'ബൈക്കിനെ വെട്ടിച്ചതാണ്, ചവിട്ടിയിട്ട് കിട്ടിയില്ല; നോക്കുമ്പൊ ബസ് തിരിഞ്ഞുമറിയുകയായിരുന്നു'

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 'ബൈക്കിനെ വെട്ടിച്ചതായിരുന്നു, ചവിട്ടിയിട്ട് കിട്ടിയില്ല; നോക്കുമ്പൊ ബസ് തിരിഞ്ഞുമറിയുകയായിരുന്നു'; ദൃക്സാക്ഷി | Kozhikode

Комментарии • 9

  • @daisyanandhu3815
    @daisyanandhu3815 5 дней назад +15

    സിപീഡിൽ പോകുന്നത് കൊണ്ട് അല്ലെ ചവിട്ടിയിട്ട് കിട്ടാഞത്..

  • @rajeevbhaskaran2828
    @rajeevbhaskaran2828 5 дней назад +7

    ടൂ വീലർ കാരനാണ് ഇവിടേയും പ്രശ്നം. തുടർ അപകടങ്ങൾ വരുത്തുന്നത് ഇരുചക്ര വാഹനങ്ങളാണ്.

    • @TpBoys-m6k
      @TpBoys-m6k 5 дней назад

      ടൂവീലർ നിരോധിക്കാൻ ഒരു ക്യാംപയിൻ സംഘടിപ്പിച്ചാലോ

  • @muneerpk7692
    @muneerpk7692 5 дней назад +3

    ബൈക്ക് ഓട്ടോ റിക്ഷ അബകടങ്ങൾക് കാരണക്കാർ ആയിമാറി അവർ ഒഴിഞ്ഞു പോകും

  • @SidhikSidhikseenath
    @SidhikSidhikseenath 5 дней назад +3

    ബസ്സിൽ cctv ഇല്ലെ, അത് നോക്കിയാൽ അറിയാല്ലോ

  • @jinan982
    @jinan982 5 дней назад

    നേരെ മെഡിക്കൽ കോളജ് എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല

  • @JaisonsChannel
    @JaisonsChannel 3 дня назад

    അത്ഭുതം ഒന്നും തോന്നുന്നില്ല...😶 നാട്ടുകാരും MVD യും ബന്ധപ്പെട്ടവരും പതിവ് പോലെ ഒന്ന് കണ്ണടച്ചേക്ക്.... 😌ഇനി അടുത്തത് എപ്പഴാണാവോ 🙄

  • @salam4043
    @salam4043 5 дней назад

    Baik nirodikanam
    Valiya salliyamanu

    • @JaisonsChannel
      @JaisonsChannel 3 дня назад

      😂😂 നിങ്ങൾക്ക്.... അല്ലേ!!??