കേരളത്തില്‍ സര്‍പ്രൈസ് വാരി വിതറി ലുലു, ആറാമത്തെ മാള്‍ ഈ ജില്ലയ്ക്ക് | Lulu Group | Shopping Malls

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 13

  • @RasheedK-od5wg
    @RasheedK-od5wg 18 дней назад +4

    എന്തുകൊണ്ട് കണ്ണൂരിൽ ഇല്ല.... What is this??

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 19 дней назад +4

    മാളും ഹൈപ്പർ മാർക്കറ്റും ഉള്ളവർ വീണ്ടും കോടിയിൽ മുങ്ങി താഴുന്നു
    നിത്യജീവിതത്തിന് മാർഗമില്ലാത്ത ചെറു കച്ചവടക്കാർ മുഴുകടത്തിൽ മുങ്ങി താഴുന്നു ആത്മഹത്യ ചെയ്യുന്നു

    • @ഫാരതം
      @ഫാരതം 18 дней назад

      ചെറുകിട ക്കാരോട് ചെലക്കാണ്ട് പോകാൻ പറ.

    • @sabucyril888
      @sabucyril888 18 дней назад

      എന്ത് ചെയ്യാൻ പറ്റും? മാറ്റം അനിവാര്യമല്ലേ? അവർക്കും ഉയരാമല്ലോ?

  • @panfi9166
    @panfi9166 19 дней назад +7

    കണ്ണൂരിൽ ഇല്ലാത്ത ലുലു മാൾ എന്തു മാൾ?

    • @ShanavasJ-i1c
      @ShanavasJ-i1c 19 дней назад +2

      വരും തീച്ച

    • @KilayilabbasKilayil
      @KilayilabbasKilayil 18 дней назад

      കേരളത്തിലെ ഏറ്റവും ചെറിയ പട്ടണമായ പാലക്കാട് ലുലു ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് തുറക്കാമെങ്കിൽ തീർച്ചയായും കണ്ണൂരിൽ ലുലുവിന്റെ വലിയ ഹൈപ്പർ മാർക്കറ്റ് അല്ലെങ്കിൽ ലുലു മാൽ തന്നെ വരും അല്പം കാത്തിരിക്കുക

    • @KilayilabbasKilayil
      @KilayilabbasKilayil 18 дней назад

      കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ ആസ്ഥാന പട്ടണമായ പാലക്കാട് സിറ്റിയിൽ ലുലു സൂപ്പർ മാർക്കറ്റ് വരാമെങ്കിൽ കണ്ണൂരിലും കാസർകോടിലും ലുലു ഗ്രൂപ്പിന്റെ വലിയ ഹൈപ്പർ മാർക്കറ്റുകൾ തന്നെ വരും അല്പം കാത്തിരുന്നാലും കണ്ണൂരിൽ ലുലു മാൾ തന്നെ വരാൻ സാധ്യതയുണ്ട്

  • @HisRoyalHighnessCKAfsalChullik
    @HisRoyalHighnessCKAfsalChullik 18 дней назад

    Wish you all the very best to Lulu group

  • @JB-zm4ut
    @JB-zm4ut 17 дней назад

    Pathanapurathu thudangi enthedukkan aanu? Road nu polum vikasanam illatha sthalam aanu. Athilum nallathu kottarakkara or punaloor

  • @ഫാരതം
    @ഫാരതം 18 дней назад +1

    ത്രിശ്ശൂര് വെറുമൊരു ഹൈപ്പർ മാർക്കറ്റിൽ ഒതുക്കിയല്ലേ? ത്രിശ്ശൂരും വേണം മിനിമം ഒരു 10 ലക്ഷം Sqft. ൻ്റെ ലുലു മാൾ .....
    യുസഫലിക്കാടെ ജന്മ ജില്ലയിൽ ലുലു മാൾ പണിതില്ലെങ്കിൽ പിന്നെ എവിടെ പണിതിട്ട് എന്ത് ?

    • @panfi9166
      @panfi9166 18 дней назад

      @@ഫാരതം എന്താണ് സംഭവം എന്ന് വെച്ചാൽ കൊച്ചിയിലും തിരുവനന്തപുരത്തും ചെയ്ത മെഗാ മാളുകൾ പരാജയമാണ്. അവിടെ വരുന്ന ജനക്കൂട്ടത്തെ കണ്ടു വിജയം എന്ന് വിചാരിക്കരുത്. വലിയ തുക വാടക കൊടുത്തു ചെയ്യുന്ന വലിയ ബ്രാൻഡ് കാർ ആപ്പിൽ ആയിട്ടാണ് ഉള്ളത്. പലരും റൂം വിട്ടു ഒഴിഞ്ഞു തുടങ്ങി, ജനക്കൂട്ടം വലിയ തുക കൊടുത്ത് ഒന്നും വാങ്ങാൻ തയ്യാറല്ല. ഇനി ലുലു കേരളത്തിൽ വൻകിട മാൾ ചെയ്യില്ല. കോഴിക്കോട്ടെ മാൾ മൾട്ടിപ്ലക്സിന്റെ കുറവ് ആണ് ഉള്ളത്. ഹൈപ്പർ മാർക്കറ്റിലും ഫുഡ് കോർട്ടിലും കിഡ് പ്ലേ ഏരിയയിലും മാത്രമാണ് ജനക്കൂട്ടം ഉപഭോക്താക്കളാവുന്നത്. മൾട്ടിപ്ലക്സിൽ പോലും തീരെ ആളില്ല.

    • @sabucyril888
      @sabucyril888 18 дней назад +1

      അത് ശെരിയാ തിരുവനന്തപുരത്തു 22 ലക്ഷം square ഫീറ്റ്, കൊച്ചിയിൽ 18 ലക്ഷം square ഫീറ്റ്.. എന്നിട്ട് കോഴിക്കോടും തൃശൂർഉം വെറും മിനി മാള്.. വല്ലാത്ത ചെയ്തായിപ്പോയി