നമ്മൾ ഒരു ദിവസം തുടങ്ങുമ്പോൾ കേൾക്കു 💕

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 414

  • @naseemaasharaf6865
    @naseemaasharaf6865 Год назад +18

    എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് അത്രക്കും മനോഹരമായിരുന്നു അവതരണം ഈയും ഉയരണം പ് വൻ ഉത്തട്ടെ ഞാൻ അടിച്ചു വാരുമ്പോൾ ഒരു കൈയിൽ ഫോൺ പിടിച്ചാണ് ചേച്ചിടെ വീഡിയോ കാണ്ടത് എന്റെ വട് കൊടുങ്ങല്ലൂരാണ് ഞങ്ങളുടെ വീട്ടിൽ കുറച്ചു കഴിഞ്ഞ് ഒരാഘോഷമണ്ട് വിളിച്ചാൽ വരുമോ

  • @sobhajoseph5354
    @sobhajoseph5354 Год назад +8

    ചേച്ചി പറയുന്നത് വളരെ ശരിയാണ് നല്ല കാര്യങ്ങൽ പറഞ്ഞു തരുന്നത് കൊണ്ടാണ് ഞങൾ ചേച്ചിയുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നത്❤

  • @Carbonboys2
    @Carbonboys2 Год назад +5

    താമര ചേച്ചി പറഞ്ഞത് നന്നായി കുറച്ചു ദിവസം ഇങ്ങനത്തെ കഥകൾ ഒക്കെ മിസ്സ്‌ ചെയ്താരുന്നു 😂😂😂😍😍😍😍

  • @sabitha439
    @sabitha439 Год назад +27

    കണ്ടോ❤❤ കൂടെ ഇരിക്കുന്ന താമരേച്ചിടെ മുഖം മാറിയപ്പോ തന്നെ സിങ്കു മുത്തിന് അപ്പോ തന്നെ മനസ്സിലായി❤❤❤ ഇങ്ങനെ എനിക്കും ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ😢😢

    • @anjanam4669
      @anjanam4669 Год назад +1

      Athe angane arumilla nammale manassilakkunna ആത്മാർത്ഥത ഉള്ള കൂട്ടുകാരി അല്ലേ

    • @sabitha439
      @sabitha439 Год назад

      @@anjanam4669 athe😔😔😔😔

  • @BindhuShaji-l8o
    @BindhuShaji-l8o Год назад +3

    സിങ്കു ചേഛി.. ഞാൻ ഒരു സിങ്കു ഭക്തയാണ് 😊 എല്ലാവരും സിങ്കു ചേച്ചി യേ contact ചെയ്യുന്നു പക്ഷേ എനിക്ക് മാത്രം ചേച്ചി യെ contact ചെയ്യാൻ പറ്റുന്നില്ല😢 സിങ്കു അമ്മാ.... എല്ലാവരുടേയും കഥ സിങ്കു അമ്മ കേൾക്കുന്നുണ്ടല്ലോ എന്റെയും കൂടി ജീവിതം സിങ്കു അമ്മ കേൾക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട് ❤❤ അതു കൊണ്ട് എനിക്ക് സിങ്കു അമ്മയേട് ഉറപ്പായും സംസാരിച്ചേ പറ്റൂ... അതുകൊണ്ട് എനിക്ക് സിങ്കു അമ്മയുടെ നംബർ വേണം 😍😍 please Singu Chechiii❤️❤️❤️❤️

  • @leenatd4621
    @leenatd4621 Год назад +5

    അതെ. സിംഗൂ ഈ. പറയുന്നത്. കറക്റ്റ്. ആണ് . ഒള്ളത് കൊണ്ട്. ഓണം. പോലെ ഇല്ലെങ്കിൽ. ഒരിക്കൽ. ആണെന്ന്. വിചാരിക്കണം ,പണവും. പ്രാരാ ബ്ദവും. പ്രശ്നങ്ങളും
    വന്നും പോയി കൊണ്ടിരി ക്കും. പക്ഷേ. ഇന്നത്തെ ദിവസവും. നമ്മളും. നമ്മുടെ കൂടെ ആരൊക്കെ. ഉണ്ടകുമെ ന്ന്. ആർക്കറിയം
    ആരെയും. വേദനിപ്പിക്കാതെ
    സന്തോഷിക്കാം 16:37 16:37

  • @sreevidhya9704
    @sreevidhya9704 Год назад +5

    ചേച്ചിയുടെ ഉപദേശം സൂപ്പറായിട്ടുണ്ട് കേട്ടിരിക്കാൻ നല്ല രസം ഒത്തിരി ശക്തിയിൽ ഇങ്ങനെ പറയുമ്പോഴാണ് ചുമ വരുന്നത് ടീച്ചറെ പറയുന്നതെല്ലാം കേട്ടു❤❤❤❤❤❤❤❤❤❤ താമര ചേച്ചി ചേച്ചി❤❤

  • @sunijayan619
    @sunijayan619 Месяц назад

    കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം ok,കുടുംബം ഇല്ലാതെ അനാഥ യായവർ എന്ത് ചെയ്യും, അവർ എന്നും എല്ലാം കൊണ്ട് ഒറ്റപ്പെട്ടവർ ആയിരിക്കും, എങ്കിലും മാഡം ആ ജീവിതത്തിൽ സന്തോഷിക്കുകയും, മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കുകയും ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 👍🏻👍🏻

  • @vasanthamohanmohan5269
    @vasanthamohanmohan5269 24 дня назад

    ഓ.. എന്റെ കൃഷ്ണാ... ഈ സിങ്കു ഒരു സംഭവം തന്നെ..❤😘

  • @bennyfrancis1348
    @bennyfrancis1348 Год назад +5

    Singu ൻ്റേ videos എല്ലാം നല്ല motivation ആണ്. അതുകൊണ്ടല്ലേ എല്ലാ ദിവസവും കാത്തിരുന്നു കാണുന്നത്❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад +1

    ഞങ്ങൾ ഒത്തിരി ഔട്ടിങ് ഒക്കെ നടത്തിട്ടുണ്ട്.. ഇപ്പോള് മക്കൾ വലുതായി. മോളെ വിവാഹം ചെയ്തു വിട്ടു... മോൻ കൂട്ടുകാരുമായി പോകും.. ഇപ്പോള് ഞങ്ങൾ രണ്ടുപേരും.. പോയാലും ഒരു സന്തോഷവും തോന്നാത്തില്ല..... ബീച്ചിൽ പോയാൽ കൂട്ടുകാരെ ഒക്കെകാണുബോൾ കണ്ടാൽ.. കുറച്ചു സന്തോഷം ❤❤❤❤

  • @mridhulamanikandanmridhula9511
    @mridhulamanikandanmridhula9511 Год назад +1

    ചേച്ചിമ്മേടെ വീഡിയോകൾ വളരെ ഇഷ്ടമാണ്❤ചിരിച്ചു മരിക്കും. പോസിറ്റീവ് എനർജി നിറക്കുന്ന വീഡിയോകൾ താങ്ക്യൂൂൂ. 🤝👍👍👍

  • @najeemanajeema9603
    @najeemanajeema9603 Год назад +1

    Entea singumma parayunna karyangalokkea enthu vasthavama njanum anganea thanneya chechi ente ekka 19 varsham chilavinu thanna paisayil ninnum mattivech ente moludea vivahathin 15 pavan njan vangikoduthu aa samayem ente ekkadea mukham ennum entea manasilund love you chechi ❤❤❤❤❤❤ ❤❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq Год назад

    Singumma... njan ayalkoottathinteyoru paripadikku poyirikkuvayirinnu...ippo vannatheyullu ...thaamara chechiye thirakkiyennu parayane chechi....❤❤❤❤❤❤❤❤❤❤❤❤❤

  • @preethisr3810
    @preethisr3810 Год назад +2

    ചേച്ചി പറയുന്നത് കേൾക്കുവാൻ വലിയ ഇഷ്ടമാ അതല്ലേ ചേച്ചിയെ കാത്തിരിക്കുന്നത് ❤

  • @pravadasabu8402
    @pravadasabu8402 Год назад +1

    നല്ല അറിവുകൾ . നല്ല രസ യായിരുന്നു കേൾക്കാൻ . കായംകുളം കൊച്ചുണ്ണീടെ കൊച്ചുമോളേ സിങ്കു ഒത്തിരി ഇഷ്ടായി

  • @jyothishal
    @jyothishal 5 месяцев назад

    15:50 👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @rincythomas6955
    @rincythomas6955 3 месяца назад

    ചേച്ചി ഒരു നല്ല പോസിറ്റീവ് പേഴ്സൺ ആണ്. ചേച്ചിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് കേൾക്കാൻ തുടങ്ങിയത്. എനിക്ക് നന്നായി ഇഷ്ട്ടപെട്ടു ❤️❤️❤️. God bless you 💜💜

  • @shainysvlog207
    @shainysvlog207 Год назад +1

    Ente sinku...❤ethrayum manoharamaya message familykku vendi konduvaran sinkuvinepole randamathrumilla kettirikkan sugam+santhosham njan oru PhD tharunnu❤❤love you chechy🥰🥰🥰🥰🥰

  • @neenasoman6407
    @neenasoman6407 2 месяца назад

    നല്ല കാര്യങ്ങൾ ഇത്ര മനോഹരമായി പറഞ്ഞു തരുന്നതിനു ❤❤❤🙏😊

  • @febajenson-5559
    @febajenson-5559 Год назад +3

    കാശ് മോഷണവും ഫുഡ് മോഷണവും അടിപൊളിയായിട്ടുണ്ട് ബോബൻ ചേട്ടന്റെ ലൗ സ്റ്റോറി അടിപൊളി ഈ വീഡിയോ കണ്ടപ്പോൾ കുറെ ചിരിച്ചു അന്നത്തെ ബോബൻ ചേട്ടന്റെ മാനസിക അവസ്ഥ എന്തായിരുന്നു പാവം ഇനിയും കഥകൾ പോരട്ടെ ദാസാ

  • @mymoonathyousaf5698
    @mymoonathyousaf5698 Год назад +6

    കുടുംബജീവിതം ഒരു മോട്ടിവേഷൻ എല്ലാവർക്കും ആവിശ്യം ആണ് സത്യം എല്ലാവരുടെ ജീവിതത്തിൽ ഒന്നല്ലങ്കിൽ ഒരു പ്രശ്നം ഉണ്ടാകും
    🙏🙏🥰❤️

  • @Nishana872
    @Nishana872 4 месяца назад

    ഒരുജാതി ഒരുമതം ഒരുദൈവം 🙏singumma സൂപ്പർ 👍🥰

  • @MrBeanTime
    @MrBeanTime Год назад +1

    ഞാൻ പറഞ്ഞല്ലോ എനിക്ക് പ്രാർത്ഥിക്കാൻ ഒരു സമയത്തൊക്കെ മടി ആയിരുന്നു ഇപ്പോ ഞാൻ മടി വരുമ്പോൾ മുത്തുമണി പറഞ്ഞു തരുന്ന കാര്യം ഓർക്കും മടിപിടിക്കരുത് നിരന്തരം പ്രാർത്ഥിക്കണം എന്നു ഇപ്പോ time കിട്ടിയില്ലേലും ദൈവത്തിനു നന്ദി പറയും 🙏 ദാസപ്പൻ പൊളി അല്ലെ ബോബൻ ചേട്ടൻ ഇപ്പോഴും എന്താ രസം കാണാൻ 🥰 ചുന്ദരി പെണ്ണും ചുന്ദരൻ ചെക്കനും 🤣🤣 കുഞ്ഞിലേ എന്തു വികൃതി പെണ്ണാ അല്ലെ ദാസപ്പൻ 🥰😜

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 7 месяцев назад

    Singhu nalloru house wife motivator. Ende Singhu chirichu oru paruvamaayi. Ithrayum pachayayi parayunna oru lady Singhu maathramanu. Njan Singhu vinde full videos um kaanan sramikkukayanu. Nhan valare happy yanu. Singhu vinde pole chinthikkunna oru veettammayanu.nhan Singhu vinde videos il valare vyathyasanghal undu. Oro videos lum nalla nalla message kal undu kure perkku valiya anugrahamalle ee talks kal. Ethrayo sthreekalkku jeevithathe neridan valiyoru prachodhanamalle. Thanks Singhu. Nhan ella dhivasanghalilum videos kaanunnundu Singhu vinde. Aarum parayan madikkunna pachayaya karyanghal narmathil parayunnu. Thanks Singhu. Nhan ende chechi yaya bombay phd dr. Nodu ithu paranju ippol vannappol. Joli yile tension maarti chirikkanum chinthikkanum pattiya onnu ayakkam nee thudarchayayi free aayi kandolan paranhittundu Singhu. Appo ok.

  • @mayadevikk6835
    @mayadevikk6835 Год назад +7

    ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു വീഡിയോ സിങ്കുവിന്റെയാണ് 🥰

  • @shilajaprasad7297
    @shilajaprasad7297 Год назад

    Singhu Good morning Katha supper love you so much.Thamara. chechi hai sugar🥰🥰🥰🥰.

  • @anuanutj4491
    @anuanutj4491 Год назад +1

    എന്റെ സമ്മതിച്ചു ചേച്ചി കുട്ടി സമ്മതിച്ചു ❤❤❤❤😂😂😂😂😂😂

  • @sulumanudilish7858
    @sulumanudilish7858 Год назад

    Chechi kuttyyy suuuuper 💖🥰

  • @lissyshabu1195
    @lissyshabu1195 Год назад +1

    chechikutty chakkare love u 😘😘😘💕💕💕💕💕💕🙏🏻👍

  • @akhilagirishkunnel6146
    @akhilagirishkunnel6146 Год назад

    chechiyepole thanneya ente monum husbantinum puttum pazhavuma ishtam.🥰🥰🥰🥰💞💞💞💞

  • @bennyfrancis1348
    @bennyfrancis1348 Год назад +2

    Singu ഒരു കാര്യം പറയാനുണ്ട്. സംസാരിക്കാൻ ഇരിക്കുമ്പോൾ 1 glass നല്ല ചൂടുള്ള വെള്ളം അടുത്ത് വെക്കണം. ചുമ്മ വരുമ്പോൾ അല്ലെങ്കിൽ തൊണ്ട കാരുമ്പോൾ തന്നെ 2-3 കവിൽ ചൂടുവെള്ളം കുടിക്കണം. നല്ലതാണ് കേട്ടോ.

  • @ranjinismenon5177
    @ranjinismenon5177 Год назад

    ചേച്ചിയുടെ ഓരോ കഥകളും ഒരു സന്തോഷം ആണ് ❤❤❤❤

  • @leelaravig4154
    @leelaravig4154 Год назад

    Singu oru rakshaum illa adipoli sooooperrrr ❤

  • @kochuzworld7812
    @kochuzworld7812 8 месяцев назад

    Singoone ppole mattoral koodiyundu ee bhoomiyil ee njan.Pakshe idaykkokke kurachu mudakkangal vannalum veendum pazhayareethiyileykku njan kondu varan bodhapoorvom shramikkarundu.singoottante ee sandesom yellavarilum yethatte🙏🙏🙏😊👍👍👍

  • @ajaykumargangadharan4744
    @ajaykumargangadharan4744 Год назад +1

    വട്ട് പിടിച്ച പെണ്ണ് 😂😂😂മോട്ടിവേഷൻ ക്ലാസ്സ്‌ സൂപ്പർ ❤️❤️🥰🥰🥰

  • @prettyjohnson6495
    @prettyjohnson6495 Год назад +5

    🙏Singunte prayer anu എനിക്ക് ഏറ്റവും ഇഷ്ടം 🙏🙏🙏🙏🙏❤❤❤❤❤

  • @sachu-Ratheesh
    @sachu-Ratheesh Год назад +1

    ചേച്ചി,., ❤❤❤❤❤❤❤

  • @vinajashaju8205
    @vinajashaju8205 Год назад

    ചേച്ചി കുട്ടി സൂപ്പർ.. കേട്ടിട്ട് കൊതിയാവുന്നു.. ചേച്ചി യേ പോലെ ഒന്ന് ആവാൻ.. ഇതുപോലെ ഒന്ന് സംസാരിക്കാൻ.. ചേച്ചി പെണ്ണേ ❤❤❤❤❤❤

  • @binduc3499
    @binduc3499 Месяц назад

    ഹായ് ചേച്ചി❤❤

  • @chithrababurajendran5660
    @chithrababurajendran5660 Год назад +2

    Absolutely right, very nice talk ❤

  • @anithasanthosh9284
    @anithasanthosh9284 Год назад

    Singu chechi valere nannayittundu .ummaaaaaaa

  • @raneesmini7227
    @raneesmini7227 Год назад +1

    ചിരിക്കാൻ വയ്യേ... സിങ്കുമ്മ❤❤❤❤❤

  • @jyothim7505
    @jyothim7505 Год назад

    Adipoli chirichu chavum❤

  • @s.r.k9814
    @s.r.k9814 Год назад

    Haii singuuu,superr kalakki innathethu kashayathil ella mebodiyum cherkkum pole aayirunnu too,orupadu orupadu eshtayi😍🥰,Thamarakyum,chettanum,makkalkkum oru Haii parayane

  • @sunithaafsal1469
    @sunithaafsal1469 Год назад

    Singumma eniyum nllatu varum vishmikarut ok❤❤❤❤❤

  • @aarvind3901
    @aarvind3901 Год назад +1

    Correct aanu Singu , whatever u say 😊. I really appreciate your words

  • @rajalekshmibaiju5063
    @rajalekshmibaiju5063 Год назад

    Super chechi

  • @bhagyashajith8744
    @bhagyashajith8744 Год назад

    Thamara cheachi parajath sariya.❤❤cheachi kutty sundhari kutty love you chakkare ❤❤❤❤❤❤❤

  • @DeepaKrishnankutty
    @DeepaKrishnankutty Год назад

    Singu super mind clear thanku❤❤❤❤❤❤

  • @ponnisleisuretime6521
    @ponnisleisuretime6521 Год назад

    Ok... Da... 👌👌👌👍❤️

  • @sheebamoideen6825
    @sheebamoideen6825 Год назад

    Prathanayude karyam paranjath valare sheryan anik anubhavamund singu

  • @usharamachandran4021
    @usharamachandran4021 Год назад

    Singu....❤❤❤❤❤

  • @Sabr895
    @Sabr895 Год назад

    ❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂thnk u 🌷🌷🌷. singune chungath vilichond poyathinn❤

  • @BabyPk-j5m
    @BabyPk-j5m Год назад

    Love you chechi❤❤❤❤

  • @sophyjoseph5118
    @sophyjoseph5118 Год назад

    Singuu.. I love you dear ❤️❤️

  • @sujavenu-ct9cp
    @sujavenu-ct9cp Год назад

    Ente singumma super alle ellam correct anu paranjathu ❤❤❤❤😊

  • @sabeenanaseer3398
    @sabeenanaseer3398 Год назад +1

    Singuu ❤❤❤

  • @sheejavm8910
    @sheejavm8910 Год назад

    Ante chechi kutty❤❤❤

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 Год назад +1

    സിഗ്. മ ഒരു. കിലുക്കാൻ പെട്ടി തന്നെ.
    സിഗ് മ.. എല്ലാ 0. കലക്കി. ഒരുപാട് സന്തോഷം സിഗ്. മ. ഗുഡ്. മെസജ്❤❤❤

  • @sharirajan3959
    @sharirajan3959 Год назад

    Singuuuu❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @preethadev8500
    @preethadev8500 Год назад

    Ethrayum pettannu 1 lakh aavatte Singu dear💜💜

  • @anithajagan8107
    @anithajagan8107 Год назад

    ചേച്ചിയുടെ വീഡിയോ കാണമ്പോൾ അങനെയൊക്കെ ചിന്തിക്കുന്നത്❤❤❤

  • @ReejaPMPuratheMeethal
    @ReejaPMPuratheMeethal Год назад +2

    😂😂odukkathe comedy chechi.

  • @anilar7849
    @anilar7849 Год назад

    Background il chechiyude👍 idakulla chiri😅kelkan rasamundu

  • @rejanibaiju4414
    @rejanibaiju4414 Год назад

    Chechi parayumnathu seriyanu❤❤❤

  • @kochuzworld7812
    @kochuzworld7812 Год назад

    Simgappoy🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shinyreji5682
    @shinyreji5682 Год назад +1

    Sure singlu your talks gives positive energy and katta waiting for next arrival ❤🥰😀💖God bless u🙏🙏❤️

  • @sheejashajikumar5668
    @sheejashajikumar5668 Год назад

    Singuma bobanchetanodu othiri ishtam thonnunu pavam😂😂❤❤❤❤❤❤❤❤

  • @kavithasunil7217
    @kavithasunil7217 Год назад

    Pazhaya kathakal ellam nalla feel anu chechi.Aa kalakattathil ithupole ulla gramapreshathu vlaranna ennepole ullavarkku nannayi feel cheyyum

  • @AyishaFahma-n1h
    @AyishaFahma-n1h Год назад +1

    ചേച്ചി മനസ്സിൽ ഒരു കള്ളത്തരം ഇല്ലാത്ത ആളല്ലേ വിജയം ഉറപ്പ് 👍🏼👍🏼👍🏼❤️

  • @sajinibhavadas6486
    @sajinibhavadas6486 Год назад

    Tippalirasayanam vagi kazhikoo chechiii... Chuma marum... Kafam pokum... Ayurvedha medicin anuto.. Lehym

  • @itcpclimited9670
    @itcpclimited9670 Год назад

    Chechy sugerikunno..njan first time yanu chechy video kanunnae...happy to see you chechy

  • @shinykumar5279
    @shinykumar5279 Год назад

    Singu thanku love you dear❤

  • @bindhubalan7485
    @bindhubalan7485 Год назад

    Absolutely fine ...thanks GOD...Sugamano single...e chuakk hot water is better ....ok

  • @rajishanmughan6021
    @rajishanmughan6021 Год назад

    ❤❤❤❤God bless🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @Feelingunfold
    @Feelingunfold 3 месяца назад

    Singuamma❤️🥰

  • @sheeba1318
    @sheeba1318 Год назад

    Cheachikutty topic polichu❤❤❤❤👌👌

  • @AshaFlower72
    @AshaFlower72 Год назад +1

    Singu എത്ര രസകരമായ സംസാരം ആണ് സിംകുവിന്റേത്...... 💕💕💕💕

  • @kallu502
    @kallu502 7 месяцев назад

    Yes ❤❤❤

  • @MinisSpiceHub
    @MinisSpiceHub Год назад

    Singu vinu ithrayum rasakaramaaya anubhavangal aanu , athu present chsyyaanulla kazhivu sammathikkanam ❤

  • @Charlies_ARK
    @Charlies_ARK Год назад

    എന്റെ സിങ്കു, ഒന്നാമതെ ഇവിടെ ഒരു മോന് മാത്രമേ പുട്ടുറുമീസ് ആയിട്ടുണ്ടായിരുന്നുള്ളൂ. അതാണെങ്കിലോ പുട്ട് കൊടുത്തു ഞാൻ വെറുപ്പിച്ചും കളഞ്ഞു. ബാക്കിയുള്ളവര് പുട്ട് കണ്ടാൽ എന്നെ ഓടിക്കും. 🤣🤣എന്റെ ചക്കരേ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നിട്ട് ഒരു പുട്ടിന്റെ പേരിൽ എന്നെ ഇവിടുന്ന് ഓടിക്കാനാണോ.
    എന്റെ സിങ്കു വരുമാനത്തിന്റെ കാര്യം ഒന്നും പറയാതെ കടം വരുമ്പോൾ മാത്രം പറയുന്ന ആളെ എന്താ ചെയ്ക 😔😔. 🥰🥰🥰

  • @sheenak2277
    @sheenak2277 5 месяцев назад

    Hare krishna ❤❤❤

  • @kochuzworld7812
    @kochuzworld7812 4 месяца назад

    😊😊😊😊🥰

  • @vidhyasudheesh1782
    @vidhyasudheesh1782 Год назад

    ചേച്ചി ❤❤❤❤❤❤🙏😘😘😘😘🥰🥰🥰🥰❤❤❤❤

  • @minimenon2628
    @minimenon2628 Год назад

    എല്ലാം നല്ലകാകരിയവും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Год назад +1

    😄😄😄😄നല്ല കഥ 😂😂😂.... ശുഭദിനം dear❤️ബോബൻ ചേട്ടന്റെ ലവ് സ്റ്റോറി kollam😄😄....

  • @sajirani2090
    @sajirani2090 Год назад

    Ente singuchechee mizhugal😃😃😃❤

  • @chithrachithra7684
    @chithrachithra7684 Год назад +1

    സിങ്കു ❤❤🥰🥰

  • @VijaBabu
    @VijaBabu Год назад

    Good morning chechi❤❤❤❤🥰🥰🥰🥰

  • @geethadevi.pillai6146
    @geethadevi.pillai6146 6 месяцев назад

    🙏🙏🙏

  • @ransimathew4222
    @ransimathew4222 Год назад +1

    GoodMorning....❤❤❤❤❤❤❤

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q Год назад

    ഞാനും ഇങ്ങനെയായിരുന്നുചില്ലറ പൈസ എവിടെ ലും ഇരുപ്പുണ്ടങ്കിൽ ഞാൻ എവിടെ നിന്ന് മാറ്റിവെയ്ക്കു അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ എടുക്കു

  • @ShailaBasheer-j8q
    @ShailaBasheer-j8q 3 месяца назад

    Singoo. Yanna. Omni. Vilikkan. Paranjt. Vilichilla. Njan. Pinagi. Yannalum. I love you❤❤❤❤❤❤❤❤❤❤❤

  • @sheeladevassy8307
    @sheeladevassy8307 7 месяцев назад

    ചിരിച്ചു ചത്തു❤❤😅😅

  • @CensorGuru
    @CensorGuru Год назад

    Chettayida premam super. .

  • @CensorGuru
    @CensorGuru Год назад

    Video kandu chirich poy chechikutty

  • @vigneshwarvichu5455
    @vigneshwarvichu5455 Год назад +1

    💞💞💞💞💞💞💞💋💋💋

  • @Tonynxj
    @Tonynxj Год назад

    You are same like me I watch your video every day morning thank you

  • @Helen-yi2qj
    @Helen-yi2qj Год назад +1

    Great talk❤ loved it