SHE TAXI | ROAST E24 | Malayalam Movie Funny Review | Kavya Madhavan | Anoop Menon |Suraj |OUTSPOKEN

Поделиться
HTML-код

Комментарии • 1,3 тыс.

  • @veenaveena5841
    @veenaveena5841 2 года назад +921

    ഈ സിനിമയുടെ ഒരു പ്രേത്യേകത എന്തെന്ന് വെച്ചാൽ എല്ലാവരും ഒന്നിനൊന്ന് മെച്ചമായി "ബോറായിട്ട്" അഭിനയിച്ചതാണ് 🤭😂

    • @iloveyou-rl5yg
      @iloveyou-rl5yg 2 года назад +8

      Yup👍

    • @gopugopu6349
      @gopugopu6349 2 года назад +6

      🤣🤣

    • @anilnichlous7626
      @anilnichlous7626 2 года назад +3

      Athu polichu

    • @tiara9945
      @tiara9945 2 года назад +20

      ഈ സിനിമയിലെ എല്ലാവരും ആ വർഷത്തെ ഏഷ്യാനെറ്റ് അവാർഡ്സിനു വേണ്ടി മത്സരിച്ചഭിനയിച്ചത് ആണ് 😁

    • @veenaveena5841
      @veenaveena5841 2 года назад +4

      @@tiara9945 🤣

  • @bhagyashree557
    @bhagyashree557 2 года назад +240

    Hey. A female subscriber here.
    Following this channel since a long time and I even re-watch some of the roasts to laugh my heart out. Keep creating pwoli content and may your female subscriber base grow :)

    • @afeedkaruthedath2042
      @afeedkaruthedath2042 2 года назад +17

      ജോസഫേ...... കുട്ടിക്ക് മലയാളം അറിയാം 😅

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +19

      Thanks a ton bhagya

    • @KasDlonewolf
      @KasDlonewolf Год назад

      ​@@afeedkaruthedath2042booooootiful 😂 ഇതാണ് timing

  • @praveenkc3627
    @praveenkc3627 2 года назад +542

    ഇതിൽ കാവ്യയുടെ dubbing കേൾക്കുമ്പോൾ ആണ് പണ്ടത്തെ പല സിനിമകളിലും കാവ്യയുടെ അഭിനയത്തെ ശ്രീജ മാമിന്റെ ശബ്ദം എത്രത്തോളം compliment ചെയ്തിരുന്നു എന്ന് കിറുകൃത്യമായി മനസ്സിലാവുന്നത്.......
    ശ്രീജ മാം ❤

    • @afal007
      @afal007 2 года назад +25

      മിക്ക നടിമാരും..❤️🙂

    • @praveenkc3627
      @praveenkc3627 2 года назад +117

      @@afal007 അവിടെ ആണ് മഞ്ജു warrierinte ഒക്കെ range മനസ്സിലാവുന്നത് 😍
      കണ്ണെഴുതി പൊട്ടും തൊട്ട്, ദയ പോലുള്ള tough കഥാപാത്രങ്ങൾക്കും self dub ചെയ്തില്ലേ 😍
      Sorry to say, but ശോഭന മാമും ഉർവശി മാമും ഒക്കെ പല കഥാപാത്രങ്ങളും ചെയ്തു ഫലിപ്പിച്ചത് ഭാഗ്യലക്ഷ്മി എന്ന dubbing artist ഇന്റെ സഹായത്തോട് കൂടി ആണ് 😅

    • @ajtt3803
      @ajtt3803 2 года назад +33

      സത്യമാണെങ്കിലും പെരുമഴക്കാലത്തിൽ ഗംഭീരമായിരുന്നു

    • @harinarayanans3097
      @harinarayanans3097 2 года назад +53

      @@praveenkc3627 പക്ഷേ ഉർവശി ചേച്ചി തിരിച്ച് വരവിന് ശേഷം സെൽഫ് ഡബ് ചെയ്തു മികച്ച പ്രകടനം കാഴ്ച വച്ചു. ഉദാ: അച്ചുവിൻ്റെ അമ്മ, അരവിന്ദൻ്റെ അതിഥികൾ, എൻ്റെ ഉമ്മാൻ്റെ പേര്, വരനെ ആവശ്യമുണ്ട്

    • @praveenkc3627
      @praveenkc3627 2 года назад +30

      @@harinarayanans3097 തീർച്ചയായും 👍
      പക്ഷെ ഉർവശി എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്ന കുറച്ചു സിനിമകൾ ഇല്ലേ - ഉദാഹരണത്തിന്, തലയണമന്ത്രം, വെങ്കലം, സ്പടികം etc..... അതിൽ ഒക്കെ അവർക്കു dub ചെയ്യപ്പെടുകയാണ് ചെയ്തത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ 👍
      But after a point of time, she started dubbing for herself 👍
      നിങ്ങൾ പറഞ്ഞ listil ഉള്ള എല്ലാ കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമാണ് - പക്ഷെ ആ കൂട്ടത്തിലും "മികച്ചത്" എന്നു പറയാൻ അച്ചുവിന്റെ അമ്മ മാത്രമല്ലേ ഉള്ളൂ - as compared to her cult classics?
      അത്രേ ഉദ്ദേശിച്ചുള്ളൂ 🤷‍♂️
      No doubt that she is a great artist 👍

  • @Warlocke
    @Warlocke 2 года назад +62

    സജി സുരേന്ദ്രന് അർഹിക്കുന്ന അവഗണനയോടെയുള്ള ഒരു യാത്രയയപ്പ് 👍

  • @vinayak90417
    @vinayak90417 2 года назад +196

    ടിനി ടോം ഇതുവരെ അഭിനയിച്ചതിൽ ആകെ ഓർത്തിരിക്കുന്ന ഒരേ ഒരു കഥാപാത്രം വെള്ളിമൂങ്ങയിലെ ജോസ് എന്ന character മാത്രമാണ് 🤷🏻‍♂️😁

  • @sreeragssu
    @sreeragssu 2 года назад +548

    അനൂപ് മേനോൻ ser അന്നും ഇന്നും ഒരു മാറ്റവുമില്ല വർഷം 20 ആയി acting തുടങ്ങിയിട്ട് ഇപ്പോഴും പാവങ്ങൾ ടേ മോഹൻലാൽ തന്നെ.. എയർ പിടിത്തം ആണ് പുള്ളിടെ main.. Comedy ചെയുമ്പോൾ വധം acting.🙏🏻 ട്രാഫിക് , 1983 ഒക്കെ പോലെ പറ്റാവുന്നത് ചെയ്താൽ പോരെ.. ജോജു geroge ne പോലെ പിന്നാലെ വന്ന പല നടന്മാരും ഇപ്പോൾ വേറെ റേഞ്ച് il എത്തി ഇങ്ങേർ ഇപ്പോഴും പഴയ റേഞ്ച് തന്നെ

    • @favasjr8173
      @favasjr8173 2 года назад +98

      മേനോന്റെ മുഖം സിനിമക്ക്‌ പറ്റിയതാണെന്നു തോന്നുന്നില്ല സീരിയലിൽ ആയിരുന്നെങ്കിൽ ഇപ്പോ വലിയ നിലയിൽ എത്തിയേനെ....

    • @mysteryguy1011
      @mysteryguy1011 2 года назад +28

      ജോജോ ജോർജ് അഭിനയം തുടങ്ങിയിട്ട് കുറേ കാലമായി bro

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +86

      @@favasjr8173 Anoop menon aadyam serial nadan aayirunnu. Pinneed vinayan sir aanu cinemayilek kond vannath

    • @sreeragssu
      @sreeragssu 2 года назад +31

      @@mysteryguy1011 അനൂപ് ആണ് senior ജോജു Dadasahib, പട്ടാളം, manasinkare movie il ശ്രദ്ധിക്കപ്പെടാൻ ഒന്നും ചെയ്തിട്ടില്ല. അനൂപ് 2002 il തന്നെ 2nd hero ആയി കാട്ടുചെമ്പകത്തിൽ

    • @sreeragssu
      @sreeragssu 2 года назад +20

      @@OUTSPOKENROAST പിന്നെ വീണ്ടും സീരിയൽ തന്നെ പോയ്‌ അത് കഴിഞ്ഞ് എങ്ങനെ ഒക്കെയോ തിരിച്ചു വന്നു തിരക്കഥ movie iloode..

  • @anjana73
    @anjana73 2 года назад +226

    ഇതിലെ ടിനി ടോമിന്റെ കോമഡി കൊണ്ടുള്ള ഉപദ്രവം ആണ് ഒട്ടും സഹിക്കാൻ പറ്റാത്തത്. വാർത്ത വായിക്കുന്നത് പോലെയുള്ള സംസാരവും. 🙄🙄 ബൈ ദുബായ് ആ 16 ശതമാനത്തിൽ ഒരാൾ ഞാൻ ആണ്.♥️

    • @vinayavijayan6526
      @vinayavijayan6526 2 года назад +3

      Njnm😁😁

    • @sreeragssu
      @sreeragssu 2 года назад +25

      ലോ കോളേജിൽ ഒകെ പഠിച്ചവരെ ബഹുമാനിക്കു കുട്ടി 🙂

    • @jintumjoy7194
      @jintumjoy7194 2 года назад +1

      അയാള് ചുമ്മാ വെറുപ്പീരാണ്. നേരെ ചൊവ്വേ പറയേണ്ട കാര്യം പോലും വളച്ചു കെട്ടി പറയും

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +37

      Tini ser wants your phone number

    • @imvishal002
      @imvishal002 2 года назад +30

      ഇന്റർനാഷണൽ കോമഡി കണ്ടു ചിരിക്കു കുട്ടി 😂

  • @prejuvyas8839
    @prejuvyas8839 2 года назад +381

    ഒരു തിരുത്ത് : Money Heist അല്ലാ; പിന്നെയോ Money Waste ... 😂😂😂. ഈ പടം തിയേറ്ററിൽ നിന്ന് കണ്ടവൻറെ Money Waste ...

    • @antonyjose1131
      @antonyjose1131 2 года назад +7

      Ith irangi kazhinu 2 azhcha kazhinapol tv yil. Vannu

    • @NoOne-no9te
      @NoOne-no9te 2 года назад

      @@antonyjose1131 😂😂😂

    • @Hope12345
      @Hope12345 5 месяцев назад

      🤣🤣

  • @peterkingston971
    @peterkingston971 2 года назад +45

    Appuppan and the boys has devji shanky and riyaz
    Outspoken has tini tom and nishad

  • @Linsonmathews
    @Linsonmathews 2 года назад +295

    ഇവിടെ നിറഞ്ഞ ചിരിയോടെ മാത്രം പ്രദർശനം തുടരുന്നു....
    She taxi roasting 😄😅😅😅

  • @prejuvyas8839
    @prejuvyas8839 2 года назад +101

    ഈ പടത്തിന് ശരിക്കും ഇടാൻ പറ്റുമായിരുന്ന പേര് : കൊള്ളയടിച്ച ഒണക്കനിക്കർ 😂😂😂

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +587

    ആ 16% ത്തിൽ ഞാനുണ്ട് ബ്രോ 🤝🙌തുടക്കം മുതലേ ഉണ്ട് 👍👍👍🤗എന്തായാലും അടുത്ത roasting കിലുക്കം കിലുകിലുക്കം ആയിക്കോട്ടെ 😆😆😆

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +42

      Thank you 🙏

    • @mayboy5564
      @mayboy5564 2 года назад +8

      ee iyadak soorya yil ittappo kandalle😆

    • @tiara9945
      @tiara9945 2 года назад +39

      കിലുക്കത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ കണ്ടാൽ വളരെ നിലവാരം കുറഞ്ഞ ഒരു പടം ആണ് കിലുക്കം കിലുകിലുക്കം. അല്ലാതെ കണ്ടാൽ ഒരു average സിനിമ . കാവ്യ ഒഴിച്ചു ബാക്കി ഉള്ളവർ എല്ലാം നല്ല പ്രകടനം ആയിരുന്നു.

    • @shrutimohan8908
      @shrutimohan8908 2 года назад +2

      Me too brooo

    • @thasneemrazeen4819
      @thasneemrazeen4819 2 года назад +2

      Njanum

  • @NoOne-no9te
    @NoOne-no9te 2 года назад +42

    ഞാൻ ഈ പടം കണ്ടതാണ്. 2:05 ഇതാണ് കാവ്യ നായകൻ. 3:40 ലാമയും കോമയും . 5:55 മലയാളം Money Heist .😂😂😂 9:15 ഭാര്യാ സ്നേഹം 9:28 👌👌👌 12:00 മാനുഷാധാ 12:40 ഞാനൊന്ന് കണ്ടോട്ടെ , ദിലീപ്.14:30 കോമയിൽ അല്ലാത്ത ലാമ

  • @ashishbalakrishnan3747
    @ashishbalakrishnan3747 2 года назад +106

    രണ്ട്‌ മൂന്നിടത്ത്‌ 'പേട്ടനെ' ചെറുതായി ഒന്നു ട്രോളിയത്‌ വളരെ ഇഷ്ടപ്പെട്ടു

  • @ammu7926
    @ammu7926 2 года назад +78

    16% ത്തിൽ പെട്ടതിൽ അഭിമാനം ഉണ്ട്.... ബ്രോ യുടെ എല്ലാം വീഡിയോയും മുടങ്ങാതെ കാണാറുണ്ട് 👍👍💖💖

  • @divergent_commuter
    @divergent_commuter 2 года назад +47

    1.Eyen Lotuspond.
    2.മാനിഷാദ.
    എന്റെ പൊന്നളിയാ🤣🤣🤣🤣🤣

  • @hariprasadambadi8460
    @hariprasadambadi8460 2 года назад +53

    ഈ സിനിമയിലെ scenes കണ്ടിട്ടിണ്ടെങ്കിലും story ഇന്നാണ് മനസിലായത് ... thanks to outspoken

  • @taniats73
    @taniats73 2 года назад +20

    ആരെയോ കുത്തി പറഞ്ഞത് പോലെ 🤣🤣🤣🤣 എന്റെ പൊന്നോ അടിപൊളി dialogue 🤣🤣🤣🤣

  • @shanaspmohammedp7
    @shanaspmohammedp7 2 года назад +81

    Low കോസ്റ്റ് രൺബീർ കപൂർ...😂😂
    ലാമയും കോമയും... 😂😂😂

  • @maalik9952
    @maalik9952 2 года назад +117

    *കാവ്യാ മാധവന്റെ* കോമിക്ക് ടൈമിംഗ് പണ്ടേ അങ്ങനെയാണ്. നമ്മൾ കരഞ്ഞു പോകും😭

  • @vineethnambiar785
    @vineethnambiar785 2 года назад +198

    ടിനി ടോം നാളെ തന്നെ വിളിക്കാൻ സാധ്യതയുണ്ട്😂😂😂😂

  • @abrahamjamshad9867
    @abrahamjamshad9867 2 года назад +56

    "അയാക്ക്( outspoken )മാത്രോള്ളു പ്രശ്‌നം ,, വേറാർക്കും പ്രശ്നം ഇല്ല..!"😂😂🌹lub yuh mahn... Hats off to the creativity.,. ✌🏻

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +18

      Thank you... Appo njan uddeshichath oraalk enkilum manassilaayi. Njanorthu aarkum click aayillennu 😛

    • @abrahamjamshad9867
      @abrahamjamshad9867 2 года назад +6

      @@OUTSPOKENROAST 😂, i can understand you bro..."ഞാനും ഒരു വർണ്ണ പട്ടമായിരുന്നു,, "
      ഇപ്പൊ കുറച്ചു കീറിയിട്ടുണ്ടെന്നേ ഒള്ളൂ... 😇😇

    • @learnielife5553
      @learnielife5553 2 года назад +3

      🤣🤣🤣🤣

    • @praveenkc3627
      @praveenkc3627 2 года назад +1

      I didn't get it
      Can you pls explain?

    • @OUTSPOKENROAST
      @OUTSPOKENROAST  Год назад

      കാവ്യയുടെ കോമഡിയെ കളിയാക്കിയതിനു കാവ്യ പറയുന്ന റിപ്ലൈ ആണ്‌. അയാൾക്ക് ( അതായത് എനിക്ക് ) മാത്രേ കാവ്യയുടെ കോമഡി ചളി ആയിട്ട് തോന്നിയുള്ളൂ. വേറാർക്കും തോന്നിയില്ലെന്ന്

  • @ritvik17vm79
    @ritvik17vm79 2 года назад +22

    Dillepinte palla cinemakalum angane hit ayitund
    That dialogue has different level of depth.

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 года назад +56

    മുഴുവൻ കാണട്ടെ, മിക്കവാറും "സത്യ"യുടെ തട്ട് താണ് തന്നെയിരിക്കും 😄😄😄

    • @sherinsunny5844
      @sherinsunny5844 2 года назад +6

      Athe..
      "Mass cool ayalum Shari school mash ayalum Shari"

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 2 года назад +2

      @@sherinsunny5844 മാസ്സ് കൂളും സ്കൂൾ മാഷും ഒരേ തട്ടിൽ തന്നെ ഇരിക്കാ, പിന്നെങ്ങനെ താഴാതിരിക്കും 😄😄😄😄😄

    • @sherinsunny5844
      @sherinsunny5844 2 года назад +3

      @@sudheeshsudhia.p.1436 sathya,dracula,shylock oke kidu episodes aarunnu

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 2 года назад +3

      @@sherinsunny5844 കൂടെ ബിഗ്ബ്രദറും, കോളേജ് കുമാരനും 😄😄

  • @babypaul001
    @babypaul001 2 года назад +109

    "Pennaayathu kondalla, pengalaayi kaanunnathu kondaa.."
    "Aareyo kuthi parayunna pole ... " Ente ponno veendum dileep reference ... 😂😂

  • @aswinblogger8675
    @aswinblogger8675 2 года назад +240

    കാവ്യയുടെ ഓസ്കാർ അഭിനയമാണ് ഈ സിനിമയുടെ highlight😂

    • @zeusyt8815
      @zeusyt8815 2 года назад +10

      Athe🤣

    • @antonyjose1131
      @antonyjose1131 2 года назад +11

      Ormipikkale 🤣😂

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +50

      Oscar alla taxi car… Veruppikkalinte ange attam

    • @prejuvyas8839
      @prejuvyas8839 2 года назад +5

      @@OUTSPOKENROAST അൺസഹിക്കബിൾ

    • @artlover838
      @artlover838 2 года назад +12

      അത്ര ബോർ acting ഒന്നുമല്ലായിരുന്നു. സ്റ്റോറി ലൈൻ ബോർ ആയിരുന്നു.. അത്രെയും ഒള്ളു

  • @malcolmx1607
    @malcolmx1607 2 года назад +11

    Innaleyum channelil Keri nokki puthiya video vannonnu, dhe ippo notification vannu🖤🖤

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +1

      Innale varendathaarunnu. Editing theeraan vaiki

  • @alenjosephdsouza8313
    @alenjosephdsouza8313 2 года назад +79

    Waiting for this
    1 Mr MARUMAKAN
    2 Subharathri
    3 mamangam
    4 Marakkar
    5 White
    6 The Priest
    7 Drama

    • @pranavtc2196
      @pranavtc2196 2 года назад +24

      The priest oke kandirikam bakki oke rosting pattiya item ah

    • @sreeragssu
      @sreeragssu 2 года назад +19

      ശുഭരാത്രീ, priest അതിനു മാത്രം റോസ്റ്റ് ചെയ്യാൻ ഇല്ല.. ശുഭരാത്രി നല്ല lag പടം ആണേനെ ഉള്ളു..

    • @nigiljose3624
      @nigiljose3624 2 года назад +11

      Priest oo🤨

    • @Webster__
      @Webster__ 2 года назад +4

      shubarathri nthina

    • @afijithcs4126
      @afijithcs4126 2 года назад +9

      Priest okke enthina

  • @edwinkt836
    @edwinkt836 2 года назад +188

    Saji സുരേന്ദ്രന്റെ സിനിമകളിൽ one of the cult classic item She taxi 😍😍😍😂👍

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +18

      Saji annante cameo okke und

    • @arjunca5374
      @arjunca5374 2 года назад +15

      @@OUTSPOKENROAST bro atrak okke parayano...happy husbandsum four friends okke edtha aalalle🙂

    • @antonyjose1131
      @antonyjose1131 2 года назад +2

      Ee masterpiece inu shesham saji Surendran vere cinema eduthittundo

  • @cocusnucifera5232
    @cocusnucifera5232 2 года назад +14

    അണ്ണാ ഉടുമ്പ്‌ എന്നൊരു സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിരുന്നു. പ്രതീക്ഷയോടെ സിനിമ ഡൌൺലോഡ് ചെയ്ത ഞാൻ അവസാനം ഉടുമ്പ്‌ ന്റെ നടുക്കുള്ള അക്ഷരം മാറ്റിയ അവസ്‌ഥ ആയി.
    ഒന്നു പൊരിച്ചെടുക്കണം എന്നു അപേക്ഷിക്കുന്നു എന്നാലേ എനിക്ക് ചിലവായ ഡാറ്റ പോയെന്നുള്ള നഷ്ട ബോധം മാറുകയുള്ളൂ

  • @hai-pn8xr
    @hai-pn8xr 2 года назад +35

    ഗണേഷും സുരാജും ഈ സിനിമയിൽ നന്നായി തന്നെ കോമഡി ചെയ്‌തു എന്നാണ് എന്റെ ഒരു ഇത്

  • @dangermidhun_101
    @dangermidhun_101 2 года назад +70

    5:59 bgm & visual.. Perfect match 👌👌

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +2

      Thanks a lot 🥰😎

    • @amalkrishna2463
      @amalkrishna2463 2 года назад +2

      Take the journey, soar like an eagle, there are so many roads to explore so little.

  • @Sajin8281
    @Sajin8281 2 года назад +101

    Eyen lotuspond = കണ്ണൻ താമരക്കുളം.... ഇജ്ജാതി ഗുഹിക്കി 🤣🤣🤣🤣

  • @jineshrev
    @jineshrev 2 года назад +75

    അനൂപ് മേനോന്റെ അച്ഛന് റോളിന് രഞ്ജിത്തിന്റ ശബ്ദം, ലുക്കിലോ മാറ്റം ഇല്ല; ശബ്ദം എങ്കിലും മാറട്ടെ 🥳🥳

  • @whatsup3519
    @whatsup3519 2 года назад +24

    Why can't u make a video on Arjun Reddy?

    • @opinion...7713
      @opinion...7713 2 года назад +1

      atu sheriyaa...🤣🤣

    • @afal007
      @afal007 2 года назад +5

      but comedy ആയിട്ട് ഒന്നും കിട്ടണം എന്നില്ല...

    • @whatsup3519
      @whatsup3519 2 года назад +1

      @@afal007 but why some people hate it? I believe that he know something about it, and have the maturity to explain about it.

    • @opinion...7713
      @opinion...7713 2 года назад

      @@afal007 atu full comedy tanna bro..

    • @paulshaju2806
      @paulshaju2806 2 года назад +12

      @@whatsup3519 because the entire movie glorifys abusive relationship and the lead characters patti show is unbearable the only reason why the character got so many fans is because it is performed by handsome actors
      A more realistic image of an arjun reddy like character is seen in super sharanya 😂
      Verum Patti show

  • @shijuthomasthomas7853
    @shijuthomasthomas7853 2 года назад +101

    അത് പൊളിച്ചു ... മിനി സ്ക്രീനിൽ ധാരാളം സീരിയൽ എടുത്ത് ഇപ്പോൾ ബിഗ് സ്ക്രീനിലും സീരിയൽ എടുക്കുന്ന സജി സുരേന്ദ്രൻ

  • @robinvarghese6420
    @robinvarghese6420 2 года назад +75

    Dileep:"njanonnu kandotte"
    😂😂😂

  • @BrightKeralite
    @BrightKeralite 2 года назад +33

    Good Episode 👏🏻👏🏻

  • @sreeragh5794
    @sreeragh5794 2 года назад +33

    Kerala Money 💰 Heist released in 2015 🤣

  • @abhi_shek4yt
    @abhi_shek4yt 2 года назад +80

    പ്രതിക്ഷിക്കാതെ ആണെല്ലോ outspokente വരവു 🔥😃

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +4

      Innale varendataarunnu

    • @vocallocus7660
      @vocallocus7660 2 года назад +4

      @@OUTSPOKENROAST neerali, odiyan marakar ithokke roast chaithoode pinne jayaram nte aadupuliyattam polullla movies um

    • @abhi_shek4yt
      @abhi_shek4yt 2 года назад +2

      @@OUTSPOKENROAST എന്തായാലും ജീവനോടെ ഇങ്ങു എത്തിയല്ലോ 😌

    • @praveenkc3627
      @praveenkc3627 2 года назад +2

      @@vocallocus7660 ആടുപുലിയാട്ടം was indeed a good movie - except for some chalis by shaji and pisharadi.... 😅
      Ramya krishnan on screen and bhagyalakshmi via voice had done a pretty good job...

    • @vijaydas6266
      @vijaydas6266 2 года назад +1

      @@vocallocus7660 ആടുപുലിയാട്ടമൊക്കെ നല്ല സിനിമയായിരുന്നില്ലേ... നല്ല കഥ, "ന്യൂ ജെന്‍" അല്ല എന്നതൊഴിച്ച് വേറെന്താണ് ആ സിനിമയ്ക്ക് കുഴപ്പം?

  • @anishmathew68
    @anishmathew68 2 года назад +34

    ഫാമിലിയുമൊത്ത് തീയേറ്ററിൽ പോയി കണ്ട് നാണംകെട്ട ഒരു movie യുണ്ട് ഒന്ന് റോസ്സ്റ്റാമോ. അതിന്റെ കലിപ്പ് ഇതുവരെ തീർന്നിട്ടില്ല അതാണ്.
    ശൃംഗാരാവേലൻ എന്നാണ് ആ മൂവിയുടെ പേര്. Pls

    • @harigovindv.g7315
      @harigovindv.g7315 2 года назад +3

      എനിക്കത് മര്യാദരാമൻ ആണ് 🤢 ജീവിതത്തീന്ന് തന്നെ മറക്കാത്ത ട്രാജഡി 😖

    • @shahana3620
      @shahana3620 2 года назад +3

      Enik nadodi mannan

    • @vaishnavs4926
      @vaishnavs4926 7 месяцев назад +1

      ഇത് പിന്നേം കുഴപ്പമില്ല വില്ലാളിവീരൻ ആണ് എന്നെ ഊംഫിച്ചത്

  • @maheen-
    @maheen- 2 года назад +29

    കാവ്യയുടെ വളിപ്പ് ഒഴിച്ച് നിർത്തിയാൽ ബാങ്ക് കൊള്ളയും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഒക്കെ ഒരു satire മോഡിൽ ഇരുന്ന് കണ്ടാൽ ഇത് മികച്ച ഒരു സിനിമ ആണ്. ആദ്യമായിട്ട് കണ്ടപ്പോൾ കുറെ ചിരിച്ചതായി ഓർക്കുന്നു.

  • @jenharjennu2258
    @jenharjennu2258 2 года назад +25

    കാവ്യാ ദിലീപിനെ കല്യാണ കഴിച്ചപ്പോൾ ദിലീപിന് പിന്നെ ശുക്രൻ ആയിരുന്നു

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 года назад +17

    *നിങ്ങളുടെ റേഞ്ച് മാറിക്കൊണ്ടിരിക്കുകയാണ്, ഞാൻ ഈ വീഡിയോ കാണുമ്പോൾ 3 hrsഇൽ
    18k keep it up മച്ചാ*

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +1

      Thanks bro. Youtubil view count update aakaan korach time edukum. But youtube studioyil correct count kaanan pattum. Ipo 35K aayi 🥰🤩😍🙏

  • @prathyushprathyu1351
    @prathyushprathyu1351 2 года назад +119

    ലാമയും കോമയും 🔥🔥🔥😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +86

    Bro ഇത്‌ തീരെ പ്രതീക്ഷിക്കാതെ ആണല്ലോ വന്നേ...അതും ഒരു അൽ പൊളി movie ഉം ആയിട്ട്.....😂😂😂

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +3

      Innale varendath aarunnu. Late aayata 😁

  • @vineethaev4869
    @vineethaev4869 2 года назад +17

    കാവ്യ കുറെ സിനിമകളിൽ കൊള്ളില്ല.... But ചന്ദ്രനുടിക്കുന്ന ദിക്കിൽ ചെയ്യുമ്പോ വെറും 14 വയസ്സായിരുന്നു പ്രായം..... She is a great actress... പിന്നെ കണ്ണ് തട്ടത്തിട്ടിക്കാൻ കൊറേ തല്ലിപ്പൊളി പടങ്ങൾ മിക്ക ആര്ടിസ്സിനും കാണും.... Personelly l like her.... ❤❤❤

    • @divinity7851
      @divinity7851 2 года назад +7

      Likes her acting... don't have a good opinion about personal life

    • @iwannabetheunknown
      @iwannabetheunknown 2 года назад +1

      @@divinity7851 same..

  • @rogerthat3693
    @rogerthat3693 2 года назад +10

    9.42
    Eyen Lotuspond=കണ്ണൻ താമരക്കുളം🤣🤣😂😂

  • @theemperor2485
    @theemperor2485 2 года назад +25

    Sharath chettan🔥🔥🔥she taxida karyatil oru teerumanamayi💯

  • @Jibin_kayyalan
    @Jibin_kayyalan 2 года назад +51

    Eyen Lotuspond- കണ്ണൻ താമരക്കുളം,🤣🤣🤣🤣🤣

  • @josvinjose3052
    @josvinjose3052 2 года назад +8

    5:50 ente pettaaa🤣🤣🤣🤣🤣

  • @Brokenheart36044
    @Brokenheart36044 2 года назад +25

    ഉപ്പ്കണ്ടംbrother's part 2 സിനിമ ഒന്ന് കണമോ ചേട്ടാ

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +8

      Kaanam

    • @aiswaryalekshmis9192
      @aiswaryalekshmis9192 2 года назад +3

      @@OUTSPOKENROAST oyooo venda chetaa kandu kaznja pinne chetan cinema kanunathoke nirthum athoode njgalk nalla oru entertainment nashtamaakum 🥲

    • @Music.rootofficial
      @Music.rootofficial 2 года назад +1

      അതുവേണോ 😜😄

    • @sujithajose5300
      @sujithajose5300 2 года назад +1

      @@OUTSPOKENROAST please do uppukandam 2 ..I have bunches of filims to request you..

    • @ajiteshbadri8052
      @ajiteshbadri8052 2 года назад +1

      Aisheri

  • @manumanohar1468
    @manumanohar1468 2 года назад +22

    She taxi ക്ക് ഓട്ടം വന്നേ.. 😁

  • @sreeragssu
    @sreeragssu 2 года назад +37

    ഷീലു മാടത്തിന്റെ അഭിനയം കാണുന്ന പ്രേക്ഷകർക് ഇങ്ങോട്ട് പൈസ തരണം.. ചുമ്മാ പാവ പോലെ ഒറ്റ നിൽപ്പാണ്, കെട്യോന്റെ കയ്യിൽ കാശ് ഉണ്ടെങ്കിൽ എന്തും ആവമെന്നോ.. ഈ സിനിമയിൽ ഷീലു നു ഒരു എതിരാളി ആയിരുന്നു കാവ്യ 🔥..

    • @afal007
      @afal007 2 года назад +10

      എബ്രഹാം ഇച്ചായൻ ഷീലു മാഡത്തിന് ഒരു oscar വാങ്ങിക്കൊടുക്കാനുള്ള ഒരുക്കത്തിലാണ്...

    • @sreeragssu
      @sreeragssu 2 года назад +3

      @@afal007 പ്രേക്ഷകർ ടേ വിധി
      ഇപ്പോഴാ ഓർത്തെ അനൂപ് ser ഷീലു ഒകെ act ചെയ്ത് അങ്ങനെയൊരു movie ഇറങ്ങിയിരുന്നിലെ 🤣 ദാ വന്നു ദേ പോയ്‌

    • @afal007
      @afal007 2 года назад +3

      @@sreeragssu പടം കാണിക്കുന്നതിന് പകരം ഈ roast video കാണിച്ചിരുന്നേൽ producer ന് ലാഭം ഉണ്ടാക്കാമായിരുന്നു....🥲

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +5

      @@afal007 Cash mudakkiyaaal kittumaarunnenkil achayan athum pande vaangich koduthene

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +2

      @@sreeragssu vidhi irangunnathalle ollu

  • @minakshi2412
    @minakshi2412 2 года назад +10

    ലാമയും കോമയും..3:42 ചിരിച്ചു ചത്തു 🤣🤣

  • @escapefromcitysmokes
    @escapefromcitysmokes 2 года назад +11

    ശരത്ത് ഭായ് , roasting നന്നായിരുന്നു. ഇടയ്ക്ക് വെച്ചു താങ്കൾ ഒന്ന് പുറകോട്ട് പോയ പോലെ ഫീൽ ചെയ്തിരുന്നു , എന്നാൽ ഈ വീഡിയോടു കൂടി താങ്കളുടെ ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക് തന്നെ 😍

  • @mrsreeps2228
    @mrsreeps2228 2 года назад +41

    നീണ്ട ഇടവേളക്ക് ശേഷം അയ്യാൾ മടങ്ങി വന്നുരുക്കുന്നു...🔥
    🥰🥰OUTSPOKEN 🥰🥰

    • @jintumjoy7194
      @jintumjoy7194 2 года назад

      അതൊരു ഒന്നൊന്നര ജിമ്പ്രലക്ക ജിമിട്ടൻ ഐറ്റവും കൊണ്ട്🔥🔥🔥🔥🔥

  • @raymondkon931
    @raymondkon931 2 года назад +21

    Angane para. Enik pande thonneettund, ee Nadi fully sponsored aanennu. 😂😂😂

  • @joicejoice8109
    @joicejoice8109 2 года назад +23

    ഫാമിലി ഓഡിയൻസ് ഏറ്റെടുത്തു 😄

  • @unknown-dl1oz
    @unknown-dl1oz 2 года назад +6

    5:48 ആരയോ കുത്തി പറയുന്ന പോലെ......😂😂😂🤭🤭

  • @abrahamkhureshi1783
    @abrahamkhureshi1783 2 года назад +26

    പഠിച്ച കോളേജിലും, ജോലിക്ക് പോയെടുത്തും ഒക്കെ ഒരു പെണ്ണ് പോലും വരാത്ത 😇 നമ്മളൊക്കെ എവിടെ ചെന്നാലും പെണ്ണുങ്ങൾ ഉണ്ടാകില്ല

    • @abrahamkhureshi1783
      @abrahamkhureshi1783 2 года назад

      @Durga Das alla collage kandalle admission edukkunne ende guds kendittano 🌝

  • @rohithharidas9159
    @rohithharidas9159 2 года назад +1

    17:01 🤣background ill palakkad malampuza alle🤣🤣🤣

  • @imvishal002
    @imvishal002 2 года назад +122

    അംബാസിഡറിന് വരെ നാണക്കേടുണ്ടാക്കിയ സിനിമ 😂കോമഡി മൂവി ടൈറ്റിലിൽ ഇറങ്ങി ട്രാജഡി ആയ പടം 😂പെർഫെക്ട് റോസ്റ്റ് 👌🏻കാവ്യയുടെ ചിരട്ട ഒരകണ സൗണ്ട് ക്കൂടി ആയപ്പോൾ പൂർത്തിയായി 🤣

    • @wise7587
      @wise7587 2 года назад +6

      താമരാക്ഷൺപിള്ള ആവാൻ നോക്കിയതാ

    • @sanjana8600
      @sanjana8600 2 года назад +10

      aah yeah shaming on someone's voice

  • @Febinpeteryesudas
    @Febinpeteryesudas 2 года назад +17

    King is back 💥💙

  • @vishnuradhakrishnan9575
    @vishnuradhakrishnan9575 2 года назад +11

    ആ പെയിന്റിംഗ് കാണാൻ അവസാനം വരെ കാത്തിരുന്ന ലെ ഞാൻ

  • @rarn3177
    @rarn3177 2 года назад +12

    9:42 Eyen Lotuspond 😄

  • @dangermidhun_101
    @dangermidhun_101 2 года назад +9

    9:42 oru thiruthund.. Eyen lotuspond alla.. Verum EYEN.. Next film thott lotuspond illa🤣🤣

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +1

      Peru maattiyaal padam hit aakumenn karuthiyaarikum

  • @MinuTrishiva
    @MinuTrishiva Год назад +2

    Sheelu Abraham mikacha nadiyanu..
    Oreoru bhavathil abhinayiklan vere arkkanu ariyavunnath... 😅

  • @RIJO168
    @RIJO168 2 года назад +151

    *പടത്തിൽ കാവ്യാ മാധവൻ ദേവയാനിയായി ആറാടുകയായിരുന്നു* 😍🔥

    • @raven4698
      @raven4698 2 года назад +7

      😂😂😂😂😂

    • @OUTSPOKENROAST
      @OUTSPOKENROAST  2 года назад +9

      😂😂

    • @manzoormr7741
      @manzoormr7741 2 года назад +2

      Comedy യുടെ കാര്യത്തിൽ ആറാട്ട് അല്ല അഴിഞ്ഞാട്ടം ആയിരുന്നു

    • @AgentVikram-cl8ws
      @AgentVikram-cl8ws 2 года назад

      തന്നെ എവിടെയോ കണ്ടതുപോലെ??

    • @RIJO168
      @RIJO168 2 года назад

      @@AgentVikram-cl8ws Enneyo?

  • @lamivaxel377
    @lamivaxel377 2 года назад +5

    പാവങ്ങളുടെ മോഹൻലാൽ ആയ അനൂപ് മേനോൻ ആണ് ഈ സിനിമയുടെ highlights..... 🤣🤣🤣പിന്നെ ക്യാവ്യ മോന്തവാനും

  • @riyazboss8918
    @riyazboss8918 2 года назад +4

    അബ്രഹാം അച്ചായന്റെ അടുത്ത് കഥ പറയാൻ ചെന്ന സജിസുരേന്ദ്രൻ
    കഥ പറയാൻ തുടങ്ങുന്നതിനു മുമ്പ്‌ സജിയോട് അബ്രഹാം അച്ചായൻ
    "ഇതിൽ എന്റെ ഭാര്യക്ക് ഒരു വേഷം കൊടുക്കോ അങ്ങനെയാണെങ്കിൽ സൂപ്പർ സ്റ്റാറുകളെ വെച്ച് നമ്മൾ ഈ സിനിമ എടുക്കും"
    സജി:ok
    അങ്ങനെയാണ് സൂപ്പർ ബ്ലോക്ക്‌ബസ്റ്റർ ഹിറ്റ്‌ ഷീടാക്സി ഉണ്ടായ കഥ 💪🏻

  • @hishamhussaink
    @hishamhussaink 2 года назад +2

    Colonel Ganesh tamayoye onnu mention cheyamayrunnu...

  • @sruthivs1571
    @sruthivs1571 2 года назад +5

    Umesh "Helsinki" 🤣🤣🤣
    Aa BGM 🤩

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +7

    ആ 16% ത്തിൽ ഞാനും ഉണ്ട് 😃😍
    Roast പൊളിച്ചു ഈ ഫിലിം theatril പോയി കണ്ട് intervel അയപ്പോ ഇറങ്ങി പോന്നു🥴🥴

  • @anandhukannai544
    @anandhukannai544 2 года назад +8

    ഹോ ആ പ്രൊഫസ്സറെ കണ്ട സീൻ ചുമ്മാ രോമാഞ്ചം 🔥🔥🔥

  • @anagha4773
    @anagha4773 2 года назад +3

    Heyyy...your female subscriber there👋...I really love your videos....they're legit awesome!!keep up the good work man❣

  • @sharonreji4891
    @sharonreji4891 2 года назад +56

    Low cost money heist😂😂

  • @investorsheaven8914
    @investorsheaven8914 2 года назад +1

    Take the notes and write it...
    1- low cost ranbeer kapoor ( വില കുറവുള്ള രൺബീർ കപൂർ
    2 - ലാമയെ കോമയിൽ നിന്ന് ഉണർത്തുക
    3-low cost mohanlal

  • @arjunsherin4322
    @arjunsherin4322 2 года назад +7

    Sheelu ചേച്ചി ecting🥴🔥🔥

  • @livingwithartthoughts8910
    @livingwithartthoughts8910 2 года назад +1

    Njan paranja maargamkali ena film um kanjana 3 um roasting ne pariganikkamo

  • @manojmahadevan999
    @manojmahadevan999 2 года назад +9

    Roaster brilliance...Eyen Lotuspond ..🤣🤣 9:42

  • @kiranraj7290
    @kiranraj7290 2 года назад +30

    ആദരാഞ്ജലികൾ വളരെ നന്നായി... 👍🏻👍🏻👍🏻

  • @mukeshettanuyir9593
    @mukeshettanuyir9593 2 года назад +9

    Ithil Ganesh Kumar kasari 🔥🔥😹

  • @noufalbasheer1204
    @noufalbasheer1204 2 года назад +2

    Ee video kandathu kondu njan thappi pidichu ee cinema kandu. I actually liked it. Good comedy and timepass - not as bad as some of the other movies roasted in this channel.

  • @shibi9105
    @shibi9105 2 года назад +3

    ആഹാ കുപ്പായം കൊള്ളാലോ... ആ പതിനാറു ശതമാനത്തിൽ ഞാനുണ്ട് ട്ടോ 👍🏻👍🏻👍🏻👍🏻 😍😍ആദ്യം മുതൽ താ ഇപ്പോൾ ഇതുവരെ... നിങ്ങളുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്. 🥰

  • @chathikathachandu9029
    @chathikathachandu9029 2 года назад +1

    Rip pradheepetta...machane ningenne nummade buddiesinum enikkum jathy ishtatta

  • @sherlockholmes951
    @sherlockholmes951 2 года назад +7

    ഈ സജി സുരേന്ദ്രൻ തോൽവി ആണെങ്കിലും ഇങ്ങേർക്ക് ഒരു ഹിറ്റ്‌ മൂവി ഉണ്ട് അറിയാമോ..
    "ഇവർ വിവാഹിതരായാൽ"

    • @ABINSIBY90
      @ABINSIBY90 2 года назад

      ഹാപ്പി ഹസ്ബൻഡ്‌സും പ്രദർശനവിജയം നേടിയ പടമാണ്..

    • @sajidne7114
      @sajidne7114 2 года назад

      ആ. പടം. ഇപ്പൊ. ഒന്ന്. കണ്ട്. നോക്ക്. സീരിയൽ. ടൈപ്. 😂

  • @ronykthomas3430
    @ronykthomas3430 2 года назад +3

    അനൂപ്‌ മേനോന്റെ കോമഡി എല്ലാം വളിച്ചതാണ് പിള്ളാര്‌ പറഞ്ഞു ഉപേക്ഷിച്ചു കളഞ്ഞ കോമഡി പുള്ളി തപ്പി പെറുക്കി കൊണ്ട് വരും പിന്നെ പുള്ളിയുടെ കൂടെ ചളി അടിക്കാൻ കൂടെ ടിനി ടോം, നോബി, ഗണേഷ്, ഷൈജു, നിഷാന്ത് സാഗർ തുടങ്ങിയവർ. നല്ല വില്ലൻ കഥാപാത്രം ചെയ്ത നിഷാന്തിനെ ഈ അനൂപ്‌ മേനോനിന്റെ ചിത്രത്തിൽ കോമാളി ആക്കും

  • @rinju8415
    @rinju8415 2 года назад +11

    Aa 16% il njn und ennathil abhimanikunu😂😂😂

  • @catchmeifyoucan1807
    @catchmeifyoucan1807 2 года назад +7

    Worth the wait! Adipoli 👍👍

  • @adithyakrishnan300
    @adithyakrishnan300 2 года назад +3

    Makal movie roast cheyyo bro?😃

  • @christyjose662
    @christyjose662 2 года назад

    Annu kandapole ithonnum tho niyilla nannayi chirichu sir husbands in goa roast cheyumo plz

  • @syraahmed5215
    @syraahmed5215 2 года назад +5

    5:52 polich🤣

  • @darkphoenix4045
    @darkphoenix4045 2 года назад +1

    Chetta aarattu onn review cheyyavo😌.

  • @dangermidhun_101
    @dangermidhun_101 2 года назад +4

    6:46..praavu 1 tokyo, praavu 2 nairobi

  • @soumyakrikrishnan1661
    @soumyakrikrishnan1661 2 года назад +1

    Poli sarathe.... .. u r doing good... serious ayit comedy parayunathinu oru kazhiv venam... namude abiprayam manichathinu nandhi🥰

  • @ajaskollam910
    @ajaskollam910 2 года назад +6

    മലയാളം സിനിമയിലെ മരവാഴയാണ് ടിനിടോം

  • @albinshajimathew2069
    @albinshajimathew2069 Год назад +1

    9:44 eyen lotus pond,, കണ്ണൻ താമരകുളം 😂😂

  • @asharafku7632
    @asharafku7632 2 года назад +3

    കാണാൻ താമസിച്ചു ബിഷ്മയുടെ ഹാങ്ങ് ഓവറിൽ താമസിച്ചു ഇന്ന് രാവിലെയാണ് കണ്ടത് '''''''👌👌👌

  • @vandanamanikandan2948
    @vandanamanikandan2948 2 года назад +1

    'Magic Lamp ' movie cheyyuvo?