എന്റെ ചേച്ചിമാരെ, എന്നും ഞാൻ കണ്ടിരിക്കുന്നെ ഒരു കല്യാണം കഴിഞ്ഞാൽ ചെക്കൻ വീട്ടുകാര് ഒന്നുമില്ലെങ്കിലും എന്തോ ഭയങ്കര സംഭവം ആണെന്ന്നുള്ള പെരുമാറ്റം ആണ്, ഈൗ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം,ഈങ്ങനെയു ആൾക്കാറുണ്ടല്ലോ ❤എന്നും ഈങ്ങനെയായിരിക്കട്ടെ
സിങ്കുമാ അംബുജ ചേച്ചി ....❤ആദ്യം രണ്ടുപേർക്കും ചക്കരയുമ്മ ❤ഒരു ഒരു കുടുംബത്തിൻറെ ഒത്തൊരുമ എന്ന് പറയുന്നത് പരസ്പര വിശ്വാസവും ഈയൊരു ഐക്യവും തന്നെയാണ് സിങ്കുമ .ഇങ്ങനെയുള്ള വീട്ടിൽ ഐശ്വര്യവും എല്ലാ സൗഭാഗ്യങ്ങളും എന്നും കൂടെ തന്നെ കാണും .എന്നും അങ്ങനെ തന്നെയാവട്ടെ സിങ്കുമാ .❤❤ ഇനി മൂന്നാമത് വരുന്ന കുടുംബവും ഇതുപോലെ ചേർന്ന് തന്നെ നിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എൻറെ പൊന്നു സിന്ധുമാ ❤❤❤❤❤❤❤❤❤
Singu വിന്റെ ഹൃദയം തുറന്നുള്ള നേര് പറച്ചിലുകളാണ് ഞാൻ സിങ്കുവിനെ ഇഷ്ടപ്പെടാനുള്ള കാരണം. ആ പറച്ചിലുകളിൽ ഒരു തരിപോലും നുണയില്ല. ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും വേദനയുടെ ആഴം എത്രയുണ്ടെന്നു സിങ്കു അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാവരെയും തുല്യരായി സിങ്കുവിന് സ്നേഹിക്കാൻ കഴിയുന്നത്. അത് ഭഗവാൻ കണ്ടു. അതാണ് അത് മാത്രമാണ് സിങ്കുവിന് ഏറ്റവും നല്ല ബന്ധുക്കളെയും ആൺമക്കളെയും കിട്ടിയത്. ഞാൻ സ്നേഹിയ്ക്കുന്ന സിങ്കുവിനും കുടുബത്തിനും സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ ഇനിയും ഇനിയും നൽകി അനുഗ്രഹിക്കട്ടെ. 🥰💖💖💖💖💖💖💖💖💖💖💖💖💖💖
ഗുരുവായൂരപ്പന്റെ കാരുണ്യത്താൽ രണ്ടു കുടുബത്തിനും ആയുരാരോഗ്യ സൗഖ്യം അങ്ങോളം കിട്ടണേ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... എന്റെ ഗുരുവായൂരപ്പാ... എന്നും തുണയാകണേ .... 🙏🙏🙏 രണ്ടു കുടുംബത്തിനും 👍👍❤️❤️
സിങ്കുമ്മയുടെ പ്രാർത്ഥനയുടെയും, നല്ല മനസ്ടിന്റെയും, പ്രവർത്തിയുടേയുമൊക്കെ ഫലം ആണ് ഇങ്ങനെയൊരു ബന്ധം കിട്ടിയത്. അൽമാർത്ഥ സ്നേഹവും പരസ്പര വിശ്വാസവും എല്ലാം മനസ്സിലാക്കാനും സഹായിക്കാനുമുള്ള മനസ്സും ഉണ്ടെങ്കിൽ ഏതൊരു ബന്ധവും മുന്നോട്ട് പോകും 👍എന്തൊരു സ്നേഹമുള്ള എളിമ ഉള്ള ഒരു ഫാമിലി ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അംബുജം ചേച്ചിയെ ഒത്തിരി ഇഷ്ടം ആയി. സിങ്കുവിന്റെ തെറ്റ് അല്ലാതെ സിങ്കു ഒരോ കാലങ്ങളിൽ നേരിട്ട അനുഭവങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നും . നല്ലൊരു മകനേയും അമ്മയേയും സിങ്കുവിനൊപ്പം കാണുമ്പോൾ വളരെ വളരെ സന്തോഷം ❤❤❤
സിങ്കൂ എനിക്കും 2 ആൺമക്കളാണ്. അംബുജത്തെപ്പോലെ ഞങ്ങളും ഒരു പാട് പെൺകുട്ടികളെ കണ്ടിരുന്നു..എല്ലാവർക്കും ചെക്കനെ കാണാതെ തന്നെ ഞങ്ങളെ കണ്ട് ഇഷ്ടപ്പെട്ട കഥകളുണ്ട്. മോൻ 3 - 4 പെൺകുട്ടികളെ മാത്രമേ കണ്ടുള്ളു. സിങ്കു പോലെ തന്നെ ഒരമ്മയുടെ മോളെ ഞങ്ങൾക്കും ഇഷ്ടപ്പെട്ടു.അത് നടന്നു. രണ്ടാമത്തെയാൾ ഒരാളെ കണ്ടുപിടിച്ചിരുന്നു. അതും മറ്റൊരു മതത്തിൽ നിന്ന് .. തടസ്സങ്ങളൊന്നും പറയാതെ അവരുടെ ഇഷ്ടവും നടത്തി.. ദേ .. ഇപ്പോൾ സിങ്കുവിന്റെ ബന്ധുക്കളെ പോലെ ഞങ്ങൾ അടിച്ചു പൊളിച്ചു കഴിയുന്നു🎉🎉❤❤ എല്ലാം ഈശ്വരാനുഗ്രഹം🤗
ചേച്ചിക്ക് പറ്റിയ ഫാമിലി എന്നും രണ്ടു കുടുംബങ്ങളും സന്തോഷത്തോടെ ഇരിക്കാൻ ദൈവം സഹായിക്കട്ടെ🙏🙏 രണ്ട് അമ്മമാരെ പോലെ ഇത്രയും സ്നേഹമുള്ള കുടുംബങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ് ഇന്നത്തെ കാലത്ത് അംബുജം ചേച്ചി ചേച്ചി സൂപ്പറാ കേട്ടോ👍❤️❤️
നിങ്ങൾ സത്യം പറയുന്നത് കൊണ്ടാണ് ദൈവത്തിന്റെ കൂട്ട് എന്ന് നിങ്ങളുടെ കൂടെ ഉണ്ടാകുന്നത് ഞാൻ നിങ്ങളുടെ മരുമോന്റെ അമ്മയും അച്ഛനെയാണ് കൂടുതൽ സ്നേഹം തോന്നുന്നു അവർ എത്ര നല്ല മനുഷ്യരാണ് ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മനുഷ്യരെ കിട്ടാൻ തന്നെ പ്രയാസമാണ് നിങ്ങൾ ഭാഗ്യം ചെയ്ത ചെയ്ത അച്ഛനുമമ്മയുമാണ് നിങ്ങൾക്ക് നല്ലത് ഒരിക്കലും നിങ്ങൾക്ക് നല്ലതേ വരികയുള്ളൂ ഒരിക്കലും നിങ്ങൾക്കൊരു ദോഷം വരില്ല അത് ഉറപ്പാണ് സത്യമാണ് സിങ്കു ഇതുപോലെതന്നെ ധൈര്യമായി മുന്നോട്ടു പോവുക ഒരിക്കലും ഇതിൽ നിന്നും ഒരു മാറ്റം വരാൻ പാടില്ല ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ♥️♥️👍🎉
ഇതേപോലെ തന്നെ ഞങ്ങളുടെ മോളെയും ആദ്യമായി കണ്ടത്. അമ്മ അടുക്കളയിലേക്ക് വന്നിട്ട് മോളെ കണ്ട് ഇഷ്ട്ടമായി ചിരിച്ചു, മോളെ കൂട്ടിക്കൊണ്ട് എല്ലാവർക്കും മുന്നിലേക്ക് പുള്ളിക്കാരി കൂട്ടിക്കൊണ്ട് വന്നു 🥰❤️❤️
നല്ല വീഡിയോ ആയിരുന്നു. സന്തോഷം തോന്നുന്ന വീഡിയോ. രണ്ടു വീട്ടുകാരും ഇങ്ങനെയാവണം എന്നാണ് ഈ വീഡിയോയിൽ കൂടി കാണിക്കുന്നത്. അംബുജാമ്മ നല്ല അമ്മ❤️ നല്ല കുലീനത❤️ അംബുജാമ്മയുടെ മുത്തമകന്റെ കല്യാണം കഴിഞ്ഞില്ലേ . അതിന്റെ Family യെ കണ്ടില്ലല്ലോ
എന്റെ സിങ്കു, ഈ കോൺഫിഡൻസ് ആണ് പൊന്നിനെ ഇവിടം വരെ എത്തിച്ചത്. എനിക്കില്ലാത്തതും അതായിരുന്നു. ഒരു 3 വർഷങ്ങൾക് മുൻപ് എന്റെ അമ്മ മരിച്ചു. പിന്നീടങ്ങോട്ട് ഒരു സിനിമ കഥ പോലെ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു. അതോടെ അതുവരെ അമ്മയുടെ തണലിൽ ജീവിച്ച എനിക്ക്, മരണശേഷം ഒരു നിഴലുപോലെ ഒരിക്കലും എന്നെ വിട്ട് പോകാതെ ഒരു വല്ലാത്ത ആത്മധൈര്യം പകർന്ന് തന്നു ഒരു എന്നെ എന്തും നേരിടാൻ പ്രാപ്തയായ ഒരു സ്ത്രീ ആക്കിമാറ്റിയെടുത്തു. ഇന്നും ഞാൻ വിശ്വസിക്കുന്നത് ജീവിച്ചിരിക്കുമ്പോൾ വീട്ടിൽ ചെന്ന് മാത്രം കാണാൻ പറ്റുന്നൊരാൾ മാത്രം ആയിരുന്നു എന്റെ മമ്മായെങ്കിൽ ഇന്ന് നിറസാന്നിധ്യമായി എന്തിനും, ഏതിനും എന്റെ മമ്മ എന്റൊപ്പം ഉണ്ട് 🥰🥰🥰
മോളുടെ ആ അമ്മ ആണ് ഇന്നത്തെ സ്റ്റാർ ❤നല്ലൊരു മനസ്സിന്റെ ഉടമയാണ് ആ ചേച്ചി. അതാണ് ഇന്ന് സിംഗ്‌വിന്റെ മോൾ സുഖമായി കഴിയുന്നില്ലേ ❤സാധാരണ പത്തു വർഷം ആകുമ്പോ അങ്ങോട്ടും ഇങ്ങോട്ടും പ്രേശ്നങ്ങൾ ആകും. ഇപ്പോഴും അവരെ ഇരുത്തി കൊണ്ടു പറയുവാൻ സാധിക്കുമെങ്കിൽ അത് സത്യമായ കാര്യമാണ് ഞങ്ങളോട് സിംഗി നേരത്തെ പറഞ്ഞത് 👍😍
എനിക്കും രണ്ട് ആൺകുട്ടികളാണ്.... ഇതു പോലെ നല്ല family കിട്ടിയെങ്കിൽ എന്ന് കൊതിക്കുന്നു ...... മക്കൾക്ക് 22 ഉം 18 ഉം ആയിട്ടുള്ളു : കൃഷണ ഞാനും ഒരു കൃഷ്ണഭക്തയാണ്: കൃഷ്ണനോട് പ്രാർത്ഥിക്കുന്നു .....എന്ത് നല്ല കുടുംബം....... എന്നും നല്ലതു വരട്ടെ സിങ്കു .....❤
എനിക്കും രണ്ടു പെൺ കുട്ടികൾ ആണ് മൂത്ത കുട്ടി നേഴ്സ് ആണ്,,,,, ഇതു പോലെ ഒരു ഫാമിലി എനിക്കും കിട്ടി യ്യരുരുന്നു എങ്കിൽ,, സത്യം പറഞ്ഞാൽ ഞാനും ഈ സിംഗിൾ പോലെ ഒരു പാട് സ്നേഹം ഉള്ള ആൾ ആണ് 🥰🥰നല്ല ഫാമിലി എനിക്ക് കിട്ടി യിരുന്നു എങ്കിൽ
എല്ലാം തുറന്നു പറയുന്ന സിംഗിവിന്റെ ഈ മനസ്സുണ്ടല്ലോ അതിനൊരു സല്യൂട്ട്. ബന്ധുസ്നേഹമാണ് ആദ്യം ഉണ്ടാവേണ്ടത് അപ്പോൾ മക്കളും നന്നാവും പരസ്പരസ്നേഹവും ഉണ്ടാവും 👍🏾👍🏾👍🏾👍🏾🥰🥰🥰🥰🥰
എന്റെ മോൻ കല്യാണം കഴിച്ച് കഴിഞ്ഞു ഞാനും സിങ്കു വിനെ പോലെ ആ കുടുംബക്കാരെ സ്നേഹിക്കാൻ നോക്കും. ഇത് കാണുമ്പോൾ ഇത് പോലെ ആകണം എന്ന് ചിന്തിച്ചു പോകും, നല്ല, നല്ല അറിവുകൾ പകർന്നു നൽകുന്ന സിങ്കുവിന് ഒരായിരംനന്ദി ❤️🌹
കണ്ണ് നിറയാതെ കാണാൻ പറ്റില്ല. ആനന്ദ് കണ്ണീർ 😍😍🧿🧿🧿
സത്യം ❤
Satheym
Correct ❤❤❤
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏽👍🏽👍🏽👍🏽👍🏽🌹🌿
Single ചേച്ചിയേക്കാൾ കൂടുതൽ സ്നേഹം അംബുജം ചേച്ചി യിലേക്ക് മാറി കേട്ടൊ ..... സ്വന്തം ചേച്ചി പോലും ഇത്രയും ഒക്കൂല .....
എന്റെ ചേച്ചിമാരെ, എന്നും ഞാൻ കണ്ടിരിക്കുന്നെ ഒരു കല്യാണം കഴിഞ്ഞാൽ ചെക്കൻ വീട്ടുകാര് ഒന്നുമില്ലെങ്കിലും എന്തോ ഭയങ്കര സംഭവം ആണെന്ന്നുള്ള പെരുമാറ്റം ആണ്, ഈൗ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം,ഈങ്ങനെയു ആൾക്കാറുണ്ടല്ലോ ❤എന്നും ഈങ്ങനെയായിരിക്കട്ടെ
Sathyam
സത്യം
Njanithu anubhavichu kondirikkunna orammaya njan
കണ്ടോ ഇതാണ് പച്ചയായ സ്ത്രീ 🙏🙏 ഒന്നും മറക്കാനില്ല എനിക്ക് ഒരത്ഭുതമാണ് ചേച്ചി നിങ്ങൾ 🙏🙏
രണ്ട് അമ്മമാരേയും മക്കളേയും ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ. എന്നും ഈ സ്നേഹവും സഹ കരണവും നിലനിൽക്കട്ടെ
Sathyam ho yenthoru luck aan engana oru ammaviye kitunnath
ഏതൊരു പെണ്ണിനും ഭാഗ്യമാണ് നല്ല ഭർത്താവ് അദ് ദേഹത്തിന്റെ അമ്മ കുടുംബം എല്ലാം അനു മോൾക്ക് ആ ഭാഗ്യം ഉണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤
ചിരിക്കുമ്പോൾ കണ്ണടഞ്ഞു പോകുന്ന അമ്പുജം ചേച്ചി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സിങ്കുമാ അംബുജ ചേച്ചി ....❤ആദ്യം രണ്ടുപേർക്കും ചക്കരയുമ്മ ❤ഒരു ഒരു കുടുംബത്തിൻറെ ഒത്തൊരുമ എന്ന് പറയുന്നത് പരസ്പര വിശ്വാസവും ഈയൊരു ഐക്യവും തന്നെയാണ് സിങ്കുമ .ഇങ്ങനെയുള്ള വീട്ടിൽ ഐശ്വര്യവും എല്ലാ സൗഭാഗ്യങ്ങളും എന്നും കൂടെ തന്നെ കാണും .എന്നും അങ്ങനെ തന്നെയാവട്ടെ സിങ്കുമാ .❤❤ ഇനി മൂന്നാമത് വരുന്ന കുടുംബവും ഇതുപോലെ ചേർന്ന് തന്നെ നിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എൻറെ പൊന്നു സിന്ധുമാ ❤❤❤❤❤❤❤❤❤
Hisinguamma
എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 🥰🥰🥰രണ്ടു അമ്മമാർക്കും ഒരായിരം ഉമ്മ ❤️❤️❤️
അമ്മായി അമ്മ എന്താ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ..❤❤❤
ഇങ്ങനെ തന്നെ സന്തോഷത്തോടെ രണ്ട് അമ്മമാരും സ്നേഹത്തിൽ കഴിയാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹമാണ് ഏറ്റവും വലിയ പ്ലസ് പോയിൻറ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു ചേച്ചി അംബുജ ചേച്ചി വളരെ സന്തോഷം ❤❤❤❤❤❤
Singu എന്തുപറയണമെന്നറിയില്ല പറയൻവക്കുകളില്ല ഇൗ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞു പോയി❤️❤️❤️❤️
ഒരുപാട് സന്തോഷം ഇതുപോലൊരു വീഡിയോ കണ്ടതിൽ. ഞങ്ങളുടെ കണ്ണ് തുറപ്പിച്ച സിംഗിൾ ന് ഒരായിരം നന്ദി ❤
രണ്ടുപേരുടെയും ചിരി കണ്ടാലറിയാം നിങ്ങൾ പരസ്പരം എന്തുമാത്രം ഒത്തൊരുമയോടുകൂടിയാണ് ജീവിക്കുന്നത് എന്ന് ❤
Singhu 🥰അനുമോൾ കേൾക്കണ്ട 😂😂ഫിലോമിന, അമ്മുന് സന്തോഷം ആകും നയൻതാര 🥰🥰എന്തായാലും ഭാഗ്യം ഉള്ള ഫാമിലി പണം അതല്ല വിഷയം സ്നേഹം അതാണ് 🤩
Singu വിന്റെ ഹൃദയം തുറന്നുള്ള നേര് പറച്ചിലുകളാണ് ഞാൻ സിങ്കുവിനെ ഇഷ്ടപ്പെടാനുള്ള കാരണം. ആ പറച്ചിലുകളിൽ ഒരു തരിപോലും നുണയില്ല. ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും വേദനയുടെ ആഴം എത്രയുണ്ടെന്നു സിങ്കു അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാവരെയും തുല്യരായി സിങ്കുവിന് സ്നേഹിക്കാൻ കഴിയുന്നത്. അത് ഭഗവാൻ കണ്ടു. അതാണ് അത് മാത്രമാണ് സിങ്കുവിന് ഏറ്റവും നല്ല ബന്ധുക്കളെയും ആൺമക്കളെയും കിട്ടിയത്. ഞാൻ സ്നേഹിയ്ക്കുന്ന സിങ്കുവിനും കുടുബത്തിനും സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ ഇനിയും ഇനിയും നൽകി അനുഗ്രഹിക്കട്ടെ. 🥰💖💖💖💖💖💖💖💖💖💖💖💖💖💖
🙏🙏🙏❤️💕😍😘🥰👌
ഗുരുവായൂരപ്പന്റെ കാരുണ്യത്താൽ രണ്ടു കുടുബത്തിനും ആയുരാരോഗ്യ സൗഖ്യം അങ്ങോളം കിട്ടണേ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... എന്റെ ഗുരുവായൂരപ്പാ... എന്നും തുണയാകണേ .... 🙏🙏🙏
രണ്ടു കുടുംബത്തിനും 👍👍❤️❤️
ഭക്ഷണം കഴിക്കേണ്ട സമയം ഒക്കെ കഴിഞ്ഞു......കഥ കേട്ട് കേട്ട് വിശപ്പും ഇല്ലാണ്ടായി ....അടുത്തത് കേൾക്കാൻ ധൃതിയായി❤❤❤❤
സിങ്കുമ്മയുടെ പ്രാർത്ഥനയുടെയും, നല്ല മനസ്ടിന്റെയും, പ്രവർത്തിയുടേയുമൊക്കെ ഫലം ആണ് ഇങ്ങനെയൊരു ബന്ധം കിട്ടിയത്. അൽമാർത്ഥ സ്നേഹവും പരസ്പര വിശ്വാസവും എല്ലാം മനസ്സിലാക്കാനും സഹായിക്കാനുമുള്ള മനസ്സും ഉണ്ടെങ്കിൽ ഏതൊരു ബന്ധവും മുന്നോട്ട് പോകും 👍എന്തൊരു സ്നേഹമുള്ള എളിമ ഉള്ള ഒരു ഫാമിലി ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അനുഭവം ആണ് സിഗമ്മ ഗുരു. എനിക്കും രണ്ടു പെൺകുട്ടികളാണ് നല്ല മക്കളെ ദൈവം തന്നു ഒരു ദിവസം നമ്മുക്ക് നേരിൽ കാണാം. ഒത്തിരി ഇഷ്ട്ടമാ എല്ലാവരെയും ❤️
സിങ്കുവിന്റെ കഷ്ടപാടൊന്നും മക്കൾക്ക് വരാതെ നോക്കാൻ എത്ര ബുദ്ധിമുട്ടി കാണും . സിങ്കു എങ്ങെനെയാണ് മക്കളെ ഇങ്ങെനെ വളർത്തിയത്. ജോലി ഉണ്ടായിരുന്നോ
അംബുജം ചേച്ചിയെ ഒത്തിരി ഇഷ്ടം ആയി. സിങ്കുവിന്റെ തെറ്റ് അല്ലാതെ സിങ്കു ഒരോ കാലങ്ങളിൽ നേരിട്ട അനുഭവങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നും . നല്ലൊരു മകനേയും അമ്മയേയും സിങ്കുവിനൊപ്പം കാണുമ്പോൾ വളരെ വളരെ സന്തോഷം ❤❤❤
സിങ്കു കുട്ടാ ആംബുജം ചേച്ചി രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ്. Love you ❤️❤️❤️
ഭയങ്കര പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ❤❤❤
Vow❤ഇങ്ങനെ തന്നെ ആയിരിക്കണം അമ്മ, അമ്മായിഅമ്മമാർ. എന്താ കുലീനത്വം 🙏
സിങ്കുവും അമ്പുജവും ബെസ്റ്റ് ഫ്രണ്ട്സിനെപ്പോലെ എന്നും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
Love you da ❣️.കഥകൾക്കായി കാതോർത്തിരുന്നു. പോരട്ടെ ഓരോന്നായി.
അബുജം ചേച്ചി പാട്ട് സൂപ്പർ നല്ല വോയ്‌സ് ഇനിയും പാടണം ❤❤❤
ഇന്ന ആൾക്ക് ഇന്ന ആൾ എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട് singuma അതെ നടക്കു ❤
സിംഗിൾ മോളെയും മരുമകനേയും ബന്ധുക്കളെയും പരിചയപ്പെടുത്തി അവരെകണ്ടപ്പോൾ സന്തോഷമായി നല്ലമനസ്സുള്ള സിംഗിംനും കുടുംബത്തിനും നന്നായിരിക്കട്ടെ എന്നും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എല്ലാവരും സുഖമായിരിക്കട്ടെ
Chechiya kanunna thanne oru positive energy anu❤❤❤❤
സിങ്കൂ എനിക്കും 2 ആൺമക്കളാണ്. അംബുജത്തെപ്പോലെ ഞങ്ങളും ഒരു പാട് പെൺകുട്ടികളെ കണ്ടിരുന്നു..എല്ലാവർക്കും ചെക്കനെ കാണാതെ തന്നെ ഞങ്ങളെ കണ്ട് ഇഷ്ടപ്പെട്ട കഥകളുണ്ട്. മോൻ 3 - 4 പെൺകുട്ടികളെ മാത്രമേ കണ്ടുള്ളു. സിങ്കു പോലെ തന്നെ ഒരമ്മയുടെ മോളെ ഞങ്ങൾക്കും ഇഷ്ടപ്പെട്ടു.അത് നടന്നു. രണ്ടാമത്തെയാൾ ഒരാളെ കണ്ടുപിടിച്ചിരുന്നു. അതും മറ്റൊരു മതത്തിൽ നിന്ന് .. തടസ്സങ്ങളൊന്നും പറയാതെ അവരുടെ ഇഷ്ടവും നടത്തി.. ദേ .. ഇപ്പോൾ സിങ്കുവിന്റെ ബന്ധുക്കളെ പോലെ ഞങ്ങൾ അടിച്ചു പൊളിച്ചു കഴിയുന്നു🎉🎉❤❤ എല്ലാം ഈശ്വരാനുഗ്രഹം🤗
സിങ്കുനും ആംബുജ ചേച്ചിക്കും ഒത്തിരി സ്നേഹത്തോടെ ❤️❤️❤️❤❤. ഈശ്വരൻ കൂട്ടിച്ചേർത്തത് 🙏🙏🙏കാണുന്ന ഞങ്ങൾക്കും.. വളരെ സന്തോഷം 😍😍😍
ചേച്ചിക്ക് പറ്റിയ ഫാമിലി എന്നും രണ്ടു കുടുംബങ്ങളും സന്തോഷത്തോടെ ഇരിക്കാൻ ദൈവം സഹായിക്കട്ടെ🙏🙏 രണ്ട് അമ്മമാരെ പോലെ ഇത്രയും സ്നേഹമുള്ള കുടുംബങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ് ഇന്നത്തെ കാലത്ത് അംബുജം ചേച്ചി ചേച്ചി സൂപ്പറാ കേട്ടോ👍❤️❤️
അംബുജം ചേച്ചി സൂപ്പർ ഇങ്ങനെ വേണം അമ്മമാര് അമ്മമാരാ ഇങ്ങനെ വേണം എല്ലാവരോടും നല്ല സഹായം
രണ്ടാളും ചേച്ചി അനിയത്തി പോലെ സംസാരം സിങ്കമ്മയുടെ നല്ല മനസ്സിനാണ് നല്ല ആൾക്കാരെ കിട്ടിയത് ❤
നിങ്ങൾ സത്യം പറയുന്നത് കൊണ്ടാണ് ദൈവത്തിന്റെ കൂട്ട് എന്ന് നിങ്ങളുടെ കൂടെ ഉണ്ടാകുന്നത് ഞാൻ നിങ്ങളുടെ മരുമോന്റെ അമ്മയും അച്ഛനെയാണ് കൂടുതൽ സ്നേഹം തോന്നുന്നു അവർ എത്ര നല്ല മനുഷ്യരാണ് ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മനുഷ്യരെ കിട്ടാൻ തന്നെ പ്രയാസമാണ് നിങ്ങൾ ഭാഗ്യം ചെയ്ത ചെയ്ത അച്ഛനുമമ്മയുമാണ് നിങ്ങൾക്ക് നല്ലത് ഒരിക്കലും നിങ്ങൾക്ക് നല്ലതേ വരികയുള്ളൂ ഒരിക്കലും നിങ്ങൾക്കൊരു ദോഷം വരില്ല അത് ഉറപ്പാണ് സത്യമാണ് സിങ്കു ഇതുപോലെതന്നെ ധൈര്യമായി മുന്നോട്ടു പോവുക ഒരിക്കലും ഇതിൽ നിന്നും ഒരു മാറ്റം വരാൻ പാടില്ല ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ♥️♥️👍🎉
സിങ്കിൾ ബോബന്റെ നല്ല മനസ്സിന് ദൈവം തന്ന ഒരു ബ്ലസിങ്ങാണ് ഗുരുവായൂരപ്പൻ തന്നത്❤❤❤❤
ഇതേപോലെ തന്നെ ഞങ്ങളുടെ മോളെയും ആദ്യമായി കണ്ടത്. അമ്മ അടുക്കളയിലേക്ക് വന്നിട്ട് മോളെ കണ്ട് ഇഷ്ട്ടമായി ചിരിച്ചു, മോളെ കൂട്ടിക്കൊണ്ട് എല്ലാവർക്കും മുന്നിലേക്ക് പുള്ളിക്കാരി കൂട്ടിക്കൊണ്ട് വന്നു 🥰❤️❤️
ചേച്ചി നിങ്ങടെ സ്നേഹം കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി ചേച്ചി കുട്ടി ചക്കര ഉമ്മ God bless you 😘😘😘😘😘
Singu നിങ്ങളോട് എനിക്ക് നല്ല ബഹുമാനം തോന്നുന്നു. നിങ്ങൾക്കും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ.❤❤
രണ്ട്. അന്മ മാരും. രണ്ടു മക്കൾക്ക് ഈശ്വരൻ... അനുഗ്രഹിയ്ക്കട്ടെ
രണ്ടു പേരും മഹാലക്ഷ്മി തന്നെ
ഹായ് സിങ്കമ.. ലാവ് യു
Singummede അമ്പുജം ചേച്ചിയെയും പാട്ടും ഒത്തിരി ഇഷ്ട്ടായി
ഇത്രയും.മനസ്സ് തുറക്കുന്നവർ.ഇല്ല.എന്ന് തോന്നി..
അംബുജം ചേച്ചി ...... love you❤❤❤
കണ്ടുകഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു.. മനസും ❤❤❤
മോൾക്ക് നല്ല അമ്മയേ ആണ് കിട്ടിയത് നല്ല കുടുംബത്തിലേക്കാണ് അവൾ പോയത് ദൈവത്തിന്റെ അനുഗ്രഹം ആണത് നന്നായിരിക്കട്ടെ
നല്ല വീഡിയോ ആയിരുന്നു. സന്തോഷം തോന്നുന്ന വീഡിയോ. രണ്ടു വീട്ടുകാരും ഇങ്ങനെയാവണം എന്നാണ് ഈ വീഡിയോയിൽ കൂടി കാണിക്കുന്നത്. അംബുജാമ്മ നല്ല അമ്മ❤️ നല്ല കുലീനത❤️ അംബുജാമ്മയുടെ മുത്തമകന്റെ കല്യാണം കഴിഞ്ഞില്ലേ . അതിന്റെ Family യെ കണ്ടില്ലല്ലോ
Singu ലവ് യു അംബുജം ചേച്ചി ക്ക് ചക്കര ഉമ്മ കൂടുതൽ ഒന്നും പറയാൻ വാക്ക് കൾ ഇല്ല 🥰
എന്റെ സിങ്കു, ഈ കോൺഫിഡൻസ് ആണ് പൊന്നിനെ ഇവിടം വരെ എത്തിച്ചത്. എനിക്കില്ലാത്തതും അതായിരുന്നു. ഒരു 3 വർഷങ്ങൾക് മുൻപ് എന്റെ അമ്മ മരിച്ചു. പിന്നീടങ്ങോട്ട് ഒരു സിനിമ കഥ പോലെ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു. അതോടെ അതുവരെ അമ്മയുടെ തണലിൽ ജീവിച്ച എനിക്ക്, മരണശേഷം ഒരു നിഴലുപോലെ ഒരിക്കലും എന്നെ വിട്ട് പോകാതെ ഒരു വല്ലാത്ത ആത്മധൈര്യം പകർന്ന് തന്നു ഒരു എന്നെ എന്തും നേരിടാൻ പ്രാപ്തയായ ഒരു സ്ത്രീ ആക്കിമാറ്റിയെടുത്തു. ഇന്നും ഞാൻ വിശ്വസിക്കുന്നത് ജീവിച്ചിരിക്കുമ്പോൾ വീട്ടിൽ ചെന്ന് മാത്രം കാണാൻ പറ്റുന്നൊരാൾ മാത്രം ആയിരുന്നു എന്റെ മമ്മായെങ്കിൽ ഇന്ന് നിറസാന്നിധ്യമായി എന്തിനും, ഏതിനും എന്റെ മമ്മ എന്റൊപ്പം ഉണ്ട് 🥰🥰🥰
Ithrayum nishkalankamayi ella kadhdkalum paranha chechiyodu orupadu snehavum aduppavum thonnunnu. Ambuja chechiye banduvayi kittiyathu thanne bhagyamanu chechi... athum kuttavum kuravum mathram nokkikanunna ikkalath ennum ithupole snehathodeyirikkanamtto randalum.👌👌
കൊതി തോന്നുന്നു ചേച്ചി, മറു ഭാഗത്തും അങ്ങനെ ആണെങ്കിലല്ലേ ഈ ഭാഗ്യം ഉണ്ടാവൂ. എന്തായാലും ചേച്ചിയേം നാത്തൂനേം ഒരുപാട് ഇഷ്ട്ടം 👌🥰♥️♥️♥️♥️♥️♥️♥️♥️♥️♥️
രണ്ട് അമ്മമാരെയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤
ഒരുപാട് സന്തോഷം ഇങ്ങനെ വേണം രണ്ടു കുടുബങ്ങൾ ചേരുമ്പോൾ ❤️👍👍👍🥰🥰
Singu chechi, Ambujam chechi ningalude ee sneham ennum undakatte. ❤❤❤ Anumolde dance kandalloooooo❤❤❤
Nalla Amma maranu kto.amma aayal engane venam.super❤❤❤❤❤❤❤❤❤❤
Chingu❤❤❤❤❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... എന്റെ കഷ്ടപ്പാടും മാറുമായിരിക്കും അല്ലേ singumma ❤
Marum ketto
Ambujathene makeup onnumella nalla ishwaryam ond❤❤
മാറും 👍നന്നായി വരും 🙏💕
മോളുടെ ആ അമ്മ ആണ് ഇന്നത്തെ സ്റ്റാർ ❤നല്ലൊരു മനസ്സിന്റെ ഉടമയാണ് ആ ചേച്ചി. അതാണ് ഇന്ന് സിംഗ്‌വിന്റെ മോൾ സുഖമായി കഴിയുന്നില്ലേ ❤സാധാരണ പത്തു വർഷം ആകുമ്പോ അങ്ങോട്ടും ഇങ്ങോട്ടും പ്രേശ്നങ്ങൾ ആകും. ഇപ്പോഴും അവരെ ഇരുത്തി കൊണ്ടു പറയുവാൻ സാധിക്കുമെങ്കിൽ അത് സത്യമായ കാര്യമാണ് ഞങ്ങളോട് സിംഗി നേരത്തെ പറഞ്ഞത് 👍😍
Nalla family singu Maam& Ambujam Maam❤ ennum ingane irikkate.ennu prarthikkunnu❤ithu kandapol ithepole sneham ulla oru family ye enikkum kittanennu Bhagavanod prarthichu njan.🥰
സിംഗിൾ ഒരു നല്ല മഹാലക്ഷ്മി തന്നെയാണ് അതുകൊണ്ട് പേടിക്കേണ്ട ഭഗവാൻ കൂടെ കാണും 🙏🙏🙏❤️❤️❤️🙏❤️❤️❤️❤️❤️❤️❤️
ഇതൊക്കെ കേൾക്കുമ്പോൾ ആനന്ദ കണ്ണു നീർ തന്നെ ❤❤❤
എനിക്കും രണ്ട് ആൺകുട്ടികളാണ്.... ഇതു പോലെ നല്ല family കിട്ടിയെങ്കിൽ എന്ന് കൊതിക്കുന്നു ...... മക്കൾക്ക് 22 ഉം 18 ഉം ആയിട്ടുള്ളു : കൃഷണ ഞാനും ഒരു കൃഷ്ണഭക്തയാണ്: കൃഷ്ണനോട് പ്രാർത്ഥിക്കുന്നു .....എന്ത് നല്ല കുടുംബം....... എന്നും നല്ലതു വരട്ടെ സിങ്കു .....❤
എനിക്കും രണ്ട് ആൺമക്കൾ, Same age തന്നെ, ഞാനും ആഗ്രഹിച്ചു പോയി കിട്ടുന്ന ബന്ധുക്കൾ ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്ന് .
എനിക്കും രണ്ട് ആൺ കുട്ടികളാണ് 22...18 വയസ്സ് അവർക്കും ഇതുപോലെ നല്ല ഫാമിലിയെ കിട്ടിയാൽ മതിയായിരുന്നു ❤❤
എനിക്കും രണ്ടു പെൺ കുട്ടികൾ ആണ് മൂത്ത കുട്ടി നേഴ്സ് ആണ്,,,,, ഇതു പോലെ ഒരു ഫാമിലി എനിക്കും കിട്ടി യ്യരുരുന്നു എങ്കിൽ,, സത്യം പറഞ്ഞാൽ ഞാനും ഈ സിംഗിൾ പോലെ ഒരു പാട് സ്നേഹം ഉള്ള ആൾ ആണ് 🥰🥰നല്ല ഫാമിലി എനിക്ക് കിട്ടി യിരുന്നു എങ്കിൽ
ഗുരുവായൂരപ്പൻ നിങ്ങളെ സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
എല്ലാവരും സന്തോഷത്തോടെ യാത്ര പോയി വരൂ 👍😍👍
Super ❤❤❤❤❤❤❤❤ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ😊
Ithupolulla bhandhangal kittan thapas irikyanam. Singumma athilokke valareyadhikam lucky aanu. Ellavarkum ithupolulla nalla relation kittan bhagavanodu prarthikyam. ❤❤❤❤❤❤❤❤❤❤
ചിങ്കുമുത്തിനെ ദൈവംഅങിനങ്ങ്കൊണ്ട്പോവില്ല പിന്നാരാ ഞങ്ങൾക്കിതുപോലെ സന്തോഷവും ഊർജ്ജവും പോസറ്റീവെനർജ്ജിയുംതരാൻ എന്നുംസുഖമായിരിക്കു❤❤❤❤❤
എന്നും ഇങ്ങനെ സന്തോഷം ആയിട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤
നല്ല ബന്ധുക്കൾ അത് ഒരു മഹാഭാഗ്യം തന്നെ 🙏🙏🙏🙏🙏🙏
Athanu maha bhagyam ❤
Athu Singunu God thannu
അത് തന്നെ ഒരു ഭാഗ്യം 👍🏻
❤❤❤❤❤❤❤ ithupole ennum potte Nalla ammmamarum
എല്ലാം തുറന്നു പറയുന്ന സിംഗിവിന്റെ ഈ മനസ്സുണ്ടല്ലോ അതിനൊരു സല്യൂട്ട്. ബന്ധുസ്നേഹമാണ് ആദ്യം ഉണ്ടാവേണ്ടത് അപ്പോൾ മക്കളും നന്നാവും പരസ്പരസ്നേഹവും ഉണ്ടാവും 👍🏾👍🏾👍🏾👍🏾🥰🥰🥰🥰🥰
സിങ്കുമ കണ്ണ് നിറഞ്ഞു പോയി..❤❤❤
Superrr ammamar😍😍😘😘❤ Chechi Amma 💞
Kuravugal ariju ulla sneham mathre nila nilkku cheachi kutty. Engane innocent aaya cheachi kutty nallath mathram varthatte dhivam🙏❤❤❤❤❤❤❤
ചേച്ചിയുടെ ചിരി eniku വളരെ ഇഷ്ട്ടമാണ്
Singu കണ്ണ് നിറഞ്ഞു പോയി🙏🙏🌹❤️❤️
Singumaaa inganethanne irikkatte god bless you❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍👍👍
❤❤singuvintta manasupola loveyou❤❤
എന്നും ഈ സന്തോഷം നിലനിലക്കട്ടെ.🙏🙏🥰🥰🥰🥰
Siguuu Ee sneham appozhum nilanilkatte🙏❤❤❤❤
Ambujam chechiye orupad ishttam😍😍😍😍😍
Ennum nanmakal mathram undavatte God bless you chechikutty,,,, ambujamma love you ❤❤❤❤
Innethey kalath pongacham parayunnavarkku chechi oru paadamane.....dheivam anugrehikkatte....love u....
Ambujam chechi- voice like S.Janaki. super.
2001 lanu njangal adhyamayi kandumuttunnath,anthayalum chechi ayachu thanna e linkilude eppo chechiyeyum kananpatti,love you dears❤
സിംഗും കുട്ടി ഞാനും.
നിങ്ങളുടെ കൂടെയുണ്ട്.
നിങ്ങളെ പോലെ നിങ്ങൾ മാത്രം സൂപ്പർ ഉമ്മാ.......
എന്റെ ചേച്ചി സൂപ്പർ ഫാമിലി ഇങ്ങനെ തന്നെ ആയിരിക്കടെ എന്നും ❤❤❤
നല്ല ഫാമിലി യെ കിട്ടിയത് ഈശ്വരാനുഗ്രഹം സന്തോഷം എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️😍👍🏻👌
God bless you 🙏🙏 santhosham ayi
Ithupole nalla orufamilyil thanne ammukuttykum. Kittate ❤❤
Kande mathivaratha video
Orupade santhosham
thonni
Singuma oru mahath vyakthiyane
Orupade nanmayullorke
Ingane patu
Singuma bhagyavathigane
Ambujam chechi bhayankara
Quality ulla chechiyane
Daivane ningle thammil
Kootoyinakiyathe
Nte mone samayamakumbo
A chechide natil ninne
Pennine nokanonne
Thonnippova
Athrakym otanotathilthanne
Chechiye ishtayi
Nalla iswaryolla chechi
Ennum e snehabandham
Nikanilkate❤❤❤❤, 🥰🥰👍
Singumma ആരാ സ്നേഹിക്കത്തെ ❤❤❤
സിംഗൂണ് ചുറ്റും തമരകളുടെ പ്രളയം ആണല്ലോ അമ്പുജം ❤❤ പിന്നെ നമ്മുടെ താമര രണ്ടും താമര
Single boban താങ്കൾ ഭാഗ്യവതി യാണ്,,,,, നല്ലൊരു ബന്ധം കിട്ടിയില്ലേ,,,,, ഇനിയും നല്ലത് തന്നെ ഉണ്ടാവട്ടെ,,,,, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏♥️
സിങ്കം എന്നും ഇതുപോലെ happy ആയിട്ടിരിക്കട്ടെ
എന്റെ മോൻ കല്യാണം കഴിച്ച് കഴിഞ്ഞു ഞാനും സിങ്കു വിനെ പോലെ ആ കുടുംബക്കാരെ സ്നേഹിക്കാൻ നോക്കും. ഇത് കാണുമ്പോൾ ഇത് പോലെ ആകണം എന്ന് ചിന്തിച്ചു പോകും, നല്ല, നല്ല അറിവുകൾ പകർന്നു നൽകുന്ന സിങ്കുവിന് ഒരായിരംനന്ദി ❤️🌹
നന്നായിരിക്കട്ടെ checheee എന്നും എന്നെന്നും 💕💕💕🙏
Singuannaye aara ishtappefathathu singummayude mole lle❤
Orupadu santhosham Sinku ummmaaa❤❤❤❤