മഞ്ഞപിത്തം പിടിച്ചവന് എന്ത് കണ്ടാലും മഞ്ഞ ആയി തോന്നും..., industry cluster 9 എണ്ണം തുടങ്ങി ഇനിയും വരുന്നുണ്ട്....മനോരമ യുടെ പ്രചരണം കണ്ട് , confuse ആകാതെ കേരള industry catalogue ഒന്ന് നോക്ക് ..കേരള പ്രോഡക്ട് കുറിച്ച് ഏകേദേഷം ഐഡിയ കിട്ടും..😂
ഫോർഡും, ചെവെർലെയും, ടാറ്റയുടെ നാനോ, fiat, അമ്പസാഡർ ഇവയൊക്കെ പൂട്ടിയത് ഇടതു പക്ഷത്തിന്റെ കുഴപ്പം കൊണ്ടാണല്ലോ അല്ലേ, അതെല്ലാം കേരളത്തിൽ ഉള്ള കമ്പനികൾ ആയിരുന്നിരിക്കും കൂടാതെ jetairways തുടങ്ങി കുറെ വിമാന കമ്പനികളും ഇടതു പക്ഷം ആണ് പൂട്ടിച്ചത്. കാലത്തിനു ഒത്തു മാറാത്ത കമ്പനികൾ നിന്നു പോകും. തൊഴിലാളികൾ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചിലപ്പോൾ പിടിവാശി കാരണം ചില സ്ഥാപനങ്ങൾ അടഞ്ഞു പോയിട്ടുണ്ടാകും എല്ലാം ഇടതു പക്ഷത്തിന്റെ തലയിൽ കൊണ്ടിടരുത്.
കേരളത്തിന്ന് പുറത്തുള്ള ഇത് പോലെത്തെ മെഷീനുകൾ ബ്ലോഗാർമാർ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അതിലേറ്റവും നന്നായിതോന്നിയത് വിലയിലും ക്വാളിറ്റിയിലും മികച്ചതായി എനിക്കിഷ്ടപ്പെട്ടത് ഈ കമ്പനി തന്നെയാണ്
ഒരു ചെറുകിട വ്യവസായികൾക്കും സംരഭകർക്കും വളരെ ഉപകാരപ്രദമായ വീഡിയോ വിവരണം , ഈ സംരംഭത്തിൻ്റെ ഉടമയേയും യൂടൂപ റേയും അനുമോദിക്കുന്നു. ഇത്തരത്തിലുള്ള ഉപകാര പ്രധമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി..
CITU, INTUC, BMS, AITUC , ...... എല്ലാവരും എവിടെ ? അവിടെ അടിയന്തിരമായി ഇടപെടണം. സ്റ്റേറ്റ് കമ്മറ്റികൾ കൂടണം. ഒരു തരത്തിലുമുള്ള പണികളും വ്യവസായങ്ങളും അവിടെ നടത്തരുത്. എല്ലാത്തിനെയും പിച്ചയെടുപ്പിക്കണം.😭😭😭😭😭
ഇങ്ങിനെ കേരളത്തിൽ ഫാക്റ്ററികൾ ഒത്തിരി ഉണ്ട് പല യുവ തലമുറകൾ പല പുതിയ രീതിയിലുള്ള മെഷീനുകൾ കണ്ടു പിടിച്ചു വരുന്നു.... നമ്മളും ചൈനയെ പോലെ കഴിവുള്ള ഒരു രാജ്യവും ബുദ്ധിയും ഉള്ളത് ഒക്കെ തന്നെ പക്ഷെ എന്ത് കൊണ്ട് നമ്മുടെ നാട് പിന്നോട്ട് പോവുന്നത്... നമ്മുടെ നാട് ഭരിക്കുന്നവർ നാടിനെയും ജനങ്ങളെയും ഒരു ഉയർന്ന രീതിയിൽ കൊണ്ട് വരാൻ താൽപര്യപെടുന്നില്ല... രാഷ്ട്രീയം കൊണ്ട് നാടിനെ കട്ട് മുടിക്കാൻ നോക്കുകയല്ലാതെ...
Best Quality sealing machine we dealing with your company since long time customer are very good response n satisfaction….N Y Dhongadi from hubli Karnataka
Very good.. You have given full information to Kerala people. Now it is easy for CITU nokku kooli workers and Govt officials to collect rather extract money and close these units. Like Kitex these units be forced to close down these units.
കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ ഇറങ്ങി പിന്നെ ഒന്നും ആലോചിച്ചില്ല തിരികെ വേറെ ബസ്സിൽ തിരികെ പോന്നു അത്രക്കും മെഷീനുകളുട എല്ലാ വിവരണങ്ങളും നന്നായി അറിയാൻ കഴിഞ്ഞത് വളരെ ഉപകാരം
ഇടതു കക്ഷം ആദ്യം ദേശാഭിമാനി മേടിക്കാൻ പറയും പിന്നീട് ഉള്ള പിരിവ് എല്ലാം കൊടുക്കണം അല്ലെങ്കിൽ കൊടി കുത്തും ഒരു ലോഡ് എന്തെങ്കിലും ലോഡ് വന്നാൽ citu വരും ലോക്കൽ നേതാക്കൾ ആണ് നമ്മൾ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത്. പിന്നെ എന്തിനാ govt ജോലിക്കാർ.
Edey china item medichaal naadinum naatile manushyarkum entha gunam...nee fully China made medichaal chinayile engineerinu salary kittum... atleast assembled in India medikaan nokki... Ethra kaalam china karudem japan karudem americakarantem Andi chappi nee nadakkum
It is a welcome information about this manufacturing unit which is rare in kerala .the brain and entrepreneurship is to be encouraged .wish a happy safe business .
കേരളത്തിൽ ഇത് ആദ്യത്തെ കമ്പനി യാണോ? ഏതായാലും മഹാത്ഭുതം തന്നെ..... എല്ലാവിധ ആശംസകളും നേരുന്നു....
ഉപകാരപ്രദമായ വീഡിയോ. കമ്പനി ഉദ്യോഗസ്ഥൻ വളരെ വിശദമായി തികച്ചും ലളിതമായി വിശദീകരിച്ചു.
Penned keralathil gujarat aakaruta sushyechonam
നല്ല അറിവ്. ഇത്തരം നിർമാണ യൂണിറ്റ് കേരളത്തിൽ ഉണ്ട് എന്നറിഞ്ഞില്ല. നന്നായി.
Sir, ഇടതു കക്ഷം ഈ സ്ഥാപനത്തെ പറ്റി ഇതുവരെ അറിഞ്ഞില്ല എന്ന് വിശ്വസിക്കുന്നു. ഹാ വൂ ഭാഗ്യം കേരളത്തിന്റെ.
മഞ്ഞപിത്തം പിടിച്ചവന് എന്ത് കണ്ടാലും മഞ്ഞ ആയി തോന്നും..., industry cluster 9 എണ്ണം തുടങ്ങി ഇനിയും വരുന്നുണ്ട്....മനോരമ യുടെ പ്രചരണം കണ്ട് , confuse ആകാതെ കേരള industry catalogue ഒന്ന് നോക്ക് ..കേരള പ്രോഡക്ട് കുറിച്ച് ഏകേദേഷം ഐഡിയ കിട്ടും..😂
😂
നിന്റെ എത്ര കമ്പനി ഇടതുപക്ഷക്കാർ മുടക്കിയിട്ടുണ്ട് കേരളത്തിൽ ഏത് കമ്പനി വന്നാലും കേരളക്കാരെ ജോലി ചെയ്യാൻ കിട്ടുമോ അതിനും വേണം ഹിന്ദിക്കാർ
ഫോർഡും, ചെവെർലെയും, ടാറ്റയുടെ നാനോ, fiat, അമ്പസാഡർ ഇവയൊക്കെ പൂട്ടിയത് ഇടതു പക്ഷത്തിന്റെ കുഴപ്പം കൊണ്ടാണല്ലോ അല്ലേ, അതെല്ലാം കേരളത്തിൽ ഉള്ള കമ്പനികൾ ആയിരുന്നിരിക്കും കൂടാതെ jetairways തുടങ്ങി കുറെ വിമാന കമ്പനികളും ഇടതു പക്ഷം ആണ് പൂട്ടിച്ചത്. കാലത്തിനു ഒത്തു മാറാത്ത കമ്പനികൾ നിന്നു പോകും. തൊഴിലാളികൾ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചിലപ്പോൾ പിടിവാശി കാരണം ചില സ്ഥാപനങ്ങൾ അടഞ്ഞു പോയിട്ടുണ്ടാകും എല്ലാം ഇടതു പക്ഷത്തിന്റെ തലയിൽ കൊണ്ടിടരുത്.
@@ummerkoya9294 ഹഹഹഹഹ ചിരിപ്പിക്കല്ലേ
njan broyude video kaanan pradhana kaaranam ella mechinukaludeyum rate chodhichu parayunnathu kondu aanu..super bro
കമ്മ്യൂണിസ്റ്റ് ഭരണം
ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ട കേരളത്തിലെ
ഒരേ ഒരു ഗ്രാമം
ഹാ 😂💯
കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണ മാണല്ലോ ,??കേരളത്തിൽ ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടുന്ന വടക്ക് നോക്കി കളിൽ പെട്ട ആളാണോ നിങ്ങൾ. ....!!??
നമ്മുടെ സാജൻ പൊളിഞ്ഞു പാളീസായി
Ni.adu.pu.vannavanada.panny.malayaly.kammunisam.paranjal.ninakkandanu.naye
NanoCar factory taken to gujarat and the brand got stopped Production because there is no communist rule
കേരളത്തിന്ന് പുറത്തുള്ള ഇത് പോലെത്തെ മെഷീനുകൾ ബ്ലോഗാർമാർ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അതിലേറ്റവും നന്നായിതോന്നിയത് വിലയിലും ക്വാളിറ്റിയിലും മികച്ചതായി എനിക്കിഷ്ടപ്പെട്ടത് ഈ കമ്പനി തന്നെയാണ്
ഞാൻ അന്വേഷിച്ച ഫുൾ സാദനം ഇതിൽ ഉണ്ട് 👍🥰tnx ബ്രോ ആൻഡ് ആ explain ച്യ്ത chetn
Great job Thank you
ഒരു ചെറുകിട വ്യവസായികൾക്കും സംരഭകർക്കും വളരെ ഉപകാരപ്രദമായ വീഡിയോ വിവരണം , ഈ സംരംഭത്തിൻ്റെ ഉടമയേയും യൂടൂപ റേയും അനുമോദിക്കുന്നു. ഇത്തരത്തിലുള്ള ഉപകാര പ്രധമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി..
CITU, INTUC, BMS, AITUC , ...... എല്ലാവരും എവിടെ ? അവിടെ അടിയന്തിരമായി ഇടപെടണം. സ്റ്റേറ്റ് കമ്മറ്റികൾ കൂടണം. ഒരു തരത്തിലുമുള്ള പണികളും വ്യവസായങ്ങളും അവിടെ നടത്തരുത്. എല്ലാത്തിനെയും പിച്ചയെടുപ്പിക്കണം.😭😭😭😭😭
ഇ പാർട്ടികരെ എല്ലാം അവിടത്തെ ജെനം തല്ലി ഓടിച്ചു 20 20 ആണ് ഭരണം ഒന്നു കണ്ടുനോക്കു അടിപൊളി ആണ് അവിടെ ജെനത്തിന് എല്ലാ സപ്പോർട്ടും ചെയുന്നു 20 20
നല്ല കമന്റ്, കേരളം ഭരിക്കുന്നത് ആണുങ്ങളാണ്, അല്ലാതെ നിന്റെയൊക്കെ കൂട്ട് കുഷ്ടം പിടിച്ച മനസ്സു ള്ളവർ മാരല്ല മനസ്സിലായോ?
Noted😂
Correct.
Panente പാട്ട്😂😂😂
25 വർഷത്തോളമായി അവിടെ പല ഫാക്ടറികളും പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
ഇങ്ങിനെ കേരളത്തിൽ ഫാക്റ്ററികൾ ഒത്തിരി ഉണ്ട്
പല യുവ തലമുറകൾ പല പുതിയ രീതിയിലുള്ള മെഷീനുകൾ കണ്ടു പിടിച്ചു വരുന്നു.... നമ്മളും ചൈനയെ പോലെ കഴിവുള്ള ഒരു രാജ്യവും ബുദ്ധിയും ഉള്ളത് ഒക്കെ തന്നെ പക്ഷെ എന്ത് കൊണ്ട് നമ്മുടെ നാട് പിന്നോട്ട് പോവുന്നത്...
നമ്മുടെ നാട് ഭരിക്കുന്നവർ നാടിനെയും ജനങ്ങളെയും ഒരു ഉയർന്ന രീതിയിൽ കൊണ്ട് വരാൻ താൽപര്യപെടുന്നില്ല... രാഷ്ട്രീയം കൊണ്ട് നാടിനെ കട്ട് മുടിക്കാൻ നോക്കുകയല്ലാതെ...
💯✅
പണം ഉള്ളവർ ബാങ്കിൽ ഇട്ട് ഇരുന്നാൽ എങ്ങനെ വികസിക്കും
വളരെ ഉപകാരംസാറിന് അഭിനന്ദനങ്ങൾ
00:07. Fume extractor is a must here to maintain worker health. Soldering fumes are toxic.
Congratulations team🎉🎉
Congratulations SNEHADAS sir
Very good, 🙏🏽, am looking for a coconut milk extrator?
Best Quality sealing machine we dealing with your company since long time customer are very good response n satisfaction….N Y Dhongadi from hubli Karnataka
Hai
താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ❤ പരസ്യം നൽക ക❤ എസ്കി ബിഷനിൽ പ്രദർശിപ്പിക്കുക❤ ജനങ്ങൾക്ക് ഉപകാരപ്രഭമാകട്ടെ.!!❤❤❤
great machines great price
Very valuable knowledge about packing machines
No doubt very good information for entrepreneur.
Thank you
Hi Ambarish Very good Video , Thank you, take care,
WE ARE PROUD OF Kerala owened technology.
Nice presentation of all machineries. Keep going. Good luck.
സൂപ്പർ സൂപ്പർ ഡിസൈൻസ്
After sale services/Spare parts?
Great 👍
GREETINGS. VERY PNNOVATIVE.HOPE U R HAVING GOOD MARKETING FACILITIES.KEEP IT UP
കേരളത്തിൽ എല്ലായിടത്തും കിഴക്കമ്പലം method വരട്ടെ
എല്ലാ നന്മകളും നേരുന്നു
Congratulation all sucess keep it your company in long life😂🎉❤
. സൂക്ഷിക്കണേ അസുഖമുള്ള ചില രാഷ്ട്രീയപാർട്ടികൾ
Super ജനങ്ങൾക്ക് വളരെ പ്രയോജനമുള്ള കാര്യമാണ് ഇത് പൂട്ടിയ്ക്കാൻ CITU ക്കാർ ചെന്നാൽ
അടിച്ച് ഓടിയ്ക്കണം. 👍
നീ ഏദവന
എന്ന് അമേരിക്കൻ ചാരൻ
പോടാ ഇടിയറ്റ്
nuna kettu viddiyaya oru keraleeyan
Super keralam ❤❤. 100. Saport
Very helpful video ✨
സുപ്പർ വളരെ നല്ലത് അള്ള നിലനിർത്തി കൊടുക്കട്ടെ
Very good.. You have given full information to Kerala people. Now it is easy for CITU nokku kooli workers and Govt officials to collect rather extract money and close these units. Like Kitex these units be forced to close down these units.
AYYO NEGATIVE PARAYALLE .. ELLAVARUM NANNAGUM
An axe is used to prune bigger trees where a motorised cutter
is not available.
തിരുവനന്തപുരത്തിൽ എവിടെ ഉണ്ട്?
Let all our district be like this so that more people live happily. ❤❤❤❤❤❤
Automatic ironing machine indo?
Congrats George joseph brother...
Supper Supper
അത്താഴം
തേങ്ങ തിരുനുന്നതും തേങ്ങ പൊതിക്കുന്നതും കൂടാനുള്ള വീട്ടാവശ്യത്തിനുള്ള മിഷൻ എവിടെയെങ്കിലും കിട്ടുമോ
Very usefull vidio for on business person's
Horizontal flow wrap machine available aano
കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ ഇറങ്ങി പിന്നെ ഒന്നും ആലോചിച്ചില്ല തിരികെ വേറെ ബസ്സിൽ തിരികെ പോന്നു അത്രക്കും
മെഷീനുകളുട എല്ലാ വിവരണങ്ങളും നന്നായി അറിയാൻ കഴിഞ്ഞത് വളരെ ഉപകാരം
Nyaya vilakku koduthaal clutch pidikkum....kolla labham eduthal
Panam anya samsthanathu pokum athanu vasthutha....think why people going to coimbatore.......
Sir, do you have food processing machine
China yil import aki assemble cheyyunnu
V-Guardഅലൂമിനിയം കോയിൽബൈൻഡിംഗ്ചെയ്ത്കസ്റ്റമർ പറ്റിക്കുന്നത്
All the best 👏👏👍👍
Paper cup making machine available aano
ഇടതു കക്ഷം ആദ്യം ദേശാഭിമാനി മേടിക്കാൻ പറയും പിന്നീട് ഉള്ള പിരിവ് എല്ലാം കൊടുക്കണം അല്ലെങ്കിൽ കൊടി കുത്തും ഒരു ലോഡ് എന്തെങ്കിലും ലോഡ് വന്നാൽ citu വരും ലോക്കൽ നേതാക്കൾ ആണ് നമ്മൾ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത്. പിന്നെ എന്തിനാ govt ജോലിക്കാർ.
എന്നാൽ പിന്നെ ഇവിടെ സംഘപരിവാർ ഭരിക്കട്ടെ.... എന്നാൽ എപ്പോഴും ബിൽഡിങ് പൊളിക്കലും വീട് പൊളിക്കലും എല്ലാമായി ഇവിടെ സമാധാനം ആവും 😂😂
Citu അറിഞ്ഞില്ലേ
Ella mechinesum price kooduthalh aanh,
Kurach price kurhach kodukkunhadh aanh nalladh,
Same quality is available way cheaper in Tamilnadu.
COIMBATHOOR , GUJARAT IL KITTUM . PAKSHE WE NEED TO ENCOURAGE THEM TO CONTINUE
Very useful and informative
Nice video 👌👌
Plastic pellets mechine undo
Congratulations.
Great...... 👍
Wonderful cpm didn't know it
very thanks bro
Sir carppuram undakkunna mechane undo
Juice packing machine undo
pet bottle manufacturing maching machine available aano
Very good message that's
Plastic crushing machine undo?
Chaff cutter undakumo
ലോക്കൽ ഭരണം 20/20 അല്ലെങ്കിൽ എന്നോ പൂട്ടിച്ചു കയ്യികൊടുത്തിട്ടുണ്ടാവും
Great.....god bess u all.....supp buy
CONGRATULATIONS.
Very good.
മിക്സർ, കാരസേവ് മുതലായവ ഉണ്ടാക്കുന്ന പോലത്തെ മെഷീൻ ഉണ്ടോ
Thak you
Chips cutting mechine undo
Price ethra
Super ❤
Juice filling mishyan undo
This is in kizkambalam..they know how to promote a business
NAMMAL RASHTREYAM , MATHAM OKK DOORE ERINJU INGANEYULLA KAARYATHIL TIME INVEST CHEYTHAL NAMMALUM COTTAGE INDUSTRY IL MUNNILAGUM . NAMMUKKU AIRPORT AND SEA PORT ADVANTAGE UNDU .
Very good
Keralathil factory yo viswasikkanvayya
Paddy seed greader machine want
Supper....supper.....
what happened still no strike? no nokkukooli?.😅
1:59 no entry അല്ലെ പിന്നെ എങ്ങനെ കയറിയത് 😅😅
CITU ee companiye patti arinjjille
Super
Rate kurave onnum illa same ane ellam kakkanad kittum same products...china imported
Edey china item medichaal naadinum naatile manushyarkum entha gunam...nee fully China made medichaal chinayile engineerinu salary kittum... atleast assembled in India medikaan nokki...
Ethra kaalam china karudem japan karudem americakarantem Andi chappi nee nadakkum
Will be poor quality. When you run a business, you need quality stuff and service.
Karandilpaniyumbamseftyglausenghilumkodukanamchechimark...verydaingertrsting
Location
Cashew shelling machine ഉണ്ടാക്കുന്ന companiyundo?
ഇത് സിപിഎംന്റെ കണ്ണിൽപ്പെട്ടില്ലെന്ന് തോന്നുന്നു
Partykaar Kanda entha prashnam
@@Moto-n9zഅതു പൂട്ടിക്കും
Last പൂട്ടിച്ചത് ഈ അടുത്ത കാലത്തു കളമശ്ശേരിയിൽ.
300 ലധികം ആളുകളെ ജോലി ചെയ്യിക്കാതെ രക്ഷപെടുത്തി
😂😂😂😂
😜😜😜😂
എടോ മരമഡയാ കേരളത്തിൽ ഏഴ് വർഷം കൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കാൾ വലിയ വളർച്ചയാണ് കേരളം നേടിയത്.....
Acharnta packing machien undo
20-20 kizhakkabhalam kitex
It is a welcome information about this manufacturing unit which is rare in kerala .the brain and entrepreneurship is to be encouraged .wish a happy safe business .
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
NAMMUDE SONTHAM KITEX SABU SIR , AND CHITTILAPALLY SIR UM ULLADATHOLAM KERALAM PACHA PIDIKKUM . ITS THEIR VISION COMING INTO REALITY .