Forgotten Malayalam Movies S03 E10 | Keralotsavam 2009 | Malayalam Movie Review Funny | Vinu Mohan

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @appuppanandtheboys
    @appuppanandtheboys  3 года назад +90

    Download CashKaro App-
    cashk.app.link/pC4J3sQyQlb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - APB25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!

    • @jephinjesty1480
      @jephinjesty1480 3 года назад +1

      Was eagerly waiting for your video

    • @a.dithhh
      @a.dithhh 3 года назад +7

      Bro സാമ്രാജ്യം 2 ഒന്ന് review ചെയ്യാമോ ഇതിൽ devji , Riaz Khan , പിന്നെ വിജയ് ഉടെ camio റോളും ഉണ്ട്😂

    • @kstusher6843
      @kstusher6843 3 года назад

      Sir Youth Festival ennu pru ulla malayalam movie kandittunto?

    • @au2424
      @au2424 3 года назад +1

      Appuppan effect. wikipedia prakaram ee cinema direct cheyythath shankar panicker and appuppan. box office collection reached 300 crores. all hail the almighty appuppan

    • @wulfensteiner538
      @wulfensteiner538 3 года назад +2

      Bro ithil nedumudi vayyathe kidakumbo. " Oru chaaya" nu ulla dialogue .. ath vere aro dub cheythathu aa. Aa scene onu kandu nok comediya..

  • @rahulsathyakumar1306
    @rahulsathyakumar1306 3 года назад +1327

    Vinu Mohan struggles to survive in the industry.
    Shanky : I'm gonna end this man's whole career

  • @VishbinPrayanhairstylist
    @VishbinPrayanhairstylist 3 года назад +1399

    ബാറിൽ വന്ന് പാട്ട് പാടി സത്താറിനെ മാനസികം മായി തളർത്തി ആത്മഹത്യ ചെയ്പിച്ച ഷാങ്കി ഒരു ഇന്റർപോൾ ഓഫിസർ അല്ലന്ന് ആര് കണ്ടു ഇത് ഒരു രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള തിരക്കഥയാണ് അതിൽ ഷാങ്കി പോലിസ് ആയി വരും 😂

  • @midhunm3218
    @midhunm3218 3 года назад +645

    "ഈ സിനിമ തീയേറ്ററിൽ ഉണ്ടകിയത്തിനേക്കൾ കൂടുതൽ പൈസ നിങ്ങള്ക് cashkaro വഴി ഉണ്ടാക്കാൻ പറ്റും".
    Epic dialogue ആശനെ...😂😂😂
    #kudos to Shanky and galaxy star vinu ser.

    • @jideepkoovat8460
      @jideepkoovat8460 3 года назад +3

      😂

    • @jobygeorge2526
      @jobygeorge2526 3 года назад +4

      ഈ പടം 3.0 രൂപയാ ഉണ്ടാക്കിയത് എന്നാണല്ലോ ഈ ചേട്ടൻ പറഞ്ഞത് അപ്പോൾ 3.5 ഉണ്ടാക്കാം ആപ്പ് വഴി 😂😂😂

    • @turbonair369
      @turbonair369 8 месяцев назад

      😅​@@jobygeorge2526

  • @edwinkt836
    @edwinkt836 3 года назад +544

    Galaxy Star വിനു അണ്ണനെ വച്ച് ശങ്കർ സാർ ഒരുക്കിയ ഭ്രമാണ്ട ചിത്രം കേരളോത്സവം 😍🔥

  • @seemon711
    @seemon711 3 года назад +749

    " കേരളോത്സവം 2009 " നമ്മുടെ ശംഗിസെർ (ശങ്കർ ) അഭിനയം മാത്രം അല്ല... സംവിധാനവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച പടം.😍😍 അവതാറിന് ഭീഷണി ആകും എന്ന് ഉറപ്പായപ്പോൾ ജയിംസ് കമറൂമിന്റെ ഗൂഡാലോചനയിൽ തകർക്കപെട്ട ഇതിഹാസ ചിത്രം !!! "

  • @anuvindvlogger1070
    @anuvindvlogger1070 3 года назад +515

    The Ammomma was actually a prediction of illuminandi shanker ji about the rise of your channel "Appoppan and the boys". But due to some miscalculations in the process of prediction he placed a "Ammomma" instead of "Appooppan". May be in some other universe there might be a youtube channel caled "Ammomma and the girls". I guess we will never know.......

  • @josephsir705
    @josephsir705 3 года назад +26

    15:02 - that creepy ammumma churuli yil ollathalle..
    Shanky Illuminandi confirmed. 🖤

  • @Ithenth_endi
    @Ithenth_endi 3 года назад +274

    *Christopher Nolan, Stephen Spielberg, James Cameron പോലുള്ള വമ്പന്മാർ അടങ്ങുന്ന ലോബികൾ അടിച്ചമർത്തിയില്ലായിരുന്നെങ്കിൽ ലോകം അറിയപ്പെടേണ്ടിയിരുന്ന സംവിധായകൻ..*
    #Shanky

    • @rgb2296
      @rgb2296 3 года назад +4

      😂😂

  • @paarthurnax2699
    @paarthurnax2699 3 года назад +62

    എന്തൊക്കെ പറഞ്ഞാലും shankiyide song....I am really addicted..... എന്താ vibe

  • @SK-rs2zt
    @SK-rs2zt 3 года назад +322

    ശങ്കറിന്റെ സംവിധാനത്തിൽ വിനു മോഹൻ നായകൻ ആയ സിനിമ
    Deadly Combo 🔥

    • @DrRahul4044
      @DrRahul4044 3 года назад +10

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @akashsasidharan1627
      @akashsasidharan1627 3 года назад +4

      😁😁

    • @akashsasidharan1627
      @akashsasidharan1627 3 года назад +6

      Le vinu mohan :ennalum shankara anna maryadakku veetil kuthi irunna enne enthinu enne kuthipokki😁😁

  • @sreyasmpurackal5651
    @sreyasmpurackal5651 3 года назад +260

    കാക്ക തൂങ്ങി കിടക്കുന്ന താടി... 🤣🤣🤣
    Enjoyed it broii... ❤️🤭

  • @DinkiriVava
    @DinkiriVava 3 года назад +57

    There is no better way to learn English than watching this video with subtitles

  • @sujeeshkrishnan5493
    @sujeeshkrishnan5493 2 года назад +16

    10:10 ee padam theatrel ninnum undakkiyekkal kooduthal paisa ningalkk Cashkarovil ninnum undakkam 😁😁😁😁🤣🤣🤣 ath polichu bro...

  • @gourikrishna1185
    @gourikrishna1185 3 года назад +162

    Why subtitle chettan is so underrated man.I have a huge crush on that person😂

  • @JamesBond-bi4ct
    @JamesBond-bi4ct 3 года назад +63

    Vinu Annan Lovers of India (VALI)
    💥💥💥💥മുട്ടാൻ നിക്കണ്ട മുട്ടോളം എത്തില്ല...😎😎😎

  • @vishnus2567
    @vishnus2567 3 года назад +210

    ഈ സിനിമ തിയേറ്ററിൽ ഒണ്ടാക്കിയതിനെക്കാളും കൂടുതൽ പൈസ നിങ്ങൾക്ക് ക്യാഷ്‌കരോയിൽ ഉണ്ടാക്കാൻ പറ്റും 😂😂🤣🤣

  • @ഭിത്തിയിലിടിച്ച്വികലാംഗനായതു

    Out of focus ൽ അമ്മുമ്മയെ നിർത്തി Adjust ചെയ്ത Shanky Brilliance 😂😂😂👌👌👌

  • @icommented9850
    @icommented9850 3 года назад +19

    7:47 kari oil aai enn paranjathum castrolinte ad vannathum orumich 👀😂

  • @thedarkknight3107
    @thedarkknight3107 3 года назад +22

    3:22 that music 🤣🤣😂

  • @deepakm3668
    @deepakm3668 3 года назад +56

    I have to watch all your videos twice.... first for hearing your review, second for reading the subtitles... 🤣🤣

  • @kingsman045
    @kingsman045 3 года назад +61

    കൈലു ആണെങ്കിൽ പടം ഹിറ്റ് ആണ്...
    Missing super star kailu

  • @thomasshelby7482
    @thomasshelby7482 3 года назад +143

    Javed Ibrahim അല്ല..... ഇനി Bin Laden വന്നാലും Jaggu ഭായിയോട് മൂട്ടാൻ കഴിയില്ല.....
    Jaggu Bhai....... The Juggernaut 💪💪

    • @കറണ്ട്ഭാർഗവൻ-ല3ര
      @കറണ്ട്ഭാർഗവൻ-ല3ര 3 года назад +33

      കിളുന്ത് മീശ , തുടുത്ത കവിളുകൾ അടങ്ങ് പൈതലേ
      ❌❌❌🙈🙈🙈❌❌❌

    • @fardimnazir666
      @fardimnazir666 2 года назад +6

      Baadshah Khan nte atreym ethilla makkale😂👍🔥

    • @ajaybalagopal2460
      @ajaybalagopal2460 2 года назад +3

      Jaggu bhai who, s that guy

    • @xxd1167
      @xxd1167 Год назад

      ​@@കറണ്ട്ഭാർഗവൻ-ല3ര😂

    • @snair4548
      @snair4548 Месяц назад

      ​@@ajaybalagopal2460Athukku nee Chaverpada paakkanum...

  • @nikhilmenon6817
    @nikhilmenon6817 3 года назад +376

    My dad Vijay Menon: Acted in over 150 films, won 2 state awards.
    Appopen and the boys: Mad scientist has only 2 iterative dialogues in this movie.
    Hahahaha. Shall definitely show this to him, and his best friend Shanky. ;) \m/

  • @yadukrishnanm6280
    @yadukrishnanm6280 3 года назад +65

    Robo nu Shankar Ser use cheytha powerful software PowerPoint aanengil...ee padam undakkan Shankar Ser rendu PEWERFUL softwares use cheythu...his BRAIN and Bineesh Kodiyeris Video Editing Software😅😂😂😂😂
    CLINJO!😂😘😘
    Thanks Anant for this amazing treat that we all needed😘

  • @rohitsathishnair3730
    @rohitsathishnair3730 3 года назад +10

    12:56 Iyaalithu aethu poojaaride kayyinnaa mani adichu maatthiyae?

  • @policeimmoral
    @policeimmoral 3 года назад +56

    15:03 പുഷ്പയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് 😳😳😳 Shanky is truly an illuminati . illuminati confirmed 🔥🔥🔥

  • @godbutcher164
    @godbutcher164 3 года назад +26

    ആരെങ്കിലും cool star കൈലുവിനെ miss ചെയ്യുന്നുണ്ടോ 😔

  • @RIJO168
    @RIJO168 3 года назад +26

    *Devji fans :* *ഞങ്ങൾ അസ്വസ്ഥരാണ്* 😢

  • @sujithsajan3037
    @sujithsajan3037 3 года назад +211

    Galaxy Star Vinu Annan & beloved Shankar Sir. (Movie choices aside he's very humble and down to earth. You know if you watch his recent interviews)

  • @sanjayzenil1086
    @sanjayzenil1086 3 года назад +22

    5:00 the caption is deep 👌😬..

  • @akshfitt
    @akshfitt 3 года назад +5

    പാതിരാത്രി വരെ ഇരുന്ന് സെമിനാർ ചെയ്ത് വെച്ച് നാളെ അത് പ്രസന്റേഷൻ ചെയ്യണോല്ലോ എന്ന് ടെൻഷൻ അടിച്ച് കിടക്കാൻ പോകുമ്പോ ഒരു youtube നോട്ടിഫിക്കേഷൻ വരുന്നു. "This moment this little moment is called happiness" 💙💙 big fan chetta 💙💙

  • @thephoenix8301
    @thephoenix8301 3 года назад +146

    ജനാധിപത്യം. Devji ചാവാത്ത പടം . One of the top rated villain role by Devan in Malayalam cinemas....!!!
    His Highness Prathapa Varma...!!!

  • @meghasnair8062
    @meghasnair8062 3 года назад +47

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💕
    അപ്പൂപ്പൻറെ യും പിള്ളേരുടെ യും കട്ട ഫാൻസ്🥰🥰

  • @gokulsg8191
    @gokulsg8191 3 года назад +19

    കേരളോൽസവത്തിൽ കാംബൊജി വിനീത് വേണം ആരുന്നു..കുട്ടികളെ ഡെൻസ് പഠിപ്പിക്കാൻ..🔥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +39

    Shanky sir director
    Milkyway superstar വിനു ഏട്ടൻ നായകൻ.....
    പറയാനുണ്ടോ...!!🔥🔥🔥
    2011ൽ ഒരു ദിവസം കണ്ടിട്ടുണ്ട് ഈ സിനിമ..
    പിന്നേ കണ്ടിട്ടേയില്ല.

  • @sooryanarayan71
    @sooryanarayan71 3 года назад +11

    8:12 Queen Reference (Chinnu)

  • @Lifesta
    @Lifesta 3 года назад +65

    The last dialogue to generate revenue by keeping the revenue intact in secret was a psychological move like the one by shankie to kill sattar.

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 3 года назад +76

    Honestly feeling sad for vinu mohan. Shankar literally finished his whole career 🤣

    • @DUDELIKESTAR
      @DUDELIKESTAR 3 года назад +2

      Yaa 😭 olan shanker 😐

  • @a.dithhh
    @a.dithhh 3 года назад +45

    Bro സാമ്രാജ്യം 2 ഒന്ന് review ചെയ്യാമോ ഇതിൽ devji , Riaz Khan , പിന്നെ വിജയ് ഉടെ camio റോളും ഉണ്ട്😂

    • @abhijith1055
      @abhijith1055 3 года назад +3

      🤣🤣🤣🙌🙌🙌

    • @atwunz
      @atwunz 3 года назад +1

      vijayo?

    • @S.P.S.Parambil
      @S.P.S.Parambil 3 года назад +6

      ആ പടം പെൻഡ്രൈവിലാക്കി ശത്രുക്കൾക്ക് ഗിഫ്റ്റ് ആയി അയക്കണം.

    • @a.dithhh
      @a.dithhh 3 года назад +2

      @@atwunz mmm und aa പടത്തിൻ്റെ 38 അമത് മിനിറ്റിൽ തന്നെ ഉണ്ട്

    • @utharath5100
      @utharath5100 2 года назад

      @@S.P.S.Parambil santhwanam Devi entha ivide....appu molk alarm juice kodukk..

  • @kunjumolk5153
    @kunjumolk5153 3 года назад +3

    @15:03 പടച്ചോനെ കരീമിക്കാ....
    (In background kareemka calling... മോനെ ശങ്കി....)

  • @akhiljvakhil4714
    @akhiljvakhil4714 3 года назад +51

    Shanky as known BTS♨
    Brutal Tunes of shanky😂😂😂

  • @Aazikka
    @Aazikka 3 года назад +41

    Please react to legend Balachandra Menon's masterpiece "ദേ ഇങ്ങോട്ട് നോക്കിയേ" 😌

    • @utharath5100
      @utharath5100 3 года назад +7

      Innale abadhathil kandupoyee...athilenghane jayasurya abinayichu

    • @syamsagar439
      @syamsagar439 3 года назад +3

      എന്നാലും ശരത് എന്നൊരു പടമുണ്ട്. എങ്ങനാ കാണുക

    • @akashsasidharan1627
      @akashsasidharan1627 3 года назад +2

      Ente ponno chirichu pandaramadangum roastingum koodi ayal theernu

  • @Søutħsidë
    @Søutħsidë Год назад +9

    3:15 What’s better than 1 Vinu Mohan?
    2 Vinu Mohans 😮

  • @jithuraj2438
    @jithuraj2438 3 года назад +52

    നിവേദ്യം കണ്ടപ്പഴേ മനസിലായിന് നല്ലൊരു ഓവർ ആക്ടർ ആണ് വിനുമോഹൻ സർ എന്ന്. 🔥എക്ഷ്പെഷ്യലി fight scene

    • @akashsasidharan1627
      @akashsasidharan1627 3 года назад +13

      Pulli cycle cinemayil um same expression anu athil Vineeth sreenivasan ullathukondu rekshapettu

    • @utharath5100
      @utharath5100 2 года назад +3

      @@akashsasidharan1627 athe..

    • @akashsasidharan1627
      @akashsasidharan1627 2 года назад +3

      @@utharath5100 ithinekkal bore padam anu natakame ulakam

    • @snair4548
      @snair4548 Месяц назад +1

      ​@@akashsasidharan1627Athilu Mukesh alle? Vinu Mohanum indo?

    • @akashsasidharan1627
      @akashsasidharan1627 Месяц назад

      @@snair4548 undu

  • @vinayak90417
    @vinayak90417 3 года назад +25

    Intro about " Shanky the director " was 🤣🤣👌🔥

  • @vijeshnair1771
    @vijeshnair1771 3 года назад +64

    1) Leonardo for Martin Scorsese
    2) Russel Crowe for Ridley Scott.
    3) Chow Yun Fat for John Woo
    4) Akshay Kumar for Neeraj Pandey
    5) Vinu for Shanky …. Some iconic combos of film world ….

    • @darkhumour2210
      @darkhumour2210 3 года назад +4

      Robert de oro for scorsesee❤️

    • @antonyjose1131
      @antonyjose1131 2 года назад +3

      Samuel l Jackson for Tarantino

    • @vijeshnair1771
      @vijeshnair1771 2 года назад

      @@antonyjose1131 he he thanks …. How could i forget such an comic duo

    • @nandagopan5976
      @nandagopan5976 Год назад +1

      @@vijeshnair1771 brad pitt - David fincher

    • @SatheesanS-ww8bt
      @SatheesanS-ww8bt 3 месяца назад +1

      F****t club ( cuz you are not supposed to talk about it)​@@nandagopan5976

  • @_th3ju_
    @_th3ju_ 3 года назад +62

    Brutal tunes of shanky 🔥

  • @Adithyan7274
    @Adithyan7274 3 года назад +11

    13:41 That guy was like... Oh god, I didn't sign up for this

  • @jordijordi3485
    @jordijordi3485 3 года назад +45

    3:33 mass scene 😂😂😂

  • @dashamoolamdamu1239
    @dashamoolamdamu1239 3 года назад +9

    BTS: Brutal Tunes of Shanky ...epic bro😆😆

  • @jayaramj8497
    @jayaramj8497 3 года назад +8

    14:24 A SHOT IN A SONG!!! AESTHETICS VERE LEVEL

  • @Error404NOT_FOUND
    @Error404NOT_FOUND 3 года назад +45

    Shanky - Vinu combo
    Ambo.... 🥵🥵🔥

  • @aravind5186
    @aravind5186 3 года назад +18

    shanky: വിളചില് എടുക്കല്ല കേട്ടോ 😂 ഇത്രേം subscribers ആയില്ല ഒരു 2 weeks ല്‍ ഒരു വീഡിയോ ഓക്കേ predeshikunnu😁

  • @sjpd8220
    @sjpd8220 2 года назад +13

    വിനു മോഹനെക്കാള്‍ better അദ്ദേഹത്തിന്റെ അനിയന്‍ അനു മോഹൻ ആണ്

  • @sajinsanthosh2255
    @sajinsanthosh2255 3 года назад +17

    03:12 manass niranj🤣🔥

  • @cpbharath7205
    @cpbharath7205 3 года назад +20

    Vinu Mon, Shanky,Dev ji,Riyaz Khan,Mafia Sasi..... This is all about another#EndGame 😂
    9:01 .... The biggest transformation 🔥

  • @aravindps3936
    @aravindps3936 3 года назад +2

    8:42 "Ehhh..?? Ithra pettenn pidicho!??"🤣🤣

  • @muhammedrizwan786
    @muhammedrizwan786 3 года назад +6

    3:56 reminded me of pachalam bhasi from udayanaanu thaaram

  • @imabhijithunni
    @imabhijithunni 3 года назад +127

    ഇതില് ശങ്കർ സാർ പോപ്പ് ഗായകനായുള്ള ഒരു entry ഉണ്ട്
    കൂട്ടുകാർ reunion ❤️ മസ്താൻ ഭായ്🔥🔥

  • @gautam01m
    @gautam01m 3 года назад +10

    13:58 പശു അല്ല. കാള! lol

  • @DUDELIKESTAR
    @DUDELIKESTAR 3 года назад +6

    2:07 aprathu nilkunathu namudee laalettan elle 🙄

  • @vishnuvinod8738
    @vishnuvinod8738 3 года назад +3

    Poli bro ❤️
    Way of presentation is improved a lot.
    Keep it up..

  • @alvitosaji5453
    @alvitosaji5453 3 года назад +15

    ഈ സിനിമ 100% ഉറപ്പായും Christopher nolan സിനിമാക് ഭിഷണി ആണ് 💪🔥

  • @naveensaji8043
    @naveensaji8043 3 года назад +12

    "Ee padam theatre il undakkiyathinekal kooduthal cash cashkaro vech undakkan pattum" Ijjathi 🤣🤣🤣🤣🤣🤣🤣

  • @mrvinu1972
    @mrvinu1972 2 года назад +3

    9 : 31 gun shotinte shabdam kando areknkilum chomacho🤣🤣

  • @xavierbritto3061
    @xavierbritto3061 3 года назад +28

    0:31 Devan sir, Riyaz khan ivarum nalla nadanmaar aanu 💯💯💯 Eakalavyan, Aaranyakam, Thurupp gulaan, Janadhiparhyam,Mumbai police, Ghajni, Kochi rajavu etc 😍😍😍 iee padangal kandaal manasilaavum avar nalla nadanmaar aanenn. Mosham samvidhayakar kaaranam avarkk mosham padangal cheyyendi vannu

    • @ঔৣwickঔৣ
      @ঔৣwickঔৣ 3 года назад

      അതെ 💯

    • @xavierbritto3061
      @xavierbritto3061 3 года назад

      @@ঔৣwickঔৣ ❤️❤️❤️

    • @ঔৣwickঔৣ
      @ঔৣwickঔৣ 3 года назад

      @@xavierbritto3061 പക്ഷെ പലരും ഇപ്പോ over ആയിട്ട് അവരെ കളിയാക്കുന്ന പോലെ തോന്നുന്നു,ഇവർ അങ്ങനെ ചെയ്യുന്നില്ല, പക്ഷെ ഇവരുടെ ചില fans അങ്ങനെ ചെയ്യുന്നുണ്ട്, പടത്തിലെ character വെച്ച് കളിയാക്കുന്നത് കുഴപ്പമില്ല പക്ഷെ personal ആയിട്ട് കളിയാക്കുന്നത് over ആണ്.

    • @xavierbritto3061
      @xavierbritto3061 3 года назад

      @@ঔৣwickঔৣ Yes bro avare valare moshamayi chavitti thazthukayaanu social mediail athupole Vineeth adakkamulla nalla nadanmaareyum

    • @ঔৣwickঔৣ
      @ঔৣwickঔৣ 3 года назад

      @@xavierbritto3061 വിനീത് ഒക്കെ ഒരുപാട് award കൾ വാങ്ങിയ കലാകാരൻ ആണ്.പുള്ളിയെ ചവിട്ടി താഴ്ത്തുന്ന പലരും കാംബോജി മാത്രമേ കണ്ടിട്ടുണ്ടാവൊള്ളൊ, പിന്നെ മരിച്ചു പോയ ക്യാപ്റ്റൻ രാജു Sir, പുള്ളിയൊക്കെ legendry actor ആണ്,പുള്ളിയെ ഒക്കെ ആവശ്യമില്ലാണ്ട് കളിയാക്കുന്നുണ്ട്.എന്നാൽ കളിയാക്കുന്നവരോട് ചോദിച്ചാൽ മനസ്സിലാവും, അവർക്ക് ക്യാപ്റ്റൻ രാജു എന്ന നടന്റെ അഭിനയിച്ച സിനിമകൾ ഒരു കാൽ ശതമാനം പോലും കണ്ടിട്ടില്ല എന്ന്

  • @shifanshaji9400
    @shifanshaji9400 3 года назад +5

    0:07
    കാംബോജി എന്ന സിനിമ review ചെയ്യണം എന്ന് recommend ചെയ്യുന്നു, അഭ്യർത്ഥിക്കുന്നു 🙏

  • @catchmeifyoucan1807
    @catchmeifyoucan1807 3 года назад +9

    Have to admit, the beats of the song sung by Shanky at the bar is catchy 🤭

  • @argomezzz
    @argomezzz 2 года назад +6

    Bro... Arattu, Monster, Masterpiece okke onnu review cheyyamo

    • @nandagopan5976
      @nandagopan5976 Год назад +1

      Ivar Famous allaaththa Atom bombukale okkeyanu react cheyyaru..

  • @aravindgopan6814
    @aravindgopan6814 3 года назад +21

    Special round of applause to subtitle dude.🤣🤣🤣🤣🤣🤣

  • @shironkurian6631
    @shironkurian6631 3 года назад +6

    Was waiting bro🎉🎉

  • @sourav___raj
    @sourav___raj 3 года назад +36

    Brutal tunes of Shanky😂😂😀

  • @thvichuz
    @thvichuz 3 года назад +9

    That ammumma is the neighbour of shanky n mamta from Bhramam movie. Remember she says she knows shanky since long bfr mamta came into picture.. she was his side kick then... N ofcourse rajuvettan cudnt leave her out from this movie because cult wud get offended🤷🏻‍♂️ n manages to kill both shanky n ammumma.... Tlk abt one stone two bird...👻👻

  • @varietyvlogs5470
    @varietyvlogs5470 2 года назад +4

    ആ ബാർ സോങ് പാടിയത് വിനീത് ശ്രീനിവാസൻ!!

  • @Rocky-dm7bi
    @Rocky-dm7bi 3 года назад +18

    ജസ്സി ഗിഫ്റ്റ് കൂടെ വേണം ആയിരുന്നു ഒരു ഗസ്റ്റ് റോൾ 😎

  • @tonynadackal8960
    @tonynadackal8960 3 года назад +3

    09:27 കളരി ആശാൻ വില്ലനെ വാളിന് വെട്ടാൻ ചെല്ലുന്നതു , ജാസ്സി ഗിഫ്റ് കണ്ണ് കാണാതെ ഡാൻസ് ഫ്ലോറിൽ പാട്ടു പാടുന്ന പോലുണ്ട്!! 😁🤣

  • @Channel-ch6qs
    @Channel-ch6qs 3 года назад +10

    9:33 ഡമ്മിക് തുളയിടുന്ന ബുള്ളറ്റ്

  • @seyon440
    @seyon440 3 года назад +4

    ഇതു പോലുള്ള സിനിമകളാണ് വിനു മോഹൻ എന്ന നടനെ ജീവിത കാലം മൊത്തം എയറിൽ നിർത്തിയിരിക്കുന്നത്..

  • @anudevanudev4372
    @anudevanudev4372 3 года назад +32

    Prithviraj-ൻ്റെ Hero movie react ചെയ്യുമോ.....ഇജ്ജാതി action comedy 😭😁🙄😉🙈🙈......ടാർസൺ അൻ്റണി😉🙈.... please react

  • @akhilknairofficial
    @akhilknairofficial 3 года назад +55

    വിനു അണ്ണൻ ആണല്ലോ അപ്പൂപ്പന്റെ മെയിൻ വേട്ടമൃഗം 😂

    • @itsbitch930
      @itsbitch930 3 года назад +25

      Devji:njanum oru varna pattamayirunnu😩

    • @thomasshelby7482
      @thomasshelby7482 3 года назад +14

      Devji be like.......
      ഇതൊക്കെ എന്ത് 😏😎

    • @bhai9811
      @bhai9811 3 года назад +9

      ഇയാളെ കൈലു ഫാൻസ് പൈസ കൊടുത്തു ഇറക്കിയതാണ്

    • @akashsasidharan1627
      @akashsasidharan1627 3 года назад +1

      All kerala devji fans association ayirikkum ithinu pinnil

  • @rmk25497
    @rmk25497 3 года назад +1

    3:10 ഇത് ആറാം തമ്പുരാനിൽ transformation scene bgm അല്ലേ

  • @msubfilmsmalayalam
    @msubfilmsmalayalam 2 года назад +5

    പണ്ട് ഈ സിനിമ ടീവിയിൽ എപ്പോഴും വരുമായിരുന്നു..

  • @hallojithin
    @hallojithin 3 года назад +10

    Brutal Tunes Of Shankyyyyy 😀😀😀

  • @Dubberband1
    @Dubberband1 3 года назад +8

    😂😂😂😂

  • @devv6188
    @devv6188 3 года назад +9

    Ayyo ith njan kandilkki... Nostaaaa😂😂

  • @arjunr798
    @arjunr798 2 года назад +4

    12:43 BTS pwolichu 🤣🤣

  • @arjunwarrier4524
    @arjunwarrier4524 3 года назад +11

    11:36 ഈ പോയിന്റിൽ മൊബൈൽ എന്റെ കൈവിട്ടു പോയി ബ്രോ 😂😂😂😂😂😂😂😂😂 screen പൊട്ടി 4000rs സ്വാഹാ 🥺..
    കുമാരാ.... തള്ളല്ല... ശരിക്കും കൈവിട്ടു പോയി 😐

    • @appuppanandtheboys
      @appuppanandtheboys  3 года назад +13

      Sorry bro. Vere vaangi tharaam. Promise....God Promise!

    • @arjunwarrier4524
      @arjunwarrier4524 3 года назад +3

      @@appuppanandtheboys we are SHANKY fan boys bro.... Its ok❤️

    • @Sahad24
      @Sahad24 3 года назад +3

      @@arjunwarrier4524 sacrifice for shankey 🥺

    • @KRP-y7y
      @KRP-y7y 2 года назад

      Sed 😌

  • @ananthrajendar9601
    @ananthrajendar9601 3 года назад +3

    ഒരു പഴയ മൂവി റോസ്റ്റ് ചെയ്യുമോ? അന്തരിച്ച നടൻ ജയൻ സാറിനെ അനുകരിച്ചു ഭീമൻ രഘു നായകനായി അഭിനയിച്ച ' രാജവെമ്പാല ' 🔥🔥🔥

  • @aslamba7035
    @aslamba7035 3 года назад +2

    Love it man! You had the quality 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @alanbenedictjoseph7319
    @alanbenedictjoseph7319 3 года назад +3

    Summer Place inte picture intro card il kandirinu. Aa "Horror" film inte funny review upload cheyumo ?

  • @hridyacatherene7891
    @hridyacatherene7891 3 года назад +27

    The BTS part got me on the floor 🤣🤣

  • @meghasnair8062
    @meghasnair8062 3 года назад +94

    Missing dev ജി 😭😅🥰

    • @ananddevaraj756
      @ananddevaraj756 3 года назад +4

      ഹഹഹഹഹഹ എന്റെ പൊന്നോ.. ഓർമിപ്പിക്കല്ലേ പ്ലീസ് 😂

    • @akashsasidharan1627
      @akashsasidharan1627 3 года назад +2

      Sheriya vallathe miss cheyyunnu

    • @meghasnair8062
      @meghasnair8062 3 года назад +1

      @@akashsasidharan1627 😅😪

  • @signofmemories547
    @signofmemories547 3 года назад +2

    5:59 കറുത്തമുത്തിലെ ബാലമോളുടെ അച്ഛൻ.
    9:46 left കായംകുളം കൊച്ചുണ്ണി.

  • @vinayspeaking2924
    @vinayspeaking2924 3 года назад +7

    That creepy ammuma is the same creepy ammuma from saudamini 🧙👻

  • @Iampauljoseph
    @Iampauljoseph 3 года назад +20

    The fan favourite mastan bhai Is back😍🔥

  • @bestincjose1364
    @bestincjose1364 3 года назад +7

    Shanky enna nadane maathrame ningal അറിയുകയുള്ളൂ....shanky എന്ന ഡയറക്ടർ cum പാട്ടുകാരനെ നിങ്ങൾക്ക് അറിയില്ല .... proud to be a SOFA army 🔥

  • @GigittyGigitty.
    @GigittyGigitty. 3 года назад +12

    12:45 idhaan BTS engil njanum army aan 😌

  • @jdjeeva1434
    @jdjeeva1434 3 года назад +3

    ഇന്ന് comment box Universal Star vinu ettan അങ്ങ് എടുക്കും ⚡️

  • @harikrishnanps5031
    @harikrishnanps5031 2 года назад +4

    Bro ningalude sound pranav mohanlal inte pole und