ഞാൻ കണ്ടു വളർന്ന കാവ്യസുന്ദരമായ ദാമ്പത്യ ബന്ധങ്ങൾ 💞💞💞💞

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 482

  • @AnilKumar-td7qm
    @AnilKumar-td7qm Месяц назад +23

    ഭർത്താവ് ഭാര്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുബം സൂപ്പർ ആയിരിക്കും

  • @sunijayan619
    @sunijayan619 Месяц назад +2

    മാഡം, നിങ്ങളെ പോലെ ഉള്ളവർ സോഷ്യൽ മീഡിയ വഴി വന്നു, എത്ര, നല്ല കാര്യങ്ങൾ ആണ് ചെയ്യുന്നത് 👌🏻👌🏻, ആത്മീയത, ദാമ്പത്യ ജീവിതം, ജോലി, ഡിവോഴ്‌സ് ചെയ്‍തവർ, അല്ലാത്തവർ, പാവങ്ങൾ ക്കു കല്യാണം,, നല്ല മോട്ടിവേഷൻ, ആണും, പെണ്ണും, വേർതിരിവില്ലാതെ എന്തെല്ലാം കാര്യങ്ങൾ ആണ്, ചെയ്യുന്നത്, super 👌🏻, ബിഗ് സല്യൂട്ട്

  • @prakasiniap8296
    @prakasiniap8296 Месяц назад +17

    ശരിയാണ് സിങ്കു, ശബളമില്ലാത്ത ഒരു ഉപഭോഗ വസ്തു. വിലയും നിലയും ഭർത്താവാണ് തരണ്ടത്. അത് അവർ തന്നില്ലെങ്കിൽ മറ്റുള്ളവർ നമ്മെ ഒരു പഴ് വസ്തുവായി കാണും. ജീവിതം തള്ളിനീക്കുകയാണ്. പക്ഷെ മക്കൾ സ്നേഹത്തോടെയും ബഹുമാത്തോടെയും കരുതലോട് കൂടി കൂടെ നിൽക്കുന്നു. അത് ദൈവം തന്ന ഒരു അനുഗ്രഹമായി കാണുന്നു. സിങ്കു ഒരു നിമിഷം പിന്നോട്ട് ചിന്തിച്ചു പോയി. ഒരു 30 കൊല്ലം മുമ്പ് ഇതുപോലെ പറഞ്ഞു തരാൻ ഒരാളുണ്ടായിരുന്നെങ്കിൽ ജീവിതം ഇങ്ങനെ waist ആകില്ലായിരുന്നു.

    • @Charlies_ARK
      @Charlies_ARK Месяц назад +1

      Sathym ❤️❤️

    • @dgn7729
      @dgn7729 Месяц назад +1

      Waste , not waist.

    • @georgemathew352
      @georgemathew352 Месяц назад

      Eniyum അങ്ങോട്ട് കൊടുത്ത് നോക്കു . തിരിച്ച് കിട്ടും

    • @gopinathanp.k6760
      @gopinathanp.k6760 Месяц назад

  • @preethasarath7983
    @preethasarath7983 Месяц назад +9

    കണ്ട കാഴ്ചകൾ അതേ പോലെ ഒപ്പിയെടുത്ത് പറയുന്ന ആ മികവിനെ നമിക്കുന്നു. എന്തൊരു രസാ കേട്ടിരിക്കാൻ. എത്രകേട്ടാലും മതിവരില്ല. കുഞ്ഞിക്കണ്ണിലെ ക്യാമറ ഒപ്പിയെടുത്ത കാഴ്ചകൾ ഗംഭീരം തന്നെ.❤❤❤❤

  • @RanjiKp
    @RanjiKp Месяц назад +6

    Singumma ഒരു സിനിമ കണ്ടൊരു ഫീൽ ❤❤❤❤😅😅😅

  • @valsannavakode7115
    @valsannavakode7115 Месяц назад +7

    താങ്കളെ ഞാൻ ബഹുമാനിക്കുന്നു, ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ ആണ് ഏവരെയും താങ്കളോട് അടുപ്പിക്കുന്നത്, നല്ലത് വരട്ടെ എന്നു ആശംസിക്കുന്നു 🪔🪔

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Месяц назад +5

    Singummaa .... കമന്റ്‌ നോക്കി ആണ് പുതിയ ആളുകൾ ചാനൽ കാണുന്നത് 🥰🥰 . ഒരു യൂട്യൂബർ ഉയരുന്നത് അവരുടെ കഴിവും , ദൈവാധീനവും .... പിന്നെ അവരെ ഇഷപ്പെടുന്ന , അവരെ അംഗീകരിക്കുന്ന , നെഞ്ചോടു ചേർക്കുന്ന , സമയം ഇല്ലെങ്കിൽ പോലും ... ഇഷ്ട്ടപ്പെടുന്ന ചാനൽ കണ്ട് , ശ്രദ്ധയോടെ കേട്ട് ... അതിനു താഴെ കമന്റ്‌ ഇടുന്നവർ ആണ് ... ഓരോ യൂട്യൂബറിന്റെയും ബലവും , ശക്തിയും ... മുന്നോട്ട് കുതിച്ചുയരാനുള്ള പ്രേരണയും ❤️❤️ . എല്ലാവർക്കും ഗിഫ്റ്റുകൾ കിട്ടട്ടെ 🥰🥰 . സന്തോഷം പങ്കിടട്ടെ ...
    ഒരു ഗോൾഡൻ വിസാ മെമ്പർ ആകട്ടെ ❤️❤️ . എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🥰
    ദൈവം ഇനിയും , ഇനിയും ആ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ... 🙏🙏🙏

  • @SWATHYMS-nn5fn
    @SWATHYMS-nn5fn Месяц назад +4

    സാക്ഷാൽ ഗുരുവായൂരപ്പൻ്റെ പ്രസാദം ഇഷ്ടമല്ലാത്താ വരാരാ എൻ്റെ അമ്മേ... അതുപോലെ തന്നെയാണ് അമ്മയുടെ കൈയിൽ നിന്നൊക്കെ ഒരു സമ്മാനം കിട്ടുകയെന്നത്. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാനും അമ്മയുടെ ഒരു സമ്മാനത്തിനായി കാത്തിരിക്കുന്നു.❤❤❤ സമ്മാനത്തിൻ്റെ വലുപ്പത്തിലല്ലമ്മേ കാര്യം. അതിൻ്റെ മൂല്യം അതു ക്കൊക്കെ മേലെയാണെൻ്റെ ദാസാ..... അമ്മയുടെ ഈ കഥകേട്ടപ്പോൾ എനിക്കെൻ്റെ അച്ഛച്ഛനെയും അമ്മൂമ്മയെയും ഓർമ്മ വന്നു. അവരുടെ ദാമ്പത്യ ജീവിതം ഈ കഥയോട് ഏറെക്കുറെ സമാനമായി തോന്നി. ആ കാലഘട്ടത്തിലേക്ക്
    കൊണ്ടുപോയതിന് നന്ദി🙏🙏🙏❤️😍🥰

  • @SreekalaS-xv3ot
    @SreekalaS-xv3ot Месяц назад +4

    എനിയ്ക്കും വേണം ഗിഫ്റ്റ്. 10 രൂപയ്ക്കുള്ളതായാലും മതി സിംഗ് ഒരു സന്തോഷം അതാ മറക്കല്ലേ. ❤️❤️🙏🙏

  • @shylabalan9184
    @shylabalan9184 Месяц назад +2

    Singuma എനിക്കും വേണം gift ❤️❤️❤️ഒരു തൂവാല ആണെങ്കിലും മതി അത് കയ്യിൽ കിട്ടുമ്പോൾ ആ സന്തോഷം അത് വേറെ ലെവൽ ആണ് ദാസാ 😄😄🙏🙏

  • @SudhaD-s7r
    @SudhaD-s7r Месяц назад +3

    ചേച്ചി എത്രപറഞ്ഞാലും കേൾക്കാൻ രസമാണ് ❤️

  • @rakhimanoj2111
    @rakhimanoj2111 Месяц назад +1

    ഓരോ ദിവസവും ചേച്ചി എന്തെല്ലാം നല്ല കാര്യങ്ങളാണ് പറഞ്ഞു തരുന്നത്.എല്ലാം അനുഭവ കഥകൾ ആയത് കൊണ്ട് തന്നെ വളരെ ഇഷ്ടത്തോടെയാണ് കാണുന്നത്. അത് പോലെ ചേച്ചിക്ക് ഞങ്ങളുടെ മെസ്സേജ് വായിക്കുന്നതും, reply തരുന്നതും എല്ലാം വളരെ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ ഒരുപാട്‌ സന്തോഷം ചേച്ചി ❤❤❤

  • @sheriearoon3059
    @sheriearoon3059 Месяц назад +1

    Singuvinte ഓരോ വീഡിയോയും വിലപ്പെട്ട പാഠങ്ങൾ എന്നെ പഠിപ്പിച്ചു.thank you dear❤

  • @meerababu4647
    @meerababu4647 29 дней назад

    ഓരോ ദിവസവും കാണുമ്പോഴും സുന്ദരി ആയിട്ട് വരുന്നുണ്ട്.....എന്ത് രസാ കേൾക്കാൻ.....കഴിഞ്ഞദിവസംഞാനെൻറെ ഫ്രണ്ടിനോട് പറഞ്ഞു......അവള് എന്നെക്കാളും പ്രായം കുറഞ്ഞതാണ്......ഞാൻ പറഞ്ഞു സംഗീ .....പുതിയൊരു വീഡിയോ കാണാൻ തുടങ്ങിഎന്ത് രസാ കേൾക്കാൻ സമയം പോകുന്നത് അറിയുകയേ ഇല്ല എന്ന്.....അപ്പോൾ എന്നോട് പറഞ്ഞു ചേച്ചി എനിക്ക് ഒന്ന് ഇട്ടതാ....ഞാൻ പറഞ്ഞു അമ്മയ്ക്കും കൊടുക്കണേ കാണാൻ......ഞാൻ ഇട്ടുകൊടുത്തപ്പോൾഞങ്ങളിത്കുറേ ആയിട്ട് കാണുന്നുണ്ട്.....അവർക്ക് ഭയങ്കര ഭക്തിയാണ് .കേൾക്കാൻ നല്ല രസമാണ്.....ഞാനെന്താ വൈകി പോയത് കാണാൻ എന്ന് വിചാരിക്കുകയാണ്.......ഞാൻ അധികവും നോക്കുന്നത്ചെടികളുടെ വീഡിയോ ആണ്.....ഇപ്പോൾ എല്ലാം വിട്ടു...എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ 'എനിക്ക് 57 വയസ്സായി.....എന്നാലും ഞാൻ ഇതിൻറെത്രില്ലിലാണ്.....❤❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 Месяц назад +4

    God bless you❤❤ നല്ല ഭർത്താവിനെ കിട്ടാൻ ഭാഗ്യം തന്നെ വേണം❤❤

  • @niyashyni8526
    @niyashyni8526 Месяц назад +13

    എൻ്റെ പൊന്നു ചേച്ചി പറഞ്ഞ കാര്യങ്ങൾ അനുഭവിച്ചത ഒരാൾ ആണ് ഞാൻ പോകാൻ ഒരു സ്ഥലം ഇല്ലാത്തത് കൊണ്ട് സഹിച്ചു ജീവിച്ചു പെണ്ണ് അടുക്കളപ്പണി എടുക്കാൻ മാത്രം ഒരാൾ ശമ്പളമില്ലാത്ത ജോലി കാരിയായിരുന്നു ഞാനും ചേച്ചി പറഞ്ഞപ്പോൾ തന്നെ എൻ്റെ കണ്ണ് നിറഞ്ഞ് ഓഴുകി❤

  • @jayasreegangadharan5115
    @jayasreegangadharan5115 Месяц назад +1

    സിങ്കൂ ചേച്ചീ പഴയ കുടുബ കഥകൾ കേൾക്കുമ്പോൾ ശരിക്കും പഴയ കാലത്തെ ഓർമ്മകളാണ് ഇപ്പോഴത്തെ ജീവിതത്തേക്കാൾ സുഖവും സന്തോഷവും കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം
    ഇപ്പോൾ എല്ലാം യാന്തികം മാത്രം❤

  • @deepthiharikumar2993
    @deepthiharikumar2993 Месяц назад +1

    ഉരലിൽ ഇരുന്നു പത്രം വായിക്കുന്ന അമ്മാവൻ അന്ന് എൻ്റെ മനസ്സിൽ❤❤

  • @PadmaKumari-n4u
    @PadmaKumari-n4u Месяц назад

    Singuma ningal oru sathyasandhamayi samsarikkunnu nishkalankamaya perumattam thanku❤

  • @reenasuresh4148
    @reenasuresh4148 Месяц назад +2

    Singu തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് love you somuch ❤❤ പറഞ്ഞതെല്ലാം വളരെ ശരിയാണ് മരുമകളെ സ്വന്തം മക്കളായി കണ്ടാൽ മതി എന്നാൽത്തന്നെ പ്രശ്നങ്ങൾ ഒഴിവാകും

  • @ramlathali3699
    @ramlathali3699 Месяц назад +1

    ഞാൻ phone എടുത്താൽ ചേച്ചിയുടെ video ഉണ്ടോ എന്ന് ആദ്യം നോക്കിയിട്ടാണ് വേറെ വീഡിയോസ് നോക്കാറുള്ളു comment ഇടാറുണ്ട് ❤❤❤❤നല്ല message ആണ് ചേച്ചി എപ്പോഴും തരാറുള്ളത് 👍

  • @baburajrkurup
    @baburajrkurup Месяц назад +1

    എത്ത്ര നന്നായിട്ടാണ് കാര്യങ്ങൾ singu പറയുന്നത്. ജീവിതവുമായി നന്നായി റിലേറ്റ് ചെയ്യുന്നു.. Singu നല്ല അമ്മയാണ്.. ഭാര്യയാണ് മകളാണ് മരുമകളാണ് അമ്മായി അമ്മയുമാണ് ❤️❤️👍ഇങ്ങിനെ വേണം ജീവിതത്തെ കൊണ്ടുപോകാൻ.. ❤️😘what a personality 🌹 love you so much my dear❤️.

  • @kombandharavi4832
    @kombandharavi4832 27 дней назад

    എല്ലാ കാര്യങ്ങളും മറയില്ലാതെ പറയുന്ന സിങ്കം സൂപ്പർ🎉❤

  • @DeepaKrishnankutty
    @DeepaKrishnankutty Месяц назад +1

    Super singuma pazhaya kalam very good❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +2

    സിങ്കു രാവിലെ മുതൽ വൈകീട്ടുവരെ സംസാരിച്ചിരിക്കുന്നതാണ് ഇഷ്ടം. നിർത്തുമ്പോൾ എന്തോ നഷ്ട ബോധമാണ്. സത്യം.

  • @RadhiRaunak
    @RadhiRaunak Месяц назад +1

    In one short capsule you have given a comprehensive tutorial to husband and wives and how to lead a married life. I wish this was in English.., , so that my husband could also understand 😅, but I don’t expect any translation.
    Very grateful for this
    On another note, I have noticed that only my comment never has a heart anytime I comment.., only mine.., maybe a coincidence but I just wanted to know if there was a reason…
    Thanks once again for this valuable video

  • @bindusanthosh1352
    @bindusanthosh1352 Месяц назад

    സത്യം, എന്റെ അമ്മ വീട്ടിലും ഇതുപോലെ ആയിരുന്നു. ഞാനും എന്റെ അച്ഛനെയും അമ്മേനേം പിന്നെ എന്റെ മാമ്മന്മാരെ മാമിമാരെയും കണ്ടാണ് കുടുംബജീവിതം പഠിച്ചത് 🎉🎉🎉❤❤❤

  • @remasaji7466
    @remasaji7466 Месяц назад

    Ente സിങ്ങു ഞാൻ ഒരാഴ്ച യായി വീഡിയോ കണ്ടിട്ട് വീടിന്റെ പെയിന്റ് അടിയാണ് നെറ്റ് എല്ലാം പോയിക്കടക്കയാണ് ഇന്ന് ഞാൻ നോക്കിയപ്പോൾ സിങ്ങു സമ്മാനം കൊടുക്കുന്നു ഇനി എല്ലാം കാണാം. ❤❤👍

  • @PreethaRaveendran-r3b
    @PreethaRaveendran-r3b Месяц назад

    ഞാനും ഇങ്ങനത്തെ ഒരു ജീവിതം കണ്ടിട്ടുണ്ട് എൻ്റെ വല്ല്യ അമ്മാവനും അമ്മായിയും മുറപ്പെന്നും മുറച്ചേർക്കാനും ആയിരുന്നു അവർ തമ്മിൽ 14 വയസ്സ് വ്യത്യാസം ഉണ്ടായിരുന്നു സിങൂ പറഞ്ഞ ഇതേ ജീവിതം ആയിരുന്നു മാമൻ മരിച്ചു ഇപ്പോഴും മാമി സുഖമായിരിക്കുന്നു

  • @D_H_I_Y_A
    @D_H_I_Y_A Месяц назад

    Enik ഭയങ്കര ഇഷ്ട്ടമാണ് വർത്തമാനം കേൾക്കാൻ.
    ഹൃദയത്തിന്റെ അടുത്ത് നിന്നും സംസാരിക്കുന്ന പോലെ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👆👆

  • @AbhiJitha-bj1rr
    @AbhiJitha-bj1rr Месяц назад +35

    ഞാൻ ഇന്ന് മുതൽ 3മണി പ്രാർത്ഥന തുടങ്ങി സിംഗമ്മാ. മുടക്കം വരാതിരിക്കാൻ പ്രാർത്ഥിക്കണേ ❤️❤️❤️

    • @Singleboban
      @Singleboban  Месяц назад

      സൂപ്പർ 👍❤️❤️❤️🙏

    • @JahanaraFasila
      @JahanaraFasila Месяц назад

      @@Singleboban 😍

    • @shylabalan9184
      @shylabalan9184 Месяц назад

      കുളിക്കാൻ പറഞ്ഞിട്ടില്ല എന്റെ പൊന്നോ 😄😄😄3മണിക്ക് പ്രാർത്ഥിച്ചിട്ടു കിടന്നുറങ്ങാം അല്ലെങ്കിൽ ജോലി ചെയ്യാം 🙏🙏

    • @manjulakp8002
      @manjulakp8002 Месяц назад +1

      Athu sari, prarthikkanenum vendi prarthikkano?❤❤😅😅😅😅

    • @manjulakp8002
      @manjulakp8002 Месяц назад +1

      ​@@prasannaharilal422 3 manikku eneettu kulichu vilakku koluthi prarthikkam. Sesham adukkalayilekku . Ella jolium nerathe theerthu, seasham kidannu uranganam. Athre ullu.❤❤

  • @kochuzworld7812
    @kochuzworld7812 Месяц назад +1

    😊yenna vegom gift yenikkum ayaykku tto. Pinnallathe namukku ishttamullavarum nammale ishttappedunnavarum yenthu thannalum valya ishttom aanu.. Tto Hare krishna🙏🙏🙏

  • @sumaramadas7227
    @sumaramadas7227 Месяц назад +1

    ഞാനും 3 മണിക്ക് എണീറ്റ് പ്രാർത്ഥന തുടങ്ങി സിങ്കു.എൻ്റെ മോന് ഒരസുഖമുണ്ട് അത് ശരിയാവാനാണ് ഞാൻ പ്രാർത്ഥിക്കുന്നത് അത് ശരിയാവാൻ പ്രാർത്ഥിക്കണേ

    • @Singleboban
      @Singleboban  Месяц назад

      നന്നായി വരും 👍😍💕

    • @Kaachu.shorts
      @Kaachu.shorts Месяц назад

      പ്രാർത്ഥിച്ചാൽ ഫലം കിട്ടും 👍🏻സിങ്കുമ കാരണം ഞാൻ പ്രാർത്ഥിച്ചു ഫലം കിട്ടും ഉറപ്പാണ് 👌🏻സർജറി വരെ മാറി എനിക്ക് ഉണ്ടായ സന്തോഷം ഞാൻ സിങ്കുമ യെ അറിയിച്ചു

    • @anupam5872
      @anupam5872 Месяц назад

      🙏🏻🙏🏻🙏🏻

    • @jayasreeks6380
      @jayasreeks6380 Месяц назад

      പ്രാർത്ഥിക്കാം 🙏​@@anupam5872

  • @saranyareghu3378
    @saranyareghu3378 Месяц назад

    Good👍👍👍👍👍👍👍👍 thank you chechi dress design super

  • @Kaachu.shorts
    @Kaachu.shorts Месяц назад +1

    സത്യം നമ്മൾ ആഗ്രെഹിക്കാതെ ഒരു ഗിഫ്റ്റ് കിട്ടുബോൾ സന്തോഷം തന്നാണ്, വിലയുടെ മൂല്യം നോക്കിയല്ല, ഗിഫ്റ്റ് കിട്ടുബോൾ arkkum🥰♥️👍🏻

  • @ANIYANC-p6m
    @ANIYANC-p6m 20 дней назад

    മറന്നതായിരിക്കില്ല. എവിടെയെങ്കിലും പോകുന്നത് ഇഷ്ടമാണെങ്കിലും ഭാര്യയ്ക്ക് താത്പര്യമില്ലാത്തത് കൊണ്ട് ഭർത്താവ് പോകാതിരുന്നതാവാം.

  • @AnilKumar-xx5yo
    @AnilKumar-xx5yo Месяц назад +2

    എന്റെ ഭർത്താവിൻറെ അമ്മയും അച്ഛനും ഇങ്ങനെ ആയിരുന്നു. അമ്മക്ക് കാഴ്ച്ച കുറവായിരുന്നു. അതിന്റെ കുറവ് അമ്മഅറിഞ്ഞിട്ടേ ഇല്ല.അത്രക്ക് സ്നേഹം ആയിരുന്നു.🙏

  • @CensorGuru
    @CensorGuru Месяц назад

    Chechi. Ennu. Sundhari... 👌👍👍super... E.... Dress . ittapol.. Adipoli. Kidu👍👍👍

  • @ambikasaji5435
    @ambikasaji5435 Месяц назад +2

    ഞൻ ഫോൺ എടുത്താൽ ചെച്ചിയുടെ വീഡിയോ ഉണ്ടോന്ന് നോക്കും അതു കഴിഞ്ഞാ മറ്റു വീഡിയോ നോക്കു love you Chachi ❤❤❤

  • @sunitharajesh1548
    @sunitharajesh1548 Месяц назад +1

    കള്ളം പറയാത്ത ജാടയില്ലാത്ത സിങ്കുചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടാണ്.....മനസ്സ് വല്ലാതെ വേദനിച്ചിരിക്കുമ്പോൾ ആരോടെങ്കിലും ഒന്ന് മനസുതുറന്നു സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ സിങ്കുചേച്ചിടെ ചില വിഡിയോസ് കാണുമ്പോൾ ഒരു വല്ലാത്ത ആശ്വാസമാണ്....❤❤❤❤

  • @saraswathys440
    @saraswathys440 Месяц назад

    Singu പറയുന്നത് കേട്ടപ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മ യെയും ഓർത്തു പോയി അവരും നല്ല സ്നേഹത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത് അച്ഛന്റെ ഒരു ഭാഗം തളരും വരെ ഒരുമിച്ചു തന്നെ കിടക്കുമായിരുന്നുള്ളു അതിനിടയിൽ അമ്മക്ക് ഓർമ യില്ലാതെ വന്നു എന്നിട്ടും അച്ഛൻ ഇപ്പോഴും അമ്മയെ ശ്രദ്ധിക്കും സമയത്തു ഭക്ഷണം കഴിച്ചോ എന്നെല്ലാം ചോദിക് മായിരുന്നു അതുപോലെ അവരുടെ മരണവും അതുപോലെ തന്നെ അച്ഛൻ മരിച്ചു മൂന്നു മാസം തികയും മുമ്പ് അമ്മയും പോയി 🥲🥲🥲

    • @soudashoukath
      @soudashoukath Месяц назад

      Antaim. Ummaim. Vappaim ingana. Aayirunnu. 😢

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 Месяц назад +1

    നല്ല ജീവിതം കിട്ടാനുള്ള നല്ല ക്ലാസുകൾ തരുന്നുണ്ട്❤❤❤

  • @bindul7919
    @bindul7919 Месяц назад

    Chechi dubail evidey anu

  • @rejanibaiju4414
    @rejanibaiju4414 Месяц назад +1

    Seriya annathe kalathu nannai care cheyyunnavar valare kuravanu ithu kettappol othiri santhosham thonni❤

  • @anithavijayan7078
    @anithavijayan7078 Месяц назад +1

    സിങ്കു ഇങ്ങനെ ഒക്കെ ആയെങ്കിൽ അതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ് ബോബൻ ചേട്ടനും സിങ്കുവിന്റെ രണ്ടു കണ്മണികളും മരുമകനും അതിനെക്കാളുപരി ദൈവാനുഗ്രഹവും ഗുരുവായൂരപ്പന്റെ അനുഗ്രഹവും ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anupam5872
    @anupam5872 Месяц назад +2

    ചേച്ചി swamimaman sindhumami ഒരുദിവസം എറണാകുളം വീട്ടിൽ വന്നപ്പോൾ ചേച്ചി കാണിച്ചിരുന്നല്ലോ Sindhumami എന്തു സുന്ദരിയാണ് ❤️ sindhumami pregnant ആയിരുന്നപ്പോൾ പലഹാരമൊക്ക തിന്നു മാമിയെ സഹായിച്ച ഞങ്ങളുട Single chechi 👍🏻❤️🥰

  • @bindhujose498
    @bindhujose498 Месяц назад

    Njn palarkum paranju kodukaeundu 3manikulla prayer

  • @rejanibaiju4414
    @rejanibaiju4414 Месяц назад +1

    Singumma oro kadhakalim parayumpol njangalk athu bhavanayil kanum athupoleyanu paranju tharumnathu❤

  • @lekhadevankanam
    @lekhadevankanam Месяц назад +12

    സിങ്കൂന്റെ വീഡിയോ സിൽ എല്ലാം ഒരു നല്ല ഗുണപാഠം ഉണ്ട്. അതാണ് എനിക്കിഷ്ടം❤

  • @arghealthcare5258
    @arghealthcare5258 Месяц назад +1

    Ente Singu chakkare,enthina sorry parayunne,ellam valare correct anu ,ellavarkum upakarapedunna karyangalanu parayunnathu,ellavarkum, thanne ishtamado. ❤❤❤u Singu.Pinne njan epozhum msg idarilla to but ennum video kanum like cheyyum share cheyyum time kittumpozhe comment idaru,❤❤❤

  • @GeethaK-rq6kf
    @GeethaK-rq6kf Месяц назад

    Singu..ennathatopiksupper🥰👍👍

  • @beenabinu3106
    @beenabinu3106 Месяц назад

    മനസിൽ സ്നേഹം ഉണ്ടെങ്കിലും വെളിയിൽ വരാൻ പ്രയാസം ഒള്ള ഭർത്താക്കാൻ മാരും ഒണ്ട് എന്റെ പപ്പാ അങ്ങനെ ആണ്

  • @Jaseena908
    @Jaseena908 Месяц назад

    സിങ്കു ചേച്ചീടെ വീഡിയോ മുടങ്ങാതെ കണ്ടിരുന്ന ആളാണ് ഞാൻ കമന്റ്‌ വല്ലപ്പോഴുമേ ഇടാറുണ്ടായിരുന്നുള്ളു.. ഇടയ്ക്കു വീഡിയോ കാണൽ നിർത്തി വേറൊന്നും കൊണ്ടല്ല കുറെ മാനസിക പ്രയാസത്തിൽ ആയിപോയി ഒരു വിഡിയോയും കാണാറില്ലായിരുന്നു.,... ഇപ്പോൾ വീണ്ടും മുത്തുമണിയുടെ വീഡിയോ കണ്ടു തുടങ്ങി.. നല്ല മെസ്സേജ് ആണ് തരുന്നത്, നല്ല സന്തോഷം തോന്നും വീഡിയോ കാണുമ്പോ ജീവിക്കാൻ ഒരു കൊതി തോന്നും ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോ... ഒരു പുഞ്ചിരിയോടെആണ് ഞാൻ മുത്തുമണി. ❤️ചേച്ചിയുടെ വിഡിയോ കാണുന്നത്... എന്നും ഈ സന്തോഷം നില നിൽക്കട്ടെ ഞാൻ വിളിക്കുന്നുണ്ട് ചേച്ചിയേ...
    ജസീന കുവൈറ്റ്‌ ❤️❤️❤️❤️❤️

  • @geethasuresh708
    @geethasuresh708 Месяц назад

    സിങ്ക് മ്മയുടെ ഓരോ കഥകൾ സിങ്കു മ്മയുടെ അനുഭവങ്ങളാണ്. എന്നാലത് മറ്റുള്ളവർക്ക് വളരെ പ്രചോദനം നൽകുന്നതുമാണ്. മറ്റുള്ളവർക്ക്പ്രചോദനമാകുന്ന സിങ്കുമ വളരെ വളരെ ഉയരത്തിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kichumon1973
    @kichumon1973 Месяц назад

    ചേച്ചി വീഡിയോ യിൽ ഇടയ്ക്ക് പറയാറുണ്ട് വിഡിയോ പത്തു മിനിറ്റിൽ കൂടുതൽ ആയെന്ന് പക്ഷെ ചേച്ചിയുടെ സംസാരം ഒട്ടും ബോറടിപ്പിക്കാറില്ല എത്ര പറഞ്ഞാലും കേൾക്കാൻ ഇഷ്ടം ചേച്ചിയെ അത്രയ്ക്കും ഇഷ്ടം ❤❤❤❤❤

  • @SujaD-i3b
    @SujaD-i3b Месяц назад

    Super singuuu ❤❤❤❤❤

  • @jayasanil8371
    @jayasanil8371 Месяц назад +1

    🥰🥰കപടമില്ലാത്ത സ്നേഹം 🥰🥰

  • @ShyniBenoy733
    @ShyniBenoy733 Месяц назад

    Dear, awesome observations🥰

  • @AncyThomas-b8z
    @AncyThomas-b8z Месяц назад +4

    ഞാൻ മം ന്റെ വീഡിയോസ് രാവിലെ ജോലിചെയ്യുമ്പോൾ അടുക്കളയിൽ കേട്ടോണ്ടിരിക്കും 🥰 ഇടയ്ക്കു വന്നു ആ ചിരിയിൽ ഞാനും ചേരും 😊. ചേച്ചി എനിക്കൊരു കാര്യം പറയാനുണ്ടെന്ന്. ചേച്ചി കല്യാണ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു .
    നല്ല സ്വഭാവവും വിദ്യാഭ്യയാസവും ജോലിയും ഉള്ള ആൺകുട്ടികളെ എനിക്കറിയാം 30 ആയിട്ടും കല്യാണം നടക്കാത്തവർ. കാരണം അവർക്കു അത്യാവിശം മോശസ്മല്ലാത്തൊരു ചെറിയ വീട് മാത്രമേ ഒള്ളു.
    വരുന്നവർ വലിയ വീടും കാറും സെറ്റപ്പ്ഉം ആണ് നോക്കുന്നത്. അവർക്കു നല്ല പൊന്നു പോലെ നോക്കുന്ന ആണ്പിള്ളേരോ വരുന്നവരെ മോളെ പോലെ കരുതുന്ന മാതാപിതാക്കളെയോ അല്ല നോക്കുന്നത്. ഇതിനെ കുറിച്ച് ചേച്ചിയുടെ അഭിപ്രായം എന്താണ്.

  • @suchithrasooraj7479
    @suchithrasooraj7479 Месяц назад

    ചേച്ചി ഇഷ്ടമാണ് ❤️ ഇപ്പോൾ ഒരു മാസം ആയി ചേച്ചി യുടെ വീഡിയോ കാണുന്നത് ❤️❤️❤️❤️❤️❤️നാരായണ എഴുതി പ്രാർത്ഥിക്കും ❤️❤️❤️

  • @rincythomas6955
    @rincythomas6955 Месяц назад

    ❤️🥰❤️

  • @mahilamani868
    @mahilamani868 Месяц назад

    സിങ്കുമ്മ എന്തു പറഞ്ഞാലും വെറുതെ ആകില്ല. ഒരു ഗുണപാഠമെങ്കിലും കാണും.🙏♥️

  • @DeepaChandran-eb5cj
    @DeepaChandran-eb5cj Месяц назад +1

    Second story singu paranjittund😂😂😂❤❤❤

  • @PreethaRaveendran-r3b
    @PreethaRaveendran-r3b Месяц назад

    Entesingu❤❤❤❤

  • @gracyjohnson891
    @gracyjohnson891 Месяц назад

    Super advise chechi ❤

  • @rohinisreeni8254
    @rohinisreeni8254 Месяц назад

    ഹിന്ദുക്കൾക്ക് മറ്റു മതസ്ഥരെ അപേക്ഷിച്ചു ചിട്ടയായ ഒരു പ്രാർത്ഥന കുറവാണു.... ഇപ്പോൾ ജാതിഭേദം ഇല്ലാതെ എല്ലാവരെയും ഒരുപോലെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച സിങ്കുചേച്ചി ആണ് ഇപ്പോൾ കേരളത്തിന്റെ താരം 🥰... ഹിന്ദു സമൂഹം ചേച്ചിയെ ആദരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്... Love u chechi 🥰

  • @Seena-py8ro
    @Seena-py8ro Месяц назад

    എനിക്കും ഉണ്ടായിരുന്നു കുറേ സ്വൊപ്നങ്ങൾ പക്ഷേ കേറി വന്നത് സിംഹത്തിൻ്റെ മടയിലേക്ക് ആയി എന്നും ച്ചെയും❤❤ ഈസ്നേഹം കണ്ടിടാവും സിങ്കുമക്ക് ഇത്രയൊക്കെ ഞങ്ങൾക്ക് പറഞ്ഞ് തരാൻ കഴിയുന്നത് അല്ലേ❤❤❤❤🎉🎉🎉🎉

  • @sreelathaas2051
    @sreelathaas2051 Месяц назад

    താങ്ക്യൂ സിങു

  • @prameelaprabhakaran5414
    @prameelaprabhakaran5414 Месяц назад +1

    ചേച്ചീ... ചേച്ചി പറയുന്നത് വെറും വാക്കുകൾ അല്ല ആ മുഖത്ത് കാണുന്ന ഭാവം കണ്ടാൽ അറിയാം അതൊക്കെ വീണ്ടും കണ്ണിനുമുൻപിൽ ഒന്നുകൂടി കണ്ടശേഷമാണ് പുറത്തേക്ക് വാക്കുകളായി വരുന്നത് ട്ടോ..അതുകൊണ്ടാണ് അതിനു മനോഹാരിത കൂടുതൽ 🥰🥰🤝🤝

  • @Ajx10_shorts
    @Ajx10_shorts Месяц назад

    എല്ലാം തുറന്നു പറയുന്നതിനാൽ ആണ് എനിക്കിഷ്ടമായത് ❤️

  • @seemavijay897
    @seemavijay897 Месяц назад

    Innalathe video super arunnu🥰
    Palarum parayan madikkunna karyangal singumma open ayit parayunnu... 👍

  • @ANUJOHN-wz5cw
    @ANUJOHN-wz5cw Месяц назад

    🎉❤🎉❤🎉❤

  • @areyaka7402
    @areyaka7402 Месяц назад

    Super awareness to the Public chechi 🙋‍♀️🙋‍♀️🙋‍♀️✌️✌️✌️👌👌👌

  • @ManojMurali-x7y
    @ManojMurali-x7y Месяц назад

    Super chechi ❤

  • @AmbiliAsha
    @AmbiliAsha Месяц назад

    Singumede mamanar enthu nalla manushyara Ingane venam bharyamare snehikkendathu👍🏻👍🏻🥰🥰🥰

  • @sabithaajith686
    @sabithaajith686 Месяц назад

    😍😍😍👌🏻

  • @sheejashajikumar5668
    @sheejashajikumar5668 Месяц назад

    Ente ponne singuma oru sambhavam thanne❤❤❤❤❤❤

  • @seenaabuseena9861
    @seenaabuseena9861 Месяц назад

    Singumma , എന്നിക്ക് ഒരു gift വേണം

  • @aleyammakg5369
    @aleyammakg5369 Месяц назад

    Very good.Singu God bless you❤❤❤

  • @BinuKk-t5y
    @BinuKk-t5y Месяц назад

    നീണ്ടു പോയതാണേലും ബോറടിച്ചിട്ടില്ല ക്ലാസ് അതിഗംഭീരമായിരിക്കുന്നു അവരുടെയൊക്കെ സ്നേഹം പോലെ ഈ കാലത്ത് സ്നേഹമുണ്ടോ

  • @sajidamohammed1749
    @sajidamohammed1749 Месяц назад

    Singuvinte kadhakal ipo kanapadamayi.arum ithrayum orginal ayit parayarilla.love u singus❤

  • @Lekha._
    @Lekha._ Месяц назад +1

    Singumma super❤❤

  • @bijinua9233
    @bijinua9233 Месяц назад

    എനിക്ക് ഒരു ഗിഫ്റ്റ് അയച്ചുതാ.... Singuu.. വീഡിയോ kollam...

  • @cupofjoe3633
    @cupofjoe3633 Месяц назад +2

    പണ്ടു കാലത്ത്ദാമ്പതൃന്കള് ഇതുപോലെ ആയിരുന്നു.നിഷ്കളന്കമായ പ്രായത്തിലാണൂ കലൃാണം.സ്വയ ബുദ്ധി വരുമ്പോഴേക്കും കുഞ്ഞുന്കളാകും മനസ്സുകൊണ്ട് ഒന്നാകും.എന്റgrandparents ന്റ കാലത്തുള്ള ബന്ധന്കള് ഇതുപോലെ ആയിരുന്നു.മക്കളെ കുറിച്ചൊന്നുംover thinking ഇല്ലായിരുന്നുYhey enjoyed their life. You have seen the matured phase of their life

  • @bindu.binduxyz2907
    @bindu.binduxyz2907 Месяц назад

    Sigumma God bless you

  • @shina_suresh
    @shina_suresh Месяц назад

    Oro videosum kuduthal kuduthal rasakaramaanu. Keep it up. ❤❤❤❤❤

  • @minimini8222
    @minimini8222 Месяц назад

    Chechiyude kathakal kelkkaan otiri ishttam...❤

  • @yamunasomaraju7596
    @yamunasomaraju7596 Месяц назад +1

    ഇത് എല്ലാവരും അറിഞ്ഞിരിക്കുവാനുള്ളതാണ്. ❤️

  • @CensorGuru
    @CensorGuru Месяц назад

    Chechi.. Oru nalla husbandna kittunna sree e lokath.. Bhakkiyavathiya❤️❤️❤️

  • @SreejaT-x4k
    @SreejaT-x4k Месяц назад

    ചേച്ചി എത്രനേരം സംസാരിച്ചാലും കുഴപ്പമില്ല. All the best checjy. ❤️❤️❤️❤️❤️❤️❤️❤️

  • @sindhuv4618
    @sindhuv4618 Месяц назад

    Singlente vedio ethra long ayalum virasatha elle othiri eshttama singhu I love you ❤❤❤

  • @AjithaSivadas-x1g
    @AjithaSivadas-x1g Месяц назад

    Ok❤❤❤

  • @febajenson-5559
    @febajenson-5559 Месяц назад

    ചേച്ചി സൂപ്പർ വീഡിയോസ് എന്ത് രസമായിട്ടാണ് ഓരോ കാര്യങ്ങളും പറയുന്നത്👍🙏❤️❤️❤️❤️❤️❤️

  • @AnithaKarunakaran-ot9zj
    @AnithaKarunakaran-ot9zj Месяц назад

    എന്റെ സിം ഗിൾ ❤❤❤❤

  • @lillys3907
    @lillys3907 Месяц назад

    ❤❤❤singu എന്റെ കുടുമ്പത്തിൽ എന്റെ അച്ഛനും അമ്മയും ഒരു റൂമിൽ ഒരുമിച്ചു കണ്ടിട്ടില്ല അമ്മ നമ്മുടെ അടുത്താണ് കിടക്കുന്നതു അവർ പിണക്കവും ഇല്ല അച്ഛൻ കൃഷി കാരൻ ആയിരുന്നു വീട്ടിൽ ആൾക്കാർ ജോലി ചെയ്യുമ്പോൾ അച്ഛനും കൂടെ പണിയും ആട് പശു കോഴി എല്ലാം വളർത്തും ആയിരുന്നു

  • @jayasreeks6380
    @jayasreeks6380 Месяц назад

    പട്ടിണി ആണേലും സ്നേഹവും സമാദാനവും ഉണ്ടേൽ സന്തോഷം. അത് കിട്ടുന്നൊരു ഭാഗ്യവാൻ മാർ 🙏

  • @meerasoman9731
    @meerasoman9731 Месяц назад +1

    സിങ്കു ...... ഞാൻ എല്ലാ വീഡിയോ സും കാണാറുണ്ട് ചിലപ്പോൾ പല തവണ കാണും. കാരണം അടുക്കള ജോലിയുടെ കൂടെ ഒക്കെ കാണുമ്പോൾ ചിലപ്പോ വ്യക്തമാകാത്തത്; വീണ്ടും എടുത്ത് കാണും കേൾക്കും പക്ഷെ കമൻ്റ് ഇടാറില്ലാ. കമൻ്റ് ഇട്ടിട്ടുണ്ട്. നേരത്തേ ഇട്ടത് ഒക്കെ ഇപ്പോൾ ഞാൻ ഓർക്കും നമ്മൾ ഒരു കുടുംബത്തിലെ പോലെ ആയില്ലെ 'പിന്നെ കുറച്ച് മടിയും എഴുതാൻ.. അതാട്ടോ

  • @travel-thoughts10
    @travel-thoughts10 Месяц назад

    Singummaa എത്ര time venenkilum video ഇട്ടോ ഞാന്‍ കാണും.. എപ്പൊഴും വിചാരിക്കും video പെട്ടന്നു തീര്‍ന്നു പോയി എന്നു 🥰🥰🥰🥰

  • @SreejaAM-xb4xr
    @SreejaAM-xb4xr Месяц назад

    സിംഗിമ്മപറഞതതു കേട്ടപ്പോൾ എനിക്ക് എന്റെ പ്രഗ്നസി സമയം ഓർത്തു ഞാൻവോമിറ്റിങ് വരുമ്പോൾ വെളിയിൽ ലേക്ക് ഓടുമ്പോൾ ചേട്ടൻ ഓടിവരും ഒന്നും ചെയ്യണ്ട അവിടെ പോയി ഇരിക്കാൻ പറയും 28വർഷം വിവാഹം കഴിഞ്ഞുട്ട് ഹാപ്പി ആണ് n

  • @ragamsatheesh1824
    @ragamsatheesh1824 Месяц назад +25

    നല്ല ഭർത്താവിനെ കിട്ടാൻ യോഗം ചെയ്യണം