ലോകത്ത് എവിടെയും കിട്ടില്ല ഈ വിലക്ക് | Power Tools at cheap price | Power tools market in kerala

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ✅ For power Tools : 80758 42133 & 799499 7433
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    #powertools #coimbatore #tools #toolsmarket
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    ✅ For power Tools : 80758 42133 & 799499 7433

Комментарии • 1,8 тыс.

  • @JyothishS-be6rs
    @JyothishS-be6rs 8 месяцев назад +8

    ഇത് പോലൊരു വിലക്കുറവിൽ മറ്റൊരിടത്തും കിട്ടില്ല ഈ ഷോപ്പ് പരിചയപെടുത്തത്തിൽ വളരെ നന്ദി 👍

  • @NisarUp-v3l
    @NisarUp-v3l 4 месяца назад

    പൊളിച്ചു മോനെ പൊളിച്ചു ഇമ്മാതിരി ദുനിയാവ് ഞമ്മള് ജീവിതത്തിൽ ആദ്യമായിട്ടാണ് പാക്കുന്നത് മഹനേ

  • @mercymendez1708
    @mercymendez1708 6 дней назад

    wonderfull very very helpfull for our work

  • @ZakirHussain-p9y
    @ZakirHussain-p9y Месяц назад

    Veettaa sshyathinnulla oru rechargeable drilling machine aavashyamundu enganayaannu order cheyyendathu.

  • @rafeekzachariya4648
    @rafeekzachariya4648 Месяц назад

    വളരെ ഇഷ്ടപ്പെട്ടു എല്ലാം ആവശ്യം ഉള്ളതും വിലക്കുറവും

  • @ganeshs1523
    @ganeshs1523 7 месяцев назад

    You will get better response if you sell quality products at reasonable price

  • @rajesh.aappukuttannair7532
    @rajesh.aappukuttannair7532 4 месяца назад

    Please provide address of the shop. You had not given importance to the address

  • @devarajanck7112
    @devarajanck7112 7 месяцев назад

    Kada evidayanannu paranjilla bro

  • @theinvisible6181
    @theinvisible6181 8 месяцев назад +8

    എന്നും സാധാരണക്കാരുടെ മനസ്സ് അറിയുന്ന മൊതല് THE TECH CATCHER❤❤❤❤❤❤❤🎉🎉🎉🎉

  • @Brimstone231
    @Brimstone231 2 месяца назад +1

    എൻ്റെ പൊന്നോ ഞാനിതാ വരുന്നേ നമ്മുടെ falcon ടൂൾസിലേക്ക് ende പച്ചേരി വാങ്ങൽ എളുപ്പമാക്കാൻ

  • @varghesemathew9470
    @varghesemathew9470 3 месяца назад +4

    കണ്ണിനും കാതിനും വിശ്വസിക്കാം മേലാത്ത വാർത്ത

    • @Valsan-gt2zt
      @Valsan-gt2zt 2 месяца назад

      കിട്ടുന്ന സ്ഥലം വ്യക്തമായി പറയാതെയെങ്ങനാ

  • @bhaskarannair7359
    @bhaskarannair7359 4 месяца назад +1

    എൻ്റെ ചേട്ടാ എങ്ങിനെ നിങ്ങൾ ലാഭം ഉണ്ടാകും. ആയിരക്കണക്കിന് ആളുകൾ അറിഞ്ഞു നിങ്ങളെ പ്രോൽസാഹിപ്പിക്കെട്ടെ. അവർക്കും നല്ലതുതന്നെ കോടികൾ സമ്പാദിക്കാം.
    PB Nair

  • @wehaveaneternallife967
    @wehaveaneternallife967 8 месяцев назад +4

    വെല്ലുവിളിയും guaranteeyum നിറഞ്ഞ marketing.Great

  • @shamshad_123
    @shamshad_123 8 месяцев назад +1

    ഒരു കാർ വാഷർ എനിക്ക് തന്നേക്ക്

  • @byjuthomas5880
    @byjuthomas5880 4 месяца назад +3

    നന്നായിട്ടുണ്ട്, ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ വരും. മരം മുറിക്കുന്ന മിഷ്യൻ. വാങ്ങാൻ തൃശ്ശൂരിൽ നിന്ന് വരുന്നത്.

  • @aahahaha2774
    @aahahaha2774 7 месяцев назад +1

    ഇതിൽ ഒരു കമൻ്റ് പോലും അവൻ വായിച്ചിട്ടില്ല 😂😂😂😂 പ്രഷർ വാഷ് സ്വോപ്നങ്ങളിൽ മാത്രം കണ്ട് സുഖമായി ഉറങ്ങുക😂😂😂😂

    • @TECHCATCHER
      @TECHCATCHER  7 месяцев назад

      ആണോ...ഞാൻ വായിച്ചിട്ടേ ഇല്ല 😂

  • @mastersowners6362
    @mastersowners6362 8 месяцев назад +15

    പാലക്കാടിന്റെ മണ്ണിൽ... സധാരണക്കാരന്നു വേണ്ടി ഒരുക്കിയ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു..!

    • @vishnukannan4214
      @vishnukannan4214 6 месяцев назад +1

      പാലക്കാട് എവിടെയാണ്

    • @mastersowners6362
      @mastersowners6362 6 месяцев назад

      ഞാൻ കണ്ണൂർ സ്വദേശി. പാലക്കാടാണ് പഠിച്ചതും വളർന്നതും. എന്റെ ബാല്യകാലം പിച്ചവച്ച പാലക്കാടിന്റെ മണ്ണിനെ.. എന്നും നെഞ്ചോടു ചേർത്തു വയ്ക്കുന്നു.! കണ്ടാലും.. കണ്ടാലും കൊതിതീരാത്ത പാലക്കാടിനെ..!

    • @antonykochappu9087
      @antonykochappu9087 3 месяца назад

      Excellent shop

  • @feelmylovemylove4063
    @feelmylovemylove4063 8 месяцев назад +1

    സത്യമായിട്ടും സാധാരണക്കരായ ജനങ്ങൾക്ക് ആശ്വാസം

  • @aranmulamohandas429
    @aranmulamohandas429 3 месяца назад +11

    പാലക്കാട് ഒരു ചെറിയ സിറ്റിയല്ല ഒരു കസ്റ്റമർ സിറ്റി മുഴുവൻ കറങ്ങി നടന്ന് നിരാശനായി തിരിച്ചു പോരാതിരിക്കാൻ വേണ്ടി പ്രസ്തുത ടൂൾസ് ഷോറൂം സിറ്റിയിൽ എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ഇന്ന് മറ്റൊരു കാര്യത്തിനായി അത്യവശ്യമായി പാലക്കാട് പോകുന്ന ഞാൻ എൻ്റെ വിലപ്പെട്ട സമയം പാഴാക്കാതെ കടയിൽ നിന്നും എനിക്കാവശ്യമുള്ള ടൂൾസ് വാങ്ങി പോരുമായിരുന്നു.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 3 месяца назад +2

      അവർ ഫോൺ നമ്പ്ർ കൊടുത്തത് കണ്ടില്ലെ ?mor
      എന്നിടത്ത് ക്ലിക്ക് ചെയ്യു.

    • @kmon7582
      @kmon7582 2 месяца назад

      Good Qality

    • @kmon7582
      @kmon7582 2 месяца назад

      Kozhikode Koduvally

    • @_thee_rthah_
      @_thee_rthah_ 2 месяца назад

      ​@@abdulrahmanelliyan7562👍🏽

    • @kannanandmithusworld4485
      @kannanandmithusworld4485 Месяц назад

      അതിനല്ലേ നമ്പർ ഇട്ടേക്കുന്നെ

  • @M.M.P-CHANNEL
    @M.M.P-CHANNEL 4 месяца назад +1

    ഇതുവരെ give away കിട്ടാത്തവർ like ചെയ്യുക👍

  • @AsainarAsainer
    @AsainarAsainer 8 месяцев назад +11

    ഇത്രയും കുറഞ്ഞ വിലയിലും ഇത് പോലുള്ള വസ്തുക്കൾ കിട്ടുമെന്ന് അറിഞ്ഞതിൽ സന്തോഷം

    • @anaseraboobaker8437
      @anaseraboobaker8437 8 месяцев назад +1

      നല്ല അവതരണം നല്ല കട വിജയം വരികട്ടെ

    • @syedmohd8561
      @syedmohd8561 6 месяцев назад

      @@anaseraboobaker8437 dont buy such tools. pettannu kathi pokum

  • @babukuttannairs4051
    @babukuttannairs4051 8 месяцев назад +1

    ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് 1200 രൂപ വില പറഞ്ഞ സാധനം ആ ഷോപ്പിൽ പോയപ്പോൾ 12000 രൂപ... ഇത് അങ്ങനെ വല്ലതും ആണോ 🙄🙄

  • @nayeemnknk8724
    @nayeemnknk8724 8 месяцев назад +18

    സാധാരണക്കാർക് നല്ല ഉപകാരപ്പെടുന്ന ചാനൽ ❤

  • @georgejoseph2918
    @georgejoseph2918 6 месяцев назад +1

    ചാത്തൻ സാധനം വച്ച് തള്ളി വിൽപന ആണോ. ഏതു പൊട്ട സാധനവും 6 മാസം വാറൻ്റി യിൽ വിൽക്കാം .

  • @parashuramanparashuraman4329
    @parashuramanparashuraman4329 8 месяцев назад +14

    ഞാൻ ഒരു വർഷം മുമ്പ് നിങ്ങളുടെ അടുത്ത് നിന്ന് ഒരു ഹാമ്മർ ഡിൽ വേടിച്ചിരുന്നു ഇപ്പോളും ഒരു കുഴപ്പവും മില്ല സാധരണ കാത്ത് പണിയെടുത്ത് ജീവിക്കാൻ നിങ്ങൾ ചെയ്യുന്നത് വലിയ ഉപകാരമാണ്❤❤❤❤

  • @AKVOLG999
    @AKVOLG999 4 месяца назад +1

    ബ്രോയുടെ കച്ചവടം നന്നായി പോകും അത്രയും വിലക്കുറവല്ലേ കൊറിയർ ഉണ്ടാകുമോ എന്ന് പറഞ്ഞില്ല 😊

  • @nilavinte_kamukan
    @nilavinte_kamukan 8 месяцев назад +9

    അന്നന്ന് പണിയെടുത്തു കുടുംബം പോറ്റുന്ന സാധാരണക്കാരായ ഞങ്ങളുടെ മനസ്സ് മനസ്സിലാക്കി കുറഞ്ഞ വിലയിൽ നല്ല മെഷിനുകൾ നൽകുന്ന falcon പവർ ടൂൾസിന് എല്ലാവിധ ആശംസകളും നേരുന്നു.. 💖🙂

    • @me.chandur
      @me.chandur 8 месяцев назад

      Nthoru sukippikkalado😂

    • @nilavinte_kamukan
      @nilavinte_kamukan 8 месяцев назад

      @@me.chandur മ്മളെക്കൊണ്ടു ഇത്രേയൊക്കെ പറ്റൂ.. 🥴🥴🤪

  • @Jayasyamk.p
    @Jayasyamk.p День назад

    സാധാരണക്കാരന് ഏറ്റവും ആവശ്യമുള്ള അറിവുകൾ. ഈ വീഡിയോക്കും ഷോപ്പിനും എല്ലാ ഭാവുകങ്ങളും❤

  • @faisalk3696
    @faisalk3696 8 месяцев назад +7

    എത് ഒരു സാധാരണക്കാരായ ആളുകളുടെയും സ്വപ്നം പൂവണിയാൻ പാകത്തിലാണ് ഓരോന്നിന്റെയും വില നല്ല വിശദീകരണം സൂപ്പർ ബ്രോ നന്ദി 👍👍💚💚🥰

  • @salva-do4my
    @salva-do4my 3 месяца назад +1

    ഈ ദൃലിങ് മെഷിൻ വാങ്ങി, 7 മാസത്തിനുള്ളിൽ കബ്ലൈൻഡ് ആയില്ലങ്കിൽ അതുമായിട്ട് എങ്ങോട്ട് വരു ഞാൻ നിങ്ങൾക്കൊരു സമ്മാനം തരാം 😂😂

  • @jkthemalayaali
    @jkthemalayaali 8 месяцев назад +7

    ഇതൊക്കെ ഓരോ സ്ഥലത്തു പോയി കണ്ടു പിടിക്കുന്ന ബ്രോ നമിച്ചു👌👌👌 ഇനിയും ഇതുപോലെ വീഡിയോസ് ഇടുക എല്ലാർക്കും ഉപകാരപ്പെടും പൊളിക്ക്...❤❤❤

  • @satheesantv1291
    @satheesantv1291 13 дней назад

    Fantadtic.... ഞങ്ങൾക്കിഷ്ടപ്പെട്ടു. നേരിട്ടു കണ്ടു purchase ചെയ്യാം. Order ചെയ്താൽ കൊറിയർ ചെയ്യുമോ

  • @shine_3556
    @shine_3556 8 месяцев назад +4

    സാധാരണക്കാർക്ക് ഇത്രയും കുറഞ്ഞ വിലക്കു ടൂൾസുകൾ ലഭിക്കുമെന്നും മികച്ച രീതിയിൽ അവതരണ ശൈലിയും ഒത്തിണക്കി മനോഹരമായ വീഡിയോയിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ച പവ്വർ ടൂൾസിന്റെ അണിയറക്കാർക്ക് ആശംസാ ദിനന്ദനങ്ങൾ.....

  • @kakkakakkatpc1842
    @kakkakakkatpc1842 12 дней назад +1

    സൂപ്പർ നല്ല വില കുറവാണ്❤

  • @alimaman2010
    @alimaman2010 8 месяцев назад +10

    Woooooooow
    ഇതിലും വലിയ വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം👍🏼
    ഇത് പൊതു ജനങ്ങളിലേക്ക് എത്തിച്ച ബ്രോക്ക് big thanks 🫶🏻

  • @muralias8322
    @muralias8322 16 дней назад

    16:45/18:30. തൊഴിലാളികളുടെ പറുദീസ
    ടൂൾസിൻ്റെ മായാലോകം
    താങ്ങാനാവുന്ന വിലയ്ക്ക് മുന്തിയ യന്ത്രങ്ങൾ.
    ഇന്നു തന്നെ സന്ദർശിക്കുക.

  • @JOHNMATHEW-x8z
    @JOHNMATHEW-x8z 3 месяца назад

    Please talk SOFTLY. Let's understand, what are you talking. Where are you talking from ?????

  • @aasageer
    @aasageer День назад

    Rent ന് എടുക്കുന്നതിൽ ഭേദ൦
    പുതിയത് ഒന്ന് വച്ച വാങ്ങുന്നതാണ്.❤❤❤

  • @joseanthony9777
    @joseanthony9777 20 дней назад

    Happy to know at Palghat such a Big tools mart works. Big Thanks for such a nice Introduction video 😊

  • @globegms6024
    @globegms6024 14 дней назад

    ബാറ്ററി ചാർജ് ചെയ്യുന്നതിന് വേണ്ടിയുള്ള വല്ല ഡീസൽ മോട്ടോറുകളും നിങ്ങളുടെ കയ്യിലുണ്ടോ? അല്ലെങ്കിൽ അത്തരം മെഷീനുകളുടെ കണക്ഷൻ ബാറ്ററിക്ക് കൊടുത്താലും മതി

  • @SuttuPapan
    @SuttuPapan 19 дней назад

    Unbelievable, I will come to your shop, sure. 👍🙏👍👍👏👏👏👏💯

  • @ThomasThomas-v5y
    @ThomasThomas-v5y Месяц назад

    കേരളത്തിൽ എങ്ങും ഈ വിലയ്ക്ക് ഈ സാധനങ്ങളൊന്നും കിട്ടുകയില്ല അത് സത്യമാണ് പക്ഷേ ഇത് പാലക്കാട് എവിടെയാണെന്നുള്ള കൃത്യമായി പറഞ്ഞിട്ടില്ല ഫോൺ നമ്പറും കൊടുത്തിട്ടില്ല

  • @muhammedbasheer2438
    @muhammedbasheer2438 3 месяца назад

    നിങ്ങളുടെ അഡ്രസ്സ് കൂടുതലായി പറയണേഞാൻ പകുതിയോളം കേട്ടുകട എവിടെയാണെന്ന്മനസ്സിലായില്ലകമൻറ് ബോക്സിൽ നിന്നുംപാലക്കാട് ആണെന്ന് തോന്നുന്നു

  • @midhunmohan1521
    @midhunmohan1521 Месяц назад

    സംഭവം നല്ലതായിരിക്കാം പക്ഷേ സംശയം ചോദിക്കുമ്പോഴേക്കും കട്ട് ചെയ്യും നമ്മൾക്ക് അറിയാത്ത മെഷീനെ കുറിച്ചാണ് നമ്മൾ ചോദിക്കുന്നത് അതു പറഞ്ഞുതരാൻ ഉള്ള മനസ്സില്ല😂😂😂😂

  • @KSubash-yy3ki
    @KSubash-yy3ki 5 месяцев назад

    അവതാരകാന്റെ വാചകം അൺസഹിക്കബിൾ..... മര്യാദക്ക് കാണിച്ച് വില പറഞ്ഞാൽ കൂടുതൽ നന്നായേനെ 😜😜😜😜😜

  • @josephem1186
    @josephem1186 2 месяца назад

    Watsap വഴി ആവശ്യം ഉപകരണങ്ങൾ പാർസൽ അയച്ചു തരോമോ
    അവ തിരഞ്ഞെടുക്കാനുള രീതിയും കൂടി അറിയിച്ചാൻ നന്നായിരുന്നു

  • @AhmedHaji-tq3em
    @AhmedHaji-tq3em Месяц назад

    ഇതു. ആവിശ്യം. ആണ്‌ ആശാരി. പൂശാരി കൊല്ലൻ ഇവറ്ക്കെല്ലാം. ഈ ടൂൾസ് സാധാരണ. കാരനും വേണം

  • @sknyer
    @sknyer 5 дней назад

    വേറെ എന്തൊക്കെ ഉപകരണങ്ങൾ ഉണ്ട്? അഡ്രസ എഴുതി വെക്കാമോ

  • @shafeekkpshafeek4988
    @shafeekkpshafeek4988 4 месяца назад +1

    ഇത് പാലക്കാട്ടിൽ എവിടെ യാണ് (ഏതു റോട്ടിൽ )

  • @adulhameedhmadhani3829
    @adulhameedhmadhani3829 6 месяцев назад

    പ്രമോഷൻ ചെയ്യുമ്പോൾ ഇടവിട്ട് കടയുടെ പേരും സ്ഥലവും പറഞ്ഞ് കൊണ്ടെയിരിക്കണം എന്നാലല്ലെ കാശ് കൊടുക്കുന്നവർക്ക് ലാഭകരമാകൂ

  • @moidheenkoyas5227
    @moidheenkoyas5227 7 месяцев назад +1

    MOIDHEENKOYA. S. PONNANIHI

  • @rajankuttan8180
    @rajankuttan8180 6 месяцев назад

    ഈ വക സാധനങ്ങൾ ഇത്രയം. കുറഞ്ഞ വിലക്ക് വിറ്റാൽ എങ്ങിനെ മുതലിക്കും. കുറേ tools വാങ്ങിക്കണമെന്നുണ്ട്. ഈ store എവിടെയാണ്.

  • @tggnairkanam8142
    @tggnairkanam8142 4 месяца назад

    എന്തിനാണ് വിലക്കിയത്, ആരാണ് വിലക്കിയത്, കോടതി ആണോ, വിലക്ക് എന്ന് മാറ്റും????? അതോ നിങ്ങൾ "വിലയ്ക്ക്" എന്നാണോ ഉദ്ദേശിച്ചത്???

  • @RinsonGeorge-m1t
    @RinsonGeorge-m1t 6 месяцев назад +1

    👍supar😮❤

  • @SainudheenPc123
    @SainudheenPc123 3 месяца назад

    ഹലൊ- ഹായ്.
    കണ്ണ് തള്ളിപ്പോവുന്ന വിലക്കുറവാണല്ലൊ
    ഞാൻ ഒരു ദിവസം വരാൻ ഉദ്ദേശിക്കുന്നു
    ഒന്ന് നേരിൽകാണാനും
    അത്യാവശ്യസാധനങ്ങൾ വാങ്ങാനും '

  • @animonp9116
    @animonp9116 4 месяца назад

    650w drill ഒരെണ്ണം വേണം കൂടെ ബിറ്റ് സെറ്റും വേണം വീട്ടിലെ സ്വന്തം ആവശ്യത്തിനാണ് വില എത്ര ഡെലിവറി എങ്ങനെ. ഷോപ്പ് കണ്ടു താങ്കൾ തൊഴിലാളികളെ സ്നേഹിക്കുന്ന ആളാണെന്നു മനസിലായി വൻവിജയമാകട്ടെ.

  • @shijokr4352
    @shijokr4352 2 месяца назад

    ഇത്രയും വിലക്കുറവിൽ കൊടുക്കുന്ന സാധനം എത്ര നാൾ നിൽക്കുമെന്ന് എന്തെങ്കിലും വിശ്വാസമോ പ്രതിയോ നമുക്ക് കിട്ടുമോ ഇത് പറയാൻ കാരണം കേരളത്തിൽ ഒട്ടാകെ പറ്റിപ്പീസ് ആളുകളുടെ കൂട്ടം മാത്രമേ ഉള്ളൂ ഏതൊരു കടയിൽ ചെന്നാലും പറ്റിയിലാണ് പിന്നെ ഇത്രയും വിലകുറച്ചു കൊടുക്കുന്ന സാധനത്തിന്റെ കപ്പാസിറ്റി അവര് പറയുമോ ആണോ എന്ന് നമുക്ക് ഉറപ്പുവരുത്താൻ പറ്റുമോ കൂടാതെ ഇതിൻറെ ഉള്ളിലെ വയറിങ് സിസ്റ്റങ്ങൾ അതെല്ലാം എത്രനാൾ നിൽക്കും എന്ന് നമുക്ക് വിശ്വസിക്കാൻ പറ്റുമോ വാങ്ങി വീട്ടിൽ കൊണ്ട് പോയതിനുശേഷം കേടായാൽ ഇത് എങ്ങനെ നന്നാക്കും വെറുതെ പൈസ പോകുമോവെറുതെ പൈസ പോകുമോ? എല്ലാ കടകളിലും ഇപ്പോ 90% വറ്റിപ്പീര് സാധനങ്ങളാണ് 8000 രൂപയുടെ സാധനം നമ്മുടെ കയ്യിൽ കിട്ടണമെങ്കിൽ കുറഞ്ഞപക്ഷം 15,000 രൂപയെങ്കിലും കൊടുക്കണം അത്രമാത്രം കച്ചവടക്കാരൻ ഉപഭോക്താവിനെ കേരളത്തിൽ പറ്റിക്കുന്നുണ്ട്

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 7 месяцев назад

    കേരളത്തിൽ എവീടെയാണ് കട മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും നിങ്ങളുടെ കളിയുണ്ടോ ഉണ്ടെങ്കിൽ അറിയിക്കുക

  • @AshuVk-wt6xb
    @AshuVk-wt6xb 4 месяца назад

    ഞാൻ നിങ്ങൾ എല്ലാ വീഡിയോയ്ക്കും ലൈക്കും ഷെയറും എന്നിട്ട് എനിക്ക് ഇതുവരെ ഒരു സമ്മാനവും കിട്ടിയിട്ടില്ല ഇതെങ്കിലും എനിക്ക് തരുമോ

  • @sheebashanavas8431
    @sheebashanavas8431 7 месяцев назад +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉woooow wu of r

  • @JishnuVs-cg1ie
    @JishnuVs-cg1ie 4 месяца назад

    Bro വിലയിൽ അല്ല കാര്യം.. ഇൻകോ ടെ ഒരു സെൽഫ് ഡ്രിൽ വാങ്ങിയ അനുഭവത്തിൽ പറയുകയാണ്...

  • @kpgkarumarakkad2166
    @kpgkarumarakkad2166 3 месяца назад +1

    12 volt DC യിൽ വർക്ക് ചെയ്യുന്ന Air Blower കിട്ടുമോ? ഇല്ലെങ്കിൽ എവിടെ കിട്ടുമെന്ന് അറിയാവുന്നവർ പറയുമോ? അടുപ്പ് ഉണ്ടാക്കാനാ?

    • @itzmegOkUl
      @itzmegOkUl 19 дней назад

      ഓൺലൈൻ കിട്ടും

  • @rajasimhanr1077
    @rajasimhanr1077 Месяц назад

    കണ്ട് കണ്ണ് തള്ളി. കടമുഴുവൻ വാങ്ങണമെന്നുണ്ട് ഫാൽക്കൺന് നന്ദി ഒരു ബ്രാഞ്ച് തിരുവന്തപുരത്ത് കൂടി തടങ്ങാമോ?

  • @SanthakumarVasudev
    @SanthakumarVasudev 2 месяца назад

    ഇടിവെട്ട് ടൂൾസ് ഷോപ്പ്....
    കട എവിടെയാണ്
    സ്ഥലവും ലൊക്കേഷനും അയക്കുക

  • @sajeshsb8964
    @sajeshsb8964 7 месяцев назад

    ഓൺലൈൻ ഷോപ്പിനെതിരെ ശക്തമായ കോമ്പറ്റീഷൻ ചെയ്തു പിടിച്ചുനിൽക്കുന്ന ഷോപ്പ് സൂപ്പർ ഷോപ്പ്

  • @user-lu3pz9xq5n
    @user-lu3pz9xq5n 8 месяцев назад

    ചാനൽ മുതലാളിയുടേ എന്തൊരു അലപ്പാണ് നമ്മുടെ വ്യൂവേഴ്സ് 🤣🤣🤣🤣🤣

  • @sahadevanksdevan748
    @sahadevanksdevan748 3 месяца назад +1

    എല്ലാം വളരെ വില കുറച്ചു കൊടുക്കുന്നതിൽ വളരെ സന്തോഷം കോഴിക്കോട് ഒരു ബ്രാഞ്ച് തുടങ്ങിയാൽ കൊള്ളാമായിരുന്നു

  • @ikvenugopal3542
    @ikvenugopal3542 6 месяцев назад

    ഈ സാധനങ്ങൾ എടുത്തു കാണിക്കുമ്പോൾ അതിന്റെ ബ്രാൻഡ് നെയിം, വൈൻഡിംഗ് കോപ്പറോ, അലൂമിനിയം ആണോ, rpm, specification ഒക്കെ ഒന്നും പറയാതെ വലിയ ആവേശം കാണിച്ചിട്ട് എന്ത് പ്രയോജനം..? വന്നു വിലക്കുറവിൽ കിട്ടുന്ന ഉപകരണങ്ങളുടെ ഘടക ഭാഗങ്ങളുടെ ക്വാളിറ്റി പറയണം. നിലവാരം കുറഞ്ഞ cheap quality products ധാരാളം വരുന്നുണ്ട്. ഇവ വേഗം കേടാകുന്നതും spares ഇല്ലാത്തതും ആണ്. പലതും സ്റ്റാൻഡേർഡ് കമ്പനികളുടെ ഡ്യൂപ്ലിക്കേറ്റും ആയിരിക്കാം. പക്ഷെ താത്കാലിക ആവശ്യങ്ങൾക്കു ഉതകും. ഇലക്ട്രിക് ഉപകരണങ്ങൾ മികച്ചത് തന്നെ അല്ലെങ്കിൽ അപകടസാധ്യത കൂടുതലാണ്. അല്പം വില കൂടിയാലും നല്ലത് തന്നെ വാങ്ങുക. Safety is first... മുൻഗണന 👍👌

  • @adcs2819
    @adcs2819 7 месяцев назад +1

    വില കുറവ്ന്റെ അവസാനഷോപ്പ് ❤

  • @jamesjaal6086
    @jamesjaal6086 18 дней назад

    എൻ്റെ വീട് തൃശൂർ ഒരു ദിവസം അവിടെ വരുന്നുണ്ട് . തൃശ്ശൂർ ഒന്ന് തുടങ്ങുന്നുണ്ടോ

  • @linsoncl5766
    @linsoncl5766 6 месяцев назад

    എന്തായാലും റേറ്റ് കുറവിൽ ടൂൾസ് കൊടുക്കുന്നത് കാരണം മിഷനുകൾ വാങ്ങി പണിക്ക് പോകാൻ തീരുമാനിച്ചു

  • @ibrahimbathisha2567
    @ibrahimbathisha2567 6 месяцев назад

    സ്വാർഥത ലാഭത്തിനു വേണ്ടി ആളുകളെ പറ്റിക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത വൻ ഞാൻ ഇടെ പോയിരുന്നു ഡ്രിൽമിഷൻ 3 ഓപ്ഷൻ 2400 amazonil 1800 ഇതാണോ ലാഭം കൂടാതെ 1 എർ വാറൻ്റി കിട്ടും ഇവരെ പോലെ 6 മസമല്ല
    ഈ വീഡിയോ ചെയ്തവനെ നേരിട്ട് കണ്ടാൽ എൻ്റെ വണ്ടി കൂലി ഞാൻ കുതിന് പിടിച്ച് വങ്ങിക്കും

  • @jamesphilip8707
    @jamesphilip8707 7 месяцев назад

    തീർച്ചയായും നിങ്ങളുടെ Showroom ൽ വരുന്നുണ്ട്. ഒന്ന് രണ്ട് ചെറിയ മെഷീൻ എനിക്ക് വാങ്ങാൻ ഉണ്ട്.

  • @AssisCa-zq6it
    @AssisCa-zq6it 8 месяцев назад

    ഒരുപാട് മീറ്റിരിയൽസ് കാണിക്കുന്നു ഒരുപാട് വാക്കുകൾ നിരത്തുന്നു സ്ഥലം എവിടെയാണ് ഷോപ്പ് എവിടെയാണ് എന്നും കൂടി പറഞ്ഞു തുലക്ക് നിങ്ങളുടെ പരസ്യിം കണ്ടപ്പോൾ ചെവി പൊട്ടൻ വെടികെട്ടു കാണാൻ പോയപോലെ സാദനങ്ങൾ കാണുന്നുണ്ട് സ്ഥലം പറയുന്നില്ല

  • @CAAboobacker
    @CAAboobacker 3 месяца назад

    എവിടെ യാണ്.ഉ ചെറിയസ്ഥാ,,പഠനം..വടക്ക്ക്കൻജില്ലയിൽഇല്ലേ.

  • @vikramk3771
    @vikramk3771 6 месяцев назад +2

    എന്റെ പൊന്നെ

  • @prgopalakrishnan2545
    @prgopalakrishnan2545 6 месяцев назад

    വല്ല ചൈന യിലും ഉണ്ടാക്കിയ സാധനം, കാണിച്ചു ഹുങ്ക് കാണിക്കണ്ട.
    സ്വന്തം നാട്ടിൽ രൂപ കല്പന നടത്തി, സ്വന്തം നാട്ടിൽ ഉണ്ടാക്കുന്ന എന്തെങ്കിലും ഉപകരണം ഉണ്ടോ? ഉണ്ടെങ്കിൽ ഈ വിലയിലും വളരെ കുറച്ചു ലഭിക്കുമായിരുന്നു.

  • @syedmohd8561
    @syedmohd8561 7 месяцев назад

    Don't buy such tools 10 minute work cheithal kathipokum

  • @sanilpr1443
    @sanilpr1443 5 месяцев назад

    Pavapatta Jolly karku oruppad upakaram undavum falcon shopping ❤❤❤❤❤🎉kond🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤

  • @AnilKumar-eq7rv
    @AnilKumar-eq7rv 8 месяцев назад

    കൊള്ളാം സാധാരണക്കാരുടെ പോക്കറ്റിൽ നിൽക്കുന്ന മെഷീനുകൾ വാറന്റിയോടെ

  • @shylantg4623
    @shylantg4623 Месяц назад

    ഈ ഷോപ്പിന്റെ അഡ്രെസ്സ് കൊടുക്ക്‌ എന്നാലല്ലേ ബന്ധപ്പെടാൻ പറ്റു

  • @rajivpr4007
    @rajivpr4007 3 месяца назад

    കണ്ടതിൽ പല ടൂൾസും എനിക്കാവശ്യമാണ് എന്ത് ചെയ്യും ........

  • @thomaskb-vw3ix
    @thomaskb-vw3ix 2 месяца назад

    സ്ഥലം ലൊക്കാലിറ്റി എവിടെയാണെന്നു് പറയടാ ഉത്സവ സ്ഥലത്തു കൂലക്കി കുത്ത് പോലെ കാഴ്ച കാണിക്കാതെ

  • @agentmybrablr4547
    @agentmybrablr4547 17 дней назад

    I never heard such a brand, great, fantastic, how can I get it.

  • @abdulmuthalif7763
    @abdulmuthalif7763 2 дня назад

    Marketting statagy superrr. Make it sale well

  • @sgoldenline88
    @sgoldenline88 7 месяцев назад

    ആ ഓണറെ പിടിച്ചു ഇങ്ങോട്ട് മാറ്റിയിട്ട് നിങ്ങൾ അവിടെ ഇരുന്നു കച്ചവടം ചെയ്താൽ നല്ല ബിസിനസ് നടക്കും

  • @dreamworldmydreamland4848
    @dreamworldmydreamland4848 5 месяцев назад

    Enikoru driilum venam,
    wedding mentionum , ethrayvum......?
    Give away onnum venta, ith evideya place ennoode parayu

  • @Prasannakumarp-wh8qp
    @Prasannakumarp-wh8qp 3 месяца назад +1

    Hai falcon parannu varoo ,ngangal Alappuzhakkar wait cheyyunnu.always welcome vegam varoo.

  • @agopinathannairkisanperiye2338
    @agopinathannairkisanperiye2338 4 месяца назад

    വീഡിയോ ഇഷ്ടപ്പെട്ടു ഒരു ദിവസം പാലക്കാട് വരാം ഫോൺ നമ്പർതരണം😊

  • @Nasrani344
    @Nasrani344 6 месяцев назад

    ഇത് പാലക്കാട് എന്ന് മാത്രം പറയാതെ, എവിടേയാണെന്ന് പറയടോ പറയാൻ (ഈ കമന്റിന് സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു)

  • @abdussalammadasseri9173
    @abdussalammadasseri9173 27 дней назад

    മറ്റു കച്ചവടക്കാർക്ക് നിങ്ങളോട് വെറുതെയല്ല അസൂയ തോന്നുന്നത്

  • @ThomasThomas-v5y
    @ThomasThomas-v5y Месяц назад

    The best thing is that this is an event that cannot be found anywhere in Kerala at such a low price but you have forgotten one thing. Tell me exactly where Palakkad is and give me the phone number.

  • @chinnammageorge-y8o
    @chinnammageorge-y8o 7 месяцев назад +1

    Good shop.where it is located in Kerala?is it is available in Ernakulam?

  • @nissamvatakara3325
    @nissamvatakara3325 6 месяцев назад

    ഞാൻ മൊത്തം വീഡിയോ കണ്ടു
    ഇതിൽ ഞാൻ നോക്കി നടക്കുന്ന സാദനം മാത്രം കണ്ടില്ല 😢

  • @shima2681
    @shima2681 2 месяца назад +1

    Hi bro

  • @sidheequcp4734
    @sidheequcp4734 7 месяцев назад

    വാങ്ങിക്കാൻ ചെന്ന് കഴിഞ്ഞാൽ ഇതിൽ പറഞ്ഞ പൊലെ വില കുറഞ്ഞത് ഉണ്ടാവില്ല അതൊക്കെ വിറ്റ് പൊയന്ന് പറയും

  • @sujeendrakumarks52
    @sujeendrakumarks52 8 месяцев назад +1

    തള്ളാതെ 😃😃😃😃😃😃😃

  • @MoidheenPAPA
    @MoidheenPAPA 8 месяцев назад

    ഷോപ്പ് വളരെ നന്നായിട്ടുണ്ട് കുറച്ചു ബ്രാൻഡഡ് ഐറ്റംസ് കൂടി വെക്കണം,..

  • @apmalivylathoor
    @apmalivylathoor 8 месяцев назад

    ഇത്ര കുറഞ്ഞ വില സ്വപ്നങ്ങളിൽ മാത്രം ഞാൻ വാങ്ങാൻ ആഗ്രഹിച്ചവ തന്നെ നിങ്ങളെ നമ്പർ തരുക

  • @UsmanKottol
    @UsmanKottol 4 месяца назад

    Edopole oru shop undavlla.. Ellavaru shopplill poi. Nokkuga. Ethrum vilakk. Orudathum kiddilla