ഞാൻ കുറച്ചു ദിവസങ്ങളെ ആയുള്ളൂ സിംഗിളിന്റെ വീഡിയോസ് കാണാൻ തുടങ്ങിട്ട്. ഒരുപാട് ഇഷ്ടമായി സിംഗിലിനെയും ബോബൻ ചേട്ടനേയും. ആയുരാരോഗ്യ സൗഖ്യത്തോടെ എല്ലാവർക്കും നല്ലത് പറഞ്ഞുകൊടുത്തു ഭഗവാന്റെ അടുത്ത ഭക്തരായി ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.... സ്നേഹത്തോടെ സുനി from തൃക്കാരിയൂർ...
സിംഗിളിനെ ഒരിക്കൽ pattern ൽ വച്ച് കണ്ടിരുന്നു. അപ്പോൾ സംസാരിച്ചു . പക്ഷേ, ഉടനെ ദുബായിൽ പോകും എന്ന് കരുതിയില്ല. എങ്കിൽ കുറച്ചു കൂടി സംസാരിക്കാമായിരുന്നു . ഇനിയും കാണാമല്ലോ എന്നു കരുതി. വീഡിയോ കേട്ടിരിക്കാൻ നല്ല രസം. ആഗയെയും എനിക്കിഷ്ടമാണ്. പ്രാർത്ഥനയെപ്പറ്റി പറഞ്ഞത് 100% ശരിയാണ് ' ഇനിയും പറയണം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
എനിക്ക് അങ്ങനെ ആരെയും ഇത്ര സ്നേഹിക്കാൻ തോന്നാറില്ല... പ്രേത്യേകിച്ചു you tube ഒക്കെ നുണ പറയു... പക്ഷെ ചേച്ചി അങ്ങനെ അല്ല... എന്റെ ടൈം ഇനി ചേച്ചീനെ കൂടി കേൾക്കാനുള്ളതാണ്..... ഒരു പാട് നന്മകൾക്കായി ❤❤❤
ഞാൻ കുറച്ചു ദിവസം മാത്രമേ ആയി ട്ടുള്ളു singel ഇന്റെ വിഡിയോ കാണാൻ തുടങ്ങി യിട്ട് എനിക്ക് വളരെ ഇഷ്ടം ആയി നല്ല സംസാരം നാല്ല വസ്ത്ര ധരണം രണ്ടു പേരയും ദൈയ്‌വം അനുഗ്രഹിക്കട്ടെ
എത്ര കാശ് ഉണ്ടെങ്കിലും ആഗ അങ്ങനെ കാണിക്കാറില്ല.. നമ്മുടെ പ്രായം ഒക്കെ ഒരുപോലെ എനിക്കും അടിച്ചു പൊളിച്ചു ജീവിക്കാനാണ് ഇഷ്ടം 👍👍👍സൂപ്പർആഗ പറന്നു വന്നപോലെ ഞങ്ങക് വരണം എന്നുണ്ട് 😄😍😍രണ്ടുപേർക്കും 😍😍😍😍
അലിയുമായുള്ള ഇന്റർവ്യൂ യാദൃച്ഛികമായി കാണാൻ ഇടയായതാണ്.തിനുമുമ്പ് എനിക്ക് ഇങ്ങനെ ഒരാളെയോ ഒരു ചാനലോ അറിയില്ലായിരുന്നു.ഹോ..ഒടുക്കത്തെ സത്യസന്ധത !!!എനിക്ക് വളരെ ഇഷ്ടമായി ട്ടോ ( ഞാൻ വിജി അശോക് , തൃശൂർ )
സിങ്കുമാ ❤ സുന്ദരിയാണ് ട്ടോ സിങ്കു മ്മയുടെ ചിരി എനിക്ക് ഇഷ്ടമാണ് സിങ്കു മ്മ എന്തു പറഞ്ഞാലും എനിക്ക് ഭയങ്കര ഇഷ്ടമാണ് സിങ്കുമാ ഞാൻ പാലക്കാടാണ് സിങ്കുമമയുടെ വീഡി യോ സ് എല്ലാം ഇഷ്ടമാണ❤❤❤❤
എന്റെ സിങ്കു, നിങ്ങളെ രണ്ടു പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം. അവിടെയും നല്ലൊരു കൂട്ട് കിട്ടിയല്ലോ. യൂ ആർ ലക്കി സിങ്കു. ആഗ നിങ്ങളും ലക്കി ആണുട്ടോ. ഞങ്ങളുടെ സിങ്കുനേ അടിച്ചു മാറ്റി അല്ലേ. എന്തായാലും രണ്ട് പേരെയും, ഫാമിലിയെയും ഒരുപോലെ ഗുരുവായൂരപ്പനും, വേളാങ്കണ്ണി മാതാവും കാത്തു സംരക്ഷിക്കട്ടെ. ലവ് യൂ ചക്കരകളെ 🥰🥰🥰
Singumma ningale orumichu kandappol othiri santhosham pinne aagha chechiyude flat super ayirunnuto epo Singumma yude flat um super anu ee video kandapo manassu niranju❤❤❤❤❤❤
Mind blowing inspiring messages always🙌🙌🙌🙌🙌❤️❤️❤️❤️Love you so muchhhhh🥰🥰 I am your Big Fan🤘😉 I do sometime watch Aga’s great videos. Annikku Malayalam Write chaiyyan arrilya..😁😁 Watching from Bahrain 🇧🇭👋
എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവണെ എന്ന് പ്രാർത്ഥിക്കുന്നു. 🙏😘love you ചേച്ചി. ഞാനും ഒറ്റയ്ക്ക് മോനെ വളർത്തി ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ്. ചേച്ചിയുടെ വീഡിയോസ് കണ്ടു എനിക്ക് കിട്ടുന്ന ധൈര്യവും ആത്മവിശ്വാസവും ചെറുതല്ല. God bless you ചേച്ചി. 😘🌹
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാടു സന്തോഷം 🥰 രണ്ടു സുന്ദരിമണികൾ 🥰❤️ എന്തൊരു പോസിറ്റീവ് വൈബാണ് 👍🏻 singu പറഞ്ഞപോലെ നമ്മൾ മുഖംമൂടി അണിഞ്ഞു നടന്നാൽ അത് എപ്പോ ൾ വേണമെങ്കിലും അഴിഞ്ഞു പോവും അല്ലെ, singuvine പോലെ റിയൽ ആയി നിന്നാൽ നമുക്ക് എല്ലാം നേടിയെടുക്കാൻ കഴിയും 🥰❤️❤️
രണ്ട് നേഴ്സറി കുട്ടികൾ തമ്മിൽ കണ്ടപ്പോൾ ഉള്ള സന്തോഷം എനിക്ക് ഇഷ്ടമായി. എല്ലാവരും ഇങ്ങനെ വേണം.സിംഗിളിൻറെ കുട്ടിത്തം നിറഞ്ഞ മനസ്സ് ഇപ്പോഴാണ് പുറത്തു ചാടിയത് ❤❤❤
My channel is Aga’s Athena Talks
Aga കണ്ടോ എന്റെ ചക്കരകളുടെ മഹാലക്ഷ്മികളുടെ സ്നേഹം 👍😍♥️♥️♥️♥️
@@Singleboban athe single 💕💕
❤❤
❤
❤❤❤
ഞാൻ ഇപ്പോൾ മിസ്സ് ആയിപോയ എല്ലാ വീഡിയോസും എടുത്തു കണ്ടുകൊണ്ടിരിക്കുന്നു 🥰🥰
വിജയനും ദാസനും വന്നു കുറെ നല്ല കാര്യങ്ങൾ പറഞ്ഞു ഒത്തിരി സന്തോഷം ❤️❤️❤️❤️🥰🥰🥰🥰
സിംഗുമ്മയെ എല്ലാരും ഇഷ്ടപ്പെടാൻ കാരണം, സിംഗമ്മയുടെ മനസിന്റെവലുപ്പം ആണ് 🥰♥️🥰ഈശ്വരൻ എന്നും എപ്പോളും കൂടെ ഉണ്ടാകും ❤️❤️❤️👍🏻
ഞാൻ കുറച്ചു ദിവസങ്ങളെ ആയുള്ളൂ സിംഗിളിന്റെ വീഡിയോസ് കാണാൻ തുടങ്ങിട്ട്. ഒരുപാട് ഇഷ്ടമായി സിംഗിലിനെയും ബോബൻ ചേട്ടനേയും. ആയുരാരോഗ്യ സൗഖ്യത്തോടെ എല്ലാവർക്കും നല്ലത് പറഞ്ഞുകൊടുത്തു ഭഗവാന്റെ അടുത്ത ഭക്തരായി ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.... സ്നേഹത്തോടെ സുനി from തൃക്കാരിയൂർ...
Aga മാഡത്തെ ഒത്തിരി ഇഷ്ടം. Love you singhumma ❤️❤️❤️❤️❤️.
രണ്ട് പേരേയും ഒരുമിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം ❤
ചേച്ചി ഇന്നത്തെ വീഡിയോ സൂപ്പർ ❤രണ്ടുപേരും ഇന്ന് നല്ല സന്തോഷത്തിൽ ആണ് അല്ലെ ഈ സന്തോഷം എന്നും നിലനിർത്തട്ടെ ❤❤❤
സിംഗിളിനെ ഒരിക്കൽ pattern ൽ വച്ച് കണ്ടിരുന്നു. അപ്പോൾ സംസാരിച്ചു . പക്ഷേ, ഉടനെ ദുബായിൽ പോകും എന്ന് കരുതിയില്ല. എങ്കിൽ കുറച്ചു കൂടി സംസാരിക്കാമായിരുന്നു . ഇനിയും കാണാമല്ലോ എന്നു കരുതി. വീഡിയോ കേട്ടിരിക്കാൻ നല്ല രസം. ആഗയെയും എനിക്കിഷ്ടമാണ്. പ്രാർത്ഥനയെപ്പറ്റി പറഞ്ഞത് 100% ശരിയാണ് ' ഇനിയും പറയണം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
Hi! Singu & Aagaa super. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
എനിക്ക് അങ്ങനെ ആരെയും ഇത്ര സ്നേഹിക്കാൻ തോന്നാറില്ല... പ്രേത്യേകിച്ചു you tube ഒക്കെ നുണ പറയു... പക്ഷെ ചേച്ചി അങ്ങനെ അല്ല... എന്റെ ടൈം ഇനി ചേച്ചീനെ കൂടി കേൾക്കാനുള്ളതാണ്..... ഒരു പാട് നന്മകൾക്കായി ❤❤❤
സിങ്കുമ & ആഗ മാഡം രണ്ട് പേരും സൂപ്പർ. 👌. ഒരുപാട് ഇഷ്ടായി ഇന്നത്തെ വീഡിയോ. ലവ് യു........ ♥️♥️♥️♥️♥️♥️👍👍👍👍😘👍😘😘😘😊😊😊😊
ഈ വീഡിയോ കാണുമ്പോൾ തന്നെ കുറെ ദുഃഖം മാറും 👍🏻
സിംഗിൾ എന്നെ കീഴ്ടക്കിയല്ലോ ഒരുപാടു ഇഷ്ടപ്പെട്ടു സത്യം പറയുന്നവരെ ഒരുപാടു ഇഷ്ടം ആണ്
ചിരിച്ച് ചിരിച്ച് ചത്തു Singuma and Aaga Super❤❤
സൂപ്പർ.. നല്ല പോസിറ്റീവ് സംസാരം.. കേട്ടിരുന്നു പോകും... ശുദ്ധമായആ മനസ് വളരെ ഇഷ്ടപ്പെട്ടു.. 👌👌🥰🥰🤝
രണ്ടുപേരെയും കണ്ടതിൽ സന്തോഷം സൂപ്പർ വീഡിയോ ആയിരുന്നു ചേച്ചി ഹായ്Aga ചേച്ചി സുഖമാണോ ❤️❤️❤️❤️❤️
വിജയനും ദാസനും spr ❤️
എന്നും ഹാപ്പി ആയി ഇരിക്കട്ടെ രണ്ടാളും 🥰🙏🏻
നല്ലത് പറഞ്ഞു തന്ന രണ്ടുപേർക്കും നന്ദി 🥰🙏🙏
നിങ്ങൾ രണ്ടുപേരും ഒത്തുചേരടവർ തന്നെ യാണ്, സിങ്ങുമ്മ ഉമ്മ ❤❤❤❤
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം ❤❤❤❤
ഞാൻ കുറച്ചു ദിവസം മാത്രമേ ആയി ട്ടുള്ളു singel ഇന്റെ വിഡിയോ കാണാൻ തുടങ്ങി യിട്ട് എനിക്ക് വളരെ ഇഷ്ടം ആയി നല്ല സംസാരം നാല്ല വസ്ത്ര ധരണം രണ്ടു പേരയും ദൈയ്‌വം അനുഗ്രഹിക്കട്ടെ
Aagayude chiri kaanan nalla bangiyund.. 👌👍 nadi rekha thanne.. 👌👌👍♥️♥️♥️♥️♥️♥️
നല്ല കുഞ്ഞു ങ്ങൾ ആണ് നിങ്ങൾ രണ്ടു പേരും 😘👍
Chakkarakale samayam poyatharinjlla good iniyum varanam ketto❤❤❤❤❤
രണ്ടാളും സൂപ്പർ 😘😘😘
ഈ ഫ്രണ്ട് ഷിപ് കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം
God bless you..... ❤️❤️❤️❤️
ചേച്ചിയുടെ പോസിറ്റീവ് vibe ഭയങ്കര ഇഷ്ടം ❤❤❤
Unique single... My motivator, my friend, sister, all in all ❤❤❤❤
Ee chechiyude channel first athra ishattam allayirunnu.interview vannathodu koodi my big fan 🎉🎉🎉🎉❤❤❤❤❤❤orupad ishtam 🙏🙏🙏
Super chechy love you . Good friendship.❤❤❤❤❤
Ente aniyathikutty very innocent lady❤❤❤❤paavam❤
എത്ര കാശ് ഉണ്ടെങ്കിലും ആഗ അങ്ങനെ കാണിക്കാറില്ല.. നമ്മുടെ പ്രായം ഒക്കെ ഒരുപോലെ എനിക്കും അടിച്ചു പൊളിച്ചു ജീവിക്കാനാണ് ഇഷ്ടം 👍👍👍സൂപ്പർആഗ പറന്നു വന്നപോലെ ഞങ്ങക് വരണം എന്നുണ്ട് 😄😍😍രണ്ടുപേർക്കും 😍😍😍😍
അലിയുമായുള്ള ഇന്റർവ്യൂ യാദൃച്ഛികമായി കാണാൻ ഇടയായതാണ്.തിനുമുമ്പ് എനിക്ക് ഇങ്ങനെ ഒരാളെയോ ഒരു ചാനലോ അറിയില്ലായിരുന്നു.ഹോ..ഒടുക്കത്തെ സത്യസന്ധത !!!എനിക്ക് വളരെ ഇഷ്ടമായി ട്ടോ ( ഞാൻ വിജി അശോക് , തൃശൂർ )
സിങ്കുമാ ❤ സുന്ദരിയാണ് ട്ടോ സിങ്കു മ്മയുടെ ചിരി എനിക്ക് ഇഷ്ടമാണ് സിങ്കു മ്മ എന്തു പറഞ്ഞാലും എനിക്ക് ഭയങ്കര ഇഷ്ടമാണ് സിങ്കുമാ ഞാൻ പാലക്കാടാണ് സിങ്കുമമയുടെ വീഡി യോ സ് എല്ലാം ഇഷ്ടമാണ❤❤❤❤
Hi single a nd Aaga very pretty. Aaga ano boban chattane. Jo li. Sari aakiyathu. God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
എന്റെ പൊന്നോ 🙏🙏🙏😂😂😂😂😂 ചക്കരെ അടിപൊളി 😂😂😂😂😂❤
Simgu chechi aagachechi ranndalum onnichappo supper 👍🏻🥰🥰🥰 ❤️❤️
എനിക്ക് എന്നാ ഇഷ്ടമാ ചേച്ചി നെ ❤❤❤
അണ്ണാൻ ആനയേ പോലെ വായ് പൊളിക്കുന്നോ? ഗുരുവായൂരപ്പൻ ചിന്തിച്ചാലോ ...... എനിക്ക വയ്യേ ചിരിച്ചു മരിക്കാൻ...❤❤❤❤❤❤❤❤❤
Madam നല്ലൊരു ഒരുപാട് സംസാരം സ്ത്രീകൾ കണ്ടും കേട്ടും .പഠിക്കണം ദൈവം ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ
രണ്ടുപേരിൽ നിന്നും ഒരുപാട് പോസിറ്റീവ് എനർജി കിട്ടിയിട്ടുണ്ട്...... ലവ് യു ചക്കരകളേ❤❤❤❤❤❤❤❤❤❤
സൂപ്പർ വീഡിയോ singu & Aaga ❤️
Randum koodi chernitu super 😍🤩🤩🤩🤩🤩
Vijayamare enikku othiri ishttayitto...onnu Kanan thonunnu,..❤❤
Nalla friends oru lucky anu
❤❤❤❤❤aaghi love you
❤❤❤❤
ഞാൻ രണ്ടു പേരുടെയും വീഡിയോ കാണാറുണ്ട്. ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വന്നു. ചെറിയ ഒരു ജോലി കിട്ടി.❤
എന്റെ സിങ്കു, നിങ്ങളെ രണ്ടു പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം. അവിടെയും നല്ലൊരു കൂട്ട് കിട്ടിയല്ലോ. യൂ ആർ ലക്കി സിങ്കു. ആഗ നിങ്ങളും ലക്കി ആണുട്ടോ. ഞങ്ങളുടെ സിങ്കുനേ അടിച്ചു മാറ്റി അല്ലേ. എന്തായാലും രണ്ട് പേരെയും, ഫാമിലിയെയും ഒരുപോലെ ഗുരുവായൂരപ്പനും, വേളാങ്കണ്ണി മാതാവും കാത്തു സംരക്ഷിക്കട്ടെ. ലവ് യൂ ചക്കരകളെ 🥰🥰🥰
Very interesting and love you so much
Sinku phone number tharumo athyavashamanu
സൂപ്പർ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ
Chechikuttikale ningal nalloru positive aa orupad santhosham ❤❤❤❤❤
Double Super Video Chechiess...,, randu pereyum orumichu kandappoo happyy aayi❤❤❤...
Love you My Dear Sisters....Sugamano....Njan Bahrain il.Tvm Bindhu...koottumo..., krishna Guruvayoorappa
Janmam kondalla karmam konda achanayalum ammayayalum undakunnathu.. Ennum ee sneham nilanilkkate❤🙏😍😍
Singumma ningale orumichu kandappol othiri santhosham pinne aagha chechiyude flat super ayirunnuto epo Singumma yude flat um super anu ee video kandapo manassu niranju❤❤❤❤❤❤
Super 👍 randuperum kalakki aaaga enne ariyumooo love you 😘 chechi
Mind blowing inspiring messages always🙌🙌🙌🙌🙌❤️❤️❤️❤️Love you so muchhhhh🥰🥰
I am your Big Fan🤘😉
I do sometime watch Aga’s great videos.
Annikku Malayalam Write chaiyyan arrilya..😁😁
Watching from Bahrain 🇧🇭👋
നല്ല മനസ്സിന്റെ ഉടമകൾ ❤❤❤❤
Agayude vedios palathum munpe kandutunfu but singu paranjapol ethanu aa kakshiyennu manasilayilarunu
Eniyum ethupole vedios pratheekshikunu, super
മക്കളെ നിങ്ങളെ കണ്ടപ്പോൾ വലിയ സന്തോഷം ഞാൻ എത്ര അഫിപ്രായം പറഞ്ഞാലും സിംഗിൾ കണ്ട ഫാവം ഇല്ലാ 😘
ഇഷ്ട്ടമുള്ള രണ്ട് പേരെയും ഒരുമിച്ചു കണ്ടല്ലോ 🙏🙏🙏🙏💝💝💝💝💝അതേ secret keep ചെയ്യണം 👍👍
Super Videos...kidulokidilan.
Thankku Singuma and Agama..❤❤
Enikku randu pereyum peritha ishtam...stay blessed ♥️🌹
Both of you looking beautiful and smart 😍🤓.
Randuperkum thanks
ആഗചേച്ചി ❤❤❤❤❤ഒത്തിരി സന്തോഷം സിങ്ക്മ്മയുടെ കൂടെ കണ്ടതിൽ സിങ്കു അമ്മ യെ ഒത്തിരി ഇഷ്ടം
ശരിക്കും നല്ല കൂട്ടുകാരി ചിരിച്ച് മരിച്ചു.. ഇ വീഡിയോ ഞാൻ രണ്ടു വട്ടം കണ്ടൂ..
Randuperum eniku kananam ennund love you dears ♥️♥️♥️♥️
ഒരു പാട് കഷ്ട്ടപെട്ടപ്പോ ഗുരുവായൂരപ്പൻ ബോബൻ ചേട്ടനെ നല്ല ഒരു കൂട്ടായി തന്നില്ലേ♥️♥️♥️. ഹരേ കൃഷ്ണ 🙏🙏🙏
എല്ലാം ഭഗവാന്റെ ലീലകൾ 🙏🙏. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവണെ എന്ന് പ്രാർത്ഥിക്കുന്നു. 🙏😘love you ചേച്ചി. ഞാനും ഒറ്റയ്ക്ക് മോനെ വളർത്തി ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ്. ചേച്ചിയുടെ വീഡിയോസ് കണ്ടു എനിക്ക് കിട്ടുന്ന ധൈര്യവും ആത്മവിശ്വാസവും ചെറുതല്ല. God bless you ചേച്ചി. 😘🌹
What a sincere friendship❤stay blessed both of you🙏❤️❤️😊
Enjkku randupereyum bhayankara ishtamanu❤❤❤❤
ആ സംഭാഷണ ശൈലിയാണെനിക്കേറ്റം ഇഷ്ടം. അറിവ് നേടാൻ certificate course വേണമെന്നില്ലന്ന് ചേച്ചി മനസ്സിലാക്കി തന്നു..😂❤
രണ്ടുപേരേയും ഒന്നിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം.....Love youuuu....❤❤
Single chechi oru ring kammal idu👍👍💝💝
ചേച്ചീ,....... എന്തു രസമാ കേട്ടിരിക്കാൻ ❤️
❤️❤️singu super super aaga suer❤️❤️👍👍👍
Iചിരിച്ച് ചിരിച്ച് .....❤❤❤❤
Singune nhaaningedukkua.🥰🥰🥰🥰
Randu chechi kuttikalum suprb ❤❤❤❤❤❤❤❤❤
Hai singuamma aggayudeyum singuvinteyum koottu ennum nilanilanilkkan guruvayoor appan anugrahikkatte❤❤❤❤❤❤❤
പ്രാർത്ഥന ആപത്തുകളെ തടയും singumma......
2alleyum kandathil orupad santhosham .nigalude positive vibe polichu❤❤❤❤❤❤❤
Love you singu and aaga.❤❤❤❤❤❤❤❤
Impressive persons and a joy to listen to such strong friend
Aagha chechi& singu chechi super❤❤❤❤❤
😊 nalla santhoshamayi kettappol👍😊
Randuperum adipoli❤❤❤❤❤❤🙏
Okke shari thanne, but koode ullavare samsarikkan anuvadhikkuka singumma😊
❤ chechi Amma 💞 Happy to see you with Aga chechi 🥰🥰
എന്റെ പൊന്നെ 💞💞💞
Ente single chirich chathu.Agaa u r super too.Ur combination super single and Agaa.truly pure women
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാടു സന്തോഷം 🥰 രണ്ടു സുന്ദരിമണികൾ 🥰❤️ എന്തൊരു പോസിറ്റീവ് വൈബാണ് 👍🏻 singu പറഞ്ഞപോലെ നമ്മൾ മുഖംമൂടി അണിഞ്ഞു നടന്നാൽ അത് എപ്പോ ൾ വേണമെങ്കിലും അഴിഞ്ഞു പോവും അല്ലെ, singuvine പോലെ റിയൽ ആയി നിന്നാൽ നമുക്ക് എല്ലാം നേടിയെടുക്കാൻ കഴിയും 🥰❤️❤️
വീഡിയോ രണ്ടു പ്രാവശ്യം കണ്ടു ചക്കരെ 👍🏻 നിങ്ങളുടെ ഇടയിൽ വന്നിരിക്കാൻ തോനുന്നു 🥰❤️ love you ഉമ്മ 🥰🥰🥰
👌👌👌👍❤️🙏
Aagayude ചിരി സൂപ്പർ
Nadi പൂർണിമ ഭാഗ്യരാജ് പോലെ തോന്നും ആഗ യേ എനിക്ക് തോന്നി നല്ല ഒത്തൊരുമ രണ്ട് പേരും 😍🙏
എനിക്ക് നടി രേഖയെ പോലെ തോന്നി ❤️
Enikku.purnima pola thonni😂😂
Shariya.❤
Eniku nadi rekhayepole thonni😊❤❤
Correct
രണ്ട് നേഴ്സറി കുട്ടികൾ തമ്മിൽ കണ്ടപ്പോൾ ഉള്ള സന്തോഷം എനിക്ക് ഇഷ്ടമായി. എല്ലാവരും ഇങ്ങനെ വേണം.സിംഗിളിൻറെ കുട്ടിത്തം നിറഞ്ഞ മനസ്സ് ഇപ്പോഴാണ് പുറത്തു ചാടിയത് ❤❤❤
Talking super both of you God bless both of you ❤️🙏
Singu innathe performance so super
Singummaa. Nammal Happy anenkil athu nammadey Mukhathu Kanum.