ബിസിനസ് തുടങ്ങാൻ ഏറ്റവും നല്ലത് കേരളം തന്നെയാണ്. ലാഭം കിട്ടിയില്ലെങ്കിലും സ്വർഗരാജ്യം ഉറപ്പ്. എന്തെങ്കിലും സ്ഥാപനം തുടങ്ങിയാൽ പിറ്റേദിവസം മുതൽ അതു പൂട്ടിക്കാൻ കമ്യൂണിസ്റ്റുകൾ വരും. അവർക്ക് പണം കൊടുത്ത് നിങ്ങളുടെ കൈയിൽ മുതൽ മുടക്കാനില്ലാതാകും. ഗതികെട്ട് നിങ്ങൾ സകല ദൈവങ്ങളേയും വിളിക്കും. അതു തന്നെയാണ് സ്വർഗ്ഗത്തിലെത്താനുള്ള മാർഗ്ഗം.
കമ്യൂണിസ്റ്റ് കാരല്ല തമിഴ്‌നാട് ലോബിയിൽനിന്ന് നക്കാപിച്ച വാങ്ങി പൂട്ടിക്കാൻ നടക്കുന്നകുറെ നാസികൾ ,അഴിമതി ക്കാരായ കുറെ ഉദ്യോഗസ്ഥരും അവർക്ക് കൂട്ടുണ്ട്...!!!
കേരളത്തിൽ പറ്റുമോ എന്നോ 100% ഞാൻ പറയുന്നു നടക്കില്ല. നമ്മൾ ഇതിനുവേണ്ടി നടക്കും.. അവർ നടത്തിക്കും. പ്രത്യേകിച്ചു പ്ലാസ്റ്റിക് അല്ലേ.. ഒട്ടും നടക്കില്ല. ഒരു പൊല്യൂഷൻ പ്രശ്നവും ഇല്ലാത്ത ഒരു യൂണിറ്റിന് വേണ്ടി ഞാൻ കുറെ നടന്നതാണ്. കറന്റ് വേണമെങ്കിൽ പൊല്യൂഷൻ വേണം. പൊല്യൂഷൻ വേണമെങ്കിൽ കറന്റ് വേണം. പിന്നെ വില്ലേജ്, പഞ്ചായത്ത്....കയറിയിറങ്ങി ഒരു വർഷം നടന്നു. അവസാനം പേപ്പർ എല്ലാം പഞ്ചായത്ത് ഓഫിസറുടെ മുഖത്ത് കീറി എറിഞ്ഞിട്ട് ഇറങ്ങിപ്പോന്നു. വോട്ടിനു വേണ്ടി മാത്രം മതി നമ്മൾ.
@@ramshidcr അത് നല്ല ക്യാഷ് ഉള്ളവന്റെ ആയിരിക്കും. രാഷ്ട്രീയക്കാരുടെ അണ്ണാക്കിൽ പൈസ എറിയുന്നവന് എല്ലാ സപ്പോർട്ടും കിട്ടും. അതേസമയം ജനങ്ങൾക്ക് ആരെങ്കിലും നല്ലതു ചെയ്യുന്നു എന്ന് ഇവിടുത്തെ പാർട്ടിക്കാർ അറിഞ്ഞാൽ അവനിട്ടു പണിയും. ഉദാഹരണം കിറ്റെക്സ്.. കാരണം അവൻ വളർന്നാൽ ഇവന്മാർ തളരും. അതേയുള്ളൂ കാര്യം.
ഇവിടെ ഏതെങ്കിലും പോലീസുകാർ ബേക്കറിയിൽ പോയി ഏതെങ്കിലും സാധനം വാങ്ങിയാൽ പണം കൊടുക്കും അവിടെ കടക്കാരൻ ചോദിക്കത്തും ഇല്ല അയാൾ കൊടുക്കത്തും ഇല്ല അതാണ് നമ്മളും അവരും ആയിട്ടുള്ള വെത്യാസം
കുപ്പിക്ക് ക്വാളിറ്റി വേണം.BPA ഫ്രീ ആയിരിക്കണം മറ്റുള്ള കുപ്പികൾ ശരീരത്തിന് ദോഷം ചെയ്യും.തമിഴ്നാട്ടിൽ കൈക്കൂലി കൊടുത്താൽ പേപ്പർ എല്ലാം പെട്ടെന്ന് ലഭിക്കും എനിക്ക് അറിയാം എൻ്റെ സുഹൃത്ത് സംരംഭം നടത്തുന്നുണ്ട്..കേരളത്തിൽ കൈക്കൂലി നന്നായി കുറഞ്ഞിട്ടുണ്ട്,പേപ്പർ ശരിയാക്കണം എങ്കിൽ പൊല്യൂഷൻ എല്ലാം ശരിയായാൽ മാത്രമേ കിട്ടൂ..
കേരളത്തിൽ ചങ്ങല ഉണ്ടാകുന്ന കമ്പനി തുടങ്ങിയാൽ വിജയിക്കും ഉറപ്പു. വിവിധ തരത്തിലുള്ള ചങ്ങല വിദഗ്ധർ തിങ്ങിപ്പാർക്കുന്ന നാടാണിത്. റോമൻ സാമ്രാജ്യം ഉണ്ടായിരുന്നപ്പോൾ അവിടേക്കു കയറ്റുമതി ചെയ്തോണ്ടിരുന്ന നാടാണ് കേരളം. ഇപ്പോൾ അടിമകൾ ലോകത്തെവിടെയും ഇവിടെ ഒഴിച്ച് ഇല്ലാത്തതുകൊണ്ട് കയറ്റുമതി നടക്കില്ല പിന്നെ ആഭ്യന്തര വിപണി പൂത്തു നിറഞ്ഞു നില്കുന്നതുകൊണ്ടു ഇവിടെ തന്നെ വിറ്റുപോകും. 😂😂😂😂
I'm working 7 year in tamil nadu super support
ബിസിനസ് തുടങ്ങാൻ ഏറ്റവും നല്ലത് കേരളം തന്നെയാണ്. ലാഭം കിട്ടിയില്ലെങ്കിലും സ്വർഗരാജ്യം ഉറപ്പ്. എന്തെങ്കിലും സ്ഥാപനം തുടങ്ങിയാൽ പിറ്റേദിവസം മുതൽ അതു പൂട്ടിക്കാൻ കമ്യൂണിസ്റ്റുകൾ വരും. അവർക്ക് പണം കൊടുത്ത് നിങ്ങളുടെ കൈയിൽ മുതൽ മുടക്കാനില്ലാതാകും. ഗതികെട്ട് നിങ്ങൾ സകല ദൈവങ്ങളേയും വിളിക്കും. അതു തന്നെയാണ് സ്വർഗ്ഗത്തിലെത്താനുള്ള മാർഗ്ഗം.
കമ്യൂണിസ്റ്റ് കാരല്ല തമിഴ്‌നാട് ലോബിയിൽനിന്ന് നക്കാപിച്ച വാങ്ങി പൂട്ടിക്കാൻ നടക്കുന്നകുറെ നാസികൾ ,അഴിമതി ക്കാരായ കുറെ ഉദ്യോഗസ്ഥരും അവർക്ക് കൂട്ടുണ്ട്...!!!
Commikal ulla kalam arkkum jeevikkan pattilla
കേരളത്തിൽ പറ്റുമോ എന്നോ 100% ഞാൻ പറയുന്നു നടക്കില്ല. നമ്മൾ ഇതിനുവേണ്ടി നടക്കും.. അവർ നടത്തിക്കും. പ്രത്യേകിച്ചു പ്ലാസ്റ്റിക് അല്ലേ.. ഒട്ടും നടക്കില്ല.
ഒരു പൊല്യൂഷൻ പ്രശ്നവും ഇല്ലാത്ത ഒരു യൂണിറ്റിന് വേണ്ടി ഞാൻ കുറെ നടന്നതാണ്. കറന്റ് വേണമെങ്കിൽ പൊല്യൂഷൻ വേണം. പൊല്യൂഷൻ വേണമെങ്കിൽ കറന്റ് വേണം. പിന്നെ വില്ലേജ്, പഞ്ചായത്ത്....കയറിയിറങ്ങി ഒരു വർഷം നടന്നു.
അവസാനം പേപ്പർ എല്ലാം പഞ്ചായത്ത് ഓഫിസറുടെ മുഖത്ത് കീറി എറിഞ്ഞിട്ട് ഇറങ്ങിപ്പോന്നു.
വോട്ടിനു വേണ്ടി മാത്രം മതി നമ്മൾ.
ഇതാണ് കേരഅളം
😭😭
തൃശ്ശൂരിൽ ഒല്ലൂരിൽ ഉണ്ട് , വലിയ രീതിയിൽ
duro pet duro dart star bottiles raji plastic etc .
@@ramshidcr അത് നല്ല ക്യാഷ് ഉള്ളവന്റെ ആയിരിക്കും. രാഷ്ട്രീയക്കാരുടെ അണ്ണാക്കിൽ പൈസ എറിയുന്നവന് എല്ലാ സപ്പോർട്ടും കിട്ടും.
അതേസമയം ജനങ്ങൾക്ക് ആരെങ്കിലും നല്ലതു ചെയ്യുന്നു എന്ന് ഇവിടുത്തെ പാർട്ടിക്കാർ അറിഞ്ഞാൽ അവനിട്ടു പണിയും. ഉദാഹരണം കിറ്റെക്സ്.. കാരണം അവൻ വളർന്നാൽ ഇവന്മാർ തളരും. അതേയുള്ളൂ കാര്യം.
Crct bro
കോഴിക്കോട് പേരാമ്പ്ര 2എണ്ണം ഉണ്ട്
പാനൂർ ഉണ്ട്
തൃശൂർ ഉണ്ട്
വയനാട് 2ഇടത്
ഏകദേശം എല്ലാ ജില്ലകളിലും ഉണ്ട്
Well explained ❤
Real vlogger
❤️
@@PrimeCapitalFinancial😮
കേരളത്തിൽ ഒന്നും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല,,pls ആരും കേരളത്തിൽ ഒന്നും തുടങ്ങരുത് 😢😢
Avide CITU illathathu nannayi
ഉടനെ തുടങ്ങാം , ലാൽസലാം
😊 ആ കൃഷി കൊള്ളാം നന്നായിട്ടുണ്ട്
Informative video we'll explained sir ❤❤
Thank you 😊
Bro tamil nattil engana business thudangum legal procedures explain cheythu video idumo
അത് നമ്മൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ് അനുസരിച് മാറും സർ,ആദ്യം പ്ലാൻ റെഡി ആകിയിട്ട് അവിടെ ഓഫീസ് പോയാൽ അവർ തന്നെ നമുക്ക് ഗൈഡൻസ് തരും
കേരളത്തിൽ കംബനി തുടങ്ങിയാൽ ഞങ്ങൾ ചെങ്കൊടി കുത്തി സമരം ചയ്യും....നോക്കുകൂലി ആവശൃപെടും..തന്നില്ലേൽ കംബനി കത്തിക്കും....
തമിഴ് നാട്ലോബിയിൽ നിന്ന് നക്കാപിച്ച വാങ്ങി കേരളത്തിലെ സ്ഥാപനങ്ങൾ ക്കെതിരെകള്ളപ്റചരണം നടത്തുന്ന കുറെനാറികളുണ്ട് നിങ്ങൾ അക്കൂട്ടത്തിൽ പെട്ട ആളാണോ....!!?
കേരളത്തിൽ ആരും ബിസ്നസ്സ് തുടങ്ങരുത് ❤❤
100%👍👌
Y
തമിഴ്‌നാട് ലോബിയിൽനിന്ന് കാശുവാങ്ന്നുണ്ടോ...??
തുടങ്ങിയാൽ എന്താ എത്രയോ പേർ നല്ല രീതിയിൽ വ്യവസായ ങ്ങൾ നടത്തുന്നു
Kammikalk keralam ok aanu
Liquid dittergent nirakkunna kuppi undo...!!???>>>
കേരളത്തിൽ ഇലക്ട്രിസിറ്റി ചാർജ്ജ് കൊടുത്തു മുടിയും
പിന്നെ അടിമ ചേട്ടന്മാരുടെ ശല്യം വേറെയും
Achar bootil undo
adicha brand ethaanu.........
Jack Daniels Fire 🔥
Inn adichath Bacardi Raspberry. Vannal Peg tharam ❤️
@@PrimeCapitalFinancial
അടിപൊളി 😂
Bro ningal pwoli aan ketto 💓💓 ella videosum kanarund @@PrimeCapitalFinancial
Super😂😢
ചേട്ടൻ രണ്ടണം വിട്ടാണോ... നില്കുന്നത്, എന്തായാലും വീഡിയോ കൊള്ളാം 👍
Come to Kerala we are waiting for job
Kerala thil orikkalum business thudangalle bhai.
Ellarum vellathilano. Off day ayathinal.
Indiayil etavum buisiness friendly state tamil nadu anu, electricity bill very less
Cpm illel keralthil cheyam
പ്റതിപക്ഷവുംമാധ്യമങ്ങളും തമിഴ്നാട്ടിലെ കമ്പനികളിൽനിന്ന് പണം വാങ്ങി കേരളത്തിലെ കമ്പനികൾക്കെതിരെ പ്രചരണം നടത്തുന്നു....!!
@@vsramakrishnan5394 allathe cpm um citu yuvum pirivu eduth bheeshani peduthiyitum allalle😂
വേഗം പൂട്ടി പോകണമെന്നുണ്ടെങ്കിൽ കേരളത്തിൽ തുടങ്ങുന്നതാണ് നല്ലത്
Never starts any business in Kerala.
Government policy is not supporting any small investors.
All fees is higher
കേരളത്തിൽ ഇഷ്ടം പോലെ ഈ കമ്പനി നല്ലത് പോലെ നടക്കുന്നുണ്ട്
Evida nadakkannathu onnu parjiu tha aa nadakkannathu partykkar ude support venam
Keralattil arum tudangarut
Dont mind ,Since you are a blogger keep some dress code. Many people are watching this . Everything is perfect .
Thanks for advice ❤️
Be comfortable that's all ,no sham in shirt and lungi ,be your self
@@myfacts4986 Than you sir ❤️
Company തമിഴ്നാട്ടിൽ ആണെന്നു മാത്രമേ പറയുന്നുള്ളൂ.. Location-ഉം Company details -ഉം ഒന്നും video -യിൽ പറയുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു.
+91 86106 27873 ഇതാണ് ശരവണന്റെ നമ്പർ
കണ്ണൂർ ഉണ്ടല്ലോ കമ്പനി
തമിഴ് നാട്ടിൽ കമ്പനി തുടങ്ങാം പക്ഷെ വെള്ളക്കാർ വരും മാസപടി കൊടുക്കണം. വെള്ളയും വെള്ളയും ഇട്ടു വരുന്ന നേതാക്കൾ
Ee number vilichal avark onnum arriyilla fake anen thonun
Tamil Nadu
Liqud kuppi ulpadhipikunnundo
ആരും തുടങ്ങരുത് നഷ്ട്ടം ആണ്
Good
❤️
👌👌
ഇത് പോലെ കുപ്പി ഉണ്ടാക്കുന്ന എത്രയോ കമ്പനികൾ കേരളത്തിൽ ഉണ്ട്
എന്റെ നാടിന് അടുത്ത് മിനറൽ വാട്ടർ കമ്പനി സ്വന്തമായി കുപ്പി ഉണ്ടാകുന്നുണ്ട്.
എല്ലാം പൂട്ടിക്കെട്ടി നീ അറിഞ്ഞില്ലേ ?
കേരളത്തിൽ പല പല ബിസിനസ്സ് ഉണ്ട്
പക്ഷേ അത് എല്ലാം രാഷ്ട്രീയ പാർട്ടിക്കാരുടെ ആരിക്കും 😡😡😡😡😡😡😡😡😡
@@crpd1731then just use them
Place
Elanthur, Thenkasi district
Business cheythal kudumbam varey kulamthondipokunna naaaadu keralam ......
👍
❤️
ഇവിടെ ഏതെങ്കിലും പോലീസുകാർ ബേക്കറിയിൽ പോയി ഏതെങ്കിലും സാധനം വാങ്ങിയാൽ പണം കൊടുക്കും അവിടെ കടക്കാരൻ ചോദിക്കത്തും ഇല്ല അയാൾ കൊടുക്കത്തും ഇല്ല അതാണ് നമ്മളും അവരും ആയിട്ടുള്ള വെത്യാസം
Entha perinte kood ksrtc undallo. 😂 best ala parayunnathu 😂😂
Kerala unions will ensure that you run away soon after you set up your business. The industrial climate is totally unfavorable in all counts.
കേരളത്തിൽ തുടങ്ങാൻ നുമ്മ സമ്മതിക്കില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
കുപ്പിക്ക് ക്വാളിറ്റി വേണം.BPA ഫ്രീ ആയിരിക്കണം മറ്റുള്ള കുപ്പികൾ ശരീരത്തിന് ദോഷം ചെയ്യും.തമിഴ്നാട്ടിൽ കൈക്കൂലി കൊടുത്താൽ പേപ്പർ എല്ലാം പെട്ടെന്ന് ലഭിക്കും എനിക്ക് അറിയാം എൻ്റെ സുഹൃത്ത് സംരംഭം നടത്തുന്നുണ്ട്..കേരളത്തിൽ കൈക്കൂലി നന്നായി കുറഞ്ഞിട്ടുണ്ട്,പേപ്പർ ശരിയാക്കണം എങ്കിൽ പൊല്യൂഷൻ എല്ലാം ശരിയായാൽ മാത്രമേ കിട്ടൂ..
കുപ്പിയുടെ അടപ്പ് മാത്രം കിട്ടുന്ന സ്ഥലം പറയാമോ..
കേരളത്തിൽ നല്ലതാണ് യൂണിയൻകാർക്കും ജീവിക്കണ്ടേ
Company details parunilalooo
Companykk name onnum illa oru cheriya company aan
Saravanan:-+918610627873
കേരളത്തിൽ ചങ്ങല ഉണ്ടാകുന്ന കമ്പനി തുടങ്ങിയാൽ വിജയിക്കും ഉറപ്പു. വിവിധ തരത്തിലുള്ള ചങ്ങല വിദഗ്ധർ തിങ്ങിപ്പാർക്കുന്ന നാടാണിത്. റോമൻ സാമ്രാജ്യം ഉണ്ടായിരുന്നപ്പോൾ അവിടേക്കു കയറ്റുമതി ചെയ്തോണ്ടിരുന്ന നാടാണ് കേരളം. ഇപ്പോൾ അടിമകൾ ലോകത്തെവിടെയും ഇവിടെ ഒഴിച്ച് ഇല്ലാത്തതുകൊണ്ട് കയറ്റുമതി നടക്കില്ല പിന്നെ ആഭ്യന്തര വിപണി പൂത്തു നിറഞ്ഞു നില്കുന്നതുകൊണ്ടു ഇവിടെ തന്നെ വിറ്റുപോകും. 😂😂😂😂
ശരവണന് സോളാറിനെ പറ്റി ചിന്തിക്കരുദോ
നല്ല ആശയം പങ്കുവച്ചതിന് നന്ദി
70 HP ആണ് അവരുടെ ലോഡ് , അതും inductive. അതിനുള്ള പാനൽ എവിടെ സ്ഥാപിക്കും.
വെള്ളമടിച്ചിട്ടാണോ video ചെയ്യുന്നത്
ഇത്തിരി ഓവർ ആണ് വേറെ കുഴപ്പം ഒന്നും ഇല്ല
Tamil nattilanu labam😢😢😢
ആണെന്ന് തോനുന്നു എനിക്കും
വളരെ മോശം presentation, poor dress code for a vlogger.
Thanks for the feedback ❤️
GRATE,.....DONT START BUSSINESS IN KERALA....EVERYBODY JOIN CPM PLS.....
തമിഴ് നാട്
Athe
ചേട്ടൻ അടിച്ച ബ്രാൻഡ് ഏതാണ് എന്തായാലും വില കൂടിയ സാധനമാണ്
Bottel Order Cheyyanulla Contact Details
Hi