു കല്ലുകടിതന്നെയാണ് 😅
😂
സത്യം എന്താണെന്ന് വച്ചാൽ മിഖായേൽ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് Marco പടം ചെയ്യ്താൽ കൊള്ളാം എന്ന് തോന്നിയത് Director ന്
Yes👍
5:01 Mikhael movie yil marco peter junior anu but in marco movie unni mukundan is marco that means both are two characters and in Mikhael movie one of the villain meeting scenes shows marco senior already killed, you are just junior like
മാർക്കോ സീനിയർ അവരുടെ അപ്പൻ ആണ്. അത് ഈ പടത്തിലും പറയുന്നുണ്ട്
@MovieManiaMalayalam but in michael movie time at 16:53 min opposite villain says about to unnimukundan that is your father marco senior killed by an Mangalore കാരന്‍ reddy and sidhiq ask help from us like
And in marco movie sidique saids that to unnimukundan your name is our father name so there is three marco
Appan allallo appaapan anu bro@@MovieManiaMalayalam
Appo sideeq? 😂
Father nte alla grandfather nteaan@@rubinbabu
Spinoff മാത്രം ആണ്.
Same characters ആയിരിക്കും പക്ഷെ വേറെ യൂണിവേഴ്സ് ആയിരിക്കും.
സിനിമയിലെ അൻവർ എന്ന കഥാപാത്രത്തിന്റെ കൈ marco യിൽ വെട്ടി..പക്ഷെ മിഖായേലിൽ 2 കയ്യും ഉണ്ട്. അതുപോലെ കുറെ കാര്യങ്ങൾ ഉണ്ട്.
Macro never seen mikhayel as a worthy opponent. He was too confident that he cant lose. Mikhayel really surprised him.
Bro maco movie il past anu kattunath engil defender vandi egane . Defender 2020 il alle eragiyath pinne kai vetti kalajha anwar inu mikaelil kai und ethole mistake alle 🙂
Mistake ഒരു പാട് ഉണ്ട്
Koodathe iphone 14 num und movieyil
Enta bro mikahal movie same characters but aa Marco alla ethe
@Steen2638-z5tpinnea array.. ramana.. 😂
@@MovieManiaMalayalamthanikk ithendha etra paranjittum manasilavathe bro?? Ith spin-off movie aane alathe prequel or sequel alla.
Eg:- Michael moviel old series iphones aane pine vandikalum but marco moviel ellam new series iphones,cars aane.
രണ്ടു ചിത്രങ്ങളും പരസ്പരം യാധൊരു ബന്ധവും ഇല്ല എന്ന് marco movie തുടങ്ങുമ്പോൾ തന്നെ എഴുതി കാണിക്കുന്നുണ്ട് bro(പ്രക്വൽ ഓ സെക്വൽ ഓ ഒന്നും അല്ല എന്ന് രീതിയിൽ )👍🏽 ജസ്റ്റ് അഹ് കഥാപാത്രവും ചുറ്റുപാടും ഒക്കെ (gold smuggling, adaatu family ) ഒക്കെ bace ചെയ്ത് ഇറക്കിയ വേറെ ഒരു പടം അതാണ് marco 👍🏽
Pinned കമന്റ് നോക്ക്
@MovieManiaMalayalam 🙌🏽
ഞാൻ പറഞ്ഞത് കുടി ഒന്ന് നോക് ബ്രോ.... ജസ്റ്റ് അഹ് ഒരു കഥാപാത്രവും അതിന്റെ ചുറ്റുപാടും ഒക്കെ bace ചെയ്ത് കൊണ്ട് വേറെ ഒരു സ്റ്റോറി... അത് തന്നെ ആണ് മാർക്കോ.... അല്ലാതെ continuation, prequel, പരുപാടി ഒന്നും ആവില്ല... സ്റ്റോറിസ് തമ്മിൽ ബ്രോ parnja പോലെ കഥയും അതിൽ നടക്കുന്ന ഓരോ കാര്യങ്ങൾ ഒക്കെ മിഖയേൽ - മാർക്കോ തമ്മിൽ കണക്ഷൻസ കാണാം... അല്ലാതെ വേറെ ഒന്നും ഇല്ല.....
മിഖയേൽ ill തന്നെ gerrald sidiq ine അപ്പാ eanna വിളിക്കുന്നെ... So വിക്ടോറിന്റെ മകൻ അല്ല 💯
Yes bro
Marco yil Jagatheesh parayunnund "Ee kay vech enik areyum enik varuthiyilakam ath aanayalum pennayalum" ennu parayind appo Marco aalde kay vettum , Jagatheesh paranju aalde kay anu aalku important ath marco du parayum cheyth athondanu "very poor choice of words " enn paranje . Dialogue avide apt avunnind correct ayit
Ith vere oru universe aan chila characters und but time line oru bhamdhavum illa marko use cheyyunnath i phone 15 pro seriesil ulla phone aan so ith ippozhathe time linil aan so vere vere universe
👍
Marco movie llthe evarade family doctor alle micheal moviell last nivinodu marco brain death ayi ennu parayunath. Appo aa doctor marco ne rekshichitundengilo?
👍👍
"Michael" എന്ന മൂവി ഇറങ്ങുന്നതിന് മുമ്പ് "Marco" യെ കുറിച്ച് ഉറപ്പായും അവർ ചിന്തിച്ചിരുന്നില്ല...അതിൻ്റേതായ Continuity mistakes മൂവിയിൽ ഉണ്ട്.....✨😌
👍👍
Point
അത് spin off ആണ് 😂😂 like suicide squad (2016) the suicide squad (2021)
spinoff ആണ് സുഹൃത്തേ
Enn vechal edha bro @@ansara9245
Nice video❤️
താങ്ക് you
@MovieManiaMalayalam ❤️
Bro Mikhael story nadakkunna timel Defender launch aayitilla.. ithil defender vilayattam aan.
Ith 2um 2 universe aaan
Paraju kod kumaretta
bro enikk thonunath Mikhael il maricha Marco jr um pinne Marco yil kaanicha Marco yum twin brothers aanenn
Mikhel lile characters mathram ulla oru mattoru universe anne marco but mikhel aayit connect allaaa🙌🏻😮💨
Connected ആണ് 😂
@@MovieManiaMalayalam agane vannal marco dead aayath kanikkendiii varrum
അവിടേം വരെ പടം കൊണ്ട് പോകില്ല.
ബില്ല 1 സ്റ്റിൽ ബില്ല മരിച്ചു.
എന്നാൽ 2 വിൽ മരിക്കുന്നില്ല. അതു പഴയ story, prequel ആയ കൊണ്ട്. അതെ പോലെ ആണ് ഇവിടേം. ആൾറെഡി മരിച്ച ആളുടെ പഴയ കഥ
@@MovieManiaMalayalam bro അങ്ങനെ ആണേൽ പുതിയ iphonum പുതിയ defender ഉം ഈ അടുത്ത് ഇറങ്ങിയ hummer ev ഒക്കെ എങ്ങനെ മൂവിയിൽ കാണിക്കും...ഇതൊക്കെ ഒരു mistake ആണ് എന്നാണോ ബ്രോ പറയുന്നത്
ഇത്രയും വലിയ ഒരു mistake creators ശ്രെദ്ദിക്കാതെ പോകുമോ🤨
@@stanleyca3833 bro paranjaTH 💯Sheriyaaanu
Broo ഇതൊരു charecter reboot ആയി കണ്ടാൽ മതി eg spider man & amazing spiderman പോലെ പക്ഷെ അവിടെ ആക്ടർസ് വെത്യാസം ഉണ്ടായിരുന്നു ഇവിടെ same actor
Actors വെത്യാസം ഉണ്ട്. അതല്ലേ മെയിൻ.
Arya 2 allu മാത്രേ ഉള്ളു. ഇവിടെ സിദ്ദിഖ്, ഫാമിലി name
Like deadpool, same actor but reboot
@@MovieManiaMalayalam ബ്രോ അതിപ്പോ spider man ലും amazing spider man ലും അങ്ങനെ ആണലോ uncle ben aunt may harry എല്ലാം same ആണല്ലോ അതുപോലെ തന്നെ
Athu ore kadhayanu.
Same characters.
Ore kadha avar veendum edukkunnu. Allathe vere kadhakal alla. Ella universilum ore pole uncle ben marikkunnu ennalle kaanikunne.
Ithu pinne oru bandahavum illa ennalle parayunne
@@MovieManiaMalayalam ee cinemayile George mikhaelile George aakanamenn nirabndham onnum illalo bro marco enna unnimukundante charecter annu nalla prasamsa kittiyath kond aa patternil vere oru padam pidichu thats it
Then why in one scene a guy in Mikahel tells to Marco "After all you are just a junior" . Doesnt that mean the Marco who got killed is Marco Jr but the orginal Marco is Marco Sr who is either father or older brother of Marco Jr
i have a very basic question how can they use land rover defender and the new model g class in this movie ??? becoz prequel of mikhael right ? mikhael released on 2019 and defender was launched on 2020 then how are they using defenders in this movie ??? see i know this question can be ignored completely coz cars have nothing to do with movie but still !!!!!!
Cars,phones, dates thudangiyavayil mikka cinemakalilum mistakes undakum
Bro 2nd part okka ondallo marco kkeee
So second part okka varumbo convince akkum ayyirikkum....
Marco തലക്ക് അടികിട്ടി ഒരു 4 വർഷം coma സ്റ്റേജിൽ കിടന്ന് പഴയ കാല ഓർമ്മകൾ എല്ലാം പോയി പതുക്കെ ശരിയായി വന്നതവും മിഖായേൽ സിനിമയിൽ 😅😅
😂😂
Marco is great 💯 but ulackachakachaka is 💀🔥
😂
Pandam kanditt enne ott wait cheyunavar ondo😂❤
👍👍
In Marco - Marco's left hand Anwar is DEAD, But In Mikhael - Anwar is shown with Marco in the Hospital scenes.. As Marco is a Prequel to Mikhael, it is a fault happened through Haneef Adeni... Let him find this fault and recorrect this
Liked Michael very much than marco at first watch 🙂 it's just just personal
👍👍
@@MovieManiaMalayalam but u loved marco😂😂 then why👍
You said your opinion. I respect your opinion. Ok👍
@@MovieManiaMalayalam 🥂
Marco is better than cringe pushpa🤡 2😂
😂👍
Allu malayali aayirunnel cringe mari superhit ayenneee
@@AlienBrainfromPluto unda😂enkil ett nilayil padam pottum😂😂
😂
@@AlienBrainfromPlutokuninj irikendi vrum allu. Ivde mammootydem mohanlalintem padam polum suji kannond nokki review kodukna malayali audiencil immathiri colony padam kondoyi kodutha randamathe dhusm ottyil erakendi varum😂😂😂
Bro oru doubt clear cheyth tharumo. 2ndum oru universe-il nadakkunna kadhayano
yes ആണ്
മിഖായലിൽ സിദ്ധിഖ്ന്റെയ് വൈഫ് നെ കാണിക്കുന്നുണ്ടല്ലോ
അവര് മരിച്ചതാണ്
Bro this movie your opinion
കൊള്ളാം. കഥ ഒന്നും ഇല്ല. ആക്ഷൻ 🔥🔥
BGM 🔥🔥
Unni had done it very long time go when mikahel released people failed to appreciate him
👍👍
Marco സിനിമയിൽ marco യുടെ വീട്ടിൽ വെച്ച് രണ്ട് nurse mar മരിക്കുന്നുണ്ട്. അവർ Michaelinte ആരെങ്കിലും ആയിക്കൂടെ(michael oru docter alle) 🔥
Bro ith 2 universe ayitanu enik thoniyath karanam marco cenimayil anwar kai veti last kollunathanu but mikeyalill anwarnu oru kuzapamuilla.
👍
1. Michealyil marco paryamayathu kondaakum pazhapole fight cheyaathathu. Pinne Nivin Paul martial arts padichittundennu parayunnadu.
2. Pinne Michealyil pulliyude enemy aayittu nilkkunavar main aa penkuttiyaanu. Pulli sreekalkethire agene pradikarikkilla ennu Marcoyil siddiquente Pengal aattumbbol marco pradikarikkaathirikkunathiloode manasilaayi.
Romancham il ninnu inspire aayit aan rangannan undayathu (avesham). Only the character is taken not the story.
But romancham character name alla rangan.
Jaathi alla, dialogue delivery alla.🤦♂️
I feel that the child in the ending of the film is also a blind child like, victor.
👍👍👍
If Marco is in the past then how did Sidhique come in Michael?
മോനെ ഈ സിനിമാ കഥ ഇങ്ങനെ കാണണ്ടെ പഠിച്ച നേരം കൊണ്ട് ആ ബുക്കിൽ ഉള്ള നാലക്ഷരം കാണാതെ പഠിച്ചിരുന്നേൽ ഇന്ന് നല്ല നിലയിൽ എത്തില്ലായിരുന്നോ ഇങ്ങനെ യൂട്യൂബിൽ വായിട്ടലക്കേണ്ട ആവശ്യം വരുമായിരുന്നില്ലല്ലോ 😂
2:11 പൊളി സാനം 🤤
😍
Bro നിവിൻ പൊളിയുടെ maicheal charecter ഇപ്പോളും നികൂടമാണ് കലാഭവൻ shajohn mikhael മൂവിയിൽ abhinayicha charecterin maicheline കുറിച് എന്തോ പറയാനുണ്ട് അപ്പോയെക്കും maicheal shajohnine കൊല്ലും 🙂 പിന്നെ marco യേ marco മൂവിയിൽ shoulderin, kalivilin, nenjin ഒക്കെ വേറെ വേറെ ടൈമിൽ ആണ് അടി കിട്ടുന്നത് പക്ഷെ mikhael movieയിൽ ഒരേ ടൈമിൽ എവെടൊക്കെ dangerous നരെമ്പുകൾ ഇല്ലത് അവിടെ ഒക്കെ ഒരേ ടൈമിൽ വെച്ച് അറിഞ്ഞിക്കാണ് so recover ചെയ്യാൻ പോലും time കിട്ടാത്ത വിധം michael പണി കൊടുത്തു 😹
👍
💯
Mikhael valare underestimated film aanu , mikhael movie valare understandable aanu , oru realistic approach ind aa moviekk , marco is just all about violence and cinematography and nothing else , as a better movie , mikhael is on top on the basis on character development , story , music , emotion , logic or anything
👍
Marco Movie oru sceanill Marco leatest iphone use cheyunund so i think it's a alternative Universe. what do you think
Mistakesum akam
Hand to hand combatil nivinu unniye kollaan pattoola...., Athaayirikkaam surgical knife use cheyth vein cut cheyth konnath, since he is a doctor.
👍
Michael film release aaya year 2019 aane. But Marco filimil common aayi use cheyyunna DEFENDER car relese aayathu 2020 ill aane. Marco past story aane parayunnathe so athe oru mistake aayi thonni..
Bro mikhael le climaxil verunna doctor ahhnu marcoile avaruday family doctorum same ahhnu youtuber koduttha video police kaimarunnath aah doctorinte kaiyil ahhnu
Bro nivin was a doctor in mikhael,also small age il thanne martial arts champ aaan...also etre strong aaanengilum main veins okke cut aaya engane survive eyyum...also nere ninn tholppikkan aavilla nnn mikhael le fight thanne kanikkunnund...so its fine..
മാർക്കോ character മുഴുവനായി ആ പടത്തിൽ weak ആണെന്ന പറഞ്ഞെ
@@MovieManiaMalayalam aake kurach tym alle marco aa movie le llu.....hero was mikhael...also nerit kollan kazhyathond nalla execution allernno mikhael le cheythe....?
സിനിമയുടെ തുടക്കത്തിൽ ഇത് മറ്റൊരു സിനിമ യുടെ prequelo sequelo അല്ലെന്ന് എഴുതി കാണിക്കുന്നുണ്ട്
👍
Point
Marco movieile oru mistake paraayam... Marco movieil unniude phone iphone 14 pro or 15 an.. So Marco movie nadakuna timeill aa phone eragiidillaa😌
ee oru videok vendi ayirnn waiting
👍
Timeline consider cheyumbol mikayel physicaly strong annu
Marco movie il Marco ude ange 35 yrs anegil
Mikahel il Marco ude age around 50+ alle
👍
Bro marcoyude openingil thane paryunondu previous erikaya movie yude prequelo sequel ala independent aya movie anu with known characters enu
👍👍
Bro njan oru karyam sredhichuuu Mikahel Movieyile Last Climax il Nivin Hospital il unniye kond kodukkunna athe doctor ee movie il unniyude koode und....so maybe Doctor Save cheyyumaarikkaam Marco ne....
👍👍
ജെറാർഡ് എന്ന കഥാപാത്രമാണ് marco യിൽ അവസാനം കാണിക്കുന്നതെങ്കിൽ..
അത് വളർന്ന് അത്രേം ആകുന്ന സമയത്ത് ഉണ്ടായ gap ആകാം മിഖായേലിലെ marco യെ വീക്ക് ആക്കുന്നത് 😌
Marco last varunnathu NIVIN PAULY aanu MIKHAEL RING aanu kaiyil kanikunathu DR.MIKHAEL JOHN ennu marco Wikipedia castilum undu
👍👍
"Very Poor Of Words" enna dialogue kuthi kayattiyathu pole thonni illa .
Kaaranam Jagadish thanne parayunund "Marco yude mumbil ningalde oro vaakkinum ennam Venem ennu"
Same Jagadish anu "Gay dialogues" paranju Marco ye provoke cheyunathu . Athukond anu "Poor choice of words" ennu parayunathu ...
അതെല്ലാം, ജോക്കർ കോപ്പി അടി ആണ് 😂😂
അവിടെ വേറെ ഡയലോഗ് പറയാൻ പറ്റാത്ത പോലെ
മാർക്കോ ഒരു റീബൂട്ട് ആകാനാണ് ചാൻസ്
👍
Both are both movies.even the vehicles are of 2020 registration in marco
Aa marcoyum ee marcoyum onnanengil unni mukundhante vila pokille 🙂
Marco marichu enn parayunnath avarude family doctor aan.. somthing fishy
Marco cinema കണ്ടില്ലേ athile unni mukundanu evde vila, mass മൊത്തം villian mark അല്ലെ
അന്ന് അവർ ഈ കഥയെ പറ്റി ചിന്തിച്ചില്ല 😂
@@suhaib5581എന്താണേലും നിമ്പോളിയുടെ കൈ കൊണ്ട് ചത്തത് ഒരു നാണക്കേട് തന്നെയാണ് അതോണ്ട് കണക്ഷൻ ഇല്ലാത്തതാണ് നല്ലത്
Randum same universe alla bro , if you see , MARCOyil marco nte aa body guardinte kayy murichu kalayunund , ennal MIKHAELLlil , aa bodyguardinu rand Kayyum ind
👍
Mikhael movie il last Marco brain death aayi ennu parayunna doctor thanne ahnnalo marco movie il avarde family doctor
👍👍
Yes appo Marco marichu enn parayunnath kallam aan , 💥💥
Appo rip mikahael
@@suhaib5581 agane mathiyarnn allekil pinehh randum vere universe aayittavanam marco 2 irangumbho clear avumayirikum
@@suhaib5581 😅alla pinehh
Aa Marco vere ee marco vere ee marcodeduth ulakachakachakka ennu paranju poyal poyathe orma indavu😂
😂😂
Bro padathinte first thenne ezhuthikannichu thjs si nkt a continuation or prequel of any previous film
Marco enna mikhael character ennathu kondanu padam ithrem hype ayathu. So ennittu athalla enny parayunnathh thanne, angane kanikkumpol avarkku varunna paalichakal kondalle
@@MovieManiaMalayalam aano enna angane avatte😂ethayalum padam vere level💀
വന്നവനും നിന്നവനും പോയവനും എല്ലാം കിടിലൻ ബിജിഎം കൂടാതെ അടിപൊളി വണ്ടികളും
😍
Ulakachaka chaka 🦍🔥
Appo kpac lelitha de charactero?
അവരെ കൊണ്ട് വരാൻ പറ്റില്ലല്ലോ 😔
2:05 nivin nte sahodarante makal allalo aniyathi analo🙄 ..
Padam marannu poyi
ഞാനൊരു കാര്യം പറയാം ഉണ്ണി മുകുന്ദനെ വെച്ച് fresh story യിൽ Haneef Adeni പടം ചെയ്യുവാ എന്ന് അറിഞ്ഞ ഒരു hype കിട്ടില്ല അതുകൊണ്ട് നേരതെ ചെയ്ത പടത്തിലെ വില്ലന്റെ പേര് എടുത്തെന്നു മാത്രമേ ഉള്ളു
ബാക്കി ഒക്കെ Vere Universe ആണ്
😂😂👍
2:06 നിവിൻ പൊളിയുടെ സഹോദരി അല്ലെ സഹോദരന്റെ മകൾ അല്ല
Mikhayelin Mumb ulathan kanikune nkil iphone 15 oke engne aan varune Marcoil.
Pine j
Jorge 2 vetam marikunundo?
Benchmarco❤️🔥
ഞാന് ഈ പടം കണ്ട് പക്ഷെ എനിക്ക് ഇതിൽ കുറച്ചു പോരായ്മ്മ തോന്നി ബ്രുതാലിറ്റി എല്ലാം പക്കയാ പക്ഷെ ലാസ്റ് ഫൈറ്റ് സീനിൽ എനിക്ക് ഒരു ഗമ്മു തോന്നില്ല അതും മാത്രം അല്ല എനിക്ക് കൂടിയ തിയേറ്റെർ എക്സ്പീരിയഎസ് പോരാ ഞാന് കൂവൽ പ്രീക്ഷിച്ച സീൻ ഒക്കെ ഒണ്ടർന്നു എന്തിനേറെ ഉണ്ണി മുകുന്ദൻൻ്റെ ഇൻ്റ്റോക്ക് പോലും ആരും കൂവില്ല ആകെ കൂവിയത് ഷമ്മി തിലകൻൻ്റെ മോൻ്റെ ഹൃത്യം എടുക്കമ്പോൾ മാത്രം
സിനിമയിൽ എന്നെ ഏറ്റവും കൊളുത്തിയത് മാർക്കോടെ ഇൻ്റ്‌ട്രോ മ്യൂസിക് 🥶 ഏതാണ് എനിക്ക് തോന്നിയ
👍
bro enikk thonunath mikhael il kaanicha marco jr um pinne marco yil kaanicha marco yum twin brothers aanenn
Micheal prequel aanenghil - new defender,g63 yenghane? , may be alternative universil aayirikkum nadakkunnath
Bro oru hidden detail
Family man song il marco ude wife ഒരു gun അലമാരിയിൽ വെക്കുന്നുണ്ട്, അതാണ് ലാസ്റ്റ് അവൾ ഒരാളെ shoot ചെയ്യുന്നത്
HOPE YPU READ THIS 🫶🏻
👍👍
7:46 അത് സിമ്പിൾ അല്ലെ cigar വലിച്ചു വലിച്ചു... മാർക്കോയുടെ സ്റ്റാമിന പോയി...
അതാണ് മിഖായേൽ മൂവിയിൽ പുള്ളി സ്‌മോക്ക് ചെയ്യാത്തത് 😂😂
പിന്നെ സീരിയസ് ആയി പറയണം എങ്കിൽ
- Extreme Depression തന്റെ ഫാമിലിയെ രക്ഷിക്കാൻ പറ്റാത്തതിൽ
🤣🤣
It’s like a small reboot
With same set of characters
👍
marco part -2 ഇറങ്ങുമ്പോൾ ഉണ്ണി മുകുന്ദൻ എന്തുകൊണ്ട് week ആയി എന്നു കാണിക്കുമായിരിക്കും...
👍
മിഖായേലിൽ മാർക്കോയുഡെ കൂടേ നടക്കുന്നവനേ മാർക്കോയിൽ അവസാനം കൊല്ലുന്നുണ്ടല്ലോ🤔
സെയിം ആളാണോ? മിഖായേൽ നല്ല പോലെ ഓർക്കുന്നില്ല 😔
@ yes oru hsptl scenell
@@MovieManiaMalayalamperu kooti parayaan ninte thanthede per enikk ariyilla enn parayunna mikhael scenile Anwar ine marcoyil kollunnund...So simple aayi manasilaakkaam 2um 2 kadhayaanenn
👍👍
cyrus: അവന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്. adhinu sheesham വീട് ഒരു ശവ പറമ്പായി 💀
Micheal il marco Sr avante appan anu ithil grandfather um how come!? Randum randanu bro
👍
May be Michael onnu koodi re direct cheythu varum ennu pratheekshikaam. Unni munne paranjathaanu marco spin off aanenaanu. Appo Michael upgraded version pretheekshikaalo
👍👍
12:01 aa villainte phone wallpaper JOKER aan.
Athippo nammal ayaalum ippo EDA MONE enn vilikille athpole ayalk ath ishtam aayond angane paranjath aavam.
Aa dialogue mathram ano? Very poor choice of words🤣
Ellarum joker fan ano?
@MovieManiaMalayalam 😂😂😂😂😂
Mikael il തന്നെ പറയുന്നുണ്ടല്ലോ സുരാജ് um j d chakravarthy um കൊന്നുകളയാൻ ആയിരുന്നെങ്കിൽ marco അത് ചെയ്യേണ്ട സമയം പണ്ടേ കഴിഞ്ഞിട്ടുണ്ടാവും അത് കൊണ്ട് ആയിരിക്കും mikhael il അധികം വൈസ് ഇല്ലാതിരുന്നത്
👍
Bro mikhael il unni brain death sambhavichu ennalle paranjathu but athu doctor kallam parayunnathakki matti puthiyoru movie irakkan kazhiyum 🔥🔥🔥
👍