@@OUTSPOKENROAST late ആയി എന്നാലും ചോദിക്കുവാ അണ്ണാ. ഈ shotguns Vedi വെച്ചാൽ ബുള്ളറ്റ് ആണോ പോവുക. 12 gauge അല്ലേ അതും ഷോർട്ട് റേഞ്ച്. സിനിമ മുഴുവൻ അങ്ങനെ ആയൊണ്ട് അതങ്ങ് സഹിക്ക.
😁don എന്ന നമ്മുടെ cliché സങ്കല്പത്തെ മാറ്റിമറിച്ചു ആർക്കും ഉപദ്രവം ഇല്ലാതെ രാവിലെ തന്നെ ചീട്ടുകളിയും കൊണ്ടിരിക്കുന്ന don david ആണ് എന്റെ ഹീറോ., സത്യ പറഞ്ഞ ഉടനെ തന്നെ കുടിശിക അടച്ചുതീർത്ത ആ മനസും നമ്മൾ ഓർക്കണം 🥳🥳
18:05 for those who are seeing this video for first time.-Initially the audio was 'Nakumo..' due to copyright strike , he had to change it.The old version was really funny.🤗
മനസ്സിനക്കരയ്ക്ക് ശേഷം നാലോ, അഞ്ചോ വൻ ബോംബുകൾ. 2009ൽ ഭാഗ്യദേവതക്കും, മൈ ബിഗ് ഫാദറിന് ശേഷം 2020ൽ ആടുപുലിയാട്ടം വരെ പതിനഞ്ചോ, ഇരുപതോ പടങ്ങൾ RDX പോലെ നിരത്തി പൊട്ടി. അതിലൊന്നാണിത്. ഇതിന്റെ ഇടയിൽ മൈലാഞ്ചി മൊഞ്ചും, തിരുവമ്പാടി തമ്പാനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇപ്പോൾ പട്ടാഭി രാമനിലൂടെ, പൊന്നിയിൻ ശെൽവനിലൂടെ ജയറാമേട്ടൻ തിരിച്ചു വന്നിരിക്കുന്നു. 🙂🙏
അല്ല സുഹൃത്തേ. സൂപ്പർസ്റ്റാറുകൾ റിജക്ട് ചെയ്യുമ്പോൾ അല്ലെങ്കിൽ അവരെ അപ്രോച്ച് ചെയ്യാൻ പോലും പറ്റാതാകുമ്പോൾ പലരും ജയറാമിനെ സമീപിക്കുന്നു. അത്രമാത്രം. പ്രായവും ലുക്കും ഏകദേശം ഈ സൂപ്പർസ്റ്റാറുകളുടെ ലെവലിലേക്ക് കൊണ്ടുവരാവുന്നതുകൊണ്ട് അവർക്കുവച്ച റോളുകൾ ജയറാം ചെയ്യും. പൊട്ടും. വീണ്ടും ചെയ്യും. വീണ്ടും പൊട്ടും....... വീണ്ടും......
പണ്ട് ഈ പടം കണ്ട് എഴുതിയ റിവ്യൂ ആണ്.. ഒത്താൽ ഒന്ന് വായിക്കണേ സത്യാ : മാസ്സ് ആണ്ട് കൂൾ ----------------------------- ഈ സിനിമ മൊത്തം നിരൂപിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് മുലയുള്ള കോഴിയെ കണ്ടെത്തുന്നതും അറബിക്കടലിലെ വെള്ളം കുടിച്ചു വറ്റിക്കുന്നതും. അതിനാൽ ഈ ക്ലാസ് ആക്ഷൻ റൊമാന്റിക് സിനിമയുടെ തിരഞ്ഞെടുത്ത രംഗങ്ങൾ മാത്രം നിരൂപിക്കാൻ ശ്രമിക്കാം അങ്ങ് പുതുച്ചേരിയിലാണ് കഥ നടക്കുന്നത്. അവിടുത്തെ വായിൽ കൊള്ളാത്ത എന്തോ വൃത്തികെട്ട പേരുള്ള ഒരു ചൂതാട്ട കേന്ദ്രം. അവിടെ ശീട്ട് കളിക്കാൻ വരുന്ന വല്യ ബോഡി ഒക്കെയുള്ള വില്ലൻ. ശീട്ട് നിരത്തി കളിക്കാൻ തൊടങ്ങിയപ്പഴാണ് ഇത് കഴുതകളി അല്ല റമ്മി ആണെന്ന് പുള്ളിക്കാരന് മനസ്സിലായത്.. എണീച്ചു പോവാനും പറ്റത്തില്ല നാറ്റക്കേസാകും. കളികൾ തോറ്റ് കയ്യിലെ കാശ് പൊക്കോണ്ടിരിക്കുകയാണ്.. ചടുലമായ രംഗങ്ങൾ.. പച്ഛാത്തലത്തിൽ മെലിഞ്ഞുണങ്ങിയ ഒരു സായിപ്പും മദാമ്മയും ചേർന്ന് ഒരു ബ്യുഗിളും മൈക്കും കടിച്ചു തിന്നാൻ ശ്രമിക്കുന്ന ദയനീയ കാഴ്ച. "അമേരിക്കയിലും പട്ടിണിയോടെയ്.? ട്രംപിനും കഞ്ഞിയോ.?" ആരും ചോദിച്ചു പോകും. സംഭവം പാട്ട് പാടുകയാണെന്ന് പിന്നെയേ ആളുകൾക്ക് മനസ്സിലാകൂ. ഇനിയും തോറ്റാൽ അണ്ടർവെയറിന്റെ വള്ളി കൂടി ഊരികൊടുക്കേണ്ടി വരും എന്ന അവസ്ഥ ആയപ്പോഴാണ് പുള്ളിക്ക് വെളിവ് വന്നത്. ഉടനെ തന്നെ ഒരു ബിനാമിയേ ഒപ്പിക്കാൻ കൂടെ നിക്കുന്ന പെണ്ണിന് നിർദേശം കൊടുക്കുന്നു. അവർ ഉടനെ തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ വിളിച്ചു ചോദിച്ചെങ്കിലും ബിനാമി സ്റ്റോക്കില്ലെന്നു അറിഞ്ഞു ആകെ ടെൻഷൻ.. പെട്ടെന്നതാ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സ്മാർട്ട് സിറ്റിയിലെ സുരേഷ്‌ഗോബി അണ്ണന്റെ ഹെയർ സ്‌റ്റൈലുമായി തന്റെ ബോഡി ലാംഗ്വേജിനു ഒട്ടും മാച്ചാകാത്ത ഡ്രെസ്സൊക്കെ ഇട്ട് ജയറാമേട്ടൻ.. പുള്ളിയാണ് ബിനാമി.. ഇതിനേക്കാൾ മ്യാരകമാണ് റോമയെ തട്ടിക്കൊണ്ട് പോകാൻ വേശ്യാലത്തിൽ പോകുന്ന സീനുകൾ. അണ്ണൻ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചു ചെന്നു കയറുന്നത് ഭക്തി നിർഭരമായ ഒരു അന്തരീക്ഷത്തിലേക്കാണ്. മനോഹരമായ ഭക്തിഗാനത്തിന്റെ ഇശലുകൾ കേട്ട് ആലയത്തിലേക്ക് കയറുന്ന അണ്ണൻ കാണുന്നത് ഉണ്ണികുടവയർ കയ്യിലിട്ട് അമ്മാനമാടുന്ന റോമാ ചേച്ചിയെയാണ്. ഒരു ലക്ഷത്തോളം രൂഫാ മുടക്കിയാണത്രെ അവിടെ കുടവയറുകാണൽ ചടങ്ങ്. കാശ് വിഷയമേ അല്ലാത്ത അണ്ണൻ റോമയോട് മുറിയിൽ വെച്ചു റോമയോട് തന്റെ കൂടെ ഇറങ്ങിവരാൻ പറയുന്നു.. ഒപ്പം താൻ "മാസ്സ് കൂൾ" ആണെന്ന് വെച്ചു കാച്ചുന്നു. മാസ്സ് കൂളോ.? അതെന്തോന്നു സാധനം എന്ന് ചിന്തിച്ചു നിക്കുന്ന റോമയെ അണ്ണൻ അവിടെ നിന്നും കടത്തുന്നു.. എന്തിനീ ക്രൂരത.. ചില രംഗങ്ങളിൽ റ്റൈം ട്രാവൽ ലെവലിലാണ് കഥാ സഞ്ചാരം. പോലീസ് ചെക്കിങ്ങ് കണ്ട് കൃത്യമായി ആ സമയത്ത് അതുവഴി പോകുന്ന കുട്ടികളുടെ ബാഗിലേക്ക് ഹവാല പണം മാറ്റുക, അടുത്ത ജംഗ്‌ഷനിൽ നിൽക്കുന്ന പോലീസിനെ രണ്ടു കിലോമീറ്റർ അപ്പുറം വെച്ച് മണത്തു പിടിക്കുക.. എന്തൊരക്രമം.. കോമഡി താരങ്ങളെ പറ്റി പറഞ്ഞാൽ എന്റെ മൂഡ് തന്നെ പോകും. അറഞ്ചം പുറഞ്ചം കോമഡിയാണ് സിനിമയിൽ.. എല്ലാം "ശോഭ ചിരിക്കുന്നില്ലേ.?" ലെവൽ വെടിക്കെട്ട് വിറ്റുകൾ പ്രൊഡ്യൂസർക്ക് ലാഭം കിട്ടാൻ വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് ആണ് സിനിമയുടേത്.. പൊളിഞ്ഞു വീഴാറായ ഫാക്ടറി, അവിടെ പണിയെടുക്കുന്ന എന്ന് കാണിക്കാൻ വേണ്ടി കുറച്ചുപേർ എന്തൊക്കെയോ യന്ത്രങ്ങളിൽ ഇട്ട് മാന്തിക്കൊണ്ട് ഇരിക്കുകയാണ്. നായകനും വില്ലനും തമ്മിൽ പഞ്ച് ഡയലോഗ് കോമ്പറ്റിഷൻ. ഒടുക്കം വില്ലൻ അലറുമ്പോൾ ദേ പണിയെടുത്തു നിന്നവരൊക്കെ ഓടിക്കൂടുന്നു. ജയറാമേട്ടനെ അടിക്കുന്നു.. ഏട്ടൻ വീണിടത്ത് നിന്ന് എഴുന്നേൽക്കുന്നു. ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് കേട്ടപ്പോഴാണ് രംഗം പന്തിയല്ല എന്ന് വില്ലന് മനസ്സിലായത്. ഒരു കാര്യം ഉറപ്പാണ്. പണ്ട് ഹീറോ സിനിമയുടെ അവസാനം അടി നടന്ന അതേ സ്ഥലമാണ് ഇതും. മിനറൽ വാട്ടർ ബോട്ടിലുകള്, പല വർണ്ണത്തിൽ വെട്ടിയെടുത്ത വർണ്ണ കടലാസുകൾ എന്നിവ അന്തരീക്ഷത്തിൽ പാറി നടക്കുന്നു.. ഹായ്.. ഹായ് Nb :- സിനിമ തുടങ്ങിയപ്പോൾ കാണിച്ച ദീപൻ സാറിന്റെ ഓർമ്മ വീഡിയോ ഹൃദ്യമായിരുന്നു. ആ ഓർമ്മകൾ നിലനിൽക്കാൻ "പുതിയ മുഖം" മാത്രം മതി.
10:30 The Bombay blood group is a rare blood group, phenotypes of this group lacking H antigen on the red cell membrane and have anti-H in the serum. It fails to express any A, B or H antigen on their red cells or other tissues
ഒരു അശ്ലീലപദം പോലും ഉപയോഗിക്കാതെ ആരെയും വേദനിപ്പിക്കാതെ നൈസ് റോസ്റ്റിംഗ്... നിങ്ങളുടെ 'was like.' Dialogue കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്... Best roaster. ഇത് പോലെയുള്ള സിനിമകൾ കാണാത്ത എന്നോട് തന്നെ എനിക്കൊരു അഭിമാനം തോന്നുന്നു.
@@sachincalicut6527 Athe oru nadan ella vidha roles um cheyyanam.Ee padam nokkanengi Jayaramettante performance um voice modulation um kidilan aayirunnu pakshe padam dhuranthamaayi poyi nu mathram.Ith oru nalla mass padayirunnengi thakarthene
പുളിക്ക് പത്ത് 55 വയസ്സ് ആയി അതുകൊണ്ട് ഇനി തമിഴ് തെലുഗ് സിനിമയിൽ അച്ഛൻ റോൾ ചെയുന്നത് തന്നെയാണ് നല്ലത് ന്യൂ ജനറേഷൻ സ്റ്റാർസ് സിനിമയെ മുന്നോട്ട് കൊണ്ടുപോകാതെ പ്രായം കൂടിയ സൂപ്പർ സ്റ്റാർസ് ഉള്ള ഇന്ത്യയിലെ No.1 industry മലയാളം തന്നെ ആണ്
I once thought of why people with lots of money and knowledge couldnt foresee the possible outcome of making such terrible movies. Then later my friend told me that there are people who need to do some financial manipulations on evading the tax department. That makes sense coz, movies like this are made to fail. Its we audiences are the real losers here, wasting of our time for such shits.
ജോർജേട്ടൻസ് പൂരം ഒരു നല്ല പടമാണ് അത് അത്രയ്ക്ക് ശ്രദ്ധിക്കാതെ പോയത് ദിലീപെട്ടന്റെ കേസും പിന്നെ ആ സിനിമയിലെ തൃശൂർ ഭാഷ ദിലീപെട്ടന് ചേരാത്തതുമായിരുന്നു സിനിമയുടെ കഥയും കോമെടിയും ഒരു കുഴപ്പവുമില്ല ബ്രോ
Haters ഒന്നും വേണ്ട😂 ജയറാമേട്ടൻ തന്നെ ധാരാളം 💯 യോജിക്കുന്നു... പിന്നെ നടന്മാരെ മാത്രം roast chaiyathey ഇടയ്ക്ക് നടിമാരെയും ഡയറക്ടർ നെയും കൂടെ പരിഗണിക്കണേ 🙂
Jayaram came to the Malayalam film industry in 1988. It was not an easy job for new comers at that time when Mammooty & Mohanlal were ruling the box office. But he emerged as a great actor and made huge box office success plus critical acclaim in 1988-2009 period. After 2009 he made very bad choices by giving worst films and by over acting. But still we all like his films with great directors like Padmarajan, Bharathan, Sibi Malayil, Sathyan Anthikkad, Kamal, Viji Thampy, P.G. Vishwambaran, Rajasenan, Suresh Unnithan, K.K. Haridas etc.
ദീപന് വയാതെ ഇരിക്കുമ്പോൾ ആഗ്രഹം ഒന്നുക്കൊണ്ട് മാത്രം എടുത്തതാണെന്ന് തോന്നുന്നു.. അസിസ്റ്റന്റ്സ് ഒക്കെ പടം തീർത്തതെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ അറിയില്ല.. എ കെ സാജന്റെ തിരക്കഥ 🤦♂️
10:47 ആ പറഞ്ഞതിൽ ചെറിയ mistake und...വേറേ blood groups ന് ഒക്കെ മറ്റു ചില blood groups ഇൽ നിന്ന് blood സ്വീകരിക്കാം...bombay blood group ഒരു rare ഗ്രൂപ്പ് ആണ്...അവർക്ക് same ഗ്രൂപ്പ് തന്നെ വേണം
@@OUTSPOKENROAST yes...also O group nu A il ninno B il ninno pattilla... Pakshe Bombay group aanenkil A,B,C,D onnum pattilla..same bombay group thanne venam
Dhiphan sir ആയിരുന്നു ഡയറക്ടർ ഈ സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയ്ക്കായിരിന്നു അദ്ദേഹം മരിച്ചത്.. പിന്നീട് ഇതിലെ അസിസ്റ്റന്റ് ഡയറക്ടർസ് ആണ് പടം പൂർത്തീകരിച്ചത്
കിടു .... അവസാന ഭാഗം ഒക്കെ കണ്ടു ചിരിച്ചു ചത്തു.... 😂😂 ബ്രോ ആ മുകളിൽ നിന്നുള്ള ലൈറ്റ് കാരണം മുഖം കൊറച്ചു blur ആകുന്ന പോലെ...അടുത്ത വിഡിയോയിൽ ലൈറ്റ് കൂടെ ശ്രദ്ധിക്കൂ
കിടു അവതരണം, അടിപൊളി എഡിറ്റിംഗ്. Can't stop laughing. വെറും ഹയൂമെർ മാത്രമല്ല വളരെ ക്രെയെറ്റിവ് ആയിട്ടും, സിനിമയെ നല്ലപോലെ അനലൈസ് ചെയ്തുമാണ് ഇത് ചെയ്തത. I hit subscribe just few minutes into the video. പൊളിചു ബ്രോ!!
Sathya Roast - Deleted Scene due to copyright. Watch it here - instagram.com/tv/CZbfL5XKoAF/?igshid=MzRlODBiNWFlZA==
Bro where is this scene ?
@@SarathSivankutty this is a deleted scene due to copyright
@@OUTSPOKENROAST any chance of re upload ?
@@OUTSPOKENROAST but link not working bro ..
നാല് കമ്പിയും ഒരു കസേരയും ഉണ്ടേൽ ഒന്നാന്തരം റോഡ് മൂവി എടുത്തു തരാം 😂😂😂
Pinnallaa 😁
😄😄
Kidu 🤣 20:42 Thanks for the credit mention too 😍✌️
Editing simhamee
അതുൽ മുത്തുമണിയെ ❤️❤️💕💃
Simhamee❤️
😂
തലൈവ ❤❤
ഒരു 5min കണ്ടിട്ട് skip അടിക്കാം എന്ന് വിചാരിച്ചു പക്ഷെ അറിയാതെ മുഴുവനും ഇരുന്ന് കണ്ടു നമിച്ചു അണ്ണാ അടിപൊളി roasting
സത്യം 👍🏻
Ayyeda
എത്ര നല്ല നല്ല പടങ്ങൾ അഭിനയിച്ചിരുന്നതാ ജയറാമേട്ടൻ പണ്ട്.. ഇപ്പൊ എല്ലാരും കൂടി അഭിനയിപ്പിച്ചു പുള്ളിയെ ഒരു കോമാളി ആക്കി..
സൂപ്പർസ്റ്റാറുകളുടേതെന്നോ അല്ലാത്തതെന്നോ നോക്കാതെ മോശം സിനിമകളെ വിമർശിക്കുന്ന നിങ്ങൾ ആണ് ബ്രോ എഥാർത്ഥ Critiziser 👍
Thanks bro
@@OUTSPOKENROAST late ആയി എന്നാലും ചോദിക്കുവാ അണ്ണാ. ഈ shotguns Vedi വെച്ചാൽ ബുള്ളറ്റ് ആണോ പോവുക. 12 gauge അല്ലേ അതും ഷോർട്ട് റേഞ്ച്. സിനിമ മുഴുവൻ അങ്ങനെ ആയൊണ്ട് അതങ്ങ് സഹിക്ക.
100%
@@OUTSPOKENROAST you deserve it...
Iron lotus pond aara
kgf ൽ കാലുകുത്തിയ ആദ്യത്തെ മലയാളി - സത്യ
@Antony jose ഭാഗ്യത്തിന് റോക്കി ഭായ്ക്ക് അന്ന് 10 വയസ്
@@dwaraknath4185 😂😂
@Antony jose 😂😂
@@dwaraknath4185 Sathya was based in 2016,KGF in 1983,Rocky was born in 1950,he was a 66 year old appooppan by then
@@ananthakrishnanh7363 oh my god 🙄 time travel is real
ഞാൻ കൂളാ മാസ് കൂൾ.... ഇജ്ഞാതി Punch dialogue 🔥🔥🔥🤣🤣🤣🤣
Another highlight of the movie.. in every 15 minutes there's a flashback scene...
😁don എന്ന നമ്മുടെ cliché സങ്കല്പത്തെ മാറ്റിമറിച്ചു ആർക്കും ഉപദ്രവം ഇല്ലാതെ രാവിലെ തന്നെ ചീട്ടുകളിയും കൊണ്ടിരിക്കുന്ന don david ആണ് എന്റെ ഹീറോ., സത്യ പറഞ്ഞ ഉടനെ തന്നെ കുടിശിക അടച്ചുതീർത്ത ആ മനസും നമ്മൾ ഓർക്കണം 🥳🥳
18:05 for those who are seeing this video for first time.-Initially the audio was 'Nakumo..' due to copyright strike , he had to change it.The old version was really funny.🤗
Upload chitha Video edit chiyan pattumo
@@anwarsherief1094 yes trim cheyyan okke pattum
Njan vijarichu ente headset complaint ayenn
eth padathiletha ath..?
@@Jaisappi chithram
ശരിക്കും ചിന്തിച്ചതു കൊണ്ട് ഈ പടം ഇതേവരെ കാണേണ്ടി വന്നിട്ടില്ല..!!
കണ്ട് നോക്ക് ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലെ
കുഴലിനകത്തു വിരലിട്ട് ഉണ്ടയൊക്കെ തൊണ്ടിയെടുക്കുവോ 😍😍😍😍നമിച്ചു അണ്ണാ.... Keep going....
😂🤣
Sathya യിലൂടെ ജയറാമേട്ടൻ 11മത്തെ
തിരിച്ചുവരവ് ആണ് നടത്തിയത്.....
As expected it was a "Mass Cool" movie
അഥവാ "തണുത്ത പിണ്ഡം""😉
😝😝😝😝😝👍👍👍👍
🤣🤣🤣🤣🤣🤣
😂😂😂
😂😂😂
മനസ്സിനക്കരയ്ക്ക് ശേഷം നാലോ, അഞ്ചോ വൻ ബോംബുകൾ. 2009ൽ ഭാഗ്യദേവതക്കും, മൈ ബിഗ് ഫാദറിന് ശേഷം 2020ൽ ആടുപുലിയാട്ടം വരെ പതിനഞ്ചോ, ഇരുപതോ പടങ്ങൾ RDX പോലെ നിരത്തി പൊട്ടി. അതിലൊന്നാണിത്. ഇതിന്റെ ഇടയിൽ മൈലാഞ്ചി മൊഞ്ചും, തിരുവമ്പാടി തമ്പാനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇപ്പോൾ പട്ടാഭി രാമനിലൂടെ, പൊന്നിയിൻ ശെൽവനിലൂടെ ജയറാമേട്ടൻ തിരിച്ചു വന്നിരിക്കുന്നു. 🙂🙏
4:16 From the POV of the character, being in the movie limelight is much greater than spending days locked up in the brothel.
ഈ പടമൊക്കെ ചെയ്തിട്ടും ജയരാമേട്ടൻ ഫീൽഡ് ഔട്ട് ആകാതെ നിക്കുന്നത് പുള്ളിടെ പഴയ പടങ്ങളുടെ ക്ലാസ്സ് ഒന്ന് കണ്ട് മാത്രമാണ്
Jayaramettan sahnaadan role villan role oka teluguil tamil oka demand und athkond field out akilla pinne ott vanthkondum
അല്ല സുഹൃത്തേ. സൂപ്പർസ്റ്റാറുകൾ റിജക്ട് ചെയ്യുമ്പോൾ അല്ലെങ്കിൽ അവരെ അപ്രോച്ച് ചെയ്യാൻ പോലും പറ്റാതാകുമ്പോൾ പലരും ജയറാമിനെ സമീപിക്കുന്നു. അത്രമാത്രം. പ്രായവും ലുക്കും ഏകദേശം ഈ സൂപ്പർസ്റ്റാറുകളുടെ ലെവലിലേക്ക് കൊണ്ടുവരാവുന്നതുകൊണ്ട് അവർക്കുവച്ച റോളുകൾ ജയറാം ചെയ്യും. പൊട്ടും. വീണ്ടും ചെയ്യും. വീണ്ടും പൊട്ടും....... വീണ്ടും......
അതേ still i like ജയറാം ആന്‍ഡ് family
പക്ഷെ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി, ഇവർക്ക് ശേഷം ഉള്ള നാലാമത്തെ സിംഹസനം ഇപ്പോഴും പുള്ളിക്കായി അവിടെ ഇരുപോണ്ട് എന്നതാണ് സത്യം
ജയറാം ഫീൽഡ് ഔട്ട് ആയില്ലേ🙂
ആദ്യം തന്നെ ഞാൻ ഇങ്ങളെ ഒന്ന് നമിക്കട്ടെ 😆
എന്റെ പൊന്നോ ഇതു കണ്ട് തീർത്തല്ലോ 🙏
അതെ 🤗
I metty metty ningal elladitum undello...
എങ്കെ പാത്താലും നീ 🥱🥱🥱🥱🥱
😁😁
Yes
പണ്ട് ഈ പടം കണ്ട് എഴുതിയ റിവ്യൂ ആണ്.. ഒത്താൽ ഒന്ന് വായിക്കണേ
സത്യാ : മാസ്സ് ആണ്ട് കൂൾ
-----------------------------
ഈ സിനിമ മൊത്തം നിരൂപിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണ് മുലയുള്ള കോഴിയെ കണ്ടെത്തുന്നതും അറബിക്കടലിലെ വെള്ളം കുടിച്ചു വറ്റിക്കുന്നതും. അതിനാൽ ഈ ക്ലാസ് ആക്ഷൻ റൊമാന്റിക് സിനിമയുടെ തിരഞ്ഞെടുത്ത രംഗങ്ങൾ മാത്രം നിരൂപിക്കാൻ ശ്രമിക്കാം
അങ്ങ് പുതുച്ചേരിയിലാണ് കഥ നടക്കുന്നത്. അവിടുത്തെ വായിൽ കൊള്ളാത്ത എന്തോ വൃത്തികെട്ട പേരുള്ള ഒരു ചൂതാട്ട കേന്ദ്രം. അവിടെ ശീട്ട് കളിക്കാൻ വരുന്ന വല്യ ബോഡി ഒക്കെയുള്ള വില്ലൻ. ശീട്ട് നിരത്തി കളിക്കാൻ തൊടങ്ങിയപ്പഴാണ് ഇത് കഴുതകളി അല്ല റമ്മി ആണെന്ന് പുള്ളിക്കാരന് മനസ്സിലായത്.. എണീച്ചു പോവാനും പറ്റത്തില്ല നാറ്റക്കേസാകും. കളികൾ തോറ്റ് കയ്യിലെ കാശ് പൊക്കോണ്ടിരിക്കുകയാണ്.. ചടുലമായ രംഗങ്ങൾ.. പച്ഛാത്തലത്തിൽ മെലിഞ്ഞുണങ്ങിയ ഒരു സായിപ്പും മദാമ്മയും ചേർന്ന് ഒരു ബ്യുഗിളും മൈക്കും കടിച്ചു തിന്നാൻ ശ്രമിക്കുന്ന ദയനീയ കാഴ്ച. "അമേരിക്കയിലും പട്ടിണിയോടെയ്.? ട്രംപിനും കഞ്ഞിയോ.?" ആരും ചോദിച്ചു പോകും. സംഭവം പാട്ട് പാടുകയാണെന്ന് പിന്നെയേ ആളുകൾക്ക് മനസ്സിലാകൂ. ഇനിയും തോറ്റാൽ അണ്ടർവെയറിന്റെ വള്ളി കൂടി ഊരികൊടുക്കേണ്ടി വരും എന്ന അവസ്ഥ ആയപ്പോഴാണ് പുള്ളിക്ക് വെളിവ് വന്നത്. ഉടനെ തന്നെ ഒരു ബിനാമിയേ ഒപ്പിക്കാൻ കൂടെ നിക്കുന്ന പെണ്ണിന് നിർദേശം കൊടുക്കുന്നു. അവർ ഉടനെ തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ വിളിച്ചു ചോദിച്ചെങ്കിലും ബിനാമി സ്റ്റോക്കില്ലെന്നു അറിഞ്ഞു ആകെ ടെൻഷൻ.. പെട്ടെന്നതാ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സ്മാർട്ട് സിറ്റിയിലെ സുരേഷ്‌ഗോബി അണ്ണന്റെ ഹെയർ സ്‌റ്റൈലുമായി തന്റെ ബോഡി ലാംഗ്വേജിനു ഒട്ടും മാച്ചാകാത്ത ഡ്രെസ്സൊക്കെ ഇട്ട് ജയറാമേട്ടൻ.. പുള്ളിയാണ് ബിനാമി..
ഇതിനേക്കാൾ മ്യാരകമാണ് റോമയെ തട്ടിക്കൊണ്ട് പോകാൻ വേശ്യാലത്തിൽ പോകുന്ന സീനുകൾ. അണ്ണൻ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചു ചെന്നു കയറുന്നത് ഭക്തി നിർഭരമായ ഒരു അന്തരീക്ഷത്തിലേക്കാണ്. മനോഹരമായ ഭക്തിഗാനത്തിന്റെ ഇശലുകൾ കേട്ട് ആലയത്തിലേക്ക് കയറുന്ന അണ്ണൻ കാണുന്നത് ഉണ്ണികുടവയർ കയ്യിലിട്ട് അമ്മാനമാടുന്ന റോമാ ചേച്ചിയെയാണ്. ഒരു ലക്ഷത്തോളം രൂഫാ മുടക്കിയാണത്രെ അവിടെ കുടവയറുകാണൽ ചടങ്ങ്. കാശ് വിഷയമേ അല്ലാത്ത അണ്ണൻ റോമയോട് മുറിയിൽ വെച്ചു റോമയോട് തന്റെ കൂടെ ഇറങ്ങിവരാൻ പറയുന്നു.. ഒപ്പം താൻ "മാസ്സ് കൂൾ" ആണെന്ന് വെച്ചു കാച്ചുന്നു. മാസ്സ് കൂളോ.? അതെന്തോന്നു സാധനം എന്ന് ചിന്തിച്ചു നിക്കുന്ന റോമയെ അണ്ണൻ അവിടെ നിന്നും കടത്തുന്നു.. എന്തിനീ ക്രൂരത..
ചില രംഗങ്ങളിൽ റ്റൈം ട്രാവൽ ലെവലിലാണ് കഥാ സഞ്ചാരം. പോലീസ് ചെക്കിങ്ങ് കണ്ട് കൃത്യമായി ആ സമയത്ത് അതുവഴി പോകുന്ന കുട്ടികളുടെ ബാഗിലേക്ക് ഹവാല പണം മാറ്റുക, അടുത്ത ജംഗ്‌ഷനിൽ നിൽക്കുന്ന പോലീസിനെ രണ്ടു കിലോമീറ്റർ അപ്പുറം വെച്ച് മണത്തു പിടിക്കുക.. എന്തൊരക്രമം..
കോമഡി താരങ്ങളെ പറ്റി പറഞ്ഞാൽ എന്റെ മൂഡ് തന്നെ പോകും. അറഞ്ചം പുറഞ്ചം കോമഡിയാണ് സിനിമയിൽ.. എല്ലാം "ശോഭ ചിരിക്കുന്നില്ലേ.?" ലെവൽ വെടിക്കെട്ട് വിറ്റുകൾ
പ്രൊഡ്യൂസർക്ക് ലാഭം കിട്ടാൻ വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് ആണ് സിനിമയുടേത്..
പൊളിഞ്ഞു വീഴാറായ ഫാക്ടറി, അവിടെ പണിയെടുക്കുന്ന എന്ന് കാണിക്കാൻ വേണ്ടി കുറച്ചുപേർ എന്തൊക്കെയോ യന്ത്രങ്ങളിൽ ഇട്ട് മാന്തിക്കൊണ്ട് ഇരിക്കുകയാണ്. നായകനും വില്ലനും തമ്മിൽ പഞ്ച് ഡയലോഗ് കോമ്പറ്റിഷൻ. ഒടുക്കം വില്ലൻ അലറുമ്പോൾ ദേ പണിയെടുത്തു നിന്നവരൊക്കെ ഓടിക്കൂടുന്നു. ജയറാമേട്ടനെ അടിക്കുന്നു.. ഏട്ടൻ വീണിടത്ത് നിന്ന് എഴുന്നേൽക്കുന്നു. ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് കേട്ടപ്പോഴാണ് രംഗം പന്തിയല്ല എന്ന് വില്ലന് മനസ്സിലായത്. ഒരു കാര്യം ഉറപ്പാണ്. പണ്ട് ഹീറോ സിനിമയുടെ അവസാനം അടി നടന്ന അതേ സ്ഥലമാണ് ഇതും. മിനറൽ വാട്ടർ ബോട്ടിലുകള്, പല വർണ്ണത്തിൽ വെട്ടിയെടുത്ത വർണ്ണ കടലാസുകൾ എന്നിവ അന്തരീക്ഷത്തിൽ പാറി നടക്കുന്നു.. ഹായ്.. ഹായ്
Nb :- സിനിമ തുടങ്ങിയപ്പോൾ കാണിച്ച ദീപൻ സാറിന്റെ ഓർമ്മ വീഡിയോ ഹൃദ്യമായിരുന്നു. ആ ഓർമ്മകൾ നിലനിൽക്കാൻ "പുതിയ മുഖം" മാത്രം മതി.
ഫേസ്ബുക്കിലെ ഹാസ്യ നിരൂപണങ്ങൾ എന്ന ഗ്രൂപ് ചേട്ടന്റെയാണോ
Chirich pandaaradangi.......😆😆😆😆😆🤪🤪🤪🤪🤪
19:30 മാസ്സ് കൂൾ ആയാലും ശെരി സ്കൂൾ മാഷ് ആയാലും ശെരി 🤣🤣🤣
16:20 ബാക്കിൽ നിക്കുന്ന ചേട്ടൻ നിന്ന് കൊതം ചൊറിയുന്നു ha ha ചിരിച്ചു ചത്ത് 🤣🤣🤣
ചാനല്‍ക്കാര്‍ക്ക് പോലും വേണ്ടാത്ത സിനിമകളാണ് സത്യയും വെെറ്റുമെല്ലാം..
ഈ സിനിമകള്‍ തീയേറ്ററില്‍ പോയി കണ്ടവരാണ് യഥാര്‍ത്ഥ സിനിമാസ്നേഹികള്‍
Ithokke enna irangiyath
സത്യ , സൂര്യ ടിവിയിൽ വന്നിരുന്നല്ലോ.
Surya tv
സൂര്യ ടിവി അണ്ണൻ uyir🔥🔥🔥🔥
Enta Kootukaran Samyam Pokkan Vendi Kanan poya Padama White
ഇമ്മാതിരി പടങ്ങൾ റോസ്റ്റ് ചെയ്യാൻ ആണെങ്കിൽ കൂടി കാണുന്ന ചേട്ടനെ സമ്മതിക്കണം😭😂😭😂
Instagramil ondo
@@Iamamalkv ഇല്ല റേഷന്‍ കാര്‍ഡ് ലിസ്റ്റിലുണ്ട്..!!
@@Iamamalkv da Ni adoni alle
@@arajay5782
😀
ഞാൻ പണ്ട് ജയറാമിന്റെ ലുക്ക് ഒക്കെ കണ്ട് മാസ്സ് ആവുമെന്ന് കരുതി കണ്ട് പെടാപ്പാട് പെട്ടതാ 🤮😭😭
This movie has brought a new trend in item dance 😂😂😂
15:25
Don David be like
"ഉണ്ണിയേട്ടൻ ഫസ്റ്റ് "......
Ath thanne
10:30 The Bombay blood group is a rare blood group, phenotypes of this group lacking H antigen on the red cell membrane and have anti-H in the serum. It fails to express any A, B or H antigen on their red cells or other tissues
@@KRP-y7y it’s real. Google and confirm if you must ☺️
മാസ്സ് കൂൾ ആയാലും കൊള്ളാം , സ്കൂൾ മാഷ് ആയാലും കൊള്ളാം ,
ചിന്തിച്ചോ നീ... ശരിക്കും ചിന്തിച്ചോ നീ...
🤣🤣🤣🤣🤣
😅😅😅
ചിന്തിച്ചോ നീ.. copy of Mettuppod from Duet by Rahman sir.. കോപ്പി സുന്ദർ
"മാസ്സ് കൂൾ" ഡയലോഗ് 🤣🤣🤣🤣
കൊടുത്ത ലോണിന്റെ ഇ എം ഐ തിരിച്ചടക്കാത്തതുകൊണ്ട് ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു 😁😁😁😁😁എന്റെ പൊന്നോ ചിരിച്ചു ചത്തു
thump nailil ഉള്ള ചേട്ടന്റെ നിൽപ് കണ്ട് ചിരിച്ചു ഒരു വഴിയായി 😁
Hahaha 😂
@@OUTSPOKENROAST sathyam 😂
😂😂😂
4:48
4 കമ്പി + രണ്ട് കസേര = Road movie ready😂😂😂🙏🙏🔥🥰
😂😂😂
ഒരു അശ്ലീലപദം പോലും ഉപയോഗിക്കാതെ ആരെയും വേദനിപ്പിക്കാതെ നൈസ് റോസ്റ്റിംഗ്... നിങ്ങളുടെ 'was like.' Dialogue കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്... Best roaster.
ഇത് പോലെയുള്ള സിനിമകൾ കാണാത്ത എന്നോട് തന്നെ എനിക്കൊരു അഭിമാനം തോന്നുന്നു.
മാസ് കൂൾ ആയാലും ശെരി സ്കൂൾ മാഷ് ആയാലും ശരി 😂😂, ഐ ആൻഡ് ലോട്ടസ് പോണ്ട് 🤣🤣🤣 ഇജാതി കൌണ്ടർ.... 🤣🤣
Thank u
എന്നെ പോലെ സിനിമ കാണാതെ റോസ്‌റ് ചെയുന്നത് കാണാൻ മാത്രം വന്നവർ ഉണ്ടോ 😄😄
Eyeon Lotus Pond - കണ്ണൻ താമരക്കുളം 😂😂
Lotus Pond enu paranjapozha chirich chathu
14:23....oh man....I couldn't stop laughing.
Super !! That fight scenes reviews were too funny 😂 🤣 😆
Thanks Merry 😁
Ego അടിച്ച വില്ലൻ Overtake ചെയ്തത് കണ്ടപ്പോ കുട്ടിക്കാലത്ത് ഫ്രണ്ടിൻ്റെ കൂടെ NFS കളിച്ചത് ഓർമ്മ വന്നു..😂😂😂😂
ലാലേട്ടന്‍ ലിവര്‍ ജോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച *വാമനപുരം ബസ്റൂട്ട്* റോസ്റ്റ് ചെയ്യാമോ... പൊളിക്കും...
Ayyo.. Ath amitha hit aayipovanum chance und...
Mamangam too
athu roast cheyyaan patumennu thonnunnilla..already fry aanu
@@Bigdablyoo ഒടിയൻ etc....
@@faiz-fu9ss Acha din etc..
06:08 പാർവ്വതിക്ക് അപസ്മാരം പിടിച്ച പോലെ ഉള്ള പാട്ടിലെ അഭിനയത്തെ പറ്റി പറയാത്തത് മോശമായി പോയി
Athine pattiyokke enthonn parayaan
😂😂
@@OUTSPOKENROAST 😂😂😂
10:06 - Milan = Are you Romantic ??
Sathya = Afkoos 😂😂😂
😂😂
😂😂😂
Afkoos kakoos inte Settan aayirikum
Kakoos 😂
16:37 underrated comedy 😂😂😂
16:09 ക്ലച്ച് പിടിച്ച് ബൈക്ക് ഓടിക്കാൻ നിങ്ങൾക്ക് പറ്റോ, പറ്റില്ല...പക്ഷേ സത്യക്ക് പറ്റും...കാരണം എന്താ...
സത്യ കൂളാ... മാസ്സ് കൂൾ😎😎
Good observation...the bike was being towed, is it?
@@vijaydas6266 maybe it was a bicycle, with a front kit of enfield 🤔
16:19 the auto guy and the family on the right😹
@@percy8682 😂😂
6:08 ഡാൻസ്😂🙏ഈ സിനിമയൊക്കെ കണ്ടുതീർത്തതിന് സമ്മതിക്കണം 🙏എന്തായാലും pwoli Roast👌
നിങ്ങൾ പറഞ്ഞത് ശരിയാണ് ജയറാമേട്ടൻ രക്ഷിക്കാൻ ഈ ഡയറക്ടർമാർക്ക് ഇനി
കഴിയൂ
കോമഡി- ഷാഫി/റാഫി
ആക്ഷൻ-വൈശാഖ്
റിയലിസ്റ്റിക് ഫാമിലി മൂവീസ്-സത്യൻ അന്തിക്കാട്
Action movies vendaye. Oru action moviiya ee kaanunnath
രാജസേനൻ ജയറാം ടീ० പൊളി ആയിരുന്നു
@@OUTSPOKENROAST 😂😂😂
@@OUTSPOKENROAST ആക്ഷൻ ചെയ്യണം സ്ക്രിപ്റ്റ് നല്ലത് ആയിരിക്കണം എന്ന് മാത്രം
@@sachincalicut6527 Athe oru nadan ella vidha roles um cheyyanam.Ee padam nokkanengi Jayaramettante performance um voice modulation um kidilan aayirunnu pakshe padam dhuranthamaayi poyi nu mathram.Ith oru nalla mass padayirunnengi thakarthene
21 min poyeth arinjilla💜😂😂😂💜,Bro you are so underrated ☺❣️
Thanks bro... 🙏 Pls share and support
തെലുങ്ക് സിനിമയെ വെല്ലുന്ന സിനിമകൾ മലയാളത്തിലും ഉണ്ടെന്ന് തുറന്ന് കാണിച്ചതിന് നന്ദി
Telugu movies enthannu kuzhapam?
@@afzalrahim917 ഭൂമിയിൽ വച് ഒരു fight നടന്നാൽ കൊണ്ടവൻ ബഹിരകാശത്തു എത്തും
@@SreeRag-o5j Enthayalum prakrithi padangal alla😂🙏
@@SreeRag-o5j 😂
@@afzalrahim917 some telungu movies are terrible as hell.
Mass fool🔥🔥
പുളിക്ക് പത്ത് 55 വയസ്സ് ആയി അതുകൊണ്ട് ഇനി തമിഴ് തെലുഗ് സിനിമയിൽ അച്ഛൻ റോൾ ചെയുന്നത് തന്നെയാണ് നല്ലത് ന്യൂ ജനറേഷൻ സ്റ്റാർസ് സിനിമയെ മുന്നോട്ട് കൊണ്ടുപോകാതെ പ്രായം കൂടിയ സൂപ്പർ സ്റ്റാർസ് ഉള്ള ഇന്ത്യയിലെ No.1 industry മലയാളം തന്നെ ആണ്
Villan role poli ann keeto baghmathi vera level ayrunnu
@@nayanmohan7316 true ennalum Jayarametan villian ayi Kanan istam illa
Neerali
White
Jack & Daniyel
Big Brother😅😂
Avasanthe randnnam valya kozhppallatha filim Anu🙂
@@jishin782 big brothero 😬
👌
Mamankam ,ittimani
അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ഒരേ ഒരു ചാനൽ 😆 മച്ചാൻ വേറെ ലെവൽ ആണ്.
Vazhiye varumayirikum
I have not laughed like this ever seeing a movie review... keep doin more videos... u r killin it 👍👍😁😁
Thank You. Pls subscribe too
I suggest you appoopan and boys..ethra venelum chiricho
Community tag ഇട്ടപ്പോ തന്നെ ഏതോ ബുദ്ധിമാൻ guess ചെയ്താരുന്നു mess gool ആയിരിക്കുന്
ഈ സിനിമ ഇറങിയ സമയത്ത് ഒരു പാട്ടു കൂടി viral ആയിരുന്നു ജയറാമു൦ പാർവതിയു൦ കൂടിയുള്ളത് അതെന്താ ഒഴിവാക്കിയത്?
Parvathyude introyil undallo
Songsil athum mention cheyyamayirunu..... Just for a rasam
ആ Song rost ചെയ്യാനിറങ്ങിയാൽ 1 episode അതിനു തന്നെ വേണ്ടി വരും😂😂😂
Ijjathi mass padam romenjem🔥
Pinnallah😂😂😂
I once thought of why people with lots of money and knowledge couldnt foresee the possible outcome of making such terrible movies. Then later my friend told me that there are people who need to do some financial manipulations on evading the tax department. That makes sense coz, movies like this are made to fail. Its we audiences are the real losers here, wasting of our time for such shits.
I guess most of the movies produced by Abaam movies, and directed by Kannan Thamarakkulam are made with this purpose
@@OUTSPOKENROAST apo itharinjodano Jayramettan ithilokka thalavechukodukunna
ജോർജ് ഏട്ടൻ പുരം റോസ്റ്റ് ചയ്മോ ഏട്ടാ. സത്യൻ അന്തിക്കാട് sir വേണം ആ പഴയ ജയറാമേട്ടനേ തിരിച്ചു കൊണ്ടുവരാൻ
ജോർജേട്ടൻസ് പൂരം ഒരു നല്ല പടമാണ് അത് അത്രയ്ക്ക് ശ്രദ്ധിക്കാതെ പോയത് ദിലീപെട്ടന്റെ കേസും പിന്നെ ആ സിനിമയിലെ തൃശൂർ ഭാഷ ദിലീപെട്ടന് ചേരാത്തതുമായിരുന്നു സിനിമയുടെ കഥയും കോമെടിയും ഒരു കുഴപ്പവുമില്ല ബ്രോ
Makal kando
താങ്കൾ ഒരു അപാര സാധനം തന്നെ!
ചിരിപ്പിച്ചു കളഞ്ഞല്ലോ 😄
ഒരു കോമഡി സിനിമ കണ്ടത് പോലെ.
നന്ദി
Thanks a lot 😍
Suresh Gopi തിരിച്ചു വരുന്ന പോലെ ജയറാം എട്ടന്റെയും ഒരു mass തിരിച്ചുവരവിന് വേണ്ടി wait ചെയ്യുന്ന ഞാൻ😑
Ee type mass aanel thirich varanda. Njangal pazhaya padangal okke thanne veendum kandolam
ഈ അടുത്ത് കണ്ടതിൽ time waste ആയ സിനിമയാണ് "മണിയറയിലെ അശോകൻ" 😂😂
Maniyarayile vazha😂🤣
Vaazhathoppile ashokan
ബിഗ് ബ്രദർ, മാമാങ്കം കണ്ടു നോക്ക് സഹോദരാ
Satyam useless padam
@@arunaravindhan6435 try master
"Benglavil outha" review venum Bro...
Aaa Shandhivila dineshine kondu poruthi mutti🤦♂️
13:35 ഒന്ന് ചിന്തിച്ചു നോക്കിയാൽ മണിച്ചിത്രത്താഴ് മാത്രമല്ല, സൽമാൻ ഖാന്റെ Dabbang 2 വിലും ഈ സീൻ ഉണ്ട്
13:30 ente ponno vere level 😂😂😂😂
Eye N Lotus pond😁🤣🤣🤣
ചേട്ടാ.. ബ്ലഡ് ആവശ്യപ്പെട്ടു നിന്നത് ടൂറിസ്റ്റുകൾ ആരെങ്കിലും കണ്ടാലോ എന്നു കരുതിയാവും.. 🤭🤭🤭😆😆😆
🤣🤣
എന്റളിയ ചിരിച് ചിരിച് കരഞ്ഞു 🤣🤣mass cool..തൈര് 🤣
😂🤣🤣
"മാസ്സ് കൂൾ ആയാലും ശരി സ്കൂൾ മാഷ് ആയാലും ശരി....."
എൻ്റെ പൊന്നണ്ണാ.......😂😂
ഈ പടം കാണാത്തവരുണ്ടോ ?
Chilppo tvill varum kanann karuthum pakshe kurachu kazhiyumbo thanne irangi povumm ippozha story manasilaye
Njan hindi version youtubil skip adich kandu
Njn kandu
YEs ഞാൻ iyalde പടം കാണാറില്ല😂
കണ്ടവരുണ്ടോ
Nice interactive presentation...hats off outspoken!!!!
Thank you 🙏
Haters ഒന്നും വേണ്ട😂 ജയറാമേട്ടൻ തന്നെ ധാരാളം 💯 യോജിക്കുന്നു... പിന്നെ നടന്മാരെ മാത്രം roast chaiyathey ഇടയ്ക്ക് നടിമാരെയും ഡയറക്ടർ നെയും കൂടെ പരിഗണിക്കണേ 🙂
Jayaram Soyam Kalathinu Anusarich Update chithilla
Director deephan passed away athkond aayirikkam parayathe irunnath
@@aravindvijayakumar5927 Yes. Veruthe aarkum oru vishamam undakkanda enn karuthi
@@OUTSPOKENROAST നല്ല തീരുമാനം 👏👏
@@aravindvijayakumar5927 ayyo pulli maricho,puthiya mugham film director alle?
Jayaram came to the Malayalam film industry in 1988. It was not an easy job for new comers at that time when Mammooty & Mohanlal were ruling the box office. But he emerged as a great actor and made huge box office success plus critical acclaim in 1988-2009 period. After 2009 he made very bad choices by giving worst films and by over acting. But still we all like his films with great directors like Padmarajan, Bharathan, Sibi Malayil, Sathyan Anthikkad, Kamal, Viji Thampy, P.G. Vishwambaran, Rajasenan, Suresh Unnithan, K.K. Haridas etc.
ഇ സിനിമ ഇറക്കിയത് കൊണ്ട് കുറെ ചിരിച്ചു ഇന്ന് thak u മാസ് കൂൽ 🙏🙏
യുവത്വം മുഴുവനും തലയെടുപ്പോടെ നിന്ന അഭിനേതാവ്.
_അങ്ങ് വൈകുണ്ടാപുരത്ത്അല്ലു അർജുൻ മൂവിയിൽ പിന്നെയും കുഴപ്പമില്ലായിരുന്നു_
Yes nalla role aayrunnu....
Bagamathiyum vera level ayrunnu villan state award
Telugu ഇൽ അങ്ങനെ റോൾ ചെയ്യാൻ പറ്റിയ ആരുമില്ല... ഒന്നുകിൽ പ്രകാശ് രാജ് വേണം, അല്ലെങ്കിൽ ആശിഷ് വിദ്യാർഥി....
ജയറാം.. നന്നായി ചെയ്തു
@@nayanmohan7316 state awrd kitiyirunno
ദീപന് വയാതെ ഇരിക്കുമ്പോൾ ആഗ്രഹം ഒന്നുക്കൊണ്ട് മാത്രം എടുത്തതാണെന്ന് തോന്നുന്നു.. അസിസ്റ്റന്റ്സ് ഒക്കെ പടം തീർത്തതെന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ അറിയില്ല.. എ കെ സാജന്റെ തിരക്കഥ 🤦♂️
Ejjathi review😂😂🔥🔥🔥🔥pwoli aaytund 5:54 athum parvathy ithum Parvathy🤣🤣so💥💥
നിങ്ങളെപ്പോലെയുള്ള roaster മാരാണ് ഉയർന്ന് വരേണ്ടത്... ഇങ്ങനെയുള്ള നല്ല പോലെ roasting ചെയ്യുന്നവർക്ക് സപ്പോർട് കുറവാണ്...
അടിപൊളി 👌
Keep going... 💥
ഞാൻ ഒരു മാസം മുൻപേ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു . " ഞാൻ മാസ് കൂൾ " അല്ലേ .... ഇത് കാണുന്ന ചേട്ടൻ വാസ് ലൈക്ക് .....
എനിക്ക് 2 നിമിഷം പോലും ഈ പടം കണ്ടിരിക്കാൻ പറ്റിയില്ല അത് കാരണം ഡയറക്ടർ രക്ഷപെട്ടു
Director passed away.... Diphan
Adheham marichu... Athukondu comedy aakkanda
ഭവാനി 💞💞
Aa director alle puthiya mugham ok chythath.... Viswasikan pattanilla 😱
Directorinda spelling ariyatha nee arnn hero avan ollath
അയാം സ്കൂൾ...സ്കൂൾ മാഷ്
🤣🤣
😂😂👌
Addicted to this channel. GREAT WORK
Thanks a lot
Your way of presentation is too good. I was laughing all the way.😄😄 Keep up the good work
Thank You. Pls subscribe and share too
10:47 ആ പറഞ്ഞതിൽ ചെറിയ mistake und...വേറേ blood groups ന് ഒക്കെ മറ്റു ചില blood groups ഇൽ നിന്ന് blood സ്വീകരിക്കാം...bombay blood group ഒരു rare ഗ്രൂപ്പ് ആണ്...അവർക്ക് same ഗ്രൂപ്പ് തന്നെ വേണം
AB group ullavark A yil ninno B yil ninno vangaam. O ellavarkum koodukkam. Pakshe A +/- ulla aalk B +/- pattilla
@@OUTSPOKENROAST yes...also O group nu A il ninno B il ninno pattilla...
Pakshe Bombay group aanenkil A,B,C,D onnum pattilla..same bombay group thanne venam
He should now switch to character roles as you rightly said
Dhiphan sir ആയിരുന്നു ഡയറക്ടർ ഈ സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയ്ക്കായിരിന്നു അദ്ദേഹം മരിച്ചത്.. പിന്നീട് ഇതിലെ അസിസ്റ്റന്റ് ഡയറക്ടർസ് ആണ് പടം പൂർത്തീകരിച്ചത്
Puthiya mukham allathe pullede ella padavum urter flop aarunnu😊
Chirich chath especially when u told afkoos 😅🤣😅🤣🤣🤣never see the video while drinking water
Ithrayum busy aayitulla jolikidayil njanghale oke resipikan vendi roast cheyyunna chetan vere level anu
ഇങ്ങള് എത്തിയആ ഞമ്മൾ കാത്തിരുന്നു ബേജാറായി. ഇനി അന്റെ റോസ്റ്റ് കണ്ടിട്ടാവാം ബാക്കി കാര്യം
Nalla theerumaanam
കിടു .... അവസാന ഭാഗം ഒക്കെ കണ്ടു ചിരിച്ചു ചത്തു.... 😂😂 ബ്രോ ആ മുകളിൽ നിന്നുള്ള ലൈറ്റ് കാരണം മുഖം കൊറച്ചു blur ആകുന്ന പോലെ...അടുത്ത വിഡിയോയിൽ ലൈറ്റ് കൂടെ ശ്രദ്ധിക്കൂ
First comment idunnath il njan അഭിമാനിക്കുന്നു . 😂😂😂
Just miss
കിടു അവതരണം, അടിപൊളി എഡിറ്റിംഗ്. Can't stop laughing.
വെറും ഹയൂമെർ മാത്രമല്ല വളരെ ക്രെയെറ്റിവ് ആയിട്ടും, സിനിമയെ നല്ലപോലെ അനലൈസ് ചെയ്തുമാണ് ഇത് ചെയ്തത. I hit subscribe just few minutes into the video. പൊളിചു ബ്രോ!!
Thanks a lot brother
Ee movie ithuvare kanathavar Like adi
Bombay blood group serikum ഉള്ളത് തന്നെ ആണല്ലോ 🤔
LOTUS പോണ്ടിനു ബോംബ് മാത്രം CREATE ചെയ്യാൻ അറിയുള്ളു? 😆
Few movies to roast
1) salaam kashmir
2) ladies and gentlemen
3) big brother
mamangam , white , bhaskal the rascal , manglish , shylok , madhura raja , ganagandharvan etc isthampole ind😂
@@avnpromos2255 roast cheyyanm oru minimum standard vende bro🤣
Madhura rJa 100 cr sylock 7 cr mammangam 50 cr
ooooooooooo odiyan... odi odi odi odiyannn says hii..
Not 7 cr 70 cr
19:43 EyeAn LotusPond aka Kannan Thamarakulam 🤣🤣
11:07 Krishnakumar Sir 😂😂😂
ഇയാളുടെ സംസാരം തന്നെ ഒരു തമാശ തന്നെ അൻ 😂
🙄🤓
Don David annu enta role model..🤣🔥 Powli🤣 chirich marichu 🤣
Athakumpo full time cheetu kalich irunna mathiyallo alle
@@OUTSPOKENROAST Pinnae vandi odikumbol ellareyum over take cheythu kalich rasikam.🤭
Avasanathe " nagumo" and "chinticho" vere level editing 😂😂
Thanks a lot
Ente ponnu aliya...chirichu chirichu vayya...thank you so much for such amazing videos...subscribed to your channel
Thank you. Pls share wth ur friends and ask them to subscribe as well