അരയിടത്തുപാലത്ത് ബസ് അപകടത്തിൽപ്പെടുന്നതിന്റെ CCTV ദൃശ്യം മാതൃഭൂമി ന്യൂസിന് | Kozhikode | CCTV

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കോഴിക്കോട് അരയിടത്തുപാലത്ത് ബസ് അപകടത്തിൽപ്പെടുന്നതിന്റെ CCTV ദൃശ്യം മാതൃഭൂമി ന്യൂസിന്
    #Kozhikode #RoadSafety #RoadMishap
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 34

  • @ഷാനുകണ്ണൂർഷാനു

    ആ മറിഞ്ഞ ബസ്സിന്റെ ഒരു പീസ് തെറിച്ചു വീണു ഒരാൾ താഴെ വീഴുന്നുണ്ട് 1:07

    • @Shaji05
      @Shaji05 5 дней назад +7

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @Ishamoo
      @Ishamoo 4 дня назад

      ​നീ ഏർപ്പാട് തുടങ്ങിയിട്ട് കുറേ ആയല്ലോ, പൈസ അക്കൗണ്ടിൽ എത്രത്തോളംവന്നിട്ടുണ്ട് നീ തട്ടിപ്പുകാരൻ അല്ലേ, അഡ്രസ്സ് തരൂ ​@@Shaji05

  • @ASARD2024
    @ASARD2024 4 дня назад +3

    അപകടം എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചപ്പോൾ ക്ലീനിംഗിനെ കുറിച്ച് പറയുന്ന പോങ്ങൻ റിപ്പോർട്ടർ

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 5 дней назад +15

    സർക്കാർ കൊടുത്ത മൂന്ന് മിനുട്ട് സമയം തികയ്ക്കാൻ മരണപ്പാച്ചിൽ പാഞ്ഞതാകും.? ബൂലോകത്ത്‌ എവിടെയും കാണില്ല ഈ രീതി. ഒരാളെ രക്ഷിക്കാൻ നാലാളെ കൊന്ന് ആംബുലൻസ് ഓടും പോലെ?

    • @NovelVibra
      @NovelVibra 5 дней назад

      MVD give bus timing but will never stand on the road to see the consequences. Government has no problem.

  • @Gopinath-go1tz
    @Gopinath-go1tz 4 дня назад +1

    സ്പീഡ് കുറഞ്ഞപ്പോൾ പറ്റിയതാണ്..

  • @joonuparvanammedia7461
    @joonuparvanammedia7461 5 дней назад +11

    ബസ് ഡ്രൈവർ ബൈക്കിനെ രക്ഷിക്കാൻ ശ്രെമിച്ചതാണ്

    • @computerhardwarengineer
      @computerhardwarengineer 5 дней назад

      എല്ലാർക്കും വല്യ തെരക്കാണ് റോട്ടില്. എല്ലാർക്കും !!!

    • @NovelVibra
      @NovelVibra 5 дней назад

      Pavan

  • @9846406446
    @9846406446 5 дней назад +7

    ബസിൽ ഒരു പാട് സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നു....
    ഡ്രൈവർ ഒരു പരിക്കും ഇല്ലാതെ രക്ഷപ്പെട്ടു.....
    ഒരു കാര്യം വിട്ടു പോയി....
    ഡ്രൈവർ ഓടി ആണ് രെക്ഷ പെട്ടത്

    • @kunjippakunju3339
      @kunjippakunju3339 5 дней назад

      😂😂😂

    • @computerhardwarengineer
      @computerhardwarengineer 5 дней назад +1

      പിന്നേ ! കുറച്ച് നേരത്തേക്ക് കണ്ണ്ല് ആകെ മൊത്തം ഇരുട്ടായിരിക്കും ഒരപകടം പറ്റിയാൽ. എന്നിട്ട് കണ്ണും പൊത്തി ഓടി രക്ഷപ്പെട്ടു കാണും 😏 ല്ലേ ?

  • @afsalmk4846
    @afsalmk4846 4 дня назад +2

    ഇത് ഓക്കേ ഇങ്ങനെ തന്നെ തുടരും ആരും ഒന്നും ചെയ്യൂല mvd നോക്ക്കുത്തികൾ ആവും

  • @nothinggamingyt454
    @nothinggamingyt454 5 дней назад +10

    Bike കാരനെ രക്ഷിക്കാൻ നോക്കിയ ബസ് കാരൻ കുറ്റക്കാരൻ അയ് 🙌

    • @NovelVibra
      @NovelVibra 5 дней назад

      Bus speed limitil aayirunnenkil bikekarane rakshikkenda acasyam undakillayirunnu

    • @Gopinath-go1tz
      @Gopinath-go1tz 4 дня назад

      ഓവർറ്റേക്ക് ചെയ്തിരുന്നില്ലെങ്കിൽ ബൈക്കിൽ ഇടിക്കില്ലായിരുന്നു

  • @sajeerabdulla743
    @sajeerabdulla743 5 дней назад +2

    എൻഫോസ്‌മെന്റ് ഒന്നും വേണ്ട ജനങ്ങൾ വീഡിയോ ഇട്ടാൽ മതി , സ്പീഡ്ഇൽ പോകുന്ന വാഹനങ്ങളുടെ , മദ്യപിച്ചു മറ്റു ലഹരി ഉപയോഗിച്ച് വണ്ടി ഓടിക്കുന്നവരുടെ, etc.... എന്തൊരു മണ്ടൻ സിദ്ധാന്ധമാണ് , എന്ത് വഷളത്തരം ഒക്കെയാണ് ഈ മന്ത്രി സർ കാട്ടിക്കൂട്ടുന്നത് .ജനങ്ങൾ വീഡിയോ ഇട്ട് ഖജനാവ് നിറക്കാൻ ആണെങ്കിൽ എന്തിനാണ് ഈ പോലീസ് , കോടതി സിസ്റ്റംസ് ഒക്കെ. ജനങളുടെ സഹകരണം ഇതിന്റെ കൂടെ വേണം എന്നുള്ളത് ഒക്കെ . ഇത് എല്ലാം കൊണ്ട് എന്താണ് ഏമാൻ ഉദ്ദേശിക്കുന്നത് . സിനിമ പോലെ ആണോ റിയൽ ലൈഫ് . എൻഫോര്സ്‌മെന്റ് ഒന്നും വേണ്ടെന്ന് . കഷ്ടം തന്നെ ജനങളുടെ കാര്യം . 24*7 എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക . സേഫ് കേരള പദ്ധതി നടപ്പിലാക്കുക . ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ശക്തമായ നടപടി ഗവണ്മെന്റ് ന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ. റോഡിൽ ഒരുപാട് കൊലപാതകങ്ങൾ ഇനിയും കാണേണ്ടി വരും. വോട്ട് ചെയ്ത് ജയിപ്പിച്ച ജനതയെ പമ്പര വിഡ്ഢികൾ ആക്കാതിരിക്കുക.

  • @Subheesh1234
    @Subheesh1234 5 дней назад +1

    Randattam muttikkal fansokke onn veettil villichu nokk , aarenkilum ithil undoo enn 😂
    Odukkam vare thaaanghi nadakk

  • @muhammadsinanpksinu
    @muhammadsinanpksinu 4 дня назад

    Rong side bike vannu

  • @salam4043
    @salam4043 5 дней назад +1

    Sittyil ellam padukke poyal
    Pore
    Ethra thirak pidicha
    Sthalamanu

  • @ajithaji7734
    @ajithaji7734 5 дней назад +8

    Oru bike wrong side vannu 😮

  • @Anjana_appuzz
    @Anjana_appuzz 5 дней назад +2

    Aa bus nte munnil oru bike wrong side vamnath kaanunnille... Ath oneway aanenkil.. 😑 road nadul divided aanallo, ippare kude oneside aa vandi povunnath, but appurath bus nte nere munnil oru bike vannund, athine idikkand break pidiche aavum 🤕

    • @rishadkhan4213
      @rishadkhan4213 5 дней назад +1

      Ath bridge aanu bridge right side aanu bike pokunnath

    • @shamilskm4606
      @shamilskm4606 4 дня назад +1

      Ath oneway alla….flyover aan…bus oru car ne overtake cheythatha….Njan busil ulla aal aan

    • @rohitunnimadhavan
      @rohitunnimadhavan 4 дня назад +1

      Bike wrong side alla. Bridge is two way. Divider kanunnath fly over nte side aan. Athinte thazhe kude povunnath service road aan. Bus came to the wrong lane and hit the side of the flyover.

  • @NovelVibra
    @NovelVibra 5 дней назад

    Private bus muthakalikal keralayhinte saoam. Oru accident undayappol ella busun late aayilke. Mothalalikal happy ayyityindakym.

  • @Fasal-xg1xc
    @Fasal-xg1xc 5 дней назад +4

    ആളപായം ഉണ്ടോ....

    • @filu4478
      @filu4478 5 дней назад

      കുറെ ആൾക്കാർക്ക് പരിക്കുണ്ട്

  • @miniv2972
    @miniv2972 5 дней назад

    ഇത്രയേ ഉള്ളോ 😂😂ഉണ്ട

  • @salam4043
    @salam4043 5 дней назад

    Sittyil ellam padukke poyal
    Pore
    Ethra thirak pidicha
    Sthalamanu