മേഷിനുകളുടെ ഗ്രാമം കേരളത്തിൽ Best Low price Packing Machinery Factory
HTML-код
- Опубликовано: 8 июл 2023
- മേഷിനുകളുടെ ഗ്രാമം കേരളത്തിൽ Best Low price Packing Machinery Factory
I am back again with intresting videos about packing machines
Plastoseal Packaging Solutions
All types Sealing, Filling & Coding Machines
Kizhakkambalam
Ernakulam
Kerala
Ph - 8848069549
6238365694
7012585697
9388883826
RUclips Channel👇🏻
/ @plastosealpackagingso...
Location👇🏻
maps.app.goo.gl/x1gFJTvdwc4tj...
#lowcostpackingmachine
#pouchpackagingmachines
#fillingmachines
#sealingmachine
#packingmachine
#mrpprintingmacjine
#codingmachine
#milkpackingmachine
#inkjetprinters
#machine #machinery #machineryinindia #factory #factoryvisit #factoryvideo #packingmachine #hellokochi #peintingmachine #sealingmachine
#lowprice
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi
നിങ്ങളുടെ എല്ലാ വീഡിയോയിലും ഓവർ excitement കാണിക്കുന്നു. അത് കുറച്ച് അരോചകം ആയി തോന്നുന്നു.
ഉപകാര പ്രദമായ വീഡിയോ അവതരണം വല്ലാത്ത ഓവറാക്കി കുളമാക്കി
ഇതൊക്കെ വന്നിട്ട് വർഷങ്ങൾ ആയി ഓവർ അഗ്ടിംഗ് വേണ്ട നല്ല സംരംഭം അദേഹം വിജയിക്കട്ടെ
താങ്കൾ ജീവിക്കാൻ അഭിനയിക്കാറില്ലേ അയാൾ അതു അത്ഭുതത്തോടെ പറയുന്നു
ആദൃം കാണുവാ...😂
Ninaku ellam ariyaamenu vech engane parayanoo
Daa kunne ethu poolathe video edu allathe nee janichath engana yanenu ninaku prabanja sak ti kee ariyoo god bless you no comments
Camphor machine avaiablty
അഭിനയ സിംഗം
ഭയങ്കര
ട്ക്ക്നയോളജി യാണ് പക്ഷെ ഇറങ്ങിയിട്ട് 20 കൊല്ലം
Kerala ത്തിൽ തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല business hospital ആണ് അതിനു ധാരാളം costumer's ഒണ്ടു
💯👌
YES CORRECT . BHIRIYANI MAATHRAM KITTUNNA HOTELS BLOCK UNDAAKKANUM , ATHINU MUNNIL CORPORATE HOSPITAL READY AAYI NILKKUNNU BLOCK MAATTAN . ENTHAALLE ??
@@jkj1459
തമാശയാണെങ്കിലും അതിൽ ഒരു കാര്ര്യമില്ലേ എന്ന് അഭിപ്രായം
Very informative. ഇത്തരം machine കൾ ആദ്യമായിട്ട് ഇറക്കിയെന്നു പറഞ്ഞല്ല ഈ video ചെയ്തിരിക്കുന്നത് ........ ഇവ കേരളത്തിൽ ലഭിക്കുന്ന സ്ഥാപനം പരിചയപ്പെടുത്തിയത് വളരെപ്പേർക്ക് ഉപകാരമായിട്ടുണ്ട് എന്നതിൽ സംശയമില്ല. Negative comments ഇട്ട് ആളുകളിക്കുന്ന എത്രപേർക്ക് ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ പറ്റിയിട്ടുണ്ട്?
അവതരണം ഓവർ ആക്കി കളഞ്ഞു. Shop super
iyal innale janichathaano
Kurach over ane😂
What ever it is what is your problem ??!!
@@xerxes581 he said his opinion. Wats your problem??
ഇത് താങ്കൾ ഓവർ ആക്റ്റിങ്ങ് ഇട്ട് പരസ്യം കൊടുത്തപ്പോൾ നല്ല പരസ്യം ആയി... കുടുബശ്രീ പോലുള്ളവർക്കശ്യം വരും... കാണാത്തവർക്കും അറിയാത്തവർക്കും ഉപകാരമായ വീഡിയൊ!👍👍
I recently purchased a sealing machine, and I must say, their commitment to excellence is truly commendable. From their top-notch products to their outstanding customer service, this company has left an indelible impression on me. Allow me to share my experience and why I highly recommend them.
I have recently purchased machine from this company and I am totally satisfied with their service.
I have purchased machines from this company...Good quality and very customer freindly..They are selling the machines in a reasonable rate while comparing to others.. Really recommended.
Hi sir
കിഴക്കമ്പലം ആയതു കൊണ്ട് വിശ്വസിക്കാം. അല്ലാതെ ഫാക്ടറി കേരളത്തിൽ തുടങ്ങാൻ ആർക്കാടാ ധൈര്യം
കിഴക്കമ്പലം കേരളത്തിൽ അല്ലേ ?😂
എന്ത് കണ്ടാലും സെൽഫ് കണ്ട്രോൾ വേണം 😂 കൊള്ളാം അടിപൊളി
എന്ത് കണ്ടാലും ?? 🙄
😂😂..കുട്ടികൾ ആനയെ കണ്ടപോലെ ആണല്ലോ..
എ മനുഷ്യാ ഇതൊക്കെ ഇറങ്ങിയിട്ട് വർഷങ്ങൾ ആയി..ആദ്യമായി ഇതൊക്കെ കണ്ടവെപ്രാളമാണ്. പതിയെ പതിയെ മാറിക്കോളും😅😅
But ഞാൻ ഇതെല്ലാം ആദ്യം ആയിട്ടാണ് കാണുന്നത്.. നിങ്ങൾ കണ്ടിട്ടുള്ളത് എല്ലാം എല്ലാവരും കാണണം എന്നില്ലല്ലോ.. ഞങ്ങൾ കണ്ടത് നിങ്ങളും കണ്ടിട്ടുണ്ടാവില്ല
Very very informative❤❤
Hai bro thank you for sharing for this amazing products .its so surprising we have packing solution experts in Kerala. i have a question to the manufacturer . the induction sealing process i see some fumes entering in to the container . is it safe and certified for packing method. some fumes are harmful. especially the fumes are not extracted its locked inside the container after packing so asked. All the best team
Really commendable.
അമിതമായി പുകഴ്ത്തി സംസാരിക്കുമ്പോൾ ഭയങ്കര കൃത്രിമം, ഭയങ്കര ബോറിങ്.
അടിപൊളി കമ്പനി
Thank you for your time and effort
Informative video 🎉
Good information nice mechines
ഫയങ്കരം,പണ്ഡിതൻ, തന്നെ
വളരെ ഉപകാരപ്രദമായ വീഡിയോ 🤝
Very very interesting, ok sure fine.
good video
Seen this company in thrissur industrial exhibition.
POWER OF 20 /20. KERALAM MAARI MARIYUM
ഇന്നാണ് ഞാൻ അറിയുന്നത് 👌👌
Good presentation 👍
ഇത് എല്ലാം കിഴക്കമ്പലത്ത് മാത്രമേ കേരളത്തിൽ നടക്കൂ. നിങ്ങൾക് നല്ല ബാക്ക്യം ഇൻഡ് കൊടി കുത്തുന്ന ടീംസ് അവിടെ ഇല്ലാലോ.
ഭയങ്കരം തന്നെ
കമ്യൂണിസ്റ്റ്കാ൪ അറിഞ്ഞില്ലല്ലോ. സൂക്ഷിക്കേണം പൂട്ടിക്കു൦ 😄😄😄😄😄
പണം വാങ്ങി മറ്റു സംസ്ഥാന ലോബിക്കുവേണ്ടി പ്റവർത്തിക്കുകയാണോ ....തീരെ സഹിക്കുന്നില്ലല്ലോ.....!!
@@vsramakrishnan5394 ചുമറ്റുകാരൻ ആണോ ?
How sad Kerala government doesn't support new enterprises
പാർട്ടിക്കാർ ഇതുവരെ അറിഞില്ലന്നു തോന്നുന്നു
Bjp kaar അല്ലെ. Avar arinja avarkku cash kodukkendi വരും
@@shanpaul178 BJP alla potta. CPM
@@Anirdhsukumar കേരളത്തിൽ നാഷണൽ ഹൈവേ വരാതിരിക്കാൻ മാക്സിമം ശ്രമിച്ചവർ ആണ് കേരളാ ബിജെപി.അവർ കേരളത്തിന് എതിര് ആണ് അവർക്ക് പൊള്ളും. കേരളാ മീഡിഡ കണ്ണും അടച്ചു വിശ്വസിക്കുന്ന തനിക്ക് ഒന്നും അത് മനസിലാവില്ല.
നല്ല അവതരണം. സാധാരണ ഒരു വീഡിയോ ചെയ്താൽ vlogger ഇത്ര ചർച്ച ചെയ്യപ്പെടാറില്ല. എന്നാൽ താങ്കളുടെ അവതരണ ശൈലി എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്.
കട്ട സപ്പോർട്ട്
suhruth aanalle
പബ്ലിക്കിന് വേണ്ടിയാണോ, അല്ല, സ്ഥാപനത്തിന്റെ പരസ്യം ആണ്. ഇപ്പോൾ ഇങ്ങിനെ ചെയ്താൽ ആളുകൾ അറിയും. ആവശ്യമുള്ളവൻ വിളിക്കും.
താങ്കൾക്ക് കര്യങ്ങൾ പറഞ്ഞു അവതരിപ്പിക്കുവാൻ അപാര കഴിവ് ഉണ്ട്. കൂടുതൽ മികവുറ്റ vlogs ഉണ്ടാക്കുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Coimbatore പോലുള്ള സ്ഥലങ്ങളിൽ വില കൂടുതൽ ആണ് എന്ന് പറയുമ്പോൾ ഒരു comparison നടത്തുവാൻ ലിങ്ക് ഇട്ടിരുന്നെങ്കിൽ പറഞ്ഞതിന് ഒരു വിശ്വാസ്യത കിട്ടും.
നിങ്ങൾക്ക് ഒരു സ്ഥാപനത്തിന് വേണ്ടി നടത്തുന്ന പരസ്യം എന്ന നിലക്ക് കുറച്ച് കൂടെ highlights നൽകി professional ആയി vlogs കൾ ഉണ്ടാക്കുന്നതും നന്നായിരിക്കും.
ആശംസകൾ.
Supper
Good video ❤️ 👍
മനുഷ്യൻ ഒരു സംഭവം തന്നെ...
മനുഷ്യൻ മഹാത്ഭുതം 🔥
Thalland vloog edukk ithoke eathu kalath ulla machines Ann
Pinne avar thudanghiya samrambam nallathayirikkatte
Thank you
ശരിക്കും വിജയിക്കും. കേരളത്തിന് വെളിയിൽ മാർക്കറ്റിംഗ് ചെയ്യൂ. വ്യവസായങ്ങൾ ഇല്ലാത്ത കേരളത്തിൽ ഇതൊക്കെ ആര് വാങ്ങിക്കാൻ.
കൂട്തൽ machine ന്റെ processing കാണിക്കണമായിരുന്നു
നല്ല വീഡിയോ ബ്രോ
ഇതിന്റെ മുൻപിൽ ചന്ദ്രയാൻ പോലും ഒന്നുമല്ല...' അത്യത്ഭുതകരമായ ടെക്നോളജിയാണ്.... അവതാരകൻ സിനിമയിൽ ചാൻസു കിട്ടുമോയെന്ന് ഒന്നു പോയി നോക്കണം... ഭരത് അവാർഡിന് യോഗ്യതയുണ്ട് ...
Dear,
Very informative.
MYBLISS INDIA
Very good
Super
അവതാരകൻ്റെ അമിതാവേശം ഒഴിച്ചാൽ, എല്ലാം നല്ലത്
👌
2004ൽ സൗദി യിൽ നിന്നും കൊണ്ട് വന്ന മെഷീൻ ഇപ്പോൾ ഉണ്ട് AL Ajantha food കമ്പനി റിയാദ് kalidiya സൗദി arabia
അടിപൊളി 👌
Good
Bro arelum onnu paranju tharamo grape press cheyyunna machine evide kittumennu for wine making anu..please reply
O my god ah suppar anthadave
For jewllery rubber mould printing
മഹാ അത്ഭുതം ആഹാ അയ്യമ്മ
👍👍👍
Hello, that's because I don't know about the companies outside, there are machines in India that are much cheaper and can be found for up to 9000 rupees.
ഞാൻ സൗദി യിൽ 5കൊല്ലം food stuff കമ്പനി യിൽ work ചെയ്തു തായ്വാൻ മെഷീൻ സീലർ
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ❤
Ok fine.. ok fine
ഇവൻ ഒരത്ഭതജീവിയാണോ
You have pickles filling machine?
കിഴക്കമ്പലത്തായതുകൊണ്ട് അദ്ദേഹം രക്ഷപെട്ടു. 20/20-യുടേതല്ലാത്ത മറ്റേതെങ്കിലും പഞ്ചായത്തായിരുന്നെങ്കിൽ കൊടി പാറിയേനെ 😄😄...
Okay fine, 😊
Actually enna parachil kurakkuka bro. 💜💜
OK FINE
അയ്യോ അത്ഭുതം കയറിയിട്ട് വയ്യാണ്ടായി.
Samsaram kurachal nannayirunnu
ഓം ഗം ഗണപതയേ നമഃ
Good job bro thank you so much
wonderful
👌👌👌
ചെന്നൈയിൽ ഇതൊക്കെ ഫ്ലാറ്റ്. ഫോമിൽ കിട്ടും
ഹൌ ഭയങ്കരം 😂
Vala vala ennu parayathey.. aa product ntay specifications and power consumption enganey chodikku… standard aaku man … ethu chandayil meen vilkkum apple ..
Oh my god....!!
Nizamudeen Sasthamcotta Kollam Good Brother Vote for OPS
ശെടാ...ഞാൻ ഇവിടെ കിഴക്കമ്പലത്ത് ആയിട്ട് ഇത് അറിയാതെ പോയല്ലോ..
മുൻപ് കിഴക്കമ്പലത്ത്, സേവന ഇൻഡസ്ട്രീസ് എന്ന പേരിൽ, ഇതുപോലെ സിലിംങ് മെഷീൻസ് ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടായിരുന്നു.
Athoke nirthi bro
@@HELLOKOCHIlaabam kondaayirequm
സേവന ഇപ്പോഴുമുണ്ട്
@@jancyskitchen7312 - അവരാണ് ആദ്യം ഇവിടെ സീലിംങ് മെഷീൻ ഇറക്കിയത്.
@@HELLOKOCHI Really , we didn't know that...!
Powder(masala)packing machine ഉണ്ടോ
Oru doubt ,E chsnalukaran machine te vila koottan vannathano .????
ഇവൻ മിഷ്യന്റെ വില കൂട്ടാൻ പോയതാണോ 😢
സർ അച്ചാർ ബോട്ടിൽ string sleeve sealing hot gun കൊണ്ട് ചെയ്യാൻ പറ്റുമോ please sir
അവതാരകന്റെ ഓവർ റിയാക്ഷൻ ഇല്ലെങ്കിൽ വീഡിയോ കൊള്ളാം
Soap wrapping cheyyunnath undo
👍👍
Chocolet melting mechin undo
Trivandrum ithupole ula factory undo?
Can get oil packing sealing in ur firm
Chummma ovarakandadoooo.kochi
Do you have Dehydrator machine
Soda machine undakumo
content kollaam, presenter nte over acting sahikkaan pattunilla. Gujarat Coimbatore kona nirthiyaal better aavum
Guaranty o warrantyo undo?maintenance n kochiyikekk kondvarano?
തള്ളൽ കുറച്ച് കുടിപോകുന്നു
Angott keri chenna chettan enthina welcome paranjath😅