സൂപ്പർ താരത്തിലേക്ക് 💯🔥 Unni Mukundan Carrer analysis MARCO Cinema facts malayalam l Review l kok

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 394

  • @akshaynandhan5939
    @akshaynandhan5939 9 дней назад +352

    ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ Ruthless Movie Marco 🥵💯

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 7 дней назад +48

    മല്ലസിംഗ് തീയേറ്ററിൽ കണ്ട എന്ന് മുതൽ മനസ്സിൽ കയറിയ മൊതലാണ്❤❤❤❤ ഉണ്ണിയേട്ടൻ 💥♥️❤️🥰സ്വന്തം ചേട്ടനെ പോലെ തോന്നും♥️♥️❤️❤️❤️

  • @sreejith625
    @sreejith625 9 дней назад +175

    Big fan since mallu singh
    ഉണ്ണിയേട്ടൻ ♥️😍

  • @ardravrc5808
    @ardravrc5808 9 дней назад +378

    ഒറ്റക്ക് വന്നവൻ. Without nepotism. ❤❤❤

    • @Cinemafactsmalayalam
      @Cinemafactsmalayalam  9 дней назад +20

      Hardwork

    • @informativeandintrestingfa5756
      @informativeandintrestingfa5756 6 дней назад +4

      എന്ത് nepotism bro.. കഴിവ് + hardwork ഉണ്ടകിൽ നിലനിന്നു പോകും.. ഇല്ലെകിൽ no രക്ഷ... ഇന്ന് മലയാള film industry ൽ ഉള്ള എല്ലാവരും അവരവരുടേതായ രീതിയിൽ... വഴിവെട്ട് കടന്നുപോകുന്നവർ ആണ്...

    • @user-KL13
      @user-KL13 6 дней назад

      @@informativeandintrestingfa5756 yes correct and More thing adding here,
      ഒരു circleൽ നിന്ന് കൊണ്ട്‌ മാത്രം പടങ്ങൾ ചെയ്ത്‌ കൊണ്ടിരുന്നാൽ അവിടിരിക്കത്തേയുള്ളൂ,
      സങ്ക്രാന്തി സ്റ്റാറിൽ നിന്നും 🔥ഫയർ സ്റ്റാറിലേക്കുള്ള ഈ കുതിപ്പ്‌ ഉണ്ണിക്ക്‌ മുതൽക്കൂട്ടാവുകയേയുള്ളൂ❤
      UnniMukundan you deserve it
      Salute 🫡

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 6 дней назад

      Uvasantha❤❤❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 6 дней назад

      Antwoordekrvasantha❤❤❤

  • @sarathraveendran3578
    @sarathraveendran3578 9 дней назад +83

    Unni mukundan 🔥 🔥🔥

  • @rolexsir2319
    @rolexsir2319 9 дней назад +137

    ഉണ്ണിമുകുന്ദന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മാർക്കോ തന്നെയാണ്.. 🔥

  • @dom_city
    @dom_city 9 дней назад +41

    Oru Muraivanthu Parthaya A Cinema യും അതിലെ പാട്ടും all time Favorite 😊

  • @RichuRishad-v8u
    @RichuRishad-v8u 9 дней назад +77

    2:16 ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം.... Song👌👌

  • @locoboy-z5c
    @locoboy-z5c 9 дней назад +76

    സത്യം പറഞ്ഞാൽ സ്ക്രിപ്റ്റ് കുറച്ചുകൂടി നന്നായിരുന്നേൽ ഈ പടം easy ആയി KGF ഇന് മേലെ പോയാനെ💯.........പക്ഷെ കൊറച്ചു കൂടി ഇമോഷണലി കണക്ട് ആവണമായിരുന്നു🙂.....ഉണ്ണിമുകുന്ദനെ നോക്കി വെച്ചോ..അതൊരു മൊതൽ ആണ് മോനെ ....ടോവിനോയും യാഷും ഒന്നും ഒന്നുമല്ല എന്ന് മനസിലാക്കിത്തരും (pakka star material)❤‍🔥

    • @Cinemafactsmalayalam
      @Cinemafactsmalayalam  9 дней назад +2

      🔥🔥

    • @PrinceReacts6
      @PrinceReacts6 8 дней назад

      😂

    • @locoboy-z5c
      @locoboy-z5c 8 дней назад +1

      @@PrinceReacts6 മുറിച്ച അണ്ടി എടുത്ത് തിരിച്ചു വെക്ക്... എന്നിട്ട് തൊലിക്ക്😗

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 8 дней назад

      🔥🔥🔥🔥

    • @Ashinshabin
      @Ashinshabin 7 дней назад +1

      കഥ ഒക്കെ അല്ലേലും ഇല്ല.. ലാസ്റ്റ് വയലൻസ് കൊണ്ട് മാത്രം ആണ്

  • @sijojosephpanambal
    @sijojosephpanambal 9 дней назад +24

    സ്റ്റയിൽ 🥵
    ഉണ്ണി മുകുന്ദൻ ഹീറോ 🔥ടൊവീനോ 🔥.
    ഇര വിജയിച്ച പടമായിരുന്നു കേട്ടോ 👌

    • @Cinemafactsmalayalam
      @Cinemafactsmalayalam  9 дней назад +1

      But valya hit aayila

    • @sijojosephpanambal
      @sijojosephpanambal 7 дней назад +6

      @@Cinemafactsmalayalam വലിയ ഹിറ്റ് ആയില്ല സമ്മതിക്കുന്നു. അതിനർത്ഥം പരാജയപ്പെട്ടെന്ന് അല്ലല്ലോ. പിന്നെന്തിനാ വിജയിച്ചില്ലെന്ന് വായിൽ തോന്നും പോലെ ഓരോന്നു വിളിച്ചു കൂവുന്നത്

  • @shibuparavurremani2939
    @shibuparavurremani2939 8 дней назад +19

    ഒരു മുറൈ വന്ത് പാർത്തയോ എന്ന സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤❤

  • @abhinmanohar6737
    @abhinmanohar6737 8 дней назад +21

    Oru murai vanthu parthaya
    My favourite unni movie ❤❤❤

  • @sujithsuji-wc8rw
    @sujithsuji-wc8rw 7 дней назад +7

    1 mallusing
    2orissa
    3oru murai vanth parthaya
    4the last supper
    5 mepadiyan
    6 malikapuram
    7jai ganesh
    8 marco
    9 ezham suryan
    10 style
    11 kl 10
    12 bombay march12
    13 vikramadhithyan
    14 masterpiece

  • @prathiharalakshya4917
    @prathiharalakshya4917 8 дней назад +53

    പ്രിത്വിരാജിന് ശേഷം മലയാളത്തിൽ ഒരു സൂപ്പർ സ്റ്റാർ ജനിച്ചു, സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ ❤❤❤

    • @Ashinshabin
      @Ashinshabin 7 дней назад +2

      😂😂😂 അപ്പോ ബാക്കി ഉള്ളവർ ഒക്കെ ഫീൽഡ് വിട്ട് പോയോ 😂 ഒന്ന് പോടെയ്

    • @QuantumCosmos2.0
      @QuantumCosmos2.0 5 дней назад

      അപ്പോൾ നിരന്തരം hits നൽകിയിട്ടുള്ള ദുൽഖർ സൽമാൻ, ടോവിനോ തോമസ്, നിവിൻ പോളി, ഫഹദ് ഫാസിൽ എല്ലാം field വിട്ട് പോയോ?

    • @prathiharalakshya4917
      @prathiharalakshya4917 5 дней назад

      @QuantumCosmos2.0 ആരാ നിരന്തരം കിറ്റ് നൽകുന്നത് നിക്കർ ച്ചാൽമാനോ നിക്കറിന് ഏതാ മലയാളത്തിൽ ഒരു നല്ല സിനിമ

    • @whiterose-l4g
      @whiterose-l4g 4 дня назад

      ​@@Ashinshabin ithrem hardwork ulond ale broo agane paranathh baki ulore katiy hardwork eduthit unndd

    • @praveenp7583
      @praveenp7583 4 дня назад +2

      അയിന് പ്രിത്വിരാജ് എവിടുത്തെ സൂപ്പർസ്റ്റാർ ആണ് അതു ഒന്ന് പറഞ്ഞാൽ കൊള്ളാം

  • @vijayraj2127
    @vijayraj2127 5 дней назад +2

    Super video ❤
    Bro you did correct analysis of unni mukundan carrer

  • @EarthVoyage.....
    @EarthVoyage..... 9 дней назад +52

    Marcho kandavar ithu kanunnavar undo

  • @Dheeraj-y4f
    @Dheeraj-y4f 9 дней назад +31

    ഒറ്റക്കി വഴി വെട്ടി വന്നവൻ 💯
    UNNI MUKUNDAN ❤

  • @നജ്മൽ
    @നജ്മൽ 9 дней назад +41

    മച്ചാനെ observation പൊളി ✌️💯

  • @tyagarajakinkara
    @tyagarajakinkara 9 дней назад +10

    Love unni mukundan❤

  • @hareeshmulleria9943
    @hareeshmulleria9943 5 дней назад +3

    Super duper star Unni ❤

  • @aryansuneesh6164
    @aryansuneesh6164 9 дней назад +17

    Best movie unni Mukundan Marco❤❤

  • @sonu5803
    @sonu5803 9 дней назад +24

    Unni mukudan❤

  • @deepuchandran152
    @deepuchandran152 9 дней назад +19

    മലയാളത്തിൽ ഇന്നെവരെ കാണാത്ത തരത്തിൽ ഒരു മൂവി ❤
    What a making 👌👌👌
    Sound scoring with ഉണ്ണി ആയിഞ്ഞാട്ടം 💯🥵
    First ഹാഫ് എവിടെ നിർത്തിയോ അതിനേക്കാൾ മുകളിൽ കൊണ്ട് പോയി second half ഒരു കാര്യം ഉറപ്പ് പറയാൻ ഉള്ളത് Action ചെയ്യുന്നതിൽ ഉണ്ണിയേക്കാൾ നന്നായിചെയുന്ന ഒരു നടൻ മലയാള സിനിമയിൽ വേറെ ഇല്ലാ അത്രയും perfect with that chin sound uff 🥵
    പെർഫെക്ട് alpha male എന്നൊക്കെ പറയാം ഈ കഥാപാത്രാത്തെ
    ചുരുക്കി പറഞ്ഞാൽ Christmas ഉണ്ണി മുകുന്ദന്‍ കൊണ്ട് പോയി 💯
    2nd half voilence ന്റെ അയര് കളി 🙏
    Marco തരംഗം ആകും 💯

  • @princeprathapan3994
    @princeprathapan3994 5 дней назад +3

    തിരിച്ചു വന്നു 🔥🔥🔥

  • @PrincePruppli
    @PrincePruppli 5 дней назад +3

    Unni brother ❤ Marco Nice movie ❤

  • @RichuRishad-v8u
    @RichuRishad-v8u 9 дней назад +32

    300 cr ന് അടുത്ത് കിട്ടിയാൽ
    Most collecting movie from mollywood ആകും ❤
    Appo manjummel boys side ആകും 👌

    • @Cinemafactsmalayalam
      @Cinemafactsmalayalam  9 дней назад +3

      Sathyam

    • @Ashinshabin
      @Ashinshabin 7 дней назад

      നോക്കി ഇരുന്നോ 😂😂😂

    • @Thanosuniverse
      @Thanosuniverse 7 дней назад +1

      Manjummel Boys nte ₹300crore collection thallayirunnilee 😂😂😂

  • @aravindv2106
    @aravindv2106 7 дней назад +4

    Unni Mukundan is a gem of an actor....he can act as hero and villains and if needed important characters and cameos in other top lead actor movies...how many actors can do that...very rare....his strength is Action movies...hope there are good action movie directors who can bring best of him...not just malayalam movies..he has the potential to become top Pan Indian actor like Prabhas, Allu Arjun and Yash....having said that it's upto the directors in our Kerala and his selection of stories....my view is he should do more mass action and family movies.....

  • @sureshbtasb4060
    @sureshbtasb4060 3 дня назад

    Super Star # Unni Mukundan .

  • @ghanashyamp4733
    @ghanashyamp4733 9 дней назад +13

    Most underrated movie kl 10

  • @monsterpiano7712
    @monsterpiano7712 5 дней назад +2

    എല്ലാം സിനിമയും ഇഷ്ടമാണ് ❤

  • @JamesWilkinson-bh1qu
    @JamesWilkinson-bh1qu 9 дней назад +6

    Super ⭐ star unni mukundan ⭐

  • @sskm2
    @sskm2 9 дней назад +19

    മാളികപ്പുറം ❤️❤️❤️❤️

  • @thugschannel6533
    @thugschannel6533 9 дней назад +51

    നിഷ്പ്രയാസം പറയാൻ സാധിക്കും greack god of mollywood 😮‍💨💯

  • @govindspeaking
    @govindspeaking 7 дней назад +3

    Unnimukundande physique അനുസരിച്ചുള്ള ഒരു അഭിനയവും dialogue delieveriyil ഒരു പഞ്ചും പിന്നെ ഭാഗ്യവും ഇല്ലാത്തതുകൊണ്ടാണ് സിനിമകൾ പൊട്ടിക്കൊണ്ടിരുന്നത്
    But Marco അതെല്ലാം മാറ്റി മറിച്ചു
    Marco 🔥🔥🔥🔥🔥

    • @bhanudasanvk
      @bhanudasanvk 5 дней назад +1

      അന്ന് അത്ര മലയാളം അറിയില്ല, പിന്നെ വീട് ഗുജറാത്തിലും സിനിമ കഴിഞ്ഞാൽ പിന്നെ അടുത്ത പടത്തിനെ നാട്ടിൽ വരൂ

  • @soccerstar2446
    @soccerstar2446 6 дней назад +2

    KL10 unni adipoli movie 👍

  • @babuearnest3814
    @babuearnest3814 9 дней назад +15

    ഉണ്ണിയെ ചേര്‍ത്ത് നിര്‍ത്തിയത് മെഗാ സ്റ്റാര്‍ മമ്മൂട്ടി...❤

    • @Cinemafactsmalayalam
      @Cinemafactsmalayalam  9 дней назад +1

      🥰💥

    • @Ashinshabin
      @Ashinshabin 7 дней назад +1

      പക്ഷെ സങ്കി ആയപ്പോൾ തൊട്ട് അവൻ മമ്മൂട്ടിയെ കുറിച് പറയാറില്ല... അതുവരെ ഫാൻ ആണെന്ന് എല്ലായിടത്തും പറഞ്ഞ് നടന്നവൻ

  • @akashkumaran5956
    @akashkumaran5956 8 дней назад +6

    മലയാള സിനിമക്ക് ഒരു ഉണ്ണി പിറന്നു…fan since mallu Singh…

  • @rajeshg1001
    @rajeshg1001 9 дней назад +13

    Mallu Singh marco ♥️

  • @razaqpopz792
    @razaqpopz792 3 дня назад +1

    8:46 style fav padam

  • @foodkong
    @foodkong 5 дней назад +1

    Unni Mukundan has officially entered the superstar league of Malayalam cinema following the massive success of his film Marco. Directed by Haneef Adeni, the action thriller, released on December 20, 2024, has shattered records, becoming the highest-grossing A-rated Malayalam film, surpassing even the acclaimed Kammatipaadam.
    Mukundan’s stellar performance as Marco, a character with depth and intensity, has earned him widespread acclaim. Industry veterans like director Vinayan have hailed him as a role model for aspiring actors and see him as a rising pan-Indian star. The film’s triumph has also paved the way for a sequel, with plans underway for its development once the actor and director’s schedules align.
    With Marco, Unni Mukundan has not only solidified his position as a Malayalam superstar but also opened doors to wider recognition in Indian cinema. The movie’s success has marked a turning point in his career, setting new benchmarks for excellence and box office performance.

  • @Pool-b6s
    @Pool-b6s 9 дней назад +10

    ഫാൻ ആയിപ്പോയി ബ്രോ, ഉണ്ണിച്ചേട്ടൻ്റെ ഫാനായി ഞാൻ❤
    പ്രഭാസ് പോലും ഈ റേഞ്ചിൽ ആക്ഷൻ ചെയ്യാൻ പറ്റുമൊന്ന് doubt ആണ്
    100% pan Indian സൂപർ താര പദവിയിലേക്ക് ഉണ്ണിച്ചേട്ടൻ എത്തണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു

  • @sreekumarN-k4s
    @sreekumarN-k4s 7 дней назад +2

    മാളികപ്പുറം സൂപ്പർ 🎉

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 9 дней назад +3

    ❤ bro 🫂 കഴിവുള്ളവനെ കാലം വരവേൽക്കും ❤ പാൻ ഇന്ത്യൻ 😊⭐ ഉണ്ണി മുകന്ദൻ❤'

  • @Nithin__dileep
    @Nithin__dileep 9 дней назад +31

    Unni mukundan🔥

  • @nikhilnarattil506
    @nikhilnarattil506 6 дней назад +2

    മിഖായേൽ മാർക്കോ jr ഉണ്ണി മുകുന്ദൻ ബെസ്റ്റ് ആക്ടിങ് 🔥🔥

  • @RichuRishad-v8u
    @RichuRishad-v8u 9 дней назад +15

    Jai ganesh ന്റെ flop ന് മറ്റൊരു കാരണം
    വിഷു release ആയിരുന്നു
    Clash വെക്കാൻ.. ആവേശം.. വർഷങ്ങൾക്കു ശേഷം... പോലുള്ള movies ഉണ്ടാർന്നു

  • @ashwinmohan2534
    @ashwinmohan2534 9 дней назад +14

    Marco unnimukundan enna Action king ne maximum utilize cheytha padam Action cinimakal ettavum Apt aayittullath unni aanu mallu singh nu shesham aarum venda reethiyil upayogichittilla unnimukundan enna Action heroye ariyan marco vendivannu💯🔥😎

    • @Cinemafactsmalayalam
      @Cinemafactsmalayalam  9 дней назад +2

      Sathyam aanu bro
      Venamengil oru KGF polethe padavum cheyan iyale kond pattum 🙏🔥

  • @realmallu666
    @realmallu666 9 дней назад +8

    action king unnimukundhan🥵

  • @aneeshpk8516
    @aneeshpk8516 9 дней назад +21

    ഒരേ ഒരു രാജാവ് Unni ettan❤️❤️

  • @Ryomensukuna-q8e
    @Ryomensukuna-q8e 7 дней назад +3

    One and only piece 💯🔥🗿

  • @hareeshmulleria9943
    @hareeshmulleria9943 5 дней назад +1

    Super super super super super super duper blockbuster movie marco

  • @salmanulfarisi6610
    @salmanulfarisi6610 8 дней назад +2

    Unni ettan ❤

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 7 дней назад +1

    നമിച്ചു ♥️ മാർക്കോ 👌wow❤️❤️👌👌

  • @sachusanthosh3490
    @sachusanthosh3490 7 дней назад +2

    വിരാമദിത്യൻ ൽ dq and ഉണ്ണി, രണ്ട് പെരും ഹീറോസ് ആണ്

  • @sasthrikal856
    @sasthrikal856 8 дней назад +2

    മല്ലുസിങ്, മാർക്കോ 👌👌👏👏👍👍

  • @noufalAlikhan
    @noufalAlikhan 9 дней назад +3

    Marko സൂപ്പർ സൂപ്പർ ലെവൽ

  • @retheshkumartrretheshkumar3943
    @retheshkumartrretheshkumar3943 3 дня назад

    മാർക്കോ ❤❤❤🎉🎉🎉🎉🎉 സിന് മേന്നെ

  • @MyLifeMyhappyLife
    @MyLifeMyhappyLife 4 дня назад

    ഇന്നലെ കണ്ടു ഓ തീയും പുകയും വെടി ശബ്ദവും മറ്റൊന്നും കണ്ടില്ല 😢 എങ്കിലും ഇതിരി ഇഷ്ട്ടം എല്ലാ സിനിമയും കാണാറുണ്ട് നേരിൽകാണാൻ മോഹമുണ്ട് 🥰❤️👍🏻

  • @AnjanaSree-k4j
    @AnjanaSree-k4j 9 дней назад +27

    I love unniyettan😍❤️

  • @SatheeshCherote
    @SatheeshCherote 4 дня назад

    Unni and dq combo like Marco story will be 🎉🎉🎉

  • @vishnuvinod5597
    @vishnuvinod5597 7 дней назад +1

    നല്ല action scene, swag, attitude💯
    പക്ഷെ ഡയലോഗ് oke kurach shokam ann🥲
    Overall ഗുഡ് മൂവി 🔥

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 дня назад

    കൊള്ളാം, നന്നായിട്ടുണ്ട്

  • @dhaneesh328
    @dhaneesh328 5 дней назад

    Unninukundhan😍😍😍😍

  • @manum7883
    @manum7883 6 дней назад +3

    ഞാൻ വന്നൊപ്പോ തൊട്ട് എല്ലാ ചെന്നായ്ക്കളും കൂടെ കൂട്ടം കൂടി അടിക്കാൻ നോക്കുകയ ഇനി ഇവിടെ ഞാൻ
    മതി❤❤❤❤

  • @Thanosuniverse
    @Thanosuniverse 7 дней назад +1

    Unni Mukundan 🥵💥💥🔥Marco
    Malikappuram 💥🔥
    Meppadiyan😍🥰

  • @sanancs6889
    @sanancs6889 5 дней назад

    നന്നാവട്ടെ അയാൾ 👍

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 дня назад

    ചിത്രങ്ങളിൽ പലതും പരാജയപ്പെടുത്തിയാണ് എന്നും പറയുന്നുണ്ട്

  • @ranjithrkp8114
    @ranjithrkp8114 9 дней назад +6

    next superstar💥

  • @BinuLeela29
    @BinuLeela29 5 дней назад

    ഇവൻ മലയാള സിനിമയിലെ ഒറ്റയാൻ 💪❤️❤️❤️❤️❤️❤️❤️❤️

  • @praveen4117
    @praveen4117 8 дней назад +3

    മിഖായേൽ ലെ വില്ലൻ❤❤❤❤❤❤

  • @AnandhuRamanan-c7f
    @AnandhuRamanan-c7f 6 часов назад

    മല്ലുസിങ് 🥰🥰🥰🥰🥰 the marco, ⭐⭐⭐⭐⭐⭐⭐⭐⭐⭐🤍

  • @shineshibu4281
    @shineshibu4281 9 дней назад +1

    Self made star ✨
    Unni mukundan ❤💎🔥

  • @ajimsajims2553
    @ajimsajims2553 2 дня назад

    One and only Marco🔥🔥🔥🔥🔥

  • @AdarshA-p2d
    @AdarshA-p2d 7 дней назад

    Parayan vakukal elle thi cineme violence kidilam unni chettan uyir❤

  • @shenoychandran
    @shenoychandran 9 дней назад +1

    Excellent movie....❤❤❤❤❤ Mind-blowing performance by vibrant dynamic hero UNNI MUKUNDAN❤❤❤❤❤❤ brilliant casting and direction by HANEEF ADHENI❤❤❤❤❤

  • @lisujo5638
    @lisujo5638 7 дней назад

    Marco is very nice movie, unique to malayalam movie industry
    congratulations to unni and marco team❤

  • @gokul147
    @gokul147 9 дней назад +2

    ഉണ്ണിയേട്ടൻ ❤❤❤

  • @nilavu8700
    @nilavu8700 9 дней назад +1

    Mallusingh❤
    Vikramadithyan 🙂
    Fireman ❤
    Kl 10 😐
    Janatha Garage 🤩
    Oru mural vanthu parthaya 😊
    Meppadiyan
    Malikappuram ❤
    Marco 🔥

  • @jdcreationottapalam6927
    @jdcreationottapalam6927 6 дней назад

    UNNIMUGUNDHAN🔥🔥🔥🔥

  • @akhil__04
    @akhil__04 9 дней назад +12

    𝗠𝗮𝗹𝗹𝘂 𝗦𝗶𝗻𝗴𝗵 🔥
    𝗠𝗮𝗹𝗶𝗸𝗮𝗽𝘂𝗿𝗮𝗺 🔥
    𝗠𝗮𝗿𝗰𝗼 🔥
    ഉണ്ണിമുകുന്ദന്റെ career ൽ വഴി തിരിവായി മാറിയ സിനിമകൾ ❤️

  • @പ്രയാണം
    @പ്രയാണം 9 дней назад +2

    ഒരു രക്ഷയും ഇല്ല സൂപ്പർ പടം മാർക്കോ

  • @enlightnedsoul4124
    @enlightnedsoul4124 8 дней назад +3

    Superstar ഉണ്ണി മുകുന്ദൻ 🔥
    എന്ന് നിസംശയം പറയാം

  • @gvcriations716
    @gvcriations716 7 дней назад

    Unni broki arhicha vijayam ❤❤❤

  • @rafeeqahamadrafeeq6848
    @rafeeqahamadrafeeq6848 9 дней назад +3

    Ente mone marco🔥🔥🔥

  • @SarathR026
    @SarathR026 9 дней назад +1

    Njan innu kandu midnight 12am @kottayam anupama theatre 💝
    Oru rakshayum illa kill onnum alla movie ithanu violence 🔥 brutal ennonnum paranjal thikayilla 🔥 Rebel star 💝 kgf & kill onnichu vannath pole 🥰🥰 marco ❤️🔥🔥🔥 chumma thee 💝💝💝

  • @solaman1238
    @solaman1238 День назад

    Mallu sing vikram adhithyan mikayel.marco ❤❤❤❤

  • @PJanardhanan
    @PJanardhanan 9 дней назад +5

    നല്ല അവതരണം. ഉണ്ണിമുകുന്ദൻ ഇത്രയും സിനിമകൾ ചെയ്തിട്ടുണ്ടെന്ന് താങ്കളുടെ മനോഹരമായ വിവരണത്തിലൂടെയാണ് അറിയുവാൻ കഴിഞ്ഞത്. സത്യത്തിൽ എനിക്ക് കണ്ണെടുക്കാനേ തോന്നിയില്ല.ഇതിന് വേണ്ടി താങ്കൾഎടുത്തിട്ടുള്ള പ്രയത്നവും കാണിച്ച ക്ഷമയും മനസ്സിലാക്കാവുന്നതേയുള്ളു.ഉണ്ണിമുകുന്ദന് തന്നെ ആശ്ചര്യമായിപ്പോകും...!മാർകോയ്ക് നല്ല മാർക്ക്‌ കിട്ടും...! ഉറപ്പ്.ആരെങ്കിലും ഒഴിച്ചിട്ട സിംഹാസനത്തിലല്ല അദ്ദേഹം ഇരിക്കുന്നത്. പരാജയങ്ങൾ പടവുകളാക്കി സ്വയം വിയർപ്പൊഴുക്കി സൃഷ്ടിച്ചെടുത്ത കനക സിംഹസനത്തിലാണ്.ഇതുവരെ ഇറങ്ങിയ ഉണ്ണിമുകുന്ദൻ സിനിമകളിൽ Everbest Action Film ഇതായിരിക്കും. ബോക്സ്ഓഫീസിൽ ബമ്പർ ഹിറ്റ്‌ അടിക്കുക തന്നെ ചെയ്യും...!ഒരു സംശയവുമില്ല.

  • @KaliDasan-hw4fv
    @KaliDasan-hw4fv 7 дней назад +1

    Marco super❤️

  • @Abubacker-ro8bc
    @Abubacker-ro8bc 9 дней назад +5

    മസിൽ അളിയൻ

  • @shalinisuresh3368
    @shalinisuresh3368 5 дней назад

    🔥🔥🔥🔥🔥🔥🔥🔥🔥🔥MARCO

  • @ManipMathew
    @ManipMathew 9 дней назад +1

    Mallu singh, Bangkok summer,malikappuram,my favourite unni mukundan movies Marco movie oru rekshayilla bere level

  • @jibinsaji9355
    @jibinsaji9355 7 дней назад +1

    Bro 😻 broye njn pathanamthita aiswarya theatril vechu kandarunu 😃

  • @ronaldojunior3293
    @ronaldojunior3293 9 дней назад +6

    Marco 🙏🏼🔥

  • @nimishapk6038
    @nimishapk6038 9 дней назад +8

    Super star unni mukundan

  • @AnuRAJ-qt3jo
    @AnuRAJ-qt3jo 6 дней назад

    Unni🔥

  • @rohitvinay218
    @rohitvinay218 9 дней назад

    Oru film background nnu varatha oru aal.....kalyanam polum kazhikkathe lyf cinema kku kodutha sacrifice aayittanu thonunnath❤....keep pushing broh unni mukundan❤

  • @minhajmizu2179
    @minhajmizu2179 6 дней назад

    Tholviyodu tholvi avasansm jeyichuu😮❤

  • @SatheeshCherote
    @SatheeshCherote 4 дня назад

    Unni's movies are all good and people like you is making good or bad. And now you people know if any criticism against him that will be negative for you people. He is always ordinary peoples super star. ❤❤❤❤❤❤❤❤

  • @MaN-lo1qb
    @MaN-lo1qb 8 дней назад +1

    Marco sett❤, Director ,Producer, Hero villan ellam set, violence ulla English cinema oke kanumpol namukkum violence ulla onn ondayirunnel enn vicharikkum ellarum ,Malayalam movie next level aavum, after marco

  • @Anugrah-pr7jr
    @Anugrah-pr7jr 9 дней назад +4

    Mallu singh my favourite❤🎉