അല്ലു എന്ന ബ്രാൻഡ് 🤌🔥 Allu Arjun Carrer analysis Pushpa 2 Cinema facts malayalam l Review l kok

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 431

  • @roby-v5o
    @roby-v5o 7 дней назад +185

    അന്നും ഇന്നും എന്നും അല്ലു അർജുന്റെ ഏറ്റവും ഇഷ്ടപെട്ട രണ്ട് സിനിമകളാണ് ❤🥰
    *ഹാപ്പി, ആര്യ*

  • @ali__seyyid
    @ali__seyyid 7 дней назад +34

    Happy TV ൽ കണ്ടു കഴിഞ്ഞാൽ പിന്നെ എനിക്ക് ഒന്നും വേണ്ടാത്ത ഒരു കാലം ഉണ്ടായിരുന്നു. 💕 അത്രക്ക് ഇഷ്ടം ഉള്ള സിനിമ ആയിരുന്നു.

  • @jithinn1
    @jithinn1 3 дня назад +11

    അല്ലു മാത്രം ആണ് കോമഡി അടിപൊളി ആയി ചെയുന്നു ഒരു യുത്ത് ആക്ടർ.

  • @LD72505
    @LD72505 7 дней назад +31

    ആര്യ climax ഇപ്പോൾ കണ്ടാലും ഞാൻ കരയും 😢😢😢
    ആര്യ 1st most favourite ❤❤❤

  • @devnvlogs5009
    @devnvlogs5009 8 дней назад +76

    Pushpa nalla padamanu.. 🔥Theatre experience 🔥💯💯

  • @AjayKrishna-k1r
    @AjayKrishna-k1r 8 дней назад +191

    Pushpa enniku ഇഷ്ട്ടായി ❤️

  • @justinipekurian
    @justinipekurian 7 дней назад +6

    ഹാപ്പി ബി ഹാപ്പി യാണ് എനിക്ക് ഇഷ്ടപ്പെട്ട പടം.
    ഞാൻ ഇപ്പോഴുo കാണുന്നു.....
    ആര്യ 2

  • @navajyothkingfan1779
    @navajyothkingfan1779 8 дней назад +99

    ആര്യ 2🔥🔥🔥🔥🔥🔥🫶🫶😘😘😘😘 അല്ലു ഉയിർ ♥️♥️♥️❤️😘😘

    • @kdp1997
      @kdp1997 8 дней назад +3

      ഞാനും അങ്ങനെ ആണ് വിചാരിചത് പണ്ട് അല്ലു മലയാളി ആണ് എന്ന്

    • @roby-v5o
      @roby-v5o 7 дней назад +7

      ആര്യ 2വലുതായിട്ട് ഇഷ്ടപെട്ടില്ല എന്നാൽ ആര്യ ഒരുപാട് ഇഷ്ടപെട്ട സിനിമയാണ് ❤️❤️

    • @Dheeraj-y4f
      @Dheeraj-y4f 7 дней назад +2

      aarya>>

  • @radhikat1743
    @radhikat1743 6 дней назад +7

    പുഷ്പ 2എനിക്ക് നന്നായി eshtaayi❤❤

  • @deepuchandran152
    @deepuchandran152 8 дней назад +25

    Yodhav, araya 1&2,kirshna, hero,badarinath♥️, romeo juliet, happy, Puspha 1

  • @thaantonymark
    @thaantonymark День назад +2

    1000 cr in just 6 days.... Allu is a brand 📈💥

  • @shanthanup6623
    @shanthanup6623 8 дней назад +15

    Killadi movie il last allu arjun nte character marichu povunnathu kond enikk aa movie kanunathu ishtamallarunnu...

  • @pranavprasad5320
    @pranavprasad5320 8 дней назад +23

    Best allu movies
    1: Happy
    2:krishna
    3:gajapokkiri
    4: ala vaikuntapuram
    5: pushpa 1
    6: Ente peru surya
    7: Romeo and juilets
    8:Arya 1
    9: Arya 2
    10: pushpa 2

  • @SibibrockBaby
    @SibibrockBaby 7 дней назад +10

    ഒരിക്കലും ഒരു തെലുങ്ക് നടൻ ആണ് അല്ലു അർജുൻ. എന്ന് ആരും വിശ്വസിച്ചിരുന്നില്ല..അക്കനെ കാലം ഉണ്ടായിരുന്നു . അതിനു കാരണം ഒരു കൂട്ടം മലയാളികളുടെ കഠിന മായ പരിശ്രമം തന്നെയാണ്. ആര്യ എന്ന ഒറ്റ മൂവിയിലൂടെ പിന്നട്‌ വന്ന ഹാപ്പി ബി ഹാപ്പി....നിറഞ്ഞ സദസ്സിൽ 100 ദിവസത്തിനു മുകളിൽ ഓടിയ സിനിമ യാണ് മലയാളത്തിൽ അത് വരെ കാണാത്ത ഒരു യൂത്ത് നടൻ തന്നെ ആണ്.. അല്ലു... അതിന് ശേഷം കൂടിയേറിയ മുതലാണ്... പിന്നെ ഒരു തെലുങ്ക് നടൻ ആണ് എന്ന് അറിഞ്ഞപ്പോൾ അതുവരെ ഉണ്ടായ മലയാളികളുടെ മനസ്സിൽ നിന്നും പതിയെ പടിയിറക്കി തുടക്കി... പിന്നെ വീടും മലയാളത്തിൽ പുതിയ യൂത്ത് ആക്ടര്സ് വന്നു തുടക്കി... പിന്നെ അവരുടെ പുറക്കെ ആയ്യി.. വീടും അല്ലു അർജുൻ സിനിമകൾ ഇറക്കികൊണ്ടേ ഇരുന്നു പതുക്കെ മറന്നു തുടക്കിയ ഇഷ്ട്ടം വീടും പതിര്മടക്കായി വർധിച്ചു തുടക്കി ഇന്ന് അത് പുഷ്പ 2 വരെ തുടർന്ന് കൊണ്ടേ ഇരിക്കുന്നു... ഇപ്പോഴും മലയാളികൾക്ക് അവൻ മല്ലു അർജുൻ തന്നെയാണ്... അ സ്നേഹം മലയാളികൾക്കും അ നടൻ തിരിച്ചു നൽകുന്നുണ്ട് 🙏🎇.... Always അല്ലു arjun you r a ഇപ്പോഴും മലയാളികളുടെ മല്ലു അർജുൻ തന്നെ ആണ് 🫶❤️

    • @Cinemafactsmalayalam
      @Cinemafactsmalayalam  7 дней назад +2

      Athe bro sathyam aanu
      ആ കാലത്ത് കലയെ സ്നേഹിച്ച കുറെ പേർ ആണ് അല്ലു അർജുൻ സിനിമകളെ നമ്മളിലേക്ക് എത്തിച്ചത്.
      അത് പോലെ തന്നെ നമ്മൾക്ക് കിട്ടിയ ഒരു വലിയ GEM ഉണ്ട്
      KGF🥵🔥

  • @ShalinSairathomas
    @ShalinSairathomas 8 дней назад +16

    He is always our fav forever💯❤️

  • @fayistla4036
    @fayistla4036 8 дней назад +44

    ചെറുപ്പകാലം മുതലേ അല്ലു വിന്റെ ഓരോ പടവും കാണാൻ ത്രില്ല് ആണ്. ആര്യ happy bunny കൃഷ്ണ hero സ്കൂൾ കാലത്ത് ഏറ്റവും കൂടുതൽ dvd ഇട്ട് കണ്ട് ഫാൻ ആയതാണ് 💞അന്നും ഇന്നും അല്ലു അർജുൻ ഫാൻ ആണ് 💞💞💞🫶🫶🫶🫶
    Hero ഇറങ്ങിയ സമയത്ത് അതില്ലാതെ അല്ലുവിന്റ ഹെയർ style ഭയങ്കര ഇഷ്ടം ആയിരുന്നു 💞
    ആര്യ happy കൃഷ്ണ കാണുമ്പോൾ ബ്യൂട്ടിഫുൾ feeling ആണ് 💞💞💞🫶

    • @Cinemafactsmalayalam
      @Cinemafactsmalayalam  7 дней назад +4

      സത്യം ആണ് ബ്രോ ആ പഴയ പടങ്ങൾ ഇപ്പോൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ❤️
      പണ്ടത്തെ കാലത്ത് ചെന്നത് പോലെ
      ഈ വിഡിയോ ചെയ്യൻ വേണ്ടി ഞാൻ പഴയ സിനിമകളുടെ സീൻസ് എടുത്തപ്പോൾ ആണ് അത് മനസിലായത് 🥺🤌

  • @midhunlallal3246
    @midhunlallal3246 6 дней назад +5

    അല്ലു ഓരോ പടത്തിലും വേറെ വേറെ ഗെറ്റപ്പിൽ ആണ് വരുന്നത്

  • @_Dharshana_s
    @_Dharshana_s 8 дней назад +16

    Happy be Happy ❤ (2006)
    My favorite Allu Arjun movie.

  • @prasanthkc5753
    @prasanthkc5753 7 дней назад +28

    ആര്യ
    ഹാപ്പി
    കൃഷ്ണ
    അങ്ങ് വൈകുണ്ടപുരത്തു
    യോദ്ധാവ്
    ഇതാണ് ഞാൻ Repeat കണ്ടു കണ്ടു മരിച്ച പടങ്ങൾ..ഒരുപാട് കണ്ടില്ലെങ്കിലും
    കൂടെ പുഷ്പ 1 ഉം ഇഷ്ടം

    • @Abdul-jg5uk
      @Abdul-jg5uk 5 дней назад +2

      ഹീറോ വേറെ ലെവൽ ആക്ഷൻ ഒക്കെ ഉള്ള മൂവി ആണ്.. എനിക്ക് ആര്യ ഹാപ്പി കൃഷ്ണ കഴിഞ്ഞാൽ അല്ലുന്റെ ഏറ്റവും ഇഷ്ടം ഉള്ള മൂവി ഹീറോ ആണ്.. ☺️☺️

  • @ronaldojunior3293
    @ronaldojunior3293 8 дней назад +6

    Broyude videoykk waiting aayirnn kidu ❤

  • @sathukutty22
    @sathukutty22 7 дней назад +10

    i saw every allu film i didnt miss 🙉🙉

  • @shabeervp795
    @shabeervp795 7 дней назад +4

    ആര്യ, happy, ആര്യ2,hero,krishna,gajapokkiri,ലക്കി,pushpa.... My favs

  • @saleemabdullah15
    @saleemabdullah15 5 дней назад +2

    Pushpa 2 vil Allu arjun nannayitund, super acting, dedicated, energy vere levela

  • @arjunpm3582
    @arjunpm3582 7 дней назад +5

    Allu ettante njan athiyam kanda movie,,, aarya 2 anu❤❤

  • @sathukutty22
    @sathukutty22 7 дней назад +9

    allu uyir💝💖💖💖💖 alla cinemayum kandhayirunu

  • @IM_ERROR-u7o
    @IM_ERROR-u7o 7 дней назад +8

    Pushpa 2 il allu arjunde acting❤‍🔥💋

    • @Cinemafactsmalayalam
      @Cinemafactsmalayalam  7 дней назад +1

      🔥💯
      Screen presence ആണ് ഇയാളുടെ main 🙏

    • @prasanthkc5753
      @prasanthkc5753 7 дней назад

      1st day കാണാൻ ടിക്കറ്റ് എടുത്തു വെച്ചു.. രണ്ടു ദിവസം മുമ്പേ ചിക്കൻ പോക്സ് പിടിച്ചു.. 😢😢😢..

    • @simon-gy3jg
      @simon-gy3jg 6 дней назад

      Rogam engane undu bro ? Kurav undo ​@@prasanthkc5753

  • @thrishna111devu7
    @thrishna111devu7 8 дней назад +11

    Arya 1
    Happy
    Krishna
    Ale vayikundapuram
    Evergreen ❤my fvt❤

  • @Devanand-f9i
    @Devanand-f9i 5 дней назад +2

    Pushpa2 കാണുന്നത് വരെ അല്ലുവിനെ വളരെ ഇഷ്ടം ആയിരുന്നു കണ്ടതിനു ശേഷം വെറുത്തു 🔥

  • @sudheeshs6550
    @sudheeshs6550 4 дня назад +1

    Social media ellathekalathe Allu Arjun undakkiya olam vere oralum undakkiyettilla ❤❤

  • @selvarajpb8867
    @selvarajpb8867 3 дня назад +1

    1)ആര്യ 1
    2)കൃഷ്ണ
    3) ഹാപ്പി
    4)ഗജപോക്കിരി
    5)DJ
    6)വൈകുണ്ടപുരം

    • @selvarajpb8867
      @selvarajpb8867 3 дня назад

      ആര്യ 50ടൈം ഇൽ കൂടുതൽ കണ്ടിട്ടുണ്ട് കൃഷ്ണയും പത്തിരുപതു തവണ കണ്ടു കാണും

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 8 дней назад +18

    തിരിച്ചു വരാൻ അല്ലു എവടേം പോയിട്ടില്ല, പുഷ്പ 2 കൊറേ മയിരുകൾ നെഗറ്റീവ് പറയുന്ന കൊണ്ട് പടം പൊട്ടൻ ഒന്നും പോണില്ല❤❤❤❤❤ അല്ലു മലയാളികളുടെ സ്വന്തം ആണ്, എനിക്ക് ഇഷ്ടപെട്ട അല്ലു പടങ്ങൾ ഗംഗോത്രി,ആര്യ,ആര്യ 2, bunny, happy b happy, krishna, varan, lucky, yodhavu, hero the real hero, pushpa, vaikunda puram♥️♥️♥️♥️♥️♥️♥️♥️♥️ Allu Arjun ♥️🥰🥰🥰🥰🥰

    • @Cinemafactsmalayalam
      @Cinemafactsmalayalam  8 дней назад +1

      😍

    • @SojiSojimol
      @SojiSojimol 8 дней назад +4

      സത്യം മലയാളി കൾ മാത്രമേ നെഗറ്റീവ് പറയുന്നുള്ളു ഇത്രയും നീളമുള്ള സിനിമ മടുപ്പിക്കാതെ നന്നായി പോകുന്നുണ്ട് പിന്നെ കുറച്ച് ലാഗ് വരും ഇത് ഒരു thelug mass commercial സിനിമ അല്ലെ ലോജിക് നോക്കി കൊണ്ടിരിക്കുന്നു മലയാളം സിനിമകളിൽ ഉള്ള ഫൈറ്റിന് എന്ത് ലോജിക് ആണ് ഉള്ളത് പ്രയമായ നടൻമാര് ആണേലും ഒരു കൂട്ടം ആളുകളെ തല്ലി നിലത്ത് ഇടുന്നത് കാണാം പിന്നെ 100സിനിമ എടുത്താൽ 3എണ്ണം കരകയറും അത്ര തന്നെ എന്തൊക്ക ആണ്‌ ആളുകൾ പറയുന്നത് അല്ലുവിന്റ കുടുംബത്തെ വരെ അധിഷേപിക്കുന്നപോലെ അതൊക്കെ ശരിയാണോ തെലുഗു തീയറ്റർ റിവ്യൂകണ്ടപ്പോൾ അവിടെ മലയാളികൾ കമ്മെന്റ് ഇട്ടിരിക്കുന്നു തെലുങ്കരെയും അല്ലു അർജുനെയും തെറിവിളിച്ചു കൊണ്ട് പക്ഷെ മലയാളി നടന്മാർക്ക് അവിടെ സിനിമ ചെയ്യാനാണ് താല്പര്യം ഇവിടുത്തെ നടൻമാർ മമ്മുട്ടി അടക്കം അവിടെ പോയി സിനിമ ചെയ്തു പൊട്ടി പോയസിനിമകൾ ഇല്ലേ എന്നിട്ട് അവരൊന്നും ഇങ്ങനെ ആരെയും മോശം പറയുന്നില്ലല്ലോ അല്ലു അർജുൻ നമ്മുടെ നാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തംത്തിനും കോവിഡ് കൂടിയപ്പോളും സഹായിച്ചിട്ടുള്ള ആളാണ് ഇവിടെ ഉള്ള പാവപെട്ട ചില കുട്ടികളെ പഠിപ്പിക്കുന്നുണ്ട് പുള്ളിയുടെ വിചാരം മലയാളികൾക്ക് അദ്ദേഹത്തെ വല്യ ഇഷ്ടം ആണെന്നാണ് കുറെ ആളുകൾക്ക് അദ്ദേഹത്തെ ഇഷ്ടം ആണ്‌ കുറച്ചു പേര് എന്തിനാണ് എന്നറിയില്ല മോശം തന്നെ പറയുന്നു ഒരു നടന്റെ അഭിനയ ജീവിതത്തിൽ മോശം സിനിമയും നല്ല സിനിമയും ഉണ്ടാകും അത് അയാളുടെ മാത്രം കുറ്റമല്ല പുഷ്പ1എന്ന ഒരു സാധാരണ സിനിമപാൻ ഇന്ത്യൻ ആകണം എങ്കിൽ അദ്ദേഹത്തിന്റ acting hardworke talante energy പിന്നെ അദ്ദേഹത്തിന്റ അർപ്പണ മനോഭാവം എളിമ ഒക്കെ ഉണ്ട് love you ❤️AA❤️forever

  • @martinsam8787
    @martinsam8787 8 дней назад +17

    Gajapokkiri( julayi)
    Okke avide blockbuster ayrnu 95cr ondu final

    • @aswinaswi7424
      @aswinaswi7424 7 дней назад +1

      100CR

    • @martinsam8787
      @martinsam8787 7 дней назад +2

      @aswinaswi7424 nope allu 1st 100cr race guram
      102 cr annu
      Gajapokkiti just miss 95 cr

  • @Abubacker-ro8bc
    @Abubacker-ro8bc 7 дней назад +2

    Simhakutty arya yodhavu lucky bunny happy pushpa badrinad

  • @rafeeqahamadrafeeq6848
    @rafeeqahamadrafeeq6848 8 дней назад +9

    Bro intro paranjath💯💯💯💯💯💯

  • @Appu1420
    @Appu1420 День назад +1

    Pushpa 2 1000❤️‍🔥🫶

  • @focusoncinema785
    @focusoncinema785 8 дней назад +4

    Blockbuster hit

  • @_.athulthomas._
    @_.athulthomas._ 7 дней назад +18

    പണ്ടത്തോട്ടെ ഈ മൊതലിന്റെ സിനിമകൾ കണ്ടാണ് വളർന്നത് 🤌🏼😍
    ഇപ്പോഴും happy surya tv il വന്നാൽ തുടക്കം മുതലേ ഇരുന്നു കാണും 💎

  • @venki1349
    @venki1349 2 дня назад

    Thanks bro

  • @AbhijithAbhi-tg5vo
    @AbhijithAbhi-tg5vo 3 дня назад

    നിനക്കയാണ് ഞാൻ കാത്തിരിക്കുന്നത് ❤
    നിനക്കായി ആണ് ഞാൻ ജീവിക്കുന്നത് 💕നീ എന്നിലേക്ക് വരുന്ന
    നിമിഷത്തിനായി ഈ ജന്മം മുഴുവൻ ഞാൻ കാതോർത്തിരിക്കും ❤
    വൈകാതെ വരില്ലേ നീ 💞
    ❤ആര്യ ❤

  • @Thechu-ww9xq
    @Thechu-ww9xq 5 дней назад

    ❤Allu ettan🥰

  • @GokulKrishna-q1r
    @GokulKrishna-q1r День назад

    Happy ❤️❤️
    Arya
    Arya 2
    Krisha
    Bunny
    ❤️❤️❤️

  • @firemix7892
    @firemix7892 7 дней назад +3

    Ariya 🥰🥰🥰❤️❤️❤️

  • @santa3311
    @santa3311 7 дней назад +3

    ജിസ് ജോയി 🔥🔥🔥 അല്ലു കോംബോ wild fire 🔥🔥🔥

  • @SaiDilraj-t8z
    @SaiDilraj-t8z 7 дней назад

    Pushpa The Rule ❤️🔥🔥🔥🔥
    എനിക്ക് ഇഷ്ട്ടമായി ഇനിയും കാണാൻ തോന്നുന്നു
    Waiting For Pushpa The Rampage❤️❤️❤️❤️🔥🔥🔥🔥

  • @Temperory255
    @Temperory255 7 дней назад +7

    Arya 1 far better than Arya 2.എന്നാലും Arya 2 നല്ല entertainer ആയിട്ടുള്ള above average പടം തന്നെയാണ്💯..Arya 2 ൽ arya എന്ന ആ special type character കുറച്ച് over ആയി ചിലയിടതൊക്കെ bore ആയി overact പോലെയൊക്കെയുണ്ട്... പിന്നെ Arya 1 ൽ emotional scenes, നായികയായിട്ടുള്ള chemistry ഒക്കെയാണ് main അത് ശരിക്കും work ആയി... Arya 2 ൽ അത് അത്രക്കൊന്നും വന്നില്ല... പകരം entertainment scenes ഒക്കെ അടിപൊളിയാക്കി overall അടിപൊളിയായി💯

  • @akhilkjeemon4893
    @akhilkjeemon4893 8 дней назад +20

    2:26 ഭാഗ്യം ആ പൊട്ടൻ ആ പടം ചെയ്യാത്തത് 😂😂😂

  • @Shan-p-n2h
    @Shan-p-n2h 8 дней назад +5

    Happy bunny arya yodav pushpa krishna❤

  • @JohnsAugustine
    @JohnsAugustine День назад +1

    Allu argun fans like adiku❤❤

  • @AdvaidM
    @AdvaidM 7 дней назад +1

    6:25 uff nostalgia ❤😂😂

  • @Anandcv47
    @Anandcv47 3 дня назад

    I have seen all the movies of allu❤

  • @ManipMathew
    @ManipMathew 8 дней назад +1

    Annum innum Ennum uyire allu Arjun sir my favourite hero my favourite movies Arya and bunny and happy be happy badrinath Hero real hero yodhav Pinne all movies

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m 8 дней назад +4

    Arya ❤

  • @gokul147
    @gokul147 6 дней назад +1

    മല്ലു അർജുൻ ❤❤

  • @vijithamanikandan4576
    @vijithamanikandan4576 5 дней назад

    Allu ❤

  • @RiyonDcotha
    @RiyonDcotha 4 дня назад

    Kidillan padam ❤❤❤❤

  • @_Karthika_dipesh_
    @_Karthika_dipesh_ 6 дней назад +1

    The Real Hero❤

  • @ananthakrishnans7043
    @ananthakrishnans7043 7 дней назад +1

    Lucky the racer njn 3rd standard il padikkumbol CD itt kanda padam. Annu njn chirich chathu😅.kidilam comedy padam 👌👌👌
    Pinne yodhavu. Entammo kidilam sadhanam. Allu nte one man show aayirunnu. Chettan paranjille shaji Kailas padam kanunna oru feel undenn ath Pole thanne enikkum undayirunnath 🔥🔥🔥🔥🔥🔥💥💥💥💥
    Padam Pakshe Kerala thil 7 cr gross collection undarnnu... 💥💥💥💥💥

  • @swathivallil
    @swathivallil 2 дня назад

    Arya 2 fav😌❤

  • @Cr0155
    @Cr0155 День назад

    അല്ലുവിനെ മലയാളികൾക്ക് പ്രിയപ്പെട്ടവനാക്കിയെങ്കിൽ അതിനു പുറകിൽ ഒരേ ഒരാളുള്ളൂ.. ജിസ് ജോയ് ❤
    ഒരു പക്ഷെ അല്ലുവിന്റ യഥാർത്ഥ ശബ്ദം പോലും അത്രയും മനോഹരം ആയിരിക്കില്ല

  • @CR7988
    @CR7988 7 дней назад +1

    ആര്യ, കൃഷ്ണ, ഹാപ്പി, ഞാൻ ഇഷ്ട്ടപെട്ട മൂന്ന് പടങ്ങൾ

    • @prasanthkc5753
      @prasanthkc5753 7 дней назад

      അങ്ങ് vaikundapurath ഇഷ്ടമായില്ലേ?

  • @Niharika809
    @Niharika809 5 дней назад

    പുഷ്പ 2 റിലീസ് date തന്നെ കണ്ടു, എനിക്കിഷ്ടം ആയി ❤️👍🏻

  • @mithunsankar.g2764
    @mithunsankar.g2764 8 дней назад +11

    All are my favourite🔥🔥

  • @mohammedmidhilajk7969
    @mohammedmidhilajk7969 7 дней назад

    Happy❤😌

  • @AbhijithAbhi-tg5vo
    @AbhijithAbhi-tg5vo 3 дня назад

    യോദ്ധാവ് 🔥🔥

  • @sandhra9709
    @sandhra9709 5 дней назад

    Allu and DSP combo 🎉❤

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m 8 дней назад +13

    Allu arjun old movies anu enikk istam ❤

  • @sevanstar3418
    @sevanstar3418 6 дней назад +2

    Aarya 2❤❤

  • @harikrishnacr816
    @harikrishnacr816 8 дней назад +6

    Badrinath enik ishtamaaa

  • @AKHILvie30
    @AKHILvie30 4 дня назад

    പുഷ്പ 2 🔥🔥🔥🔥🔥🔥 പൊളി പടം ❤️❤️❤️❤️❤️🔥🔥🔥🔥

  • @midhunmidhu8358
    @midhunmidhu8358 6 дней назад +1

    Krisna❤️

  • @Jay-n3q
    @Jay-n3q 5 дней назад +8

    മല്ലു അർജുന്റെ songs എല്ലാം കിടിലം 🎉🎉🎉❤

  • @adarshar9467
    @adarshar9467 7 дней назад +5

    Gajapokkiri💥💥💥

  • @nanyaAneesh2615
    @nanyaAneesh2615 7 дней назад

    All❤❤❤

  • @ashirsairajkm7376
    @ashirsairajkm7376 6 дней назад

    Pushpa ❤❤❤❤❤❤

  • @pranavvijay2365
    @pranavvijay2365 6 дней назад

    Happy be happy❤

  • @hideredride4172
    @hideredride4172 7 дней назад

    Killadi on of my fav❤️

  • @Keralagadi2346
    @Keralagadi2346 7 дней назад +1

    അല്ലു അർജുൻ സിനിമകൾ ചിലത് ഫ്ലോപ്പ് ആണെങ്കിലും ഇങ്ങേരുടെ സിനിമകളുടെ റിപീറ്റ് വാല്യൂ ഒരു രക്ഷയും ഇല്ല,❤

  • @aswincr4648
    @aswincr4648 8 дней назад +2

    ❤❤❤😊

  • @FayizAnnan
    @FayizAnnan 6 дней назад

    ആര്യ1
    ഹാപ്പി
    കൃഷ്ണ
    ഇതൊക്കെ വേറെ ലെവലാണ്

  • @Marcogami
    @Marcogami 8 дней назад +2

    Njn kandu padam nice ann

  • @Appus-w8d
    @Appus-w8d 7 дней назад

    Allu arjun ❣️

  • @VKremixstudio
    @VKremixstudio 7 дней назад

    Araya 2, krishana, bunny all time favorite ❤

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 11 часов назад

    Krishna my fav padam ❤

  • @4kh_il7
    @4kh_il7 6 дней назад

    Hero the real hero🔥.
    Happy be happy
    Romeo and Juliet
    Badrinath
    Pushpa
    ❤️‍🔥

  • @ruokkid5831
    @ruokkid5831 8 часов назад

    Happy be happy fav movie 🤍

  • @JinSakai-77
    @JinSakai-77 8 дней назад +103

    Kok Annan Vendi Wait Cheyyunnavar 🔥💀

  • @midhunrajeev9554
    @midhunrajeev9554 8 дней назад +3

    ❤️‍🔥

  • @bunnyboy9035
    @bunnyboy9035 5 дней назад

    കൃഷ്ണ നല്ലൊരു പടം ആണ്... My all time fav 🤍

  • @unaismzkl7374
    @unaismzkl7374 3 дня назад

    Pushapa 2 super ❤
    Veruthe parayunathalla kandittanu parayunathu

  • @m4creatersstudios21
    @m4creatersstudios21 7 дней назад +2

    ആര്യ ആദ്യം jr. Ntr ന് വേണ്ടി എഴുതിയതായിരുന്നു ntr regect ചെയ്തപ്പോൾ അല്ലുവിന്റെ കയ്യിൽ എത്തുകയായിരുന്നു 😮😂

  • @Sebastian12-e8q
    @Sebastian12-e8q 6 дней назад +3

    ഈ സിനിമയുടെ ആദ്യം ഇറങ്ങിയ Teaser - ൽ അല്ലു അർജുനെയും ഒരു കടുവയെയും CCTV ക്യാമറയിൽ കാണുന്ന ഒരു സീൻ ഒക്കെ ഉണ്ടായിരുന്നു.അതൊന്നും ഈ സിനിമയിൽ കണ്ടില്ല 🤔🤔. പിന്നെ ഫഫ ആറിന്റെ വക്കത്തു റേഡിയോയിൽ ഒരു പഴയ ഹിന്ദി song പ്ലേ ചെയ്ത് കുളിക്കുന്ന ഒരു സീൻ ഒക്കെ ട്രെയിലറിലും കാണിച്ചിരുന്നു! പക്ഷെ സിനിമയിൽ അതൊന്നും കാണിച്ചില്ല! അതെന്താ അങ്ങനെ??? അറിയാവുന്നവർ പറയു.

  • @വൈബ്ഗ്രാമം
    @വൈബ്ഗ്രാമം 7 дней назад

    നല്ല സിനിമ ആണ് ❤️🥰🔥 no lagging issues 🔥🔥🔥

  • @sibinraj7008
    @sibinraj7008 5 дней назад

    ആര്യ ഹാപ്പി കൃഷ്ണ ❤️💙❤️

  • @kaalakeyan7743
    @kaalakeyan7743 7 дней назад +2

    Arya....7 divassam aduppich Vatakara Ashok il kanda padam....🥰🥰🥰🥰

    • @prasanthkc5753
      @prasanthkc5753 7 дней назад +3

      ഞാൻ 3 days തുടർച്ചയായി വൈകുന്നേരം തിയേറ്ററിൽ പോയി കണ്ട പടം.. കൃഷ്ണ

  • @Carl3222
    @Carl3222 7 дней назад +1

    My fav Movie of allu is "BADRINATH" 🔥

    • @prasanthkc5753
      @prasanthkc5753 7 дней назад +1

      ഒരുപാട് ഹൈപ്പ് ൽ വന്നു 1st day തിയേറ്ററിൽ കണ്ടപ്പോ എന്നെ ഏറ്റവും നിരാശപ്പെടുത്തിയ പടം badarinath

  • @nahasthajudheen232
    @nahasthajudheen232 5 дней назад

    ആര്യ, ഹാപ്പി, ആര്യ 2, പുഷ്പ ❤️🔥

  • @shinjgs
    @shinjgs 4 дня назад

    Danush ❤

  • @rakhirakhi7995
    @rakhirakhi7995 2 дня назад

    Happy,aarya,bunny,hero,krishna

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 8 дней назад +4

    9:21 അതിലെ തെയ്യാറെ തെയ്യാറെ എന്ന പാട്ട് ആ കാലത്ത് ഭയങ്കര ഹിറ്റ് ആരുന്നു, അതിലെ വള്ളിയിൽ തൂങ്ങിയൊള്ള ഈ സ്റ്റെപ്പ് ഞാനൊക്കെ എത്ര പ്രാവശ്യം ചെയ്തു നോക്കിയതാ,കർട്ടൻ വള്ളിയിൽ തൂങ്ങി😂

    • @Cinemafactsmalayalam
      @Cinemafactsmalayalam  8 дней назад +1

      🤣🙏 കർട്ടൻ കീറി 💯

    • @THALAPATHYBHAKTHAN457
      @THALAPATHYBHAKTHAN457 8 дней назад +1

      ​@@Cinemafactsmalayalamchildhood memories 😢

    • @prasanthkc5753
      @prasanthkc5753 7 дней назад

      വിധു prathap പാടിയ ഒരു slow മെലഡി ഉണ്ട്‌.. ഇപ്പൊ onnu കേട്ടു നോക്കൂ.. Super സോങാണ്

  • @princeofmysteryh
    @princeofmysteryh 7 дней назад +1

    6:27 yes yes ഓർക്കുന്നുണ്ട് 😂