ആദ്യമായി ഒരു ഇന്റർവ്യൂവിന് മുന്നിൽ ഞങ്ങൾ രണ്ടും കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി നന്ദമോൾ 😂😂😂

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 519

  • @manjubabu1573
    @manjubabu1573 Год назад +94

    ആ മോൾക് അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയതിന്. 🙏🙏🙏🙏🥰🥰🥰

    • @sindhuvijayan9938
      @sindhuvijayan9938 Год назад +1

      Nandamol adipoli.

    • @Kl19Ansaa
      @Kl19Ansaa Год назад +1

      നല്ല മോൾ ❤️❤️❤️❤️🥰🥰🥰🥰

    • @omanathomas3030
      @omanathomas3030 Год назад +1

      ​@@Kl19Ansaakkskkkkskkskkksskkkkksksksssssks

  • @asha777-w8l
    @asha777-w8l Год назад +47

    Mr.Boban നല്ലൊരു വ്യക്തിയാണെന്ന് തെളിയിച്ചിരിക്കുകാണ് .സ്ത്രീയെ അംഗീകരിക്കാനും അവളുടെ നേട്ടത്തെ എടുത്തു പറയാനും കാണിച്ച ആർജവം അതാണ് അദ്ദേഹത്തിൻ്റെ സന്മനസ് ❤❤ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും🙏

    • @rajasreekr8774
      @rajasreekr8774 2 месяца назад +1

      Ennittum enthaa first wife uoeshichu poyathu...athil ulla son avidayy

    • @manojaharidas2982
      @manojaharidas2982 2 месяца назад +1

      @@rajasreekr8774അവർ ബോബനെ അംഗീകരിച്ചില്ലാരിക്കും സ്നേഹിച്ചില്ല ബഹുമാനിച്ചില്ല അതാവും😂😂

  • @sreekalas329
    @sreekalas329 Год назад +10

    സിംഗിൾ നു എന്തോ ഒരു ഈശ്വര ചൈതന്യം ഉണ്ട്. അതുകൊണ്ടാണ് ഈ രീതിയിൽ ഈശ്വരൻ ഉയർത്തി യത് ❤❤ഈശ്വരൻ വേണ്ടുവോളംഅനുഗ്രഹിക്കട്ടെ love you

  • @sujahenry960
    @sujahenry960 Год назад +35

    അയ്യോ,കണ്ണ് തട്ടാതെ ഇരിക്കട്ടെ❤❤❤❤🙏🙏🙏🙏🙏സിംഗിൾ&ബോബൻ ചേട്ടൻ🎉🎉🎉❤❤❤

  • @jayanthik9869
    @jayanthik9869 Год назад +8

    ചേച്ചിയുടെ യു ട്യൂബ് വഴി ഇങ്ങനെയാണ്
    ആദ്യം പതിഞ്ഞ പതുക്കെ കാര്യം പറയുന്ന ചേച്ചി
    പിന്നെ ബോൾഡ് ആയി സംസാരിച്ച വന്നു
    അത് കഴിഞ്ഞു തമാശ കഥകളിൽ കൂടെ ഞങ്ങളെ വീഴ്ത്തി 😃
    പിന്നെ സങ്കടം വരുബോൾ ഒരുപാട് പേർക്ക് ആശ്വാസം ആയി
    പിന്നെ സ്വന്തം ജീവിതത്തിലെ കാര്യങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം ആകും വിധം പറഞ്ഞു
    ഇതിന്റ ഇടയിൽ പാട്ട് തമാശ പ്രേമം എന്ന് വേണ്ട പിന്നെ പാചകം
    അതൊക്ക കഴിഞ്ഞു ചേച്ചി ഇപ്പോൾ എത്തി നില്ക്കുന്നത് ആത്മീയതയുട ഭക്തിയുടെ സ്‌നേഹത്തിന്റ കൊടുമുടിയിൽ ആണ്
    ഇനി എന്ത് വേണം ഈ ജീവിതത്തിൽ
    നേടാൻ ഇനി ഒന്നുമില്ല
    ഭഗവാന്റെ അനുഗ്രഹതാൽ
    ചേച്ചി മുന്നോട്ടും ഇങ്ങനെ ആകട്ടെ 🙏🙏🙏🙏

  • @sp-gf2rs
    @sp-gf2rs Год назад +34

    ഇന്റർവ്യൂ നടത്തിയ മോൾക്കും പങ്കെടുത്ത സിങ്കുവിനും ❤ബോബനും ❤ അഭിനന്ദനങ്ങൾ 🥰🥰

  • @bindusivadas6640
    @bindusivadas6640 Год назад +21

    പറയാതെ വയ്യ.. ഏട്ടൻ എന്തു നല്ല മനുഷ്യനാ.. ഇ singumaye എന്തു നേഹമാ സ്നേഹം ❤❤❤

  • @salithashibu4150
    @salithashibu4150 Год назад +46

    .... ബോബൻ ചേട്ടനും സിങ്കുവിനും ആരോഗ്യവും ആയുസ്സും തന്ന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ...🙏

    • @SindhuBanarjee
      @SindhuBanarjee 2 месяца назад

      അക്കെ ഞാൻ സിന്ധു ആണ് അക്കയുടെ നമ്പർ എന്റെ കയ്യിൽ നിന്ന് പോയി എന്നെ ഒന്ന് വിളിക്കാമോ

    • @ck7682
      @ck7682 2 месяца назад

      വൃന്ദാവനം ഗുജറാത്തിലല്ല കേട്ടോ.... ഉത്തർപ്രദേശിലാ ......... മധുരാ ..... വൃന്ദാവൻ'🙏

  • @Kl19Ansaa
    @Kl19Ansaa Год назад +13

    നല്ല ഇന്റർവ്യൂ.. അത് മനോഹരമായി നിർവഹിച്ച മോൾക്കും, ക്യൂട്ട് ആയിട്ട് മറുപടി നൽകിയ സിംഗിൾ %ബോബൻ ചേട്ടനും അഭിനന്ദനങ്ങൾ ❤❤❤❤🙏🙏🙏🙏🙏

  • @jomaria123
    @jomaria123 Год назад +23

    ബോബൻ ചേട്ടനെ ഇത്രയും ഹൃദയത്തിൽ ചേർത്ത് നിർത്തുന്ന ചേച്ചിയെ സന്തോഷത്തോടെ ചേർത്തു പിടിയ്ക്കുന്ന ബോബൻ ചേട്ടന്റെ family യെയും ഇതുപോലെ ഒരു നാൾ കാണാൻ ആഗ്രഹിയ്ക്കുന്നു. പ്രാർത്ഥിയ്ക്കുന്നു.❤❤❤

  • @ChithraChithra-dj8eo
    @ChithraChithra-dj8eo 2 месяца назад +3

    ചേച്ചിരെ ഓരോ വീഡിയോ യും കാണുമ്പോ ഒരുപാട് ഇഷ്ടം ❤️❤️❤️

  • @Charlies_ARK
    @Charlies_ARK Год назад +6

    ബോബൻ ചേട്ടന്റ ആത്മാഭിമാനത്തോടെയുള്ള സിങ്കുനെ അഭിനന്ദിച്ചു കൊണ്ടുള്ള സംസാരം വേറെന്തിനെക്കാളും വലുതായി തോന്നുന്നു. ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാൻ സിങ്കുനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰

  • @bijisanthosh6925
    @bijisanthosh6925 Год назад +5

    👌♥️🙏
    ഇത്രയും supportive ആയ hus തന്നെ your first asset. പിന്നെ മക്കളും സ്നേഹമയരായ മരുമക്കളും അവരുടെ ഫാമിലി, കൂടാതെ ഏറ്റവും supportive ആയ singu മ്മയുടെ ഈ അനന്തിരവൾ, പിന്നെ your subscribers 🥰🙏

  • @preejajoseph8819
    @preejajoseph8819 27 дней назад

    ഇഷ്ട്ടപ്പെട്ടു. സത്യസന്ധമായ വാക്കുകൾ. മിക്ക ആൾക്കാരും സ്വയം നല്ലത് പറഞ്ഞു, സ്വയം പുകഴ്ത്തി സംസാരിക്കുന്നതാണ് കണ്ടിരിക്കുന്നത്. ദൈവം കൂടെ ഉണ്ട് 🙏🏻

  • @sabitha439
    @sabitha439 Год назад +13

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉത്തരം കൂടെ നിൽക്കുന്നവരെ അതായത് എന്റെ ചുറ്റും നിൽക്കുന്നവരിൽ അർഹത ഉള്ളവരെ സഹായിക്കും👍👍👍👍👍👍👍🥰🥰🥰🥰🥰🥰❤❤❤❤❤❤❤ സൂപ്പർ സിങ്കൂ❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Год назад +11

    അടിപൊളി ഇന്റർവ്യൂ, മോൾ നന്നായി അവതരിപ്പിച്ചു. സിംഗിൾ യൂണിക് name ആണ്, മറ്റാർക്കും ഇങ്ങനെ ഒരു name കേട്ടിട്ടില്ല, ഈ പേര് സിങ്കുമ്മയുടെ ഭാഗ്യമാണ്. എനിക്കും ഗുരുവായൂർ പോകുന്നതാണ് ഏറ്റവും ഇഷ്ട്ടം. സിങ്കുമ്മ പറഞ്ഞ പോലെ പോയാൽ തിരിച്ചു പോരാൻ തോന്നില്ല. ഹരേ കൃഷ്ണ 🙏🙏🙏

  • @remaradhakrishnan5341
    @remaradhakrishnan5341 Год назад +7

    നന്ദമോളെയും സിങ്കൂനെയും ബോബൻ ചേട്ടനെയും അനുക്കുട്ടിയും അമ്മുകുട്ടിയും എല്ലാരേയും ഭഗവാൻ കൃഷ്ണൻ ധാരാളം അനുഗ്രഹിക്കട്ടെ പ്രാർത്ഥനകൾ 🙏🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️

  • @rasilulu4295
    @rasilulu4295 2 месяца назад +3

    നിങ്ങൾക്കു മൂവർക്കും അഭിനന്ദനങ്ങൾ ❤❤❤❤👌🏾👌🏾🥰🥰

  • @simi54234
    @simi54234 Год назад +6

    നന്ദന മോൾ പൊളിച്ചു 👍ലൈവിൽ വന്നത് പോലെ തോന്നി സിങ്കുമ്മാ &ബോബൻ ചേട്ടാ...... ഈ ഒത്തൊരുമയും സന്തോഷവും ഐശ്വര്യവും എല്ലാം ജീവിതകാലം മുഴുവനും ദൈവം നില നിർത്തി തരട്ടെ ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും നിങ്ങളോടൊപ്പം ഉണ്ട് 🙏💖💖💖❤️❤️🥰🥰🥰🥰❤️❤️💖💖💖

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +2

    Sherya swanthay
    Oru varumanam
    Ellavrdm agrahane
    Singuma athe nediyedthu
    Congrats
    Mol interview cheynthe
    Athm oru mahabhagyane
    Ella kutyolm ithine
    Thayyaravilla
    Ellathnm sahakarknna
    Oru hus pinnenthe venam
    E santhosham nnum
    Nilanilkate❤❤❤🙏🙏

  • @jethyp7772
    @jethyp7772 Год назад +1

    ചേച്ചി ഞാൻ ഈ വെറൈറ്റി പേര് കണ്ടാണ് വീഡിയോ കാണാൻ തുടങ്ങിയത് വീഡിയോകൾ കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി എല്ലാം ഭഗവാന്റെ അനുഗ്രഹമാണ് രണ്ടു പേരും ദീർക്കനാൾ സന്തോഷത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @AnandhiGirish13
    @AnandhiGirish13 Год назад +4

    വൈകി അന്ന് എങ്കിലും ബോബൻ ചേട്ടനെ കിട്ടിയതിൽ കൂടുതൽ എന്ത് അനുഗ്രഹം അന്ന് വേണ്ടേ ചേച്ചി കുട്ടി 🥰🥰

  • @jinuvarughese9050
    @jinuvarughese9050 Год назад +2

    Mole oru midukikutty Nanthumole God bless you

  • @lijishajimundakayam637
    @lijishajimundakayam637 Год назад +9

    ഇന്റർവ്യൂ സൂപ്പർ ❤ ബോബൻ സാർ പറഞ്ഞത് വളരെ ശരിയായ കാര്യം 🙏❤ നന്ദമോൾക്കും സിങ്കൂസിനും ബോബൻ സാറിനും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏❤

  • @sreevidhya9704
    @sreevidhya9704 Год назад +2

    ഇൻറർവ്യൂ പൊളിച്ചു ചേട്ടന് മക്കളോടുള്ള സ്നേഹവും സംസാരവും വളരെ വലുതാണ് തിരിച്ചു ചേച്ചിയുടെ സംസാരങ്ങളും❤❤❤❤ ചേച്ചി കുട്ടി❤❤❤ ചേച്ചിയുടെ ദൈവവിചാരം എന്നെ ഒത്തിരി ആകർഷിച്ചു❤❤❤❤

  • @KavithaKK-g4p
    @KavithaKK-g4p 2 месяца назад +1

    എന്തു നല്ല ചേട്ടനും ചേച്ചിയും ഒത്തിരി ഇഷ്ടമായി, ഇത്രയും നല്ല ചേട്ടനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യവും നന്മയുമാണ്. എല്ലാ ഐശ്വര്യങ്ങളും ജീവിതത്തിൽ എല്ലാവർക്കുംഉണ്ടാകട്ടെ ..''''

  • @rejanimollekshmi5673
    @rejanimollekshmi5673 Месяц назад

    ഒരുപാടിഷ്ടപെട്ടു ഈ വീഡിയോ ചേച്ചിയെ കണ്ടപ്പോൾ വിചാരിച്ചതാ പല്ലിന്റെ കാര്യം വയ്പ് പല്ലാണോ എന്ന് സൂപ്പർ പല്ലാന്നു ചിരി സൂപ്പർ 🥰

  • @prameelasuresh5832
    @prameelasuresh5832 Год назад +26

    ശരി സിങ്കുവിന് ഗുരുവായൂർ ഒരു വീട് വാങ്ങാൻ കഴിയട്ടെ ❤️🙏🏻

  • @lailahaneefa9005
    @lailahaneefa9005 Год назад +2

    എന്റെ സിങ്കു മ്മാ ബോബൻ ചേട്ടൻ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്തിക്കുന്നു ഒരുപാട് ഇഷ്ടത്തോടെ ... ഐ ല യൂ...❤❤❤❤ സിങ്കു ഫാമലി😘😘😘😘😘😘

  • @sreejak9126
    @sreejak9126 Год назад +3

    അനുമോളെ.. നീ ആള് കൊള്ളാം ട്ടോ... 😘😘😘😘നല്ല ഇൻറ്റർവ്യൂ..അടിപൊളി ട്ടോ... എന്നും ഈ ഫാമിലിക്ക് ഉയർച്ച ഉണ്ടാകട്ടെ.... ❤️❤️❤️❤️❤️❤️.

  • @febajenson-5559
    @febajenson-5559 Год назад +1

    ഇന്റർവ്യൂ സൂപ്പറായിട്ടുണ്ട് ട്ടോ മോളെ ഇനിയും ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഇന്റർവ്യൂ വേണം ബോബൻ ചേട്ടൻ സിംഗിൾ ചേച്ചി❤️❤️👍👍

  • @sherlysasi6961
    @sherlysasi6961 Год назад +2

    നന്ദൂട്ടി, 👌ഇന്റർവ്യൂ ആരുന്നേ ♥️ബോബൻ ചേട്ടാ, സിങ്കുമ്മാ love uuuu so much😘😘😘😘😘♥️♥️♥️♥️♥️♥️

  • @sajithaummer1938
    @sajithaummer1938 Год назад +2

    ഇന്റർവ്യു അടിപൊളി ❤❤❤ഞാനെന്നും പ്രാർത്ഥിക്കും നിങ്ങൾ രണ്ട് പേരും ദീർഗായുസ്സോടെ ഇരിക്കണേ God bless 🥰🥰🥰🥰❤️❤️❤️

  • @nirmalaboban2379
    @nirmalaboban2379 Год назад +3

    നോട്ട് മാറാൻ പോയതല്ലേ ജീവിതത്തിൽ മറക്കാനാവാത്ത സംഭവം

  • @Mithaai-io6xb
    @Mithaai-io6xb Год назад +5

    നല്ല ഇന്റർവ്യൂ ആയിരുന്നു. മോൾ സൂപ്പർ👌❤️

  • @lincyantony9636
    @lincyantony9636 11 месяцев назад +1

    ഇന്റർവ്യൂ ഗേൾ കലക്കി 👏🤝
    Bobban ചേട്ടനും സിംഗു വും ഹൃദയം തുറന്നു 🥰🥰

  • @Sreedevi.1964
    @Sreedevi.1964 Год назад +7

    അഞ്ച് പേര് മരിച്ചവരെ തിരിച്ചു കൊണ്ടു വരും എന്ന് പറഞ്ഞപ്പോ ഞാൻ കരുതി ഉമ്മൻ ചാണ്ടി എന്ന് പറയും എന്ന് 🙏🙏

  • @jayanthyab-go5gu
    @jayanthyab-go5gu Год назад +1

    ഒന്നും പറയാനില്ല മിടക്കി മിടുമിടുക്കി എന്നല്ലാതെ ഒന്നും പറയാനില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @masartscookingfamilyvlog4905
    @masartscookingfamilyvlog4905 7 месяцев назад +1

    ചേച്ചിയുടെ വീഡിയോകൾ നല്ലതാണ് ഞാൻ ഈ വീഡിയോ കാണുമ്പോൾ സിംഗപ്പൂർ ആണ് ഉള്ളത് ചേച്ചിയുടെ ആഗ്രഹം പോലെ സിംഗപ്പൂർ വരാൻ സാധിക്കട്ടെ❤

  • @sharirajan3959
    @sharirajan3959 Год назад +13

    Nandhanakutty super 👍 സിങ്കുവിന്റെ കണ്ണും മുഖവും ചിരിയും കാണാൻ നല്ല ഐശ്വര്യ മാണ് ❤️❤️❤️❤️

  • @bambooboys3205
    @bambooboys3205 Год назад +2

    ഞാൻ ഓർത്തു ഒറ്റ പെട്ടിരിക്കുന്ന ചേച്ചി ഒരു വീഡിയോ ചാനൽ തുടങ്ങി യാതാണെന്ന് ആദ്യം കണ്ടപ്പോൾ ❤️❤️❤️❤️

  • @shyniajith9393
    @shyniajith9393 Месяц назад

    ഇൻ്റർവ്യൂ ചെയ്ത മോൾ നല്ല അവതരണം സിംഗിംഗ ചേച്ചിക്കു. കുടുംബത്തിനും ആശംസകൾ🙏🙏

  • @sheebaraj5620
    @sheebaraj5620 Год назад +10

    സിങ്കുവിൻറ കുടുംബത്തിന് എല്ലാ ഐശ്വര്യവും ദൈവം തരട്ടെ. വളരെക്കാലം സന്തോഷമായിരിക്കട്ടെ . ❤❤❤❤

    • @omanabiju6850
      @omanabiju6850 Год назад +2

      സിങ്കുമ്മ അഞ്ചാംമത്തെ ആൾ കലാഭവൻ മണിയുടെ പേര് പറ എല്ലാവരുടെയും മനസിൽ ജീവിക്കുന്ന ആൾ അല്ലേ മണി 💜💜💜💜💜💜💕💕💕💕💕💕💕💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lathasatheesh516
    @lathasatheesh516 Год назад +3

    ❤❤മോളൂസിന്റെ ഇൻറർവ്യൂ സൂപ്പർ മോളെ ❤ഉയരങ്ങളിലെത്താൻ ഈശ്വരന്റെ എല്ലാ അനുഗ്രഹവും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവട്ടെ ❤നന്നായിട്ടുണ്ട് ഇൻറർവ്യൂവും സിങ്കുമാ നിങ്ങളുടെ ഓരോരോ മറുപടിയും ❤ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤എന്നും ഗുരുവായൂരപ്പൻ കൂടെത്തന്നെ ഉണ്ടാവട്ടെ സിങ്കുമ ❤❤❤❤❤❤

  • @apmkurukol836
    @apmkurukol836 2 месяца назад +1

    അമ്മ യോട് മാപ്പ് ചോദിക്കുന്നോടൊപ്പം അമ്മയുടെ പേരിൽ ദാനധർമ്മം ചെയ്യുക. എങ്കിലേ പാവം പൊറുക്കുകയുള്ളൂ. രാധ അമ്മയുടെ സഹോദരിമാർ ഉണ്ടെങ്കിൽ അവർക്ക് സേവനം ചെയ്യുക.

  • @preethidileep668
    @preethidileep668 Год назад +4

    ചക്കര മോളു ❤❤നല്ല ഇന്റർവ്യു 😘😘നല്ലൊരു വീഡിയോ ❤❤

  • @RajiThilak-to6wl
    @RajiThilak-to6wl Год назад +1

    Singu parayunath 100 % sheriyanu husbandintene kurch parajath
    ❤❤❤❤ happy

  • @reenaroshan8034
    @reenaroshan8034 Месяц назад

    Hai
    Eppozhum singlinta progm kanarundu, I like u, ur samsaram valara edhtamanu

  • @usharamachandran4021
    @usharamachandran4021 Год назад +5

    Nandha adipoli interview . Congrats ❤. God bless you Singu & Boban chettan ❤❤

  • @hikfrees4697
    @hikfrees4697 Год назад +3

    Single ൻറെ വീഡിയോ കാണാൻ തുടങ്ങി അതിൽ പിന്നെ ഞാനുമൊരു കൃഷ്ണ ഭക്തയായി

  • @sathidevi6156
    @sathidevi6156 Год назад +2

    ശെരിയ singumma ഞാൻ കണ്ണനോട് എനിക്കങ്ങോട്ട് വരാൻ തോന്നുന്നു എന്ന് പറഞ്ഞ് കരയാറുണ്ട്. വിചാരിക്കുമ്പോഴേക്കും പോകാൻ സാധിക്കണ്ടേ പോയാൽ പോരാൻ തോന്നില്ല. തൊഴുതുപുറത്തിറങ്ങിയാലും പുറത്ത് കുറേനേരം ഇരിക്കണം, കണ്ണൻ തരുന്ന ഭക്ഷണം കഴിക്കണം. കുറേനേരം അവിടെചിലവഴിക്ക്കാൻ തോന്നും. സത്യമാണ് singu. പരമമായ സത്യം 🙏🙏🙏🙏🙏🙏🙏🙏🙏

  • @rosammamathew6274
    @rosammamathew6274 Месяц назад

    ദൈവം അനുഗ്രഹിക്കട്ടെ ഡിയർ

  • @ashapalliathu
    @ashapalliathu Год назад +1

    Singuamma single click aayi. Unique n catchy name. Eniku Singummaye pole kannane valare ishtamanu. Orunganum. Oru imini collection undu aabaranam. Swarnamilla. Ivide UK il swarnam adikamarum idilla.. UKil varumbol kaanam. Singumma enthu nannayi samsarikunnu. Positive n happy aayi. Daivam ennum koodeyundu randu makkale ottaky nannayi nokiyathu valiya achievenent thanneyanu . Huge applause. .🙏. ❤️. Ente marriage um Guruvayoor. All the best for business venture.

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q Год назад +12

    ഇന്റർവ്യു നടത്തിയ മോൾക്കു അഭിനന്ദങ്ങൾ .സിങ്കു മ്മ❤❤❤❤ബോബൻ

  • @saraswathys440
    @saraswathys440 Год назад

    മോളെ നിനക്കു തോന്നിയ ഈ ഐഡിയ സൂപ്പർ മോൾടെ നല്ല സൗണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️🥰🥰🥰

  • @joycemathew-r1g
    @joycemathew-r1g 2 месяца назад

    Njanum ee Peru 'Single' first time kelkuvane...in Malayalam 'Ottayan' is very suitable to your character.

  • @annuscookvlog2727
    @annuscookvlog2727 Год назад +2

    Singu വിനും boban chettanum ഒത്തിരി സ്നേഹം❤❤ഭർത്താവിന്റെ കരുതൽ singu വിന്റെ മുഖത്തെ പ്രസാദത്തിൽ കാണാം,രണ്ടുപേരും സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു❤❤God bless🙏🙏🙏🙏🙏

  • @arovaikuntans
    @arovaikuntans Год назад +1

    സന്തോഷം കൊണ്ട് എന്റ കണ്ണ് nirañjusigla❤😢🙏🎉🎉

  • @lathikaramachandran4615
    @lathikaramachandran4615 Год назад

    Singuneyum bobaneyum
    Onnichu kanunnathil thanne valiya santhosham.
    ❤❤❤❤god bless u bobante support.. Parayathe vayya... Singu... Bobane kanunnathu thanne valiya ❤❤❤❤❤

  • @sofiamusthafa6483
    @sofiamusthafa6483 Год назад +2

    എന്റെ സിംഗിവിനും ബോബനും ദീർഘായസും ആരോഗ്യവും കൊടുക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @sarithasanthosh2288
    @sarithasanthosh2288 Год назад

    Parayan vakkukalilla Singumma God bless you ❤❤❤❤❤❤❤

  • @rajaniasai991
    @rajaniasai991 Год назад +1

    Siguchechi n boban chettanum beutiful aanu❤

  • @UshaGokulam-n9q
    @UshaGokulam-n9q 11 месяцев назад

    ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ ♥️

  • @bindusivadas6640
    @bindusivadas6640 Год назад +1

    കുട്ടി 👌👌quistion 👌👌👌ചേച്ചിയും etanum പണ്ടേ 👌👌👌👌

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei Год назад +1

    Hai Sinkuamma ❤❤❤❤ interview superb ❤❤❤❤👌👌👌👌👌👌👌👌👍

  • @lathamohan7705
    @lathamohan7705 Год назад

    Super super vedio ♥️♥️ orupad eshttam ♥️❤️👍🙏🙏🙏🙏

  • @ShajiShajis-kg5dn
    @ShajiShajis-kg5dn Месяц назад

    Chechi guruvayoor ambálathekkurichum Kannanrkkurichum parayunnathe ethra Sathyam. enteyum anubhavam

  • @sandhyatv9721
    @sandhyatv9721 2 месяца назад

    എനിക്ക്നിങ്ങളുടെ video’sഭയങ്കരഇഷ്ടമാണ്ആദ്യംമുതൽ കാണാറുണ്ട് പിന്നെഎൻ്റെജീവിതവുമായിനല്ലസാമ്യവും ഉണ്ടഇൻ്റെർവ്യൂ നല്ലരസമായി പിന്നെനിങ്ങളുടെഓരോവാക്കുകൾ കരച്ചിൽവരും സന്തോഷം കൊണ്ട്

  • @mayarajesh6941
    @mayarajesh6941 Год назад

    Molde interview nannayirunnu...avalkku oru bhavi kanunundu.....singunum family kkum ella aishwaryavum undakatte

  • @leelamathew4681
    @leelamathew4681 11 месяцев назад

    Very good what a self confident, keep it up, forget Canada Experience.❤️

  • @lillys3907
    @lillys3907 Год назад

    ❤❤❤guruvaayoorappan singuvine anugrahikkatte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd Год назад

    Molde chodyangal kalakki utharangalum singusum Boban Chetanum kalakki ...Singusinte kannum pallum oke adipoliyalle deivam already lens oke vechu vittekuva Singusine.....love you singuma.....

  • @VinajashajuVinaja
    @VinajashajuVinaja Год назад

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്റെ സ്വന്തം ചേച്ചി ❤❤❤❤❤

  • @jayasreevijayan5182
    @jayasreevijayan5182 Год назад +13

    Singuuuuma & Boban Chetan ideal couple ❤❤❤❤ love you both ❤❤❤❤ expecting more from you in future ❣️😍❣️😍

    • @ancyabey270
      @ancyabey270 Год назад

      Congrats to molu! Love you both, made for each other 💕

  • @laisammamathew8586
    @laisammamathew8586 Год назад

    God bless you abundantly ❤❤❤

  • @AnithaBabu-d5h
    @AnithaBabu-d5h 2 месяца назад

    എന്റെ പേര് മായ എന്നാണ് ചിന്തകൾ ഒരുപോലെ യആണ് നമ്മുടെ ❤️❤️❤️❤️

  • @hikfrees4697
    @hikfrees4697 Год назад +5

    അതെ, പല്ലും, കണ്ണും സൂപ്പർ , ബോബനും സൂപ്പർ

  • @apmkurukol836
    @apmkurukol836 2 месяца назад +1

    അച്ഛനും അമ്മയും പ്രേമിച്ചത് കൊണ്ട് സമൂഹത്തിന് ഇങ്ങനെ നല്ലൊരു മോള് കിട്ടി.

  • @juli12351
    @juli12351 Год назад

    Interview il pankeduthavarkkum nadathiya aalkkum. 100/100 marks
    Sathyasandhavum ,nishkalankavum,aathmarthathayum snehavum niranju nilkkunnu.Single Manikyanum Boban chettanum oru adu snaham.God bless you 🙏🙏🙏

  • @RajalakshmiT.G-du9vx
    @RajalakshmiT.G-du9vx 7 месяцев назад +1

    ❤❤❤❤❤❤

  • @sajinibhavadas6486
    @sajinibhavadas6486 Год назад

    Entervew cheytakutiku congratulate.... Last.. Answer adipodii... Chettande cjechiyude ore reply avdeyanu daivam kudikollunnathu... Sakshal kannaettan& radhachechi...😂❤❤

  • @SuniM-q8n
    @SuniM-q8n Год назад +1

    Adipoli godblessu dear❤

  • @anithasasidharan1565
    @anithasasidharan1565 Год назад

    Interview super aayirunnu.singu valare nannayi answer cheythu

  • @sheeba1318
    @sheeba1318 Год назад

    Super reply cheachikutty vakkukalil nalla athmarthata God bless you ❤❤

  • @ShilaShi-c5m
    @ShilaShi-c5m Год назад +1

    Interview Adipoly supper Nandhu.❤❤❤ God bless Both of them 🥰🥰🥰🥰🥰👍👍👍🙏🙏🙏🙏🙏🙏

  • @ashalatha5238
    @ashalatha5238 3 месяца назад

    Super interview ❤❤❤❤❤

  • @sreekalas329
    @sreekalas329 Год назад +3

    Interview എടുത്ത മോൾക്ക് അഭിനന്ദനങ്ങൾ ❤️

  • @shymasudhakaran8273
    @shymasudhakaran8273 2 месяца назад

    ഞാൻ ഇന്നലെ മുതൽ ആണ് നിങ്ങളുടെ ഈ ഒരു വ്ലോഗ് കാണാൻ തുടങ്ങിയത്. അലി അക്ബർ നടത്തിയ ചേച്ചിയുടെ ഇന്റർവ്യൂ ഇന്നലെ കണ്ടപ്പോ ആണ് നിങ്ങളെ അറിയുന്നത്. എനിക്ക് ഭയങ്കര ഇഷ്ടം ആയി. ആദ്യം മുതൽ ഉള്ള വീഡിയോ ഓരോന്നായി കാണുന്നു. നാല്ല ഒരു പോസിറ്റീവ് വൈബ് കിട്ടുന്നു. ഞാനും ചേച്ചിയെ പോലെ കൃഷ്ണ ഭക്ത ആണ്. ഇനിയും എപ്പോഴും നല്ലത് വരട്ടെ ❤❤❤❤

  • @kalyanielankom5853
    @kalyanielankom5853 Год назад +1

    Correct, താങ്ക്സ്

  • @apmkurukol836
    @apmkurukol836 2 месяца назад

    സത്യം. ദാനം നൽകാൻ സമ്പത്ത് വേണം എന്നില്ല.

  • @BindhuRani-tc3bn
    @BindhuRani-tc3bn Год назад +1

    Very happy to see both of them, answering the questions together

  • @sujavenu-ct9cp
    @sujavenu-ct9cp Год назад

    Love you dears ente singumma yum boban sirum❤❤❤❤

  • @JaseenaNazarudeen-m4o
    @JaseenaNazarudeen-m4o Год назад

    Molku orupadu abhinandhanangal ❤❤ ella nanmakalulm nerinnu chechikkum boban chettanum orupadu uyarangalil ethatte ❤❤❤

  • @sobhat4874
    @sobhat4874 Год назад

    Nandha molke abindanjal,,♥️♥️♥️♥️♥️🥰🥰

  • @sobhat4874
    @sobhat4874 Год назад

    സിംഗുമ ഇൻ്റർവ്യൂ സൂപ്പർ മോൾ നന്നായിട്ടുണ്ട് ♥️♥️

  • @meeramv1919
    @meeramv1919 Год назад

    Nandakutti interview super singumaa & boban chettan god bless you

  • @retnat8142
    @retnat8142 Год назад

    🎉 എനിക്ക് ഏറ്റവും ഇഷ്ടം സിങ്കുമ്മയുടെ പല്ലുകൾ ചിരിയ്ക്കുമ്ബോൾ. നല്ലൊരു ഭംഗി ആസ്വദിച്ചു പോകും❤❤❤

  • @aswathyparvathy3516
    @aswathyparvathy3516 Год назад

    ഹരേകൃഷ്ണ ❤️❤️❤️❤️❤️❤️ ചേച്ചി

  • @krishnakkumar8748
    @krishnakkumar8748 Год назад +1

    Singu, you are lucky. ❤️

  • @sindhumanoj6917
    @sindhumanoj6917 Год назад

    ❤❤❤❤❤❤❤appachiye interview cheyutha midukky kutty
    Congratulations
    Bobban chetta
    🙏🙏🙏Chingu njan thanne alle chingu ennu eppozhum thonnum same character
    ❤❤❤❤❤❤❤God bless the family